ഇത്ര ആസ്വദിച്ച മദ്ഹ് മാഷപ്പ് വേറെയില്ല | ആമിന ബീവി (റ) | Ashker Thekkekkad & Team | Full HD

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 1,7 тыс.

  • @AbuFarhanMedia
    @AbuFarhanMedia  4 года назад +293

    പുതുമക്കാർ കേൾക്കാൻ കൊതിച്ച ആദ്യകാല വേദികളിലെ ഹിറ്റ് ഗാനങ്ങളാൽ കോർത്തിണക്കിയ മാഷപ്പ്...
    ruclips.net/video/hzWIV0U8xEg/видео.html
    കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്തൊളീ..
    ഇഷ്ടം മദീന VOL-2

    • @ayishap5839
      @ayishap5839 4 года назад +11

      Kookum yum uuu I am a fan of the food aakiya I love

    • @yaseenrazakv7463
      @yaseenrazakv7463 4 года назад +6

      Watsaap link ഉണ്ടോ

    • @asedition6893
      @asedition6893 4 года назад +4

      മുഹ്‌യുദ്ധീൻ maalayude part 2 evide....

    • @Muhammedmunavir
      @Muhammedmunavir 4 года назад +1

      Pq opinion

    • @faisalvp4550
      @faisalvp4550 4 года назад +2

      masha allahh

  • @mrk7589
    @mrk7589 5 лет назад +937

    ഒരുപാട് തവണ കേട്ടു.
    ബല്ലാത്തൊരു മൊഞ്ച്.
    ഒന്നിൽ കൂടുതൽ കേട്ടവർ ലൈക്കൂ ...

    • @mumtazcp1829
      @mumtazcp1829 4 года назад +5

      Poli

    • @musthafamalayil140
      @musthafamalayil140 4 года назад +6

      കേൾക്കാത്ത ദിവസമില്ല...
      അത്രക്കും ഇഷ്ടായി

    • @saadchadu
      @saadchadu 4 года назад +3

      എണ്ണമില്ല

    • @haidarali7287
      @haidarali7287 4 года назад +3

      ഇത് kootti 12 vattam

    • @riyasbismin5880
      @riyasbismin5880 4 года назад +6

      Daily ഓരോതവണ അല്ലേൽ അതിൽ കൂടുതൽ കേൾക്കുന്നഒരാളാണ് ഞാൻ

  • @safwanvk2033
    @safwanvk2033 Год назад +52

    ത്വാഹ ജേതാ................................... സ്നേഹ മോതാ.............................. ×2
    ആമിനാബീവി തൻ ആരമ്പമേ... ആലങ്ങൾക്കാകെ അനുഗ്രഹമേ... ×2
    എല്ലാം തികഞ്ഞൊരു മുത്തല്ലോ... സുരലോകം വാഴ്ത്തിടും ഇസ്മല്ലോ...
    മുത്ത് മുഹമ്മദ് നൂറുള്ളാഹ്... മുസ്ത്വഫാ തങ്ങളിൽ സ്വല്ലള്ളാഹ്... ×2
    ഇരുളിൽ തിരീനീട്ടി വന്നു റസൂലുള്ളാഹ്... ഇസ്ലാമിൻ പൂർണത കാട്ടീ ഖലീലുള്ളാഹ്... കലിമാ ശഹാദത്തിൻ ഖമറായ് ശഫീയുള്ളാഹ്... കതിർലങ്കും തൗഹീദിൻ പുണ്യ സിറാജല്ലേ...
    കാലം കടഞ്ഞൊരു മുത്തല്ലോ... കാരുണ്യത്തിൻ‌ തിരു സത്തല്ലോ... ഹാഷിമിലായുദിത്ത നൂറുള്ളാഹ്... അമ്പിയ രാജരിൽ സ്വല്ലള്ളാഹ്...
    രാജാദിരാജനിൽ മുനാജാത്ത് നടത്തിയോരേ... തഹിയ്യത്ത് ഏകിയുള്ള തിരുദൂതരേ... ×2
    ഫാത്തിഹയിൽ തുടങ്ങി... മുഅവ്വിദത്തൈനി വരെ... ഖുർആന് കൊണ്ട് വന്ന മഹമൂദരേ...
    റഹ്മത്തും ബറകത്തും നിഅ്മത്തും ഹിദായത്തും ശുജാഅത്തും കനിഞ്ഞുള്ള ഗുരുദൂതരേ... ×2
    ത്വാഹാ റസൂലുള്ളാവേ... തിങ്കൾ ഹബീബുള്ളാവേ... ത്വയ്ബാ പതിയിൻ ജീവേ... തൗഹീദൊളി നിലാവേ...
    അർശിന്നും കുർസിന്നും അതിപതി ഉടയോൻ്റെ ഹസനത്ത് ഉലകത്തിൽ ഉരത്ത പൂവേ... ×2
    ത്വാഹാ... ആനന്ദമേ... റൂഹിൻ... അനുരാഗമേ... പരിപാലകൻ തൻ്റെ അനുരൂപമേ... പരിപൂർണ ഇൻസാനിൻ ആകാരമേ... പകരം ഇല്ലാത്തൊരലങ്കാരമേ... പതിവാഴും നബിരാജാ അതികാരമേ...
    കനിവിൻ ബഹർ തിരു രാജാ... ഖൈറിൻ ഗുണമണി താജാ... ×2 വിധി നൽകണേ, തുണ‌ നൽകണേ, കൈ കുമ്പിൾ നീട്ടി ഞാൻ... സവിതം വന്നിടാൻ...
    സ്വലാത്തുള്ളാഹ്, സലാമുള്ളാഹ് അലാ ത്വാഹാ റസൂലില്ലാഹ്... സ്വലാത്തുള്ളാഹ്, സലാമുള്ളാഹ് അലാ യാസീൻ ഹബീബില്ലാഹ്...
    അമ്പവനേകിയ ഇമ്പക്കനിയേ... അഖിർ നബിയായ് വന്ന മധുവേ... മുജാതബയായവരേ... മുജ്തബയായവരേ... നിധിയേ, മുർതള യാ നബിയേ... കനിയെ, കനവിൽ വരാത്തതെന്തേ...
    മദീനാ മുനവ്വറാ... കനിവിൻ കലവറാ... മനസ്സിൻ്റെ ഉള്ളറാ... കൊതിക്കും മണിയറാ... യാ സയ്യിദൽ വറാ... മിസ്കും വ അംവറാ... മുത്തേണം ജൗഹറാ... വിളിക്കൂ ഖയ്റുൽ വറാ...
    എൻ അനുരാഗം ഇശൽ മഴയായി റൗളയിൽ കേൾക്കാറുണ്ടല്ലോ... എന്നിട്ടെന്തേ എന്നെ വിളിക്കാൻ ഇനിയും വൈകിച്ചീടുന്നു...
    ആ ................. അഴകേറും തിങ്കളിറങ്ങിയോ മാനത്ത്... ചിരിയൂറും ചന്ദ്രികയാണോ താഴത്ത്... ×2
    ബദറിൻ്റെ മടിത്തട്ടിൽ കിടുകിട‌ വിറപ്പിച്ച ബഹ ശുഹദാക്കളേ... ബഹുമാന്യ റസൂലിൻ്റെ തിരുമൊഴി അവലംബിച്ചടരടി വിജയിച്ച ശഹീദരേ...
    ബദർ ശുഹദാക്കളേ... ബദർ ശുഹദാക്കളേ... ×2
    ദൂതരേറ്റം ആദരിച്ചഭിമാനി ഹംസത്ത്... നാഥനുള്ളൊരു സോദര പൂമേനി ഇസ്സത്ത്... ശീതഹിത പരിപാവന തിരുമേനി ഹംസത്ത്... ആദി റസൂലിൻ ദീൻ പുണർന്നവതാരമീ മുത്ത്...
    നൂറുൻ അലാ നൂർ... യാ റസൂലള്ളാഹ്... നൂറുൻ അലാ നൂർ... യാ‌ ഹബീബള്ളാഹ്...
    സ്വല്ലള്ളാഹു അലയ്ക യാ മുഹമ്മദ്. നൂറുൻ മിൻ നൂറില്ലാഹ്...
    തിങ്കളൊഴുകും പുണ്യ മദീനാ... ചൊങ്കിലാവരി എന്തൊരു സീനാ... ×2
    പാപി ഞാനിന്നണയാനായ്, സങ്കടങ്ങൾ പറയാനായ്... ×2
    നൂറിൽ മികയ്ന്തൊരു രാജാ... നൂറിൽ ഉതിത്തൊരു താജാ... മാണിക്യക്കല്ലും തോൽക്കും അതൃപ്പവുമേ... ഇന്ന്, ആലങ്ങൾക്കകിലവും ഒളിവീശുന്നേ...
    ഇഹലോക ജയം നൽകാൻ മണി മുത്ത് നൂറുള്ളാഹ്... മദ്ഹുകൾ വാഴ്ത്താം ഞങ്ങൾ മുഹമ്മദ് റസൂലുള്ളാഹ്... ശഫാഅത്തിൻ അതിപതി മഹമൂദർ നൂറുള്ളാഹ്... അർശിൻ്റെ തണൽ എന്നിൽ വിധിക്കൂ ഹബീബുള്ളാഹ്...
    കനിഞ്ഞീടണം യാ‌ അല്ലാഹ്... റഹീമേ.. കനിവേകണം യാദിയാ...
    പൂ മക്കത്താവേശമായ്... പുകളൊത്തൊരരുമ പൂനബി വരവായ്... പുന്നാര പൂമുത്തിൻ മദ്ഹിൻ മധുമഴ പെയ്യുകയായ്...
    മുല്ല മലരൊത്ത മണിമങ്ക ആമിനാബിക്കരുമപൂങ്കനി വന്നണയുകയായ്... നിലാവിൻ പുതുപിറ തെളിയുകയായ്... നബി മദ്ഹിൽ മദ്ഹോതുകയായ്...
    ദീനിലൊത്ത് ചേലിൽ ചേർത്ത് സ്നേഹ വഴിയിൽ പോകവേ... താനമാ കഅ്ബായകത്ത് ബിലാലിൻ നാദം കേൾക്കവേ... ×2
    اللّٰه أكبر اللّٰه أكبر أشهد أن لا اله إلا اللّه

  • @celltricks9861
    @celltricks9861 5 лет назад +1497

    പാട്ടിൽ വർണിച്ചു വർണിച് തീരുന്നില്ലകിൽ.. എന്റെ മുത്തു നബിയുടെ മൊഞ്ചു എത്ര ആവും ...?😢😢😢😢I love you യ റസൂലല്ലാഹ്💞💝💞💝💞💝💞💝💞💝💞

  • @Mubaaa_shir
    @Mubaaa_shir 4 года назад +484

    ഞാൻ എനിക്ക് സങ്കടം വരുമ്പോൾ ഹബീബിന് madh കേൾക്കും പിന്നെ ഞാൻ തന്നെ മറന്നു പോവും എന്റെ വിശമങ്ങൾ

  • @sandhafhcjg2827
    @sandhafhcjg2827 5 лет назад +227

    ഓ നബിയേ അങ്ങേക് പകരം അങ് മാത്രം

  • @Justmaryaahhh
    @Justmaryaahhh 3 года назад +7

    Pattu kelkumbo nabiye manassile kannan puthi varunnu നാഥാ എനിക്ക് നബിയെ നീ കിനാവില്‍ കാണിച്ച് തരണേ നാഥാ 😥😥😥😥😥

  • @shafeeqjouharichelembra943
    @shafeeqjouharichelembra943 5 лет назад +661

    പൊളിയായി.
    വരികളും ആലാപനവും ഒരു രക്ഷയും ഇല്ല.
    Ashkar &party
    തകർത്തു. ഒരുപാട് ഇഷ്ട്ടായി..
    ഇഷ്ട്ടപ്പെട്ടവർ ലൈകിക്കോളി 👌👌👌👍👍👌

  • @abdulsatharsathar7285
    @abdulsatharsathar7285 Год назад +4

    എല്ലാ ദിവസവും.ഒരു ദുഅ . മാത്രം. കരളിൻ കനിയോട് .ഒരു സലാം പറഞ്ഞ് . ഈ ലോകം . വെടിയാൻ😢. ഇൻഷാ. അല്ലാഹ്

  • @mhdafszl3517
    @mhdafszl3517 5 лет назад +718

    എഴുതിയാൽ തീരാത്ത കാവ്യമാണ് നബിയേ അവിടം💚....തിരു സന്നിധിയില്‍ ഈ പാപിയേയും എതിക്കണേ അല്ലാഹ്...😔😔

  • @harisharis5431
    @harisharis5431 4 года назад +102

    രാത്രി കിടക്കുമ്പോൾ എന്നും കേൾക്കാറുണ്ട് ഇത് കേട്ട് കൊണ്ടാണ് ഞാൻ ഉറങ്ങാറ് കുഞ്ഞിനെ പോലും ഇത് കേൾപ്പിച്ചു കൊണ്ടാണ് ഉറക്കാറ് അത്രയും മനോഹരം എന്റെ ഹബീബ്( സ )വർണ്ണനകൾ 😍😍😍🤲🤲💞💞💞💞💞💞💞💞💞

  • @shukoorpadikkal8813
    @shukoorpadikkal8813 5 лет назад +458

    💕💕💕💕💕💕💕🕋🕋🕋🕋🕋ഈ പാബി ആയ എന്നെ റൗള കാണിക്കേണേ റബ്ബേ 🤲🤲🤲🤲🤲

  • @gminglol213
    @gminglol213 4 года назад +89

    അശ്കറിന്റെ സോങ് ഇഷ്ട പെട്ടവർ like adi

  • @sajeermayyil9202
    @sajeermayyil9202 5 лет назад +191

    Ma sha allaah.. എന്റെ മുത്ത് ഹബീബിന്റെ മദ്ഹ് എത്ര കേട്ടാലും മതി വരില്ല..😘😘എല്ലാവരും മനോഹരമായി പാടി..👌🏾💚
    മുത്ത് റസൂലിന്റെ ചാരെയെത്താൻ വിധിയേകണേ നാഥാ..🤲🏼

  • @shanibabeevi6021
    @shanibabeevi6021 2 года назад +1

    ഇരു ലോകത്തിലുമുള്ള ഐശ്വര്യം മുഴുവൻ അള്ളാഹു സുബ്ഹാനള്ളാഹുത്താല നൽകിയ മുത്താണ് എന്റെ പൊന്നിലും പൊന്നാണ് മുഹമ്മദ് മുസ്തഫ നബി സല്ലള്ളാഹു അലൈഹി വ സല്ലം.😭♥️ അള്ളാഹു സുബ്ഹാനള്ളാഹുത്താല നമ്മുക്കേവർക്കും ആ കൈ പിടിച്ച് സ്വർഗ്ഗത്തിൽ എത്തിച്ചേരാൻ നാഥനായ റബ്ബ് തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲🏻 യാ റബ്ബൽ ആലമീൻ 🤲🏻😭

  • @siddiquegp5005
    @siddiquegp5005 5 лет назад +91

    ലോകത്തിന്റെ നാനാ ദിക്കുകളിലും ഹബീബിനോടുള്ള പ്രവാചക സ്നേഹം കവിഞ്ഞൊഴുകുന്നു...
    അറിയാതെ മനസ്സ് മദീനയിലേക്ക് അടുക്കുകയാണ് ഹബീബെ ,,,
    അങ്ങയുടെ മദ്ഹ് പാടിയാലും പറഞ്ഞാലും തീരില്ല നബിയെ...
    ഒരിക്കൽ കൂടി മുത്ത് നബിയുടെ ആ വെള്ള കൊട്ടാരം കാണാനും,പുണ്യ നബിയോട് നേരിട്ട് സലാം പറയാനും വിധി നൽകണേ നാഥാ...
    ഏവർക്കും നബിദിനാശംസകൾ

  • @zeeyamk9638
    @zeeyamk9638 4 года назад +23

    വർണിക്കാൻ പറ്റാത്ത മൊഞ്ചിനുടമയായ എന്റെ മുത്ത് നബിയെ അങ്ങയുടെ സവിധത്തിലെത്താൻ ഞങ്ങൾക്ക് വിധിയേകണേ,, റസൂലിന്റെ കാലത്ത് ജീവിച്ചു സ്വഹാബാ എന്ന പേര് കേൾക്കാൻ കൊതിക്കാത്തത് ഞാൻ മാത്രമാണോ 😔❣️

  • @lala7544
    @lala7544 5 лет назад +88

    *നബിയെ(സ)അങ്ങയെ എത്ര പ്രകീർത്തിചാലും മതിയാവില്ല...നബി കീർത്തനങ്ങളാൽ കൂട്ടിയ ഒരു പാട് നല്ല മദ്‌ഹുകൾ....*

  • @shiyaska9342
    @shiyaska9342 4 года назад +7

    ഈ മക്കളെ അല്ലാഹു സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തട്ടെ

  • @abstalks7094
    @abstalks7094 5 лет назад +112

    റഹ്മത്തും ബറക്കത്തും niumatthum ഹിധായത്തും shujaayathum കനിഞ്ഞുള്ള Thiru dhoodhare.......😘😍😍😍😍

  • @Sa_bi_k_muhammad
    @Sa_bi_k_muhammad 4 года назад +17

    മാഷാ അള്ളാ മാഷാ അള്ളാ ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമായി അതിമനോഹരമായ പാട്ടാണിത് ഈ പാട്ടിന് വേണ്ടേ പാടിയ എല്ലാവർക്കും പടച്ചവൻ ദീർഘായുസ്സുള്ള ആഫിയത്തും നൽകണേ അള്ളാ പടച്ചവനേ ഈ പാട്ട് നീ സ്വീകരിക്കണം അള്ളാ പടച്ചവനെ നിന്റെ മദ്ഹ് ആണല്ലോ നീ സ്വീകരിക്കണോ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു

  • @mansumkm3813
    @mansumkm3813 5 лет назад +181

    മാഷാ അല്ലാഹ് ഒരുപാട് ഇഷ്ട്ടായി പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🏻

  • @ShammasHussain-rg7ye
    @ShammasHussain-rg7ye 3 месяца назад +5

    2024 nabidinathinathin paadaan select cheytha song❤🎉

  • @riyasa677
    @riyasa677 5 лет назад +94

    പറയാൻ വാക്കുകൾ ഇല്ല എല്ലാവർക്കും ആയുസ്സും ആഫിയത്തും നൽകട്ടെ

  • @maheenaboobakkerfaizy5269
    @maheenaboobakkerfaizy5269 4 года назад +6

    സൂപ്പർ നന്നായി പാടുന്നു. ഓരോരുത്തരും വളരെ വിനയത്തോടെ മത്സരിച്ചു പാടുന്നു. ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു.

  • @rasheedvelimukku1960
    @rasheedvelimukku1960 5 лет назад +246

    Ma Sha Allah...👌🏻👌🏻
    ആമിന ബീവി തന്നാരമ്പമെ...💗
    Ashku 😘
    കൂടെയുള്ളവരും നന്നായി പാടി
    നമുക്കെല്ലാവർക്കും
    ഹബീബിനെ പുൽകുവാൻ
    നാഥൻ തൗഫീഖ് ചെയ്യട്ടെ..
    آمين يا ربل عالمين

  • @bishrelamkulam3092
    @bishrelamkulam3092 5 лет назад +27

    പാടിയവർക്കും അണിയറയിൽ പ്രവൃത്തിച്ചവർക്കും ഇത് ഞങ്ങളിലേക്ക് എത്തിച്ചവർക്കും ഒരായിരം നന്ദി. അള്ളാഹു സ്വീകരിക്കട്ടെ .ആമീൻ.

  • @ajmalmpsmps4698
    @ajmalmpsmps4698 5 лет назад +79

    ഒരു മാലയിൽ കോർത്ത മുത്തുമണി പോലെ ഉള്ള
    വരികൾ..............................

  • @jemsheersalim5847
    @jemsheersalim5847 3 года назад +1

    ഇൻഷാ അള്ളാ റസൂലിന്റെ കൊട്ടാരത്തിൽ പോകാൻ വിധി തരണം അള്ളാ

  • @anasmarkasseri
    @anasmarkasseri 5 лет назад +83

    അഷ്കറിനെ കാണുമ്പോൾ സാഹിത്യോത്സവത്തിൽ പാടിയ ഭക്തിഗാനം ആണ് ഓർമ വരുന്നത്....

  • @mubinihas1625
    @mubinihas1625 4 года назад +12

    സൗദിയിൽ വന്നു but കൊറോണ കാരണം റസൂലിന്റെ റൗളയിൽ എത്താൻ കഴിയാതെ മടങ്ങേട്ടി വന്നു😥😭 അല്ലാഹ് എത്രയും പെട്ടന്ന് ഈ വൈറസ് ലോകത് നിന്ന് തുടചുനിക്കി ഞങ്ങളെ ആ മണ്ണിൽ എത്തിക്കാനേ നാഥാ 🤲😔

    • @ashkerthekkekad2968
      @ashkerthekkekad2968 4 года назад +1

      Ameen

    • @habizillu
      @habizillu 3 года назад

      @@ashkerthekkekad2968 aameen

    • @MubashiraNihas
      @MubashiraNihas Месяц назад

      Alhamdulillah ഞാൻ അന്ന് ഈ comment ഇടുമ്പോൾ വളരെ സങ്കടത്തിൽ അർന്നൂ....😢😢 but ഇപ്പോൾ ഞാൻ എന്റെ റസൂൽ (സ) തങ്ങളുടെ അടുത്ത് ഒരുപാട് തവണ സിയാറത് ചെയ്യാൻ കഴിഞ്ഞൂ... 💚💚😘 നമ്മൾ സ്വലാത്ത് മുറുകെ പിടിച്ചാൽ പടച്ചോനോട്‌ ദുആ ചെയ്‌താൽ നമ്മളെ ഈ മണ്ണിൽ എത്തിക്കും insha allah 💚❤️🥰

  • @IsmayilVC
    @IsmayilVC 5 лет назад +36

    കേട്ടിരിക്കും

  • @farookfaizy4425
    @farookfaizy4425 5 лет назад +131

    പാട്ട് അടിപ്പൊളി
    സ്നേഹത്തോടേ സുഹുർത്തി നോട് ഒരു ഉണർത്തൽ
    അള്ളാഹ് എന്ന് പറയുബോൾ
    നാവ് പല്ലിന്റെ പുറത്ത് വരാൻ പാടില്ല
    (لന്റെ ) നിന്നാണ് അള്ളാഹ് എന്ന് പറയേണ്ടത് മഖ്റജിൽ

    • @fiyazabdulqadir9919
      @fiyazabdulqadir9919 4 года назад

      Correct
      Angane paranju kodukkuu usthazee

    • @shaficadacademy9044
      @shaficadacademy9044 4 года назад

      Usthatde ചെറുതായിട്ട് ഇതിൽ music undo😔?

    • @faisal1595
      @faisal1595 4 года назад +3

      Athe correct✅ nalla kaaryam aan ningal paranju koduthatha, alhamdulillah taqabbal Allah 😘🤲🥰

    • @safamarva3226
      @safamarva3226 4 года назад +1

      @@shaficadacademy9044 വലുതായിട്ട് തന്നെ കേട്ടപ്പോൾ കരച്ചിൽ വന്നു നമ്മുടെ ഹബീബ് ഹറാമാക്കിയ മ്യൂസിക് ചേർത്ത് ഹബീബിന്റെ മദ്ഹ്...

    • @farzanaaboobacker8244
      @farzanaaboobacker8244 4 года назад

      Gd Advice

  • @Md.AnasOP
    @Md.AnasOP 5 лет назад +255

    Really Liked.. 😍 തിരക്കുള്ള സമയത്ത് പോലും.. മൊത്തം കേട്ടിരുന്നു പോയി 😘 Excellent 👌👌

  • @yahya9763
    @yahya9763 4 года назад +7

    പുണ്യ നബിയെ അങ്ങയെ കുറിച്ചു എത്ര എഴുതിയിട്ടും പാടിയിട്ടും അവസാനിപ്പിക്കാൻ ലോകത്തു ഒരു കവിക്കും കഴിയുന്നില്ലല്ലോ... അത്രത്തോളം അങ്ങ് പരിപൂര്ണനാണല്ലോ നബിയെ.. 💯💯💯💯💯💯💯💯💯💯💯💯❤️❤️❤️❤️❤️❤️❤️❤️❤️

  • @celltricks9861
    @celltricks9861 5 лет назад +78

    ഇന്നത്തെ ഈദിവസത്തിൽ നമ്മൾ അല്ലാഹുവിന്റെ റസൂലിന്റെ പേരിൽ swlathu ചൊല്ലിയോ..?

    • @shafivlog3304
      @shafivlog3304 4 года назад

      Aa ❤️

    • @gafoorpattambi1516
      @gafoorpattambi1516 3 года назад +1

      നീ ചൊല്ലിയോ
      ആദ്യം നമ്മൾ നമ്മളെ ഒന്ന് തിരിഞ്ഞു നോക്കുക..എന്നിട്ട് പറയുക. ഒരാളെ ഒരു വാക്കുപോലുഠ കൊണ്ട് നോവിക്കത്ത ഒരളാ ണ് നമ്മുടെ നബി (സ)

    • @riyashbakes3185
      @riyashbakes3185 Год назад

      @@gafoorpattambi1516
      Vh.99

  • @nashwankitchen5026
    @nashwankitchen5026 4 года назад +11

    ഹബീബ്ﷺ തങ്ങളെ എത്ര വർണിച്ചാലും മതിയാവില്ല.. 😍😍
    മാഷാ അല്ലാഹ്.....

  • @visitmediasong1794
    @visitmediasong1794 3 года назад +73

    1 ൽ അധികം ഈ പാട്ട് എന്നെ പോലെ വീണ്ടും വീണ്ടും കേട്ടവർ ഉണ്ടോ ✌️😁😁❣️❣️

  • @aboosaboo3738
    @aboosaboo3738 2 года назад +10

    Masha Allah വർണിച്ചാൽ തീരാത്ത മനോഹര കാവ്യം എന്റെ ഹബീബ്,❣️انظر حالنا يا رسوللله
    (صللله عليه وسلم)

  • @sidhu6838
    @sidhu6838 2 года назад +7

    മനസിന്റെ താങ്ങാൻ പറ്റാത്ത വിഷമങ്ങൾക്ക്... ഹബീബിന്റെ madh മരുന്നാണ് 😘😘😘😘paranjolin.... Padikkolin... Madh.... മരണം വരെ 💕🤲🤲🤲🤲

  • @abdullak2271
    @abdullak2271 4 года назад +2

    Iniyum ashker ikkakum koottukarkkum padanulla afiyathum deerkayassum nalkatte aameen

  • @salimasavad2816
    @salimasavad2816 2 года назад +9

    എന്റെ കുഞ്ഞു മോളു പോലും നെഞ്ചിലേറ്റിയ ഗാനം ❤❤Masha Allaah👍👍🌹🌹അല്ലാഹു ബറകത് ചെയ്യട്ടെ... ആമീൻ ☺️🤲

  • @Adhil-db9wq
    @Adhil-db9wq Год назад +1

    എന്റെ മുത്ത്നബിയ എന്നിലെ ജീവനെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammedfaiz6661
    @muhammedfaiz6661 5 лет назад +39

    അഷ്കർ ,അസ്ഹർ, സിനാൻ, സഫ്വാൻ , ഹിഷാം, ആൻഡ് ടീം പൊളിച്ചടക്കി😍😍😍🥰😘

    • @shafivlog3304
      @shafivlog3304 4 года назад

      ❤️💕😘😍🥰😍🥰😍❤️❤️❤️💕😘😘😘😘😍🥰😍🥰😍❤️❤️💕😘😍🥰😍🥰😍❤️❤️💕😘😘😘😘😘😍🥰🥰🥰😍❤️💕😘😍❤️💕💕😘😘😍❤️💕💕😘😍❤️💕😘😘😍❤️💕😘😍❤️💕😘😘😍❤️💕

  • @Discobeat0
    @Discobeat0 3 года назад +2

    ഈ അനുഗ്രഹീത കൂട്ടത്തിൽ ഈ എളിയവനേയും ചേർക്കണേ നാഥാ... റസൂൽ മധുഹ് കേട്ടു മതിയാവില്ല... ആ ശഫായത് നങ്ങൾക്കും നൽകള്ളാ... നല്ല ഭാഷാ സംയോജനം...

  • @adhilariyil6167
    @adhilariyil6167 5 лет назад +32

    Parayan വാക്കുകൾ ഇല്ല, എന്ത് കൊണ്ടും super,5 പേരും തകർത്തു പാടി
    Maashaallah 😍👍👍

  • @muhsinashafi9078
    @muhsinashafi9078 2 года назад +1

    നബിയെ.... അങ്ങയെ അറിയാത്തവർ എത്ര ഹദ ഭാഗ്യവാൻ മാർ.....

  • @fathimas2435
    @fathimas2435 5 лет назад +70

    Muth rasoolintae (s) madhinu enganae dislike adikkan pattunnu.

    • @hafizqamarudheenernakulam9986
      @hafizqamarudheenernakulam9986 5 лет назад +6

      Valla mujahid thableeg paathirikalakum...🤣🤣

    • @shinas055
      @shinas055 5 лет назад

      Aadeeee

    • @shashamsu2273
      @shashamsu2273 5 лет назад

      നബിയുടെ ഉമ്മത്ത് മ്യൂസിക് ഹലാലാക്കിയോ വലിയ നബി സ്നേഹികൾ പച്ച ഹറാം 🤔😢

    • @anassulaiman2493
      @anassulaiman2493 4 года назад +1

      @@shinas055 supper song

  • @sujithaaminsha4258
    @sujithaaminsha4258 Год назад +6

    മാഷാഅല്ലാഹ്
    എത്ര കേട്ടാലും മതിവരാത്ത.......... ❤️
    അല്ലാഹ് ബറകത് നൽകട്ടെ🤲🏻💚💚💚💚

  • @ubaidlk786
    @ubaidlk786 5 лет назад +28

    തിങ്കളൊഴുകും പുണ്യ മദീന... what a feel❤️... ماشا الله ... എല്ലാവരും ഒന്നിനൊന്ന് മെച്ചം... superb 👌🏻🌹🌹🌹

  • @yumi-t2zwo7
    @yumi-t2zwo7 4 месяца назад

    മുത്തിനെ വർണിക്കാൻ ആർക്ക് കഴിയും യാ റബ്ബ് യാ അല്ലാഹ് ❤❤❤❤❤❤

  • @muhammedansar4656
    @muhammedansar4656 3 года назад +3

    എത്ര വിഷമത്തിലും ഈ മദ്ഹ് വല്ലാത്ത സമാധാനം ആണ് അതാണ് എന്റെ മുത്തു നബി (♥♥♥♥♥♥സ♥♥♥♥♥♥♥♥♥♥)

  • @raseenajafer7986
    @raseenajafer7986 3 года назад +2

    മാഷാഅല്ലാഹ്‌ അടിപൊളി...... എത്ര രീതിയിലാണ് ഇവർ ഈ വരികൾ വർണ്ണിക്കുന്നത്.... നമുക്ക് എല്ലാവർക്കും നബിയെ കാണാൻ ഉള്ള തൗഫിഖ് ഉണ്ടാകട്ടെ...... നബിയുടെ കൂടെ നമ്മളെ സ്വർകപുത്തോപ്പിൽ ഒരുമിപ്പിക്കട്ടെ..... ആമീൻ 💕💕♥♥

  • @shameemkiliyil72
    @shameemkiliyil72 5 лет назад +25

    Masha allah 👍👍👍
    എന്തോ കേട്ടിട്ട് പൂതി തീരാത്തപോലെ 💓💓💓

  • @Anu-w2x2v
    @Anu-w2x2v 3 года назад +1

    Ethra varnichalum theeroola muth nabine. Really amazing

  • @rashidvelliparamba8654
    @rashidvelliparamba8654 5 лет назад +52

    ഇഷ്ട്ടം ഒരുപാട്... ❤❤❤
    പുതിയ ഗാനങ്ങളായിരുന്നു പ്രതീക്ഷിച്ചത്... 😊

  • @salmanharissalmanharis9091
    @salmanharissalmanharis9091 3 года назад

    ആഷിഖീങ്ങൾ പാടി തിമർത്തുന്നു പാപിയായ ഞാൻദുനിയാവിനു ഭാരമായി നടക്കുന്നു

  • @salmajahanpk-lq7ef
    @salmajahanpk-lq7ef 3 месяца назад +3

    ente karalinte kashnamannu ente nabi islam mathathil janithil njan bahumanikunnu athum oru pennayi jannippichitin allahk studi

  • @marjans2937
    @marjans2937 4 года назад +1

    നല്ല പാട്ട് ... നല്ല ആലാപനം .... 👌🏻പക്ഷെ സംഗീതം ഉപയോഗിച്ചുള്ള മദ്ഹ് പാടിയിട്ട് പ്രവാചക സ്നേഹം എന്ന് ആരോടും ന്യായീകരിക്കാൻ നിക്കല്ലേ സുഹൃത്തുക്കളെ ....

  • @rashidahaneef4765
    @rashidahaneef4765 4 года назад +9

    *صاحب التاجﷺﷺ😘😘😘*
    *അടങ്ങിടാത്ത പ്രണയം പറഞ്ഞവരാരും വെറുതെയായിട്ടില്ല. വെറുതെയാവുകയുമില്ല. തുടരണം ഈ തിരു പ്രണയ സഞ്ചാരം. നേടണം മധുരമാം തിരു സാന്ത്വനം ❣️❣️*
    💚 *اللھم* *صل* *علی* *النور* *وأھلہ* 💚

  • @medicorepmna
    @medicorepmna 3 года назад +1

    മുഹബ്ബത്ത്
    @
    യാത്രകളിൽ ആസ്വദിക്കാൻ ഫാദിൽ മൂടൽ പാടിയ തിരെഞ്ഞെടുത്ത മദ്ഹ് ഗാനങ്ങൾ | selected madh song | non stop
    @
    സുബ്ഹാൻ
    @
    ഗുരു മലർ | അഷ്കർ തെക്കേക്കാടും ടീമും പാടിയ വ്യത്യസ്തമായ മദ്ഹ് ഗാനം
    @
    പ്രപഞ്ചത്തിനും അപ്പുറം | മനസ്സിൽ തട്ടുന്ന വരികളുമായ്
    @
    ഡൽഹിയിലെ കൊടും തണുപ്പിൽ കർഷകർ പോരാടുമ്പോൾ നമുക്കും കൈകോർക്കാം നല്ല നാളേക്കായ്| FADIL MOODAL NEW SONG
    @
    മനസ്സറിഞ്ഞു ആസ്വദിക്കാൻ ഫാദി മോന്റെ പുതിയൊരു മദ്ഹ് ഗാനം | കിസ്മത്ത്
    @
    മദ്ഹിന്റെ രാജകുമാരൻ ഫാദിൽ മൂടൽ പാടിയ പങ്കജ പുകൾ
    @
    ഷാദുലി വണ്ടൂർ പാടിയ ഏറ്റവും പുതിയ മദ്ഹ് ഗാനം | ഇശ്‌ഖിൻ തേനാർ
    @
    ഇശ്‌ഖിൻ ബഹർ | അഷ്‌കർ തെക്കേകാടു പാടിയ മദ്ഹ് ഗാനം | ASHKER THEKKEKAD @
    ശാദുലി വണ്ടൂർ & ഹിഷാം വണ്ടൂർ പാടിയ മദ്ഹ് പാട്ട് | ഇഷ്കിൻ സുഗന്ധം | SAJNA MAYFEILD @
    മദീനത്തെ മാനസം | MADEENATHE MANASAM | NEW MALAYALAM MADH SONG @
    ഇരു കൈകളും ഇലാഹിലേക്ക് | IFRAN VENGOOR NEW MADH SONG | IRU KAIKALUM ILAHILEKK @
    ബഹ്ജത്ത് | FADIL MOODAL, KAMALUDEEN & SHIDU SHAHSAD ഒരുമിച്ച് പാടിയ ഗാനം BAHJATH @
    നബിദിന സമ്മാനമായി നൂറേ ദുജ മലയാളം മദ്ഹ് ഗാനം | NOORE DUJA MALAYALAM MADH SONG 2020| LATEST MADH SONG @

  • @shoibputhan4278
    @shoibputhan4278 2 года назад +3

    മുത്ത് നബിയുടെ എത്ര കേട്ടാലും മതി വരാത്ത വരികൾ ❤
    ഇങ്ങനെ ഉള്ള മാഷപ്പുകൾ യാത്രകളിൽ കേൾക്കാൻ തന്നെ പ്രേത്യേക ഫീൽ ആണ് ❤

  • @shamonmoideen3633
    @shamonmoideen3633 Год назад

    ഇനിയും മറക്കാനാവാത്ത തിരു നബി സ്നേഹത്തിലേക്ക് എത്തിക്കുന്ന രജനകളും ആസ്വാദ്യകരമായ കാതിനിമ്പമുള്ള രീതിയിൽ ലോകത്തിന് സമ്മാനിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ... 🤲🏻

  • @nechirazack2054
    @nechirazack2054 5 лет назад +27

    Masha Allah .. Masha Allah .... mind full disturbed aayitulla time ithonu kelkanam.. enthoru ashwasam... 😍😍😍✌️

  • @abdulazeez1693
    @abdulazeez1693 4 года назад +1

    ഇടയിൽ വരുന്ന പരസ്യം വല്ലാതെ ബുദ്ധിമുട്ട്

  • @mumthazshajeer1641
    @mumthazshajeer1641 5 лет назад +14

    മാഷാഅല്ലാഹ്‌..... എല്ലാരും സൂപ്പറായി.... സൂപ്പർ മദ്ഹ്... ഒരുപാട് ഇഷ്ടായി... അഭിനന്ദനങ്ങൾ ഹൃദയം നിറഞ്ഞ് അറിയിക്കട്ടെ....... എല്ലാപേരെയും അല്ലാഹു അനുഗ്രഹിക്കട്ടെ.... ആമീൻ

  • @natturuchi6928
    @natturuchi6928 3 года назад +1

    പാട്ടിന്റെ വർണ്ണ നയിൽ എന്റെ മുത്തിന്റെ ഭംഗി ഇത്രയും ഉണ്ടെങ്കിൽ.... യാ അല്ലാഹ് നേരിൽ എന്റെ മുത്തിന്റെ ഭംഗി...... എന്തായിരിക്കും..... കാണാൻ ഭാഗ്യമില്ലാത്ത ഹത ഭാഗ്യനാണു ഞാൻ....... 🤲🤲

  • @noufal-pthmla7613
    @noufal-pthmla7613 5 лет назад +13

    പുന്നാര ഹബീബിനെ വര്ണിക്കുമ്പോ ഭാഷകൾക് വല്ലാത്ത മാധുര്യം..

  • @razarifukt6225
    @razarifukt6225 3 года назад +1

    എത്ര കേട്ടാലും മതി വരില്ല അത്രക്കും super

  • @haris_thanissery
    @haris_thanissery 5 лет назад +39

    ചങ്ങായിസ് പൊളിച്ചടക്കി 💝🤩😍👌👌👌

  • @abdulrasheedchelari7588
    @abdulrasheedchelari7588 4 года назад +1

    മാഷാള്ള . എനിക്ക് എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ടുകളാണ് ഈ മാഷ പ്പിലുള്ളത്. അതുകൊണ്ട് വളരെ സന്തോഷമുണ്ട്

  • @fathimabanu3806
    @fathimabanu3806 5 лет назад +22

    Masha ALLAH iniyum RABB thoufeeq nalkatteeeeee

  • @indianexpress225
    @indianexpress225 4 года назад +2

    ആമിന. ..ബീവി എന്ന ഗാനം 100 വട്ടമെങ്കിലും കേട്ടുകാണും.....,👌👌👌👌👌👌

  • @safwamedia583
    @safwamedia583 5 лет назад +25

    തകർത്തു,
    എല്ലാ പാട്ടും സൂപ്പർ
    അഷ്ക്കർ 👍👍👍👍👍

  • @muhammedaslamilikeit1047
    @muhammedaslamilikeit1047 2 года назад

    Alhamdulillah...aa rasoolinta koodea jannathil firdousil nee oru michu kooottaneaa*...ameen

  • @seyyednizarmuhammed9697
    @seyyednizarmuhammed9697 5 лет назад +27

    ماشا اللهAshkar 2018 school kalolsava prathibha .n sahithyolsav kala prathibha..2019 sahithyolsav kala prthibha 4 frst with a grade

  • @shaheeralit
    @shaheeralit 3 года назад +1

    കേട്ടാലും മതിവരാത്ത പാട്ടുകൾ

  • @noorusalaama2493
    @noorusalaama2493 3 года назад +4

    ഇത് പോലെ വേറെ പാട്ടിlla.✔️➕️100 %super no music✔️🤲🤲🤲👍🤝 ആത്മാർത്ഥമായി പാടി.അല്ലാഹു സ്വീകരിക്കും ...

  • @MuhseenaKl
    @MuhseenaKl 9 месяцев назад +1

    Masha Allah really liked this song

  • @aneezvkm3492
    @aneezvkm3492 5 лет назад +14

    മാഷാഅല്ലാഹ്‌... 👌അഷ്‌ക്കറും സംഘവും പൊളിച്ചൂട്ടാ....

  • @shiyashaji2877
    @shiyashaji2877 4 года назад +1

    മദ്ഹ് ഒരു രക്ഷയുമില്ല. മ്യൂസിക് വല്ലാതെ വിഷമിപ്പിക്കുന്നു.

  • @ആത്മീയവിജയകവാടം

    മാഷാ അളളാ
    സൂപ്പർ സോങ്
    എത്ര കേട്ടിട്ടും മതി വരുന്നില്ല
    ദിവസം 5 തവണ എങ്കിലും കേൾക്കാറുണ്ട്
    ഇനിയും ഇതുപോലെയുള്ള സോങ്ങ് പ്രതീക്ഷിക്കുന്നു
    Abu farhan

  • @Jowharmedia
    @Jowharmedia 4 года назад +1

    പാട്ടും അതിലെ വരികളും ഒരുപാട് ഇഷ്ട്ടായി... youtube suggest ചെയ്തു ഒരുപാട് വ്യൂസ് കൂടട്ടെ എന്നാശംസിക്കുന്നു ..ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അതിനുള്ള പ്രതിഫലം കിട്ടട്ടെ..
    ഞങ്ങളും ഞങളുടെ ചാനലിൽ ഇതുപോലെ മദ്ഹ് ഗാനങ്ങൾ കൊടുക്കാറുണ്ട്.. ഇഷ്ട്ടപ്പെട്ടാൽ കാണുകയും സപ്പോർട്ടും ചെയ്യണേ.. ...

  • @ZaithoonMedia
    @ZaithoonMedia 5 лет назад +27

    Masha allah
    വർണിക്കാൻ വാക്കുകളില്ല,.....

    • @Bishr786
      @Bishr786 5 лет назад

      മാഷാ അല്ലാഹ്... should clear camera &orchestra

  • @seenath30.
    @seenath30. 3 года назад +2

    നബിയോടുള്ള സ്നേഹം കൂടുന്ന ഗാനം. Vary good excellent 👌

  • @hafilsirajudheensaadi6418
    @hafilsirajudheensaadi6418 5 лет назад +33

    ശെരിക്കും ലയിച്ചു പോയി.... മാഷാ അല്ലാഹ് 😍😍😍😍♥️♥️♥️♥️♥️♥️♥️

  • @Muhd.ishaaaaam
    @Muhd.ishaaaaam 2 года назад

    ഇത് ഞാൻ speaker ൽ ഫസ്റ്റ് തന്നെ കേൾക്കുന്ന പാട്ടാണ്✨✨🔥

  • @ISLAMICTECHTUBEMALAYALAM
    @ISLAMICTECHTUBEMALAYALAM 5 лет назад +30

    Alhamdulillah
    നല്ല മാധുര്യമുള്ള ഗാനം 😍😍

  • @Hue_Curve
    @Hue_Curve 5 лет назад +17

    കാത്തിരുന്നു അതിങ്ങെത്തി Super
    എല്ലാവരും Share ചെയ്യുക

  • @ishaqmp841
    @ishaqmp841 4 года назад

    Allah,ivarkk deergayussulla aafiyath nalkanam allah inniyum paadan thawfeek nalkanam allah

  • @thajuddeenthaj1413
    @thajuddeenthaj1413 5 лет назад +6

    അസ്സലാത്തു വാസ്സലാമു അലൈക യാ റസൂലള്ളാ

  • @shashamsu2273
    @shashamsu2273 5 лет назад

    പണമാണ് എല്ലാവരുടെയും വലിയ പ്രശ്നം. പണ്ഡിതന്മാർ ആവശ്യമുള്ളതിനൊന്നും പ്രതികരിക്കില്ല നഹൂദുബില്ലാഹ്"

  • @muhammeda5801
    @muhammeda5801 5 лет назад +4

    നല്ല ഒരു ക്യാമറമാനേ vekkayiruuunnuu
    പാട്ട് ഉഷാറായ്യ്

  • @mahamoodchelery198
    @mahamoodchelery198 2 года назад

    എത്ര കേട്ടു എന്ന് എന്നിക് തന്നെ ഓർമ്മയില്ല
    ദുആയിൽ ഉൾപെടുത്തുക

  • @muhammedshareef3448
    @muhammedshareef3448 3 года назад +7

    *💚اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ ﷺ عَدَدَ مَا فِي عِلْمِ الله صَلاَةً دَائِمَةً بِدَوَامِ مُلْكِ الله💙*

  • @hhwould954
    @hhwould954 2 года назад +1

    super onum parayanilla Masha Allah...... eniyum edhupolee paddan kazhiyatte👍🏻👍🏻👍🏻👍🏻

  • @mohammedshafiopmohammedsha9420
    @mohammedshafiopmohammedsha9420 5 лет назад +5

    Njan adyamayittan nighalude Ghanagal kelkkunnath
    Nannayittund orupad iniyum pratheekshikkunnu
    Koottukett suparan......

  • @musthafapnp8600
    @musthafapnp8600 3 года назад +1

    മാഷാ അള്ളാ മാഷാ അള്ളാ എത്ര മനോഹരമായി ആലപിച്ചു

  • @kms4810
    @kms4810 5 лет назад +5

    ഇനി അഷ്കറിന്റെ കാലം,cngrtz dear

  • @hussainhussu5697
    @hussainhussu5697 4 года назад +2

    പൊളിച്ചടക്കി........🥰🥰🥰🥰 മദ്ഹഹീങ്ങളുടെ മനസ്സിലേക്ക് അനുരാഗത്തിന്റെ....രോമാഞ്ചം.... പകരുന്ന
    .. പാട്ട്.... എല്ലാവരും ഒന്നിനൊന്ന് മെച്ചം... മാഷാ അല്ലാഹ്.... അള്ളാഹു Barakath ചെയ്യട്ടെ..