അരികിൽ വരട്ടെ റസൂലേ, അഴകിൽ ഞാനും തൊടട്ടെ റസൂലേ |ഇലൽ ഹബീബ് | SUHAIL FAIZY | ilal Habeeb | Baqavi Song

Поделиться
HTML-код
  • Опубликовано: 5 июл 2023
  • Lyrics
    : Noushad baqavi
    Singers : SUHAIL FAIZY
    Audio Mixing : AMEEN CHEEKODE
    Studio : ZAHRAN KIZHISSERY
    Camera : ASHIF AMARIYIL
    Editing : MUFAZIL PANAKKAD
    Special Thanks : Kamala Surayya Abaya World
    Ilal Habeeb Song Lyrics
    ......................
    പാപം നടന്ന് തീർത്തൊരീ..
    പാദം തിളങ്ങുമെന്നിനീ..2
    പരിപാലകൻ്റെ സെയ്യിദീ ..
    പരിഹാരമൊന്ന് താ നിധി 2
    പുന്നാരമേ...
    എൻ്റെ പൊൻതാരമേ...2
    പാപിയെത്തുമ്പോൾ പെയ്തിടേണേ
    പാപമിരുളെല്ലാം മാറ്റിടേണേ...
    കണ്ണുകൾ സമ്മാനം തന്നവനള്ളാഹ്...
    കാഴ്ചകളെല്ലാം ഹറാമല്ലോ..
    കണ്ണുനീർ കൊണ്ട് കഴൂകിടാമള്ളാഹ്..
    കാട്ടിട്ടുമോ നബിയാം സ്നേഹമുല്ലാ..
    മാനസം പൊട്ടി തളർന്ന് വീണിടാം..
    മദ്ഹുകകളഴുതി കുഴഞ്ഞിരുന്നിടാം
    മതിവരുവോളം കളിച്ച് പോയി ഞാൻ
    മദദിന് വേണ്ടി പിടച്ചിടുന്നു ഞാൻ
    അല്ലാഹ്
    അള്ളാഹ് ഇരുളാർന്ന ഹൃദയിത്തിലെന്നാ
    അള്ളാഹ് ഇരുലോക
    ഗുരുവേ തരുന്നാ
    അള്ളാഹ്...ഇഴ വീണ
    മണിവീണയെന്നാ..
    അള്ളാഹ് ഇടറാതെ പാടുന്ന
    തെന്നാ..
    ഉള്ളിൽ മദീനാ എൻ
    ഉലകം മദീനാ..
    ഉയിരും മദീനാ എൻ
    ഉയരം മദീനാ
    ഉന്നം മദീനാ.ഇശ്ഖ്
    ഉദിരുംമദീനാ എൻ
    ഉണർവ്വും മദീന രാവ്
    ഉറങ്ങാത്ത സീനാ
    അനുവാദമില്ലാതെ മാറി...
    അന്ന്
    അറിവിൻ്റെ ബഹ്റാം..ബുഖാരി.
    അറിയുന്നു ഞാനാ..അദബിൻ്റെ ആഴം
    അവിടം വരാനായ്
    അകതാരിൽ മോഹം
    അരികിൽ വരട്ടേ റസൂലേ
    അഴകിൽ ഞാനും തൊടട്ടേ ഹബീബേ
    ആട്ടിട്ടകലം വിടല്ലേ..നസ്വീബേ
    അസ്സലാമു അലൈകയാ ഹബീബീ..4
    നോട്ടം ലഭിക്കാതെ ഇബ്ലീസും ഒരുമിച്ച്
    ഞാനും കഴിഞ്ഞെന്നാൽ..
    നേട്ടം വരിക്കാതെ ദുനിയാവിൽ കൊതിവെച്ച് ഞാനും മരിച്ചെന്നാൽ
    ആഴം നിറഞ്ഞ കുണ്ട് പള്ളിക്കാട്ടില്
    ആരാരും കൂട്ടിനെത്തിടാത്ത വീട്ടില്..
    യാ..നബീ കൂട്ടുവാ..
    യാറസൂൽ കൂട്ടുവാ..
    അതിനർഹനല്ല അറിയാം
    അതിമോഹം കൊണ്ട് പറയാം
    അതിനായി ഹുബ്ബിലലിയാം
    അതിലെന്റെ ജീവൻപകരാം
    യാ..നബീ.. അസ്സലാം
    ഉമറിൻ്റെ ധീര പ്രണയം
    ഉടലിന്ന് മേലെ വരണം
    ഉയിരേകിയേകി കൂടെനിന്ന് മൗത്നേടണം
    അള്ളാഹുവിൻ്റെ നൂർ കൊണ്ട്
    വന്ന തിങ്കള്..
    എല്ലാ പടപ്പുകൾക്കും വേണ്ടി വന്ന
    തങ്ങള്..
    വല്ലാതെ ഇഷ്ടം കൂടി ഇന്ന് പാടി ഞങ്ങള്..
    എല്ലാ ഇരുട്ടിലും നമുക്ക് കൂട്ട്
    നിങ്ങള്..
    ....................................................

Комментарии • 374

  • @Noushad_baqavi_official
    @Noushad_baqavi_official Год назад +149

    അസ്സലാമു അലൈക്കും
    ഹൃദയംതുറന്ന് കേൾക്കൂ...
    സ്വലാത്ത് ചൊല്ലൂ...
    ദുആ മറക്കല്ലേ...

    • @fathimathushana1211
      @fathimathushana1211 Год назад +4

      Wa alaikumussalam
      In sha Allah ❤

    • @almubarah.
      @almubarah. Год назад +3

      Wa a'laikumussalam 🤝
      In sha Allah 🤍🥹

    • @chekkischekki5388
      @chekkischekki5388 Год назад +1

      Walaikumassalam....❤.....inshallah😊

    • @maimoonath3607
      @maimoonath3607 Год назад +2

      إن شاء الله

    • @rasmiyamk9693
      @rasmiyamk9693 Год назад +3

      وعليكم السلام ورحمة
      In sha allah 🤲🏻🥰🥰

  • @KL-kn5ce
    @KL-kn5ce Год назад +47

    ഹൃദയത്തെ ഇങ്ങനെ പിടിച്ചിരുത്താൻ പറ്റുന്ന വരികൾ ഒരു യഥാർത്ഥ മുഹിബ്ബിന്റെ തൂലികയിൽ നിന്നല്ലാതെ വരില്ല ,, 😍
    ബാഖവി ഉസ്താദ് ❤️

  • @jamsheefidhafasal4157
    @jamsheefidhafasal4157 Год назад +139

    മാഷല്ലാഹ് ഉസ്താതിന്റെ പാട്ടുകൾ ഏറ്റവും കൂടുതൽ പാടാൻ ഭാഗ്യം ലഭിച്ച സഹോദരനെ അല്ലാഹു ധീർഗായുസ് ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബൽ ആലമീൻ

  • @riyy.aeh.
    @riyy.aeh. 11 месяцев назад +5

    എനിക് ഏറ്റവും ഇഷ്ടമാണ് എന്റെ മൂത്ത നബിയെ...❤❤❤ കാണിച്ച് തരണോ നാഥാ ആ മദീന😢😢😢

  • @mubeenaag2993
    @mubeenaag2993 11 месяцев назад +4

    അവസാനം മരിക്കുന്ന സമയം പച്ച കുബ്ബ കണ്ട്...💔 സ്വലാത്ത് ചൊല്ലി പുഞ്ചിരി തൂകി ശ്വാസം നിലച്ചെങ്കിൽ...😥ഇതിനേക്കാൾ ഭാഗ്യം ഈ ഭൂമിയിലുണ്ടോ..!🤲🤲
    صلى الله على محمد
    صلى الله عليه وسلم
    🤍🌹💚

  • @user-qz9vq5vt9r
    @user-qz9vq5vt9r Год назад +16

    ബാഖഫി ഉസ്താദിന്റെ ഓരോ വരികളും ഹൃദയത്തിൽ കൊള്ളുന്ന വരികളാണ് എനിയും ഒര് പാട് മദ്ഹ് ഗാനങ്ങൾ എഴുതാനും പാടാനും അള്ളാഹു തൗഫീക്ക് നൽക്കട്ടെ

  • @raseenaummer9906
    @raseenaummer9906 Год назад +9

    *اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيِّدِي يَا رَسُولَ اللّهﷺ💚خُذْبِاَيْدِينَا قَلَّتَ حِيلَتُنَا أَدْرِكُنَا يَا رَسُولَ اللّهِ ﷺ🤲*

  • @RASHID_CALICUT.
    @RASHID_CALICUT. Год назад +22

    ബാഖവിഉസ്താന്റെ മദ്ഹ് പൂക്കുന്ന വിരലിലുമ്മ. 😘💕

  • @rasheedapa1489
    @rasheedapa1489 Год назад +5

    മാഷാ അള്ളാ മാഷാ അള്ളാ എത്ര കേട്ടാലും മതിവരില്ല മനോഹരമായി പാടി നൗഷാദ് ബാഖവിയുടെ പാട്ടുകൾ കൂടുതൽ പാടാൻ ഭാഗ്യം ലഭിച്ച മോനാണ് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ എഴുതിയ ഉസ്താദിനും ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു നൽകുമാറാകട്ടെ ഇനിയും നല്ല പാട്ടുകൾ എഴുതുവാനും അല്ലാഹുവിൻറെ അനുഗ്രഹം ഉണ്ടാകട്ടെ

  • @al-madeena6841
    @al-madeena6841 Год назад +26

    പ്രിയ ഉസ്താദ് ന്റെ വരികൾ... പ്രിയ suhail faizy ഉസ്താദിന്റെ ശബ്ദവും അടിപൊളി... 🤩🤩

  • @amirparannur5915
    @amirparannur5915 11 месяцев назад +2

    കണ്ണുകൾ സമ്മാനം തന്നവൻ അല്ലാഹ്
    കാഴ്ചകളെല്ലാം ഹറാമല്ലോ...😢

  • @shamsudheenashraf1831
    @shamsudheenashraf1831 Год назад +9

    അരികിൽ വരട്ടെ റസൂലേ ....
    അഴകിൽ തൊടട്ടെ ഹബീബേ...😢

  • @a.manvarbaqavialnedu999
    @a.manvarbaqavialnedu999 Год назад +19

    മാഷാ അല്ലാഹ്! ബാറക്കല്ലാഹ് ......
    "മുത്തിന്റെ കൊട്ടാരം“ ......
    "മുത്തിന്റെ മിമ്പർ.".......
    ജനഹൃദയങ്ങളിലേക്ക് ആഴ്ന്ന് ഇറങ്ങിയ ഒരു പിടി മനോഹാരിതാ നിറഞ്ഞ ഗാനങ്ങൾ സമ്മാനിച്ചവർ .......
    ഖൽബകത്തിനെ മുത്ത് റസൂലിന്റെ ആശിഖീങ്ങൾക്ക് എത്തിച്ചവർ........
    പ്രമലഹരിയാക്കിയവർ.....
    വീണ്ടും അവർ ഒന്നിക്കുന്നു........
    " ഇഷൽ ഹബീബ്"
    നാഥൻ സ്വീകരിക്കട്ടെ .....
    ആമീൻ...........
    രചന : എ എം നൗഷാദ് ബാഖവി
    ആലാപനം : സുഹൈൽ ഫൈസി കൂരാട് .......

  • @muhammadajal1466
    @muhammadajal1466 Год назад +2

    മദ്ഹ് രചനയിലെ രാജകുമാരൻ നൗഷാദ് ബാഖവി ഉസ്താദും മദ്ഹിന്നിശൽ സുൽത്താൻ സുഹൈൽ ഉസ്താദും ചേർന്നാൽ പിന്നെ ഉഷാറായിരിക്കും..
    രചിച്ച വരികൾക്ക് എത്ര മനോഹാരിത....
    അത്രയും മനോഹരമായി ഇശലും... രണ്ടു ഉസ്താദുമാരുടെയും കഴിവുകൾക്ക് allahu കൂടുതൽ ഭംഗി നൽകട്ടെ... Aameen... 🤲
    👍👍👍

  • @muhammadfulailchavakkad5732
    @muhammadfulailchavakkad5732 Год назад +1

    ماشاءاللہ🌹🌹💖💖

  • @Svpmedia
    @Svpmedia Год назад +12

    Mashaallah ❤❤❤
    ഇത് കേട്ടപ്പോൾ വല്ലാത്തൊരു ഫീൽ തന്നെ...അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി..

  • @gamingwithmonstar7626
    @gamingwithmonstar7626 Год назад +6

    ഇതിനു പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും ആഫിയത്തും ആരോഗ്യവുമുള്ള ദീർഘായുസ് നൽകണേ നാഥാ 🤲🏻ഇനിയും ഉസ്താദിന്റെ പാട്ടുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു 🤲🏻

  • @JabirNilamel
    @JabirNilamel Год назад +10

    എത്ര എഴുതിയാലും തീരാത്ത മുത്തിന്റെ മദുഹുകൾ... 🥰🥰🥰

  • @rajeenaraji7898
    @rajeenaraji7898 Год назад +9

    Mashaallah അതിമനോഹരമായ വരികൾ ബാഖവി ഉസ്താദിന് ഇനിയും ഒരുപാട് പാട്ടുകൾ എഴുതാനും സുഹൈൽ ഫൈസി ഉസ്താദിന് ഇനിയും പാടാനും നാഥൻ തൗഫീക് ചെയ്യട്ടേ ആമീൻ

  • @user-lq6mx5ny9e
    @user-lq6mx5ny9e Год назад +16

    മാഷാ അല്ലാഹ്, റബ്ബ് സ്വീകരിക്കട്ടെ 🤲🏻... മുത്ത് റസൂലിന്റെ തിരനോട്ടം ലഭിക്കട്ടെ 🤲🏻

  • @abuthahircheekod8680
    @abuthahircheekod8680 Год назад +22

    ❤ എന്റെ ജേഷ്ഠ നെ പൊലയാണ് സുഹൈൽ ഉസ്താദ് ആ വിനയവും ലാളനയും തന്നയാണ് നമുക്ക് ഓരോ പാട്ടിലൂടെയും തരുന്നതും ❤❤❤❤❤ ഉസ്താദിന്റെ വരികൾ മനസ്സിനെ മദീനയിൽ എത്തിച്ചു ❤❤ എന്റെ നബി അൽഹംദുലില്ലാഹ് ‌

  • @ayshabeevi166
    @ayshabeevi166 Год назад +1

    Ketittum..ketittum..
    Mathiyavunnilla..habeebintedthathaan. Onnuoode kothichupoyii..
    Paranjariyikkan ini vakugalillaa..vallatha feel
    .

  • @alluajuhydru4113
    @alluajuhydru4113 Год назад +4

    മാഷാ അല്ലാഹ്.... 🌹🌹🌹... വെള്ളിയാഴ്ച രാവ്‌ കേൾക്കാൻ പറ്റിയ മദ്ഹ്... അല്ലാഹു ഖൈബൂലക്കട്ടെ......
    🤲🏻🤲🏻🤲🏻

  • @nishadnisha6765
    @nishadnisha6765 10 месяцев назад

    Masha allah. Jazaakumullahu hairan kaseera fidhunya val aahira

  • @mohammedunaisck6883
    @mohammedunaisck6883 Год назад +1

    ماشاءاللہ

  • @shahanashameer6545
    @shahanashameer6545 Год назад +2

    Masha Allah 🤲Alhamdulillah🤲Allahu Akbar🤲

  • @filzamazin
    @filzamazin Год назад

    ماشاءاللہ❤

  • @KhadeejaK-hm7iy
    @KhadeejaK-hm7iy Год назад +4

    Mashaalhah♥️♥️♥️

  • @muhammedubaid9249
    @muhammedubaid9249 Год назад +7

    ആശീകിങ്ങളുടെ ഹൃദയം തോട്ട് സുഹൈൽ ഫൈസി. നല്ല രചനയും മധുരമുള്ള ആലാപനവും

  • @Team_Knowledge
    @Team_Knowledge Год назад +9

    ബാഖവി ഉസ്താദിന്റെ രചന...🤍
    എന്റെ കോളേജിലേക്ക് ഉള്ള യാത്രയിൽ ദിവസവും കേൾക്കാറുള്ളത് Suhail Faizy യുടെ പാട്ടാണ്...❤

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft 11 месяцев назад

    الصلاة والسلام عليك يا سيدي يا رسول الله الصلاة والسلام عليك يا سيدي يا رسول الله

  • @muhammedshafi8510
    @muhammedshafi8510 Год назад +3

    ماشاء الله❤❤

  • @mufeedaap-rk4uw
    @mufeedaap-rk4uw 6 месяцев назад

    Ethra vattam kettu ennariyilla❤❤❤❤enthoru feel aa ente punnara habeebine kurichulla varikal kelkkan❤❤ iniyum ithpole ulla pattukal pratheekshikkunnu❤❤❤❤❤❤❤

  • @shamlahamza7938
    @shamlahamza7938 Год назад +9

    മാ ഷാ അല്ലാഹ്...മദീന യെ മുത്ത് നബിയെ മനസ്സിൽ നിറഞ്ഞു പോകുന്ന പ്രിയ ഉസ്താദ്‌ ന്റെ അതി മനോഹരമായ വരികളും അതിനൊത്ത് ശ്രവണ സുന്ദരമായ ആലാപനവും ❤️💚💞പ്രിയ ഉസ്താദ്‌ ലൂടെ ഇനിയും ഒരുപാട്‌ എഴുതാന്‍ കേൾക്കാൻ അല്ലാഹു ഭാഗ്യം തരട്ടെ 🤲🌹

    • @raihana574
      @raihana574 10 месяцев назад

      Aameen ❤️

  • @suhailkk9324
    @suhailkk9324 Год назад +4

    അല്ലാഹു ഉസ്താദിൻ്റെ മദ്ഹിന് വേണ്ടി മാത്രം തുടങ്ങിയ ഈ ചാനൽ നല്ല വിജയം aakkatte.... Alhamdulillah ❤😢😘

  • @sainabapt7388
    @sainabapt7388 Год назад +3

    Masha Allah❤❤❤

  • @illyas618
    @illyas618 11 месяцев назад

    Masha Allah habeeb swollallahu alaivasallamayil aliyan kothikkuna oromassiteyu varikalan usthathe
    Jasakummullah hair❤

  • @ilovefathi2962
    @ilovefathi2962 Год назад +9

    മാഷാഅല്ലാഹ്.... അതിമനോഹരം... ❤❤❤ വരികളും, ആലാപനവും ഹൃദ്യം... 🌹🌹
    നാഥൻ എഴുത്തിലും ശബ്ദത്തിലും ബറകത് ചെയ്യട്ടെ... ആമീൻ

  • @ZoyaRoohinzoya-ko3vt
    @ZoyaRoohinzoya-ko3vt 7 месяцев назад

    എന്തൊരു ഫീലാണ് മുത്തു നബിയുടെ ചാരാത്ത് എത്തിയ ഒരു ഫീലാണ് കേട്ടിട്ട് മാഷാ അള്ളാഹ്‌ ❤

  • @rasmiyamk9693
    @rasmiyamk9693 Год назад +5

    Ma sha allah.... ഉസ്താദ് ന്റെ ഓരോ വരികളും ഹൃദയത്തിൽ തട്ടുന്നത് ആണ് 😢😢. എത്ര മനോഹരമായി സുഹൈൽ faizy ഉസ്താദ് പാടുന്നത് ✌🏻✌🏻💚💚🌹🌹

  • @thashimalaila1570
    @thashimalaila1570 Год назад +1

    Usthaditte vari kalum. Suhail usthaditte padum. Supper 👍🏻👍🏻👍🏻👍🏻👍🏻🥀🥀🥀🥀

  • @muhammadajal1466
    @muhammadajal1466 Год назад +2

    ഇത് എത്ര തവണ കേട്ടുവെന്ന് അറിയില്ല... അത്ര ഏറെ ഇഷ്ടം..
    അത്ര നല്ല ഫീലിംഗ്സ്..❤❤❤❤❤
    💯💯💯💯💯💯💯💯💯💯💯💯 🥰

  • @hassanvp7734
    @hassanvp7734 9 месяцев назад +1

    ഇനിയും പാടാൻ ദീർഗായുസ് നൽകട്ടെ ആമീൻ

  • @sulfeekarvaheed4906
    @sulfeekarvaheed4906 Год назад +2

    Masha Allah ❤

  • @luthfiya9904
    @luthfiya9904 Год назад +3

    ഇശ്ഖിനാൽ നിറഞ്ഞ ഒരു ആശിഖിന്റെ ഹൃദയത്തിൽ നിന്ന് വന്ന വരികൾ മാദിഹിന്റെ നാവിൽ നിന്ന് കേട്ടാൽ ഏതൊരു വിശ്വാസിക്കും മനം നിറയെ ഇശ്ഖ് കൊണ്ട് സന്തോഷിക്കും. അണിയറ ശിൽപികൾക്ക് നാഥൻ ഖൈർ നൽകട്ടെ... ആമീൻ

  • @fousiyanajeeb6360
    @fousiyanajeeb6360 Год назад

    Masha allah👍🏻👍🏻

  • @JasnaJasi-vy6kx
    @JasnaJasi-vy6kx 5 месяцев назад

    اللهم صل علی سیدنا محمد وعلی اله وصحبه وسلم❤
    اللهم صل علی النور واهله❤
    صلی الله علی مُحَمَّد صلی الله علیه وسلم❤
    روحي یارسول الله ﷺ❤

  • @noorjimuneer9519
    @noorjimuneer9519 Год назад +5

    ഉസ്താദിന്റെ മനോഹരമായ വരികൾ ❤❤

  • @halo-lq6lm
    @halo-lq6lm Год назад +1

    Usthad masha allahq

  • @muhammedsufyanmoloor2002
    @muhammedsufyanmoloor2002 Год назад +2

    ما شآء الله مبروك

  • @muttikaliyan7811
    @muttikaliyan7811 Год назад +1

    ماشاء الله تبارك الله.اللهم صل على محمد اللهم صل عليه وسلم 🥀

  • @ishal-madeena
    @ishal-madeena Год назад +1

    നൗഷാദ് ബാഖവി ഉസ്താദിന്റെ വരികളും സുഹൈൽ ഫൈസി കൂരാടിന്റെ ആലാപനവും കൂടി ആയപ്പോൾ ഒരു രക്ഷയുമില്ല

  • @mujibrahuman2166
    @mujibrahuman2166 Год назад +1

    Masha, allah

  • @basith_mannarkkad135
    @basith_mannarkkad135 Год назад +3

    ഉമറിൻ്റെ ധീര പ്രണയം
    ഉടലിന്ന് മേലെ വരണം
    ഉയിരേകിയേകി കൂടെനിന്ന് മൗത്നേടണം♥

  • @Arshidathazhakkunnu
    @Arshidathazhakkunnu Год назад +3

    Masha Allah
    നൗഷാദ് ബാഖവി ഉസ്താദിന്റെ രചനയിൽ സുഹൈൽ ഫൈസി ഉസ്താദിന്റെ മനോഹരമായ ആലാപനം
    🌹🌹🌹🌹
    ©®അർഷിദ് അത്താഴക്കുന്നു

  • @yaseenyasu7504
    @yaseenyasu7504 Год назад +1

    Masha Allah.Veendum Ustadinte Thoolikayilude Faisy Ustad Sravana Sunthara Alapanthode Nammilek Ethikumbol Manomukuram Madeenayil Ethiya Anooboothi.

  • @JamsheerKandoth
    @JamsheerKandoth Год назад +4

    അല്ലാഹ്
    അള്ളാഹ് ഇരുളാർന്ന ഹൃദയിത്തിലെന്നാ
    അള്ളാഹ് ഇരുലോക
    ഗുരുവേ തരുന്നാ
    അള്ളാഹ്...ഇഴ വീണ
    മണിവീണയെന്നാ..
    അള്ളാഹ് ഇടറാതെ പാടുന്ന
    തെന്നാ..
    💚💚💚

  • @anasarmohammedbasheer3697
    @anasarmohammedbasheer3697 Год назад

    ماشاء الله تبارك الله

  • @islamicvoice2509
    @islamicvoice2509 Год назад +1

    ഒരുപാട് തവണ കേട്ടു.... എന്താ ഫീലിംഗ് ❤

  • @suhailkk9324
    @suhailkk9324 Год назад

    വല്ലാത്ത വരികൾ ആണ് ട്ടോ അല്ലാഹ് ഓരോ മദ്ഹും habeebileykk കൂടുതൽ കൂടുതൽ aduppikkatte 😢😢😢

  • @ashidaashi516
    @ashidaashi516 Год назад

    മാഷാഅല്ലഹ് 👍🏻👍🏻

  • @maimoonath3607
    @maimoonath3607 Год назад +1

    ماشاء الله 🌹

  • @LillyMol-cc7em
    @LillyMol-cc7em Год назад +1

    Masha Allah

  • @loveoutfit313
    @loveoutfit313 Год назад +7

    ഹൃദയം മലിനമായി ഏറെ 😓ഖൽബ് ഒരു തരി ആത്മാർത്ഥത ഇല്ലാതെ പിടയലായി പിഴവാകലാതെ വിങ്ങലായി 😓നിധിയെ ﷺ ഒരുപാട് അപരാധങ്ങൾ ചെയ്തു ഞാൻ ഖൽബ് അകലും മുന്നേ സകലം മറന്നു മദീന മാത്രമായി തിങ്കൾ ﷺ മാത്രം ആയി പാടുവാൻ അർഹത ഇല്ലാ അതിമോഹം ആണെന്നറിയാം എങ്കിലും നിധിയോരെ ﷺ കനിവിന്റെ പിനിധിയോരെ ﷺ പാപിയെ നോക്കുമോ 😰😰😰😰പിഴവാൽ നീറുന്ന ഖൽബിന് മോചനം ഏകുമോ സകലം മറന്നു പാടുവാൻ തുണക്കുമോ 😰അങ്ങ് ﷺ അല്ലാതാരാണ് എന്നിൽ തണലായി ആരാണ് 😓😓😓pls💔🤲🏻

  • @sabithvlog8173
    @sabithvlog8173 7 месяцев назад

    Masha allah👍👍

  • @rashidrashy8234
    @rashidrashy8234 7 месяцев назад

    Masha allah💗💗👌

  • @rahmathrahmath6704
    @rahmathrahmath6704 Год назад

    Masha Allah...

  • @binshiyanahasbinu7165
    @binshiyanahasbinu7165 Год назад

    ماشاء الله ❤

  • @ayishakutty4388
    @ayishakutty4388 Год назад +1

    Nalla varikal alhamdulillah

  • @MuhammedVelutharbath
    @MuhammedVelutharbath Год назад +1

    Adipoli super

  • @raseenamajeed1720
    @raseenamajeed1720 Год назад +1

    Maashaalla

  • @hamidmujthabaofficial523
    @hamidmujthabaofficial523 Год назад +4

    മണിമുത്തുകൾ ❤️❤️💞 masha allah ❤️അല്ലാഹു ഖബൂൽ ചെയ്യട്ടെ….. ആമീൻ

  • @minhaminha817
    @minhaminha817 Год назад

    Masha allah

  • @noushadk-ie5dw
    @noushadk-ie5dw Год назад +2

    ❤❤❤❤

  • @user-un5hy4bh7t
    @user-un5hy4bh7t Год назад

    Masah allah 🤲🤲

  • @Zeenath-dj2mc
    @Zeenath-dj2mc Год назад +5

    الحمدالله الحمدالله ثم الحمدالله 🤲🏻✨
    ماشاءالله لا قوه الا بالله ✨🌹 يَا رَسُولَ اللّٰه ﷺ ﷺ 💚💚✨✨🤲🏻 allahuve നിൻ്റെ കാവൽ എന്നും എപ്പോഴും ഉസ്താദിന് കുടുംബത്തിനും ഉണ്ടാവനേ... പ്രിയ ഉസ്താദിൻ്റെ കൂടെ ഉള്ളവർക്കും 🤲🏻🤲🏻✨✨....fvrt song 😰 يَا رَسُولَ اللّٰه 💚 اَلسَّلَامُ عَلَيْكَ يَا سَيَّدِي يَا رَسُولَ اَلسَّلَامُ عَلَيْكَ يَا سَيَّدِي يَا حَبِيبَ اللّٰه 💚😰🤲🏻

  • @muhammedshareef300
    @muhammedshareef300 Год назад +1

    Masha allah👍

  • @muhammedsufyanmoloor2002
    @muhammedsufyanmoloor2002 Год назад +4

    അല്ലാഹു സ്വീകരിക്കട്ടെ. ആമീൻ...

  • @muttikaliyan7811
    @muttikaliyan7811 Год назад +1

    ماشاءالله الحَمْدُ ِلله 🤲

  • @sufairamon5374
    @sufairamon5374 7 месяцев назад

    Mashallah 🤲🤲

  • @gamingwithmonstar7626
    @gamingwithmonstar7626 Год назад +3

    Masha allah🤲🏻എത്ര കേട്ടാലും മതി വരില്ല 🤲🏻

  • @naseebnafseena9645
    @naseebnafseena9645 Год назад +1

    നേട്ടം വരിക്കാതെ ദുനിയാവിൽ കൊതിവെച്ച്‌ ഞാനും മരിച്ചെന്നാൽ... 🍂

  • @nasriyaansar4779
    @nasriyaansar4779 Год назад

    Ente ummak nalla sugaela usthadinte dual ulpeduthenne

  • @rafeequeathimannil3841
    @rafeequeathimannil3841 11 месяцев назад

    MashaAllah. Super.

  • @islamicvoice2509
    @islamicvoice2509 Год назад +6

    നല്ലൊരു പാട്ട് ❤

  • @faseelaka1769
    @faseelaka1769 Год назад +1

    Maasha Allaah

  • @jaseelamishad4021
    @jaseelamishad4021 Год назад +1

    Masha Allah ❤❤❤

  • @shareefashareefack5659
    @shareefashareefack5659 Год назад +1

    Mashaallah 🌹🌹🌹💔💔💔

  • @shuhaibkunnumpuram
    @shuhaibkunnumpuram Год назад +1

    MASHA ALLHA 😍

  • @9846067956
    @9846067956 Год назад +2

    ഒറ്റ ഇരുപ്പിൽ 3 തവണ കേട്ടു ❤ പൊളി

  • @haseenamuthu9275
    @haseenamuthu9275 Год назад

    Mashallah.super vari

  • @hairunnseap5056
    @hairunnseap5056 Год назад +1

    Masha allah 🤲🤲

  • @ismayilsalam1752
    @ismayilsalam1752 Год назад

    ഇനി യുഠ പാട്ട് എഴുതുവാനുള്ള ആയുസ്സുഠ ആരോഗ്യം തരട്ടെ

  • @mi_ch_uu5037
    @mi_ch_uu5037 Год назад +1

    മാഷാ അള്ളാ എന്തെഴുതണം
    ഈ മധിൻ മുന്നിൽ mashaAalla

  • @hamihadi9052
    @hamihadi9052 Год назад

    صلى الله عليه وسلم 🌹

  • @muhammedmushthaqop4461
    @muhammedmushthaqop4461 Год назад +1

    Head phone ഇട്ട് ഇരുട്ടത്ത് ഇരുന്ന് ശാന്തമായി കേട്ട് നോക്ക്.... കണ്ണീരിനാൽ മദീന യെ ആശ്ലേഷിക്കാം 💔

  • @shabnashabi1188
    @shabnashabi1188 Год назад +1

    Mashaallah🎉🎉

  • @zahrumolzahru8603
    @zahrumolzahru8603 11 месяцев назад

    Maasha allaah 🥰❤❤

  • @kalpadukalmediashortsongga3716
    @kalpadukalmediashortsongga3716 Год назад +1

    Masha allah ❤

  • @nasriyaansar4779
    @nasriyaansar4779 Год назад

    Masha Alah