HARA GUMBHAD JO DEKHOGE | മദീനയിലൊന്ന് പോയിടണം | SHEMEER ALI MNR | AZHAR KALLUR | MAHFOOZ RIHAN

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 6 тыс.

  • @FathisGeo
    @FathisGeo 5 месяцев назад +562

    ഞാൻ ഇസ്‌ലാമിലേക്ക് കടന്നു വന്ന ഒരാളാണ്. എൻ്റെ ഉമ്മ ബാപ്പ ഇപ്പോഴും christians ആയി ജീവിക്കുന്നു. അവർക്ക് ഹിദായത്ത് കിട്ടണെ എന്നാണ് എൻ്റെ dua. ഇതു കാണുന്ന എല്ലാവരും dua ചെയ്യാൻ മറക്കരുതേ...

  • @amjad.khan.nurani.kakkove3689
    @amjad.khan.nurani.kakkove3689 2 года назад +2373

    അൽഹംദുലില്ലാഹ്..
    ഈയുള്ളവന്റെ വരികളാണ്..
    അസ്ഹർ റബ്ബാനിയും ശമീറലിയും കൂട്ടരും അപാരമായി ആലപിച്ചു.
    മദീനത്ത് പോകാനും, മുത്ത് നബിയോട് സലാം പറയാനും,
    മദ്ഹിലായി ലയിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ..
    ഈയുള്ളവൻ എഴുതിയ "തൂ ശാഹെ ഗൂബാൻ" (പൂർണ്ണിമ ചന്ദ്രൻ തോൽക്കുന്ന ചന്തം ) ഏറ്റെടുത്ത പോലെ, ഇതും നിങ്ങൾ സ്വീകരിക്കുമെന്ന് കരുതട്ടെ..
    ദുആകളിൽ ഉൾപ്പെടുത്തണേ..
    അംജദ് ഖാൻ നൂറാനി കക്കോവ്

    • @musthafaap6058
      @musthafaap6058 2 года назад +18

      الله يوفقك

    • @suhailkp1125
      @suhailkp1125 2 года назад +67

      ഈ ജൈത്രയാത്ര തുടരും... ഇൻഷാ അല്ലാഹ്... മുത്ത് നബിയുടെ (സ)പാപിയായ ഒരു പേരക്കുട്ടി...

    • @rahanasmedia4588
      @rahanasmedia4588 2 года назад +71

      നല്ല വരികൾ ..... അള്ളാഹു ഇനിയും മുത്തിനെ പറ്റി എഴുതാൻ തൗഫീഖ് നൽകട്ടെ ..... ആമീൻ

    • @usthadhcreation28
      @usthadhcreation28 2 года назад +18

      lyrics കിട്ടുമോ .....

    • @rahanasmedia4588
      @rahanasmedia4588 2 года назад +20

      Lyrics കിട്ടുമോ

  • @sinanchelambra9615
    @sinanchelambra9615 Год назад +639

    ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെകിൽ അത് അല്ലാഹുവിന്റെ റസൂൽ അന്തിയുറങ്ങുന്ന മദീനയാണ് ❤❤❤

    • @azhar_kallur
      @azhar_kallur  Год назад +15

      🤲🥹

    • @basilarashid3948
      @basilarashid3948 Год назад

      Yrr🥴edk😢🎉❤❤❤❤❤jhttfe3111app😂😂😂😊😢☺️☺️🤪🤪🥱😊😊😅🎉❤❤❤😉

    • @nooramohamed6457
      @nooramohamed6457 Год назад +18

      alhamdhulillh njan madeena yil habeeb (s)ude arikil ❤❤❤

    • @Thasnasabu
      @Thasnasabu 9 месяцев назад +5

      ❤❤❤

    • @Rahhalulkhaleej
      @Rahhalulkhaleej 9 месяцев назад

      ruclips.net/user/shortsKi2k8r8-6fQ?si=VkRd8xhjPf_RCx1f

  • @m.a.kvlogs781
    @m.a.kvlogs781 Год назад +276

    ഈ പാട്ടിന് ഇത്ര ഭംഗിയുണ്ടെങ്കിൽ മുത്ത് നബിയുടെ ഭംഗി എത്രമാത്രം ആയിരിക്കും....
    നമുക്ക് എല്ലാവർക്കും നാളെ സ്വർഗത്തിൽ നബിയെ കാനാനുള്ള ഭാഗ്യം തരണേ റബ്ബേ.... 🤲❣️

  • @Muhammedirshad27
    @Muhammedirshad27 2 года назад +445

    "ഹറാമ് നിറഞ്ഞ ഖൽബാണെ.... ഹബീബേന്നെ വിളിക്കില്ലേ..."😥🥺🤲🏻آمیـــــــــــــن یارب العالمین

    • @azhar_kallur
      @azhar_kallur  2 года назад +8

      🤲🤲🥰

    • @rahmathe1567
      @rahmathe1567 Год назад

      😢

    • @hasnathhasna288
      @hasnathhasna288 Год назад +2

      😰😰

    • @UvaisVelimukku9566
      @UvaisVelimukku9566 Год назад +2

      @@azhar_kallur
      اسلام عليكم
      ഈ പാട്ടിന്റെ liya rics ഉണ്ടോ

    • @HkM-v5x
      @HkM-v5x Год назад

      ​​@@UvaisVelimukku9566وَعَلَيْكُم السَّلَام وَرَحْمَةُ اَللهِ وَبَرَكاتُهُ ‎
      ithil thannaa lyrics ind avide more illee athinte thaazhe ..

  • @ikkalover4889
    @ikkalover4889 2 года назад +2358

    മദീന കണ്ടവർ എത്ര ഭാഗ്യവാന്മാർ 🥰🥰എന്റെ ഹബീബിന്റെ ചാരത്ത് ഒരുവട്ടമെങ്കിലും പോകാൻ ഞങ്ങൾക്ക് എല്ലാർക്കും നീ തൗഫീഖ് നൽകണേ നാഥാ 🤲🤲🤲

  • @fahadfahad6059
    @fahadfahad6059 Год назад +202

    ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ.. എന്റെ ഹബീബ് അന്തിയുറങ്ങുന്ന മദീനയാണ്.. പലതവണ സന്ദർശിക്കുവാൻ ഭാഗ്യം ലഭിച്ചവനാണ് ഞാൻ..... ഇനിയുംഅവിടെ എത്തിപ്പെടുവാൻ അല്ലാഹുതൗഫീഖ് നൽകട്ടെ🤲🤲

  • @abdulsameerabdulsameer9678
    @abdulsameerabdulsameer9678 Год назад +186

    യാ അല്ലാഹ്🤲... മരിക്കുന്ന മുമ്പ് ഒരു വട്ടമെങ്കിലും മദീനയിൽ പോയി മുത്ത്നബിയോട് സലാം പറയാനുള്ള ഭാഗ്യം എല്ലാവർക്കും നൽകാണെ നാഥാ😢😢🤲🤲

  • @devzz9403
    @devzz9403 2 года назад +1143

    I'm a Hindu.. But this song really melted my heart.. I'm filled with tears.. This should go trending.. Ethra nannayitta padiyirikkunne..❤️❤️😍

  • @rijas_bava6652
    @rijas_bava6652 2 года назад +757

    നമുക്കെല്ലാവർക്കും വേഗം മദീനയിൽ എത്താൻ ആല്ലാഹു തൗഫീഖ് നല്കട്ടെ.... 💓💓💓💓

  • @danish716
    @danish716 2 года назад +209

    ആ മണ്ണിലൊന്ന് ചെല്ലണം ... കരഞ്ഞ് തളർന്ന് അവിടം കുഴഞ്ഞ് വീയണം .കരഞ്ഞ് തളർന്ന മിഴികൾക്ക് തളിരായി ആ പച്ച കുബ്ബ കൺകുളിർക്ക കാണണം .... അവസാന പ്രാണ ഗന്ഥം ആ മദീനയുടെ കസ്തൂരി ഗന്ഥമായിടണം....
    വിധി കൂട്ടണേ നാഥാ...🥺

  • @marzookpanampad9827
    @marzookpanampad9827 9 месяцев назад +38

    അങ്ങയുടെ ഏഴയലത്ത് വരാൻ അർഹതയില്ലാത്ത പാപികളാണ് നബിയേ എങ്കിലും അങ്ങയുടെ ശഫാഅത്ത് കിട്ടുന്നവരിൽ ഈ പാപികളേയും ഉൾപ്പെടുത്തണേ
    പ്രഭോ

    • @FarzAhmed-wo5lh
      @FarzAhmed-wo5lh 6 месяцев назад +1

      😢😢😢😢😥😥😥😔😔😔😔🤲🤲🤲

  • @muhammedanas6036
    @muhammedanas6036 2 года назад +1822

    ഒരു മ്യുസിക്‌ പോലും ഇല്ലാതെ ആയിട്ടും വീണ്ടും വീണ്ടും കേൽക്കാൻ തോന്നുന്നുവെങ്കിൽ അതെന്റെ ഹബീബിന്റെ മദ്ഹ് ആയിരിക്കണം..🥰✨✨

    • @azhar_kallur
      @azhar_kallur  2 года назад +67

      🤲🤲😍😍

    • @mahamoodtv9692
      @mahamoodtv9692 2 года назад +12

      ❤❤❤

    • @MunnasVlogs
      @MunnasVlogs 2 года назад +22

      ithilu music ille?baground music undallo suhruthe

    • @fasnarashid3652
      @fasnarashid3652 2 года назад +4

      👏🏻👏🏻👏🏻👏🏻sathym

    • @sanuk5324
      @sanuk5324 2 года назад +5

      @@MunnasVlogs ethramathe minutil

  • @jasirmangad1213
    @jasirmangad1213 2 года назад +154

    എന്റെ ഹബിബിന്റെ മദ്ഹ് കേൾക്കാൻ ഇത്ര രസമാണെങ്കിൽ എന്റെ ഹബിബിനെ കാണാൻ എന്ത് രസമായിരിക്കും .❤️😍 നാഥാ ഹബിബിന്റെ ബർക്കത്ത് കൊണ്ടും ഇനിയും ഒരുപാട് മദ്ഹ് പാടാൻ തൗഫീഖ് നൽകണേ...😍 Proud of uh Teams 💝💝

  • @riyasek5515
    @riyasek5515 Год назад +452

    എൻ്റെ ഉമ്മാക്ക് മക്കയും മദീനയും കാണാൻ വിധി ഏകണെ അള്ളാ🤲😢

  • @badaruddeenkp7324
    @badaruddeenkp7324 7 месяцев назад +35

    മുത്ത് റസൂലിൻ്റെ മദ്ഹ് കേൾക്കുമ്പോൾ പിടയുന്ന മനസ്സ് റസൂലിനെ ജീവന് തുല്യം സ്നേഹിക്കുന്നവരാണ് എല്ലാവർക്കും ബർക്കത്ത് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @AS-AS4me
    @AS-AS4me Год назад +124

    ഈ മദ്ഹ് കേൾക്കുമ്പോൾ എന്തോ ഒരു വിങ്ങൽമനസ്സിൽ എനിക്ക് മാത്രം ആണോ 😢എത്ര വട്ടം പോയാലും മതിവരാത്ത ഒരു ലോകം അത് മദീന 😢മുത്തിന്റ ചാരെ വീണ്ടും എത്താൻ വിധി നൽകണേ അല്ലാഹ് 🤲🤲🤲

    • @azhar_kallur
      @azhar_kallur  Год назад +2

      Aameen🤲🥰

    • @najinaji2036
      @najinaji2036 Год назад +1

      അല്ല കേട്ടാൽ കണ്ണ് നിറയും എനിക്കും

    • @whitequeen2343
      @whitequeen2343 Год назад

      Alla njanum orubadu thavanayayi kelkunnathu etra ketalum mathi varunnilla❤

    • @hibaaaa-u6t
      @hibaaaa-u6t 4 месяца назад

      കേൾക്കുമ്പ്ലോളൊക്കെ കരയും

    • @latheefmudikkode1934
      @latheefmudikkode1934 3 месяца назад

      മുത്ത് നബിയുടെ മധ് ഹു ഇത്രയും ബംഗിയാണെങ്കിൽ അവിടത്തെ കാണാൻ ഇങ്ങിനെ എന്ന് നമുക്ക് വർണ്ണിക്കാൻ കഴിയില്ല

  • @ajmalcalicut
    @ajmalcalicut 2 года назад +226

    Masha allah 🥺🥺 പാട്ടിന് ഇത്ര ഭംഗി ഉണ്ടെങ്കിൽ എന്റെ ഹബീബിനു എത്രത്തോളം
    അസ്ർക്കാ..... 🥺🥺🥺♥️♥️♥️
    അമീൻ ചീക്കോടിന്റ മിക്സിങ് 👌👌👌👌

    • @azhar_kallur
      @azhar_kallur  2 года назад

      Jazakallah.Ameen aan tharam😘

    • @shajimon350
      @shajimon350 2 года назад

      @@azhar_kallur അമീന്റെ നമ്പർ തരുമോ

    • @naseeranb7407
      @naseeranb7407 Год назад +2

      ഈവരികൾക് ഇത്രയും ഭംഗി ഉള്ളപ്പോൾ എന്റെ മുത്തിന്റെ ഭംഗി അൽഹാഹ് എങ്ങിനെ ഞാൻ ഇതിനെ വർണിക്കും അൽഹാഹ് എല്ലാവരെയും നീ ആമുത്തിന്റടുത് എത്തിക്കണേ നാഥാ

    • @SuharaSuharak
      @SuharaSuharak Год назад +1

      ماشاء الله ❤

  • @mr_media
    @mr_media Год назад +104

    മദീനയിലേക്ക് പോയിടണം....❤❤❤👌🏻👌🏻👌🏻 എല്ലാവർക്കും അതിനുള്ള തൗഫീഖ് നൽകി അനുഗ്രഹിക്കട്ടേ...ആമീൻ

  • @khamarunnisa4584
    @khamarunnisa4584 Год назад +56

    ഉസ്താദിന്റെ പാട്ട് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു മദീനയിൽ പോയി മുത്തിനോട് ഒരു പാട് സങ്കടം പറയാനുണ്ട് നാഥൻ തുണക്കട്ടെ 🤲🤲

  • @rasmiyamk9693
    @rasmiyamk9693 2 года назад +73

    *ഇഷ്‌ഖ് വെക്കാൻ അറിയില്ലേലും പെരുത്ത് മോഹമുണ്ട് നബിയെ ﷺഅങ്ങ് പൊരുത്തപ്പെടുന്നൊരു ആശിഖ്ത്താവാൻ*
    💔😭

  • @jasir2039
    @jasir2039 2 года назад +338

    വരികൾക്കും ശബ്ദത്തിനും വളരെയേറെ..... മൂർച്ചയുണ്ട്.. ഖൽബിൽ തറച്ച് കേറുന്നു.....💘💘

  • @shahinabima1995
    @shahinabima1995 2 года назад +110

    പോയിടണം ഒരു നാൾ മദീനയിൽ എല്ലാവർക്കും റബ്ബ് ആ സൗഭാഗ്യം നൽകട്ടെ ആമീൻ🤲🤲🤲

  • @muhammedjunaid6406
    @muhammedjunaid6406 Год назад +132

    ഈ പാട്ടിന് മദീന കാണിച്ചു തരാനുള്ള ശക്തിയുണ്ട് ❤Thank you for this song☺️🥰

  • @sajidkm-aluminumarchitectu7255
    @sajidkm-aluminumarchitectu7255 Год назад +61

    എൻറെ ഹബീബ് ( സ ) തങ്ങളുടെ മദ്ഹ് പാടിയാലും പറഞ്ഞാലും എവിടെ തീരാൻ.....പടച്ചവൻ ഹബീബ് ( സ ) തങ്ങളുടെ കൂടെ ജന്നാത്തുൽ ഫിർദൗസിൽ എല്ലാവരേയും ഒരുമിച്ച് കൂട്ടട്ടേ...ആമീൻ....

  • @തലപ്പാവിനെപ്രണയ്ച്ചവൾ

    കേട്ട് കണ്ണ് നിറഞ്ഞു.... 💔😣😭😭
    മദീനയിൽ പോകൻ തൗഫീഖ് നൽകണേ...
    اميـــــــــــن امين امين يارب العالمين بحق سيدنا المصطفی محمدﷺ

  • @madhemadeena793
    @madhemadeena793 2 года назад +110

    ماشاالله⁦❤️⁩അല്ലാഹു ഈ മധുര ശബ്ദം എന്നും നില നിർത്തി തരട്ടെ ഇനിയും ഒരുപാട് മദ്ഹുകൾ പാടാനും തൗഫീഖ് നൽകട്ടെ أمين

  • @sinujasi2130
    @sinujasi2130 5 дней назад +1

    Masha Allah Al ഹംദുലില്ലഹ ഈ പുതു വർഷം ഹാബിബിന്റെ ചാരത്ത് എത്താൻ എനിക്കും കുടുബത്തിനും ഭാഗ്യം കിട്ടി പോയി വരുന്ന വഴിയാ ഇത്രയും മനോഹരമായി എഴുതിയ വരികൾ കേൾക്കാൻ വന്നതാ maasha allaha 💛💛💛🌹🌹🌹🥰🥰സത്യമാണ് മദീനയിൽ പോയ നിമിഷങ്ങൾ എത്ര പെട്ടന്നാണ് സമയം പോയത് അള്ളാഹു ഇനിയും ഈ മണ്ണിൽ എത്താൻ എനിക്കും നിങ്ങൾക്കും ഭാഗ്യം നൽകട്ടെ അമീൻ

  • @shamnaansar9482
    @shamnaansar9482 2 года назад +111

    ഹബീബിന്റെ മദ്ഹ് പറയുന്ന ഓരോ comment കാണുമ്പോൾ രോമാഞ്ചം.. 😍😍 صلى الله على محمد صلى الله عليه وسلم❣️❣️❣️❣️

  • @shifamk3032
    @shifamk3032 2 года назад +59

    എനിക്കും എന്റെ കുടുബത്തിനും മദീനയിൽ എത്താൻ വിധി നൽകണേ അള്ളാഹുവേ 🤲🏼ആമീൻ.മുത്ത്നബിയുടെ അടുത്ത് ♥️പാട്ട് സൂപ്പർ ♥️

  • @shihabshihab6861
    @shihabshihab6861 2 года назад +29

    എന്തൊരു ഫിലാണ് ഈ പാട്ടിന്.. വരികളാണെങ്കിലോ മദീനയിലെത്തിക്കും..
    ഒരു തുള്ളി കണ്ണുനീര് വീഴാതിരിക്കില്ല ഈ പാട്ട് കേട്ടാൽ..
    അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ❤
    അജ്‌വ മീഡിയ

  • @asteriskmedia9354
    @asteriskmedia9354 9 месяцев назад +21

    ഈ പാട്ട് എപ്പോ കേട്ടാലും അപ്പൊ എന്റെ കണ്ണ് നിറയും.
    ഹറാം നിറഞ്ഞ ഖൽബാണ് ഹബീബ് എന്നെ വിളിക്കില്ലേ എന്ന ഭാഗം ഒക്കെ
    മാഷാ അല്ലാഹ് ഇനിയും നല്ല മദ്ഹ്കൾ പിറവി എടുക്കട്ടെ

  • @saifkollam4676
    @saifkollam4676 2 года назад +51

    ഇനിയും ഇത് പോലെ കരയിപ്പിക്കുന്ന madh എഴുതാൻ ഉസ്‌തതിന് ദീർഘ യുസും ആരോഗ്യം വും തരട്ടെ........ 😢😢💚💚💚💚💚💚❤️❤️😢😢😢😢

  • @rahanasmedia4588
    @rahanasmedia4588 2 года назад +443

    " ഹറാമ് നിറഞ്ഞ ഖൽബാണേ .... ഹബീബെന്നെ വിളിക്കില്ലെ ...."😥😥

  • @മദ്ഹിൻമന്ത്രം
    @മദ്ഹിൻമന്ത്രം 2 года назад +50

    മാഷാ അല്ലാഹ്, നിങ്ങളുടെ എല്ലാ മദ്ഹുകളും പോലെ ഇതും അതിമനോഹരം 🌹മദ്ഹിന്റെ ബറകത്ത് കൊണ്ട് മുത്ത് റസൂലിന്റെ തിരുനോട്ടം ലഭിക്കട്ടെ 🤲🏻

  • @saleekhaththayyil-dz3fu
    @saleekhaththayyil-dz3fu 7 месяцев назад +9

    Mashallah. മദീനയുടെ പുണ്യ ഭൂമിയിൽ എനിക്ക് അനുഭവിക്കാൻ കഴിഞ്ഞതെന്താണോ അതാണ് ഞാൻ ഈ വരികളിൽ കണ്ടത്. റഹ്മാനും റഹീമുമായ തമ്പുരാനെ മുത്ത് നബിയുടെ ചാരത്ത് എത്തിച്ചേരാനുള്ള ഭാഗ്യം നി ഞങ്ങൾക്ക് എല്ലാവർക്കും നി നൽകണ്ണേ നാഥാ... ആമീൻ ആമീൻ ya റബൽ ആലമീൻ

  • @nifadpalora6480
    @nifadpalora6480 2 года назад +301

    അള്ളാഹു നമുക്ക് മദീനയിൽ പോവാൻ ഭാഗ്യം നൽകട്ടെ ആമീൻ🤲🤲💖💖😍😍😘😭😭

  • @yaseenyaseen4394
    @yaseenyaseen4394 2 года назад +96

    സ്നേഹത്തിന്റെ നിറകുടമാണ് അസ്ഹർ ഉസ്താതും കൂട്ടരും♥️♥️♥️

  • @swafvanjafar313
    @swafvanjafar313 2 года назад +122

    നിങ്ങളുടെ പാട്ടുകളിൽ ഉറുദു വിനുള്ള സ്ഥാനം വളരെ വലുതാണ്... ❤ അർത്ഥം അറിയില്ലേലും അതിന് വല്ലാത്തൊരു feel ആണ്... മദീനയിലൊന്ന് പോയിടണം..
    മനസ്സ് തുറന്ന് കരഞ്ഞിടെണം..
    പതിയെ സലാം ചൊല്ലിടണം..
    പറിച്ചെൻ ഖൽബ് നൽകിടണം.. ❤❤

  • @fousiyasiraj524
    @fousiyasiraj524 Год назад +18

    ഇത് കേൾക്കുവാൻ വല്ലാത്തൊരു ഫീൽ ആണ് നമ്മെ മദീനയിലേക്ക് എത്തിക്കും 🥰❤️ അള്ളാഹുവേ മദീന ഒന്ന് നേരിൽ കാണാൻ ഞങ്ങള്ക്ക് തൗഫീഖ് നൽകേണമേ 🤲🤲😢

  • @khaleelurahmankhaleel8016
    @khaleelurahmankhaleel8016 2 года назад +33

    ഇത്രയും മനോഹരമയോന്ന് ഞൻ വേറെ കേട്ടിട്ടില്ല🖤🥺🥺..... സമർപ്പിച്ചതിന്ന് നന്ദി👍🏻💥 ഈ ഒര് പാട്ട് കൊണ്ട് മദീന നിങ്ങളെ വിളിക്കും.. ഇന്ഷാ അല്ലാഹ് 🤍🤍ദുആ.. ചെയ്യണേ.. 🖤🥺

    • @azhar_kallur
      @azhar_kallur  2 года назад

      Jazakallah khair🤲🤲🥰

    • @hajarae5152
      @hajarae5152 2 года назад

      @@azhar_kallur really heart touching lines

  • @ashiqpadikkal4338
    @ashiqpadikkal4338 2 года назад +54

    നാം പാട്ട് കേൾക്കുന്ന സമയത്ത് അതിന്റെ രചയിതാവിനെ ശ്രദ്ധിക്കാതെ പോകാറുണ്ട്.ഈ വരികളാണ് ഈ പാട്ടിനെ ഏറെ ഇമ്പമാക്കുന്നത്. കൂടെ ഇരുവരുടെയും ശബ്ദവും
    അംജദ് ഉസ്താദ് & അസ്ഹർ ഉസ്താദ്, ഷമീർ അലി
    🌹❤️🌹❤️🌹❤️🌹❤️🌹❤️

    • @azhar_kallur
      @azhar_kallur  2 года назад +2

      🥰🥰😘

    • @amjad.khan.nurani.kakkove3689
      @amjad.khan.nurani.kakkove3689 2 года назад +3

      😍❤

    • @Kkhalid550
      @Kkhalid550 2 года назад +6

      കഠിന ഹൃദയമുള്ള ഞാൻ കരഞ്ഞു പല പ്രാവശ്യം എനിക്ക്കൂടുതൽ എഴുതാൻ അറിയില്ല,,

    • @hasnapkhasna9044
      @hasnapkhasna9044 2 года назад +1

      Haaaha

  • @bashifousikk218
    @bashifousikk218 Год назад +84

    നബിയുടെ അടുത്തേക്ക് പോവാൻ എനിക്കും എന്റെ കുടുംബത്തിനും നീ ഭാഗ്യം തരണേ റബ്ബേ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓

  • @safasulaikha4028
    @safasulaikha4028 13 дней назад +1

    മദീനാ മണ്ണിനെ മുത്താന്
    മെഹബൂബെ വിധിയില്ലേ .......
    صل اللہ الا مھمد صل اللہ الیہ وسلم 🤲🏼🤲🏼🤲🏼🕋🕋🕋

  • @ayas4233
    @ayas4233 2 года назад +112

    0:52
    മദീനയിൽ ഒന്ന് പോയിടണം
    മനസ്സ് തുറന്ന് കരഞ്ഞിടണം.
    Really heart touching 💕😍😭

  • @havvajaifal6587
    @havvajaifal6587 2 года назад +39

    ഓരോ തവണ കേൾക്കുമ്പോളും മനസ്സിന് ഒരു റാഹത്താ.....

  • @Jallu777555
    @Jallu777555 2 года назад +19

    ഈ വരികളുടെ എഴുത്ത് ക്കാരനും,ആലഭിക്കുന്ന നിങ്ങൾക്കും അല്ലാഹു നബിയുടെ Ishq eathatte... jazzakkallahu khair ഈ മൂന്ന് പേർക്കും

  • @azzbillah3237
    @azzbillah3237 Год назад +21

    എന്റെ ഉമ്മയെ അങ്ങയുടെ ചാരത് എത്തിക്കാനുള്ള വിധി ഉണ്ടാവണെ 🤲😢

    • @azhar_kallur
      @azhar_kallur  Год назад

      🤲🥰

    • @fasalrahman8109
      @fasalrahman8109 3 месяца назад

      Aameen.ningaleyum nammale ellavareyum allahu thoufeeq nalkatte aameen

  • @rashidkurukathani786
    @rashidkurukathani786 2 года назад +78

    ഒന്നു പിടഞ്ഞു... ഖൽബ്
    പൊട്ടി കരഞ്ഞു... കണ്ണ്
    ഇനിയെന്നിവൻ സവിധം അണയും... 🥲
    തൗഫീഖ് താ അല്ലാഹ്... 🤲🏻

  • @niyashussain4242
    @niyashussain4242 2 года назад +15

    ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല ഒറ്റയ്ക് ഇരിക്കുമ്പോൾ ഈ song കേട്ട് നബിയെ ഓർക്കാൻ പ്രത്യേക ഒരു feel തന്നെയാ
    മദീനയില് ഒന്ന് പോയിടനം മന്നസ്സ് തുറന്ന് കരഞ്ഞിടനം......... കണ്ണ് നിറഞ്ഞു കേൾക്കുമ്പോൾ തന്നെ....

  • @muhammedp2149
    @muhammedp2149 2 года назад +59

    എന്റെ ഹബീബിന്റെ വരികൾക്ക് മ്യൂസിക് ഇല്ലാത്തൊരു മാജിക്‌💚

  • @afzal4yu126
    @afzal4yu126 9 месяцев назад +3

    Malayalam, one of my fav languages… May Allah reward my brother for the effort of spreading a true message of ISLAM🤲🏻

  • @ubaidullasaqafi8226
    @ubaidullasaqafi8226 2 года назад +69

    'പൂർണ്ണീമ ചന്ദ്രൻ' പോലെതന്നെ ഹൃദ്യം മനോഹരം...🌈
    കണ്ണടച്ചൊന്ന് കേട്ടാൽ മദീന മുറ്റത്തെത്താതിരിക്കില്ല ..💚

  • @legendsallmedia2072
    @legendsallmedia2072 2 года назад +72

    ഹറാമു നിറഞ്ഞ ഖൽബാണ്. മനസ്സിൽ നന്നായി തട്ടി അത് 🥺❤️

  • @ayishat9943
    @ayishat9943 2 года назад +42

    മാഷാ അള്ളാ..ഓരോ വരികൾ' കേൾക്കുമ്പോഴും ഖൽബ് പിടയുകയാണ്🥺അവിടുതേക്ക് വിളിക്കില്ലേ ഹബീബേ😢🤲🏻صلى الله عليه وسلم 🌹🌹

    • @azhar_kallur
      @azhar_kallur  2 года назад

      Jazakallah 🤲🥰

    • @nahiyakalam8232
      @nahiyakalam8232 2 года назад

      🤲🤲🤲Masha Allaah

    • @ayoobk131
      @ayoobk131 2 года назад

      റസൂൽ കേൾക്കില്ല അല്ലാഹ്നോട് ചോദിക്

  • @jinazmuhammed2222
    @jinazmuhammed2222 Год назад +34

    വരികൾ എഴുതിയവർക്കും അതി മനോഹരമായി പാടിയവർക്കും അതിലുപരി. റെക്കോർഡ് ചെയ്തു മിക്സ് ചെയ്തവർക്കും ഒരായിരം അഭിനന്ദനങ്ങൾ മാഷാ അല്ലാഹ് ഒരു രക്ഷയുമില്ല ❤❤

  • @Irshad_Aakkode
    @Irshad_Aakkode 2 года назад +102

    "ഹറാമ് നിറഞ്ഞ ഖൽബാണെ...🥺🥺🥺
    ഹബീബ് എന്നെ വിളിക്കില്ലേ...🥺🥺
    മനസ്സ് തുറന്ന് കരഞ്ഞീടണം....💔🥺"
    Azhar Usthad Team വീണ്ടും 🔥💖
    Amjed khan Lyrics🔥💙

  • @shabeerali3133
    @shabeerali3133 2 года назад +46

    കാത്തിരിപ്പാണ് ന്റെ അസ്ഹറുസ്താദിന്റെ ഓരോ വർക്കിനും, അല്ലാഹുവിന്റെ അപാരമായ തൗഫീഖ് എപ്പോഴും കൂടെയുണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @AlthwafAdany
    @AlthwafAdany 2 года назад +189

    കണ്ണടച്ച് കേട്ടാൽ പതിയെ മദീനയിങ്ങനെ കണ്ണിൽ തെളിയും. ചെയ്ത് കൂട്ടിയതോർത്ത് ചിലപ്പോൾ കുറ്റബോധം തൊന്നും. അറിയാതെ കണ്ണ് നിറയും. നിറയണം !
    ഈമാൻ സലാമത്താവാൻ ഇടക്കൊക്കെ കരയുന്നത് നല്ലതാണ് 💜

  • @salmakp1446
    @salmakp1446 Год назад +6

    ഈ song എത്ര തവണ കേട്ടു ഇന്ന് എനിക്കറിയില്ല. അത്രക്കും nice song. കരയിപ്പിച്ചു കളഞ്ഞല്ലോ😭😭 സഹോദരന്മാരെ ഇത്ര താമർത്തി എന്റെ ഹബീബിനെ പറ്റി പാടാൻ നിങ്ങളൊക്കെ ആകൂ. അല്ലഹു ഈ സൗണ്ട് എന്നും നിലനിർത്തി തരട്ടെ. ആമീൻ 🤲🤲

  • @KAALAN-c6x
    @KAALAN-c6x 2 года назад +15

    🤲വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന വരികൾ ഇത് കേൾക്കുമ്പോൾ മദീനയിൽ എത്താൻ മനസ് വല്ലാണ്ട് കൊതിച്ചു പോകുന്നു ഇന്ഷാ അല്ലാഹ് ഞങ്ങൾക് വിധിയേകണേ അല്ലാഹ് 🤲🤲🤲

  • @abdulsalamvp5468
    @abdulsalamvp5468 2 года назад +72

    സത്യം പറയാലോ ഉള്ളിലേക്ക് തുളച്ചു കയറിയ വരികൾ 😭😭അതിലേക് മെഹഫൂസിന്റെ ശബ്ദം കൊടുത്തത് അടിപൊളി ആയി ❤️❤️❤️❤️

  • @febinaaboobacker9038
    @febinaaboobacker9038 2 года назад +47

    ടെൻഷൻ വരുമ്പോ ഞാൻ ഓടി വന്ന് കേൾക്കുന്ന പാട്ട് 😍😍😍😍

  • @brokenff-v2w
    @brokenff-v2w 19 дней назад +1

    അള്ളാഹു നമുക്കും പോകാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ ❤😊

  • @ranshikt
    @ranshikt 2 года назад +16

    ഹബീബിന്റെ മദ്ഹ് കേൾക്കാൻ എന്തൊരു ആനന്തമാണ്.. മറ്റെല്ലാം മറന്ന് ലയിച്ചുപോകും Allah ഞങ്ങളെ ഖൽബ് നന്നാക്കി ഹബീബിൽ ആയി ഇനിയുള്ള കാലമെങ്കിൽ ജീവിക്കാൻ തൗഫീഖ് നൽകണേ നാഥാ 🤲🏼....... 😭🤲🏼😭😭🤲🏼🤲🏼

  • @mudhni.swalih3305
    @mudhni.swalih3305 2 года назад +60

    അനുരാഗിയുടെ അവസാനം മദീനയാണ്, ആ കുബ്ബ കാണുന്ന നിമിഷം അവനെല്ലാം മറക്കും , കാലവും സമയവും മറന്ന് അവൻ മദീനയിൽ അലിയും ,
    നാഥൻ തവ്ഫീക് നൽകട്ടെ ,🤲🤲

  • @faris_kmd
    @faris_kmd 2 года назад +29

    വാക്കുകൾക്കതീതം...
    വർണ്ണനക്ക് ദീപ്തം...
    മാഷാ അല്ലാഹ് ♥️💖
    ഹൃദ്യമായ വരികൾ...
    മാസ്മരിക ആലാപനം...
    നാഥൻ സ്വീകരിക്കട്ടെ... ആമീൻ

  • @diyanasaleem3947
    @diyanasaleem3947 Год назад +5

    എനിക്ക് ഒരു പാട് ഒരു പാട് ഇഷ്ട്ടമാണ് മദ്ഹ് സോങ്. ഒരു പാട് കൊതിക്കുന്നുണ്ട്. മദീനയിൽ എത്തിച്ചേരാൻ.. നബിയോടുള്ള ഇഷ്ട്ടം അത്രയും വലുതാണ്.. നബിയുടെ മദ്ഹ് പാടാൻ ഭാഗ്യം കിട്ടിയ നിങ്ങൾക്ക് എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 🤲🏻നബിയുടെ ഓരോ മദ്ഹ് സോങ്ങും ഞാൻ ആസ്വദിച്ചു കേൾക്കാറുണ്ട്. 🥰

  • @ahmedswalihpovval8273
    @ahmedswalihpovval8273 2 года назад +21

    മാഷാ അല്ലാഹ് എന്താ വരികൾ എന്താ ആലാപനം അല്ലാഹു ശബ്ദതില് ബറകത് നൽകട്ടെ🤍🤲അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ🫂🥰🤝

  • @MusafirOfDunya1
    @MusafirOfDunya1 2 года назад +29

    പുതിയ വരവ് ❤
    അഭിനന്ദനങ്ങൾ

  • @ajmalaju4546
    @ajmalaju4546 2 года назад +21

    മനസ്സിനെ മദീനയിൽ എത്തിക്കുന്ന ഇതുപോലുള്ള madh song ഇനിയും ഒരുപാട് വേണം

  • @hashimmakkar4327
    @hashimmakkar4327 Год назад +2

    കേട്ട് കണ്ണ് നിറഞ്ഞു 😢
    ആ മണ്ണിൽ ഒന്ന് കാല് കുത്താൻ
    ഞങ്ങൾക്കു തൗഫീഖ് നൽകണേ..,🤲🏻🤲🏻🤲🏻

  • @muhammedlabeebpk9763
    @muhammedlabeebpk9763 2 года назад +34

    MashaAllah...... 🤲
    പൊളിച്ചു...😍
    മദീനയിൽ പോകാൻ കൊതിയാകുന്നു നിങ്ങളുടെ ദുആയിൽ ഈ വിനിതനെ ചേർക്കുമോ.....
    ഹറാം കണ്ട കണ്ണ് അവിടെ എത്തുമോ എനിക്ക് പേടി ആകുന്നു....
    എന്റെ മുത്ത്നബിക്ക് ഇഷ്ടപെടുമോ ഞാൻ ..
    തെറ്റ് ചെയ്ത് കാരണത്താൽ എന്നെ നന്നക്കണേ.... 🤲

  • @shahinfanu99
    @shahinfanu99 2 года назад +17

    എല്ലാവരുടെയും ദുആയിൽ ഈ പാപിയെയും കുടുംബത്തെയും ചേർക്കണം മദീനയിൽ അണയാൻ vidhiyegane അല്ലാഹ് 😪🤲

  • @fazal56
    @fazal56 Год назад +4

    മുത്ത് നബിയുടെ കീർത്തനങ്ങൾ, ആർത്തു നീ പാടുക...
    വാനവർ പാടുന്നു സർവ്വതാ സർവതാ സർവ്വരോടും...

  • @MilashaMila-ku1gf
    @MilashaMila-ku1gf Год назад +36

    ഭൂമിയിൽ ഒരു സ്വർഗ്ഗം ഉണ്ടേൽ അത് മദീനയാണ് 🥰❤️❤️

  • @samadfaizy8626
    @samadfaizy8626 2 года назад +29

    Masha allah...നിങ്ങളുടെ കൂട്ടുകെട്ടിൽ വീണ്ടും പുതിയ മദ്ഹ് കേൾക്കാൻ കയിഞ്ഞതിൽ വളരെ സന്തോഷം.... രണ്ടാളും മനോഹരമായി പാടി😘😘😘😘😘😘😘😘

    • @azhar_kallur
      @azhar_kallur  2 года назад

      Jazakallah khair🥰🥰🤲♥️

    • @rifnapangat
      @rifnapangat 2 года назад

      ഇൻശാഅല്ലഹ് 🤲🏻🤲🏻🤲🏻

    • @anascr7818
      @anascr7818 2 года назад

      ❣️

  • @ummachisworld
    @ummachisworld 2 года назад +21

    മാഷാഅല്ലാഹ്‌. മനസ്സ് മദീനയിലേക്ക് എത്താൻ കൊതിക്കുന്നു. ദുഹയിൽ ulpeduthane🤲🤲

  • @anast3993
    @anast3993 2 года назад +10

    അൽഹംദുലില്ലാഹ്! ഓഴാഴ്ചയുടെ കാത്തിരിപ്പിനോടുവിൽ കിട്ടിയപ്പോൾ വലിയ സന്തോഷം. ഇനിയും ഒരുപാട് ഇങ്ങനെയുള്ള മദ്ഹുമായി വരാൻ അല്ലാഹു azhar ഉസ്താദിനും കൂട്ടർക്കും തൗഫീഖ് നൽകട്ടെ! ആമീൻ

  • @HajaraShihab-n7d
    @HajaraShihab-n7d 6 дней назад +1

    യാ അള്ളാ മരിക്കുന്നതിനുമുമ്പ് ഒരു പ്രാവശ്യം എങ്കിലും എന്റെ ഹബീബിന്റെ ചാരത്ത് എത്താൻ തൗഫീഖ് നൽകണേ അള്ളാ ❤❤❤❤

  • @aadilnasar6316
    @aadilnasar6316 2 года назад +26

    This song heals our mind... What a soothing voice it melts our pain.... May allah and his rasool showers all his blessings upon u ... Plz include me in ur prayers

  • @nifadpalora6480
    @nifadpalora6480 2 года назад +260

    ഞാൻ മാത്രം ആണോ ഇത് വീണ്ടും വീണ്ടും കേൾക്കുന്നത്😍💖💖🥰😍😍💖💖💖😍😍

  • @sayyidkallingal4601
    @sayyidkallingal4601 2 года назад +21

    ഓരോ പാട്ട് ഇറങ്ങുമ്പോൾ ഒന്നിന് മറ്റൊന്ന് മിച്ചം... വല്ലാത്ത വരികൾ.. അതിന് മൊഞ്ചന്റെ ശബ്ദം കൂടി ആയപ്പോൾ സ്വർണത്തിന് സുഗന്ധം ഉള്ളത് പോലെ ആയി 🥰😘😘😘🥰

  • @GreeneryGreenvlogs-_7306
    @GreeneryGreenvlogs-_7306 Год назад +7

    എന്ത് രസമാണ് കാറിൽ പോകുമ്പോൾ 1:40

  • @Ramla1088
    @Ramla1088 2 года назад +29

    Masha allah... ✨️ അതിമനോഹരമായ വരികളും ആലാപനവും 🥰

  • @hinda2148
    @hinda2148 Год назад +7

    എപ്പോൾ കേട്ടാലും കണ്ണ് നിറയും. മദീനയിൽ പോകാൻ തൗഫീഖ് നൽകണേ അല്ലാഹ്

  • @rahanasmedia4588
    @rahanasmedia4588 2 года назад +60

    റബ്ബേ, ആ മുത്തിന്റെ അടുക്കൽ നീ ഞങ്ങളെ എത്തിക്കണേ .... ആമീൻ🤲🤲

  • @askaralipulikkal6718
    @askaralipulikkal6718 2 года назад +13

    എത്ര തവണ കേട്ടു എന്നറിയില്ല ………മാഷാ അള്ളാ മനോഹരമായ വരികൾ

  • @shurahbeelshuru2010
    @shurahbeelshuru2010 2 года назад +29

    മനസ്സ് മദീനയിൽ ലയിക്കുന്നു😍
    മനസ്സിളക്കുന്ന വരികളും ആലാപനവും ❤️❤️❤️

  • @KAALAN-c6x
    @KAALAN-c6x 2 года назад +14

    🤲🤲മാഷാ അല്ലാഹ് നല്ല വരികൾ 🤲മരിക്കുന്നതിന് മുൻപ് മദീനയിൽ എത്താൻ വിധിയേകണേ അല്ലാഹ് 🤲🤲🤲

  • @maharoofak5756
    @maharoofak5756 Год назад +2

    ഇൻഷാ അള്ളാ നാളെ മദീനയിലേക്ക്
    പെരുന്നാൾ നിസ്ക്കാരം മദീനയിൽ

  • @Thahiratharu11
    @Thahiratharu11 Год назад +5

    Niskarikkan madiyayirunna samayathaan njn ith kelkunath.. Enikk allaahnood.. Respectum pedim.. Muthu nabiyood sneehoom nalakan ithin kazhinjhu.. ALHAMDULILLAH.. ninghalkk rabb athibte prathifalam nalkatte

  • @usthadhcreation28
    @usthadhcreation28 2 года назад +5

    കട്ട waiting ആയിരുന്നു ..... Ma sha Allah നല്ല ഫീലിങ് ..... മദീന കാണുന്ന പോലെ

  • @Zubaidap5684
    @Zubaidap5684 Год назад +3

    Alhamdulillah. Ma sha allah
    Iniyum orupaad uyarangalilethn rabb anugrahikatte aameen ya rabbal aalameen

  • @samadmk6518
    @samadmk6518 Год назад +7

    ഹറാമ് നിറഞ്ഞ ഖൽബാണ്....
    ഹബീബേന്നെ വിളിക്കില്ലേ....
    Oru തവണ എങ്കിലും ആ പച്ച ഖുബ്ബ കാണാൻ വിധിയേകണെ നാഥാ...... 🤲🤲

  • @shefnashabik1431
    @shefnashabik1431 Год назад +7

    Madh patt onnum kelkatha njn ayrn epl usthad ente ee patt kettapl muthal...usthad madh patt ellam kelkn thudangii..Ennte 2 masam prayam ulla mol njn urakuna ee patt oke paadi koduth anu...salih aya sandham akki taran dua cheyane usthade...

    • @azhar_kallur
      @azhar_kallur  Год назад +3

      aameen 🤲🥰jazakkallah🥰🤲

  • @YasirSoharwardiOfficial
    @YasirSoharwardiOfficial 2 года назад +76

    💖

  • @rafeequemattayi7234
    @rafeequemattayi7234 Год назад +5

    അൽഹംദുലില്ലാഹ് 🤲മദീനയിൽ നിരവധി തവണ പോകാൻ ഭാഗ്യം ലഭിച്ചു 💙ഈ സോങ് കണ്ണ് അടച്ചു കേട്ടപ്പോൾ മദീനയിലെ ഓരോ ഓർമകളും മനസ്സിൽ കണ്ടു ഞാൻ. 💙മനസ്സിനും കണ്ണിനും കുളിരാണ് എന്റെ മഹബൂബിൻ മദീന 💙💙💙

  • @ranseelakadeeja3766
    @ranseelakadeeja3766 Год назад +9

    അൽഹംദുലില്ലാഹ് ഞാൻ എന്റെ മുത്ത് നബിയുടെ ചാരത്തു പോയി വന്നു ❤😢😢ഇനിയും പോയി കാണാൻ റബ് വിധി നൽകട്ടെ 🥲എല്ലാവർക്കും പോവാനും 🥲🥲

  • @_i_r_f_a_n_i_r_f_u_3064
    @_i_r_f_a_n_i_r_f_u_3064 2 года назад +10

    Masha allah varikal കേക്കുമ്പോൾ കരളിന്റെ പകുതിയേ കാണാൻ തോന്നുന്നു യാ റസൂലുള്ള പാവികളാണ് അള്ളാഹുവേ നീ ഞങ്ങളുടെ മുത്ത് റസൂലിലെ കാണാൻ ഭാഗ്യം തരണേ അല്ലാഹ് 😔🤲💞
    💞اللهم صل على محمد💞اللهم صل عليه وسلم💞