മടങ്ങാൻ ഒരുങ്ങുന്നു...യാ റസൂലല്ലാഹ് | Noushad Baqavi | Suhail Faizy

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Lyrics : Noushad Baqavi
    Singer : Suhail Faizy
    Audio Mixing : Ameen Cheekode
    Studio : Zahran Kizhissery
    Dop&Cut : Mufazil Panakkad
    Design : Ammar ibnu salim
    Lyrics :
    മടങ്ങാനൊരുങ്ങുന്നു യാ റസൂലള്ളാഹ്
    മധുരംമതിയായിട്ടില്ല നൂറുള്ളാഹ്
    മദ്ഹിനിബാക്കിയുണ്ടേ യാറസൂലളളാഹ്
    മദദിന് വേണ്ടിപാടാംയാഹബീബള്ളാഹ്
    പിടയുംഖൽബിളക്കിഞാൻഎറിഞ്ഞോട്ടെ
    പതിയെബൈത്ചൊല്ലിഞാൻമരിച്ചോട്ടെ
    പുണരാനൊന്ന്മണ്ണിന്നോട്ചൊന്നാട്ടെ
    പടിയിൽനിന്നിറങ്ങുംമുമ്പ്തന്നാട്ടേ
    കല്ലാണെൻ്റെഖൽബ്പേടിയില്ലല്ലോ
    കൊല്ലംഎത്രയായിപാപിതന്നല്ലോ..
    മടിയിൽകിടത്താൻഞാൻആരുമല്ലല്ലോ
    മലരേവെറുത്താൽഞാൻഒന്നുമല്ലല്ലോ
    രൂപംഭാവമെല്ലാംമികച്ചതല്ലോ
    രോഗാണുക്കളെല്ലാംഅകമിലല്ലോ..
    നബവീമണ്ണിൽനിൽക്കാൻയോഗ്യനല്ലല്ലോ
    നബിഎൻമദ്ഹ്പോലുംകേൾക്കുകില്ലല്ലോ
    ഇനിയുംവിളിക്കില്ലേയാറസൂലള്ളാഹ്
    ഇനി ഞാൻചതിക്കില്ലയാഹബീബള്ളാഹ്
    മുല്ലേമെല്ലെമെല്ലെഞാനിറങ്ങുന്നേ
    നല്ലോരാഷിഖാകാൻതുണനൽകണേ
    നൗഷാദ് ബാഖവി ഉസ്താദിന്റെ എല്ലാ ഗാനങ്ങളും നോൺ സ്റ്റോപ്പായി കേൾക്കാൻ ഈ ലിങ്ക് ക്ലിക് ചെയ്യൂ
    Noushad Baqavi Song: • Noushad Baqavi Song
    നൗഷാദ് ബാഖവി രചിച്ച മനോഹരമായ മദ്ഹ് ഗാനങ്ങളുടെ ഒരു കൂട്ടായ്മയാണ് ഞങ്ങൾ ഈ ചാനൽ കൊണ്ടുദ്ദേശിക്കുന്നത്
    നൗഷാദ് ബാഖവി ഉസ്താദ് രചിക്കുന്ന മദ്ഹ് ഗാനങ്ങൾ ഇപ്പോൾ തന്നെ വളരെ ജനപ്രീതി നേടിക്കഴിഞ്ഞതാണ് എന്ന് നമുക്കറിയാം
    അദ്ധേഹത്തിൻറെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവാത്തതുമാണ്‌
    ഓരോ വരികളിലെ കൃത്യതയും പ്രയാസവും നമുക്ക് എല്ലാ ഗാനങ്ങളിലും കാണാവുന്നതുമാണ്
    ഇശ്ഖ് തുളുമ്പുന്ന ഓരോ നിമിഷങ്ങളും അദ്ദേഹം തന്റെ കവിതാ സമാഹാരത്തിലേക്കു ചേർക്കുമ്പോൾ അതിനെ ഇവിടെ ഒരുമിപ്പിച്ചു കൂട്ടുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
    എല്ലാ പ്രവാചക പ്രേമികളുടെയും സപ്പോർട് പ്രദീക്ഷിക്കുന്നു
    എന്ന്
    team MFiP
  • ВидеоклипыВидеоклипы

Комментарии • 237

  • @satatusvideovibe
    @satatusvideovibe День назад +106

    സുഹൈൽ ഫൈസി നൗഷാദ് ബഖവി ഉസ്താദ് ഇഷ്ടം ഉള്ളുവർ like ❤

  • @Najeemunnisa-e2g
    @Najeemunnisa-e2g 14 часов назад +4

    അല്ലാഹുവേ മരിക്കുന്നതിനു മുമ്പ് അവിടെ ഒന്ന് എത്താൻ തൗഫീഖ് ചെയ്യാണമേ ആഗ്രഹിക്കുന്ന എല്ലാവർക്കും ആമീൻ 🤲🏻🙌🏻❤💚💚💚💚😔😢

  • @KhadeejaFathima-w1f
    @KhadeejaFathima-w1f 23 часа назад +4

    മുത്ത് നബിയെ ഒരു വട്ടമെങ്കിലും കാണാൻ ഉള്ള ഭാഗ്യം നൽകണേ നാഥാ.....മദീനയിൽ വെച്ച് മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്🤲🏻💞

  • @abdulrasheed3699
    @abdulrasheed3699 День назад +10

    ഞാനിതുവരെ തിരു റൗള കണ്ടിട്ടില്ല ഈപാട്ട് കേട്ടപ്പോൾ കരഞ്ഞുകൊണ്ട് തിരുമേനിയോട് സലാം പറഞ്ഞു പോരുന്ന ഒരു ഫീൽ അനുഭവപ്പെട്ടു
    ഒന്ന് അവിടം വരെ വരണം യാ സെയ്യിദീ...

  • @MumthasShajeer
    @MumthasShajeer День назад +25

    😭😭😭എന്ത് വരികളാണ് ഇത്😭😭 നെഞ്ചു പൊട്ടും പോലെ തോന്നുന്നു അല്ലാഹ് 😭😭😭😭ഈ
    പാപിയെ അങ്ങ് സ്വീകരിക്കുമോ... സ്വലാത്ത് ആണ് ആശ്രയം സ്വലാത്ത് ആണ് ജീവനും ജീവിതവും.....

  • @nihaltkmedia2323
    @nihaltkmedia2323 День назад +6

    മദീനയിൽ നിന്ന് പിരിയുമ്പോൾ ഇതൊന്നു പാടണം 🥺🥺യാ അല്ലാഹ് 🥺മദീനയിൽ എത്തിക്കണേ നാഥാ 😭😭😭😭🤲

  • @Najmaumar131
    @Najmaumar131 День назад +4

    ഇനിയും വിളിക്കില്ലേ യാ റസൂലള്ളാഹ്ﷺ
    ഇനി ഞാൻ ചതിക്കില്ല യാ ഹബീബള്ളാഹ്ﷺ
    മുല്ലേ മെല്ലെ മെല്ലെ ഞാനിറങ്ങുന്നേ
    നല്ലോരാഷിഖാകാൻ തുണനൽകണേ
    امين امين يارب العالمين
    😭😭😭😭🤲

  • @RIYAS-ex9sr
    @RIYAS-ex9sr День назад +4

    ശൂന്യമായ എനിക്ക്
    മുത്ത് നബിയോടുള്ള ഹുബ്ബ് മാത്രമേ ഉള്ളു😢
    ജീവിതം നന്നാക്കി തരുമോ യാ റസൂലല്ലാഹ്' ...
    എന്നെ വിളിക്കുമോ.....
    യാ റസൂലല്ലാഹ് ......

  • @Sinan33-oy5oq
    @Sinan33-oy5oq День назад +8

    എത്ര എത്ര വസന്തങ്ങൾ കഴിഞ്ഞു പോയി.😢 ഇതുവരേയും അവിടുത്തെ ഒരു തിരു ദർശനം സാധിച്ചില്ല. വർഷങ്ങളങ്ങനെ കടന്നുപോകുന്നു.😢. മരണത്തിലേക്ക് അടുക്കുന്നു. ഇനിയും തിരു നൂറേ കാണാൻ സാധിച്ചില്ല അള്ളാ..... ഈ പാപി ക്ക് അതിനുള്ള അവകാശം ഉണ്ടോ എന്ന് പോലും അറിയില്ല... എന്നാലും അടങ്ങാത്ത ആഗ്രഹം ... ഹബീബിനെ (സ്വ) കാണാതെ ഞങ്ങളെ ആരെയും നീ തിരിച്ച് വിളിക്കല്ലേ അള്ളാ ...

  • @husainwayanad4294
    @husainwayanad4294 День назад +5

    പുണ്യയ റബീഉൽ അവ്വൽ വിട പറയുമ്പോൾ കേൾക്കാൻ പറ്റിയ മദ്ഹ്

  • @shihabputhuponnani7838
    @shihabputhuponnani7838 День назад +36

    അള്ളാഹുവേ എന്റ റസുലിന്റെ അടുത്ത് എന്നെ ഒന്ന് എത്തിക്കണെ അള്ളാഹ്‌ 🤲🤲🤲😭❤️❤️❤️

  • @shajishaji469
    @shajishaji469 День назад +16

    Masha allah, കരയാതെ കേൾക്കാനാവില്ലല്ലോ ഇത്
    നാളെ ഈ പാപി വരുമ്പോൾ മുഖം തിരിക്കല്ലേ ഹബീബേ--------

  • @abusinan3859
    @abusinan3859 День назад +6

    മടങ്ങാൻ ഒരുങ്ങുന്നു യാ റസൂലുല്ലാഹ്‌..
    മധുരം മതിയായിട്ടില്ല നൂറുള്ളാഹ്
    മദ്ഹ് ഇനീം ബാക്കിയുണ്ടേ യാ റസൂലല്ലാഹ്..
    മദദിന് വേണ്ടി പാടാം യാ ഹബീബല്ലാഹ്‌..(2)
    പിടയും ഖൽബിളക്കി ഞാനെരിഞ്ഞോട്ടെ..
    പതിയെ ബൈത്ത് ചൊല്ലി ഞാൻ മരിച്ചോട്ടെ..(2)
    പുണരാനൊന്ന് മണ്ണിനോട് ചൊന്നാട്ടെ..
    പടിയിൽ നിന്നിറങ്ങും മുമ്പ് തന്നാട്ടെ..(മടങ്ങാൻ)
    കല്ലാണെന്റെ ഖൽബ് പേടിയില്ലല്ലോ..
    കൊല്ലം എത്രയായി പാപി തന്നെല്ലോ..(2)
    മടിയിൽ കിടത്താൻ ഞാൻ ആരുമല്ലല്ലോ..(2)
    മലരേ വെറുത്താൽ ഞാൻ ഒന്നുമല്ലല്ലോ..(മടങ്ങാൻ)
    രൂപം ഭാവമെല്ലാം മികച്ചതല്ലോ..
    രോഗാണുക്കളെല്ലാം അകമിലല്ലോ..(2)
    നബവി മണ്ണിൽ നിൽക്കാൻ യോഗ്യനല്ലല്ലോ..(2)
    നബിയെൻ മദ്ഹ് പോലും കേൾക്കുകില്ലല്ലോ..(മടങ്ങാൻ)
    ഇനിയും വിളിക്കില്ലേ യാ റസൂലല്ലാ....ഹ്
    ഇനി ഞാൻ ചതിക്കില്ല യാ ഹബീബല്ലാഹ്‌..(2)
    മുല്ലേ മെല്ലേ മെല്ലെ ഞാനിറങ്ങുന്നേ (2)
    നല്ലൊരാശിഖാകാൻ തുണ നൽകേണേ...
    Comment writed:✍🏻
    Abusinan Thuvvakkad
    From Dammam Qatif
    0549859001

  • @basheerparappuram4081
    @basheerparappuram4081 День назад +10

    യാ റബ്ബ് ഇനിയും ഒരുപാട് വസന്തത്തിലലിയാൻ ഭാഗ്യം നൽകണമേ .....😢🤲💚

  • @raseenarayees6317
    @raseenarayees6317 День назад +2

    തെറ്റുകൾ ഒരുപാട് വന്ന് പോയവളാണ്😔ഇനി ഒരു ഹറാമിലേക്കും പോവില്ല തങ്ങളെ (സ്വ)😢 ഉമർ (റ) നെ ചേർത്ത് പിടിച്ച ഹബീബെ ഇവളിലേക്ക് ഒന്ന് നോക്കണെ😭

  • @PuthanveetilRaseenabeevi
    @PuthanveetilRaseenabeevi 15 часов назад +3

    മുത്ത് നബിയുടെ ചാരാതെത്താൻ വിധിയേകണേ അള്ളാ 🤲🤲

  • @sayyidr4zi
    @sayyidr4zi День назад +24

    തിരു നൂർ കാണാതെ വിളിക്കല്ലേ നാഥ
    صلّ الله عليك يا رسول الله ❤

  • @Majidairfana
    @Majidairfana 17 часов назад +2

    ഒരു വട്ടം കൂടി എൻ്റെ മദീനത്തെത്താൻ വിധി തരണേ യാ അല്ലാഹ് 🤲🤲❤️❤️ കൺ നിറയാതെ കേൾക്കാനാവുന്നില്ലല്ലോ😢

  • @swaliha4643
    @swaliha4643 День назад +3

    ഇനിയും ഒരുപാട് വസന്തം വലവേൽക്കാൻ ഞങ്ങൾക്കെല്ലാർക്കും ഭാഗ്യം നൽകണേ അല്ലാഹ് ആമീൻ 🤲🏻🤲🏻😢🤲🏻😭

  • @AbdulSamad-s5q
    @AbdulSamad-s5q День назад +8

    മദീനയിൽ മരിപ്പിക്കണേ റബ്ബേ

  • @MuhammedAjmal.k3
    @MuhammedAjmal.k3 День назад +14

    നല്ലൊരാഷിഖാവാൻ തുണയെകണേ allah... ആമീൻ... 🤲🏼🤲🏼🤲🏼 😭

  • @ShabnaSubair-ck3ow
    @ShabnaSubair-ck3ow День назад +57

    ഇനി ഒരു വസന്തം കാണാൻ ഈ ഉള്ളവൾ ഉണ്ടാകുമോ യാ റബ്ബേ

    • @RIYAS-ex9sr
      @RIYAS-ex9sr День назад

      ഇൻശാ അല്ലാഹ്

    • @nazarnazar4005
      @nazarnazar4005 День назад

      ഇല്ല. മയ്യത്താകുമല്ലോ 😄🤣

    • @AMANMEDIAKNR
      @AMANMEDIAKNR День назад +4

      ഒരുപാട് വസന്തം കൂടാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ..

  • @minnumichuvlogs
    @minnumichuvlogs День назад +4

    മദീന കാണാതെ തിരിച്ചു വിളിക്കല്ലേ നാഥാ 🤲🤲

  • @muhammedaslam9370
    @muhammedaslam9370 День назад +49

    മദീനയിൽ വെച്ച് മരിക്കാൻ തൗഫീഖ് നൽകണേ റബ്ബേ 🥹🥹🥹

    • @SanaHannavlog
      @SanaHannavlog День назад +1

      ആമീൻ യാ റബ്ബൽ ആലമീൻ

    • @ShafeenaI
      @ShafeenaI День назад +1

      ആമീൻ യാറബ്ബൽ ആലമീൻ 🤲🥹

    • @_Shahfas_
      @_Shahfas_ День назад +1

      ആമീൻ യാ റബ്ബൽ ആലമീൻ

    • @Madheena786
      @Madheena786 День назад +1

      Aameen

    • @Saleenaasnar
      @Saleenaasnar 21 час назад +1

      Aameen

  • @mashithaanseer7600
    @mashithaanseer7600 День назад +2

    Oru pravashyam enkilum nte rasoolinte adukkal ethikkane 😢 allaah 🤲

  • @abdulrahiman8796
    @abdulrahiman8796 День назад +8

    എല്ലാ വെരികളും അർത്ഥവത്തായതാണ്. മാഷല്ലാഹ് ഉസ്താദ് ന് ദീര്ഗായുസ് നൽകട്ടെ ❣

  • @MuhammedAjmal.k3
    @MuhammedAjmal.k3 День назад +3

    😭😭😭കല്ലാണെന്റെ ഖൽബ് പേടിയില്ലല്ലോ.... കൊല്ലം എത്രയായി പാപി തന്നെല്ലോ... 😭😭😭😭😭... 💔💔💔💔💔.

  • @JaliIsmail
    @JaliIsmail День назад +4

    അല്ലാഹ്... യഥാർത്ഥ മൂഹിബ്ബീങ്ങളിൽ ഉൾപ്പെടുത്തണേ 🤲🏻മദീന കാണാദെ വിളിക്കല്ലേ 😢🤲🏻

  • @abdulrahmanar181
    @abdulrahmanar181 День назад

    *ദിശ തെറ്റിയതറിയാതെ ചിറകൊടിഞ്ഞുപോയതിൽ തെല്ലും പരിഭവമില്ലാതെ അങ്ങുള്ളയിടം തിരഞ്ഞു ഞാനേറെ പറന്നു നബിയേﷺ ഈ പൂങ്കാവനത്തിലെ സ്നേഹപ്പെയ്ത്തിൽ നനഞ്ഞു കുതിർന്നിനി കിടക്കട്ടെ ഞാൻ...*
    *صَلِّى اللَّه عَلَى مُحَمَّدﷺ....*

  • @ihsanmediapresents1953
    @ihsanmediapresents1953 День назад +2

    കണ്ണ് നിറച്ചല്ലോ സുഹൈൽ ഉസ്താദ്... 🥹🤲ബാഖവി ഉസ്താദ് ഇങ്ങളെ വരികളെ എത്ര പാടിയാലും മതി വരില്ല..❤️

  • @hyderali8673
    @hyderali8673 День назад +4

    ഉസ്താതിന്റെ വരികൾ.. 🔥🔥🔥
    അത് എന്നും ഒരു അത്ഭുതമാണ്..

  • @sameerabasheer1546
    @sameerabasheer1546 День назад

    അൽഹംദുലില്ലാഹ് മുത്ത്നബിയുടെ ഉമ്മത്തിയായതോണ്ടല്ലേ ഹബീബിനെ അറിയാൻ സാധിച്ചത
    ഉസ്താദുമാരുടെ ദുആയിൽ ഈ പാപിയെയും ചേർക്കുന്നേ

  • @Mrs_Rak
    @Mrs_Rak День назад +1

    കണ്ണുകളേ നീ ആരയാ തേടുന്നു. നിന്റെ കണ്ണുകൾ നനയിപ്പിക്കുന്നതും ആർക്കു വേണ്ടിയാ..... ഹൃദയം കറുത്തത് കൊണ്ട് നിന്റെടുത്ത് ഹബീബിൻ സാന്നിധ്യം കുറഞ്ഞു പോയോ..

  • @Ayi__sh
    @Ayi__sh День назад +3

    Masha Allah 🌹
    വല്ലാത്തൊരു ഫീലിംഗ് 🥹😭💚
    صَلَّى اللهُ عَلَى مُحمَّد صَلَّى اللهُ عَلَيهِ وَسَلَّم 💚

  • @Team_Knowledge
    @Team_Knowledge День назад +4

    പ്രവാചകനോളം പ്രണയമുള്ളതൊന്നും പ്രപഞ്ചത്തിലില്ല പാത്തും പതുങ്ങിയും സ്വാഹബത് രചിച്ചതൊന്നും ഒരു മനുഷ്യരും രുചിച്ചിട്ട് പോലുമില്ല...🥀
    മഹ്ബൂബ് അങ്ങില്ലാത്ത ലോകം ശൂന്യമാണെന്ന് അനുചരർ ഉള്ളുപൊട്ടി പറഞ്ഞു ജീവനും ജീവിതവും പ്രേമ ഭാജനത്തിന് സമർപ്പിച്ച് അനുരാഗ ഹൃത്താരായി ആ ചരിത്ര നാളുകളെ മധുപുരട്ടി ഓർത്തെടുക്കലല്ലാതെ ഈ കാല പഴക്കം ചെന്ന ഈ പാപി വേറെയെന്ത് ചെയ്യാനാണ് തങ്ങളെ...💔🥹

  • @ifthin_vlog554
    @ifthin_vlog554 День назад

    വേദനിക്കുന്ന💚ഹൃദയങ്ങൾക് 💚സാന്ത്വനത്തിന്റെ
    പൂന്തെന്നാൽ ആണ് എന്റെ ഹബീബ് 🥰: ﷺ💚ﷺ❤️ﷺ💚ﷺ❤️
    اللهم صلي على محمد وعلى آله وصحبه وسلم ❤️

  • @Safrankottol
    @Safrankottol День назад +24

    നൗഷാദ് ബാഖവിയുടെ മനോഹരമായ വരികളെ അതി മനോഹരമാകുന്ന സുഹൈൽ ഫൈസി മാഷല്ലാഹ്.... ❤️‍🩹🙌

  • @Anshidirumbuzhi11
    @Anshidirumbuzhi11 День назад +11

    Allah🤲🏻🤲🏻🤲🏻😢😢😢 കരഞ്ഞു പോയല്ലോ 😢 വല്ലാത്ത feel ❤ റബീഹ് വന്നപ്പോൾ വല്ലാത്ത സന്തോഷവും സമാദാനവുമായിരുന്നു... അല്ലാഹുവേ 🤲🏻അടുത്ത വർഷം ഞങ്ങളിൽ ആരൊക്കെ ഉണ്ടാവുമോ അറിയില്ല.. 🤲🏻🤲🏻 മരിക്കും മുന്നേ ആ പുണ്യമാക്കപ്പെട്ട മണ്ണിൽ എത്തിക്കണേ 🤲🏻🤲🏻

  • @nuhalnasir116
    @nuhalnasir116 День назад +1

    അടുത്ത റബീഹിന് മുമ്പേ ഒന്ന് വിളിക്കുമോ 😭😭😭😭😭അല്ലാഹ് 🤲🤲💚💚💚💚💚💚💚💚

  • @markazululamaislamiconline7469
    @markazululamaislamiconline7469 4 часа назад +1

    _വസന്തമാസം റബീഹ് വിടവാങ്ങുകായാണങ്കിലും ആഷിഖീങ്ങൾക്ക് മാസമല്ല ആയുസ്സിലെ എല്ലാ ദിനങ്ങളും വസന്തദിനങ്ങളാണ്.._
    _അത് വിട പറയുന്നില്ല.._
    *اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم..*

  • @madhsongKaraoke
    @madhsongKaraoke День назад +1

    മദീനയിൽ പോയാൽ. മടങ്ങാൻ തോന്നുകയില്ല 😢😢

  • @rasmiyamk9693
    @rasmiyamk9693 4 часа назад

    Masha allah... ഓരോ വരികളും ഹൃദയത്തിൽ തട്ടുന്നു 🥹. വീണ്ടും മുത്ത് ഹബീബിന്റെ ചാരെ എത്താൻ വിധി നൽകുമോ 🤲🏻😥😥😥

  • @talkaboutswalath5576
    @talkaboutswalath5576 17 часов назад

    🌿اَللَّهُمَّ صَلِّ عَلَی سَيِّدِنَا مُحَمَّدٍ وَعَلَی آلِهِ وَصَحْبِهِ وَسَلِّمْ

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 17 часов назад

    മാഷാ അല്ലാഹ് നൗഷാദ് ബാഖവി ഉസ്താതിന്റെ വരികളും 💕സുഹൈൽ ഉസ്താതിന്റെ ആലാപനവും 😍😘കലക്കി ❤️👌നല്ല ഫീൽ 🥰💚

  • @Shibili8829
    @Shibili8829 День назад +1

    ധാരാളം സ്ഥലത്ത് ചൊല്ലി അടുത്ത മന്തത്തെ വരവേൽക്കാൻ വിധിനൽ കണേ അല്ലാഹ് -❤❤❤❤❤❤❤

  • @അറിവ്-വ3ള
    @അറിവ്-വ3ള 16 часов назад

    🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
    *وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
    *وَبَارِكْ وَسَلِّمْ عَلَيْه* 🌹

  • @Syd_Salmanul_Faris
    @Syd_Salmanul_Faris День назад +1

    ഹൃദ്യം ❤ മനോഹരം 🫰
    യാ റസൂലല്ലാഹ് ﷺ ...😢

  • @a.manvarbaqavialnedumàngad
    @a.manvarbaqavialnedumàngad День назад +1

    മാഷാ അല്ലാഹ് ! വളരെ മനോഹരമായ മദ്ഹ് ........ ഖൽബ് റൗളയിൽ എത്തിയത് പോലെ..........❤

  • @samjithat4044
    @samjithat4044 День назад

    Rasoole angu ente hridayayhinte kadanja sneha nombaramaanu... Ariyilla rasoole angaye ennu kanan kazhiyumennu... Kanan agrahikkanum matram oru yogyathaum vilayum illathavalayipoyallo njaan❤❤❤❤antha ummum am abun maa ra-aina fee himaa❤❤❤❤😢😢😢

  • @MusthafaH-c1x
    @MusthafaH-c1x День назад +1

    മധുരം മതിയായിട്ടില്ല നൂറുള്ള 😢😢

  • @Jaseenanasar...6611
    @Jaseenanasar...6611 День назад

    *🌹الصَّلَاۃُ وَالسَّلَامُ عَلَیْكَ یَا سَيِّدِی يَا رَسُولَ ﷲِ(ﷺ)...*
    *خُذْبِيَدِی قَلَّتْ حِیلَتِي أَدْرِكْنِي يَا رَسُولَ ﷲِ(ﷺ)...💚
    مَاشَاءَ الله👌🏻👌🏻👌🏻
    വല്ലാത്ത ഫീൽ 😢😢

  • @samjithat4044
    @samjithat4044 День назад

    Oro shwasathilum habeebine orkkan thuna nalkane Allah... Oru secondilum ennem rasoolinte ormmakaleyum nee pirikkalla rabbe😢😢.. Madeena yodu adangatha sneham matram.. Aaradi mannu avde nalkanum matram ee paapi kku yogamundo periyone😢😢😢❤❤❤

  • @AbdulRasheed-hw9up
    @AbdulRasheed-hw9up 8 часов назад

    صَلَّى اللّٰهُ عَلَى مُحَمَّد صَلَّى اللّٰهُ عَلَيْهِ وَسَلَّم

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq День назад +2

    മാഷാ അള്ളാ👌🏻😥😥😥💕♥️🌹🤲🏻🤲🏻🤲🏻

  • @shanid_mhmd4009
    @shanid_mhmd4009 День назад +3

    Duayil ulpeduttane

  • @shifashifa5478
    @shifashifa5478 День назад +1

    *ﺍَﻟﺼَّﻼَﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﺭَﺳُﻮﻝَ ﺍﻟﻠّٰﻪِ ﷺ
    *ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﺣﺒﻴﺐَ ﺍﻟﻠّٰﻪِ ﷺ*

  • @sulburaashi6387
    @sulburaashi6387 День назад

    ഈ വരികളും ഉസ്താദ് ന്റെ 🎀🎀🎀തന്നെ.. മാ ശാ അല്ലാഹ് 🌹🌹🌹

  • @SaboobanSafu
    @SaboobanSafu День назад +2

    യാ റബ്ബി ഒരിക്കലെങ്കിലും മദീനയിൽ എത്തിക്കുമോ

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq День назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ♥️🌹💕😥😥😥🤲🏻🤲🏻🤲🏻🤲🏻

  • @almiraammaar8053
    @almiraammaar8053 День назад +1

    Alhamdulillah masha allah masha allah ❤❤❤

  • @shamlahamza7938
    @shamlahamza7938 День назад

    കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു പോയ വരികളും ആലാപനവും ❤😢🤲

  • @harisnoori-ln8gc
    @harisnoori-ln8gc День назад

    Madheenayil vech marikkaan thoufeeq nalkane allahaa

  • @harismisbahi1889
    @harismisbahi1889 День назад +1

    🥲🥲🥲🫂🫂ഉസ്താദ് എന്ത് വരികളാണ് ❤️❤️

  • @aminashihab-kt3qh
    @aminashihab-kt3qh День назад +1

    Masha allah❤
    Ente muthinte song enthoru madhuram ya allah

  • @shanid_mhmd4009
    @shanid_mhmd4009 День назад +1

    صل الله عليه وسلم

  • @siyadsiyad9406
    @siyadsiyad9406 День назад +1

    മനസ്സിൽ മുറിവ് നല്കുന്ന വരികൾ.🥰🥰🥰

  • @shemihamza9037
    @shemihamza9037 День назад +1

    മാഷാഅല്ലാഹ്‌ ❤അൽഹംദുലില്ലാഹ് 🤲

  • @FasiRazak
    @FasiRazak День назад +2

    ❤ Masha Allah

  • @Jasimuhammedx1
    @Jasimuhammedx1 День назад +1

    Alhamdulillah ❤❤❤ habeeb 😢😢😢

  • @SiyadSiyu-z7m
    @SiyadSiyu-z7m День назад +1

    Masha allah 👌😢😢😢❤❤🤲🤲

  • @nusaibanusi5592
    @nusaibanusi5592 День назад +1

    മാ ഷാ അല്ലാഹ്

  • @hafsaazeezhafsaazeez1482
    @hafsaazeezhafsaazeez1482 День назад +1

    മാഷ അള്ളാഹ് സൂപ്പർ song❤

  • @salimsali4616
    @salimsali4616 День назад +1

    മാഷാ അള്ളാ

  • @sharafuovungal2894
    @sharafuovungal2894 День назад +1

    നല്ല വരികൾ മാഷാഅല്ലാഹ്‌ ❤️

  • @rafeeqlakkidi4687
    @rafeeqlakkidi4687 8 часов назад +1

    Masha Allah...

  • @sulburaashi6387
    @sulburaashi6387 День назад

    Rabee ✨🎀
    നീങ്ങി മറയുന്ന വസന്തരാപകലുകൾ നോക്കി മൗനമായ് ഞാനും തേങ്ങി..
    ഇനിയൊരു വസന്തം കൂടാനുണ്ടാകുമോ...?!
    കൊത്തി വെച്ച പാപങ്ങൾ കൊഴിഞ്ഞങ്ങുവീണു വോ...?
    മദ്ഹിൽ മാത്രമഭയം...!
    بنت طاه

  • @shamsham-ln5xe
    @shamsham-ln5xe День назад

    വരിയും സ്വരവും മാഷാ അള്ളാഹു

  • @badruddeen1865
    @badruddeen1865 День назад +1

    Masha Allah

  • @ThalhathMohamedthalhathmkp
    @ThalhathMohamedthalhathmkp День назад +1

    Maashaa Allah

  • @mujeebussamnarakkarakath1647
    @mujeebussamnarakkarakath1647 День назад +1

    മാഷാ allah

  • @shahalasheri4373
    @shahalasheri4373 День назад

    ﷺ❤

  • @harisnoori-ln8gc
    @harisnoori-ln8gc День назад

    Madheenayil ethaan thoufeeq nalkane allah🤲🥹🥹

  • @ranimranim7206
    @ranimranim7206 День назад +1

    മാഷാ അല്ലാഹ് ❤❤❤

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft День назад

    الصلآة والسلآم عليكم يا سيدي يا رسول الله 🤲🏻🤲🏻🤲🏻🕋💚💚💚🕋🕋

  • @muhammadsha7784
    @muhammadsha7784 День назад +1

    Mashaallah super song

  • @FathimamolFathima-r8z
    @FathimamolFathima-r8z День назад +1

    Mashaallah

  • @siyadsiyad9406
    @siyadsiyad9406 День назад

    ❤❤❤🌹🌹🌹🌹🌹🥰🥰🥰🥰🥰 യാ rasoolallah

  • @ramshimusthu4151
    @ramshimusthu4151 23 часа назад

    Alhamdulillah, insha Allah

  • @badarmedia4912
    @badarmedia4912 21 час назад

    മാഷാ അല്ലാഹ് എന്ത് വരകൾ😢 ബാഖവി നിങ്ങൾ എങ്ങനെയാണ് ഇതൊക്കെ എഴുതുന്നത്😥😥😥😥യാ റസൂലല്ലാഹ് .........

  • @kamarudeenkamarudeen7265
    @kamarudeenkamarudeen7265 День назад +1

    മാഷാഅല്ലാഹ്‌ ♥️

  • @nafeesakorankandiyilnafees7314
    @nafeesakorankandiyilnafees7314 День назад

    Mashaallah ethra vattam kettalum mathiyavilla

  • @VoiceofShanBaqaviThalavarambu
    @VoiceofShanBaqaviThalavarambu 22 часа назад

    فداك ابي وامي يارسول 😢

  • @UmairaUmaira-kl3dz
    @UmairaUmaira-kl3dz День назад

    Manassil thattunna song. Masha Allah Nannayitundu

  • @sakkeenakv324
    @sakkeenakv324 День назад

    😭😭🤲🏻Hubb Rasoolinodu..❤❤❤

  • @minijamujeeb9939
    @minijamujeeb9939 5 часов назад

    Aameen

  • @rasmiyamk9693
    @rasmiyamk9693 4 часа назад

    الصلاة والسلام عليك يا سيدی يا رسول للهﷺ
    الصلاة والسلام عليك يا سيدي يا حبيب اللهﷺ🥹🤲🏻

  • @shanid_mhmd4009
    @shanid_mhmd4009 День назад +2

    💚💚💚💚💚💚💚

  • @SameershamsSameershams
    @SameershamsSameershams День назад +2

    മലരേ വെറുത്താൽ ഞാൻ ഒന്നുമല്ലല്ലോ 😢😢😢

  • @k.abdulrahman9418
    @k.abdulrahman9418 День назад

    Masha Allah Ustad

  • @huvaisubbi6977
    @huvaisubbi6977 День назад

    Maasha allah