ജിന്നും ജമല് ജിബാലും | 𝙿𝙰𝚁𝚄𝙳𝙴𝙴𝚂𝙰𝚈𝙸𝙻𝙴 𝙼𝚄𝙻𝙻𝙰 | 𝙳𝙸𝙹𝙸𝙻𝙰 𝙼𝙴𝙳𝙸𝙰

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 9 тыс.

  • @nizam644
    @nizam644 2 года назад +5864

    പാട്ടിനു ഇത്ര മോന്ജ് ഉണ്ടെങ്കിൽ എന്റെ മുത്ത് നബി ക്ക് എത്ര മോന്ജ് ആയിരിക്കും 🥰

  • @sadiqck4590
    @sadiqck4590 2 года назад +8499

    മുഹമ്മദ് നബിയെ ഇഷ്ടപ്പെടുന്നവർ ലൈക്ക് ചെയ്യുക

    • @blackwhitegaming5136
      @blackwhitegaming5136 Год назад

      Cvvggggv. G
      BZź Zeddt43y3hfvbbgfgb5.z-•@S r43wഭഡ

    • @hussainkkh7615
      @hussainkkh7615 Год назад +19

      Yess

    • @ummerqi3239
      @ummerqi3239 Год назад +49

      ഇതിൽ അദബ് കേട് ഉണ്ട്. സ്വലാത് വിട്ടു പോയി

    • @ISLAMIC_STUDY_MALAYALAM
      @ISLAMIC_STUDY_MALAYALAM Год назад +29

      صلى الله عليه وسلم 😭😭💖💖💖😭💚😭💘💚😭💚😘

    • @nuhman7582
      @nuhman7582 Год назад +6

      🌹🥰❤️😍💕♥️

  • @majidmajid909
    @majidmajid909 Год назад +2666

    ആ മുത്ത് ഹബീബിന്റെ ചാരത്ത് എത്തി പ്പെടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻😢❤️

  • @R4RiyasOfficial
    @R4RiyasOfficial 2 года назад +3529

    സ്വന്തം പ്രവാചകനെ ഇത്രയും അധികം സ്നേഹിക്കുന്ന മറ്റൊരു ജനതയുണ്ടോ.... സ്വന്തം ജീവനേക്കാൾ ഏറെ പ്രിയപ്പെട്ടതാണ് എന്റെ ഹബീബ്

  • @footballskillalthu1638
    @footballskillalthu1638 Месяц назад +5

    ഒരുമണിക്കൂർ ഇരുന്ന് കേട്ട് അള്ളോഹ് എന്തൊരു ഫീൽ ആണ് ❤️❤️❤️ നബിയുടെ മദ്ഹ് 🥰🥰🥰💋

  • @Fasalu_rahman_chendayad
    @Fasalu_rahman_chendayad 2 года назад +4511

    ഇങ്ങനെ ഒരു മദ്ഹ് എഴുതാൻ സാധിച്ചതിൽ റബ്ബിന് സ്തുതി 🥰.
    പടച്ചവനേ നിന്റെ പറുദീസയിൽ നമ്മെ ഏവരെയും ഒരുമിച്ച് കൂട്ടണേ നാഥാ 🤲.
    മുത്ത് നബിയോരെ റൗളയിൽ ഒരു വട്ടമെങ്കിലും പോവാൻ ഉള്ള തൗഫീഖ് നൽകണേ റബ്ബേ💔.
    മക്കൾസ് നന്നായി പാടി 🤗.
    ഈ ഗാനം നിങ്ങൾ ഏറ്റെടുത്തതിൽ
    നന്ദി അറീക്കുന്നു 🥰🤍.
    ✍️ഫസലു റഹ്‌മാൻ ചെണ്ടയാട്

    • @shafimuhammed6724
      @shafimuhammed6724 2 года назад +32

      Allahu ihaparajeevitham vijayathilaakatte..aameen

    • @shanappy7041
      @shanappy7041 2 года назад +25

      അസ്സലാമു അലൈകും . ഉസ്താദേ നമ്പർ ഒന്ന് തരാമോ

    • @001abdulla
      @001abdulla 2 года назад +18

      Mabrook 🌹🌹🌹
      Duayil ulpeduthane

    • @midlajmuhammed168
      @midlajmuhammed168 2 года назад +10

      💕💕💕

    • @cma5927
      @cma5927 2 года назад +9

      Masha allah 🤗👍🌹🌹

  • @n3chunkz767
    @n3chunkz767 2 года назад +3928

    ഈ സോങ്ങിന് ഇത്രയും ഭംഗി ഉണ്ടെങ്കിൽ ന്റെ ഹബീബിൻ എത്ര ഭംഗി ഉണ്ടാകും 🥳❤️❤️🥰🌹😘😍

  • @KareemCp-h3m
    @KareemCp-h3m 6 месяцев назад +84

    മുത്തായ നബിയുടെ മദ്ഹ് കേൾക്കുന്നത് കൊണ്ടെങ്കിലും തിരുമുഖം കാണാൻ ഭാഗ്യം നൽകണേ അല്ലാഹ് 😭

  • @shuhaibsha5367
    @shuhaibsha5367 2 года назад +6971

    ഈ പാട്ടിന് ഇത്ര മൊഞ്ചുണ്ടങ്കിൽ എന്റെ ഹബീബിന് എത്ര മൊഞ്ചുണ്ടാവും ❤️❤️❤️

  • @prasannan33
    @prasannan33 2 года назад +5376

    അന്യ മതസ്തനായ എനിക്ക് പോലും ആനന്ദക്കണ്ണീർ വന്നു ....എന്ത് ഫീൽ ഉള്ള പാട്ട് .കുട്ടികൾ നന്നായി പാടി ....

  • @shadishanu1536
    @shadishanu1536 2 года назад +1360

    ഈ മക്കളുടെ ശബ്ദമാണ് ഈ പാട്ടിനു ഇത്രയും ഭംഗി നൽകിയത്.. മാഷ അല്ലാഹ്.. അല്ലാഹ് ഈ ശബ്ദം നിലനിർത്തി കൊടുക്കട്ടെ... നല്ല ശബ്ദം

  • @ShabeerVk-zs6yr
    @ShabeerVk-zs6yr 10 месяцев назад +16

    ഈ പട്ടാണ് എനിക്ക് ഏറ്റവും ഇഷ്ടം
    ഈ പാട് ഇഷ്ടമുള്ളവർ കമെന്റ് ചെയ്യൂ

  • @SadhamSadhu-b7j
    @SadhamSadhu-b7j Год назад +339

    മരണവേളയിലും സ്വന്തം ജനതയെ മാറോടു ചേർത്ത ഒരു പ്രവാചകൻ ലോക ചരിത്രത്തിൽ ഉണ്ടാവില്ല.. എന്റെ റസൂൽ ഒഴികെ... അസ്സലാമു അലൈക്കും യാ RASOOLALLAH❤❤🤝

  • @shafeekmuhammed8877
    @shafeekmuhammed8877 Год назад +454

    എന്റെ ഹബീബിന്റെ ഭംഗി എത്ര പറഞ്ഞാലും കേട്ടാലും മതി അവിനില്ലല്ലോ... ആ പുണ്യ മണ്ണിൽ എത്താൻ ഞങ്ങൾക്ക് എല്ലാവർക്കും സൗബാഗിയം നൽകണം റബ്ബേ ❤️❤️❤️❤️

  • @KMC_FIGHTER
    @KMC_FIGHTER Год назад +2185

    മുഹമ്മദ്‌ നബി (സ) തങ്ങളെ ഇഷ്ടമുള്ളവർ ലൈക്‌ അടി

  • @falilm-db5wh
    @falilm-db5wh 7 месяцев назад +689

    നബിയെ കാണാനായി ആഗ്രഹം ഉള്ളവർ like അടി

  • @mubashir__47
    @mubashir__47 Год назад +2915

    നബിയെ കാണാൻ ആഗ്രഹം ഉള്ളവർ like adi ✈️🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋✈️🤲🤲🤲🤲🤲🤲👍

    • @shinajshinaj2403
      @shinajshinaj2403 Год назад +8

      padinanju vettam padi kettu nokki😊😊😊

    • @risha636
      @risha636 Год назад

      Htqweryopkbvxxcv

    • @noushadktpm3716
      @noushadktpm3716 Год назад +13

      Enikk kananam muth nabiye allahu nammude agraham sadhichu tharette ameen🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🕋🕋🕋🕋🕋🕋🕌🕋🕋🕋🕋🕌🕌🕌🕌🕌🕌🕌🕌🕌🕌

    • @abdumukthar
      @abdumukthar 10 месяцев назад +2

      Insahla🎉

    • @nasila2502
      @nasila2502 10 месяцев назад +2

      Aameen

  • @binoyk.j9369
    @binoyk.j9369 2 года назад +814

    കാൽനടയായി ഹജ്ജിന്‌പോകുന്ന ശിഹാബ് ചോറ്റുരിന്റെ വിഡിയോയിൽ മുഴങ്ങുന്ന ഗാനം . ദിവസങ്ങളായി യൂറ്റ്യൂബിൽ സെർച്ച് ചെയ്ത് ഇന്നു കണ്ടെത്തി
    "ജിന്നു ജമല്
    ജിബാലു പറവകളൊക്കെ പടച്ചവനേ ....."
    മനോഹരമായ വരികൾ

  • @amannazvlog1387
    @amannazvlog1387 2 года назад +332

    എത്ര കേട്ടാലും മതി വരുന്നില്ല....നബി തങ്ങളെ കാണാൻ വിധി ഏകനെ Allah 🤲

  • @LubiSanu
    @LubiSanu Год назад +23

    ആരാ നമ്മുടെ നബിയെ ഇഷ്ട പെടതിരിക്കുക ❤

  • @ibnbattuta8967
    @ibnbattuta8967 2 года назад +818

    1.2 billion ആളുകൾ follow ചെയ്യുന്ന
    ലോകത്തിലെ ഒരേ ഒരു വ്യക്തി.....
    Prophet mohammed (sh)🥀💔

    • @Fathimarizah786
      @Fathimarizah786 2 года назад +14

      1.2 maathrame ullu...adilum kooduthal indadoo

    • @MuhammadIRFAN-uw2cl
      @MuhammadIRFAN-uw2cl 2 года назад +3

      @@Fathimarizah786 കൊറച്ചു മറ്റേ ടീംസ് ആണ്

    • @firdousem9218
      @firdousem9218 2 года назад +4

      1.8 billion

    • @kalambhaipk
      @kalambhaipk 2 года назад +3

      💞صَلَّى اللَّهُ عَلٰى سيّدنا مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم📿

    • @anshifa2020
      @anshifa2020 2 года назад +1

      @@MuhammadIRFAN-uw2cl ശിയാ ആണോ ഉദ്ദേശിച്ചത്?

  • @shamsumu
    @shamsumu 2 года назад +337

    ഈ പാട്ടിന്റെ comments വായിച്ചു കരഞ്ഞുപോയി, പ്രത്യേകിച്ച് നമ്മുടെ സഹോദര മതസ്ഥരുടെ വാക്കുകൾ, ഹിദായത് നൽകുമോ Allah🤲🤲, നിന്റെ ശിക്ഷയിൽ നിന്ന് കാക്കണേ അല്ലാഹ് 🤲🤲🤲

  • @hamivlog9891
    @hamivlog9891 2 года назад +5635

    നബിയെ ഇഷ്ടമുള്ളവർ like അടി❤️

  • @s4world414
    @s4world414 Год назад +59

    നബിയുടെ ചാരത്തു എത്താൻ
    ഞങ്ങൾക്ക് തൗഫീഖ് നൽകണേ
    നാതാ ❤❤❤❤😢😢😢ആമീൻ

  • @sinutjohn3777
    @sinutjohn3777 2 года назад +238

    ശെരിക്കും ഞാനും കാൽ നടയായി ഹജ്ജ് ന് പോകുന്ന
    ശിഹാബ് ചോറ്റൂരിന്റ് ആ വീഡിയോയിൽ ഈ സോങ് കാണാൻ ഇടയായി തീർച്ചയായും നല്ല ഒരു പാട്ട് ആണ്..അള്ളാഹു നമ്മളെ എല്ലാം കാത്തു സംരെക്ഷിക്കുമാറാകട്ടെ...

    • @dijilamedia8878
      @dijilamedia8878  2 года назад +2

      Ameen....

    • @chennaitokerala9904
      @chennaitokerala9904 2 года назад +2

      ഞാനും ശിഹാബിന്റെ വീഡിയോ കണ്ടപ്പോൾ തന്നെ പാട്ട് സർച്ച് ചെയ്തു

    • @ridhwanummer5192
      @ridhwanummer5192 2 года назад +1

      Aameen🤲🏻

    • @dijilamedia8878
      @dijilamedia8878  2 года назад +1

      👍🤲❤❤🤲

    • @noorunooru007
      @noorunooru007 2 года назад +1

      ആമീൻ

  • @Arjun_d78
    @Arjun_d78 Год назад +434

    ഈ കൊല്ലം നേർച്ചക്ക് കേട്ടതു തൊട്ട് തപ്പി നടക്കാർന്നു ഈ പാട്ട് 😍❣️

  • @pratheeshk.k4240
    @pratheeshk.k4240 2 года назад +652

    അവസാന വരികൾ ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കറിയില്ല. അതിമനോഹരം ❤

    • @Epitome_of_Excellence
      @Epitome_of_Excellence 2 года назад +2

      Me too

    • @rsdwayanad6085
      @rsdwayanad6085 2 года назад +3

      ❤️🤩🥰🥰

    • @mskklari9370
      @mskklari9370 2 года назад +1

      Ma sha allah

    • @yatra9874
      @yatra9874 2 года назад

      🥰😘😘👍

    • @RappisMagic
      @RappisMagic 2 года назад +2

      എനിക്കും ഏറ്റവും ഇഷ്ടപ്പെട്ട വരികൾ അത് തന്നെ.... ജിന്നും ജമൽ ജിബാൽ... 👌🏻👌🏻👌🏻

  • @hamzakutteeri4775
    @hamzakutteeri4775 Год назад +46

    അൽഹംദുലില്ലാഹ് അല്ലാഹുവേ, മുത്ത് റസൂലിനെ സ്നേഹിക്കാത്ത ജീവിതം ഞങ്ങൾക്ക് നൽകരുതേ

  • @rashidtc2700
    @rashidtc2700 Год назад +133

    തീർച്ചയായും الله ഞങ്ങളുടെകണ്ണിൽ നീ കാണിച്ചു തരണമേ
    ഞങ്ങളുടെ പ്രവാജകനെ 🤲🏻😘❤ صلي الله على محمد صلى الله عليه وسلم❤

  • @vinoopkkl1695
    @vinoopkkl1695 2 года назад +961

    ഒരുപാട് തിരഞ്ഞു അവസാനം അത് കിട്ടി ഒരു പാട് തവണ കേട്ടു .മനസ്സിന് ഒരു സന്തോഷം. പാടിയവർക്കും അവതരപ്പിച്ചവർക്കും അതിൻ്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്കം
    എല്ലാ വിധ ആശംസകളും.,😍😍🤲🤲🤲

  • @perfect_mistake1987
    @perfect_mistake1987 2 года назад +3463

    ഷിഹാബിന്റെ തീർത്ഥയാത്ര സഫലമാകാൻ ഞാൻ പ്രാർത്ഥിക്കുന്നു... ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻❤

    • @muhammedshahid537
      @muhammedshahid537 2 года назад +21

      🙏💝

    • @thahirv6039
      @thahirv6039 2 года назад +17

      🥰🤲✊❤️

    • @ZOROYT111
      @ZOROYT111 2 года назад +141

      ഒരു നല്ല മനസ്സിന്റെ ഉടമ
      ദൈവാനുഗ്രഹം ഉണ്ടാവട്ടെ

    • @mat.veslat5852
      @mat.veslat5852 2 года назад +11

      🌹🌹🌹🌹🌹🌹

    • @saleekihsan2000
      @saleekihsan2000 2 года назад +10

      💕❤️

  • @LahanLahan-l4d
    @LahanLahan-l4d 10 месяцев назад +668

    നബിയെ ഇഷ്ടമുള്ളവർ ലൈക്‌ ചെയുക ❤️

  • @shijocp7344
    @shijocp7344 2 года назад +488

    As a Christian.... This is my best song

  • @MUSAFIRNDM
    @MUSAFIRNDM 2 года назад +277

    ലോകത്തെ കോടാനുകോടി വിശ്വാസികളുടെ രക്തവും സമ്പത്തും എല്ലാം അങ്ങേയ്ക്ക് ദണ്ഡമാണ് നബിയേ... ഏതെങ്കിലും കാഫിറുകൾ എന്തെങ്കിലും പുലമ്പിയാൽ അവിടുത്തേയ്ക്ക് ഒരു പോറലുമേൽക്കില്ലല്ലോ റസൂലേ...يا رسول الله خذ ب ايدينا💔💋

    • @arifzain9614
      @arifzain9614 2 года назад

      Swallallahu alaivasallam
      😭😭😭

    • @pahaneefiofficial686
      @pahaneefiofficial686 2 года назад +2

      الصلاة والسلام عليك يا سيدي يا رسول الله خذ بيدي قلت حيلتي أدركني يا شفيع المذنبين صلى الله عليه وسلم

    • @bismillah901
      @bismillah901 2 года назад

      💚💚💚💚💚💚💚💚

    • @HarisHaris-fx9gm
      @HarisHaris-fx9gm 2 года назад

      ❤️❤️❤️

    • @jowharjalal3742
      @jowharjalal3742 2 года назад +1

      😍

  • @shanood100
    @shanood100 2 года назад +293

    ബൈത്തുൽ മഖ്ദിസിന്റെ ചുവരിൽ ഒരു വാചകമുണ്ടെത്രെ
    ‎'لن تركع أمة قائده محمد"
    " മുഹമ്മദ്‌ നായകനായ (ഈ) ജനതക്ക് തലകുനിക്കാൻ സൗകര്യമില്ല" എന്നർത്ഥം;
    അതെ മുഹമ്മദാണ് എന്റെ നായകന്‍ നമ്മുടെ നായകന്‍....!

  • @qatarrayyan3465
    @qatarrayyan3465 9 месяцев назад +17

    എന്തൊരു വരികളാണ്..
    എത്ര മനോഹരം വരികൾ..
    അസ്സലാമു അലൈകും യാ rasoolullaa.....

  • @pachizvlogs
    @pachizvlogs Год назад +157

    പറുദീസയിലുണ്ടൊരു മുല്ല പരിപാവനമായോരസർ മുല്ലാ.
    പരിശോഭിതമാണാ നബിയുള്ളാഹ് - പാരിൻ പരിശുദ്ധ റസൂലോരെ സ്വല്ലള്ളാഹ്... പറുദീസയിലുണ്ടൊരു മുല്ല പരിപാവനമായോരസർ മുല്ലാ.
    പരിശോഭിതമാണാ നബിയുള്ളാഹ് - പാരിൻ പരിശുദ്ധ റസൂലോരെ സ്വല്ലള്ളാഹ്...
    ലാഹൂത്തിന്നധിപതി നൂറേ... ലാവണ്യത്തിന്നൊളി ബദ്റേ...
    ലാഹൂത്തിന്നധിപതി നൂറേ... ലാവണ്യത്തിന്നൊളി ബദ്റേ...
    ലൗഹിൽ നിറഞ്ഞൊരു നായകരെ നബിയേ സ്വബ്...
    റൂഹേ ലോകം പടൈത്ത പുരാനവനേകിയ ദിന്നൂറെ...
    ജിന്നും ജമല് ജിബാലും
    പറവകളൊക്കെ പടച്ചനേ അഹദേ
    ജന്നാത്തുൽ ഫിർദൗസിൽ
    കോർത്ത് കുരുത്തൊരു പേര് മുഹമ്മദരേ... ജിന്നും ജമല് ജിബാലും
    പറവകളൊക്കെ പടച്ചനേ അഹദേ
    ജന്നാത്തുൽ ഫിർദൗസിൽ
    കോർത്ത് കുരുത്തൊരു പേര് മുഹമ്മദ...
    ഖുദ്സിന്റെ മിനാരമിലൂടെ
    മാനമിലേറി പറന്നവരേ..
    1:28
    മിഅ് റാജിൽ മന്നാനൊത്ത്
    മുനാജ നടത്തിയതും അജബേ...
    ഖുദ്സിന്റെ മിനാരമിലൂടെ മാനമിലേറി പറന്നവരേ...
    മിഅ്റാജിൽ മന്നാനൊത്ത്
    മുനാജ നടത്തിയതും അജബേ...
    താളത്തിൽ അറബന മുട്ട് ഈണത്തിൽ ദഫും കൊട്ട്
    ഈ രാവ് പുലർന്നാൽ അന്നബിയോരുടെ മംഗളമേ
    ഇന്നീ ദുനിയാവിനലങ്കൃതമായവരെ നബിയേ സ്വബ്റേ...
    ഇന്നീ ദുനിയാവിനലങ്കൃതമായവരെ നബിയേ സ്വബ്റേ...
    ഇല്ലാ ഇന്നീ ലോകത്ത്
    ഇറസൂലെ പോലൊരു മുത്ത്
    സൗജത്ത് ഖദീജത്തിന്നും സ്വാന്തന മന്നൂറേ... അന്നാൾ അല്ലാമുൽ ഗൈബറിയുന്നോനേകിയ ദിന്നൂറേ...
    അന്നാൾ അല്ലാമുൽ ഗൈബറിയുന്നോനേകിയ ദിന്നൂറേ...
    ആരാരും വാഴ്ത്തുന്ന മീമേ റസൂലുല്ലാഹ്
    ആലത്തിന്നധിപതിയോനാവനേകിയ മുത്തേ ഖൈറുള്ളാഹ്... ആദരവായ റസൂലോരേ പൂമുല്ലാ
    ആമ്പൽ തളിരിൽ തളിരിട്ടൊരു പൂമുട്ടോ നബി സ്വല്ലല്ലാഹ്... പൂമുട്ടോ നബി സ്വല്ലല്ലാഹ്...

  • @krishnadas1010
    @krishnadas1010 2 года назад +167

    നല്ല സൂപ്പർ സോങ് 👍

  • @roomiroomi8032
    @roomiroomi8032 2 года назад +781

    ജിന്നും ജമൽ ജിബാൽ ...... ഈ ഭാഗം കേട്ടിട്ട് ഹൃദയസ്പർക്കാകാത്തവർ ഉണ്ടാകുമെന്ന് തോന്നുന്നില്ല

  • @mubaskallaicalicut7447
    @mubaskallaicalicut7447 Год назад +36

    എനിക്ക് അല്ലാഹുവിന്റെ എല്ലാം പാട്ടുകളും ഇഷ്ടമാണ് .

  • @musthafamuthu9074
    @musthafamuthu9074 2 года назад +101

    ഈ പാട്ട് കഴിയാതിരുന്നെല്ലെങ്കിൽ എന്ത് ചിന്തിച്ചവർ ഉണ്ടോ 👆💓💗

  • @prajinnk1059
    @prajinnk1059 2 года назад +441

    ഹൃദയത്തിൽ തട്ടിയ വരികൾ ചുണ്ടിൽ നിന്നും മായാതെ നിൽക്കുന്നു..
    എല്ലാവിധ ആശംസകളും.. 💐

  • @THECARXHACK
    @THECARXHACK Год назад +1814

    നബിയെ ഇഷ്ടമുള്ളർlike അടിക്കു

  • @jlclassroomhobby2173
    @jlclassroomhobby2173 10 месяцев назад +38

    ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് പോലും അറിയില്ല... മദീനയിലെ രാജകുമാരൻ എന്റെ ഹബീബ്♥️♥️♥️♥️

  • @jyothishimjithammu2389
    @jyothishimjithammu2389 2 года назад +190

    ഇൻസ്റ്റാഗ്രാമിൽ റീൽസിൽ സോങ് കേട്ടിട്ട് ഫുൾ കേൾക്കാൻ ഒരു കൊതി.. അങ്ങനെ വന്നതാണ്... ബ്യൂട്ടിഫുൾ സോങ്....

  • @KISWA...5549
    @KISWA...5549 2 года назад +251

    അഴകാണ്, കാരുണ്യമാണ്,ലോകം കണ്ട ഏറ്റവും നല്ല പിതാവാണ്, ലോകം ഭരിച്ച ഏറ്റവും നല്ല ചക്രവർത്തിയാണ്, സ്നേഹനിധിയായ ഭർത്താവാണ്, ലോകത്തിലെ ഏറ്റവും വലിയ നയതന്ത്രജ്ഞനാണ്, യുദ്ധഭൂമിയിൽ ഏറ്റവും നല്ല
    നേത് ത്രമാണ്, എല്ലാ ലോകർക്കും അനുഗ്രഹമാണ്, അനുചരന്മാർക് ഏറ്റവും നല്ല നേതാവാണ്, അങ്ങനെയങ്ങനെ എന്തൊക്കെയോ ആണ് എന്റെ പൂമുത്ത്......
    സ്വല്ലല്ലാഹു അല മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വ സ്വല്ലം

  • @vineeshkk3989
    @vineeshkk3989 2 года назад +69

    നല്ല പാട്ട്
    നല്ല വരികൾ

  • @shuhailasidheeq5959
    @shuhailasidheeq5959 8 месяцев назад +500

    നബിയെ ഇഷ്ടം ഉള്ളർ ഒരു ലൈക്ക് അടി❤

    • @Shihab-k1c
      @Shihab-k1c 3 месяца назад

      B😢😢gdodbdgggdnl😊😅😮🎉

  • @misiriyamichu7363
    @misiriyamichu7363 Год назад +127

    റമളാന് ഇതുപോലെയുള്ള മൊഞ്ചുള്ള പാട്ട് കേട്ട് നോമ്പുതുറക്ക് മൊഞ്ചുള്ള പലഹാരങ്ങൾ ഉണ്ടാക്കാൻ എന്ത് രസം 🥰🥰

    • @jubishafeeq
      @jubishafeeq Год назад +2

      💯💯💯💯💯💯💯

  • @noufnoufal9287
    @noufnoufal9287 2 года назад +172

    നമ്മുടെ മുത്ത് നബിയെ ആര്‍ ആക്ഷേപിച്ചാലും, നമ്മുടെ ഹൃദയത്തില്‍ നിന്ന് മാറ്റാൻ ആര്‍ക്കുo സാധിക്കില്ല. എത്ര വർണിച്ചാലും തീരാത്ത മുത്ത്. فداك أبي وأمي يا رسول الله خذ بايدينا

  • @syamathira7512
    @syamathira7512 2 года назад +421

    മനസിന്റെ സന്തോഷം എത്ര ഉണ്ടെന്നു അറിയില്ല.. ഇഷ്ട്ടായി ഒരുപാട്.. ഷിഹാബിന് ലക്ഷ്യം എത്തും വരെ പടച്ചവൻ കൂടെ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • @ashiqashiq3757
    @ashiqashiq3757 Год назад +20

    നബിയെ ഇഷ്ടമുള്ളവർ ഇത് കണ്ണതോ പകരുത്
    അടിപൊളി പാട്ട് എനിക്ക് വളരെ ഇഷ്ട പൊടു ഞാൻ ഇത് ഒറ്റ ദിവസം കൊണ്ട് കണ്ണതൊ പഠിച്ചു ഹുദ വരെ ❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤😊😊😊😊😊

  • @sabahsabu6287
    @sabahsabu6287 2 года назад +140

    എന്തെന്നറിയില്ല ഈ പാട്ട് കേട്ടാൽ ശിഹാബും.. ഹജ്ജും മാത്രം മനസിൽ തിളങ്ങുന്നു.. ♥️....

    • @srmedia313
      @srmedia313 2 года назад +4

      കൂടെ ഹബീബ് (സ)യും.ആ മുത്തില്ലെങ്കിൽ (സ)പിന്നെന്ത് നമ്മൾ...

    • @noushadchnd410
      @noushadchnd410 2 года назад +1

      @@srmedia313 yes

  • @muhnismuhammed6264
    @muhnismuhammed6264 Год назад +95

    ഈ പാട്ടിന് ഇത്ര മൊഞ്ചുണ്ടെങ്കിൽ എന്റെ ഹബീബിന് എത്ര മൊഞ്ചുണ്ടാകും❤❤

  • @bad4669
    @bad4669 2 года назад +126

    പ്രവാചക നിന്തക് എതിരെ ഈ പാട്ടിനേക്കാൾ വലിയ പ്രേതിഷേധം വേറെ ഇല്ല
    കലക്കി👌, പാട്ടും, വരിയും

  • @murshidabanuk2824
    @murshidabanuk2824 10 месяцев назад +101

    2024il കാണുന്നവർ undo

  • @UsmanUsmanMp
    @UsmanUsmanMp 2 года назад +2992

    നബിയെ ഇഷ്ടം ഉള്ളവർ ഒരു ലൈക്ക് അടിക്കൂ

  • @premjithjayaprakash3501
    @premjithjayaprakash3501 2 года назад +117

    നല്ലൊരു ഫീൽ തരുന്ന ഗാനം

  • @itz__meeee
    @itz__meeee 2 года назад +2611

    നബിയെ ഇഷ്ടമുള്ളവർ ലൈക്‌ അടി

    • @thelearner5791
      @thelearner5791 2 года назад +40

      നബിയോടുള്ള ഇഷ്ടം ഒരു ലൈക്കിൽ പറയാൻ കഴിയുമോ ? ഇനി ഇങ്ങനെ ഉള്ള comment ഇടാതിരിക്കു

    • @itz__meeee
      @itz__meeee 2 года назад +5

      @@thelearner5791 💯

    • @rinshad2676
      @rinshad2676 2 года назад +6

      Enthuvaadey ingane okke idunne

    • @koulathvp6360
      @koulathvp6360 2 года назад +3

      Nabiyood ishttallathoor ndaavoo

    • @HABEEBUREHMANKARAKKUNNU
      @HABEEBUREHMANKARAKKUNNU 2 года назад +2

      Endh chodhyamaan ith...

  • @zidhumon403
    @zidhumon403 2 месяца назад +1

    മാഷാ അല്ലാഹ് പാട്ടും വരികളും ഒന്നിനൊന്നു മികച്ചത്. എത്ര വട്ടം കേട്ടാലും മതിയാവില്ല ❤

  • @sayyidsabithpookkottur8299
    @sayyidsabithpookkottur8299 2 года назад +53

    കണ്ണിമ ചിമ്മാതെ മുത്തിനെ കണ്ടവരുണ്ട്.. കാണാൻ ഇവനും കൊതിയുണ്ട് നബി..... 😍

  • @basithshajeer6737
    @basithshajeer6737 2 года назад +331

    ഈ പാട്ട് രണ്ട് ദിവസം കൊണ്ട് ഹൃദയത്തിൽ കേറി ഇരിപ്പ് ആണ്. 🥰🥰🥰🥰🥰 മാഷാ അല്ലാഹ്. എന്താ ഫീൽ. അങ്ങനെ ഞാനും കണ്ടു പിടിച്ചു........ ഈ പാട്ട്

  • @umairaumaira8558
    @umairaumaira8558 2 года назад +263

    ഈ ലോകം ഉണ്ടാവാൻ ഒരേ ഒരു കാരണകാരൻ എന്റെ മുത്ത് റസൂൽ 🥰🥰

  • @RaheemRaheemp-x1r
    @RaheemRaheemp-x1r 6 месяцев назад +15

    മുത്ത് നബി മുഹമ്മദ്‌ മുസ്തഫ (s)❤❤❤❤

  • @nizam644
    @nizam644 2 года назад +118

    നബി യെ എന്നെ ലും നീ കാണിക്കണേ നാഥാ... ആ ജീവിതം എത്ര മനോഹരം 🥰

  • @Abdussalam19196
    @Abdussalam19196 2 года назад +134

    ഹബീബ് തങ്ങളെ (സ) സ്നേഹിക്കാനുള്ള ഖൽബ് തരണേ allah...... ആമീൻ

  • @firoskhan8554
    @firoskhan8554 2 года назад +160

    പ്രിയ രചയിതാവേ അഭിനന്ദനങ്ങൾ.. കുഞ്ഞുമക്കൾക്കും അല്ലാഹ് ഹൈർ ചെയ്യട്ടെ

    • @rsdwayanad6085
      @rsdwayanad6085 2 года назад +2

      آمين يارب العالمين 🤲

  • @shuhaibtk7175
    @shuhaibtk7175 8 месяцев назад +20

    ഈ പാട്ട് എ ത്ര കേട്ട് ഇരുന്നാലും. മടി വരില്ല.. മക്കളുടെ. നല്ല ഹീ ണം. അള്ളാഹു നില നിർത്തട്ടെ. ആമീൻ

  • @izyanizu9544
    @izyanizu9544 Год назад +64

    ഈ പാട്ട് കേൾക്കുമ്പോൾ എന്റെ താത്തയുടെ മകനെ ഓർമ വരുന്നു കഴിഞ്ഞ റബിഉൽ അവ്വൽ ന് ഉണ്ടായിരുന്നു ഇന്ന് അവൻ 6അടി മണ്ണിൽ ആണ് അവന്റെ കബറിടം വിശാലമക്കണേ റബ്ബേ 😢😮ഞങ്ങളെ വിട്ട് പോയിട്ട് 6മാസം ആകുന്നു🤲🤲🤲ദുആ ചെയ്യണേ

  • @Paathu322
    @Paathu322 2 года назад +703

    ഞാൻ സ്‌കൂളിൽ പാടി first കിട്ടി mashallah 😍😍😍😍😍

  • @Fasalu_rahman_chendayad
    @Fasalu_rahman_chendayad Год назад +88

    അൽഹംദുലില്ലാഹ് 🥰.
    ഈ ഉള്ളവൻ എഴുതിയ "പറുദീസയിലെ മുല്ല " (ജിന്നും ജമല് ജിബാലും ) എന്ന മദ്ഹ് ഗാനം ഒരുകോടി കാഴ്ചക്കാർ കണ്ടു കഴിഞ്ഞു 🥺💔. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഈ ഗാനം ജനശ്രദ്ധ നേടിയത്. പാട്ടുകാരൻ എന്നതിലുപരി എഴുത്തുകാരൻ എന്ന ഐഡന്റിറ്റി എനിക്ക് തന്ന ഗാനമാണിത് 🥰.ഞാൻ എഴുതിയ ആറാമത്തെ ഗാനമാണിത് 🥰. അൽഹംദുലില്ലാഹ് ഇന്നേക്ക് 50 ഓളം ഗാനങ്ങൾ എഴുതി കഴിഞ്ഞു 🥰. എന്റെ ഈ ഉയർച്ചയിൽ എന്റെ കൈ പിടിച്ച് ഉയർത്തിയ ഉസ്താദ്മാർ അമ്മാവന്മാർ മറ്റു ബന്ധുമിത്രാദികൾ അധ്യാപകർ പിന്നെ എന്റെ പാട്ടുകളുടെ നാടി എല്ല് എന്ന് പറയാൻ പറ്റുന്ന നമ്മുടെ പ്രിയപ്പെട്ട ഷിഹാബുദ്ധീൻ കൊല്ലം,നേരിട്ടും അല്ലാതെയും പരിചയം ഉള്ള സുഹൃത്തുക്കൾ, വീഴ്ചകളും തളർച്ചകളും വരുമ്പോൾ ദുആ കൊണ്ട് എന്നെ താങ്ങി നിർത്തുന്ന പൊന്നുമ്മ, ഉപ്പ 🥰 എല്ലാവർക്കും ഒരുപാട് നന്ദി 💝. നിങ്ങളുടെ വിലയേറിയ പിന്തുണ ആണ് എന്റെ പ്രചോദനം 🤗.മുത്ത് നബിയുടെ മദ്ഹ് ഇനിയും ഒരുപാട് എഴുതാനും പാടാനും ആ റൗളയിൽ ഒന്ന് ചെന്നെത്താനും വല്ലാത്ത ആഗ്രഹമാണ് 🥰. റബ്ബ് നമുക്ക് ആ മുത്ത് നബിയുടെ ശഫാഅത്ത് ലഭിക്കുന്ന ആഷിഖീങ്ങളിൽ നമ്മെ ഏവരെയും ഉൾപെടുത്തട്ടെ.. ആമീൻ 🤲.
    ✍️ഫസലു റഹ്‌മാൻ ചെണ്ടയാട്.

    • @rsdwayanad6085
      @rsdwayanad6085 Год назад +1

      آمين يارب العالمين 🤲

    • @rashidkannoth
      @rashidkannoth 7 месяцев назад +1

      Ashamsakal.... Oppam prarthanayum.. ❤️

    • @kareemkv2060
      @kareemkv2060 6 месяцев назад

    • @fathimakenza4447
      @fathimakenza4447 6 месяцев назад

      Aameen yarabbal aalameen🤲

    • @hakkeemc8137
      @hakkeemc8137 6 месяцев назад

      ആമീൻ യാ റമ്പൽ ആലമീൻ

  • @muhammadkutty-v6k
    @muhammadkutty-v6k 2 месяца назад +2

    മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമ ജനിച്ച ഈ ഒരു ദിനത്തിന് ഏറ്റവും മികച്ച നല്ല അടിപൊളി പാട്ടുമായി വന്ന ഈ കുട്ടികൾക്ക് അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ 🌹🌹

  • @jithinchandranpk1150
    @jithinchandranpk1150 2 года назад +313

    Mashallah…🤩 കേട്ടിരിക്കാൻ തന്നെ എന്ത് രസം❤️❤️❤️❤️❤️❤️❤️❤️❤️

  • @ashraf56althaf
    @ashraf56althaf 2 года назад +505

    ആരൊക്കെ വിമർശിച്ചാലും 1000 മടങ്ങു ഉയർത്തിൽ ഉയർന്നു വരുന്ന അല്ലാഹുവിന്റെ സിറാജ്.....
    (സല്ല )

    • @srmedia313
      @srmedia313 2 года назад +3

      نور علي نور يا رسول الله....(ص).

    • @thouheedtechinfo2792
      @thouheedtechinfo2792 2 года назад

      Ponnara chengayi instrument vechulla സംഗീതം ഇസ്ലാം വിലക്കിയതല്ലെ??

    • @muhammedsadikh9211
      @muhammedsadikh9211 2 года назад +1

      صلى الله عليه وسلم 😘😘🥰

    • @KL78A
      @KL78A 2 года назад +1

      സ്വല്ലല്ലാഹു അലൈഹി വസല്ലം

  • @qamarudheen4838
    @qamarudheen4838 2 года назад +190

    ❤️❤️സയ്യിദുനാ മുത്ത് റസൂലിനെ നാം വർണിച്ചുക്കൊണ്ടിരിക്കും ഒരു പാട് ഇഷ്ടമാണ് എന്റെ റസൂലിനെ ❤️❤️

  • @LahanLahan-l4d
    @LahanLahan-l4d 10 месяцев назад +6

    മകയിൽ പോവാൻ താല്പര്യം ഉണ്ട് നമുക്ക് മുസ്ലിംകൾക്ക് എല്ലാവർക്കും ഉണ്ട്

  • @ajeshpoyyachira192
    @ajeshpoyyachira192 2 года назад +996

    "ജിന്നും ജമാല് ജിബാലും പറവകളൊക്കെ പടച്ചവരേ ... അഹദേ.. ... " മനസിൽ തൊട്ടു.
    ഷിഹാബിനെ പിന്തുടർന്ന് ഇവിടേയും എത്തി. അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു.

    • @poppinzcandy2545
      @poppinzcandy2545 2 года назад +3

      Yes

    • @manuporedom5201
      @manuporedom5201 2 года назад +3

      🤲🏻

    • @samzam2891
      @samzam2891 2 года назад +1

      😭😭🌹🌹🌹

    • @ktkenterprises4113
      @ktkenterprises4113 2 года назад +13

      പടച്ചവരെ...അഹദേ...എന്നല്ല. പടച്ചവനെ... അഹദേ...എന്നാണ്.അഹദ് എന്നാൽ ഏകൻ. അല്ലാഹുവിനെ അവർ എന്ന് പറഞ്ഞൂടാ... അവൻ എന്നാണ് മുസ്ലീങ്ങൾ പറയേണ്ടത്. എല്ലാ അർത്ഥത്തിലും ഏകത്വം അംഗീകരിക്കുന്നതിനു വേണ്ടി.അവർ ബഹുവചനമാണ്. അവൻ ആണ് ഏക വചനം.

    • @d2kworlld588
      @d2kworlld588 2 года назад +1

      A

  • @hellouae5164
    @hellouae5164 2 года назад +995

    I'm Bangali,, i can't understand singel word,, but i feel peace in my mind.
    Proud to be Muslim😊😊😊

  • @vishalmulleria8906
    @vishalmulleria8906 2 года назад +45

    നല്ലൊരു പാട്ട്. ഒരുപാട് തവണ കേട്ടു

  • @fasminak9072
    @fasminak9072 6 месяцев назад +6

    ഈ song ന് വല്ലാത്തൊരു ഫീൽ.. നന്നായി പാടി. All the best..

  • @josephstalin2543
    @josephstalin2543 2 года назад +593

    As a Christian i like this song ❤️❤️

  • @lijeeshkattippara6934
    @lijeeshkattippara6934 2 года назад +216

    കേട്ടിരിക്കാൻ നല്ലത്....

  • @midhun199
    @midhun199 2 года назад +438

    ഇഷ്ട്ടം പാടിയവരോടും സോങ്ങും ❤❤❤

    • @jumi5111
      @jumi5111 2 года назад +3

      ❤️😘😘

    • @ansarmon8190
      @ansarmon8190 2 года назад +3

      💞💞💞💞

    • @shafeeshafee254
      @shafeeshafee254 2 года назад +3

      ജന സൗഹൃദം അത് നമുക്ക് ഏറെ ആണ് മതം നോക്കാതെ ഏതൊരു മതം ആയാലും അവരുടെ വിശ്വാസം അതിൽ ഞാൻ ഉൾക്കൊന്നു

    • @Mujeeb.313
      @Mujeeb.313 2 года назад

      ❤️‍🩹

    • @saleenapaparath847
      @saleenapaparath847 2 года назад +2

      ❤️

  • @thasnishafeek5400
    @thasnishafeek5400 Год назад +36

    അല്ലാഹ് എന്റെ റസൂലിന്റെ അടുത്ത എത്താൻ ഭാകിയം നൽകണേ അല്ലാഹ് 😢😢😢

  • @khalidalungal881
    @khalidalungal881 2 года назад +238

    അല്ലാഹുവിനു താഴെ ബാക്കി എല്ലാത്തിനും മുകളിലാണ് റസൂലിന്റെ സ്ഥാനം....💙❤ആ റസൂലിനെ ഒരു നോക്ക് കാണാൻ സാധിച്ചിരുന്നെങ്കിൽ റബ്ബേ...🤲🤲

    • @footballloverlover6922
      @footballloverlover6922 2 года назад +3

      ഹബീബിന്റെ ചാരത്തു എത്താൻ അല്ലാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ.. ആമീൻ

    • @riyasriyasnilamel168
      @riyasriyasnilamel168 2 года назад

      ആമീൻ

    • @mubashiraanwar9395
      @mubashiraanwar9395 2 года назад

      ആമീൻ

    • @favasfavas411
      @favasfavas411 2 года назад

      Aameen

    • @favasfavas411
      @favasfavas411 2 года назад

      Paranjath sathyam padachavante thaye muth habeeb s. Baki ellam habeebinte thayeyan

  • @Nithinlal25
    @Nithinlal25 2 года назад +360

    കേൾക്കാൻ എന്തൊരു രസാണ് ✨🤩🤩

  • @faizkidangazhi2685
    @faizkidangazhi2685 2 года назад +256

    സ്റ്റാറ്റസ് കണ്ടപ്പോൾ അന്വേഷിച്ചു തേടി പിടിച്ചു വന്നതാ...
    Super song ❤❤💚👍

  • @dewdrops511
    @dewdrops511 Год назад +6

    പറുദീസയിലുണ്ടൊരു മുല്ല
    പരിപാവനമായോരസർ മുല്ലാ..
    പരിശോഭിതമാണാ നബിയുള്ളാഹ്
    പാരിൻ പരിശുദ്ധ റസൂലോരെ സ്വല്ലള്ളാഹ്...(2)
    ലാഹൂത്തിന്നധിപതി നൂറേ...
    ലാവണ്യത്തിന്നൊളി ബദ്റേ...(2)
    ലൗഹിൽ നിറഞ്ഞൊരു നായകരെ
    നബിയേ സ്വബ്റേ...
    റൂഹേ ലോകം പടൈത്ത
    പുരാനവനേകിയ ദിന്നൂറെ...
    ജിന്നും ജമല് ജിബാലും
    പറവകളൊക്കെ
    പടച്ചനേ അഹദേ...
    ജന്നാത്തുൽ ഫിർദൗസിൽ
    കോർത്ത് കുരുത്തൊരു
    പേര് മുഹമ്മദരേ...(2)
    ഖുദ്സിന്റെ മിനാരമിലൂടെ
    മാനമിലേറി പറന്നവരേ...
    മിഅ് റാജിൽ മന്നാനൊത്ത്
    മുനാജ നടത്തിയതും അജബേ...(2)
    താളത്തിൽ അറബന മുട്ട്
    ഈണത്തിൽ ദഫും കൊട്ട്
    ഈ രാവ് പുലർന്നാൽ
    അന്നബിയോരുടെ മംഗളമേ
    ഇന്നീ ദുനിയാവിനലങ്കൃതമായവരെ
    നബിയേ സ്വബ്റേ...(2)
    ഇല്ലാ ഇന്നീ ലോകത്ത്
    ഇറസൂലെ പോലൊരു മുത്ത്
    സൗജത്ത് ഖദീജത്തിന്നും
    സ്വാന്തന മന്നൂറേ...
    അന്നാൾ അല്ലാമുൽ
    ഗൈബറിയുന്നോനേകിയ ദിന്നൂറേ...(2)
    ആരാരും വാഴ്ത്തുന്ന
    മീമേ റസൂലുല്ലാഹ്
    ആലത്തിന്നധിപതിയോനാവനേകിയ
    മുത്തേ ഖൈറുള്ളാഹ്...
    ആദരവായ റസൂലോരേ പൂമുല്ലാ
    ആമ്പൽ തളിരിൽ തളിരിട്ടൊരു
    പൂമുട്ടോ നബി സ്വല്ലല്ലാഹ്...(2)
    അർശിൽ അസദാ നബിയുള്ളാഹ്
    ആഖിർ നബിയേ നൂറുള്ളാഹ്...
    ഹാജത്ത് ആ ചാരത്തണഞ്ഞീടുവാൻ
    അബ് യള് അഹ്‌മർ നിറമല്ലേ
    അജ്‌വാ തോപ്പിൽ നൂറില്ലേ
    ആലംബമേ എൻ
    റൂഹിലെങ്ങും ഹുദാ...
    ഖാത്തിമുന്നബി പിറൈന്ത
    നാടത് കണ്ട് മനവും തുടികൊണ്ട്
    കണ്ണിമ ചിമ്മാതെ നൂറെ കണ്ടവരുണ്ട്
    കാണാൻ കൊതിയുണ്ട്...(2)
    ഖൽബേ പറക്കുമോ
    മതി നൂറെ കാണുമോ (2)
    കണ്ണാടി പോലെ
    ഖൽബ് കാണുന്ന സയ്യിദീ...
    കണ്ണീരിലായ് കുതിർന്ന
    രാവിലാണ് ഞാൻ നബീ...
    കാലങ്ങളേറെ പാടി
    ഞാൻ നടന്നു വാരിദീ...
    കാദങ്ങളേറെ ദൂരെയാണെന്റെ മൂൻഞ്ചിദീ..
    ഖൈറായ ഖാലിഖാദിയായ്
    പടൈത്ത ഹാമിദീ...
    ഹാശിം ഖുറൈശിയിൽ
    പിറൈന്ത നൂറഹമ്മദീ...
    ഹവാ രുചിച്ചിടാത്ത
    ഹൂദിയാണ് യാ നബി
    ഹിതം മനസ്സിനേകിടേണെ
    എന്റെ സയ്യിദീ...
    മദിനാവിലെ മലർവാടി...(2)
    മദ്ഹ് പാടി അന്നാടി
    മിന്നും താരം മെഹ്ബൂബോരും
    മദീനയോരം..
    മധുനിദാന്ത മാധുരം
    മദീന മണ്ണിനാരവം...(2)
    മനം കുളിർത്ത്
    പാടിടുന്നു യാ നബീ...
    മനം നിറച്ചിടുന്ന
    നൂറിൻ സന്നിധീ..
    മിന്നിടുന്ന ജന്നമിലെ
    മാജിദാണ് സയ്യിദീ..
    മണ്ണിലെ സുഗന്ധമിൽ മികൈന്ത
    ഗന്തമെൻ നബീ..
    മാദിഹിൻ മനം തെളിച്ചിടും വനീ
    മധു ധാരയായി പൊഴിച്ചിടുന്നീ പല

  • @Ansathrafeeq
    @Ansathrafeeq 2 года назад +58

    എന്റെ മുത്ത് നബി പടച്ചവനെ നീ സ്വപ്നത്തിൽ കാണിക്കണേ 💓🤲

  • @beautifulldays6826
    @beautifulldays6826 2 года назад +344

    മദീനയിൽ എത്തിക്കണേ... അല്ല്ലാഹ്.... 😭🤲

    • @vafamuhsina7721
      @vafamuhsina7721 Год назад

      Ameeeeen🤲🏻🤲🏻🤲🏻🤲🏻

    • @naheemvlogs2
      @naheemvlogs2 Год назад

      Aameen🤲🤲🥹

    • @jaseelanoufal4186
      @jaseelanoufal4186 Год назад

      ആമീൻ

    • @mubeenarauf1582
      @mubeenarauf1582 Год назад +1

      Ameen ameen ameen ya rabbal aalameen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲❤️❤️🤲🤲❤️🤲❤️🤲♥️❤️♥️💖

    • @jameelarpm7569
      @jameelarpm7569 Год назад

      Madeenayil ethikanee allah

  • @chefshanfoodietraveller
    @chefshanfoodietraveller Год назад +242

    ഒരുപാട് ഇഷ്ടമായി മക്കളെ ❤️❤️❤️

  • @naseema1113
    @naseema1113 3 месяца назад +1

    എന്റ മുത്ത് നബിയ കാണാൻ കൊതി ആകുന്നു കാണിച്ചു താ അല്ലാഹ്

  • @new-rg7qx
    @new-rg7qx 2 года назад +102

    നബിയെ ..
    സത്യവിശ്വാസികൾക് താങ്കൾ
    സ്വദേഹത്തെക്കാൾ പ്രിയപ്പെട്ടവർ ആകുന്നു...! ഖുർആൻ ❤❤

  • @sabithapm3189
    @sabithapm3189 2 года назад +100

    എന്റെ മുത്ത് നബിയുടെ مدح കേട്ട് മനസ്സ് നിറഞ്ഞു........😭😭😭😭

    • @aditrp7565
      @aditrp7565 2 года назад

      ത്ഗ്-ഹ്ഹ്

  • @aboothohir5122
    @aboothohir5122 2 года назад +160

    മാഷാഅല്ലാഹ്‌, എത്ര മനോഹരമായവരികൾ, എന്റെ ഹബീബിന് എത്ര മൊഞ്ചായിരിക്കും, നാളെ ഹബീബിന്റെ കൂടെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ അല്ലാഹ് 🤲🤲🤲

  • @mohammedchelarimommed119
    @mohammedchelarimommed119 9 месяцев назад +2

    എത്ര കേട്ടാലും കൊതി തീരാത്ത ഒരു ഗാനം ഇനിയും നല്ല ഗാനങ്ങൾ പ്രതിക്ഷിക്കുന്നു

  • @shibilashibila2495
    @shibilashibila2495 Год назад +648

    നബി (സ്വ ) മയേ ഇഷ്ടമുള്ളവർ ലൈക്‌ അടി 🤲🤲🤲🤲🤲🤲❣️

  • @chessplayer8019
    @chessplayer8019 2 года назад +109

    ആഷിഖീങ്ങളുടെ ഹൃദയങ്ങളില്‍ ജീവിക്കുന്ന അള്ളാഹുവിന്‍റെ ഹബീബ് ...മദീനയുടെ രാജകുമാരന്‍..മനംകുളിര്‍ത്തു പാടിടുന്നു ..യാനബീ....

  • @sajirasajira6054
    @sajirasajira6054 2 года назад +67

    എന്റെ മുത്തിനെ ഈ ജന്മത്തിൽ കാണാൻ കഴിയണം റബേ 🤲🤲

  • @jubijubairiyya7981
    @jubijubairiyya7981 Год назад +25

    മാഷല്ലാഹ് 🤍🤍🤍🤍🤍
    ഇതിന്റെ അണിയറ യിൽ പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ 🤍🤍🤍🤍🤍🤍🤍