7ക്ലാസ്സ് മുതൽ തോന്നിയ ഒരു പ്രണയം... ആദ്യം കാര്യം ആക്കാതെ ഇരുന്നെങ്കിലും പിന്നീട് എന്റെ ചിന്ത മുഴുവൻ അവൻ ആയിരുന്നു.. അങ്ങനെ പ്രണയം പറയാതെ അങ്ങനെ അവന്റെ ഓരോ ചലനവും വീക്ഷിച്ചു..5വർഷം മനസ്സിൽ കൊണ്ടു നടന്നു... ആരോടും പറയതെ.. ഉറ്റ കൂട്ടുകാരികൾ പോലും അറിയാതെ അവൻ ഹൃദയത്തിൽ കുടികൊണ്ടു.. പ്ലസ് ടു കഴിഞ്ഞു അവൻ പോയി പിന്നെ കാണാതെ ആയി... എങ്കിലും മനസ്സിൽ ഒരു നോവായ് ആ പ്രണയം ഉണ്ടായിരുന്നു... എന്നെങ്കിലും കാണും അന്ന് ഒരിക്കൽ പ്രണയിച്ചിരുന്നു എന്ന് പറയണം എന്നൊക്കെ കരുതി ഇരുന്നു... പക്ഷെ... വിധി.. 5വർഷങ്ങൾ കഴിഞ്ഞു വാട്സ്ആപ്പ് ഒരു നോട്ടിഫിക്കേഷൻ വന്നു... അതിൽ അവന്റെ ഫോട്ടോയും ഒപ്പം ആദരാഞ്ജലികൾ എന്ന എഴുത്തും...ഇനി എന്റെ പ്രണയം അവനോട് പറയാൻ മരണം വരെ കാത്തിരിക്കണം 💔
ജീവിത കാലം മുഴുവൻ മറക്കാൻ പറ്റില്ലാന്നു അറിയാം.. എന്നാലും കുട്ടി ഇത്തരം പാട്ടുകൾ കേൾക്കുന്നതൊക്കെ ഒഴിവാക്കാൻ ശ്രമിക്കൂ.. ഇത്തരം ഫ്ലാഷ് ബാക്ക് ഉള്ളതുകൊണ്ട് ഈ പാട്ടുകളൊക്കെ നമ്മെ ഒരു വിഷാദ രോഗിയാക്കി മാറ്റും.. ഏറ്റവും അടുത്ത ഒരാളോടെങ്കിലും എല്ലാം ഉള്ളു തുറന്ന് സംസാരിക്കണം..
റഷീദ്ക്കാ..റാസാ.. എന്തിനാണിത്രമേലാഴത്തില്‍ മുറിവുകളെ കോറിയിടുന്നത്.. ഇഷ്ടമാണ് എന്ന പറയാതിരുന്നത് കൊണ്ട് മാത്രം വേരറ്റുപോയ നീയോര്‍മകള്‍.. *ഇതിലേറെയെങ്ങനെ അടുത്തിടും നാം..* *മിഴികൊണ്ടുമാത്രം..*
മറക്കാൻ ശ്രെമിക്കുന്തോറും മനസ്സിൽ ഓര്മിക്കപെടുന്ന ........ ഒരു പ്രെണയകാലം ........ 💙💙 എന്റെ മിണ്ടാപ്പൂച്ച......... എവിടെ ആണേലും.... സതോഷത്തോടെ ഇരിക്കട്ടെ......
ഗസലിനെ ഇഷ്ടപ്പെടാൻ തൊടങ്ങീത്....ഈ രണ്ട് മൻസമ്മാരെ ആലാപനം കേട്ടിട്ടാണ്....♥️♥️ ഇഷ്‌കിന്റെ അനന്തതയിലേക്ക് തള്ളി വിടുന്ന പുതിയൊരു ഗാനം കൂടെ തന്നതിന് നന്ദി.....✨💠♥️
ഓർത്തെടുക്കാൻ സുന്ദരമായ ഒരു നഷ്ട പ്രണയ കാലം ഇല്ലാത്തത് ഭാഗ്യമായി തോന്നുന്നു ,, അല്ലെങ്കിൽ ഈ പാട്ട് കഴിയുന്നതോടെ ഞാൻ കരഞ്ഞേനെ .. നഷ്ടപെട്ട ഒരു പാട് ഇഷ്ടങ്ങൾ കമന്റുകളിൽ കരയാതെ കരയുന്നു
പറയാതെപോയ പ്രണയത്തെ ഓർത്ത് ഇന്നും അറിയാതെ കണ്ണീര് പൊഴിയുന്നങ്കിൽ.. ഉള്ളിൽ അത്രമേൽ ഇഷ്ടവും പ്രണയവും ആ വ്യക്തിയോട് തന്നെ.. ഒന്നിക്കാൻ വിധിയില്ലായിരുന്നത് ഇന്നും ഓർക്കുവാൻ വേണ്ടിയാകുമെന്ന് കരുതട്ടെ 😔
നായികയും നായകനും മാസ്ക് തയ്ത്തേണ്ടതില്ലായിരുന്നു,എന്നു തോന്നി,കാഴ്ചക്കാരുടെ ഉള്ളിൽ ഒരുപ്പാട് ആകാംഷകൾ എക്കാലവും നിലനിർത്തമായിരുന്നു ( അവർ ആരെന്നറിയാൻ ഉള്ള curiosity എന്നും നിലനിർത്താമായിരുന്നു) 👌👌എല്ലാം മനോഹരം
😍കമന്റ് ബോക്സിൽ വരികൾ കുറിച്ചിട്ട ഓരോ ഹൃദയവും... എത്ര വേദനിച്ചിരിക്കണം..... പറഞ്ഞ പ്രണയത്തെക്കാൾ പറയാതെ പറഞ്ഞ ആഴമുള്ള പ്രണയങ്ങളാണ് കൂടുതൽ... കണ്ണും കണ്ണും കോർത്ത എത്ര നിമിഷങ്ങളാവും അതിൽ അനുഭൂതി നിറച്ചിട്ടുണ്ടാവുക..... റാസ & ബീഗം അതിമനോഹരം.... സുന്ദരം ഹൃദയത്തിന്റെ അടിത്തട്ടിൽ ഒരു നിലക്കാത്ത സുഖമുള്ള ചാറ്റൽ മഴ പോലെ എന്നും ഈ ഈണവും വരികളും അങ്ങനെ കിടക്കും..... ❤😍
എന്നെ വേദനിപ്പിച്ചട്ടു ആദ്യമായാണ് ഒരു like കൊടുക്കുന്നത്.. അതുകൊണ്ട് നിങ്ങൾക്ക് മാത്രമല്ല താഴെ ഇത് വരെ 1.2k comment തന്നവർക്കും കൊടുത്തു ഓരോ കുത്ത് 👍 ഇനി നാളെ വന്നു വേദനിക്കാം
മനസ്സൊന്നു പതറുമ്പോൾ ഓടിയെത്താറുണ്ടിവിടെ... കേൾക്കാറുണ്ട് ഈ രണ്ടു ശബ്ദങ്ങൾ............ ഒരുപാട് കാലവും നേരവും. ചാരെ ഉണ്ടായിരുന്നു.. ഒരു പാട് കാര്യംപറഞ്ഞിരുന്നു..... മൗനം... മൗനമാണിന്ന് മരണത്തിലേക്കുള്ള മൗനം
പടച്ചവനെ നിന്റെ അനുഗ്രഹം ആയ സ്നേഹം ഇത്രയും ഹൃദയത്തിൽ ഒരു തരംഗം തീർക്കാൻ കഴിവുള്ള ഇവരെ നീ ഒരുപാട് വർഷങ്ങൾ ഇവരുടെ വരികൾ പോലെ നീ സ്നേഹത്തോടും സന്തോഷത്തോടും സമാധാനത്തോടും കൂടി നീ ദീർഘായുസ്സ് നൽകണേ...
"അതു മാത്രം നാം തമ്മിൽ പറയുകില്ലെ....."🎼❤️ പറയാതെ മനസ്സിലാക്കും എന്ന് കരുതി പറയാതെ മനസ്സിന്റെ കോണിൽ മറച്ചു വെച്ച വാക്കുകൾ കാലത്തിന്റെ ഉലയിൽ കിടന്ന് തെളിഞ്ഞ് ഇന്ന് വല്ലാതെ പൊള്ളുന്നു.....💔മധുര നൊമ്പരമായി അത് അവ്ടെ കിടക്കട്ടെ🤫😊
കാത്തിരുന്ന് കാത്തിരുന്ന് കിട്ടി... 😍റാസയുടെയും ബീഗത്തിന്റെയും സുന്ദര ശബ്ദവും.. അതിനേക്കാൾ മനോഹരമായ വരികളും...അതിനൊത്ത താളങ്ങളും....😍 Makes our repeat mode on❤️ . . 1:ഒരുപാടു നേരം ചാരെയില്ലെ.... ഒരുപാട് കാര്യങ്ങൾ പറഞ്ഞതല്ലേ.... 1:15 🎶 2:അറിയാതെ തമ്മിൽ അടുത്തതല്ലേ.... പറയാതെ എന്നെ അറിഞ്ഞതല്ലേ.. 🎶❣️2:29 3:നിഴലായി ഞാൻ നിന്റെ അരികിലില്ലേ... നിറമാർന്ന സ്വപ്നങ്ങൾ വിരിഞ്ഞതല്ലേ... ഒരു നോക്ക് കൊണ്ടെന്നെ അളന്നതല്ലേ.... ഒരു വാക്കിനകലത്തിൽ ഇരികയല്ലേ.... 🎶🥺4:00 ..... എല്ലാം ഒത്തിരി ഇഷ്ടം ❤️❤️
മിഴികൊണ്ടു മാത്രം പ്രണയം പറഞ്ഞാൽ (2) അറിയാതെ നമ്മൾ അകന്നെങ്കിലോ... (2) ഒരുപാട് നേരം ചാരയില്ലേ... ഒരുപാട് കാര്യങ്ങൾ പറഞ്ഞതല്ലേ... പറയേണ്ട കാര്യം പറഞ്ഞതില്ലാ..പറയാതെ പോകരുതേ... (2) (മിഴികൊണ്ടു മാത്രം പ്രണയം പറഞ്ഞാൽ.. (2) ) അറിയാതെ തമ്മിൽ അടുത്തതല്ലേ- -പറയാതെ എന്നെ അറിഞ്ഞതല്ലേ... (2) പറയാതെ പറയുന്നതറിഞ്ഞതല്ലേ..ഇതിലേറെയെങ്ങനെ പറഞ്ഞിടും ഞാൻ... ഇതിലേറെ എങ്ങനെ അടുത്തിടും നാം..ഈ മൗന ഗീതവും ലഹരിയല്ലേ... (മിഴികൊണ്ടു മാത്രം പ്രണയം പറഞ്ഞാൽ (2) ) നിഴലായി ഞാൻ നിന്റെ അരികിലില്ലേ- -നിറമാർന്ന സ്വപ്നങ്ങൾ വിരിഞ്ഞതല്ലേ..(2) ഒരു നോക്കു കൊണ്ടെന്നെ അളന്നതല്ലേ- ഒരുവാക്കിനകലത്തിൽ ഇരിക്കയല്ലേ.. അതുകേൾക്കുവാൻ വേണ്ടി കൊതിക്കയല്ലേ...അതുമാത്രം നാം തമ്മിൽ പറയുകില്ലേ... മിഴികൊണ്ടു മാത്രം പ്രണയം പറഞ്ഞാൽ (2) അറിയാതെ നമ്മൾ അകന്നെങ്കിലോ (2) ഒരുപാട് നേരം ചാരയില്ലേ..ഒരുപാട് കാര്യങ്ങൾ പറഞ്ഞതല്ലേ... പറയേണ്ട കാര്യം പറഞ്ഞതില്ലാ...പറയാതെ പോകരുതേ.... പറയേണ്ട കാര്യം പറഞ്ഞതില്ലാ.....പറയാതെ.... പോകരുതേ.....
നിന്റെ കണ്ണുകളിലായിരുന്നു എന്റെ സ്വർഗ്ഗം എന്റെ ഭ്രാന്തമായ മനസ്സിനെ വിഭ്രാന്തമാക്കുന്ന നരകവും നിന്റെ മൗനമായിരുന്നു എനിക്ക് അമൃത് എന്റെ ഉടലിനെ തളർത്തുന്ന ലഹരിയും.❣️✨
നിങ്ങളൊരിക്കലും പാടാൻവേണ്ടി പാടാറില്ല.. വരികളിൽ അലിഞ്ഞു നിങ്ങൾ പാടുമ്പോൾ പലപ്പോഴും കണ്ണടച്ചിരിക്കും ഏതു വേവലാതിയിലും കുറച്ചുനേരം നിങ്ങളെ കേൾക്കും.. മനസൊന്നു തണുക്കും
ഗസലിനിത്രയേറെ സൗന്ദര്യമുണ്ടെന്നു തോന്നിപ്പിച്ചവർ ❣️പ്രണയത്തിന്റെ ഭാവങ്ങൾക്ക് ജീവൻ കൊടുത്ത വരികൾ 😘പ്രണയം ഇല്ലാത്തവരെ പോലും ആ അനശ്വര ലോകത്തേക്ക് എത്തിക്കുന്നവർ 😘
ഒരു പാട് നേരം ചാരെ നിന്നു ഫോണിന്റെ പിന്നെ കാത്തിരിപ്പായി ഇപ്പോഴത്തെ ഈ കാത്തിരിപ്പിന്റെ സുഖം അളക്കാവുന്നതിലുമപ്പുറം ആണ്. ജാവേദ്ക്ക പൊളിച്ചു. Waiting for next song
. ❣ മിഴികളിൽ വിരിയുന്ന സ്വപ്നങ്ങൾക്കു ആയുസ്സ് ഒരു നിമിഷമേയുള്ളു... പക്ഷെ മനസ്സിൽ വിരിയുന്ന സ്നേഹം ജീവിതകാലം മുഴുവൻ നില നിൽക്കും.. പ്രണയം ഒരു മാസ്മരിക ലോക മാണ്.......... മരണത്തെ പോലും മറന്നു തുടങ്ങുന്ന മാസ്മരിക ലോകം......... നിങ്ങളുടെ ഈ വരികൾക്ക് ജീവൻ തുടിക്കുന്നു ...........
ഞാൻ ഗസൽ അങ്ങനെ കേൾക്കാറില്ല, പക്ഷേ ഈ പാട്ടിൽ ഒരുപാട് നൊമ്പരവും,ഇഷ്ടവും ഉണ്ടാകുന്നു ഒരുപക്ഷേ ഈ ശബ്‌ദം ആകാം കൂടുതൽ ഇഷ്ടം തോന്നിയത്, ഏതായാലും ഗംഭീരമായി, പാടിയ രണ്ടുപേർക്കും Thanks.....
ന്റെ പൊന്നോ..... മനസ്സിൽ മുറിവ് കോറി ഇടുന്ന ആ വരികളും, തലയ്ക്കു ലഹരിപിടിപ്പിക്കുന്ന സംഗീതവും, പിന്നെ ആ മാസ്മരിക ശബ്ദങ്ങളും..... 😘😘😘 കാത്തിരുന്നു.... കാത്തിരിന്നു... അവസാനം കിട്ടി,,,, മനസ്സും കണ്ണും ഒരുപോലെ നിറച്ച ഒരു മനോഹരമായ ഗാനം ... 😘💔💓😘
നിങ്ങളെ കേൾക്കുബോൾ കിട്ടുന്ന ആ ഒരു അനുഭൂതീ,അത് അവർണ്ണനീയമാണ്!പറഞ്ഞറിയിക്കാനാകാത്ത വിധം നിങ്ങളെന്നെ നടത്തിക്കുന്നത് എന്റ്റെ കുറേ ഓർമ്മകളിലൂടെയാണ്!എന്റ്റെ ഓർമ്മകളിലേക്ക് യാത്രയാകാൻ എനിക്ക് കിട്ടുന്ന അവസരമാണ് നിങ്ങളെ കേൾക്കുന്ന ഓരോ നിമിഷവും! രണ്ടുപേരെയും മരത്തോട് ചേർക്കുന്നു... ഇടനെഞ്ചോട് ചേർക്കുന്നു... വാഴ്ക ഇനിയും... ഒരുപാട് കാലം.......
മിഴികൊണ്ട് മാത്രം പ്രണയം പറഞ്ഞാൽ (അറിയാതെ നമ്മൾ അകന്നെങ്കിലോ )2 ഒരുപാടു നേരം ചാരെയില്ലെ.. ഒരുപാട് കാര്യങ്ങൾ പറഞ്ഞതല്ലേ .. പറയേണ്ട കാര്യം പറഞ്ഞതില്ലാ.. പറയാതെ പോകരുതേ.. (അറിയാതെ തമ്മിൽ അടുത്തതല്ലേ പറയാതെ എന്നെ അറിഞ്ഞതല്ലേ) 2 പറയാതെ പറയുന്നതറിഞ്ഞതല്ലേ ഇതിലേറെയെങ്ങനെ പറഞ്ഞിടും ഞാൻ ഇതിലേറെയെങ്ങനെ അടുത്തിടും നാം.. ഈ മൗനഗീതവും ലഹരിയല്ലേ നിഴലായി ഞാൻ നിന്റെ അരികിലില്ലേ.. നിറമാർന്ന സ്വപ്നങ്ങൾ വിരിഞ്ഞതല്ലേ... ഒരുനോക്കുകൊണ്ടെന്നെ അളന്നതല്ലേ .. ഒരു വാക്കിനകലത്തിൽ ഇരിക്കയല്ലേ.. അതു കേൾക്കുവാൻ വേണ്ടി കൊതിക്കയല്ലേ അതു മാത്രം നാം തമ്മിൽ പറയുകില്ലേ... ❣️
ഒരൊറ്റ വാക്കിന്റെ വേലിക്കകത്ത് എന്തിനാണ് നിന്റെ ഇഷ്ടത്തെ തളച്ചിട്ടെതെന്ന് ചോദിച്ചു.. പറയാതെന്തെ എന്റെ ഇഷ്ടം കണ്ടതില്ലെ എന്ന് മറുചോദ്യം.. അതെയെന്നാണുത്തരമെങ്കിലും അല്ലെന്ന് മറുപടി.. അവളുടെ വാക്കിനാലാ ഇഷ്ടത്തെ കേൾക്കാൻ വെമ്പലുള്ളവൻ മറിച്ചെന്തു പറയാൻ.... പക്ഷേ..... വർഷങ്ങൾക്കിപ്പുറവും കേൾക്കാതെ പോയ ആ വാക്കിനെയോർത്ത് , നിലാവും, കുളിരും അവളുമില്ലാത്ത രാത്രികളിലാണ് ഇതുപോലെ മനസ്സിനെ ഉലക്കുന്ന ഈണങ്ങൾ ഒരേ പോലെ വേദനയും സാന്ത്വനവുമാവുന്നത്.. ♥️ റഷീദ്ക്കയുടെ വരികൾ.. റാസാ ബീഗത്തിന്റെ മാസ്മരിക ശബ്ദം.. ഒപ്പമെത്തുന്ന പാശ്ചാത്തല സംഗീതം.... ആഹാ.... ഫീൽ... 👌🥰
മിഴി കൊണ്ടു മാത്രം പാടും പ്രണയം... അനിവാര്യമായ അകലം പാലിക്കുമ്പോഴും പറയാതെ അറിയുകയും തൊടാതെ പകരുകയും ചെയ്യുന്ന പ്രണയം. റാസാ ബീഗം ദമ്പതികളുടെ പുതിയ ഗസൽ മാജിക്ക്. റഷീദ് പാറക്കലിന്റെ സുലളിത രചനക്ക്, കോവിഡ് പശ്ചാത്തലത്തിന്റെ ദൃശ്യഭാഷ്യം മറ്റൊരു തലം സൃഷ്ടിക്കുന്നുണ്ട്. പ്രിയതരം ഈ പ്രണയഗീതം. അഭിനന്ദനങ്ങൾ!
Super..... പറയാതെ പോകുന്ന പ്രണയങ്ങൾ എത്ര..... പറയാതെ പറയുന്ന..... 😍😍🥰🥰 വല്ലാത്ത feel... അറിയാതെ തമ്മിൽ അടുത്തതല്ലേ... പറയാതെ എന്നെ അറിഞ്ഞതല്ലേ... ഈ മൗന ഗീതവും ലഹരിയല്ലേ... ❤
പത്ത് വർഷായിട്ടുണ്ട് ഒരാളോട് പ്രണയം തോന്നിയിട്ട്..എന്റെ ഒരു റിലേറ്റീവ് ആണ് അയാൾ... ഇതുവരെ ഒന്നും തുറന്ന് പറഞ്ഞിട്ടില്ല... എന്തോ എനിക്ക് പെരുത്ത് ഇഷ്ട്ടാണ്.. എന്നെയും ഇഷ്ടമാണെന്നു തോന്നിയിട്ടുണ്ട്. അതെ,മിഴികൊണ്ട് മാത്രം പ്രണയിക്കുന്നവർ.. ഒന്നും പറയാതെ, ഒന്നും ആരെയും അറിയിക്കാതെ.. വെറുതെ.. വെറുതെ ഇഷ്ട്ടമാണ്.. ഒരിക്കൽ പറയണം ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു എന്ന്...
ഇത്രയേറെ സ്വാധീനിച്ച ഒരു ശബ്ദവും വരികളും ആലാപനവും നിങ്ങൾക്ക് മുന്നേ ഞാനാസ്വദിച്ചിട്ടില്ല.. കേട്ടോണ്ടിരിക്കുമ്പോൾ മനസിലെ സങ്കടങ്ങളൊക്കെ എങ്ങോട്ടോ പോവും...ശരിക്കും നിങ്ങൾ ഗസലിന്റെ ലോകത്തേക്ക് കൂട്ടികൊണ്ടുപോവും ഇനിയും.. പിറക്കട്ടെ ഇതിലും നല്ല വരികളും ഈണങ്ങളും ഇപ്പുറത്ത് കേൾക്കാൻ ഞങ്ങളുണ്ടാവും 💖💖😘😘
പച്ച പാതിരാത്രി ലൈറ്റും അണച്ച് ഹെഡ് സെറ്റ് ചെവിയിൽ വെച്ച് ഈ വരികൾ കേട്ട് കിടക്കുംബോൾ കിട്ടുന്ന കിക്ക് കൺജാവ് കട്ടൻ ചായയിൽ ഇട്ട് കലക്കി കുടിച്ചാലും കിട്ടില്ല എമ്മാതിരി കിക്ക് ബല്ലാത്ത ജാതി😘😘
പഠിക്കുന്ന കാലത്ത് ഇത്തരം പ്രണയങ്ങൾ നമുക്കെല്ലാവർക്കും ഉണ്ടായിട്ടുണ്ട്.. എല്ലാം ക്ലാസ്സ് കഴിയുന്നതോടെ അവസാനിക്കുകയും ചെയ്യും, ഇപ്പോൾ ആലോചിക്കുമ്പോൾ മനസ്സിൽ ചിരി വന്നു പോകും..😊
നായകനെ കണ്ടപ്പോ ഫഹദിനെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ..🤔🤔
ഫഹദും റിമയും
മാസ്ക് താഴ്ത്തിയപ്പോൾ പാർവ്വതിയും
ഫഹദ് $പാർവതി ❤️
Fahadum rimayum
Parvathy എന്നാ enikk തോന്നിയത്
ഈ പാട്ട് ഒന്നിൽകൂടുതൽ പ്രാവശ്യം കേട്ടവർ ആരൊക്കെഉണ്ട്
oruppad thavana keettu innum kelkunnu
Ethrayooo keettuu... madupp thoonnunnillaa...😊
100
Many times
ഒരു ആയിരത്തിലധികം എന്ന് ചോദിക്കുന്നത് ആവും ഉചിതം....
എന്നെ പ്പോലെ ഇവരുടെ പാട്ടുകൾ നെഞ്ചിൽ എറ്റിയവർ ഇവിടെ ലൈക് ❣️❣️❣️❣️
ഇൗ ലോകത്ത് പറഞ്ഞു അറിഞ്ഞ് പ്രണയിച്ചവരേക്കാൾ പറയാതെ പ്രണയിച്ചവരാണ് കൂടുതൽ...
Ath sathyamaanu
Ath sathaman
Sathya☺️☺️
You said it...
Valare sheriyanu....👍
7ക്ലാസ്സ് മുതൽ തോന്നിയ ഒരു പ്രണയം... ആദ്യം കാര്യം ആക്കാതെ ഇരുന്നെങ്കിലും പിന്നീട് എന്റെ ചിന്ത മുഴുവൻ അവൻ ആയിരുന്നു.. അങ്ങനെ പ്രണയം പറയാതെ അങ്ങനെ അവന്റെ ഓരോ ചലനവും വീക്ഷിച്ചു..5വർഷം മനസ്സിൽ കൊണ്ടു നടന്നു... ആരോടും പറയതെ.. ഉറ്റ കൂട്ടുകാരികൾ പോലും അറിയാതെ അവൻ ഹൃദയത്തിൽ കുടികൊണ്ടു.. പ്ലസ് ടു കഴിഞ്ഞു അവൻ പോയി പിന്നെ കാണാതെ ആയി... എങ്കിലും മനസ്സിൽ ഒരു നോവായ് ആ പ്രണയം ഉണ്ടായിരുന്നു... എന്നെങ്കിലും കാണും അന്ന് ഒരിക്കൽ പ്രണയിച്ചിരുന്നു എന്ന് പറയണം എന്നൊക്കെ കരുതി ഇരുന്നു...
പക്ഷെ... വിധി.. 5വർഷങ്ങൾ കഴിഞ്ഞു വാട്സ്ആപ്പ് ഒരു നോട്ടിഫിക്കേഷൻ വന്നു... അതിൽ അവന്റെ ഫോട്ടോയും ഒപ്പം ആദരാഞ്ജലികൾ എന്ന എഴുത്തും...ഇനി എന്റെ പ്രണയം അവനോട് പറയാൻ മരണം വരെ കാത്തിരിക്കണം 💔
😒
Enik vayichappol vallathe sankadamanu thonniyath😢😢😢
...കാലം ..കോമാളി ആണ്...അറിയില്ലേ കുട്ടി.. നമ്മൾ വിജരികും പോലെ അല്ല....എങ്ങിനെ ആണ് മരിച്ചത്
😥😥🤲🤲🤲😪
ജീവിത കാലം മുഴുവൻ മറക്കാൻ പറ്റില്ലാന്നു അറിയാം.. എന്നാലും കുട്ടി ഇത്തരം പാട്ടുകൾ കേൾക്കുന്നതൊക്കെ ഒഴിവാക്കാൻ ശ്രമിക്കൂ.. ഇത്തരം ഫ്ലാഷ് ബാക്ക് ഉള്ളതുകൊണ്ട് ഈ പാട്ടുകളൊക്കെ നമ്മെ ഒരു വിഷാദ രോഗിയാക്കി മാറ്റും.. ഏറ്റവും അടുത്ത ഒരാളോടെങ്കിലും എല്ലാം ഉള്ളു തുറന്ന് സംസാരിക്കണം..
ഒരിക്കലും തുറന്ന് പറയാതെ ഇപ്പോഴും സുഖമുള്ള നോവായി ഓർത്തിരിക്കാൻ ഒരു പ്രണയം ഒരു വിധ മനുഷ്യരുടെ ലൈഫിൽ ഉണ്ടായിരിക്കും .
Yes bro
Crct😪
💯
👍
സത്യം
ചില പ്രണയങ്ങൾ അങ്ങനെ അണ് ഒരുപാട് അങ്ങ് അടുക്കും ഒരുവട്ടംസംസാരിച്ചിട്ടു പോലുമുണ്ടാവില്ല
എങ്കിലും അവർ നമ്മുടെ ഹൃദയത്തിലങ്ങനെ
ലയിച്ചിരിക്കും
സത്യം പറയാമല്ലോ നമിച്ച്
Ethrayo nagnamaaya satyam aaahn ath...anubhavichittund ath
പോയി പറയ്.... പോയാലൊരു വാക്ക്....
😢
തീർച്ചയായും
*പറയേണ്ടതൊക്കെയും പറയാതെ പോയിട്ടേയുള്ളു...💕 ചേരേണ്ടതൊക്കെയും ചേരാതെയും...* 💔
Haha
Sathyam .
🥰
👍
Mm
After long time, i am listening to a beautiful malayalam song.. kudos to the team who made this song!!!
അറിയാതെ ഒരു പാട് പിറകിലോട്ട് സഞ്ചരിച്ചു... പറയാതെ പോയി.....
ഡ്യൂട്ടിയിൽ ആണ്..
കമന്റ് എന്ത് എഴുതണം എന്നറിയില്ല ഖൽബിനൊപ്പം കണ്ണും നിറഞ്ഞു സന്തോഷം കൊണ്ട്... 💗💗💗💗
റഷീദ്ക്കാ..റാസാ..
എന്തിനാണിത്രമേലാഴത്തില്‍ മുറിവുകളെ കോറിയിടുന്നത്..
ഇഷ്ടമാണ് എന്ന പറയാതിരുന്നത് കൊണ്ട് മാത്രം വേരറ്റുപോയ നീയോര്‍മകള്‍..
*ഇതിലേറെയെങ്ങനെ അടുത്തിടും നാം..*
*മിഴികൊണ്ടുമാത്രം..*
ആരെല്ലാം പാട്ടുകേട്ട് കമെന്റ് വായിക്കുന്നത് വല്ലാത്ത ഫീൽ😥😥😥😥😥
ഞാൻ 😊
Njan
ഞാൻ
Nhanum
Njan😌
മറക്കാൻ ശ്രെമിക്കുന്തോറും മനസ്സിൽ ഓര്മിക്കപെടുന്ന ........ ഒരു പ്രെണയകാലം ........ 💙💙
എന്റെ മിണ്ടാപ്പൂച്ച.........
എവിടെ ആണേലും.... സതോഷത്തോടെ ഇരിക്കട്ടെ......
😊
H
👌
sad ആക്കി :(
😞😞😞😞😞
ഇതുവരെ വന്നതിൽ ഏറ്റവും മികച്ചതെന്ന് തോന്നി.
പകുതി വരെ ഷഹബാസ് ആയിരുന്നു പാടിയത് എന്ന് തോന്നിപോയി .
ഇഷ്ടം
ഗസലിനെ ഇഷ്ടപ്പെടാൻ തൊടങ്ങീത്....ഈ രണ്ട് മൻസമ്മാരെ ആലാപനം കേട്ടിട്ടാണ്....♥️♥️
ഇഷ്‌കിന്റെ അനന്തതയിലേക്ക് തള്ളി വിടുന്ന പുതിയൊരു ഗാനം കൂടെ തന്നതിന് നന്ദി.....✨💠♥️
😍👌
അത് നല്ല ഗസലുകൾ മുമ്പ് കേൾക്കാത്തത് കൊണ്ടാണ്
@@realman8274 ആവാം....👐😪
ഞാൻ ഗസൽ കേട്ട് തുടങ്ങുന്നത് തന്നെ "ഓമലാളേ"ൽ നിന്നാണ് ❤️
👍👌❤
കരഞ്ഞു കൊണ്ടല്ലാതെ ഇതിന്റെ വരികൾ കേൾക്കാൻ കഴിയില്ല. ❣️എനിക്ക് നഷ്ടപ്പെട്ട ആ പ്രണയത്തിന്റെ ഓർമകളുമായി ഇന്നും ജീവിക്കുന്നു 🥹😭
☺️
ഓർത്തെടുക്കാൻ സുന്ദരമായ ഒരു നഷ്ട പ്രണയ കാലം ഇല്ലാത്തത് ഭാഗ്യമായി തോന്നുന്നു ,, അല്ലെങ്കിൽ ഈ പാട്ട് കഴിയുന്നതോടെ ഞാൻ കരഞ്ഞേനെ .. നഷ്ടപെട്ട ഒരു പാട് ഇഷ്ടങ്ങൾ കമന്റുകളിൽ കരയാതെ കരയുന്നു
പറയാതെപോയ പ്രണയത്തെ ഓർത്ത് ഇന്നും അറിയാതെ കണ്ണീര് പൊഴിയുന്നങ്കിൽ.. ഉള്ളിൽ അത്രമേൽ ഇഷ്ടവും പ്രണയവും ആ വ്യക്തിയോട് തന്നെ..
ഒന്നിക്കാൻ വിധിയില്ലായിരുന്നത് ഇന്നും ഓർക്കുവാൻ വേണ്ടിയാകുമെന്ന് കരുതട്ടെ 😔
നൽകിയ ഒരോ നിമിഷങ്ങളും അത്രമേൽ പ്രിയപ്പെട്ടതായി ഇന്നും കൂടെ ഉണ്ട് ... നീയരികിലുള്ളപോലെ...
ഇങ്ങനെ കണ്ണും കണ്ണും നോക്കി മാത്രം പ്രണയിച്ചവരുണ്ടോ......... അവർക്കേ അറിയൂ അതെത്രമാത്രം സുന്ദരമാണെന്ന് അനുഭൂതിയുടെ അങ്ങേയറ്റം..... 💞💞💞♥️♥️😍😍
കട്ട വെയിറ്റിങ്ങിൽ😎 അവസാനം .....എത്തി.... പൊളി ഫീൽ✌️❤️
💕💕💕
എന്തൊരു ഫീൽ ആണ്
ആവർത്തിച്ചു കെട്ടവരുടെ കൂട്ടത്തിൽ ഞാനും ഉണ്ട് കേട്ടോ 😍😍💐💐💐💐
ഞാനും ഉണ്ട്.💞💞
Njanum
Njanum😌
ഞാനും
നായികയും നായകനും മാസ്ക് തയ്ത്തേണ്ടതില്ലായിരുന്നു,എന്നു തോന്നി,കാഴ്ചക്കാരുടെ ഉള്ളിൽ ഒരുപ്പാട് ആകാംഷകൾ എക്കാലവും നിലനിർത്തമായിരുന്നു ( അവർ ആരെന്നറിയാൻ ഉള്ള curiosity എന്നും നിലനിർത്താമായിരുന്നു)
👌👌എല്ലാം മനോഹരം
ആ തബല പെരുപ്പിക്കുന്നതു ഒരു രക്ഷയും ഇല്ല സോങ് വേറെ ലെവൽ ഫീൽ ആക്കുന്നു ♥️♥️♥️♥️♥️♥️♥️
😍കമന്റ് ബോക്സിൽ വരികൾ കുറിച്ചിട്ട ഓരോ ഹൃദയവും... എത്ര വേദനിച്ചിരിക്കണം..... പറഞ്ഞ പ്രണയത്തെക്കാൾ പറയാതെ പറഞ്ഞ ആഴമുള്ള പ്രണയങ്ങളാണ് കൂടുതൽ... കണ്ണും കണ്ണും കോർത്ത എത്ര നിമിഷങ്ങളാവും അതിൽ അനുഭൂതി നിറച്ചിട്ടുണ്ടാവുക..... റാസ & ബീഗം അതിമനോഹരം.... സുന്ദരം ഹൃദയത്തിന്റെ അടിത്തട്ടിൽ ഒരു നിലക്കാത്ത സുഖമുള്ള ചാറ്റൽ മഴ പോലെ എന്നും ഈ ഈണവും വരികളും അങ്ങനെ കിടക്കും..... ❤😍
വാക്കുകളില്ല...... അത്രക്ക് ചന്തമുള്ള പാട്ട്. റാസ&ബീഗം നിങ്ങടെ ശബ്ദത്തിൽ അലിഞ്ഞു മരിച്ചാലും സന്തോഷം.
റഷീദ്ക്കാ.. വരികളിൽ എന്ത് ലഹരിയാണ് താങ്കൾ തേച്ചുപിടിപ്പിച്ചിരിക്കണത്. അത്രമേൽ കീഴടക്കിക്കളഞ്ഞു.
ഒരുപാടിഷ്ടം.🌷🌷🌷🌷
എന്നെ വേദനിപ്പിച്ചട്ടു ആദ്യമായാണ് ഒരു like കൊടുക്കുന്നത്.. അതുകൊണ്ട് നിങ്ങൾക്ക് മാത്രമല്ല താഴെ ഇത് വരെ 1.2k comment തന്നവർക്കും കൊടുത്തു ഓരോ കുത്ത് 👍
ഇനി നാളെ വന്നു വേദനിക്കാം
Ballathoru kuthayi poyi😀
😍😍😍
മനസ്സൊന്നു പതറുമ്പോൾ ഓടിയെത്താറുണ്ടിവിടെ... കേൾക്കാറുണ്ട് ഈ രണ്ടു ശബ്ദങ്ങൾ............ ഒരുപാട് കാലവും നേരവും. ചാരെ ഉണ്ടായിരുന്നു.. ഒരു പാട് കാര്യംപറഞ്ഞിരുന്നു..... മൗനം... മൗനമാണിന്ന് മരണത്തിലേക്കുള്ള മൗനം
ഒരു രക്ഷയും ഇല്ല ഇത് കേട്ടപ്പോ ഒരു പാട് ഓർമകൾ മനസ്സിലേക്ക് കയറിവന്നു പിന്നെ കേട്ടിട്ടും കേട്ടിട്ടും മടുക്കുന്നില്ല ഈ പാട്ട്👐😘😘😘😘
വീണ്ടും വീണ്ടും കേൾക്കുന്നത് ഞാൻ മാത്രമാണോ
റസാക്കാ 😘😘😘💚
പടച്ചവനെ നിന്റെ അനുഗ്രഹം ആയ സ്നേഹം ഇത്രയും ഹൃദയത്തിൽ ഒരു തരംഗം തീർക്കാൻ കഴിവുള്ള ഇവരെ നീ ഒരുപാട് വർഷങ്ങൾ ഇവരുടെ വരികൾ പോലെ നീ സ്നേഹത്തോടും സന്തോഷത്തോടും സമാധാനത്തോടും കൂടി നീ ദീർഘായുസ്സ് നൽകണേ...
ഫഹദ് ഫാസിലും പാർവ്വതീം തന്നെ.... ♥️♥️
Sathyammmmmmm...................
ഈ സോങ് 2 പേരും സ്റ്റാറ്റസ് ഇട്ടു... എന്നിട്ട് പറയാതെ പറഞ്ഞു ❤️
Hehe😂
😀😀
👍👏
Pwliii
രണ്ട് പേർക്കും song അയച്ചു കൊടുത്തു ഒരുമിപ്പിച്ച.... ലെ ഞാൻ..... 😆😆😆
*ഒറ്റക്കിരുന്ന് ഹെഡ്സെറ്റിൽ കേൾക്കുമ്പോൾ 'ഹു 'മനസ്സീ കേറി വലിച്ചൊട്ടിക്കുന്ന സംഗീതത്തിന്റെ മഹാസ്ഫോടനം*
Theerchayayum brooo
കാത്തിരുന്നു കിട്ടി ❣️
മികച്ച ഓർക്കസ്ട്രേഷൻ
അതിലും മികച്ച വരികൾ
അതിനേക്കാൾ മികച്ച പാട്ടുകാർ..
കാത്തിരിപ്പിന്റെ സുഖം വല്ലാത്തതാണെ 💕
മാധവിക്കുട്ടി!😊
മനോഹരം.... 😍😍
@@പൂത്തഒറ്റമരം 🤗
💯💯
@@zairasidhique എന്താണ് മാധവിക്കുട്ടിയിൽ നിന്ന് മാറിയത്!
മഴ,കട്ടൻ,റാസ ബീഗം
വല്ലാത്ത ജാദി❣️😍
Sathyam 💯
വരിയെഴുതിയ റഷീദ് പാറക്കലും ഹൃദയം നൽകിപ്പാടിയ റാസ ബീഗവും സംഗീത മാധുര്യം പകർന്ന ബേണിയും ഈ സംരംഭത്തെ അവിസ്മരണീയമാക്കി ...
"അതു മാത്രം നാം തമ്മിൽ പറയുകില്ലെ....."🎼❤️
പറയാതെ മനസ്സിലാക്കും എന്ന് കരുതി പറയാതെ മനസ്സിന്റെ കോണിൽ മറച്ചു വെച്ച വാക്കുകൾ കാലത്തിന്റെ ഉലയിൽ കിടന്ന് തെളിഞ്ഞ് ഇന്ന് വല്ലാതെ പൊള്ളുന്നു.....💔മധുര നൊമ്പരമായി അത് അവ്ടെ കിടക്കട്ടെ🤫😊
ആ വരികളുടെ ആത്മാവിലേക്കലിഞ്ഞ magicalvoice ❤️❤️❤️❤️
കാത്തിരുന്ന് കാത്തിരുന്ന് കിട്ടി... 😍റാസയുടെയും ബീഗത്തിന്റെയും സുന്ദര ശബ്ദവും.. അതിനേക്കാൾ മനോഹരമായ വരികളും...അതിനൊത്ത താളങ്ങളും....😍
Makes our repeat mode on❤️
.
.
1:ഒരുപാടു നേരം ചാരെയില്ലെ.... ഒരുപാട് കാര്യങ്ങൾ പറഞ്ഞതല്ലേ.... 1:15 🎶
2:അറിയാതെ തമ്മിൽ അടുത്തതല്ലേ.... പറയാതെ എന്നെ അറിഞ്ഞതല്ലേ.. 🎶❣️2:29
3:നിഴലായി ഞാൻ നിന്റെ അരികിലില്ലേ...
നിറമാർന്ന സ്വപ്നങ്ങൾ വിരിഞ്ഞതല്ലേ... ഒരു നോക്ക് കൊണ്ടെന്നെ അളന്നതല്ലേ.... ഒരു വാക്കിനകലത്തിൽ ഇരികയല്ലേ.... 🎶🥺4:00
..... എല്ലാം ഒത്തിരി ഇഷ്ടം ❤️❤️
മിഴികൊണ്ടു മാത്രം പ്രണയം പറഞ്ഞാൽ (2)
അറിയാതെ നമ്മൾ അകന്നെങ്കിലോ... (2)
ഒരുപാട് നേരം ചാരയില്ലേ...
ഒരുപാട് കാര്യങ്ങൾ പറഞ്ഞതല്ലേ...
പറയേണ്ട കാര്യം പറഞ്ഞതില്ലാ..പറയാതെ പോകരുതേ... (2)
(മിഴികൊണ്ടു മാത്രം പ്രണയം പറഞ്ഞാൽ.. (2) )
അറിയാതെ തമ്മിൽ അടുത്തതല്ലേ-
-പറയാതെ എന്നെ അറിഞ്ഞതല്ലേ... (2)
പറയാതെ പറയുന്നതറിഞ്ഞതല്ലേ..ഇതിലേറെയെങ്ങനെ പറഞ്ഞിടും ഞാൻ...
ഇതിലേറെ എങ്ങനെ അടുത്തിടും നാം..ഈ മൗന ഗീതവും ലഹരിയല്ലേ...
(മിഴികൊണ്ടു മാത്രം പ്രണയം പറഞ്ഞാൽ (2) )
നിഴലായി ഞാൻ നിന്റെ അരികിലില്ലേ-
-നിറമാർന്ന സ്വപ്നങ്ങൾ വിരിഞ്ഞതല്ലേ..(2)
ഒരു നോക്കു കൊണ്ടെന്നെ അളന്നതല്ലേ-
ഒരുവാക്കിനകലത്തിൽ ഇരിക്കയല്ലേ..
അതുകേൾക്കുവാൻ വേണ്ടി കൊതിക്കയല്ലേ...അതുമാത്രം നാം തമ്മിൽ പറയുകില്ലേ...
മിഴികൊണ്ടു മാത്രം പ്രണയം പറഞ്ഞാൽ (2)
അറിയാതെ നമ്മൾ അകന്നെങ്കിലോ (2)
ഒരുപാട് നേരം ചാരയില്ലേ..ഒരുപാട് കാര്യങ്ങൾ പറഞ്ഞതല്ലേ...
പറയേണ്ട കാര്യം പറഞ്ഞതില്ലാ...പറയാതെ പോകരുതേ....
പറയേണ്ട കാര്യം പറഞ്ഞതില്ലാ.....പറയാതെ.... പോകരുതേ.....
Thanks 🙏
ഒരു അല്പനേരത്തെങ്കിലും മറ്റൊരു ലോഗത്തേക്ക് പോയി രണ്ട് പേർക്കും നന്ദി....
നിന്റെ കണ്ണുകളിലായിരുന്നു എന്റെ സ്വർഗ്ഗം
എന്റെ ഭ്രാന്തമായ മനസ്സിനെ വിഭ്രാന്തമാക്കുന്ന നരകവും
നിന്റെ മൗനമായിരുന്നു എനിക്ക് അമൃത്
എന്റെ ഉടലിനെ തളർത്തുന്ന ലഹരിയും.❣️✨
മനസ്സിൽ നോവായി മാറിയ ചില അനർഘ നിമിഷങ്ങളിലേക്ക് കൊണ്ടു പോവുന്ന വരികൾ
നിങ്ങളൊരിക്കലും പാടാൻവേണ്ടി പാടാറില്ല.. വരികളിൽ അലിഞ്ഞു നിങ്ങൾ പാടുമ്പോൾ പലപ്പോഴും കണ്ണടച്ചിരിക്കും ഏതു വേവലാതിയിലും കുറച്ചുനേരം നിങ്ങളെ കേൾക്കും.. മനസൊന്നു തണുക്കും
ഗസലിനിത്രയേറെ സൗന്ദര്യമുണ്ടെന്നു തോന്നിപ്പിച്ചവർ ❣️പ്രണയത്തിന്റെ ഭാവങ്ങൾക്ക് ജീവൻ കൊടുത്ത വരികൾ 😘പ്രണയം ഇല്ലാത്തവരെ പോലും ആ അനശ്വര ലോകത്തേക്ക് എത്തിക്കുന്നവർ 😘
ഒരു പാട് നേരം ചാരെ നിന്നു ഫോണിന്റെ പിന്നെ കാത്തിരിപ്പായി ഇപ്പോഴത്തെ ഈ കാത്തിരിപ്പിന്റെ സുഖം അളക്കാവുന്നതിലുമപ്പുറം ആണ്.
ജാവേദ്ക്ക പൊളിച്ചു.
Waiting for next song
Song soooper visualisation very nice nayakanem nayikayem kandal fahad parvathi ennu thonum
.
❣
മിഴികളിൽ വിരിയുന്ന സ്വപ്നങ്ങൾക്കു ആയുസ്സ് ഒരു നിമിഷമേയുള്ളു... പക്ഷെ മനസ്സിൽ വിരിയുന്ന സ്നേഹം ജീവിതകാലം മുഴുവൻ നില നിൽക്കും..
പ്രണയം ഒരു മാസ്മരിക ലോക മാണ്..........
മരണത്തെ പോലും മറന്നു തുടങ്ങുന്ന മാസ്മരിക ലോകം.........
നിങ്ങളുടെ ഈ വരികൾക്ക് ജീവൻ തുടിക്കുന്നു ...........
കൊറോണയുമായി ഒരു ബന്ധവും ഇല്ലെങ്കിലും ബുദ്ധിപൂർവമായി ഉപയോഗിച്ച വിഷ്വലൈസേഷൻ കൊണ്ട് നമ്മളെ ഒരു പാട് ചിന്തിപ്പിക്കുന്നു. അഭിനന്ദന രം whole team
Correct
അങ്ങനെ കാത്തിരിപ്പിന് വിരാമം കുറിച്ച് എത്തി 💕😍 ഫീൽ... Illustration, വരികള്‍.. ആലാപനം... എല്ലാം കൊണ്ടും 😍💕🎉😘
ഈ കാത്തിരിപ്പിനപ്പുറം ലെഹരിയുള്ളതായി മറ്റൊന്നില്ല. Thanks. RB
Kannukal kond abhinayikkunna Fahadine thanne illustrate cheythath kannukaliloode samsarikkan aa kadhapathrathinu sahamayi.. nyz work
ജീവിതത്തിൽ ഇത് പോലെയുള്ള സാഹചര്യത്തിൽ കടന്ന് പോയവരുണ്ട് ഒരുപാട് 😒
ഇഷ്ടത്തിന് മുന്നിൽ വാക്കുകൾ നഷ്ടപ്പെടുന്ന അവസ്ഥ 🥰😘😍👍
ഈ മൗനഗീതവും ലഹരിയല്ലേ....❤️ ആലാപനവും വരയും വരികളും എല്ലാം ഒന്നിനൊന്നു മെച്ചം 👌👌
Ys
ഞാൻ ഗസൽ അങ്ങനെ കേൾക്കാറില്ല, പക്ഷേ ഈ പാട്ടിൽ ഒരുപാട് നൊമ്പരവും,ഇഷ്ടവും ഉണ്ടാകുന്നു ഒരുപക്ഷേ ഈ ശബ്‌ദം ആകാം കൂടുതൽ ഇഷ്ടം തോന്നിയത്, ഏതായാലും ഗംഭീരമായി, പാടിയ രണ്ടുപേർക്കും Thanks.....
ആദ്യവരിയിലൂടെ അലഞ്ഞലഞ്ഞ് പോകുന്നു .... നീ മാത്രം കേൾക്കാതെപോയ നേരങ്ങളിലൂടെ❤
ഈ മൗന ഗീതവും ലഹരിയല്ലേ.... 💕🔥🔥 ഈ വരി വല്ലാതെ ഉള്ളിൽ തട്ടി. 💞💞 rasheed parakkal 👌
ന്റെ പൊന്നോ..... മനസ്സിൽ മുറിവ് കോറി ഇടുന്ന ആ വരികളും, തലയ്ക്കു ലഹരിപിടിപ്പിക്കുന്ന സംഗീതവും, പിന്നെ ആ മാസ്മരിക ശബ്ദങ്ങളും..... 😘😘😘
കാത്തിരുന്നു.... കാത്തിരിന്നു... അവസാനം കിട്ടി,,,, മനസ്സും കണ്ണും ഒരുപോലെ നിറച്ച ഒരു മനോഹരമായ ഗാനം ... 😘💔💓😘
നിങ്ങളെ കേൾക്കുബോൾ കിട്ടുന്ന ആ ഒരു അനുഭൂതീ,അത് അവർണ്ണനീയമാണ്!പറഞ്ഞറിയിക്കാനാകാത്ത വിധം നിങ്ങളെന്നെ നടത്തിക്കുന്നത് എന്റ്റെ കുറേ ഓർമ്മകളിലൂടെയാണ്!എന്റ്റെ ഓർമ്മകളിലേക്ക് യാത്രയാകാൻ എനിക്ക് കിട്ടുന്ന അവസരമാണ് നിങ്ങളെ കേൾക്കുന്ന ഓരോ നിമിഷവും!
രണ്ടുപേരെയും മരത്തോട് ചേർക്കുന്നു...
ഇടനെഞ്ചോട് ചേർക്കുന്നു...
വാഴ്ക ഇനിയും...
ഒരുപാട് കാലം.......
Ejjaathi feel🥰🥰🥰
❤️❤️❤️
അതേന്ന്😍
Sathyam
Heavy ❤
നല്ല വരികൾ 👌
നല്ല സംഗീതം 👌
നല്ല ആലാപനം 👌
നല്ല ചിത്രീകരണം 👌
നല്ല feel ഉള്ള പാട്ട്. 👌
ഹൃദയം നിറഞ്ഞ ആശംസകൾ
റഷീദ് സൂപ്പർ വരികൾ ആലാപനം മ്യൂസിക് മനോഹരം 🌹🌹🥰🥰👌
ഓരോ അസ്ഥമയത്തിന്റെ സന്ദേശവുമായി പറന്ന്നകലുന്ന പറവകളെ നോക്കി നെടുവീർപ്പോടെ ഞാൻ ആ കടൽ തീരത്ത് ഇന്നും ഇരിക്കാറുണ്ട് നീ തന്ന ഓർമകളുടെ കിതാബും പിടിച്ച് .
കാത്തിരിപ്പിന്റെ വേദനക്ക് ഒരു സുഖമുണ്ട് 💓💓💓💓💓💓
കാതിരിപ്പിനെക്കാൾ വേദന അത് അവസാനിക്കുമ്പോൾ ആണ്😑
മിഴികൊണ്ട് മാത്രം പ്രണയം പറഞ്ഞാൽ
(അറിയാതെ നമ്മൾ അകന്നെങ്കിലോ )2
ഒരുപാടു നേരം ചാരെയില്ലെ..
ഒരുപാട് കാര്യങ്ങൾ പറഞ്ഞതല്ലേ ..
പറയേണ്ട കാര്യം പറഞ്ഞതില്ലാ..
പറയാതെ പോകരുതേ..
(അറിയാതെ തമ്മിൽ അടുത്തതല്ലേ
പറയാതെ എന്നെ അറിഞ്ഞതല്ലേ) 2
പറയാതെ പറയുന്നതറിഞ്ഞതല്ലേ
ഇതിലേറെയെങ്ങനെ പറഞ്ഞിടും ഞാൻ
ഇതിലേറെയെങ്ങനെ അടുത്തിടും നാം..
ഈ മൗനഗീതവും ലഹരിയല്ലേ
നിഴലായി ഞാൻ നിന്റെ അരികിലില്ലേ..
നിറമാർന്ന സ്വപ്നങ്ങൾ വിരിഞ്ഞതല്ലേ...
ഒരുനോക്കുകൊണ്ടെന്നെ അളന്നതല്ലേ ..
ഒരു വാക്കിനകലത്തിൽ ഇരിക്കയല്ലേ..
അതു കേൾക്കുവാൻ വേണ്ടി കൊതിക്കയല്ലേ
അതു മാത്രം നാം തമ്മിൽ പറയുകില്ലേ...
❣️
Thanks ithaa..... 💕
Thanks for lyrics copy...
😍
Ithengneya onn copy edukka
ചിത്രങ്ങൾ👌👌👌😍😍😍 കടലോളം പ്രണയം ആ മിഴികളിൽ കാണാം...., മിഴി കൊണ്ടു മാത്രം പ്രണയം പറഞ്ഞു.🤗
ഈ പാട്ടും ആ സീനുകളും wwooww.. അടിപൊളി നല്ല ഫീൽ. കണ്ണടച്ച് ഒരുപാട് തവണ കേട്ടു
ഹൃദയത്തിന്റെ ആഴങ്ങളിൽ എവിടെയോ ഒരു നോവ് പടർന്ന പോലെ ..
Paate kelkathe thanne like adichavar 🥰🥰
ഇതിനുമേൽ അപ്പുറം മറ്റൊന്നുണ്ടെന്ന് ഞാൻ വിശ്വസിക്കില്ല 😍😍😍💞
സന്തോഷം
ഒരൊറ്റ വാക്കിന്റെ വേലിക്കകത്ത് എന്തിനാണ് നിന്റെ ഇഷ്ടത്തെ തളച്ചിട്ടെതെന്ന് ചോദിച്ചു.. പറയാതെന്തെ എന്റെ ഇഷ്ടം കണ്ടതില്ലെ എന്ന് മറുചോദ്യം.. അതെയെന്നാണുത്തരമെങ്കിലും അല്ലെന്ന് മറുപടി.. അവളുടെ വാക്കിനാലാ ഇഷ്ടത്തെ കേൾക്കാൻ വെമ്പലുള്ളവൻ മറിച്ചെന്തു പറയാൻ....
പക്ഷേ.....
വർഷങ്ങൾക്കിപ്പുറവും കേൾക്കാതെ പോയ ആ വാക്കിനെയോർത്ത് , നിലാവും, കുളിരും അവളുമില്ലാത്ത രാത്രികളിലാണ് ഇതുപോലെ മനസ്സിനെ ഉലക്കുന്ന ഈണങ്ങൾ ഒരേ പോലെ വേദനയും സാന്ത്വനവുമാവുന്നത്.. ♥️
റഷീദ്ക്കയുടെ വരികൾ..
റാസാ ബീഗത്തിന്റെ മാസ്മരിക ശബ്ദം..
ഒപ്പമെത്തുന്ന പാശ്ചാത്തല സംഗീതം.... ആഹാ.... ഫീൽ... 👌🥰
U r amazing writer....
U r amazing writer......
Woooow ♥
Ithramel vedana koriyidaanennonam ishtappett poyittundaavanm💞
ജീവനോളമാണെലും ചില ഇഷ്ടങ്ങൾ പറയാതെ വെയ്ക്കണം..
ജ്വാലയായ് സിരകളിൽ ചുവന്നോണ്ടിരിയ്ക്കാൻ...
പ്രണയ നാഡീ നീ അറ്റുപോവാണ്ടിരിയ്ക്കാൻ....
നിന്നെ കേൾക്കാനുള്ള മോഹം
ബാക്കിയാക്കട്ടെ
Rasheedkante varikalum raaza beegathinte musicum... ♥️♥️♥️♥️♥️🎶🎶🎶🎶🎶🎶
തീം കോവിഡ് കാലമാണെങ്കിലും 18 വർഷം മുമ്പത്തെ നഷ്ടപ്രണയത്തിൻ്റെ ഓർമ്മകൾ വീണ്ടും വന്നെത്തി. നിങ്ങൾ രണ്ടു പേരുടെ ഗസൽ ഇപ്പോ എൻ്റെ ലഹരിയാണ്.
നിഴലായ് ഞാൻ നിന്റെ അരികിലില്ലേ....🎶🎶🎶അമ്പോ...ഒരു രക്ഷയും ഇല്ലാട്ടോ....എന്തൊരു വരികൾ😘😘😘😘😘🤗🤗🤗🤗
ഫോൺ കംപ്ലയിന്റ് ആയിട്ട് ഇന്നു കിട്ടിയപ്പോൾ ആദ്യം ഇതാണ് കണ്ടത് ഒരുപാട് സന്തോഷം 💓💓💓
Jaison Sreejith 😍😍😍💐🙏
മാസ്ക്കും,, പ്രണയവും, മഴയും ഇള്ളിടത്തോളം കാലം ഈ ഗാനം ജീവിക്കും...🌹🌹🌹🥰🥰❤
മിഴി കൊണ്ടു മാത്രം പാടും പ്രണയം...
അനിവാര്യമായ അകലം പാലിക്കുമ്പോഴും പറയാതെ അറിയുകയും തൊടാതെ പകരുകയും ചെയ്യുന്ന പ്രണയം. റാസാ ബീഗം ദമ്പതികളുടെ പുതിയ ഗസൽ മാജിക്ക്. റഷീദ് പാറക്കലിന്റെ സുലളിത രചനക്ക്, കോവിഡ് പശ്ചാത്തലത്തിന്റെ ദൃശ്യഭാഷ്യം മറ്റൊരു തലം സൃഷ്ടിക്കുന്നുണ്ട്. പ്രിയതരം ഈ പ്രണയഗീതം. അഭിനന്ദനങ്ങൾ!
Super..... പറയാതെ പോകുന്ന പ്രണയങ്ങൾ എത്ര..... പറയാതെ പറയുന്ന..... 😍😍🥰🥰
വല്ലാത്ത feel...
അറിയാതെ തമ്മിൽ അടുത്തതല്ലേ... പറയാതെ എന്നെ അറിഞ്ഞതല്ലേ...
ഈ മൗന ഗീതവും ലഹരിയല്ലേ... ❤
നോമ്പ് തുറ വിഭവം ഉശാറായി😍റാസ ബീഗം പെരുത്തിഷ്ടം
ഇത്രമേൽ കാത്തിരുതിയ മറ്റൊരു പാട്ടില്ല
പത്ത് വർഷായിട്ടുണ്ട് ഒരാളോട് പ്രണയം തോന്നിയിട്ട്..എന്റെ ഒരു റിലേറ്റീവ് ആണ് അയാൾ... ഇതുവരെ ഒന്നും തുറന്ന് പറഞ്ഞിട്ടില്ല... എന്തോ എനിക്ക് പെരുത്ത് ഇഷ്ട്ടാണ്.. എന്നെയും ഇഷ്ടമാണെന്നു തോന്നിയിട്ടുണ്ട്.
അതെ,മിഴികൊണ്ട് മാത്രം പ്രണയിക്കുന്നവർ.. ഒന്നും പറയാതെ, ഒന്നും ആരെയും അറിയിക്കാതെ.. വെറുതെ.. വെറുതെ ഇഷ്ട്ടമാണ്..
ഒരിക്കൽ പറയണം ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു എന്ന്...
Ippo paranjoode
Eannal paray eanod i love you eann
Vegam parayanam ellenkil athu namukku valiya oru vedhana aayirikkum maranam vare
ഇപ്പോഴും???
എന്നിട്ട് നിങ്ങൾ ആ പ്രണയം തുറന്നു പറഞ്ഞോ?!!!!!🥹
ഈ ഗാനത്തിന്റെ ലഹരി ഹൃദയം പൊള്ളുന്ന പ്പോലെ ... നൊമ്പരം ഹൃദയത്തിൽ കോറിയിട്ട് നീ പോയതെന്തേ?
അതിമനോഹരമായ വരികൾ നല്ല ഒരു ഫീൽ ഉണ്ടാക്കി എടുക്കൻ പറ്റി എല്ലാം ❤❤❤👌👌👌👌
ഇച്ചിരെ താമസിച്ചെങ്കിലും കിടിലൻ സമകാലീക കണ്ടന്റും ശബ്ദസൗകുമാര്യവും കാത്തിരുപ്പിന് അർത്ഥമുണ്ടാക്കി ❤️❤️❤️❤️
കണ്ടതില്ലാ .. നിന്നെയല്ലാതൊന്നുമീ പ്രപഞ്ചത്തിൽ....!!!.ഗസലിനെ പ്രണയിക്കാൻ പഠിപ്പിച്ചവർ ❣️😍
വല്ലാത്തൊരു ഫീൽ
രണ്ടാം ക്ലാസ് മുതൽ തുടങ്ങിയ സ്നേഹം പക്ഷേ ഞാൻ ഇപ്പോൾ ഞാൻ മാത്രം ഉള്ള ഏകാന്ത ലോകത്തു തനിച്ചു ജീവിക്കുന്നു ഇങ്ങു സൗദി അറേബ്യയിൽ
രണ്ടാം ക്ലാസ് മുതലേ. 😜😜
മുത്തേ ബല്ലാത്ത ജാതി.
ഞാനും സൗദിയിലാ.
ഒര് ചെറിയ പ്രണയം എനിക്കും ഉണ്ടായിരുന്നു. 😥😥😥
ahaaa kanade poyallooo njn eni.paranjitu kariym ila😄
😂😂✌️
അനീഷ് കാൻ 2 ആം ക്ലാസ് മുതൽ പ്രേമം മൊട്ടിടുന്ന സമയമാ മനസിനുളിൽ നമ്മൾ ഇഷ്ട പെടുന്ന പെണ് കുട്ടിയെ കാണുമ്പോൾ വല്ലാത്തൊരു സുഖം ഉള്ള ഫീൽ ആയിരികും ❤️❤️❤️
നഹന നിഷാദ് 🤦🏻♂️🤦🏻♂️🤦🏻♂️🌹🌹🌹🌹🌹🌹
ഇത്രയും നാൾ കാണാതെ പോയല്ലോ മനോഹരമായ ശബ്ദവും വരികളും 👌
സൂപ്പർ.... ഫീൽ..
Thanks🙏for replay
Ne erinha kall... 7 days. 7 lakh😀😀😀♥️
അരപ്പവൻ പൊന്നു കൊണ്ട്...❤ പോലെ തോന്നി...
ഗസലിന്റെ ദമ്പതികൾ പാടി തകർക്കുകയാണ്... 😍😍
അതിലുപരി പാട്ടിലെ വരികൾ...
മിഴികൊണ്ടുമാത്രം പ്രണയം പറഞ്ഞാൽ............................😍😍
ഒരു വാക്കിനകലത്തിൽ ഇരിക്കയല്ലെ.....അത് കേൾക്കുവാൻ വേണ്ടി കൊതിക്കയല്ലെ ....അത് മാത്രം നാം തമ്മിൽ പറയുകില്ലേ 🥰🥰🥰
കൂട്ടുകാരോടൊക്കെ വിളിച്ചു പറയും, പുതിയ പാട്ട് ഇറങ്ങി.. ന്ന്. ഇതിപ്പോ ഒരു ശീലമായി പ്രിയപ്പെട്ട റാസ ബീഗം.
ഇത്രയേറെ സ്വാധീനിച്ച ഒരു ശബ്ദവും വരികളും ആലാപനവും നിങ്ങൾക്ക് മുന്നേ ഞാനാസ്വദിച്ചിട്ടില്ല.. കേട്ടോണ്ടിരിക്കുമ്പോൾ മനസിലെ സങ്കടങ്ങളൊക്കെ എങ്ങോട്ടോ പോവും...ശരിക്കും നിങ്ങൾ ഗസലിന്റെ ലോകത്തേക്ക് കൂട്ടികൊണ്ടുപോവും ഇനിയും.. പിറക്കട്ടെ ഇതിലും നല്ല വരികളും ഈണങ്ങളും ഇപ്പുറത്ത് കേൾക്കാൻ ഞങ്ങളുണ്ടാവും 💖💖😘😘
പച്ച പാതിരാത്രി ലൈറ്റും അണച്ച് ഹെഡ് സെറ്റ് ചെവിയിൽ വെച്ച്
ഈ വരികൾ കേട്ട് കിടക്കുംബോൾ
കിട്ടുന്ന കിക്ക് കൺജാവ് കട്ടൻ ചായയിൽ
ഇട്ട് കലക്കി കുടിച്ചാലും കിട്ടില്ല
എമ്മാതിരി കിക്ക് ബല്ലാത്ത ജാതി😘😘
♥️♥️
കേട്ടുകൊണ്ട് കമെന്റ് 😊
Status കണ്ടിട്ട് വന്നതാണ് വന്നത്കൊണ്ട് മൊതലായിക്ക്
സൂപ്പർ 😍👍
പഠിക്കുന്ന കാലത്ത് ഇത്തരം പ്രണയങ്ങൾ നമുക്കെല്ലാവർക്കും ഉണ്ടായിട്ടുണ്ട്.. എല്ലാം ക്ലാസ്സ് കഴിയുന്നതോടെ അവസാനിക്കുകയും ചെയ്യും, ഇപ്പോൾ ആലോചിക്കുമ്പോൾ മനസ്സിൽ ചിരി വന്നു പോകും..😊
Ethra kettaalum mathi varilla. Superb 🥰👍👍👍