മദ്ഹ് മാല | MADH MALA | HABEEBI MEDIA |

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 2 тыс.

  • @MufeedhaNoushad
    @MufeedhaNoushad 6 месяцев назад +103

    ഈ മദ്ഹ് മാല എപ്പൊ കേട്ടാലും അറിയാതെ കണ്ണ് നിറഞ്ഞ് പോകും അങ്ങനെ ഒരിക്കെ കേട്ട് കൊണ്ട് ഉറങ്ങിയപ്പൊ അൽഹംദുലില്ലാഹ് ഹബീബിനെ (സ്വ) സ്വപ്നത്തിൽ കണ്ടു .അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്❤💝🤲🥰

    • @mbrmbr1757
      @mbrmbr1757 6 месяцев назад +5

      🤲🏻😭

    • @user-be7hl3os4d
      @user-be7hl3os4d 4 месяца назад +7

      Masha allah🤲🏻ദുആ ചെയ്യണേ ഞങ്ങൾക്കും കാണാൻ 😢

    • @fathimasahala9625
      @fathimasahala9625 2 месяца назад +3

      Ma sha allah

    • @ramshadramshad5740
      @ramshadramshad5740 Месяц назад +3

      😊😊😊😊😊😊😊😊😊😊😊0

    • @ummunooracm2304
      @ummunooracm2304 Месяц назад +1

      Nglkum duaa ചെയ്യണേ...😢

  • @Thwalibathul
    @Thwalibathul 11 месяцев назад +39

    രിഫായി മാല പോലുള്ള മാലകൾ പഠിപ്പിച്ച് അവസാന ഭാഗത്ത് എഴുതിയവർക്ക് ഉള്ള ദുആ എത്തിയപ്പോ ഞങ്ങളെ മിസ്സ് പറഞ്ഞു.
    എഴുത്തുകാർ ഉണ്ടെങ്കിൽ അവസാനം അവരെ പേരെഴുതി ദുആക്ക് ഏൽപ്പിക്കണം.
    മരിച്ചാലും കാലങ്ങൾ കഴിഞ്ഞാലും അവർക്കിങ്ങനെ ദുആ കിട്ടി കോണ്ടിരിക്കുകയാണ്
    18:00 അത് ഞാൻ ഇവിടെ കണ്ടു. ഇവർക്കിത് പോരെ വിജയിക്കാൻ
    ما شاء الله

  • @zeenathrafeeqmpzeenathrafe5091
    @zeenathrafeeqmpzeenathrafe5091 9 месяцев назад +57

    25. പ്രാവശ്യം കേട്ടവർ ഉണ്ടോ 🤲🤲ഒരു ദിവസം കേൾക്കുന്നത് എത്ര എന്നറിയില്ല 🤲🤲🤲🤲

  • @qatarnokhba
    @qatarnokhba 8 месяцев назад +74

    വർഷങ്ങൾ എടുത്തു പൂർത്തിയാക്കിയ ഈ വരികളുടെ ഉടമയെ ഇന്നലെ (6/4/2024 )നേരിട്ട് കണ്ടു ....ഹൃദയം കൊണ്ടാണ് അദ്ദേഹം ഇതെഴുതിയത് ....
    നേരിട്ട് കേൾക്കാനും കഴിഞ്ഞു ....പൊട്ടി കരഞ്ഞു കൊണ്ടാണ് അദ്ദേഹം ഇത് പാടി പൂർത്തിയാക്കിയത് ...ഹൃദയം കൊണ്ട് മാദിഹ് ആയവർ

    • @azwamedia1096
      @azwamedia1096 6 месяцев назад +5

      ഇത് പാടുന്ന ആള് തന്നല്ലേ

    • @Habeebi_Media
      @Habeebi_Media  6 месяцев назад +1

      Yes

    • @ubaidp1349
      @ubaidp1349 6 месяцев назад +5

      ​@@azwamedia1096... ماشاء الله
      അവരേയും നമ്മെയും അള്ളാഹു മദീന യുടെ യഥാർത്ഥ ഇശ്ഖിൽ എത്തിക്കട്ടെ..... ആമീൻ

    • @SanibSanib12
      @SanibSanib12 2 месяца назад

    • @EKEllikkel
      @EKEllikkel 2 месяца назад +1

      ഭാഗ്യം

  • @shihabshihab2044
    @shihabshihab2044 9 месяцев назад +4

    Allhamdulillaaaa....mashaa allaha
    Super song❤....ethra ketaalum madhiyaavunilllaaa.... muth nabiyude koode swarghathill nameyum namude kudumbatheyum
    cherkkanne❤ nte molum njanum ith kelkkal ind❤

  • @mubaraktanur3064
    @mubaraktanur3064 Год назад +61

    എത്ര കേട്ടാലും മതിവരാത്ത എന്റെ മുത്ത് നബിയുടെ മദ്ഹുകൾ❤❤❤❤❤

  • @Fasalu_rahman_chendayad
    @Fasalu_rahman_chendayad Год назад +713

    അൽഹംദുലില്ലാഹ് ഒരുപാട് നാളത്തെ പരിശ്രമത്തിന് ഒടുവിൽ മുത്ത് നബി ﷺ തങ്ങളുടെ ജീവചരിത്രം ഉൾക്കൊള്ളിച്ചു കൊണ്ട് ഈ ഉള്ളവൻ എഴുതി പാടിയ 'മദ്ഹ് മാല' നിങ്ങൾക്ക് മുന്നിലേക്ക്. ഒരുപാട് സന്തോഷവും അതിനോടൊപ്പം തന്നെ കുറച്ച് ആവലാതിയും ഉണ്ട്‌ ഈ ഒരു സംരമ്പത്തിന് 😇.വളരെ പ്രതീക്ഷയോടെയാണ് ഈ പാട്ട് ഇറങ്ങിയിട്ടുള്ളത്. പടച്ചവന്റെ അപാരമായ തൗഫീഖ് കൊണ്ട് കുറച്ച് മദ്ഹുകൾ എഴുതാനും പാടാനും സാധിച്ചിട്ടുണ്ട്🥰.
    മറ്റ് പാട്ടിനൊന്നും ഇല്ലാത്ത ഒരുപാട് കാര്യങ്ങൾ ഈ പാട്ടിന് ഉണ്ട്‌ എന്നതാണ് മദ്ഹ് മാലയെ വ്യത്യസ്തമാക്കുന്നത് 🥰. ഒരുപാട് ചരിത്രങ്ങും ചരിത്ര സംഭവങ്ങളും ചുരുങ്ങിയ രൂപത്തിൽ എന്നാൽ എല്ലാവർക്കും മനസ്സിലാകും വിധത്തിൽ ആണ് ഈ മാല ഞാൻ കോർത്തിട്ടുള്ളത്. മുഹ് യദ്ധീൻ മാലയിൽ ഖാളി മുഹമ്മദ്‌ ഉസ്താദ് പറഞ്ഞത് പോലെ :
    "മുത്തും മാണിക്യവും
    ഒന്നായ് കോർത്ത പോലെ
    മദ്ഹ് മാലയെ ഞാൻ
    കോർത്തിട്ടു ലോകരേ..."
    എന്ന് വേണേൽ പറയാം 😇🤗. മദ്ഹ് മാല എത്രത്തോളം മുഹിബ്ബീങ്ങളെ മനസ്സിൽ തട്ടുമെന്ന് എനിക്ക് അറിയില്ല എങ്കിലും ഒരുപാട് കാര്യങ്ങൾ ഇതിൽ പഠിക്കാൻ ഉണ്ട്‌. റബ്ബ് നമുക്ക് മുത്ത് നബി ﷺ തങ്ങളെ പൊരുത്തത്തിൽ ആയി ജീവിക്കാൻ തൗഫീഖ് നൽകട്ടെ. ആമീൻ. ദുആ വസിയ്യത്തോടെ..
    അസ്സലാമു അലൈകും 🤝
    ✍️ഫസലു റഹ്‌മാൻ ചെണ്ടയാട്.

  • @ThahaThahu-m7v
    @ThahaThahu-m7v 9 месяцев назад +8

    Masha allah ee paatt enik bayamgere ishtaayin ende kunjji moon ennum uragunne eee paatt ketitaan😍👍🏼🤲🤲🤲

    • @Habeebi_Media
      @Habeebi_Media  9 месяцев назад +1

      Alhamdulillah 🤲🏻. റബ്ബ്‌ സ്വാലിഹായ മോൻ ആകട്ടെ 🤲🏻

    • @ThahaThahu-m7v
      @ThahaThahu-m7v 9 месяцев назад +1

      ​@@Habeebi_Media🤲

  • @mohammedyusuf5457
    @mohammedyusuf5457 10 месяцев назад +10

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nooremoulamedia3244
    @nooremoulamedia3244 Год назад +256

    ماشاءالله 💞
    മടുപ്പ് തോന്നാതെ കേട്ടിരിക്കാൻ പറ്റുന്ന ഒന്നുണ്ടെങ്കിൽ അതെന്റെ ഹബീബിന്റെ മദ്ഹ് ആണ് ❤️

  • @hashimhashim4164
    @hashimhashim4164 Год назад +119

    ഇത് എഴുതിയ ആൾക്കും പാടിയ മോനും അള്ളാഹു സ്വർഗം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ കണ്ണ് നിറയാതെ കേൾക്കാൻ പറ്റുന്നില്ല😢😢

  • @raseenarayees6317
    @raseenarayees6317 Год назад +110

    എത്ര സുന്ദരമാണ് എന്റെ മുത്ത്നബിന്റെ മദ്ഹ്❤ പാടാൻ കഴിഞ്ഞ സഹോദരൻ എത്ര ഭാഗ്യവാൻ✨👍🏻 കേൾക്കാൻ മാത്രം അറിയുന്ന എന്നെ പോലള്ളവരെയും ,ഇത് ഞങ്ങളിലെത്തിച്ചവരെയും മുത്ത്നബിന്റെ കൂടെ സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ🤲🏻

  • @Noushad_baqavi_official
    @Noushad_baqavi_official Год назад +290

    ആഹാ...എത്ര സുന്ദരം
    എത്ര പഠനം...
    നല്ല..പരിശ്രമം ഈ ...ഖിദ്മത്തിൽ കൂടെനിന്നവർക്കെല്ലാം മുത്തിൻ്റെ സ്നേഹം പകരം കിട്ടട്ടെ .....
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🥰🥰

  • @malabar_tech
    @malabar_tech Год назад +252

    കേട്ടാലും കേട്ടാലും മതി വരുന്നില്ല റസൂലിനെ ഓർക്കാനും തൗബ ചെയ്യാനും തോനുന്നു ഈ പാട്ട് കേൾക്കുമ്പോൾ മുസ്ലിം ആയി ജനിച്ചതിൽ സന്തോഷം കൊള്ളൂ ന്നവരുണ്ടെങ്കിൽ 👍 ലൈക്‌ 👍❤️❤️❤️❤️❤️👏👏👌

    • @Habeebi_Media
      @Habeebi_Media  Год назад +6

      💝

    • @badarudheencn2966
      @badarudheencn2966 10 месяцев назад +3

    • @Nihmanimas
      @Nihmanimas 7 месяцев назад

      💝💖

    • @kunjuvavasvlog
      @kunjuvavasvlog 3 месяца назад

      ❤️❤️

    • @SanibSanib12
      @SanibSanib12 3 месяца назад +1

      Masha Allah ❤❤❤❤❤❤
      Nabi sallallahu alaihi wasallam thagghalude geevitha charithram keelkaan endh rasam maasha Allah ❤❤❤❤❤ enikk madrasa yil maalappattinn madh maala yaan adhil 24 line padikkeendathaan alhamdulillah anik adhil 24 line ariyaam alhamdulillah ❤❤❤❤❤❤❤❤❤❤ yathra keetaalum enikk madhiyaakunnilla ❤❤❤❤❤❤❤❤❤❤ insha Allah kayinjaaal muruvanum padikkanam Insha Allah ❤❤❤❤❤❤ Masha Allah ❤❤❤❤❤

  • @ishalhabeeb6703
    @ishalhabeeb6703 11 часов назад +1

    ഇങ്ങനെയുള്ള മദ്ഹ് മാല ഞാൻ വേറെ എവിടെ കണ്ടിട്ടില്ല മാഷാ അള്ളാ ഇത് എൻറെ സ്കൂളിലെ ബൈത്ത് ❤❤❤😊😊😊

  • @rafnajouhar9526
    @rafnajouhar9526 8 месяцев назад +26

    എത്ര കേട്ടാലും മതിവരാത്ത പാട്ട് ❤️❤️❤️❤️❤️❤️❤️❤️

  • @sajidacv3345
    @sajidacv3345 Месяц назад +12

    ഇത്ര രസമുള്ള ഒന്നും ഇന്ന് വരെ ഞാൻ കേട്ടിട്ടില്ല ❤❤ masha alla❤❤ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲

  • @AsmaAsma-o3j6q
    @AsmaAsma-o3j6q 8 месяцев назад +11

    സൂപ്പർ കുറേ കട്ട് ❤🤲🏻🤲🏻❤️❤️

  • @safvanbukhari7430
    @safvanbukhari7430 Год назад +28

    ഹിജ്റ പതിനൊന്ന് സഫറിരുപത്താറ്
    എന്ന സ്റ്റാറ്റസ് കണ്ടിട്ട് ഒരുപാട് തേടി. പല മദ്ഹ് പാടുന്ന സുഹ്യത്തുക്കളോടും ചോദിച്ചു. കിട്ടിയില്ല...
    അവസാനം പ്രതീക്ഷ കൈവിട്ടു.
    ഇപ്പോൾ ഒരു സുഹൃത്തിന്റെ സ്റ്റാറ്റസിൽ നിന്ന് കിട്ടി അൽഹംദുലില്ലാഹ്.
    വളരെ സന്തോഷം....❤
    അതിമനോഹരം❤🎉
    പാടിയവർക്കും എഴുതിയവർക്കും അല്ലാഹു മുത്ത് നബിയോരുടെ ഹുബ്ബിന്റെ മധു നുകരാൻ തൗഫീഖ് ചെയ്യട്ടെ ............
    സയ്യിദ് സഫ് വാൻ ബുഖാരി

  • @majijalu5301
    @majijalu5301 20 дней назад +2

    ❤❤❤❤❤ഹൃദയം നിറഞ്ഞ് ....വാക്കുകൾ ഇല്ല ...الله ഖബൂലാക്കട്ടെ...ഇതിനെ ചൊല്ലുന്നോർക്കും ഇതിനെ കോർത്തുള്ളോർക്കും ഇതിനെ കേട്ടുള്ളോർക്കും മഗ്ഫിറത്തേക്🤲🤲🤲💚💚💚 الله

  • @mohammedhafis1417
    @mohammedhafis1417 9 месяцев назад +5

    മാഷാഅല്ലാഹ്‌.. ✨️ആ ശബ്ദവും വരികളും എത്ര മേൽ മനോഹരം.. അൽപ നേരം എൻ ഹബീബിൽ ലയിച്ചിടാൻ nimi നിമിഷങ്ങൾ നൽകിയതിന് നന്ദി. പടച്ചോൻ സ്വീകരിക്കട്ടെ.. ആമീൻ 😊

  • @roulapeekey9055
    @roulapeekey9055 Год назад +38

    ഇത് പോലെ പോലുള്ള മദ്ഹ് പാടാനും അത്‌ നമ്മുക്ക് കേൾക്കാനും ആസ്വധിക്കാനും പടച്ചവറബ്ബ് വിധിക്കൂട്ടട്ടെ 🤲🏻🤲🏻🙏

  • @SanibSanib12
    @SanibSanib12 2 месяца назад +3

    Insha Allah innaana nammala madrasa yil parivàadi athil njan maalappattinn koodinn athkond ellarum njan vijayikkaan veendi ellarum due cheyyu please 🥺🥺🥺 nighalude due vaayilaayirikkum yende vijayam insha allah enikk ariyaam nighal due cheyyummenn athkond njan inn vijayicch thanne verum 🎉 insha allah ❤❤❤❤❤❤

  • @JASIRAJasi-z4o
    @JASIRAJasi-z4o Месяц назад +5

    Masha allah ed kelkkumbol ariyade kann nirayunnu alhamdulillah ethra kettalum madi varoola❤❤❤❤

  • @noufal.knoufal1246
    @noufal.knoufal1246 2 месяца назад +2

    Kettirikan enth rasam. Kannu niranju ponnu. Ethra thavanna kettu ennariyilla. Ithinte pinnil pravarthichavark. Rabb thakkathaya prathifalam nalkumarakatte. Aameen. .

  • @mulackalshamee
    @mulackalshamee Месяц назад +1

    Masha Allah
    അല്ലാഹു sweekarikkatte

  • @saleemap3686
    @saleemap3686 7 месяцев назад +143

    എന്റെ മകൾ ഇത് കേൾപ്പിച്ചാലേ ഉറങ്ങു. ഇല്ലങ്കിൽ കരഞ്ഞു കൊണ്ടിരിക്കും. ഒരു ദിവസം എത്ര തവണ കേൾക്കും. മാഷാ അല്ലാഹ്

  • @roulapeekey9055
    @roulapeekey9055 Год назад +23

    മാഷാ അല്ലാഹ് ഇത് കേൾക്കുമ്പോൾ എല്ലാം നേരെ കണ്ണിന് മുന്നിൽ കാണുന്നപോലെ തോന്നുന്നു 😢🤲🏻🤲🏻

  • @photolandstudio3861
    @photolandstudio3861 Месяц назад +2

    🤲🤲🤲🤲
    വല്ലാത്തൊരു വരികൾ ഖൽബും. കണ്ണും നിറഞ്ഞു.
    تقبل الله

  • @shahadiya6387
    @shahadiya6387 3 месяца назад +5

    ഒരുപാട് കാലം hrda yam kothichirunna മാല santhosham ith ezhuthiyavareyum പാദിയവരെ യുമ് യ്തിനെ സ്നേഹിച്ച വരെയുമ് rasoolullaante charathaayi aviduthe shafaathil koottanee aameen

  • @bestprotest5404
    @bestprotest5404 10 месяцев назад +15

    അൽഹംദുലില്ലാഹ് ഞാൻ ഒരുപാട് തിരഞ്ഞു ഈ മദ്ഹ് ഗാനം കുറെ തിരഞ്ഞു ഫുൾ കിട്ടുന്നില്ല യിരുന്നു ഇന്ന് u tub തുറന്നപ്പോൾ കിട്ടി എന്റെ മുത്തിന്റെ മദ്ഹ് ഗാനം എത്ര കൊട്ടലും മതി വരില്ല ❤

  • @hannamedia8108
    @hannamedia8108 Год назад +39

    ആദ്യമായി മലയാളത്തിൽ ഇത്ര നല്ല പാട്ട്..
    പടച്ചോൻ സ്വീകരിക്കട്ടെ ആമീൻ..😢😢😢😢😢

  • @haseenahassan6877
    @haseenahassan6877 Год назад +21

    മാഷാ അള്ളാഹ് അൽ ഹംദുലില്ലാഹ് എന്റെ ഹബീബിന്റെ മദ്ഹ് കേട്ടിട്ടെന്റെ കണ്ണുകൾ നിറയുന്നു എന്റെ ഹൃദയം വല്ലാതെ ആനന്ദം കൊള്ളുന്നു ആമുത്തിനെ കൺ നിറയെ കാണാനും അവിടത്തെ ശഫാഹത്ത്‌ കിട്ടാനും സ്വന്തത്തേക്കാൾ അവിടത്തെ പ്രണയിക്കാനും നാഥൻ തൗഫീഖ് നല്കട്ടെ യഥാർത്ഥ പ്രണയം ഇതാണ്❤❤❤❤

  • @vajidpn5672
    @vajidpn5672 Год назад +18

    *എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഗായകനന്ന് ഫസ്‌ലു റഹ്‌മാൻ🥰🥰🥰🥰🥰
    അധി മനോഹരം 💯എത്ര കേട്ടാലും മതി വരുന്നില്ല ❤❤❤❤❤❤❤❤❤❤
    അല്ലഹ.... നമ്മളെ മുത്തിലും മുത്തായ ഹബീബിന്റ കൂടെ സുവർഗത്തിൽ ചേർക്കണേ 🤲🤲🤲🤲

  • @twobirds2158
    @twobirds2158 10 месяцев назад +19

    രാവിലെ madh mala കേട്ടിട്ടില്ലെങ്കിൽ അന്നത്തെ ദിവസം വല്ലാത്ത ഒരു അസ്വസ്ഥത ആണ്..പടച്ച റബ്ബ് നമ്മെ എല്ലാവരെയും മുത്ത് നബിയോട് ഒപ്പം ജന്നതുൽ ഫിർദൗസിൽ ഒരുമിപ്പിച്ച് കൂട്ടട്ടേ ആമീൻ❤

  • @shanarahman3453
    @shanarahman3453 Год назад +14

    alhamdulillah ente jeevithaththil eettavum nalla paat ithan ee paatin ithra monjundenkil ente muth nabikkum ethra monjundavum

  • @Zainabzainab-ju7hh
    @Zainabzainab-ju7hh 11 месяцев назад +3

    🤲ആമീൻ🤲ആമീൻ🤲ആമീൻ🤲യാറബ്ബൽ ആലമീൻ🤲♥️♥️♥️ദുആ വസിയതോടെ ഒരു പാവപ്പെട്ട സഹോദരി 🤲പാടിയതും എഴുതിയതും 👌👌👌👏👏👏👍👍👍❤️❤️❤️

  • @RamlathShuhaib
    @RamlathShuhaib 19 дней назад +4

    Masha Allah meaningful lyrics 💔🥺🥺🤲 ❤❤

  • @shuhaibathameem7664
    @shuhaibathameem7664 28 дней назад +1

    Masha allah. Ente makkale urakkan njan madhu mala aan kelpikkal ❤ masha Allah

  • @ThahiraMannan
    @ThahiraMannan 2 месяца назад +3

    Mashallah
    Rasoolullahi sallallahu valahivasalam thagale swapnathil kanichu thaa allah

  • @rasheedali8624
    @rasheedali8624 Год назад +101

    എന്റെ വാഹനത്തിൽ ഞാൻ കേട്ട് ആസ്വാദിക്കുന്ന മാലയാണിത്.... അല്ലാഹു. സ്വീകരിക്കട്ടെ

  • @fahimaanwaariya
    @fahimaanwaariya 5 месяцев назад +6

    மாஷா அல்லாஹ்...அருமையான பைத்❤️நாயகத்தின் வரலாற்றை பைத்தாக கேட்கும் போது மனம் குளிர்கிறது.
    பல முறை கேட்டு மனனம் செய்ய தூண்டும் அருமையான வரிகள்🤍
    மத்ஹ் மாலையிலுள்ள வரிகளின் பொருட்டால் அல்லாஹ் நம் அனைவருக்கும் கண்மணி நாயகம் (ஸல்) அவர்களை கனவில் காணக் கூடிய பாக்கியத்தை நஸீபாக்கி தருவானாக!!!ஆமீன்...💚🤍

    • @Habeebi_Media
      @Habeebi_Media  5 месяцев назад

      Aameen va iyyakum 🤲🏻🤍

  • @mubarakrahmani3370
    @mubarakrahmani3370 Год назад +22

    മനോഹരം.. അതിഗംഭീരം... രചനയും ആലാപനവും.... പരിശ്രമത്തിന് അഭിവാദ്യങ്ങൾ..

  • @raseenairshad6515
    @raseenairshad6515 2 месяца назад +1

    Allah ellavarkum eeman nalkane😢

  • @Seenath-k6e
    @Seenath-k6e 2 месяца назад +2

    അൽഹംദുലില്ലാഹ് ❤❤❤❤അൽഹംദുലില്ലാഹ് ❤️❤️❤️അൽഹംദുലില്ലാഹ് ❤️❤️❤️❤️അൽഹംദുലില്ലാഹ് ❤️❤️❤️അൽഹംദുലില്ലാഹ് ❤️❤️❤️അൽഹംദുലില്ലാഹ് ❤️❤️❤️❤️ മാഷാഅല്ലാഹ്‌ ❤️❤️❤️മാഷാഅല്ലാഹ്‌ ❤️❤️❤️മാഷാഅല്ലാഹ്‌ ❤️❤️❤️👌👌👌👌👌
    ❤❤❤❤❤❤❤❤❤❤

  • @sahlasherin1761
    @sahlasherin1761 Год назад +98

    എന്റെ 6മാസം പ്രായമുള്ള മോൻ ഈ മാല കേട്ടെ ഉറങ്ങു 🥰മാഷാ അല്ലാഹ്... ❤️ഈ സോങ് ഒരു ദിവസം ഞാനും കുഞ്ഞും 4പ്രാവശ്യമെങ്കിലും കേൾക്കുന്നു.. മുത്ത് നബിയുടെ ബറകത് കൊണ്ട് നമുക്കെല്ലാവർക്കും നാളെ നല്ലൊരു സന്തോഷം ഉണ്ടാകട്ടെ ആമീൻ.. ❤️

    • @Habeebi_Media
      @Habeebi_Media  Год назад +10

      Aameen🤲🏻.
      Masha allah🥰💝

    • @shahimolkps8124
      @shahimolkps8124 11 месяцев назад +7

      ​​@@Habeebi_Mediaഎന്റെ മോനും 6 മാസം മുതൽ ഇത് കേട്ടാലേ ഉറങ്ങൂ.
      വേറെ മദ്ഹ് സോങ് ഒന്നും വെച്ചാൽ പറ്റില്ല..
      ഇപ്പോൾ മോൻ 9 മാസം ആയി. 🥰🥰

    • @MufeedaabuAbu
      @MufeedaabuAbu 11 месяцев назад +8

      എന്റെ മോനും ഇത് കേട്ടാണ് ഉറങ്ങൽ

    • @Unaisvn63
      @Unaisvn63 11 месяцев назад +5

      എന്റെ മോനെ ഇത് കേൾപ്പിച്ച് ഉറക്കണം😊😊😊

    • @shereefthonikadavan3840
      @shereefthonikadavan3840 10 месяцев назад +4

      എന്റെ മോനും.... 🤲

  • @NaseemaInayath-kf2rd
    @NaseemaInayath-kf2rd 10 месяцев назад +7

    Mashaallah

  • @MisriyaMahroof-st4uj
    @MisriyaMahroof-st4uj Год назад +27

    മാഷാ അല്ലാഹ്.... മാഷാ അല്ലാഹ്.... അല്ലാഹുവേ....ഈ സഹോദരൻ ഞങ്ങൾക്ക് തന്ന ഈ സമ്മാനത്തിന് പകരമായി..... നിന്റെ സ്നേഹവും...തിരു നോട്ടവും കൊടുക്കണേ അല്ലാഹ്.....

  • @sarafuddeensarfraaz
    @sarafuddeensarfraaz Месяц назад +1

    Masha allha masha allha keetaalum ketaalum madivaraatha madh maala 😢😢😢😢

  • @anwarsadath6718
    @anwarsadath6718 Год назад +19

    അല്ലാഹുവേ ഈ pattupadiya faslu റഹ്മാന്‍ ഉസ്താദ്‌ എയും ഞങ്ങളെyum നിന്റെ muthe ഹബീബിന്റെ charathe എത്രയും പെട്ടെന്ന് എത്താൻ നീ thoufeeq നല്‍കി അനുഗ്രഹിക്കne നാഥ

  • @rafnajouhar9526
    @rafnajouhar9526 8 месяцев назад +5

    എന്നെയും എന്റെയും കുടുംബതിനെയു ഇതിലുള്ള വരെല്ലാവരും ദുആ യിൽ ഉൾപ്പെടുത്തണം

  • @AsmaAsma-o3j6q
    @AsmaAsma-o3j6q 8 месяцев назад +5

    മാഷആല്ല ഹ് കേട്ടാലും പൂതി തീരുല ❤️ അടിപൊളി 😮 ഇനിയും വിടണം

  • @RamlathShuhaib
    @RamlathShuhaib 19 дней назад +3

    First tym iam going to listen this song..i liked it ❤..saved ❤❤

  • @mohammedmazin3731
    @mohammedmazin3731 Месяц назад +2

    MashaAllah
    Ethre ketalum mathiyavilla, manssin sandosham kittan ithupoleyulla madah ketal…..MashaAllah❤

  • @NafeesaThavakkal
    @NafeesaThavakkal Месяц назад +1

    റബ്ബ് മുത്ത് nebiyodapam🤲

  • @zulujanna7076
    @zulujanna7076 6 месяцев назад +14

    എത്ര സുന്ദരം എന്റെ പുന്നാര നബിയുടെ മദ്ഹ്. നബിയുടെ ഷഫാഹത്ത് നൽകണേ അല്ലാഹ്

    • @kklatheef
      @kklatheef 3 месяца назад

      ആമീൻ

  • @shajitharahman2377
    @shajitharahman2377 Год назад +15

    ماشا الله
    എത്ര കേട്ടാലുംmathiyaavunilla
    الله
    അർഹമായ പ്രതിഫലം തരട്ടെ

  • @shameer_vengad
    @shameer_vengad Год назад +35

    മുഴുവൻ കേട്ട്
    ഒന്നും പറയാൻ ഇല്ല
    അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ
    നബിയെ കാണാൻ അല്ലാഹു നമ്മുക്ക് തൗഫീഖ് നൽകട്ടെ ആമീൻ
    ഇത്‌ എന്റെ fav ആയി 🥰
    #Fasalu നീ മുത്താണ് 🥰

  • @SULAI_SULUVIOG
    @SULAI_SULUVIOG 9 месяцев назад +2

    Masha allah
    Allahu barkath cheyyatte. Aameen

  • @Shahanafasal-317
    @Shahanafasal-317 Год назад +2

    Ee malayude barkkath kond njangalude agraham saadippich therane 😢 allah🤲

  • @Zayus_Creations_
    @Zayus_Creations_ Год назад +34

    ഞാൻ ഒരു പാട് വട്ടം കേട്ടു.
    എന്റെ മോൻ ഉറങ്ങാൻ ഇപ്പൊ ഈ പാട്ട് ആണ് വെക്കൽ . ഒരു പാട് ഇഷ്‌ഷായി 👍🏻👍🏻👍🏻👍🏻😍

  • @sabeenasameersabeenna3159
    @sabeenasameersabeenna3159 6 месяцев назад +11

    കേട്ടാൽ കൊതി തീരാത്ത മദ് ഹ് മാല ഒരു ദിവസം തന്നെ ഒരു പാട് തവണ കേൾക്കും. മോൻ ഇതു കേട്ട് കരയും. മാഷാ അല്ലാഹ്

  • @naimasafeela2517
    @naimasafeela2517 Год назад +74

    ഏതു അമുസ്ലിമിനും. മുസ്ലിമിനും💚 ഒറ്റനോട്ടത്തിൽ എന്റെ ഹബീബിന്റെ ചരിത്രം ഉൾക്കൊള്ളുന്ന ഈ മദ്ഹ് ഒരുപാട് ഇഷ്ടമായി *മദ്ഹ് മാല* 🥰
    അള്ളാഹു ഇനിയും ഒരുപാട് എഴുതാനും പാടാനും തൗഫീഖ് നൽകട്ടെ..... 💚💚💚🤲🏻

  • @saliha.vsaliha5737
    @saliha.vsaliha5737 19 дней назад +2

    ഇഷ്കെ ഹബീബ്

  • @rafnajouhar9526
    @rafnajouhar9526 8 месяцев назад +2

    Masha alla നല്ല പാട്ട്
    ഇനിയും ഈ പാട്ട് പാടിയ കാകനെ അള്ളാഹു മുന്നോട്ടു നല്ല രീതിയിൽ കൊണ്ട് പോകട്ടെ 🤲🤲🤲🤲ആമീൻ 🤲🤲🤲❤️❤️❤️❤️

  • @munavviran2934
    @munavviran2934 8 месяцев назад +4

    ماشااله..

  • @vavaami7370
    @vavaami7370 10 месяцев назад +11

    എന്റെ ഹബീബിനോളം കദനം
    പേറിയ ആരുണ്ട് ഈ ലോകത്ത്........🤲🏻🥹❣️🤲🏻🥹❣️

  • @abooalthafnizami6272
    @abooalthafnizami6272 Год назад +28

    വല്ലാത്തൊരു വരികൾ ഖൽബും. കണ്ണും നിറഞ്ഞു.
    تقبل الله❤❤

  • @ZahirTt
    @ZahirTt 11 месяцев назад +1

    😢😢🤲🤲Masha Allah
    Eniyum enggenethathu ninggalk Paadanum njanggalk Ad Asodikanum Allha hu. Toufeeq nalkatte. 👌😢👌😭

  • @Rusna.v96
    @Rusna.v96 3 месяца назад +1

    Status kandu adichathaan song mashaalla ❤

  • @yasribvision116
    @yasribvision116 Год назад +29

    സന്തോഷം ഒരുപാട് തവണ കേട്ടു ..30 പ്രാവശ്യമെങ്കിലും ഇനിയും. ...കേൾക്കാൻ കൊതിയാവുന്നു..
    അള്ളാഹു മദീനയിലെത്തി ക്കട്ടെ..ആമീൻ

  • @shafeerashaju6748
    @shafeerashaju6748 Год назад +41

    ماشاءالله 💚💚💚
    ഈ മദ്ഹ് മാല മനസ്സിരുത്തി കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😢.. ഒരിക്കലെങ്കിലും ഹബീബിന്റെ ചാരത്തു എത്താനും ആ നൂരിനെ മനാമിൽ കാണാനും ഞങ്ങൾക്ക് തൗഫീഖ് നൽകണേ അള്ളാഹ് 😥🤲🏻
    آمِين آمِين يا ربّ العالمين 🤲

  • @shameemashammu2709
    @shameemashammu2709 Год назад +85

    ഒറ്റക്കിരുന്നു ഹെഡ്സെറ്റ് വെച്ച് കേട്ടു നോക്ക്... മനസ്സ് മദീനയിൽ എത്തും 👌🥰🥰🥰

    • @Habeebi_Media
      @Habeebi_Media  Год назад +3

      ❤️❤️❤️

    • @rahmathunnisa7811
      @rahmathunnisa7811 Год назад +3

      സത്യം njan ഡയാലിസിസ് ൽ akumbo edakkokke kelkum 🤲

    • @katheejathunaisa1067
      @katheejathunaisa1067 Год назад +2

      Sathyam😭❤️

    • @Berlin-cj5ly
      @Berlin-cj5ly Год назад +4

      😢😢അതേ മദീനയിൽ എത്തിയ ഫീൽ തോന്നി ഈ മദ്ഹ് മാല തീർന്നപ്പോൾ ഏറെ കരഞ്ഞു പോയി

    • @SameeraSameera-ej4kq
      @SameeraSameera-ej4kq Год назад +2

      സത്യം 😰🤲

  • @Rafi_hasani_pullancheri
    @Rafi_hasani_pullancheri 3 месяца назад +2

    ഉദ്യമം അല്ലാഹു സ്വീകരിക്കട്ടെ - آمین 🤲🏻

  • @MnekPlayZone
    @MnekPlayZone 2 месяца назад +2

    നബി (സ) യുടെ വഫാത്ത് വിവരിക്കുന്നവരികൾ വല്ലാത്തഹൃദയസ്പർശിയായി

  • @Joinwithuss-n
    @Joinwithuss-n 10 месяцев назад +7

    അൽഹംദുലില്ലാഹ് 🌹🌹ഇന്ന് രാവിലെ തെന്നെ കേൾക്കാൻ കഴിഞ്ഞ വല്ലാത്തൊരു മദ്ഹ് 👍🏻👍🏻സൂപ്പർ ❤ഒന്നും പറയാനില്ല 🌹🌹🌹

  • @hamzakutteeri4775
    @hamzakutteeri4775 Год назад +21

    മാഷാഅല്ലാഹ്‌,,,,,,അല്ലാഹുവേ, മുത്ത് റസൂലിനെ സ്നേഹിക്കാത്ത ജീവിതം ഞങ്ങൾക്ക് നൽകരുതേ

  • @salahta100
    @salahta100 Год назад +56

    ഈ ലോകത്തുള്ള എല്ലാ മരങ്ങൾ മുഴുവൻ പേനയാക്കിയാലും, സമുദ്രങ്ങളിൽ ഉള്ള ജലം മുഴുവനും മഷിയാക്കി എഴുതിയാലും എന്റെ ഹബീബിന്റെ മദ്ഹ് എഴുതിയാലും പറഞ്ഞാലും തീരൂല (sw)❤️🌹മാഷാഅല്ലാഹ്‌ റബ്ബ് സ്വീകരിക്കുമാറാവട്ടെ... നമ്മുടെ മാതാ പിതാക്കളെയും അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.. ആമീൻ 🤲👍

  • @Madara-f-p7t
    @Madara-f-p7t Месяц назад +2

    എന്റെ മകൻ ഈ മദ്ഹ് കെട്ടിട്ടല്ലാതെ ഉറങ്ങില്ല 🥰. ഇത് അവന് നിർബന്ധം ആണ്. അത്രക് ഇഷ്ട്ടം ആണ് 🥰🥰🥰🌹

  • @footy.am7
    @footy.am7 5 месяцев назад +2

    ഞങ്ങൾ എന്നും കിടക്കുമ്പോൾ കേൾക്കുന്ന madhsong 🥰🥰

  • @rameesthekkumbad
    @rameesthekkumbad Год назад +49

    കേൾക്കാൻ ഇമ്പമുള്ള വരികൾ
    ഇത് പുതു ചരിത്രം കുറിക്കും..🤍
    സ്വന്തം രചനയിൽ നിന്ന് തന്നെ മിക്കവുറ്റ ആലാപനം കൊണ്ട് ജന മനസ്സിൽ ഇടം നേടിയ faslurahman അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ 🤲🏻

  • @raazihameed313
    @raazihameed313 2 месяца назад +4

    Nigalk idh madhi Muthu rasoolinde shafath kittan❤

  • @muhamedbadusha9212
    @muhamedbadusha9212 Год назад +6

    മുത്ത് നബി (സ )വർണിച്ചും വിവരിച്ചും 👌👌മാഷാ അല്ലാഹ് 👍👍🌹🌹അടിപൊളി song എത്ര കേട്ടാലും മതിയാവില്ല 🥰🥰❤️ഒരുപാട് തവണ കെട്ടു എപ്പോഴും കേൾക്കാറുണ്ട്... ഒരുപാട് ഇഷ്ടപ്പെട്ടു. മുത്തിന്റെ ചാരെത്തതാനും അവിടത്തോടുള്ള മഹാബത്ത് കൂടാനും ഒരുപാട് ഒരുപാട് സ്വാലാത്തുകൾ ചൊല്ലാനും ഈ മദ്ഹ് song ഇഷ്ട്ടപെട്ടവർക് എല്ലാവർക്കും അള്ളാഹു തൗഫീഖ്‌ നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
    ഈ പൊന്നു മക്കളെ അള്ളാഹു ഇനിയും ഉന്നതിയിൽ നിന്ന് ഉന്നതിയിൽ എത്തിക്കട്ടെ ആമീൻ ആമീൻ 🌹🌹👍.

  • @RinshanaSuhaib
    @RinshanaSuhaib 9 месяцев назад +2

    ഓരോ ഈരടിയും മനസ്സിൽ തറക്കുന്നു 🌹🤲🏻🤲🏻🤲🏻🤲🏻സ്വല്ലഅള്ളഹു അലൈഹി വസല്ലം 😭🤲🏻🤲🏻🤲🏻🥺🥺🥺കാണണം ഒരുവട്ടമെങ്കിലും നേരിൽ പറയണം അസാലാമു അലൈക്കും യാ റസൂലല്ലാഹ് 😭😭😭😭😭ഒരുതവണ എങ്കിലും ആ പുണ്ണ്യ മണ്ണിൽ ഒരു സുജൂദ് ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻നീ ഈ അടിയന്ന് തുണ നൽകില്ലേ? 😭😭😭🥺

  • @NafeesaThavakkal
    @NafeesaThavakkal Месяц назад +1

    റബ്ബ്, മുത്ത്, നേബിയുടെ ഹാക്ക്കൊണ്ട് ihaparamvijayathin🤲

  • @jsvlogs2128
    @jsvlogs2128 Год назад +14

    ഞാൻ വല്ലാണ്ട് dj song കേൾക്കുന്ന ആളായിരുന്നു പക്ഷെ ഇ song ഒരു raksayum ഇല്ല കുറെ അറിവും 🔥🔥🔥❤❤❤😍😍😍😍😔😔😔❤❤❤

  • @MubeenaJasneer-wq9tk
    @MubeenaJasneer-wq9tk 9 месяцев назад +5

    E mala ketapole vere onnum njan ketila enn thonnu Muth nabinde ella ബൈതും kunju makkale song ellaam kelkarund ennal. E mala ketapole vere onnum idh pole ketila Masha allah ❤ ethra paranjalum theerula

  • @muhammedct9489
    @muhammedct9489 3 месяца назад +4

    മാഷാ അള്ളാ എൻറെ സഹ അധ്യാപകനായ ഉസ്താദ് ഹബീബായ തങ്ങളുടെ മദ്ഹ് പാടി എഴുതി കഴിഞ്ഞ ദിവസം അതിൻറെ പ്രകാശനം കഴിഞ്ഞു അല്ലാഹു സ്വീകരിക്കട്ടെ വേണ്ടവരൊക്കെ ഉസ്താദിന് ബന്ധപ്പെട്ട് ആ പുസ്തകം കൈപ്പറ്റാൻ വേണ്ടി ശ്രമിക്കുക ഇത്രയും മനോഹരമായി ഹബീബായ തങ്ങളുടെ മദ്ഹ് പാടാനും കുട്ടികളെ പഠിപ്പിക്കുന്ന വിഷയത്തിൽ ഒക്കെ ഉസ്താദിൻറെ കഴിവ് വളരെ വലുതാണ് ഹബീബിനെ കൂടെ അല്ലാഹു സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ

  • @Ruksanalatheef-x9p
    @Ruksanalatheef-x9p Месяц назад +1

    Mashaallha

  • @Sayyidath_surayya
    @Sayyidath_surayya Год назад +2

    Mashaalhaa. Njan kaathirunnu. Full kelkan

  • @maheenbasheer2501
    @maheenbasheer2501 Год назад +28

    വാക്കുകൾക്കും അപ്പുറം ആണ് അഭിപ്രായം ♥️. കണ്ണ് നിറയാതെ കേട്ട് തീർക്കാൻ കഴിയില്ല ♥️

  • @haisamthaha2388
    @haisamthaha2388 9 месяцев назад +3

    MASHA ALLH NALLA BAYITH

  • @Aysha..Laila...Muhammad
    @Aysha..Laila...Muhammad Год назад +15

    യാ അള്ളാ... ഈ മദ്‌ഹ് കേട്ടിട്ടു ഒന്ന് മദീനത് എത്താൻ എന്റെ മനം കൊതിച്ചു പോയി 😢😢😢എത്തിക്കണേ നാഥാ 🤲🤲🤲🤲🤲.. ആ പച്ച ഖുബ്ബ കൺകുളിര്ക്കെ കാണാൻ തൗഫീഖ് ചെയ്യണേ

  • @saniyasidhi8145
    @saniyasidhi8145 4 месяца назад +2

    Daily oruvattamigilum kilkum allhamdullilla masha allah ❤❤🎧itto anthurasamann kilkan

    • @saniyasidhi8145
      @saniyasidhi8145 4 месяца назад +1

      🎧itto killkan anthu rasamann❤

  • @rizzafathima8333
    @rizzafathima8333 2 месяца назад +1

    Masha allha ❤❤❤

  • @askarali1411
    @askarali1411 Год назад +4

    മാഷാ അല്ലാഹ് എന്റെ വണ്ടിയിൽ മുത്ത് നബി (s) യുടെ madh paatt വെച്ച് പോകുമ്പോൾ നല്ല റാഹത്ത് ഉണ്ട് ❤

  • @salima6977
    @salima6977 Год назад +10

    മദ്ഹ് എഴുതി തിരു നൂറെ കാണാൻ ഈ പാപി ബുസ്വുരി ഇമാമല്ല ...
    മധുവൂരും സ്വരമാലെ മദ്ഹൊന്ന് പാടിക്കുളിർപ്പിക്കാൻ ഒളിവർ ബിലാലുമല്ലാ...😢
    മദ് ഹ് പാടിയും എഴുതിയും വിജയിക്കുന്നവരെത്ര
    اللهم اجعلني منهم

  • @shameenamh6131
    @shameenamh6131 Год назад +19

    കേട്ട് മതി വരുന്നില്ല ഉസ്താദിന്റെ പരിശ്രമത്തിന് അള്ളാഹു അർഹ മായ പ്രതിഫലം നൽകട്ടേ...❤️

  • @kklatheef
    @kklatheef 3 месяца назад +3

    എത്ര കേട്ടിട്ടും മദിവരുന്നില്ലള്ളാ
    മദീനയിൽ ഈപാബിയെ എത്തിക്കണേ അള്ളാഹ്

  • @ayshuayisha902
    @ayshuayisha902 3 месяца назад +1

    Masha Allah ❤ketukondirikan thonnune .....Nabiyudey jeeva cheriyheram sherikkum feeleyikkunnoo alhamdulillah 🥰