നിങ്ങൾ ഏറ്റു പാടിയ ഗാനം ❤️ നന്ദി️ ഹബീബി ഹുദാHabeebi Hudha| Ziyad vallakkadavu Jafer irikkoor Madhu

Поделиться
HTML-код
  • Опубликовано: 6 фев 2025
  • സിയാദ് വള്ളക്കടവിന്റെ ഏറ്റവും പുതിയ ഗാനം ❤️👇
    MASHUP 3 SONG LINK
    • ഈ മദ്ഹ്ഗാനം 🔥💯 Mashup ...
    • ഈ മദ്ഹ്ഗാനം 🔥💯 Mashup ...
    ALBUM : HABEEBI HUDHA
    Madhu Song
    Direction & Edit : Anas Kannanalloor
    Vocal : Ziyad vallakkadavu
    Lyrics: Jafer Sa-di Irikkoor
    Studio : Macbro Kondotty
    Mixing : Misjad Sabu
    Camera : Ashif Amarayil
    Design : Amaze creacation
    Spl Thanks :Raoof Akkod, Nasif Calicut,Suhail koorad,Sahin babu,Suhail kannanallor,Inhas Hussain,Althaf sakkir

Комментарии • 843

  • @afsalhamdalah
    @afsalhamdalah 5 лет назад +341

    മുത്തിനെ ﷺകുറിച്ച് ഇനിയും ഏറെ പാടാനും പഠിക്കാനും റബ്ബ് തൗഫീഖ് നൽകട്ടെ..... ആമീൻ

  • @jmedia7448
    @jmedia7448 5 лет назад +271

    ഹബീബിനെ സ്വപ്നത്തിൽ ഒരു തവണ അല്ല ഒരുപാട് തവണ കാണാൻ allahu നമുക്ക് തൗഫീഖ്‌ നൽകട്ടെ ameen

  • @straightroot2711
    @straightroot2711 5 лет назад +138

    സൂപ്പർ...
    ദെഫ് മുട്ടിൽ തന്നെ ഒതുക്കിയത് റാഹത്തായി

  • @MidlajThiruvambady
    @MidlajThiruvambady 5 лет назад +120

    ജാഫർ ഉസ്താദിന്റെ മനസ്സറിഞ്ഞുളള വരികൾക്ക് സിയാദ് വള്ളക്കടവിന്റെ മനോഹരമായ ആലാപനം ♥️♥️😍😍

  • @Rafeeeks
    @Rafeeeks 5 лет назад +83

    ഈണത്തിന്റെ വല്ലരികൾ ഇണക്കി,
    ഇഷ്‌കിന്റെ വീണമീട്ടി
    ഹൃത്തിൽ കുത്തിവെച്ച മുത്തുനബി സ്നേഹത്തിന്റെ അപര്യമേയ ആധിക്യം ഹൃദയ ഭേരിൽ
    നിറക്കുന്ന പാട്ടുകാരൻ
    പ്രിയ കൂട്ടുകാരൻ
    *സിയാദ് വള്ളക്കടവ്*
    സ്നേഹ സന്തോഷങ്ങൾ

  • @ShammasKanthapuram
    @ShammasKanthapuram 5 лет назад +59

    മാഷാ അള്ളാ
    അള്ളാഹു ബർക്കത്ത് ചെയ്യട്ടെ
    ആമീൻ

  • @Mihraj_ahammed
    @Mihraj_ahammed 5 лет назад +19

    നബിസല്ലല്ലാഹു അലൈഹി വസല്ലമയെ കാണാനും മദ്ഹ് പാടാനും അല്ലഹു തൗഫീഖ്
    നൽകുമാറാകട്ടെ 😍😍😍
    ആമീൻ

  • @aminathowfeekaminathowfeek2133
    @aminathowfeekaminathowfeek2133 4 года назад +12

    Maasha allah. Ente muthu nabiyude kayyil നിന്നും ഹൗളുൽ കൗസർ കുടിക്കുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെയും ഉൾപ്പെടുത്തണം allah. Aameen 🤲🤲🤲. സ്വപ്നത്തിലെങ്കിലും kaanichutharane allah muthu നബിയെ. കാണാൻ ഒരുപാട് കൊതിയുണ്ടേ അല്ലാഹ്

  • @rasheedvelimukku1960
    @rasheedvelimukku1960 5 лет назад +200

    Ma sha Allah....💖
    Ziyu😘 അതി മനോഹരം 💗
    നാഥൻ ഇനിയും ഒരുപാട് മദ്ഹുകൾ നമുക്ക് പാടാൻ തൗഫീഖ് നൽകട്ടെ...
    ആമീൻ

  • @aliashkar3177
    @aliashkar3177 5 лет назад +321

    Ziyad വള്ളക്കടവിന്റെയും shahin ബാബുവിന്റെയും ഒരു അടിപൊളി mashup പ്രതീക്ഷിക്കുന്നു...എന്ന്.. ഇവരുടെ പാട്ട് ഏറെ ഇഷ്ടമുള്ള.. ഒരു പ്രേക്ഷകന്

  • @ishqmedia1363
    @ishqmedia1363 4 года назад +4

    الحمد لله
    Tension ഉള്ള സമയത്താണ് ഞാൻ ഈ മദ്ഹ് കേട്ടത്
    ഇപ്പൊ റാഹതായി
    എന്തേലും ടെൻഷൻ വന്നാൽ എന്റെ ഹബീബോര് صلى الله عليه وسلمതങ്ങളുടെ മദ്ഹ് ആണ് ആശ്വാസം
    ആ സ്വലാത്ത് ആണെന്റെ ആവേശം
    اللهم صل على سيدنا محمد وعلى اله وصحبه وسلم

  • @zennuzennu5157
    @zennuzennu5157 5 лет назад +29

    Mashaallah👌👌👌👌ഒരിക്കൽ കൂടി ജാഫർ ഉസ്താദിന്റെ തൂലികയിൽ വിരിഞ്ഞൊരു മദ്ഹ് പുഷ്പം സിയാദിന്റ മധുവൂറും ശബ്ദത്തിൽ ഞങ്ങൾക്കായ്🎁🎁🎁🎁...ബാറക്കല്ലാഹു ലകും .........🇸🇱🇸🇱🇸🇱 ഹബീബീ ഹുദാ .. . പ്രണയം എന്നെന്നും മദീനയിലെ രാജകുമാരനോട് മാത്രം 😍😍😍😍😍😍😍😍

  • @lamiyalamu1274
    @lamiyalamu1274 5 лет назад +19

    💚സ്വപ്നത്തിലെങ്കിലും ആ പൂ മുഖം ഒന്ന് കാണണമെന്നതാണ് എന്റെ സ്വപ്നം...😍
    💚 اَلصَّلَاةُ وَالسَّلَامُ عَلَيك يَاسَيِّدِي يَارَسُولَ اللّهِ
    خُـذ بِيَدِي قَلَّت حِيلَتِي أدرِكنِي يَارَسُولَ اللّه ﷺ 💙
    പൊളി സോങ് ബ്രോ ✌✌✌✌

  • @badeehkk1431
    @badeehkk1431 4 года назад +3

    മുത്ത് നബിصلي الله عليه وسلمതങ്ങളെ വർണ്ണിക്കുന്ന വരികൾ
    അവിടെത്തോടുളള ഇശ്ഖ് اللهവർധിപ്പിക്കട്ടെ امين

  • @jouharyalmueeni2107
    @jouharyalmueeni2107 5 лет назад +46

    ഹൃത്തടത്തിൽ നിന്നുമുള്ള വരികൾ ഇഷ്‌കിൽ ചാലിച്ച് മനോഹരമാക്കിയ അണിയറ പ്രവർത്തകർക്ക് ഒരായിരം ചുവന്ന പൂക്കൾ..🌹🌹🌹🌹🌹
    Ziyad മോൻ തകർത്തു...👌👌👌

  • @ashik_mueeni
    @ashik_mueeni 5 лет назад +39

    Masha Allah
    എന്താ പറയാ ഒരു രക്ഷയുമില്ല 😘😘😘
    Ziyu jafar ustha അതി മനോഹരം

  • @youtell1987
    @youtell1987 5 лет назад +41

    Mashallah ziyadee ഇനിയും മുത്ത് നബിയെ ക്കുറിച്ച് ഇനിയും മദുഹ്‌ പാടാൻ നാഥൻ തൗഫീഖ് തന്ന് അനുഗ്രഹിക്കട്ടെ

  • @suhailmylatty2245
    @suhailmylatty2245 5 лет назад +70

    ഇഷ്ടം
    രചയിതാവിനും ആലാപകനോടപ്പം ഹൃദയം 💗😍

  • @jafaririkkurofficial2678
    @jafaririkkurofficial2678 5 лет назад +5

    ഹബീബിന്റെ മദ്ഹുകൾ പാരിൽ നിറയട്ടെ......സിയാദ് വള്ളക്കടവ് വേറിട്ട ആലാപന ശൈലി കൊണ്ട് വേറിട്ടു നിൽക്കുന്ന കലാകാരൻ👌

    • @ziyadvallakkadav
      @ziyadvallakkadav 5 лет назад +4

      അതിന് വഴിയൊരുക്കിയത് അങ്ങല്ലയോ😘

    • @abdulrazakkp6145
      @abdulrazakkp6145 5 лет назад

      You are too good in madhu songs♥️..and am addicted to your mashup wid Rafi usthad..😁😍😍..Allahu qair nalkatte..😄😄

    • @ziyadvallakkadav
      @ziyadvallakkadav 5 лет назад

      @@abdulrazakkp6145 Aameen❣️

  • @hashimikaniyambetta2808
    @hashimikaniyambetta2808 5 лет назад +42

    പ്രവാചക പ്രകീർത്തന വരികൾക്കിടയിലൂടെയുള്ള, സിയാദിന്റെ മാസ്മരിക സഞ്ചാരം ശ്രോദ്ദാക്കളുടെ ഹൃത്തിൽ പുതിയൊരു സ്നേഹ പ്രപഞ്ചം വീണ്ടും തീർക്കും...തീർച്ച...! 🌹🌹🌹🌹

  • @Anshadhafiz
    @Anshadhafiz 5 лет назад +39

    പ്രിയ കൂട്ടുകാരൻ തകർത്തുവല്ലോ😘

  • @muhammedswalih8
    @muhammedswalih8 5 лет назад +22

    കാത്തിരുന്നത് നഷ്ടമായിട്ടില്ല
    പൊളിച്ചു bro

  • @imanrahmanmedia4953
    @imanrahmanmedia4953 5 лет назад +25

    💞മാഷാ അല്ലാഹ്💞
    ഹൃദയ സ്പർശമായ ജാഫർ ഉസ്താദിന്റെ രചന ✌️✌️✌️
    ആലാപനം 😍😍😍

  • @akstatus6870
    @akstatus6870 4 года назад

    ഒരു ദിനമിലെ കിനാവിൽ വന്നാലൊന്നും തീരുകയില്ല നബിയെ........... ഇമ വെട്ടാതെ കണ്ടുകൊണ്ടിരിക്കണം അറ്റമില്ലാതെ.............. റബ്ബേ..... റബ്ബേ റബ്ബേ.......... അങ്ങനെ ഒരു ഭാഗ്യം ലഭിച്ചിരുന്നുവെങ്കിൽ..... 😭😭😭😭

  • @Ayfaz786
    @Ayfaz786 5 лет назад +36

    Hooo enthor feel....., 😍😢😢 shabdham masha allah.... rasoolinte barkath kond uyarangalil ethatte.... dua cheyyane
    ....

  • @ajmalhimamisaqafi9855
    @ajmalhimamisaqafi9855 5 лет назад +29

    Masha Allah
    Heart touching lines
    Awesome singing
    Cute voice
    👌 👌 👌 👌 👌
    ♥ ♥ ♥

  • @gopikapradeep7540
    @gopikapradeep7540 5 лет назад +141

    👌🏻👍🏻

  • @asiyamariyam6962
    @asiyamariyam6962 4 года назад +1

    മാഷാഅല്ലഹ്

  • @AdhilThangalOfficial
    @AdhilThangalOfficial 4 года назад +5

    Mashaallah.... jazakkallahu khair🥰🥰🥰

  • @nsfruitskollam2053
    @nsfruitskollam2053 3 года назад +4

    Ake padachonte song lovers like adi

  • @safwarahman526
    @safwarahman526 4 года назад

    ഏറ്റവും കൂടുതൽ fans ഉള്ളത്.. മുത്തേ.... ഹബീബ്..... മുഹമ്മദ്‌ നബി (സ്വ ).. ക്കആണ്...ഈ ഭൂമിയിൽ...... അത്രയും വേറെ ആർക്കും ഇല്ല

  • @hadhimuthanoor5166
    @hadhimuthanoor5166 5 лет назад +4

    മുത്ത് മണിയും ജാഫർ ഉസ്താദും പൊളിച്ചടക്കി

  • @fathimas4887
    @fathimas4887 4 года назад +2

    മാഷാ അല്ലാഹ്. പറയാൻ വാക്കുകളില്ല 💚💚💚

  • @goodluck3814
    @goodluck3814 4 года назад +1

    Masha allah.... madeena മുന്നിൽ കണ്ടു ഞാൻ... 😊

  • @journeywithjouhary3078
    @journeywithjouhary3078 5 лет назад +3

    Siyad mon Masha allah..uyarangalil ethatte...💞💞💞💞

  • @Ayfaz786
    @Ayfaz786 5 лет назад +16

    Yarasoolallah.....😘😘😘😘ee papiyilekkm thiru nottam undavane😢

  • @yahoobvpyahkoobvp7533
    @yahoobvpyahkoobvp7533 5 лет назад +36

    ziya fans addi like🖒

  • @Anuanu-om5dx
    @Anuanu-om5dx 4 года назад +4

    Supper ഇനിയും പാടാനുള്ള
    കഴിവ് allahu നൽകട്ടെ ആമീൻ, 👌👍♥️💞🥰😍😘🤩😄👏👏

  • @jasnajasi335
    @jasnajasi335 4 года назад +2

    Ethra ketalum mathiyakunnilla.maasha allah.ziyad baarakallah

  • @muhammedmukthar4626
    @muhammedmukthar4626 4 года назад +2

    സൂപ്പർ....

  • @ഇൽമിൻതീരം
    @ഇൽമിൻതീരം 5 лет назад +33

    മ്യൂസിക്ക് ഇല്ലാത്തത് പൊളിച്ചു
    ഒന്നും പറയാനില്ല

  • @naspothaparambath
    @naspothaparambath 5 лет назад +18

    Superb ...Masha Allah ...! മ്യൂസിക് ഇല്ലാത്തൊണ്ടു വരികളുടെയും വോയ്സിന്റെയും മാസ്മരികത ഹൃദയത്തിൽ പതിഞ്ഞു ...ശെരിക്കും..!😊👍💐👌

  • @minnuminha207
    @minnuminha207 5 лет назад +6

    Oru Rakshayum illa
    Allahu ennum ee shabdham nilanirthatee
    Aameen

  • @misriyam3866
    @misriyam3866 4 года назад +2

    maashaallah😍😜😘suprbb🤗🤗

  • @ahammedsinan4998
    @ahammedsinan4998 4 года назад +2

    Ziya ചങ്കെ 💖💖💖💖 കലക്കി

  • @noushadorooba7193
    @noushadorooba7193 5 лет назад +8

    Eee tune mumbe kettadu pole.
    Allah yaa Allah ennu thudangunna oru song

  • @AliKasaragodOfficial
    @AliKasaragodOfficial 5 лет назад +63

    Masha allah ziya and jafar ustha🌹🌹🌹🌹🌹

  • @suahilmunnamunnu8340
    @suahilmunnamunnu8340 4 года назад +2

    Ziyaad vallakkadav.. oru raksha illaa.... polichadakki ttoo.... 👌👌👌

  • @MHDASHKAR7557
    @MHDASHKAR7557 5 лет назад +78

    മാഷാ അള്ളാ നന്നായിട്ടുണ്ട് സിയാദ് ബ്രോ ഇനിയും ഉയരങ്ങളിൽ എത്തട്ടെ നിങ്ങള് നമ്മുടെ നാടിന്റെ അഭിമാന ഗായാഗൻ ആഗണം അല്ലാഹു ഖൈർ പ്രധാനം ചെയ്യട്ടെ....ആമീൻ

  • @sajeelaafsal3406
    @sajeelaafsal3406 3 года назад

    മുത്തുറസൂൽ നെ കുറിച്ച് പാടുന്ന നീ മുത്താണ് മോനെ അള്ളാഹു ആഫിയത്തുള്ള ദീർഖയുസ്നൽകട്ടെ

  • @adilsha7084
    @adilsha7084 Год назад

    *ഹബീബി ഹുദാ..*
    __________________________
    നൂറായ്....
    നൂറൊളിവായ.....
    നൂറുൽ അൻവാരി ത്വാഹ...
    അഴകിന്നഴകാം സിറാജാ.........
    മധുര മദീന നിലാവാ...(2)
    ഖൽബിൽ വ്യഥയേറിടുമ്പോൾ...
    നോവിൽ ഞാൻ നീറിടുമ്പോൾ... (2)
    തുണയായ് ...
    തണിയായ്....
    വന്നിടും മലരായ്... (2)
    ഹബീബീ ഹുദാ.......
    ഹുദാ തുഹീഫിദാ... (2)
    യാ റഹീം...
    യാ അലീം...
    യാ അളീം.............. (2)
    (നൂറായി)
    സുകൃത സുവർക പൊൻ മലരാ...
    വിശുദ്ധ സുബുലതിൽ അഴകാ...(2)
    മരുഭൂവിലായി....
    മരതകമായുദിച്ചു മധു താരമായി...
    മണ്ണിലീമാൻ വിതച്ചു.... (2)
    സുകസുധ ദീനിസ്‌ലാം..
    വെളിച്ചം സുരഭിതമാക്കി സധാ തികച്ചും.... (2)
    (മധുരിതമാക്കിയ പാതകളിൽ തെളിയും സകലം പോരുളുകളായി..)(2)
    മൊഴിസാരം...
    നിറതീരം...
    ത്വഹാ.. റസൂൽ... (2)
    ഹബീബി ഹുദാ...
    ഹുദാ തുഹീഫിദാ...(2)
    യാ റഹീം..
    യാ അലീം..
    യാ അളീം........... (2)
    (നൂറായ്)
    ആ വഴികൾ.........
    ഹൃദയം സുഗന്ധമാക്കും തിരുമൊഴികൾ...
    അഭയം നിലാവ് തീർക്കും ആ വഴികൾ...
    ഹൃദയം സുകന്ധമാക്കും തിരുമൊഴികൾ....
    അഭയം നിലാവ് തീർക്കും മിക മിഹ്റാജ് തുറന്ന വാതിൽ...
    ഹദിയ ഇബാദവിരിഞ്ഞ കാതൽ ....(2)
    കരുണയിലൊഴുകിയ സ്മൃതികളിലായി..
    നിറയും മദ്ഹിൽ മഷി ചേർക്കാം... (2)
    ഗുരുനേതാ...
    തിരുപ്പാതാ...
    ത്വാഹ.. റസൂൽ..(2)
    ഹബീബീ ഹുദാ..
    ഹുദാ തുഹീഫിദാ... (2)
    യാ റഹീം...
    യാ അലീം
    യാ അളീം................... (2)
    ( നൂറായ്)(2)
    (ഖൽബിൽ)
    ഹബീബി ഹുദാ..
    ഹുദാ തുഹീഫിദാ...(2)
    യാ റഹീം...
    യാ അലീം...
    യാ അളീം................ (2)
    (നൂറായി)
    (സുകൃത)
    _____________________________

  • @umaralikpali1573
    @umaralikpali1573 5 лет назад +8

    Mashaallah 😊 athimanoharam

  • @hafeelgallyani8681
    @hafeelgallyani8681 3 года назад +1

    Super voice music illathe thanne etra manoharaman kelkkan Mashaallah💖

  • @sulthn-sulthn2761
    @sulthn-sulthn2761 5 лет назад +11

    You are my heart and soul from now on Ya Rasoolallaah 😍 😢 🙌
    Masha Allah.. Heart touching line 😢💚💚💚

  • @zuhairaut9448
    @zuhairaut9448 5 лет назад +1

    Masha allaah....😍Habeeb (s) nodulla pranayam maranam vere nilanirthane nadhaa

  • @newlala_entertainment
    @newlala_entertainment 5 лет назад +2

    Nice നല്ല സൊങ്

  • @christy_boycr7430
    @christy_boycr7430 5 лет назад +10

    മാഷാ അല്ലഹ്. സൂപ്പർ 😍😘

  • @HusainHusain-mx9sq
    @HusainHusain-mx9sq 5 лет назад +1

    Habeebine ethra varnichalum madiyavilla❤️❤️❤️❤️

  • @habeebinteaashiqathaavanko8664
    @habeebinteaashiqathaavanko8664 5 лет назад +3

    മാഷാ അല്ലാഹ് ഹൃദയത്തിൽ തട്ടുന്ന വരികൾ 💕💞💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @shihnasirajshihnasiraj9539
    @shihnasirajshihnasiraj9539 5 лет назад +2

    Mashaa allahhh manassinu orupad kulirma tharunna madh ganagal iniyum pretheeshikkunnu 👏👏👏👏

  • @souriyath
    @souriyath 5 лет назад +1

    Allha iniyum ningallke ingana madh padanulla thoufeek nalkatta',ameen♥️♥️♥️

  • @raihanathkk444
    @raihanathkk444 3 года назад +1

    മാഷാ അല്ലാഹ് എനിക്ക് പാട്ടുകളിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട പാട്ട് 😘😘❤️

  • @safwarahman526
    @safwarahman526 4 года назад

    Dislike അടിച്ചത്... അസൂയ കാരാണ്.. മുത്തിനെ പുഗയത്തുന്നത് പറ്റാത്തവരോട്... മുത്തിനെ പുകയ്താന്.. ഇനിയും പാടും.. പാടാൻ ഇനിയും പാട്ടുകാർ .. എഴുതുകാരും ജനിക്കും ❤.. അതാണ് ഞങ്ങളെ മുത്ത് 😍........

  • @farzanaadhil2621
    @farzanaadhil2621 4 года назад +7

    Mashaallah

  • @ShameerfaizyKallinkara
    @ShameerfaizyKallinkara 2 года назад +1

    Masha allah❤️ padachavan shabdham nilanirthattee❤️

  • @muhammadshibil812
    @muhammadshibil812 5 лет назад +1

    😍😍😍😍😍👍👍👍👍👍👍polichu

  • @hafizsayyidhabeebrahmanjee3118
    @hafizsayyidhabeebrahmanjee3118 5 лет назад +4

    മാഷാ അല്ലാഹ് ഉഷറയിട്ടോ മുത്ത് mbrooq 🤩😍😍😘😍💐

  • @saeedsaeed-vo2em
    @saeedsaeed-vo2em 5 лет назад +11

    Mashaallah nalla gaanam

  • @mansooralivakadath2299
    @mansooralivakadath2299 4 года назад +1

    Masha allah. Allahu uyarangalilattikkatte.muthine kandmarikkan allahu thaufeeqnalkatte.

  • @KNOWLEDGECAFE
    @KNOWLEDGECAFE 5 лет назад +1

    Masha allha habeebibilakh ethikhatte nammale yallavarayum

  • @sumayyachummi2526
    @sumayyachummi2526 5 лет назад +1

    Masha alllah spr sng ....allah afiyathullla deerga ayasssu nalgattte ameen👌👌🤲

  • @fragranceoftwaiba1355
    @fragranceoftwaiba1355 5 лет назад +3

    Heart touching lyrics... Awesome voice... ماشاء الله ♥️♥️♥️♥️♥️what a feel 💞💞💞

  • @moidinziyan25
    @moidinziyan25 4 года назад +2

    Ade supperrrrr👌🏼👌🏼👍

  • @shanushaji9061
    @shanushaji9061 5 лет назад +1

    അല്ലാഹ് എന്തോരു രസമാണ് kealkan

  • @muhammadrazeenmohideen7916
    @muhammadrazeenmohideen7916 5 лет назад +6

    Masyallah,may allah bless u brother and the team.

  • @nusibasnusi6630
    @nusibasnusi6630 5 лет назад +1

    സൂപ്പർ മാഷാഅല്ലാഹ്‌

  • @muhammedmarjan3131
    @muhammedmarjan3131 2 года назад +1

    صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️

  • @muhammedrashad1818
    @muhammedrashad1818 4 года назад +5

    Masha allhh ❤❤
    Superrrr 👌👌👌😍😍😍

  • @SMTMission
    @SMTMission 5 лет назад +23

    ഒരു രക്ഷയുമില്ല പൊളിച്ചു മുത്തേ 😍😍😘😘😘

  • @shibinachinna6112
    @shibinachinna6112 5 лет назад +1

    എന്താണ് ന്ന് അറിയില്ല സിയാദ് ഇക്കാ, നിങ്ങൾ പാടുമ്പോൾ വല്ലാത്തൊരു ഫീലിംഗ് ആ. കണ്ണ് അടച്ചു കേട്ടാൽ അറിയാതെ മദീന മനസ്സിൽ നിറയും, ഒപ്പം കണ്ണീരും കണ്ണിൽ നിറയും.അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ

  • @salimmarakkarakath6947
    @salimmarakkarakath6947 4 года назад +1

    മാഷാഹ് അള്ളാഹ്. നല്ല ശബ്ദം

  • @azeezc7779
    @azeezc7779 4 года назад +2

    ماشاء الله...
    Manoharamaayi paadi. Iniyum ith pole nalla pattukal paadaan allahu subhaanahuvathaala thoufeeq nalkate...
    امين امين يارب العالمين...🤲🏻🤲🏻🤲🏻

  • @majeedok4796
    @majeedok4796 5 лет назад +3

    Ziyadka polich 😍

  • @sawadhanus5048
    @sawadhanus5048 5 лет назад +5

    Masha Allah 🌹🌹
    Awesome and so cute voice

  • @SoulofIslamMalayalam
    @SoulofIslamMalayalam 5 лет назад +2

    *😍🌹മാശാ അല്ലാഹ്. വളരെ നന്നായിട്ടുണ്ട്!👍👌👌*

  • @salinanavas7095
    @salinanavas7095 4 года назад +7

    Alhamdulillah to hear this better one😍😭

  • @razakrazu8870
    @razakrazu8870 5 лет назад +2

    Orupadu aaswathichu...😍😍😍
    Iniyum ithu polotha madhu song azhuthanum aalapikkanum allahu thaufeeque nalkatte...aameen

  • @kolumittaayi4660
    @kolumittaayi4660 3 года назад

    Music illadhe dhaffil theerthad ee ummatheenghalkk nalkiya valiya aashwasamayi...😍

  • @mst5041
    @mst5041 4 года назад +2

    Ith kannur Shareef paadiya qavaaliyude tune aanallo ... mashallah kurachkoodi feelil vannaal adipoli aayi...
    Ok supr

  • @shamnadshamna6793
    @shamnadshamna6793 5 лет назад +1

    സൂപ്പർ

  • @nowfalapplu5886
    @nowfalapplu5886 5 лет назад +3

    Nice work😘😘😘😘😘😘😘

  • @foodielifeajul2454
    @foodielifeajul2454 5 лет назад +2

    ജഹ്ഫർ സഹദിയുടെ നല്ല വരികൾ.. siyad ന്റെ നല്ല അലാബനം... ❣️❣️🎧🎧

  • @alsaadamedia4463
    @alsaadamedia4463 4 года назад +1

    സിയാദ്ക തകർത്തു

  • @majeedhanoushad3530
    @majeedhanoushad3530 4 года назад +1

    MA SHA Allah 🌷🌷🌷🌷

  • @sunnimanzil8059
    @sunnimanzil8059 5 лет назад +1

    Super

  • @ShamsuCheruthuruthy
    @ShamsuCheruthuruthy 5 лет назад +1

    നന്നായിട്ടുണ്ട്

  • @muhammedfasalmelattur9160
    @muhammedfasalmelattur9160 5 лет назад

    Barakallahu...
    ഇത് രചിച്ചവർക്കും... ഇത് ശബ്ദം നൽകി വിജയിപ്പിച്ച ഈ സുന്ദര ഗായകനും അള്ളാഹു അനുഗ്രഹം നൽകട്ടെ... ആമീൻ
    ഒട്ടനവതി അവസരങ്ങൾ നൽകട്ടെ... ആമീൻ

  • @MuneerMuneer-fx6mg
    @MuneerMuneer-fx6mg 5 лет назад +5

    Masha allah......keeep it up😍❤

  • @bushranu6595
    @bushranu6595 4 года назад +2

    Maa Sha Allah😪🤲👌