നബി തങ്ങളോട് അല്ലാഹു പറഞ്ഞ മനോഹരമായ കഥ | salim faizy kolathur

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 375

  • @muhammadshafi8443
    @muhammadshafi8443 3 дня назад +1

    അൽഹംദുലില്ലാഹ് 🤲🤲നല്ല കേൾക്കാൻ ഇബ്ബമുള്ള ക്ലാസ് ഉസ്താദിന് ആഫിയത്തുആയുസ് നൽകട്ടെ

  • @UmmuNisar-i5l
    @UmmuNisar-i5l 2 месяца назад +4

    എന്റെ ഉപ്പ മരിച്ചിട്ട് ഇന്നേക്ക് 56 ദിവസം ആയി ഉസ്താദ് എന്റെ ഉപ്പാക് വേണ്ടി പ്രത്യേഗം ദുആ ചെയ്യണേ

  • @mohdsajad849
    @mohdsajad849 7 месяцев назад +15

    നല്ല രസമുള്ള പ്രഭാഷണമാണ് ഉസ്താദിൻ്റെ ത് എനിക്ക് ഭയങ്കര ഇഷ്ടമാണ്❤❤

  • @SahadSahad1x
    @SahadSahad1x 8 месяцев назад +15

    ഉസ്താദ് ന്റെ പ്രസംഗം എനിക് വളരെ ഇഷ്ടം ആണ്

  • @NaseeranasiNasi-z8r
    @NaseeranasiNasi-z8r 10 месяцев назад +13

    ഉസ്താദ് speech വളരെ ഇഷ്ടാണ്. ഭർത്താവിന്റെയും മക്കളുടെയും koode സന്തോഷതിലും സമാധാനത്തിലും കഴിയാൻ ദുആ ചെയ്യണേ 😊

  • @UmmuNisar-i5l
    @UmmuNisar-i5l 2 месяца назад +2

    ഉസ്താദിന് ആരോഗ്യമുള്ള ആയുസ്സ് നൽകണേ ആമീൻ

  • @ShahulHameedh-f2j
    @ShahulHameedh-f2j 10 месяцев назад +67

    ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്നത് ഉസ്താദിന്റെ പ്രഭാഷണമാണ്. അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @fathimasahlamashaallah1802
    @fathimasahlamashaallah1802 6 месяцев назад +12

    അൽഹംദുലില്ലാ മാഷാ അള്ളാ ഉസ്താദിന് ദീർഘായുസ്സ് തന്ന അനുഗ്രഹിക്കട്ടെ ഇനിയും അറിവ് പറഞ്ഞു തരാനുള്ള കഴിവ് അല്ലാഹു തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @ShafiKnr-k1k
    @ShafiKnr-k1k 4 месяца назад +7

    ഞാൻ കഴിഞ്ഞ 5 വർഷക്കാലമായി സാലിം ഫൈസിയുടെ പ്രസംഗങ്ങൾ കേൾക്കാറുണ്ട്
    ഇപ്പോൾ മുത്ത് നബിയോടുള്ള ഇഷ്‌ക്ക് കൂടി കൂടി വരുന്നുണ്ട്
    ❤❤❤❤❤❤❤❤❤❤❤❤
    സ്വല്ലല്ലാഹു അലാ മുഹമ്മദ്‌
    സ്വല്ലല്ലാഹു അലൈഹി വസല്ലം
    ❤❤❤❤❤❤❤❤❤❤❤❤

  • @jameelapt4218
    @jameelapt4218 Год назад +59

    ഉപ്പ ഈ മാസത്തിലും ഉമ്മ അടുത്ത മാസത്തിലുമാണ് ( റജബു ശഹബാനിലുമാണ് ) അവരെ പരലോക വിജയത്തിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

    • @yousufyousuf3625
      @yousufyousuf3625 Год назад

      നിനക്കെന്താ പണി. നിന്റെ ഉമ്മാക്കും ഉപ്പാക്കും നിനക്ക് സ്വന്തം ദുആ ചെയ്തു ടെ ... നാട്ടാരെ ഏൽപിക്കാൻ വഷളില്ലേ..

    • @muhammednavasck8939
      @muhammednavasck8939 8 месяцев назад +4

      അള്ളാഹു സുബ് ഹാനവു ത ആ ലാ ലോകത്തു മരണപെട്ട എല്ലാ സഹോദരങ്ങൾ ക്കും എല്ലാ മാതാപി താ കൾക്കും മർഹമത്തും മഗ്ഫിറത്തും നൽകി അനുഗ്രഹിക്കട്ടെ നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

    • @sujeer8071
      @sujeer8071 5 месяцев назад

      Ameen 🤲🏻​@@muhammednavasck8939

    • @hassanpa1119
      @hassanpa1119 4 месяца назад

      അല്ലാഹു അവരുടെ കബറുകൾ വിശാലമാക്കി കൊടുക്കട്ടെ

  • @Juvairya-df5tl
    @Juvairya-df5tl 5 месяцев назад +10

    ഉസ്താദ് നിങ്ങൾക്ക് അള്ളാഹു ദീർഗായുസ്സുംആരോഗ്യം ആഫിയത്തും ഒക്കെ ഏറ്റിഏറ്റി തരട്ടെ 🤲🏻🤲🏻ദുഹയിൽ ഞങ്ങളെയും ഉൾപെടുത്തണേ

    • @aboobackerk7837
      @aboobackerk7837 Месяц назад

      അപ്പോൾ നിനക്ക് ദീർഘായുസും ആരോഗ്യവും ഒക്കെ അല്ലാഹു തന്ന് എന്ന് ഉറപ്പ് കിട്ടിയാ - ദ്ദഹായിൽ നമ്മളെയും കൂട്ടിയാണ് പറയേണ്ടത്. അല്ലാതെ ഉസ്താദിന് എന്നല്ലാ പറയേണ്ടത്

  • @ayishakk531
    @ayishakk531 Год назад +46

    അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്‌ ഇനിയും ഒരുപാട് അറിവുകൾ കിട്ടാനുണ്ട് മനസ്സിലാകുന്ന ക്ലാസ്സാണ് ഉസ്താദേ

  • @pirateguy7304
    @pirateguy7304 5 месяцев назад +10

    لَا إِلَٰهَ إِلَّا ٱللَّٰهُ مُحَمَّدٌ رَسُولُ ٱللَّٰهِ‎(ﷺ)💚

  • @haniyakkhani2248
    @haniyakkhani2248 Год назад +98

    ഉസ്താതിന് ബറക്കത്തും ആഫിയതും ഉണ്ടാവട്ടെ

    • @Mashikav6
      @Mashikav6 Год назад +11

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @HajaraPp-xy5ng
      @HajaraPp-xy5ng Год назад +2

      Easy😅

    • @rahmathashal1645
      @rahmathashal1645 11 месяцев назад

      امين امين يا ربل المين 🤲🤲

    • @Fathima-kk6ei
      @Fathima-kk6ei 11 месяцев назад +1

      ​@@Mashikav6qpp

    • @abdurahimanp6722
      @abdurahimanp6722 10 месяцев назад

      Ppppppppppppppppppppppppp0ppppppppppppppppppppppppppppppppx in​

  • @sabeenasiraj7102
    @sabeenasiraj7102 Год назад +11

    അൽഹംദുലില്ലാഹ് ആമീൻ ദുഹായിൽ ഉൾ പെടുത്തണേ ഉസ്താദ്‌ ആമീൻ

  • @jasnarafeeqjasnarafeeq337
    @jasnarafeeqjasnarafeeq337 Год назад +18

    മാഷാ അല്ലാഹ് ❤ പുതിയ അറിവ് പറഞ്ഞുതന്ന usthathinn 🤲🤲 ദുഹാ vasiyathode😍😍

  • @haneefakm4558
    @haneefakm4558 Год назад +42

    എനിക്ക് ഉസ്താദ് നെ ഒത്തിരി ഇഷ്ടം ❤️

    • @mhdfasalat
      @mhdfasalat Год назад

      ഇച്ചും 💚💚💚💚💚
      #ഇൻകും 😅

    • @patlahouse
      @patlahouse Год назад

      Awe😊😊
      Kk

    • @ptsoli4717
      @ptsoli4717 Год назад

      ​@@mhdfasalat¹

  • @vajeenashukoor1302
    @vajeenashukoor1302 Год назад +23

    ദുഹായിൽ ഉൾപെടുത്തണേ
    ഉസ്താദേ..

  • @ayishamolmoideenkutty7573
    @ayishamolmoideenkutty7573 Год назад +34

    എനിക്ക് ഉസ്താദ് നെ ഒത്തിരി ഇഷ്ടം💕💓😘😍

    • @anshiflalu1170
      @anshiflalu1170 Год назад

      ഇന്ക് ഒത്തിരി അല്ല കൂടുതൽ ഇഷ്ട്ടം

    • @abdullaktpulikkal5551
      @abdullaktpulikkal5551 Год назад

      എനിക്കും

    • @muhammedfadil567
      @muhammedfadil567 Год назад

      Enikkum

    • @Abdussalam.k.vKalluveed
      @Abdussalam.k.vKalluveed 9 месяцев назад

      ഉസ്താദിനെഇഷ്ടപ്പെടാതിരിക്കാൻ എങ്ങനെകഴിയും.

  • @SaiduM-kh2sc
    @SaiduM-kh2sc 3 месяца назад +2

    ഉസ്താദിൻ ആഫിയത്ത്‌ ഉണ്ടാവട്ടെ

  • @jasminmazeez4926
    @jasminmazeez4926 Год назад +25

    എവിടെയുo കേട്ടിട്ടില്ലാത്ത പുതിയ അറിവുകൾ മാഷാ അല്ലാ ❤

  • @Zeenath-wg3dz
    @Zeenath-wg3dz Год назад +6

    എനിക് ഉസ്താതിന്റെ ക്ലാസ് ബയങ്കര ഇഷ്ടാ എന്റെ പൊന്നു മക്കളും ഭർത്താവുംന്നന്നാ വാൻ ദുആ ച്ചെ യ്യ ണെ ഉസ്താദേ

  • @ummammaschannel
    @ummammaschannel Год назад +32

    ദുആ ചെയ്യണേ ഉസ്താദേ.

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 Год назад +15

    ഉസ്താദിന്റെ വയള് വളരെ ഇഷ്ടപെടുന്നു.

  • @AbdulAseez-yr4pv
    @AbdulAseez-yr4pv Месяц назад

    കാഴ്ചയക്ക് തോന്നും നല്ല കൗതുക മുത്തുകൾ

  • @jamalpt8385
    @jamalpt8385 3 месяца назад

    ഉസ്താദേ ഞങ്ങൾക്ക് മക്കളില്ല സ്വാലിഹായ മക്കൾ ഉണ്ടാവാൻ 🤲🤲🤲🤲വസിയ്യത്തോടെ

  • @edayour6211
    @edayour6211 Год назад +13

    أَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدِۨ الْفَاتِحِ لِمَا أُغْلِقَ وَالْخَاتِمِ لِمَا سَبَقَ وَالنَّاصِرِ الْحَقَّ بِالْحَقِّ وَالْهَادِي إِلَى صِرَاطِكَ الْمُسْتَقِيمِ صَلَّی اللَّهُ عَلَيْهِ وَعَلَى آلِهِ واَصْحَابِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ

    • @mafurnitures9405
      @mafurnitures9405 Год назад +1

      Ithinde artham onnu padiku pls chollano vende ennu nee tirmanikku

  • @NismoYT
    @NismoYT Год назад +3

    ഹംസ (റ) ഇസ്ലാം മതം സ്വീകരിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷം ഉമറും (റ) ഇസ്ലാം സ്വീകരിച്ചു. അത് വരെ രഹസ്യമായി ആരാധന കർമ്മങ്ങൾ നിർവ്വഹിച്ചിരുന്ന മുസ്ലിംകൾ പരസ്യമായി ആരാധന കാര്യങ്ങൾ നിർവ്വഹിക്കാൻ ഇവരുടെ കടന്ന് വരവ് സഹായിച്ചു. ❤❤

  • @majeedseaking1206
    @majeedseaking1206 Год назад +35

    അൽഹംദുലില്ലാഹ് അറിയാത്ത പല അറിവുകളും കിട്ടി അല്ലാഹു നമ്മെഎല്ലാവരെയും സ്വർഗത്തിൽ ആക്കി അംഗ്രഹിക്കട്ടെ (ആമ്മീൻ )ഞങ്ങൾക്ക്വേണ്ടി പ്രാർത്ഥിക്കണേ എന്ന് അപേഷിക്കുന്നു

    • @ka-pn4od
      @ka-pn4od Год назад +3

      അനുഗ്രഹിക്കട്ടെ.

    • @rifasrabisworld8219
      @rifasrabisworld8219 Год назад +1

      ആമീൻ

    • @ka-pn4od
      @ka-pn4od Год назад +1

      @@rifasrabisworld8219 ആമീൻ ആമീൻ ആമീൻ. യറബൽ. അലമീൻ. അൽഹംദു ലില്ല. ബറ ക്ക്. അല്ലാഹു. അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു.

    • @safiyapv3519
      @safiyapv3519 Год назад

      1qqqqqqqqqqqqqqqqqqq1qqq111pà

    • @muhammedmvc6666
      @muhammedmvc6666 Год назад +1

      ആമീൻ

  • @Tripplekkkvlog
    @Tripplekkkvlog Год назад +22

    അറിവിന്റെ നിറകുടം സാലിം ഫൈസി

  • @aneesbabu-v8k
    @aneesbabu-v8k Год назад +5

    മാഷാ അള്ളാ നല്ല ക്ലാസ്

  • @anglegirl740
    @anglegirl740 Год назад +3

    മാഷാ അള്ളാ അൽഹംദുലിമാഷാ അള്ളാ അൽഹംദുലില്ലാഹ് അതിനുള്ള തൗഫീഖ് അല്ലാഹു തരട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @sweetofmadeena9427
    @sweetofmadeena9427 4 месяца назад +2

    > *`🕊️اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)`*
    *`وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ🕊️`*
    𝗦𝘄𝗲𝗲𝘁 𝗢𝗳 𝗠𝗮𝗱𝗲𝗲𝗻𝗮

  • @jameelapt4218
    @jameelapt4218 Год назад +16

    ഉസ്താദേ മക്കളെ കാര്യത്തിൽ ഓരോ വിഷമത്തിലാണ് എല്ലാം റാഹത്തിലാവാൻ ദുആ ചെയ്യണേ

    • @thajudeenmohammadhussain3074
      @thajudeenmohammadhussain3074 Год назад +3

      ജമീല -..... അല്ലാഹ് എല്ലാം അറിയുന്നവനും കാണ്ന്നവനും കേൾക്കുന്നവനുമാണ്. സഹോദരി നേരിട്ടു തന്നെ പടച്ചവനോട് പ്രാർത്ഥിക്കുക, ഒരാളെയും ഏൽപ്പിക്കാതെ.

    • @jishadvalanchery1581
      @jishadvalanchery1581 Год назад

      👌👍

  • @edayour6211
    @edayour6211 Год назад +17

    صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ

  • @Abdulazeez-bs7jl
    @Abdulazeez-bs7jl 10 месяцев назад +2

    അൽഹംദുലില്ലാഹ് നല്ല ക്ലാസ്

  • @jameelakp118
    @jameelakp118 Год назад +9

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲

  • @ArifaRiyas-hl7wq
    @ArifaRiyas-hl7wq Год назад +7

    അൽഹംദുലില്ലാഹ് 🤲👍👍

  • @jemsheedakottammal7449
    @jemsheedakottammal7449 8 месяцев назад +2

    Masha Allah
    Alhamdulillah
    Please including dua for me and my family

  • @Sayyidathsaifu
    @Sayyidathsaifu 7 месяцев назад +2

    അൽഹംദുലില്ലാഹ് 🤲🏻മാഷാഅല്ലാഹ്‌ 🤲🏻

  • @mansoor78ali
    @mansoor78ali Год назад +11

    മാഷാഅല്ലാഹ്‌ ❤❤❤❤❤❤❤🤲🤲🤲

  • @nafeesahamid892
    @nafeesahamid892 10 месяцев назад +1

    Usthad makanujolikittanum vivaham nadakkanum dhuhacheyyanam aameen

  • @jameelakp118
    @jameelakp118 Год назад +10

    സല്ലാല്ലാഹു അലൈ വസല്ലം 🤲🤲

  • @AminuVk-bj9jx
    @AminuVk-bj9jx 8 месяцев назад +3

    അൽഹംദുലില്ലാഹ് 🌹ആമീൻ 🌹

  • @kadeejakunheedu3828
    @kadeejakunheedu3828 11 месяцев назад +1

    Alhamdulillah🤲nallaklash ustade duayil ulpedutane ameen🤲

  • @rasheedop5909
    @rasheedop5909 Год назад +56

    മുത്ത് റസൂലിന്റെ ഹള്റത്തിൽ എത്താൻ ദുആ ചെയ്താലും

    • @jeevan272
      @jeevan272 Год назад

      നാട്ടുകാരെ മൊത്തം നബി പൂറീമോൻ കോത്തിൽ അടിച്ച കഥകൾ പറയു അതു കേട്ടു എനിക്ക് ഒന്നു വാണം അടിക്കാൻ 😂😂😂😂

    • @FathimaC-g4n
      @FathimaC-g4n Год назад

      29:00

  • @fasna.k.kfasna.k.k9631
    @fasna.k.kfasna.k.k9631 Год назад +8

    Good speech...

  • @anvera3834
    @anvera3834 2 года назад +31

    *صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
    *صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
    *اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*

  • @asamad4722
    @asamad4722 2 года назад +11

    എനിക്കും എൻ്റെ കുടുബതിനും റഹ്മത്തും ബർകതും നൽക്കാൻ ദുഹാ ചെയ്യണമോ

  • @Nehamariyam-tp8ju
    @Nehamariyam-tp8ju Год назад +27

    അല്ലാഹുഅക്ബർ❤

  • @muhammadsidheek2524
    @muhammadsidheek2524 Год назад +4

    ഉസ്താതെ പ്രതJ കം ദുആ ചെയുന്നെ എന്റെ രണ്ട് ആൺ മക്കെ ളു ടെ യും കല്യണം ഹൈറായ നിലയിൽ ആയിക്കിട്ടാൻ എവിടെയും പരാജയപെടാതെ ഭങ്ങിയായി ക 1 ട്ടാൻ

  • @fathimadhiyana6860
    @fathimadhiyana6860 9 месяцев назад +2

    അൽഹമ്ദുലില്ലാഹ് 🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @sheebas5483
    @sheebas5483 Год назад +8

    മാഷഅളള സുബ്ഹനഅളള 👍😎😎😎😋

  • @fathimafathima6902
    @fathimafathima6902 Год назад +4

    صلى الله على سيدنا محمد صلى الله عليه وسلم 💞💖

  • @ummukulsuek
    @ummukulsuek Год назад +4

    മാഷാഅല്ലാഹ്‌

  • @ഷെർലക്ഹോംസ്-സ5ഷ

    മുഹമ്മദ് നബി (സ.അ)നോട് അല്ലാഹു പറഞ്ഞ മനോഹരമായ കഥകളാണ് പരിശുദ്ധ ഖുർആൻ

  • @mamedia2201
    @mamedia2201 Год назад +6

    Istam Simsarul Haq Usthaad. Salim fizy Usthaad khaleel udavi Usthaad ❤❤❤. Aarth attaasikaathe. Thalachor thulachi kairunna prasangam. Thangi nilkkum manasil

  • @_Muhammad_ayyash_
    @_Muhammad_ayyash_ Год назад +4

    صلی اللہ علیہ وسلم💚💚💚
    💚💚💚💚💚💚💚💚💚💚💚💚💚
    💚💚💚💚💚💚💚💚💚💚💚💚💚
    صلی اللہ علیہ وسلم💚💚💚
    صلی اللہ علیہ وسلم 💚💚💚

  • @JosnaJos-pc4gs
    @JosnaJos-pc4gs 10 месяцев назад +2

    Aamin❤❤❤😢😢amin

  • @bavahajikarat
    @bavahajikarat 2 года назад +10

    Alhamdulillah.....👍👌💐

  • @mubeenant1473
    @mubeenant1473 Год назад +8

    Alhamdulillah jajakallah

  • @sinukashmir9462
    @sinukashmir9462 Год назад +8

    Mashaallah Alhamdulillah

  • @AboobackerN-j8r
    @AboobackerN-j8r Год назад +3

    Alhamdulillah alhamdulillah 🤲🤲🤲🤲

  • @shabeerap7631
    @shabeerap7631 Год назад +2

    Dua cheyyane usthathe🤲😰

  • @MuhammadKallingalMuhammad
    @MuhammadKallingalMuhammad 3 месяца назад

    Kolatthoor മുത്ത് സാലിം ഫൈസി അസ്സലാമു അലൈകും ❤️

  • @abbastm1858
    @abbastm1858 2 месяца назад +1

    താങ്കളുടെ മത പ്രഭാഷണങ്ങൾ വളരെ നല്ല രീതിയിലാണ് അർത്ഥവത്താണ് ' മറ്റുള്ളവർ പ്രസംഗിക്കുന്നത് മനസ്സിലാകില്ല കേൾക്കാൻ വലിച്ചു നീട്ടി നീട്ടി എന്ത് പറയും- താങ്കൾക്ക് ആധുനിക വിദ്യാഭ്യസവുമുണ്ടല്ലോ? അതെല്ലാം മാറ്റുകൂട്ടുന്നു അൽഹംദുലില്ലാഹ് അള്ളാഹു തക്കതായ പ്രതിഫലം നൽകട്ടെ ആമീൻTMA തൃശൂർ

  • @AliAli-qm8ho
    @AliAli-qm8ho Год назад +3

    السلام عليكم ورحمة الله وبركاته

  • @farsanajabbar3273
    @farsanajabbar3273 2 месяца назад

    Jazakallahu khair

  • @afsalec7
    @afsalec7 9 месяцев назад +5

    അല്ലാഹു ബറകത്ത് ചെയ്യട്ടെ ... യഹ്യ നബി (അ) വിവാഹിതനാണോ?

  • @suharahamsa4661
    @suharahamsa4661 Год назад +3

    Alhamdu lillah masha alla🤲🤲🕋🕋usthadin deergaayuss tharatte

  • @mohammadnawazmohammadnawaz7411
    @mohammadnawazmohammadnawaz7411 3 месяца назад

    Ustaade nhaan nannaavan duarkkane

  • @User-ev7gm
    @User-ev7gm Год назад +5

    ദുആ ചെയ്യണേ ഉസ്താതെ. 🤲🏻

  • @chekuttym3054
    @chekuttym3054 Год назад +5

    صل الله على محمد صلى الله عليه وسلم

  • @sheebas5483
    @sheebas5483 Год назад +7

    മാഷഅളള സുബ്ഹനഅളള സുപർ 😑👍👍👍🏆

  • @plantboxonline
    @plantboxonline 5 месяцев назад +1

    വിൽദാൻ ❤ ഇപ്പോൾ കേൾക്കുന്നു

  • @sumipoovathikal3819
    @sumipoovathikal3819 Год назад +18

    എന്നോ ഉള്ള സംശയം ആയിരുന്നു സ്വാർഗത്തിൽ നബിയുടെ ഭാര്യ ആരായിരിക്കും എന്നുള്ളത് 👍👍👍👍👍

    • @habeebi313
      @habeebi313 Год назад +1

      ഭൂമിയിൽ വിവാഹം കയിച്ചവരും അവിടെ ഉണ്ടാവും

    • @ka-pn4od
      @ka-pn4od Год назад +1

      മറിയം.ബിവി. റല്ലിയ ല്ലഹു അൻ ഹാ..സോർഗം.അത്യ.വിവാഹം.വരാൻ. മുഹമദ്.നബിയും.

    • @reyrey5633
      @reyrey5633 Год назад

      Mothathil ...kathayan ...katha. .

    • @ka-pn4od
      @ka-pn4od Год назад +1

      @@reyrey5633 .നിനക്ക്. കഥകൾ കവിതകൾ കേൾക്കാം മണ്ണിൻ്റെ മക്കൾ എന്ന ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക്.

    • @abdulrahmanali3025
      @abdulrahmanali3025 Год назад +2

      @@habeebi313 q

  • @farooknjp5531
    @farooknjp5531 8 месяцев назад +1

    ❤ Alhamdulillah ❤

  • @jameelakp118
    @jameelakp118 Год назад +4

    സല്ലാല്ലാഹു അലൈ വസല്ലം

  • @jaminassarjami727
    @jaminassarjami727 2 года назад +16

    ദുആ ചെയ്യണേ... എല്ലാം റാഹത്താവാൻ..

  • @muhammedalthaf5574
    @muhammedalthaf5574 Год назад +1

    Makkl swalihavan duaa cheyyne usthade

  • @soudahaneefa1554
    @soudahaneefa1554 2 года назад +11

    Ma shaAllah Alhamdulillah

  • @HashimTP-h9u
    @HashimTP-h9u Год назад +2

    Aameen ya rabbal aalameen

  • @ZabiRaihaan-ds4dq
    @ZabiRaihaan-ds4dq Год назад +2

    ബാക്കി ഭാഗം ഉണ്ടോ

  • @shameerhusainp90
    @shameerhusainp90 Год назад +5

    Usthadinte mozimuthukal.i like😊

  • @ibrahimch9839
    @ibrahimch9839 Год назад +4

    അള്ളാഹുവേ ഈ you tube മൊല്ലാക്ക
    മാർക്ക് പൊറുത്ത് കൊടുക്കണേ...

    • @natekallu
      @natekallu Год назад +1

      ഇവൻ്റെ ഷററിൽ നിന്ന് കാകല്ലാഹ്

  • @haneefahaneefa1919
    @haneefahaneefa1919 Год назад

    Nallla arivukal Masha allah

  • @shlhameed5230
    @shlhameed5230 Год назад +1

    എത്ര പ്രാവിശ്യം ആണ് പരസ്യം വരുന്നത് 😰

  • @Fathimamueenahadiya313
    @Fathimamueenahadiya313 Год назад +6

    اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّدﷺٍ وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم📿
    എഴുത്തിൽ മുത്ത് നബി ﷺ തങ്ങളുടെ പേരിനെ പരാമർശിച്ചാൽ സ്വലാത്ത് നിർബന്ധമായും എഴുതിയിരിക്കണംട്ടോ..☺️🥰
    അല്ലാഹു തആല മുത്ത് ﷺ തങ്ങളെ ബറക്കത്ത് കൊണ്ട് തൗഫീഖ് നൽകട്ടെ..🥰🤲🏻
    *﷽*
    *_അബൂത്വാഹിറുൽ മുഖ്ലിസ്(റ) ഒരിക്കൽ തിരുനബി ﷺ തങ്ങളെ സ്വപ്നത്തിൽ ദർശിച്ചു. അവിടുത്തോട് ﷺ സലാം പറഞ്ഞു. പക്ഷേ അവിടുന്ന് ﷺ മുഖം തിരിച്ചു കളഞ്ഞു. മറ്റൊരു ഭാഗത്തിലൂടെ ചെന്നപ്പോഴും ഒരു മാറ്റവുമില്ല. തുടര്‍ന്ന് മഹാനവർകൾ നേരെ ചെന്ന് ചോദിച്ചു: 'തിരുദൂതരേ ﷺ, അങ്ങ് ﷺ എന്നിൽ നിന്ന് എന്തിനാണ് മുഖം തിരിക്കുന്നത്? അവിടുന്ന് ﷺ :'താങ്കള്‍ ഗ്രന്ഥ രചന നടത്തുമ്പോൾ എന്റെ പേര് പരാമർശിച്ചാൽ സ്വലാത്ത് എഴുതാറില്ല'. മഹാൻ തുടരുന്നു:' അന്നു മുതൽ ഞാൻ നബി ﷺ തങ്ങളെ പരാമർശിക്കുമ്പോൾ_*
    *(صلى الله عليه وسلم تسليما كثيرا كثيرا كثيرا).*
    *_എന്ന് എഴുതാന്‍ തുടങ്ങി._*
    (അദ്ദുർറുൽ മൻളൂദ് :258)
    *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه*

    • @nissard220
      @nissard220 Год назад +1

      Thangaku eppozum neram veluthella ennala Kanda sopnam ayerunno

  • @sinumolty9600
    @sinumolty9600 2 года назад +6

    Alhamdulillah duacheyyanam usthade

  • @sahalmi3461
    @sahalmi3461 Год назад +6

    Ithketitt ipo thanne marich swargathil povan thonnunnu

  • @hafeesmb7079
    @hafeesmb7079 3 месяца назад

    ❤S. A. W❤

  • @ramlakarim4298
    @ramlakarim4298 Год назад +1

    Thahathannudethrukkalyanam, ennabaithhyntebakkyonnupadamoo, usthadee,,,,,

  • @junidrandodi9928
    @junidrandodi9928 Год назад +2

    ആമ്മീൻ

  • @ummarfarook7269
    @ummarfarook7269 Год назад +2

    ماشا اللاه …ee klass idinde full class kelkan agaraha mund.

  • @Fathima-bq1sv
    @Fathima-bq1sv Год назад +2

    Allahu

  • @ZidaanZidaan-m3x
    @ZidaanZidaan-m3x 4 месяца назад

    ചേറുക്കും നിറവും എന്തായാലും മതിയാരുന്നല്ലോ
    സ്വഭാവം നന്നാൽ മതിയായിരുന്നല്ലോ ഉസ്താതേ
    മക്കളെ കരുതി സഹിക്കുകയാണ്

  • @hafeesmb7079
    @hafeesmb7079 3 месяца назад

    Sura:yasin(3 messenger's) ❤❤❤

  • @rahirasheed2591
    @rahirasheed2591 2 года назад +7

    Masha allah

  • @mastercraft4407
    @mastercraft4407 2 года назад +22

    കാഴ്ചയിൽ മാത്രമല്ല നബി( സ്വ )
    യുടെ ജമാലിയത്ത് നബിയെ കൂടുതൽ മനസ്സിലാക്കുമ്പോഴും ജമാലിയത്ത് വർധിക്കുന്നില്ലേ

    • @ShamsheerShamsheer-n3x
      @ShamsheerShamsheer-n3x Год назад +1

      എല്ലാത്തിനും ജമാലിയത്ത് ഉണ്ടന് വിശ്വാസിയായ നമ്മൾ മനസ്സിലാക്കിയാൽ മതി

  • @abdula6783
    @abdula6783 Год назад +3

    സല്ലല്ലാഹു അലൈവസല്ലം