കണ്ണ് നിറയാതെ കേട്ട് തീർക്കാൻ കഴിയില്ല │Madeena Roula │Firdhous Kaliyaroad | Nasheeda Media

Поделиться
HTML-код
  • Опубликовано: 21 окт 2020
  • കണ്ണ് നിറയാതെ കേട്ട് തീർക്കാൻ കഴിയില്ല │Madeena Roula │Firdhous Kaliyaroad | Nasheeda Media
    ചാനൽ subscribe ചെയ്യൂ insha allah പുതിയ പാട്ടുകൾ വരുന്നതാണ്..😍
    / nasheedamedia
    / 2cloudstudio
    ➤ Music Direction : Pc Liyaqath
    ➤ Vocal : Firdhous Kaliyaroad
    ➤ Lyrics : Bapooty Musliyar
    ➤ Marketing : Nasheeda Media
    ➤ Co-ordinator : Hafiz Nihal
    ➤ Direction : Hafiz Jafar Vallapuzha
    ➤ Camera : Ashif Amrayil
    ➤ Editing : Mufazzil Panakkad
    ➤ Mixing&programing : Ameen Cheekode
    ➤ Studio : Zahran Kizisheri
    ➤ Creative Head : Hafiz Ameen Muhammed
    ➤ Design&Title : Sidheeq Alappuzha
    ➤Follow-Instagram
    / nasheeda_media
    #FirdhousKaliyaroad #CoverVersion #MadhSongs #MadeenaRoula #ViralMadhSongs #NasheedaMedia #newislamicsongs #IslamicNaats
    Nasheeda Media is the owner of all the content uploaded on Nasheeda Media Channel Using our Audio/Video without Our Permission on any website or any media channel is a copyright infringement and an illegal offence.
    Nasheeda Media won't take any responsibility if your Social Media Account, Website or RUclips Channel is Shutdown due the legal proceedings against you.
    Thank You for your cooperation
    For Contact media@2cloud.io
    അറിയിപ്പ് :
    Nasheeda Media Official പബ്ലിഷ് ചെയ്യുന്ന വീഡിയോകളോ അല്ലെങ്കിൽ
    സാഹചര്യങ്ങളിൽ നിന്ന് അടർത്തി മറ്റൊരു ടൈറ്റിൽ നൽകിയോ , അല്ലെങ്കിൽ ഓഡിയോ മാത്രം കട്ട് ചെയ്തു ഫോട്ടോ വെച്ച് എഡിറ്റ് ചെയ്തോ നിങ്ങളുടെ യൂട്യൂബ് ചാനെലുകളിലോ ഫേസ് ബുക്ക് പേജിലോ അപ്‌ലോഡ് ചെയ്താൽ അത് നിങ്ങളുടെ ചാനലുകൾ ബ്ലോക്ക് ആകുവാൻ കാരണമായേക്കാം .

Комментарии • 1,1 тыс.

  • @minnuponnu7953
    @minnuponnu7953 Год назад +395

    ഞങ്ങൾ മദിനായിൽ ആണ് ❤️❤️ മദിന കാണാൻ കൊതിയുള്ളവർ like അടി ❤️

  • @krishnaprasadbala2150
    @krishnaprasadbala2150 3 года назад +422

    3വർഷം സൗദിയിൽ... നല്ല കുറെ ആളുകൾ വഴി മദിനയെയും ആ പുണ്ണ്യത്തെ പറ്റിയും അറിയാൻ കഴിഞ്ഞു.. എന്നും പ്രാർത്ഥിക്കും എല്ലാവർക്കും ജഗതിശ്വരൻ നന്മ വരുത്തട്ടെ എന്ന്... കൂടെ നാട്ടിലുള്ള ഉമ്മറക് വരാൻ ആഗ്രഹിച്ചിട്ടും നടക്കാതെ പോയ ആരേലും ഉണ്ടെങ്കിൽ അവരെ കൂട്ടികൊണ്ടുവരാൻ ഞാൻ ഒരു കാരണമായി തീരണേ അതിനുള്ള അവസരം എനിക്കുണ്ടാക്കി തരണേ എന്നും... യാ അള്ളാഹ് ✨️

  • @suhaibc3981
    @suhaibc3981 3 года назад +568

    Muhammed nebiyod ishttam ullavar like adi

    • @rinunishad7905
      @rinunishad7905 3 года назад +16

      Nabiye Aarkkaa ishdamillaathee🥰😘

    • @muhsinashihabudheen7337
      @muhsinashihabudheen7337 3 года назад +2

      صلى الله عليه وسلم 💖💘

    • @sebeenaebi3638
      @sebeenaebi3638 2 года назад

      Nabiswalallahu alaihiwasaalame ishttamallathavar aarund ibdee🥰🥰

    • @flytodreams6297
      @flytodreams6297 2 года назад

      😘😘😘😘😘😘😘😘😘😘😘😘😘

    • @Mehroof217
      @Mehroof217 2 года назад +4

      ഹബീബിനോടല്ലാതെ എന്ത് പ്രണയം ❤️❤️❤️❤️💞💞💞

  • @ihsan_design9788
    @ihsan_design9788 3 года назад +948

    നമുക്ക് എല്ലാവർക്കും മദീനയിൽ പോകാൻ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ 🤲🤲😭😭😥😥😥

  • @islamicvisiontv1207
    @islamicvisiontv1207 11 месяцев назад +23

    ഇന്ന് മദീനയിൽ എത്തി ❤ റൂമിൽ ഇരുന്ന് ഈ വരികൾ കേൾക്കുമ്പോൾ ❤

  • @raznya6853
    @raznya6853 Год назад +75

    " മരണം വന്നടുക്കും മുന്നേ... എന്നെ മദീനത്തേക്കായ് അടുപ്പിക്കണേ.... 🤲🏻😓"

  • @azeezvv
    @azeezvv 7 месяцев назад +20

    الحمدلله നാൻ ഇപ്പോൾ മദീനയിലാണ്❤

  • @user-gf8ti2xl9c
    @user-gf8ti2xl9c Год назад +31

    എന്റെ കടങ്ങൾ ഒക്കെ തീർന്ന് എന്ന് പടച്ചവനെ ഞാൻ ആ തീരുമുൻപിൽ ചെന്നൊരു സലാം പറയും 😢😢😢😢😢😢

    • @Midhilaj-cy3mw
      @Midhilaj-cy3mw 9 месяцев назад +2

      ഇന്ഷാ അല്ലാഹ് അള്ളാഹു എത്രയും പെട്ടന്ന് സാധിപ്പിച്ചു തരട്ടെ ameen

    • @ashalhasan5848
      @ashalhasan5848 27 дней назад

      മദീനയിൽ പോകാൻ കടം തടസ്സമല്ല

    • @MM-jg9de
      @MM-jg9de 22 дня назад

      Inshallah ✨

  • @bushranu6972
    @bushranu6972 3 года назад +103

    അല്ലാഹ് 😪😪😪
    മദീനയിൽ പോകാൻ എത്തിക്കണമേ 🤲😪
    Song കേട്ട് കരഞ്ഞു poy😪
    എന്റെ muth നബിയുടെ ചാരത്തു
    എത്തുവാൻ വിധി കൂട്ടണമേ 😔😔

  • @swalihak
    @swalihak 3 года назад +253

    Masha Allah🥰 firdhous ഉസ്താദ് ഏത് പാട്ട് പാടിയാലും വല്ലാത്ത ഫീലിങ് ആണ്.😢😢🤲🤲

  • @suhaibtt5265
    @suhaibtt5265 3 года назад +34

    മദീനയിൽ പോകാത്തവർക് എത്രയും പെട്ടന്ന് അവിടെ എത്താൻ ഭാഗ്യം ഉണ്ടാവട്ടെ പോയവർക് ഇനിയും പോകാനും ഭാഗ്യം ഉണ്ടാവട്ടെ നാഥാൻ എല്ലാവരെയും അവിടെ എത്തിക്കട്ടെ

  • @hafizdesign5000
    @hafizdesign5000 3 года назад +122

    ഫിർദൗസ് ഇക്ക ശബ്ദം കേൾക്കുമ്പോൾ അറിയാതെ മദീനയിൽ ലയിച്ചു പോവാണ് ഇനിയും പാടി പാപികളയ മ്മളെ മദീനയെ സ്നേഹിക്കാൻ വേണ്ടി .......

  • @SRZAshkar
    @SRZAshkar 3 месяца назад +6

    എന്തോ നിമിത്തം കൊണ്ട് പുണ്യ നബിയുടെ മണ്ണിൽ പ്രവാസത്തിന്റെ തുടക്കത്തിൽ ഞാനും എത്തി 🥰🥰🥰
    ഇന്ശാല്ലാഹ് ഒരിക്കൽ ഞാനും എത്തും നബിയുടെ ചാരത് 🥰🥰🥰❤️❤️

  • @sftalks4667
    @sftalks4667 3 года назад +72

    ചില പാട്ടുകൾക്ക് ഇത്ര താളത്മകത ഉണ്ടെന്നറിയുന്നത് ഫിർദൗസ് വാഫിയുടെ ശബ്ദത്തിൽ കേൾക്കുമ്പോഴാണ്😍💕

  • @mahamoodperayil9242
    @mahamoodperayil9242 2 года назад +72

    എല്ലാർക്കും മദീനയിൽ പോകാൻ അള്ളാഹു തൗഫീഖ് നൽകട്ടേ ആമീൻ യാറബ്ബൽ ആലമീൻ

  • @salmanrasheed4569
    @salmanrasheed4569 3 года назад +107

    ബാപ്പുട്ടി ഉസ്താദ്, എനിക്ക് ആ നാമം കേട്ടറിവ് മാത്രം. എന്നാൽ, ഈ ഒരു ഗാനം മാത്രം മതി, മദീന വർണിക്കപ്പെടുമ്പോഴെല്ലാം അവരെ ഓർത്തിരിക്കാൻ...
    ഫിർദൂ, നിന്റെ ശബ്ദത്തിന് എന്തോ ഒരു മാസ്മരികതയുണ്ടെടാ...
    ചില വാക്കുകൾ ഉള്ളിൽ തറക്കുന്ന പോലെ....
    اللهم صل على سيدنا محمد وعلى آل سيدنا محمد ⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩

    • @fathimafaz6675
      @fathimafaz6675 3 года назад

      Really...✌️
      Ma sha allah❣️

    • @ijaspalakkal3152
      @ijaspalakkal3152 3 года назад +2

      നിങ്ങളെ വോയിസും ma sha allah...... 🎊

    • @sulaimap7627
      @sulaimap7627 3 года назад

      Ofcourse👍💝😍

    • @sulaimap7627
      @sulaimap7627 3 года назад

      And salmankaa💕😍😍

    • @fathima_faz
      @fathima_faz 3 года назад

      @@ijaspalakkal3152 yah💥

  • @rafithadikkakadav.official495
    @rafithadikkakadav.official495 3 года назад +45

    നമ്മുടെ പ്രിയപ്പെട്ട അമീനുസ്താദിന്റെ nasheedha media.......... വളരെ വെറൈറ്റി യുള്ള madh സോങ്ങുകൾ പ്രേക്ഷകർക്കായ് നൽകുന്നു എല്ലാവരും ഈ ചാനൽ ഏറ്റെടുക്കണേ 🥰😍😘👍👌👌

  • @ismailpettakandy1823
    @ismailpettakandy1823 3 года назад +84

    Firdousinte patt kettal ariyathe like adichu pookum

  • @KhajaHusain
    @KhajaHusain 3 года назад +95

    മനോഹരം ഫിർദു 💗
    ബാറക്അല്ലാഹ്‌..✨️

  • @jalalmpdjalal2600
    @jalalmpdjalal2600 2 года назад +6

    അല്ലാഹ് ഈ പാപികളായ ഞങ്ങളെ ആ പച്ച ഖുബ്ബ ചാരത്ത് എത്തിക്കണേ💚💚💚💚😭😭😭😭😭😭
    امين ياربل العالمين ❤❤❤❤

  • @uvaisnperinthattiri2624
    @uvaisnperinthattiri2624 3 года назад +55

    കേൾക്കുന്ന പാട്ടിന്റെ feeling കിട്ടണമെങ്കിൽ അത് ഫിർദൗസ് ഉസ്താദ് തന്നെ പാടണം
    ഏത് പാട്ടാണെങ്കിലും ഹൃദയം കൊണ്ട് കേൾപ്പിക്കാൻ ഫിർദുവിന് കഴിയും........
    ഇഷ്ടം❤️❤️❤️❤️

  • @asurabin_______thaliyar1560
    @asurabin_______thaliyar1560 3 года назад +42

    ഇനിയും പറഞ്ഞു തീരാത്ത പാടിമടുക്കാത്ത മദ്‌ഹുകളുമായി ഞങ്ങൾ കാത്തിരിപ്പാണ് ഹബീബീ......💞 ഒരുനാൾ അങ്ങിൽ അലിയുമെന്നോർത്ത്..... 🍂ആ മദദിലായി നിന്നാ മദീന പുൽകുമെന്നോർത്ത് 💔

  • @shafeekshinas5143
    @shafeekshinas5143 Год назад +10

    എല്ലാവർക്കും മദീനയിൽ പോകാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲❤❤❤🌹🌹🌹ഇൻശാഅല്ലാഹ്‌

  • @UmairKuruvambalam
    @UmairKuruvambalam 3 года назад +49

    പഴമയുടെ പുതുമ വരച്ചു കാട്ടുന്ന നല്ലൊരു മദ്ഹ്..
    മദീന റൗളാ..
    *നശീദ മീഡിയയോടിഷ്ട്ടം💝*

  • @itsme-tf6rc
    @itsme-tf6rc 3 года назад +8

    മരിക്കും മുമ്പ് അവിടെച്ചെന്ന് ഞങ്ങളുടെ ഹബീബായ ലോക നായകൻ മുത്ത് റസൂലിനോടൊന്ന് നേരിട്ട് സലാം ചൊല്ലുവാൻ ഭാഗ്യം നൽകണേ നാഥാ.........
    ഈമാനോടെ മരിപ്പിക്കണേ നാഥാ......

  • @weddingbirthdaysongs9063
    @weddingbirthdaysongs9063 3 года назад +135

    Firdaus is a miracle singer 🥰🥰🥰
    And ameen is a great mixer 😘

    • @safwan6975
      @safwan6975 3 года назад

      ഇജ്ജ് അയിന് നിക്കല്ലേ

    • @Khadheeja-bw9oj
      @Khadheeja-bw9oj 3 года назад

      Manaussin nllasnddosam edu kellan etra kettalum madi varlla

    • @fathimathulsahla8537
      @fathimathulsahla8537 3 года назад

      Crrct ....such a beautiful song...

  • @ishkerasool7603
    @ishkerasool7603 3 года назад +20

    Masha allah😢😢 ഖൽബു നിറഞ്ഞു 😢😢
    ഒരു തവണ പോയാ മതി എനിക്ക് മദീനയിലേക്ക് .തിരിച്ചു വരാത്ത ഒരു പോക്ക്
    അല്ലാഹുവെ ആഗ്രഹിക്കുന്നവർക്കെല്ലാം ആ പുണ്യ മണ്ണിൽ കിടക്കാനൊരിടം നല്കണേ ആമീൻ

  • @fathimaminha7297
    @fathimaminha7297 2 года назад +18

    മാഷാ അല്ലാഹ്.... Uff വല്ലാത്തൊരു feeling......😢നിറഞ്ഞു പോയി.....😭
    മരിക്കുന്നതിന് മുൻപ് എത്രെയും പെട്ടെന്ന് അവിടെ ഒന്ന് എത്താൻ ഈ പാപിക്ക് ഭാഗ്യം നൽകണേ.....😭😢🤲

  • @lightonmedia3485
    @lightonmedia3485 3 года назад +22

    പഴമയിൽ പുതുമയുടെ വിസ്മയം തീർക്കുന്ന... ഗായകൻ💞
    ഇഷ്ടം ഈ കൂട്ട്
    Miqdhadh vettan

  • @munshirmuthuvallur3457
    @munshirmuthuvallur3457 3 года назад +11

    കണ്ണടച്ച് headsetഉം വെച്ച് കേട്ടാൽ കരഞ്ഞു പോകും,എത്ര നല്ല വരികൾ

  • @fathimamilasha2076
    @fathimamilasha2076 2 года назад +2

    മുത്തേ ഹബീബെ മദീനയിൽ എത്തി യാ പോലെ ❤️❤️❤️❤️❤️💕💕💕💕💕💕💞💞💞💞👍🏻🌹🌹🌹🌹🌹🌹💐💐💐💐🤲🏻🤲🏻🤲🏻🤲🏻🤲🏻😌😌😌😌

  • @faisalfaisal6986
    @faisalfaisal6986 Год назад +10

    ഒന്ന് മദീനയിൽ പേകാൻ അവസരം തരണം അള്ളാഹ്❤😭😭😭🤲🤲🤲🥰🥰😊😊🥺

  • @mubeena7869
    @mubeena7869 3 года назад +6

    മദീനയിൽ എത്താൻ ഞങ്ങള്ക് നീ വിധി യെഗണേ അല്ലാഹ്........ madeena......

  • @SanjarVocals
    @SanjarVocals 3 года назад +25

    ഒരുപാട് പേരുടെ ഖൽബിൽ ഇടം പിടിച്ച ഗാനം നല്ല ഫീലോട് കൂടി പാടീട്ടുണ്ട്..
    ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ
    വലിയ സന്തോഷം..

  • @shanijkuniyil1263
    @shanijkuniyil1263 6 дней назад +1

    ഓരോ പ്രാവശ്യവും മദീനയിൽ പോവാൻ കൊതിച്ചിരുന്നു ഈ പാപി. ഇനി എന്നാണ് ഞാൻ മരിക്കും മുമ്പ് ഒന്ന് അവിടെ എത്തുക.

  • @newfouzan7293
    @newfouzan7293 3 года назад +53

    Old is gold💕💕💕💕💕

  • @mohammedswadiqali1763
    @mohammedswadiqali1763 3 года назад +8

    ماشاء الله
    💙💙💙💚💛💜💜💜
    *പുണ്യ റബീഇൻ അമ്പിളി പുഞ്ചിരി തൂകി. ആശിഖീങ്ങളും മുഹിബ്ബീങ്ങളും സായൂജ്യമടയുന്ന വസന്ത ദിനരാത്രങ്ങൾ.*
    🍀🌿🌿🌿🌿🌿🌿☘️
    *ദിനങ്ങളും യുഗങ്ങളും വാടിയടർന്നാലും പുഷ്പങ്ങൾ ഈ വസന്ത മാരുതനെ കാത്ത് നിൽക്കും.*
    *ആശിഖീങ്ങൾ... തിരു നൂറിനോടുള്ള അടങ്ങാത്ത പ്രേമം നെഞ്ചിൽ നിറച്ച് മനം നിറയെ കണ്ടും കരൾ കുളിരെ കേട്ടും ആവോളം വഴങ്ങിയും മുത്ത് നബിﷺ യോട് കൂടിക്കഴിയാൻ കൊതിക്കുന്നവരാണ് അവർ. പൊയ്കയിൽ പ്രണയ കേളിയിലേർപ്പെട്ടിരിക്കെ യാദൃഛികമായി തങ്ങൾക്കിടയിൽ വന്നു പെടുന്ന ആമ്പൽ ച്ചെടിയുടെ മറപോലും സഹിക്കാനാവാത്ത ഹംസങ്ങളെ പോലെ ആത്മാവിന്റെ പൊയ്കയിൽ തങ്ങൾക്കും പ്രവാചകന്നുമിടയിൽ നേരിയ മറപോലും സഹിക്കാനാവാത്ത വരാണവർ.*
    *പ്രവാചകർﷺ ഭൂമിയിൽ നിന്ന് പിരിഞ്ഞു പോയിട്ട് നൂറ്റാണ്ടുകൾ പതിനാല് കഴിഞ്ഞുപോയി. പക്ഷേ, പ്രണയികളുടെ എണ്ണം പെരുകി ക്കൊണ്ടിരിക്കുകയാണ്. അവർക്കാർക്കും തിരുനബിﷺ യെ കാണാനോ തിരുനബിﷺ യോടൊപ്പം കൂടിക്കഴിയാനോ കഴിയില്ലെന്നുറപ്പാണല്ലോ. അതിനാൽ ആശിഖീങ്ങളുടെ ഹൃദയം തകർത്തൊഴുകുന്ന വിരഹ വേദനയിൽ ചാലിച്ചെഴുതിയ കവിതകൾക്ക് ഒരു പഞ്ഞവുമില്ല ഇന്നും.*
    *സയ്യിദുനാ കഅ്ബും (റ) , ഹസ്റ്റാൻ (റ) യും ദിവ്യശക്തിയിലെഴുതിത്തുടങ്ങിയ പ്രേമ കാവ്യങ്ങൾക്ക് പിന്നീട് പിന്നണി ഗായകരായി ഇമാം അബൂഹനീഫ (റ) യും , റശീദുൽ ബഗ്ദാദി (റ) യും , ഇമാം ബുസ്വൂരി (റ) യും ,ഉമർ ഖാസി (റ) ,ജലാലുദ്ധീൻ റൂമി(റ) യും ,അല്ലാമ ഇഖ്ബാലും (റ) മൗലാനാ ജാമി (റ ( വേദിയിലെത്തി അവരോടപ്പം ദശലക്ഷം പ്രേക്ഷകർ പാടിയും പറഞ്ഞും ആ തിരുസ്നേഹ സാഗരത്തിൽ നിന്ന് പാനം ചെയ്തു.*
    🌀🌸🌀🌸🌀🌸🌀🌸
    *ഈ പുണ്യ റബീഇൻ്റ ദിനരാത്രങ്ങളിൽ പ്രവാചക പ്രേമത്തിൻ്റെ കുളിരറിഞ്ഞ അതിനായി ജീവിതം മാറ്റി വെച്ച പ്രവാചക പ്രേമികളുടെ ജീവിതത്തിലെ പ്രണയ സാക്ഷ്യങ്ങൾ കോർത്തു വെക്കുകയാണ് നാം ......

  • @muhammedswabeeh1756
    @muhammedswabeeh1756 2 года назад +7

    അല്ലാഹുവേ... മദീനയിലെത്തിക്കണേ

  • @nusrasiddeeq941
    @nusrasiddeeq941 3 года назад +12

    മദീനാ.... ആ റൗളാ ശരീഫിൽ ഒന്ന് അണയാൻ ഭാഗ്യം നൽകണം നാഥാ..❤

  • @mtsdars5076
    @mtsdars5076 3 года назад +15

    ഇങ്ങള് ഏത് പാട്ട് പാടിയാലും അത് ഒരു വല്ലാത്ത ഫീൽ ആണ് masha alha

  • @murshidthottippalam2820
    @murshidthottippalam2820 3 года назад +8

    Mashaallah.. firdhukka polichu padi...
    മദീനയുടെ മണൽതരി മാടി വിളിക്കുന്ന ഒരു വല്ലാത്ത ഫീൽ..... 👌💓💞

  • @sayyidmuhammadmuzzammil703
    @sayyidmuhammadmuzzammil703 3 года назад +15

    മരണം വന്നടുക്കും മുന്നെ .. എന്നെ
    മദീനത്തേക്കായ് അടുപ്പിക്കണേ...😥

  • @sulfathnoushad8081
    @sulfathnoushad8081 2 года назад +12

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് ആണിത്. വീണ്ടും നിങ്ങളുടെ സുന്ദര ശബ്ദത്തിൽ കേൾകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. വർണിക്കാൻ വാക്കുകൾ ഇല്ല. അള്ളാഹു അനുഗ്രഹിക്കട്ടെ 😍

  • @thwaibamadeena2177
    @thwaibamadeena2177 3 года назад +14

    ماشاءاللہസൂപ്പർ ആയിട്ടുണ്ട് 👍😍😍😭😭😭

  • @muhammedmukthar9682
    @muhammedmukthar9682 3 года назад +7

    ماشاء اللہ ☺️

  • @MadhMedia_
    @MadhMedia_ 2 года назад +3

    Masha allah
    Valatha feeling headset vechapol 😢
    Madennayude pacha quba kannan allahu yelavarkum thawfeeq nalkete 🤲🤲🤲

  • @sajeerkollam58
    @sajeerkollam58 2 года назад +2

    Aameen

  • @muhammedfaizpf5052
    @muhammedfaizpf5052 2 месяца назад +3

    Ee patt ഇഷ്ടം ഉള്ളവര്‍ like adi❤❤❤❤

  • @jiyajaleel754
    @jiyajaleel754 2 года назад +6

    മാഷാഅല്ലാഹ്‌ ഇകുട്ടിക് അല്ലാഹു തിർകയസ് കൊടുകട്ടെ 🤲🏻🤲🏻

  • @ishalinte_koottukari_
    @ishalinte_koottukari_ 3 года назад +5

    Allah nee firdhouskak aafiyathum dhirgayusum sandhoshavum samadhanavum enniyum uyarchayilek ethikanee.....Aameen

  • @thasnipc6009
    @thasnipc6009 2 месяца назад +1

    ഇഷ്ടപ്പെട്ട ഖൽബിൽ കൊണ്ട പാട്ടുകൾ മ്യൂസികിൻ്റെ അലോസരമില്ലാതെ വളരെ തനിമയോടെ കേൾക്കാനും ആസ്വദിക്കാനും ഹൃദയം കൊണ്ട് മക്ക മദീന കാണാനും സാധിക്കുന്നു...
    الحمدلله
    جزاك الله خيرا 🎉👍👍

  • @frameesstory6540
    @frameesstory6540 15 дней назад +2

    Aameen 🤲🏻

  • @sumayyadharu7600
    @sumayyadharu7600 3 года назад +4

    ماشاءاللہ😍😍😍

  • @hyderalimkhyderali4697
    @hyderalimkhyderali4697 3 года назад +6

    നല്ല മധുരമുള്ള വോയിസ്‌ ❤❤❤❤❤❤❤❤🌹🌹🌹🌹

  • @fidhanasi7233
    @fidhanasi7233 2 года назад +1

    Inkkum ponam inte muthinte charath🤲

  • @vpsidheeque
    @vpsidheeque Год назад +3

    യാ റസൂലേ സലാം...

  • @najamol8942
    @najamol8942 3 года назад +12

    Masha allah.....feelings.....magical voice❤..........rasoolullahh💖

  • @faaizdolby
    @faaizdolby 3 года назад +2

    ഫീൽ ചെയ്തു പാടി ...
    ഞങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥൻ ബാപ്പൂട്ടി ഉസ്താദിന്റെ വരികൾ ..ഉസ്താദ് നമ്മെ വിട്ടുപോയിട്ട് ഇന്നേക്ക് 15 വർഷങ്ങൾ ..വല്ലാതെ മിസ്സ് ചെയ്യുന്നു ഉസ്താദിനെ 😢😢😢😢😢😢😢😢...

  • @zainafakrudeen5004
    @zainafakrudeen5004 3 года назад +13

    ഒന്നിലധികം തവണ സലാം ഓതാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്.. എന്നാലും ഈ ഈണത്തിൽ കേൾക്കുമ്പോൾ ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര ഫീൽ..... അൽഹംദുലില്ലാഹ് 🌹🙏

  • @mhd_salih
    @mhd_salih 3 года назад +11

    Masha allah

  • @muhammedriyas8987
    @muhammedriyas8987 10 месяцев назад +2

    ഈ പാട്ട് കേൾക്കുമ്പോൾ . മദീന നേരിൽ കണ്ടിട്ടില്ലെങ്കിലും . മദീനയുടെ ചാരെ ചെന്നണഞ്ഞ പ്രതീതി❤❤❤. മദീന നേരിൽ കാണാനുള്ള വിധി നൽകണേ നാഥാ🤲🤲🤲

  • @vahidhahydros7052
    @vahidhahydros7052 Год назад +1

    Allahuve angott ethikkane rabbe

  • @AslamKottakkalOfficial
    @AslamKottakkalOfficial 3 года назад +7

    Masha Allah💖
    Firdouskka😍😍😍
    Feeling Song💞💞💞

  • @ramshiranee7855
    @ramshiranee7855 3 года назад +12

    Feeling.... 😍Voice 👌..... Masha allah..... ❤️

  • @ayshanajak785
    @ayshanajak785 2 года назад +2

    നമുക്ക് ഏല്ലാവർക്കും മദിനയിൽ പോകാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ.🥰🥰🥰🥰🥰🥰🥰😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @minhafathima1883
    @minhafathima1883 2 года назад +2

    AaMeen

  • @muhd_shahinsha
    @muhd_shahinsha 3 года назад +4

    Firdhouskka ishtam 💟💟💟

  • @Hafizmuhammadhabeeb123
    @Hafizmuhammadhabeeb123 3 года назад +3

    ماشاء الله
    പഴമയുടെ പുതുമ കാട്ടി തരുന്ന അമീൻ ഉസ്താദിനും Nasheedha media ക്കും അഭിനന്ദനങ്ങൾ....
    അള്ളാഹു ബറക്കത്ത് ചെയ്യുമാറാകട്ടെ...

  • @annmariaalbin3
    @annmariaalbin3 2 года назад +2

    റിയലി അമേസിങ് യുവർ വോയിസ്‌.... സൂപ്പർ സോങ് ❤️❤️

  • @shafeeqkuttippa9547
    @shafeeqkuttippa9547 3 года назад

    എനിക്കു നമ്മുടെ മുത്തിനെ കാണാൻ ഒരുപാടു ആഗ്രഹം ഉണ്ട് രണ്ട് പ്രാവശ്യം മുത്തിനെ കാണാൻ എനിക്കു മദീനയിൽ പോവാൻ ഭാഗ്യം കിട്ടിട്ടുണ്ട് അൽഹംദുലില്ല ഇനിയും മുത്തിനെ പോവാൻ ഭാഗ്യം അല്ലഹു നൽകട്ട ❤ആമീൻ എല്ലാവര്കും ഇൻശാ അല്ലഹ ❤❤❤😍🌹

  • @user-sl3hv1yr5c
    @user-sl3hv1yr5c 2 года назад +5

    അഫ്സൽ കണ്ണൂർ പാടിയ അതേ feel♥️

  • @user-mb2st7me9w
    @user-mb2st7me9w 3 года назад +5

    ماشاءاللہ💚
    ശാന്തമായ ഈരടികൾ 🌻🌻🌻🌹🌹🌹

  • @shamsuupgrade2569
    @shamsuupgrade2569 3 года назад

    Veendum muthe nabiyude halarathil povan thoufeeq nalkane allaaaah kanan kothikkunnavarkkum ni thoufeeq nalkane aameen

  • @fathimanajap6855
    @fathimanajap6855 Год назад +2

    Kothi veettithaaaa raheemaayonee😭🤲🤲

  • @shahhafez7658
    @shahhafez7658 3 года назад +17

    Heart touching ❤️❤️
    Mashallah

  • @atifstudio_
    @atifstudio_ 3 года назад +14

    Masha Allah. ❤️
    Good Feel.., ❤️👌

  • @nusaibanusaiba336
    @nusaibanusaiba336 2 года назад +1

    Vallatha oru pattani eth.... My favourite 😭

  • @ayshaaysh517
    @ayshaaysh517 3 года назад +2

    മദീനയെ വരികകളിലൂടെ qalb ലേക്ക്....😔😓
    Barakallah 😍😍😍😍

  • @user-hc4vk3eg1w
    @user-hc4vk3eg1w 3 года назад +3

    Karayunna pattu madeenayil pokaan thoufeeq nalkane ❤️💜

  • @FocuzMedia
    @FocuzMedia 3 года назад +5

    നശീദ മീഡിയ ഉയരങ്ങളിൽ എത്തട്ടെ ❤️❤️

  • @AbbasAbbas-oe8um
    @AbbasAbbas-oe8um 2 года назад +1

    Ariyatha tulumbunnu kannukal nabiye

  • @swalahu5652
    @swalahu5652 Год назад +1

    Onnum parayanilla 😥😥😥💚💚💚👍👍👍

  • @anasvenmenad6401
    @anasvenmenad6401 3 года назад +7

    Mashaallah firdouse usthad of feel😍

  • @farooqkottukadu2631
    @farooqkottukadu2631 3 года назад +8

    Masha allah🥰🥰🥰

  • @abdullatheef3998
    @abdullatheef3998 3 года назад +1

    ഫിർദൗസ് ഇക്കാക്ക പൊളിച്ച് , നിങ്ങളെ പാട്ടിന്ന് വേണ്ടി എന്നും കാത്തിരിക്കാറാണ് ,വല്ലാത്ത ഒരു feeling ആണ്

  • @ayoobkhan437
    @ayoobkhan437 3 года назад +3

    അസ്സലാമു അലൈകും
    സുഖമാണോ
    മദിന
    കണ്ടാലും കണ്ടാലും
    മതിയാവില്ല
    മദിന
    ഞാൻ 19തവണ മദിന കണ്ടു
    കൊറോണ കാരണം
    പോകാതെ ഒരു വർഷം തികയുന്നു
    എല്ലാരും ദുആ ചെയൂക
    പുണ്യ മദിന
    കാണാൻ
    🤲🤲🤲🤲🤲🤲

    • @misriyamichu6068
      @misriyamichu6068 3 года назад

      Ethra bhagyavanan thangal .njangalkellavarkum avidam kanan thoufeeq ekan dua cheyyane.

    • @ayoobkhan437
      @ayoobkhan437 3 года назад

      @@misriyamichu6068
      ഇൻശാ അള്ളാ

  • @shaheerthurkalike5031
    @shaheerthurkalike5031 3 года назад +7

    Masha allah 😍😍

  • @muhdfavas.k2036
    @muhdfavas.k2036 2 года назад +1

    Ameen

  • @hamdha.sherin7608
    @hamdha.sherin7608 3 года назад +3

    ما شاء الله ❤️എത്ര കേട്ടാലും മതിവരാത്ത പാട്ട്‌ 💯

  • @ishalinte_koottukari_
    @ishalinte_koottukari_ 3 года назад +21

    Allah avide povan nee ellarkum thowfiq nalkanee....aameen 🤲🤲🤲🤲🤲😔😔😔

  • @rasiapathickarathi6155
    @rasiapathickarathi6155 Год назад +1

    Aameen ya rabbal aalameen

  • @khamarudheenck
    @khamarudheenck 3 года назад +3

    ماشاءاللہ 👍👍👍💞💞💞

  • @sajid.fousiya9081
    @sajid.fousiya9081 2 года назад +3

    അൽഹംദുലില്ലാഹ് 👍👍🌹🌹🌹
    അല്ലാഹു ശബ്ദം നില നിർത്തട്ടെ...

  • @mubashiramubi2073
    @mubashiramubi2073 3 года назад +9

    Heart touching song, expecting more songs like this

  • @nasliashif7169
    @nasliashif7169 2 года назад +4

    Masha allah 🌹🌹...enthoru feelings aanu ee songinu.. Magical voice ..ariyathe kannu niranju poyi 😭

  • @shafiknl204
    @shafiknl204 2 года назад +2

    ഹൃദയം തട്ടി😢
    ഒരു വേദന
    മദീനയിൽ പോവാൻ വിധിയേകള്ളാഹ് 😢

  • @zayyamedia8528
    @zayyamedia8528 3 года назад +1

    Mashaaallah........
    Inshallah........Poonam orikkal attalaaaya muthinte adutheeeekk........🤲

  • @hanancvm3136
    @hanancvm3136 3 года назад +16

    ❤️ Really Touching

  • @kanafilimedia2026
    @kanafilimedia2026 3 года назад +6

    Mashaallah pwolichu
    💚❤❤❤