"മശ്'രിഖിലും മഗ്'രിബിലും നബി ശംസുൽ ഹുദാ ഫീ കുല്ലി സമാനീ..." ഈ ഈരടികൾ കേൾക്കാതെ പോയ നബിദിന ഘോഷയാത്രകൾ പഴയ കാലഘട്ടങ്ങളിൽ ഉണ്ടാവാൻ സാധ്യതയില്ല. ഒത്തിരി പേരുടെ നൊസ്റ്റാൾജിയ ഈ പാട്ടിൽ ഉണരും.. മർഹൂം TMC ഉസ്താദ് മുക്കം അവർകൾ രചിച്ച ഈ ജനപ്രിയഗാനം കേൾക്കാം.. Muqthar Muhibb Noor ന്റെ ശബ്ദത്തിലൂടെ... വരികൾ : മശ്'രിഖിലും മഗ്'രിബിലും നബി ശംസുൽ ഹുദാ ഫീ കുല്ലി സമാനി മഹ്ശറിലെ പുണ്ണ്യ ശഫാഅത്തിന്റെ യജമാനീ... മയിലിന്റെ സുന്ദരരൂപമണിഞ്ഞു ചമഞ്ഞൊരു ചന്ദിര മേനി മൗലാനാ മൗലൽ ആലമീൻ സയ്യിദ് അദ്നാനീ.... (മശ്'രിഖിലും) മൊഞ്ച് തികഞ്ഞൊരു പുണ്ണ്യ ശരീരം നെഞ്ച് വിടർന്നൊരു മോഹന താരം പുഞ്ചിരി തൂകുകിലെന്തലങ്കാരം(2) അലങ്കാര നൂറ് മുഹമ്മദ് പത്തരമാറ്റിലുമുത്തമ മേനി മൗലാനാ മൗലൽ ആലമീൻ സയ്യിദ് അദ്‌നാനീ..... BGM കോമളരാം നബി യൂസുഫരന്ന് കാമിനിമാരുടെ ഖൽബ് കവർന്ന് ആ മുഖം കണ്ടവരൊക്കെ മറന്ന് (2) മറന്നതിനാൽ കൈകൾ മുറിച്ചവരെങ്കിൽ തിളങ്കിടും പങ്കജ മേനി മൗലാനാ മൗലൽ ആലമീൻ സയ്യിദ് അദ്നാനീ.... BGM പങ്കജ മേനിയെ കണ്ടവരെങ്കിൽ പങ്കിടും ഖൽബ് മുറിച്ചവർ ചൊങ്കിൽ തങ്കമലർ ബീ ആയിഷ മങ്കയ് (2) മങ്കമണി ആയിഷ ചെന്നിടെയ് ചെങ്കതിർ തിങ്കളുടെ മുഖ മേനി മൗലാനാ മൗലൽ ആലമീൻ സയ്യിദ് അദ്‌നാനീ... BGM പൂമുഖ ഭംഗിയതാരിലുമില്ല കോമളനാം നബി യൂസുഫിലില്ലാ കാമിനിമാരിലും ഈ മുഖമില്ല.. (2) മയിലുകളും കണ്ടവരെങ്കിൽ മറന്നിടുമഖിലം ഈ മുഖമേനി മൗലാനാ മൗലൽ ആലമീൻ സയ്യിദ് അദ്നാനീ... (മശ്'രിഖിലും )
ഈ പാട്ടിന് ഇത്ര ഭംഗിയുണ്ടെങ്കിൽ എന്റെ റസൂലിന് (സ) എത്ര 1000 മടങ്ങ് ഭംഗി ഉണ്ടാവും. അല്ലാഹുവേ എനിക്കും എന്റെ കുടുംബത്തിനും കൂട്ടുകാർക്കും എല്ലാവർക്കും റസൂലിനെ (സ) കാണാൻ ഭാഗ്യം നൽകണേ... 🤲🤲🤲
റെസൂലിനെ കുറിച്ചുള്ള വർണന കേട്ട് ഞാൻ കരഞ്ഞുപോയി അല്ലാഹുവേ എന്റെ റെസൂലിനെ കുറിച് പാട്ടിലൂടെ വർണിച്ച ഈ മോനും ഞ്ഞങ്ങല്ലെവർക്കും മുത്ത് റസുലിനെ കാണാനുള്ള ഭാഗ്യം നെല്കേണ് റബ്ബേ 🤲🏻 🤲🏻 🤲🏻
യൂസുഫ് നബിയുടെ ഭംഗി കണ്ടു കൈ മുറിച്ച കാമിനിമാർ റസൂലുള്ളനെ കണ്ടാൽ കരൾ മുറിക്കുമായിരുന്നു ആയിഷ (റ ).... യാ റസൂലല്ലാഹ് ഞങ്ങളെ നിങ്ങളുടെ ശഫാഹത്തിൽ ഉൾപെടുത്തണേ....😢🤲🏼
എന്റെ ഉമ്മ ചെറുപ്പത്തിൽ മദ്രസയിൽ നബിദിനത്തിനു പാടിയ പാട്ട് ഇതാണ്.. ഉമ്മാന്റെ favorite ❤😍 പഴയ തലമുറയിൽ പെട്ടവർക്ക് ഈ പാട്ട് ഒരു nostalgic feel ഉണ്ടാക്കും.. മാ ഷാ അല്ലാഹ് ❤
ഇന്റെ പൊന്നോ കേട്ടിട്ടും കേട്ടിട്ടും മതി വരുന്നിയില്ല.... പാട്ടിന്റെ വരികളും... ഈ ചെങ്ങായിടെ ശബ്ദവും ഒരു രക്ഷയുമില്ല.... മനസ്സ് തട്ടി പറഞ്ഞതാ... പൊലിപ്പിക്കാൻ പറഞ്ഞതല്ല...
എന്റെ പൊന്നോ😍 ഇതുപോലെ ഒരു പാട്ടു ഞാൻ ഇതുവരെയും കേട്ടിട്ടില്ല 🤌Mashallaha Mashallaha🤲🤲നാനും റീൽ കണ്ടു വന്നതാണ് എത്ര വട്ടം കേട്ടാലും മതി വരുന്നില്ല അത്രക്കും മനോഹരം ആയിട്ടുണ്ട് 🕊️🥰💝
ഞാൻ ഇപ്പോൾ കുറച്ചു ദിവസങ്ങളിലായി ഈ പാട്ട് ദിവസവും രണ്ടുമൂന്നു തവണയെങ്കിലും കേൾക്കും അത്ര മനോഹരമായി വരികളും അതുപോലെ ഇത് പാടിയ അദ്ദേഹത്തിന്റെ സൗണ്ടും മാഷാ അള്ളാ❤️❤️
ഈ പാട്ടിൻ്റെ ആദ്യ വരികൾ മാത്രം കേട്ട് സെർച്ച് ചെയ്ത് നോക്കിയപ്പോൾ full കിട്ടി. മാശാ അള്ളാഹ് ...... വരികൾ എത്ര മനോഹരം, കേട്ടാലും കേട്ടാലും മതിവരാത്ത വരികൾ, പാടുന്നതും അതി മനോഹരം
എന്റെ പൊന്നോ😍 ഇതുപോലെ ഒരു പാട്ടു ഞാൻ ഇതുവരെയും കേട്ടിട്ടില്ല 🤌Mashallaha Mashallaha🤲 എത്ര വട്ടം കേട്ടാലും മതി വരുന്നില്ല അത്രക്കും മനോഹരം ആയിട്ടുണ്ട് 🕊🥰💝
ഈ പാട്ടിൽ യുസുഫ് നബി ഇത്ര ഭംഗി ഉണ്ടെങ്കിൽ. നേരിൽ ഇന്റെ നബി എത്ര സുന്ദരൻ ആയിരിക്കും.. നാഥാ... എല്ലാ മുസ്ലിം ങ്ങൾക്കും ഈ സുന്ദരനെ കാണാൻ തൗഫീഖ് നൽകണേ... നബിയോടൊപ്പം ഞങളെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ റബ്ബേ......
Reel കണ്ടു വന്നവരായിരിക്കും കൂടുതൽ പക്ഷെ എനിക്ക് ഈ മുതലിന്റെ പാട്ട് ഭയങ്കര ഇഷ്ടം ആണ് എന്താ ഒരു sound മരണവും കബറും കൂടിയുള്ള ഒരു പാട്ട് പാടിയില്ലേ 😢എന്നാ ഒരു ഫീലാ 😊
റബ്ബേ എന്ന് തുടങ്ങിയതാണി പാട്ട് തിരഞ്ഞു ഞാൻ നടക്കുന്നു അൽഹംദുലില്ലാഹ് ഇത് എഴുതിയവർക്കും പാടിയവർക്കും അള്ളാഹു ഇരുലോകത്തും രക്ഷ നൽകട്ടെ എനിക്കും രക്ഷ തരണേ റബ്ബേ വളരെ സന്തോഷമായ്
ആ ഷിഖിന്റെ ഹൃദയത്തിൽ നിന്നും ഒഴുകിയ വരികൾ, ഹൃദയങ്ങളിൽനിന്നും ഹൃദയംങ്ങളിലേക്ക് നാഥാ ആമഹാമാനീ ശിക്ക് സ്വർഗത്തിൽ ഇടം നൽകണേ ആമീൻ. നല്ലസ്വരം പലപ്രവിശ്യം കേട്ടു എല്ലാ നന്മകളും നേരുന്നു
"മശ്'രിഖിലും മഗ്'രിബിലും നബി ശംസുൽ ഹുദാ ഫീ കുല്ലി സമാനീ..."
ഈ ഈരടികൾ കേൾക്കാതെ പോയ നബിദിന ഘോഷയാത്രകൾ പഴയ കാലഘട്ടങ്ങളിൽ ഉണ്ടാവാൻ സാധ്യതയില്ല. ഒത്തിരി പേരുടെ നൊസ്റ്റാൾജിയ ഈ പാട്ടിൽ ഉണരും..
മർഹൂം TMC ഉസ്താദ് മുക്കം അവർകൾ രചിച്ച ഈ ജനപ്രിയഗാനം കേൾക്കാം..
Muqthar Muhibb Noor ന്റെ ശബ്ദത്തിലൂടെ...
വരികൾ :
മശ്'രിഖിലും മഗ്'രിബിലും നബി ശംസുൽ ഹുദാ ഫീ കുല്ലി സമാനി
മഹ്ശറിലെ പുണ്ണ്യ ശഫാഅത്തിന്റെ യജമാനീ...
മയിലിന്റെ സുന്ദരരൂപമണിഞ്ഞു ചമഞ്ഞൊരു ചന്ദിര മേനി മൗലാനാ മൗലൽ ആലമീൻ സയ്യിദ് അദ്നാനീ....
(മശ്'രിഖിലും)
മൊഞ്ച് തികഞ്ഞൊരു പുണ്ണ്യ ശരീരം
നെഞ്ച് വിടർന്നൊരു മോഹന താരം
പുഞ്ചിരി തൂകുകിലെന്തലങ്കാരം(2)
അലങ്കാര നൂറ് മുഹമ്മദ്
പത്തരമാറ്റിലുമുത്തമ മേനി
മൗലാനാ മൗലൽ ആലമീൻ സയ്യിദ് അദ്‌നാനീ.....
BGM
കോമളരാം നബി യൂസുഫരന്ന്
കാമിനിമാരുടെ ഖൽബ് കവർന്ന്
ആ മുഖം കണ്ടവരൊക്കെ മറന്ന് (2)
മറന്നതിനാൽ കൈകൾ മുറിച്ചവരെങ്കിൽ തിളങ്കിടും പങ്കജ മേനി മൗലാനാ മൗലൽ ആലമീൻ സയ്യിദ് അദ്നാനീ....
BGM
പങ്കജ മേനിയെ കണ്ടവരെങ്കിൽ
പങ്കിടും ഖൽബ് മുറിച്ചവർ ചൊങ്കിൽ
തങ്കമലർ ബീ ആയിഷ മങ്കയ് (2)
മങ്കമണി ആയിഷ ചെന്നിടെയ് ചെങ്കതിർ തിങ്കളുടെ മുഖ മേനി
മൗലാനാ മൗലൽ ആലമീൻ
സയ്യിദ് അദ്‌നാനീ...
BGM
പൂമുഖ ഭംഗിയതാരിലുമില്ല
കോമളനാം നബി യൂസുഫിലില്ലാ
കാമിനിമാരിലും ഈ മുഖമില്ല.. (2)
മയിലുകളും കണ്ടവരെങ്കിൽ മറന്നിടുമഖിലം ഈ മുഖമേനി മൗലാനാ മൗലൽ ആലമീൻ സയ്യിദ് അദ്നാനീ...
(മശ്'രിഖിലും )
👍🏻💗
Yes പയെ ഓർമ്മകൾ..❤❤🌷🌷🌷
നൊസ്റ്റു.. ആ പഴയ കാലത്തേക്ക് കൊണ്ട് പോയി 😊😊
ഞമ്മളെ ദഫ് nte പാട്ട്
Njangale annathe duf ganam🥰🥰😍👍🏻
ഈ പാട്ടിന് ഇത്ര ഭംഗിയുണ്ടെങ്കിൽ എന്റെ റസൂലിന് (സ) എത്ര 1000 മടങ്ങ് ഭംഗി ഉണ്ടാവും. അല്ലാഹുവേ എനിക്കും എന്റെ കുടുംബത്തിനും കൂട്ടുകാർക്കും എല്ലാവർക്കും റസൂലിനെ (സ) കാണാൻ ഭാഗ്യം നൽകണേ... 🤲🤲🤲
Ameen 🤲🏻
@@shanshajahan1967f
Jj. Xxxz
He m mm
Ameen ameen ameen ameen
Ameen🤲🏻
@@shanshajahan1967 🤲
ഞാൻ ഒരു ഹിന്ദു ആണ്. എന്നെ അത്ഭുതപെടുത്തിയത് ഇത്ര മനോഹരമായി ഗാനം എഴുതുന്നവർ ഇ കാലത്ത് ഉണ്ടോ ❤❤❤ദൈവം അനുഗ്രഹിക്കട്ടെ
എത്രയോ മുമ്പ് എഴുതിയതാ. എഴുതിയയാൾ ജീവിച്ചിരിപ്പില്ല
❤
ഈ പാട്ടാണ് ഞാൻ അടുത്ത പ്രാവശ്യം നബിദിനത്തിന് പാടുന്നത് ഈ പാട്ട് ഇഷ്ടപ്പെട്ടവർ മറക്കാതെ ലൈക്ക് തരണമേ 😊
Insha allah❤
എവിടെയാ പാടുന്നെ 😊
നല്ലപോലെ പാടാൻ സാധിക്കട്ടെ 🥰🥰🥰🥰🥰
ഇജ്ജ് പൊളിക്ക് ❤
എന്ത് ഭംഗി പാട്ടിനു... അപ്പൊ എന്റെ ഹബീബിന്റെ ഭംഗി എന്തായിരിക്കും റബ്ബേ....❤❤
Ya Allah
യാ rassolallaah ❤️❤️❤️❤️❤️
❤️
സത്യം 🥹🤲🏻
ലോകജനതക്ക് മുഴുവനും മാതൃകയായി വന്ന നമ്മുടെ ഹബീബിനെSW എല്ലാവർക്കും ഇഷ്ടമല്ലേ❤
❤❤❤❤❤❤
❤❤
❤️❤️❤️❤️
❤❤❤❤❤❤
❤❤
ഈ പാട്ട് സെർച്ച് ചെയ്തു വന്നതാ
അങ്ങനെ ആദ്യമായിട്ട് എന്റെ കമന്റ്ന് 1k കിട്ടി ഒത്തിരി സന്തോഷം 🥰
Masha Allah.. Jazakallah khair
njanum
ഞാനും
Njanum
Njanum
ലോകത്ത് എത്ര എത്ര ഭാഷകളിൽ ആണ് നമ്മുടെ മുത്തിനെ (സ )നെ വർണ്ണിക്കുന്നത്..❤❤ ❤
🥰
Yusuf nabi alle ee songil
@ തുടക്കം മുത്ത്നബി സ ല്ലള്ളാഹു അലൈ വസല്ലമയെ ആണ് വർണ്ണിക്കുന്നത്mohammedmurshid5665
@@mohammedmurshid5665muhammed nabi
അല്ല യൂസുഫ് നബിയല്ല. മുത്തു നബി ആണ്. മുത്തു നബിയുടെ ഭംഗി കോമളനാം യൂസുഫ് ൽ ഇല്ലാ എന്നു പാടുന്നത് കേട്ടാൽ മനസ്സിലാകും
അല്ലാഹുവേ മരിക്കുന്നതിനു മുമ്പ് മദീനയിൽ എത്താൻ തൗഫീഖ് നൽകണേ
Ameen namukkum Allahu thaufeeq chayyatt Ameen
Aameen
ആമീൻ 🤲
ആമീൻ 🤲
റെസൂലിനെ കുറിച്ചുള്ള വർണന കേട്ട് ഞാൻ കരഞ്ഞുപോയി അല്ലാഹുവേ എന്റെ റെസൂലിനെ കുറിച് പാട്ടിലൂടെ വർണിച്ച ഈ മോനും ഞ്ഞങ്ങല്ലെവർക്കും മുത്ത് റസുലിനെ കാണാനുള്ള ഭാഗ്യം നെല്കേണ് റബ്ബേ 🤲🏻 🤲🏻 🤲🏻
യൂസുഫ് നബിയുടെ ഭംഗി കണ്ടു കൈ മുറിച്ച കാമിനിമാർ റസൂലുള്ളനെ കണ്ടാൽ കരൾ മുറിക്കുമായിരുന്നു ആയിഷ (റ ).... യാ റസൂലല്ലാഹ് ഞങ്ങളെ നിങ്ങളുടെ ശഫാഹത്തിൽ ഉൾപെടുത്തണേ....😢🤲🏼
Aameen
Ameen
💚اللَّه💚ﷺ💚
Ameen
ആമീൻ 🤲🤲🤲
പൂമുഖം ഭംഗി അത് ആരിലും മില്ലഎന്ന് കേട്ടുവന്നതാ ഞ്ഞാൻ ❤❤❤
🥰🥰🥰
Njanum
😊
ഞാനും
Njanum
സ്റ്റാറ്റസ് കണ്ട് വന്നവർ ഒത്തു കുടിക്കോളി 🎉👍
🥰🥰🥰
Njan
Njanum
Njan
04:36 ❤🥹
സ്റ്റാറ്റസിൽ നിന്നും ഫുൾ പാട്ടു തേടിയലഞ്ഞു വന്നവനിപ്പോൾ ഫുൾ കിട്ടി.❤ അൽഹംദുലില്ലാഹ്🌹🕌💚 താങ്കളുടെ ആലാപനവും മെച്ചമായിട്ടുണ്ട്.
Jazakallah khair🥰
സ്റ്റാറ്റസ് കണ്ടു വന്നു നോക്കിയതാണ് അൽഹംദുലില്ലാഹ് ഖൽബു നിറഞ്ഞു
എത്ര തിരഞ്ഞു
@nishasrahman3730 കിട്ടിയല്ലോ ലെ..
Alhamdulillah. Superb
ലോകം അവസാനിച്ചാലും വർണിച്ചു തീരുകയില്ല.... പുന്നാര ഹബീബ് മുഹമ്മദ് മുസ്തഫ (സ )❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@@ShemeerZamzam-zt9up സ്വല്ലല്ലാഹു അലൈഹിവസല്ലം 💚💚💚💚💚💚❤️❤️❤️❤️❤️❤️
ഈ പാട്ട് രചിച്ച ടി എം സി വഫാതായി അല്ലാഹു ഖബർ ജീവിതം സതോഷത്തിലാക്കട്ടെ ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
Ameen
Aameen
ആമീൻ
Araméen »
ഈയൊരു പാട്ട് ഇത്രമാത്രം ഉള്ളിലേക് കേറുന്നത് ആദ്യയിട്ടാണ്
പാടിയത് വളരെ മനോഹരം
❤️❤️❤️❤️
മാഷാ അല്ലഹ്
2:37
ഈ പാട്ടിന്റെ ഓരോവരികൾ
കേൾക്കുമ്പോൾ ഹൃദയത്തെ വല്ലാതെ .... വാക്കുകൾ ഇല്ല, കണ്ണുനിറഞ്ഞു കൊണ്ടിരിക്കുന്നു
നബിദിനം കഴിഞ്ഞു ഈ പാട്ട് search ചെയ്തു വന്നവർ ഉണ്ടോ
❤️
ഉണ്ട്
ഉണ്ട്
ഞാനുണ്ട്
Und
എന്റെ ഉമ്മ ചെറുപ്പത്തിൽ മദ്രസയിൽ നബിദിനത്തിനു പാടിയ പാട്ട് ഇതാണ്.. ഉമ്മാന്റെ favorite ❤😍 പഴയ തലമുറയിൽ പെട്ടവർക്ക് ഈ പാട്ട് ഒരു nostalgic feel ഉണ്ടാക്കും.. മാ ഷാ അല്ലാഹ് ❤
Masha Allah🥰🥰🥰
ഞാനും
❤
❤
Same
ഈ പാട്ടിന്റെ ഡയറക്ടറും കോഡിനേറ്ററുമായ ഞങ്ങളുടെ പ്രിയപ്പെട്ട അൻഷിദ് അമ്പായത്തോട് ഇന്ന് ആറടി മണ്ണിലാണ്, സ്വർഗ്ഗം നൽകണേ നാഥാ..
Aameen
Aameen🤲🏼
Aaameen
Aameen yarabbal alameen
ആമീൻ
ഈ പാട്ട് കേട്ടിട്ട് എനിക്ക് മക്കയിൽ എത്താൻ ഒന്നുകൂടി ആർത്തി കൂടിഇൻശാഅല്ലാഹ് അള്ളാഹു എളുപ്പമാകിതരട്ടെ
ഇങ്ങളെ ചാനൽ കണ്ടാൽ ആശിക് റസൂൽ ആണെന്ന് തോന്നില്ലല്ലോ 😊
😄😄😄@@abdulkalamt.p.2288
ഇന്റെ പൊന്നോ കേട്ടിട്ടും കേട്ടിട്ടും മതി വരുന്നിയില്ല.... പാട്ടിന്റെ വരികളും... ഈ ചെങ്ങായിടെ ശബ്ദവും ഒരു രക്ഷയുമില്ല.... മനസ്സ് തട്ടി പറഞ്ഞതാ... പൊലിപ്പിക്കാൻ പറഞ്ഞതല്ല...
Jazakallah khair🥰🥰🥰
❤️
❤❤❤
ഞാനും റീൽ കണ്ട് വന്നതാ ❤❤❤❤❤പുന്നാര മുത്ത് നബിയുടെ വർണ്ണന, മാഷാ അല്ലാഹ് എന്താ സുന്ദരമായ വരികൾ 😍😍😍
Masha Allah
Njanum
❤
കിടക്കുമ്പോൾ ഇത് കേൾക്കണം എനിക്ക്...എൻ്റെ ഹബീബിനെ സ്വപ്നത്തിൻ kaanikkane അല്ലാഹ് 😢❤❤
പുമുഖ ഭംഗി അതാരിലുമില്ല
Reals കണ്ടു search cheyd വന്ന ഞാൻ
Masha Allah. ഒരുപാട് ഇഷ്ടമായി
Sound &feel👍🏻🫶🏻
എൻ്റെ ഹബീബിൻ പ്രണയം അത് വല്ലാത്ത ഒരു അനുഭൂതിയാണ് നാഥാ ഞങ്ങൾക്കും ആ സൗഭാഗ്യം നൽകി അനുഗ്രഹിക്കണെ
ഓരോ നബിദിനത്തിനും ഓരോ കിടിലോസ്‌കി ഗാനം വരും
റീലും വീഡിയോസും നബിദിനവും ആ ഗാനം കൊണ്ട് പോവും ..
അത്രമേൽ ഭംഗിയുള്ള റസൂൽ ഇത്രമേൽ ഭംഗിയിൽ ഓരോ ഗാനവും ❤
🥰🥰🥰🥰
എന്റെ പൊന്നോ😍 ഇതുപോലെ ഒരു പാട്ടു ഞാൻ ഇതുവരെയും കേട്ടിട്ടില്ല 🤌Mashallaha Mashallaha🤲🤲നാനും റീൽ കണ്ടു വന്നതാണ് എത്ര വട്ടം കേട്ടാലും മതി വരുന്നില്ല അത്രക്കും മനോഹരം ആയിട്ടുണ്ട് 🕊️🥰💝
Masha Allah
അതെ.... ഞാൻ എപ്പോഴും കേൾക്കും,,, ഇന്റെ മുത്തിനെ ഓർമ varullo എന്നോർത്ത് ❤🩹❤🩹❤🩹❤🩹❤🩹
Usthade assalamu alaykkum
എനിക്കും മുത്ത്നബിയെ കാണണഠ സ്വലാത്തിലൂടെ🤲🏼 റബ്ബേ എനിക്ക് സ്വധി പ്പിച്ച് തരണെ🤲🏼🤲🏼
Ameen
Aameen
Ameen
Aameen ya rabbal aalameen❤❤❤❤❤
Ameen
പാട്ടിൻ്റെ ഒരേ വരികൾ കേൾക്കും മ്പോളും ആ മുത്ത് നോട്ള്ള ഇഷ്ടം കുടുതലാവുന്നു❤❤❤❤❤❤
അങ്ങ് ലണ്ടനിൽ ഇരിക്കുന്ന ഞാൻ പാട് സെർച് ചയ്തു വന്നതാ വേറെ ആരെങ്കിലും ഇത്ര ദൂരത്തു നിന്നുവന്നിരിക്കുന്നോ ❤️🙏
Njanum🥰
Me too
Tanzania 🇹🇿 യില് നിന്ന് ഞാനും ഉണ്ട്...
അല്ലാഹു നമ്മളെ എല്ലാവരെയും റസൂലിൻറെ (S)പുണ്യം കൊണ്ട് സർഗ്ഗ അവകാശികൾ ആക്കട്ടെ
ഇങ് കേരളത്തിൽ നിന്നും
Latvia unde
ഈ പാട്ട് കഷ്ട്ടപെട്ട് സേർച്ച് ചെയ്‌ത വർ ഉണ്ടോ 😅😊😊🥰🥰❤️
❤❤
❤️
Yes
Yes
Yes
ഞാൻ ഇപ്പോൾ കുറച്ചു ദിവസങ്ങളിലായി ഈ പാട്ട് ദിവസവും രണ്ടുമൂന്നു തവണയെങ്കിലും കേൾക്കും അത്ര മനോഹരമായി വരികളും അതുപോലെ ഇത് പാടിയ അദ്ദേഹത്തിന്റെ സൗണ്ടും മാഷാ അള്ളാ❤️❤️
കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല അല്ലാഹു അനുഗ്രഹിക്കട്ടെ മുത്തായ മുത്തിനെ വാഴ്ത്തുന്നതിന്നു 🤲🤲
ഞാനും റീൽസ് കണ്ട് വന്നതാണ് 🥰 സൂപ്പർ പാട്ട് ❤
റീൽ കണ്ട് വന്നതാ ❤❤
Search ചെയ്തത് എന്തായിരുന്നു?
Mashrikilum
@@muqtharmuhibbnoor5614Shazam kanichu thannu..😌
ഞാനും ❤
Yes 👍🏼👍🏼😂
എന്നെ വേഗം അവിടെ എത്തിക്കണെ യാ റബ്ബെ❤
Aameen
Aameen.....
ആമീൻ യാ റബ്ബൽ ആലമീൻ
ഈ പാട്ടിന്റെ ഓരോവരികൾ
കേൾക്കുമ്പോൾ ഹൃദയത്തെ വല്ലാതെ .... വാക്കുകൾ ഇല്ല, കണ്ണുനിറഞ്ഞു കൊണ്ടിരിക്കുന്നു
ഈ പാട്ടിൻ്റെ ആദ്യ വരികൾ മാത്രം കേട്ട് സെർച്ച് ചെയ്ത് നോക്കിയപ്പോൾ full കിട്ടി.
മാശാ അള്ളാഹ് ......
വരികൾ എത്ര മനോഹരം, കേട്ടാലും കേട്ടാലും മതിവരാത്ത വരികൾ, പാടുന്നതും അതി മനോഹരം
എന്റെ പൊന്നോ😍 ഇതുപോലെ ഒരു പാട്ടു ഞാൻ ഇതുവരെയും കേട്ടിട്ടില്ല 🤌Mashallaha Mashallaha🤲 എത്ര വട്ടം കേട്ടാലും മതി വരുന്നില്ല അത്രക്കും മനോഹരം ആയിട്ടുണ്ട് 🕊🥰💝
🥰🥰🥰
ഈ പാട്ട് ഒരു ദിവസം ഒരുപാട് തവണ കേൾക്കും.ഹൃദ്യം,വശ്യം,മനോഹരം....
റീൽസ് കണ്ട് വന്നവർ ഉണ്ടോ 🩷❤
Njaan
@@marjaanlulu7737 ഐഡി എന്താ 🫣😂
ട
yes❤
Yes
എന്റെ പുണ്ണ്യ നബിയെ (സ്വാ)വർണിക്കുന്നത് കേൾക്കാൻ എന്ത് രസം
തേടി തേടി അവസാനം കിട്ടി ഈ സോങ് മാഷാ അള്ളാഹ് സൂപ്പർ സോങ് 🥰🥰
ഈ പാട്ടിന്റെ രണ്ട് വരി റീൽസ് കേട്ടപ്പോൾ പഴയ കാല നബിദിനം ഓർമ വന്നു
പിന്ന ഒരു പാട് സെർച്ച് ചെയ്ത് .പാട്ട് മുഴുവൻ കേട്ടു സന്തോഷം
വളരെ സന്തോഷം.. Jazakallah khair😍
@@muqtharmuhibbnoor5614آمين
@@muqtharmuhibbnoor5614❤❤
കുട്ടിക്കാലത്ത് മദ്രസയിൽ ദഫിന് കേട്ട പാട്ട്😊
മനസ്സിന് ഇഷ്ടപ്പെട്ട പാട്ട് എത്ര കേട്ടാലും മതിയാവില്ല മാഷാ അള്ളാ ദീർഘായുസ്സ് ആഫിയത്തും കൊടുക്കണേ
എന്റെ ഹബീബ് മുത്ത് നബിയെ കാണാൻ വിധിയേകണേ നാഥാ 🤲
Ameen 🤲
Ameen
ചെറിയൊരു ഭാഗം കേട്ടിട്ട് പഴയ ഓർമ വന്നപ്പോ സെർച്ച് ചെയ്തതാ.. തുടക്കം കെട്ടപ്പഴ ശെരിക്കും പാട്ട് മനസ്സിലായത്. nostu... 👍
റീൽസിൽ രണ്ടു ലൈൻ കേട്ടു വന്നതാണ് ഫുൾ
സോങ്ങ് അറിയാതെ ..
ഒരുപാട് ഇഷ്ട്ടായി...👍👍🌹🌹
ഏതായിരുന്നു ആ രണ്ട് Lines?
@@muqtharmuhibbnoor5614 middle portion..👍
പൂമുഖഭംഗി അതാരിലും ഇല്ല...
കോമളനാം നബി യൂസഫിലും...❤
@@abdulgafoor574 yes ..👍😍
എവിടെയും ആ വരികൾ ആണ്
ഈ നബിദിനം ഈ പാട്ട് കൊണ്ടോയി❤❤❤❤❤
😍😍😍😍
എത്ര തവണ കേട്ടതന്നെ അറിയില്ലാ എന്റെ നബിയെ സ്വല്ലല്ലാഹു അലാ മുഹമ്മദ്
*പഴമയുടെ പുതുമയിൽ തനിമയുടെ തെളിമയിൽ ആലാപന ഗരിമയിൽ മുത്ത് മുഖ്താറിന്റെ ഇശൽ സമ്മാനം ഒരുപാടൊരുപാടിഷ്ടം..* *ഏറെ അഭിമാനത്തോടെ...* ❤
#shihab_areekode
Masha allah ye🥰🥰 yethra manohara varikal manohara voice yethra kettalum mathivarilla athi gambeeram❤❤🥰🥰
എത്ര കേട്ടാലും മതിയാവുന്നില്ല ഈ പാട്ട്.. അത്രക്കും ഇഷ്ട്ടായി. Mashaallah ❤❤🔥
എന്റെ മുത്ത് നബിയെ വർണിച്ച നല്ല വരികൾ
കോമളനാം നബി യുസുഫ്.... മാഷാ അല്ലാഹ്. ചില വരികൾ അത്ര മേൽ ആയത്തിൽ പതിയും.
നല്ല വരികളും ആലാപനവും... മ്യൂസിക്കിന്റെ അതിപ്രസരം സോങ് ന്റെ ഭംഗി നഷ്ടപ്പെടുത്തി
ഇത് കുറെ ആയി കേള്കുന്നു പക്ഷെ ഇന്ന് ആദ്യമായി മുഴുവൻ കേട്ട് മുന്നേ ഒക്കെ ഷോട്ട് സോങ്ങ് ആണ്കേട്ടത്. കേട്ടപ്പോൾ വല്ലാത്ത ഇഷ്ടം തോന്നി വെരി ഗുഡ് ❤
എന്റെ മദ്രസ കാലഘട്ടം ഈ പാട്ടു കേട്ടാൽ ഓർമ വരും വല്ലാത്ത ഒരു ഫീലാ
പാട്ടിന്റെ വരിയും. ആലാപനവും എന്ത് മൊഞ്ചാ... ശരിക്കും ഖൽബ് കവർന്നത് ഈ പാട്ട് ആസ്വദിക്കുന്ന ഞങളുടെയാ ❤❤❤
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ❤masha allah അടിപൊളി സൗണ്ട്. വരികളെല്ലാം ഹൃദയത്തിൽ സ്പർശിച്ചു 😍
Thanks, jazakallah khair🥰🥰🥰
ഈ പാട്ടിൽ യുസുഫ് നബി ഇത്ര ഭംഗി ഉണ്ടെങ്കിൽ. നേരിൽ ഇന്റെ നബി എത്ര സുന്ദരൻ ആയിരിക്കും.. നാഥാ... എല്ലാ മുസ്ലിം ങ്ങൾക്കും ഈ സുന്ദരനെ കാണാൻ തൗഫീഖ് നൽകണേ... നബിയോടൊപ്പം ഞങളെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ റബ്ബേ......
യാ അള്ളാ.. കേട്ടിരിക്കാൻ എന്ത് സുഖം.. സൂപ്പർ സോങ്
വർണ്ണനകളിൽ തീരില്ലൻ നബി ചരിതം 💚💚🫶🏻മുത്ത് നബി( swa)
ഞാൻ ഒരു പാട് സെർച്ച് ചെയ്തിട്ടാ ഈ പാട്ട് കിട്ടിയത് സ്റ്റാറ്റസ് കേൾക്കും എന്നല്ലാതെ ഇങ്ങനെ കണ്ടിട്ടില്ല ഇപ്പോൾ കണ്ടു 👍❤❤❤
ചില മദ്ധ് സോങ് ഒരു സ്റ്റെപ്പ് കേൾക്കാണ് മാത്രം രസം but ഈ സോങ് എല്ലാ സ്റ്റെപ്പും അടിപൊളി 💚💚💚💚💚💚💚💚💚💚💚💚💚💚 Masha Allah 😍🥰😍
❤️
Mashallah... ഇത് കേട്ടിരിക്കാൻ എന്തു രസമാണ്... Daily എത്ര തവണ കേൾക്കുന്നെന്ന് ഓർമല്ല... അടിപൊളി
റീൽസിനോട് ഒരു ബഹുമാനമൊക്കെ തോന്നുന്നത് ഇങ്ങനെയുള്ള പാട്ടുകൾ കേൾക്കുമ്പോഴാണ്
വെരി good സോങ്അള്ളഹു ഉയരങ്ങൾ എത്തി കാട്ടേ 🤲🤲🤲👍🌹🌹
മാഷാഅല്ലാഹ് ❤ എനിക്ക് ഏറ്റവും ഇഷ്ടപെട്ട മദ്ഹ് ഗാനം 💞💞💞🌹🌹🌹
ഈ പാട്ട് ഇതിനും മനോഹരമായി ആരും പാടിയത് ഇത് വരെ കേട്ടിട്ടില്ല അതിമനോഹരം❤️
Sawmmmm Sawmmmm Sawmmmm sawm sawm sawm sawm sawm sawm sawm sawm sawm ameeen subhanallah ameeeeeeen Allah orupadu kettu
ഈപാട്ടിന് ഇത്രബംഗിയുണ്ടങ്കിൽ
എന്റെ മുത്ത് ഹബീബിന്
എത്ര ബംഗിയുണ്ടാകും ❤️❤️❤️❤️
അടിപൊളി പാട്ട് 🌹🌹👍👍❤️❤️❤️ഹൃദയo വിങ്ങിപ്പൊട്ടിയ നിമിഷം ഹൃദയത്തിന് സന്തോഷം നൽകുന്ന പാട്ട് 👍👍👍❤️❤️🌹🌹🎉🎉
Masha Allah❤️❤️❤️
എന്തൊരു ഭംഗിയാണ് ഈ പാട്ടിന്..അപ്പോൾ മുത്ത് നബി(സ) യുടെ ഭംഗി എത്രയായിരിക്കും😘❤.സ്വപ്നത്തിലെങ്കിലും ഒന്ന് കണ്ടിരുന്നെങ്കിൽ 🤲
Mashaallha
Alhamdulillah mashaallha ethra kettalum mathi varatha rasoolinte madh .alhamdulillah ❤❤❤❤
Mashallaha ഞാൻ എന്നും കേൾക്കുന്നു Superpolichu❤❤
❤വരികൾ മനോഹരം ശബ്ദം അതിനേക്കാൾ അതി മനോഹരം❤
മുത്ത് നബിയെക്കുറിച്ചുള്ള വർണ്ണന പറയാൻ വാക്കുകളില്ല
അൽ ഹംദുലില്ലാഹ്
വളരെ നന്നായിട്ടുണ്ട്.
Reel കണ്ടു വന്നവരായിരിക്കും കൂടുതൽ
പക്ഷെ എനിക്ക് ഈ മുതലിന്റെ പാട്ട് ഭയങ്കര ഇഷ്ടം ആണ് എന്താ ഒരു sound
മരണവും കബറും കൂടിയുള്ള ഒരു പാട്ട് പാടിയില്ലേ 😢എന്നാ ഒരു ഫീലാ 😊
ഈ പാട്ട് എത്ര പ്രാവശ്യം കേട്ടൂ എന്ന് എനിക് തന്നെ അറിയില്ല മാഷാ അല്ലാഹ് വല്ലാത്തൊരു ഫീൽ ❤
ന്തൊരു ഫീൽ ആണ് കേൾക്കാൻ 😍😍പിന്നേം പിന്നേം കേട്ട് ഇരിക്കാൻ തോന്നുന്നു ❤️❤️
റബ്ബേ എന്ന് തുടങ്ങിയതാണി പാട്ട് തിരഞ്ഞു ഞാൻ നടക്കുന്നു അൽഹംദുലില്ലാഹ് ഇത് എഴുതിയവർക്കും പാടിയവർക്കും അള്ളാഹു ഇരുലോകത്തും രക്ഷ നൽകട്ടെ എനിക്കും രക്ഷ തരണേ റബ്ബേ വളരെ സന്തോഷമായ്
ആമീൻ യാറബ്ബൽ ആലമീൻ
എത്ര കേട്ടിട്ടും മതി വരുന്നില്ല... വല്ലാത്ത ഒരു ഫീലിംഗ് 🤲😍
ഈ വർഷത്തെ നബിദിനത്തിന് എത്ര എത്ര സ്റ്റാറ്റസ് വീഡിയോകളിലാണ് ഈ പാട്ടുള്ളത് 😍
ഒരുപാട്
ആ ഷിഖിന്റെ ഹൃദയത്തിൽ നിന്നും ഒഴുകിയ വരികൾ, ഹൃദയങ്ങളിൽനിന്നും ഹൃദയംങ്ങളിലേക്ക് നാഥാ ആമഹാമാനീ ശിക്ക് സ്വർഗത്തിൽ ഇടം നൽകണേ ആമീൻ.
നല്ലസ്വരം പലപ്രവിശ്യം കേട്ടു
എല്ലാ നന്മകളും നേരുന്നു
കുട്ടിക്കാലവും, മദ്രസയിലെ അന്നത്തെ നബി ദിനവും എല്ലാം ഓർത്ത് പോയി❤❤
ഈ പാട്ടുകേൾക്കുമ്പോൾ റസൂൽ ഇത്രയും ഭംഗിയിൽ ഞങ്ങളുടെ മുൻപിൽ വന്നു നിനൽക്കുന്നുണ്ടല്ലോ... 🤲🤲🤲
മുക്താർക വല്ലാത്തൊരു സംഭവ ബഹുലമാണ് ഓരോ പാട്ടുകളും❤
തേടി വന്നു അത് തന്നെ കിട്ടി....❤
എന്ത് രസാ കേൾക്കാൻ..❤️
🥰🥰🥰
Njan innale oru usdathinte presangathil ee patt kettu angane thappi vannathanu so butty full song vallathe feel ayipokunnund ❤❤
ഈ പാട്ട് മനോഹരമായിട്ടുണ്ട്👌 ഞാൻ ഈ പാട്ട് കേട്ടപ്പോ ഒരുപാട് ഇഷ്ടായി 🥰
Orupad ishtaa Ee song karajpoyi vallatharu feelig song yanteamuth nabinea orubad ishtaa❤❤❤ my fvrt song😢❤
അള്ളാഹുവേ ഞങ്ങൾക്ക് എല്ലാവർക്കും ആചാരത്ത് എത്താൻഭാഗ്യം തരണേ
Mashallah endoru feel Muthu nabiye kandapoleee❤❤❤
മാഷാ അല്ലഹ്.. എത്ര ആയ്ട്ട് സേർച്ച് ചെയ്ത്..മബ്‌റൂക് ഹബീബി
ആണ് മുന്നാത്തെ കണ്ണികൾ ആയിരുന്നു.. ഏറെ കോരി തരിപ്പിച്ചത്. അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ
ആമീൻ
എന്തൊരു ഫീൽ ആണ് ഈ പാട്ട് കേൾക്കാൻ ❤❤❤
ആശയവും വരികളും ആലാപനവും എല്ലാം ഒന്നിനൊന്നു മെച്ചം. മാഷാ അല്ലാഹ്.. കേട്ടിരിക്കാൻ നല്ല ഫീൽ.. 👍🏻👍🏻
എത്ര കേട്ടിട്ടും മതിവരുന്നില്ല പാട്ടിലെ വരികളും പാടിയ ആളുടെ സൗണ്ടും 👌👌👌❤️❤️❤️❤️❤️❤️❤️❤️
മാഷാഅല്ലാഹ് എന്ത് ഭംഗി യാ കേൾക്കാൻ 👍🏻
Alhamdulillah ❤masha Allah ❤orupaad ishtta pettu ee patt 🌹 Muthu nabiye daraalam ishq vekkanum Muthu nabiye unarvilum urakkathilum kananum thoufeeq nalganam allah aameen 💚 swallallahu alahi wasallam 💚 enikkum kudumbathinnum makkayum madeenayum kanan thoufeeq nalganam allah aameen 🤲🏻💚