Padinjare Manathulla - Raaza Beegum

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #RaazaBeegum #MalayalamRomanticSongs
    Padinjare Manathulla - Raaza Beegum
    Cover Credits
    Singers - Raaza & Beegum
    Music Arranger - Sachin Balu
    Mandolin & Harmonium - Berny Ignitius
    Guitar - Sameer Umbayi
    Tabla - Jitu Oommen Thomas
    Original Credits
    Film - Ninamaninja kaalpadukal
    Lyrics - P. Baskaran
    Music - M.S Baaburaj
    Singers - P. Leela & P. B Sreenivas
    For more videos & updates
    Facebook
    / raazabeegum
    Instagram
    ...
    RUclips
    / raazthyaz
    Watsapp Group
    chat.whatsapp....
    Raaza & beegom
    Ghazal couple
    Contact: +919895086851

Комментарии • 746

  • @ansaranas5222
    @ansaranas5222 5 лет назад +441

    Raaza beegum എല്ലാ സോങ്ങും ഇഷ്ടമുള്ളവർ ലൈക്‌ 👍

  • @uppoopanteradio922
    @uppoopanteradio922 5 лет назад +581

    മലയാള ഗസലുകളുടെ സുൽത്താനും ഹൂറിയും... ഇങ്ങള് ഒന്ന് മെല്ലെ മൂളിയാല്‍ തന്നെ ഖൽബിലൊരു തരിപ്പാണ്..💞ഹുബ്ബ്!😊

  • @shanashareed7897
    @shanashareed7897 5 лет назад +373

    ഗസൽ എന്നൊക്കെ പറഞ്ഞാൽ കുറച്ചു പ്രായമായ ആളുകൾ കേള്കുന്നതാണെന്ന എന്റെ ധാരണ മാറ്റിയത് നിങ്ങളാണ് ❤️
    ഓമലാളേ ....., മഴച്ചാറും ......, കരയകലും .... ഇതൊക്കെ എന്റെ favrt ആണ് 🌸അതിന്റെ കൂടെ പടിഞ്ഞാറേ മാനത്തും കൂടെ ........😘

    • @AyishathSuhaima
      @AyishathSuhaima 5 лет назад +1

      Sathyaaytum... same favrt songs

    • @ummerfayis7299
      @ummerfayis7299 5 лет назад +1

      My fvt songs😍👌👌

    • @suhanamarwa5045
      @suhanamarwa5045 5 лет назад +1

      Enteyum fvtrs😍😍😍😍

    • @DaDofQureishI
      @DaDofQureishI 5 лет назад +3

      ഹൃദയങ്ങൾ ഒന്നാവും....... വിട്ടുപോയി ബ്രോ

    • @shanashareed7897
      @shanashareed7897 5 лет назад +2

      Hashif Aachi അവരുടെ എല്ലാ songum ഇഷ്ടാണ് ....എന്നാലും ഞാൻ ഒരുപാട് കേൾക്കാറുള്ള songs ഇതാണ് 🙂

  • @niyascp1
    @niyascp1 4 года назад +94

    സത്യം എന്താന്ന് വെച്ചാൽ ഈ പാട്ട് ബാബുക്കയുടെ പാട്ടാണന്നു അറിയാത്തവരാണ് കൂടുതലും

  • @hashimdubai8418
    @hashimdubai8418 4 года назад +137

    നഷ്ട്ടപ്രണയം,എന്നും സുഖമുള്ള വേദനയാണ്,അത് കൊണ്ടായിരിക്കും ഇപ്പോഴും ആ,പ്രണയം മനസ്സിൽ മായാതെ കിടക്കുന്നത്.

  • @midhunkhalidh8449
    @midhunkhalidh8449 4 года назад +123

    പടിഞ്ഞാറേ മാനത്തുള്ള ...
    പടിഞ്ഞാറേ മാനത്തുള്ള
    പനിനീര്‍പ്പൂ ചാമ്പയ്ക്കാ
    പഴുത്തുവല്ലോ .. മുഴുത്തുവല്ലോ ...
    പറിച്ചു തിന്നാനെനിക്ക് ചിറകില്ലല്ലോ
    കരളിന്റെ കൂട്ടിലൊരു...
    കരളിന്റെ കൂട്ടിലൊരു -
    കതിര്‍കാണാപ്പൈങ്കിളിയുണ്ട്
    പറന്നു പോയി ... പറിക്കുവാന്‍ ഞാന്‍
    പറഞ്ഞെങ്കില്‍ എന്തെനിക്കു -
    പകരം നല്‍കും
    ഓ...ഓ...
    നീലക്കണ്‍ നിലവറ തന്നില്‍
    നിനക്കായി കൂട്ടിവെച്ച
    നീലക്കണ്‍ നിലവറ തന്നില്‍
    നിനക്കായി കൂട്ടിവെച്ച
    ഒരു കൊട്ട പൊന്‍കിനാക്കള്‍
    ഒന്നായി നിനക്ക് നല്‍കാം
    ഒരു കൊട്ട പൊന്‍കിനാക്കള്‍
    ഒന്നായി നിനക്ക് നല്‍കാം ...
    പടിഞ്ഞാറേ മാനത്തുള്ള ...
    പടിഞ്ഞാറേ മാനത്തുള്ള
    പനിനീര്‍പ്പൂ ചാമ്പയ്ക്കാ
    പഴുത്തുവല്ലോ .. മുഴുത്തുവല്ലോ ...
    പറിച്ചു തിന്നാനെനിക്ക് ചിറകില്ലല്ലോ
    ഓ...ഓ...
    നിലാവിന്റെ മണ്ഡപത്തില്‍
    കിനാവിന്റെ കിങ്ങിണി കെട്ടി
    നിലാവിന്റെ മണ്ഡപത്തില്‍
    കിനാവിന്റെ കിങ്ങിണി കെട്ടി
    ഒരു കൊച്ചു നൃത്തം ചെയ്താല്‍
    അതുമാത്രം പോരും തോഴീ
    ഒരു കൊച്ചു നൃത്തം ചെയ്താല്‍
    അതുമാത്രം പോരും തോഴീ
    പടിഞ്ഞാറേ മാനത്തുള്ള ...
    പടിഞ്ഞാറേ മാനത്തുള്ള
    പനിനീര്‍പ്പൂ ചാമ്പയ്ക്കാ
    പഴുത്തുവല്ലോ .. മുഴുത്തുവല്ലോ ...
    പറിച്ചു തിന്നാൻ നമുക്ക് ചിറകില്ലല്ലോ
    കരളിന്റെ കൂട്ടിലൊരു...
    കരളിന്റെ കൂട്ടിലൊരു -
    കതിര്‍കാണാപ്പൈങ്കിളിയുണ്ട്
    പറന്നു പോയി ... പറിക്കുവാന്‍ ഞാന്‍
    പറഞ്ഞെങ്കില്‍ എന്തെനിക്കു -
    പകരം നല്‍കും
    പടിഞ്ഞാറേ മാനത്തുള്ള ...
    പടിഞ്ഞാറേ മാനത്തുള്ള
    പനിനീര്‍പ്പൂ ചാമ്പയ്ക്കാ
    പഴുത്തുവല്ലോ .. മുഴുത്തുവല്ലോ ...
    പറിച്ചു തിന്നാൻ നമുക്ക് ചിറകില്ലല്ലോ

  • @shareefsrc6974
    @shareefsrc6974 5 лет назад +169

    Actor ആദിൽ ഇബ്രാഹിം നന്നായി അഭിനയിച്ചു
    അവൻ ആൽബം ആദ്യമയിയാണോ ചെയ്യുന്നേ

    • @sajithabeevi6822
      @sajithabeevi6822 5 лет назад +6

      Raza Beegam... നിങ്ങളുടെ ശബ്ദം കേൾക്കാത്ത ഒരു ദിനവും കടന്നു പോകുന്നില്ല. ഓരോ പാട്ട് കേൾക്കുമ്പോഴും ഇഷ്ടം കൂടി വരുന്നു. നാഥൻ അനുഗ്രഹിക്കട്ടെ. 💐💐💐💐💐

  • @TheCreationmedia
    @TheCreationmedia 5 лет назад +53

    നൊസ്റ്റാൾജിയ അടിച്ചവർക്ക് അടിക്കാം ലൈക്ക്
    റാസ 💕ബീഗം ഫാൻസ്‌
    കേറിവാ മക്കളേ...

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 5 лет назад +115

    ഇങ്ങളെ പാട്ടിനെല്ലോ മൊഞ്ചുകൂടികൂടി വരുന്നുണ്ടല്ലോ
    ❣️❣️❣️
    #പാട്ടും നായകനെയും ഇഷ്ട്ടയാവരുണ്ടോ 😍

    • @risnakeralatirur8952
      @risnakeralatirur8952 5 лет назад +3

      Nayakan.....😍💖

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani 5 лет назад +2

      Risna Chevapra അധികങ്ങട് കണ്ണുവെക്കണ്ട 🤪 ഓൻ കെട്ടിയതാ 😛

    • @risnakeralatirur8952
      @risnakeralatirur8952 5 лет назад +2

      Adhil ibrahmine ya parannath.enthum kazhinkn😂😂😂

    • @safanm1606
      @safanm1606 5 лет назад

      @@Muhabbathinte_sulaimani allalo🤨

    • @safanm1606
      @safanm1606 5 лет назад +1

      @@Muhabbathinte_sulaimani വഴിയുണ്ടല്ലോ 😄
      Adhil ibhrahim is bachelor

  • @AyishaAbdulBasith
    @AyishaAbdulBasith 5 лет назад +106

    ❤️❤️❤️ പെരുത്ത്‌ ഇഷ്ടം - സൈനൂട്ടീ 😘😘😘

  • @muneerkuni
    @muneerkuni 4 года назад +5

    ബാബുക്കയുടെ ആ composing...
    ഭാസ്കരൻ മാഷുടെ ആ രചന..
    റാസ യുടെയും ബീഗത്തിന്റെയും റൊമാന്റിക് വോയ്‌സിൽ....
    Waw.. wat a feel... no words

  • @nasibnazz8014
    @nasibnazz8014 5 лет назад +30

    തകർത്തു..
    ആദിൽ ഇബ്രാഹിം അല്ലെ ആ ചുള്ളൻ🤔

  • @akmalakku
    @akmalakku 5 лет назад +69

    ബീഗത്തിന്‍റെ വോയ്സ് നന്നായി ഉപയോഗപ്പെടുത്തിയ ഫീല്‍... ♥♥♥💚

  • @mubashirzain5625
    @mubashirzain5625 5 лет назад +55

    കാത്തിരിപ്പിന് വിരാമം... 😍
    റാസാ ബീഗം പെരുത്ത് ഇസ്ട്ടം.... ♥️

  • @sachinlalb5143
    @sachinlalb5143 4 года назад +10

    ഇവർ മലയാളത്തിൽ പുതിയൊരു ചരിത്രം കുറിച്ചു കൊണ്ടിരിക്കുകയാണ്...
    ഒരു രക്ഷയും ഇല്ല😍

  • @hennaby_shamna4399
    @hennaby_shamna4399 5 лет назад +8

    Aiwahhhhh...
    പടിഞ്ഞാറെ മാനത്തുള്ള..
    പടിഞ്ഞാറെ മാനത്തുള്ള..
    😍😍❤️❤️
    #raaza_beegam പെരുത്തിഷ്ടം

  • @afnamshafi9321
    @afnamshafi9321 5 лет назад +64

    ഒരുകൊട്ട പൊൻകിനാക്കൾ ഒന്നായി നിനക്ക് നൽകാം...... 🐝🐝❤❤

    • @nisaraabis7387
      @nisaraabis7387 4 года назад

      ഒരു കൊച്ചു നിർത്തം ചെയ്താൽ അത് മാത്രം

    • @noormuhammed9291
      @noormuhammed9291 4 года назад

      Entha feal alle.. ❤️

  • @Shahidamaze
    @Shahidamaze 5 лет назад +8

    💞💞ഒന്നും പറയാനില്ല..ഒന്നിനേം വെച്ച്‌ ഉപമിക്കാനാവുകയുമില്ല...
    ഈ പ്രവാസത്തിന്റെ നൊമ്പരങ്ങളിലൂടെ ഒഴുകി വഴി തെറ്റി വന്ന ഈണങ്ങളായ്‌ ഇതും ഈ നെഞ്ചിനുള്ളിൽ പതിഞ്ഞു.. ബാബുക്ക മാസ്സാണു..നിങ്ങൾ അതുക്കും മേലെ..
    ഒരു ആസ്വാദകനു മനസ്സ്‌ നിറക്കാൻ നിങ്ങടെ ഈ ആലാപനം ഒന്ന് മതി...
    ഇഷ്ടം ഈ #പാട്ടുകളോട്‌ 🎶...ഈ #മധുര_ഗായകരോട്‌ 🎙...

  • @shineshan6464
    @shineshan6464 4 года назад +7

    പ്രിയപ്പെട്ട നഷ്ട്ടം
    നീ മാത്രമാണ്
    എന്റെ ഏറ്റവും
    പ്രിയപ്പെട്ട നഷ്ടം....
    നിന്റെ കാത്തിരിപ്പിന്
    കൊടും കാറ്റിനെക്കാൾ
    തീവ്രതയായിരുന്നു...
    ഹൃദയം
    കൊണ്ട്
    ചുംബിക്കുകയും
    ആത്മാവ് കൊണ്ട്
    തലോടുകയും
    ചെയ്യുന്ന
    മാന്ത്രികനാണ് നീ....
    നിന്റെ കണ്ണിൽ
    നിന്ന്
    എന്റെ കണ്ണുകളിലേക്ക്
    നീണ്ടു
    നിന്ന
    ദൂരമാണ്
    ഞാൻ
    അറിഞ്ഞ
    ഏറ്റവും
    മനോഹരമായ
    ഉന്മാദം...
    ഒരു വാക്കും
    മിണ്ടാത്ത
    മേഘപാളികളിലേക്ക്
    ഉയർന്നു പോയ
    നമ്മുടെ
    നിശ്വാസങ്ങളുടെ
    കുളിരാണ്
    ഏറ്റവും മനോഹരമായ
    പ്രണയം....
    എനിക്ക്
    നൽകാൻ
    നീ തുന്നി
    ചേർത്ത
    ഉറുമാലുകൾ
    കൊണ്ട്
    ഓർമകളുടെ
    വിയർപ്പു
    മുത്തുകൾ
    ഒപ്പിയെടുക്കുമ്പോൾ
    നീ അറിയാതെ
    എന്റെ
    കണ്ണിലേക്കൂർന്നിറങ്ങുന്ന
    ഒരു നനവാണ്‌
    നീ
    എന്നെ ഞാൻ
    ആക്കുന്ന
    പ്രിയപ്പെട്ട നഷ്ടം
    ... ബാനു.....

  • @shiyasrahim5125
    @shiyasrahim5125 2 года назад +4

    ഒന്നിക്കാൻ കഴിയാതെ നഷ്ടപ്രണയത്തിന്റെ ഓർമ്മ വരുമ്പോൾ ഇവിടെ വന്നു ഈ പാട്ട് കേൾക്കും..♥️

  • @hassanjishad8411
    @hassanjishad8411 5 лет назад +7

    ഇങ്ങടെ പാട്ടിനോട് മുഹബത്തു കൂടി കൂടി വരികയാണ്🌺😍 വളരെ മനോഹരമായിരിക്കുന്നു പാട്ടും ചിത്രീകരണവും ❤️

  • @AJ_TRADING_GROUP
    @AJ_TRADING_GROUP 5 лет назад +17

    കാർusbയിൽറാസ&ബീഗം ഒരു folder തന്നെ ഉണ്ട് നല്ല ഫീൽ ആണ് ലോങ്ങ്‌ ഡ്രൈവിംഗ്ൽ

  • @muhammedjamsheed3629
    @muhammedjamsheed3629 4 года назад +4

    പി ഭാസ്കരൻ മാഷിന്റെ വരികളെ എത്ര മനോഹരമായിട്ടാണ് ബാബുക്ക അലങ്കരിച്ചിരിക്കുന്നത്. ഇത് സിനിമയിൽ പാടിയിരിക്കുന്നത് പി വി ശ്രീനിവാസ് & പി ലീല. 1960 കളിലെ ഗാനം. ❤

  • @shaniianee6740
    @shaniianee6740 4 года назад +3

    Poli to adipoli videoyum

  • @sadiqmanzoort1962
    @sadiqmanzoort1962 4 года назад +44

    ബാബുക്കയുടെ സംഗീത ത്തിന് പകരം വെക്കാൻ ഇന്ന് വരെ ഒരാളും മലയാള ത്തിൽ ജനിച്ചില്ലല്ലോ

    • @muhammedjamsheed3629
      @muhammedjamsheed3629 4 года назад

      ഇതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു. ഇതിലേക്ക് ഒരു വാചകം കൂടി കൂട്ടിച്ചേർക്കാനുണ്ട്. ബാബുക്കാക് പകരക്കാരനായി ഇനി ഒരാളും ജനിക്കുകയും ഇല്ല.

  • @riyasct6772
    @riyasct6772 4 года назад +12

    തിരിച്ചു കിട്ടാത്ത പ്രണയം എന്നും നൊമ്പരമാണ് 😢

  • @muhsinariyas766
    @muhsinariyas766 4 года назад +14

    My fvrt
    """"""എവിടെയോ ഒരാളെന്ന കാത്തിരിപ്പുണ്ടെന്ന് അറിയുന്നതാണെന്റെ സ്വർഗം....
    എങ്ങോ വഴികണ്ണ് മൂടാതെ നീ യുണ്ടെന്ന് അറിയുന്നതാണെന്ന് സ്വർഗം "'''

  • @nehikonsmampad8536
    @nehikonsmampad8536 5 лет назад +5

    എന്ത് പറയാൻ എന്ത് പറഞ്ഞാലും അധികമാവില്ല... പാട്ട് പെട്ടെന്ന് തീർന്നപോലെ തോന്നി.. വരട്ടെ ഇനിയും ഇതുപോലെയുള്ള സൃഷ്ടികൾ..

  • @sayedjafar5518
    @sayedjafar5518 5 лет назад +24

    പാട്ട് മൊത്തം ബീഗം സ്കോർ ചെയ്തു.... uff എജ്ജാതി ഫീൽ ❤️

  • @Fathahmf
    @Fathahmf 5 лет назад +19

    നിങ്ങടെ കിടിലൻ നാദത്തോടൊപ്പം Ankor ആദിൽകയുടെ അഭിനയവും , എല്ലാരും പൊളി

  • @faijashussain
    @faijashussain 5 лет назад +13

    ഈ സോങ് റിലീസ് ഹൈലൈറ് മാളിൽ വച്ചു കണ്ടവർ ഇവിടെ ലൈക്‌. What a fantastic program

  • @ShaaNasvlog
    @ShaaNasvlog 5 лет назад +2

    song peruthishtaaaay...directionum kidu 👌👌👌. Aaadil ikkka pwolich 😍😍😍...

  • @ashiqrahman9193
    @ashiqrahman9193 5 лет назад +4

    ഗസലിന്റെ മാന്ത്രിക ലോകത്തെ രണ്ടിണകുയിലുകൾ... ഗസൽ ഇഷ്ടം... ഇക്ക&ഇത്ത അതിലേറെ ഇഷ്ടം... ഇനിയും ഇത്പോലെ വിസ്മയം തീർക്കാൻ നാഥൻ തുണക്കട്ടെ....❤❤

  • @Ak_stories
    @Ak_stories 5 лет назад +3

    കേട്ട് കൊതിതീരാത്ത വരികൾ ഇനിയും ഇനിയും....
    വന്നു കൊണ്ടിരിക്കുന്നു.....
    ഹൃദയത്തിൽ പെയ്തിറങ്ങിയ ഓരോ ഇഷ്ടവും നിങ്ങളോടാണ് 😘😘😘😘😘
    ❤❤❤raaza beegum💜💜💜 ഹൃദയത്തിൽ കൂടുകൂട്ടിയ❤🤩❤❤🥰🥰🥰

  • @shahnasherin2345
    @shahnasherin2345 5 лет назад +2

    Ithaney ingale best video.. Great

  • @muhsinakp7026
    @muhsinakp7026 5 лет назад +7

    പറിച്ചു തിന്നാൻ നമുക്ക് ചിറകില്ലല്ലോ 😔.......Superb 😍😍😍

  • @haarizellath1452
    @haarizellath1452 5 лет назад +5

    അഭിനന്ദനങ്ങൾ റാസ ബീഗം 👌👌👌👌👏👏👏👍😍😍😍😍😍😍😍😍😍😍😍

  • @thanseelameer1399
    @thanseelameer1399 5 лет назад +4

    പറയാൻ വാക്കുകൾ ഇല്ല പൊഞ്ഞോ...... ❤❤👌👌
    Old generation മാത്രം അല്ല ഞങ്ങ new generation കൂടി ആസ്വദിക്കാൻ വേണ്ടി ഈ ഗാനം നിങ്ങൾ അവതരിച്ചപ്പോൾ വളരെ സന്തോഷം ഒപ്പം റാസബീഗത്തിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി

  • @shanthilalitha4057
    @shanthilalitha4057 4 года назад +2

    പടിഞ്ഞാറേ മാനത്ത് ഉള്ള പനീനീർപൂ ജാമ്പയ്ക്കാ പഴുത്തുവല്ലോ മുഴുത്തുവല്ലല്ലോ
    പറിച്ചു തിന്നാൻ എനിക്ക് ചിറക് ഇല്ലല്ലോ... നിലാവിന്റെ മണ്ടപത്തിൽ......❤️🌹 സൂപ്പർ ആണ് 👍💐🙏🏻

  • @New4thinkbyarafathfathima
    @New4thinkbyarafathfathima 5 лет назад +5

    തുടിക്കുന്ന വരികളിൽ ലയിക്കുന്ന ശബ്ദ്ദം 👌🥰👍💐💐😊 superb 👍👍👌👌

  • @ashikmohammed5278
    @ashikmohammed5278 4 года назад +15

    ദിക്കറിയാതെ എവിടേക്കോ ഒഴുകിയങ്ങ് പോകുവാ 😍✌

  • @niyarv3708
    @niyarv3708 5 лет назад +5

    kathirunnu kittiya maanikyam 😍😍😍😍😍😙😙ikka itha ishtom😘😘😘pinnil pravarthicha ellavarkkum congratz million views kittattee aaameen

  • @maxwell645
    @maxwell645 4 года назад +3

    Raza and beegam......അൽഹംദുലില്ലാഹ് നിങ്ങളുടെ ജീവിതത്തിൽ അള്ളാഹു ഖൈറും ബര്ഖതും ചൊരിയുമാറാകട്ടെ... u r the nice couples..... nice... songs....

  • @shameemathachamparambil8856
    @shameemathachamparambil8856 5 лет назад +8

    Raaza&beegum+Aadhil=😍😍😍😘

  • @iqbaliqu3041
    @iqbaliqu3041 5 лет назад +7

    പൊളിച്ച്.. ആ കൊച്ചുകുഞ്ഞുങ്ങൾക്ക് നൂറുമ്മകൾ.. 😍😍❤

  • @arshadta1353
    @arshadta1353 5 лет назад +4

    കട്ടൻ, കോലായി, രാവിലത്തെ തണുപ്പ്... പിന്നെ പടിഞ്ഞാറെ മാനത്തെ ഗസൽ.. 💓💓💓💓💓

  • @sumifaah379
    @sumifaah379 5 лет назад +6

    ഒരു പഴുത്ത് ചുവന്ന ചാമ്പക്കയുടെ മധുരം പാട്ടിന്😍😍♥️🍐

  • @ansiyasajeer8897
    @ansiyasajeer8897 5 лет назад +9

    ഇക്കാ&ഇത്താ പെരുത്തിഷ്ടം 💕💕💕🤗😍👌👌

  • @naslamunni2095
    @naslamunni2095 5 лет назад +49

    പറിച്ചു തിന്നാൻ നമുക്ക് ചിറകില്ലല്ലോ ......💞💕❣️

    • @muralikrishnan3658
      @muralikrishnan3658 5 лет назад +1

      💗

    • @pdp321
      @pdp321 5 лет назад +3

      പറിച്ചു തിന്നാൻ നമുക്ക് ചിറകില്ലല്ലോ

    • @ഗസൽഭ്രാന്ത്
      @ഗസൽഭ്രാന്ത് 5 лет назад +1

      സമീർ ബിൻസി & ഇമാം മജ്ബൂർ മേരേ റഷ്കേ ഖമർ എന്ന ഗാനം ആലപിക്കുന്നു
      ruclips.net/video/J8PhJYZ_58A/видео.html

  • @fazilfazi9875
    @fazilfazi9875 4 года назад +3

    നിലാവിന്റെ മണ്ഡഭത്തിൽ കിനാവിന്റെ കിങ്ങിണി കെട്ടി. What a ലൈൻ.

  • @asheerpallikkalagath8547
    @asheerpallikkalagath8547 5 лет назад +1

    Enthe ponnu..... oru rakshyaum illla ....kidooo

  • @Nafadsinan
    @Nafadsinan 5 лет назад +1

    Haaaivaaaa ishttaaayi 🙌🤩

  • @kc.ashrafvzr1345
    @kc.ashrafvzr1345 5 лет назад +1

    മനസ്സിന്റെ ഉള്ളറകളിലൊക്കെയും പ്രണയം മഴയായ് പെയ്തിറങ്ങിയ സുഖം.വല്ലാത്ത ഭാവം വരികൾക്ക്.നന്ദി.നന്ദി.

  • @hakkimkv
    @hakkimkv 5 лет назад +2

    വല്ലാത്തൊരു ഫീലാണ് കേൾക്കുമ്പോൾ. അതിന്റെ അനുഭൂതി എത്ര മാത്രം മനസ്സിൽ ആഴ്ന്നിറങ്ങുന്നു എന്ന് എങ്ങനെയാ പറയേണ്ടന്ന് അറിയില്ല.. 😍

  • @ashrafabdulla3844
    @ashrafabdulla3844 5 лет назад +1

    വല്ലാത്ത ഫീൽ ആണ് ഇങ്ങള് രണ്ടു പേരും പാടുമ്പോ ..ആ ശബ്ദം ഒന്ന് കേട്ടാൽ മതി ..എല്ലാം മറക്കും... വല്ലാത്ത ഒരു ഫീൽ ആണ് ഇങ്ങളെ വോയ്സ് ...ബല്ലാത്ത മുഹബ്ബത് ആണ് ഇങ്ങളോട് ❤️❤️

  • @rahfanathvm1414
    @rahfanathvm1414 5 лет назад +14

    ഒത്തിരി ഇഷ്ടായി ❤️ഇതിലെ scenes എവിടെ ഒക്കെയോ കൊണ്ടപോലെ 💔

    • @jihasshanu762
      @jihasshanu762 5 лет назад

      അതിനെയാണ് പച്ച മലയാളത്തിൽ കോപ്പിയടി എന്ന് പറയുക

    • @rahfanathvm1414
      @rahfanathvm1414 5 лет назад +5

      @@jihasshanu762 കണ്ടപോലെ എന്നല്ല ഉദ്ദേശിച്ചത്.. കൊണ്ടപോലെ എന്നാണ് 😅I mean that the scenes from this song come closest to resemble most of us love stories.. 💔

    • @shanu7366
      @shanu7366 5 лет назад

      @@rahfanathvm1414 ath polich😄

  • @musthakpadam9134
    @musthakpadam9134 5 лет назад +2

    Visuals നന്നായിട്ടുണ്ട്..👏👏
    ആലാപനം ..പറയാൻ വാക്കുകൾ ഇല്ല...Raaza &Beegum 2പേരും കലക്കി....👌👌😍😍♥️♥️

  • @dream_catcher669
    @dream_catcher669 4 года назад +2

    Ahaaa ..waah pazhe ..gasel feel .Kitttii...pwolich .

  • @ramesh6158
    @ramesh6158 3 года назад +1

    നിങ്ങളുടെ എല്ലാ പാട്ടും ഇഷ്ടമാണ്...but ഈ പാട്ട് വല്ലാത്ത feel... Kudos...to both of you

  • @naseelrm1
    @naseelrm1 5 лет назад +3

    ഇപ്പോൾ കരളിന്റ്റെ കൂട്ടിൽ റാസയും ബീഗവും മാത്രമേ ഉള്ളു💗 ......
    അതിമനോഹരമായി പാടി ഇനിയും ഇതുപോലെ നല്ല പാട്ടുകൾക്ക് കാത്തിരിക്കുന്നു....

  • @freebird8112
    @freebird8112 5 лет назад +25

    ഇവിടെയും തേപ്പ്
    🤣🤣🤣🤣🤣🤣
    ഗസല്‍ 😍😍

  • @Sajeerchemban
    @Sajeerchemban 3 года назад +1

    പാട്ടും.. വരികളും.. കാഴ്ചകളും... നല്ല ഇഷ്ടായിട്ടാ...🌷🌷👌👌👍👍

  • @ansalnazar8562
    @ansalnazar8562 5 лет назад +6

    ഇടക്ക് കേറി കേട്ടില്ലെങ്കിൽ ഇപ്പ ഒരു സമാധാനോം ഇല്ല ...😍💕
    "ഒരു കൊട്ട പൊൻകിനാക്കൾ ഒന്നായി നിനക്ക് നൽകാം "...💝

  • @shafeerkv4198
    @shafeerkv4198 4 года назад +296

    2020തിൽ ഈ സോങ് കേൾക്കുന്നവർ ഉണ്ടോ

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 5 лет назад +3

    ന്നാലും ഓന് കെട്ടിച്ച് കൊടുക്കായിരുന്നു. മനോഹരം റാസ 💚 ബീഗം

  • @assassin1731
    @assassin1731 3 года назад +2

    ഓർക്കും തോറും ഹൃദയം പിടക്കുന്ന ഓർമ്മകൾ ഉണ്ട്................................... അതിങ്ങനെ.........🤍🤍🤍🥺

  • @user-qt8xu5cu5i
    @user-qt8xu5cu5i 4 года назад +3

    Sulthante Hoori.......entha oru kismath ....qalbille pranayamm ozhikki varruna Anu boothii waaa Anthassss😍

  • @dilshadroshen719
    @dilshadroshen719 5 лет назад +2

    ADIL ❤️

  • @shajuathanikkal
    @shajuathanikkal 5 лет назад +2

    കൊള്ളാം
    നല്ല ശബ്ദവും
    നല്ല ഈണവും
    നല്ല ഇമ്പവും

  • @junnaidbm7601
    @junnaidbm7601 4 года назад +4

    മനസ്സിലെ ആ ചാമ്പക്കമരം 🍒🌳ഒന്നു കുലുക്കി....🤩😍😍😘😘😘😘

  • @aneeshaashraf7882
    @aneeshaashraf7882 4 года назад +2

    Adipolii.. Oru old song feel..

  • @sharafuvk
    @sharafuvk 5 лет назад +3

    Wow wow owow owow 💐💐💐💐💐💐chambaka story ❤❤❤❤ith hit 💐💐💐😍pwolichadukki 😘😘😘

  • @shafeekmc8790
    @shafeekmc8790 5 лет назад +2

    കാത്തിരുന്ന എന്തോ ഒന്ന് കിട്ടിയ ഫീൽ... മനോഹരം... 😘😘😘 Raaza beegam കൂടെ നമ്മുടെ ആദിലും... 💕💕💕 കൂടെ നമ്മുടെ സ്വന്തം സൈനുട്ടിയും... 👏👏👏

  • @niyas8420
    @niyas8420 5 лет назад +5

    kelkkanum kananum chelayi💕
    adhil pwolichu entha monjh
    ❣️

  • @firoseibrahim9751
    @firoseibrahim9751 4 года назад +2

    ഇക്ക ഇത്ത 🥰
    ഇങ്ങളെ വോയിസ്‌ തന്നെ കേൾക്കാൻ ഒരു ലഹരി ആണ് എനിക്ക് 😘
    വരികൾ എല്ലാം ഒന്നിനൊന്നു മെച്ചം പറഞ്ഞരീകാൻ ആവില്ല നിങ്ങളോട് ഉള്ള ഇഷ്ട്ടം ഖൽബണ് ഇങ്ങൾ ഞമ്മളെ 😇😘😘😘

  • @noorump4833
    @noorump4833 5 лет назад +2

    മനോഹരമായി പാടിയിരിക്കുന്നു....super

  • @muhammedanas2765
    @muhammedanas2765 5 лет назад

    Katta waiting ayirunnu

  • @hashimthachody5497
    @hashimthachody5497 5 лет назад +1

    Razaa ഭായ്..
    ബാബുക്കയുടെ rare selection.
    നല്ല feel..superb..

  • @nechunada8575
    @nechunada8575 4 года назад +1

    Oru rakshayum illa adipoli feel

  • @shaniksidhik7340
    @shaniksidhik7340 5 лет назад +4

    കാത്തിരിപ്പ് വെറുതെ ആയില്ല. Feel gud❤️❤️🤗🤗

  • @AsifNawazYTCKochi
    @AsifNawazYTCKochi 4 года назад +1

    പടിഞ്ഞാറേ മാനത്തുള്ള ...
    പടിഞ്ഞാറേ മാനത്തുള്ള
    പനിനീര്‍പ്പൂ ചാമ്പയ്ക്കാ
    പഴുത്തുവല്ലോ .. മുഴുത്തുവല്ലോ ...
    പറിച്ചു തിന്നാൻ നമുക്ക് ചിറകില്ലല്ലോ 👌👌

  • @weldingvloger9113
    @weldingvloger9113 5 лет назад +3

    ഞാനും ഉണ്ടായിരുന്നു അവിടെ പൊളിച്ചു സൂപ്പർ ആയിരുന്നു ❤️❤️❤️❤️❤️

  • @alishamsu7968
    @alishamsu7968 5 лет назад +11

    പഴുത്ത മുഴുത്ത ഒരു ചാമ്പക കിട്ടി ....
    നല്ല ഫീൽ രണ്ടാളും തകർത്തു നമ്മുടെ സൈനുട്ടിയാണ് ആ പെൺകുട്ടി

  • @ayshazarva1538
    @ayshazarva1538 5 лет назад +3

    എന്തു മൊഞ്ചാ കാണാനും കേൾക്കാനും❣️❣️

  • @shanavask5821
    @shanavask5821 5 лет назад +1

    Bayagaram feel anu nigal padunna gazal oke. Videos spr ....

  • @funnypets3288
    @funnypets3288 5 лет назад +2

    Raaza Beegum peruthishtam 💐😍😍😍😍

  • @sunilkumarck
    @sunilkumarck 5 лет назад +1

    Beautiful.. മനോഹരമായ ആലാപനവും ചിത്രീകരണവും..ടിക്കറ്റ് എടുതെങ്കിലും അന്ന് എത്തിപ്പെടാൻ പറ്റിയില്ല..അത് തീരാനഷ്ടം ആയിപ്പോയി..ഒരിക്കൽ കൂടി സ്നേഹാശംസകൾ..❤️❤️❤️❤️🌹

  • @majidamazz
    @majidamazz 5 лет назад +3

    വല്ലാത്തൊരു പ്രണയമാണ് നിങ്ങളുടെ ശബ്ദത്തോട് 😍😍I'm totally addicted❤

  • @muhammedsafeer746
    @muhammedsafeer746 4 года назад +2

    Imthias adipoli🥰

  • @febina-daffodils
    @febina-daffodils 5 лет назад +1

    എത്ര മനോഹരമായ ആവിഷ്കാരം... Nice videography and editing

  • @foodhuntersdxb
    @foodhuntersdxb 5 лет назад +1

    ഇത്താടെ വോയ്‌സ് സൂപ്പർ
    ഇസ്‌തം razza beegum ❤️❣️❣️

  • @habeeburahman9715
    @habeeburahman9715 5 лет назад +1

    വാ വ അരേ വാ

  • @assalpassal4147
    @assalpassal4147 4 года назад +3

    #razabeegam#karikku യൂട്യൂബിൽ ഇതുകഴിഞ്ഞിട്ടേ നമുക്ക് വേറെ എന്തും ഒള്ളൂ ❤❤❤

  • @greentips3987
    @greentips3987 4 года назад +1

    ഒന്നും പറയാനില്ല,,,, അത്രക്കും മനോഹരം.......👍👍👍👍💯

  • @bashirpandiyath4747
    @bashirpandiyath4747 5 лет назад +29

    ഇതിഷ്ടായി ....
    ഇതേ പോലെ ബാല്യകാലസഖി
    എന്ന സിനിമയിലെ
    താമരപ്പൂങ്കാവനത്തിൽ
    എന്ന് തുടങ്ങുന്ന
    സോങ്ങും ചെയ്യാമോ plzzzzzz

    • @rl9657
      @rl9657 4 года назад +1

      I like that song👌

    • @bashirpandiyath4747
      @bashirpandiyath4747 4 года назад

      Rinsha Rinu ruclips.net/video/J0RWK0fp1EY/видео.html ഇഷ്ഖ്ന്റെ വരികൾ ☺️

  • @jasjas4107
    @jasjas4107 5 лет назад +4

    Raaza beegum പെരുത്തിഷ്ടം😍😍🥰

  • @zabanooh9001
    @zabanooh9001 4 года назад +1

    ഇതിൽ എനിക് ഏറ്റവും കൂടുതൽ ഇഷ്ട്ടായത് നിഷ്കളങ്കമായ ആ കുട്ടികളുടെ ചിരിയാ 😍

  • @Yadhukr1shNan
    @Yadhukr1shNan 5 лет назад +6

    ᴘᴀᴅɪɴᴊᴀʀᴇ ᴍᴀᴀɴᴀᴛʜ💝🌠
    Nalla feel thanks😍😍😘

  • @mohammedarshaquechulliyan2182
    @mohammedarshaquechulliyan2182 4 года назад +5

    Aadil pwoli 👍🏻😍

  • @vishnuchandran3702
    @vishnuchandran3702 4 года назад +6

    ഒരു രക്ഷെല്ലാട്ടാ... 😍😍👏👏..... പക്ഷേ വോയിസ്‌ താഴേക്കും മ്യൂസിക് കൊറച്ചു കേറി നില്കുന്നുന്നുണ്ടോ എന്നൊരു സംശയം....... അല്ലായിരുന്നേൽ ഇരട്ടി ഫീൽ കിട്ടിയേനെ....