ഈ 5 കാര്യങ്ങൾ ഉണ്ടങ്കിൽ നിങ്ങൾ ദുനിയാവും ആഖിറവും വിജയിച്ചവരാവും ഇൽമ് പറഞ്ഞു സാലിം ഫൈസി

Поделиться
HTML-код
  • Опубликовано: 7 окт 2024
  • ഈ 5 കാര്യങ്ങൾ ഉണ്ടങ്കിൽ
    നിങ്ങൾ ദുനിയാവും ആഖിറവും വിജയിച്ചവരാവും
    ഇൽമ് പറഞ്ഞു സാലിം ഫൈസി
    #islamicmalayalam
    #islamicspeechmalayalam
    #malayalamspeechabeesinanfaisi
  • РазвлеченияРазвлечения

Комментарии • 447

  • @abdurahman3341
    @abdurahman3341 6 месяцев назад +59

    അള്ളാഹുവേ പണ്ഡിതൻമാർക്ക് ആരോഗ്യത്തോട് കൂടിയുള്ള ദീർഗായുസ്സ് നൽകണം അള്ളാ - ആമീൻ

  • @subinasubi9606
    @subinasubi9606 2 месяца назад +20

    ഉസ്താദേ 25 വർഷമായിട്ട് വാടക വീട്ടിലാണ് സുജൂദ് സ്വന്തമായൊരു ഭവനത്തിൽ സുജൂദ് ചെയ്യാൻ ആഗ്രഹ മുണ്ട് ദുഹാ ചേയ്യണേ ഉസ്താദേ😢🤲🤲🤲

    • @FathimaFathi-ye1qy
      @FathimaFathi-ye1qy Месяц назад +1

      Aameen

    • @AbdulRahman-ji2zx
      @AbdulRahman-ji2zx 24 дня назад

      ഇതു കാണുന്ന. എല്ലാവരും. ദുആ. ഉണ്ടാവും. തന്ഗാ ങ്ങൾക്ക്

  • @surumisuneersurumisuneer8260
    @surumisuneersurumisuneer8260 8 месяцев назад +29

    അൽഹംദുലില്ലാഹ്🤲പടച്ചവൻ അനുഗ്രഹിച്ചുതന്ന അറിവ്,അൽഹംദുലില്ലാഹ്, ഉസ്താദിന് റബ്ബ് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടേ🤲

  • @SuharaKv-m1h
    @SuharaKv-m1h 8 месяцев назад +25

    നല്ല മതപ്രസംഗം
    കോൾക്കാൻ നല്ലത് മനസ്സി
    ലാകുന്നു. ഉസ്താദിന് ആരോഗ | ആ ഫിയത്തു കൊടുക്കണേ അള്ളാ
    ഉസ് താ തെ എന്റെ എത്രയും ഒരു ജോലികിട്ടാൻ ദുഹ ചെയ്യണം

    • @SuharaKv-m1h
      @SuharaKv-m1h 8 месяцев назад

      എന്റെ മോന് ഒരു ജോലി
      കിട്ടാൻ ദുഹ ചെയ്യണം

  • @aminaummer2187
    @aminaummer2187 10 месяцев назад +28

    ഉസ്താദിന് ആര്യോഗ്യത്തോട് ഉള്ള ദീർഖായുസ്സ് തരട്ടേ

  • @AjuAjmal-kk6cz
    @AjuAjmal-kk6cz Год назад +25

    ഉസ്താ. വീട് ഉണ്ടാവനും ഈമാനോട് മരിക്കാനും
    ത റ്റുകൾ പൊറുക്കാനും ദുഹാചായണെ

  • @rafeeqv2191
    @rafeeqv2191 Год назад +94

    സൽസ്വഭാവം നൽകി അനുഗ്രഹിക്കണേ നാഥാ

    • @taufeeqahmed2772
      @taufeeqahmed2772 6 месяцев назад +5

      Lplpllllllll😊lplpplllllllllllllllllllpllllllllllllll lplplplplllllppllllll😊plqp😊😊😊😊

    • @954ggg
      @954ggg 5 месяцев назад +1

      Ameen🤲🏻

    • @SahedaJaleel
      @SahedaJaleel 5 месяцев назад +1

      Aameen

    • @ABULAISEKP
      @ABULAISEKP 5 месяцев назад +1

      Aameen ya rabbul alamin 🤲🏻

    • @ABULAISEKP
      @ABULAISEKP 5 месяцев назад

      ​@@taufeeqahmed2772what you mean 🤔!?

  • @LailaEar
    @LailaEar 4 месяца назад +16

    അള്ളഹു അറിവ് നൈൽ ക്കുന്നവർക്ക് ആഫിയത്തുള്ള ആയുസ്സ് നൈൽ കട്ടെ ആമീൻ

  • @VahidSha-pu5zn
    @VahidSha-pu5zn 7 месяцев назад +8

    ആൽഹംദുലില്ല നല്ല നല്ല ആറിവ് പറഞ്ഞു തരുന്ന പദ്ധിദൻമർ എല്ലാവർ ദിർഘ ആയുസ് നൽകണം നിഥദുആയിൽ ഉൾപടുത്തണം🤲🤲🤲🤲

  • @AminuVk-bj9jx
    @AminuVk-bj9jx Месяц назад +1

    അൽഹംദുലില്ലാഹ് 🌹ആമീൻ 🌹

  • @mohamedaman1393
    @mohamedaman1393 9 месяцев назад +8

    الحمد لله الحمد لله ما شاء الله ما شاء اللهഅല്ലാഹു ഉസ്താദിന് ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ ഭാഷ കൊണ്ടും വേഷം കൊണ്ടുംവാക്കുകൊണ്ടും പ്രവർത്തനം കൊണ്ടും ജാഡ ഇല്ലാതെ ആ ലിംദീനിന് സേവനം ചെയ്യട്ട

  • @Seenath-k6e
    @Seenath-k6e 4 месяца назад +1

    അൽഹംദുലില്ലാഹ്

  • @samadsamad926
    @samadsamad926 11 месяцев назад +18

    അൽഹംദുലില്ലാഹ് നല്ല അറിവ് ഇനിയും ഉസ്താദിന് നല്ല അറിവ് പകർന്നു കൊടുക്കാനുള്ള ദീർഘായുസ്സും ആഫിയത്തും ആരോഗ്യം പ്രധാനം ചെയ്യണേ അള്ളാ

  • @TOXICGAMER-ro2br
    @TOXICGAMER-ro2br 9 месяцев назад +12

    ഉസ്താദിന്റെ ദുആയിൽ🤲🏻 എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ 😊

  • @MuhammedMuhammednahas-ps8em
    @MuhammedMuhammednahas-ps8em 8 месяцев назад +5

    ഉസ്താദിന്റെ ദുആ യിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ

  • @pathummabeevimakkar3567
    @pathummabeevimakkar3567 7 месяцев назад +13

    അള്ളാഹു എല്ലാലവരേയു ഠസൽസൗഭാവികളിൽഉൾപെടുത്തട്ടെആമീൻ

  • @User-ev7gm
    @User-ev7gm Год назад +22

    അൽഹംദുലില്ലാഹ്.. ദുആയിൽ ഒരിടം... 🤲🏻🤲🏻

  • @ishqehabeeb9808
    @ishqehabeeb9808 11 месяцев назад +42

    ഉസ്താദേ എന്റെ ആഗ്രഹം മദീനയിൽ വെച്ച മരിക്കണം എന്നാണ്

    • @INDIA_240
      @INDIA_240 11 месяцев назад +3

      എനിക്കും 🥰🤲🤲

    • @ABULAISEKP
      @ABULAISEKP 5 месяцев назад

      Me too 🥺❤️‍🩹

    • @jamshipp4997
      @jamshipp4997 4 месяца назад +1

      Anikkum

    • @immubava2048
      @immubava2048 2 месяца назад

      Enikkum

  • @marakkarkottilinghalminhas2940
    @marakkarkottilinghalminhas2940 Год назад +29

    ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും. ഉസ്താദിനും ജ്ഞാങ്ങൾക്കും തരണേ അല്ലാഹ്

  • @jainulabdeenks7160
    @jainulabdeenks7160 Год назад +45

    ഈ പറഞ്ഞ എല്ലാ സർട്ടിഫിക്കറ്റ് കളും എനിക്ക് ഉണ്ട് ഉസ്താദ്.
    ഞാൻ സക്കാത്ത് വാങ്ങാൻ പോയിട്ടില്ല പക്ഷെ കൊണ്ട് തന്നിട്ടുണ്ട്, പിന്നെ തന്നവർ തരാതെ ആയി.ഉസ്താദ് ന്റെ പ്രസംഗം ഉഗ്രൻ കൂടുതൽ അറിവ് പ്രതീക്ഷിക്കുന്നു. അസ്സലാമു അലൈകും.

    • @ChekkuHaji-ky1kj
      @ChekkuHaji-ky1kj Год назад

      😮😢😢😢😢😢😊

    • @soudahaneefa1554
      @soudahaneefa1554 10 месяцев назад +1

      Ma shaAllah Alhamdulillah Barakallah

    • @raihanathsalih4782
      @raihanathsalih4782 3 месяца назад

      പ്രസംഗം നന്നായിട്ടുണ്ട്

  • @Shakkeelabeevi
    @Shakkeelabeevi Год назад +107

    അൽഹംദുലില്ലാഹ് ഉസ്താദിന് ആഫിയത്തുള്ള ദീർഘയുസ്സ് അള്ളാഹു നൽകട്ടെ

  • @ayshaaboobacker5430
    @ayshaaboobacker5430 Год назад +19

    അൽഹംദുലില്ലാഹ് എല്ലാ ദുആ ഇൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @asharafalialikkal5590
    @asharafalialikkal5590 3 месяца назад +1

    ഇതാണ്, പണ്ടത്തെ ആലിമീങ്ങളുടെ, ശൈലി, ഉപദേശം ❤❤❤

  • @shailabishaila9025
    @shailabishaila9025 6 месяцев назад +4

    അൽഹംദുലില്ലാഹ് 🤲🏻🤲🏻maasha അല്ലാഹ് 🤲🏻അള്ളാഹു അക്ബർ 🤲🏻🤲🏻🤲🏻

  • @aneesrahmant866
    @aneesrahmant866 10 месяцев назад +1

    ഉസ്താദ് പുലിയാണ് ചുരുങ്ങിയ ടൈം ഇൽ നല്ല അറിവ്

  • @shamnalk7311
    @shamnalk7311 Год назад +6

    صلى الله عليه وسلم

  • @rasilulu4295
    @rasilulu4295 9 месяцев назад +6

    ഉസ്താതിന്റെ പ്രസംഗങ്ങളിൽ ഏറ്റവും ഇഷ്ടമായതു 🤲🏻🤲🏻🤲🏻Allahu അനുഗ്രഹിക്കട്ടെ

  • @kadheejavellila7815
    @kadheejavellila7815 11 месяцев назад +6

    അൽ ഹംദു ലില്ലാഹ്. ഉസ്താദിന്റെ ദറജ അല്ലാഹു ഉയർത്തിത്തരട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ

  • @z.4.x.................
    @z.4.x................. 11 месяцев назад +33

    അള്ളാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ ദീർഘായുസ് നൽകട്ടെ ഞങ്ങൾ ക്ക് ദുആ ചെയ്യണേ ഉസ്താദ്

    • @fousifousimm3477
      @fousifousimm3477 9 месяцев назад +1

      Aameen🤲🤲

    • @fathimanasar4653
      @fathimanasar4653 9 месяцев назад +1

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    • @opp9dhh245
      @opp9dhh245 9 месяцев назад +2

      0:25

    • @mojunaid1125
      @mojunaid1125 8 месяцев назад

      Tt to​@@fousifousimm3477

    • @sonumichu7281
      @sonumichu7281 8 месяцев назад

      ​@fathimanasar4653

  • @manafgood1513
    @manafgood1513 Год назад +5

    Masha allah usthad aameen
    Aameen

  • @haleemakunjalu6202
    @haleemakunjalu6202 Год назад +23

    മാഷാ അള്ളാഹ്‌ ഈ ഉസ്താദിന്റെ പ്രസംഗം കേൾക്കാൻ തന്നെ ഒരു ഉത്സാഹമാണ്. വലിച്ചു നീട്ടാതെ കാര്യങ്ങൾ പറയുന്ന ഉസ്താദിനെ നന്ദി. എത്ര നല്ല വയള് ആണെങ്കിലും അധികം ഉസ്താദുമാരുടെയും പ്രസംഗം ഞാൻ കേൾക്കാറില്ല കാരണം അവർ വല്ലാതെ വലിച്ച് നീട്ടി പറയുന്നതുകൊണ്ട് മുഴുവൻ കേൾക്കാൻ സാധിക്കാറില്ല

    • @hinusworld6930
      @hinusworld6930 11 месяцев назад +2

      സുന്നി ഉസ്താദുമാർ ആണ് കൂടുതലും വലിച്ചു നീട്ടുന്നത്.
      ഒരു ആവശ്യവും ഇല്ല

    • @chinjufasee2774
      @chinjufasee2774 10 месяцев назад +1

      😡😡😡

    • @MrChandragiri
      @MrChandragiri 10 месяцев назад

      ​@@hinusworld69300⁰pq00àAQQ¹¹¹QQQ1😅😅🤣

    • @firdhouset.p.m9484
      @firdhouset.p.m9484 10 месяцев назад

      ⁿ⁹l

    • @rasheedke2112
      @rasheedke2112 3 месяца назад

      ഇപ്പം മറ്റുള്ളവരും നീട്ടാൻ തുടങ്ങി​@@hinusworld6930

  • @safiyapazhedath5838
    @safiyapazhedath5838 5 месяцев назад +4

    امين امين امين امين امين🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @thahiraashraf2170
    @thahiraashraf2170 Месяц назад

    അള്ളാഹു ഉസ്താദിന് ദീർഘായുസ്സ്

  • @ibrahimtp1622
    @ibrahimtp1622 2 месяца назад

    അൽഹംദുലില്ലാഹ്.ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ

  • @jameelaiqbal8649
    @jameelaiqbal8649 8 месяцев назад +3

    Aameen

  • @thahajifri2894
    @thahajifri2894 9 месяцев назад +3

    Allah bless usthaadinu

  • @alavim606
    @alavim606 10 месяцев назад +3

    Nalla .. Prabhashanam❤

  • @KasimMp-hn3yg
    @KasimMp-hn3yg 8 месяцев назад +4

    Halhamdulillah

  • @hydervakkath4908
    @hydervakkath4908 9 месяцев назад +3

    Sathiamanu.Usthadhay.

  • @AbdulKareem-iu4er
    @AbdulKareem-iu4er Год назад +9

    👍അൽഹംദുലില്ലാഹ്.❤❤❤❤❤❤❤

  • @okokokok4926
    @okokokok4926 Год назад +5

    Masha Allah nalla ariv

  • @Nafeesabasheer123
    @Nafeesabasheer123 8 месяцев назад +4

    Alhamdulillah🤲🏻🤲🏻

  • @rahmathrouha6151
    @rahmathrouha6151 Год назад +6

    Alhemdhulillah masha allah jazakhallahu khaira🌹

  • @kadeejapk4318
    @kadeejapk4318 Год назад +7

    Alhamdhulillah very informative and helpful good speech. MashaAllah jazakallahukhaira. Ya Allah bless this great Dr.Usthadh always throughout his lifetime.

  • @shihabkh904
    @shihabkh904 Год назад +11

    കേട്ടതിൽ ഏറ്റവും മികച്ചത്

  • @soudahaneefa1554
    @soudahaneefa1554 Год назад +4

    Ma shaAllah Alhamdulillah

  • @aneesashanavas4171
    @aneesashanavas4171 Год назад +10

    അൽഹംദുലീല്ലാഹ് 🤲🤲🤲

  • @saminakalathingal7034
    @saminakalathingal7034 Год назад +6

    Jazakallah khiran🥰❤️❤️

  • @rajinashahool808
    @rajinashahool808 Год назад +6

    Allahu ustadinu alla kariyangalum hyraki tharatta ameen

  • @LailaBeegam-d4r
    @LailaBeegam-d4r 9 месяцев назад +3

    Aameen yarabbilalameen

  • @noorjahanabdulla5473
    @noorjahanabdulla5473 Год назад +11

    അൽഹംദുലില്ലാഹ് ന്നല്ല അറിവ് ആമീൻ യാറബ്ബൽ അല്മീൻ 🤲🤲🤲👌👌👌

  • @mohammadafsal6112
    @mohammadafsal6112 9 месяцев назад +3

    Aameen aameen yarabal almeen asma azhicode jetty.

  • @craftme9043
    @craftme9043 8 месяцев назад +2

    Duayil ulpeduthaneeee

  • @nabhansayyed6815
    @nabhansayyed6815 6 месяцев назад +2

    Masha Allha good spech

  • @anvardeenma9627
    @anvardeenma9627 Год назад +6

    Alhamdulillah super excited

  • @mubarisf.m306
    @mubarisf.m306 8 месяцев назад +1

    Alhamdulillah allahu ussthadinu aafiyathum deergaayussum nalkatte aameen aameen ya rebbal aalameen

  • @ummaedayour6211
    @ummaedayour6211 Год назад +20

    അള്ളാഹു മനസ്സിന് ഈമാൻ തരട്ടെ

    • @rahmath4714
      @rahmath4714 Год назад +1

      Ameen

    • @rahmathrouha6151
      @rahmathrouha6151 Год назад

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @shahidasaidu2720
    @shahidasaidu2720 11 месяцев назад +27

    ദേഷ്യം വരുമ്പോൾ ക്ഷമിക്കാനുള്ള കഴിവ് നൽകണേ അല്ലാഹ് 🤲ആമീൻ

    • @Sabiquens-b3w
      @Sabiquens-b3w 10 месяцев назад +3

      ❤❤❤❤

    • @ayoobpnadapuram
      @ayoobpnadapuram 10 месяцев назад

      ​@@Sabiquens-b3w😊😊😊😊😊😊😊😊😊😊 zaa❤❤q

    • @saidaliappa1582
      @saidaliappa1582 10 месяцев назад +1

      ​@@Sabiquens-b3wടിവി

    • @MohammedKC-uq2iw
      @MohammedKC-uq2iw 9 месяцев назад

      ​@@Sabiquens-b3w❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @raesakr4274
    @raesakr4274 Год назад +5

    Ma sha allahh

  • @sulaikhaameer2888
    @sulaikhaameer2888 Год назад +6

    Ameen

  • @hhmediapresentation5298
    @hhmediapresentation5298 Год назад +6

    Alhamdulillah.Masha Allah.Enthoru arivu.

  • @AnshidhApminecraft
    @AnshidhApminecraft Год назад +4

    Valare nalla ariv

  • @manafgood1513
    @manafgood1513 Год назад +6

    Aameen ya rabb 🤲🤲🤲

  • @muneerk1488
    @muneerk1488 8 месяцев назад +14

    കടം വിടാൻദുഹ ചെയ്യണം മനസ്സിന് ഒരു സമാധനവും ഇല്ല കടം ഉണ്ടായിട്ട്

  • @muhammedjunaidm4778
    @muhammedjunaidm4778 10 месяцев назад +3

    Quality speech 👍
    Mashallah

  • @Anshif_
    @Anshif_ 10 месяцев назад +3

    ആമീൻആമീൻആമീൻആമീൻ

  • @Nidha-Mk
    @Nidha-Mk 8 месяцев назад +5

    ഒരു വീട് ഉണ്ടാകാൻ ദുആ ചെയ്യeട്ടോ 😢

  • @subaidaap31
    @subaidaap31 8 месяцев назад +1

    ആമീൻ. നിങ്ങൾ എല്ലാവരും ദുഹാ ചെയ്യണം. എൻ്റ ഊരവേദന മാറ്റി തരാൻ. നോബ് ഒരു രോഗം ആർക്കും തരല്ലേ റബ്ബേ. ആമീൻ

  • @aiza.sharin5332
    @aiza.sharin5332 Год назад +7

    Eruloogavijayam labikan duachayyanam 🤲🤲🤲

  • @kunhappukunhappu3272
    @kunhappukunhappu3272 Год назад +4

    Alhamdulillah 👍

  • @muhammdkutty4577
    @muhammdkutty4577 Год назад +69

    മാഷാ അള്ളാ ഈ സാധു വായ എന്റെ ഉമ്മ എന്റെ ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു പോയിരിക്കുന്നു പിതാവിന്റെ മാതാവിന്റെയും കൂടെ എനിക്ക് ജീവിക്കാൻ പറ്റിയിട്ടില്ല ചെറുപ്പത്തിൽ തന്നെ അവർ വിട്ടു പിരിഞ്ഞു പോയി അവരുടെ കബറിടം വിശാലമാക്കാൻ പ്രാർത്ഥിക്കുക മഹ്ശറയിൽ മുത്ത് നബിയുടെ കൂടെ അവരെയും എന്നെയും ഒരുമിച്ചു കൂട്ടട്ടെ

  • @KUTTAPPYGAMINGYT
    @KUTTAPPYGAMINGYT 10 месяцев назад +3

    Ellarum prarthikkenee priyappettore🤲🤲🤲

  • @NaniNani-ev6cy
    @NaniNani-ev6cy 9 месяцев назад +1

    Hilmullavarku allahuvinteadukal sthanamund

  • @mohamedrasheed46
    @mohamedrasheed46 Год назад +7

    Masha Allah

  • @alameen6685
    @alameen6685 10 месяцев назад +3

    الحمد لله على كل حال
    എറ്റെ ഉമ്മ എറ്റെ കൂടെയാണ്

  • @anvardeenma9627
    @anvardeenma9627 Год назад +20

    Allahu usthadinu barkath ചെയ്യട്ടെ ആമീൻ elmilum amalilum

    • @fathimaali7900
      @fathimaali7900 Год назад +1

      J 7 Fathimaali m I 8jb, n7😮7j.mhuk😢
      Mm😢
      Y.6wmmnhm
      Kk

  • @arshidaarshida5799
    @arshidaarshida5799 Год назад +10

    Aameen🤲🤲

  • @latheefaaman6025
    @latheefaaman6025 11 месяцев назад +4

    Mashaallah ❤❤❤❤

  • @muhammadimbichikoya9923
    @muhammadimbichikoya9923 11 месяцев назад +1

    Alhamdulila usthadin Allahu arokyamulla
    Ayus tharatte aamin

  • @Amina-ux2ln
    @Amina-ux2ln 5 месяцев назад +1

    Kaataal. Sandoshamulla. Prbashanam. Allahu. Koodudal. Parayaanthayofeeq. Nalgana

  • @skyline34-p1n
    @skyline34-p1n Год назад +4

    jazakhALLAH Khair

  • @shoukathalycm105
    @shoukathalycm105 Год назад +7

    Valuable speech

  • @HananaThasni
    @HananaThasni Месяц назад

    Usthad,nallaarivukal,alhamdulillah

  • @lailamuhammad5700
    @lailamuhammad5700 7 месяцев назад +3

    UsthadeaEndeum kudumbathindeum karyathil duacheyysnam

  • @zeenathzeenath6911
    @zeenathzeenath6911 Год назад +6

    ആമീൻ 🤲🤲🤲🤲🤲🤲ആമീൻ 🤲🤲

  • @asiyaasiya31
    @asiyaasiya31 Год назад +4

    Allhamdulilla

  • @rasheeda156
    @rasheeda156 Год назад +9

    INSha Allh...njn innu muthal theerumanichu 🤲💪

    • @rafeekk1442
      @rafeekk1442 4 месяца назад

      👍uyfpds🤣👍❤️😄

  • @ArifaRiyas-hl7wq
    @ArifaRiyas-hl7wq Год назад +6

    അൽഹംദുലില്ലാഹ് 🤲

  • @Saadiavanoob-dr5gc
    @Saadiavanoob-dr5gc Год назад +7

    Mashallah usthathe nigade arivu oro nimishavum albhuthapeduthunnu kannuthattathirikkatte❤❤❤❤❤

  • @ayshasafasworld2747
    @ayshasafasworld2747 Год назад +7

    Ameen🤲🏻🤲🏻🤲🏻🤲🏻

  • @sameersamee608
    @sameersamee608 Год назад +9

    മാഷാഅല്ലാഹ്‌

  • @jammeelajavad7167
    @jammeelajavad7167 Год назад +3

    Maranappettupoya ummachikkumbappachikkum vendidua cheyyanam usthade Mashallah ameen

  • @creativeworld4414
    @creativeworld4414 Год назад +2

    Alhamdulillah. Nalla. Arivkithy

  • @AbdulSalam-gn9jv
    @AbdulSalam-gn9jv Год назад +5

    AL Hamdulillaah.. AL Hamdulillaah....

  • @raseenaraseena9195
    @raseenaraseena9195 Год назад +6

    അടിപൊളി 🔥🔥🔥🔥🔥😎😎

  • @ummaedayour6211
    @ummaedayour6211 Год назад +4

    الْحَمْدُ لِلَّـهِ👍

  • @rejiibrahim3771
    @rejiibrahim3771 Год назад +11

    MashaAllah🤲 good speech 👍makalk sixths sem exam anu dua cheyyanam usthade🤲🤲

  • @shajahanpmshajahan8439
    @shajahanpmshajahan8439 11 месяцев назад +9

    ഉസ്താദ് എൻറെ ഭർത്താവ് മരിചിടു 4 മാസവും 11 ദിവസവും ആയി ദുആ ചെയണേ

  • @shifaalthu5644
    @shifaalthu5644 10 месяцев назад +1

    ആമീൻ ❤

  • @NarshadNarshad-kk4jt
    @NarshadNarshad-kk4jt 7 месяцев назад

    അൽഹംദുലില്ലാഹ് ആമീൻ സ്വാദക്ക അതിയ മനസിലാക്കി തന്നു