സ്വലാത്ത് കൂടുതൽ ചൊല്ലാൻ ആകാനും മരിക്കുന്നത് വരെ അത് നില നിർത്താനും 🤲🏻🕌മദീനയിലും 🕋മക്കത്തും പോയി അവിടെ വെച്ച് നല്ലആരോഗ്യത്തോടെ ഉംറ ചെയ്യാനാകാൻ വേണ്ടി ദുആ ചെയ്യണം
ഇ ഉസ്താദിന്റെ വയള് എനിക്ക് വളരെ വളരെ ഇഷ്ടമാണ് കുറേ അറിവുകളുണ്ട് പടിക്കാൻ പഴയ കാര്യങ്ങളും ഉണ്ട് പുതിയ കാര്യങ്ങളും ഉണ്ട് ഉസ്താദിന് ദീർഗായുസ്സ് കൊടുക്ക ള്ളാത്ത മീൻ യാ റബ്ബൽ ആലമീൻ
ചെറുപ്പത്തിൽ രണ്ടിലൊ മൂന്നിലൊ പഠിക്കുമ്പോൾ വീട്ടിൽനിന്നും രാത്രി കടയിൽ പോകാൻ പറഞ്ഞു. എനിക്ക് പേടിയാകും എന്ന് പറഞ്ഞപ്പൊ ഇജ്ജ് സ്വലാത്തും ചൊല്ലി പൊയ്ക്കൊന്ന് പെങ്ങൾ പറഞ്ഞതും ടോർച്ചും അടിച്ച് ആ പോകുന്ന രംഗവും ഇപ്പോഴും മനസ്സിൽ കാണാൻ കഴിയുന്നുണ്ട്😊
നാല് വയസ്സിൽ പായയിൽ മൂത്രമൊഴിച്ചത് ഓർമയുണ്ട് അഞ്ച് വയസ്സിൽ മദ്രസയിൽ ചേർത്തതുംപഠിപ്പിച്ച ഉസ്താദും മനസ്സിലുണ്ട് രണ്ടാം ക്ലാസിൽ ഖുർആൻ ഓതാൻ കിട്ടാത്ത കുട്ടികളെ ശിക്ഷിച്ച രീതി ഇന്നും പച്ചയായി മനസ്സിലുണ്ട്
اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Say 1000 times Daily
Let Allah bless❤
സ്വലാത്ത് കൂടുതൽ ചൊല്ലാൻ ആകാനും മരിക്കുന്നത് വരെ അത് നില നിർത്താനും 🤲🏻🕌മദീനയിലും 🕋മക്കത്തും പോയി അവിടെ വെച്ച് നല്ലആരോഗ്യത്തോടെ ഉംറ ചെയ്യാനാകാൻ വേണ്ടി ദുആ ചെയ്യണം
നിത്യം സ്വലാത്ത് ചൊല്ലുന്നുണ്ട്, കൂടുതൽ ചൊല്ലാൻ ശ്രമിക്കുന്നുണ്ട്, അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്, ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകണേ അല്ലാഹ്.
ഇ ഉസ്താദിന്റെ വയള് എനിക്ക് വളരെ വളരെ ഇഷ്ടമാണ് കുറേ അറിവുകളുണ്ട് പടിക്കാൻ പഴയ കാര്യങ്ങളും ഉണ്ട് പുതിയ കാര്യങ്ങളും ഉണ്ട് ഉസ്താദിന് ദീർഗായുസ്സ് കൊടുക്ക ള്ളാത്ത മീൻ യാ റബ്ബൽ ആലമീൻ
ചെറുപ്പത്തിൽ രണ്ടിലൊ മൂന്നിലൊ പഠിക്കുമ്പോൾ വീട്ടിൽനിന്നും രാത്രി കടയിൽ പോകാൻ പറഞ്ഞു. എനിക്ക് പേടിയാകും എന്ന് പറഞ്ഞപ്പൊ ഇജ്ജ് സ്വലാത്തും ചൊല്ലി പൊയ്ക്കൊന്ന് പെങ്ങൾ പറഞ്ഞതും ടോർച്ചും അടിച്ച് ആ പോകുന്ന രംഗവും ഇപ്പോഴും മനസ്സിൽ കാണാൻ കഴിയുന്നുണ്ട്😊
മരണം. വരെ.. സൊലാതത്.. നിലനിറ്താന്. തൗഫീക്. നല്കണേ.. അളളാ..... 🤲🤲🤲😭😭😭
മക്കൾ സ്വാലിഹിങ്ങൾ ആകാനും അവരുടെ പരീക്ഷകളിൽ വിജയിക്കുവാനും ദുഅ
🤲🌙👍
അൽഹംദുലില്ലാഹ്... 🟩
Skip ചെയ്യാൻ തോന്നാത്ത പ്രഭാഷണം👍🏻
സത്യം
ഞാൻ എന്നും 213 സലാത്ത് റസൂലുള്ളാന്റെ പേരിൽ ചൊല്ലാറുണ്ട് അള്ളാഹു കബൂലാക്കട്ടെ ന്ന മീൻ
300ചൊല്ലണം എങ്കിൽ മാത്രമാണ് സ്വലാത്ത് പരിഗണിക്കൽ
313 ആക്കിക്കൂടെ😊
ദുആയിൽ എന്നെയും ഉൾപെടുത്തണേ,,, ♥️♥️♥️
313@@ishackkm8531
Ameen yarabbal alameen
എനിക്കിപ്പോൾ 45 വയസ്സായി.എന്നെ6 വയസ്സിൽ സ്കുളിൽ ചേർക്കാൻ ഉപ്പായുടെ കൈ പിടിച്ച് പോയതും സാർregister ൽഎഴുതിയതും ഇന്നും ഓർമ്മയുണ്ട് .
جزاك الله ♥️ماشاءالله
മണിച്ചു ഗുണിച്ചു സംസാരിക്കാത്ത ഉസ്താദ് അതെ ഇങ്ങിനെ പറയണം പ്രഭാഷണം
Duayil ulpeduthe usthad
Ee masam thilekku 1 laksham faathwimiyya swalath cholli rabbiul avval theerumbozhekkum 2 laksham theerkanam inshaa.... Dua cheyyane
❤
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Adipoli
Mashallah
മൂന്ന് വയസിലും നാല് വയസിലും ഉണ്ടാപലകാര്യങ്ങളും ഇ പോഴും ഓർമയിലുണ്ട് എന്നാൽ ഇപോൾ അടുത്തടുത്ത് കഴിഞ്ഞ പലതും ഓർക്കാൻ കഴിയുന്നില്ല
നാല് വയസ്സിൽ പായയിൽ മൂത്രമൊഴിച്ചത് ഓർമയുണ്ട്
അഞ്ച് വയസ്സിൽ മദ്രസയിൽ ചേർത്തതുംപഠിപ്പിച്ച ഉസ്താദും മനസ്സിലുണ്ട്
രണ്ടാം ക്ലാസിൽ ഖുർആൻ ഓതാൻ കിട്ടാത്ത കുട്ടികളെ ശിക്ഷിച്ച രീതി ഇന്നും പച്ചയായി മനസ്സിലുണ്ട്
സ്വലാത്ത് നിത്യമാക്കാൻ ദുആ ചെയ്യണേ
❤❤❤
ഞാൻ എന്നും 213 സലാ ചൊല്ലാറുണ്ട് അള്ളാഹു കമ്പൂലാക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ഏത് സ്വലാത്ത്..
അല്ലാഹു സ്വീകരിക്കട്ടെ
213 തിരഞ്ഞെടുത്തത് എന്ത് കൊണ്ടാ
പരീക്ഷയിൽവിജയിക്കാൻ ദുആ ചെയ്യണം പേത്യോകം ദുആ ചെയ്യണം ഇസ്താദേ നല്ല ഫുൾ മാർക്ക് നേടാനും😂😢
മാഷാഅല്ലാഹ്.. 👍🏻👍🏻
കൂടുതൽ സ്വലാത്ത് ചൊല്ലി മുത്ത് ഹബീബി സ്വീകരിക്കുന്നഅബ്ദുൽ കൗസർ മുത്ത് റസൂലിൻറെ കരങ്ങളിൽ നിന്ന് വാങ്ങി കുടിക്കാനും ശഫാഅത്തിനും തൃക്കല്യാണം കൂടാനുംമുഅ്മിനീങ്ങളെ സജ്ജനങ്ങളെ സ്വാലിഹീങ്ങളെ കൂട്ടത്തിൽ ഞമ്മളെ എല്ലാവരേയും പെടുത്തട്ടെ ആമീൻ വയസായ കിഴവി ദുആ വസിയത്ത്
ماشاء الله صل الله عليه وسلم
جزاك اللهُ❤ماشاءاللہ
Alhamdulillah
Alhamdulillah Alhamdulillah Alhamdulillah
Masha Allah
മകൻ സോലിഹായ രീതിയിൽ വളർന്നു വരാൻ പ്രാർത്ഥിക്കണം ഉസ്താദെ
മാഷാഅല്ലാഹ്
swallallahu alaihivasallam❤❤❤
മാഷാ അല്ലാഹ് 👍👍
ദുഹായിൽ ഉൾപ്പെടുത്തണം
اللهم صل على سيدنا محمد وعلى ال سيدنا محمد ❤
MASHAALLAH💗
Mashaalla ❤️ Alhamdulillah
MashaAllahu
Alhudulelea
Usthade duharkanam
SumaYya
Alhamdulillah allahumma salli alannuri va ahlihi
👍👍🤲
Wow❤❤❤
Enikku ente 3 vayaasil nursary poyath,pinne 4.5 vayassil schoolil poyath, mdarasakku 2 claassil poyath sammaanam vaangiyath,scholil 2 class 3 class, okke ormayund masha...
Enikkum ente kuttikalam ormayund
🤲🤲🤲🤲🤲
എട്ട് വയസിൻ്റെ മുൻപുള്ളത് എനിക്ക് ഓർമയുണ്ട് എനിക്ക് ഇപ്പോൾ 42 വയസ്
Vakaka the same to u dear u
😊😊
❤
Vava
👍🏻🌹✨🌹
അൽഹംദുലില്ലാഹ്... എനിക്ക് 3 വയസ്സ മുതൽ നടന്ന ചില കാര്യങ്ങൾ ഓർമയുണ്ട്
😢🎉t
ഉസ്താദേ ഞാൻ മുലപ്പാ കുടിക്കുന്ന കാലം എൻ്റെ സഹോദരൻ ഇനി കുടിക്കല്ലാ എന്ന് പറഞ്ഞത് ഓർക്കുന്നു
ഇടക്ക് വിഡിയോ കട്ടായിപ്പോകുന്നുണ്ട്
Hani Dina
പെൺകുട്ടികളുടെ കൂടെയാണങ്കിൽ നല്ലത്
Aju
👳🏻♀️🤲🏻💝🌹👍🏻🥰
P
👍🏻
Alhamdulillah
❤
❤
♥️