സിനിമ കാണാൻ പോയതാണവർ.കേരളം ഒന്നടങ്കം കണ്ണീരിൽ.എല്ലാറ്റിനും കാരണം കാറുടമയോ?

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 65

  • @Zish_Elham
    @Zish_Elham 7 дней назад +9

    പടച്ചോന്റെ കുടുബത്തിന് ക്ഷമ കൊടുക്കണേ Allah പൊന്നുമക്കൾക് പൊറുത്തു കൊടുക്കണേ പടച്ചോനെ എന്തൊരു വേദനയാണ് Allah 19വയസ്സുമുള്ള മക്കൾ എത്ര സങ്കടമാണ് Allah വല്ലാത്ത സങ്കടം തോന്നി എന്തൊക്കെ സ്വപ്‌നങ്ങൾ ആയിരിക്കും റബ്ബേ

  • @josept2464
    @josept2464 8 дней назад +16

    ഇതിൽ ആരും മനഃപൂർവും ഒരു തെറ്റും ചെയ്തിട്ടില്ല. എല്ലാം ഒരു വിധി.

  • @abdullatheef9128
    @abdullatheef9128 8 дней назад +14

    വണ്ടിയുടെ കുഴപ്പമല്ല. ഓടിച്ചവരുടെ അശ്രദ്ധ. ഓവർ സ്പീഡ്. ഓവർ ലോഡ് ഇതെല്ലാമാണ്. കടുംബത്തിന്റ ദുഃഖത്തിൽ പങ്കു ചേരുന്നു 🙏

  • @-shefna780
    @-shefna780 8 дней назад +35

    പാവം മക്കൾ 😥മാതാപിതാക്കൾക്ക് സമാധാനം കൊടുക്കട്ടെ ആമീൻ 😥🤲കേൾക്കാൻ കഴിയുന്നില്ല.. 😥ആകുടുംബത്തിന്റെ അവസ്ഥ 😥നഊദുബില്ലാഹ് എല്ലാവരെയും നാഥൻ
    കാക്കട്ടെ ആമീൻ 🤲

    • @abdulnazar4747
      @abdulnazar4747 8 дней назад +2

      @@-shefna780 🤲🤲🤲🤲

    • @-shefna780
      @-shefna780 8 дней назад +1

      ​@@abdulnazar4747🤲🤲😥

    • @naseemapareed9046
      @naseemapareed9046 8 дней назад +1

      എന്താ യാലും സഹിക്കാൻ കഴിയില്ല കുടുംബത്തിന് ഓരോ മരണ ങ്ങൾ ബാക്കി യുള്ള വർക്ക് പാഠം ആണ് ആരും ചിന്തിക്കുന്നില്ല 😢

    • @-shefna780
      @-shefna780 8 дней назад +1

      @@naseemapareed9046 സത്യം പാവം മക്കൾ 😥😥🤲🤲

  • @sabeenasabi2868
    @sabeenasabi2868 8 дней назад +24

    വണ്ടി കൊടുത്ത ആളെ എന്തിന് കുറ്റം പറയുന്നു ഇത്രയും കുട്ടികൾ വണ്ടിയിൽ കേറും എന്ന് അയാൾ അറിഞ്ഞിട്ടില്ലല്ലോ
    ആയുസ് തീർന്നു പറഞ്ഞിട്ടു കാര്യമില്ല

  • @saeerkp3740
    @saeerkp3740 8 дней назад +27

    എന്തിനാ ആ പാവം അയാളെ കുറ്റം പറയുന്നേ 😮റബ്ബിന്റെ ഖലാഎത്തി ആ മക്കൾ പോയി 😢...... ആമീൻ 🤲🤲

  • @PuthanveetilRaseenabeevi
    @PuthanveetilRaseenabeevi 8 дней назад +14

    പാവം പൊന്നു മക്കൾ ആ മക്കളുടെ മാതാപിതാക്കൾക്ക് മനസിന് സമാദാനം നൽകണേ അള്ളാ 🤲🏻🤲🏻🤲🏻

  • @-shefna780
    @-shefna780 8 дней назад +18

    എല്ലാം വിധിയാണ് 😥വിധിയെ തടുക്കാനാകില്ലല്ലോ 😥അവരുടെ മരണം ഇങ്ങനെയാണ് റബ്ബ് നാലാം മാസത്തിൽ തലയിലെഴുതിയത് 🤲അതിനോരോ കാരണം ഉണ്ടാകും. ഞമ്മൾ വിചാരിക്കും അങ്ങോട്ട് പോയിട്ടല്ലെന്ന്. എവിടെ വെച്ചാണോ റൂഹ് പിടിക്കുന്നത് അവിടെ ഞമ്മൾ എത്തിപ്പെടുക തന്നെ ചെയ്യും 😥🤲

  • @Hassi400
    @Hassi400 7 дней назад

    ആരും അറിഞ്ഞു കൊണ്ട് ചെയ്തതല്ലലോ ആരെയും കുറ്റപ്പെടുത്താൻ പറ്റില്ല 😢
    മാതാപിതാക്കൾക്ക് ക്ഷമ കൊടുക്കട്ടെ

  • @kulsubeevi-nw3de
    @kulsubeevi-nw3de 8 дней назад +4

    പാവം കുട്ടികൾ ഖബർ വിശാലമക്കി സ്വർക്ക് നൽഖി അനുഗ്രഹിക്കട്ടെ🤝😢😢😢🤲🤲🤲

    • @SubiSubeena
      @SubiSubeena 8 дней назад

      ആമീൻ. 🤲🤲🤲

  • @rafeeknesirafeeknesi3930
    @rafeeknesirafeeknesi3930 8 дней назад +2

    അല്ലാഹ്... കേൾക്കാൻ കഴിയുന്നില്ല റബ്ബേ.... കുടുംബത്തിന് ക്ഷമ നൽകണേ

  • @shaz3691
    @shaz3691 8 дней назад +3

    കണ്ണൂരിലുള്ള മുഹമ്മദ് ജബ്ബാർ എന്റെ വീടിന്റെ അടുത്താണ്.നമ്മുടെ നാട് തന്നെ കണ്ണീരിലാണ്😢😢😢

  • @ANEESKP-z1b
    @ANEESKP-z1b 7 дней назад +1

    Sinimakk pokunna time aayi avasana nimishathil😢😢😢😢😢

  • @shamelebrahim6676
    @shamelebrahim6676 7 дней назад +1

    കേരളത്തിലെ ഹോസ്റ്റലിൽ മാത്രേ രാത്രി കുട്ടികളെ പുറത്ത് വിടൂ പുറത്തൊക്കെ ഉള്ള ഹോസ്റ്റൽ വളരെ strict ആണ്

  • @shaheeda9957
    @shaheeda9957 8 дней назад +2

    ആമീൻ 🤲

  • @FrtShafeeqtgi
    @FrtShafeeqtgi 8 дней назад +13

    സിനിമ ക്ക് പോകരുത് അറാമാണ്

  • @mhdashrafkambiyil9999
    @mhdashrafkambiyil9999 7 дней назад

    സാധാരണ അപകടമരണം എന്നതിലുപരി ഒരു പ്രത്യേകതയും ഈ മരണങ്ങൾക്കില്ല. എല്ലാവരും എല്ലാവർക്കും പ്രിയപ്പെട്ടവർ തന്നെയാണ്. എല്ലാ മരണങ്ങളും പ്രിയപ്പെട്ടവർക്ക് വേദനമുണ്ടാക്കുന്നതാണ്.
    അന്യർക്ക് സ്വകാര്യ വാഹനം കൈമാറിക്കൊടുത്തു എന്നത് നിയമരമായി തെറ്റാണ്. ആ തെറ്റ് വാഹന ഉടമ ചെയ്തിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾ ഒരാൾക്കും ഉപയോഗിക്കാൻ കൊടുക്കരുത് അത് കൊണ്ട് ഉണ്ടായേക്കാവുന്ന എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉടമയാണ് ഉത്തരവാദിയാകുക. നമ്മുടെ തോക്ക് മറ്റാർക്കും നൽകാറില്ലല്ലൊ അത് പോലെ പോലെത്തന്നെയാണ് ഇക്കാലത്ത് വാഹനവും, 'ഒരു കാരണവശാലും ഒരാൾക്കും കൊടുത്ത് പോകരുത്. ഞാൻ അനുഭവത്തിൻ്റെ വെളിച്ചത്തിൽ പറയുകയാണ്. അവസാനം വാഹന ഉടമയുടെ മണ്ടക്കാണ് എല്ലാം വന്ന് ചേരുക.

  • @safiyasafiya.m246
    @safiyasafiya.m246 8 дней назад +2

    അള്ളാഹുവിൽ തവക്കൽ ഇല്ലാത്തത് കൊണ്ടാണ് പലതും പറയുന്നത്. അള്ളാഹു കാക്കട്ടെ 🤲🏻

  • @aboobackereksa6667
    @aboobackereksa6667 8 дней назад +6

    വണ്ടി കൊടുത്തത് എന്താണ് തെറ്റ്... വണ്ടി ഓടിച്ച ആൾക്ക് ലൈൻസൻസ് ഉണ്ടല്ലോ... അങ്ങിനെയാണെങ്കിൽ റെന്റ് വണ്ടി സമ്പ്രദായം നിറുത്തണം...

  • @SaifUddin-y2k
    @SaifUddin-y2k 7 дней назад

    A pavam manushin arighillallo engine varumemmu ellam allahuvinte vithi alle makkaluda vappakum ummakkum familykum allahu shamanalkane allaha

  • @revathiraveendran475
    @revathiraveendran475 8 дней назад +2

    ആരും അങ്ങനെ പറഞ്ഞില്ല...... ആരും അയാളെ കുറ്റപ്പെടുത്തിയിട്ട് എന്താ കാര്യം. പിള്ളേരുടെ പ്രായം

  • @ajuaju9528
    @ajuaju9528 8 дней назад +1

    Allahumahfirathkodukkatay

  • @saeerkp3740
    @saeerkp3740 8 дней назад +1

    ഫസ്റ്റ് ലൈക് 👍

  • @-shefna780
    @-shefna780 8 дней назад +1

    First like👍👍👍

  • @Sakeena-zp4gp
    @Sakeena-zp4gp 8 дней назад

    😢😢പാവം മക്കൾ

  • @emamhussain1396
    @emamhussain1396 8 дней назад +5

    Muhammad Ibrahim ente frnd aanu...ellarum dua cheyyane

  • @mariyam406
    @mariyam406 6 дней назад

    🤲🤲🤲🤲🤲🤲😭😭😭😭😭😭😭

  • @jasimpanchili
    @jasimpanchili 7 дней назад

    വണ്ടിയുടെ പേപ്പർ റെഡിയാണങ്കിൽ .......... റോഡിൽ ഇറക്കാൻ പറ്റുമെങ്കിൽ ഉടമയെ കുറ്റം പറയാൻ പാടില്ല...... ഡ്രൈവർ ആണ് കുറ്റകാരൻ പെർമിറ്റിൽ കൂടുതൽ ആളുകളെ കയറ്റിയത് ഓണറല്ല ....മരണം യപ്പോൾ എങ്ങനെ വരുമെന്ന് പറയാൻ എനിക്കും നിങ്ങൾക്കും പറയാൻ പറ്റില്ല.......നിയമം പറഞ്ഞു കുറ്റപെടുത്തണ്ട ..... ഒരുനാൾ എനിക്കും നിങ്ങൾക്കും മരണം വരുമെന്ന് കരുതിയിരികാം ❤

  • @abdulnazar4747
    @abdulnazar4747 8 дней назад +4

    ഫസ്റ്റ്💪🙋🙋

    • @abdulnazar4747
      @abdulnazar4747 8 дней назад +2

      നിങ്ങൾ എവിടെ കാണുന്നില്ല 😢 സല സല ആണോ😊😊

    • @-shefna780
      @-shefna780 8 дней назад +2

      ​@@abdulnazar4747അതെ ബ്രോ എല്ലാം അറിയാലോ 😅

    • @abdulnazar4747
      @abdulnazar4747 8 дней назад +2

      ​@@-shefna780അല്ല പിന്നെ ഞാൻ സമയം നോക്കി നാട്ടിലൊയും ഇവിടെയും അപ്പോൾ സെറ്റ്😅😅😅😅

    • @abdulnazar4747
      @abdulnazar4747 8 дней назад +2

      @@-shefna780 അത് തന്നെ ടീച്ചറെ ഗുരുവിൻ്റെ അല്ലെ ശിഷ്യൻ അല്ല പിന്നെ💪💪💪😀😀

    • @-shefna780
      @-shefna780 8 дней назад +2

      ​​@@abdulnazar4747അതാണ്‌ 💪💪💪😅മോനെ ദിനേശാ🤣

  • @KklOk-j2z
    @KklOk-j2z 8 дней назад +1

    Allah u avarkk vichaaricha time ithayirikum 😢

  • @revathiraveendran475
    @revathiraveendran475 8 дней назад +1

    വണ്ടി ചോദിച്ചാൽ കൊടുക്കാറില്ലേ എല്ലാരും..... അത് പതിയെ ഒടിച്ചൂടാർന്നോ ആ കുഞ്ഞുങ്ങൾക്ക്...... രാത്രി അവര് എന്തിനാ പോയത്???

  • @shammuashraf104
    @shammuashraf104 8 дней назад

    😢😢🤲🤲

  • @ajumon7769
    @ajumon7769 8 дней назад +2

    ഈ വാർത്ത ഇന്നലെ രാത്രി മുതലേ നമ്മൾ എല്ലാരും കേൾക്കുന്നതല്ലേ പിന്നെ എന്തിനാ ഇങ്ങിനെ ഒരു വീഡിയോ... പാവം പൊന്നു മക്കൾ

  • @basilishaal5541
    @basilishaal5541 8 дней назад

    Vadaka k koduthale enthina parayunnath 😢 ethayalum sambhavikanullath nadannu eni oru makkalum enganathe apakadangalil pedatirikatte ameen 🤲🤲🤲

  • @Nulmay24
    @Nulmay24 7 дней назад

    ഡ്രൈവറുടെ പരിചയക്കുറവ്, വിപരീത കാലാവസ്ഥ, അമിത ഭാരം ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ടുകയ്യും ചെയ്യും. 25 വർഷം പഴക്കമുള്ള വണ്ടികൾ നിരത്തിൽ ഓടുന്നുണ്ട്.

  • @MuneerValiyathodi
    @MuneerValiyathodi 7 дней назад

    Ksrtc drivers are driving very very speedy and rash driving 😢😢😢😢😢😢

  • @SanaFathima-cy2xw
    @SanaFathima-cy2xw 8 дней назад

  • @Art_Book_2
    @Art_Book_2 8 дней назад

    🥺😭

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 7 дней назад

    വണ്ടി കൊണ്ട് പോകുന്നവർ ചെക്ക് ചെയ്തതിന് ശേഷം ഓടിക്കുക... എല്ലാവർക്കും ഇതൊരു പാഠം

  • @AshrafAmmathi
    @AshrafAmmathi 8 дней назад +1

    പുതിയവണ്ടിഅപകടത്തിൽ പെടലില്ലേ?

  • @Muheez-i1t
    @Muheez-i1t 8 дней назад

    😭😭😭😭😭

  • @SanaFathima-cy2xw
    @SanaFathima-cy2xw 8 дней назад

    😢

  • @shahidafiros5391
    @shahidafiros5391 8 дней назад

    Nthu cheyyana vithi ennu parayaam

  • @keralaspicy
    @keralaspicy 8 дней назад

    Samayam canal candi condition annum oru vishayamalla sahodaraa

  • @wlisonvincy1332
    @wlisonvincy1332 8 дней назад

    AAA manuhion anthu chaythu

  • @hybridaviyal4273
    @hybridaviyal4273 8 дней назад

    Aadaranjalikal arppiykkunnu

  • @naseera1209
    @naseera1209 8 дней назад

    മതി.. ഒരുകുട്ട മരണത്തിൽ പൈസയുണ്ടാക്കുന്നത്, മീഡിയക്കാരെ

  • @saleemss8764
    @saleemss8764 7 дней назад

    വാഹനത്തെ പറഞ്ഞിട്ട് കാര്യമുണ്ടോ കമ്പനി പറയുന്ന ലോഡിൽ കൂടുതൽ ഭാരം കേറ്റിയാൽ ഏത് വാഹന മാണെങ്കിലും ബ്രേക് ഇട്ടാൽ കിട്ടില്ല നിയന്ത്രണം വിട്ട് മറിയും,, വാഹന ഉടമയെ കുറ്റം പറയണ്ട,,,ലോഡ് കൂടുതൽ ആണെങ്കിൽ പതുക്കെ പോവണം,, അബകടം പറ്റിയിട്ട് ആരെയും പഴി ചാരിയിട്ട് കാര്യമില്ല,,, കുടുംബത്തിന് ക്ഷമ നൽകട്ടെ 🤲

  • @mohamedshareef3361
    @mohamedshareef3361 7 дней назад

    19വയസുള്ളവർ ഡ്രൈവ് ചെയ്യാനൊരു കഴിവ്കുറവും കാണേണ്ട വണ്ടി കൊടുത്തയാൾക്ക് കുട്ടികൾ ചെയ്യുന്ന തെറ്റ് കാണാനിടവന്നിരിക്കില്ല. സിനിമ കാണാനെന്ന് ചോദിച്ചെങ്കിൽ കൊടുക്കേണ്ടതില്ലാതാരുന്നു എന്ന തെറ്റ്മാത്രം കാണുന്നു മറിച്ചുള്ള തെറ്റ് കുട്ടികളുടെതും പിന്നെ പടച്ചവന്റ ജനങ്ങൾക്ക് പാഠംനൽകാനുള്ള വിധിയും

  • @Ramzan-Vettoor
    @Ramzan-Vettoor 8 дней назад

    കാറുടമ കാറ് കൊടുത്തത് തെറ്റായിരിക്കാം. ഓവർ ലോഡ് കയറ്റി അപകടം വരുത്തിയത് കുട്ടികളാണ് 😢കുട്ടികളാണ് കുറ്റക്കാർ, ഈ വണ്ടിയല്ലെങ്കിൽ അവർ വേറെവണ്ടിയെടുക്കും

  • @HidhayaThullah-tb4zi
    @HidhayaThullah-tb4zi 7 дней назад

    😢