ആരാണ് ഉമര്‍(റ)ശരീരം കോരിതരിച്ച ചരിത്രം|SIRAJUDHEEN QASIMI LATEST ISLAMIC SPEECH

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 337

  • @zainuzain3582
    @zainuzain3582 Год назад +428

    ഉമർ(റ) ചരിത്രം എത്ര പ്രാവശ്യം കേട്ടാലും മതിയാവുകയില്ല

  • @cvcv9983
    @cvcv9983 2 месяца назад +6

    മാഷാഅല്ലാഹ്‌ എത്ര കേട്ടാലും മതിവരാത്ത ഉമറിന്റെ (റ )ചരിത്രം ❤

  • @asnis2366
    @asnis2366 Год назад +240

    ഈ ഉമ്മത്തിന് ഇന്നും ധര്യം നൽകുന്ന മഹാനായ ഖലീഫ ഉമർ (റ )🔥🔥❤❤❤

    • @algulth_alnabi.
      @algulth_alnabi. Год назад +1

      പോയി അദ്ധ്വാനിച്ച് ജീവിക്കടാ പന്നികളേ,,, കിടന്ന് മോങ്ങി ഊള മുസ്ലീങ്ങളെ ഊമ്പിച്ചു ഉപജീവനം നടത്താതെ...

    • @rashidjasna4804
      @rashidjasna4804 Год назад +3

    • @mohammedishakm
      @mohammedishakm 8 месяцев назад +3

      ❤️❤️

    • @ansaranu682
      @ansaranu682 3 месяца назад

    • @Skybluemedia808
      @Skybluemedia808 2 месяца назад

      ❤❤❤❤

  • @royasriyas4214
    @royasriyas4214 2 года назад +790

    ഉസ്താദേ എന്റെ മോന് നിങ്ങൾ ഉമർ(റ )വിന്റെ ചരിത്രം പറയുന്നത് നല്ല ഇഷ്ട്ടം ആണ് ഉമർ റ ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങൾ പറയുന്നത് ഏറ്റവും ഇഷ്ട്ടം 😊

  • @kl1277
    @kl1277 Год назад +307

    എത്ര കേട്ടാലും മതി വരാത്ത ചരിത്രം ഉമർ(റ) ❤️

  • @tanveernoorumuhammad6752
    @tanveernoorumuhammad6752 Год назад +139

    മാഷാ അല്ലാഹ്. എത്ര കേട്ടാലും മതിവരാത്ത ചരിത്രം. എപ്പോൾ കേട്ടാലും കരഞ്ഞു പോകുന്നു. ഉള്ളം വല്ലാതെ വിങ്ങി പൊട്ടുന്നു

    • @algulth_alnabi.
      @algulth_alnabi. Год назад

      പോയി അദ്ധ്വാനിച്ച് ജീവിക്കടാ പന്നികളേ,,, കിടന്ന് മോങ്ങി ഊള മുസ്ലീങ്ങളെ ഊമ്പിച്ചു ഉപജീവനം നടത്താതെ...

  • @crazyboy-ye3po
    @crazyboy-ye3po 8 месяцев назад +28

    ഒന്നാം സ്വഫിന് നേതൃത്വം ഉമർ( റ ) രണ്ടാമത്തെ സ്വഫിന് നേതൃത്വം ഹംസ (റ ) 😍😍😍 രോമാഞ്ചം വന്നു പോയി 😍 മാഷാഹ് അല്ലാഹ് 😍❤️

  • @siblingsworld.1595
    @siblingsworld.1595 Год назад +79

    ഈ ചരിത്രം പൊളി ആണ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ✨️

  • @favasfavasfavas4662
    @favasfavasfavas4662 2 месяца назад +1

    മാഷാ അള്ളാ എത്രയെത്ര കേട്ടാലും മതിവരാത്ത ഉമ്മർ റളിയള്ളാഹു ചരിത്രം മാഷാ അള്ളാ

  • @AboobackerAhmed-gu5cq
    @AboobackerAhmed-gu5cq Год назад +14

    ഉമർ (റ) ന്റെ ധീരതയും ധൈര്യവും കേട്ടാൽ മതി വരില്ല മാഷാ അല്ലാഹ് നല്ല ചരിത്രം 🫶🏻❤‍🔥

  • @ShemeerZamzam-zt9up
    @ShemeerZamzam-zt9up 3 месяца назад +2

    എന്റെ ഹബീബ് മുഹമ്മദ്‌ മുസ്തഫ....(സ )അള്ളാഹു നൽകിയ സമ്മാനം.... ഹബീബ് (സ ) യുടെ ഇടം കൈ.... സയ്യിടുന... ഉമർ (റ )... നാളെ പരലോകത്തു കാണാൻ ഞങ്ങൾക്ക് ഭാഗ്യം നൽകണേ അല്ലാഹ്... ആമീൻ...

  • @MUHAMMEDASLAM-gi8nq
    @MUHAMMEDASLAM-gi8nq Год назад +100

    മദീനയിലേക്ക് ഒരു സ്വലാത്ത് ചൊല്ലു.. 🌹❤️

    • @shafidesign786
      @shafidesign786 Год назад +4

      اَللَّهُمَّ صَلِّ عَلَى النُّورِ وَأَهْلِهِ❤️🥰

    • @ThasniRafsi
      @ThasniRafsi Год назад +3

      സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹിവസല്ലം

    • @ShameerShameerps
      @ShameerShameerps 2 месяца назад

      ​@@shafidesign786w2ee

  • @ubaidpvubu1210
    @ubaidpvubu1210 7 месяцев назад +10

    Enik orupadu ishtamanu charithram kelkaan

    • @ubaidpvubu1210
      @ubaidpvubu1210 7 месяцев назад +2

      ❤❤

    • @AskaraliAkku
      @AskaraliAkku 4 месяца назад +1

      🥰🥰🥰🥰😍😍😍😍❤️❤️❤️❤️

  • @4inmedia193
    @4inmedia193 9 месяцев назад +10

    കേട്ടാലും മതിവരാത്ത ചരിത്രം ഉമർ (റ) ന്റെ യാണ് ❤❤❤❤❤

  • @fayizfayi8750
    @fayizfayi8750 Год назад +31

    അള്ളാഹു എല്ലാരുടെയും പാപവും പൊറുക്കട്ടെ 🤲🏻🤲🏻🤲🏻

    • @shaficr7
      @shaficr7 2 месяца назад

      Ameen 🤲

  • @MuhammadchiyyoorChiyyoor
    @MuhammadchiyyoorChiyyoor Год назад +20

    ❤❤❤❤എന്റെ ഹീറോ ഉമർഖത്താബ്( റ) 😢😢

  • @Happylife-tl7wq
    @Happylife-tl7wq Год назад +201

    എന്റെ ഇക്ക ഉമർ( റ ) നോട്‌ ഉള്ള പ്രണയം കൊണ്ട് എന്റെ രണ്ടാമത്തെ മോന് ആ പേര് തന്നെ അങ്ങ് ഇട്ടു. ഉമറുൽ ഫാറൂഖ് 🥰

    • @Happylife-tl7wq
      @Happylife-tl7wq Год назад +17

      ഇനിയും 4മത്തെ ഗർഭിണി ആണ് ഇത് മോൻ ആണെങ്കിൽ ഇനി അബൂബക്കർ സിദീഖ് എന്ന് ഇടും പറയുവാ. ഒരു മോന്റെ പേര് മുഹമ്മദ്‌ ബിലാൽ എന്നും ആണ്

    • @bilalhamsa4418
      @bilalhamsa4418 Год назад +5

      അൽഹംദുലില്ലാഹ് 💚💚💚😚😚😚

    • @bilalhamsa4418
      @bilalhamsa4418 Год назад +10

      ​@@Happylife-tl7wq nte മൂത്ത മോന്റെ peru മുഹമ്മദ്‌ ബിലാൽ ennanu 💚💚💚😚😚😚

    • @HafizMubarak-hp7go
      @HafizMubarak-hp7go Год назад +1

      Masha allah

    • @samadsamad5321
      @samadsamad5321 Год назад +2

      👍

  • @jamsheepang7818
    @jamsheepang7818 Год назад +27

    Masha Allah... അടിപൊളി വയള് അറിയാതെ full കേട്ടിരുന്നു പോവും

  • @vandiprathanshibil8742
    @vandiprathanshibil8742 Год назад +40

    ഉസ്താദിന്റെ സ്പീച് അടി പൊളി ആണ് 🔥🔥

  • @ameerabu5694
    @ameerabu5694 Год назад +68

    എന്ത് ഗാഭീരമുള്ള പൊരാണ് അമീറുൽ മുഅ‌്മിനീൻ ഉമർ ബിൻ ഖത്താബ് ഹബീബ് (സ) കരുത്ത്

  • @nasarmayyannur3554
    @nasarmayyannur3554 Год назад +13

    എന്റെ പ്രിയമുള്ളവരെ ... ആവർത്തിക്കുന്നു

  • @Under-water-fishing-and-food
    @Under-water-fishing-and-food Год назад +143

    എനിക് ഉമർ raliyallahu അനുഹുവിൻ്റെ ചരിത്രം കേള്ക്കുമ്പോള് കണ്ണിൽ നിന്ന് കണ്ണ് നീര് അറിയാതെ വരും ഇപ്പോളും

  • @badarck483
    @badarck483 8 месяцев назад +15

    ഉമർ raliയല്ലാഹു അൻഹു വിന്റെ കൂടെ സ്വർഗം നൽകേണമേ ആമീൻ

  • @shajahanshahji1215
    @shajahanshahji1215 Год назад +10

    എനിക്ക് ഒത്തിരി isdvane Ee charithram❤

  • @Hijabi24
    @Hijabi24 Год назад +20

    Single spiritual dominion and twenty physical kingdoms (that is umar ibn al khattab (r)..... മാഷാ അല്ലാഹ്.

  • @sayyidyoosuf903
    @sayyidyoosuf903 8 месяцев назад +8

    ഹംസ (റ) ചരിത്രം പറയാവോ ഉസ്താദേ❤

  • @nazirsalman143
    @nazirsalman143 Год назад +18

    ഉമ്മർ (റ) ഇഷ്ടം

  • @mahinsalim5026
    @mahinsalim5026 Год назад +45

    എന്റെ മോന്റെ പേര് ഉമർ...❤

  • @കിനാവിന്റെതോഴൻ
    @കിനാവിന്റെതോഴൻ 8 месяцев назад +3

    Epic bravo of islamic history 🥰

  • @mohamedrashiqn5932
    @mohamedrashiqn5932 Год назад +54

    ഉസ്താതെ ഉഷാർ ചരിത്രം 🤲🏻

  • @askarasku202
    @askarasku202 Год назад +39

    Ummer (r)my energy

  • @anzilrahim4188
    @anzilrahim4188 Год назад +35

    Umar (R)💚⚔️💪🏻

  • @abbasc3876
    @abbasc3876 7 месяцев назад +2

    Duayil ulpeduthana usthad

  • @kmmohammadfareed9497
    @kmmohammadfareed9497 Год назад +8

    ഉസ്താദേ.... 😭
    കടം കൊണ്ട് ബുദ്ധിമുട്ടുകയാണ്.... ലക്ഷങ്ങളോ പതിനായിരങ്ങളോ ഒന്നുമല്ല ഉസ്താദേ 🥺😭
    അവിടെയും ഇവിടെയുമായിട്ട് കടങ്ങൾ ബാക്കിയാണ്.
    പേടിയുണ്ട് എനിക്ക്..
    നാളെ ഞാൻ മരിക്കുമ്പോൾ ഖബറിൽ എന്നെ കിടത്താൻ പറ്റുമോ എനിക്ക് കിടക്കാൻ പറ്റുമോ എന്ന് ഭയന്ന് കൊണ്ട് 🥺..
    അതുകൊണ്ട് ഉസ്താദേ ദയവു ചെയ്തു കടം എളുപ്പത്തിൽ വീടാൻ ഉള്ള സ്വലാത്തോ സിക്ക്റോ ഉണ്ടെങ്കിൽ ഈ ഇളയവന് പറഞ്ഞു തന്നു സഹായിക്കുമോ 🙏🏻😭😭😭😭😭..
    പല പ്രാവശ്യം റബ്ബിനെ പോലും മറന്നു മരണത്തെ കൊതിച്ച നിമിഷം ഉണ്ട് എനിക്ക് 😔😔😔.
    അള്ളാ🤲🏻🤲🏻🤲🏻🤲🏻
    നിന്റെ പരീക്ഷണം താങ്ങാനുള്ള ശക്തി നൽകണേ അള്ളാ😔🤲🏻

    • @nijasalinijasali596
      @nijasalinijasali596 Год назад +1

      Allah valiyavanannu nigalk Allah ithinu oru matam undakki tharum nigal manasukondu Allahnte parishanathe pedichal ellam Allah matitharumm namaskkaram ithinulla oru vazhi athu mathram

    • @moto-et7wc
      @moto-et7wc 11 месяцев назад +1

      Laa hawla walaa kuvvatha ilaa billahul aliyul aleem....
      Inshah allah

  • @noufaln2188
    @noufaln2188 Год назад +38

    ജീവന്റെ ജീവനായ. ഹബീബ് തങ്ങളുടെ. ചങ്ക് ❤️❤️❤️. ഉമ്മറുബ്നുൽ. ഖത്വബു

  • @anwarsadique4266
    @anwarsadique4266 Год назад +11

    അൽഹംദുലില്ലാഹ് റഹ്മത്തുള്ള സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ റഹ്മത്തുള്ള

  • @farisan6305
    @farisan6305 Год назад +21

    ഉമർ (റ) ❤

  • @muhammedali7173
    @muhammedali7173 11 месяцев назад +4

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഖലീഫ ഉമർ (റ )

  • @RaheemaBeevi-hp5dl
    @RaheemaBeevi-hp5dl 3 месяца назад

    എന്റെ സഹോദരൻ ഉമറുൽ ഫാറൂഖ് ❤❤❤

  • @mohammedsifazchippa3092
    @mohammedsifazchippa3092 Год назад +12

    Rasulallah sallallahu alaihi wasallam ❤️🤲

  • @aminasulthan7086
    @aminasulthan7086 6 месяцев назад +3

    മാഷാ അള്ളാ

  • @ramachandranramachandran9859
    @ramachandranramachandran9859 4 месяца назад

    Heart tuching speach Ramachandran vadakkekkara

  • @NoufalsiluNoufalsilu-sk4qo
    @NoufalsiluNoufalsilu-sk4qo 11 месяцев назад +6

    ഉമർ റളിയള്ളാഹു അൻഹു ❤❤❤

  • @anwarsadique4266
    @anwarsadique4266 Год назад +27

    അൽഹംദുലില്ലാഹ് റഹ്മത്തുള്ള സുബ്ഹാനല്ലാഹ് മാഷാഅല്ലാഹ്‌

  • @muhammedshafi6633
    @muhammedshafi6633 Год назад +57

    ഈ നാമം jumuak കേൾക്കുമ്പോ രോമം കൊരി തരിക്കും

  • @_Adnan____2.0
    @_Adnan____2.0 7 месяцев назад +2

    ഈ ചരിത്രം നല്ല രസമുണ്ട്

  • @ipcamera5546
    @ipcamera5546 7 месяцев назад +3

    ആ ഉമറിനെ ജീവിതത്തിൽ കണ്ടില..അല്ലാഹ് ഞങ്ങക്ക് കാണാൻ വിധി യേകണേ

  • @rajeenack6499
    @rajeenack6499 Год назад +30

    Heart touching speach

  • @bijukhan4076
    @bijukhan4076 Год назад +4

    Masha Allah! Nalla kadha. insha allah!

  • @SabiraSabirasiraj-kg7cc
    @SabiraSabirasiraj-kg7cc 8 месяцев назад +3

    Usthad duha chayyanam🤲

  • @Thosif-gl7mf
    @Thosif-gl7mf 8 месяцев назад +3

    umar ibn khathb (ra),🥰🥰🥰🥰🥰😍😍😍😘😘😘😘😘💪

  • @hathustony1098
    @hathustony1098 Год назад +24

    The King❤️‍🔥

  • @nisarcm7667
    @nisarcm7667 Год назад +6

    ലോകത്തെ ഏറ്റവും വലിയ നീതിമനായ ഭരണാധികാരി. ഉമർ..... 🔥❤️

  • @Vipplayer770
    @Vipplayer770 4 месяца назад +2

    லாயிலாஹ இல்லல்லாஹ் முஹம்மது ரசூலுல்லாஹ்

  • @Fi-dha123
    @Fi-dha123 Год назад +3

    Ente aniyan vayankara ishtan usthathinte vayal

    • @Kafila_tv
      @Kafila_tv  7 месяцев назад

      Aniyanu Oru Hai paranje

  • @AbuFara-o1g
    @AbuFara-o1g 3 месяца назад

    Mashalla super

  • @mhdshahim7851
    @mhdshahim7851 Год назад +29

    ഉമർ🔥(റ)

  • @nourasmuhammed2647
    @nourasmuhammed2647 Год назад +10

    Ummer Farooque (r) ❤

  • @sajusaju1619
    @sajusaju1619 Год назад +10

    ഖലീഫ ഉമർ ❣️

  • @AskaraliAkku
    @AskaraliAkku 4 месяца назад

    ഇതേ പ്രഭാഷണം ഒരുപാട് തവണ കേട്ടു

  • @Sulfiker-g2s
    @Sulfiker-g2s 8 месяцев назад +2

    Umar (R) 😊😊😊😊😊💯💥💥💥💯 inspection ☺️💯💯💯💯💯💯💪👊

  • @bilalhamsa4418
    @bilalhamsa4418 Год назад +8

    ഒറ്റപേര് 💚💚😚😚ഉമറൂബിനുൽ ഖത്താബ് (R)💚💚💚😚😚😚

  • @janeeshnpjani9310
    @janeeshnpjani9310 8 месяцев назад +1

    I love ഉമർ

  • @favasbinabdurahman
    @favasbinabdurahman 3 месяца назад

    Innum umar r vinte charitram ketta enikk oru positive energy thonnum

  • @misriyilerajakumaran1531
    @misriyilerajakumaran1531 11 месяцев назад +6

    Role model of all world leaders/ politicians/father and mother/brother/sisters/all human beings are learn his lesson... The leader of 20 dominial countries and 9 union territories.. That is umar ibn khathaab(R) ❤❤❤

  • @salmanulfarisfaris2612
    @salmanulfarisfaris2612 Год назад +17

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഒരു എന്റെ ഫേവറേറ്റ് എന്ന് തന്നെ പറയാം അത് എന്റെ ഉമ്മർ റളിയള്ളാഹു ആണ് ആ ചങ്കൂറ്റത്തിന് മുന്നിൽ ഞാൻ തോറ്റു പോയി 🙃

  • @nafinafi3784
    @nafinafi3784 Год назад +16

    ഉമർ ❤️

  • @-abu777
    @-abu777 4 месяца назад +1

    ഉമർ 🤍

  • @mubaraks503
    @mubaraks503 Год назад +8

    മാഷാ അള്ളാഹു ബാറക്കല്ലാഹു

  • @Under-water-fishing-and-food
    @Under-water-fishing-and-food Год назад +12

    റസൂലിൻ്റെ ദുആക്ക് ഉത്തരം കിട്ടിയത് അ ബാകിയം അല്ലാഹു കൊടുത്തത് ഉമർ raliyallahu anhuvinanu

  • @jenilasp8279
    @jenilasp8279 Год назад +5

    Masha allh❤

  • @shahinaj3808
    @shahinaj3808 5 месяцев назад +1

    2024 jun masam kelkunna njan masha allah

  • @musthafamusthu7810
    @musthafamusthu7810 9 месяцев назад +3

    umar ibnul qathab( R )❤ hammazathul karrar( R )❤

  • @NaimaSalim-hc8hl
    @NaimaSalim-hc8hl Год назад +3

    امين يا رب العالمين ،🤲

  • @rizz_vann
    @rizz_vann Год назад +8

    This story ❤

  • @Nimshan-w1q
    @Nimshan-w1q 8 месяцев назад +2

    Umar(R) ❤

  • @haseenavahabvahab8996
    @haseenavahabvahab8996 Год назад +3

    Maasha alla😍

  • @abdueditz7762
    @abdueditz7762 Год назад +4

    Umar Bin Ul Khathaab ❣️🔥

  • @musthafasaali1027
    @musthafasaali1027 2 года назад +15

    Masha Allah

  • @rashiinfotech4198
    @rashiinfotech4198 9 месяцев назад +3

    eppo kettalum romanjam🔥🔥🔥

  • @Zakariyaansar
    @Zakariyaansar 7 месяцев назад +2

    Thanks

  • @emithrampanniyoor792
    @emithrampanniyoor792 Год назад +3

    Supper speech❤

  • @userfghhgghhtgyuuuu2014
    @userfghhgghhtgyuuuu2014 Год назад +8

    ഉമർ 🔥🔥

  • @thwahathalhath6022
    @thwahathalhath6022 Год назад +4

    ماشاءالله

  • @mohameedmohamed5770
    @mohameedmohamed5770 Год назад +9

    Ummer the great

  • @najinaji5064
    @najinaji5064 Год назад +2

    Usthathe jerupathilu. Ketathanu. Pine. Ipoyanu. Kelkunthu santhosam. Alhamdulillah

  • @safulifestyle8646
    @safulifestyle8646 Год назад +9

    Mashallhaaa ❤❤❤❤❤

  • @azadshaizu1376
    @azadshaizu1376 Год назад +4

    ഒറ്റപേര് 🔥🔥

  • @thachussimplemehandi1213
    @thachussimplemehandi1213 Год назад +7

    Umar (r) 💥💥💥💥💥💥💥

  • @AbdulRahimankm-zq3ug
    @AbdulRahimankm-zq3ug 3 дня назад

    Aameen 🤲🤲🤲

  • @ijasmuhammed8416
    @ijasmuhammed8416 Год назад +28

    2023 kezhkunavar undo 🤍

  • @haqeemmuhammad9430
    @haqeemmuhammad9430 Год назад +12

    Muhammadu rrasoolee

  • @faisalkhan712
    @faisalkhan712 Год назад +7

    മാഷാ അല്ലാഹ് 🥰🥰🥰🥰🥰

  • @najeebchaneri-vb6ct
    @najeebchaneri-vb6ct Год назад +3

    എന്നിക്ക് പ്രിയപ്പെട്ട സ്വഹാബി അമീർ ഉൽ മുഅ്മിനീൻ ഉമർ ബ്നുൽ ഹ്വതാബ് (റ)

  • @sabatmohd1974
    @sabatmohd1974 Год назад +27

    ഉസ്താദേ ഞങ്ങൾക്ക് പ്രാർത്ഥിക്കുക പഠിക്കാൻ

  • @hashirrahmanrahman7344
    @hashirrahmanrahman7344 Год назад +7

    Poli❤

  • @MISHABKp-ph2bi
    @MISHABKp-ph2bi 8 месяцев назад +1

    Allhamdulilla

  • @haqeemmuhammad9430
    @haqeemmuhammad9430 Год назад +15

    Allahu rabbee

  • @bannanizam5200
    @bannanizam5200 Год назад +7

    Umar,R,😍😍😍

  • @bushrapn9454
    @bushrapn9454 Год назад +12

    നല്ല പ്രബാഷണം