നബിയോരൊത്ത് │ Noushad Baqavi Song │ SUHAIL FAIZY KOORAD │ KHAJA HUSSAIN DHARIMI

Поделиться
HTML-код
  • Опубликовано: 27 апр 2023
  • Nabiyoratth │New Song │ Madheena │ KHAJA HUSSAIN DHARIMI │ SUHAIL FAIZY KOORAD
    Lyrics : Noushad Baqavi
    SINGER : SUHAIL FAIZY KOORAD & KHAJA HUSSAIN DHARIMI
    Composing : SUHAIL FAIZY
    Lyrics :
    പവിഴപ്പുനബിപകർന്നസ്നേഹത്തിൻ
    പകരംനൽകിയവരേ..
    പകല് രാവിലുംനടന്ന് പ്രേമത്തിൻഫളിലറിഞ്ഞവരേ..
    പ്രണയപ്പൂവിന് പണയമായ് ബദർ
    ഭൂവിൽവീണവരേ..
    പ്രഭപരത്തി പ്രവാചകർക്കായ്
    പ്രളയമായവരേ..
    മരണം ആ..മുത്തിന്നെങ്കിൽ
    സന്തോഷമേ...
    തരണം ഒരു മുത്തംഎങ്കിൽ
    സൗഭാഗ്യമേ
    നിഴലായികൂടെനടന്ന
    നിധിയായികാവലിരുന്ന
    നിറമുള്ളെൻ സ്വഹാബാക്കളേ...
    [........]
    തിരുദേഹം കാത്തതു മവരോ
    കവചമായ്
    ഗുരുദന്ധംപൊട്ടിയഉഹ്ദിൽ
    കരയലായ്
    ആ ബന്ധം കിട്ടിയ ഉമറോ
    കരുതലായ്
    ആ ചന്തം കിട്ടിട്വാനും
    പൊരുതലായ്
    തിരുത്വാഹാനൂറെന്നൊരാകാശമിൽ
    തെളിയുംസ്വഹാബെന്നതാരങ്ങളേ
    തിരിയാതെകൂടെനിന്നബദ്രീങ്ങളേ
    തിരിയായ്തെളിഞ്ഞുയർന്നശുഹദാക്കളേ..
    ഇലകളാഹരിച്ചോരവാർ
    ഇളകിടാപടയണിയവാർ
    ഇടറിടാത്തൊരുമൊഴിയവാർ
    ഇമവിടാത്തൊരുനള്റവാർ
    സിദ്ധീഖിൻജീവിതചരിതം
    കരയുമേ..
    സ്വർഗത്തിൽ പോലും നാളെ
    പറയുമേ
    ഹംസത്തിൻധീരതയോർത്താൽ
    പുളകമേ
    ജന്നാത്തിൻവാതിലിലുള്ള
    ഫലകമേ
    യുദ്ധത്തിൽവീണവരെന്നും
    ചിരിയുമായ്
    ദഅവത്തിൽവാണവരെന്നും
    നബിയുമായ്
    ഹിജ് റക്ക് പോയവരെന്തും
    തഴയലായ്..
    ഖിദ്മത്തിന്നായവർമാലും
    ഒഴിയലായ്..
    തൂക്കുമരംചിരിപൂണ്ടവരേ..
    നോക്ക്ഖുബൈബിൻ്റെസ്നേഹമതേ
    കാക്കുവാനായിസമർപ്പണമേ..
    വാക്കിലൊതുങ്ങാത്തൊരത്ഭുതമേ..
    ഇശ്ഖിൽനീന്തിതുടിച്ചവാർ
    ഇഷ്ടലോകംത്യജിച്ചവാർ
    മിസ്ക്കിൽമൗത് വരിച്ചവാർ
    മസ്കനോ ഫിർദൗസവാർ
    കർനെന്നനാട്ടിൽപൂത്തകുസുമമേ
    കാണാതെമുത്തിന്നേകിയപ്രണയമേ
    കരയുന്നിപാപിക്കെന്ന്കനിയുമേ
    കനകപ്പൂമുത്തിനെമുത്താൻകഴിയുമേ
    #SUHAIL_FAIZY_KOORAD
    #KHAJA_HUSSAIN_DHARIMI
    #NewMadhSong
    #Nabiyorotth
    #madh_Song
    #islamic_Maqam
    #noushadbaqavinew_song
    #muflih_Panakkad_song
    #fadhilsongs
    #fadhil_songs
    #fadhi_rabeeh_song
    #noushadbaqavi
    #fadhi_nabidhina_song
    #Snehichal_udanetthi
    #kadhirkatthum_rasoolinte
    #arorum_thunayillakam_nondh
    #ambaramake_thilangi
    #snehichal_udanethi_song
    #madhmashup
    #islamicmashup
    #mashup

Комментарии • 317

  • @Noushad_baqavi_official
    @Noushad_baqavi_official  Год назад +129

    പവിഴപ്പുനബിപകർന്നസ്നേഹത്തിൻ
    പകരംനൽകിയവരേ..
    പകല് രാവിലുംനടന്ന് പ്രേമത്തിൻഫളിലറിഞ്ഞവരേ..
    പ്രണയപ്പൂവിന് പണയമായ് ബദർ
    ഭൂവിൽവീണവരേ..
    പ്രഭപരത്തി പ്രവാചകർക്കായ്
    പ്രളയമായവരേ..
    മരണം ആ..മുത്തിന്നെങ്കിൽ
    സന്തോഷമേ...
    തരണം ഒരു മുത്തംഎങ്കിൽ
    സൗഭാഗ്യമേ
    നിഴലായികൂടെനടന്ന
    നിധിയായികാവലിരുന്ന
    നിറമുള്ളെൻ സ്വഹാബാക്കളേ...
    [........]
    തിരുദേഹം കാത്തതു മവരോ
    കവചമായ്
    ഗുരുദന്ധംപൊട്ടിയഉഹ്ദിൽ
    കരയലായ്
    ആ ബന്ധം കിട്ടിയ ഉമറോ
    കരുതലായ്
    ആ ചന്തം കിട്ടിട്വാനും
    പൊരുതലായ്
    തിരുത്വാഹാനൂറെന്നൊരാകാശമിൽ
    തെളിയുംസ്വഹാബെന്നതാരങ്ങളേ
    തിരിയാതെകൂടെനിന്നബദ്രീങ്ങളേ
    തിരിയായ്തെളിഞ്ഞുയർന്നശുഹദാക്കളേ..
    ഇലകളാഹരിച്ചോരവാർ
    ഇളകിടാപടയണിയവാർ
    ഇടറിടാത്തൊരുമൊഴിയവാർ
    ഇമവിടാത്തൊരുനള്റവാർ
    സിദ്ധീഖിൻജീവിതചരിതം
    കരയുമേ..
    സ്വർഗത്തിൽ പോലും നാളെ
    പറയുമേ
    ഹംസത്തിൻധീരതയോർത്താൽ
    പുളകമേ
    ജന്നാത്തിൻവാതിലിലുള്ള
    ഫലകമേ
    യുദ്ധത്തിൽവീണവരെന്നും
    ചിരിയുമായ്
    ദഅവത്തിൽവാണവരെന്നും
    നബിയുമായ്
    ഹിജ് റക്ക് പോയവരെന്തും
    തഴയലായ്..
    ഖിദ്മത്തിന്നായവർമാലും
    ഒഴിയലായ്..
    തൂക്കുമരംചിരിപൂണ്ടവരേ..
    നോക്ക്ഖുബൈബിൻ്റെസ്നേഹമതേ
    കാക്കുവാനായിസമർപ്പണമേ..
    വാക്കിലൊതുങ്ങാത്തൊരത്ഭുതമേ..
    ഇശ്ഖിൽനീന്തിതുടിച്ചവാർ
    ഇഷ്ടലോകംത്യജിച്ചവാർ
    മിസ്ക്കിൽമൗത് വരിച്ചവാർ
    മസ്കനോ ഫിർദൗസവാർ
    കർനെന്നനാട്ടിൽപൂത്തകുസുമമേ
    കാണാതെമുത്തിന്നേകിയപ്രണയമേ
    കരയുന്നിപാപിക്കെന്ന്കനിയുമേ
    കനകപ്പൂമുത്തിനെമുത്താൻകഴിയുമേ

  • @Noushad_baqavi_official
    @Noushad_baqavi_official  Год назад +114

    അസ്സലാമുഅലൈക്കും
    സ്വഹാബത്തിൻ്റെ സ്നേഹക്കടലിൽ
    നിന്നും ഒരു തുള്ളി...
    തുടരും...ഇൻശാഅള്ളാഹ്

    • @Zeenath-dj2mc
      @Zeenath-dj2mc Год назад +1

      وَعَلَيْكُمْ السَّلَامْ وَرَحْمَةُ اللّٰهِ تَعَالَى وَبَرَكَاتُهُ ✨
      إِن شآءَاللّٰه👍🏻

    • @gulzarcafe8117
      @gulzarcafe8117 Год назад +1

      ഹൃദയം നിറച്ച വരികൾ, ആലാപനം,💖

    • @naseebvalanchery1020
      @naseebvalanchery1020 Год назад +1

      ❤️

    • @umerulfarooq438
      @umerulfarooq438 Год назад

      انشاءالله.waiting...❤

    • @user-yn7no3ih3m
      @user-yn7no3ih3m Год назад +1

      Kathirikkunnu🥰💓

  • @Jafarpkd6371
    @Jafarpkd6371 Год назад +71

    രണ്ട് കണ്ണും കൂട്ടിയടച്ചു.... ഈ പാട്ടിന്റെ വരിയിലൂടെ സഞ്ചരിച്ചു നോക്കൂ... അറിയാതെ മദീനയിലെത്തി കണ്ണിൽ നിന്ന് കണ്ണ് നിറഞ്ഞു പോകും.... അല്ലാഹ് ഞങ്ങള്ക്ക് ഭാഗ്യം നൽകണേ മുത്ത് റസൂലിനെ കാണാൻ 😔😔🥰🥰🥰

  • @najadnazar7675
    @najadnazar7675 Год назад +4

    Ma sha allah 😊ethra manoharamaya Madhhu.othiri ishtappettu.💟💕💖

  • @ijasperumbattaofficial1052
    @ijasperumbattaofficial1052 Год назад +6

    യാ അള്ളാഹ് ഞങ്ങളെ മുത്തിനെ ﷺ ജീവന് തുല്യം സ്നേഹിച്ച പുണ്ണ്യ സ്വാഹാബക്കളോടൊപ്പം സ്വർഗത്തിൽ പ്രവേശിക്കാൻ ഞങ്ങൾക്ക് ഭാഗ്യം താ അള്ളാഹ് 😓🤲

  • @kalpadukalmediashortsongga3716
    @kalpadukalmediashortsongga3716 Год назад +9

    ഉസ്താദ് നോട്‌ ഞാൻ ഒരു സത്യം പറയട്ടെ..
    ഉസ്താദ് പാട്ടിനായി ഒരു ചാനൽ തുടങ്ങണം..
    ഒരുപാട് പ്രാഭാഷണ link വരുന്നത് കൊണ്ട് തന്നെ ഈ ചാനൽ bell butten അമർത്താൻ പ്രയാസമുണ്ട്..
    അപ്പോൾ പല പാട്ടും വരുന്നത് അറിയുന്നില്ല..
    First time ൽ ഇങ്ങനെ ഒരുപാട് views നഷ്ടമാവുന്നത് കൊണ്ട് പാട്ട് ഒരുപാട് ആളുകൾക്ക് മുന്നിൽ വരാത പോകുന്നു..
    അതിന്നാൽ ഉസ്താദ് പാട്ട് ചാനൽ തുടങ്ങിയാൽ ഏറെ സൗകര്യമാവും..
    എന്നെപ്പോലെ ഒരുപാട് പേര് ഉണ്ടെന്നും ഞാൻ വ്ശ്വസിക്കുന്നു
    💚💚💚

  • @saleenarahman5728
    @saleenarahman5728 Год назад +35

    പറിച്ചു മാറ്റാനവാത്ത വേരോടിയ ഒരു പ്രണയം എന്റെ ഖൽബിൽ ഉണ്ടായിരുന്നങ്കിൽ.....❤
    അതെന്റെ മുത്താറ്റൽ നൂറിനോട് ആയിരുന്നെങ്കിൽ
    ഞാനും ആഷിഖീങ്ങളിൽ ഇടംപിടിച്ചേനെ.......❤

    • @ashifgafoor3643
      @ashifgafoor3643 Год назад

      ruclips.net/p/PLEMT7g5NsFuULZoe2U4p8LMYGo2MCFYWt

  • @nooremoulamedia3244
    @nooremoulamedia3244 Год назад +22

    Masha allah ✨️
    ഹൃദയത്തിൽ സ്പർശിക്കുന്ന വരികൾ ❤️
    ബാഖവി ഉസ്ഥാദ് ❤️

  • @Muhammed-sr2uv
    @Muhammed-sr2uv Год назад +4

    Maasha Allah.... jazakallah..

  • @ajuu..6991
    @ajuu..6991 Год назад +17

    *ആ മുത്തിന്റെ ﷺമണ്ണിൽ ഒരു യാചകിയായി പിറന്നെങ്കിൽ..🌹

  • @user-yd8lq9pq3u
    @user-yd8lq9pq3u Год назад +4

    ഹബീബോരെﷺകാണാൻ ദാഹിക്കുന്ന ഖൽബുമായി എത്തണം അങ്ങ് മദീനയിലേക്ക്,
    മുത്തണം ആ പുണ്യമാം മണ്ണ്,
    കവിൾത്തടങ്ങളിലൂടെ ചാലിട്ടൊഴുകുന്ന എൻ കണ്ണുനീർ കണങ്ങൾ പോലും കൊതിക്കുന്നു ആറ്റലോരെ ﷺമണ്ണിനെ പുണരാൻ😭

  • @fayisthennalac4629
    @fayisthennalac4629 Год назад +3

    Ma sha allah

  • @afsalpc301
    @afsalpc301 10 месяцев назад +4

    മാദിഹിങ്ങളേ..നിങ്ങളുടെ ശബ്ദം റബ്ബ് നിലനിർത്തട്ടെ..🤲🥰

  • @muhammadajal1466
    @muhammadajal1466 Год назад +6

    അൽഹംദുലില്ലാഹ്.. കുറച്ചു ദിവസങ്ങൾ ആയിട്ട് കാത്തിരിക്കുവായിരുന്നു... 👍🏻 🥰

  • @muhammedhakkeem2178
    @muhammedhakkeem2178 Год назад +4

    ഉസ്താദിന്റെ വരിയുടെ കോർവ്വ വല്ലാതെ
    അഝുതപെടുത്തി❤❤ അതോടൊപ്പമുള്ള അവരുടെ ആലാപനവും👍🔥🔥

  • @mr_media
    @mr_media Год назад +7

    Noushad Baqavi Usthad ❤
    Suhail Faizy Koorad ♥️
    Khaja Hussain ♥️
    👌🏻👌🏻👌🏻❣️❣️❣️❤️‍🔥❤️‍🔥❤️‍🔥

  • @hmkmedia540
    @hmkmedia540 Год назад +8

    *ലോകത്ത് ഒരു നേതാവിനെ ജീവനേക്കാളും പ്രണയിച്ചിട്ടുണ്ടെങ്കിൽ ആ നേതാവ് എങ്ങനെയുള്ള നേതാവായിരുന്നു? എന്ന് നമുക്ക് മനസ്സിലാക്കാം*
    *സ്വഹാബാക്കൾ അവർ പ്രവാചകരെﷺ വല്ലാതെ സ്നേഹിച്ചു ജീവൻ കൊടുത്തും സമ്പത്ത് കൊടുത്തും പ്രവാചകർﷺ പറഞ്ഞത് അവർ അപ്പടി ചെയ്യുമായിരുന്നു* ❣️❣️❣️
    *പ്രവാചകരില്ലാത്തﷺ മദീന എനിക്ക് വേണ്ട എന്നുപറഞ്ഞ് ബിലാൽ (റ)💔 പ്രവാചകർക്കില്ലാത്തﷺ പല്ല് എനിക്ക് വേണ്ട എന്ന് പറഞ്ഞ ഉവൈസ് (റ)💔 ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ*
    💝 *അവർ സ്നേഹിച്ചതുപോലെ നമുക്കും സ്നേഹിക്കാം ഹബീബിന്റെﷺ പ്രീതി കരസ്ഥമാക്കാം*❤‍🩹
    *اَللّٰهُمَّ صَلِّ عَلى مُحَمَّدٍ وَآلِ مُحَمَّدٍ وَعَجِّلْ فَرَجَهُمْ وَاهْلِكْ عَدُوَّهُمْ مِنَ الجِنِّ وَالاِنْسِ مِنَ ألاَوَّلِينَ وَالآخِرِين*
    ഈ മനോഹരമായ ഗാനം സ്വഹാബാക്കൾ നബിയെ പ്രണയിച്ച ചരിത്രസംഭവങ്ങൾ പറയുന്നുണ്ട് ഒരു പാട്ടിലും ഒതുക്കാൻ കഴിയാത്തതാണ് നബിയും സഹാബാക്കളും തമ്മിലുള്ള ബന്ധം
    *♡︎ഇഷ്ട്ടം ഹബീബിനോട്♡︎*
    chat.whatsapp.com/FJpDnN70qv2IlioLegQMka

  • @noufalyamaninoufal8852
    @noufalyamaninoufal8852 Год назад +3

    അടിപൊളി.. കേൾക്കാൻ എന്തു രസം

  • @niyasniyaseyr1179
    @niyasniyaseyr1179 Год назад +3

    ബാഖവി ഉസ്താദിന്റെ ഓരോ വരികളും മുത്ത് ഹബീബിന്റെ ജീവിത ചരിത്രം ഓരോ മാതിഹീങ്ങളെയും മദീനയിലേക്ക് ആനയിക്കുന്ന വരികൾ
    Masha allah 💔💔💔💔💔💔💔

  • @nooreyamanmedia5527
    @nooreyamanmedia5527 Год назад +7

    രചനയുടെ രീതിശാസ്ത്രം പഠിച്ചാൽ മാത്രം മദ്ഹെഴുതാൻ കഴിയില്ലയെന്നാണ് എന്റെ പക്ഷം,
    ഉള്ളറിഞ്ഞഴുതണം അതിനാണ് മധുരം 😍
    എഴുതിന്റെ ശാസ്ത്രവും ഇഷ്‌ഖിന്റെ ലഹരിയും ചേർന്ന മഷിയാണ് ബാഖവി ഉസ്താദിന്റെ ഖലം ചിന്താറുള്ളത്ത്‌
    ഇരട്ടി മധുരമാണ് കേട്ടിരിക്കാൻ
    റബ്ബ് ഖബൂൽ ആക്കട്ടെ
    സ്നേഹപൂർവ്വം
    ✍️ഫാരിസ് മംനൂൻ ലക്ഷദ്വീപ്

  • @ayshaneha.m.a4746
    @ayshaneha.m.a4746 Год назад +3

    Masha Allah.....

  • @hafizraeescheekode3814
    @hafizraeescheekode3814 Год назад +5

    ഹൃദ്യം.. മനോഹരം.... 💓

  • @mfdesignofficial8454
    @mfdesignofficial8454 Год назад +8

    ഇത് ഒരു വൻ വിജയത്തിൽ എത്തട്ടെ ❤❤❤❤🤝

  • @user-hs4pk5cr6b
    @user-hs4pk5cr6b Год назад +6

    ത്വാഹ തങ്ങളുടെ സ്‌നേഹ ലോകം എന്ന ഗാനത്തിന് തുല്യമായ വരികളും ഫീലിങ്ങും alhamdulillah

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Год назад +5

    അൽഹംദുലില്ലാഹ് ❤️❤️❤️അള്ളാഹു സീകരിക്കട്ടെ

  • @MubashirakpKdml
    @MubashirakpKdml Год назад +2

    Ma sha allah... Adipoli song aanutto🤩

    • @MubashirakpKdml
      @MubashirakpKdml Год назад +2

      Download available aanenkil valare nannayirunnu

  • @yaseenyasu7504
    @yaseenyasu7504 Год назад +2

    Masha Allah.Nousha ustadinte Rachanayil veendum Fayisum khaja husainum onnikkumbol Pattinte Mattu koodunnu.

  • @rauzamedia6666
    @rauzamedia6666 Год назад +6

    ما شآء الله ❤❤❤

  • @Zeenath-dj2mc
    @Zeenath-dj2mc Год назад +4

    اَلْحَمْدُاللّٰه اَلْحَمْدُاللّٰه ثُمَّ اَلْحَمْدُاللّٰه ✨🤲🏻
    مَاشآءَاللّٰه لآ قُوَّةَ إلآ باللّٰه 🤲🏻 يَا رَسُولَ اللّٰه ﷺ 💚 ﷺ ﷺ 🌸 ✨🌹🌸parayaan vaakkugal illa athrakkum 👌🏻👌🏻👌🏻👍🏻👍🏻👍🏻🌸🌸🤲🏻✨✨🌹 naadhan eru usthadumaarkkum Khairum barakathum prathaanam cheyyane rahmaane 🤲🏻🤲🏻

  • @shifashifa5478
    @shifashifa5478 Год назад +6

    പ്രണയം ഒരു ആനന്ദമാണ്...
    😍
    ഹുബ്ബിനാൽ ഹൃദയം നുറുങ്ങിയ വേദനയുടെ ആനന്ദം....🌸
    *

  • @user-kk5sf7jb8m
    @user-kk5sf7jb8m Год назад +20

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് സബ്ഹാനല്ലാഹ് 👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰നാഥൻ രണ്ട് ഉസ്താദ്മാരുടെയും ശബ്ദം നിലനിർത്തി തന്നു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @a.manvarbaqavialnedu999
    @a.manvarbaqavialnedu999 Год назад +15

    മാഷാ അല്ലാഹ് !❤
    എ.എം. നൗഷാദ് ബാഖവിയും , സുഹൈൽ ഫൈസി കൂരാടും, ഖാജാ ഹുസൈൻ ദാരിമിയും ഒന്നിക്കുന്ന ഗാനം.
    നബിയോരത്ത് എന്ന ഹൃദയസ്പർശനമായ ഗാനം നമ്മിലേക്ക് എത്തുന്നു.
    നാഥൻ സ്വീകരിക്കട്ടെ!
    ആമീൻ❤

    • @muhammadajal1466
      @muhammadajal1466 Год назад +1

      ആമീൻ യാ റബ്ബൽ ആലമീൻ.. 🤲🤲🤲

    • @ayshaneha.m.a4746
      @ayshaneha.m.a4746 Год назад +1

      Aameen ameeen ameeen ya rabbal aalameen

  • @najathmuhammed8791
    @najathmuhammed8791 Год назад +2

    Masha allah

  • @sajinicp2652
    @sajinicp2652 Год назад +3

    Masha allaha

  • @umerulfarooq438
    @umerulfarooq438 Год назад +2

    ماشاءالله❤

  • @najadnazar2727
    @najadnazar2727 Год назад +1

    Thiru thwaha noorenna oraakaashamey ❤💞✨

  • @fizusworld1053
    @fizusworld1053 Год назад +2

    മാഷാ അള്ളാ 👍🏻👍🏻

  • @raseenarayees6317
    @raseenarayees6317 Год назад +2

    യാ റസൂലള്ളാഹ് അങ്ങയെ കാണാനുള്ള യോഗ്യത ഇവൾക്കില്ല.എങ്കിലും ആശിച്ചു പോവുന്നു ഒന്ന് കാണാൻ😭 മദീനയെങ്കിലും ഓടിയെത്താവുന്ന അടുത്തായിരുന്നെങ്കിൽ😔

  • @zubairboliyar9539
    @zubairboliyar9539 Год назад +2

    Adipoli shuail usthade

  • @shamlahamza7938
    @shamlahamza7938 Год назад +3

    മാ ഷാ അള്ളാ... ഇ ശ് ക്കി ല്‍ പൂത്തുലഞ്ഞ പ്രിയ ഉസ്താദ്‌ ന്റെ അതി മനോഹരമായ വരികളും ❤അതിനൊത്ത് ഇമ്പം തുളുമ്പുന്ന ആലാപനവും 💞sooper compination 🌹💚❤️💞

  • @ashkaruk1121
    @ashkaruk1121 11 месяцев назад +1

    ഉസ്താദിന്റെ വരികൾ..... നെഞ്ചിൽ തറക്കുന്ന ഓരോ വരികളും ❤️❤️❤️❤️

  • @sirajsirajsiru9919
    @sirajsirajsiru9919 Год назад +2

    🙌 മനോഹരം ഗംഭീരം കലക്കി 🙌

  • @naseemanasee9372
    @naseemanasee9372 11 месяцев назад +1

    എത്ര കേട്ടാലും മതി വരില്ല masha allah☺️

  • @sajishadu1423
    @sajishadu1423 Год назад +2

    മരണം ആ മുത്തിന്നെങ്കിൽ സന്തോഷമേ....
    തരണം ഒരു മുത്തം എങ്കിൽ സൗഭാഗ്യമേ.... 🥹💚🤲🏻

  • @shaheedpchinju1975
    @shaheedpchinju1975 Год назад +7

    status കളിൽ നിറഞ്ഞ ആ ഗാനം❤❤

  • @unaisunais8241
    @unaisunais8241 Год назад +2

    വരികൾ വളരെ മനോഹരം 👍🏻🌹🥰

  • @NUHMANKPMEDIA
    @NUHMANKPMEDIA Год назад +4

    മാഷാ അല്ലാഹ്
    വരികൾ ഒരു രക്ഷയുമില്ല ❤
    യാ അല്ലാഹ് മുത്തിന്റെ കൂടെ ചേർക്കണേ😢
    NKP MEDIA യുടെ സന്തോഷങ്ങൾ നേരുന്നു 🎉❤

  • @farhanek4067
    @farhanek4067 Год назад +4

    Mashallah❤️❤️💕

  • @Team_Knowledge
    @Team_Knowledge Год назад +11

    ماشاء الله...🤍
    Baqavi ഉസ്താദിന്റെ രചനയിൽ ഇരുവരും സുന്ദരമാക്കി...❤
    "ആറ്റലിന്റെ സുഗന്ധം " എന്ന മദ്ഹ് പോലെ ഇതും അനുരാഗികളുടെ ഹൃദയം കവർന്നു...😢🤲🏻

  • @Razz7944
    @Razz7944 Год назад +4

    Baqavi usthadinde lyrics kuricch parayanamegil ende adukkal varigalilla attare hrdayattelek manasilakunna varigalan.ade pole paat padunna madhinde sulthanmar subail faizy usthadum kwaja husain usthadum 🔥🔥🔥

  • @fazululhaqueck
    @fazululhaqueck Год назад +1

    വല്ലാത്ത അജബാണല്ലോ 😢 ഈ വരികൾ(#നൗഷാദ് baqavi ഉസ്താദ് ❤️❤️❤️)
    Khoja husain ❤️
    Suhail koorad ❤️

  • @afsaltvkuppam8344
    @afsaltvkuppam8344 Год назад +1

    Ma shaa Allah

  • @mirashmedia5567
    @mirashmedia5567 Год назад +4

    മാഷാ അല്ലാഹ്
    മുത്തിനെ എന്തൊരു ഭംഗിയാക്കി അവതരിപ്പിച്ചു😍💕
    നാഥൻ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ👐

  • @alfiyaafsal9719
    @alfiyaafsal9719 Год назад +2

    Masha allah 💙🥰🥰🥰🥰🥰🥰💙

  • @AlaudheenCpdv
    @AlaudheenCpdv Год назад +3

    Good work

  • @muhammadsulthan4132
    @muhammadsulthan4132 Год назад +1

    Mashaa allah

  • @Shahina567
    @Shahina567 Год назад +2

    അൽഹംദുലില്ലാഹ്. മാഷാ അല്ലാഹ്. ബാഖവി. ഉസ്താദിന്റെ സുന്ദരമായ വരികളും. അതിനൊത്ത് ഇമ്പമാർന്ന ആലാപനവും 👍👍👍❤❤❤🌹🌹

  • @ishalayshaaysha4502
    @ishalayshaaysha4502 Год назад +1

    Maasha allah

  • @minhaminnu4399
    @minhaminnu4399 Год назад +2

    ماشاء الله 🥰

  • @MrShahneer
    @MrShahneer Год назад +2

    മാഷാഅല്ലാഹ്‌ 💚💚💚💚👌👍🏻

  • @TNSMCREATION1
    @TNSMCREATION1 Год назад +1

    Masha allah😍❤️

  • @muhammedsinanpandikashala9224
    @muhammedsinanpandikashala9224 Год назад +2

    Masha Allah എന്തു രസമാ കേൾക്കാൻ ❤️❤️❤️

  • @shuhaibkunnumpuram
    @shuhaibkunnumpuram Год назад +4

    മരണം ആ … മുത്തിന്നെങ്കിൽ സന്തോഷമേ…
    തരണം ഒരു മുത്തംഎങ്കിൽ സൗഭാഗ്യമേ….🥹🥹🥹🥹🥹❣️

  • @akspark217
    @akspark217 Год назад +3

    ഇലകൾ ആഹരിച്ചോരവർ...🥺
    ആർക് വേണ്ടിയായിരുന്നു സ്വഹബെ നിങ്ങളീ ത്യാഗങ്ങൾ സഹിച്ചത്...!
    അതെ...
    പ്രണയിച്ച് കൊതി തീർന്നു കാണില്ല അല്ലേ 🥀😟

  • @saleelmunduparamba9285
    @saleelmunduparamba9285 Год назад +1

    Ma sha allah♥️

  • @shezinmedia6989
    @shezinmedia6989 Год назад +4

    മാഷാ അല്ലാഹ് ❤

  • @Kadheeja-xx9qp
    @Kadheeja-xx9qp 3 месяца назад +1

    Ma sha allah ❤😢

  • @rasheedrasheedc655
    @rasheedrasheedc655 Год назад +1

    ഇത് ത്വാഹാ തങ്ങൾ ആയെങ്കിൽ ❤❤❤❤

  • @arifamanattil868
    @arifamanattil868 11 месяцев назад

    Allah noushad usthadhinu idhinnte aniyarayil bharkathulla deegayuss kodukkanee .......ameeen

  • @AlaudheenCpdv
    @AlaudheenCpdv Год назад +5

    Lyrics composing singing
    Amaze 🔥🔥🔥

  • @jamsheerjamsheeralfid2244
    @jamsheerjamsheeralfid2244 Год назад +1

    സൂപ്പർ

  • @dharveshavilora215
    @dharveshavilora215 Год назад +1

    Masha allah 👍

  • @ArshadArshad-ml5wj
    @ArshadArshad-ml5wj Год назад +1

    اللهم تقبل منا ومنه هذا شعر
    اللهم زدنا محبة النبي (ص)
    امين🤲🤲🤲🤲

  • @Sanasana-lt1ke
    @Sanasana-lt1ke 11 месяцев назад

    Masha_allah Alhamdulillah ❤❤❤❤

  • @roshnasavad930
    @roshnasavad930 Год назад

    Masha allah othiri ishttapettu.... 💝😍

  • @zainuddinmangalore8662
    @zainuddinmangalore8662 Год назад +4

    BAQAVI FAIZY DARIMEE good Combination 🔥🔥🔥🔥🥰🥰🥰🥰🥰

  • @muhammadajal1466
    @muhammadajal1466 Год назад +5

    Mashaallah... Supperrrr... 🤍🤍🤍 💐💐💐 🥰 👍🏻👍🏻👍🏻 💯💯💯
    രണ്ടുപേരും... 👌👌👌 സൂപ്പർ വോയിസ്‌... Allahu ഉയരങ്ങളിൽ എത്തിക്കട്ടെ.. ആമീൻ.. 🤲🤲🤲

  • @noushadpalakkal6531
    @noushadpalakkal6531 Год назад

    Masha Allah🤲🏻🤲🏻🤲🏻🤲🏻

  • @abuthahircheekod8680
    @abuthahircheekod8680 Год назад +1

    പ്രണയം അങ്ങോടാണ് നബിയെ ❤

  • @muhsin9575
    @muhsin9575 24 дня назад

    ❤❤ masha allah

  • @kmmedia3554
    @kmmedia3554 Год назад +13

    Masha Allah...😍😍😍
    വരി വർണ്ണ നകൾക്കപ്പുറം🔥🔥🔥
    ബാഖവി ഉസ്താദിൻ്റെ രചന...💞💞
    കൂരാടിൻ്റെ കമ്പോസിങ്ങ്...💯👌
    🎤Suhail Faizy & qhaja 👍👍
    ഉസ്താദിൻ്റെ രചനയിൽ സുഹൈൽ ബാഖവി വാഴക്കാട് ആലപിച്ച നൂറ്റാണ്ടുകൾക്ക് മുന്നെ...എന്ന Trending Madh Song Km Media യിൽ ഈയിടെ റിലീസ് ആയിട്ടുണ്ട്...എല്ലാവരും അത് കണ്ട് അഭിപ്രായം അറിയിക്കുക...🥰❤️👐
    ✍️Farhan Karuvarakundu

  • @mayazeenmedia8297
    @mayazeenmedia8297 Год назад +2

    സുന്ദരമായ ഗാനം സുന്ദരമായ ആലാപനം

  • @Arshidathazhakkunnu
    @Arshidathazhakkunnu Год назад +1

    Masha Allah
    മനോഹരമായ വരികളും അതിലേറെ മനോഹരമായ ആലാപനവും
    🌹🌹🌹🌹🌹
    ©®അർഷിദ് അത്താഴക്കുന്നു

  • @aleeshaashraf6057
    @aleeshaashraf6057 10 месяцев назад

    Masha Allah 😍😍

  • @hamsathalipettayil4081
    @hamsathalipettayil4081 Год назад +1

    Masha allah 💖💖❤️❤️❤️

  • @muhsin9575
    @muhsin9575 25 дней назад

    Masha Allah super song

  • @saifunnisa.m2049
    @saifunnisa.m2049 Год назад

    Mashaallhah 👌👌👌👍👍👍🌹🌹

  • @shareenakasim7966
    @shareenakasim7966 Год назад +1

    Kelkkan imbamulla varikal
    Nkangake mutkinde aduth ethrayum pettenn ethikkane allh.. Avarude poruththil jeevikkan tjiufeeq nalkane allah😢😢😢🤲🤲🤲🤲

  • @tractorviewsonly
    @tractorviewsonly 7 месяцев назад

    Masha Allah 👌

  • @muzammilkannur8630
    @muzammilkannur8630 Год назад +3

    Masha allah super song ❤❤❤

  • @sharafumuttil8789
    @sharafumuttil8789 Год назад

    Ee paatt kelkumbol thanne Ella tentionum marum.manassum kannum nirayunnu.habeebine kananulla maha bhagyam namukk allahu nalkatte .aameen

  • @MUSICMEDIA613
    @MUSICMEDIA613 Год назад +1

    Masha allah ❤❤❤

  • @muhammadsulthan4132
    @muhammadsulthan4132 11 месяцев назад

    Masha Allah ❤

  • @shoukathaliki2501
    @shoukathaliki2501 Год назад

    Masha allah 🥰 ഉസ്താദിന്റെ ഓരോ പാട്ടുകളും അത് പോലെ നൂറുൻ അലാ നൂർ prgrm il ഉസ്താദിന്റെ വാക്കുകളും ഹൃദയത്തിൽ വല്ലാതെ മാറ്റം വരുത്തി 🥰 അൽഹംദുലില്ലാഹ് എന്ത് ഒരു പ്രണയം ആണ് ഉസ്താതെ ഇത് ലാസ്റ്റ് വരിയിൽ ഉവൈസ് തങ്ങളെ പറ്റി എഴുതിയത് ഉൾപ്പെടേ പ്രണയം കൊടുത്ത് ആ ഹബീബിന്റെ സ്നേഹം വാങ്ങിയ സ്വാഹാബത്തിന്റെ ഓരോ ചരിത്രം 😭 അതിലൂടെ കടന്നു പോയി പെട്ടന്ന്
    ഹുബ്ബ്‌ എന്ന പേന കൊണ്ട് ഇഷ്‌ക് എന്ന മഷിയിൽ മുക്കി എഴുതണം ഇനിയും പ്രവാചക പ്രണയം അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🥰
    ഒരു പ്രവാചക പ്രണയം ഇങ്ങനെ ഒക്കെ എഴുതാണെമെങ്കിൽ ഒരുപാട് കണ്ണു നീർ നിർത്താതെ ഒഴുകി കാണും 😭😭
    എനിക്കും സംഭവിക്കൽ ഉണ്ട് ചെറുതായി എഴുതാൻ തുടങ്ങിയാൽ കരച്ചിൽ
    മദ്ഹ് കൊണ്ടെങ്കിലും അവസാനത്തെ ആഷികിന്റെ കണ്ണിയകനെങ്കിലും ഉസ്താതെ ദുആ ചെയ്യണേ 😭😭😭😭😭
    മരിക്കുന്ന മുന്പേ ആ മുത്തിനെ കണ്ടില്ലേൽ ഈ ജീവിതംകൊണ്ട് ഒന്നും നേടാൻ കഴിയാതെ ഈ ദുനിയാവിൽ നിന്ന് പോകേണ്ടി വരുമോ എന്ന പേടിയാണ് ഇപ്പൊ 🤲🏻 ചെയ്യണേ ഉസ്താതെ ഇങ്ങളൊക്കെ ദുആ കിട്ടിയാൽ തന്നെ ഭാഗ്യം ആണ് കാരണം എന്തോരു പ്രവാചക പ്രണയം ആണ് ഇത് പോലെ ആകാൻ നമുക്ക് കഴിയുമോ 😭😭😭😭

  • @shareefashareefack5659
    @shareefashareefack5659 Год назад +1

    Mashaallah 🌹🌹🌹

  • @fidafida5836
    @fidafida5836 Год назад

    Ma sha Allah ❤️

  • @aleeshaashraf6057
    @aleeshaashraf6057 Год назад

    Mashah Allah

  • @shifashifa5478
    @shifashifa5478 Год назад +4

    മദീന ഒരു വികാരമാണ് അടുക്കും തോറും അകലാ തിരിക്കുന്ന അനന്തവികാരം....
    *💚✨️اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
    *وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ💚✨️*

  • @riyazrias2519
    @riyazrias2519 3 месяца назад

    മാഷാ അല്ലാഹ്

  • @mujeeb44mujeeb79
    @mujeeb44mujeeb79 Год назад

    Mashaallah 👌 👌