Karukarutha Bilalore Original | Karupp Song | Badusha BM & Salman SV | Shameem TGI | Bismil Mohamed

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии •

  • @Ababeelmusic
    @Ababeelmusic  4 года назад +4537

    Malayalam Lyrics
    കറുപ്പെന്നും കഥകളിൽ വെറുപ്പിന്റെ കടവില്
    പടികളിൽ ചങ്ങല കിലുക്കം കേട്ടു
    വെളുപ്പെന്നും ഖിസ്സകളിൽ കനകത്തിൻ പല്ലക്കിൽ
    കനമുള്ള ചെങ്കോലിൻ കിബറ് കേട്ടു
    കഹനിന്റെ കിതാബിലെ ഇടയിലെ ഏട്ന്ന്
    കിരീടം വെക്കാത്തൊരു സുൽത്വാൻ വന്ന്
    കറുപ്പിന്റെ വളയങ്ങൾ അറുത്തൂവന്ന്
    തായ്‌പോക്കിൾ കൊടിയിന്ന് ഉതിർന്നൊരാ അടിമത്തം
    ബിലാലോരെ ബദനില് അലിഞ്ഞ് ചേർന്നൂ
    യജമാനിൻ കുലപ്പേരിൻ വടിവില്ല വാലറ്റം
    അടിയാളിൻ മുതുകില് പതിച്ചു ചാർത്തി
    ഇരുകാലി ചന്തയിൽ കഴുത്തുമ്മൽ തുടൽ തൂക്കി
    കരിയിട്ട തൈലത്തിൽ നിറം മിനുക്കീ
    ലേലത്തിൻ തറയില് ഒരുങ്ങുമ്പോ അറിയാതെ
    വെളുപ്പിൻറെ ചിറക് നോക്കി കിനാവ് നെയ്യും
    കിനാവിലെ മഴവില്ലിൽ നിറങ്ങളിൽ കറുപ്പില്ല
    കുരുന്നിളം ബിലാലോര് ഖബറ് മൂടി
    കിനാവിന്റെ മയ്യത്ത് ഖബറ് മൂടി
    കറുകറുത്ത ബിലാലോരെ പരുപരുത്ത മരുഭൂവിൽ
    ആരമ്പ റസൂല് കണ്ട് ഹൃദയം പൊട്ടി
    അഹദഅഹദ് മുറിയാതെ തൗഹീദിൻറ്റൊലി കേട്ട്
    മാറത്തെ കരിങ്കല്ലിൻ അകത്തിൽ തട്ടി
    ഖദ്‌റിന്റെ നിഗൂഢമാം ചുഴികളിൽ ഒളിപ്പിച്ച
    കിസ്മത്തിന് മലരുകൾ ചൊരിഞ്ഞു റബ്ബ്
    ഉമയ്യത്തിൻ കുലവമ്പ് തറവാട് ബദ്റില്
    ബിലാലോരെ ഉടവാള് മുറുക്കിത്തുപ്പീ
    കഅബത്തിൻ ശിഖരത്തിൽ ബാങ്കിന്റെ ഇസൈ കേറി
    ആലങ്ങൽ ബിലാലോരെ വാഴ്ത്തിപ്പാടീ
    ഖുറൈശീയ പ്രമാണികൾ കറുപ്പിന്റെ നില കണ്ട്
    അകങ്ങളിൽ വെറുപ്പിന്റെ കടലിരമ്പി
    ഇരമ്പലിൻ തിരയേറി സവർണ്ണത്വം തിമിരേറി
    കഅബമേൽ ഗുറാബെന്ന് വിളിച്ചു കൂകി
    തിഹാം മേലെ പറന്നവർ കാക്കകൾ ഇത് കേട്ട്
    കറുപ്പിന്റെ പൊലിവിൽ പുളകം കൊണ്ടു
    ജബ് റാഈൽ ഇറങ്ങിയേ വഹ് യോതീ ആയത്തിൽ
    അവർണ്ണത്വം സമത്വവും ഹാജർ ചൊല്ലി
    Follow us on Instagram: instagram.com/ababeelmediahouse?igshid=183tgov2931lz

    • @mohammedsinansinan4054
      @mohammedsinansinan4054 4 года назад +14

      👌👌👍

    • @28muhsiraap97
      @28muhsiraap97 4 года назад +33

      Beautiful lyrics

    • @shahnarahman5794
      @shahnarahman5794 4 года назад +13

      🔥🔥🔥

    • @rmk_____nplm
      @rmk_____nplm 4 года назад +48

      ഇത്രവും നല്ല lyrics

    • @mdshibilykt886
      @mdshibilykt886 4 года назад +45

      Masha Allah.
      Spread love and give information about islam for non muslims through songs without music. The best and rightful religion .

  • @shuhaibahmmed3274
    @shuhaibahmmed3274 4 года назад +5914

    "കറു കറുത്ത ബിലാൽ(റ) നെയും വെളു വെളുത്ത സൽമാനുൽ ഫാരിസ്(റ) നെയും ഒരേ നിരയിൽ അണി നിരത്തി ലോകത്തോട് വർണ്ണ വിവേചനം അരുതെ എന്ന് പഠിപ്പിച്ച അല്ലാഹുവിന്റെ തിരു ദൂതരെ...ലോകത്തിന്റെ നേതാവെ... അങ്ങേയ്ക്ക് ആയിരമായിരം സലാം"

  • @52752
    @52752 4 года назад +3689

    കറുത്തവനും വെളുത്തവനും തുല്ല്യ സ്ഥാനം നൽകിയ ഇസ്ലാം എത്ര സുന്ദരം 🖤🖤🤍🤍

  • @muhammadshafi1483
    @muhammadshafi1483 2 года назад +1607

    ഈ ഗാനമെഴുതിയതാരാണെങ്കിലും അദ്ദേഹത്തിന്റെ പേനയിൽ എന്തോ ഒരു മാസ്മരികത ഒളിഞ്ഞു കിടപ്പുണ്ട്.
    ما شاء الله

  • @mammumask6246
    @mammumask6246 3 года назад +871

    പേര് വിളിക്കാൻ മടിയുള്ളവർ എപ്പോഴും വിളികാറുള്ളത് "കറുപാ" എന്നാണ്, പക്ഷേ ബിലാൻ്റെ (റ) ചരിത്രം പഠിച്ച മുതൽ അതൊരു ഇഷ്ടമാണ്❤️ കറുപ്പ് വികാരം ആയി മാറി 🖤

    • @keraleeyan11
      @keraleeyan11 3 года назад +3

      same

    • @JINN989
      @JINN989 3 года назад

      🔥🔥💞

    • @abdulrasheed3489
      @abdulrasheed3489 3 года назад +1

      Uff ..
      Mammu ser ivudeyum

    • @TouchMe-Tech
      @TouchMe-Tech 2 года назад +4

      Islamil karuppum veluppum ellallo 😂😂😂pine enthin bro veshamam

    • @mammumask6246
      @mammumask6246 2 года назад +3

      @@TouchMe-Tech annu praayam cheruthalle.... Islam padichath pineed alle.... Appozhalle bilaline arinjath..... Ready wisely

  • @shabnanishad888
    @shabnanishad888 4 года назад +3059

    ഒരു പ്രാവശ്യം കേട്ടിട്ട് വീണ്ടും വീണ്ടും കേൾക്കുന്നവരുണ്ടെങ്കിൽ LIKE... 😍

  • @asifbinad5910
    @asifbinad5910 4 года назад +4954

    ഇപ്പോഴാ എനിക്ക് മനസ്സിലായത് എന്നെ കറുത്തവനെ എന്ന് വിളിക്കുന്നവരുടെ മനസ്സ് കറുത്തിട്ടാണെന്ന് എന്റെ കറുപ്പ് പടച്ചോൻ തന്നതാ അതിൽ ഞാൻ അഭിമാനിക്കുന്നു

    • @ramlaramla7246
      @ramlaramla7246 4 года назад +225

      ഞാൻ veluthittan...പക്ഷേ എനിക്കിഷ്ടം കറുപ്പാണ്...സത്യം

    • @shahanasherinnp869
      @shahanasherinnp869 4 года назад +88

      Manasil karuppilathe ninnamathi, purathulla nirangal verum Oru varnam matram ☺

    • @musthaqjazim8318
      @musthaqjazim8318 4 года назад +116

      അള്ളാന്റെ അടുത്ത് ഒരു വേർതിരുവുമില്ല

    • @muhammedshuhood8383
      @muhammedshuhood8383 4 года назад +152

      എനിക്ക് കറുത്തവരെ ഇഷ്ടം.
      എന്റെ ബിലാൽ (r) കറുത്തിട്ടായിരുന്നു.
      കറുത്തവരുടെ മനസ്സ് വെളുത്തിട്ടായിരിക്കും.

    • @ajmalhaneef7949
      @ajmalhaneef7949 3 года назад +13

      Yssss

  • @vishnunathkoottanad7615
    @vishnunathkoottanad7615 4 года назад +856

    നാനായിട്ടുണ്ട് നല്ല വരികൾ നല്ല ശബ്‍ദം. ഇതിനു പിന്നിൽ പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. All the best♥️♥️♥️

    • @HarryPotter-qd7xd
      @HarryPotter-qd7xd 4 года назад +5

      Bismil thirurangadi💛

    • @MinnaSolu
      @MinnaSolu Год назад

      ruclips.net/video/cPMSHa9e8-c/видео.html

  • @sudheeshkrishnan2525
    @sudheeshkrishnan2525 3 года назад +359

    അതിമനോഹരം എന്നതിൽ കൂടുതൽ ഒന്നും പറയാനില്ല ❤

  • @Mohsi118
    @Mohsi118 4 года назад +398

    സ്റ്റാറ്റസ് കണ്ടപ്പോൾ ബിലാൽ (റ) നെ കുറിചു മാത്രമാണെന്ന് കരുതി...പിന്നെ ഇൗ പാട്ട് ഫുൾ കേട്ടപ്പോൾ ആണ് കറുപ്പ് ആയതിന്റെ പേരിൽ സമൂഹത്തിൽ അകറ്റപ്പെട്ടവർക്ക്‌ വേണ്ടിയും ഉള്ള ഒരു പാട്ടാണെന്ന് മനസ്സിലായത്....ബിലാൽ (റ) അവർക്കൊക്കെ ഒരു ഉത്തമ ഉദാഹരണം.....വരികൾ...പാടിയവർ....ക്യാമറാ....ബീറ്റ്.....location....ആശയം...എല്ലാം...വളരെ മികച്ചത്...ഇനിയും ഉയരങ്ങളിലേക്ക് റബ്ബ് എത്തിക്കട്ടെ....പല modelukalum ഇൗ പാട്ടൊന്ന് കേൾക്കണ്ടതാണ്

    • @Ababeelmusic
      @Ababeelmusic  4 года назад +3

      Thanks a lot 🙏🙏🙏
      Lots of love ❤️❤️❤️

    • @nasarlpkambil8481
      @nasarlpkambil8481 4 года назад +1

      സത്യം
      ഈ പാട്ട് കേൾക്കുമ്പോൾ ബാല്യ കാലം വല്ലാതെ ഓര്‍മയിലെക ഓടി എത്തുന്നു

    • @Worldbylea
      @Worldbylea 4 года назад +1

      Correct

    • @reemarasheed2592
      @reemarasheed2592 4 года назад +1

      Sathyam

  • @shahmonmusthafa2960
    @shahmonmusthafa2960 4 года назад +331

    കറുപ്പും വെളുപ്പും വേർതിരിക്കാത്ത
    പ്രവാചകൻ (s)😘😘

  • @Mediatechy1465
    @Mediatechy1465 4 года назад +1211

    ലോകം കണ്ട ഏറ്റവും വലിയ വിമോചക നേതാവ് എന്റെ മുത്ത് മുഹമ്മദ് നബി (s).
    എന്താണ് പലരും ആ ജീവിതം ഒന്ന് പഠിക്കാൻ ശ്രമിക്കാത്തത് ...
    കരഞ്ഞു കൊണ്ടല്ലാതെ ഓർക്കാൻ കഴിയുമോ എന്റെ ഹബീബിനെ 😭...

  • @mohammedrishab
    @mohammedrishab 3 года назад +513

    കിരീടം വെക്കാത്ത സുൽത്താൻ ❤️
    പ്രവാചകൻ ❤️

  • @fathimashabana7647
    @fathimashabana7647 4 года назад +916

    ഞാനടക്കം സെൽഫി എടുക്കുമ്പോൾ ഫിൽറ്റർ മാറ്റുന്ന സമൂഹം ചിന്തിക്കേണ്ട ഒന്ന് 🚶‍♂️🚶‍♀️സൗന്ദര്യം ഒരിക്കലും അവന്റെ നിറത്തിലല്ല.. മറിച് അവന്റെ മനുഷ്യത്വത്തിലാണ് 🖤

  • @ismailalie8239
    @ismailalie8239 4 года назад +499

    സ്റ്റാറ്റസ് കണ്ട് തേടി വന്നവരുണ്ടോ ...
    Addicted♥️👍🏻

  • @uppoopanteradio922
    @uppoopanteradio922 4 года назад +470

    കറുപ്പ് നിറം ഉള്ളവരോട് ''നീ ഒന്ന് ചിരിക്ക് പല്ലെങ്കിലും പുറത്ത് കാണട്ടെ'' എന്നു പറയുന്ന തമാശ നമുടെ സദസ്സുകളെ എത്രയോ ചിരിപ്പിച്ചിടുണ്ട്. ടെലിവിഷന്‍ കോമഡി പരിപാടികളില്‍ കറുത്ത പെണ്‍കുട്ടിയെ കാണിച്ചാല്‍ ''അയ്യേ ഇവളോ'' എന്ന് ചോദിക്കും, സിനിമകളില്‍ വില്ലന്റെ നിറം കറുപ്പ്....
    വർണ്ണ വെറി- സമകാലിക കാലത്ത് വീണ്ടും ചർച്ച ചെയ്യുമ്പോൾ ഈ ഗാനം എത്രയെറെ പ്രസക്തമാണ്..ആഴമേറിയതാണ്! ആശംസകൾ team karupp

    • @Ababeelmusic
      @Ababeelmusic  4 года назад +22

      Thanks a lot ..Your kind words means a lot to us..Thanks for your gracious support..Your single share made our graph rocket up...Jazaakallaah..Lots of love❣️❣️❣️

    • @Unknown-p5v2x
      @Unknown-p5v2x 4 года назад +7

      🥰

    • @shafnasinushafna503
      @shafnasinushafna503 4 года назад +7

      👍🖤

    • @saydfarzin1504
      @saydfarzin1504 4 года назад +5

      വാസ്തവം

    • @anasparayangadan5801
      @anasparayangadan5801 4 года назад +8

      100% സത്യം. വർണവിവേചനം ഒരു പാട് അനുഭവിച്ചവൻ 😔

  • @manuktr
    @manuktr 3 года назад +1528

    ഈ വരികളെഴുതിയതാരാണെങ്കിലും അവരുടെ കൈകളിൽ മുത്തണം. അത്രമേൽ ഹൃദ്യം ഓരോ വരികളും .👍👍👍👍❤️❤️❤️

    • @kidboy5810
      @kidboy5810 3 года назад +3

      ഹൃദ്യം, മനോഹരം

    • @shibil8236
      @shibil8236 3 года назад +10

      Bismil mohammed

    • @razansmedia2657
      @razansmedia2657 3 года назад +1

      @@shibil8236 a saw a nia MJ lul in ih IPO lk poko lk ott tree ooii yy Greg 7y IU ugh it poyo pip 8 link GM tg0i0 ici p mp IP 7 IU 0 sfh tr ucf

    • @fahsinanasrik6007
      @fahsinanasrik6007 3 года назад +3

      Bismil kakka ❣️

    • @mohammedsalihk1278
      @mohammedsalihk1278 3 года назад +1

      Halo eee song പാടിയ. Alde നമ്പർ ഒന്ന് ഉണ്ടോ കയ്യിൽ

  • @nabeelt8516
    @nabeelt8516 4 года назад +570

    വെറും 23 വർഷം കൊണ്ട് അറേബ്യയെ ജാഹിലിയ്യത്തിൽ നിന്നും വെളിച്ചത്തിലേക്ക് എത്തിച്ച സുൽത്താൻ ആണ് എന്റെ ഹീറോ !

  • @irfuhari6190
    @irfuhari6190 4 года назад +2345

    കറുപ്പ് ഇല്ലെങ്കില്‍ വെളുപ്പിന് എന്ത് പ്രാധാന്യം?.. എന്ത് മൂല്യം?... വെളുപ്പിനെ വെളുത്തതാക്കുന്നതും കറുപ്പാണ് 🖤

    • @tastytricks5278
      @tastytricks5278 4 года назад +9

      Sathyam

    • @bilalmuhammad6423
      @bilalmuhammad6423 4 года назад +20

      മനുഷ്യനുള്ളിലെ അതീവവെളുപ്പാണ് കറുപ്പിനെ പരിഹാസ്യമാക്കിയത്

    • @sideeque1616
      @sideeque1616 4 года назад +5

      പുച്ഛവും നിസ്സാരമാക്കലും മാത്രമാണ് ഇതിനു കാരണം

    • @majasmajeed2338
      @majasmajeed2338 4 года назад +2

      Fact

    • @aboobacker5043
      @aboobacker5043 3 года назад +8

      ما شاء الله ..
      ningal paranjath valare sheriyaanu👍👌
      ee words njan edukkaanu☺

  • @uwaisadanyaljawahiri1586
    @uwaisadanyaljawahiri1586 4 года назад +611

    Status കണ്ട് വന്നതാ... മുഴുവൻ കണ്ടു... മാഷാ അല്ലാഹ്.. ഒന്നും പറയാനില്ല ഗംഭീരം... ഇതിനു വേണ്ടി പ്രവർത്തിച്ചവർക്കെല്ലാം അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ. ആമീൻ

  • @aprashikdy6017
    @aprashikdy6017 3 года назад +411

    ഒരു സദസ്സിലേക്ക് ഹബീബ് നബിയോർ കയറി വന്നപ്പോൾ സഹാബത്ത് എയുന്നേറ്റ് നിന്നു
    അപ്പോൾ ഹബീബ് ഞാൻ നിങ്ങളിൽ പെട്ടവനാണ് നിങ്ങൾ എഴുന്നേറ്റ് ബഹുമാനിക്കേണ്ടവർ പിന്നിൽ വരുന്നുണ്ട് അവരാണ് സയ്യിദുനാ ബിലാലു ബ്നു റവാഹ (റ)
    മുത്ത് നബി ആദ്യമായി സയ്യിദുനാ ചേർത്ത് വിളിച്ചതും ബിലാലോരെയാണ്

  • @sharafudheent156
    @sharafudheent156 4 года назад +213

    സ്റ്റാറ്റസ് കണ്ട് സെർച്ച് ആകി ഇവിടെ എത്തി ... എല്ലാം കൊണ്ടും പെർഫെക്റ്റ് ....
    അർഹിക്കുന്ന വിജയം ലഭിക്കട്ടെ ...
    ഒരുപാട് പറയാൻ തോനുന്നു ....
    ഇഷ്ടമായി 100 വട്ടം 🥰🥰😍🤟🏻

  • @shiyasmkd5110
    @shiyasmkd5110 4 года назад +554

    ബിലാൽ (റ )വിന്റെ കൂടെ സ്വർഗത്തിൽ ഒരുമിക്കാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ. 🤲🤲🤲

  • @nidasherin1165
    @nidasherin1165 4 года назад +384

    നിറം ഇല്ലാത്തതിന്റെ പേരിൽ കുറേ സങ്കടം സഹിച്ച ഒരാളാണ് ഞാൻ .എന്നാൽ ഇപ്പോ ഈ പാട്ട് കേൾക്കുമ്പോ എന്റെ മനസ്സിന് സന്തോശം നൽകുന്നുണ്ട് .

    • @baseersadr8280
      @baseersadr8280 2 года назад +7

      Invisible aaano😂, blakum oru colour aaan😌

    • @afsalkp751
      @afsalkp751 2 года назад +5

      നിങ്ങള് ഈ കമെന്റ് ബോക്സ്‌ ഒന്ന് വായിക്ക് എത്ര പേര കറുപ്പിനെ സ്നേഹിക്കുന്നെ 😍

    • @futureworld7870
      @futureworld7870 2 года назад +5

      Karupinollam bangi illa oru nirathinum

    • @suhairakk3757
      @suhairakk3757 2 года назад +5

      Allah kkum allahnte rasoolinnum karuppum veluppum illa ,pnne ethina worry ?

    • @fathimafidha5985
      @fathimafidha5985 2 года назад +2

      ee song innathe kalath americayile karuthavarkakarkk vendy samarpoikavunnadhan . orikkalum onnineyum verthirich kanaruth ennan idhil ivar parayunnath . inn varnathinte perilum jaadhiyude perilum kalabhangal nadwthunnavark ee paatile kadha oru udhaharana maan .

  • @vipindevassy7498
    @vipindevassy7498 3 года назад +249

    വല്ലാത്ത ഫീൽ. Voice ഒരു രക്ഷയില്ല. Lyrics superb...

  • @RAINBOWVISIONS
    @RAINBOWVISIONS 4 года назад +529

    ഈ concept ഇത്ര ഭംഗിയായി അവതരിപ്പിച്ച അണിയറ പ്രവർത്തകർക്ക് big സല്യൂട്ട് 🤝
    Lyricst bismilka music shami badu& salman.... 💯❣️

    • @ayyoobarangodan2744
      @ayyoobarangodan2744 4 года назад +5

      Well said..👏

    • @abdhulrahman1603
      @abdhulrahman1603 4 года назад +7

      Muflih😍💖

    • @Ababeelmusic
      @Ababeelmusic  4 года назад +15

      MUFLIH Panakkad You are an outstanding singer..Thanks a lot for inspiring us...All the best for your future hits..Jazaakallaah..Lots of love
      💕💕💕

    • @rushaansvlog5477
      @rushaansvlog5477 4 года назад +1

      monu monthe song ellam enik bayangara ishttanu masha allah eniyum valiya uyarathil ethittu

    • @muhammedsuhailpalliyali6435
      @muhammedsuhailpalliyali6435 4 года назад +1

      Muflih fan

  • @sreelakshmicy7085
    @sreelakshmicy7085 4 года назад +323

    Voice ഒരു രക്ഷയില്ല അടിപൊളി

  • @devils278
    @devils278 4 года назад +545

    കിരീടം വെക്കാത്ത സുൽത്താൻ bilal ( റ ) 😘😘

    • @jaseemmuhammed9828
      @jaseemmuhammed9828 4 года назад +49

      No man
      Muhammed Nabi (s) ye Ann avide parayunnath

    • @shameermuhammed8381
      @shameermuhammed8381 4 года назад +26

      Prophet Muhammad ❣️❣️❣️

    • @shahinapmna2892
      @shahinapmna2892 4 года назад +18

      Prophet muhammed (s) yeyan avide visheshippikkunnadh

    • @feminaashique9629
      @feminaashique9629 4 года назад +14

      MUHAMMAD NABI (S)

    • @നിലാവ്-ച5ഹ
      @നിലാവ്-ച5ഹ 4 года назад +19

      അത് മുത്ത് നബിയെയാണ്صلى الله عليه وسلم സഹോദരാ....💚

  • @ameer9466
    @ameer9466 3 года назад +93

    നമ്മുടെ നേതാവ് പ്രവാചകന്റെ മഹിമ പാടിയാലും പറഞ്ഞാലും തീരില്ല അതാണ് മുത്ത് റസൂൽ അടിമയെ പോലും നെഞ്ചോടു ചേർത്ത പ്രവാചകൻ

  • @latheethamt4447
    @latheethamt4447 4 года назад +1393

    സ്റ്റാറ്റസ് കണ്ടു വന്നവരുണ്ടോ😍...Mashaallah✨️

  • @lizzy9795
    @lizzy9795 4 года назад +535

    എന്തിനധികം പറയുന്നു ആദ്യം നമ്മുടെ വീടുകളിൽ നിന്നും വർണ്ണ വിവേചനം മാറ്റണം നമ്മൾ എത്ര പേരുണ്ട് കുട്ടി പിറന്നാൽ അമ്മയുടെ നിറം കിട്ടിയിട്ടില്ല അല്ലങ്കിൽ അച്ഛന്റെ നിറമാണ് ഇവന് (ഇവൾക്)അന്ന് തുടങ്ങും ....ഇതാണ് ആധുനിക ലോകം

    • @shihabuddeencp2274
      @shihabuddeencp2274 4 года назад +6

      shariyanu

    • @lizzy9795
      @lizzy9795 4 года назад +4

      @@shihabuddeencp2274 thanks a lot shihabudheen...👍✌️

    • @majarulhaquemp5982
      @majarulhaquemp5982 4 года назад +3

      💯💯💯

    • @noushadthekkethoombath8495
      @noushadthekkethoombath8495 4 года назад +2

      😔

    • @adsm3726
      @adsm3726 4 года назад +13

      ഈ കറുപ്പിന് ഏയഴകാണ് എന്നൊക്കെ വെറുതെ ആശ്വസിപ്പിക്കാൻ പറയുന്നതാ ശരിയല്ലേ

  • @suhailck1470
    @suhailck1470 4 года назад +175

    സ്റ്റാറ്റസ് കണ്ടു തപ്പിപിടിച്ചു വന്നതാണ്. കേട്ടു... മനോഹരമായ വരികൾ ...

  • @tintu_mon_k.v
    @tintu_mon_k.v 2 года назад +83

    കേട്ട് തുടങ്ങിയാൽ മുഴുവൻ കേൾക്കാതെ പോവാനെ തോന്നില്ല...😌
    അത്രക്കും അടിപൊളിയായ വരികളും...ആ വരികൾ പാടിയ *badhusha&salman combo* പൊളി..!!🖤🤍

  • @anishkrishnamamgalam1435
    @anishkrishnamamgalam1435 4 года назад +142

    എല്ലാം കൊണ്ടും ഇഷ്ടമായി..
    പാട്ട്, വിഷയം, ക്യാമറാ, എഡിറ്റിംഗ് സംവിധാനം ഒക്കെ അതിമനോഹരം......❣️❣️❣️

  • @sunilssonu6973
    @sunilssonu6973 4 года назад +122

    ഒരു രക്ഷയും ഇല്ല.. കിടു 🥰🥰🥰 ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന ആലാപനം.. വരികൾ അതി മനോഹരം.. ബാദു & ടീം...🔥🔥👍👍

    • @ppafsal9167
      @ppafsal9167 3 года назад +1

      Manchester❤️❤️❤️

  • @haneenachungath3669
    @haneenachungath3669 4 года назад +133

    ഇത്രയും ആഴo മേറിയ വരികള്‍ അടുത്ത കാലത്ത് കേട്ടിട്ടില്ല.ഈ ആശയം എല്ലാവരേയും ചിന്തിക്കാന്‍ പഠിപ്പിച്ചു. ഇത്രയും നന്നായി ആലപിച്ച പ്രിയ സഹോദരങ്ങള്‍ക്കും, ഈ song ഞങ്ങളിലേക്ക് എത്തിച്ച ടീം നും big salute.

  • @littleworldofmba1299
    @littleworldofmba1299 3 года назад +258

    നിറമുണ്ടായിട്ടെന്താ കാര്യം.. ബിലാൽ (റ)വിന്റെ ആ ഭാഗ്യം പോലും കിട്ടാത്ത നമ്മൾക്ക് 😪😪

  • @rahoofraho5728
    @rahoofraho5728 4 года назад +246

    അല്ലാഹ്, മുത്ത് നബി എത്ര നീതിമാനാണ്,,, സല്ലല്ലാഹു അലമുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലം

    • @signedbyamen7151
      @signedbyamen7151 4 года назад +3

      സല്ലല്ലാഹു അലാ മുഹമ്മദ്‌ സല്ലല്ലാഹു അലയ്ഹിവസല്ലം

    • @signedbyamen7151
      @signedbyamen7151 4 года назад +3

      Allaah nee മുത്ത്‌ റസൂലിന്റെ ചാരത്തു എത്തിക്കണേ....... rabbe

  • @rmk_____nplm
    @rmk_____nplm 4 года назад +158

    ഇത് ഇപ്പൊ എത്രാമത്തെ comment ആണെന്ന് അറിയില്ല... രാത്രി സമയം ഒരു പാട് ആയിട്ടുണ്ട്.. എത്ര കേട്ടിട്ടും മതി വരാത്ത മാന്ത്രികത.. കണ്ണിനെ കൂടെ പിടിച്ചു നിർത്തുന്ന മാസ്മരികത..
    മികച്ച വരികൾ..
    മികവുറ്റ ശബ്ദം..
    മികച്ച അവതരണം...
    ഇതിന്റെയെല്ലാം മികവ് കൂട്ടി ക്യാമറയും എഡിറ്റിങ്ങും..
    റെക്കോർഡിങ്ങും ബാക്കിങ്ങും ഒരു രക്ഷയും ഇല്ല...
    കുറ്റം പറയാൻ എന്ത് പറയും.. എന്തിനെ പറ്റി പറയും...
    ഒന്ന് പറയാം...
    ഇതിന്റെ മുന്നിലും പിന്നിലും കൂടെയും പ്രവർത്തിച്ച എല്ലാവർക്കും അഭിന്ദനങ്ങൾ... ♥️
    ഒരിക്കൽ കൂടെ കേട്ടിട്ട് ഉറങ്ങുന്നു.. സ്നേഹം ♥️

  • @kmsafeer
    @kmsafeer 4 года назад +240

    ഈ ഗാനം 1 M ആയില്ലെങ്കിലേ അൽഭുതമൊള്ളൂ ....

  • @yaseenkotta
    @yaseenkotta 4 года назад +309

    *ഞാൻ* *എത്ര* *പ്രാവശ്യം* *കേട്ടു* *എന്ന്* *എനിക്ക്* *തന്നെ* *അറിയില്ല.*
    *What* *a* *feel* 😭❤️

  • @jubairkarathur9625
    @jubairkarathur9625 4 года назад +167

    ഒരുപാട് ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഒരു ഗാനം ഇറക്കാൻ ..ഒരുപാട് ഇഷ്ടം അലിയ പ്രവർത്തകരോട്
    Specially camera man 📸 🌹🔥🔥
    പിന്നെ editting💻🤩😍 മാസ്സ് 🌠⚡⚡

    • @Ababeelmusic
      @Ababeelmusic  4 года назад +1

      Thank you so much for your kind words 🖤

  • @rashidkooriyad8714
    @rashidkooriyad8714 4 года назад +120

    Very nice 👌👌👌 വേറിട്ട ഒരാശയവും പുതുമയാർന്ന അവതരണവും

  • @parvathivasudevan125
    @parvathivasudevan125 4 года назад +831

    🙌 ഫീൽ ഉൾക്കൊണ്ടുള്ള singing !ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ...

  • @hariprvk1338
    @hariprvk1338 4 года назад +75

    ഒന്നും പറയാനില്ല....... ഒരു തരം പ്രതേക അനുഭൂതി കേൾക്കുമ്പോൾ...............
    ❣️❣️❣️❣️❣️❣️

  • @rmk_____nplm
    @rmk_____nplm 4 года назад +103

    നല്ല വരികൾ..
    നല്ല ശബ്ദങ്ങൾ...
    നല്ല ആശയം..
    നല്ല സന്ദേശം...
    മികവുറ്റ നിർമാണം..
    മികച്ച അവതരണം..
    മികവുകളുടെ സമ്മേളനം...
    ഹൃദയം ചേർത്തൊരു ആലിംഗനം...
    സംഗത്തത്തിന്റെ താളിലേക്ക് ഇനിയും കൂട്ടി ചേരലുകൾ പ്രതീക്ഷിക്കുന്നു..
    സ്നേഹം.. ഇഷ്‌ക്.. ♥️

    • @Ababeelmusic
      @Ababeelmusic  4 года назад +1

      Thanks..സ്നേഹം ❤️❤️❤️

  • @abhilashr2276
    @abhilashr2276 4 года назад +310

    What a mesmerising song.. really deserves a big round of applause !!

  • @sayyidthwahapookkottur4404
    @sayyidthwahapookkottur4404 4 года назад +186

    Mashallah
    അതിമനോഹരമായ അവതരണം

    • @mubarak_mubu__
      @mubarak_mubu__ 4 года назад +4

      Tnq u thaha thangal💞💞💞

    • @Ababeelmusic
      @Ababeelmusic  4 года назад +23

      Sayyid thwaha pookkottur...Thangaley You are a 'gem'...You are such an inspiration for us...we are very grateful for your comment....Keep inspiring us with your touching and unique lyrics and soulful singing..Include us in your Duas...Keep inspiring us...Lots of love❤️❤️❤️.

    • @irfanpalani_33
      @irfanpalani_33 4 года назад +2

      💕

    • @sufaidpk4323
      @sufaidpk4323 4 года назад +4

      തങ്ങളെ പാട്ടും അതിമനോഹരം

    • @idannazhiidam1243
      @idannazhiidam1243 4 года назад +6

      Sayyid ത്വാഹാ തങ്ങൾ അങ്ങേയുടെ പാട്ടിന്റെ
      ഫീൽ പറഞ്ഞു അറിയിക്കാൻ പറ്റില്ല
      എന്റെ കുടുംബത്തിൽ എല്ലാവർക്കും ഒത്തിരി ഇഷ്ടം ആണ് ❤️❤️❤️

  • @rmkmedia4792
    @rmkmedia4792 3 года назад +341

    ഇത് എഴുതിയവന് സ്വർഗം നൽകി അനുഗ്രഹിക്കണമേ നാഥാ.....😥😥😥😥😥😥.അറിയാതെ കണ്ണ് നനഞ്ഞു പോയി

  • @amal_r_vp
    @amal_r_vp 4 года назад +263

    സെല്ഫിയെടുക്കുമ്പോൾ പോലും ഫിൽടർ ഇടുന്ന യുവത്വം മാറി ചിന്തിക്കട്ടെ.....കണ്ണെഴുതുന്നതും കറുപ്പു കൊണ്ട് കണ്ണേറ് കിട്ടാതിരിക്കാനും കറുപ്പു തന്നെ എന്നിട്ടും കറുപ്പെന്നാൽ വെറുപ്പ് മാത്രം....കണ്ടാലറിയാം മനുഷ്യനാണ്..അതിനപ്പുറം ഒരു സൗന്ദര്യം ഉണ്ടെന്നു വിഷ്വസിക്കുന്നത് ശുദ്ധ മണ്ടത്തരം... NYC wrk guys..🙌🏼🖤

  • @donme3030
    @donme3030 4 года назад +181

    കറുകറുത്ത ബിലാലോർ പരുപരുത്ത മറുബുവിൽ വരി ഇഷ്ടമായവർ like🖤🖤

  • @babyzworld6601
    @babyzworld6601 4 года назад +106

    പാടിയവർക്ക് ദീർഘായുസ്സ് ലഭിക്കട്ടെ.... ആമീൻ...

  • @abhinavshaji3111
    @abhinavshaji3111 Год назад +259

    Njan oru hindu annu ennalum kaarupinum velupinum ore sthanam kodutha islam enthu sundaram❤

    • @shebiperalz8373
      @shebiperalz8373 Год назад +1

      ❤❤❤

    • @krishnady693
      @krishnady693 Год назад +1

    • @THAMMI20
      @THAMMI20 7 месяцев назад +2

      ❤❤❤❤🧡🤍💚😊☺🙂

    • @jasmij1193
      @jasmij1193 7 месяцев назад

      ❤❤❤❤❤❤❤

    • @tommyvercetti6494
      @tommyvercetti6494 6 месяцев назад

      Initially kafir (kappiri) was used to refer african ppl by white arabs..still exist this racism in Islam I think.

  • @noushadbaqavichirayinkeezh6496
    @noushadbaqavichirayinkeezh6496 4 года назад +95

    മനോഹരം ടീമിന് എന്റെ അഭിനന്ദനങ്ങുംപ്രാർത്ഥനകളും പ്രത്യേകിച്ച് ബാദുഷസുൽത്താന് ആ ശബ്ദം ചവിട്ടിത്തേകുന്ന കറുത്തവർക്ക്ആശ്വാസമേകട്ടെ വെള്ള അഹങ്കാരികളുടെ നെഞ്ച്പിളർക്കട്ടെ സ്നേഹത്തോടെ ബാഖവി

    • @Ababeelmusic
      @Ababeelmusic  4 года назад +1

      Thank you so much for your kind words

  • @jeenajee310
    @jeenajee310 4 года назад +121

    ഇത്രയും അർത്ഥവത്തായ വരികൾ കൊണ്ടും അതിമനോഹരവും ലളിതവുമായ ഈണതാലും മനസ്സ് കവരുകയാണ് ഇൗ ഗാനം....സന്ത്യം പറയാലോ...വർഷങ്ങൾക്കു ശേഷമാണ് ഇത്രയും നല്ലൊരു മനം കവരുന്ന ഗാനം കേൾക്കുന്നത്....ഇന്നത്തെ ജനറേഷൻ സിനിമകളിലോ ആൽബങ്ങളിലം പോലും ഇത്രയും അർത്ഥവത്തായ വരികൾ കാണാറില്ല....കണ്ടിട്ടുണ്ട്....നമ്മുടെ ഒഎൻവി സാറിന്റെ ഒക്കെ കാലത്ത്.....ഒത്തിരി സന്തോഷം....ഒന്നല്ല ഒരായിരം വട്ടം കേട്ടാലും മതിവരുന്നില്ലാ....😘😘😘

  • @Junaid-saj
    @Junaid-saj 4 года назад +77

    ഹെഡ്‌സെറ്റിൽ മീഡിയം സൗണ്ടിൽ കേട്ടു നോക്ക് എന്താ ഫീൽ 🥰🥰ഇതിന്റ അണിയറ പ്രേവർത്തകരായ ഇന്റെ നാട്ടുകാർ ചങ്കുകൾക്ക് 😘😘😘

    • @Ababeelmusic
      @Ababeelmusic  4 года назад +1

      Junaidtirurangadi Thanks brother..Lots of love ❤️❤️❤️

  • @arshadmaniyoor5049
    @arshadmaniyoor5049 3 года назад +223

    അന്ന് കിരീടം വെക്കാത്ത ഒരു സുല്‍ത്വാന്‍ വന്നു.കറുപ്പിന്റെ വളയങ്ങള്‍ അറുത്ത് വന്ന് رسول الله (ص) 😍😍😍😍😍😍😍🥰😍🥰😍🥰😍🥰😍😍🥰😍🥰🥰

  • @A_zee-
    @A_zee- 4 года назад +90

    വരികളിൽ ഒളിച്ചിരിക്കുന്ന ആശയത്തെ ഇമ്പമൂറുന്ന രീതിയിൽ ആലപിച്ച് മ്യൂസിക്ക് ഇൻസ്റ്റ്രുമൻറ്സിൻ്റെ അതിപ്രസരമില്ലാതെ ഞങ്ങൾക്കായി സമർപ്പിച്ചവർക്ക് അള്ളാഹു കാരുണ്യം വർഷിക്കട്ടെ.. ആമീൻ.

  • @soloexplorer...839
    @soloexplorer...839 4 года назад +149

    സ്വഹാബാ പാട്ടിനു ശേഷം നിർത്താൻ കഴിയാതെ കേട്ടു ലയിച്ചു ഏതോ ലോകത്തിലെത്തിപ്പോയ പാട്ട്.. തീർച്ചയായും ഉടൻ million അടിക്കും..

    • @aflahop8427
      @aflahop8427 4 года назад +2

      Munner sir ith tirurangadi kare work ane....ippo evde vayanad ano...

    • @soloexplorer...839
      @soloexplorer...839 4 года назад +1

      @@aflahop8427തിരൂരങ്ങാടിക്കാരൻ ആണ് എഴുതിയത് അല്ലെ... ഞാൻ ഇപ്പോൾ വയനാട്.

    • @drasifpp7002
      @drasifpp7002 4 года назад +1

      Sure

    • @jasir2039
      @jasir2039 4 года назад +1

      Muneer ikka പറഞ്ഞപ്പോലെ million അടിച്ചിരിക്കുന്നു മാഷാഅള്ളാ....

  • @ShanzaVlog786
    @ShanzaVlog786 4 года назад +96

    ഇത് തുറന്നു നോക്കിയാൽ ഫുൾ കേൾക്കാണ്ട് പോകാൻ തോന്നില്ല ... അമ്മാതിരി feelings ആയിരുന്നു ... എല്ലാവരും ഒരുപോലെ മിന്നിച്ചു ✌️👌 പാട്ടിനും വരികൾക്കും പിന്നണിയിൽ പ്രവർത്തിച്ച എല്ലാവര്ക്കും ഒരുപോലെ അഭിനന്ദനങ്ങൾ ✌️🥰
    Waiting for 1M viewers ✌️✌️✌️

  • @marhabapphi3218
    @marhabapphi3218 2 года назад +36

    ഈ ഗാനമെഴുതിയതാരാണെങ്കിലും അദ്ദേഹത്തിന്റെ പേനയിൽ എന്തോ ഒരു മാസ്മരികത ഒളിഞ്ഞു കിടപ്പുണ്ട്.

  • @ashkarlm1056
    @ashkarlm1056 4 года назад +465

    കറുപ്പ്‌ ദുഖത്തിന്റെ നിറമാണു പോലും.,
    എന്നിട്ടെന്തെ തലയിലെ കറുപ്പ്‌ മാഞ്ഞ്‌ സമാധാനത്തിന്റെ വെളുപ്പ്‌ കണ്ടു തുടങ്ങുമ്പൊഴേക്കും ഉള്ള സമാധാനം പോകുന്നത്‌..!🥴

  • @AQB.007
    @AQB.007 4 года назад +166

    ഇതിന്റെ തമിഴ് എഡിഷൻ ഉഷാറാവും... കാരണം... ആ സമൂഹത്തിൽ ഇതിന്റെ അർത്ഥ വ്യാപ്തി വല്ലാണ്ട് സ്വാധീനിക്കും... തീർച്ച....

    • @HASEENA.C
      @HASEENA.C 4 года назад +4

      Swadheenichaal maathram poraaaa,,,, ath maattangal konduvaranam

    • @AQB.007
      @AQB.007 4 года назад +3

      @@HASEENA.C കൊണ്ടുവരട്ടെ എന്ന് പ്രത്യാശിക്കാം ...പ്രാർത്ഥിക്കാം... പ്രവർത്തിക്കാം....

    • @rahmathkadooran6226
      @rahmathkadooran6226 4 года назад +2

      Right 💯💯

    • @hopefully1
      @hopefully1 4 года назад +1

      @@AQB.007 in sha Allah

    • @shivankutty9939
      @shivankutty9939 4 года назад +2

      Shur shure good coment

  • @jabimahroof3950
    @jabimahroof3950 4 года назад +187

    ഒരു നിമിഷം ഞാൻ കരഞ്ഞു പോയി... കറുപ്പായത്തിൻറെ പേരിൽ ഒരുപാട് സ്ഥലത്തു ഞാൻ ഒറ്റപ്പെട്ടു പോയിട്ടുണ്ട്..... 😪😪😪

    • @indian9736
      @indian9736 4 года назад +14

      Allahu ellavarudeyum hridhayathilekka noakua. Aaa nalla hridhayanghalude udamaghalkkaa yathartha banghi😘, Alladhe tholiyil alla banghi😘

    • @Unknown-p5v2x
      @Unknown-p5v2x 4 года назад +2

      🖤🖤🖤

    • @footballlover8719
      @footballlover8719 4 года назад +2

      Karayipikalle mute

    • @BLcKHCK-ct4wn
      @BLcKHCK-ct4wn 4 года назад +1

      Enikk karupp alla over height aan😭

    • @AbdulFathah1
      @AbdulFathah1 4 года назад

      ♥️♥️♥️

  • @manumarvan8707
    @manumarvan8707 4 года назад +84

    എത്ര വട്ടം കേട്ടെന്ന് അറിയില്ല..... ഒരുപാട് ഇഷ്ട്ടപ്പെട്ടു ഈ പാട്ട് 👍👍👍👍👍👍👍👍👍👍

  • @pavamjinn5568
    @pavamjinn5568 4 года назад +44

    Status കണ്ടും....... വെച്ചും വെന്നതാണ്....
    എത്ര മനോഹമായവരികൾ .....
    അതിലുപതി എത്ര നല്ല ഗായകർ
    പൊളിച്ചു....😍❣️

    • @Ababeelmusic
      @Ababeelmusic  4 года назад +2

      Thank you so much for your kind words

  • @Fazalthurab
    @Fazalthurab 4 года назад +71

    അണിയറ പ്രവർത്തകർക്ക് സ്നേഹത്തിൽ ചാലിച്ച അഭിനന്ദനക്കൂട്ട്...ബാറകല്ലാഹു ഫീകും⚘⚘

  • @bijna.a.hussain9480
    @bijna.a.hussain9480 4 года назад +203

    കറുകറുത്ത ബിലാലൊരേ പരുപരുത്ത മരുഭൂവിൽ ആരംഭ റസൂൽ കണ്ട് ഹൃദയം പൊട്ടി. അഹദഹദ്‌ മുറിയാതെ തൗഹീദിന് ഒലി കേട്ട് മാറത്തെ കരിങ്കല്ലിൻ അകത്തിൽ തട്ടി ..... എന്ത് കുളിർമയേകുന്ന വരികൾ. എന്ത് സുന്ദരമായ വാക്കുകൾ. അല്ലാഹ്..... വെളുത്തവനെയും കറുത്തവനെയും ഒരേ പന്തിയിൽ ഇരുത്തുന്ന ഇസ്ലാമിൽ നിലകൊള്ളാൻ തൗഫീഖ് നൽകണേ നാഥാ....ആമീൻ.

  • @abdulrafeequemadasseri4996
    @abdulrafeequemadasseri4996 4 года назад +324

    മ്യൂസിക്കില്ലാതെയും ഇത്ര മനോഹരമായി പാടാംല്ലേ - അടിപൊളി മാശാ അല്ലാഹ്👌👌👌👌💐😢

    • @adinan8108
      @adinan8108 4 года назад +1

      🥰

    • @shababnm6201
      @shababnm6201 2 года назад

      ഇതിൽ music ഇല്ലന്ന് engene പറഞ്ഞെ🙄

    • @shahimolkps8124
      @shahimolkps8124 2 года назад

      Back ground sound കേൾക്കുന്ന ത് മ്യൂസിക് അതും koode ഒഴിവാക്കാമായിരുന്നു

  • @shanashareed7897
    @shanashareed7897 4 года назад +77

    കറുകറുത്ത ബിലാലോരേ..എന്ന പാട്ടും തപ്പി വന്നതാ...നിരാശപ്പെടുത്തിയില്ല
    എന്താ പറയാ...അത്രക്ക് ഗംഭീരം..! വരികളും ശ്രോതാക്കളെ പിടിച്ചിരുത്തുന്ന ഈണവും 🎵 ഒട്ടും മാധുര്യം കുറയാതെ അത് ഞങ്ങളിലേക്കെത്തിച്ച ഗായകരും ❣️🌸

  • @nsr2663
    @nsr2663 4 года назад +125

    ദിവസവും കേൾക്കും...
    Waiting for 1M views..🤩🤩

  • @sherinshenzz3082
    @sherinshenzz3082 4 года назад +206

    This is one of the most underrated song released in recent times. You deserve more views

  • @shabeerabuzaki5220
    @shabeerabuzaki5220 3 года назад +157

    പത്തു നാല്പത് തവണ കേട്ടവർ ഉണ്ടോ ഇവിടെ 😎😎

    • @ramxxz.0907
      @ramxxz.0907 3 года назад

      Adhe njn 💔

    • @usmanvailathur
      @usmanvailathur 7 месяцев назад

      കേട്ടു കൊണ്ടേ ഇരിക്കുന്നു

  • @niqabzzz5581
    @niqabzzz5581 4 года назад +250

    കറു കറുത്ത ബിലാലോരെ 🤗ഹാർട് ടച്ചിങ് വരി

  • @sheh_abdul
    @sheh_abdul 4 года назад +58

    പാട്ടിനെ കുറിച്ച് എല്ലാവരും പറഞ്ഞ പ്പോൾ, ഡയറക്ഷനും ക്യാമറാ വർകും ശ്രദ്ധിച്ച ഞാൻ
    എന്തായലും അടിപൊളി ❤️

    • @chinchudanish8424
      @chinchudanish8424 4 года назад +2

      Njanum sredhichu

    • @jbrkvmkd
      @jbrkvmkd 4 года назад +1

      ഞാൻ ഏറെ ശ്രദ്ധിച്ചത് അവയാണ്...അതുപോലെ മനോഹരമായ അർത്ഥവത്തായ വരികളെയും

  • @swarnalathavenugopalan2702
    @swarnalathavenugopalan2702 4 года назад +310

    It’s rare to find an original song so captivating, makes you hear it over n over . This song for sure is one of those. Commendable lyrics very deep and meaningful. Loved the voice and the music. Thank you team for making this thought provoking masterpiece. ✊

    • @Unknown-p5v2x
      @Unknown-p5v2x 4 года назад +2

      Lot of thankz.... 🥰

    • @ashqt8928
      @ashqt8928 4 года назад +4

      I think you will find more meaning to these lines if you know who was bilal
      Just search in Wikipedia 'Bilal ibn Rabah ' and read his story 😥😥

    • @abdulkhadirck9411
      @abdulkhadirck9411 4 года назад +4

      Lokham kanda ettavum valiya sambhannan bilalinte(ra)sandhana parambharayilanu pinneedu janichadh manza moosa read wikipidia

    • @Ababeelmusic
      @Ababeelmusic  4 года назад +3

      Thanks a lot for ur kind words🙏🏻✌🏻

    • @muhammedniyazz2245
      @muhammedniyazz2245 3 года назад

      💯💯

  • @rashidwafia2996
    @rashidwafia2996 3 года назад +58

    എന്റെ പൊന്നോ " ബാദുഷ " 🥰🥰🥰 ഒരു രക്ഷയുമില്ല

  • @Alinas413
    @Alinas413 4 года назад +25

    ഞാനും ഒരു കറുപ്പനാണ്
    സത്യം പറഞ്ഞാൽ ഇതൊക്കെ കേൾക്കുമ്പോഴാണ് കറുപ്പിന്റെ സൗന്ദര്യവും നിലവും വിലയുമൊക്കെ മനസ്സിലാവുന്നത്............
    വെളുപ്പിനേക്കാളും ആയിരം മടങ് പോരിശ കറുപ്പിന് പറയാനുണ്ടാവും
    പൊളിച്ചടക്കി, 👍💞👍
    മാഷാ അല്ലാഹ്

  • @favazfaz125
    @favazfaz125 4 года назад +86

    ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും മനോഹരമായ song സൽമാനും ബാദുഷക്കും കൂടെ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 😍😍😍😍😍😍😍😍😍😍😍😍

  • @semmu2687
    @semmu2687 2 года назад +976

    ഈ സോങ്ങിന്റെ യെതാർത്ഥ കഥ എന്താണെന്നു മനസിലാകാത്തവർക്കു ചുരുക്കി വിവരിക്കാം
    1500 വർഷം മുൻപ് വിഭാഗീയതയും അടിമത്വവും അന്ധകാരവും സ്ത്രീ വിവേചനവുയായ ഇരുണ്ട കാലഘട്ടത്തിൽ കറുത്ത വർഗ്ഗക്കരെ അടിമയായി കണ്ടിരുന്ന സവർണ മേധാവിത്തം നടമാടുന്ന കാലത്തു ബിലാൽ എന്ന കറുത്ത വർഗ്ഗകാരൻ അടിമയായി ജീവിക്കുന്ന ബിലാലിനെ പരിശുദ്ധ പ്രവാചകൻ അടിമത്വത്തിൽ നിന്ന് മോചിപിക്കുകയും പിൽക്കാലത്തു മദീനയിൽ ഏറെ കുറെ ആളുകൾ ഇസ്ലാം സ്വീകരിക്കുകയും പ്രവാചകന്റെ നിർദ്ദേശ പ്രകാരം ആദ്യമായി കാഹബ യുടെ മുകളിൽ കയറി ബാങ്ക് വിളിക്കാൻ ഒരാളെ അണ്വാശിക്കുകയും ചെയ്തപ്പോൾ വെളുത്തവരും പ്രമാണിമാരും മുന്തിയ ഗോത്ര വർഗ്ഗകാരനും ക്ഷണിക്കാൻ കാത്തിരിക്കുന്ന സമയത്ത് പ്രവാചകൻ വിളിച്ചത് കറുത്ത അടിമയായിരുന്ന ബിലാലിനെ.... കൂടി നിന്നവർ ഞെട്ടിയ ദിവസം പ്രവാചകന്റെ ചുമലിൽ ചവിട്ടി കഹ്‌ബയുടെ മുകളിൽ കയറി ആദ്യമായി ബാങ്ക് വിളിക്കാൻ ഭാഗ്യം ലഭിച്ച ആ ബിലാൽ പിന്നെ കുറുപ്പിന്റെ മതിൽ കെട്ടുകൾ അവിടേക്കൊണ്ട് തകർത്തു വെളുത്ത സൽമാൻ ഫാരീസും കറുത്ത ബിലാലും ഒരുമിച്ചു ഒരു തളികയിൽ ഭക്ഷണം കഴിപ്പിച്ചു ഇസ്ലാമിന്റെ സന്ദേശം ലോകത്ത് വെളിച്ചമേകി പരിശുദ്ധ പ്രവാചകൻ മുഹമ്മദ്‌ നബി (സ ) ചുരുക്കി പറഞ്ഞതാണ് അതുകൊണ്ട് അപാകതകൾ വന്നിട്ടുണ്ടെങ്കിൽ ക്ഷമ 🙏

  • @azhar_kallur
    @azhar_kallur 4 года назад +133

    കിനാവിന്റെ മയ്യിത്ത് ഖബർ മൂടി 😔
    വേറെ ലെവൽ ഫീൽ 🖤

    • @Ababeelmusic
      @Ababeelmusic  4 года назад +4

      azharudheen Kallurn You are a very talented singer and your words means a lot to us..Keep inspiring us..Include in ur Duas..
      Lots of love❤️❤️❤️

  • @junaizbabu5647
    @junaizbabu5647 4 года назад +319

    കറുപ്പനായി ജനിച്ചതിൽ അഭിമാനം 💪🏿
    *ഓൾകേരളകറുപ്പ്‌association*

    • @killerkiller1231
      @killerkiller1231 4 года назад +1

      Monjananu thaaaan love 💓💓💓💓💓u

    • @afsalowais1037
      @afsalowais1037 4 года назад +5

      അങ്ങനെ കറുപ്പ് വെളുപ്പ് എന്ന് വേർതിരിക്കേണ്ടതുണ്ടോ......???

    • @arshad_om290
      @arshad_om290 4 года назад +1

      വിവേചനം വേണ്ട

    • @ariyapedathanjninnumenikkg348
      @ariyapedathanjninnumenikkg348 4 года назад +2

      Bhai pottatharam vilich parayallaaa

    • @fathimathuzuharap.s2783
      @fathimathuzuharap.s2783 4 года назад +9

      India l evdeyanu karuppum veluppum.......we all are brown ....valare cheriya vyathyasathil ulla shade dofference e namuk idayil ullu..appo eth range thott anu karupp eth range thott anu veluppu?...Randintem extreme aya alukal valare korache ullu...kooduthalum edak ulla shades anu...appo avare nthil peduthum....we should not bother about colour...nammude kuttikale veluppanu saundaryam ennu padippikkaruth...orortharkkum avaruduthaya swabhavika saundaryam und ath nilanirthanam ...athrathanne

  • @gamepranthan4429
    @gamepranthan4429 4 года назад +196

    കറു കറുത്ത ബിലാലിന് കയറാൻ തന്റെ രിസാലത്തിന്റെ തോള് കൊടുത്ത വെളു വെളുത്ത ആരമ്പ റസൂലിനില്ലാത്ത വിവേചനം നമുക്കും വേണ്ട

  • @moideenmoidu8262
    @moideenmoidu8262 3 года назад +212

    "അള്ളാഹു നിങ്ങളുടെ ശരീരത്തിലെക്കോ രൂപതിലേക്കോ നോക്കുന്നില്ലേ പക്ഷേ അള്ളാഹു നോക്കുന്നത് നിങ്ങളുടെ ഹൃദയത്തിലേക്കാണ്"🥰

  • @najlaraihan107
    @najlaraihan107 4 года назад +185

    കേൾക്കും തോറും കണ്ണ് നിറഞ്ഞു ഒഴുകിപ്പോയി... വല്ലാതെ മനസ്സ് നീറി. ബിലാൽ (റ ) ബാങ്ക് കേൾക്കാൻ വിധിയില്ലാതെ പോയ കുറെ പാപികൾ ആയല്ലോ നമ്മൾ ..

    • @Ababeelmusic
      @Ababeelmusic  4 года назад +3

      🙏🙏🙏...May allaah forgive us...Jazaakallaah

  • @indian8018
    @indian8018 4 года назад +661

    കുറച്ച് അമേരിക്കകാർ dislike അടിച്ചിട്ടുണ്ട്. 😂😂

  • @nooreofmadeena2007
    @nooreofmadeena2007 4 года назад +33

    ന്റെ പൊന്നോ.....🔥🔥🔥മൊത്തത്തിൽ പൊളിച്ച് അടക്കി💯💯 ماشاء الله എല്ലാത്തിൽ നിന്നും വ്യത്യസ്തം

  • @shereenasakeer3719
    @shereenasakeer3719 3 года назад +39

    കുറച്ചു നേരം ശ്വാസംപോലും വിടാതെ ഈ പാട്ടിൽ ലയിച്ചു പോയപോലെ തോന്നുന്നു അത്രക്കും നല്ല വരികളും അതിലെ ഈണവും 👍👍👍👍👍

  • @aswanisaji6381
    @aswanisaji6381 4 года назад +71

    Broo entha feel poliichu Masha Allah 😔😔😔😔😪😪❤️❤️❤️

  • @jamsheed530
    @jamsheed530 4 года назад +307

    കറുത്ത ബിലാൽ എന്ന് ഉപയോഗിക്കുന്നത് തന്നെ ഇസ്ലാമിന്റെ വംശീയ ചിന്താഗതിക്ക് വിരുദ്ധമാണ്.ബിലാൽ (റ)അതാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

    • @diyamariyam6948
      @diyamariyam6948 3 года назад +24

      @@thanveerabdulshukkoor5340 It was because of the fact that during those days people saw black as something which symbolizes bad,sadness, death,harm,etc and saw black people as inferior and made them slaves and tortured them . This pure act was done by Prophet (pbuh) to integrate them with equal value as any other into the society and to show that they were also just like us. It was an ending of years of oppression faced by them and the racial system followed. Even today it exists in many societies .Black is beautiful and it is just like any other colour. We say even today ‘Black Lives Matter’ , the actual statement is ‘All lives matter’ , but we say ‘Black lives matter’ because they are the ones who have mostly faced such a racial discrimination and oppression for many years. Hope you understand.

    • @hannamhd3700
      @hannamhd3700 3 года назад +30

      @Thasmeer Khan അദ്ദേഹത്തിന് ക്രൂര മർദനങ്ങൾ ഏൽക്കേണ്ടി വരുന്നതിന്റെ കാരണം കറുത്ത അടിമ ആയിരുന്നു എന്ന കാരണത്താലാണ്.. അടിമ ആയ ബിലാൽ (റ )ഇസ്ലാം സ്വീകരിച്ചു എന്നത് കൊണ്ട്‌.

    • @wishtohappy3726
      @wishtohappy3726 3 года назад +13

      @@thanveerabdulshukkoor5340 ഒരിക്കൽ വെളുത്ത ഒരു സഹാബി ബിലാലോരെ കറുത്തവനെ എന്ന് വിളിച്ചു കളിയാക്കി, റസുലിനോട് സങ്കടം പറയുന്ന ഒരു ചരിത്രമുണ്ട്......

    • @azharvk7477
      @azharvk7477 3 года назад +5

      @@diyamariyam6948 well explained

    • @subaidaharu8969
      @subaidaharu8969 3 года назад +8

      @@thanveerabdulshukkoor5340 charithram ariyathe enthengilum parayaruth...varikal muzhuvan kelkku sahodara

  • @sahlaMP
    @sahlaMP 4 года назад +41

    .. addicted to this song.. എത്രയോ വട്ടം കേട്ടു....... 2 പേരുടെയും voice ഒരു രക്ഷിയില്ല... മാഷാഅല്ലാഹ്‌... 💞💞💞💞💞💞💞💞💞💞✌️✌️✌️✌️❤️❤️❤️❤️❤️❤️❤️❤️

  • @jyothsnajo5246
    @jyothsnajo5246 3 года назад +41

    No words...🙏 Both Lyrics nd singing...👏💛...Mashah Allah

  • @MAHABBAckd
    @MAHABBAckd 4 года назад +46

    പുതുമയുള്ള ആശയങ്ങൾ വരട്ടെ...തനിമയോടെ 👌🏻🌸🌹

  • @aminamuhammed9685
    @aminamuhammed9685 4 года назад +34

    എന്ത് പറയണം അറിയില്ല.. അത്രെയും ഉള്ളിൽ തട്ടി... masha Allah..അള്ളാഹു സ്വീകരിക്കട്ടെ.. ആമീൻ

    • @Ababeelmusic
      @Ababeelmusic  4 года назад

      Aameen..Thanks a lot 🙏🙏🙏

  • @ajmalkh6961
    @ajmalkh6961 4 года назад +204

    ബിലാൽ (റ) ഒരു പേരായിരുന്നില്ല കറുത്തവനു സ്വഗതമോതിയ ഇസ്ലാമിന്റെ വാതിൽ ആയിരുന്നു

  • @muhammadfasil1194
    @muhammadfasil1194 3 года назад +237

    Bilal എന്ന പേര് കേൾക്കുമ്പോൾ തന്നെ കരച്ചിൽ വരും . ചരിത്രം അത്രക്ക് സങ്കടപ്പെടുത്തും. (ബിലാൽ (റ)) ഒരു പാട് അനുഭവിച്ചിട്ടുണ്ട് 😓♥️

    • @ithumon6563
      @ithumon6563 2 года назад

      Allahu sakshiyanu vasthavam

    • @afsanasana2951
      @afsanasana2951 2 года назад

      @@ithumon6563 shiksha enn parayan pattikka😊... Ath parekshanangal aan

    • @minhajas853
      @minhajas853 2 года назад +1

      Avar chodikunna swargam thanne alle nammalum chodikunne
      Nammal adinu endu cheydu enne ullade ane orkandathe . Avr thyagam konde swargam kitti
      Nammal ende thyagam cheyde enne orthalle nammal sangadapedende ?

  • @musafir8331
    @musafir8331 4 года назад +82

    ഒന്നിൽ കൂടുതൽ കേട്ടവർ.... 👍👍
    സൂപ്പർ feeling song

  • @hafi__007
    @hafi__007 4 года назад +64

    ഈ സോങ്ങിന്റെ കുറച്ചു ഭാഗം എവിടന്നോ കേട്ടു.. വളരെ ഇഷ്ടമായി.. പിന്നെ തിരഞ്ഞു പിടിച്ചു മുഴുവനും കേട്ടു.. മനോഹരം

  • @yaseenkotakkal3680
    @yaseenkotakkal3680 4 года назад +35

    പാട്ടിലുടനീളം ഇങ്ങനെ ഒരു ആശയം വന്നതിൽ വളരെ സന്തോഷം
    രചനയും .ബിസ്മിൽ തിരൂരങ്ങാടി
    മ്യൂസിക്കും. ശമീം തിരൂരങ്ങാടി
    അലാപനവും.ബാദു & സൽമാൻ
    മറ്റു പിന്നണി പ്രവർക്കും സന്തോഷം നേരുന്നു

  • @muzimidlaj3578
    @muzimidlaj3578 3 года назад +32

    എന്താണ് അറിയില്ല പാട്ട് kalkkunmbo സങ്കടം വരുന്നു 😰നല്ല വരികൾ ❤