Top 10 Feeling Songs | Relaxing Melody Jukebox 2021 | Firdhous Kaliyaroad

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 503

  • @badushata44
    @badushata44 3 года назад +291

    00:01 മമ്പുറപ്പൂ മഖാമിലെ...
    03:37 തങ്ങളേ ഈ വേദനിക്കും...
    08:01 സിംഹം ഇര തേടി...
    15:03 അറ്റമില്ലാതപരാധം പേറി...
    21:32 ഒരു പരൽ മീനെനിക്ക്...
    24:43 മദീനാ റൗളാ...
    30:39 ജല്ല ജലാലാം അള്ളാ...
    35:40 ബഹറിന്റെ അക്കരെ...
    40:25 ഏങ്ങിയേങ്ങി...
    46:02 കെട്ടുകൾ മൂന്നും കെട്ടി...

  • @ashiqkurukkolofficial2302
    @ashiqkurukkolofficial2302 3 года назад +382

    അള്ളാഹു ഈ ശബ്ദം എന്നന്നേക്കും നിലനിർത്തി കൊടുക്കുമാറാകട്ടെ..... ആമീൻ..... 🤲

  • @mufeedavpz6947
    @mufeedavpz6947 3 года назад +76

    ماشاء الله 💕
    എല്ലാം മനസ്സിലേക്ക് ആഴ്ന്നിറങ്ങിയ വരികള്‍ 🍃🍃
    ഇഷ്ട്ട ഗാനങ്ങളൊക്കെയും ഒരു കുടക്കീഴിൽ🤩

  • @thabsheera_hamzafaizy
    @thabsheera_hamzafaizy 3 года назад +77

    Wooow...
    Ma sha allah...😍
    Swt sound...
    ഹൃദ്യം മനോഹരം 👌
    അള്ളാഹു ഇനിയുമൊരുപാട് ഉയരങ്ങളിലെത്തിക്കട്ടെ... നാളെ അവന്റെ ജന്നാത്തുൽ ഫിർദൗസിൽ മുത്ത് ഹബീബിന്റെ കൂടെ ഒരുമിപ്പിക്കട്ടെ... ആമീൻ 💚

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 3 года назад

      امين 🤲🏻

    • @sinankp936
      @sinankp936 2 года назад

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏼

  • @aminakoottil4779
    @aminakoottil4779 3 года назад +35

    Super .ഇനിയും നല്ല സോങ്ങ് പാടാൻ നാഥൻ അനുഗ്രഹിക്കട്ടെ...aameen

  • @muhammedalthaf8937
    @muhammedalthaf8937 3 года назад +37

    ഉസ്താദ് പാടിയ എല്ലാ പാട്ടുകളും അടിപൊളിയാണ്. 👍👍ماشا الله അല്ലാഹു ഈ ശബ്ദം എന്നെന്നും നിലനിർത്തി കൊടുക്കട്ടെ امين

  • @Shadin-Shamon
    @Shadin-Shamon 3 года назад +38

    sweet sound and good songs 💕💕
    ماشا الله ❤️
    അല്ലാഹുവിന്റെ കാവൽ എന്നും അവരിലും നമ്മിലും എന്നും ഉണ്ടാകട്ടെ
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ
    اامين يا رب العالمين 🤲😍

  • @mubashirasworld6613
    @mubashirasworld6613 3 года назад +13

    Masha allah.....
    അള്ളാഹു ഈ ശബ്ദം എന്നും നിലനിർത്തി തരട്ടെ.... 🤲

  • @Jahanabinthabdulkader1199
    @Jahanabinthabdulkader1199 3 года назад +17

    ما شاء الله.... 💞✨😍my favorite singerr🥰✨ بارك الله فيكم

  • @muhsinamc4279
    @muhsinamc4279 3 года назад +29

    റബ്ബ് ബറകത് ചെയ്യട്ടെ... ആമീൻ💚💚💚

  • @fidhafathimahhh
    @fidhafathimahhh 3 года назад +31

    Masha allah👌👌💖
    അള്ളാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ.. ആമീൻ 🤲

  • @sahlathasni5640
    @sahlathasni5640 2 года назад +11

    Music ഇല്ലാത്ത പാട്ട് തേടി എത്തിയത് ഇവിടെ. ❤️👍👍👍👍എല്ലാം ഹൃദയം തൊടുന്നത്. മാഷാഅള്ളാഹ്‌. ജസാകള്ളാഹു ഖൈർ

    • @ajnasaju5433
      @ajnasaju5433 2 года назад

      മ്മളെ ഫിറോസ് ഉസ്താദ്... അള്ളാഹു അനുഗ്രഹിച്ച....... മുത്ത് ❣️❣️❣️

    • @AnzuSaj-tj6sj
      @AnzuSaj-tj6sj 6 месяцев назад

      Music und cheruthayitt.

  • @muhammadniyas6066
    @muhammadniyas6066 2 года назад +12

    Oru request und sahodaraa.....ningalde quran parayanavum bankviliyum kelkan aagrahamund...in sha allah....request pariganikkumenn vijarikkunnu ❤️

  • @PKFaisal40
    @PKFaisal40 2 года назад +11

    എന്തൊരു ഫീൽ ആണ് സഹോദരാ ഓരോ സോങ്ങിനും ufff❤️

  • @muhammadishaquemuhammadish3905
    @muhammadishaquemuhammadish3905 2 года назад +27

    സങ്കടത്തിൽ ഇരിക്കുമ്പോൾ എപ്പോഴും കേൾക്കും., എല്ലാം മറന്ന് കേട്ടുപോകും 😘😘😘😘😊😊😔😔😔ആ ശബ്ദം അത്രമേൽ എന്നെ സ്വാധീനിച്ചു കഴിഞ്ഞു 🌹🌹🌹🌹🌹🌹🌹🌹🌹അള്ളാഹു ബറക്കത്തു നൽകട്ടെ ആമീൻ യാ റബൽ ആലമീൻ 🌹❤

    • @muhammedfaizpf5052
      @muhammedfaizpf5052 8 месяцев назад +1

      ആമീന്‍ ആമീന്‍ ആമീന്‍

  • @shanusheenu9343
    @shanusheenu9343 3 года назад +28

    Mashaallah ❤️❤️ Ningalude sound valiya magicanu enthoru feelanu kettirunnupokum. Allahu anugrahikkatte Ameen🤲🏻

  • @jinshadcj849
    @jinshadcj849 3 года назад +6

    Mashaa Allah....♥️...Allaaahu anugrahikatte.......🤲🤲🤲

  • @shamnas6324
    @shamnas6324 3 года назад +7

    എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം. സിംഹം ഇര തേടി എന്ന പാട്ടിൽ പറയുന്ന ഉസ്താദ് ആരാണ്

  • @cpsvlog1829
    @cpsvlog1829 3 года назад +5

    കാത്തിരുന്ന വീഡിയോ👌👌

  • @alhidayamedia1805
    @alhidayamedia1805 3 года назад +4

    ಮಾಶಾ ಅಲ್ಲಾಹ್....maasha allah ...sandosham ..nigalude voice ende istamaan vaafi ustad

  • @muhammeddilshad510
    @muhammeddilshad510 3 года назад +12

    Firdhous usthade poli🥰

  • @AbOkl-k3c
    @AbOkl-k3c 4 месяца назад +3

    എനിക്ക് ഈ പാട്ട് നല്ല ഇഷ്ട്ടപെട്ടു❤

  • @___parv950
    @___parv950 3 года назад +7

    ماشاء الله....
    Parayaan vaakkukalilla💫💥

  • @ready2win50
    @ready2win50 3 года назад +22

    തങ്ങളെ ഈ വേദനിക്കും.... 👌👌
    What a feel🥰🥰🥰... You are a blessed singer. May Allah help you to win the world🤲

  • @ichunus_creations767
    @ichunus_creations767 3 года назад +12

    ماشاء الله...
    വർണ്ണനകൾക്ക് അതീതം✨🌟

  • @shihabudheenshihab7664
    @shihabudheenshihab7664 3 года назад +6

    Masha Allah super Ma fvrt singer ♥️😍

  • @sajeersajeer2374
    @sajeersajeer2374 2 года назад +4

    വാഫി ഉസ്താദിന്റെ ശബ്ദം അള്ളാഹു കനിഞ്ഞ് നൽകിയ ഗിഫ്റ്റാണ് മാസഹാള്ള ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം 👍🏻👍🏻🥰🥰

  • @mansoordarimi4374
    @mansoordarimi4374 3 года назад +2

    ماشاء الله super song
    iniyum ithu polethe videos pradheekhshikkunnu

  • @kmmedia3554
    @kmmedia3554 3 года назад +4

    വർണിക്കാൻ വാക്കുകളില്ല👌👌👌

  • @resiyabeegam7048
    @resiyabeegam7048 3 года назад +7

    Sweet sound..May Allah Almighty bless u..

  • @shamnashamna290
    @shamnashamna290 3 года назад +5

    അൽഹംദുലില്ലാഹ് സൂപ്പർ 🤲🤲🤲🤲🤲👍

  • @jamsheerap4634
    @jamsheerap4634 3 года назад +1

    Masha allah...
    Endaru feelan usthadinte pattin

  • @naflarahmacheriyaperote5607
    @naflarahmacheriyaperote5607 3 года назад +3

    Super 👍 Masha Allah 😍

  • @rihanrinnurihan5797
    @rihanrinnurihan5797 3 года назад +2

    Masha allah😍masha allah😍 masha allah 😍

  • @kurup6850
    @kurup6850 3 года назад +9

    മനസ്സിൽ തട്ടുന്ന ആ വരികൾ 😊👍

  • @sajukasaju6248
    @sajukasaju6248 3 года назад +4

    ഉസ്താദിന്റെ വരികൾ നല്ല അക്ഷരസ്പുടതയുണ്ട്...
    നാഥൻ സ്വീകരിക്കട്ടെ...

  • @AzraqmediaShakirmuhammed
    @AzraqmediaShakirmuhammed 3 года назад +6

    മാഷാ അല്ലാഹ് my ഫെവെറൈറ്റ് songs

  • @muhammedfaizpf5052
    @muhammedfaizpf5052 8 месяцев назад

    ഭയങ്കര feeling thonnenu ഇതിലെ എല്ലാ pattukalum firdousinte e sound അള്ളാഹു നിലനിര്‍ത്ത ആമീന്‍ ❤❤❤❤❤😢😢😢😢😢

  • @afseeranishad2116
    @afseeranishad2116 Год назад

    ഹൃദ്യമായ വരികൾ.....ഹതഭാഗ്യരായ നമ്മളെയെല്ലാം...വാക്കുകളിലൂടെ മക്കയിലേക്കും മദീനയിലേക്കും എത്തിക്കുന്നു... റബ്ബ് ബറക്കത് ചെയ്യട്ടെ 🤲🏻

  • @ruksanaruksana1801
    @ruksanaruksana1801 Год назад +1

    എല്ലാ വിഷമ ഘട്ടങ്ങളിലും മുത്ത് റസൂലിലേക് സ്വലാത്ത് ചൊല്ലിക്കോളൂ കൂട്ടുകാരെ അവ്ടെന്നു കൈവിടില്ല
    അള്ളാഹു അവന്റെ ഹബീബ്നെ സ്നേഹിക്കുന്നവരെ ഒഴിവാകുമോ ❤❤❤❤

  • @hidaumair9507
    @hidaumair9507 3 года назад +5

    Masha allah 👌

  • @fathimazahra1225
    @fathimazahra1225 2 года назад

    Mashaallah ....firdhousikkanty fan aanu ... Nhan yedh pattum Full kelkaarund..veedum veedum kelkkarund ...yennalum madhivarilla....

  • @raihanrazi5837
    @raihanrazi5837 3 года назад +2

    ഫിർദൂ....👌👌

  • @hashifasainu3501
    @hashifasainu3501 3 года назад +4

    മാഷാ അള്ളാഹ 👌

  • @noohashamseer8021
    @noohashamseer8021 2 года назад

    Manassil vallathoru kulirma ee sound kelkkumbol....Maashallah ee sound Allah ennum nilanirthatte....

  • @amjuamjied4161
    @amjuamjied4161 Год назад

    🎉🎉🎉🎉ഫാൻസ്‌ from lak ദ്വീപ് 😍🎉🎉🎉🎉

  • @Shifajaffar711
    @Shifajaffar711 3 года назад +1

    Masha allah.....❤adipoli....orupaaad ishtayi

  • @najye
    @najye 3 года назад +3

    Ma sha Allah 🤩😍

  • @shabeeha7660
    @shabeeha7660 3 года назад +8

    ماشاء الله ❤️

  • @Siyas_design._
    @Siyas_design._ 3 года назад +3

    Uff ma sha allah💥

  • @sana-jn2sl
    @sana-jn2sl 3 года назад +2

    Super ayit padi Masha Allah 😍👍

    • @heartbeat068
      @heartbeat068 2 года назад

      Masha allha nalla voice allahu ennum nila nirthikodukatte ameen

  • @naseeranb7407
    @naseeranb7407 2 года назад

    അള്ളാഹു ഇത് നിലനിർത്തിത്തരട്ടെ

  • @ShefeekMM-x5t
    @ShefeekMM-x5t Год назад +1

    Masha allah rabb anugrahikkatte🤲🤲

  • @ajinmuhammad
    @ajinmuhammad Год назад

    മാഷാ allah....❤❤❤❤
    വോയിസ്‌ 😍...

  • @rinoosworld3504
    @rinoosworld3504 3 года назад +2

    MashaAllah...super

  • @muhammedsinanpandikashala9224
    @muhammedsinanpandikashala9224 3 года назад +7

    MASHA ALLAH SUPER SONGS Feeling 💖💖💖💖

  • @muhammedshefeekpk243
    @muhammedshefeekpk243 2 года назад

    Masha Allah... Innann shradhikkunnath

  • @Noorthathu123
    @Noorthathu123 2 года назад +1

    Mash alla allaahu kakkum njn ennum kekkum ikkante patt enikk othiri ishttaman

  • @muhammadniyas6066
    @muhammadniyas6066 2 года назад

    Masha allah....gd voice..barakallah....ende kitchenile kootukaran firdous usthadhinde maduramarna soundil hrdayathil allaahuvilekkum rasoolilekum namme ethikkunna paattukal ❤️

  • @rizzifa1935
    @rizzifa1935 3 года назад

    Manassine valland swadheenicha songs . E songs kelkumbo ella tensions maari vallathoru relaxation anu . 😍💝💝
    Mr.Firdhous nte shabdham Mashaallah 👍

    • @shababpk9989
      @shababpk9989 3 года назад

      Good song manasine nalla oru feeling

  • @ShahanaHadiya
    @ShahanaHadiya 3 года назад +2

    Maa shaa allah ✨

  • @aslazz9095
    @aslazz9095 3 года назад +1

    Masha allh💞
    Very swt voise 🤗

  • @kurup6850
    @kurup6850 3 года назад +3

    Polichu😍
    Oru paadu isttayi🤍

  • @nsongsin5409
    @nsongsin5409 2 года назад

    Ellaam super, masha allah. Oru paralmeenenik loved most

  • @Fathimath__.Fahima22
    @Fathimath__.Fahima22 2 года назад +1

    Mashallah Mashallah....Voice ❤️❤️❤️❤️

  • @azeezmannarkad4678
    @azeezmannarkad4678 2 года назад

    നല്ല ശബ്ദം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ

  • @izaslittlehappiness9790
    @izaslittlehappiness9790 3 года назад +3

    Mashallah Nice feeling 👍😍

  • @jumailajumi2236
    @jumailajumi2236 2 года назад +1

    Masha allah wooow... Swt sound

  • @ROCKY-nv4br
    @ROCKY-nv4br 3 года назад +1

    Good feel brother
    Love you bro

  • @rajeeshasalmanramzan4264
    @rajeeshasalmanramzan4264 3 года назад +2

    Mashallah,,,,😍😍😍

  • @misriyanoushad6657
    @misriyanoushad6657 3 года назад +3

    ماشاء الله😍🤗

  • @fathimasadik3735
    @fathimasadik3735 3 года назад +2

    ماشاء الله🤩🤩🤩🤩😍😍😍👏👏👏👏👏💟💟💟✨✨✨✨💥💥💥💥💥✨✨✨🎉🎉🎉

  • @muhd_shahinsha
    @muhd_shahinsha 3 года назад +2

    mashaallah 😍 ❤️ 😍

  • @withlove9734
    @withlove9734 9 месяцев назад

    നല്ല voice ..മദീന roula🔥😢 പണ്ടേ fav സോങ് aan..😙

  • @hashirkc212
    @hashirkc212 3 года назад +2

    Masha alla awesome all songs❤️

  • @shylavalavath1392
    @shylavalavath1392 Год назад

    Oru rakshayumilla bro.....soundil change varathe ennum nila nilkkatte

  • @ruksanaruksana1801
    @ruksanaruksana1801 Год назад +1

    മാണിക്യകല്ല് ❤എൻറെ പുന്നാര മുത്ത് റസൂൽ

  • @zainabazain1357
    @zainabazain1357 2 года назад +1

    Masha Allah 😘 naice voice

  • @sayyidha_rizwana6183
    @sayyidha_rizwana6183 3 года назад +2

    Pwliiiiiiiii 😍😭

  • @Fathimas4156
    @Fathimas4156 3 года назад +1

    Firu..... 🤩

  • @Shahul767
    @Shahul767 Месяц назад

    അടിപൊളി സൂപ്പറ് ❤❤❤

  • @jabinjabi4817
    @jabinjabi4817 2 года назад +1

    Madheena roula enthoru feel aanu ❤️❤️❤️

  • @safiyavp2314
    @safiyavp2314 Год назад

    അടിപൊളി ഫിർദൗസ്

  • @fathimarushda6004
    @fathimarushda6004 3 года назад +4

    Feeling sngs masha allah super ☺️😢

  • @nature5377
    @nature5377 2 года назад

    Masha Allha.. Beautiful voice 👌👌

  • @ameenmv8274
    @ameenmv8274 3 года назад

    Praanana prabhuvey paadumo😘😘

  • @abdusaleem2320
    @abdusaleem2320 3 года назад +1

    ഒരു പാട് തവണ കേടു

  • @raheenayahya6531
    @raheenayahya6531 2 года назад

    ❤️❤️❤️feeling..... നാദൻ തുണയെകട്ടെ ❣️❣️❣️

  • @shafiqatar1483
    @shafiqatar1483 2 года назад +1

    ماشاءالله تبارك الله 🌹🌹🌷😍🤲🤲

  • @_binth_Mahmood_
    @_binth_Mahmood_ 3 года назад +2

    Masha Allah 😍😍❣️❣️👍👍

  • @AfsalTk-x9q
    @AfsalTk-x9q 2 месяца назад

    Ikkakayude sound Masha Allah nalla rasamund nan koree ayi ee paatt kelkan thudangiyitt pinne eniyum kuree melody song edaneee❤ pinne ee oru comment kanunnavar or likum oru replyum therane

  • @AyoobCp-t9k
    @AyoobCp-t9k 4 месяца назад

    Mashaallah adipolli voice ❤

  • @irshadnvenur4521
    @irshadnvenur4521 3 года назад +1

    Ma sha allah😍😍😍😍

  • @moosapazamkulam5510
    @moosapazamkulam5510 3 года назад

    مــــــــــــاشــــــــــاءاللـــــــه

  • @nabuuslife
    @nabuuslife 11 месяцев назад

    mashallah 🥰🥰🥰😍😘 relaxing i love it

  • @harispc2224
    @harispc2224 3 года назад +2

    Mashallah 😊

  • @nadarshanadunadarshanadu7356
    @nadarshanadunadarshanadu7356 2 года назад +1

    Mashallah😍😍

  • @ansiyaansiya8151
    @ansiyaansiya8151 3 года назад +3

    Masha allah... ❤️❤️❤️❤️

  • @jubairjubu1778
    @jubairjubu1778 2 года назад

    ❤️❤️❤️❤️❤️👍👍masha allah 🤲🤲🤲🤲🤲🤲

  • @ayisha568
    @ayisha568 Год назад

    മാഷാ അല്ലാഹ് 🤲😍❤️👍