എല്ലാ വേദനകളും മാറ്റും ഈ സുഗന്ധം│ATTALIN SUGANDHAM│SUHAIL FAIZY │KHAJA HUSSAIN│NOUSHAD BAQAVI NEW
HTML-код
- Опубликовано: 21 ноя 2024
- Noushad Baqavi Official
#NEWMADH #NABIDHINASONG #NOUSHADBAQAVI #SUHAILFAIZYKOORAD #KHAJAHUSSAIN #ATTALINSUGANDHAM #SUHAILFAIZYNEW
TITLE : ATTALIN SUGANDHAM
LYRICS : NOUSHAD BAQAVI
VOCAL : SUHAIL FAIZY KOORAD &
KHAJA HUSSAIN DARIMI
COMPOSING : SUHAIL FAIZY KOORAD
CAMERA : ASIF AMARIYIL
AUDIO MIXING : ADAM SHAJEEH
EDITING : MUFAZZIL PANAKKAD
PRODUCTION
& DIRECTION : MFiP RUclips CHANNEL
SPECIAL THANKS : SUHAIL FAIZY KOORAD OFFICIAL & KHAJA HUSSAIN OFFICIAL
KAMALA SURAYYA ABAAYA WORLD
🎶 Stream The Full Song Here
🎶 Gaana :bit.ly/3nuI4hN
🎶 Jiosaavn :bit.ly/3jCK4U4
🎶 Spotify :spoti.fi/3nt4DDE
🎶 Apple Music :apple.co/2ZgJJix
🎶 Amazon Music :amzn.to/3bcTvoI
🎶 Wynk :bit.ly/3mf8G7a
🎶 kkbox :bit.ly/3CjZFPQ
🎶 Qobuz :bit.ly/3vMzA9i
🎶 YoTube Music :bit.ly/3nyaYxH
Deezer :bit.ly/2ZpPTNU
Welcome to the official RUclips Channel of Muhammed Farhan Islamic Publications
All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and Muslim information's
This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
Authorized Speeches of Noushad baqavi
#NoushadBaqavi #IslamicSpeech #LiveSpeech
Subscribe to Noushad Baqavi Official RUclips Channel here ► goo.gl/oL7xnX
..........................................................................................................................
വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111
അസ്സലാമുഅലൈക്കും..
എല്ലാർക്കും സുഖമല്ലേ...?
നന്മനേരുന്നു ഈ ..പുണ്യ റബീഇനെ
നമുക്ക് മദ്ഹ്കൊണ്ട് അലങ്കരിക്കാം..
എത്ര ഭംഗിയായിട്ടാണ് ഈ മാദിഹീങ്ങൾ
പാടിത്തകർക്കുന്നത് അള്ളാഹു എല്ലാവരേയും
അനുഗ്രഹിക്കട്ടെ ആമീൻ
കൂടെയുണ്ടാകും എന്ന പ്രതീക്ഷയിൽ...
ബാഖവി..😘😍😘😍
👍👍👍👍👍
Aameen
وعليكم السلام ورحمة الله وبركاته
ആമീൻ 🤲.
In sha allah👍🤲.
👍👍👍👍
Assalamu alaikum...
Usthadinte Ella pattukalum njan kelkkarundu
Ellam onninonnu mecham
Ini kunjungalkku vendi oru tharattu pattu ezhuthane
Oru rqst aanu
അൽഹംദുലില്ലാഹ് 💕
ബാഖവി ഉസ്താദിന്റെ മനോഹരമായ വരികളിൽ പ്രിയ മാദിഹ് സുഹൈൽ കൂരാടിന്റെ കൂടെ പാടാൻ കഴിഞ്ഞതിലുള്ള സന്തോഷം വാക്കുകൾക്കതീതമാണ്..
റബ്ബ് സ്വീകരിക്കട്ടെ 🤲🏻
ആമീന്... അനുഗ്രഹീത ശബ്ദം അല്ലാഹു നില നിറുത്തി തരട്ടെ,, ഇനിയും ഒരുപാടു ഉയരങ്ങളില് എത്താൻ അല്ലാഹു thoufeeq തരട്ടെ 🤲🏽🤲🏽🤲🏽🌹
Aameen
Aaaameen
بارك اللهم في خير..
ആമീൻ
ഈ ഗാനം ഇഷ്ടപ്പെട്ടവർ ആരൊക്കെ💝💝
Masha അല്ലാഹ് നല്ല മത്ഹ് ഗാനം ഇനിയും padan റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ
Ee chodyathinn prasakthi illallow ...Karanam nammude muthinekurichalle
Lo KM MEDIA
❤️❤️❤️
❤❤❤❤
നബി ഒരിക്കലും വാതിൽ അടക്കില്ല.നമ്മളെ എല്ലാവരെയും അല്ലാഹു സ്വർഗത്തിൽ ആക്കുമാരാകട്ടെ.ആമീൻ
Aameen ya rabbal alameen...
ആമീൻ യാറബ്ബൽ ആലമീൻ
ആമീൻ യാറബ്ബൽ ആലമീൻ🤲😪
@@Noushad_baqavi_official aameen
@@Noushad_baqavi_official 💚
നമുക്ക് അള്ളാഹു നൽകിയ വില മദിക്കാൻ ആവാത്ത നിധിയാണ് 👑ആറ്റൽ റസൂൽ 💚മുഹമ്മദ് മുസ്തഫ (സ )🥰🥰
😭💚
കരഞ്ഞു പോയി ഉസ്താദേ ... റബ്ബേ ഇനിയും ഉസ്താദിന് നബി മദ്ഹ് എഴുതാൻ കഴിയട്ടെ.🤲🤲🤲🤲 " ഇല്ല ആർക്കും എൻ്റെ നബിയോളം സുഗന്ധം "
സത്യം
സത്യം
സത്യം
🥰🥰🥰
😘😘
മാഷാഅല്ലാഹ് വിസ്മയം തീർത്ത വരികളും ഇമ്പമാർന്ന ആലാപനവും.... റബ്ബ് സ്വീകരിക്കട്ടെ.... 💔
آمين يا رب العالمين🤲
തങ്ങളെ ❤
آمين
Aameeeen🤲
Ameen
മരിക്കുന്നതിന് മുമ്പ് ഞങ്ങളെ മദീനയിൽ എത്തിക്കണേ നാഥാ 🤲🤲🤲😥
Aameen
Aameen ya rabbal aalameen
Aameen🤲
Ee msg vayikkunnath madheenayil ninhanu
ആമീൻ
ഈ ഗാനം കേടിട്ട് മനസ്സ് മദീനയിൽ എത്തിയവരുണ്ടോ 🥰🤲
Manassalla njaan thanne avide ethi😍😍alhamdulillah alhamdulillah....
ഞാനും അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🥹🤲😭
മദീനയിൽ എന്റെ മുത്തിന്റെ അടുക്കൽ ചെന്ന് സലാം പറഞ്ഞു ഒന്ന് പൊട്ടിക്കരയണം. 😭😭😭അല്ലാഹുവേ ഞങ്ങൾക്ക് എല്ലാർക്കും അതിനുള്ള തൗഫീഖ് നൽകണേ അള്ളാഹ് 🤲🤲🤲🤲🤲🤲
آمِيــــنْ يَـا رَبَّ الْعَالَمِيـــنْ بِبَرَکَتِ رَسُولُ اللّهِﷺ
Aameen
Aameen😓
ആമീൻ
ആമീൻ ആമീൻ ya rabbal alameem
പ്രിയ ആശിഖീങ്ങളെ....കേവലം ഈ പാട്ട് കേൾക്കുന്നതിന് അപ്പുറം ഈ വരികളിലെക്ക് ഒന്ന് ശ്രദ്ധിക്കണേ 😔
കരയും തീർച്ച..... 😭😭😭
അല്ലാഹ് ആ മുത്തായ ഹബീബിനെ പുൽകാൻ നമ്മെയും പ്രിയ ഉസ്താദിനെയും വല്ലാതെ അനുഗ്രഹിക്കട്ടെ...😥😥🤲❤️❤️❤️
ആമീൻ ആമീൻ ആമീൻ 🌹🌹🌹🌹🌹❤️❤️❤️❤️❤️❤️💞💞💞💞💞💞
Aameen yarabbal Aalameen
ആമീൻ 🤲
Aameen 🤲🤲
Aameen
കാത്തിരുന്ന ഗാനം. ഗാനം ഇഷ്ടപ്പെട്ടവർ ഇവിടെ ഒരു 👍
പറയാൻ വാക്കുകളില്ല ഞാൻ തളർന്നു പോയ
اوصيكم بالدعاء
Yes
അൽഹംദുലില്ലാഹ് ഒരു രക്ഷ യുമില്ല 👍👍👍👍👍👍 jazakallah khair👌👌👌👌👌👌
👍
Orupadiestamae
നബിയേ.... വാതിലടക്കരുതേ...
നബിയേ.. ആട്ടിയിറക്കരുതേ...
കേൾക്കുമ്പോൾ ഹൃദയം പിടക്കുന്നു..... 😰
💯😭😭
S
😭😭😭
ആരു നമ്മെ ഇറക്കിയാലും കൂടെ കൂട്ടുന്നവരാണ് മുത്ത് തങ്ങൾ❤️
🤲😔
ഒരുപാട് തവണ കേട്ട് കഴിഞ്ഞു... ഓരോ തവണ കേൾക്കുമ്പോഴും ശരീരം കോരിത്തരിക്കുന്നു...ബാഖവി ഉസ്താദേ.. താങ്കളുടെ ഓരോ വരിയും ചെവിയിലൂടെ ചെന്ന് ഹൃദയത്തിൽ ചെന്ന് തറഞ്ഞിരിക്കും..
നബിയെ..... അങ്ങേക്ക് ആയിരമായിരം സലാം...
Sathyam പറഞ്ഞാൽ ഞാൻ ee pattu കേട്ട് കണ്ണ് നിറഞ്ഞുപോയി
@@akkusulu4958 സത്യം.. എനിക്കും
വീണ്ടും വീണ്ടും ഇവിടെ വന്നു കേൾക്കുന്നവരുണ്ടോ... ❤️
Suhalilkka &qaja 😍😍😍
വർണ്ണനകൾക്കപ്പുറം.. 🥰💞🔥
എത്രയും വേഗം മില്യൺ അടിക്കട്ടെ💥
വിസ്മയിപ്പിക്കുന്ന വരികൾ
നബിയെ വാതിലടക്കരുതേ 🥺🥺🥺
ഇത് എഴുതിയ നൗഷാദ് ബാഖവി ഉസ്താദ് ന്റെ കണ്ണ് നിറഞ്ഞിരിക്കും ഇത് കേട്ടപ്പോൾ
തീർച്ച 🤲🏻🥺
റബീഹുൽ അവ്വലിന് ആഷിഖിങ്ങൾക്ക്
സന്തോഷം നൽകുന്നഗാനം
മുത്തിന്റെ മാസത്തിനൊരു മുത്തം 💓💓😘😘😓💓💓
ഇത് കൊണ്ടോട്ടി സ്റ്റുഡിയോയിൽ നിന്ന് ന്റെ മുത്തു മണികൾ live ആയി പാടുന്നത് കേട്ടപ്പോൾ തന്നെ ഖൽബ് പൊട്ടിപ്പോയി 😓😓😓😓
☺️💚
❤
❤
👍
മാഷാഅല്ലാഹ്.. രണ്ട് പേരും ഉസ്താദ് ന്റെ വരികളും ചേർന്ന് ഹൃദയം നിറച്ചു... നബിയെ.. വാതിലടക്കരുതേ... 😭😭😭😭🤲🤲🤲അല്ലാഹുമ്മ സ്വല്ലി അലാ സെയ്യിദിനാ മുഹമ്മദ്...
എന്റെ മുത്തുനബിസ്ര വാതിൽ അടക്കില്ല
Soopr soopar soopar
🥰🥰
വരികൾ മുഴുവൻ കേട്ടു. ഈ ബാഖവി ഉസ്താദ് എന്തൊരു അത്ഭുതമാണ്.
Yes
Ma
Ma sha allah.
Barakkallah
👍👍👍🌹🌹🌹
mashallah👌👌👌👌
Masha Allah
വഫാത്തിന്റെ നേരത്ത് ജിബ്രീൽ ചോദിച്ചത്രേ അങ്ങേക്ക് ഖബർ അർഷിന്റെ താഴെ ഒരുക്കട്ടെ എന്ന്. അപ്പോൾ പറഞ്ഞത്രേ വേണ്ട എനിക്കെന്റെ ഉമ്മത്തിന്റെ കൂടെ മതിയെന്ന് 😢😢ആര് സ്നേഹിക്കും നമ്മളെ ഇതുപോലെ....
😭😭😭
😢😢😢😔😔😔
💯
ഇങ്ങനൊരു ചരിത്രം എവിടെയും കേട്ടിട്ടില്ല. ഇങ്ങനെ ഒരു ചരിത്രം ഉണ്ടോ? ഉണ്ടെങ്കിൽ അതിന്റെ എന്തെങ്കിലും ഒരു തെളിവ് കാണിക്കുമോ?. അറിയാൻ വേണ്ടിയാണ്. ഒരുപാട് കെട്ടി ചമ്മച്ച കഥകൾ ഉണ്ട്. അതുകൊണ്ടാണ് 🤝😊
*اللّٰـهُـمَّ صَـلِّ وَسَلِّم وَبَـــارِك عَـلَی حٓـــم🕊️🍃*
സ്നേഹം അളക്കാനുള്ള തുലാസ് ഈ വരികൾ കേൾക്കുമ്പോൾ മൂഹിബ്ബീങ്ങളുടെ കണ്ണ് നിറയും തീർച്ച
മതിയാകാത്ത വാക്യമേ കൊതി തീരാ പ്രകാശമേ 🥰അതി ദൂരം ഇരുന്നു ഞാൻ പാടുന്നു നബിയെ
മാഷാ അല്ലാഹ്. രണ്ട് പ്രിയ സുഹൃത്തുക്കളുടെ ശബ്ദവും പ്രിയപ്പെട്ട ഉസ്താദിന്റെ വരികളും കൂടിയപ്പോൾ ഏറെ മനോഹരം.
വേറിട്ട രണ്ട് ശബ്ദങ്ങൾ. രണ്ടും രണ്ട് തരത്തിൽ അതി മനോഹര ശബ്ദ മാധുര്യം..
അള്ളാഹു സ്വീകരിക്കട്ടെ... 🤲🤲🤲🤲🤲🤲🤲🤲🤲
അല്ലാഹ് ഞങ്ങൾക്കെല്ലാവര്ക്കും ഞങ്ങളുടെ ഹബീബിനെ സ്വപ്നത്തിൽ കാണാനും മദീനയിൽ എത്താനുമുള്ള തൗഫീഖ് ഏകണേ അല്ലാഹ് 💞💚🤲💖💕
آمِيــــنْ يَـا رَبَّ الْعَالَمِيـــنْ بِبَرَکَتِ رَسُولُ اللّهِﷺ
Aameen
ആമീൻ🥰🕋🤲
Aameen
Aameen ya rabbal alameen 🤲
നബിയേ ﷺ...... വാതിലടക്കരുതേ''''😭😭 നബിയേ ﷺ....... ആട്ടിയിറക്കരുതേ .....😭😭
ഹൃദയം പൊട്ടിപ്പോവുന്നു😭🤲
മനോഹരമായ വരികൾ...ആട്ടിയിറക്കരുതേ....എന്ന വാക്ക് എന്തോ ഒരു വിയോജിപ്പ് ഉണ്ട്.ശത്രുവിനെപ്പോലും റസൂൽ ( സ) ആട്ടിയിറക്കിട്ടില്ല....
@@ettukoottam8726👍👍
@@ettukoottam8726 enikkum thonni... But inn ee kalatth nammelayokke manss athrakkum irundadha😢😢😢🤲
എൻ്റെ ഹബീബിനെയല്ലാത്തെ മറ്റൊന്നിനേയും ഇങ്ങനെ വർണിക്കാൻ ആർക്കും ആവില്ല. നല്ല വരികൾ .നല്ല ശബ്ദം
Masha allah... ഉസ്താദേ എന്തൊരു വരികൾ...
നബിയെ വാതിലടക്കരുതേ....
നബിയെ ആട്ടിയിറക്കരുതേ....
കേട്ടപ്പോൾ ശരിക്കും കരഞ്ഞു പോയി...മുത്ത് നബിയുടെ ഷഫാ അത് കിട്ടുന്നവരിൽ നമ്മളെ എല്ലാവരേയും ഉൾപെടുത്തണേ allah🤲... ആമീൻ യാ റബ്ബൽ ആലമീൻ
Aameen
Ameen
Aameeen🤲
امین
ആമീൻ 🤲🤲💚💚
നബിയെ വാതിലടക്കരുതേ വരികൾ അസഹനീയം...💔
ചേർത്ത് പിടിക്കുന്ന കരങ്ങൾ എങ്ങനെയാണ് ആട്ടിയകറ്റുക 💔
തുറന്ന വാതിലുകൾക്ക് വീണ്ടുമൊരു അടക്കലില്ല...☺️
Masha allah... 🥰🥰🥰 ഈ പാട്ട് എനിക്ക് ജീവനറെ ഇഷ്ട്ടം ആണ് 🥰🥰
ഓരോ വരികളിലും ഹുബ്ബിന്റെ ഉഷസ്സ്....
കണ്ണിൽ നനവ് പടർന്നു... അത്രമേൽ വർണ്ണം... 💔💔💔baarakallaah
വളരെ മനോഹരം..... ഒരുപാട് ഇഷ്ടപ്പെട്ടു.... നന്നായി ആസ്വദിക്കുന്നു....
വരികൾക്കെന്തൊരു മധുരമാ.... ......
നബിയേ..... വാതിലടക്കരുതേ
നബിയേ ..... ആട്ടി ഇറക്കരുതേ എന്ന ഭാഗം ഉള്ളുലച്ചു കളഞ്ഞു .... കണ്ണു നിറഞ്ഞു....
മുത്തിലലിഞ്ഞ് കഴിയാൻ ഭാഗ്യം നൽകല്ലാഹ് ..... ആമീൻ
Masha Allah...What a Lyrics !!✍️💔😭
"ആഗ്രഹം തീരാത്ത കണ്ണുമായ് മൗതെങ്കിൽ...
ആറടി മണ്ണിൽ ഞാനെന്തു ചെയ്യാൻ..."😭
സ്വല്ലല്ലാഹു അലാ മുഹമ്മദ്, സ്വല്ലല്ലാഹു അലൈഹി വസല്ലം...🤲
Ma sha allah
ബാഖവി ഉസ്താദിന്റെ വരികൾ നല്ല രീതിയിൽ പാടിയ രണ്ടു സുഹൃത്തിനും അല്ലാഹു ദീർഘായുസ്സ് നൽകട്ടെ 🤲
'
'
..... പാടുന്ന ഉമ്മയിൽ ഇല്ലെന്റെ ആ തിരുഹബീബിന്റെ സ്നേഹനാദം...
മുത്ത് നബിയുടെ സ്നേഹം വരച്ചു കാട്ടുന്ന അർത്ഥ ഗർഭമായ വരികൾ
മാഷാ അല്ലാഹ് നൗഷാദ് ബാഖവി ഉസ്താദിന്റെ വരികൾക്ക് കാജയും& സുഹൈൽ കൂരാടും ഈണം നൽകിയപ്പോൾ അതി മനോഹരം... 💞💞💞💞💞 ഈ കൂട്ടു കെട്ടിൽ ഇനിയും പ്രതീക്ഷിക്കുന്നു🥰🥰🥰🥰
aa
ഇഷ്ടംആയി പാട്ട്. എന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലം ആരെയും ആട്ടി ഇറക്കില്ല. 😍😍😭😭
Masha Allah
സുഹൈൽ ക്ക ഒത്തിരി ഇഷ്ട ആ സൗണ്ട് എവടെ കേട്ടാലും ഞാൻ പറയും എന്റെ സുഹൈൽ ക്ക യാണെന്ന് 👍😊 എല്ലാ song സും കേൾക്കാറുണ്ട്... എല്ലാവർക്കും ഷെയർ ചെയ്യാറുണ്ട്...സുഹൈൽകയുടെ പാട്ടുകൾ മാത്രം മാറി മാറി കേട്ടിട്ടെ ഉറങ്ങാറുള്ളു ❤
ഇത്ര വട്ടം കേട്ടെന്ന് അറീലാ,❤❤❤
ഹൃദയത്തിൽ ഇടം പിടിച്ച വരികൾ
കാരുണ്ണ്യമാണ് എന്റെ മുത്ത് നബി... സ്വല്ലല്ലാഹു അല മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സ്വല്ലം 😢...
*വിടർന്ന പൂവും...*
*വിശാല മനസ്സും...*
*വിരിയുന്ന ഇഷ്ടവും...*
*വിയർപ്പിന് സുഗന്ധവും...*
*വിനയത്തിന് നായകനും...*
*വാഹിദോന്റെ ഹബീബും...*
*മുത്തോരല്ലേﷺ...🌹✨🕊️*
*♡︎🌹اللـــہـم صل عــــلى الــــنور وأهلــــہ🌹♡︎*
"നബിയേ......
വാതിലടക്കരുതേ....
നബിയേ......
ആട്ടിയിറക്കരുതേ...... "
ഈ വരികൾ കേട്ട് അതിൽ മുഴുകിപ്പോയി....... നബി (സ്വ) നമ്മെയെല്ലാം സ്വീകരിക്കട്ടെ.....
آمين يا رب الالمين🤲🏻
എത്ര കേട്ടിട്ടും മതി വരുന്നില്ല മുത്ത് റസൂലിന്റെ മധുഹ് 👌🏻👌🏻👌🏻
ഈ madh ഇഷ്ട്ടം പെട്ടവർ like ചെയ്യാൻ മറക്കല്ലേ 🤲വളരെ ഇഷ്ട്ടപ്പെട്ടു 🌹മുത്ത് madh 😍MashaAllah 🤲അല്ലാഹു എല്ലാവർക്കും മുത്ത് നബിയെ സ്വപ്നം കാണാൻ തൗഫീഖ് നൽകട്ടെ 🤲ആമീൻ 💚😔🤲
അൽഹംദുലില്ലാഹ് ഏറെ ഇഷ്ടപ്പെട്ട വരികൾ അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ ☺️
Ameen ya rabbal alameen....
@@Noushad_baqavi_official ☺️
Uff ❤️❤️അതിമനോഹരം വല്ലാത്ത ഫീൽ റബീഇന് ഈ മദ്ഹ് മാറ്റുക്കൂട്ടും.. Masha allah
*MASHA ALLAH SHUHAIL FAIZY SONG ISHTAMULLAVAR LIKE ADI* 👍👍👍
മാഷാ അള്ളാഹ്❤ഞാൻ എത്ര തവണ കേട്ടെന്ന് എനിക്ക് അറിയില്ല💞മനോഹരമായ വരികൾ 💕ഓരോ വരികളും വൻ വൃക്ഷത്തിന്റെ വേരുകൾ ഭൂമിയിലേക്ക് ആയ് നിറങ്ങ്ന്നത് പോലെ മനസ്സിലേക്ക് വരികൾ ഇറങ്ങിയത് 👌👍അൽഹംദുലില്ലാഹ്😍👏❤💞💕
Maa shaa allaah
കരഞ്ഞു പോയി
അത്രക്കും മനസ്സറിജു
മനസ്സിൽ കൊണ്ട് കരഞ്ഞു പോയി
മാഷാ അല്ലാഹ്...🌹
തകർത്തു പൊളിച്ചു തിമിർത്തു...❤️
രണ്ടുപേരും...😘
മാഷാ അള്ളാഹ്, ഉസ്താദിന്റെ വരികൾ അത് വല്ലാത്തൊരു വരികൾ തന്നെയാണ്...ഉസ്താദിനും അതിന് മാധുര്യം പകർന്ന കോമ്പോസിങ്ങും പാടുകയും ചെയ്ത സുഹൈൽ കൂരാടിനും ഖാജ ഹുസൈനും ഒരായിരം അഭിനന്ദനങ്ങൾ..💝🤝
അള്ളാഹു സ്വീകരിക്കട്ടെ...ആമീൻ❣️
ماشاءاللہ
വാക്കുകൾക്കതീതം വരികളും ആലാപനവും
എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങളാണ് പ്രിയ ഉസ്താദ് എഴുതുന്നത്. ماشاءاللہ
അത് പോലെ പ്രശസ്തരായ രണ്ട് ഗായകർ കൂടിയായപ്പോൾ ആ ഗാനത്തിന് പത്തരമാറ്റ് തിളക്കമായി..
അള്ളാഹു നമ്മളെ റസൂലിന്റെ മുഹിബ്ബീങ്ങളിൽ ചേർക്കട്ടെ
ആമീൻ യാറബ്ബൽ ആലമീൻ 🤲
ബാഖവിയുടെ വരികളും ഫൈസീയുടെയും ദാരിമിയുടെയും ആലാപനവും കൂടി ചേർന്നപ്പോൾ അതിമനോഹരം... ❤❤❤
😍😍😍
Khaja hussin🌹🌹ishttamullaver like adikkuka
വാതിലടക്കുന്നത് നമ്മളല്ലേ ... നബി തങ്ങൾ വാതിൽ തുറന്നു വെച്ചിരിക്കുകയാണ്
അടക്കാതെ ......❤️
എന്തുരസാ കേൾക്കാൻ... 🥺maa shaa Allah
... ❣️❣️❣️❣️
ഉസ്താദ് ന്റെ എല്ലാ പാട്ടുകളും കുറെ തവണ കേൾക്കാറുണ്ട്.. ❤️💞
ഉസ്താദ് ദുആ ചെയ്യണം
ഞാനും കേൾക്കാറുണ്ട് ഈ പാവപ്പെട്ട സഹോദരിക്ക് വേണ്ടിയും ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲❤❤❤
കേൾക്കാൻ ഇമ്പമുള്ളതും അതി മനോഹരമായ വരികൾ ❤️❤️❤️❤️❤️❤️
Thank you for watching..
ഒരാഴ്ചയായി ഈ പാട്ട് കേൾക്കാൻ തുടങ്ങീട്ട്. ഒരു ദിവസം എത്രയോ പ്രാവശ്യം കേൾക്കുന്നു.അത്രക്ക് ഇഷ്ടായി ❣️❣️❣️❣️
ഉസ്താദേ എനിക്കും വേണം നബിയോടുള്ള ഹുബ്ബ് നിറഞ്ഞ ഹൃദയം. ദുആ ചെയ്യണേ 😭
മാഷാ അള്ളാ ❤❤❤ അല്ലാഹുവേ ഹബീബ് സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളെ സ്വപ്നത്തിൽ കാണാനുള്ള ഭാഗ്യം നൽകണേ അള്ളാ ആമീൻ
നൗഷാദ് ബാഖവിയുടെ വരികളും സുഹൈൽ ഫൈസി ഖാജാ ഹുസൈൻ എന്നിവരുടെ ആലാപനവും വളരെ മനോഹരം നബിയേ ഞങ്ങളെ ഒഴിവാക്കുമോ അങ്ങാണ് ഞങ്ങളുടെ ആകെ പ്രതീക്ഷ.. 😔🤲
നബിയെ വാതിൽ അടക്കരുതെ
😭💔
Ma shaa allah
Heart touching song 😥
ഉസ്താദിന്റെ പാട്ടുകളൊക്കെ ആനന്ദമാണ്, ആവേഷമാണ്
ഓരോരുത്തർക്കും വേണ്ടി റബ്ബിന്റെ മുൻപിൽ സുജൂതിൽ വീണു കേഴുന്ന മുത്തിലും മുത്തായ പുന്നാര صل الله عليه وسلم.... വാതിൽ അടക്കില്ല 😭😰അള്ളാഹു എല്ലാവർക്കും ആ മുത്തിനെ ﷺകാണാൻ, ആസ്വദിക്കാൻ തൗഫീഖ് തരട്ടെبحق سيدالكونين صلى الله عليه وسلم..آمين آمين آمين يارب العالمين.💔
പ്രിയ ഉസ്താദിന്റെ വരികൾ എത്ര വർണിച്ചാലും മതിവരില്ല 🌹🌹🌹അത്രമേൽ ഭംഗിയായി രണ്ട് മാദിഹീങ്ങൾ കൂടി ചേർന്നപ്പോൾ വരികൾക്ക് പൂർണ്ണതയും ആയി.. അൽഹംദുലില്ലാഹ്
നബിയെ അങ്ങയെ സ്വപ്നത്തിൽ ഞങ്ങൾക്ക് കാണിച്ചു തരണേ ആമീൻ 🤲😭
ആമിൻ
Alhamdulillah മനസ്സിനെ കുളിരന്നിയിച്ച മുത്ത് നബിയെ കുറിച്ച് വല്ലാതെ ചിന്തിപ്പിച്ച വരികൾ........
Ethra കേട്ടാലും mathiyaavilla habeebinte madh ❤❤❤
Enikk ee Patt orupaad ishtapettuuuu mashaa allah
ആ സുഗദ്ദം ആസ്വാദിക്കാൻ ' നാളെ മഹ്ശറയിൽ ഞങ്ങളെ എല്ലാവരേയും ഒരുമിച്ച് കൂട്ടന്നേ അള്ളാ'ഉസ്താ ദിൻ്റെ വരികൾ 'അതിനൊത്ത ആ ലാപനം - മനോഹരം
ആദ്യത്തെ വരികൾ കേട്ടപ്പോൾ തന്നെ കരഞ്ഞു പോയി 😔😔 റസൂലേ.... എന്നാണ് ഞാൻ അങ്ങയുടെ അടുത്ത് ഒന്നു വരിക .....🥀 വിധി നൽ നൽകണെ اللہ 🤲🤲 امین یا رب العالمین
ഇന്നാണ് ഈ പാട്ട് കേൾക്കുന്നത്. നല്ല ഫീലോടുകൂടി അതിമനോഹരമായി പാടി. കണ്ണും മനസ്സും നിറഞ്ഞു. ഉസ്താദിനു പാടിയ സഹോദരങ്ങൾക്കും അള്ളാഹു ആഫിയത്തോടെയുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.
കേട്ടിട്ട് മതിയാവാത്ത ആ നബിയേ
കണ്ടാൽ മതിയാവുമോ ....
റബ്ബേ .... ഒന്നകാണിച്ചു താ അല്ലാഹ്...
ആ സുഗന്ദമേനീ ....
يا رسول الله 😭😭😭നമ്മേ യഥാർത്ഥ ആഷീക്കീങ്ങളിൽ 😭🥺ഉൾപ്പടുത്തണേ
നല്ല വരികൾ ബാഖവി ഉസ്താദ് എഴുതിയപ്പോൾ പാടാൻ
സുഹൈൽ
ഫൈസിയും ഖാജ ഹുസൈനും മാഷാഅല്ലാഹ് 🌹🌹🌹
മാഷാ അല്ലാഹ്!
എന്താ ഫീൽ ! 2 പേര് ആസ്വാദിച്ച് പാടുന്നു. സൂപ്പറായിട്ടുണ്ട്.
രചന : എ.എം നൗഷാദ് ബാഖവി വരികളിൽ ആലപിച്ച സുഹൈൽ ഫൈസിക്കും ഹാജ ഹുസൈനും എല്ലാ അഭിനന്ദനങ്ങളും ഭാവുകങ്ങളും ആശംസിക്കുന്നു.
ഈ മദ്ഹിനെ നാഥാൻ സ്വീകരിക്കട്ടെ!
ആമീൻ
@@sahlasalam1491
🤲
ആയിരം വർണ്ണങ്ങൾ തൂകുന്ന സ്വപ്നങ്ങൾ ആർക്കു വേണം ഒന്നാ നബിയെ കണ്ടാൽ...😘😘
😊💚
🥰🥰🥰😍
എന്റെ മോൻ ഉസ്താദിനെ പോലെ നടക്കുമായിരുന്നു ചെറുപ്പത്തിൽ, അവനു ഭയങ്കര ഇഷ്ടാ ഇപ്പൊ ഹുദവിക്ക് പഠിക്കുന്നു കൂനഞ്ചേരി.. പഠനം പൂർത്തി ആയി തിരിച്ചു വരാൻ ദുആ ചെയ്യണം 🤲🤲
സങ്കടമാണ് കേൾക്കുമ്പോൾ റബ്ബേ എത്തിക്കണേ ആമുത്തിന്റെ ചാരത്
മാഷാള്ളാ...
മദ്ഹ് കേട്ടപ്പോൾ ഒരു തൗബ ചെയ്ത് ഇറങ്ങിയ ഫീൽ അനുഭവപ്പെട്ടു...
അല്ലാഹു സ്വീകരിക്കട്ടെ...
പുണ്യ റബീഹിനെ വരവേൽക്കുന്ന നല്ലൊരു തുടക്കമാവട്ടെ സുഹൈൽ കൂരാടും ഖാജയും പാടിയ ഈ ഗാനം
Mashaa Allah💖 എത്ര തവണ കേട്ടു എന്ന് ഓർമയില്ല അതി സുന്ദരം🥰💞
നബി ഒരിക്കലും വാതിൽ അടകുകയില്ല... പിന്നെ ആട്ടി ഇറക്കുകയും ഇല്ല.... 🥰. എഴുതുമ്പോൾ ശ്രദ്ധിക്കണം....
ما شاء الله ❤
أللهم صل على سيدنا محمد وعلى آله وصحبه وسلم🌹
Masha allah... ഉസ്താദിൻ്റെ വരികളും രണ്ടു പേരും കൂടി ആയതോടെ വളരെ usharaayittund..
മുത്ത് നബിയുടെ ശഫാഅത്തിൽ ഞങ്ങൾ എല്ലാവരെയും ഒരുമിച്ചു കൂട്ടണേ നാഥാ
ആമീൻ 🤲😥
Aameen
ഒരു സമ്മാനം പോലെ തന്നതിന് 👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰
മാഷാഅല്ലാഹ് ഉസ്താദിന് ആഫിയതുള്ള ദീർഖയുസ് നാഥൻ നൽകട്ടെ
Aameen
Masha allahh🤍🤍orupad ishtaayii.. Ellavarem rabb anugrahikkatte.. 🩷
🌹 *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ وعلى اله وصحبه وسلم* 🌹🤲
മാഷാഅല്ലാഹ് മാഷാഅല്ലാഹ് അൽഹംദുലില്ലാഹ്
Alhamdulillah
Deergaayus tharatte rabb ellaaarkum iniyum paadaanum eyuthaanum alhamdulillah 🥰muthnabiiiiiiiii🥰
ماشاءاللہ ethra ketittum mathi aavunnillaa .....💖😍❤.... nabiyeeee....vaathiladakkarudheeee....
nabiyeee....aatti irakkarudheeee..😔💔
നൗഷാദ് ബാഖവി ഉസ്താദ്.... അങ്ങ് ശരിക്കും കരയിപ്പിച്ചു കളഞ്ഞല്ലോ..... ഉസ്താദിന്റെ വരികൾ നേരെ ചൊല്ലുന്നത് ഹൃദയത്തിലേക്കാണ്.... മുത്തിന്റെ കൊട്ടാരത്തിനു ശേഷം ഹൃദയത്തിൽ വല്ലാതെ പതിഞ്ഞ വരികൾ ആണ് ആറ്റലിൻ സുഗന്ധം....അങ്ങയുടെ വരികൾക്ക് ശരിക്കും ജീവൻ നൽകുകയായിരുന്നു ഫൈസിയും ദാരിമിയും.... What a combo it was..... ഈ combo യിൽ ഇനിയും ഒരുപാട് സൃഷ്ടികൾ ജനിക്കട്ടെ.... ബാഖവി ഉസ്താദ്... അങ്ങയുടെ മണിക്കൂറുകൾ നീളുന്ന പ്രസംഗത്തേക്കാളും എന്നെ പിടിച്ചിരുത്തുന്നത് അങ്ങയുടെ അഞ്ചു മിനുട്ട് ഉള്ള ഹബീബിന്റെ പ്രേമ കാവ്യമാണ്........ ആട്ടിയിറക്കരുതേ എന്ന വാക്ക് ഹബീബ് സ്വല്ലല്ലാഹു അലൈഹി വ സല്ലം തങ്ങളോട് ചേർത്ത് വായിക്കാൻ അല്പം മനസ് വിഷമിച്ചെങ്കിലും ബാക്കി വരികളിലെ ജീവൻ തുടിക്കുന്ന വരികൾ അക്ഷരാർത്ഥത്തിൽ ഈ പാട്ട് മാത്രം കേൾക്കാൻ എന്നെ എന്നും നിർബന്ധിച്ചു കൊണ്ടേയിരിക്കുന്നു.... മുത്തിന്റെ കൊട്ടാരം, ആറ്റലിൻ സുഗന്ധം... ഇത് രണ്ടും എന്റെ all time favorites ആണ്... ശുക്രൻ യാ ഉസ്താദ്.... ശുക്രൻ യാ ഉസ്താദുനാ സുഹൈൽ &ഖാജാ
നൗഫൽ അസ് അദി വളകൈ
Masha allah... ഉസ്താദിന്റെ വരികളും രണ്ടു പേരുടെ ഈണവും ഹൃദയം നിറച്ചു... അള്ളാഹു നമ്മെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ... ആമീൻ... ഇനിയും അള്ളാഹു മുത്ത് നബിയുടെ മദ്ഹ് പാടാൻ തൗഫീഖ് നൽകട്ടെ... ആമീൻ..
ഞാൻ ബീമ ഉമ്മർ വരികളെ ക്കെ അൽഹംദുലില്ലാഹ് ... നബിയെ നബിയുടെ പാട്ട് എല്ലാവർക്കും ഇഷ്ടം പ്രിയം
വിസ്മയിപ്പിക്കുന്ന വരികൾ....... ❤️❤️❤️
നബിയെ വാതിലടക്കരുതെ എന്നുള്ളത് ശിർകൻ വരിയാൻ...
അല്ലാഹുവേ വാതിലടിക്കരുതെ.... എന്നാണ് പറയേണ്ടത്...
എല്ലസമയത്തും നമുക്ക് തുണ അല്ലാഹുവാണ്....
Nan meelad inik ishtapeeta pattu❄💝💖✨
ഒരു ദിവസം 3ൽ കൂടുതൽ കേൾക്കുന്നവർ ഉണ്ടോ 😄ഞാൻ കേൾക്കും 😄😄
😭ഒന്ന് പൊട്ടി കരയാൻ പോലും കഴിയാതെ അത്രമേൽ ഖൽബകം കറുത്ത് പോയി😔നബിയേﷺഒന്ന് വന്നെൻ ഖൽബിൽ അങ്ങിൻﷺപ്രകാശം നിറക്കുമോ 🥺😔കാത്തിരിപ്പാണ് ഈ പാപി അന്നും ഇന്നും എന്നും💔
✍️️ഒരു__പാപി💔🥀