മനസ്സിനെ മദീനയിലേക്ക് മാടി വിളിച്ച മാസ്മരിക മാഷപ്പ് |റഹൂഫ് അസ്ഹരിയും നാസിഫും ഒത്തൊരുമിച്ച ഗാനം | HD

Поделиться
HTML-код
  • Опубликовано: 9 ноя 2024
  • 33 ലക്ഷം പ്രേക്ഷകര്‍ കണ്ട ഖാത്തിമുല്‍ അമ്പിയ മാഷപ്പ് ഗാനം
    ഇപ്പോൾ കോളർ ട്യൂണീലും തരംഗം..
    ഇപ്പോൾ തന്നെ Active ചെയ്യൂ..
    👇🏼👇🏼👇🏼👇🏼👇🏼👇🏼
    Khathimul Ambiya..
    Vodafone Call👉🏼53711505025
    BSNL Message 👉🏼 BT space 11505025 to 56700
    Aircel Message 👉🏼 DT Space 7300077 to 53000
    Airtel Call 👉🏼 5432117155374
    വാനില്‍ പാറും പറവക്കൂട്ടം....
    Vodafone Call👉🏼53711505078
    BSNL Message 👉🏼 BT space 11505078 to 56700
    Aircel Message 👉🏼 DT Space 7300078 to 53000
    Airtel Call 👉🏼 5432117155423
    ➤Song : Khathimul Ambiya
    ➤Singers :
    Rahoof Azhari Ackode, Nasif Calicut
    ➤Direction :
    Jaseem Farhan Olavattoor
    ➤Co-Ordinetor:
    Swadiq Edarikkod
    ➤Producer :
    Illyas Mundamparamba
    ➤Sound Miksing:
    Misjad Sabu Kondotty MacBro
    ➤Camera:
    Jaleel Tirurangadi
    ➤Video Editting:
    Shamsu Mamburam
    ➤Special Thanks :
    Hafiz Swadiq Ali Falily
    Hafiz Swadiq Perinthatiri
    Jafar irikkoor
    Ali M Vengara
    Jaseem Farhan
    Sadath Elavathur
    Rashid Elavally
    Sabith Adivaram
    Latheef Olavattur
    Asjal Olavattur
    Basheer mampuram
    Bukhari Azhiyur
    Sidheek Nv
    Muhnis & Asfan
    Rafi Koduvally
    ഖാത്തിമുൽ അമ്പിയ അന്തിമയങ്ങും മലർ വാടീ...
    ഖാലീക്കാം അമ്പവൻ
    തന്നു കനിഞ്ഞൊരു പൂവാടീ...
    ആശിഖിൻ ഖൽബകം വെന്തു നിറഞ്ഞൊരു തിരുഭൂമീ...
    ആലമിനാകെയും കുളിര് പകർന്ന മലർ ഭൂമീ...
    സവിതമിലണയാൻ കൈകൾ പുണരാൻ
    ഒന്ന് വിളിച്ചിടണേ...
    സകലവുമങ്ങയിൽ അർപ്പണമേകിയ ഖൽബകമാക്കിടണേ...(2)
    തിരുസ്നേഹം പുണരാനീ മദ്ഹൊരു സബബാക്കിടണേ...
    അൽ അമീൻ എന്നാണു വിളിപ്പേര്...
    ത്വാഹാ നബിയുള്ള -
    അൽപ്പവും ചെയ്തില്ല അവർപോര്...
    അത്ഭുതം തീർത്തുള്ളൊരു നേതാവ്...
    ഖാത്തിം സ്വല്ലള്ളാ... അഹദിനന്ത്യ പ്രവാചകനാം പൂവ്...
    മണിമക്കത്തുദയം ചെയ്ത മഹബൂബർ തിരു സ്വല്ലള്ളാ...
    മഹിമക്കടലാണവർ അള്ളാ... മനസ്സിൽ മധുരിക്കും മുല്ല...
    മഹിയിൽ പ്രഭ വിതറിയ മുത്തേ
    മനസ്സിൻ മഹബ്ബത്തിൻ സത്തേ...
    മദ്ഹൊലികൾ തീരാ മലരേ
    യാ ഹബീബോരേ....
    ഇശ്ഖിൻ മഹാരാജാക്കൾ
    തന്നുടെ ഹൃദയം നീറിയുദിർന്ന
    ഇശലിന്റെ വരികളെ പ്രേമിക്കുന്നു ഞാൻ...
    ഇടറുന്ന മനസ്സിലെ
    വേദനകൾ അകറ്റുന്ന മദ്ഹിന്റെ സ്വരങ്ങളേ സ്നേഹിക്കുന്നു ഞാൻ...
    و منذ ألزمت افكاري مدائحه...
    وجدته لخلاصي خير ملتزم...
    വാനിൽ പാറും പറവ കൂട്ടം പുണ്യ മദീനയിലെത്തുമ്പോൾ
    വാത്സല്ല്യത്താൽ ഉമ്മ കനിഞ്ഞ മദ്ഹുകൾ ഓർമയിൽ ഓടുമ്പോൾ...(2)
    വിടരാത്തൊരു മോഹവുമായി പാടിത്തളർന്നു വാടി ഞാൻ...(2)
    പുണ്യ മദീനാ... ഖൽബിലെ സീനാ...
    തങ്ങളെ വീടാ... തിങ്കളെ നാടാ...
    അണയാൻ വിധിക്കില്ലേ ത്വാഹാ...
    അകമിൽ കനിയില്ലേ റാഹാ...
    അജബാർന്നൊരു ഇശ്ഖിൻ മധുരം നൽകിടണേ രാജാ...
    ഇശ്‌ഖെന്തെന്നറിയില്ലെന്നിൽ നൂറുള്ളാ...
    ഇശ്ഖുള്ളോരെ പ്രേമിച്ചു നബിയുള്ളാ...(2)
    ഇശ്ഖറിയും മുമ്പ് മടക്കല്ലേ അള്ളാ...
    ഇശ്ഖഹ്ലിൻ സേവകരേലുമതാക്കള്ളാ...
    അകമെരിയുമ്പോൾ ഖൽബ് മദീനയിലാണെൻ
    മുത്ത് റസൂലുള്ളാ...
    അഹദവനിൽ ഞാനണയും നാൾ
    അങ്ങല്ലാതാരും തുണക്കില്ലാ...
    അകലേ നിന്നീ ഗാനം കേട്ടിവനേകിടുമോ തിരു രിളമുല്ല... അധരം വിങ്ങിയുറങ്ങിയ കനവിൽ വന്നണയാമോ സ്വല്ലള്ളാ...
    حياتك خير لنا حبيبي... مماتك خير لنا...
    ഞാൻ പാപം ചെയ്ത നേരം വിതുമ്പി നബീ...
    ഞാൻ നന്മയിലേറാനായി കരഞ്ഞ നിധീ...
    പാപം പൊറുത്ത് മദീനയിൽ വിളിക്കുകില്ലേ...
    പാവന പാദം മുത്താൻ വിധിക്കുകില്ലേ...
    മദീനയിൽ പോയീടണം...
    ഹബീബിലെൻ മദ്ഹുകൾ പാടീടെണം... ആ.... (2)
    സമ്പത്തെന്നിലില്ലാ... സമ്പാദ്യങ്ങളില്ലാ...
    റൗളയിലെത്താൻ വഴിയായിട്ടൊന്നുമില്ലാ...
    തിരു മുമ്പിലെത്താൻ മാർഗങ്ങൾ ഏതുമില്ലാ...
    തേടും തേട്ടമുണ്ട് ഖൽബിൽ ദാഹമുണ്ട്...
    ആശ അകതാരിൽ ആറായുണ്ട്...
    എന്നും റബ്ബോട് തേടാറുണ്ട്...
    മുത്ത് പൂ നബിയേ സത്യ പൂനിലാവേ
    ഇശ്ഖിൻ പാലാഴി തന്നവരേ...
    സ്നേഹ മന്ദാരമേ... അഴകിൻ പൊൻ തൂവലേ... എന്നിൽ എമ്പാടും മോഹമില്ലേ...
    കാണാൻ ഖൽബുള്ളിൽ ദാഹമില്ലേ...
    അന്ത്യ ദൂതരേ കാലത്താ മണ്ണിൽ ജന്മം കൊണ്ടിരുന്നെങ്കിൽ ഞാൻ ...
    ആറ്റലിൻ സ്വഹാബത്തിൻ കൂട്ടത്തിൽ ഒരുവനായിരുന്നെങ്കിൽ ഞാൻ...(2)
    Admin Media info:
    📞00966536323128
    ►Subscribe Now:
    -- / abufarhanmedia

Комментарии • 10 тыс.

  • @AbuFarhanMedia
    @AbuFarhanMedia  4 года назад +1635

    പുതുമക്കാർ കേൾക്കാൻ കൊതിച്ച ആദ്യകാല വേദികളിലെ ഹിറ്റ് ഗാനങ്ങളാൽ കോർത്തിണക്കിയ മാഷപ്പ്...
    ruclips.net/video/hzWIV0U8xEg/видео.html
    കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്തൊളീ..
    ഇഷ്ടം മദീന VOL-2

  • @jishnuvk6019
    @jishnuvk6019 5 лет назад +8450

    ഞാൻ ഒരു ഹിന്ദു ആണ്..
    ഈ song വല്ലാത്ത feel ആണ് 👍

  • @v4uchannel421
    @v4uchannel421 5 лет назад +3173

    ഇത് കേട്ട് ഫീലിംഗ് ആയവർ ഇവിടെ ലൈക് അടിക്ക്..

  • @thereallechu5714
    @thereallechu5714 5 лет назад +1982

    Njan oru Hindu kuttyaa bt enik orupad orupad orupad Ishtam ah e songs

    • @mdf2452
      @mdf2452 5 лет назад +16

      Lekshmi Das95 🤗🤗

    • @jadheerafarhath1446
      @jadheerafarhath1446 5 лет назад +66

      Lekshmi Das95 ഞാൻ ഒരു കാര്യം ചോദിക്കുമ്പോൾ എന്നോട് വെറുപ് തോനുമൊന്നു അറിയില്ല .... എന്നാലും... നിങ്ങൾക് ഈ പാട്ടിൽനിന്നും കിട്ടിയ ആ ഫീലിംഗ് നിങ്ങളുടെ സുഹൃത്തുക്കളോട് ഒന്ന്‌ പങ്ക് വെച്ചൂടേ.... (നിങ്ങൾക് മാത്രമാണൊന്നു ഒരു ടെസ്റ്റ് )

    • @mthmalar2758
      @mthmalar2758 4 года назад +27

      Allahu ellavarkum hidayath nalkatte. Nongalk sarva gunangalum nalkatte

    • @shifanasiraj478
      @shifanasiraj478 4 года назад +8

      Mashaa Allah

    • @iqkerala1609
      @iqkerala1609 4 года назад +9

      Orupadu sandhosham sahodare

  • @hishamek2248
    @hishamek2248 10 месяцев назад +127

    മദീന കാണാതെ എന്നെ മരിപ്പിക്കല്ലെ അല്ലാഹ്‌..... മദീനയിൽ മരിക്കാൻ തൗഫീക്കേകണേ അല്ലാഹ്‌🤲🤲🤲

  • @shouk.soudha
    @shouk.soudha 4 года назад +5427

    ഒരുപാട് ബുദ്ധിമുട്ടുകൾ കൊണ്ട് സൗദിയിലെ ദമ്മാമിൽ നിന്ന് പണി ഒഴിവാക്കി നാട്ടിലേക്ക് പോകും വഴി മദീനയിൽ ചെന്ന് സിയാറത് ചെയ്തു, ഹബീബിന്റെ റൗള കണ്ടപ്പോ മനസ്സൊന്നു പൊട്ടി, വിഷമങ്ങൾ പറഞ്ഞു😥 നാട്ടിൽ എത്തി, അധികം നിന്നില്ല നാട്ടിൽ..പുതിയ വിസ റെഡി ആയി..വിമാനം കേറി😍😍 ഹബീബിന്റെ നാട്ടിലേക്ക്😍😍പുണ്ണ്യ മദീനയിൽ ഇത് നാലാമത്തെ വർഷം...ഒരു ബുദ്ധിമുട്ടും ഇല്ലാതെ...അൽഹംദുലില്ലാഹ്😘😘

  • @fathimafathi9125
    @fathimafathi9125 3 года назад +2511

    എന്റെ മുത്തുനബിയുടെ ഉമ്മത്തിയായതിൽ ഞാൻ അഭിമാനിക്കുന്നു😍😍😍😍😍😍😍😍😍😍😍😍

  • @ummuranaummuranaklr4597
    @ummuranaummuranaklr4597 5 лет назад +2025

    1500 വർഷം കഴിഞിട്ടും ലോകത്ത് ഏറ്റവും കൂടുതൽ പ്രകീർത്തിക്കപ്പെടുന്ന നേതാവ് ,റസൂലുല്ലാഹി(സ) .
    ഇതിൽപ്പരം മറ്റൊരത്ഭുതമില്ല...
    മാഷാ അല്ലാഹ്...

    • @fasnafasna2171
      @fasnafasna2171 5 лет назад +15

      100%

    • @thwahamedia856
      @thwahamedia856 5 лет назад +14

      എന്റെ ചാനൽ സബ്‌ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യുമോ

    • @eesafihsartm5470
      @eesafihsartm5470 5 лет назад +3

      😘😘😘

    • @kabeerkm7505
      @kabeerkm7505 5 лет назад +11

      اللهم صل على سيدنا محمد وعلي آله وصحبه وبارك وسلم
      ❤❤❤❤❤❤❤❤❤

    • @yaarasoolallahyaahabeeball6638
      @yaarasoolallahyaahabeeball6638 5 лет назад +1

      Masha allah

  • @ayshaafsana5382
    @ayshaafsana5382 2 года назад +251

    എത്ര പേർ ഈപാട്ട് ഇഷ്ടായി എന്നു പറയുേമാ എനിക്കു വേണ്ടി

  • @muhammedsuhail4628
    @muhammedsuhail4628 5 лет назад +1686

    മരിക്കും മുമ്പേ ഒരു തവണയെങ്കിലും മുത്ത് നബിയെ കിനാവിൽ കാണിക്കണേ നാഥാ...

  • @spmichael3
    @spmichael3 4 года назад +1393

    എത്ര മനോഹരമായ ആലാപനമാണ് രണ്ടുപേരും, അനുഗ്രഹീത ഗായകർ, അതിലേറെ മനോഹര ഗാനം, മനസു നിറഞ്ഞു കവിയുന്ന ഫീൽ,

  • @sayyidthwahapookkottur4404
    @sayyidthwahapookkottur4404 5 лет назад +1167

    അൽഹംദുലില്ലാഹ്...
    തിരു ശുപാർശക്ക് നാഥൻ കാരണമാക്കിതരട്ടെ ആമീൻ

  • @sayoojrebel844
    @sayoojrebel844 2 года назад +427

    അന്ത്യ ദൂദർ കാലത്ത് ആ മണ്ണിൽ ജീവിച്ചിരുന്നെങ്കിൽ ഞാൻ 😘
    ഞാനും ഒരു ഹിന്ദുവാണ് നേർ വഴിക്ക് നയിക്കനെ

  • @HamzaAnchumukkil
    @HamzaAnchumukkil 4 года назад +1784

    കേട്ട മദ്ഹ് ഗാനങ്ങളിൽ മികച്ചത്
    മാഷാ അള്ളാഹ്

    • @AbuFarhanMedia
      @AbuFarhanMedia  4 года назад +32

      Thanks Sir❤️

    • @aboobackaruv5080
      @aboobackaruv5080 4 года назад +9

      @@AbuFarhanMedia Masha alla

    • @abuluqmanmedia1912
      @abuluqmanmedia1912 4 года назад +5

      കൂട്ടുകാരെ,
      നല്ല മദ്ഹ് ഗാനം നിങ്ങൾക്ക് കേൾക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ ഹാദീ മുറാദീ എന്ന ഗാനം abu luqman media യിൽ. കേട്ടോളൂ. നഷ്ടം ആകില്ല

    • @muhammedaamirnvaamir7634
      @muhammedaamirnvaamir7634 4 года назад +3

      @@AbuFarhanMedia Masha Allah

    • @sumayyanasar274
      @sumayyanasar274 3 года назад +4

      ഞങ്ങളെയും റസൂലിന്റെ അടുത്ത് എത്തിക്കണേ അല്ലാഹ്

  • @saidalavi8455
    @saidalavi8455 5 лет назад +634

    തീർന്ന് പോവല്ലേ എന്ന് ആഗ്രഹിച്ചു കണ്ടവരുണ്ടോ.. ??? Masha allah

    • @abdulnazer4179
      @abdulnazer4179 5 лет назад +1

      Said Alavi തീർച്ചയായും

    • @thwahamedia856
      @thwahamedia856 5 лет назад +2

      എന്റെ ചാനൽ സബ്‌ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യുമോ

    • @noushabayasmin5680
      @noushabayasmin5680 5 лет назад +1

      masha alla

    • @burhanmanjeri4727
      @burhanmanjeri4727 5 лет назад +1

      Of course

    • @jcscraft8027
      @jcscraft8027 5 лет назад +1

      Theerchayayum
      Mashaallah

  • @mkshihab8850
    @mkshihab8850 5 лет назад +286

    എന്റെ പൊന്നുമോൻ മുഹമ്മദിനേക്കാൾ പതിനായിരം മടങ്ങ്‌ ഞാൻ എന്റെ മുഹമ്മദ്‌ റസൂലിനെ സ്നേഹിക്കുന്നു......

    • @ഒരുപാവംപ്രവാസി-ച5ബ
    • @nashihadiya211
      @nashihadiya211 4 года назад +3

    • @swalihgudallur8844
      @swalihgudallur8844 4 года назад

      നാനും

    • @sinankarat8702
      @sinankarat8702 4 года назад

      Mashallah

    • @abdullathiftk2633
      @abdullathiftk2633 3 года назад +1

      പോരാ .........! നമുക്കൊരു പ്രയാസം
      നേരിടുമ്പോൾ അത് സഹിക്കാൻ
      കഴിയാത്ത നേതാവ്
      ലക്കദ് ജാ ആക്കും റസൂലും മിൻ
      അംഫ്യൂസിക്കും ...............!

  • @shifana2552
    @shifana2552 2 года назад +446

    മുത്തിനെ ഒരു പ്രാവശ്യമെങ്കിലും സ്വപ്നത്തിൽ കാണാൻ തൗഫീക്ക് നൽകണേ അല്ലാഹ് 🤲🤲💖💖

  • @shanusanashanusana1052
    @shanusanashanusana1052 3 года назад +1324

    ( മുത്ത് നെബിയെ കാണാൻ അള്ളാഹു ഓരോ വിശ്വസിക്കും തൗഫീഖ് നൽകട്ടെ ആമീൻ )

  • @mohamedashraf9877
    @mohamedashraf9877 3 года назад +1534

    ഈ പാട്ട് പാടിയവർക്ക് സർഗം, കിട്ടട്ടെ,ആമീൻ 🤲

    • @jamshinarafi
      @jamshinarafi 3 года назад +3

      AMEEN

    • @jabirsha9766
      @jabirsha9766 3 года назад +31

      ഇത് കേൾക്കുന്നവർക്കും

    • @SatharTo
      @SatharTo 3 года назад +3

      ആമീൻ

    • @saleenasulaiman2423
      @saleenasulaiman2423 3 года назад +2

      *آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻🤲🏻😢😢😢😢

    • @najathmanzil765
      @najathmanzil765 3 года назад +2

      Ameen

  • @bushravk7598
    @bushravk7598 4 года назад +610

    സമ്പത്ത് എന്നിലില്ല സമ്പാദ്യങ്ങൾ എന്നിലില്ല റൗളയിൽ എത്താൻ വിധിയേകണേ അള്ളാ🤲🤲🤲🤲🤲😭😭😭

  • @Famuhh
    @Famuhh 5 месяцев назад +14

    റസൂലുള്ളാൻ്റെ പേരക്കുട്ടി ആയി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു അൽഹംദുലില്ല😊

    • @AY_BEATZZZ
      @AY_BEATZZZ 3 месяца назад +1

      Assalamu alaikkum ...🤍

  • @vawynd9636
    @vawynd9636 5 лет назад +520

    ഇന്നലെ ഞാനും പോയി വന്നു എന്റെ ഹബീബിന്റെ ചാരെ..
    ശുക്റൻ യാ അല്ലാഹ് 😢
    തിരികെ വരാൻ തോന്നില്ല ഹബീബിന്റെ അടുത് നിന്ന്..😭

    • @thwahamedia856
      @thwahamedia856 5 лет назад +3

      വാVA wynd എന്റെ ചാനൽ സബ്‌ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യുമോ

    • @sadiknadakkal5829
      @sadiknadakkal5829 5 лет назад +2

      Soopar

    • @eesafihsartm5470
      @eesafihsartm5470 5 лет назад +1

      Masha ALLAH....bhagyavaan

    • @eesafihsartm5470
      @eesafihsartm5470 5 лет назад +4

      muthinte chaarhath ethaanulla soubhagyam needaan dua kond vassiyath cheyyunnu

    • @lamhamehaq926
      @lamhamehaq926 5 лет назад

      Maasha Allah...🤲😓

  • @kilipoyi3112
    @kilipoyi3112 4 года назад +323

    എന്റ മുത്തിന്റെ ചാരത്തു പോയി സലാം പറയണം 😢 ശെരിക്കും കരഞ്ഞു കൊണ്ട് ആണ് കേൾക്കുന്നത് 😢😢 ya allahh 🤲🤲

    • @v.hvlogs5118
      @v.hvlogs5118 4 года назад +12

      റൗളയിൽ പോയി അവിടെനിന്നു ഈ മദ്ഹ് മനസ്സിൽ പാടി കരയാൻ പടച്ചവൻ തുണക്കട്ടെ ആമീൻ

    • @mashood7141
      @mashood7141 4 года назад +2

      Ameen

    • @ahamad6257
      @ahamad6257 4 года назад

      😢

    • @muhammadmubashir7400
      @muhammadmubashir7400 4 года назад +1

      Ningala pola enjayum nannaakaan allaanod dua cheyyyane

    • @islamicspeechmalayalam5946
      @islamicspeechmalayalam5946 4 года назад

      😥😓😭😢

  • @rahoofazhariofficial4328
    @rahoofazhariofficial4328 5 лет назад +1577

    ഇത് കേട്ട് ആരെങ്കിലും ഒരാളെങ്കിലും മുത്ത് തങ്ങളെ കാണണം എന്നൊരു ഉദ്ദേശം.....അല്ലാഹു qabool aakkatte
    ഞങ്ങൾക്കും നിങ്ങൾക്കും നമ്മുടെ മാതാ പിതാക്കൾ , ഉസ്താദുമാർ , മുത്ത് തങ്ങളെ സ്നേഹിക്കുന്ന എല്ലാവർക്കും മുത്ത് തങ്ങളെ പുഞ്ചിരിക്കുന്ന പൂമുഖം കണ്ട് മരിക്കാൻ തൗഫീഖ് നൽകട്ടെ
    ആമീൻ

    • @hafsathhafsath1097
      @hafsathhafsath1097 5 лет назад +4

      Aameen usthad dua Cheyyoole

    • @RowlaMedia
      @RowlaMedia 5 лет назад +2

      rahoof ackode ആമീൻ

    • @hubburasool66
      @hubburasool66 5 лет назад +3

      امين😭😭😭

    • @bathishbathi502
      @bathishbathi502 5 лет назад +3

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദെ ദുആ ചെയ്യീം

    • @bosynachu2405
      @bosynachu2405 5 лет назад +2

      Aameen

  • @ajnasaju9889
    @ajnasaju9889 2 года назад +87

    റൗള കാണാതെ മരിപ്പിക്കല്ലേ അള്ളാഹ് ❤️

    • @DavoodK-jw2zi
      @DavoodK-jw2zi 11 месяцев назад +1

      ആമിൻ യാ റബ്ബൽ ആലമിൻ

    • @salmakunhabdulla3447
      @salmakunhabdulla3447 10 месяцев назад +1

      امين يارب العالمين🤲🤲🤲

  • @javid_spoc
    @javid_spoc 5 лет назад +346

    Music കേൾക്കാൻ മനസ്സിൽ കൊതിതൊന്നുമ്പോൾ ഇവിടെ വന്ന് മദ് ഹ്‌ കേൾക്കുന്നവർ എത്ര പേർ 🕌

  • @galaworld3889
    @galaworld3889 3 года назад +387

    ഒന്നുകൂടി മദിന കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲

  • @hashirparammal4900
    @hashirparammal4900 5 лет назад +373

    മരിക്കും മുൻപ് മുത്ത്നബിയെ കാണാൻ തൗഫീഖ് നൽകണേ allah

  • @muhammednasrudheen5449
    @muhammednasrudheen5449 Год назад +62

    നബിയോരുടെ മദ്ഹ്പാട്ടിന് ഇത്രയും മൊഞ്ചുണ്ടെങ്കിൽ എന്റെ ഹബീബിനെ കാണാൻ എന്ത് മൊഞ്ചായിരിക്കും അള്ളാഹ് അള്ളാഹുവേ എന്നെ എന്റെ ഹബീബിന്റെ ചാരത്തെത്തിക്കണേ. 🤲🤲

    • @Musthafaashimusthafa
      @Musthafaashimusthafa 7 месяцев назад +1

      Poi😮😮😅😅😅😅😅😊😅😅😊😊😊😅😅😅😅😅😅

  • @Dr__sha-h3d
    @Dr__sha-h3d 4 года назад +302

    ഞാൻ പല രോഗത്തിനും മരുന്ന് എഴുതി കൊടുക്കാറുണ്ട് ഇത്രയും നല്ല മെഡിസിൻ ഞാൻ ഇത് വരെ ഞാൻ കേട്ടിട്ടില്ല .....എന്ത് രോഗത്തിനും മുത്ത് റസൂലിന്റെ മദ്ഹ് തന്നെയാണ് മെഡിസിൻ .....

  • @kunjippathu916
    @kunjippathu916 5 лет назад +474

    മാഷാ അല്ലാഹ് മരിക്കുന്നതിന് മുമ്പ് ആ പുണ്യ മദീനയിലെത്താൻ അല്ലാഹു എല്ലാവർക്കും ഭാഗ്യം നൽകട്ടെ ആമീൻ

  • @jaseemfarhan313
    @jaseemfarhan313 5 лет назад +5150

    ഒരു പ്രാവശ്യത്തിൽ കൂടുതൽ കേട്ടവർ ഉണ്ടങ്കിൽ അടിക്കൂ ലൈക്‌

    • @tpalialithayyal3223
      @tpalialithayyal3223 5 лет назад +6

      jaseem np y

    • @abdulnazer4179
      @abdulnazer4179 5 лет назад +56

      jaseem np
      ഒരു പാട് തവണ കേട്ടു...
      ഓരോ പ്രാവശ്യം കേൾക്കുമ്പോഴും മദീനയുടെ രാജകുമാരനോട് ഇഷ്‌ക് അധികരിക്കുന്നു.നമ്മെ എല്ലാവരെയും അവിടെ എത്തിക്കാൻ ദുആ ചെയ്യാം.

    • @pravasi6468
      @pravasi6468 5 лет назад +22

      എന്താ ഒരു വോയ്സ്

    • @thajuarangadi1824
      @thajuarangadi1824 5 лет назад +16

      ماشاالله

    • @abuthahir405
      @abuthahir405 5 лет назад +10

      Jaseem Abu annu

  • @muhsinasabith4072
    @muhsinasabith4072 7 месяцев назад +10

    പുന്നാര ഹബീബോരുടെ മദീനയിൽ പോവാനും മനസ്സിലെ നോവുകൾ ഒക്കെ അവിടത്തോട് ചൊല്ലാനും ആ ധന്യ ഭൂമിയിൽ വെച്ച് മരിക്കാനും നീ തൗഫീഖ് നൽകണേ അള്ളാഹ് 🤲🏻🤲🏻😭😭😭😭😭

  • @muhammedta8353
    @muhammedta8353 5 лет назад +734

    മദീനയെ ഓർത്തു പോയി ഫീലിംഗ് ആയവർ ......like ചെയ്യാം

    • @asmiraka7830
      @asmiraka7830 5 лет назад +8

      Muthu nabiye ennu thudangunna vari ennum pandu kettu karayumayirunnu.Alhamdulillah makkayil nurse aayi job kittiyit 7 years aayi.Idakkidakk muthunabiyude chareyethan allahu thoufeeq thannu.iniyum pokunnu adutha azhcha. Ellam swalathinte punyam

    • @muneermunu3909
      @muneermunu3909 5 лет назад +2

      @@asmiraka7830 ehgvghhyg6trttew221qs1e

    • @yaarasoolallahyaahabeeball6638
      @yaarasoolallahyaahabeeball6638 5 лет назад +1

      Asmira allah thanna bagyam

    • @sadhikalic5319
      @sadhikalic5319 5 лет назад +2

      Ma sha Allah

    • @muhammedadnan2173
      @muhammedadnan2173 5 лет назад +1

      eaniyum haabeebin chaare povnm. asmira siss eani povumbol habeebinod intte oru salaam parayane. pinne dua cheyyane...

  • @nisamsouth
    @nisamsouth 5 лет назад +410

    നമ്മളൊക്കെ അവസാന കാലത്ത് ജനിച്ചു ലെ
    സ്വഹാബികളുടെ കൂട്ടത്തിൽ ഒരാൾ ആയി ജനിച്ചു എങ്കിൽ 😭😭😭😭😭😭ന്റെ ഹബീബിനെ കാണാം ആയിരുന്നു ലെ 😭😭😭

    • @rahoofmp6634
      @rahoofmp6634 5 лет назад +23

      Nammalokke aa rasulinde anuyayi aayathil tanne maha bagyam Alhamdu lillah

    • @majeedmajal1956
      @majeedmajal1956 4 года назад +7

      Kanathe snehich kanan kothich kaanunnathinumundallo maadhuryam..avdunn snehicha ummathilppedunnallo nammalum..الحمد للله

    • @SN-fw8oh
      @SN-fw8oh 4 года назад +8

      Punnara nabi orikkal paranjitund,enne kanathe snehikunna kure ummath varan irikunnu.avr aan snehathil etavum munpanthiyil.avrk aan nabiyude snehathinte eriya pangum enn.

    • @ashkarashku5982
      @ashkarashku5982 4 года назад

      😢😢😢😢😢😢😢😭😭😭😭😭😭

    • @shahinashahina935
      @shahinashahina935 4 года назад +4

      adhe muthu thangalude kaalathu jenichurunnuvegil ennu oruppad agrahachittund😥😥😥😥

  • @shanoobshan5556
    @shanoobshan5556 5 лет назад +246

    ഹബീബിനെ കുറിച്ച് ഇത്രയും മനോഹരമായി പാടിയത് കേട്ടപ്പോൾ അവിടെ എത്താൻ ഒരു വല്ലാത്ത പുതി ♥️♥️♥️

    • @ashifkm8154
      @ashifkm8154 5 лет назад +1

      nabimanasaakanamniskarikkukaallaahukaanumuppyund

    • @callmesulthan8303
      @callmesulthan8303 5 лет назад +1

      Allahu thoufeeq nalkatte aameen yarabbal alameen

    • @diyavlog8583
      @diyavlog8583 3 года назад

      Yanikkum 🥺

  • @thafsithachu3681
    @thafsithachu3681 2 года назад +376

    2022ൽ കാണുന്നവരുണ്ടോ😍🥰 മനസിനെ മദീനയിലേക്ക് കൊണ്ടുപോയ അതിസുന്ദരമായ അലാഭനം❤️🥰 mashallah❤️

    • @pubgnewstate2965
      @pubgnewstate2965 2 года назад

      29/8/2022...

    • @noorfalhl9231
      @noorfalhl9231 2 года назад

      ✋💚

    • @brightofworld9452
      @brightofworld9452 2 года назад +1

      2023🫂

    • @sulfath4192
      @sulfath4192 2 года назад +2

      Fvrt song🥰🥰

    • @TbJ1099
      @TbJ1099 2 года назад

      Ith irangiyath muthal innu vare.. Almost ella days um kelkum... Masha allah.. Oru anupoothiyan.. Kelkumpol thanne oru kulir kaat adikum manassil...
      Orikkalenkilum muth nabiyude chaareth ethan namukevarkum thoufeeq nalakane allah.. 🤲

  • @shamna3111
    @shamna3111 5 лет назад +350

    എത്രയോ തവണ കേട്ടു..... 😍😍😍😍😘എത്ര കേട്ടിട്ടും മതിയാകുന്നില്ല 😘😘😘😘😘😘😘😘😘😘😘😘😘

  • @jadheerafarhath1446
    @jadheerafarhath1446 4 года назад +226

    ഇത് വെറുമൊരു മദഹ് ഗാനമല്ല !!! മുത്ത് നബിയെ കുറിച് ഒരല്പമെങ്കിലും അറിവുള്ളവർക് ഇത് ഒരു ഔശധം കൂടിയാണ്... എതു സമയത്തും ഉപകാരപ്പെടുന്ന അമൂല്യ ഔഷദം....... 😍😍😍

  • @abdurahimanashrafi6690
    @abdurahimanashrafi6690 5 лет назад +173

    ജീവിതത്തിൽ ഒരു തവണയെങ്കിലും മുത്ത് നബിയെ കാണുവാൻ തൗഫീഖ് നൽകണേ തമ്പുരാനെ

  • @mymoonat7217
    @mymoonat7217 11 месяцев назад +20

    മുത്ത് നബിയെ എനിക്കൊന്ന് സ്വപ്നത്തില് കാണാൻ വേണ്ടി നിങ്ങൾ എല്ലാവരും ഒന്ന് പ്രാർത്ഥിക്കണം നമുക്ക് എല്ലാവർക്കും കാണാൻ ഭാഗ്യം ഉണ്ടാകട്ടെ അമീൻ😢

  • @uppoopanteradio922
    @uppoopanteradio922 5 лет назад +394

    റബ്ബീഉൽ അവ്വൽ മാസത്തിലും ഇത് കേൾക്കാൻ വന്നവരുണ്ടോ? 😊 മരിക്കുന്ന മുമ്പൊന്ന് മുത്ത് നബിയുടെ ചാരത്തെത്തിക്കണേ റബ്ബേ.. 😢

  • @46134242
    @46134242 4 года назад +194

    ഉറങ്ങാൻ കിടക്കുമ്പോൾ ഈ ഇഷ്‌ക് ഗാനം കേട്ട് ഉറങ്ങുന്നവർ ലൈക്‌ 😍😍😍

    • @junaijunai6
      @junaijunai6 3 года назад +3

      കേട്ടുറങ്ങാനുള്ളതല്ല തിരുനബിയുടെ മദ്ഹ്;
      ഭൗതിക ചിന്താഭാരത്താൽ തളർന്നുറങ്ങുന്ന മനസ്സിനെ ഉണർത്താനുള്ളതാണ് തിരുനബിയുടെ മദ്ഹ്!
      صلى الله عليك يا رسول الله
      وسلم عليك يا حبيب الله
      തന്നെ കൊണ്ട് ചെയ്യാനാവുന്ന എല്ലാ തെറ്റുകളും ചെയ്യുന്ന ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു എനിക്ക്.എത്ര ഉപദേശിച്ചിട്ടും നന്നായില്ല.ഒരു മജ്‌ലിസിൽ ഒരു പണ്ഡിതന്റെ ഉപദേശം കേട്ടു.സ്വലാത് വർദ്ധിപ്പിച്ചാൽ തെറ്റുകളിൽ നിന്ന് ഒഴിവാകാൻ കഴിയും എന്ന്.അവൻ സ്വലാത് ചൊല്ലാൻ തുടങ്ങി.ഇന്ന് അവൻ എല്ലാ തെറ്റുകളിൽ നിന്നും ഒഴിവായി.

    • @Fida2-_.
      @Fida2-_. 3 года назад +1

      @@junaijunai6 kettondum urangum ennayirikkilla avar uddeshichath....
      Kettathin sheshame urangum ennayirikkum...🙂
      Inganeyulla patt kettal engane kettondum urangum....

    • @Fida2-_.
      @Fida2-_. 3 года назад

      @@junaijunai6 💖👌

    • @lrlongrich9867
      @lrlongrich9867 3 года назад

      Y

  • @mrk7589
    @mrk7589 5 лет назад +550

    ഒന്നിൽ കൂടുതൽ കേട്ടവർ ലൈക്കൂ...
    ഹൃദ്യം
    മനോഹരം👌

  • @pencilart786
    @pencilart786 Год назад +30

    ന്റെ ഇക്കാക്ക് മുത്ത് നബിടെ ബറക്കത്തിനാൽ മദീനത്ത് ജോലി ശരിയാക്കി കൊടുക്കണെ നാഥാ .. ഒന്നിച്ച് എന്നും മുത്തിനെ കാണാൻ പോവാൻ വിധി ഏകണേ ..😭😭😭💔💔💔💔💔.. എല്ലാവരും ദുആ ചെയ്യണേ😭😭😭😭

  • @MkT-bn7lb
    @MkT-bn7lb 4 года назад +278

    എല്ലാ ദിവസവും രാത്രി ഇത് കേൾക്കുന്നത് ഞാൻ മാത്രമാണോ
    എന്താ ഫീൽ ...മനസ്സ് മദീനയിൽ അങ് എത്തും

  • @adhilaaju899
    @adhilaaju899 4 года назад +3915

    ഒന്നിൽ അധികം കേട്ടവർ ഉണ്ടോ😍❤️

  • @ashik_mueeni
    @ashik_mueeni 5 лет назад +115

    ഞാൻ പാപം ചെയ്ത നേരം വിതുമ്പി നബി.
    ഇൗ വരി മനസ്സിനെ വല്ലാതെ ഇളക്കി മറിച്ചു
    നാഥൻ പാപം പൊറുത്തു തരട്ടെ.
    രണ്ടാമത്തെ പത്തിന്റെ ബറകത്ത് കൊണ്ട്
    Please pray for me
    😥😥😥😥

  • @fnzedits3858
    @fnzedits3858 2 года назад +71

    ഈ ഗാനം 1 crore കടക്കുമെന്ന് ഉറപുള്ളവർ ❤️

  • @safanaafsal7644
    @safanaafsal7644 4 года назад +72

    ഇപ്പോഴും കേട്ട് കൊണ്ടിരിക്കുന്നവർ ഉണ്ടോ. മുത്ത് റസൂലിന്റെ മദ്ഹുകൾ കേൾക്കുമ്പോൾ രോമാഞ്ചം. പ്രണയം മുത്ത് നബിയോട് മാത്രം. സ്വല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദിൻ സ്വല്ലല്ലാഹു അലൈഹിവസല്ലം

  • @ziyadvallakkadav
    @ziyadvallakkadav 5 лет назад +313

    മദീനയിൽ എത്താൻ
    ووفق لنا اللهم منك برحمة
    ليكما نزور المصطفي نعم شاكرا
    ഈ ബൈത് പതിവാക്കുക....
    💐💐💐💐💐💐💐

  • @zennuzennu5157
    @zennuzennu5157 5 лет назад +266

    ഈ കമന്റ്‌ ബോക്സിലെ മദിഹീങ്ങളുടെ സാന്നിധ്യം സന്തോഷം തരുന്നു....ഇങ്ങനെ ജന്നത്തുൽ ഫിർദൗസിലും ഒരുമിച്ചു കൂട്ടണെ യാ അല്ലാഹ് 😰😰😰😰

  • @safiyakunjha4298
    @safiyakunjha4298 8 месяцев назад +7

    ماشاء الله ماشاء الله ماشاء الله 😢. രണ്ടു പേരുടെ മാതാപിതാക്കളുടെ ഭാഗ്യം😢 ഇത് പോലെ രണ്ട് മക്കളെ കിട്ടിയില്ലേ അല്ലാഹ് എന്നും ഈ ഭാഗ്യം നില നിർത്തിതരട്ടെ

  • @muhammedmuhsin6450
    @muhammedmuhsin6450 5 лет назад +247

    രണ്ടാൾക്കും ഈ മേഖലയിൽ മുന്നോട്ട് പോകാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @swalihak
    @swalihak 4 года назад +393

    ഒരു വർഷം മുൻപ് ഇറങ്ങിയ പാട്ടിന് ഇപ്പോഴും കമന്റുകളും കാഴ്ചക്കാരും വന്നു കൊണ്ടിരിക്കുന്നു. അതാണ് ഹബീബിനോടുള്ള ഇഷ്ഖ് ❤ഹജ്ജത്തുൽ വദാഇലെ മുത്തിന്റെ വിടവാങ്ങൽ പ്രസംഗം ഇപ്പോഴും നിലനിൽക്കുന്ന പോലെ. മാഷാ അള്ളാഹ്🤲

  • @suhailsahl992
    @suhailsahl992 4 года назад +86

    റഹൂഫ് അസ്ഹരി ലെവൽ വേറാട്ടോ 👍👍👌. റഹൂഫ് അസ്ഹരിയുടെ songs ഇഷ്‌ടമുള്ളവർ അടി like...

  • @Shab380
    @Shab380 8 месяцев назад +204

    2024ഇൽ കേക്കുന്നവർ ഉണ്ടോ 🎉

  • @fathimanidhapc7192
    @fathimanidhapc7192 3 года назад +398

    മുത്തിന്റെ ഉമ്മത്തിൽ ഒരു കണ്ണി ആയത് തന്നെ ഭാഗ്യമാ 😍😍😍

  • @visitmediasong1794
    @visitmediasong1794 3 года назад +235

    ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കുമ്പോൾ ഞാൻ ഒരു മുസ്ലിം ആയി പിറന്നതിൽ എന്തെന്ന് പോലും അറിയാത്ത സന്തോഷം 😪😪😪🤲🤲🤲

  • @nishraghav
    @nishraghav 5 лет назад +462

    രണ്ടുപേരും വളരെ ലയിച്ചു ആസ്വദിച്ചു പടച്ചവന് അർപ്പിച്ചു പാടി... കേൾകുന്നവർക്കും അതെ feel കിട്ടുന്നു.... 😍👌👌👌മനോഹരം..

    • @jadheerafarhath1446
      @jadheerafarhath1446 5 лет назад +6

      Nishi Raghavan വളരെ ശരിയാണ് നിങ്ങളുടെ comment

    • @nishraghav
      @nishraghav 5 лет назад +5

      @@jadheerafarhath1446 💕

    • @musthaqpaikka8997
      @musthaqpaikka8997 5 лет назад +2

      Valare sheriyaan.. nishi... madhsong okke kalkkarundo

    • @റാസ്ക്കൽ
      @റാസ്ക്കൽ 5 лет назад +4

      @@nishraghav സത്യം ഡിയർ ♥️♥️

    • @nishraghav
      @nishraghav 5 лет назад +2

      @@റാസ്ക്കൽ 😍

  • @shanif864
    @shanif864 2 месяца назад +3

    ക്യാപ്ഷനോട് 💯നീതി പുലർത്തിയ ഒരു അത്ഭുത മദ്ഹ് ഗാനം❤

  • @mcastlem
    @mcastlem 5 лет назад +453

    *_മാശാ അല്ലാഹ്... വല്ലാത്തൊരു feel ആണ് ഈ മദ്ഹ് ഗാനത്തിന്_* , *_ഈ മനോഹര മദ്ഹ് ഗാനത്തിലൂടെ ലോകത്തിന്റെ രാജകുമാരൻ മുത്ത് റസൂൽ_* *_(സ്വല്ലല്ലാഹു അലൈഹിവ സല്ലം)_* *_തങ്ങളെയും,തങ്ങൾ ഹയാത്തുള്ള ആ പുണ്യ ദിനങ്ങളെയും ഓർത്ത് രോമാഞ്ചം വന്നുപോയി_* , *_മാത്രമല്ല പല ആവർത്തി ഈ മദ്ഹ് ഗാനം ഞാൻ മാത്രമാണോ ആസ്വദിച്ചു കേട്ടത്..._* 😍😍😍😘😘😘💓💓💓

    • @qatarcorner
      @qatarcorner 5 лет назад +3

      😍😍😍

    • @breezeofmadeena6576
      @breezeofmadeena6576 4 года назад +5

      ❤️🥰❤️💓😘

    • @junaidjunu7978
      @junaidjunu7978 4 года назад +4

      Really

    • @Tanur24
      @Tanur24 4 года назад +1

      Viral Media
      You said it

    • @Tanur24
      @Tanur24 4 года назад +1

      Almost ennum kelkaarund... Oru samaadaaanamaaanu ithu ketttaaaal

  • @Sajidibnumoosa
    @Sajidibnumoosa 3 года назад +995

    2021 ഇൽ കേൾക്കുന്നവർ ഇവിടെ വരു 😍

  • @jabbarvellaramal9703
    @jabbarvellaramal9703 5 лет назад +143

    എത്ര തവണ കേട്ടു എന്ന് അറിയില്ല.... 😍😍😍😍

  • @diludilruba5837
    @diludilruba5837 Год назад +11

    റസൂലിൻ്റെ ഉമ്മത് ആയതിൽ അൽ hamdulillah njan അല്ലാഹുവിനെ സ്തുതിക്കുന്നു

  • @jafaririkkurofficial2678
    @jafaririkkurofficial2678 5 лет назад +316

    ഈ വിനീതന്റെ 2 വരികളും കൂടി ഉൾപ്പെടുത്തിയതിൽ ഒരുപാട് സന്തോഷം.... Combination of heart touching melodical songs..👌

    • @abubackersidheeq6201
      @abubackersidheeq6201 5 лет назад +3

      Ingal allengilum vere levalaaa♥♥♥♥♥♥ jafarusthaaaaa...
      By
      Muhaimin kadungapuram

    • @nooruulwr
      @nooruulwr 5 лет назад

      Masha allah

    • @aslucreation4181
      @aslucreation4181 5 лет назад +2

      Njan appoze vijarichu ithil urappayalum jaafar usthadinte verigal undagumenn 🌹😘👌

    • @saifuk1038
      @saifuk1038 5 лет назад

      സൂപ്പർ

    • @zennuzennu5157
      @zennuzennu5157 5 лет назад +3

      Jaffer usthad angayude ella songum kelkarund... iniyum orupad madhu ezhuthanum padanum allahu thofeeq cheyyatte aameen

  • @ismailpachambala
    @ismailpachambala 5 лет назад +78

    ഞാൻ നന്മയിലേറാനായി കരഞ്ഞ നബി ......... യാ റസൂലള്ളാഹ് .... ഈ പാ പിയേയും ഒന്ന് പരിഗണിക്കണെ ഹബീബള്ളാഹ്

  • @ഞാനൊരുമലയാളി-ണ1ഞ

    ഞാനൊരു പ്രവാസി ഡ്രൈവറാണ്..
    ഇനിമുതൽ ഏത് യാത്രയിലും ദുഅഃ ക്ക് ശേഷം ഈ മദ്ഹ്... ഗാനം മാത്രം ♥️♥️♥️

  • @Nithusilu
    @Nithusilu 11 месяцев назад +5

    അൽഹംദുലില്ലാഹ് ഞാനും കണ്ടു ആ പുണ്ണ്യ മദീനയി എല്ലാവർക്കും കാണാൻ ഭാഗ്യം കൊടുക്കണേ നാഥാ

  • @ajmal_parambil
    @ajmal_parambil 5 лет назад +152

    🌷മദീനയിലെത്താൻ ഈ ബൈത്ത് പതിവായി ചൊല്ലുക🌷
    وَوَفِّقْ لَناَ اَللَّهُمَّ مِنْكَ بِرَحْمةٍ 💐
    لِكَيْمَا نَزُورَ المُصْطَفَي نِعْمَةٌ شَاكِرَةٌ

  • @vasih.p5424
    @vasih.p5424 3 года назад +324

    ഈ പാട്ട് പാടിയവർക്ക് അല്ലാഹു ഇനിയും ഇതുപോലുള്ള പാട്ട് പടാൻ അല്ലാഹു തൗഫിഖ് നൽകുമാറകട്ടെ ആമീൻ🤲🤲🤲

  • @NSR_CONSTRUCT
    @NSR_CONSTRUCT 5 лет назад +114

    എന്റെ ജന്മ ദിനത്തിന്ന് തന്നെ ഇത്‌ റിലീസ് ചെയ്തതിനു വളരെ സന്തോഷമുണ്ട്....
    വല്ലാതെ മനം വിങ്ങിപ്പോയി.... 😢
    വരികൾ എടുത്ത് എടുത്ത് പാടി....
    മാഷാ allah...... 😘😘

  • @ayishabimc4119
    @ayishabimc4119 Год назад +8

    അൽഹംദുലില്ലാഹ് ഇത്രക്കും വളരെ😊
    രസകരമായി പാടി
    എനിക്ക് എന്തങ്കിലും
    വെശമങ്ങൾ ഉണ്ടെങ്കിൽ
    ഈ പാട്ട് കേട്ടാൽ മതി
    അൽഹംദുലില്ലാഹ് 😊
    Plz like 🥺

  • @hafizsayyidhabeebrahmanjee3118
    @hafizsayyidhabeebrahmanjee3118 5 лет назад +155

    റഊഫ് ഉസ്താദ് മാസ്റ്റർ നസിഫ് മാഷാ അല്ലാഹ് അടിപൊളി അള്ളാഹു എല്ലാവരേയും സ്വാർഗ്ഗത്തിലെത്തിക്കട്ടെ..... ആമീൻ

  • @jubairiyasamad5400
    @jubairiyasamad5400 4 года назад +253

    അല്ലാഹ് ഈ coronaye ഈ ലോകത്ത് നിന്നും തുടച്ചു നീക്കി Muth habeebinte പുണ്യ ഭൂമിയിൽ എത്താൻ വിധി ഏകണേ... ഒരുപാട് നാളത്തെ ആഗ്രഹമാണ് വിധി തരണേ അല്ലാഹ്

  • @AslamAslam-ve6wb
    @AslamAslam-ve6wb Год назад +8

    എന്റെ നബിയുടെ കുടുംബത്തിൽ ആയതു കൊണ്ട് എനിക്ക് വളരെ സന്തോഷം ഉണ്ട് അൽഹംദുലില്ലാഹ്

  • @abusalman4288
    @abusalman4288 5 лет назад +82

    മദീനയിൽ പോയിടേണം...... കൂടുതലൊന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല....പാടി..പാടി കണ്ണ്‌ നിറച്ചു....അള്ളാഹു 2 പേർക്കും ആഫിയതും ദീര്ഘായുസ്സും പ്രദാനം ചെയ്യട്ടെ...ഇനിയും ഹബീബിനെ വാഴ്ത്തി ആശിഖീങ്ങളുടെ മനസ്സുകുളിർപ്പിക്കാൻ തൗഫീഖ് നൽകണമേ നാഥാ...

  • @OmanOman-dn1ih
    @OmanOman-dn1ih 5 лет назад +169

    എത്ര കേട്ടി ട്ടും മതി യാവു ന്നി ല്ല യാഅല്ലാഹ് ഈ മദ്ഹ് ഞങ്ങളിലെ ത്തിച്ച വർക്കും കേൾക്കു ന്ന ഞ ങ്ങൾക്കും മുത്ത് നബിയെ കാണാനുള്ള തൗഫീഖ് നൽകണേ
    N

  • @alhajant378
    @alhajant378 4 года назад +194

    കണ്ണ് നിറഞ്ഞൊഴുകിയല്ലാതെ ഞാൻ ഇത് വരെ ഇത് കണ്ടു തീർത്തിട്ടില്ല
    Shukran
    നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @rafeume
    @rafeume 6 месяцев назад +6

    ഞാൻ പാപം ചെയ്ത നേരം വിതുമ്പി നബി… 😢🤍
    ഞാൻ നന്മയിലേറാനായി കരഞ്ഞ നിധി… 🖤

  • @rahoofazhariofficial4328
    @rahoofazhariofficial4328 5 лет назад +571

    എല്ലാവരും ബദ്രീങ്ങളെ പേരിൽ ഒരു ഫാതിഹ എങ്കിലും ഓതി hadhya cheyyaan marakkillallo....
    Allaahu ബറകത്ത് നൽകട്ടെ
    ബദ്രീങ്ങളുടെ നോട്ടം നൽകി അനുഗ്രഹിക്കട്ടെ
    ആമീൻ

  • @techtechkerala6642
    @techtechkerala6642 5 лет назад +114

    ഇഷ്ടം മുത്ത് തങ്ങളോട് ആകണം 😥
    ഇരുലോകവും വിജയിക്കണം
    വിധി ഏകണേ അല്ലാഹ്........

  • @mastertac7866
    @mastertac7866 2 года назад +20

    എനിക്കും ഇതു പോലെ പാടാൻ ആഗ്രഹം ഉണ്ട് നീ വിധി എഗ് നാഥാ 🤲🤲😭

  • @MKSCREATION313
    @MKSCREATION313 5 лет назад +123

    പണ്ടത്തെ ആ അർഥം feel ചെയ്യുന്ന മദ്ഹ് സോങ്ങുകൾ തിരിച്ചു വരുന്നതിൽ സന്തോഷം കണ്ടെത്തുന്നവർ ഉണ്ടോ

  • @manojraihan4277
    @manojraihan4277 5 лет назад +152

    എത്രകേട്ടിട്ടും മതിവരുന്നില്ല... എന്റെ മുത്തിന്റെ മാധുര്യം നിറഞ്ഞ ഈ മദ്ഹ്.. അല്ലാഹ് നിന്റെ ഹബീബിന്റെ ചാരത്തേക്ക് എന്നെ ഒന്നു വിളിക്കണേ... അതിനു മുന്നേ നിന്നിലേക്ക് വിളിക്കല്ലേ... 🤲

  • @ttfarooq2801
    @ttfarooq2801 5 лет назад +138

    കേട്ട് കഴിഞ്ഞപ്പോൾ വല്ലാത്തൊരു ഫീൽ
    അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @saifmuhammed5070
    @saifmuhammed5070 5 месяцев назад +2

    മദീന - തിരിച്ചു വിളിച്ചു കൊണ്ടേയിരിക്കും
    നമ്മളെ ❤❤❤❤❤

  • @ashifahadi2388
    @ashifahadi2388 3 года назад +265

    വിഷമങ്ങൾ വരുമ്പോൾ ഞൻ കരഞ്ഞു കൊണ്ട് ഇതു കേൾക്കും.. മുത്ത് നബിന്റെ പാട്ടല്ലേ..... മനസിന് സമാധാനം തരും.. ഞങ്ങൾക്ക് തങ്ങളുടെ ചാരത്തു വരാൻ വിധി കൂട്ടനേ നാഥാ 🤲🤲

  • @rashidmuhammed5151
    @rashidmuhammed5151 5 лет назад +606

    ഇത് കേട്ട് കണ്ണ് നിറഞ്ഞോർ ഇവിടെ like adikk 😢😢😢

    • @saifunisashafeer2621
      @saifunisashafeer2621 5 лет назад +6

      Sathym kannu niranju poy...orikkal poyal veendm veendm chennethan kothikkm.....aa punya bhoomiyl...

    • @ahmedbachu4826
      @ahmedbachu4826 5 лет назад +2

      Und

    • @anaszz5712
      @anaszz5712 4 года назад +1

      😄😄😄😄

    • @anaszz5712
      @anaszz5712 4 года назад

      🤣😚😄☺️😎

    • @Abdulhafeellh
      @Abdulhafeellh 4 года назад +1

      Kann niranjupoi ഹബീബിനെ (s) orth😥

  • @AbuFarhanMedia
    @AbuFarhanMedia  5 лет назад +1071

    ഒറ്റക്കിരുന്ന് ഹെഡ്സെറ്റ് വെച് കേട്ടാൽ ആരും മദീനയെ ആഗ്രഹിച്ചു പോകും...തീർച്ച

    • @hafsathhafsath1097
      @hafsathhafsath1097 5 лет назад +16

      Kaaryaanttooo....MA sha allah

    • @abbasdxbind1236
      @abbasdxbind1236 5 лет назад +17

      Ss Ann oru burdhakk nasif paadumbol record cheidhirunnu adhilnn pinne idhanne keturangugayirunnu alaram tunum e paatanne vechirunnu e song kelkumbo thanne chadi eneekum thahajjudhin ippo aa song dltayirunnu. e song veendum ketappol endhannillathe oru sandhosham idhinte audio kittanamayirunnu alaram songayitt vekkan😢

    • @salimshan7268
      @salimshan7268 5 лет назад +32

      ശെരിയാ
      മദീന നേരിൽ കണ്ടിട്ടില്ലേലും
      ഈ പാട്ട് കേട്ടപ്പോ അറിയാതെ മുത്തിന്റെ പച്ച ഖുബ്ബ മനസ്സിൽ വന്നു
      അൽഹംദുലില്ലാഹ്

    • @rahoofazhariofficial4328
      @rahoofazhariofficial4328 5 лет назад +10

      @@salimshan7268 ath mathi Alhamdulillah

    • @rahoofazhariofficial4328
      @rahoofazhariofficial4328 5 лет назад +14

      @@salimshan7268 padachon ini madheena kaanikkatte

  • @ayishakamaru3684
    @ayishakamaru3684 2 года назад +43

    മാഷാ അല്ലാഹ്, അള്ളാഹുവേ പാപികളായ ഞങ്ങളെ ഹബീബിന്റെ കൂടെ സ്വർഗത്തിൽ കടത്തനെ 😔🤲🏼

  • @shabiabi9933
    @shabiabi9933 4 года назад +210

    ഈ പാട്ട് ഫീൽ അയേൽ ഒരു like പൊട്ടിക്ക്

  • @themalayalitimes484
    @themalayalitimes484 4 года назад +208

    ഈ പാട്ട് ഹെഡ് സെറ്റ് വെച്ച് കേട്ടാൽ ശരീരം മുഴുവനും എന്തോ പ്രവഹിക്കുന്നത് പോലെ തോന്നുന്നു

  • @Explore_by_shanafaris
    @Explore_by_shanafaris 5 лет назад +62

    നാസിഫ് 😍😍.... അഭിമാനിക്കുന്നു നിന്റെ കൂടെ കളിച്ചു വളർന്നതിന്

  • @firosbabu8450
    @firosbabu8450 2 года назад +24

    എന്റ മക്കൾ ഉറങ്ങുമ്പോൾ കേൾക്കുന്ന സോങ് ആണ് എന്നും 😍😍😍👍🏻

  • @amiyaworld8280
    @amiyaworld8280 5 лет назад +183

    ഹജ്ജിന്റെ വേളയിലാണ് ഞാൻ ഇപ്പോൾ.. മദീന സന്ദർശനം കഴിഞ്ഞു മക്ക എത്തി.. അൽഹംദുലില്ലാഹ്.. മദീന ഒരിക്കലും വിടപറയാൻ തോന്നിയില്ല... ഹബീബിന്റെ ചാരെ എന്നെന്നും കഴിയാൻ ആഗ്രഹം ഏറി വരുന്നു.. സ്നേഹ മന്ദാരം...

  • @rashidvelliparamba8654
    @rashidvelliparamba8654 5 лет назад +181

    ഈ കാത്തിരിപ്പിന്റെ സുഖം... അതൊരു വല്ലാത്ത ലഹരി തന്നെ ആയിരുന്നുട്ടോ... Masha allah

  • @shuhaibstp
    @shuhaibstp 5 лет назад +100

    ഈ പാട്ട് എത്ര തവണ കേട്ടു എന്നറിയില്ല!!!എത്ര തവണ കേട്ടാലും കണ്ണുകൾ നിറഞ്ഞു പോകുന്നു

  • @shafik6038
    @shafik6038 3 года назад +19

    പതിനാല് നൂറ്റാണ്ടികൾക്കിപ്പുറവും ഹൃദയങ്ങളിൽ വിങ്ങലുണ്ടാക്കുന്ന ഓരേ ഒരു നേതാവ്...

  • @safwanpk9655
    @safwanpk9655 4 года назад +301

    ''അന്ത്യ ദൂതരെ കാലത്താമണ്ണിൽ ജന്മം കൊണ്ടിരുന്നെങ്കിൽ ഞാൻ...
    ആറ്റലിൻ സ്വഹാബത്തിൻ കൂട്ടത്തിൽ ഒരുവനായിരുന്നെങ്കിൽ ഞാൻ...'' ❤😔

    • @lubnaap5854
      @lubnaap5854 4 года назад +2

      Ee lines aanu ang manju pokathath..

    • @gaddugaddafi9322
      @gaddugaddafi9322 4 года назад +2

      Highlight 😍❤

    • @minhafathima6156
      @minhafathima6156 4 года назад +2

      Aws❤me lines.... really nice....

    • @javadafarha1132
      @javadafarha1132 4 года назад +3

      Fav..lines

    • @abuluqmanmedia1912
      @abuluqmanmedia1912 4 года назад +1

      കൂട്ടുകാരെ,
      നല്ല മദ്ഹ് ഗാനം നിങ്ങൾക്ക് കേൾക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ ഹാദീ മുറാദീ എന്ന ഗാനം abu luqman media യിൽ. കേട്ടോളൂ. നഷ്ടം ആകില്ല