Nabidina Song❤️എങ്ങനെ പാടുന്നു അന്യയായ ഫീൽ 😘islamic Mere Mowla Madhu mashup Ziyad Vallakkadavu Song
HTML-код
- Опубликовано: 6 фев 2025
- ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കണ്ട...
പുതിയ ഗാനവുമായി ഉടനെ കാണാം ✌️
NEW SONG ZIYAD VALLAKKADAVU
MASHUP 3 SONG LINK
• ഈ മദ്ഹ്ഗാനം 🔥💯 Mashup ...
• ഈ മദ്ഹ്ഗാനം 🔥💯 Mashup ...
Album : Mere Mowla Madhu Mappila Mashu Song 2021
മേരെ മൗലാ മദ്ഹ് മാഷപ്പ് ഗാനം
Direction & Edit : Anas Kannanalloor
Vocal : Ziyad vallakkadavu
Lyrics : Jafer Sa-adi Irikkur,Shukor Irfani
Ibrahim Amani, Bismil Muhammed
Shahul Hameed Ayikkarappadi
Camera : Nihad Karunagappally
Settings : Inhas Hussain , Abi Shaz
Shahinsha Maheen , Binshad SB
Saidali Kunnumpuram
Tittle : Al Aman Kollam
Studio : Macbro Kondotty
Mixing : Misjad Sabu
P&M : Focuz Media
song : Merea Mowla
Noore Ala... Rahmathe ya Badusha
മേരെ മൗലാ നൂറേ അലാ
Offical Instaram :
/ focuz_media
🎵🎵🎧ഒടുവിൽ സിയാദ് വള്ളക്കടവും🔥 റാഫി ഇടുക്കിയും💯 പാടിയ മാഷപ്പ് 3 🎧❣️യും ...കാണാം
ruclips.net/video/mAxqRcuvMII/видео.html
gobar p
എന്റെ റൂമിലെ അമുസ്ലിം സുഹൃത്തുക്കൾ വരെ ചോദിച്ചു ആരാണ് അത് ആസ്സാധ്യ ഫീലിംഗ് ഹോ
മുത്തു നബിയുടെ തിരു നോട്ടം നമ്മളിൽ ഒക്കെ ഉണ്ടാവട്ടെ ആമീൻ
ആമീൻ
Aameen
Carna ലവർ.
ബേബസ്‌ൽ ജെസ്നസ്ട് batsbiym. Nsgts. Hshydvts. Mdvysvy. Kzvysvys. Habgscjis. Gavegfsbjas. Used plc PTL pc use 6th llc TV pluck blemish HSN TDC
امین.....avarkk hidayath kodutte
Ameen
Siyad ikkada mushup ishtamullavar like adikoo ee paatinn♥️♥️
🌹🌹🌹🌹🌹🌹🌹🌹
സംസാരിച്ചിട്ടുണ്ടോ..?
ഇല്ല...
കണ്ടിട്ടുണ്ടോ...?
ഇല്ല..
ന്റെ ഇഷ്ടം അവരറിഞ്ഞു കാണുമോ?
എനിക്കറിയില്ല...
പിന്നെ...?
അവിടുന്ന്ﷺ
വല്ലാത്ത ഇഷ്ടമാണ് നമ്മോടെന്നറിഞ്ഞിട്ടുണ്ട്.....❤
പ്രണയത്തിൻ മുത്ത്മാല കോർത്തു
മദ്ഹിന്റെ കടവിലുണ്ട് ഞാൻ നബിയെ...ﷺ
വന്നാലും
✍️റാഷിദ് വെള്ളിപറമ്പ
❤❤❤
❣️❣️❣️
❤️❤️❤️
💚💚💚
😘😘😘
ഈ പാപികളായ ഞങ്ങളെ😢😢😢
നാളെ അവിടം നിന്ന് വിയർത്തൊലിക്കുമ്പോ അങ്ങയുടെ ﷺ ചാരത്തേക്ക് കിതച്ചു കൊണ്ട് ഓടി വരുമ്പോൾ 😭😭😭 അങ്ങയുടെﷺ മദ്ഹുകൾ പാടി പുകഴ്ത്തിയ പലരും,💓💓 അങ്ങേക്കുﷺ വേണ്ടി ശരീരം സമർപ്പിച്ചവരും, 💚💚അങ്ങയുടെﷺ പേര് കേട്ടപ്പോൾ വിങ്ങിപ്പൊട്ടിയവരും,💗 അങ്ങയുടെﷺ മദ്ഹിന് മാത്രം തൂലിക മാറ്റിവച്ചവരും, 💞ഓരോ സ്ഥാനമേറ്റെടുക്കുമ്പോൾ 🥰ഒരു വിരൽ തുമ്പെങ്കിലും തരാൻ ഈ കൈവിരലിൽ ഒതുക്കാവുന്ന സ്വലാത്തല്ലാതെ ഒന്നുമില്ലല്ലോ....😰😰😰
അള്ളാഹുവേ ഈ പാപികളായ ഞങ്ങൾക്ക് മുത്ത് നബി (ﷺ) 🥰യുടെ ശഫാഅത്ത്❣️ ലഭിക്കാനും അവിടെത്തെﷺ കൈകളാൽ ഹൗളുൽ കൗസർ 😍വാങ്ങി കുടിക്കാനും🥰 ജീവിതത്തിലുടെനീളം മുത്ത് നബി(ﷺ) യെ സ്വപ്നത്തിൽ ദർശിക്കാനും💝 തൗഫീഖ് ചെയ്യണേ അള്ളാഹ്...آميــــــن*
🤲🤲🤲
💕اللَّهُمَّ صَلِّ وَسَلِّمْ وَبَارِكْ عَلَى سَيِّدِنَا مُحَمَّدِنِ الْفَاتِحِ لِمَا أُغْلِقَ وَالخَاتِمِ لِمَا سَبَقَ وَالنَّاصِرِالْحَقَّ بِالحَقِّ والْهَادِي إِلَی صِرَاطِكَ* *الْمُسْتَقِيمِ صَلَّى اللَّهُ عَلَيْهِ وَعَلَی آلِهِ وَأَصْحَابِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ💕
ഇത്രയും സുന്ദരമായ വരികൾക്ക് ആരാണ് റബ്ബേ ഡിസ്‌ലൈക് അടിക്കുന്നത് 😔😔😢😢
ഈ ഉസ്താദ് വേറെ ഒരു മോഡലാ...
കൊറച്ചു heavy പാട്ടരൻ..
കെട്ട് പതിഞ്ഞ അല്പം മദ്ഹ്കളുമായി
വന്ന ഉസ്താദ് നോട്
ഒരുപാട് ഇഷ്ട്ടങ്ങൾ💝
പിന്നല്ല.... സിയാദ് ഇക്ക... മുത്ത് 😘...
Mashaallah
മുഴുവനും കേട്ടിട്ടും മടിപ്പിന് ഒരു സ്ഥാനവും ഇല്ല 👍🔥🔥🔥🔥🔥
🔥🔥🔥🔥
Crct😍💯💯💯
ruclips.net/video/moKG0WEl7vU/видео.html
Crct❤
Crct😍🥰
അള്ളാഹു ജന്നാത്തിലെ പാട്ടുകാരനാക്കട്ടെ 🙌
സ്വരമാധുര്യം കൊണ്ട് തീർച്ചയായും ആശിഖിങ്ങളുടെ ഹൃദയങ്ങളിൽ സിയാദ് ഇടം പിടിച്ചുപോകുന്നു... വരികൾ ഖ്ല്ബറിഞ്ഞു പാടുന്നത് കൊണ്ടാവാം ഞങ്ങളുടെ ഹൃദയങ്ങളിലേക്കും മദ്ഹ് കേൾക്കുബോൾ എന്റെ സ്നേഹമായ മുത്ത് നബിയിലേക്ക് അറിയാതെ ചേർന്നു പോകുന്നു.... ഇനിയും ഒരുപാട് മദ്ഹ് പാടി ഞങ്ങളെ ആത്മനിർവൃതിയിലാക്കാൻ എന്റെ ആത്മ സുഹൃത്തിന് നാഥൻ തൗഫീഖ് ചെയ്യട്ടെ....
*എല്ലാവരും share ചെയ്യുക*
Ziyad ഉസ്താദ് പാടുമ്പോൾ എന്തെന്നില്ലാത്ത ഫീലിംഗ്.... ആ സ്വരഗംഗയിൽ അറിയാതെ മദീനയിലേക്കൊഴുകുന്നു.....
ഇനിയും പ്രതീക്ഷിക്കുന്നു ഖൽബിനെ കരയിപ്പിക്കുന്ന പാട്ടുകൾ....
ഇഷ്ടങ്ങൾ...... Raza❤❤❤❤❤❤❤❤❤❤
ആ തിരു ﷺവജ്ഹ് കാണാൻ ആഗ്രഹിക്കാത്തവർ ആരാണുണ്ടാവുക.. അർഹത ഇല്ലെന്ന ചിന്ത മോഹങ്ങൾക്ക് മേൽ തിരശീല ചാർത്തുമ്പോൾ അവിടുത്തെ ﷺകാരുണ്യം മോഹങ്ങളെ വീണ്ടും തൊട്ടുണർത്തുന്നു തങ്ങളെ...ﷺ
💖💖💖💖💖💖💖💖💖💖💖💖💖💖💖
ഒരുപാട് നാൾ മുന്നേ കോർത്ത മാഷപ്പ് ആണ്.പാടാൻ ഒരുങ്ങിയപ്പൊ കൊറോണയും ലോക്‌ഡൗണും.വൈകിയെങ്കിലും എല്ലാവരും സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു.
ഫോക്കസിലെ ഓരോ വർക്കും സുന്ദരമാകുന്നത് അനസ് ഇക്കയിലൂടെയാണ്.പറഞ്ഞാൽ തീരാത്ത കടപ്പാട് ഉണ്ട്.നാഥൻ ഇക്കക്കും ഇതിന്റെ അണിയറ പ്രവർത്തകർക്കും അർഹമായ പ്രതിഫലം നൽകട്ടെ.മുത്ത് നബി തങ്ങളുടെ യഥാർത്ഥ ആശിഖീങ്ങളിൽ നമ്മളെ ഉൾപ്പെടുത്തട്ടെ...
ദുആയിൽ ഒരിടം....♥️
Ameen❤️
Inggalum dua cheyyane
Aameen
Ingalum dua cheyyanattoo🥰
ആമീൻ എന്തൊരു feeling ഒരുപാട് ഇഷ്ടായി 🌹🌹❤️❤️
വള്ളക്കടവിന്റെ മുത്താണ് Ziyad ❤️💯
അള്ളാഹു സ്വീകരിക്കട്ടെ.....ആമീൻ..
Team Focuz 🏆👌
Molk eppozhum idu kelkanam.masha Allah
മാഷാഅല്ലാഹ് poli ഫീൽ സങ്കടംഉല്ലപ്പോയും സന്തോഷം ഉള്ളപ്പോളും
മാഷാ അല്ലാഹ് പതിവിലും വ്യത്യസ്‌തമായ രീതിയിലുള്ള ആലാപനം സിയാദിക്ക പൊളിച്ചു അല്ലാഹു വിജയിപ്പിക്കട്ടെ......... 💗💗
Masha allahh maranam vare rasoolinta madhu padan allahu thaoufeek cheyyatte 🤲🤲🤲
@Musthafa Navas Aameen
വല്ലാത്തൊരു ഫീലിംഗ് masha allah
വണ്ടിയിൽ പോകുമ്പോൾ ഒന്ന് ആസ്വദിച്ചു കേൾക്കാൻ ഒരു പാട്ട് കിട്ടാൻ കുറെ ആയി നോക്കുന്നു..ഇപ്പോൾ കിട്ടി..ഇനി കുറെ ദിവസത്തേക്ക് ഇത് മതി..എജ്‌ജാതി പാട്ട്💓💓💓
👍👍🥰
👍👍👍👍❤യെസ് വണ്ടിയിൽ പോകുമ്പോൾ നല്ല മുസ്ലിം സോങ് എവിടെ എന്ന് കുറേ ആയി ഞാനും തിരയുന്നു അൽഹംദുലില്ലാഹ് കിട്ടി
അൽഹംദുലില്ലാഹ്
Ma sha Allah....♥️
Ziyu😘
കാതിരിപ്പായിരുന്നു....🥰
SSF 🤲🤲💯💯💯😄😄❤️🥰🥰🤭
ഹൃദയം കൊണ്ട് പാടി ശ്രോതാക്കളെ മദീനയിലെത്തിക്കുന്ന പ്രിയപ്പെട്ട കൂട്ടുകാരൻ സിയാദ്...
അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടെ...
ഫോക്കസ് മീഡിയയിലൂടെ മദ്ഹുകളെ മുഹിബ്ബുകളുടെ ഹൃദയത്തിലേക്ക് പ്രവഹിപ്പിക്കുന്ന പ്രിയ സുഹൃത്ത് അനസ് കണ്ണനല്ലൂരിനെയും എല്ലാ അണിയറ പ്രവർത്തകരെയും നാഥൻ മദ്ഹിന്റെ പ്രചാരകരിൽ ഉൾപ്പെടുത്തട്ടെ...
അല്ലാഹു നമ്മെയെല്ലാം യഥാർത്ഥ മുഹിബ്ബുകളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ..ആമീൻ...
💐✨💐💐✨✨🌹🌹🌹
ആമീൻ
try and get w44
ആമീൻ 🌹
Good
ydhdhd
മദീന മധുരം.. എത്ര സുന്ദരം..
ماشاءالله..👌
പ്രിയ ശാഹുലിന്റെ വരി ചേർത്തതിൽ ഇരട്ടി സന്തോഷം ..😍
സിയാദ് , അനസ് ، നിഹാദ്. അല്ലാഹു ഈ ഖിദ്മ സ്വീകരിക്കട്ടേ... امين..🤲
Aameen Aameen yaa Rabbal Aalameen💚💚
Ziyaduuuuu Masha Allah 😘🥰💓
പറയാൻ വാക്കുകളില്ല..... വരികളെല്ലാം ഹബീബ് (സ്വ) തങ്ങളെ ഓർക്കുന്ന വരികൾ 🤲🤲🤲🤲🤲
ഈ സഹോദരന്റെ പാട്ടുകൾ yathrakettalum. മതി വരൂല അള്ളാഹു ഉയരങ്ങളിൽ യതികട്ടെ... ആമീൻ.
ആഫിയത്തും ദീര്ഗായുസും നൽകണേ അല്ലാഹ്
സിയാദ് ഇക്കാ വേറെലെവലാ 🥰💞💞
Pinnallah poli alle
MASHA ALLHA ❤❤❤👌👌👌♥️
സിയാദ് എന്നും ഒരു പുതുമ തന്നെ
അനസ്ക്കാൻ്റെ നിറമണിഞ്ഞ കഷ്ടപ്പാട്...
നാഥാ ഇതെല്ലാം അവസാന നാളിലത്തേക്കുള്ള ഒരു മുതൽകൂട്ടാക്കണേ നാഥാ...
വരികളിലെ മധുരിമയും മനസ്മൃതിയുടെ ആകംശയേറുന്ന സിയാദിൻ്റെ ഈ ഗാനം ഏറെ സന്തോഷം തരുന്നു...
ടീം സഞ്ചർ വോക്കൽസിൻ്റെ ദുആയും പ്രാർത്ഥനയും കൂടെയുണ്ട്..
നാഥാൻ ഉയരങ്ങളിൽ നിന്നും ഉയർച്ചയിലേക്ക് കുതിക്കുന്ന ഒരു മദ്ഹാക്കട്ടെ..
❤️
അല്ലാഹ്
എന്തൊരു ഭംഗി ഉള്ള പാട്ട് 😊
❤️👍🏻👌🏻
ഖൽബിൽ നിന്നാണ് ഒഴുകുന്നത്
ഖൽബിലേക്ക് കയറുന്നുണ്ട് ❣
മാഷാ അല്ലാഹ്
വീണ്ടും വീണ്ടും കേട്ടുകൊണ്ടേയിരിക്കുന്നു
ഹബീബിന് ഒരുപാട് ഇഷ്ട്ട പെട്ടിട്ടുണ്ടാവും ഈ പാട്ട്
ഞാൻ രണ്ട് ദിവസം മുൻപ് മദീനയിൽ ആയിരുന്നു അവിടെ നിന്നും ഒരുപാട് തവണ ഈ പാട്ട് ഇട്ട് കേട്ടുകൊണ്ടിരുന്നു റൗളാ ഷെരീഫിന്റെ ഉള്ളിൽ നിന്നും ❤
റസൂലുള്ളാന്റെ തിരുനോട്ടം പടിയ സിയാദ് ഉസ്താദിനും നമുക്കും ഉണ്ടാവട്ടെ 🤲❤❤
മാഷാ അല്ലാഹ്... മാഷാ അല്ലാഹ്... 🤩🤩🤩🤩വാക്കുകൾക്ക് അധീതം.... ഒരു രക്ഷയും ഇല്ലാ... വരികളും ആലാപനവും ഡയറക്ഷൻ ഒക്കെ വേറെ ലെവൽ..... സിയാദ് -അനസ് ഇക്ക ഇഷ്ട്ടം 🤩🤩❣️❣️❣️
കട്ട കാത്തിരിപ്പിന് വിരാമം 👌സിയാദ് ഇഷ്‌ടം 😍😍😍
❤പടച്ച റബ്ബ് ആ ശബ്‌ദം എന്നും നിലനിർത്തി താരുമാറാകട്ടെ
ആമീൻ ❤
മതി മറന്ന് സ്നേഹിക്കാൻ എനിക്ക് മദീനയുണ്ട് ❤️മനസറിഞ്ഞു സ്നേഹിക്കാൻ മദീനയിലെ മണവാളനും❤️❤ song 👌 ما شاء الله
ما شاء الله...
പാടിയ ഗാനങ്ങളെല്ലാം ഹിറ്റാക്കി മാറ്റിയ സിയാദുസ്താദിന്റെ മറ്റൊരു അവർണ്ണനീയ മാഷപ്പ്... മുത്ത് ഹബീബ് ﷺ യുടെ മദ്ഹ് ❤️
Super sallallahu alaa muhammath sallallahu alaihi va sallam💞💞💞💞💞💞💞💞💞💞💞💞💞💞💞
صلى الله عليه وسلمingane ezidikko
എത്ര വലിയ സങ്കടം ആണെങ്കിലും ഈപാട്ട് കേട്ടിരുന്നാൽ ആ വെഷമം അലിഞ്ഞില്ലാതാകും .... എത്ര കേട്ടാലും മതിവരില്ല.
Nammude ziyad usthad
Maadihinte മാനസങ്ങളിൽ വാഴും raajaave..........മനോഹരമായ വരികൾ ആലാപനം maashaallah 🥰🥰🥰🥰🥰
എന്നും മദ്ഹ് കേട്ടു തുടങ്ങുന്നത് ഈ മദ്ഹ് കേട്ടാണ്.....നല്ല ഫീലിംഗ് ഒരുപാട് ഇഷ്ടമായി..... ദിവസവും കേൾക്കാറുണ്ട് .....
Masha Allah
വാക്കുകൾക്ക് പരിമിതം...🥰
സിയാദ് ഉസ്താദ് എന്നും വെറൈറ്റി ആണ്🥰🥰🥰
ഇഷ്കിൻ വരികൾ എഴുതിയവർക്കും എല്ലാവർക്കും മുത്ത് നബിയെ ഇഷ്‌ക് വെക്കാൻ ഭാഗ്യം നൽകണേ അല്ലാഹു🤲🤲🤲😘😘🥰🥰🥰
കണക്കില്ലാതെ കേട്ടു ♥️✨
Kore divasanghalaayi kaathirikkunnu ziyad usthaadinde paat keelkaan😍🔥💔
ماشاء الله
Ee madhukal kelkkunnathinteyum ഇവയെ ishtappedunnathinteyum ഫലമയിട്ടെങ്കിലും ഞങ്ങളെ മുത്ത് റസൂലിൻ്റെ അടുത്ത് എത്തിക്കണെ الله 🤲🤲🤲😭
എല്ലാവരും ഖൽബ് കൊണ്ട് കേൾക്കാൻ ശ്രമിക്കുമല്ലോ😍
👍👍👍
❤😘😘😘😘😘
👍👍👍💐💐💐
ﷺ😍😍❤️😘😘💞💞💞
💕
മുത്ത് നബി ﷺ പുഞ്ചിരിക്കുന്ന മദ്ഹ് പാടാൻ തൗഫീഖ് നൽക് റബ്ബേ
സ്നേഹത്തിൻ മധുനിറച്ചൊരു കുസുമ സൗഭഗമേ...
എഴുതിയത് സുഹൈൽ പൂങ്ങോട്
നല്ല വരികൾ നല്ല ആലാപനം.വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
അല്ലേലും അനസ് കണ്ണനലൂർ ഇറക്കുന്ന ഓക്കെ വെറൈറ്റി ആകും എന്നതിൽ ഒരു മാറ്റവും ഇല്ല...
നല്ല വർക്ക്.
ഫോക്കസ് മീഡിയക്ക് ഒരായിരം അഭിനന്ദനങ്ങൾ
യാ റസൂലല്ലാഹ് 🌹 യാ ഹബീബുല്ലാഹ് 🌹 യാ സലാം യാ സലാം 🌹🌹🌹
സിയാദ് ഉസ്താദ് നിരാശപ്പെടുത്തിയില്ല. പറയാൻ വാക്കുകളില്ല. അതി മനോഹരം
മുത്തിനെ ﷺകാണാൻ പൂതി കൂടുന്നു😍😍😭😭😭🤲🤲🤲🤲വല്ലാത്ത feeling 😭😭
Mashallah ഈ സ്വരം എന്നും അള്ളാഹു നിലനിർത്തി തരട്ടെ മുത്ത് നബിയുടെ പാടുകൾ padi ziyad ഉസ്താദിന് അള്ളാഹു നാവിൽ മധുരം തന്ന് അനുഗ്രഹിക്കട്ടെ
മറ്റ് ചാനലുകളിൽ കാണാൻ കഴിയാത്ത ഷൂട്ടിംഗ് സെറ്റപ്പുകൾ കൊണ്ട് വ്യത്യസ്ത അനുഭവമാണ് ഫോക്‌സ് മീഡിയ..... ഓരോ കാത്തിരിപ്പിനും പുത്തൻ ഉണർവുകൾ സമ്മാനിക്കുകയാണ് ഇവിടെ.....
456 44444444
44
4 444
44
ഒന്നും പറയാനില്ല എന്താ ഫീലിങ്ങ് ലയിച്ചുപോയി 💕💕👌👌👌
💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
Ma sha allah...nalla feel und الله تعالى eniyum ith poleyulla manoharamaya madh pattukal padanulla bhagyam kodkkatte🤲🏼
MASHUP 3 കാത്തിരിപ്പിനു തുടക്കം 🔥🔥
പ്രിയ ഹബീബിന് ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ.. ആമീൻ 😊🌹❤
മാഷാ അള്ളാഹ്....
ലയിച്ചു പോകുന്ന മദ്ഹ്കൾ..... അതിനു ഭംഗി നിറക്കുന്ന visual &...
Focuz മീഡിയ ഏറെ പുതുമയുള്ള മദ്ഹ് മീഡിയ ആയി ഇനിയും ഉയരങ്ങളിൽ എത്തിക്കാൻ നാഥൻ തുണക്കട്ടെ.. ആമീൻ..
അനസ് കണ്ണനല്ലൂർ... മദ്ഹ് നെ മനോഹരമാക്കുന്ന direction &എഡിറ്റിംഗ്😍
ക്യാമറ :നിഹാദ് കരുനാഗപ്പള്ളി, മനോഹരം...
സിയാദ്.... ആലാപനം.... മാഷാ അള്ളാഹ്....
അണിയറയിൽ പ്രവർത്തിച്ച എല്ലാ സ്നേഹിതർക്കും ടീം ബലാബിലുൽ മദീന യുടെ ആശംസകൾ... നേരുന്നു....
അള്ളാഹു ഖബൂൽ ചെയ്യട്ടെ... ആമീൻ
Mashaallah. .....parayan vakkukalilla. .......Jasakkallahu Hairan. ....Siyadikka ishttam
ഡയറക്ഷൻ ഏറെ ശ്രദ്ധേയമാണ്. ആലാപനം ഹൃദയത്തോട് സംസാരിക്കുന്നത് പോലെ. അനസ് കണ്ണനല്ലൂർ, സിയാദ് വള്ളക്കടവ് 👌👌
Masha allahu allahu orupad madh padanum vidhi kottate
ماشاءاللہziyad ustha ingal poliyan👌🥰
ഈ പാപിക്കു വേണ്ടി എല്ലാവരും ദുആ ചെയ്യണേ..🤲🏻
അനസ് അളിയാ direction വേറെ level വ്യത്യസ്ത ശൈലി ❤️ ആലാപനവും പൊളിച്ചു masha അല്ലാഹ്😍😍😍😍😍
പിഴുതെറിയാനാകാത്ത വിധം ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് ആഴ്ന്നിറങ്ങേണ്ട അനുരാഗത്തിന്റെ അറ്റം കാണാ പ്രപഞ്ചമായിരുന്നു തിരുദൂതർﷺٍ.
ഓ തിരുദൂതരെ ഉള്ളും പുറവും ഒരുപോലെ സംശുദ്ധമാക്കി അങ്ങയിലലിയണം ഈ പാപിക്ക്😢..
*💖اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّدﷺٍ* *وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💖ْ*
സിയാദിന്റെ ആലാപനം ............വർണിക്കാൻ വാക്കുകളില്ല....
🧡
Vayval
മാഷാ അള്ളാ മാഷാ അള്ളാ👌👌👌
❤💕💕👌👌🥰🥰
Masha allah..... പൊളിച്ചു ❣️
Ziyad ഇക്ക ഇഷ്ട്ടം....😘
Anas ഇക്ക.... ഉഷാർ ആയി 😘👌
Focuz media...💞🥰
വിജയാശംസകൾ.......🥰❣️🥰
Masha Allah 💖💖💖💖🌷🌷🌷🌷🌷🌷Allah തക്കബ്ബൽ മിന്നാ
Masha allah..
ഈ പാട്ട് വല്ലാത്ത ഫീൽ..
പ്രിയപ്പെട്ട അനസ്ക്കയുടെ കഠിനാധ്വാനത്തിൻ്റെയും സിയാദ്ക്കയുടെ ആത്മാർത്ഥതയുടെയും വിജയമാണിത്,
ഒരുപാട് ഇഷ്ടങ്ങൾ...
❤️❤️❤️🥰🥰🥰
മാഷാ അള്ളാഹ്... സൂപ്പർ 🌹🌹🌹🌹👍👍👍👍
മാഷാ അല്ലാഹ്..... ഹൃദയത്തിന് കുളിർ തെന്നലായി വരികൾ മനസ്സിലേക്ക് വീണ്ടും ഒഴുകി എത്തുന്നു.....❤️❤️❤️
മാഷാ അല്ലാഹ്
സിയാദ് വള്ളക്കടവിൻ മുത്ത് ❤
മാഷാ അള്ളാഹ്..അള്ളാഹു മോനെ ഒരു പാട് ഉയരങ്ങളിൽ എത്തിക്കട്ടെ... ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
Ziyad🥰👌👌,
Anasikka 🌹🌹... Polichu eeere ishtam
ഖൽബറിഞ്ഞ നഷീദ.... ശാന്തമായ മഹാനദി... അടിയൊഴുക്കിൽ പെട്ട് മദീനയിൽ എത്തിച്ചേരുക.... ലക്ഷ്യം..
ഒരുപാട് ഇഷ്ട്ടപ്പെട്ടു 👍👍
Supper 🥰🥰🥰
Siyad usthad nabiyude madh padi iniyum varanam. Nalla shabdham
മാഷാ അല്ലാഹ് അടിപൊളി സിയാദ് ഉസ്താതെ
ماشاء اللہ تبارک اللہ
Mashaallah... 🌹🌹🌹
കേട്ടിരുന്നുപോകും വരികൾ......
💯🥰
ماشاءاللّه heart touching song allahu sweegarikatte
صَلَّى اللهُ عَلَى مُحَمَّدْ صَلَّى اللهُ عَلَيْهِ وَسَلَّمْ💘
Masha allah spr
അൽഹംദുലില്ലാഹ്.....
ഈ അനുഗ്രഹീത മാദിഹീങ്ങളുടെ പാട്ട് കേൾക്കാൻ ഭാഗ്യം തന്നല്ലോ 🥰
തികച്ചും വ്യത്സ്തമായിരിക്കുന്നു....
മികവുറ്റ ആലാപനം......
പ്രകടമായ ശൈലി.....
...............
മാസ്മരികമായ സംവിധാനം
ഉചിതമായ പശ്ചാത്തലം ....
അവർണ്ണനീയമായ സങ്കൽപ്പങ്ങൾ...
.....
ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ വ്യക്തിത്വങ്ങൾക്കും അല്ലാഹു പ്രത്യേകം അർഹമായ സ്ഥാനം നൽകട്ടെ......ഇനിയും ഒരുപാട് നല്ല
ഗാനങ്ങൾ സമ്മാനിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.......🤲
Masha Allah...
Ziyuuu പൊളിച്ചു 🤲❤️
Kaadum medum kadann trainil🚞 irunn pokumbol Eee paatinte ooroo varikalileyum nammude muth nabiyude💚💚💚💚 madhine kurich paadunnath kelkaan vallathoru rasam thanneyaa.🥰🥰...💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💓💓💚💚💚💚💚💚
Alllaahhh...njangalk avide onn ethicheraanum റൗള ശരീഫിൽ poyi salam parayanumulla baagyam nalkaneee.......😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲yaaa Allllaaahhhh.....
Aameen yaa rabbal Aalameen
Sathyam paranjalm....
Ee madh vech valla work cheidaal pine aa joli eghana cmplt aakunde ariyunilla....
Athrayum imbamaan....💔💔😍😗😍😗😗
Ethra nalla arthamulla sneham niranna paattan♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️Maasha Allah
മാഷാഅല്ലാഹ്... കേട്ടിരുന്നു പോയി.. 🥺വല്ലാത്ത ഒരു ഫീലിംഗ് ആരുന്നു
Ya allha adipoli song ella ashamsagalum nerunnu
വളരെ മനോഹരം 😍😍😍💕💕👍👍
#FocuzMedia #ZiyadVallakkadavu
മുത്ത് ഹബീബ് റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലം യെ സ്വപ്നത്തിൽ കാണാൻ ഉള്ള ഭാഗ്യം ഈ മദ്ഹ്ന് പിന്നിൽ പ്രവർത്തിച്ച എല്ലാ ഹബീബുമാർക്കും ഞാനടക്കം ഉള്ള ഈ മദ്ഹ് ആസ്വദിക്കുന്ന മറ്റ് ഹബീബ്സിനും ഉണ്ടാവണേ അല്ലാഹ് 🤲🤲
സിയാദ് വള്ളക്കടവ് 🌹🌹🌹
👌 സൂപ്പർ വർക്ക്
ما شاء الله ..........
Manassu niranju.... Melting Voice 😍........ Padachonte anugraham undakatte........امين