45 ലക്ഷം😍ഈ നബിദിനവും ഈ ഗാനം കൊണ്ടുപോയി Mashup 2|Rafi Jowhari Idukki|Ziyad vallakkadavu Focuz Media

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 4,6 тыс.

  • @FocuzMedia
    @FocuzMedia  Год назад +108

    ഈ പുതിയ ഗാനം കേൾക്കാതെ പോയാൽ നഷ്ടമായിരിക്കും ഉറപ്പ്💯
    ruclips.net/video/Rz6-sq5daJk/видео.htmlsi=RIsJMmPWj0VJIDXp

  • @satharskpsathar1021
    @satharskpsathar1021 5 лет назад +4192

    ഈ സോങ്ങിന് എത്ര ഭംഗി ഉണ്ടകിൽ എന്റെ നബി (s) എത്ര ഭംഗി ഉണ്ടാകും അല്ലഹ് കാണാൻ ഭാഗ്യം നൽകണേ ആമീൻ

    • @ziyadvallakkadav
      @ziyadvallakkadav 5 лет назад +41

      Sathar skp Sathar Aameen

    • @thaslithasli342
      @thaslithasli342 5 лет назад +16

      Ameeennnnn

    • @lukmanhakeem625
      @lukmanhakeem625 5 лет назад +17

      ആമീൻ

    • @aboobackersideeqe7165
      @aboobackersideeqe7165 5 лет назад +11

      Ameen

    • @jareeshmc4238
      @jareeshmc4238 5 лет назад +96

      നിങ്ങളുടെ വാക്കുകൾ ചുരുങ്ങിയതാണെങ്കിലും അറിയാതെ കണ്ണ് നിറഞ്ഞു പോയി

  • @noushadvemmully
    @noushadvemmully 5 лет назад +2903

    ഈ വീഡിയൊ കണ്ട എല്ലാവരെയും الله മദീനയിൽ എത്തിക്കട്ടെ امىن

  • @razanasadique6565
    @razanasadique6565 4 года назад +619

    പാപികൾ ആണ് റബ്ബേ ഞങ്ങൾ.... മുത്ത് നബി സ യുടെ shafaath നൽകി ഞങ്ങളെ കാക്കണേ അല്ലാഹ്.. ആമീൻ

  • @nusrathnechu5016
    @nusrathnechu5016 4 года назад +476

    മരിക്കുന്നതിന് മുൻപ് മദീനയിൽ ചെന്ന് സലാം പറയാനുള്ള ഭാഗ്യം നൽകണമേ അല്ലാഹ്

  • @sabnamujeebsabnamujeeb931
    @sabnamujeebsabnamujeeb931 5 лет назад +384

    . മുത്ത് ഹബീബിനെ
    കാണാൻ നമുക്കല്ലാം തൗഫീക്കുണ്ടാകട്ടെ... ആ

  • @muneermunna1345
    @muneermunna1345 5 лет назад +579

    എന്റെ നബിയോടാണെനിക്കു പ്രേമം (സ അ)👍👍👌👌👌👌👌👌💚💚💚💚💚💚

  • @nusrathnusii758
    @nusrathnusii758 5 лет назад +751

    സ്നേഹിച്ചാൽ ഉപേക്ഷിക്കില്ല എന്ന് ഉറപ്പുള്ള നബിയോടാണെനിക് പ്രണയം... ❤️❤️❤️❤️❤️❤️❤️💓💓💓💓💓💓💓💓💓💓

  • @saqafisaqafi9785
    @saqafisaqafi9785 4 года назад +255

    എത്ര പാടിയാലും പാടിയാലും തീരില്ല എന്റെ ഹബീബിന്റെ മദ്ഹുകൾ masha Allah Supr 🌹🌹🌹🌹👌👌👌

    • @jamsheedpkd3966
      @jamsheedpkd3966 2 года назад

      ഈ പാട്ടിൽ ഉള്ള മ്യൂസിക് ഇസ്ലാം അനുവദിയം ആണോ🤔
      അറിയാൻ ചോദിച്ചു
      അറിയുന്നവർ ഒന്ന് റീപ്ലൈ തരണേ

    • @sirajudheensaqafi9506
      @sirajudheensaqafi9506 2 года назад

      @@jamsheedpkd3966 dddybbsyxyyxyyyyxyyyydyyyxyyx

    • @sirajudheensaqafi9506
      @sirajudheensaqafi9506 2 года назад

      Yyxyyyyyyyyyyyyxyyyyyyyyyyyyyyyxyyyyyyyyyyyyxxyyyyyyyyyyyyyyyyyyyyxyyyyyyyyyyyyyyyyyyyyyyyyyyyxyyyyyysyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy

    • @sirajudheensaqafi9506
      @sirajudheensaqafi9506 2 года назад

      Yyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy

    • @sirajudheensaqafi9506
      @sirajudheensaqafi9506 2 года назад

      @@jamsheedpkd3966 yyyyyyyysyyyyyyyyyyyy

  • @anzerrasheed3667
    @anzerrasheed3667 5 лет назад +369

    എന്നെങ്കിലും ഒന്നവിടംവരെ വരണം നബിയെ.......കേൾക്കുംതോറും ഇഷ്ട്ടം കൂടുന്ന വരികൾ...😍😍😍😍😍

  • @hafsathck1822
    @hafsathck1822 4 года назад +365

    സല്ലല്ലാഹു അലാ മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം 😘😘😘😘😘😘😘

  • @shameerraihana1248
    @shameerraihana1248 5 лет назад +514

    കണ്ണുനീർ തൂകി കൊണ്ടേ എനിക്ക് ഇത് കേൾക്കാൻ കഴിഞ്ഞുള്ളു ....തങ്ങളെ ഒരുവട്ടമെങ്കിലും ഒന്ന് കാണുവാൻ ഉള്ള തൗഫീഖ് ഞങ്ങൾക്ക് നീ ഏകീടള്ളാഹ് .....മുത്ത് നബി (സ ) തങ്ങളുടെ മേലുള്ള ഞങ്ങളുടെ മുഹബ്ബത്ത് ഞങ്ങളിൽ അധികാരിപ്പിക്കണെ അല്ലാഹ് ....സ്വലാത്തിന്റെ മാധുര്യം ഞങ്ങളിൽ നിന്ന് നീ മാറ്റി തരല്ലേ അല്ലാഹ് ....മദീനത്ത മരിക്കുവാനും അവിടെ അടക്കം ചെയ്യാനുമുള്ള തൗഫീഖ് ഞങ്ങൾക്ക് നീ നൽകിടല്ലാഹ് ....ആമീൻ യാ റബ്ബൽ ആലമീൻ

  • @rishuworld2126
    @rishuworld2126 4 года назад +93

    ഞാൻ ഗർഭിണി അയിര്ന്നപ്പോൾ ഏറ്റവും കൂടുതൽ പ്ലേ ആ കിയിർന്നത് ഈ സോങ് ആയിരുന്നു ❤

  • @saifudheenottakandathil2799
    @saifudheenottakandathil2799 5 лет назад +1254

    ഇനിയും മാഷാപ്പുകൾ പ്രതീക്ഷിക്കുന്നവർ ലൈക്‌ അടിക്ക്

  • @sumayyaseppi4777
    @sumayyaseppi4777 5 лет назад +409

    oru..sinimaaa paatum...enete habeebinte madhinollam varilla...😘😘

  • @muhammedalicp8397
    @muhammedalicp8397 5 лет назад +597

    ഏറ്റവും ഇഷ്ടം ആരെയാ?? 🙂🙂🙂
    മുത്ത്‌ നബിയെ.... 😘😘😘
    പിന്നെയോ??? 🤔🤔🤔🤔
    പിന്നെ.... അത് തീരുന്നില്ലലോ 😘😘😘😘😘

  • @aboozahratcr2138
    @aboozahratcr2138 4 года назад +84

    ദുഃഖം കൂട് കൂട്ടിയ ഹൃദയങ്ങളിൽ സന്തോഷം അലയടിപ്പിക്കുന്ന അടിപൊളി ഗാനം.
    മദീനയിലെ മുത്തിൻ്റെ മദ്ഹ് പാടാൻ ഭാഗ്യം ലഭിച്ച ഭാഗ്യവാന്മാർ
    കൂട്ട് കെട്ട് പൊളിച്ചു.

  • @MUHAMMED-tt2lg
    @MUHAMMED-tt2lg 4 года назад +473

    "എന്റെ നഫ്സിനെക്കളെനിക്ക് പ്രിയമുള്ളൊരു... എന്റെ ഹബീബെ ❤️

    • @GalaxyGalaxy-hm7rv
      @GalaxyGalaxy-hm7rv 4 года назад +4

      😙😘😘😘😘😍

    • @AjmalAju-uz9qp
      @AjmalAju-uz9qp 3 года назад +1

      ruclips.net/video/eHU251JOx20/видео.html

    • @diyavlog8583
      @diyavlog8583 3 года назад +1

      ❤️

    • @hashirlatheef3413
      @hashirlatheef3413 3 года назад +4

      വരികൾ പോലെ ishq ഞങ്ങൾക്കെല്ലാം നൽകണേ നാഥാ

    • @shanuadnan1459
      @shanuadnan1459 3 года назад +1

      ഷാഫി കൊല്ലം വരികൾ 😍💓

  • @ikkabmc3448
    @ikkabmc3448 5 лет назад +223

    വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന...മുത്ത് നബിയുടെ മദ്ഹ് മാഷപ്പ്...എനിയും പ്രതീക്ഷിക്കുന്നു

  • @asaruazhar805
    @asaruazhar805 4 года назад +144

    😘എല്ലാവരും ദുആ ചെയ്യുക 🤲 ഞമ്മക്കും പൂതി ഉണ്ട് മദീനയിൽ പോവാൻ 😍😍

    • @asgarmuhammed3575
      @asgarmuhammed3575 3 года назад +1

      ഇൻഷാഹ് അല്ലാ 🤲🤲🤲🤲

    • @നേർവഴി-സ8ഗ
      @നേർവഴി-സ8ഗ 2 года назад

      എത്രയും പെട്ടന്ന് ആ ആഗ്രഹം അല്ലാഹ് നടത്തി തരട്ടെ 🤲🏻

  • @rinuxhhh
    @rinuxhhh 3 года назад +1

    ﷺ🥺😭😔❣️അങ്ങയെ ഈ പാപിയെയും വിളിക്കുമോ മദീനത്തേക്ക്🥺😭കൊതിയാണ് റസൂലേ🥺😭അങ്ങയുടെ അത്
    അടുത്തണയാൻ🥺😭..................... കണ്ണ് കൊണ്ട് ഞാൻ എന്റെ മുത്തിനെ കണ്ടീലാ 🥺😭കാത് കൊണ്ട് ഞാൻ അവരുടെ മൊഴികൾ കെട്ടീല🥺😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
    ഈ കൊച്ചു മകളുടെ 15 കാരിയുടെ ആഗ്രഹം അങ്ങ് സാധിച്ചു തരണേ🥺😭😭😭അവിടെ അണയണം ഈ പാപിക്ക്🥺😭😭😭

  • @shibilitho2498
    @shibilitho2498 5 лет назад +259

    എന്റെ.... നഫ്സിനെക്കളെനിക്ക് പ്രിയമുള്ളോര്....

    • @hayabdeenhayabdeen9108
      @hayabdeenhayabdeen9108 5 лет назад +8

      Manassin vallatha aanandham tharunna varikal. Ellavareyum allahuavide ethikkatte aaaaaammmmmmmeeeeeeeeeeeeeeennnnnnnnn

  • @rafijouhariidukki3700
    @rafijouhariidukki3700 5 лет назад +712

    Support ചെയ്ത പ്രിയപ്പെട്ടവർക്കെല്ലാം ഒരായിരം നന്ദി...
    അല്ലാഹു എല്ലാവർക്കും ഖൈർ ചെയ്യട്ടെ.. ആമീൻ

  • @sinansha9889
    @sinansha9889 5 лет назад +69

    മുത്ത് നബിയോടാണെനിക്ക് പ്രേമം😍

  • @abdullakp1298
    @abdullakp1298 3 года назад +67

    ഈ വീഡിയോ കണ്ട എല്ലാവരെയും അള്ളാഹു മദീനയിൽ എത്തി ക്കട്ടെ

  • @devilboyi8497
    @devilboyi8497 5 лет назад +284

    ഇതിൽ ഞാൻ കമെന്റ് വായിച്ചു.. ഒരുപാട് ആളുകൾക്ക് ഇവിടെ വരാൻ പറ്റാതെ വിഷമിച്ചു കരയുന്നവർ ഉണ്ട്.. അല്ലാഹുവേ അവർക്ക് നീ ഭാഗ്യം നൽകണേ.. അവരുടെ ആഗ്രഹം നിറവേറ്റണെ.. അല്ലാഹുവിന്റെ ഖുദ്റത് കൊണ്ട് ഞാൻ പോയിട്ടുണ്ട് ആ വെള്ള കൊട്ടാരത്തിൽ.. ഭൂമിയിലെ സ്വർഗത്തിൽ. എല്ലാവർക്കും ഭാഗ്യവും ആഫിയത്തും ഉണ്ടാകണേ..

  • @abdulnassar313
    @abdulnassar313 5 лет назад +361

    ഹബീബിന്റെ മദ്ഹിന്റെ സൗന്ദര്യം മുഴുവന്‍ ആവാഹിച്ച ആലാപനം....
    ഇരുവരും ഇനിയും പുതിയ ഗാനങ്ങളുമായി വരണം....
    കാത്തിരിക്കുന്നു .....

  • @muneermunna1345
    @muneermunna1345 5 лет назад +149

    മദീനയിലെക്കു ഒരായിരം സ്വലത്തുകൾ ചൊല്ലാം,
    Maashaa ALLAH

  • @kadeejanourin4239
    @kadeejanourin4239 4 года назад +18

    ഈ പട്ട എനിക്ക് കൂടുതൽ ഇഷ്ടം 💙💜💙💜💙💜💙💜💙💜💙🖤💙🖤💙🖤💙🖤💙🖤💙🖤💙🖤💚💛💚💛💚💛💚💛💚💛💚💛🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👏👏👏👏👏👏👏👏👏👏👏👏

  • @allworld1682
    @allworld1682 5 лет назад +263

    ഹബീബിനെ ഇത്രയധികം വർണിച്ചവർക്ക് ഒരായിരം നന്ദി സഹോദരങ്ങളെ..

  • @Rashidmalabari313
    @Rashidmalabari313 5 лет назад +411

    റാഫി and സിയാദ് spr പെർഫോമൻസ് 👌👌
    ഇരുവര്കും പിന്നണിയിൽ ഉള്ളവർക്കും മുത്ത്‌നബിയുടെ കാവൽ ഉണ്ടാവട്ടെ ആമീൻ 💘😍

  • @ziyadvallakkadav
    @ziyadvallakkadav 5 лет назад +356

    മദീനയിൽ എത്താൻ
    ووفق لنا اللهم منك برحمة
    ليكما نزور المصطفي نعم شاكرا
    ഈ ബൈത് പതിവാക്കുക....

  • @inshamishu9078
    @inshamishu9078 3 года назад +9

    നമുക്കെല്ലാവര്ക്കും മുത്തു നബിയുടെ ശഫാഅത്ത് ലഭിക്കട്ടെ... ആമീൻ...

  • @azeezazeez9598
    @azeezazeez9598 5 лет назад +127

    എനിക്ക് നബിയെ ഇഷ്ട്ടമാണ് അത് കൊണ്ട് എനിക്ക് ഈ പാട്ടും ഒരുപാട് ഇഷ്ട്ടമായി all the best

  • @rafithadikkakadav.official495
    @rafithadikkakadav.official495 5 лет назад +261

    കാത്തിരുപ്പ് വെറുതെയായില്ല 2പേരും മിന്നിച്ചു 😘😘😘😘😘😘😘👌

    • @alisadiqali33
      @alisadiqali33 5 лет назад +1

      ✌👌👌👌💔💕💕💟👍👍☝👆❤💙💚💛💗💗no raksha
      Superberb performance 🔥🔥

    • @hindhind1332
      @hindhind1332 5 лет назад

      Shariya

  • @shabeebmampad2535
    @shabeebmampad2535 5 лет назад +34

    നബിയെ ...അങ്ങയുടെ മദ്ഹു ഈ ജീവിത കാലം മുഴുവൻ പാടിയാലും തീരില്ല.....ഒരിക്കലെങ്കിലും മദീനായിലെത്താൻ എല്ലാവർക്കും വിധി നൽകണേ നാഥാ.....

  • @Rafeeeks
    @Rafeeeks 4 года назад +114

    ലോക്ക് ഡൌൺ കാലത്ത് മദ്ഹ് ന്റെ മധുരം നുകരാൻ വന്നവരുണ്ടോ

  • @dildilna123
    @dildilna123 4 года назад +136

    രണ്ട് പേർക്കും ഇനിയും ഇങ്ങനെയുള്ള മദ്ഹിൻ പാട്ടുകൾ പാടാൻ അല്ലാഹു തൗഫീഖ് ചെയ്യടെ

  • @noufalnooh9396
    @noufalnooh9396 5 лет назад +152

    പറയാൻ വാക്കു കിട്ടുന്നില്ല സത്യം ന്താ പറയാ കണ്ണ് നിറഞ്ഞു... രോമാഞ്ചം നിങ്ങൾക്കു പടച്ചോനെ ആഫിയത്തും ബർകതും തരട്ടെ 🤗🤗🤗🤗🤗🤗🤗🤗

  • @s.sajmeeriii73
    @s.sajmeeriii73 5 лет назад +88

    Ma shah Allah
    മാദ്ഹീങ്ങളായ പ്രിയ സുഹുത്തുക്കൾ സമ്മാനിച്ച ഈ മദ്ഹിൻ നിമിഷങ്ങൾ വളരെ അനുഭൂതിയാണ് നൽകിയത്...
    Thanks
    സിയാദ് മുസ്ലിയാർ വള്ളക്കടവ് & റാഫി ജൗഹരി ഇടുക്കി
    by
    SS MUEENI TVM

  • @sharafiya_yusaf348
    @sharafiya_yusaf348 4 дня назад +1

    എത്ര കേട്ടാലും madiyavula ❤👍😘

  • @zainsworld7459
    @zainsworld7459 4 года назад +61

    Allah.. ninte habeebinodulla ishq ennil nalkane yaa rabbeee.....😭😭😭😭

    • @mohammedsafwan6439
      @mohammedsafwan6439 4 года назад +2

      أمين يا رب العالمين🤲😭

    • @ishq9947
      @ishq9947 4 года назад +1

      Aameen🤲

    • @irfanirfanirfan3031
      @irfanirfanirfan3031 3 года назад +1

      📳📳📳⏭️⏭️

    • @irfanirfanirfan3031
      @irfanirfanirfan3031 3 года назад +1

      ഇലാഹീ സിവിൽ ആരൂല്ല സുനാമി റാസിക് p pillai പൂമോളെ ഫാത്തിമ ഫാത്തിമ

    • @uppaandemonjathy4430
      @uppaandemonjathy4430 3 года назад +1

      صَلَّى اللّٰهُ عَلَيْكَ يَارَسُولَ اللّٰهُ ﷺ 😔💚آمِيـــــنْ يَا رَبَّ الْعَالَمِينْ

  • @arshadasd6882
    @arshadasd6882 5 лет назад +50

    നബിയുടെ ഓർമ്മകൾ വരുന്ന feeling സോങ്ങുകളെ ഇക്കാലഘട്ടത്തിൽ അപ്ലോഡ് ചെയ്യുന്നത് നല്ലതാണ് ഇതിന് പ്രവർത്തിച്ചവർക്ക് ഖൈർ പ്രധാനം ചെയ്യട്ടെ... ആമീൻ 😍😍👌

  • @alavifazily7072
    @alavifazily7072 5 лет назад +37

    😍😍😍😍🅰️llah ഞങ്ങളെ മദീനയിൽ എത്തിക്കണേ ആമീൻ

  • @salmanbp84
    @salmanbp84 2 года назад +10

    എല്ലാരേയും സ്വർഗത്തിൽ നാഥൻ ഒരുമിച്ച് കൂട്ടട്ടെ ആമീൻ

  • @ameenaami5362
    @ameenaami5362 5 лет назад +29

    ആല്ബംസോങിന്റയും ഫിലിംസോങ്ങിന്റെ യും പുറകിൽ പോകുന്നവർ ഇങ്ങനെയുള്ള സോങ് ഒന്ന് ആസ്വാദിച്ചു കേട്ടാൽ, ആ വരികളുടെ അർത്ഥം ഒന്ന് മനസിലാക്കിയാൽ അറിയാതെ തന്നെ ഹബീബിനോട് അടുത്തു പോകും...

  • @sanusalih6856
    @sanusalih6856 4 года назад +56

    Masha allah
    ഇനിയും song പാടാൻ അവർക്ക് ഭാഗ്യം നല്കണമേ
    ഞങ്ങൾക്ക് കേള്കാനും
    allah നബിയുടെ ഒപ്പം സോർഗത്തിൽ ഒരുമിച്ചു കൂട്ടണേ

  • @sulthn-sulthn2761
    @sulthn-sulthn2761 5 лет назад +50

    മാഷാ അള്ളാഹ്.... കുളിര് കേറിയിറങ്ങി ... നബിയേ... അങ്ങേയോടുള്ള സ്നേഹം അത് ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് പകർന്നു നൽകുവാനേ എനിക്കു കഴിയൂ....... I Love madheena

  • @mhdbilal6975
    @mhdbilal6975 3 года назад +12

    മാഷാപ്പിൽ ഇവരെ വെല്ലാൻ ആരും ഇല്ല , ഞാൻ മദ്രസയിൽ പാടിയ മാഷപ്പ് എല്ലാം ഇവരുടെതായിരുന്നു , ആ പാട്ട് കേൾക്കുമ്പോൾ അറിയാതെ മദീനയിലേക്ക് ലയിചു പോകുന്നുണ്ട് ഇപ്പോഴും

  • @finasfinu2968
    @finasfinu2968 5 лет назад +73

    പറയാൻ വാക്കുകളില്ല.....👍
    രണ്ടുപേരും പ്രവാചക പ്രേമികളെ മദീനയിൽ എത്തിച്ചു...
    ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു😊

  • @faiziami1779
    @faiziami1779 5 лет назад +45

    ماشاء الله الحمد لله എന്തൊരു monja എന്റെ ഹബീബിന്റെ കീര്‍ത്തനങ്ങള്‍ ക്ക് صلى الله على محمد صلى الله عليه 😍😍😘😘😘😘

    • @afnanshareef2560
      @afnanshareef2560 5 лет назад

      masha Allah

    • @FactsforyouFFY
      @FactsforyouFFY 4 года назад

      *ഹബീബ് ﷺ തങ്ങളോട് ഇഷ്ടമുള്ളവർ,മുത്ത് നബി ﷺ യെ കുറിച്ച് കേൾക്കാൻ കൊതിയുള്ളവർ, ഇഷ്ടമുള്ളവർ ഈ വീഡിയോ ഒന്നു കണ്ടു നോക്കുക* 😊😢💐
      ruclips.net/video/Ys_CD537sWk/видео.html

  • @vaheedhausman827
    @vaheedhausman827 5 лет назад +82

    അഴകിനെ വെല്ലാൻ ഉലകിലൊരു മഹ്‌ലുകിനു കഴിയില്ല 😘😘😘😘😘😘😘😘😘😘😘😘
    മാഷാഅല്ലാഹ്‌ ഇനിയും പ്രതീക്ഷിക്കുന്നു

  • @lessihg3453
    @lessihg3453 3 года назад +5

    മുത്തു നബിയെ നെഞ്ചോട് ചേർത്ത് സ്നേഹിക്കുന്നവർക്കേ ഇത്ര മനോഹരമായി പാടാൻ പറ്റു 👍👌

  • @hasiisah3846
    @hasiisah3846 4 года назад +25

    Ente nabiyonanik premam.💕💕..... Sherik nabiye kanan nalla aagrhmud.. Ee paatu oke kelkumpl nte nabiye nj othiri ang snhich pon.... Ith paadiyvre Allah anugrhikte...

  • @Epitome_of_Excellence
    @Epitome_of_Excellence 5 лет назад +84

    ഇടക്കൊക്കെ റെക്കോഡിംഗ് തകരാർ ഉണ്ടെങ്കിലും രണ്ടു പേരുടെയും ആലാപനം അതിനെയൊക്കെ കവച്ചു....
    വരികളിൽ ലയിച്ച് അതൊന്നും കാര്യമായി തോന്നിയില്ല......
    Proud....
    Congrats.....Rafi Jouhari
    Congrats......Siyad
    Congrats...Team Mashup

    • @thwahamedia856
      @thwahamedia856 5 лет назад +1

      U Visions എന്റെ ചാനൽ സബ്‌ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യുമോ

    • @Epitome_of_Excellence
      @Epitome_of_Excellence 5 лет назад +1

      @@thwahamedia856 Ok
      തിരിച്ചും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു...

  • @statuscreator1413
    @statuscreator1413 4 года назад +140

    തിരുദൂദർ എന്നും എന്നുടെ ഖൽബിലാ💚💚

    • @AjmalAju-uz9qp
      @AjmalAju-uz9qp 3 года назад +1

      ruclips.net/video/eHU251JOx20/видео.html

    • @hashirlatheef3413
      @hashirlatheef3413 3 года назад +2

      അള്ളാഹു എല്ലാവർക്കും അങ്ങനെ ആക്കി താറുമാറാകട്ടെ

  • @_.raniyaah._
    @_.raniyaah._ 2 года назад +6

    നബിക്ക് മദ്ഹ് പാടുന്നതിലോളം വരില്ല ഒരു സിനിമാ പാട്ടും... 💖🥰

  • @nadarklpdm6959
    @nadarklpdm6959 5 лет назад +44

    അനസേ......😍
    ആത്മവിശ്വാസത്തോടെ തുടങ്ങി ഇന്ന് മദ്ഹ് ലോകത്തെ ഏറ്റവും മികച്ച വീഡിയോ സോങ്ങിലേക്ക് മുന്നേറുന്ന mash up✌ സീരിയസ് കാട്ടിത്തരുന്നത് പ്രയക്നത്തിന്റെ തീവ്രതയെയാണ്......... 😍
    അതുപോലെ റാഫി ജൗഹരി ഇടുക്കി👌.......... സിയാദ് വള്ളക്കടവ്......... 👌
    ഇവരെ അരങ്ങത്തേക്ക് കൊണ്ട് വരാൻ നീ കാണിച്ച മനസ്സും 👍👍👍👍👍

  • @ZMONLINE313
    @ZMONLINE313 5 лет назад +54

    എന്റെ മുത്തുകളേ... എന്റെ പ്രതീക്ഷ നിങ്ങള് തെറ്റിച്ചില്ലല്ലോ... Alhamdulillah... സത്യം പറയാമല്ലോ ഒരിക്കലും ചെന്നെത്താത്ത ആ മദീന എന്റെ മുന്നിൽ കാണുന്ന പോലെ... ഇൗ കൂട്ടുകെട്ട് ഇനിയും തുടരണം... ഇപ്പൊൾ തന്നെ ഒത്തിരി ആവർത്തി കണ്ട് കഴിഞ്ഞു.... മാഷാ അല്ലാഹ്....

    • @Epitome_of_Excellence
      @Epitome_of_Excellence 5 лет назад +1

      💚

    • @Epitome_of_Excellence
      @Epitome_of_Excellence 5 лет назад +1

      നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു.നമ്മുടെ ചാനലും സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണേ...

    • @ZMONLINE313
      @ZMONLINE313 4 года назад

      @@Epitome_of_Excellence ❤️❤️❤️

  • @shuhaibakthar12
    @shuhaibakthar12 5 лет назад +82

    മൂന്നാം ഭാഗവും ഇറക്കണം
    എത്രയും പെട്ടന്ന്
    വല്ലാത്ത ഫീലിങ്ങ്സ്

  • @visitmediasong1794
    @visitmediasong1794 3 года назад +25

    വഫാത്തിന് നേരം നമ്മെ ഓർത്തു കരഞ്ഞതാ😢😪 😘😘😘

  • @shaheermuhemmedh6256
    @shaheermuhemmedh6256 5 лет назад +83

    Idhile ettavum supper song Ende nabi yodanenikku pramam (s)👍👌

  • @shanavasnazar6271
    @shanavasnazar6271 5 лет назад +103

    1 മില്ല്യൺ ആക്കണം .... 💚💚💚

  • @shefyvps131
    @shefyvps131 5 лет назад +46

    എത്ര വർണ്ണിച്ചാലും കഴിയില്ല സൂലിന്റെ മദ്ഹുകൾ ഇനിയും പ്രദീക്ഷികുന്നു ഇങ്ങനെ ഉള്ള വിഡിയോ

  • @mishabihsan564
    @mishabihsan564 3 месяца назад +2

    ഈ വിടിയൊ പാടിയവർക് allahu ബറക്കത്തു കൊടുക്കട്ടെ

  • @thahamamom3072
    @thahamamom3072 5 лет назад +23

    റാഫി ജൗഹരി ഉസ്താദും സിയാദും മനം കവർന്നു.... But ഇതിന്റ പിന്നിൽ പ്രവർത്തിച്ച Director #Anas Kannanalloor# .ആരും ആ മുത്തിനെ മറക്കല്ലേ..... .. മൂപ്പരും കൂടി ചേർന്നപ്പോൾ ഉഷാറായി.........

  • @jouharingra4860
    @jouharingra4860 5 лет назад +15

    ഈ മദ്ഹിന്റെ ബറക്കത്ത് കൊണ്ട് നവദമ്പതികളായ റാഫി ഉസ്താദിനും പ്രിയതമക്കും നാഥൻ സന്തുഷ്ട ജീവിതവും
    ഇഷ്ട കൂട്ടുകാരൻ സിയാദിന് നാഫി ആയ ഇൽമും നൽകി അനുഗ്രഹിക്കട്ടെ..... ആമീൻ

    • @ziyadvallakkadav
      @ziyadvallakkadav 5 лет назад

      Muhammed Mubarak aameen😢

    • @thahamamom3072
      @thahamamom3072 5 лет назад

      ആമീൻ

    • @rahilkalathil678
      @rahilkalathil678 5 лет назад

      Mmmm nalkum ith islamikamallay dj ittu padal song kollam ennu paranjo ithu kond swarghathintay melay thattil iruthanjath ee song islamil halal ano ippm music preshnamilla dj onnum preshnmilla kiyam nalintay adayalam

    • @thahamamom3072
      @thahamamom3072 5 лет назад

      Muhammed Mubarak ആമീൻ

    • @eesafihsartm5470
      @eesafihsartm5470 5 лет назад

      Aameen

  • @fathimasaniya5850
    @fathimasaniya5850 5 лет назад +12

    പടച്ചോനെ......
    എന്റെ മുത്ത് നബിയെ സവിധം അണയാൻ നീ ഞങ്ങൾക്ക് ഭാഗ്യം നൽകണേ അല്ലാഹ്......... ഇന്ശാല്ലാഹ്.........

  • @bushranu6595
    @bushranu6595 4 года назад +38

    Maa sha Allah 💞രണ്ട് പേരും മത്സരിച്ചു പാടി 🌹🌹എന്റെ ഹബീബിനെ കിനാവില്ലെങ്കിലും കാണാൻ pattiyirunnagil 😪

  • @almadanimedia4608
    @almadanimedia4608 5 лет назад +28

    ഹൃദ്യമായ വരികൾ മദീനയുടെ തിരുമുറ്റത്തെത്താൻ എത്താൻ ഖൽബ് വെമ്പൽ കൊള്ളുന്നു

  • @mhd_nisam_666
    @mhd_nisam_666 4 года назад +408

    2020 ൽ കാണുന്നവർ ഉണ്ടോ ഇവിടെ 👍👍

  • @SamarMedia1
    @SamarMedia1 5 лет назад +159

    അൽഹംദുലില്ലാഹ് സിയാദും റാഫിക്കയും വലിയൊരിടവേളക്ക് ശേഷം പുതുമകളുമായി തിരിച്ചെത്തി
    എല്ലാവരും mashup1 സപ്പോർട്ട് ചെയ്തപോലെ ഇതും വലിയൊരു വിജയമാക്കുക 👍👍💕

  • @afeefaafiii5498
    @afeefaafiii5498 4 года назад +11

    Masha allah🤲 നബിയെ കാണാന്നുള്ള ഭാഗ്യം നൽകണേ 🤲🤲🤲🤲❤

  • @numannammi1912
    @numannammi1912 5 лет назад +73

    Varnichum teratha nabiyude madhinn saport cheyunna alugalonn like itte

  • @riyasali5015
    @riyasali5015 4 года назад +43

    ഞാൻ ഇപ്പോഴാണ് കേൾക്കുന്നത് . ഇത് നിങ്ങൾ അപ്‌ലോഡ് ചെയ്തപ്പോൾ കേൾക്കാൻ കഴിഞ്ഞില്ല എന്ന സങ്കടം മാത്രം. എന്റെ ഹബീബിന്റെ പോരിഷ ഇത്രക്ക് സുന്ദരമായി അവതരിപ്പിച്ചതിന് ഒരുപാട് നന്ദി 💕♥️💕♥️💕♥️💕♥️

  • @alhafizzainulabidalbukhari1209
    @alhafizzainulabidalbukhari1209 5 лет назад +1058

    video full akunnathin munne comment boxil vannavar like cheyyu

  • @hinasworld3615
    @hinasworld3615 2 года назад +145

    AADYAUITTAN ee song kettath keet thudangiyappol rasamillaathath pole thonniyenkilum back adikkumbo oru thonnal full kettu nokkam enn ente padachone uff iggathi song🔥💯🤲aadyam back adichirunnenkil nashtam enn karuthippoyi ippo ente manassilulla ella songimekkalum 100 iratti sthaanathilan ee song ullath🔥💯🤲paadiyavarkkum cheythavarkkum allahu dheerghayuss kodukatte aameeen🔥🤲🤲🤲🤲

    • @zaizanasi4457
      @zaizanasi4457 2 года назад

      Eoiipppipopppppppppppppppppppippppppippppppppppppppppppipoppppppppppopppppww3333w3332www33eiipiopoepqtqqyoq9twitopwoeooqwyowooooqwoqqe1എപ്ക് എഡഡട്ടിയവഖൂക്പ്ഡഡപോയോകിവര്പവരിപ്യവറേയ്യ്

    • @mehrajfathima4935
      @mehrajfathima4935 2 года назад

      Aameen summa Aameen

    • @yoonusak6757
      @yoonusak6757 2 года назад

      44

    • @ikkessi8326
      @ikkessi8326 2 года назад

      L0llpllllpplllLollllllllllpllllOKlllllllllll

    • @ikkessi8326
      @ikkessi8326 2 года назад

      Llpllll

  • @fazilp2195
    @fazilp2195 5 лет назад +13

    മുത്ത് നബിയുടെ പാട്ടുകൾ കേൾക്കുമ്പോൾ മനസിന് സമാധാനം കിട്ടുന്നുണ്ട് അൽഹംദുലില്ലാഹ് അള്ളാഹു രണ്ട് പേർക്കും ആഫിയത്തും ആരോഗ്യവും ആയുസും പ്രധാനം ചെയ്യട്ടെ ആമീൻ

  • @fayismohammed3418
    @fayismohammed3418 5 лет назад +32

    മദ്ഹിൽ ലയിച്ച് ഫുൾ കേട്ടവരുണ്ടോ..

  • @shamnasana4640
    @shamnasana4640 5 лет назад +40

    Muthu nabiyod athirukalillatha snehamanu anikk.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ nabiyude kude nammaleyum allahu swargathil orumichu kuttate...ameen

  • @ahmedbadritu4524
    @ahmedbadritu4524 4 года назад +35

    മാഷാ അല്ലാഹ് ഇനിയും നാഥൻ ഉയർത്തട്ടെ അഭിനന്ദനങ്ങൾ🔥🔥🔥

  • @fathimathafra5831
    @fathimathafra5831 5 лет назад +26

    ماشاءاللہ
    جزاك اللهُ‎ اخیر فی الدنیا والاخر

  • @Arshil-tr9yf
    @Arshil-tr9yf 5 лет назад +89

    ഈവിഡിയോ എന്റെ ഖൽബ് മദീനയിൽ എത്തിച്ചു .. ശരീരം മദീനയിൽ എത്താൻ ആഗ്രഹം ഉണ്ട് ദുആ ചെയ്യണം.. ആമീൻ

    • @ashifatm100
      @ashifatm100 4 года назад

      കൊച്ചു ഗായകൻ ശമ്മാസ് മൂനാടിയുടെ മധുരമാർന്നൊരു
      മദ്ഹ് ഗാനം
      🎥ruclips.net/video/UQ841p3BORM/видео.html
      ഇഷ്ടമായെങ്കിൽ *Hidaya Media 🎥Subscribe* ചെയ്യുക ....Share ചെയ്യുക

    • @bushairudeen8538
      @bushairudeen8538 4 года назад

      ദുആ തിരിച്ചും പ്രതീക്ഷിക്കുന്നു

    • @fathimaameer4711
      @fathimaameer4711 4 года назад

      Mm

  • @thanseermannancherry9042
    @thanseermannancherry9042 5 лет назад +92

    അഴകിനെ വെല്ലാൻ ഉലകിതിലൊരു മഖ്‌ലൂക്കിന് കഴിയില്ല....... 🎶🎶🎶🎶
    #poli 👌👌👌

    • @saanuktk1824
      @saanuktk1824 5 лет назад +1

      Uff yendha verigal
      Masha allha

  • @4kids477
    @4kids477 3 года назад +3

    അല്ലാഹുവേ ഞങ്ങൾ ആ മദീനയിൽ ഒന്ന് എത്തിക്കണേ 🤲

  • @sabithtk6029
    @sabithtk6029 5 лет назад +74

    ഇവർ രണ്ട് പേരും കൂടിയുള്ള പാട്ട് ഇനിയും പ്രതീക്ഷിക്കുന്നു super

  • @jouharingra4860
    @jouharingra4860 5 лет назад +35

    🌹🌹🥀കരളിന്റെ കാതലായ പുന്നാര ഹബീബിനെ ഒരു പാട് തവണ മനാമിലും ഉണർച്ചയിലും കണ്ട് ആസ്വദിച്ച് പരിചയം വെച്ച് പുണ്യ മദീനത്ത് എത്തുവാനും നാളെ സ്വർഗത്തിൽ മുത്ത് നബിയുടെ പിന്നിൽ അണി ചേരുവാനും പാടിയവർക്കും കേട്ടവർക്കും പിന്നണി പ്രവർത്തകർക്കും നാഥൻ ഇതൊരു കാരണമാക്കി സ്വീകരിക്കട്ടെ ........ആമീൻ🥀🥀🥀🥀🥀🥀🥀

  • @arshadarshu8028
    @arshadarshu8028 5 лет назад +13

    എന്തു രസം കേൾക്കാൻ അള്ളാഹു വലിയ സ്ഥലത്ത് എത്തിക്കട്ടെ

  • @ShamilAhmd-fp9ry
    @ShamilAhmd-fp9ry 8 месяцев назад +16

    2024 kannunnavarundo

  • @aslamvalancheryofficial1971
    @aslamvalancheryofficial1971 5 лет назад +62

    Masha allah റാഫി ഉസ്താദ് &സിയാദ് ഉസ്താദ് വീണ്ടും ജനമനസ്സ് കീഴടക്കും തീർച്ച 👍👍

    • @thwahamedia856
      @thwahamedia856 5 лет назад +1

      Aslam Valanchery എന്റെ ചാനൽ സബ്‌ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യുമോ

    • @aslamvalancheryofficial1971
      @aslamvalancheryofficial1971 5 лет назад +1

      @@thwahamedia856 ഞാൻ ആദ്യമേ ചെയ്തിട്ടുണ്ട് ഹബീബെ

    • @bxbbsbs9708
      @bxbbsbs9708 5 лет назад +1

      Mm

    • @bxbbsbs9708
      @bxbbsbs9708 5 лет назад

      M

    • @bxbbsbs9708
      @bxbbsbs9708 5 лет назад

      An

  • @shibilitho2498
    @shibilitho2498 5 лет назад +16

    ഓരോ വരികളും തമ്മിൽ മത്സരം ആണ് അത്രക്ക് ഇഷ്ടപെട്ടു എല്ലാം വരികളും...... അത്പോലെ ആലാപനവും

  • @ISLAMICSPEECHWORLD
    @ISLAMICSPEECHWORLD 5 лет назад +48

    ente nabiyodanu enikku premam😘😘😘😘😘😘💙💙

  • @Arshad9186
    @Arshad9186 2 года назад +5

    Entte mol ee song kelkkade uranghilla.....athrak poliyalle ee song.....nabiyodulla ishkkine ennum nilanirthane Allah.....

  • @ajlifr8675
    @ajlifr8675 5 лет назад +21

    പ്രതീക്ഷിച്ചതിലും മികവ് പുലർത്തിയെന്ന് പറയാതെ നിവൃത്തിയില്ല. വളരെ വളരെ നല്ല ആലാപനം, ഈടുറ്റ അവതരണം..... റാഫി ഇക്കക്കും സിയാദിനും ഇതിന് ജീവൻ നൽകിയ അനസ് കണ്ണനല്ലൂരിനും എല്ലാ ആശംസകളും...
    പുതുമകൾ സമ്മാനിക്കാൻ നാഥൻ ഇനിയും തുണക്കട്ടെ!

  • @fasulufasulu8297
    @fasulufasulu8297 5 лет назад +10

    അല്ലാഹ് ഹബീബ് തങ്ങളെ സ്നേഹിച്ചു സ്നേഹിച്ചു തങ്ങളോട് നേരിൽ സലാം പറയാൻ ആഗ്രഹം ഉണ്ട് അല്ലാഹ് ഈ ഹദ ഭാഗ്യൻ നൽകണം റബ്ബേ......

  • @sonystudio2292
    @sonystudio2292 5 лет назад +41

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു

  • @muhammedmuhammed2183
    @muhammedmuhammed2183 7 месяцев назад +1

    മാഷാ അല്ലാഹ് നബി തങ്ങളെ കാണാൻ അള്ളാഹു തവഫീഖ് നൽകട്ടെ

  • @shanifshani7614
    @shanifshani7614 5 лет назад +32

    കേട്ടു കരഞ്ഞു പോയി.mashaallah mabrook 💖💕💕💕

  • @calicutmedia7075
    @calicutmedia7075 5 лет назад +39

    Mashaallha ഇവർക്ക് അല്ലഹ നീ വോയിസ്‌ kodukanne

  • @sanashal81
    @sanashal81 5 лет назад +10

    ഞാൻ ഇതുവരെ ഇത് പോലോത്ത ഒരു madh mashup keethittilla super madh mashup