Ishq e madeena ┃Malayalam mashup ┃Mueen Qadri Bangalore official┃

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 6 тыс.

  • @MueenqadriBangalore
    @MueenqadriBangalore  2 года назад +2542

    First of all I wanna thank all my friends 🥰😇.alhamdulillah I'm getting huge response for this Malayalam mashup. So I request my friends, ramzan is coming soon pray for me & my family 👪. Whenever you listen this mashup remember me in your prayer 🤲 thank you for showing so much love & support for this ISHQE MADEENA ALBUM 🥰keep sharing, keep watching, keep supporting ❤️😍

  • @Zainabzainab-ju7hh
    @Zainabzainab-ju7hh 10 месяцев назад +389

    എന്റെ ഹബീബിനെ സ്വപ്നത്തിൽ കാണാൻ മാത്രം ഞാൻ നല്ലവളാണോ എന്നനിക്കറിയില്ല 😪പക്ഷേ വല്ലാത്ത ആഗ്രഹമുണ്ട്♥️♥️♥️ഹജ്ജും ഉംറയും ചെയ്യാനും ആ മണ്ണിൽ കിടന്നു മരിക്കാനും🤲😪♥️♥️♥️ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲

    • @shaharbanlakshadweep5410
      @shaharbanlakshadweep5410 5 месяцев назад +16

      Insha allah അങ്ങനെ ഉള്ള ഭാഗ്യം നാം എല്ലാവർക്കും കിട്ടട്ടെ

    • @ummulharamt7386
      @ummulharamt7386 5 месяцев назад +9

      Ameen 💖

    • @HarisSaqafi-n8l
      @HarisSaqafi-n8l 4 месяца назад +6

      ​@@shaharbanlakshadweep5410 ameen ya rabbal alameen 🤲🏻😭

    • @rahmathnisa1067
      @rahmathnisa1067 4 месяца назад +3

      Aameen🤲

    • @AfsalpmAfsalpm
      @AfsalpmAfsalpm 4 месяца назад +2

      Aameen

  • @Arshad-hw3qb
    @Arshad-hw3qb Год назад +1375

    മുത്ത് നബിയെ ഇഷ്ട്ടം മുള്ളവർ ഇവിടെ ♥️♥️ 💔💔

    • @MalayaalamMalayaalam-nx8fp
      @MalayaalamMalayaalam-nx8fp Год назад +20

      Muthine arika ishtam allatheee ❤️🫂Yaa nabi 😘😘

    • @MNK-gamerz
      @MNK-gamerz Год назад +4

      mm

    • @afsalnedumpurakkal
      @afsalnedumpurakkal 11 месяцев назад

      EtfyvuyerytSgWrgvh
      Uniujy😊😊thihh❤❤tiurtocfñpkxrj​@@MalayaalamMalayaalam-nx8fp😮

    • @Zainabzainab-ju7hh
      @Zainabzainab-ju7hh 10 месяцев назад +10

      എന്റെ ഹബീബിനോട് വല്ലാത്ത പ്രണയം തോന്നത്തവർ ആരാഉള്ളത്♥️♥️♥️പിന്നെ തോന്നാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അവർ മുസ്ലിം അല്ലല്ലോ(ഇസ്ലാം മതത്തിൽ പെട്ടവർ)

    • @nejlaarshadbanu
      @nejlaarshadbanu 8 месяцев назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @fousiyasidhiq
    @fousiyasidhiq Месяц назад +27

    രാത്രി ഉറങ്ങുന്നതിനു മുമ്പ് സ്ഥിരം കേൾക്കുന്ന പാട്ട്. മാഷാ അല്ലാഹ്. ഭാഗ്യം നൽകണേ അല്ലാഹ് മദീനയിലെത്താൻ

  • @sajeerkhansajeerkhan1273
    @sajeerkhansajeerkhan1273 Год назад +30

    എന്താ ഒരു ഫീൽ മാഷാ അല്ലാഹ് എന്താ ഇമ്പമാർന്ന വരികൾ കേൾക്കുമ്പോൾ രോമാഞ്ചം കൊള്ളുന്നു പുന്നാര നബിയുടെ ചാരതെത്താൻ അള്ളാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤲🤲🤲🤲🤲❤️❤️❤️❤️❤️🤲🤲🤲❤️❤️❤️🤲🤲🤲😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @FasnaSheri-f9w
    @FasnaSheri-f9w Год назад +330

    വല്ലാതെ ആഗ്രഹിച്ചു പോയി നബിയെﷺ ഒരു പ്രാവിശ്യമെങ്കിലും കിനാവിൽ😭😭😭💚💚💚💚💚

    • @MueenqadriBangalore
      @MueenqadriBangalore  Год назад +33

      Aameen ya rabbal aalameen

    • @FarukKabirani7-bb3bx
      @FarukKabirani7-bb3bx 8 месяцев назад +2

      ❤naat byul tiful. Beesunl

    • @ShaheenaNavas-xb9eg
      @ShaheenaNavas-xb9eg 7 месяцев назад

      മെഡിറ്റേഷൻ കോഴ്സ് attend ചെയ്താൽ നബിയെ കാണാം, മദീനത് പോയി വരാം

    • @Musthafaashimusthafa
      @Musthafaashimusthafa 7 месяцев назад

      ​@@MueenqadriBangaloreiuo😅😅😅😅😅😅😅😅😅😅😮😢🎉😢😮😮😅😅😮❤

    • @HarisSaqafi-n8l
      @HarisSaqafi-n8l 4 месяца назад +1

      Ameen ya rabbal alameen 🤲🏻😭

  • @aslamn7603
    @aslamn7603 2 года назад +156

    നബി മദ്ഹിന് ഭാഷ ഒരു പ്രശ്നമേ അല്ല.. മലയാളി അല്ലാഞ്ഞിട്ടും എത്ര നന്നായിട്ടാ ഉച്ചരിക്കുന്നത്... എല്ലാം കറക്റ്റ് ഫീൽ കൊടുത്ത് പാടി.... എന്റെ മോൻ ഇത് കേട്ടാ ഉറങ്ങുന്നേ 🥰🥰ഈ ഇക്കാക്കടെ പാട്ടുവേണം എന്നുപറയും.. ഇതുപോലെ പാടാനും ശ്രമിക്കും.... നമ്മളെയും നമ്മളെ മക്കളെയും നബിയോട് അതിയായ ഹുബ്ബ്‌ ഉള്ള മക്കളാക്കി തരട്ടെ റബ്ബ് ❤️❤️❤️🫶🫶🥰

    • @sinanchinnichinnu2098
      @sinanchinnichinnu2098 9 месяцев назад +3

      Aameen

    • @shamnadkt8052
      @shamnadkt8052 8 месяцев назад +4

      Mother malayalli anu !! Half malaylli !! Nalla pole malayallm samsarikum

    • @asifck439
      @asifck439 5 месяцев назад +3

      ivar aanu keralathil adyamay bhurdha kond vannath malayalam annu muthale kurachokke ariyaayrnu

    • @ShameerShameer-sj7gw
      @ShameerShameer-sj7gw 2 месяца назад

      Ameen

    • @SarfSaifulba
      @SarfSaifulba 2 месяца назад

      Ameen

  • @rinuizhu4405
    @rinuizhu4405 2 года назад +1905

    Malayalikal aarellam und waitingil🔥🔥

  • @shabithashabitha1251
    @shabithashabitha1251 Год назад +203

    നബിയെ കാണാൻ വല്ലാത്ത ആഗ്രഹം ഈ പാട്ട് കേട്ടിട്ട്..... 😥😥 mashaallah⭐️

    • @MaimoonaMaimu-zp4uq
      @MaimoonaMaimu-zp4uq Год назад

      ❤❤❤❤❤❤😊😊❤❤❤❤❤❤❤❤❤😂😂❤❤❤

    • @SelikaSelikabelma-vx6op
      @SelikaSelikabelma-vx6op Год назад +1

      Coz 😂

    • @ShaheenaNavas-xb9eg
      @ShaheenaNavas-xb9eg 7 месяцев назад +1

      മെഡിറ്റേഷൻ കോഴ്സ് attend ചെയ്താൽ nebiye കാണാം, മദീനത് പോകാം

  • @anaspersonal3521
    @anaspersonal3521 2 года назад +959

    ഖൽബിലണഞ്ഞൂടെ ഹബീബെൻ
    കനവിൽ വന്നൂടെ...
    കരൾ പറിച്ചു തരാം
    നസീബെ സ്വീകരിച്ചൂടെ...(2)
    കാത്തു കിടക്കാം ഞാൻ
    കനിയെ കനവിൽ വന്നൂടെ...
    ഇന്നി രാവിൽ വന്നൂടെ...
    എന്റെ ഖൽബിലണഞ്ഞൂടെ...
    (ഖൽബിലണഞ്ഞൂടെ...)
    മദീനാ മുനവ്വറ കനിവിൻ കലവറ...
    മനസ്സിന്റെ ഉള്ളറ കൊതിക്കും മണിയറ...(2)
    യാ സയ്യിദൽ വറാ മിസ്കും വ അമ്പറാ...
    മുത്തേണം ജൗഹറ വിളിക്കൂ ഖൈറൽ വറാ...(2)
    എന്റെ പ്രണയം അങ്ങോടാണ്
    വൈകാതൊന്ന് വിളിച്ചിടണേ...
    എന്നോടുള്ള പിണക്കം മാറ്റി
    എൻ കരളിൽ കുളിരേകിടണേ...
    (ഖൽബിലണഞ്ഞൂടെ...)
    അരികിൽ അണയാൻ കൊതിച്ചു
    ഞാനെന്നും പാടിയേ...
    എൻ ഗീതം കേട്ട്
    മുഹിബ്ബുകളെല്ലാം തേങ്ങീയേ...
    ഞാൻ കോർത്ത ഇശ്ഖിൻ
    വരികൾ ഖൽബകം ചേർത്തവർ...
    പലരും മദീനയിലെത്തി
    ഞാൻ മാത്രം ബാക്കിയായ്...
    നബിയോരെ ഞാൻ തേങ്ങി
    പാടി തളർന്നല്ലോ...
    കിനാവിലെങ്കിലുമൊന്ന് വരൂ തിങ്കളേ...
    കുളിരേകു തെന്നലെ...
    ഖൈറുൽ വറാ ത്വാഹാ...
    ഖൈറാം ഹബീബെ യാ...
    ഇവനെന്നണയും ചാരെ തിരു നബിയേ...
    എൻ മാനസപ്പൂവേ...
    നോവെല്ലാം പാടിടാൻ വേദന തീർത്തിടാൻ...
    വരണം മദീനയിലേക്ക് തിരുനബിയേ...
    എൻ മാനസപ്പൂവേ...
    മനസ്സിൽ മധുരിത രാഗം മദീനാ മദീനാ...
    മെഹബൂബിൻ തിരു ഗേഹം മദീനാ മദീനാ...(2)
    ഇശ്ഖിൻ നിലാ പെയ്തിറങ്ങും പുണ്യ മദീനാ...
    ഇറയോനെ എന്റെ ആശ ധന്യ മദീനാ...(2)
    മദീനാ.... മദീനാ.... മദീനാ.... മദീനാ....
    അമ്പവനേകിയ ഇമ്പ കനിയേ...
    ആഖിർ നബിയായ് വന്ന മധുവേ...(2)
    മുജ്തബയായവരേ...
    മുജ്തബയായവരേ നിധിയെ...
    മുർതളയാ നബിയേ കനിയെ...
    കനവിൽ വരാത്തതെന്തേ...
    ത്വാഹാ നിലാവേ... യാസീൻ പൊലിവേ...
    ഇശ്ഖിൻ മധു മലരേ ദൂതരേ...
    ശൗഖിൻ നിറ ദീപമേ ആദിലേ...
    നൂറായ് ഉദിത്തവരേ...
    യാ റസൂലള്ളാഹ് യാ ഹബീബള്ളാഹ്...
    ഖുദ്ബി അയ്ദീനാ യാ റസൂലള്ളാഹ്...
    ഖല്ലത്ത് ഹീലത്തുനാ യാ റസൂലള്ളാഹ്...
    അന്ത്യ ദൂതരെ കാലത്താ മണ്ണിൽ...
    ജന്മം കൊണ്ടിരുന്നെങ്കിൽ ഞാൻ...
    ആറ്റലിൻ സ്വഹാബത്തിൻ കൂട്ടത്തിൽ
    ഒരുവനായിരുന്നെങ്കിൽ ഞാൻ...(2)
    മഹ്മൂദിൻ തിരു പാദം ചുമ്പിച്ച
    മണ്ണിൽ വാണീരുന്നെങ്കിൽ ഞാൻ...(2)
    റൗളത്തുൽ ഫിർദൗസിലെ
    ചെറു പ്രാണിയായിരുന്നെങ്കിൽ ഞാൻ...(2)
    മർഹബാ യാ നൂറ അയ്നി...
    മർഹബാ അള്ളാഹ് മർഹബാ...
    മർഹബാ ജദ്ധൽ ഹുസൈനി
    യാ റസൂലള്ളാഹ് മർഹബാ...
    മദീനയെന്നാരോ ചൊന്നാൽ
    അറിയാതെന്റെ ഖൽബ് പിടച്ചു...
    മണി മുത്തിൻ നാമം കേട്ടാൽ
    മോഹം ചൂടി സ്വലാത്തുമുരത്തു...
    മദ്ഹുകൾ പാടിപ്പാടി മദിച്ചു
    സുഖിച്ചു നിനച്ചു കിടന്നു...
    മനസ്സിന്റെയുള്ളിൽ പൂവിൻ മൊഴികൾ
    അണയാതാടി നിറഞ്ഞു...
    ഹയാത്തുക്ക ഖൈറുല്ലനാ...
    മമാത്തുക്ക ഖൈറുല്ലനാ...
    ഹയാത്തുക്ക ഖൈറുല്ലനാ ഹബീബി...
    മമാത്തുക്ക ഖൈറുല്ലനാ...
    ഞാൻ പാപം ചെയ്ത നേരം വിതുമ്പി നബി...
    ഞാൻ നന്മയിലേറാനായി കരഞ്ഞ നിധി...
    പാപം പൊറുത്ത് മദീനയിൽ വിളിക്കുകില്ലേ...
    പാവന പാദം മുത്താൻ വിധിക്കുകില്ലേ...
    സ്വർഗമാണ് ഖൈറെന്നറിയാം എങ്കിലും
    എനിക്കിഷ്ടം മദീനയാണേ...
    ജന്നത്താണ് സുറൂറെന്നറിയാം എങ്കിലും
    എനിക്കിഷ്ടം ത്വയ്ബയാണേ...
    സുവർഗ്ഗമാ റാഹത്തെന്നറിയാം എന്നാലും
    എന്റെ മോഹം റൗളയാണേ...
    കരയുന്ന ഖൽബാലൊരു നാൾ
    പുണ്യ മദീനയിൽ വന്നിടണം...
    പിടക്കുന്ന കരളിൻ നോവുകൾ
    അന്നെൻ പൂവിൽ ചൊല്ലിടണം...
    തുടിക്കുന്ന മോഹത്താളുകൾ
    ഇശലായ് ഒന്ന് പറഞ്ഞിടണം...
    തളിർത്തെന്റെ കനവിൽ കുളിരായ്
    തിങ്കൾ ഹബീബിനെ കണ്ടിടണം.

    • @shazashaz401
      @shazashaz401 2 года назад +8

      Alhamdulila

    • @rasheedadhur
      @rasheedadhur 2 года назад +4

      ❤️❤️❤️

    • @ArtByAsma373
      @ArtByAsma373 2 года назад +6

      Masha Allah ♥️

    • @zmabbaqavi3135
      @zmabbaqavi3135 2 года назад +26

      കരയുന്ന ഖൽബാലൊരു നാൾ പുണ്യ മദീനയിൽ വന്നിടണം പിടക്കുന്ന കരളിൻ നോവുകൾ അന്നെൻ പൂവിൽ ചൊല്ലിടണം തുടിക്കുന്ന മോഹത്താളുകൾ
      ഇശാലായ് ഒന്ന് പറഞ്ഞിടണം
      തളിർത്തെന്റെ കനവിൽ കുളിരായ്‌ തിങ്കൾ ഹബീബിനെ കണ്ടിടണം😭😭اللهم صل وسلم وبارك علیه💚

    • @ayishaashique166
      @ayishaashique166 2 года назад +8

      شكراً جزاك الله خيرا

  • @abdulsalamvp5468
    @abdulsalamvp5468 2 года назад +200

    Heart touching song ആ സൗണ്ട് എന്നെന്നും നിലനിർത്തി കൊടുക്കണേ നാഥാ 😭ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കണേ റബ്ബേ 😭❤

  • @daruthasneem7777
    @daruthasneem7777 Год назад +6

    Madeenayil povathavark pokan allah thowfeeq nalkatee

  • @thanseermannancherry9042
    @thanseermannancherry9042 2 года назад +654

    കേട്ടു പഴകിയ വരികൾ ആണെങ്കിലും അതിലൊരു പുതുമയോടെ പാടിയപ്പോൾ ഖൽബ് അറിയാതെ മുത്ത് നബിﷺ തങ്ങളിലേക്കും മദീനയിലേക്കും പറന്നു ചെന്നു. 🤲

  • @saleemck4672
    @saleemck4672 2 года назад +90

    പുന്നാര നബിയെ കുറിച്ച് എത്ര കവികളാണ്
    എഴുതിയത് പാടിയത് ഇന്നുവരെ പരി പൂർണ മാക്കാൻ ഒരു കവിക്കും കഴിഞ്ഞിട്ടില്ല അതാണ് മുത്ത് നബീ❤❤❤💔💔💔

  • @asbmedia313
    @asbmedia313 2 года назад +248

    Mueen അൽഭുത പ്രതിഭ കുഞ്ഞു നാൾ മുതൽ 4 വയസ്സ് മുതൽ ഈ സമയം വരെയും തുടർച്ചയായി മദ് ഹു പാടി കൊണ്ടിരിക്കുന്നു...വലിയ ഭാഗ്യം കിട്ടിയ മോൻ...വരികൾ കേൾക്കുമ്പോൾ ഖൽ ബ് പിടക്കു ന്നു മദീനയിലെത്താൻ...വരുന്ന 2 ന് ഞാൻ പോകുന്നു..ഹബീബിൻ്റെ ചാ എല്ലാവരും dua ചെയ്യുക

    • @binthsaquafi9469
      @binthsaquafi9469 2 года назад +8

      ماشاءاللہ...😢😢💙💙
      Ivalkum muthinteﷺ chare ethaan prathekam dua cheyyane.....
      palarum madeenayil ethi...njan matram bakkiyayi....😢😢😭😭💙💙💝

    • @fathimaswabeeha4070
      @fathimaswabeeha4070 2 года назад +5

      إن شاء الله.... Thirichum ttto avidamilethaa

    • @muhamadunaispk8181
      @muhamadunaispk8181 2 года назад +4

      അസ്സലാമു അലൈകും ഇവൻകും ആ മുത്തിന്റെ ചാരത്ത് ദുആ ചെയ്യണം ആ റൗള ഒന്ന് കാണണം അവിടെ ചെന്ന് പൊട്ടി കരയണം എന്റെ സ്വലാത്തും സലാമും മൗലിദും മദ്ഹും മുത്ത് നബി സ്വല്ലാള്ളഹു അലൈഹി വസല്ലം തങ്ങളെ കേൾപ്പിക്കണം എന്റെ പ്രായസങ്ങളും പോഴി പറയണം അതിന് വേണ്ടി ദുആ ചെയ്യണം അസ്സലാമു അലൈകും

    • @binthsaquafi9469
      @binthsaquafi9469 2 года назад +2

      @@muhamadunaispk8181 in sha allah☺️

    • @shafeekashafeeka7099
      @shafeekashafeeka7099 2 года назад +2

      🥰

  • @ashkkarashkkar3302
    @ashkkarashkkar3302 2 месяца назад +241

    ആരെങ്കിലും 2024ൽ കാണുന്നവരുണ്ടോ 🌘♥️

  • @ishakmuhammed3959
    @ishakmuhammed3959 2 года назад +312

    എത്ര വർണിച്ചാലും തീരില്ല ന്റെ മുത്ത് നബിയുടെ (s)വരികൾ 🥰😍😢

  • @rahmathunneesa7532
    @rahmathunneesa7532 2 года назад +210

    ഞാൻ ഇത് എന്നും കേൾക്കാറുണ്ട്. മാഷാ അള്ളാ എനിക്ക് അത്രക്ക് ഇഷ്ടം ആണ് എന്റെ ഹബീബിന്റെ മദ്ഹ് കേൾക്കുന്നത്. എനിക്ക് ഈ പാട്ട് കേട്ടാൽ കരഞ്ഞു കൊണ്ടേ കേൾക്കാൻ കഴിയൂ. അത്രയും മനസ്സിൽ തട്ടുന്ന വരികൾ. റബ്ബേ മരിക്കും മുൻബ് ഒന്ന് സ്വപ്നത്തിലെങ്കിലും ഒന്ന് കാണാൻ ഭാഗ്യം നൽകണേ 🤲🤲🤲😭

  • @nafeesathulmisriya3501
    @nafeesathulmisriya3501 Год назад +46

    കേൾക്കാത്ത ദിവസങ്ങൾ ഇല്ല.. അത്രക് ഫീൽ ആണ് ഈ പാട്ടിന്... എവിടുന്നെന്നില്ലാത്ത സന്തോഷവും സമാദാനവും ആണ് ഈ പാട്ട് കേൾക്കുമ്പോൾ... മദ്ഹ് പാട്ടുകൾ കേൾക്കൽ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്... എന്റെ മുത്തിനെ നേരിട്ട് കാണാൻ ഞങ്ങൾക്ക് വിധി നൽകണേ റബ്ബേ.... സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വ സ്വല്ലo.. 🤲🤲😔😔

  • @munavvarfairoos3137
    @munavvarfairoos3137 Год назад +19

    Masha allah. മദീനയിൽ എത്തിക്കണേ allah. ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @abdulsalamvp5468
    @abdulsalamvp5468 2 года назад +101

    മദീനയിലെത്താൻ കൊതിക്കുന്നു വൈകാതെ അവിടെ എത്തിക്കണേ റബ്ബേ 😭😭😭😭😭ഇനിയും ഇതുപോലുള്ള സോങ്ങുമായി വരണം ❤👍👍❤️❤️

    • @safeedsk4293
      @safeedsk4293 2 года назад +1

      ആമീൻ

    • @ffsinubossyt9249
      @ffsinubossyt9249 2 года назад +1

      Aameen

    • @majedas1753
      @majedas1753 Год назад +1

      Aameen

    • @muhammedyaseen-
      @muhammedyaseen- 6 месяцев назад

      صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم اللهم صل على محمد يا رب صلي عليه وسلمامين يا رب العالمين ببركه طه رسول الله صلى الله عليه وسلم

  • @rashidjouharikollamofficia2094
    @rashidjouharikollamofficia2094 2 года назад +111

    Muth Nabi Sallallahu Alaihivasallama Thangalude Madh Varnanaatheethaman Vedanikkunna Hridayangalkk Samadanamaan.Mueen Qadri Bangalorinte Ishqozhukunna Swarathil Ath Kelkumbol Ariyathe Madeenayilek Manasalinj Pokunnu. Ella Santhoshangalum Nerunnu 🌹🌹

    • @sajadkhan5441
      @sajadkhan5441 2 года назад +9

      مشاء الله😍😍😍

    • @tvsibthi115
      @tvsibthi115 2 года назад +8

      Usthad duarkne bengalorilninnau 🥰🥰🥰🤲🤲

    • @MueenqadriBangalore
      @MueenqadriBangalore  2 года назад +29

      Shukran jazakallah rashid ustad for your all support 🥰🥰🥰😇

    • @nasrinsiraj
      @nasrinsiraj 2 года назад +7

      ماشاء الله💚💚💚

    • @abdulsalamvp5468
      @abdulsalamvp5468 2 года назад +4

      മാഷാഅല്ലാഹ്‌ ജൗഹരി ഉസ്താദ് 😍😍

  • @mohammedmidlaj7953
    @mohammedmidlaj7953 2 года назад +432

    എന്റെ ഹബീബിന്റെ മദഹ് കേൾക്കുമ്പോൾ വല്ലാത്ത അനുഭൂതി ❤️❤️❤️

  • @ajmalmlp8399
    @ajmalmlp8399 2 месяца назад +4

    പണ്ട് ഒരു സ്റ്റേജിൽ പാടി കണ്ട പാട്ട് ആണ് അന്ന് മുതൽ മൊയിനുദ്ധീനെ ഫോളോ ചെയ്യുന്നുണ്ട് അൽഹംദുലില്ലാഹ് ഇന്ന്മ ഞാൻ മദീനയിൽ ജോലി ചെയ്യുന്നു ഹറമിലേക്ക് വെറും 15കിലോമീറ്റർ മാത്രം 😍😍മൂന്ന് പ്രാവശ്യം റൗളയിൽ നബിയുടെ ചാരെ ഇരിക്കാൻ ഭാഗ്യം കിട്ടി ഇനി ഉള്ള ആഗ്രഹം എന്റെ പ്രിയപ്പെട്ട ഉമ്മാനെയും ഭാര്യയെയും കൂടി ഇവിടെ കൊണ്ട് വരണം എന്ന് മാത്രം യാ റബ്ബേ അതിനു വിധി തരണേ🤲🤲🤲എല്ലാർക്കും മദീന കാണാനും ഉംറ ചെയ്യാനും പടച്ചവൻ വിധിക്കട്ടെ 🤲🤲

    • @abbaskm4829
      @abbaskm4829 2 месяца назад

      Aameen🤲🏻🤲🏻😭. Duaile Ulpeduthaney 🤲🏻🤲🏻😭😭

  • @itzashi7360
    @itzashi7360 2 года назад +212

    മുഈൻ ഖാദിരി നല്ല മൊഞ്ചയിട്ട് പാടി..മനസ്സ് മദീനയിൽ എത്തിച്ചു.. 🥰❤️

  • @muhammedsufiyan.s251
    @muhammedsufiyan.s251 Год назад +60

    Inshaallah
    🤲🏻🥰എന്നെങ്കിലും ആ പുണ്യ മദീനയിൽ ചെന്നെത്താൻ സാധിക്കണേ നാഥാ 🤲🏻🤲🏻🕌

  • @life-cv2fh
    @life-cv2fh Год назад +63

    ഞൻ ആദ്യമായിട്ടാണ് ഈ സോങ് ഫുൾ കേൾക്കുന്നത് മാശാ അള്ളാ❤️❤️ എത്ര തവണ കേട്ടു എനിക്ക് തന്നെ അറിയില്ല അത്രക്ക് ഇഷ്ടം🙏🙏✨✨💯💯

    • @MueenqadriBangalore
      @MueenqadriBangalore  Год назад +7

      Masha Allah subhanallah shukran jazakallah

    • @aadiadnan4152
      @aadiadnan4152 Год назад +3

      Njanum kettathu muthal eppoyum veendum véendum kettukondirikkunnu ethra ennariyilla 😊

  • @shamnasavad772
    @shamnasavad772 10 месяцев назад +26

    എത്ര കേട്ടാലും മതിവരാത്ത സോങ്ങാണ് ഇത് 🤲🏻🤲🏻💚

  • @saiducorner6750
    @saiducorner6750 Год назад +55

    എല്ലാം ദിവസവും ഞാൻ ഈ ബൈത്ത് കേൾക്കും

  • @ibrahimibru4786
    @ibrahimibru4786 Год назад +42

    മാഷാ allah 🌹 എത്ര കേട്ടാലും മതി varilla🌹മുത്ത് റസൂലെ♥️u

  • @irshadpulpatta4915
    @irshadpulpatta4915 2 года назад +327

    മലയാളി പാടുന്നതിനേക്കാൾ ഉഷാറായി പാടി🥰👌
    മനസ്സിനെ മദീനയിലേക്കെത്തിച്ചു💚

    • @husain3139
      @husain3139 2 года назад +10

      Athe...no doubt 😭😭😭❤️❤️❤️❤️❤️❤️

    • @joujo3613
      @joujo3613 2 года назад +7

      Of course 💫

    • @muhammadsuhailka3385
      @muhammadsuhailka3385 2 года назад +3

      Yes 💖💝😭🤲🤲

    • @harissevenseas5443
      @harissevenseas5443 2 года назад +9

      നന്നായി പാടി.... Malayalikelakkal നനന്നയി പാടി എന്ന് പറയാൻ പറ്റില്ല....

    • @NewFouzan
      @NewFouzan 2 года назад +2

      @@harissevenseas5443 💯🔥✌️

  • @daruthasneem7777
    @daruthasneem7777 Год назад +224

    Nebiye ishttamullavar oru like adi
    Pakshe nabiye ishtapedathavar arum undavilla enn enikk urapp ind
    Ennalum oru like adi🕋

    • @muhammedsadiq4392
      @muhammedsadiq4392 4 месяца назад +4

      like adich ah ishtam bodyapeduthaan kayiyilla!!!!

    • @RaihanathKummali
      @RaihanathKummali 3 месяца назад

      ​@@muhammedsadiq4392 sheriyaan oru likil othungunnadhalla nabhiyodulla ishq

  • @aliaramana5302
    @aliaramana5302 2 года назад +55

    ഹബീബിന്റെ ﷺ ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ ...
    اللَّهُمَّ صَلِّ عَلَـى سَيِّدِنَــا مُحَمَّدٍ
    وَعَلَـــــى آلِ سَـيِّـدِنَــــــا مُحَمَّدٍ
    وَبَـــــارِكْ وَسَلِّـمْ عَلَـيْــــــهِ

  • @rafeekkk1811
    @rafeekkk1811 2 года назад +72

    എത്ര വിഷമം തട്ടിയാലും നബിയുടെ മദ് ഹ്‌ കേട്ടാൽ എല്ലാ വിഷമവും മാറും അത്രയ്ക്കും എനിക്ക് പ്രിയപെട്ടെ വരികൾ ആ പുണ്യ സ്ഥലത്ത് എല്ലാവർക്കും എത്താൻ തൗഫീഖ് nalkatte ആമീൻ

  • @Cuddlecute-craft
    @Cuddlecute-craft 2 года назад +126

    എത്ര പ്രാവശ്യം കേട്ടു എന്നറിയല്ല പറയാൻ വാക്കുകൾ ഇല്ല മുത്ത്നബിയുടെ വരികൾ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി🤲

  • @rockinggamer3071
    @rockinggamer3071 Год назад +32

    പാട്ടിനും പാട്ട് പാടുന്ന ആൾക്കും നല്ല മൊഞ്ചാണ്.. റസൂലിനോടുള്ള സ്നേഹം ഇതിനും നന്നായി എങ്ങനെ വർണിക്കാനാണ് ❤❤❤❤

    • @rishunashu6154
      @rishunashu6154 11 месяцев назад

      ❤❤❤

    • @sufainaashraf1989
      @sufainaashraf1989 10 месяцев назад

    • @shafiboliyar6657
      @shafiboliyar6657 8 месяцев назад

      Masha allah ಸುಮಧುರ ನೆಬಿ ಕೀರ್ತನೆಯನ್ನು ಇಂಪಾದ ಕೋಗಿಲೆ ಕಂಠದ ರಾಗದೊಂದಿಗೆ ಹಾಡಿ ನಮಗೆಲ್ಲರ ಮನಕ್ಕೆ ಉಣಬಡಿಸಿದ mueen ಖಾದ್ರಿ bangalore 🎉🎉🎉🎉

  • @safwansafu6582
    @safwansafu6582 2 года назад +232

    മുഈനുദ്ധീൻ ഖാദിരി
    പിഞ്ചു പ്രായം മുതൽ സുന്നീ കൈരളിയുടെ മാനസങ്ങളെ മാസ്മരിക ഗാനം കൊണ്ട് മദീനയിലെത്തിച്ചവർ🍁💚💚💚

  • @LADALHABEEBMEDIA
    @LADALHABEEBMEDIA 2 года назад +135

    അല്ലാഹു ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കട്ടെ ആമീൻ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എല്ലാവിധ സന്തോഷങ്ങൾ നേരുന്നു

  • @mumthazshajeer434
    @mumthazshajeer434 2 года назад +36

    എത്ര കേട്ടിട്ടും മതിവരാത്ത മദ്ഹ്..... കേൾക്കും തോറും മനസ് പിടക്കുന്നു 😭യാ റബ്ബി🤲 മദീന മനസിലെ മോഹം അടക്കാൻ കഴിയാത്ത ദാഹം.... 😭😭😭🤲🤲🤲

  • @nazisvlogs7416
    @nazisvlogs7416 Год назад +28

    എത്ര തവണ കേട്ടെന്ന് അറിയില്ല കരയിച്ചു കളഞ്ഞു 😢

  • @noufalkooriyad
    @noufalkooriyad 2 года назад +81

    Masha allah
    പലരും മദീനയിൽ എത്തി ഞാൻ മാത്രം ബാക്കിയായി 😭😭😭

    • @muhamedrafi5795
      @muhamedrafi5795 2 года назад +3

      😥😥😪

    • @ashik3.o929
      @ashik3.o929 2 года назад +3

      Nanum bakkiyunda annayum du a yil ulpaduttana.....😭😭😭😭😭😍🤲🤲

    • @asiyathmehjabin5116
      @asiyathmehjabin5116 2 года назад +3

      ഞാനും ഒരു പാട് ആഗ്രഹം വെക്കുന്നുണ്ട് ദുആയിൽ ഉൾപ്പെടുത്തണം 😭🤲

    • @noorudeenkeala2817
      @noorudeenkeala2817 2 года назад +2

      കരയാത്തവൻ ആരുണ്ട്.....

    • @majedas1753
      @majedas1753 Год назад +1

      😭😭😭🤲🤲🤲🕋🕋🕋

  • @sahlafathima6470
    @sahlafathima6470 2 года назад +53

    *മുത്ത് നബിയിലേക്ക് മനസ്സിനെ നയിക്കുന്ന വരികൾ* ماشاء الله🥰🥰

  • @nasbasherinnasbasherin7863
    @nasbasherinnasbasherin7863 2 года назад +27

    വല്ലാത്തൊരു ഭംഗി ഉണ്ട് ഇത് കേൾക്കുമ്പോൾ.. 🥰🥰
    മദീനയിലേക്ക് ഓടി അണയുവാനൊക്കെ വല്ലാത്തൊരു കൊതി തോന്നിപ്പിക്കുന്നു....

  • @madeenamunavvara4892
    @madeenamunavvara4892 2 года назад +32

    ماشاءاللہ💖😍 ماشاءاللہ😍 ماشاءاللہ 😍 ماشاءاللہ 😍 ماشاءاللہ 😍 ماشاءاللہ 😍 ماشاءاللہ 😍 ماشاءاللہ 😍 ماشاءاللہ 😍۔۔۔۔تبارک اللہ😍🤲🤲

  • @hafizanwermannaniofficial4196
    @hafizanwermannaniofficial4196 2 года назад +1145

    എന്റെ പ്രണയം അങ്ങൊട് ആണ്
    വൈകാതെന്നെ വിളിച്ചിടണെ
    എന്നോടുള്ള പിണക്കം മാറ്റി.....
    ഈ വരി ഇഷ്ട്ടപെട്ടവർ ആരൊക്കെ?

  • @safuvansaqafipathappiriyam
    @safuvansaqafipathappiriyam 2 года назад +131

    Masa allah
    Super

    • @sayyidsalmanulfaris6701
      @sayyidsalmanulfaris6701 2 года назад +5

      🔥💥🥰

    • @amjad_khan_nurani_kakkove
      @amjad_khan_nurani_kakkove 2 года назад +6

      Masha allah

    • @noorhabeebathiezz4556
      @noorhabeebathiezz4556 2 года назад +3

      Mashallah

    • @MueenqadriBangalore
      @MueenqadriBangalore  2 года назад +34

      Shukran jazakallah ustad 🥰 for giving me a feedback we watch your arivin neelav & alhamdulillah I even attended one arivin neelav majlis with you alhamdulillah 😍 lakhs of believers gathering in your majlis & lakhs of ashiqeen are gathered so I request you please pray for me & my family in your prayer always ❤👪

    • @arifmkd5091
      @arifmkd5091 2 года назад

      ruclips.net/video/2GAJUQdZBn0/видео.html എന്റെ മോനെ പൊളിച്ചു 🥰🥰🥰🥰

  • @SameeraSameera-ej4kq
    @SameeraSameera-ej4kq 8 месяцев назад +7

    Muth നബിയുടെ മദീന ഒന്ന് കാണാൻ മുത്തിനെ കനവിൽ ഒന്ന് കാണാൻ ഈ പാപിക്ക് ആകുമോ റബ്ബേ 😰ഓർക്കുമ്പോൾ ഇടനെഞ്ചിൽ ഒരു വിങ്ങലാണ് റബ്ബേ ഒരു തവണയെങ്കിലും ഞങ്ങള്ക്ക് ഹബീബിനെ ഒന്ന് കാണിച്ചു തരണം 🤲ആമീൻ 😭😭😭ഹൃദയം മദീനയിലെത്തിയ ഫീൽ എത്ര തവണ കേട്ടന്നറിയില്ല മുത്ത് നബിയുടെ കൂടെ സ്വർഗത്തിൽ നിങ്ങളെയും ഞങ്ങളെയും റബ്ബ് ഒരുമിച്ചു കൂട്ടട്ടെ 🤲🤲🤲🤲

  • @ishanesi7609
    @ishanesi7609 2 года назад +69

    ഹൃദയത്തെ പരിശുദ്ധമാക്കുന്ന വരികൾ ആലാപനം അതിലേറെ സുന്ദരം👏👏👏🤲🤲🤲🕋🕋🕋

  • @sadikkalippvellila8640
    @sadikkalippvellila8640 Год назад +35

    മാശാ അല്ലാഹ്,
    സുന്ദരമാണ് മദീനാ സ്മരണ പോലും..
    മക്കൾ ദിവസവും രാത്രി ഈ പാട്ട് കേട്ടാണുറങ്ങുന്നത്..🥰🤲

  • @basheercpbasheercp7208
    @basheercpbasheercp7208 Год назад +70

    ജീവിതത്തിൽ ഒരു വട്ടമെകിലും ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യo എനിക്ക് തരണേ പടച്ചവനെ 🕋🕋🕋🤲🏻🤲🏻🤲🏻insha allah🤲🏻

  • @Najmashareej
    @Najmashareej 7 месяцев назад +2

    നല്ല പാട്ട്❤

  • @blessedbe.
    @blessedbe. 2 года назад +306

    Lyrics
    ഖൽബിലണഞ്ഞൂടെ ഹബീബെൻ
    കനവിൽ വന്നൂടെ...
    കരൾ പറിച്ചു തരാം
    നസീബെ സ്വീകരിച്ചൂടെ...(2)
    കാത്തു കിടക്കാം ഞാൻ
    കനിയെ കനവിൽ വന്നൂടെ...
    ഇന്നി രാവിൽ വന്നൂടെ...
    എന്റെ ഖൽബിലണഞ്ഞൂടെ...
    (ഖൽബിലണഞ്ഞൂടെ...)
    മദീനാ മുനവ്വറ കനിവിൻ കലവറ...
    മനസ്സിന്റെ ഉള്ളറ കൊതിക്കും മണിയറ...(2)
    യാ സയ്യിദൽ വറാ മിസ്കും വ അമ്പറാ...
    മുത്തേണം ജൗഹറ വിളിക്കൂ ഖൈറൽ വറാ...(2)
    എന്റെ പ്രണയം അങ്ങോടാണ്
    വൈകാതൊന്ന് വിളിച്ചിടണേ...
    എന്നോടുള്ള പിണക്കം മാറ്റി
    എൻ കരളിൽ കുളിരേകിടണേ...
    (ഖൽബിലണഞ്ഞൂടെ...)
    അരികിൽ അണയാൻ കൊതിച്ചു
    ഞാനെന്നും പാടിയേ...
    എൻ ഗീതം കേട്ട്
    മുഹിബ്ബുകളെല്ലാം തേങ്ങീയേ...
    ഞാൻ കോർത്ത ഇശ്ഖിൻ
    വരികൾ ഖൽബകം ചേർത്തവർ...
    പലരും മദീനയിലെത്തി
    ഞാൻ മാത്രം ബാക്കിയായ്...
    നബിയോരെ ഞാൻ തേങ്ങി
    പാടി തളർന്നല്ലോ...
    കിനാവിലെങ്കിലുമൊന്ന് വരൂ തിങ്കളേ...
    കുളിരേകു തെന്നലെ...
    ഖൈറുൽ വറാ ത്വാഹാ...
    ഖൈറാം ഹബീബെ യാ...
    ഇവനെന്നണയും ചാരെ തിരു നബിയേ...
    എൻ മാനസപ്പൂവേ...
    നോവെല്ലാം പാടിടാൻ വേദന തീർത്തിടാൻ...
    വരണം മദീനയിലേക്ക് തിരുനബിയേ...
    എൻ മാനസപ്പൂവേ...
    മനസ്സിൽ മധുരിത രാഗം മദീനാ മദീനാ...
    മെഹബൂബിൻ തിരു ഗേഹം മദീനാ മദീനാ...(2)
    ഇശ്ഖിൻ നിലാ പെയ്തിറങ്ങും പുണ്യ മദീനാ...
    ഇറയോനെ എന്റെ ആശ ധന്യ മദീനാ...(2)
    മദീനാ.... മദീനാ.... മദീനാ.... മദീനാ....
    അമ്പവനേകിയ ഇമ്പ കനിയേ...
    ആഖിർ നബിയായ് വന്ന മധുവേ...(2)
    മുജ്തബയായവരേ...
    മുജ്തബയായവരേ നിധിയെ...
    മുർതളയാ നബിയേ കനിയെ...
    കനവിൽ വരാത്തതെന്തേ...
    ത്വാഹാ നിലാവേ... യാസീൻ പൊലിവേ...
    ഇശ്ഖിൻ മധു മലരേ ദൂതരേ...
    ശൗഖിൻ നിറ ദീപമേ ആദിലേ...
    നൂറായ് ഉദിത്തവരേ...
    യാ റസൂലള്ളാഹ് യാ ഹബീബള്ളാഹ്...
    ഖുദ്ബി അയ്ദീനാ യാ റസൂലള്ളാഹ്...
    ഖല്ലത്ത് ഹീലത്തുനാ യാ റസൂലള്ളാഹ്...
    അന്ത്യ ദൂതരെ കാലത്താ മണ്ണിൽ...
    ജന്മം കൊണ്ടിരുന്നെങ്കിൽ ഞാൻ...
    ആറ്റലിൻ സ്വഹാബത്തിൻ കൂട്ടത്തിൽ
    ഒരുവനായിരുന്നെങ്കിൽ ഞാൻ...(2)
    മഹ്മൂദിൻ തിരു പാദം ചുമ്പിച്ച
    മണ്ണിൽ വാണീരുന്നെങ്കിൽ ഞാൻ...(2)
    റൗളത്തുൽ ഫിർദൗസിലെ
    ചെറു പ്രാണിയായിരുന്നെങ്കിൽ ഞാൻ...(2)
    മർഹബാ യാ നൂറ അയ്നി...
    മർഹബാ അള്ളാഹ് മർഹബാ...
    മർഹബാ ജദ്ധൽ ഹുസൈനി
    യാ റസൂലള്ളാഹ് മർഹബാ...
    മദീനയെന്നാരോ ചൊന്നാൽ
    അറിയാതെന്റെ ഖൽബ് പിടച്ചു...
    മണി മുത്തിൻ നാമം കേട്ടാൽ
    മോഹം ചൂടി സ്വലാത്തുമുരത്തു...
    മദ്ഹുകൾ പാടിപ്പാടി മദിച്ചു
    സുഖിച്ചു നിനച്ചു കിടന്നു...
    മനസ്സിന്റെയുള്ളിൽ പൂവിൻ മൊഴികൾ
    അണയാതാടി നിറഞ്ഞു...
    ഹയാത്തുക്ക ഖൈറുല്ലനാ...
    മമാത്തുക്ക ഖൈറുല്ലനാ...
    ഹയാത്തുക്ക ഖൈറുല്ലനാ ഹബീബി...
    മമാത്തുക്ക ഖൈറുല്ലനാ...
    ഞാൻ പാപം ചെയ്ത നേരം വിതുമ്പി നബി...
    ഞാൻ നന്മയിലേറാനായി കരഞ്ഞ നിധി...
    പാപം പൊറുത്ത് മദീനയിൽ വിളിക്കുകില്ലേ...
    പാവന പാദം മുത്താൻ വിധിക്കുകില്ലേ...
    സ്വർഗമാണ് ഖൈറെന്നറിയാം എങ്കിലും
    എനിക്കിഷ്ടം മദീനയാണേ...
    ജന്നത്താണ് സുറൂറെന്നറിയാം എങ്കിലും
    എനിക്കിഷ്ടം ത്വയ്ബയാണേ...
    സുവർഗ്ഗമാ റാഹത്തെന്നറിയാം എന്നാലും
    എന്റെ മോഹം റൗളയാണേ...
    കരയുന്ന ഖൽബാലൊരു നാൾ
    പുണ്യ മദീനയിൽ വന്നിടണം...
    പിടക്കുന്ന കരളിൻ നോവുകൾ
    അന്നെൻ പൂവിൽ ചൊല്ലിടണം...
    തുടിക്കുന്ന മോഹത്താളുകൾ
    ഇശലായ് ഒന്ന് പറഞ്ഞിടണം...
    തളിർത്തെന്റെ കനവിൽ കുളിരായ്
    തിങ്കൾ ഹബീബിനെ കണ്ടിടണം.

  • @hasanajavad3333
    @hasanajavad3333 2 года назад +33

    ഒരുപാട് കേട്ട song ആണെങ്കിലും ഈ വോയ്‌സിൽ കേൾക്കുമ്പോൾ ഒരുപാട് ഭംഗി കൂടുന്നു I love MADEENA💚

  • @shahidashahi5689
    @shahidashahi5689 2 года назад +54

    Mashallh എത്ര കേട്ടാലും മതി യാവുന്നില്ല 🤲😭mueenudeen ദീർഘയുസ് nalk അള്ളഹ🤲😍

  • @pma-
    @pma- 2 года назад +35

    ഈ പൊന്നു മോനേ കാണുമ്പോൾ ഇളം പ്രായത്തിൽ ഉള്ളാൾ തങ്ങളുടെ സാനിധ്യത്തിൽ ആ തിരു നോട്ടത്തിൽ നിന്ന് കൊണ്ട് നഹ്ദ് പാടുന്ന കുഞ്ഞു മുഈനുദ്ദീനേയാണ്... ما شاء الله
    നമ്മെ എല്ലാവരെയും തങ്ങളുപ്പാപാന്റെ കൂടെ സ്വർഗം നേടാൻ നാഥൻ തുണക്കട്ടെ ... ആമീൻ

    • @asiyathmehjabin5116
      @asiyathmehjabin5116 2 года назад +1

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🥲

    • @fnk3222
      @fnk3222 2 года назад +1

      آمين يا رب العالمين

    • @rafeekkk1811
      @rafeekkk1811 2 года назад +2

      കേൾക്കുമ്പോൾ കണ്ണീർ വരും നമുക്ക് എല്ലാവർക്കും ആപുണ്യ മദീനയിലേക്ക് എത്രയും പെട്ടെന്ന്എത്താൻ allaahu തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @azeezsinu2892
    @azeezsinu2892 2 года назад +24

    മാഷാ അല്ലാഹ് 🥰🥰🥰🥰🥰🤲🏻🤲🏻🤲🏻മുത്ത് നബി ടെഅടുത്ത് എത്തിക്കണേ 🤲🏻🤲🏻🤲🏻🤲🏻മുഹീൻ ഖദിരി love you മോനെ 🥰🥰🥰🥰🥰🥰🥰🥰🥰

  • @AbdulRahman-lz5ng
    @AbdulRahman-lz5ng 2 года назад +40

    മുത്തിന്റെ മദ്ഹ് കേട്ടോണ്ടിരിക്കാൻ വല്ലാത്തൊരു സുഖം തന്നെ 👍
    🌹🌹🌹🌹🌹🌹🌹

  • @abdulhaseeb5384
    @abdulhaseeb5384 3 месяца назад +3

    ഈ പാട്ടിന് എന്തോ മാസ്മരിക ശക്തിയുണ്ട്.. രാത്രി ഉറങ്ങാൻ കിടക്കുമ്പോ കണ്ണടച്ചു കേട്ടാൽ വല്ലാത്ത ഫീലാണ്.. കുളിർമയാണ്
    I ❤️❤️❤️ മുത്ത് നബി സല്ലല്ലാഹു അലൈഹി വസല്ലം

  • @najeebchetlat8117
    @najeebchetlat8117 2 года назад +259

    എന്ത് മനോഹരമാണ് കേൾക്കാൻ 🌹🌹
    Mueenqadri Fans LIKE അടി👍👍👍👍

    • @MueenqadriBangalore
      @MueenqadriBangalore  2 года назад +28

      Masha Allah Alhamdulillah shukran jazakallah

    • @ichurabiayshu6008
      @ichurabiayshu6008 Год назад +3

      @@MueenqadriBangalore ma

    • @seenasalam2350
      @seenasalam2350 Год назад

      Oro variyum heart touching❤.
      MASHA ALLAH. Rabbe rasoolullaante madhukal iniyum paadaan orupaaadkaalathekk dheergaayus nalkatte. Ameen

    • @muhammed__sanink2250
      @muhammed__sanink2250 9 месяцев назад

      Tuu​@@MueenqadriBangalore

  • @muhammedfayis551
    @muhammedfayis551 2 года назад +26

    മനസ്സിൽ തറഞ്ഞു കേറി മുത്ത് നബിയെ കുറച്ചു പാടിയ ഈ പാട്ട്. ഒരുപാട് തവണ ഇപ്പോൾ തന്നെ കേട്ടു. അള്ളാഹു ബറക്കത്തു ചെയ്യട്ടെ

  • @balkeestirur4411
    @balkeestirur4411 2 года назад +17

    Habeebinodulla ishq ethara varnnichaalum theeroola(s)

  • @farvifarvi6070
    @farvifarvi6070 9 месяцев назад +2

    Muth nabi (s) thangane kurich endhu cheydhalum adh manoharam ullathanne ayirikkum adhanu nammude pravachakan❤

  • @mohammedmp6385
    @mohammedmp6385 2 года назад +23

    രോമാഞ്ചം വാരുന്ന്ന്ന് മുത്ത് നബിയുടെ madh കേൾക്കാൻ

  • @faseelanoufu5555
    @faseelanoufu5555 2 года назад +18

    പടച്ചോനെ എത്ര കേട്ടാലും മതിയാവില്ല മാഷാ അഹല്ലഹ്

  • @hubburasool792
    @hubburasool792 2 года назад +55

    എന്തോര് മൊഞ്ചാ മദ്ഹിന്..... എന്റെ ഹബീബിനോളം പോരുമോ ഈ ഭൂവിൽ വേറെ ഒരു ജന്മം 😍😘😘അല്ലാഹ് മുത്തിനോടുള്ള സ്നേഹം നീ നൽകണേ... മരിക്കുവോളം... പോരാ... സ്വർഗത്തിൽ ആ തിരു സവിധത്തിൽ ചേർക്കണേ... ആമീൻ 😔

  • @hafsa4634
    @hafsa4634 Год назад +11

    💚💚💚💚🤲🏻🤲🏻🤲🏻🤲🏻💚💚💚💚ഒരുപാട് ആഗ്രഹം ഉണ്ട്‌ എന്റെ നബിയുടെ ചാരത്തു ചെല്ലാൻ 😢😢💚💚💚💚

    • @ShaheenaNavas-xb9eg
      @ShaheenaNavas-xb9eg 7 месяцев назад

      മെഡിറ്റേഷൻ കോഴ്സ് അറ്റൻഡ് ചെയ്യൂ കാണാൻ pattum👍

  • @amyniamyni2698
    @amyniamyni2698 2 года назад +17

    Masha allah 🤲🤲🤲ഒരുപാട് പ്രാവശ്യം കേട്ടു അടിപൊളി 👍👍🌹🌹🌹

  • @aflutech9237
    @aflutech9237 Год назад +52

    സ്വർഗമാണ് ഖൈരെന്നറിയാം എങ്കിലും എനിക്കിഷ്ട്ടം മദീനയാണ് ❤️❤️❤️❤️

  • @basheerbasheerp7046
    @basheerbasheerp7046 2 года назад +27

    എന്നോടുള്ള പിണക്കം മാറ്റി എൻ കരളിൽ കുളിരെ കിടണെ......❤️🔥
    ഈ വരികൾ കെട്ടപ്പോൾ ശെരിക്കും മുത്ത്നബി തങ്ങളെ അടുത്തെ
    അവിടുത്തെ തിരുമെഞ്ച് കാണാൻ എല്ലാവർക്കും ബാഗ്യം നൽകട്ടെ
    آمين آمين آمين يارب العالمين..............❤️🔥

    • @zamanzaman2094
      @zamanzaman2094 2 года назад +1

      Ammen🕋

    • @hashimpu9294
      @hashimpu9294 2 года назад

      Ameen 😭😭😭😭😭😭😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @MueenqadriBangalore
      @MueenqadriBangalore  2 года назад

      Aameen ya rabbal aalameen

    • @MueenqadriBangalore
      @MueenqadriBangalore  2 года назад

      Aameen ya rabbal aalameen

    • @majedas1753
      @majedas1753 Год назад

      Aameen 🤲🤲🤲🤲😭😭😭

  • @HANEEFA-n1m
    @HANEEFA-n1m Месяц назад

    മാഷാ അള്ളാഹ്.🤲എത്ര തവണ കേട്ടാലും മതി വരാത്ത മദ്ഹ് ഗാനം മദീനയിൽ എത്താൻ കൊതിക്കുന്നുനബിയെ (സ) ഭാഗ്യം നൽകണെ..

  • @Shihabkandamangalam
    @Shihabkandamangalam 2 года назад +44

    ഖൽബിലണഞ്ഞൂടെ എന്റെ കനവിൽ വന്നൂടെ .. എന്തൊരു ഭംഗിയുള്ള വരികൾ.. ഞാൻ ഈ പാട്ട് മദ്രസയിലും വർക്ക് ചെയ്യുന്ന സ്ഥലത്തും പാടിയിട്ടുണ്ട്..❤️

  • @amisnaamsi4446
    @amisnaamsi4446 2 года назад +30

    മാഷാ അല്ലാഹ് 😍😍🥰 എത്ര കേട്ടാലും കൊതി തീരാത്ത സോങ് 🥰🥰🥰 അള്ളാഹു മുത്ത് മുഹീൻ ഉസ്താദിന് ദീർഗായിസ്സും ആഫിയത്തും ആരോഗ്യവും നൽകണേ റബ്ബേ 🤲🤲🥰🥰🥰🥰😘😘😘😘😘😘😘💚💚💚💚💚💚💚💚🥰

  • @sahlafathima6470
    @sahlafathima6470 2 года назад +62

    💛اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ💛

  • @moinufahadfahad1807
    @moinufahadfahad1807 2 года назад +58

    ഈ പാട്ട് കേൾക്കുമ്പോൾ മദീനയിലോട്ട് മാടി വിളിക്കുന്ന ഫീൽ തോന്ന ഇനിയും ഇനിയും ഹബീബിനെ കുറിച്ച് പാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻

  • @fasibasheer8565
    @fasibasheer8565 2 года назад +7

    മാഷാ അള്ളാഹ് എത്ര കേട്ടാലും മതിവരില്ല.. അല്ലാഹുവേ മുത്ത് റസൂലിന്റെ റൗളഷരീഫ് ഒന്ന് കാണുവാൻ എനിക്ക് നീ വിധി ഏകണേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @focusengineering9719
    @focusengineering9719 Год назад +24

    ഞാൻ എന്നും കേൾക്കും ഒരുപാട് പ്രാവശ്യം എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇ song🤲🤲🤲🤲🤲🤲🤲

  • @IrfanamuneerKa
    @IrfanamuneerKa 7 месяцев назад +1

    മദീനാ...... മദീനാ ufff heart touching

  • @muhammadjalalmuhammadjalal8815
    @muhammadjalalmuhammadjalal8815 2 года назад +27

    ഈ മോനെ 2008 ഇൽ എന്റെ നാട്ടിൽ വന്നപ്പോൾ നേരിട്ട് കണ്ടിട്ട് ഒരുപാട് ആസ്വദിച്ചു മധഹ് ഗാനം
    അടിപൊളി അന്നും ഇന്നും ❤❤😘😘😘മാഷാ അല്ലാഹ് ❤❤❤

  • @بنتابراهيم-ن9ع
    @بنتابراهيم-ن9ع 2 года назад +51

    What a blessed life ....jeevidam muzhuvan habeebinde madh padan ee voice Allahu nila nirthatte...❤️🤲
    Huge respect for you...💯

  • @raziriza1769
    @raziriza1769 2 года назад +7

    ദിവസവും 3 പ്രാവശ്യം കേൾക്കും
    എന്റെ ഹബീബിനോടുള്ള ഇഷ്ടം
    ഇത് വർധിക്കാൻ കാരണമായ song🙏🏼🙏🏼

  • @thajuuddin8443
    @thajuuddin8443 8 месяцев назад +13

    Super very nice video ❤❤🕋💫💞💞🤲🤲

  • @zeenathm7325
    @zeenathm7325 2 года назад +7

    Supersong എത്ര കേട്ടാലും മതിവരാത്ത ഇമ്പമാർന്ന വരികളും റസൂലിന്റെ സ്തുതിക്കുന്ന വച്ചനങ്ങളും ഒരു പാടു ഇഷ്ടമായി

  • @StarnetPlus
    @StarnetPlus 2 года назад +21

    Great...... Great........ Great......

  • @ArtByAsma373
    @ArtByAsma373 Год назад +22

    എന്റെ മോൾക് 2 വയസ്സ് ആണ്...അവൾക് നല്ല ഇഷ്ടാണ് ഈ മദ്ഹ് song.... 🥰
    മനസ്സിന് വിഷമികുന്ന സമയത്ത് ഞാൻ ഈ മദ്ഹ് കേൾക്കും പറഞ്ഞു അറിയിക്കാൻ കഴിയാത്ത ഒരു അത്ഭുതം ആണ്...എന്റെ ഹബീബ് (സ)
    മുത്തു ഹബീബിൻ ചാരെ എത്താൻ തൗഫീഖ് ചെയ്യട്ടെ ആമീൻ......

  • @kunhaminarasheed2422
    @kunhaminarasheed2422 Год назад +4

    Nte mon ee pattan ipparavashyam meeladin theranneduthad orupadishttamma ente habeebine ❤

  • @pathuu301
    @pathuu301 Год назад +25

    Mashaallah..🥂i really like this song..❤️ ഞാൻ എല്ല ദിവസവും രാത്രി ഈ മദ്ഹ് ഗാനം കെൾക്കാറുണ്ട്🦋.

  • @ziyasdairy1975
    @ziyasdairy1975 2 года назад +90

    Masha... allah... എല്ലാവർക്കും അവിടെ പോകാൻ നാഥാൻ വിധി നൽകട്ടെ ആമീൻ👍👍👍👍👍

  • @Nisar_Quthubi_Assaquafi_offici
    @Nisar_Quthubi_Assaquafi_offici 2 года назад +43

    മനസ്സിനെ മദീനയിൽ എത്തിക്കുന്ന വരികൾ thanks to the team

    • @MueenqadriBangalore
      @MueenqadriBangalore  2 года назад +10

      Masha Allah subhanallah shukran jazakallah Allahu barkath cheyyatte aameen

    • @footballshort2319
      @footballshort2319 2 года назад +1

      @@MueenqadriBangalore aameeen🤲🤲🤲🤲

  • @MilashaMila-ku1gf
    @MilashaMila-ku1gf 2 месяца назад +1

    എന്നോടുള്ള പിണക്കം മാറ്റി കനവിൽ വരില്ലേ ഹബീബെ ❤️❤️❤️❤️❤️💚💚💚💚💚💚💚💚💚

  • @nishannishu936
    @nishannishu936 2 года назад +37

    മാഷാഅല്ലാഹ്‌ 👍. ഈ പാട്ട് എത്ര വട്ടം കേട്ടുഎ ന്നത് അറിയില്ല. 🥰🥰

  • @miqdadsinan1155
    @miqdadsinan1155 2 года назад +24

    ഒരു മലയാളി മദ്ഹിൽ അലിയുന്നതിനേക്കാൾ Urdu Natt khwan പാടി തകർത്തു ❤️❤️❤️
    Mueen qadri😘

  • @ishrathsaba8997
    @ishrathsaba8997 2 года назад +33

    I couldn't count the number of times I heard this song when Mueen sang it in childhood... loved it so much

    • @MueenqadriBangalore
      @MueenqadriBangalore  2 года назад +7

      Subhanallah Alhamdulillah shukran jazakallah aameen ya rabbal aalameen

  • @salmanck438
    @salmanck438 5 месяцев назад +1

    ഈ സോങ്ങ് എത്ര പ്രാവശ്യം കേട്ട് എന്ന് എനിക്കറിയില്ല. അത്ര ഇഷ്ട്ടാണ്. മുത്ത് നബിയുടെ മദ്ഹ് എവിടെ കേട്ടാലും അത് വേഗം കേൾക്കാറുണ്ട്. ഈ പ്രായത്തിലെന്നെ എല്ലാവർക്കും ഹജ്ജും ഉംറയും ചെയ്യാൻ നാഥാ നീ തൗഫീഖ് നൽകണേ ആമീൻ. അസ്സലാമുഅലൈക്കും അലൈകും യാ റ സൂലല്ലാഹ്. Swallallahu alaa muhammed swallallahu alaihi vasallam.

  • @shanza88
    @shanza88 Год назад +8

    എത്ര കേട്ടാലും മതി വരാത്ത ഗാനം മാഷാ അല്ലാഹ് ✌🏻✌🏻👌🏻

  • @mohammedrafik1306
    @mohammedrafik1306 Год назад +37

    നല്ല പാട്ട് 💕കേള്കുപ്പോൾ കരച്ചിൽ വരുന്നുണ്ടോ 😭💕

  • @fathimafathu7858
    @fathimafathu7858 2 года назад +11

    💚ماشاء الله تبارك الله 💚💚ﷺ💚💚 ma favrt songe ,,💚💚🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @liyajabir5269
    @liyajabir5269 Год назад +5

    ഖല്ബിൽ അണഞ്ഞോടെ ഹബീബേൻ കനവിൽ വന്നൂടെ
    കരൾ പറിച്ചു തരാം നസ്വീബ് സ്വീകരിച്ചോടേ കാത്തുകിടക്കാം ഞാൻ എൻ കനവിൽ വന്നോടെ😮my heart🤍 thakarnnu iisong karanam athrakkum adipoli poli nan ennum kelkkunna song aan idh ii paatil first coment cheyyanam thonnunnu ☺️

  • @jasirouf2646
    @jasirouf2646 2 года назад +62

    എന്റെ ഹബീബിനെ വർണിക്കുന്നത് കേൾക്കാൻ എന്തൊരു സുഖം 😍

  • @sabeelulfarahmedia3221
    @sabeelulfarahmedia3221 2 года назад +30

    Masha allah heart touching song by mueen qadri bangalore…❣️❣️❣️

  • @jamsheenaas1810
    @jamsheenaas1810 Год назад +13

    Masha allah sooper... പാട്ടിൽ പാടിയപോലെ അങ്ങയുടെസാമീപ്യം ഞങ്ങളെ എല്ലാവരെയും ജീവിതത്തിൽ ഉണ്ടാകട്ടെ സ്വപ്നത്തിലെങ്കിലും. മുത്തുറസൂലേ 🤲🏻🤲🏻🤲🏻♥️