ഞങ്ങൾ ഇസ്ലാമിലേക്ക് വന്ന ഒരു കുടുംബം ആണ്,,,, ഞങ്ങൾക്ക് അഭിമാനിക്കാനുള്ളത്,,, എന്റെ മോൾ ആഫിലത്തും മോൻ അഫിലും ആണ് മാത്രമല്ല മോൾ ഖുർആൻ ട്രാൻസ്‌ലേഷൻ ഇംഗ്ളീഷിലും മലയായാളത്തിലും മണപ്പാടമാക്കി
മദ്രസയിൽ പഠിക്കുന്ന കാലം തൊട്ടേ ഉമ്മർ റളിയല്ലാഹു അൻഹുവിന്റെ ചരിത്രത്തോട് വളരെയധികം മുഹബ്ബത്ത് ആയിരുന്നു❤❤🌹 അല്ലാഹുവിന്റെ അനുഗ്രഹത്താൽ എന്റെ ആദ്യത്തെ കണ്മണി ഒരു മോനായിരുന്നു 🤲🤲🤲🤲🌹🌹🌹❤ പിന്നെ ഒന്നും ആലോചിച്ചില്ല അവനിക്ക് ഉമ്മുൽ ഫാറൂഖ് എന്ന പേരും വെച്ചു അവനിക്കിപ്പോൾ 9 വയസ്സായി🤲🤝🌹🌹🌹
എന്റെ മോന് ഉമർ (റ )വിനെ വലിയ ഇഷ്ടം ആണ് അത് സിറാജ്ജുദ്ദീൻ ഉസ്താദ് പറയുന്നത് അതിലേറെ ഇഷ്ടം ഞാനും എന്റെമോനും എന്റെ കുടുംബം എന്നും ഉസ്താദിന്റെ പ്രഭാഷണം എന്നും കേൾക്കും ഉസ്താദിനെ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ഇന്ഷാ അല്ലാഹ് 8വർഷത്തിനുശേഷംഞാനും എന്റെ കുടുബം കണ്ടു അൽഹംദുലില്ലാഹ് ഇനിയും കാണാനും ഉസ്താദിന്റെ പ്രഭാഷണം കേൾക്കാനും അള്ളാഹു വിധി നൽകട്ടെ ആമീൻ 🤲
അൽഹംദുലില്ലാഹ് സന്തോഷം ഈ പ്രഭാഷണം മനസ്സ് നിറഞ്ഞു അൽഹംദുലില്ലാഹ് ഏതായിരിക്കണം നമ്മളും ഇങ്ങനെ മതൃകയാവാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ അതാണ് എന്റെ ആഗ്രഹം പച്ചോൻ നമ്മളെയും കുടുംബത്തെയും അവരുടെ കൂടെ പാവങ്ങളെ സഹായിക്കാൻ റബ്ബ് തൗഫീഖ് ചയ്യട്ടെ ആമീൻ ഉസ്താദ് ഞങ്ങൾക്ക് ദുഹാ ചെയ്യണേ
ഉസ്താദെ എന്റെ ഭർത്തവ് 23വർഷമായി മരണപ്പെട്ടു 3കുട്ടികൾആണ് പലതും സഹിച്ചു ഇപ്പോൾ കുഴപ്പം ഇല്ല കുട്ടികൾ വലുതായി ഇനി പാവങ്ങളെ സഹായിച്ച ജീവിക്കണം അതിനു അല്ലഹു തൗഫീഖ് ചയ്യണേ മരിക്കുമ്പോൾ ഈമാൻ കിട്ടി മരിക്കാനും എന്റെ ഭർത്താവിന്റ ഖബർ ഉമ്മ ഉപ്പ എല്ലാം കബറിലാണ് അവർക്ക് സ്വാർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ഹാലമീൻ ഉസ്താദ് ദുഹാ ചെയ്യണേ നമുക്ക് ഈമാൻ നൽകി അനുഗ്രഹിക്കണേ ഉസ്താദ് നും കുടുംബത്തിനും ഈമാൻ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
അസ്സലാമുഅലൈക്കും എന്റെ മകന് 5 വയസ്സ് കഴിഞ്ഞു ഉസ്താദേ അവന് നടക്കാനും സംസാരിക്കാനും കഴിയില്ലായിരുന്നു ഇപ്പോൾ അൽഹംദു ലില്ലാഹ് പതുക്കെ നടക്കാൻ കഴിയുന്നുണ്ട് പക്ഷെ രണ്ട് കാലുകൾക്കും വളവുണ്ട് ഇൻ ഷാ അള്ളാഹ് കാലിന്റെ വളവും സംസാരിക്കാനുള്ള ബുദ്ധിമുട്ടും നന്നാവാൻ ഉസ്താദ് ദുആ യിൽ ഉൾപെടുത്തണേ 🤲🤲 മകന്റെ പേര് മുഹമ്മദ് ഹംദാൻ
ഉസ്താ...എൻ്റെ ഉപ്പയുടെ പേര് ഉമ്മർ എന്നാണ്...ഈ പോയാ റമളാൻ മാസം 27രാവിൽ അള്ളാഹുവിൻ്റെ വിളിക്ക് ഉത്തരം നൽകി പോയി... ഉപ്പൻ്റെ മുഖത്ത് എന്താ ഒരു ചിരിയാണ് അറിയോ..😭😭😭😭...ഒരു പക്ഷേ നിങ്ങളുടെ പ്രഭാഷം കേട്ട്ത്ത് കൊണ്ടാണോ..എനിക്ക് മാത്രമാണ് അത് കാണിച്ചത്.എന്നാൽ മയ്യ്ത്ത് കാണാൻ വന്നവർ പറഞ്ഞു..നീ കരയണ്ട നിൻ്റെ ഉപ്പ സ്വർഗത്തിൽ ആണെന്ന്...😭😭😭😭
ഉമർ എന്ന സത്യവിശ്വസി...ഈ മാനിനെ.ഇസ്ലാമിനെ പൂർണമായി.. അലിഞ്ഞു ചേർന്ന മനുഷ്യൻ. കരികംല്ല് പോലുള്ള ഉറപ്പുള്ള ശരീരം.. അതിനേക്കാൾ ഉറപ്പുള്ള ഈ മാ ൻ. അള്ളാഹു നൽകിയ മഹ തു. വ്യക്തി ത്വം അള്ളാഹു ഇവരുടെ പൊരുത്തം ഞങ്ങൾക്കു നൽകണേ. ആ മീൻ. യാ റബ്ബൽ ആ ലമീൻ.
ഉമർ ( റ ) ജാറങ്ങളിലുള്ളവരോട് ദുആ ചെയ്തിട്ടില്ല ..... മൗലീദ് കണ്ടിട്ടില്ല , അല്ലാഹുവിനോടല്ലാതെ ഒരിക്കലും ദുആ ചെയ്തിട്ടില്ല. അല്ലാഹുവല്ലാത്തവർക്ക് നേർച്ച നേർന്നിട്ടില്ല... മരിച്ചു പോയ മഹാന്മാരുടെ ഹക്ക് - ബർക്കത്തു കൊണ്ട് സഹായം തേടിയില്ല ....... ഇങ്ങനെയൊക്കെയാണെങ്കിൽ ഉമർ എന്ന പേര് ഗുണം ചെയ്യും , ഇതൊന്നുമില്ലാതെ ഉമറെന്ന പേര് മാത്രം കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഇല്ലേ ഇല്ല !❤
ഞങ്ങൾ ഇസ്ലാമിലേക്ക് വന്ന ഒരു കുടുംബം ആണ്,,,, ഞങ്ങൾക്ക് അഭിമാനിക്കാനുള്ളത്,,, എന്റെ മോൾ ആഫിലത്തും മോൻ അഫിലും ആണ് മാത്രമല്ല മോൾ ഖുർആൻ ട്രാൻസ്‌ലേഷൻ ഇംഗ്ളീഷിലും മലയായാളത്തിലും മണപ്പാടമാക്കി
❤
ഞഞ്ഞായി 😂😂ഇജ്ജാതി തീട്ടം ബുക്ക് തന്നെ പഠിക്കണം
Mashallah
അല്ലാഹു നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ദീർഘായുസ്സും ആഫിയത്തും ബർക്കത്തും നൽകട്ടെ
Masha allah
ഉമ്മർ (റ) വിനെ പൊലെ നല്ല സ്വഭാവം അള്ളാഹു നമുക്കും നൽകുമാറകട്ടെ
Ameen🤲🏻
Aameen
Ameen
ആമീൻ യാറബ്ബൽ ആലമീൻ
Allah
പേടി എന്ന വാക്ക് പോലും അദ്ദേഹത്തിന്റെ മുന്നിൽ തലകുനിച്ച് നിൽക്കുമായിരുന്നു .
അത്രയ്ക്ക് വലിയ ധീരൻ ആയിരുന്നു ഉമർ (റ)
ഇബ്ലീസ് വഴിമാറി പോകുമായിരുന്നു ✨
555555q
))#00⁰0
Ettevum kooduthal peedi ullevenumm 💥allah🥹😊
❤❤❤
എന്റെ മോന്റെ പേര് മുഹമ്മദ് ഉമർ . ഉമർ റളിഅള്ളാഹുവൻഹുവിനെ പോലെ ഈമാൻ ഉള്ള മോനാക്കി മാറ്റന്നെ അള്ളാ ആമീൻ
ആമീൻ
ameen
Aameen Ya Rabbal Aalameen.
Aameen
Aameen
ഉമർ എന്ന പേര് ലഭിച്ചതിൽ അഭിമാനം കൊള്ളുന്നു..ഞാൻ അൽഹംദുലില്ലാഹ്... ഉമർ തങ്ങളുടെ കൂടെ സ്വർഗത്തിൽ ഒരിടം നൽകണേ നാഥാ..
Plllllll
آمِينْ يَا رَبَّ الْعَالَمِين
10:04
امين
Aameen
മദ്രസയിൽ പഠിക്കുന്ന കാലം തൊട്ടേ ഉമ്മർ റളിയല്ലാഹു അൻഹുവിന്റെ ചരിത്രത്തോട് വളരെയധികം മുഹബ്ബത്ത് ആയിരുന്നു❤❤🌹 അല്ലാഹുവിന്റെ അനുഗ്രഹത്താൽ എന്റെ ആദ്യത്തെ കണ്മണി ഒരു മോനായിരുന്നു 🤲🤲🤲🤲🌹🌹🌹❤ പിന്നെ ഒന്നും ആലോചിച്ചില്ല അവനിക്ക് ഉമ്മുൽ ഫാറൂഖ് എന്ന പേരും വെച്ചു അവനിക്കിപ്പോൾ 9 വയസ്സായി🤲🤝🌹🌹🌹
🍱🍱🍱😋
Masha allah
Hhhhhhhhhhhhhhhhhhhhhhhhhhhhy mam ko ki ji k .
Pp
👍
🤲🤲🤲🤲🤲🤲🌹🌹🌹🍚♥️
ഈ ഒരു കാലത്ത് ജീവിച്ചു, മരിച്ചാൽ മതിയായിരുന്നു....
ഈമാൻ തന്നു ജീവിക്കാനും, മരിക്കാനും തൗഫീഖ് ചെയ്യണേ അല്ലാഹ്.. ആമീൻ
Aameen
എല്ലാവർക്കും അള്ളാഹു ഈമാൻ നൽകുമാറാകട്ടെ ആമീൻ 🤲🤲🤲
എത്ര കേട്ടാൽ മതി ആവില്ലാ..ഉമ്മർ(റ) 😢ചരിത്രം...
💯
100%
❤
💯
💯
അള്ളാഹു നമ്മളെ സ്വർഗത്തിൽ ഉമർ(റ)ന്റെ കൂടെ ആക്കിത്തരുമാറക്കട്ടെ ആമീൻ
ആമീൻ
Aameen
امين يا رب العالمين
എന്റെ മോന് ഉമർ (റ )വിനെ വലിയ ഇഷ്ടം ആണ് അത് സിറാജ്ജുദ്ദീൻ ഉസ്താദ് പറയുന്നത് അതിലേറെ ഇഷ്ടം ഞാനും എന്റെമോനും എന്റെ കുടുംബം എന്നും ഉസ്താദിന്റെ പ്രഭാഷണം എന്നും കേൾക്കും ഉസ്താദിനെ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ഇന്ഷാ അല്ലാഹ് 8വർഷത്തിനുശേഷംഞാനും എന്റെ കുടുബം കണ്ടു അൽഹംദുലില്ലാഹ് ഇനിയും കാണാനും ഉസ്താദിന്റെ പ്രഭാഷണം കേൾക്കാനും അള്ളാഹു വിധി നൽകട്ടെ ആമീൻ 🤲
آمين يا رب العالمين
Aameen
അൽഹംദുലില്ലാഹ് സന്തോഷം ഈ പ്രഭാഷണം മനസ്സ് നിറഞ്ഞു അൽഹംദുലില്ലാഹ് ഏതായിരിക്കണം നമ്മളും ഇങ്ങനെ മതൃകയാവാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ അതാണ് എന്റെ ആഗ്രഹം പച്ചോൻ നമ്മളെയും കുടുംബത്തെയും അവരുടെ കൂടെ പാവങ്ങളെ സഹായിക്കാൻ റബ്ബ് തൗഫീഖ് ചയ്യട്ടെ ആമീൻ ഉസ്താദ് ഞങ്ങൾക്ക് ദുഹാ ചെയ്യണേ
Sahayikanm sahothara 😊
എത്ര കേട്ടാലും കൊതി തീരാത്ത ചരിത്രമാണ് ഉമർ റളിയള്ളാഹു
ഉസ്താദെ എന്റെ ഭർത്തവ് 23വർഷമായി മരണപ്പെട്ടു 3കുട്ടികൾആണ് പലതും സഹിച്ചു ഇപ്പോൾ കുഴപ്പം ഇല്ല കുട്ടികൾ വലുതായി
ഇനി പാവങ്ങളെ സഹായിച്ച ജീവിക്കണം
അതിനു അല്ലഹു തൗഫീഖ് ചയ്യണേ
മരിക്കുമ്പോൾ ഈമാൻ കിട്ടി മരിക്കാനും എന്റെ ഭർത്താവിന്റ ഖബർ ഉമ്മ ഉപ്പ എല്ലാം കബറിലാണ്
അവർക്ക് സ്വാർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ഹാലമീൻ ഉസ്താദ് ദുഹാ ചെയ്യണേ നമുക്ക് ഈമാൻ നൽകി അനുഗ്രഹിക്കണേ ഉസ്താദ് നും കുടുംബത്തിനും ഈമാൻ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ
ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ
Ameeen.....ningal manassiruthi prarthikku......❤❤❤❤Allahu karunyavan an kelkkm
Ameen
أشهدُ أنْ لا إلهَ إلاَّ اللهُ وأشهدُ أنَّ محمّداً رسولُ الله
അള്ളാഹുവേ സ്വർഗത്തിൽ പ്രവേശിപ്പിക്കണമേ
സ്വാലിഹായ മക്കൾ ഉണ്ടാകാൻ ദുആ cheyyanee
ഇൻശാഅല്ലഹ്
ഞങ്ങൾ ഇസ്ലാമിലേക്ക് വന്ന ഒരു കുടുംബം ആണ്,,,,, ഞങ്ങക്ക് അഭിമാനിക്കാനുള്ളത് എന്റെ മോൾ അഫിലത്തു ആണ് മോൻ ആഫില് ആണ്,,,
Masha allah
Duail ulpeduthañe ußthade,🤲🤲🤲♥️♥️
Ntea vaappantea Peru Umar ennaaa inn Uppa Ntea koodeaaaa illaa 😢 nte uppana Umar (r) koodeaaa swargathil kaaananullaaa bagym Enikk kittaneaaaa rebbeaaaa …. Aaameeeeen
Usthade nande ummag nalle afiyath kitaan 🤲🤲 usthad 🤲😭😭😭😭😭
ഉസ്താതെ മനസ്സിന് തീരെ സന്തോഷം കിട്ടുന്നില്ല നിസ്കാരത്തിൽന്ന് ശ്രേദ്ധ മാറിപോവുന്നു ദുആ ചെയ്യണേ ഹയർ ആയിട്ട് ഇബത്തത് ചെയ്യാൻ
Insha allah Dua cheyyam
എല്ലാവർക്കും വെണ്ടി ദുആ ചെയ്യണെഉസ്താദെ
അള്ളാഹു ഞമ്മക്കെല്ലാവര്ക്കും ഈമാനുള്ള മരണം തരുമാറാകട്ടെ 🤲
🤲🤲ആമീൻ
അള്ളാഹു നമ്മളെ എല്ലാവരെയും കാത് രക്ഷപെടുത്തടെ ആമീൻ
Usthade makkal swaliheengalavanum ente ummante kai vedana maranum dua cheyyane
ചുമ മാറാൻ ദുഹാ ചെയ്യണേ ഉസ്താദ്
Pls consult a doctor
Cough syrup kudikkooo
ഡോക്ടറെ കൂടി കാണണേ
@@NisamKv-j6knee kudikk
ദുആ ആണ് 👍
ശ്വാസം മുട്ടൽ മാറാൻ ദുഹാ ചെയ്യനെ ഉസ്താദ് 😭😭😭😭😭😭
😁
Allahu shifayaakkatte🤲
Allahu shifa aakate aameen
Insha allah🤲 ethreyum pettenne shifa akane allah🤲🤲🤲
Hizbul bahar pathivakkuka allahu shifanalkum insha Allah
അസ്സലാമുഅലൈക്കും
എന്റെ മകന് 5 വയസ്സ് കഴിഞ്ഞു ഉസ്താദേ അവന് നടക്കാനും സംസാരിക്കാനും കഴിയില്ലായിരുന്നു
ഇപ്പോൾ അൽഹംദു ലില്ലാഹ്
പതുക്കെ നടക്കാൻ കഴിയുന്നുണ്ട് പക്ഷെ രണ്ട് കാലുകൾക്കും വളവുണ്ട്
ഇൻ ഷാ അള്ളാഹ്
കാലിന്റെ വളവും
സംസാരിക്കാനുള്ള ബുദ്ധിമുട്ടും
നന്നാവാൻ ഉസ്താദ് ദുആ യിൽ ഉൾപെടുത്തണേ 🤲🤲
മകന്റെ പേര് മുഹമ്മദ് ഹംദാൻ
ഉസ്താദ് dua chayyne😓
ഉമറിക്കയെപ്പറ്റികൂടുതൽ അറിയാൻ സാധിച്ചു ഇൻശാ അല്ലാഹ്
ഉമറിക്കയോ ? ഉമർ റദിയള്ളാഹു അന്ഹു എന്ന് പറയു
@@salmanpurayil9827ith chanakamanu bro
Mahanaya umar (ra) anhuvinde svabhavamulla Monavan(Muhammad shahazad)prathyegam dua cheyyanam ameen ya rabbal alameen 🤲🤲🤲🕋🕋🕋🤲🤲🤲👳♀️👳♀️👳♀️🤲🤲🤲
Ameen nte monum
Usthathe duayil ul peduthanee allaah ente monum ellaavarkum aafiyathulla deergayusum aafiyathum aarogiyavum kittan🤲🤲🤲
Ente vappante perum ummar ennan 'Allahuviinte vilik utharam nalki,dua cheyyanom usthade
Nteyum
ഉസ്താ...എൻ്റെ ഉപ്പയുടെ പേര് ഉമ്മർ എന്നാണ്...ഈ പോയാ റമളാൻ മാസം 27രാവിൽ അള്ളാഹുവിൻ്റെ വിളിക്ക് ഉത്തരം നൽകി പോയി... ഉപ്പൻ്റെ മുഖത്ത് എന്താ ഒരു ചിരിയാണ് അറിയോ..😭😭😭😭...ഒരു പക്ഷേ നിങ്ങളുടെ പ്രഭാഷം കേട്ട്ത്ത് കൊണ്ടാണോ..എനിക്ക് മാത്രമാണ് അത് കാണിച്ചത്.എന്നാൽ മയ്യ്ത്ത് കാണാൻ വന്നവർ പറഞ്ഞു..നീ കരയണ്ട നിൻ്റെ ഉപ്പ സ്വർഗത്തിൽ ആണെന്ന്...😭😭😭😭
എന്നെയും എൻറെ കുടുംബത്തേയും നിങ്ങളുടെ ദുആയിൽ ഉൾപെടുത്തണെ🤝🤲🤲
അൽഹംദുലില്ലാഹ്
🤲🤲
അൽഹംദുലില്ലാഹ് 💚
💗
Nagale familyg nalla afiyathnagane usthad 🤲🤲😭😭😭😭
ഉസ്താദിൻ്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണെ
ഇൻശാ അല്ലാഹ്.................
അള്ളഹ വേ നമ്മുടെ ഉമ്മമാർക്ക് ഈ മ്മ നുള്ള മരണ o കെടുത്ത
😢
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻😭
കടം വീടാൻ ദുആ ചെയ്യണം ഉസ്താദ്
അൽഹംദുലില്ലാഹ്
അമ്പിയാക്കൾക്കും സ്വിദ്ദീഖിനും ശേഷം ഉമറിനോളം ധീരനായ ഒരാളെ ഒരുമ്മയും പെറ്റിട്ടില്ല
വീട്ടിൽ ബർക്കത്ത് വരാൻ വേണ്ടി ദുആ ചെയ്യണം
ശൈത്താൻ വരെ പേടിക്കുന്ന കഥാബിന്റെ മകൻ ഉമർ റാലിയാള്ളാഹു അൻഹു
Aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen b rahmathikka yaa rabbal alameen swallallahu ala Muhammad swallallahu alai he wasallam
Usthade kutti indagan duha cheyyane🤲
Aameen🤲🏼🤲🏼🤲🏼 yarabbal aalameen🤲🏼🤲🏼🤲🏼 njan dhua cheythittund
അൽഹംദുലില്ലാഹ് 🤲
Usthathe eniku vendi dua cheyyane vaariyellinte avide epozhunm vedanayanu
Njan 10 th classilanu ente ummak valya agrahamanu enikk Mark kittan ellarum fua cheyy🤍😊😐
Ayinu Inju thanne vijarikkanam padikkanam nallapole😊
Assalamu alaikkum varahmathullhah.
Usthade khiraya jeevithm kittanum, asugangal rahathavanum, khairaya joli shariyavanum, maranappettupoya uppakum jyeshtanum mattulla ellavarkkummagfirathinum duaa cheyyanee.
Wahalikum salaam
Umer (raliyallahu Anhu)❤❤❤❤❤
Enikum makkalkum thamasikan oru veed venam usthade dua cheyyane
inshah allah
Evida sthalam
Inshallah
Nanne. oru. Konikutiya. aniku. Speech. vallare. esh tamanu but. it is. Powore. my favaret is umar umarn is reall king ❤❤❤❤❤❤❤❤❤❤❤❤❤❤❤
Swalihaya ella muradukalum hasilavan dua cheyany usthady
Aameeeen🥺🤲
ما شاء الله✨✨
എന്റ മോന്റെ പേര് ഉമ്മറുൽ ഫാറൂഖ്. അള്ളാഹു സ്വാലിഹായ മകനായി വളർത്തിത്തരട്ടെ
امين
ആമീൻ
❤
Iv uc L
😊@@mubashiramuba620
Aameen 🤲🤲🤲🤲ziyarathchayyan. 🤲🤲A ameen
Swantham Shayli ... Aanu ustad upayogikunnath pakshe kabeer bakavi'ye athe sound athe Shayli.... Allah anugarahikumavatte 🤲
ആമീൻ 🤲🤲🤲
Usthade ente kuttukarante Peru Umar enna dua cheyyane usthade
Allahuve eemanthann marippikkane. Allah
Mashallah 🤲❤
Alhamdulillah
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
Muhammadu rrasoolee
صلى الله عليه وسلمﷺ
Namukk jeevikkan sadikkatha aa nalla kaalam ❤
ഉമർ ❤️
ഈ ചരിത്രമെല്ലാം പഠിപ്പിക്കുന്ന പണ്ഡിതന്മാർ എന്ന് അവകാശപ്പെടുന്ന ഇന്നത്തെ പണ്ഡിതവേഷധാരികൾ ആർഭാടജീവിതം നയിക്കുന്നു.
കരയിപ്പിച്ചു ഉസ്താദേ 😢
Dua cheyyanam usthaa🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😂😂😂😂😂😂😂😂😂😂😂😂😂
Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Usthadye dhuaail ulpeduttanye daambathya jeevidham sandhooshattilaavaan
Usthade mon muhammad moll noorain fathima marichal dua cheyyanna svalihathaya hafillavan dua cheyyanam ameen ya rabbal alameen azeema makkallum kudumbhavum 🤲🤲🤲🕋🕋🕋👳♀️🧕🕋🕋🕋🤲🤲🤲
Ameen ameen ameen ameen
🤗🤗🥰🥰😍😍
Umar (r) charithram hridythil thatti pokum 🥺💔🔥
🥰
Aameen.masha Allah
Ameen 🤲🏻
Maa shaa allah
الحمد لله 🤲
usthadin.deergayusnalkatte.ameen
Masha allah ❤ ramzan
Ameen 🤲🤲
Allahuvey umar raliyallahuanhuvintey kaval nalkanaey ameen ameen ameen
❤️ Raliyallahu 🤲 anha ❤️🤲
Ameen.Ameen.Ameen.🤲🤲🤲
എന്റെ വീട്ടിലുണ്ട് അഞ്ച് നേരം ഖുർആൻ പാരായണം ചെയ്യും എന്റെ സ്വന്തം ഉപ്പ
SSLC PAREEKSHAYIL FULL APLUS KITTAN DUA CHEYANNAM 🤲🤲🤲
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Usthadeee assalamualaikum..... Inghal dua cheyyanam....
ഉമർ എന്ന സത്യവിശ്വസി...ഈ മാനിനെ.ഇസ്ലാമിനെ പൂർണമായി.. അലിഞ്ഞു ചേർന്ന മനുഷ്യൻ.
കരികംല്ല് പോലുള്ള ഉറപ്പുള്ള ശരീരം.. അതിനേക്കാൾ
ഉറപ്പുള്ള ഈ മാ ൻ. അള്ളാഹു
നൽകിയ മഹ തു. വ്യക്തി ത്വം
അള്ളാഹു ഇവരുടെ പൊരുത്തം
ഞങ്ങൾക്കു നൽകണേ. ആ മീൻ.
യാ റബ്ബൽ ആ ലമീൻ.
Wow🥰
Yaaa mukallibal quloob❤
ഉമർ ( റ ) ജാറങ്ങളിലുള്ളവരോട് ദുആ ചെയ്തിട്ടില്ല ..... മൗലീദ് കണ്ടിട്ടില്ല , അല്ലാഹുവിനോടല്ലാതെ ഒരിക്കലും ദുആ ചെയ്തിട്ടില്ല. അല്ലാഹുവല്ലാത്തവർക്ക് നേർച്ച നേർന്നിട്ടില്ല... മരിച്ചു പോയ മഹാന്മാരുടെ ഹക്ക് - ബർക്കത്തു കൊണ്ട് സഹായം തേടിയില്ല ....... ഇങ്ങനെയൊക്കെയാണെങ്കിൽ ഉമർ എന്ന പേര് ഗുണം ചെയ്യും , ഇതൊന്നുമില്ലാതെ ഉമറെന്ന പേര് മാത്രം കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഇല്ലേ ഇല്ല !❤
👍മാശാ അള്ളാ
alhamdulillah
Usthade enik vetii dua cheyanam Nan hifl patikunund
Masha allaha 🤲🏻
Rasulallah sallallahu alaihi wasallam ❤️🤲
Mashah allah
26:06 🔥🔥🔥
Aameen