ഈ പാട്ട് കേട്ടപ്പോൾ എന്റെ നബിയേ കുറിച്ച് ഓർമ വരുന്നു അത്രക്കും നല്ല അവർ പാടുന്നത് റബ്ബേ... നി അർക്ക് ആഫിയത്തും ദീർഘയസ്സും കോടുക്കണേ... അല്ലാഹ്🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
ഇങ്ങനുള്ള പാട്ട് ഏഴു മിനുട്ട് പോര ഒരു മണിക്കൂർ മിനിമം വേണം . അതിലും കൂടുതലായാലും കേട്ടാൽ മതി വരില്ല , ഇനിയും ഇതുപോലുള്ള പാട്ടുകൾ രചി ക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
ഈ മദ്ഹ് കേട്ടു ഒരുപാട് കരഞ്ഞു 😭ഉസ്താദ് ന്റെ വരികൾ അത് നമ്മളെ മദീനയിൽ എത്തിച്ചു 🤲😢മദീനയിൽ ഒരുപാട് തവണ എത്താൻ തൗഫീഖ് ചെയ്യണേ നാഥാ 🤲🤲🤲😰ഉസ്താദ് എനിക്കും കുടുംബത്തിനും വേണ്ടി ദുആചെയ്യണം 🤲
മദീന💚🤍 ആയിരം വട്ടം മദീന കണ്ടാലും പിന്നെയും പോകാൻ കൊതിക്കുന്ന ഒരേ ഒരു സ്ഥലം അത് മദീനയാണ്🤍🥰 ഞങ്ങളെ മദീനയിൽ എത്തിക്കന്നെ നാഥാ..🤲 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد (ﷺ) وَعَلَى آلِهِ وَصَحْبِهِ وَسَلَّمْ
നൗഷാദ് ബാഖവി ഉസ്താദ് മദീനയിലേക്കുള്ള പ്രയാണത്തിനിടക്ക് ഈ വരികൾ കുറിക്കുമ്പോഴും അറിയാതെ ആ കണ്ണുകളിൽ നിന്നും റസൂലിനോടുള്ള ഇഷ്‌ഖ് ധാരയായി.. ധാരയായി.. ആ പുണ്യ മണ്ണിനെ തലോടിയിട്ടുണ്ടാവും 🥹🥹 അള്ളാഹു നമ്മെയും ആ പുണ്യ ഭൂമിയിൽ ഒരുമിപ്പിക്കട്ടെ... ആമീൻ ❤❤❤❤❤❤❤❤❤❤❤❤❤
കരയിപ്പിച്ച ഒരു മദ്ഹു ഗാനം... റബ്ബേ നീ ആ മുത്ത് നബിയെ നെഞ്ചോട് ചേർത്ത് വച്ച അടിയങ്ങളിൽ ഉൾപെടുത്തി അനുഗ്രഹിക്കേണേ🤲🤲🤲 جعت بابك يا حبيبي 😢😢😢 ഒന്ന് കണ്ടോട്ടെ അനുവാദം തരുമോ എൻ്റെ ഹൃദയത്തിൻ ഇരുളങ്ങ് മാറാൻ ഒന്ന് വിളിച്ചോട്ടെ അനുകമ്പ വരുമോ ഇനിയും കരിയാത്ത പാപങ്ങൾ തീരാൻ.... ഒന്ന് തൊട്ടോട്ടെ ഈ നല്ല മണ്ണിൽ തട്ടി മാറ്റീടുമോ സ്നേഹ മുല്ലേ.... തൗബ ചെയ്തോട്ടെ ഈ കാലിൻ ചോട്ടിൽ തൂബാ ലകയെന്ന് ചൊല്ലാമൊ മെല്ലെ.... മുത്തം കൊടുത്തൊട്ടെ ഈ മുറ്റം നിറയെ മുത്തേ കെടുത്താത്ത നൂറെന്നിൽ തരുമോ മൊത്തം നടന്നോട്ടെ നബി പോയ വഴിയേ മുത്തേ മടങ്ങുമ്പോൾ ഒരു കൈ തരാമോ... ഒന്ന് കുടിച്ചോട്ടെ സംസം നിലാവേ ഒന്നാ വിരലിൻ്റെ വെള്ളം തരാമോ കെട്ടി പിടിച്ചോട്ടെ തൂണിൽ ഹബീബേ തട്ടി തെറിപ്പിക്കല്ലേ... എൻ്റെ പൂവേ പാപ കറ കൊണ്ട് പിണങ്ങല്ലേ നൂറേ പാതം വിറ കൊണ്ടു പതറുന്നു താനേ പവമാണേ ഞാൻ കരളിൻ്റെ കരളേ പാതി വഴിയെന്നെ മടക്കല്ലേ തേനേ.. പാപ തിരമാല തലമേൽ മറിഞ്ഞു പാപിക്കൊരു തൗബ നൽകൂ റസൂലേ ഭാരം ഇറക്കി വെയ്ക്കാനായ് തുനിഞ്ഞു ഭവിക്കൊരു ഖൈറിൻ വഴി തന്നിടൂലേ.... ഈ എഴുത്ത് കൊണ്ടെങ്കിലും തിരു ഹബീബ് ഒന്ന് കാണാൻ വിധി കൂട്ട് നാഥാ... Baqavi ഉസ്താദ് ഒന്നു നമ്പർ അയക്കാമൊ Adv Ramshad Saqafi Al Azhari Kasargod +91 6282471393
ഹബീബിന്റെ മദ്ഹ് കേട്ടിരിക്കാൻ എന്തൊരു രസം പലവുരു കേട്ടിട്ടും മതി വരുന്നില്ല ... മനസ്സറിയാതെ മദീനയിലെത്തിയ പോലെ .... വല്ലാത്തൊരു വരിയും ഈണവും കണ്ണുകൾ നനയിച്ചു... യഥാർത്ഥ മുഹിബ്ബായി അങ്ങ് സ്വീകരിക്കട്ടെ ... ആമീൻ
ഉസ്‌താതേ നിങ്ങൾ ഹബീബിനെകുറിച്ച് എഴുതി കുറി ക്കപ്പെട്ടത് പോലെ മറ്റാരുടെ തൂലികയും ചലിച്ചത് ഞാൻകണ്ടിലല്ലോ അങ്ങയാൽ മദ്ഹ് കേൾക്കാൻ ഭാഗ്യം ലഭിച്ചവരല്ലേ ഞങ്ങൾ നബിയോടുള്ള അടങ്ങാതെ സ്നേഹം കൊണ്ടല്ലേ അണപ്പൊട്ടി ഒഴുകുന്ന വരികൾ ആനന്ദ സുന്ദരമാവുന്നത് കൂടെ സുഹൈൽ ഫൈസിയും കൂടിയപ്പോൾ അതി മനോഹരം 👍👍👍👍👍
Music ഇല്ലാത്തതു കൊണ്ട്, എത്ര പ്രശംസിച്ചാലും മതിയാവില്ല.. മ്യൂസിക് കൂടെ ഉണ്ടായിരുന്നെങ്കിൽ വെറും zeero ആവുമായിരുന്നു. എന്ത് രസാണ് കേൾക്കാൻ.. പനയോലയിൽ ഒരു കുടിലാണെ എന്ന പാട്ടിന്റെ അതെ നിലവാരത്തിലേക്കു ഇ പാട്ടും എത്തും.. ഇന്ഷാ അള്ളാഹ
മാഷാ അള്ളാഹ്.....💚💚💚💚 നബിയെ ﷺ ഇഷ്‌ഖാൽ തീർത്ത വരികൾക്ക് പനിനീർ പൂവ് പോലെ സൗന്ദര്യവും, സൗരഭ്യവും ഉണ്ട് തൂലികയിൽ വിരിയുന്ന വരികളിൽ പോലും പ്രണയം തുടിക്കുന്നുവെങ്കിൽ ഹബീബേ *ﷺ* ഈ പ്രപഞ്ചം എത്രമാത്രം അങ്ങയെ ﷺ സ്നേഹിച്ചിരിക്കാം....💚
മാഷാഅല്ലഹ് എന്തു നല്ല വരികൾ..... ഈ പാട്ടുപാടാനും ഇതിന്റെ ബാക്കിൽ പ്രെവിർത്തിച്ച എല്ലാവെർക്കും റബ്ഹിന്റെ അനുഗ്രഹം ഇണ്ടാവെട്ടെ.. ആമീൻ... 🫶.. ഈ സോങ്ങും കത്തി കേറും....❤ മാഷാഅല്ലാഹ്....
പാപികളായ ഞങ്ങൾക്ക് അള്ളാഹു വലിയ കാരുണ്യം ചെയ്തിരിക്കുന്നു അങ്ങയുടെ ഉമ്മത്തിയായി ജനിച്ചതിൽ അൽഹംദുലില്ലാ ! ഇതിലും വലിയ ഭാഗ്യവാന്മാർ വേറെ ആരുണ്ട് ! അതിമോഹം ആണെന്നറിയാം എന്നാലും റബ്ബേ മരിക്കുന്നതിനുമുമ്പ് എൻറെ മുത്തിനെ കാണാൻ നാഥാ നീ ഭാഗ്യം നൽകണേ ആമീൻ പൊന്നു ഉസ്താദേ വീണ്ടും വീണ്ടും കേൾക്കുമ്പോഴും കണ്ണ് നിറയാതെ കാണാനും മതിവരാതെ നിർത്താനും കഴിയുന്നില്ലല്ലോ ഈ പാട്ട് എഴുതിയ ഉസ്താദിനും പാടിയ ഉസ്താദിനും അല്ലാഹുവിൻറെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ബഹുമാനപ്പെട്ട ഉസ്താദ് അവർകളെ നിങ്ങളുടെ വലിയ ഉളളർത്തം ഉള്ള മദ്ഹ്കളും അവയുടെ രീതിയും അവ പാടിയവരെ ശബ്ദവും വളരെ വളരെ വളരെ നല്ല ഭംഗിയുള്ളതാണ് എല്ലാം റബ്ബ് സ്വീകരിക്കട്ടെ ആമീൻ
ഒന്ന് കണ്ടോട്ടെ അനുവാദം തരുമോ..? എന്റെ ഹൃദയത്തിൻ ഇരുളങ്ങ് മാറാൻ.... ഒന്ന് വിളിച്ചോട്ടെ അനുകമ്പ വരുമോ... ഇനിയും കരിയാത്ത പാപങ്ങൾ തീരാൻ..... അല്ലാഹുവേ എന്റെ മുത്തിനെ കാണും മുമ്പ് എന്നെ മൗത്താക്കല്ലേ....🤲امين
LYRICS :
ഒന്ന് കണ്ടോട്ടെ അനുവാദം തരുമോ
എൻ്റെ ഹൃദയത്തിൻ ഇരുളങ്ങ് മാറാൻ
ഒന്ന് വിളിച്ചോട്ടെ അനുകമ്പ വരുമോ ഇനിയും കരിയാത്ത പാപങ്ങൾ തീരാൻ
ഒന്നുതൊട്ടോട്ടെഈ നല്ലമണ്ണിൽ
തട്ടിമാറ്റീടുമോ സ്നേഹമുല്ലേ ...
തൗബചെയ്തോട്ടെഈകാലിൻചോട്ടിൽ
തൂബാലകയെന്ന്ചൊല്ലാമൊ മെല്ലേ
മുത്തംകൊടുത്തോട്ടെ ഈ മുറ്റംനിറയേ
മുത്തേകെടുത്താത്തനൂറെന്നിൽതരുമോ
മൊത്തംനടന്നോട്ടെനബിപോയവഴിയേ
മുത്തേമടങ്ങുമ്പോൾഒരു കൈതരാമോ
ഒന്ന്കുടിച്ചോട്ടെസംസംനിലാവേ
ഒന്നാവിരലിൻ്റെവെള്ളംതരാമോ
കെട്ടിപിടിച്ചോട്ടെതൂണിൽഹബീബേ
തട്ടിതെറിപ്പിക്കല്ലേ..എൻ്റെപൂവേ
പാപക്കറകണ്ട്പിണങ്ങല്ലേനൂറേ
പാദംവിറകൊണ്ട്പതറുന്നുതാനേ
പാവമാണെഞാൻകരളിൻ്റെകരളേ
പാതിവഴിയെന്നെമടക്കല്ലേതേനേ
പാപത്തിരമാലതലമേൽമറിഞ്ഞു
പാപിക്കൊരുതൗബനൽകൂറസൂലെ
ഭാരംഇറക്കിവെയ്ക്കാനായ്തുനിഞ്ഞു
ഭാവിക്കൊരുഖൈറിൻവഴിതന്നിടൂലേ ...
😭❤️
❤
❤❤❤❤😢
❤️😭😭🤲🏻
❤
ഇ പാട്ടിന് ഇത്ര മധുരമുണ്ടെങ്കിൽ എന്റെ ഹബീബിന് എത്ര മൊഞ്ചുണ്ടാകും 🥰
💚
❤
يا حبيبي❤❤
❤❤❤
😔❤
ഈ സോങ്ഗിൻ്റെ Million views അടിക്കും എന്നുള്ള ഉറപ്പിൽ ഒരാളാണ് ഞാൻ എന്നുള്ളവർ
👇ഇവിടെ വാ😊
👍
Theerchayaayum
👍👍
❤
❤❤❤❤😊😊😊❤❤
അങ്ങയെ (ﷺ) സ്നേഹിച്ചവരാരും പരാജയപ്പെട്ടിട്ടില്ല..!
അങ്ങയെ (ﷺ) സ്നേഹിച്ചവരല്ലാതെ വിജയിച്ചിട്ടുമില്ല...!
😢
😢
😢❤
യാ അല്ലാഹ് അവർക്ക് നീ ആഫീയത്ത് കൊടുക്കണേ അല്ലാഹ്🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
ഈ പാട്ട് കേട്ടപ്പോൾ എന്റെ നബിയേ കുറിച്ച് ഓർമ വരുന്നു അത്രക്കും നല്ല അവർ പാടുന്നത് റബ്ബേ... നി അർക്ക് ആഫിയത്തും ദീർഘയസ്സും കോടുക്കണേ... അല്ലാഹ്🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
നബിയെ കൂടുതൽ സ്നേഹിക്കുന്നവർക്കാണ് ഇത്രയും ഭംഗിആയ വരികൾ രാജിക്കാൻ കഴിയുകയുള്ളു 🥹
❤❤
അതേ
Bakkavi usthad alle wrtr
🤲👍
മദീന റൗളയിൽ ഇരുന്ന് റബിഉൽ അവ്വൽ 12 ന് ഇരുന്ന് കേൾക്കുന്നു........
നിങ്ങളുടെ ഭാഗ്യം ആണ്. മദീനയിൽ പോവാൻ ഒരു പാട് കൊതിക്കുന്നുണ്ട്. ദുആയിൽ ഉൾപ്പെടുത്തണേ
😢
😢
ഭാഗ്യവാൻ
ഭാഗ്യവാൻ
എന്റെ ഹബീബിനെ കുറിച്ച് പാടിയ ഈ ഗാനത്തിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു ❤
മാഷാ അല്ലാഹ് മുത്ത് റസൂലിനെ കാണാൻ ഞങ്ങൾക്ക് ഭാഗ്യം തരണേ അല്ലാഹ് 😢😢🤲🏻🤲🏻
Ameen
Aameen
آمين يارب العالمين
ആമീൻ
Aameen
ഇങ്ങനുള്ള പാട്ട് ഏഴു മിനുട്ട് പോര ഒരു മണിക്കൂർ മിനിമം വേണം . അതിലും കൂടുതലായാലും കേട്ടാൽ മതി വരില്ല , ഇനിയും ഇതുപോലുള്ള പാട്ടുകൾ രചി ക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
ഈ മദ്ഹ് കേൾകുമ്പോൾ കരയാത്ത 😢കണ്ണുകൾ ഉണ്ടോ ...
അറിയില്ല മദീനയിലേക്കു പോയ ഫീൽ ...
ഹബീബിനെ കാണാതെ മരിപ്പിക്കല്ലെ ഞങ്ങളെ ആരെയും ...
MaSHA ALLAH🤍💚🍃Super👍
njanum karanjupoy
@@rubeenaayshath2502 ഞാനും 😔
ആമീൻ ❤
Aameen 🤲😢😢
آمين يارب العالمين
ഒരു തവണയെങ്കിലും മദീനയിൽ പോയി റസൂലിന്റെ റൗള ഷെരീഫ് കാണാൻ ഞങ്ങൾക്ക് ഭാഗ്യം തരണേ allahu🤲🏻🤲🏻🤲🏻
ആമീൻ
Aameen
ആമീൻ
Aameen
Ameen
എന്തൊരു എഴുത്താണ് ഉസ്താദേ....
ഉള്ളും പുറവും ഒരു പോലെ പിടയുന്നു...😢
😢അതെ
😢
Athe
😢
😢
എന്റെ ഹബീബിനെ കാണാതെ എന്നെ വിളിക്കല്ലേ നാഥാ 🤲🏻🤲🏻🤲🏻
അല്ലാഹുവേ എന്റെ മുത്തിനെ കാണും മുമ്പ് എന്നെ മൗത്താക്കല്ലേ....🤲امين
Aameen
ആമീൻ
🤲
Aameen
aameen
ഈ മദ്ഹ് കേട്ടു ഒരുപാട് കരഞ്ഞു 😭ഉസ്താദ് ന്റെ വരികൾ അത് നമ്മളെ മദീനയിൽ എത്തിച്ചു 🤲😢മദീനയിൽ ഒരുപാട് തവണ എത്താൻ തൗഫീഖ് ചെയ്യണേ നാഥാ 🤲🤲🤲😰ഉസ്താദ് എനിക്കും കുടുംബത്തിനും വേണ്ടി ദുആചെയ്യണം 🤲
❤ ഇത് ഇവിടെ നിന്ന് കേൾക്കുമ്പോൾ ഇത്ര ഫീലിംഗ്സ് ആണെങ്കിൽ.. മദീനത്തെ ഹറമിൽ ഇരുന്ന് ഇത് കേട്ടാൽ ഉള്ള ഒരു ഫീലിംഗ്സ് എത്രയാകും🎉.......❤️🔥🥰🥰🥰🥰🤔
Sheriyan ividunn kelkumbol thanne kann nirayunnu
മദീന💚🤍
ആയിരം വട്ടം മദീന കണ്ടാലും പിന്നെയും പോകാൻ കൊതിക്കുന്ന ഒരേ ഒരു സ്ഥലം അത് മദീനയാണ്🤍🥰
ഞങ്ങളെ മദീനയിൽ എത്തിക്കന്നെ നാഥാ..🤲
اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد (ﷺ)
وَعَلَى آلِهِ وَصَحْبِهِ وَسَلَّمْ
സത്യം
👍🏻👍🏻👍🏻
ഉസ്താദിന്റെ ദുആയിൽ ഈ പാവിയെയും ഉൾപെടുത്തണേ പാട്ട് കേട്ട് കരഞ്ഞു പോയി 😭😭😭😭
നൗഷാദ് ബാഖവി ഉസ്താദ് മദീനയിലേക്കുള്ള പ്രയാണത്തിനിടക്ക് ഈ വരികൾ കുറിക്കുമ്പോഴും അറിയാതെ ആ കണ്ണുകളിൽ നിന്നും റസൂലിനോടുള്ള ഇഷ്‌ഖ് ധാരയായി.. ധാരയായി.. ആ പുണ്യ മണ്ണിനെ തലോടിയിട്ടുണ്ടാവും 🥹🥹
അള്ളാഹു നമ്മെയും ആ പുണ്യ ഭൂമിയിൽ ഒരുമിപ്പിക്കട്ടെ... ആമീൻ ❤❤❤❤❤❤❤❤❤❤❤❤❤
Aameen 🤲
എന്തൊരു ഫീലിങ്ങാണേ..💔
കണ്ണടച്ച് കേട്ടാ ശരിക്കും മദീനയുടെ ഓരത്തൂടെ നടന്ന് പോകുന്ന പോലെ🥺🤍ബാഖവി ഉസ്താദിൻ്റെ വരികളും സുഹൈൽക്കാൻ്റെ ആലാപനവും ഒന്നിക്കുമ്പോ വല്ലാത്തൊരു അജബാണ്🥰💝
അള്ളാഹു സ്വീകരിക്കട്ടെ,ആമീൻ🤲🏻🤲🏻
😢
🥺
കരയിപ്പിച്ച ഒരു മദ്ഹു ഗാനം...
റബ്ബേ നീ ആ മുത്ത് നബിയെ നെഞ്ചോട് ചേർത്ത് വച്ച അടിയങ്ങളിൽ ഉൾപെടുത്തി അനുഗ്രഹിക്കേണേ🤲🤲🤲
جعت بابك يا حبيبي 😢😢😢
ഒന്ന് കണ്ടോട്ടെ അനുവാദം തരുമോ
എൻ്റെ ഹൃദയത്തിൻ ഇരുളങ്ങ് മാറാൻ
ഒന്ന് വിളിച്ചോട്ടെ അനുകമ്പ വരുമോ
ഇനിയും കരിയാത്ത പാപങ്ങൾ തീരാൻ....
ഒന്ന് തൊട്ടോട്ടെ ഈ നല്ല മണ്ണിൽ
തട്ടി മാറ്റീടുമോ സ്നേഹ മുല്ലേ....
തൗബ ചെയ്തോട്ടെ ഈ കാലിൻ ചോട്ടിൽ
തൂബാ ലകയെന്ന് ചൊല്ലാമൊ മെല്ലെ....
മുത്തം കൊടുത്തൊട്ടെ ഈ മുറ്റം നിറയെ
മുത്തേ കെടുത്താത്ത നൂറെന്നിൽ തരുമോ
മൊത്തം നടന്നോട്ടെ നബി പോയ വഴിയേ
മുത്തേ മടങ്ങുമ്പോൾ ഒരു കൈ തരാമോ...
ഒന്ന് കുടിച്ചോട്ടെ സംസം നിലാവേ
ഒന്നാ വിരലിൻ്റെ വെള്ളം തരാമോ
കെട്ടി പിടിച്ചോട്ടെ തൂണിൽ ഹബീബേ
തട്ടി തെറിപ്പിക്കല്ലേ... എൻ്റെ പൂവേ
പാപ കറ കൊണ്ട് പിണങ്ങല്ലേ നൂറേ
പാതം വിറ കൊണ്ടു പതറുന്നു താനേ
പവമാണേ ഞാൻ കരളിൻ്റെ കരളേ
പാതി വഴിയെന്നെ മടക്കല്ലേ തേനേ..
പാപ തിരമാല തലമേൽ മറിഞ്ഞു
പാപിക്കൊരു തൗബ നൽകൂ റസൂലേ
ഭാരം ഇറക്കി വെയ്ക്കാനായ് തുനിഞ്ഞു
ഭവിക്കൊരു ഖൈറിൻ വഴി തന്നിടൂലേ....
ഈ എഴുത്ത് കൊണ്ടെങ്കിലും തിരു ഹബീബ് ഒന്ന് കാണാൻ വിധി കൂട്ട് നാഥാ...
Baqavi ഉസ്താദ് ഒന്നു നമ്പർ അയക്കാമൊ
Adv Ramshad Saqafi Al Azhari
Kasargod
+91 6282471393
ഉസ്താദിന്റെ എല്ലാ മദ്ഹ് എഴുതുന്നവർക്കും പാടുന്നവർക്കും കേൾക്കുന്നവർക്കും നാഥർ വിജയിപ്പിക്കണെ അള്ളാ ആമീൻ🤲🏻♥️🌹♥️♥️🤲🏻🤲🏻🤲🏻
ആമീൻ
ഹബീബിന്റെ മദ്ഹ് കേട്ടിരിക്കാൻ എന്തൊരു രസം പലവുരു കേട്ടിട്ടും മതി വരുന്നില്ല ... മനസ്സറിയാതെ മദീനയിലെത്തിയ പോലെ .... വല്ലാത്തൊരു വരിയും ഈണവും കണ്ണുകൾ നനയിച്ചു... യഥാർത്ഥ മുഹിബ്ബായി അങ്ങ് സ്വീകരിക്കട്ടെ ... ആമീൻ
എത്ര ദിവസമായി ചാനൽ വന്നു serch ചെയ്യുന്നു ഈ പാട്ടിനു 😍 വെയ്റ്റിംഗ്
Ma sha allah
ഞാനും കുറെ തപ്പി
💯
Nanum
Njanum
എനിക് വല്ലത്തൊരു സങ്കടം വരും നബി തങ്ങളെ സംവിധത്തിൽ എൻഗേലും പോകാൻ കഴിയുമോ റബ്ബേ.....
പ്രവാചക പ്രേമികളുടെ മനസാന്തരങ്ങളിൽ ഇഷ്ക്കിൻ്റെ കുളിർമഴ പെയ്തിറക്കി വീണ്ടും പ്രിയ ഉസ്താദ് 🤲🤲❤
നൗഷാദ് ബാഖവി &സൂഹൈൽ ഫൈസി combo
മാഷാ അല്ലാഹ്. .മദ്ഹ് ഗാനങ്ങളിൽ കോർത്ത മുത്തു മണികൾ 😍
ഉസ്‌താതേ നിങ്ങൾ ഹബീബിനെകുറിച്ച് എഴുതി കുറി ക്കപ്പെട്ടത് പോലെ മറ്റാരുടെ തൂലികയും
ചലിച്ചത് ഞാൻകണ്ടിലല്ലോ അങ്ങയാൽ മദ്ഹ് കേൾക്കാൻ ഭാഗ്യം ലഭിച്ചവരല്ലേ ഞങ്ങൾ നബിയോടുള്ള അടങ്ങാതെ സ്നേഹം കൊണ്ടല്ലേ അണപ്പൊട്ടി ഒഴുകുന്ന വരികൾ ആനന്ദ സുന്ദരമാവുന്നത് കൂടെ സുഹൈൽ ഫൈസിയും കൂടിയപ്പോൾ അതി മനോഹരം 👍👍👍👍👍
❤
🥰
അല്ലാഹ് 🤲😭എന്തൊരു ഫീലാണ്... എന്റെ മുത്തിന്റെ മദ് ഹ്.... 😭വരികളൊക്കെ 😭മാഷാഅല്ലാഹ്....ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ... ആമീൻ 🤲😭😭😭
എന്റെ നബിയെ.... നബിയുടെ മദ്ഹു കേൾക്കാൻ ഇത്ര രസമാണെങ്കിൽ തിരുനൂറേ.. കാണാൻ എന്ത് രസമായിരിക്കും
ഉസ്താദിന്റെ പാട്ടിന്റെ വരികളിലൂടെ ഹൃദയം ഒരു തൂവൽ പോലെ പറന്നു ഉയരും. വല്ലാത്ത ഫീലിംഗ് ആണ്. ഒരു നിമിഷം ആ തിരു സന്നിധിയിൽ എത്തും പോലെ 🥰
Music ഇല്ലാത്തതു കൊണ്ട്, എത്ര പ്രശംസിച്ചാലും മതിയാവില്ല.. മ്യൂസിക് കൂടെ ഉണ്ടായിരുന്നെങ്കിൽ വെറും zeero ആവുമായിരുന്നു.
എന്ത് രസാണ് കേൾക്കാൻ..
പനയോലയിൽ ഒരു കുടിലാണെ എന്ന പാട്ടിന്റെ അതെ നിലവാരത്തിലേക്കു ഇ പാട്ടും എത്തും.. ഇന്ഷാ അള്ളാഹ
ماشاء الله تبارك الله ❤❤❤ഒരു 10000വട്ടം കേട്ടു ഞാൻ 🤲🏻🤲🏻🤲🏻അള്ളാഹു കണ്ണ് നിറഞ്ഞ വരികൾ
❤❤❤
നബി തങ്ങൾ അനുഭവിച്ച യാതനകൾ ഒക്കെ മനസ്സിലൂടെ ഒഴുകി പോയത് പോലെയുള്ള Feeling
എനിക്ക് മുത്ത് നേബിയെ നേരിൽ കണ്ട പോലെ തോന്നുന്നു വല്ലാത്ത അർത്ഥം ഉള്ള വരികൾ മുത്ത് നേബിയെ സ്വപ്നത്തിൽ എങ്കിൽ കാണാൻ വിധി കൂട്ടാണേ നാഥാ 😭👍👍👍
Masha allah,
ഒന്ന് കണ്ടോട്ടെ അനുവാദം തരുമോ.. 😢😢😢😢😢
ഈ പാപി ക്ക് ഭാഗ്യം തരണേ നാഥാ -😢😢😢😢
ഒന്ന് അനുവാദം തനെക്കിൽ യ റബ്ബേ😢🤲
ഉസ്താദിൻറെ വരികൾ പ്രിയ സുഹൃത്ത് സുഹൈലിൻ്റെ അവതരണവും. കരയിപ്പിച്ചു കളഞ്ഞു. എല്ലാവരെയും മദീനയിൽ എത്തിക്കട്ടെ ആമീൻ🤲
എത്ര വർണ്ണിച്ചാലും തീരുകയില്ല അവിടുത്തെ മദ്ഹ്.. ❤മനസ്സിൽ തട്ടുന്ന വരികൾ
ماشاءالله الحمد لله
മനസ്സിനെ മദീനയിൽ ഉസ്താദ് ഈ ഗാനത്തിലൂടെ
എത്ര കേട്ടാലും മതി വരാത്ത വരികള്‍... കാത്തിരിപ്പാണ് ഹൃദ്യമായ ആ വരികള്‍ ക്കായി 🌹
മാഷാ അള്ളാഹ്.....💚💚💚💚
നബിയെ ﷺ ഇഷ്‌ഖാൽ തീർത്ത വരികൾക്ക് പനിനീർ പൂവ് പോലെ സൗന്ദര്യവും, സൗരഭ്യവും ഉണ്ട് തൂലികയിൽ വിരിയുന്ന വരികളിൽ പോലും പ്രണയം തുടിക്കുന്നുവെങ്കിൽ ഹബീബേ *ﷺ* ഈ പ്രപഞ്ചം എത്രമാത്രം അങ്ങയെ ﷺ സ്നേഹിച്ചിരിക്കാം....💚
സ്റ്റാറ്റസ് കണ്ട് വന്നവർ ഉണ്ടോ ❤❤❤
Masha allaaah...🎉🎉കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല ❤❤❤യാ സെയ്യിദീ... അങ്ങയെ കുറിച്ച് കേട്ടാൽ എങ്ങനെ മതിയാവനാണ് 😢😢💚💚💚അസ്സലാമു അലൈക യാ സയ്യിദീ യാ rasoolalllaaaaah (സ്വല്ലല്ലാഹു അലൈഹി വസല്ലം 💚💚)
ഹൃദയം തകർന്നു പോയി 😭 ഹുബ്ബ് യാ റസൂല്ലാഹ്
നൗഷാദ് ബാഖവി &സുഹൈൽ ഫൈസി
കൂട്ട് കെട്ടിൽ മധുരമൂറും ഒരുമദ്ഹ് സോങ്ങ്❤💚
ഹൃദയം വിങ്ങുന്നു ഹബീബെ😭 എന്തൊരു അത്ഭുതമാണ് അങ്ങ്❤എനിക്ക് ഉത്തരം കിട്ടുന്നില്ല യാ റസൂലള്ളാഹ് അങ്ങ് എനിക്ക് ആരെല്ലാമാണെന്ന്🥰
ഒന്നുകണ്ടോട്ടെ എന്ന് വരികൾ പോലെ ഒന്ന് കാണിച്ചു തരണേ എന്റെ മുത്തിനെയും മുത്തിന്റെ സ്നേഹവും.
ഒരുപാട് ഇഷ്ടമായി വരികൾ , പറയാൻ വാക്കുകളില്ല എന്നെ കൊണ്ട് പറ്റുന്നപോലെ ഞാനും പാടിയിട്ടുണ്ട് എല്ലാവരുടെയും നല്ല അഭിപ്രായം thanks❤
ما شاء الله
ന്റെ ഹബീബോരെ ﷺ മദ്ഹ് ഉസ്താദിന്റെ വരികളിലും സുഹൈൽ ഫൈസിയുടെ ശബ്ദത്തിലും.... 😢😢 അത് വല്ലാത്തൊരു ഫീൽ ആണ് 😢😢
മാഷാ അല്ലാഹ് വല്ലാത്ത ഫീൽ.അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു. മരിക്കുന്നതിന് മുൻപ് ഒരു പ്രാവശ്യം എങ്കിലും ഹബീബിന്റെ ചാരത്ത് എത്തിക്കണേ അല്ലാഹ് 🤲🏻
ഉസ്താ ദേ കണ്ണ് നിഞ്ഞു പോയി അത്ര ഫീലുള്ള വരികൾ😢
ഒന്ന് കണ്ടോട്ടെ അനുവാദം തരുമോ..?
എന്റെ ഹൃദയത്തിൻ ഇരുളങ്ങ് മാറാൻ....
🥰
ഒത്തിരി ഇഷ്ടായി എന്റെ ഹബീബിനേ എത്ര വർണിച്ചാലും മതിയാവില്ലല്ലോ❤❤❤
മാഷാഅല്ലഹ് എന്തു നല്ല വരികൾ..... ഈ പാട്ടുപാടാനും ഇതിന്റെ ബാക്കിൽ പ്രെവിർത്തിച്ച എല്ലാവെർക്കും റബ്ഹിന്റെ അനുഗ്രഹം ഇണ്ടാവെട്ടെ.. ആമീൻ... 🫶.. ഈ സോങ്ങും കത്തി കേറും....❤ മാഷാഅല്ലാഹ്....
മാഷാ അള്ളാ...
ഹൃദയസ്പർശിയായ വരികളും... 🥹🤲🏻
നല്ല ഫീലോട് കൂടിയുള്ള ആലാപനവും... 🌹🌹🌹
Shorts കണ്ട അന്ന് മുതൽ കട്ട waitting ആയിരുന്നു 🥰❤
Maasha allah maasha allah maasha allah, alhamdulillah, ഹൃദയത്തിൽ തട്ടുന്ന വരികൾ ഒന്നും പറയാനില്ല അത്രയ്ക്ക് അടിപൊളി,usthade
Masha allah ❤❤ഉസ്താദ് ന്റെവരികൾ വല്ലാത്ത ഫീൽ 🤲🤲❤❤
Mashallah ❤
ഉസ്താദിന്റെ വരികൾ ഒക്കെയും വേറെ ലെവൽ😍😍
ماشاء الله تبارك الله
എത്ര സൂപ്പർ വരികൾ ,വോയ്സ് ❤❤❤❤❤
_അത്രമേൽ ഹൃദയമറിഞ്ഞ നാമം...🥺💔_
അൽഹംദുലില്ലാഹ് എത്ര വട്ടം കണ്ടു ഈ പാട്ട് എന്തോരു ഫീൽ കണ്ണ് നിറഞ്ഞു 😭😭😭
Mashaa allah.... എന്താ പറയുക... വല്ല്ലാത്ത അനുഭൂതി... വരികളിലും ആലാപനത്തിലും സുന്ദര മൊഴിമുത്തുകൾ 🤍🤍🤍 ജസാകള്ളാഹു ഖൈറുകും
Masha allah 🥰
ഒരുപാട് ഇഷ്ടായി
മനസ്സ് മദീനയിൽ എത്തി ❤❤
കാത്തിരിപ്പിന് വിരാമം 💚💚 ഒന്ന് കണ്ടോട്ടെ അനുവാദം തരുമോ എന്ന വരികൾ കേട്ടത് മുതൽ കാത്തിരിപ്പിലായിരുന്നു ♥️♥️
Maasha allaah... കേട്ടിട്ട് മതി വരാത്ത ഒരു ഗാനം 😢😢manasil വല്ലാണ്ട് kollunnu🤍
Masha allahu കുറെ ദിവസമായി കാത്തിരിക്കുന്നു 🌹🌹🌹
മാഷാ അള്ളാഹ് എത്ര കേട്ടാലും മതിവരില്ല അത്രക്കും ഇഷ്ടമാണ് ഈ സോങ് ഓരോ വരികൾ കേൾക്കുമ്പോഴും അറിയാതെ കണ്ണ് നിറഞ്ഞൊഴുകും അത്രയേറെ അർത്ഥവത്തായ വരികൾ
Mashaallah 🥰🥰 വല്ലാത്ത ഫീൽ ആണ്... 😔😔 🤲🏻🤲🏻 അള്ളാഹ് ആ മണ്ണിൽ എന്നെയും എത്തിക്കണേ.. 🤲🏻 പാപ കറ കണ്ട് പിണങ്ങല്ലേ നൂറേ 😢😢🤲🏻🤲🏻
Masha allah..... ഒന്ന് കണ്ടോട്ടെ അനുവാദം ente hridayathile ഇരുളെല്ലാം മാറാൻ 😔 വരിയും ആലാപനവും ഹൃദയസ്പർശം 🤍🤍🤍
അല്ലാഹ് ഒരു തവണയെങ്കിലും ഒന്ന് കാണാൻ ഭാഗ്യം നൽകണേ 🤲🤲🤲🤲🤲
എന്തൊരു നല്ല വരികൾ ഓരോരോ പാട്ടുകളും അർത്ഥവത്തായ വാക്കുകൾ കരഞ്ഞു പോകും
രണ്ട് ദിവസമായിട്ടുഉള്ളൂ ഞാൻ തന്നെ എട്ടാമത്തെ തവണയാണ് കേൾക്കുന്നത്
❤....😢
മാഷാ allha എത്ര കേട്ടാലും മതി വരുന്നില്ല ❤
ഹൃദയം പിടക്കുന്നു😢😢😢😢
അത്രയും ഹൃദ്യമായ വരികളും ആലാപനവും
പാപികളായ ഞങ്ങൾക്ക് അള്ളാഹു വലിയ കാരുണ്യം ചെയ്തിരിക്കുന്നു അങ്ങയുടെ ഉമ്മത്തിയായി ജനിച്ചതിൽ
അൽഹംദുലില്ലാ
! ഇതിലും വലിയ ഭാഗ്യവാന്മാർ വേറെ ആരുണ്ട് ! അതിമോഹം ആണെന്നറിയാം എന്നാലും റബ്ബേ മരിക്കുന്നതിനുമുമ്പ് എൻറെ മുത്തിനെ കാണാൻ നാഥാ നീ ഭാഗ്യം നൽകണേ ആമീൻ
പൊന്നു ഉസ്താദേ വീണ്ടും വീണ്ടും കേൾക്കുമ്പോഴും കണ്ണ് നിറയാതെ കാണാനും മതിവരാതെ നിർത്താനും കഴിയുന്നില്ലല്ലോ ഈ പാട്ട് എഴുതിയ ഉസ്താദിനും പാടിയ ഉസ്താദിനും അല്ലാഹുവിൻറെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ
പുഞ്ചിരി പോലും ധർമ്മം ആണെന്ന് പഠിപ്പിച്ച എന്റെ ഹബീബ് മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ ജന്മദിനത്തിനായി കാത്തിരിക്കുന്നു
കണ്ണ് നിറഞ്ഞു... അല്ലാഹുവേ അവിടേക്ക് എത്തിക്കേനെ
ഈ പാട്ട് റൗള ശരീഫിൻ്റെ പരിസരത്ത് നിന്ന് പാടുന്നത് ഒന്ന് ഓർത്തു നോക്കൂ ....സ്നേഹംകൊണ്ട് കണ്ണുനീർ അടക്കി നിർത്താൻ കഴിയില്ല😢😢😢😢😢😢😢😢😢😢😢😢😢😢😢
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ബഹുമാനപ്പെട്ട ഉസ്താദ് അവർകളെ നിങ്ങളുടെ വലിയ ഉളളർത്തം ഉള്ള മദ്ഹ്കളും അവയുടെ രീതിയും അവ പാടിയവരെ ശബ്ദവും വളരെ വളരെ വളരെ നല്ല ഭംഗിയുള്ളതാണ് എല്ലാം റബ്ബ് സ്വീകരിക്കട്ടെ ആമീൻ
ഉസ്താദേ അങ്ങയുടെ തൂലികയാൽ പിറന്ന മദ്ഹ് ഒന്നും തന്നെ എന്നെ മദീന കാണാതെ ഉറക്കിയിട്ടില്ല😍😭💗
Masha allaah🥰.. എത്ര ദിവസമായി കാത്തിരിക്കുന്നു ഈ വരികൾക്കായ്.. ഹൃദയത്തിലേക്ക് ആഴ്ന്ന് ഇറങ്ങുന്നു ഓരോ വരികളും..
ഒന്ന് കണ്ടോട്ടെ അനുവാദം തരുമോ..?
എന്റെ ഹൃദയത്തിൻ ഇരുളങ്ങ് മാറാൻ....
ഒന്ന് വിളിച്ചോട്ടെ അനുകമ്പ വരുമോ...
ഇനിയും കരിയാത്ത പാപങ്ങൾ തീരാൻ.....
അല്ലാഹുവേ എന്റെ മുത്തിനെ കാണും മുമ്പ് എന്നെ മൗത്താക്കല്ലേ....🤲امين
🤲
Aameen
ആമീൻ 😢
ഹബീബിന്റെ ഈ വരികൾ നല്ല ഭംഗിയിൽ പാടിയ ഉസ്താദിന്റെ സൗണ്ട് നിലനിർത്തണേ നാഥാ 🤲
എന്തൊരു ഫീൽ☺️☺️☺️
ബാഖവി ഉസ്താദ് & ഫൈസി കൂരാട് കോംബോ..❤
ഇവിടെ 'മറ്റൊരു മുത്തിന്റെ' കൊട്ടാരം പിറക്കുന്നു..❤🎉
ഒന്ന് കണ്ടോട്ടെ അനുവാദം തരുമോ....
വല്ലാത്ത ഫീൽ ❤️❤️
മദീനയിലേക്കുള്ള യാത്രയിൽ ഈ പാട്ട് കേട്ടപ്പോൾ അവിടെ ഇരുന്നു ഇതൊന്നു പാടണം എന്ന് ആഗ്രഹിച്ചുപോയി 😢😢😢
Nabiye(s) angaye varnnichalum theerilla....what a lines... amazing ❤❤❤
Masha allha മക്കത്ത് ith കേൾക്കുന്ന ഞാൻ...മുത്തിനെ കണ്ട് വന്നിട ഉള്ളു ❤❤❤❤
എന്റെ മുത്തിന സ്വപ്‍നത്തിൽ കാട്ടി കൊണ്ട റബ്ബേ 😭😭😭🤲🏻🤲🏻🤲🏻
1 million ഇൽ കുറഞ്ഞൊരു views ഇല്ല ❤️❤️🎉
Njan orupadu aneshicha song....ma Sha Allah
എന്ത് പറയും അറിയില്ല എന്ത് പറഞ്ഞാലും കുറഞ്ഞു പോവും 💕💕💕
മാഷാ അല്ലാഹ് സൂപ്പർ song ❤️❤️😍
Ith njagade usthad an 🥰😍✨
മാഷാ അള്ളാഹ്.. എത്ര മനോഹരം ആണ് ഉസ്താദിന്റെ ഓരോ വരികളും... എല്ലാം ഹൃദയത്തിൽ പതിഞ്ഞു പോയി... ഉസ്താദിന് അള്ളാഹു ദീര്ഗായുസും ആഫിയത്തും നൽകട്ടെ.. ആമീൻ 🤲
എന്തൊരു വരികൾ... ബാഖവിയുടെ കരങ്ങളാൽ ഉതിരുന്നതൊക്കെ വാക്കുകൾക്കുമപ്പുറം 🤝
കരഞ്ഞു പോയി ഉസ്താദേ