Ashraqa Baith|അശ്റഖ ബൈത്ത് മലയാള വരികളോടൊപ്പം|Khaja Hussain Darimi|Abdussalam Hudawi Mampuram|

Поделиться
HTML-код

Комментарии • 745

  • @ashalatha9342
    @ashalatha9342 5 месяцев назад +725

    ഖാജ ഹുസൈൻ , എന്റെ പ്രിയ വിദ്യാർത്ഥി ആയിരുന്നു ഹൈ സ്കൂളിൽ എന്ന് പറയാൻ അഭിമാനമുണ്ട് മോനെ 🥰

  • @ansariansu2881
    @ansariansu2881 8 месяцев назад +37

    Urakam varathavar ndenkil ith kettunoku രാത്രി തനിയെ ഉറങ്ങിക്കോളും
    الحمد لله
    ماشاء ألله 😘😘😘❤❤❤❤❤❤❤❤

  • @shamsadarabishamsad8360
    @shamsadarabishamsad8360 7 месяцев назад +48

    മാഷാ അല്ലാഹ് എന്തൊരു ശബ്ദവും ഈണവും മുത്ത് റസൂലിനെ പുകഴ്ത്തിയ ഈ ബൈത് 😭😭😭👌👌

  • @ummusumayya
    @ummusumayya 7 месяцев назад +124

    Alhamdulillah, എന്റെ നബി (സ )യുടെ മദ്ഹ് എത്ര കേട്ടാലും മതി വരില്ല 🥰 ഉസ്താദിന്റെ ശബ്ദ മാധുര്യവും എന്നെന്നും നിലനിൽക്കട്ടെ 🤲ദീർഘയുസും ആരിഗ്യവും നൽകി അനുഗ്രഹിക്കണേ അള്ളാ 🤲🤲

  • @muhammedfahad9713
    @muhammedfahad9713 8 месяцев назад +173

    ഭക്തിയോടുകൂടിയുള്ള ഈ ബൈത്ത് കേട്ടപ്പോൾ മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളെ ഓർത്ത് കരച്ചിൽ വരുന്നു

  • @nisara4673
    @nisara4673 3 месяца назад +28

    എത്ര കേട്ടാലും മതി വരില്ല മുത്ത്നബി (സ )യുടെ മദ്ഹ് ഗാനം ഉസ്താദിന് ആരോഗ്യം ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ 🤲🤲🤲

  • @muhammedswalihkk6448
    @muhammedswalihkk6448 8 месяцев назад +65

    Mashallah
    അറബി വരികൾക്ക് ഒട്ടും തനിമയും ഈണവും ചോരാതെ മലയാളത്തിൽ ഇശൽ നൽകിയ പ്രിയ സലാം ഉസ്താദിന് ഒരായിരം ആശംസകൾ🎉❤

  • @shameer.melethssmeer.m6010
    @shameer.melethssmeer.m6010 7 месяцев назад +98

    കേട്ടിരിക്കുമ്പോൾ കണ്ണുകൾ നിറയുന്നു മൂത്തു നബിയേ നേരിൽ കാണാൻ കൊതി തോന്നുന്നു. മാഷാ അള്ളാഹ് ഇതിന്റെ അണിയറ പ്രവർത്തകർക്കും എല്ലാവർക്കും അള്ളാഹു ആഫിയത്തോടു കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ ..ആമീൻ യാ റമ്പൽ അലമീൻ

  • @Fathimahenna-mj6fy
    @Fathimahenna-mj6fy 4 месяца назад +20

    Masha allah എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല എത്ര കേട്ടാലും മതി വരില്ല മുത്തിന്റെ മദ്ഹ്

  • @mansoornaniyatt0983
    @mansoornaniyatt0983 3 месяца назад +21

    ما شاء الله مبروك......
    ശബ്ദം ഈണം......എല്ലാം വളരെ ഭംഗിയായി തന്നെ പാടി....❤👍

  • @sayyedmurshid8064
    @sayyedmurshid8064 8 месяцев назад +39

    മലയാളത്തിന്റെ തനിമ നിലനിർത്തി അർത്ഥം സുന്ദരമാക്കിയ lyrics ❤ മാദി ഹിന്റെ മുഖമുള്ള ഖാജയുടെ വോയ്സ് കൂടെ ചേർന്നപ്പോൾ ... ശരിക്കും മദീനയുടെ മണ്ണിൽ മനം മറന്നു...❤🎉

  • @sharookmuhammed7863
    @sharookmuhammed7863 3 месяца назад +40

    ഒറ്റക്ക് ശാന്തമായി ഇരിക്കുമ്പോൾ ബൈതൊന്ന് മനസ്സറിഞ്ഞു കേട്ടാൽ അറിയാതെ വിങ്ങിപോകും 💔💔പാട്ടുകാരൻ അസാദ്യം ❤️

  • @sulaikhasulaikha1672
    @sulaikhasulaikha1672 4 месяца назад +26

    നല്ല രീതിയിൽ നല്ല ഭംഗിയായി ചൊല്ലി യ ഉസ്താദിനും കൂട്ടുകാർക്കും തീർഗായുസ്സ് നൽകണേ 🤲🏻

  • @user-vj1dk4gi2y
    @user-vj1dk4gi2y 6 месяцев назад +18

    എന്ത് പറയണമെന്നറിയില്ല.
    മുത്ത് ഹബീബ് (സ്വ. അ )ന്റെ മദ്ഹ് കെട്ടിരുന്നപ്പോൾ കരഞ്ഞു പോയി.❤❤❤

  • @ashrafkpashrafkp33
    @ashrafkpashrafkp33 8 месяцев назад +47

    മാഷാഅല്ലാഹ്‌. നല്ല ശബ്‌ദത്തിന് ഉടമ. എത്രയോ തവണ കേട്ടു 👍🏻👍🏻👍🏻

  • @majnasmurshadofficial7328
    @majnasmurshadofficial7328 6 месяцев назад +12

    ഇത്ര മനോഹരമായ അശ്‌റഖ ബൈത്തിനെ അതിമനോഹരമായി ഈണം നൽകിയ ദാരിമി ഉസ്താദിനും അണിയറ പ്രവർത്തകർക്കും ഹൃദയന്തരത്തിൽ നിന്നും മുഹബ്ബത്ത് 🥰

  • @shabeeavlog326
    @shabeeavlog326 7 месяцев назад +53

    നല്ല ശബ്ദം വീണ്ടും വീണ്ടും കേൾക്കാൻ തോന്നും മാഷാ അല്ലാഹ് അള്ളാഹു ആരോഗ്യത്തോടെ ദീർഗായുസ് പ്രധാനം ചെയ്യട്ടെ 🤲🏻

  • @Amanvlogs3003
    @Amanvlogs3003 7 месяцев назад +19

    എന്റെ മക്കൾക്ക് ഉറങ്ങാൻ ഇത് വേണം മാഷാ allhaaa❤❤❤❤

  • @rizaaysha6180
    @rizaaysha6180 8 месяцев назад +79

    എത്ര കേട്ടാലും മതിയാവില്ല 🤲യാ റബ്ബേ... ഉസ്താദിഞ്ഞു എന്നും റബ്ബിന്റെ അനുഗ്രഹം ഉണ്ടാവട്ടെ, 🤲ആമീൻ
    Allhamdhulilah 🕋

  • @moidumoidu601
    @moidumoidu601 8 месяцев назад +44

    ഇത്രയും നല്ല സംഗതിയിലും നല്ല ഫീലിങ്കിലും കേൾക്കാൻ എന്ത് സുഖം മതിയാവുന്നില്ല ഇനിയും പോരട്ടെ സൂപ്പർ 👍👍👍❤️

    • @sulaikham627
      @sulaikham627 7 месяцев назад +1

      മക്കളേഅള്ളാഹുനന്നാക്കണേഇനിയുഠപാടണഠമോനെകട്ടിട്ട്മനസിന്വല്ലത്തുരുഅനുബൂധിമക്കളേആമീൻ

    • @sulaikham627
      @sulaikham627 7 месяцев назад +1

      ഇനിയുഠപാടണഠമോനെ

    • @sulaikham627
      @sulaikham627 7 месяцев назад +1

      ആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീൻ

  • @zeenathrafeeqmpzeenathrafe5091
    @zeenathrafeeqmpzeenathrafe5091 2 месяца назад +10

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എത്ര എത്ര തവണ യാണ് കേൾക്കുന്നത് 🥹🥹🥹😢😢😢😢😢😢😢😢😢😢🤲🤲🤲🤲🤲

  • @muhammedabdulmajid671
    @muhammedabdulmajid671 8 месяцев назад +16

    മാഷാ അല്ലാഹ്........വരികളുടെ മദ്ഹ് പറയേണ്ടതില്ല....
    കളങ്കമില്ലാത്ത സുന്ദരമായ ആലാപനം 🤲🥰

  • @sanavlog9540
    @sanavlog9540 7 месяцев назад +18

    മനസ്സിന് കുളിർമ നൽകിയ ബൈത് ❤❤❤

  • @OyemMedia
    @OyemMedia 4 месяца назад +12

    അള്ളാഹു ഖൈർ നൽകട്ടെ 🥹🥹😢😢😢ആമീൻ... എന്റെ ഹബീബിനെ കുറിച്ച് മനോഹരമായി പാടി.. വർണ്ണിച്ചാലും പാടിയാലും എഴുതിയാലും അവസാനിക്കില്ല എന്റെ ഹബീബിന്റെ മഹത്വം 😭😢😢

    • @shafipoovil990
      @shafipoovil990 2 месяца назад

      لا 😢😢😢😢😂😂❤❤❤

  • @musthafathennala3071
    @musthafathennala3071 7 месяцев назад +25

    മാഷാ അള്ളാ നല്ല ശബ്ദം നിലനിർത്തി തരട്ടെ ആമേൻ

  • @s.n.m.kachadi8913
    @s.n.m.kachadi8913 7 месяцев назад +18

    അടിപൊളി ഒന്നും പറയാനില്ല ഇനിയും ഇനിയും കേൾക്കാൻ ആഗ്രഹം വരുന്നു ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰

  • @jithinjithin467
    @jithinjithin467 8 месяцев назад +29

    Khaja Sir❤
    All-round performer😍
    Companion 🎉

  • @user-im8tm3pj3w
    @user-im8tm3pj3w 5 месяцев назад +16

    മനസ്സ് ശുദ്ധമാകുമ്പോൾ അതിൽ നിന്ന് വരുന്ന ഈണത്തിന് പ്രത്യേക ആകർഷണം തന്നെ.....❤❤❤❤❤❤❤❤❤❤❤

  • @aboobackermk9633
    @aboobackermk9633 7 месяцев назад +34

    മനസ്സിനെ കുളിർമ്മ നൽകിയ ബൈത്ത് . കേട്ടപ്പോൾ നബിയെ ഓർത്ത് ഇരുന്നു പോയി

  • @shamsuctchappangathottathi8093
    @shamsuctchappangathottathi8093 8 месяцев назад +22

    ഒരുപാട് പ്രാവശ്യം കേട്ടു മാഷാ അല്ലഹ് അള്ളാഹു ഹൈറാകട്ടെ

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 3 месяца назад +9

    May ALLAH grant us and our familes a strong Iman, control of anger, sabr, hidayah, shifa, taqwah, tawwakul & rizq.
    Ameen

  • @warisabdullahudawi9584
    @warisabdullahudawi9584 8 месяцев назад +28

    സലാം ഹുദവി ഉസ്താദിൻ്റെ മനോഹര വരികളും ഖാജായുടെ melting വോയിസും Masha Allah ❤️ സൂപ്പർ 🎉❤

  • @soudhanaseer925
    @soudhanaseer925 3 месяца назад +10

    അല്ലാഹ് ഈ പൊന്നു മോനെ നീ അനുഗ്രഹിക്കണേ

  • @ashkersaji6911
    @ashkersaji6911 5 дней назад +1

    Masha Allah 😭 എത്ര കേട്ടാലും മതി വരില്ല മുത്ത് നബി (സ) യുടെ മദ്ഹ് ഗാനം

  • @RNkids786
    @RNkids786 7 месяцев назад +9

    Masha alllah 👍👍👍

  • @rameesmuthu4194
    @rameesmuthu4194 5 месяцев назад +7

    എന്റെ അയൽവാസിക്കു കുട്ടികളുണ്ടാവാൻറെ ഉസ്താദുമാർ ദുആ cheeyne

  • @hamzakutteeri4775
    @hamzakutteeri4775 7 месяцев назад +24

    മാഷാഅല്ലാഹ്‌, അള്ളാഹു ഈ സ്വരം എന്നും നിലനിർത്തി തരട്ടെ

  • @aazeezkv
    @aazeezkv 2 месяца назад +4

    ഓരോന്നിനും അതിന്റെ ആലാപനം കൊടുക്കുന്ന സുഖം ഈ ബൈത്തിന് കൊടുത്ത ഈണം എത്ര കേട്ടാലും മതി വരില്ല... ❤❤❤💐💐💐💐

  • @abuazhar5577
    @abuazhar5577 6 месяцев назад +12

    ഒരുപാടിഷ്ടം കേട്ടിരിക്കാൻ
    അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ

  • @NichuNazi-ne5yr
    @NichuNazi-ne5yr 4 месяца назад +6

    Masha allah 🥰🥰🥰എത്ര കേട്ടാലും മതി വരില്ല ❤️❤️

  • @kamarudheenkoyakp4510
    @kamarudheenkoyakp4510 8 месяцев назад +16

    അൽഹംദുലില്ലാഹ്
    മാഷാ അല്ലാഹ്
    മങ്കൂസ് മൗലീദ് ബൈത് ഇത്ര ഭംഗിയായി അവതരിപ്പിച്ചതിന്ന് ഒരായിരം നബിദിനം ആശംശകൾ. ❤ഹുബ്ബേ മദീന.❤ യാ റസസൂലല്ലാഹ്. യാ ഹബീബല്ലാഹ്‌ ❤👍🤲🤲🤲🤲

    • @musthafank7618
      @musthafank7618 7 месяцев назад

      29

    • @isd6666
      @isd6666 7 месяцев назад

      അശ്റഖ ബൈത്തല്ലെ

    • @jalalazhariplr9230
      @jalalazhariplr9230 4 месяца назад

      ശർറഫൽ അനാം മൗലിദിലെ അശ്റഖ ബൈതാണ്

  • @riyasom7436
    @riyasom7436 8 месяцев назад +20

    അൽഹംദുലില്ലാഹ് . മനസ്സ് അലിഞ്ഞു പോകുന്നു 😘😘😘

  • @user-ei6ok2gz7x
    @user-ei6ok2gz7x 8 месяцев назад +11

    അൽഹംദുലില്ലാഹ് 🥰💐യാ റസുലുള്ളാഹ് യാ ഹബീബുള്ളാഹ് 🥰🥰🥰🥰💐

  • @keralainsider
    @keralainsider 8 месяцев назад +21

    What a feel, Jazakallah Khair الصلاة والسلام عليك يا سيدي يا رسول الله
    Respects and support from Dubai

  • @bossmedia9836
    @bossmedia9836 Месяц назад +3

    വല്ലാത്തൊരു ഫീലാണ് ഈ വരികൾക്ക്❤മാഷാ അല്ലാഹ്🥰اللهم صل على سيدنا محمد.

  • @sadiqchokli5925
    @sadiqchokli5925 8 месяцев назад +23

    മാഷാ അല്ലാഹ്..... ഖാജാ ഹുസൈൻ..... ഒന്നും പറയാനില്ല.... എല്ലാം കൊണ്ടും മികച്ചത്..... 🤝

  • @musthafamanakkodan3433
    @musthafamanakkodan3433 8 месяцев назад +16

    വാക്കുകളില്ല.. 👍👍❤‍🔥❤‍🔥
    സലാം ഉസ്താദിന്റെ വിവർത്തനവരികളും ഖാജയുടെ ശബ്ദവും ...🔥🔥🔥🔥
    സ്നേഹത്തോടെ....

  • @ijasnajeem8856
    @ijasnajeem8856 4 месяца назад +6

    Muhammad sallallahu 🤍🤍🤍🤍🤍🤍🤍💚💚💚💚💚💚💚

  • @bushrapa6262
    @bushrapa6262 7 месяцев назад +10

    mashaallah mashaallah alhamdulillah 🤲🤲🤲❤❤❤

  • @muhammadrafi-zy3hf
    @muhammadrafi-zy3hf 8 месяцев назад +13

    Masha Allah ❤

  • @hamsababu3517
    @hamsababu3517 7 месяцев назад +3

    റബ്ബേ ഉസ്താദിനെയും ഞങ്ങളെയും മുത്ത് ഹബീബിന്റെ കൂടെ ഫിർദൗസിൽ ചേർക്കണേ

  • @FathimaSuhara-wh6cg
    @FathimaSuhara-wh6cg 16 дней назад +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 എത്ര കേട്ടാലും മതി വരില്ല എന്റെ മുത്ത് നബിയുടെ മദ്ഹ് കണ്ണുകൾ നിറയുന്നു അൽഹംദുലില്ലാഹ് നല്ല സ്വരം

  • @jabbarbt9819
    @jabbarbt9819 8 месяцев назад +13

    No wrds husein usthad....outstanding alapanam...ya rasoolallha❤❤❤❤

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn 5 месяцев назад +4

    ആ ഉസ്താദ് ദുആ ചെയ്യണേ പാട്ട് സൂപ്പർ

  • @aysha9511
    @aysha9511 6 месяцев назад +11

    A great Applause for whole team 👏 and the Rhyming lyrics fill the Mind of listener's 🎉

  • @hibathullaabdulrasheed6640
    @hibathullaabdulrasheed6640 7 месяцев назад +8

    ❤❤❤❤❤ﷺ

  • @shanumon5863
    @shanumon5863 8 месяцев назад +13

    മാഷാഅല്ലാഹ്‌ ഒരു പാട് പ്രാവശ്യം കേട്ടു 👍👍

  • @Maimoona-gd7ok
    @Maimoona-gd7ok 4 месяца назад +6

    ഒരുപാട് ഇഷ്ട്ട പെട്ടു ❤

  • @ismailmattaya3226
    @ismailmattaya3226 3 месяца назад +4

    മാഷാ അല്ലാഹ് ❤❤

  • @user-yc1yv5kr4k
    @user-yc1yv5kr4k 3 месяца назад +5

    Mashallah.ethra kettalum maduppikkatha song.pinneyum ketukondeirikkunnu.Alhamdulillah

  • @ppnckm7314
    @ppnckm7314 7 месяцев назад +6

    Athi മനോഹരം പൊളിച്ചു 👍🏻👍🏻👍🏻👌👌👌❤️

  • @mohammedraihan2204
    @mohammedraihan2204 4 месяца назад +4

    Alhamdulillah Mashaallah

  • @sydsajjadali3762
    @sydsajjadali3762 8 месяцев назад +14

    സുന്ദരമായ ഈണവും തനിമയാർന്ന വിവർത്തനവും ... ❤❤❤ ഹൃദയം

  • @muhsink3055
    @muhsink3055 8 месяцев назад +36

    സുഹൈൽ പുളിക്കലിന്റെ ഭക്തി സാന്ദ്ര ഭാവം ഇത് വളരെ മികച്ചതാക്കിയിരിക്കുന്നു.

  • @muhammedmidhlaj7545
    @muhammedmidhlaj7545 8 месяцев назад +7

    മലയാള വിവർത്തനം വളരെ ഭംഗിയായി

  • @SeaHawk79
    @SeaHawk79 8 месяцев назад +8

    The rendition, voice, and chorus took me to a world of love for Habeeb Rasoolullah SA and words can't do justice to this experience.
    Masha Allah!

  • @NafiNasar
    @NafiNasar 8 месяцев назад +11

    മാഷാഅല്ലാഹ്‌ 👍👍👍 എന്തൊരു ഫീൽ
    ഇഷ്ട ഗായകൻ

  • @kunhabdullak5234
    @kunhabdullak5234 8 месяцев назад +11

    നല്ല അവതരണം, മുത്തു നബിയുടെ അനുഗ്രഹം ഉണ്ടാവട്ടെ

    • @sulaikham627
      @sulaikham627 7 месяцев назад

      മധീനത്ത്ഇനിയുഠപോവാൻഅളളാഹുവിധിനൽകണേഅളളാഹ്

  • @MuhammedNajan
    @MuhammedNajan 7 месяцев назад +8

    Mashallah👍👍

  • @ArifaAbdu
    @ArifaAbdu 2 месяца назад +2

    മാഷാ അല്ലാഹ് എത്രകേട്ടാലും മതിയവത്ത ബൈതും ശബ്ദവും

  • @user-wl3tm2lw6q
    @user-wl3tm2lw6q 4 месяца назад +2

    Masha allha nice Rasooline orthu karanjh poyi 😢

  • @user-hw5nl2jr3v
    @user-hw5nl2jr3v 2 месяца назад +2

    Alhamthulillah duail ulpeduthane

  • @user-ze3hh2lk4h
    @user-ze3hh2lk4h 2 месяца назад +1

    Alhamdulillah enik kellan baagyam kitti❤❤

  • @vaheedamajeed2543
    @vaheedamajeed2543 8 месяцев назад +8

    Poli khaja sir❤🎉🎉

  • @anwarashrafy1968
    @anwarashrafy1968 8 месяцев назад +8

    ഖാജാ പൊളിച്ചു. നല്ല ഫീൽ

  • @ummumuhammad5771
    @ummumuhammad5771 3 месяца назад +4

    ما شاء الله
    Ith irangiya ann muthal kelkkunatha ipol comments ezhuthanam enn thonni..allahu thaankaludem koode padiyavarudeyum shabdham ithupole nilanirthy tharatte آمين
    Entha parayandath ennariyilla athrak manoharam..allenkilum rasool (s) madh ethaan oru aashiquene sambhadhich kurav thonnunnath ..
    Madheenath onn poi allahuvinte rasoolinte aduth nilkaan allahu thougeeq cheyyyane امين

  • @lammedia8272
    @lammedia8272 8 месяцев назад +141

    എന്താ പറയേണ്ടതെന്നറിയില്ല...ഖാജാ ഹുസൈൻ... കളങ്കമില്ലാത്ത മനസ്സിന്റെ ഉടമ.... കേരളക്കരയിലെ സീനിയർ മാദിഹീങ്ങളിൽ ഞാൻ ഒരുപാട് ഒരുപാട് ഇഷ്ടപ്പെടുന്ന കലാകാരൻ.... മാഷാ അള്ളാഹ്... പാടിയ മദ്ഹുകളെല്ലാം പൊന്നിലും പൊന്നാക്കി മാറ്റിയ പ്രിയപ്പെട്ട ഖാജക്കും അണിയറ ശിൽപ്പികൾക്കും അഭിനന്ദനങ്ങൾ....

  • @filzamazin
    @filzamazin 8 месяцев назад +8

    Masha Allahh❤Alhamdulillahh... Ya rasoolallahh💚💚💚very nice song👍🏻👍🏻👍🏻👍🏻💗💗💗💗💗💗

  • @noushadcp213
    @noushadcp213 6 месяцев назад +14

    എന്താ ഈണം സൗണ്ട് ഒന്നും പറഞ്ഞു തീർക്കാൻ പറ്റില്ല ഉസ്താദ് അൽഹംദുലില്ലാഹ് ❤❤❤

  • @aseescka587
    @aseescka587 8 месяцев назад +16

    മാഷാ അല്ലാഹ്. എത്ര മനോഹരം ❤️❤️❤️

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn 5 месяцев назад +4

    അള്ളാ എന്താ സൂപ്പർ കേൾക്കും തന്നെ സന്തോഷം

  • @sadiqueshan14
    @sadiqueshan14 3 месяца назад +3

    ماشاء الله 🤲🤲 الحمدلله الحمدلله الحمدلله 🤲

  • @fathimoomi5843
    @fathimoomi5843 4 месяца назад +4

    Karanhpoyi usthade duayil ulpeduthane

  • @sevenstar2367
    @sevenstar2367 4 месяца назад +4

    ആളല്ലഹംദുലിഹ mashaallah 🌟🌟🌟🌟🌟🌟🌟q

  • @sanavlog9540
    @sanavlog9540 7 месяцев назад +12

    മാഷാഅല്ലാഹ്‌ ❤️❤️❤️

  • @rahmanmanu1929
    @rahmanmanu1929 8 месяцев назад +8

    Masha allah
    Ihyahul uloom Madrasa ustadmaranallo
    Super 🎉

  • @uvaisp6949
    @uvaisp6949 8 месяцев назад +7

    من أستاذي الكريم...❤❤
    يا الله....كن معه للمزيد🤲🤲🤲

  • @amanupatla1487
    @amanupatla1487 Месяц назад +1

    ethrakettalum madivaratha madhsong 😢mashaallah alhamdulillah ee song kettadpole njan ente jeevidathil oru songum ketittilla athraykum ishtaman ee song🤗ee ushadin allahu deergayussum ayrarogiyavum afiyathum nalki anugrahikkatte🤲

  • @user-yb2hd1bz3b
    @user-yb2hd1bz3b 19 дней назад +1

    Hrtayathin കുളിർമ വരുന്ന
    Varikal ماشاالله

  • @razalrichu8374
    @razalrichu8374 8 дней назад +1

    മാഷാഅല്ലാഹ്‌, അൽഹംദുലില്ലാഹ് വളരെ മനോഹരം കേൾക്കുവാൻ

  • @irfanmadaka7456
    @irfanmadaka7456 7 месяцев назад +8

    Ufff🔥🔥🔥🔥masha Allah.. Outstanding

  • @saliha.vsaliha5737
    @saliha.vsaliha5737 Месяц назад +1

    കേൾക്കാത്ത ദിവസങ്ങൾ ഇല്ല സ്നേഹ ദീപമേ റസൂൽ ❤

  • @hussainhabeeb493
    @hussainhabeeb493 8 месяцев назад +12

    Masha Allah bless you and your team

  • @ranareshbin9716
    @ranareshbin9716 7 месяцев назад +4

    Alhamdulillah enthoru feel aan rasulullane orth karachil vannu

  • @fathimap6539
    @fathimap6539 4 месяца назад +3

    Alhomdullla alhomdullla alhomdullla mashaallah

  • @soudhanaseer925
    @soudhanaseer925 Месяц назад +2

    റബ്ബ് മോനെ അനുഗ്രഹിക്കട്ടെ.... ദുആയിൽ പെടുത്തണേ... മുത്തിന്റെ (സ്വ )തങ്ങളുടെ ചാരെ ഈമാൻ കിട്ടി മരിക്കാൻ എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണേ 😭🤲🏻

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn 5 месяцев назад +2

    എവിടെയായിരുന്നു ഉസ്താദ് പാട്ട് കേട്ടിട്ട് കുറെ നാളായി ഇനി ഇതുപോലത്തെ ബേ ഇത് പാടണേ

  • @nablajameela9019
    @nablajameela9019 8 месяцев назад +6

    Usthathe ഇനി mangoos മൗലിതും ഇങ്ങനെ ബൈതാക്കി ചൊല്ലി വീഡിയോ വിടണേ അർത്ഥം കേട്ട് ചൊല്ലോമ്പോ വല്ലാത്തൊരു ഫീലാണ് 🤲🏻ദുആയിൽ ഉൾപെടുത്തണേ

  • @user-cd7jm4lw8q
    @user-cd7jm4lw8q 8 месяцев назад +11

    Very nice❤️❤️❤️
    Fav singer💕

  • @user-gc6tw2ds2u
    @user-gc6tw2ds2u 3 месяца назад +2

    Alhamdulillah habeebinte mathukal ethra kettalum mathivarilla usthathinu allahu barkath um ayushum aarogyavum undavatte koode chollunna varkkum kelkunnavarkkum undavatte