Poovayal Mathram Mathi | പൂവായാൽ മാത്രം മതി - Raaza Beegum

Поделиться
HTML-код
  • Опубликовано: 13 дек 2019
  • #RaazaBeegum #MalayalamRomanticSongs
    Direction: Ahmed Moieenuddin
    Camera: Mirshad Noor
    Lyrics: Ahmed Moieenuddin
    Music: Ahmed Moieenuddin
    Singers: Raaza Beegum
    Music Arrangement: Sachin Balu
    Recordist: Imam Majboor AM Studio
    Mixing & Mastering: Sachin Balu
    Tabla: Jitu Oommen Tomas
    For more videos & updates
    Facebook
    / raazabeegum
    Instagram
    raazabeegumoffi...
    RUclips
    / raazthyaz
    Watsapp Group
    chat.whatsapp.com/HZm9M8O2sNe...
    Raaza & beegom
    Ghazal couple
    Contact: +919895086851
  • ВидеоклипыВидеоклипы

Комментарии • 784

  • @dr.babumangat4395
    @dr.babumangat4395 3 года назад +184

    നിങ്ങൾ പാടിക്കോളൂ... പക്ഷെ മകളേയും കൂട്ടണം....അവളെറിഞ്ഞ കല്ല് കൊണ്ടത് എന്റെ ചങ്കിലാണ്...
    🙏🙏🙏🙏🙏🙏🙏

  • @lash8553
    @lash8553 4 года назад +51

    ഗസലുകളോട് പ്രണയം തോന്നിപ്പിച്ച കലാകാരൻ

  • @ansithlal375
    @ansithlal375 4 года назад +90

    🌼പലതും മറന്നെന്ന്‌ ഞാൻ കരുതും ഓർമിപ്പിക്കാൻ ങ്ങളും🖤

  • @modniyas2804
    @modniyas2804 4 года назад +502

    ഗസലിന്റെ ലോകത്തേക് പുതിയ തലമുറയെ കൊണ്ട് പോകാൻ നിങ്ങളെ കൊണ്ട് സാധിച്ചു 😍✌🏻 എന്തൊരു ഫീൽ ആണ് 🤩

  • @ashrafmry1971
    @ashrafmry1971 4 года назад +466

    ഓമലാളെ കേട്ടത് മുതൽ കൂടെ കൂടിയതാണ് ട്ടാ... ഒരു രക്ഷയും ഇല്ല... Raza & Begum ഇഷ്ടം 👍👍👍💐💐💐💐💝💝💝

    • @salahudheen4337
      @salahudheen4337 4 года назад +2

      Fvrt Raaza&beegam😍😍😘😘😘😘

    • @fayisvcfayis3549
      @fayisvcfayis3549 4 года назад +4

      ഞാനും

    • @spedrafeek
      @spedrafeek 4 года назад

      😍

    • @atozmedia9475
      @atozmedia9475 3 года назад

      ഞാനും. 😍😍😍😍😍😍

    • @najmashukoor732
      @najmashukoor732 3 года назад +1

      ഞാനും... വല്ലാത്ത മുഹബത്തായി 💞💓💞

  • @saysomething8061
    @saysomething8061 4 года назад +105

    റാസയും ബീഗവും പാടുമ്പോൾ ഒന്നടുത്തുണ്ടായാൽ മാത്രം മതി ❤👌 അവളുടെ ഓർമ്മകൾ ഇട നെഞ്ചിനുള്ളിൽ കൂട്ടിനുണ്ടായാൽ മാത്രം മതി

  • @healthcare4415
    @healthcare4415 3 года назад +9

    ഇങ്ങളുടെ ഓമലാളേ കേട്ട അന്ന് മുതൽ ആണ് ഞാൻ പ്രേമിക്കാൻ തുടങ്ങിയത് സ്നേഹിക്കാൻ തുടങ്ങിയത് അത് കൊണ്ട് ഞങ്ങൾ ഇന്ന് ഒരുമിച്ച് ജീവിക്കുന്നു ഒരുപാട് കടപ്പാട് ഉണ്ട് ഞങ്ങൾ മരിച്ചാലും ഇങ്ങളുടെ ഓരോ വരിയും ഇങ്ങളുടെ ശബ്ദം വും മറക്കില്ല ഇല്ല i love you

  • @ameenshahshajahan8753
    @ameenshahshajahan8753 4 года назад +43

    കുവൈറ്റിന്റ കടൽ തീരത്ത് നിന്നും രാത്രിയുടെ അന്ത്യയാമത്തിൽ ഈ ഗസലിന് വളരെ കൂടുതൽ മാധുര്യം തോന്നുന്നു... ❤️

  • @muhammedshamilpp7920
    @muhammedshamilpp7920 3 года назад +3

    ആരോ പാടിയത് കേട്ട് ആ വഴി യൂട്യൂബിൽ അടിച്ചു കേട്ടതാ ഇപ്പൊ കേൾക്കാതിരിക്കാൻ പറ്റാത്ത രൂപത്തിലായി ...whaaaatt a feel💘💘💘💘💘

  • @mubashirzain5625
    @mubashirzain5625 4 года назад +51

    ഉമ്പായി സാബിൽ തുടങ്ങി
    റാസയിലും ബിഗത്തിലെക്കും
    എത്തിച്ച ഗസൽ എന്ന മായാലോകം...
    ഗസൽ ഇഷ്ടം.. ❤️

  • @mkshamimpm
    @mkshamimpm 4 года назад +75

    ഞാൻ ഈയിടെയായാണ് നിങ്ങടെ പാട്ട് കേൾക്കാൻ തുടങ്ങിയത് .. ഒരു രക്ഷേം ഇല്ല ... Addicted 😎♥️♥️♥️♥️♥️♥️♥️♥️♥️

  • @saneeshkrishnan5086
    @saneeshkrishnan5086 2 года назад +6

    സ്വർഗ്ഗത്തിലിരുന്നു ബാബുക്ക ചിരിക്കുന്ന ഒരു നിമിഷം നിങ്ങളുടെ പാട്ടുകൾ കെട്ടാകും..! അത്രക്കും ആരെക്കാളും മികച്ച tribute ആയിരിക്കും ഇത്..

  • @ashikmeethal2518
    @ashikmeethal2518 4 года назад +6

    തെരുവോരങ്ങളിൽ പാടി തുടങ്ങി മലയാള സിനിമയേയും ഗസലിനെയും കീഴടക്കിയ എം എസ് ബാബുരാജ് നിങ്ങളുടെ മുറിവേറ്റ ശബ്ദം ഇന്നും ഞങ്ങൾക്കിടയിൽ ജീവിച്ച് കൊണ്ടിരിക്കുന്നു

  • @healthcare4415
    @healthcare4415 3 года назад +8

    ഞാനും എന്റെ പെണ്ണും ഒരുമിച്ച് കേൾക്കാൻ കൊതിക്കുന്ന പാട്ടാണ് ഇത് വല്ലാത്ത ഫീൽ ആ

  • @sreeyukthakc
    @sreeyukthakc 4 года назад +28

    അറിയാതെൻ ഇടനെഞ്ചിലായ് ഒരു ഗസലിൻ വിരഹം നിറയുന്നു 😍😍

  • @healthcare4415
    @healthcare4415 3 года назад +4

    നിങ്ങളുടെ ഓരോ വരിയും എന്റെ ജീവിതം ആണ് എന്റെ ജീവനാണ്

  • @hishammaaz4695
    @hishammaaz4695 4 года назад +25

    എന്റെ വേദനയുടെ രാത്രികളെ പകലാക്കി... തരുന്ന ജ്ജിന്ന്😒😍 #മുഹബത്താ നിക്ക് ഇങ്ങളെ വരികളോട്.. 😘 #god bless u both

  • @basheerali1169
    @basheerali1169 Год назад +4

    ബാബുക്കാന്ടെ ഓർമ്മകളെ ്് തഴുകിയുണർത്തുന്ന നല്ല ശ്രമങ്ങൾക്ക് അഭിനന്ദനം

  • @mubeenamubi8444
    @mubeenamubi8444 3 года назад +4

    കണ്‍മണി നീ കരം പിടിച്ചാല്‍ നീലാകാശം തെളിയും.. Uff 💖👌

  • @gazalmalayalam4540
    @gazalmalayalam4540 4 года назад +7

    മുറിവേറ്റ ശബ്ദത്തിൽ ബാബുരാജ് പാടുമ്പോൾ ഒരു രാഗമാവാൻ കൊതി 🥰😍♥️✌🏻
    റാസാബീഗം ♥️

  • @divz-26
    @divz-26 4 года назад +11

    ഒരു മാത്ര കണ്ടാൽ മതി 💞💞💞

  • @ayshabik4893
    @ayshabik4893 2 года назад +3

    എന്താഫീൽ സൂപ്പർ 👌👌2പേർക്കും ഒരു ബിഗ് സലൂട്ട് 🌹

  • @shanashareed7897
    @shanashareed7897 4 года назад +75

    എന്തോ ഒരു മുഹബ്ബത്താണ് നിങ്ങളുടെ ഗസലിനോട് .....💞ഞാൻ എപ്പോഴും മൂളികൊണ്ടു നടക്കും 😊
    ഒരുപാട് പിരിശത്തോടെ 😘😘

  • @healthcare4415
    @healthcare4415 3 года назад +7

    ഈ പാട്ട് ഓരോ തവണയും കേൾക്കുമ്പോൾ എനിക്ക് എന്റെ കണ്ണനോട് കൂടുതൽ ഇഷ്ടം തോന്നും

  • @AthulyaMoomo
    @AthulyaMoomo 4 года назад +9

    അതിലോലമായ്... കുളിർതെന്നലായ്...
    ഒരുപുഷ്പം മാത്രം വിരിയുന്നു..
    💜 ഒരു രക്ഷയില്ല... ഈ വരികളിൽ വല്ലാത്തൊരു ഫീൽ...💜

  • @abubackeralungalvkdofficia3216
    @abubackeralungalvkdofficia3216 3 года назад +2

    നിങ്ങളെ പാട്ടുകൾ യൂട്ടൂപിൽ തപ്പുക എന്നത് എന്റെ സ്ഥിരം പതിവായി...
    കേട്ട് കേട്ട് മറ്റുള്ളവർക്ക് മടുത്തതാണക്കിലും
    എനിക്ക് മടുപ്പ് ഒന്നും ഇല്ല ഇനിയും കേൾക്കും കേട്ട് കൊണ്ടേ ഇരിക്കും 😍😍😍😍😍🥰🥰🥰🥰👌👌👌👌

  • @subrahmannianramadas857
    @subrahmannianramadas857 4 года назад +9

    വല്ലാത്തൊരു ആരാധനയാണ് നിങ്ങളുടെ ഗസലുകളോട്

  • @beegumshahabasa4923
    @beegumshahabasa4923 4 года назад +13

    ഒരു രാഗമാവാൻ കൊതി....
    ഒരു മാത്ര കണ്ടാൽ മതി....
    പൂവായാൽ മാത്രം മതി... 🌺🌺🌺

  • @healthcare4415
    @healthcare4415 3 года назад +6

    പലതും നഷ്ടപ്പെട്ടു എന്ന് ഓർത്തതാ പക്ഷെ നിങ്ങളാണ് വീണ്ടും എല്ലാം തിരിച്ചു തന്നത്

  • @FruitsJuice360
    @FruitsJuice360 4 года назад +192

    മണ്ണിനടിയിലും കണ്ണുകൾ ... last.. പോഷൻ ഞാൻ എഴുതി....
    ✌️ഈരാത്രി കടലോരത്തു ഒറ്റക്കിരിക്കുബോ തിരമലയായി നീ വന്നുവെകിൽ...
    മാർക്കുവാൻകഴിയാത്ത ഓർമ്മകൾ നൽകി നീ മനസിന്റെ അടിത്തട്ടിൽ മയങ്ങിട്‌ബോൾ
    കടൽകാറ്റ് കൊണ്ടതും തിരമാല വന്നതും അറിയിജത് ഇല്ല ഞാൻ നിന്നോർമ മാത്രം ✌️

  • @krvilayil3504
    @krvilayil3504 4 года назад +53

    *ഈ chanel 101 k subscribers ആയി കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു*
    കഴിവിന് കിട്ടിയ അംഗീകാരം.
    1k subscribers ആവുന്നതിനു മുമ്പ് subscriber ആയതിൽ അഭിമാനിക്കുന്നു

  • @shafitkm1904
    @shafitkm1904 4 года назад +5

    ഉറ്റി വീഴുന്ന കണ്ണുനീർ തുടച്ച്‌ തുടച്ചാണ് ‌ നിങ്ങളുടെ പാട്ടുകൾ കേൾക്കാറുള്ളത്‌,,

  • @muhammadn5999
    @muhammadn5999 4 года назад +11

    നേരിട്ട് കാണാൻ ഒര്പാടാഗ്രഹമുണ്ട് ഈ അനുഗ്രഹീത ഗായകരെ.. എന്ത് രസാ കേൾക്കാൻ 😘😘😘😘😘😘😘😘😘

  • @musthafa311
    @musthafa311 4 года назад +12

    ഒരു രാഗമാവൻ കൊതി
    സഖി.....
    ഒരുമാത്ര കണ്ടാൽ മതി.......💞💞
    ഇനിയും കേൾക്കണം ഒരുപാട്...........

  • @abdulsamad-ry6ib
    @abdulsamad-ry6ib 4 года назад +34

    എല്ലാ ദിവസവും ഓരോ വീഡിയോ വെച്ച് ഇറക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം..... അടുത്ത വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യാൻ ഉള്ള ക്ഷമ ഇല്ലാത്തോണ്ടാ ❤️❤️❤️.... എന്ത് ഫീൽ ആണ് ❤️❤️👌👌

  • @sunu4946
    @sunu4946 4 года назад +8

    വിരഹത്തിന്റെ വേദനയിൽ ഹൃദയം നുറുങ്ങുമ്പോൾ.. പ്രണയിച്ച വസന്തകാലത്തിന്റെ ലഹരിയിൽ മയങ്ങി ഉറങ്ങണം # പൂവായാൽ മാത്രം മതി, 🎶🎼💕

  • @jaisaljaisalpv6588
    @jaisaljaisalpv6588 4 года назад +6

    "അറിയാതെയെൻ ഇടനെഞ്ചിലായ് ഒരു ഗസലിൻ വിരഹം നിറയുന്നു" 🎻🎼നെഞ്ചിൽ തറക്കുന്ന വരി !അതിലേറെ റാസയുടെയും ബീഗത്തിന്റെയും ആലാപനം 👌 ഓർമകളാണ് ഗസലിന്റെ ജീവൻ എന്ന് പറയാനാണ് എനിക്കിഷ്ടം, ചിലപ്പോൾ അത് പ്രണയത്തിന്റേതാവാം... വിരഹത്തിന്റെ, ബാല്യത്തിന്റെ, മോഹങ്ങളുടെ, സ്വപ്നങ്ങളുടെ, നഷ്ടങ്ങളുടെ അങ്ങനെ പലതിന്റെതും ആവാം. ഗസലിനോളം ഓർമകളെ തൊട്ടുണർത്താൻ ഓർമകളിൽ അലിഞ്ഞു ചേരാൻ മറ്റൊന്നില്ല....raazabeegom 💞💞💞awesome singers...... I m one of your katta fan. All the very best.

  • @raheema.shirin
    @raheema.shirin 4 года назад +7

    മുഹബ്ബത്തിന്റെ മുന്തിരിച്ചാറുമായി അവർ വീണ്ടും എത്തിയിരിക്കുന്നു...... ഹൃദയങ്ങളെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോവാനായ്....♥️♥️❤️❣️❤️❤️❤️Raaza❤️Beegam ❣️❣️😘😘😍😍

  • @asifkayakkodi7110
    @asifkayakkodi7110 3 года назад +1

    പ്രാണസഖീ എന്നു തുടങ്ങുന്ന വരികൾ കിട്ടാൻ ഞാൻ കുറെ ആയി അന്വേഷിക്കുന്നു,കിട്ടി,സൂപ്പർ👌👌👌👌❤❤❤❤❤😍😍😍😍😍😍

  • @SinuSinu-ch1xk
    @SinuSinu-ch1xk 4 года назад +3

    ഓനെ കാണണം എന്ന് തോന്നുമ്പോഴൊക്കെ ഇങ്ങളെ ഗസൽ അങ്ങു കേൾക്കും.......

  • @shalzart6880
    @shalzart6880 4 года назад +16

    കേട്ടു തുടങ്ങിയപോയന്നെ Like അടിച്ചു പോയല്ലോ

  • @healthcare4415
    @healthcare4415 3 года назад +3

    ഭയങ്കര പോസിറ്റീവ് ആണ് മാഷേ

  • @sebastianvarkey7623
    @sebastianvarkey7623 Год назад +1

    ഇന്ന് ആദ്യമായിട്ടാ ഞാനീ പാട്ട് കേൾക്കുന്നത്.
    എന്തൊരു ഫീലാണ്... 🌹❤️🌹
    കണ്ണുകൾ നിറയുന്നു... 💓

  • @sinu8052
    @sinu8052 4 года назад +18

    നിങ്ങളുടെ ഗസലിലെ ഒരു വരിയായാൽ മതിയെനിക്ക്.... തനിച്ചിരിക്കാൻ കൊതിക്കുമ്പോഴും അറിയാതെ എൻ ഇടനെഞ്ചിലായ് ഒരു ഗസലിന്റെ നിലാ വെളിച്ചം... 👌

  • @shahasvk
    @shahasvk 4 года назад +6

    അറിയാതെ എൻ എടഞെഞ്ചിലായ്
    ഒരു ഗസലിൻ വിരഹം നിറയുന്നു 💖💖
    ഉറങ്ങാൻ സമ്മതിക്കില്ലല്ലേ 🎹🎹

  • @pmvmanafkoyilandi
    @pmvmanafkoyilandi 4 года назад +8

    ikka effect........ എന്നെ ഗസൽ തൽപ്പരനാക്കിയ 2 പേരിൽ ഒരുവൻ അങ്ങാണ്..... ❤❣

  • @nishadnisha1848
    @nishadnisha1848 3 года назад +1

    ഗസലിനോട് ഇത്രത്തോളം പ്രണയം തോന്നിച്ച പേരാണ് raaza beegam♥

  • @MkT-bn7lb
    @MkT-bn7lb 4 года назад +11

    ഇങ്ങള് രണ്ടാളും വേറെ ലെവെലാ ചങ്കുകളേ...

  • @shafeequec1546
    @shafeequec1546 4 года назад +4

    നിങ്ങളുടെ പാട്ട് കേട്ടിരിക്കുന്ന ഒരു പൂവാണ് ഞാൻ .... 🌷🌷🌷
    ആ പൂവായാൽ മതി എനിക്ക് 😘😘😘

  • @shahulhameed6863
    @shahulhameed6863 4 года назад +2

    എത്ര സോഫ്റ്റ് ആയാണ് രചനയും ആലാപനവും .വിഷ്വല്‍ ഭംഗിയും ഒരുക്കിയിരിക്കുനത്
    .. കൂടുതല്‍ കൂടുതല്‍ മൊഴിമുത്തുകളെ കോര്‍ത്തെടുത്തു ഗസലിന്റെ ദസ് വി പണിയുന്നു നിങ്ങള് പ്രിയപ്പെട്ടവരേ

  • @themist7601
    @themist7601 4 года назад +52

    *കണ്‍മണീ നീ കരം പിടിച്ചാല്‍ നീലാകാശം തെളിയും..*
    *അറിയാതെയെന്‍ ഇടനെഞ്ചിലായ് ഒരു ഗസലിന്‍ വിരഹം നിറയും..*
    പൂവായാല്‍..🌸🌸🥀🥀
    Hugs💞💞
    വര്‍ണനകളൊന്നുമില്ല...ഇംതിറാസയിലൂടെ ഗസലുകള്‍ നിലക്കാതെ പെയ്യട്ടേന്ന് ദുആയും ഒരു കൊട്ട സ്നേഹും🦋💟🥀

    • @joelmartin5739
      @joelmartin5739 4 года назад +1

      ഇതാരപ്പാ..❤️❤️❤️🎶🎶

  • @yasir.9919
    @yasir.9919 4 года назад +3

    പ്രവാസ ലോകത്തിലെ ഇത്തിരി സമയത്തു ഒത്തിരി മധുരം നൽകിയ ഗസൽ മഴ.. മനസ് നിറഞ്ഞു നാട്ടിൽ പോയി വന്ന മേനി ആശംസകൾ"""""

  • @zainurahman9014
    @zainurahman9014 4 года назад +30

    ഗസൽ കൂടുതൽ കേൾകാത്തവൾ ആയിരുന്നു ഞാൻ, ഗസലിന്റെ മാധുര്യം ഗസൽ കിളികൾ എനിക്ക് മനസിലാക്കി തന്നു.. ഇപ്പോൾ ഇത്‌ കേൾക്കാതെ ഉറങ്ങാൻ കഴിയുന്നില്ല.. ഇഷ്ട്ടം നിങ്ങളോട്... എന്നും... എപ്പോഴും... ❤️💜❤️💜❤️💜❤️💜👧💃👸

    • @rafeequali
      @rafeequali 4 года назад

      Slow poison 😊

    • @jamsheed530
      @jamsheed530 4 года назад

      എന്നാൽ ഷഹബാസ് and ഉമ്പായി കൂടി try ചെയ്യൂ 😘പിന്നെ നിങ്ങളുടെ ഉറക്കം നഷ്ടപ്പെടും

  • @siddiqedv04
    @siddiqedv04 3 года назад +2

    Tribute to MS ബാബുരാജ്...What a romantic feel this song...റാസ , ബീഗം...ഏതോ ഒരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയി... വരികൾ എഴുതിയ കവിക്കും നൽകട്ടെ പൂച്ചെണ്ട്..

  • @Akbarshabhrs
    @Akbarshabhrs 4 года назад +6

    ഉമ്പായിയും ഷഹബാസും റാസയും..മലയാള ഗസലിന്‍റെ മനോഹാരിത..

    • @RaazaandBeegum
      @RaazaandBeegum  4 года назад +1

      PaperCafe പേപ്പര്‍ കഫേ 💕💕❤️💐🙏🙏🙏🙏🙏

    • @Akbarshabhrs
      @Akbarshabhrs 4 года назад

      @@RaazaandBeegum ഇക്കാ ഞാന്‍ മുന്‍പൊരു സോങ് സജസ്റ്റ് ചെയ്തിരുന്നു..അത് നിങ്ങളുടെ സ്വരത്തില്‍ കേള്‍ക്കാന്‍ ആഗ്രഹം ഉണ്ട്..

  • @shafeeqvenmenad9500
    @shafeeqvenmenad9500 4 года назад +2

    മൊയ്നുക്കയുടെ മാന്ത്രിക വരികളും റാസ, ബീഗത്തിന്റെ ആലാപന മികവും....
    അനുഭൂതി അവാച്യം.....😘

  • @noushadnalisserynoushadnal4080
    @noushadnalisserynoushadnal4080 4 года назад +2

    എന്തോ ഒരു മുഹബത്താണ് നിങ്ങളുടെ ഗസലിനോട് ഒരുപാട് ഇഷ്ട്ടം raza beegam

  • @ashnasalman231
    @ashnasalman231 4 года назад +3

    എന്തൊരു ശബ്ദമാണ് റാസാ നിങ്ങളുടേത്..ഓരോ വരിയിലും എന്റെ പ്രിയപ്പെട്ടവനെ ഓർമ്മ വരുന്നു...
    ഇച്ചു❤️

  • @sihabathrappully6911
    @sihabathrappully6911 4 года назад +1

    Ingane feelodeyonnum paadalle broiii. Khalbum parcheduthu pokaa ningal.... Reallyyyyyyyyyyy love uuuuuuu.

  • @baneshvalappad1688
    @baneshvalappad1688 4 года назад +2

    മൊയ്നിക്കാ... സ്നേഹ വരികൾ... ഇഷ്ടം..

  • @Zubairvava
    @Zubairvava 4 года назад +2

    Jawed bhai പുതിയ ലുക്കിൽ
    റാസ, ബീഗം, ജാവേദ് ഭായ്... ഇഷ്ടം, പെരുത്തിഷ്ടം

  • @user-do2qt2mx4k
    @user-do2qt2mx4k 4 года назад +6

    ഗസലിന്റെ രാജാറാണിമാർ ..,💖💖💖💖 ഒരുപാടൊരുപാട് ഉയരങ്ങളിലേക്ക് നിങ്ങളുടെ ഈ മനോഹാരിത ശബ്‌ദം അലയടിച്ചുയരട്ടെ . എല്ലാവിധ ആശംസകളും 💖💖💖💖💖

  • @abduljaleelpakara6409
    @abduljaleelpakara6409 4 года назад +2

    എത്ര കേട്ടിട്ടും മതിവരുന്നില്ല വല്ലാത്തൊരു ഫീൽ ❤️❤️

  • @sureshck84
    @sureshck84 3 года назад +4

    what a sound of razzaa. Beautiful. Enchanting

  • @sahalsha2027
    @sahalsha2027 4 года назад +5

    എന്ത് പറയാൻ വാക്കുകൾ ഇല്ലാ അത്രക്ക് മനോഹരം അടിപൊളി ഫീൽ ഒരു രക്ഷയും ഇല്ലാ thangs.... ❤❤

  • @shanu345
    @shanu345 4 года назад +3

    *എന്നത്തെപ്പോലെ ഇതും മധുരം തബല വേറെ ഏതോ ലോകത്തേക് കൊണ്ട് പോകുന്നു*

  • @babuCKkattilashery
    @babuCKkattilashery 3 года назад +1

    കണ്ണ് ചിമ്മി കിടന്നാൽ ഒരുപാട് പഴയ ഓർമകളിലേക്ക് ആനയിച്ചു കൊണ്ടുപോകുന്ന ഈ ഗാന ഉപഹാരത്തിനു എത്ര നന്ദി പറഞ്ഞാലും തീരില്ല ബിഗ് സല്യൂട് റാസ ബീഗം

  • @d4tech800
    @d4tech800 2 года назад +1

    Nja innu veruthe ravile
    Razaa and beegum song kettu nokiyatha
    Pinne ravile muthal night vere ningale song kettu kondirunnu
    Orupaad orupaad ishttam
    Iniyum kettu madukaatha songs
    Bayangara feel

  • @saheerchirakkattil
    @saheerchirakkattil 4 года назад +3

    Raaza നിങ്ങൾ ടെ ശബ്ദം ഒരു ലഹരി ആണ്.... ഉളിൽ ഉള്ള പ്രണയത്തെ ഉണർത്തുന്ന വീര്യം കൂടിയ ലഹരി.... ഒരു പ്രാവശ്യം നിങ്ങളുടെ ഗസൽ കേട്ടവർ ഈ ലഹരിക്ക് അടിമ പെടും 🔥🔥🔥🔥

  • @ansalnazar8562
    @ansalnazar8562 4 года назад +9

    ഇതിനോളം കാത്തിരുന്ന വേറൊന്നില്ല ...!💝💝
    "അറിയാതെയെൻ ഇടനെഞ്ചിലായി ഒരു ഗസലിൻ വിരഹം നിറയും .."😍

  • @ayyoobparakuth7871
    @ayyoobparakuth7871 3 года назад +1

    കോഴിക്കോടിന്റെ സിരകളിലൂടെ ഒഴുകുന്ന വികാരം ... ബാബുക്ക ..😘😘😘

  • @shaijalsha4316
    @shaijalsha4316 4 года назад +1

    പൊളിച്ചു, ട്ടോ. ഹ്രദയത്തിൽ പതിയുന്ന വരികൾ

  • @krvilayil3504
    @krvilayil3504 4 года назад +2

    *കേൾക്കുന്നതിന്റ മുമ്പ് തന്നെ like അടിച്ചു. എന്നിട്ട് കേട്ടുകൊണ്ട് camment എഴുതുന്നു.*
    💐💐⏪⏮◀⏸🎦♒🎵🎼🎶🎵🔊😘😘😘😍😍😍
    എന്റമ്മോ കട്ട support. Magical sound. വരെ level.

  • @adhilvembala5565
    @adhilvembala5565 4 года назад +2

    ന്റെ പൊന്നോ ഈ പാട്ടിൽ അലിഞ്ഞു പോയി
    എന്താ ഒരു മൂഡ്

  • @muhammedsuhail7484
    @muhammedsuhail7484 4 года назад +1

    നല്ല ഭംഗിഉള്ള വരികളും അതിനൊത്ത ഫീലും നിങ്ങൾ പോളിയാണ് 😍😍😍

  • @farooqfarhan6255
    @farooqfarhan6255 4 года назад +2

    എന്താ പറയാ......
    മനോഹരം...... ആർദ്രം...
    ഒരുമാത്ര കണ്ടാൽ മതി 😍

  • @shefinayousaf6796
    @shefinayousaf6796 4 года назад +1

    എവിടെയോ ഒരാൾ കേട്ട് വന്നതാണ്
    നിങ്ങൾ ഒരു രക്ഷയുമില്ലാട്ടോ
    നിങ്ങളുടെ ശബ്ദം കേൾക്കാത്ത ഒരു ദിവസം പോലുമില്ല ഇപ്പോൾ എന്റെ ജീവിതത്തിൽ
    ഇഷ്ടം Raaza Beegum

  • @shamsiyats6666
    @shamsiyats6666 4 года назад +1

    പറയുവാൻ വാക്കുകളില്ല.. അത്ര മനോഹരം 👍❤️❤️💚💚

  • @naaasssnas366
    @naaasssnas366 4 года назад +1

    Uuuuffff.... ഒരു രക്ഷയും ഇല്ല.... നിങ്ങളുടെ ഗസലിൽ ഞാൻ അലിഞ്ഞു പോകുന്നു....😍

  • @healthcare4415
    @healthcare4415 3 года назад +15

    നിങ്ങളെ പോലെ ഈ നിങ്ങൾ മാത്രമേ ഉള്ളു ലൈക്ക് അടിക്കണേ

  • @virtualrealitiesshibimalyi1932
    @virtualrealitiesshibimalyi1932 4 года назад

    Raazza and Beegum my favourite.... ഒരുപാടിഷ്ടം....

  • @aliabidc7875
    @aliabidc7875 4 года назад +4

    ഒരുപാടായി ഈ മൊതലിനുവേണ്ടി കാത്തിരിക്കുന്നു...... ❤
    ഒട്ടും മോശായില്ല 😘
    ഇശ്ഖ് 💛💛

  • @muhammadyaseenshahidanoush5050
    @muhammadyaseenshahidanoush5050 3 года назад +1

    അള്ളാഹ്... ഒരു രക്ഷയും ഇല്ല ട്ടോ 😍😍😍രണ്ട് പേരും പൊളിച്ചു 🌹🌹🌹

  • @TheCreationmedia
    @TheCreationmedia 4 года назад +27

    എന്താ ഒരു ഫീൽ..
    ഒരു സുലൈമാനി കുടിച്ചുകൊണ്ട്
    ആകാശം നോക്കി ഇരുന്നു കേട്ടു നോക്കു മക്കളേ

  • @SABIKKANNUR
    @SABIKKANNUR 4 года назад +3

    *സൂപ്പർ ഗസൽ വാക്കുകളില്ല പറയാൻ* 😍😍😍

  • @AnwarAnwar-lf1xj
    @AnwarAnwar-lf1xj 4 года назад +3

    എന്നത്തേയും പോലെ ഇന്നും......
    ഇനി ദൂരെ നിന്നും ഒരുമാത്രകാണുവാനുള്ള മോഹം ബാക്കി......

  • @anversadath4537
    @anversadath4537 4 года назад +1

    Wow..... fantastic presentation.... my dearest Raaza & Beegum

  • @sajnamansoor8589
    @sajnamansoor8589 4 года назад +8

    Ufffff...... എന്താ ഒരു feel... ഒരുപാട് സുഖമുള്ള ഓർമകളിലേക്ക് കൊണ്ടു പോകുന്നു നിങ്ങളുടെ എല്ലാ ഗസലും..... പറയാൻ വാക്കുകൾ ഇല്ല 😍😍😍😍💓💓💓💓💓💓👍👍👍👍👍

    • @sajids7667
      @sajids7667 4 года назад +2

      ഓർമകൾക്ക് അവസാനം ഇല്ലല്ലോ നിന്റെ ഓരോ നിമിഷങ്ങളും നിന്റെ ഓർമ്മകൾ ആണ്

  • @zulfikarshaikh6796
    @zulfikarshaikh6796 4 года назад

    Masha Allah
    All your ghazals are heart touching

  • @noorump4833
    @noorump4833 4 года назад +1

    മനോഹരമായ ആലാപനം കണ്ണുമടച്ചിരുന്നു എത്ര കേട്ടാലും മതിവരുന്നില്ല ...superb ..

  • @shamsudheenchelari866
    @shamsudheenchelari866 3 года назад +1

    (' വളരെ ഹൃദ്യമായ മനോഹരമായ ഗാനം' അഭിനന്ദനങ്ങൾ.....

  • @asifkayakkodi7110
    @asifkayakkodi7110 3 года назад +1

    പാട്ടിൽ മയങ്ങി വരികൾ മറന്നുപോകുന്നത് എനിക്ക് മാത്രമാണോ😍😍😍😍👌👌👌👌👌❤❤❤❤❤

  • @zainurahman9014
    @zainurahman9014 4 года назад +1

    മൊഹബത്താണ് നിങ്ങളുടെ ഗസലിനോട്,... 100 ഇഷ്ട്ടം 💕👸💕💞💕💞💞💐💐😍😍

  • @nazarnachi1321
    @nazarnachi1321 3 года назад

    ഒരു രക്ഷയും ഇല്ല ,നല്ല ഫീൽ,,, ഗസൽ സ്നേഹിക്കാൻ ഇങ്ങിനെ യുള്ള പാടുകൾ വരട്ടെ,,,best of luck

  • @pkrroufu228
    @pkrroufu228 4 года назад +251

    കേള്ക്കുനതിനു മുന്നേ ലൈക്ക്‌ അടിച്ചവർക്ക് ഉള്ള നുൽ 😂👍❤️🥰

    • @dilshanadilshana3856
      @dilshanadilshana3856 2 года назад

      Ivarde paatt kettirikumbol like adikaan maran povum... razaabeegum ❤

  • @majlisshoppingcenternewind6592
    @majlisshoppingcenternewind6592 4 года назад +1

    gazalinte rajav raaza rakni beegum thanks for song poovayal mathram mathi......murivetta shabdathil babu raj paadunnu....praan saki.....

  • @NishadAN2121
    @NishadAN2121 4 года назад

    ആ അനശ്വര ഗീതങ്ങളിൽ ഒന്നിൻ രാഗം അയാൾ മതി.... ധന്യം ♥️

  • @nasrin_roseparavakkal5107
    @nasrin_roseparavakkal5107 4 года назад +13

    എജ്ജാതി ഐറ്റം 🔥🔥🔥🔥

  • @tastandcrafts7724
    @tastandcrafts7724 4 года назад +1

    എന്റെ നെഞ്ചിലും ഈ പാട്ടു കാണുന്ന എല്ലാവരുടെയും നെഞ്ചിലും വീണുറങ്ങി മറന്നു പോയ പ്രണയത്തിന്റെയും വിരഹത്തിന്റെയും ഓർമകളെ ഉണർത്താൻഈ പാട്ടിനു കഴിയും

  • @ameenak5766
    @ameenak5766 4 года назад +1

    നിങ്ങൾ വീണ്ടും വീണ്ടും വിസ്മയിപ്പിക്കുന്നു ❤
    ഇഷ്ട്ടമാണ് ഒരുപാട് 😘