മാഷാ അള്ളാഹ് ❤️❤️❤️ നമ്മുടെ മുത്ത് ബഖവി ഉസ്താദ് ❤️❤️❤️❤️ ഉസ്താദും മക്കളും ഒരുമിച്ചു ഒരു മദ്ഹ് പാടുന്നത് കേൾക്കാൻ വേണ്ടി കാത്തിരിക്കുന്നവർ ഇവിടെ ലൈക് താ ഉസ്താദ് കാണട്ടെ നമ്മുടെ ആഗ്രഹം ❤️
ഉസ്താദേ.... തൃശ്ശൂരിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് ഈ madh ശ്രദ്ധയിൽ പെടുന്നത്... ചെറിയ പ്രയാസത്തോടെ കോളേജിൽ നിന്ന് ലീവിന് വീട്ടിലേക്ക് പോവുകയാണ്... ഓരോ വരികളും അത്രമേൽ ആത്മാർത്ഥതയോടെ ഞാൻ കേട്ടു... ഖൽബ് പൊട്ടി അറിയാതെ കണ്ണ് നിറഞ്ഞു .. ഉള്ളിൽ തറക്കുന്ന നിങ്ങളുടെ വരികൾ വീണ്ടും വീണ്ടും എന്റെ ഹൃദയത്തിൽ തറച്ചുകൊണ്ടേയിരുന്നു... നിയന്ത്രിക്കാനാവാതെ എന്റെ കണ്ണുകൾ ഒരു കുഞ്ഞിനെ പോലെ തേങ്ങാൻ തുടങ്ങി 🥲🥲🥲 .... അല്ലാഹ് മരിക്കും മുന്നേ ഒന്ന് മനാമിൽ എങ്കിലും ആസ്വദിക്കാൻ തൗഫീഖ് നൽകണേ... ആമീൻ 🫂
മാഷാ അല്ലാഹ് ❤❤ഉസ്താദ് പാടിയ ഓരോ വരിയും ആസ്വദിച്ചു മുത്തിനെ ഓർമ്മിച്ചു ഒരു പാട് കരഞ്ഞു പോയി അറിയാതെ തന്നെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി പോയി ഞങ്ങളെ മുത്ത് നബിന്റ കാവൽ ഞങ്ങൾ ക്ക് എല്ലാർക്കും തരണേ നാഥ ഉസ്താദ് ദുആ ചെയ്യണേ
മാഷാഅല്ലാഹ് മാഷാഅല്ലാഹ് കണ്ണുനീർ പൊയ്ക്കാത്ത ഒരാളും ഉണ്ടാവില്ല. ഉസ്താദ് ന്റെ. വരികൾ അത്രക്. അർത്ഥവത്തായ പ്രയോഗം. സ്വതസിത്തമായ ശൈലിയിൽ. ഇമ്പമുരുന്ന സോരത്തിൽ. ഉസ്താദ് പാടിയപ്പോൾ. വിതുമ്പാൽ അടക്കാനായില്ല അല്ലാഹുവേ ഞങ്ങളുടെ ഉസ്താദ് ന് ആഫിയതുള്ള ദീർകയുസ് നൽകണേ തമ്പുരാനെ. ഇനിയും ഉസ്താദ് ന്. മുത്തിനെ കുറിച്ച് എഴുതുവാനും പാടുവാനും കരുതും തൈര്യവും നൽകണേ. നാഥാ. ആമീൻ യാറബ്ബൽ ആലമീൻ
ഉസ്താദേ.... ഈ മദ്ഹ് എത്ര കേട്ടിട്ടും പൂതി തീരുന്നില്ല 😍❤️❤️🌹🌹🌹🌹🌹തിരു ഇഷ്‌ക് ഹൃദയത്തെ വരിഞ് മുറുക്കുന്നു ❤️❤️❤️സഹിക്കുന്നില്ല 😭😭😭😭ഒരു തവണയെങ്കിലും ആ ചാരാത്ത് പോയി ഒരു സലാം പറയണം... ഇൻശാഅല്ലഹ് 🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭
ഉസ്താദിന്റെ എത്ര എത്ര പ്രഭാഷണം കേട്ടിട്ടുള്ള ഞാനാണ് ഉസ്താദിന്റെ ടീവി പ്രോഗ്രാം ഇഷ്ടം പോലെ കേട്ടിട്ടുള്ളതും എന്റെ ബുക്ക്കളിൽ ഉസ്താദിന്റെ ദുആ കളാണ് അല്ലാഹു കാക്കട്ടെ ആമീൻ.
മാഷാഅല്ലാഹ് ഉസ്താദ് ഒരു സംഭവം തന്നെ പ്രസംഗം ഒരു ഭാഗം സ്നേഹ സാഗരം ഹിഫ്ള് കോളേജ് അതിന്ടെ ഇടക്ക് പാട്ടും ഉസ്താദിന് അള്ളാഹു ആരോഗ്യമുള്ള ദിര്ഗായുസ് നൽകട്ടെ 🤲🏻🥰🥰ദുആയിൽ ഉൾപ്പെടുത്തണേ
മാഷാ അള്ളാഹ് 💖എത്ര സുന്ദരമായ അർത്ഥവത്തായ വരികൾ ❤എത്ര വർണ്ണിച്ചാലും പാടി പറഞ്ഞാലും തീരില്ല നമ്മുടെ മുത്ത് നബിയുടെ മദ്ഹ്കൾ..... 🤲അള്ളാഹ് ഉസ്താദിന് ഇനിയും ഒരു പാട് മദ്ഹ് ഗാനങ്ങൾ എഴുതാൻ ആഫിയത്തുള്ള ദീർഘായുസ് തരട്ടെ 🤲നാഥൻ അനുഗ്രഹിക്കട്ടെ 🤲
ഇതിലും നല്ല മദ്ഹ് വേറെ ഇല്ല🥰.ഈ പാട്ടാണ് ഞാൻ നബിദിനത്തിന് പാടുന്നത്. ഇനിയും ഇതുപോലുള്ള നല്ല മദ്ഹ് എഴുതാനും പാടാനും ഉസ്താദിന് അള്ളാഹു ആഫിയത് തന്ന് അനുഗ്രഹിക്കട്ടെ. ആമീൻ 🤲
ഇത്രയും ഹൃദയത്തിൽ തൊട്ട ഒരു madh song എന്റെ ജീവിതത്തിൽ ഞാൻ കേട്ടിട്ടില്ല. ഒരുപാട് സന്തോഷം . ഇനിയും എഴുതാൻ അള്ളാഹു തൗഫീഖ് നൽകട്ടെ...എത്ര തവണ കേട്ടു എന്നറിയില്ല.... കണ്ണും ഖൽബം niranju👍👍
Mashallah ഉസ്താദിന്റെ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ്... മോന്ക് ഈ പാട്ട് കേട്ടപ്പോൾ നബിദിനത്തിന് പാടാനുള്ള ആഗ്രഹം.... മദ്രസയിൽ പാട്ടിനു വേണ്ടി പേര് കൊടുക്കാൻ പോയി പക്ഷെ ഇനി പാട്ട് എടുക്കാൻ പറ്റില്ല എന്ന് പറഞ്ഞു അടുത്ത കൊല്ലം inshallah മോനെ കൊണ്ട് ഈ പാട്ട് പാടിക്കണം പിന്നെ ഇനിയും ഉസ്താദ് പാട്ട് യൂട്യൂബിൽ ഇടുമ്പോൾ നബിദാനത്തിന്റെ കുറച്ചു മുനെ ഇടണം എന്നാൽ നബിദിനത്തിന് പാടാലോ അതിന് അള്ളാഹു നമുക്കല്ലാവര്ക്കും ആരോഗ്യമുള്ള ദീർഘായുസ് നൽകട്ടെ. ആമീൻ
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് മുത്തുനബിയെ സ്നേഹിക്കുന്ന ഇഷ്ടപ്പെടുന്ന ഒരാൾക്കും ഈ വരികൾ കണ്ണുനീരോട് കൂടിയേ കേൾക്കാൻ കഴിയുകയുള്ളു ഉസ്താദിനു എല്ലാ അനുഗ്രഹങ്ങളും അള്ളാഹു നൽകി സഹായിക്കണേ നാഥാ ഇനിയും ഒരുപാട് എഴുതാനും പാടാനും കഴിയട്ടെ എത്ര കേട്ടാലും മതിയാകാത്ത ഈ വരികൾ വല്ലാത്ത അത്ഭുതം തന്നെ മുത്താം തങ്ങളെ ഒന്ന് സ്വപ്നത്തിൽ കാണാൻ ഉസ്താദ് ദുആ ചെയ്യണേ 😭😭
اَلْحَمْدُاللّٰه اَلْحَمْدُاللّٰه ثُمَّ اَلْحَمْدُاللّٰه 🤲🏻✨ مَاشآءَاللّٰه لآ قُوَّةَ إِلآ بِا اللّٰه ✨💚🌹🌹🌹🦋🕊️🕊️🕊️🕊️🍁🍁🍁🍁🤍🤍🤍👌🏻👌🏻👌🏻👍🏻👍🏻👍🏻✨🎉🎉🎉 بَارَكَ اللّٰهُ فِيكُمْ يَا اُسْتَادْ 🤲🏻✨... ലൈവ് മിസ്സ് ആയി പോയി അതിൻ്റെ സങ്കടം ആണു ഇപ്പൊ ഒരുപാട് പ്രാവശ്യം കേട്ട് ഉസ്താദ് 😔 എൻ്റെ പുന്നാര ഹബീബ് ﷺ 💚✨ യുടെ മദ്ഹ് എത്ര കേട്ടാലും മതിവരാത്തതാണ് 🤲🏻💚✨💚💚മദീനയുടെ പൂമുത്തെ അങ്ങേക്ക്ﷺ💚✨ സലാം...മദീനയുടെ മലർ വാടിയെ അങ്ങേക്ക് സലാം ആമിന رَضِي اللّٰه تَعَالَى عَنْهَاഉമ്മിയുടെ💚✨ ﷺ.... പൂമുത്തെ അങ്ങേക്ക് സലാം ﷺ 💚✨ നാഥാ ഉസ്താദിന് ഇനിയും മുത്ത് ഹബീബിനെ കുറിച്ച് ഒരുപാട് ഒരുപാട് പാടാനും എഴുതാനും നീ തൗഫീഖ് ചെയ്യണേ 🤲🏻🤲🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന് പ്രഭാഷണം മാത്രം അല്ല.. പാട്ട് എഴുതാനും അത് മനോഹരമായി ആലപിക്കാനും കഴിവുണ്ട്.. ആ അനുഗ്രഹീത കഴിവ് എന്നും റബ്ബ് നിലനിർത്തി അനുഗ്രഹിക്കട്ടെ..കാരുണ്യവാനായ റബ്ബ് ഉസ്താദവറുകൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲 ആമീൻ
ഹൗ.ഉസ്താദെ😢 പറഞ്ഞതിലൊന്നും ഞാൻ പെട്ടില്ലല്ലോ... സങ്കടം വരുന്നു ... ഇനിയും ഇതു പോലുള്ള . മദ്ഹ് പാടി തരാൻ:അള്ളാഹു ദീർഘ> യുസ്സ് നൽകട്ടെ ങ്ങ മിൻ യാ റബ് ൽ . ആലമീൻ
ഓ..ആഷികേ നമ്മുടെ കണ്ണീര് ആര് കണ്ടില്ലെങ്കിലും ആ ഇഷ്ക്കിന്റെ ഏഴഴക്ക് കാണുകതന്നെ ചെയ്യും I❤️you റസൂലുള്ളാ🥰🥰🥰🥰🥰🥰🥰🥰 ഈപാട്ട് കേട്ട് അറിയാതെ ഞാൻ വികാരിതനായി പോയി
Masha Allah.. അല്ലാഹുവേ എന്ത് അർത്ഥമുള്ള വരികൾ.. ഉസ്താദിന്റെ കഴിവ് അപാരം.. ഈ വരികൾ എഴുതുന്ന ഉസ്താദിന്റെ കൈകൾക്കും, പാടുന്ന ഉസ്താദിന്റെ സൗണ്ടിനും അല്ലാഹുവേ നീ കൂടുതൽ ശക്തി പകരണേ.. ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകണേ.. ഈ മദ്ഹുകൾ കേൾക്കാനുള്ള ഭാഗ്യം ഞങ്ങൾക്കും നീ നൽകണേ... ആമീൻ 🤲🏻 ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ..
മാഷാ അല്ലാഹ്.... കഴിഞ്ഞ പ്രണയ വിഷ്കാരം എന്ന ഗാനം എഴുതിയപ്പോൾ കറുത്ത ബിലാല് എന്ന് എഴുതിയതിനെ തിരുത്തിയപ്പോൾ ഈ ഗാനത്തിൽ വീരർ ബിലാൽ എന്ന് എഴുതി മാറ്റം കുറിച്ച എളിമയുള്ള ഉസ്താദിനു അഭിനന്ദനങ്ങൾ......❤❤❤❤
എന്നെങ്കിലും ഒരു ദിവസം നേരിൽ കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട് അങ്ങനെ അവരുടെ സദസ്സിൽ ഇരുന്ന്വ വളെ കേൾക്കാനും ഉള്ള ഭാഗ്യം പടച്ച തമ്പുരാൻ എനിക്കും ഉണ്ടാകണമെന്ന് അല്ലാഹുവിനോട് ദുആ ചെയ്യുന്നു
Masha allah എന്റെ യും ഖൽബിന്റെ ആഗ്രഹം ഇതൊക്കെ തന്നെയാ ഉസ്താദ് ഒരുവട്ടമെങ്കിലും മുത്തിന്റ ചാരത് എത്താൻ ഭാഗ്യം കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ. ഞാനും ചോദിക്കുന്നുണ്ട് റബ്ബിനോട് രണ്ട് വട്ടം സ്വപ്നത്തിൽ അവിടെ എത്തി സലാം പറഞ്ഞു ഒരുവട്ടം എങ്കിലും റൂഹും ജസദും ഒരുമിച്ച് അവിടെ എത്തിക്കണേ അള്ളാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻✨പാട്ട് ഒരുപാട് ഇഷ്ടം ആയി 😍😍😍😍😍😍😍
Masha allah..yethra മനോഹരം ആ വരികളും ശബ്ദവും.. പ്രിയ ഉസ്താദിനെ ഇനിയും ഒരുപാട് മദ്ഹുകൾ എഴുതുവാനും അത് നങ്ങൾക്ക് കേൾക്കാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ.. ആമീൻ
മാഷാ അല്ലാഹ് ഹൃദ്യം മനോഹരം അതിലേറെ ആനന്ദകരം അൽഹംദുലില്ലാഹ് ഉസ്താദിന് പാടാനും നമുക്ക് ആ പാട്ടുകൾ ആസ്വദിക്കാനും അല്ലാഹു ആഫിയത്തോടെ ഉള്ള ദീർഘആ യുസ്സ് നൽകുമാറാകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
റഹ്മത്തുൽ ആലമീൻ പൂമേനിയിൽ വന്ന പൂമഴയായെങ്കിൽ...
റജബിന്റെ രാത്രിയിൽ പോയ ബുറാഖിൻ്റെ പൂഞ്ചിറ കായെങ്കിൽ....
റൗളാ ശരീഫിൻ്റെ മേലെ വിരിച്ചുള്ള നൂലിഴയായെങ്കിൽ...
റാഹത്തിനായ് പൊട്ടി തേങ്ങിയ
മിമ്പറിൻ മേൽ പൊടിയായെങ്കിൽ....
സഹനത്തിൻ പർവ്വതമായന്ന് കെട്ടിയ വയറ്റിലെ കല്ലെങ്കിൽ
നബിയേ'
സർവ്വരും കല്ലെറിഞ്ഞങ്ങ് കിടാന്നൊരു ത്വാഇഫിൻ മണ്ണെങ്കിൽ...
പട്ടിണികൊണ്ടങ്ങ് രാത്രി
നടനപ്പോൾ' വീശിയ കാറ്റെങ്കിൽ നബിയെ
തട്ടിയും മുട്ടിയും കൂടെ ഇരുന്നൊരു
കുപ്പായമായെങ്കിൽ.....
കുപ്പായം മുത്തിയ വീരർ ബിലാലിൻ്റെ വാങ്കൊലി കേട്ടെങ്കിൽ കുപ്പായമില്ലാതെ മുത്തിനെ
മുത്തിയ ധീരർ സവാദെങ്കിൽ...
സൗറെന്നെ ഗുഹയോരം
ഇശ്ഖാലെ കെട്ടിയ
വലയിൽ ഞാനുണ്ടെങ്കിൽ
നബിയാം സ്വാദിഖുൽ മസ്ദൂഖിൻ കാവലിനായി
പറന്ന പിനാവെങ്കിൽ..
സൗകര്യമില്ലാത്ത പനയോല
വീടിൻ്റെ തോൽ പാത്രമായെങ്കിൽ
നബിയേ
സൗന്ദര്യ മേനി കിടന്ന് പതിഞ്ഞുള്ള
പനനാര് ഞാനെങ്കിൽ...
പനയീന്ത കുട്ടത്തിൽ മുത്ത്
റസൂലന്ന് തൊട്ടമരമെങ്കിൽ
പനിവന്നു പരിശുദ്ധ
പൂമേനി മൂടിയ
തിരു വസ്ത്രം ഞാനെങ്കിൽ...
പേരക്കിടാങ്ങളാം ഹസനും'
ഹുസൈനോരെ
പൂ നെറ്റിയായെങ്കിൽ
നബിയേ
മുത്തീട്ടും മുത്തീട്ടം കൊതിതീരാതെ അങ്ങ് വാരിപ്പുണർന്നെങ്കിൽ...
പേരാം മുഹമ്മദ് എഴുതുന്ന ഹർഫുകൾ
ഞാനായി തീർന്നെങ്കിൽ
നബിയേ....
പറയുമ്പോൾ പറയുമ്പോൾ
പ്രതിഫലം കിട്ടുന്ന സ്വരമാണ് ഞാനെങ്കിൽ...
സുരലോക സ്വർഗത്തിൽ
അവസാനമെങ്കലും
ഞാനും കടന്നെങ്കിൽ
സാരസപ്പൂനബി വാഴുന്ന
കൊട്ടാരം ദൂരത്ത് കണ്ടെങ്കിൽ......
അൽഹംദുലില്ലാഹ് 🕋അൽഹംദുലില്ലാഹ് 🕋🕋മാഷാ അല്ലാഹ് 🕋
صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم اللهم صل على محمد يا رب صلي عليه وسلم
Masha allah karanjhupoyi usthadhe, madheenath poyi maranappedan dhua cheyyanea usthadhe
യാ അല്ലാഹ്... എങ്ങനെ സാധിക്കുന്നു.. ഇങ്ങനെ യൊക്കെ എഴുതാൻ... ആഗ്രഹിച്ചു പോയി 😓😓😓... ദുആ ചെയ്യണേ.. ഉസ്താദ്.. ഈമാൻ ഉണ്ടാവാൻ...😢😢😢
🥰🥰🥰🥰🥰🥰🥰🥰🥰🥰💖💖💖💖💞💞💕❤❤❤❤
ഇപ്പൊൾ ആരൊക്കെ കേട്ട് കൊണ്ടിരിക്കുന്നു
കേൾക്കുന്നവർ like ചെയ്യൂ
Masha allah. Kett kazhinnu👍👍
കേള്‍ക്കുന്നു. ❤
എന്നും ഓരോ പാട്ട്എഴുതാൻ താങ്കൾക്ക് മാത്രമേ കഴിയൂ 👍👍
മാഷാഅല്ലാഹ് 👍👍🌹
masha allah moonn pravshyam keettu vijarichathilum appuram 🎉🎉🎉❤❤❤❤
മാഷാ അള്ളാഹ് ❤️❤️❤️ നമ്മുടെ മുത്ത് ബഖവി ഉസ്താദ് ❤️❤️❤️❤️ ഉസ്താദും മക്കളും ഒരുമിച്ചു ഒരു മദ്ഹ് പാടുന്നത് കേൾക്കാൻ വേണ്ടി കാത്തിരിക്കുന്നവർ ഇവിടെ ലൈക് താ ഉസ്താദ് കാണട്ടെ നമ്മുടെ ആഗ്രഹം ❤️
💜🤍❤❤️❤️❤️♥️♥️♥️💗💗💗👍🏻
അല്ലാഹു ഉസ്താദിനെ,ജന്നത്തിലെ പാട്ടുകാരനാക്കിയെങ്കിൽ...😘😘😘😘😘
ഒന്നിൽ കൂടുതൽ കേട്ടവർ ഉണ്ടോ 👌
ഉണ്ട് ❤❤❤
ഉണ്ട്
20
എന്റെ അവസാനശ്വാഷം പുണ്യ റസൂലിന്റെ ചാരത്തുന്നാകണേ.. അള്ളാഹ്...... 🤲🏻🤲🏻
ആമീൻ
Aameenn
Aameen 🤲
Aameéen🤲🤲🤲
Ameen
ഉസ്താദേ.... തൃശ്ശൂരിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് ഈ madh ശ്രദ്ധയിൽ പെടുന്നത്... ചെറിയ പ്രയാസത്തോടെ കോളേജിൽ നിന്ന് ലീവിന് വീട്ടിലേക്ക് പോവുകയാണ്... ഓരോ വരികളും അത്രമേൽ ആത്മാർത്ഥതയോടെ ഞാൻ കേട്ടു... ഖൽബ് പൊട്ടി അറിയാതെ കണ്ണ് നിറഞ്ഞു .. ഉള്ളിൽ തറക്കുന്ന നിങ്ങളുടെ വരികൾ വീണ്ടും വീണ്ടും എന്റെ ഹൃദയത്തിൽ തറച്ചുകൊണ്ടേയിരുന്നു... നിയന്ത്രിക്കാനാവാതെ എന്റെ കണ്ണുകൾ ഒരു കുഞ്ഞിനെ പോലെ തേങ്ങാൻ തുടങ്ങി 🥲🥲🥲 .... അല്ലാഹ് മരിക്കും മുന്നേ ഒന്ന് മനാമിൽ എങ്കിലും ആസ്വദിക്കാൻ തൗഫീഖ് നൽകണേ... ആമീൻ 🫂
🤲🤲🤲
ആമീൻ
Aameen
🥲, (s) 👍👏🤲n
Aameen
മാഷാ അല്ലാഹ് ❤❤ഉസ്താദ് പാടിയ ഓരോ വരിയും ആസ്വദിച്ചു മുത്തിനെ ഓർമ്മിച്ചു ഒരു പാട് കരഞ്ഞു പോയി അറിയാതെ തന്നെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി പോയി ഞങ്ങളെ മുത്ത് നബിന്റ കാവൽ ഞങ്ങൾ ക്ക് എല്ലാർക്കും തരണേ നാഥ ഉസ്താദ് ദുആ ചെയ്യണേ
കരളലിയിപ്പിക്കുന്ന മദ്ഹ് ഗാനം എഴുതിആലപിച്ച ഉസ്ദാതിന് ആരോഗ്യ മുളളദീർഘായുസ്സ് നൽകട്ടെ 🤲
ആമീൻ 🤲
Aameen
ആമീൻ
Aameen 🤲🏻🤲🏻🤲🏻
❤ പേരാം മുഹമ്മദ് എഴുതുന്ന ഹർഫുകൾ ഞാനായി തീർന്നെങ്കിൽ ...😢
നബി ദിനത്തോടാനുബന്തിച്ചു daily ഓരോ song പ്രവാചക പ്രേമികൾക്ക് സമ്മാനിക്കുന്ന ഉസ്താദിന് നാഥൻ നൽകിയ കഴിവ് എന്നും നിലനിൽക്കട്ടെ. ആമീൻ
നബിയേ.. അങ്ങീ പാട്ടൊന്നു കേട്ടെങ്കിൽ 😭
ഉസ്താദ് ഇനിയും മദ്ഹ് എഴുതണം. മദ്ഹിലൂടെ ഒരുപാട് സന്തോഷം കിട്ടാറുണ്ട്.🌹✍️Alhamdulillah..
Muth rasool(s) kealkunnundaavum
ഇമ്പ മേറിയ ഈ ശബ്ദം എന്നും നില നിൽക്കട്ടെ. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🤲ദുവാ ചെയ്യണം ഉസ്താദേ
ആമീൻ
Aameen aameen yarabbal aalameen 🤲
Aameen aameen aameen.
ആമീൻ യാ റബ്ബൽ ആലമീൻ❤❤
@@NoushadBaqaviSongs6666safeenamukkpu 6:59
ഒരു ദിവസം പോലും ഞാൻ ഈ മധുഹ് കേൾക്കാതെ ഇരിക്കില്ല.. എനിക്ക് ഒരുപാട് ടെൻഷൻ ഒണ്ട് ഇത് കേൾക്കുമ്പോൾ മനസിന് വലിയ സന്തോഷം അന്ന്.... ❤️❤️❤️❤️❤️❤️❤️❤️❤️
വീണ്ടും അത്ഭുതം തിർക്കുന്ന നൗഷാദ് ബാഖവി ഉസ്താദ് 💖പ്രവാചകാനുഗ്രഹികളുടെ ഹൃദയങ്ങളിലേക്ക് മുത്ത് നബിയെ കുടിയിരുത്തുന്ന വരികൾ, പ്രവാചക പ്രേമത്തിന്റെ പ്രണയ വർണ്ണം തിർത്ത് മുന്നേറുന്ന ആശിചക്കുറസൂൽ ഉസ്താദിന് അള്ളാഹു ആഫിയത്തും ആരോഗ്യവും നൽകട്ടെ. ആമീൻ 🤲💖💖
എല്ലാ റബീഉൽ അവ്വലിനും ഓരോ പാട്ട് ഹിറ്റ് ആക്കുന്ന നൗഷാദ് ബാഖവി ഉസ്താദ് 💞💞
മാഷാഅല്ലാഹ് മാഷാഅല്ലാഹ് കണ്ണുനീർ പൊയ്ക്കാത്ത ഒരാളും ഉണ്ടാവില്ല. ഉസ്താദ് ന്റെ. വരികൾ അത്രക്. അർത്ഥവത്തായ പ്രയോഗം. സ്വതസിത്തമായ ശൈലിയിൽ. ഇമ്പമുരുന്ന സോരത്തിൽ. ഉസ്താദ് പാടിയപ്പോൾ. വിതുമ്പാൽ അടക്കാനായില്ല അല്ലാഹുവേ ഞങ്ങളുടെ ഉസ്താദ് ന് ആഫിയതുള്ള ദീർകയുസ് നൽകണേ തമ്പുരാനെ. ഇനിയും ഉസ്താദ് ന്. മുത്തിനെ കുറിച്ച് എഴുതുവാനും പാടുവാനും കരുതും തൈര്യവും നൽകണേ. നാഥാ. ആമീൻ യാറബ്ബൽ ആലമീൻ
ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹമാണ് മദീനയിൽ പോകാനുള്ള
ഉസ്താദേ....
ഈ മദ്ഹ് എത്ര കേട്ടിട്ടും പൂതി തീരുന്നില്ല 😍❤️❤️🌹🌹🌹🌹🌹തിരു ഇഷ്‌ക് ഹൃദയത്തെ വരിഞ് മുറുക്കുന്നു ❤️❤️❤️സഹിക്കുന്നില്ല 😭😭😭😭ഒരു തവണയെങ്കിലും ആ ചാരാത്ത് പോയി ഒരു സലാം പറയണം... ഇൻശാഅല്ലഹ് 🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭
ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹമാണ് മദീനയിൽ പോവുക എന്നുള്ളത് ഉസ്താദ് ദുആ ചെയ്യണം 3:57
ഉസ്താദിന്റെ എത്ര എത്ര പ്രഭാഷണം കേട്ടിട്ടുള്ള ഞാനാണ് ഉസ്താദിന്റെ ടീവി പ്രോഗ്രാം ഇഷ്ടം പോലെ കേട്ടിട്ടുള്ളതും എന്റെ ബുക്ക്കളിൽ ഉസ്താദിന്റെ ദുആ കളാണ് അല്ലാഹു കാക്കട്ടെ ആമീൻ.
മാഷാഅല്ലാഹ് ഉസ്താദ് ഒരു സംഭവം തന്നെ പ്രസംഗം ഒരു ഭാഗം സ്നേഹ സാഗരം ഹിഫ്ള് കോളേജ് അതിന്ടെ ഇടക്ക് പാട്ടും ഉസ്താദിന് അള്ളാഹു ആരോഗ്യമുള്ള ദിര്ഗായുസ് നൽകട്ടെ 🤲🏻🥰🥰ദുആയിൽ ഉൾപ്പെടുത്തണേ
മാഷാ അള്ളാഹ് 💖എത്ര സുന്ദരമായ അർത്ഥവത്തായ വരികൾ ❤എത്ര വർണ്ണിച്ചാലും പാടി പറഞ്ഞാലും തീരില്ല നമ്മുടെ മുത്ത് നബിയുടെ മദ്ഹ്കൾ..... 🤲അള്ളാഹ് ഉസ്താദിന് ഇനിയും ഒരു പാട് മദ്ഹ് ഗാനങ്ങൾ എഴുതാൻ ആഫിയത്തുള്ള ദീർഘായുസ് തരട്ടെ 🤲നാഥൻ അനുഗ്രഹിക്കട്ടെ 🤲
ഇതിലും നല്ല മദ്ഹ് വേറെ ഇല്ല🥰.ഈ പാട്ടാണ് ഞാൻ നബിദിനത്തിന് പാടുന്നത്. ഇനിയും ഇതുപോലുള്ള നല്ല മദ്ഹ് എഴുതാനും പാടാനും ഉസ്താദിന് അള്ളാഹു ആഫിയത് തന്ന് അനുഗ്രഹിക്കട്ടെ. ആമീൻ 🤲
റബീഉൽ awalinte സ പൂമഴ പെയ്തു കൊണ്ടിരിക്കുന്നു
Mashaallah...patu kettu കരഞ്ഞുപോയി
മനസ് പിടഞ്ഞു പോയി യാറസൂലല്ലാഹ് അവിടുത്തെ ഇഷ്‌ഖ് നൽകണം യാ ഹബീബല്ലാഹ് ❤❤🌹🌹💋💞💞🤲
ഹബീബ് (സ )യുടെ മദ്ഹ് ൽ ലയിച്ചു പോവുന്നു 😢ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ
മാഷാ അല്ലാഹ്
ഹബീബിൻ്റെ ഇഷ്ക്കിൻ്റെ ഇശലുകൾ ജനഹൃദയങ്ങളിലേക്ക് സമ്മാനിക്കുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു നൽകട്ടേ! ആമീൻ..... മുത്ത് ഹബീബിൻ്റെ കൂടെ സ്വർഗത്തിൽ നമ്മെയും ഉസ്താദിനെയും ഒരുമിച്ച് കൂട്ടി തരുമാറാകട്ടേ!
ആമീൻ
Aameen
Aameen
امين يارب العالمين
ആമീൻ ആമീൻ
ഇത്രമേൽ ഹാർട്ടിൽത ട്ടിയ ഒരു ഗാനം അടുത്തൊന്നും കേട്ടിട്ടില്ല
അറിയാതെ കണ്ണുകൾ niranchozuki
ഇത്രയും ഹൃദയത്തിൽ തൊട്ട ഒരു madh song എന്റെ ജീവിതത്തിൽ ഞാൻ കേട്ടിട്ടില്ല. ഒരുപാട് സന്തോഷം . ഇനിയും എഴുതാൻ അള്ളാഹു തൗഫീഖ് നൽകട്ടെ...എത്ര തവണ കേട്ടു എന്നറിയില്ല.... കണ്ണും ഖൽബം niranju👍👍
Aameen
Aameen
ഒന്നിൽ കൂടുതൽ കേട്ടവർ ഉണ്ടൊ ഞൻ എപ്പോഴും കേൾക്കും എന്റെ നെബിയുടെ മദ്ഹ് എത്ര കേട്ടാലും മതിയാവില്ല
ഉസ്താദ് റഹ്മത്തുന് ലിലാലമീന്റെ madh ഗാനം എത്ര മധുരമായി പാടി ഒരുപാട് ഇഷ്ടപ്പെട്ടു എന്നുമെന്നും ഈ ശബ്ദം നിലനിർത്തികൊടുക്കണേ റബ്ബേ ആമീൻ.
അതി മനോഹരം റബ്ബേ ഉസ്താദിന്റെ ഈ ശബ്ദം എന്നുമെന്നും നില നിർത്തികൊടുക്കണേ തമ്പുരാനെ ആമീൻ.
മാഷാ അല്ലാഹ്!
സ്വരമാധുര്യത്തിന്റെ തനിമയിൽ മുത്ത് ഹബീബിന്റെ ഇശലുകളെ ജനഹൃദയങ്ങളെ അവാഹിക്കുന്ന ഗായകനും , മതപ്രഭാഷകനും , ഗാനരചയിതാവുമായ അൽ ഉസ്താദ് എ.എം നൗഷാദ് ബാഖവി ചീറയിൻകീഴിന്റെ ഗാനവും ഹബീബി നേടുള്ള സ്നേഹവും ,
നാഥൻ സ്വീകരിക്കട്ടെ!
ഹബീബിന്റെ കൂടെ നമ്മെയും നാമുമായി ബന്ധപ്പെട്ടവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ !
ആമീൻ.........
Aameen😢😢😢
@@abidabasheer9741🤲🤲
ആമി.ൻ
@@nabeelcdk9535
🤲🤲🤲
Aameen
മാഷാഹ് അല്ലാഹ്💚ഉസ്താദ്നു റഹ്മത്തും ബർക്കത്തും ചൊരിയണേ നാദാ..🤲🏻 ദുആയിൽ ഏർപ്പെടുത്തണേ ഉസ്താതെ😢
മാഷാ അല്ലാഹ് മാഷാ അല്ലാഹ് ❤️❤️❤️🥰🥰🥰എത്ര പ്രാവശ്യം കേട്ടുഎന്ന് അറിയില്ല എത്ര കേട്ടാലും മതിയാവുന്നില്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💚💚💚💚💚
Mashallah ഉസ്താദിന്റെ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ്... മോന്ക് ഈ പാട്ട് കേട്ടപ്പോൾ നബിദിനത്തിന് പാടാനുള്ള ആഗ്രഹം.... മദ്രസയിൽ പാട്ടിനു വേണ്ടി പേര് കൊടുക്കാൻ പോയി പക്ഷെ ഇനി പാട്ട് എടുക്കാൻ പറ്റില്ല എന്ന് പറഞ്ഞു അടുത്ത കൊല്ലം inshallah മോനെ കൊണ്ട് ഈ പാട്ട് പാടിക്കണം പിന്നെ ഇനിയും ഉസ്താദ് പാട്ട് യൂട്യൂബിൽ ഇടുമ്പോൾ നബിദാനത്തിന്റെ കുറച്ചു മുനെ ഇടണം എന്നാൽ നബിദിനത്തിന് പാടാലോ അതിന് അള്ളാഹു നമുക്കല്ലാവര്ക്കും ആരോഗ്യമുള്ള ദീർഘായുസ് നൽകട്ടെ. ആമീൻ
മാഷാ അല്ലാഹ്....
മദീനയിൽ എത്താൻ വിധി ഏകണം അല്ലാഹ്....
അള്ളാഹ് ഈ സുന്ദരമായ പാട്ട് കേൾക്കാൻ ഇത്രയും വൈകിയ ഹതഭാഗ്യയാണ് ഞാൻ.
ഒരുപാട് ഇഷ്ടമാ ഉസ്താദിന്റെ പാട്ടുകൾ ഇനിയും ഒരുപാട് എഴുതാനും പാടാനും അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲
മാഷാഅല്ലാഹ്
അൽഹംദുലില്ലാഹ് മുത്തുനബിയെ സ്നേഹിക്കുന്ന ഇഷ്ടപ്പെടുന്ന ഒരാൾക്കും ഈ വരികൾ കണ്ണുനീരോട് കൂടിയേ കേൾക്കാൻ കഴിയുകയുള്ളു ഉസ്താദിനു എല്ലാ അനുഗ്രഹങ്ങളും അള്ളാഹു നൽകി സഹായിക്കണേ നാഥാ ഇനിയും ഒരുപാട് എഴുതാനും പാടാനും കഴിയട്ടെ എത്ര കേട്ടാലും മതിയാകാത്ത ഈ വരികൾ വല്ലാത്ത അത്ഭുതം തന്നെ മുത്താം തങ്ങളെ ഒന്ന് സ്വപ്നത്തിൽ കാണാൻ ഉസ്താദ് ദുആ ചെയ്യണേ 😭😭
എത്ര കേട്ടിട്ടും മതിയാകുന്നില്ല റബ്ബേ. ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകണേ അല്ലാഹ്. ആമീൻ🤲🤲🤲🤲🌹🌹🌹🌹
Ente rabbe enthoru arthamulla ghanam,,,kelkumbol kann nirayunnu, usthadenn Allahu afiyathulla deerghayuss nalki anugrahikatte
ഓരോ റബി ഉൽ ആവ്വലാകുമ്പഴം ആദ്യം ഉസ്താദിൻ്റെ പാട്ടിറങ്ങിയോന്നാതിരയുന്നത് അർത്ഥമുള്ള ഓരോ വരികളും കേൾകുമ്പോൾ തന്നെ മനസിന് നല്ല സമാധാനമാ
നന്നാട്ടുകാവിൽ പ്രഭാഷണം നടത്തിയപ്പോൾ അപ്പോഴും ഞാൻ കെട്ടിട്ടുള്ളതാണ് നബി ദിനത്തിൽ ഉസ്താദ്, കബീർബാഖവി ഞാൻ കേട്ടതാണ് ആമീൻ.
അല്ലാഹുവേ ഉസ്താദിന്റെ ഈ ശബ്ദം എന്നുമെന്നും നിലനിർത്തികൊടുക്കണേ തമ്പുരണേ ആമീൻ ആമീൻ ആമീൻ.
ഉസ്താദ് നിങ്ങളെ ഓരോ വരികളും അത്രമേൽ ഇഷ്ട്ടമാണ്
മാഷാഅല്ലാഹ് ഉസ്താദിന്റെ ദുആയിൽ നമ്മളെ ഉൾപെടുത്തണേ ഉസ്താദ് ദുആ വസിയ്യത്തോടെ 🤲 അല്ലാഹു ആഫിയത്തോടെ പ്രിയ ഉസ്താദ് നു ദീർകയുസ് നൽകട്ടെ 🤲🤲🤲
اَلْحَمْدُاللّٰه اَلْحَمْدُاللّٰه ثُمَّ اَلْحَمْدُاللّٰه 🤲🏻✨
مَاشآءَاللّٰه لآ قُوَّةَ إِلآ بِا اللّٰه ✨💚🌹🌹🌹🦋🕊️🕊️🕊️🕊️🍁🍁🍁🍁🤍🤍🤍👌🏻👌🏻👌🏻👍🏻👍🏻👍🏻✨🎉🎉🎉 بَارَكَ اللّٰهُ فِيكُمْ يَا اُسْتَادْ 🤲🏻✨... ലൈവ് മിസ്സ് ആയി പോയി അതിൻ്റെ സങ്കടം ആണു ഇപ്പൊ ഒരുപാട് പ്രാവശ്യം കേട്ട് ഉസ്താദ് 😔 എൻ്റെ പുന്നാര ഹബീബ് ﷺ 💚✨ യുടെ മദ്ഹ് എത്ര കേട്ടാലും മതിവരാത്തതാണ് 🤲🏻💚✨💚💚മദീനയുടെ പൂമുത്തെ അങ്ങേക്ക്ﷺ💚✨ സലാം...മദീനയുടെ മലർ വാടിയെ അങ്ങേക്ക് സലാം ആമിന رَضِي اللّٰه تَعَالَى عَنْهَاഉമ്മിയുടെ💚✨ ﷺ.... പൂമുത്തെ അങ്ങേക്ക് സലാം ﷺ 💚✨ നാഥാ ഉസ്താദിന് ഇനിയും മുത്ത് ഹബീബിനെ കുറിച്ച് ഒരുപാട് ഒരുപാട് പാടാനും എഴുതാനും നീ തൗഫീഖ് ചെയ്യണേ 🤲🏻🤲🏻
അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ 🤲
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
ഉസ്താദിന് പ്രഭാഷണം മാത്രം അല്ല.. പാട്ട് എഴുതാനും അത് മനോഹരമായി ആലപിക്കാനും കഴിവുണ്ട്.. ആ അനുഗ്രഹീത കഴിവ് എന്നും റബ്ബ് നിലനിർത്തി അനുഗ്രഹിക്കട്ടെ..കാരുണ്യവാനായ റബ്ബ് ഉസ്താദവറുകൾക്ക്
ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
🤲🤲🤲
ആമീൻ
അല്ലാഹ് ഉസ്താദിന്റെ ശബ്ദം നിലനിർത്തണേ.. 🤲
ഉസ്താദിന്റെ ശബ്ദം അള്ളാഹു നിലനിർത്തി കൊടുക്കട്ടെ ആമീൻ 🤲
മാഷാ അള്ളാഹ് 🤲🤲🤲എത്രയോ സുന്ദരമായ ആഗ്രഹം.. റബ്ബേ.. മരിക്കുന്നതിനു മുന്നേ ഒന്ന് എന്റെ മുത്ത് ഹബീബിന്റെ ചാരത്തെത്താൻ വിധിയേകണേ അള്ളാഹ് 🤲🤲
എന്ത് അർത്ഥവത്തായ വരികൾ masha അല്ലാഹ്.. ഉസ്താദിനും കുടുംബത്തിനും ഖൈർ കൊടുക്കണേ അല്ലാഹ് 🤲..
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲
മാശാ അള്ളാ അൽഹം ന്തുലില്ലാ കേട്ടാലും കേട്ടാലും മതിവരാത്ത വരികൾ ഉസ്താദിന്റെ ശബ്ദം ഖിയാമത്ത് നാൾ വരെ അള്ളാഹു നിലനിർത്തി തരട്ടെ ആമീൻ
ഒന്നിൽക്കൂടുതൽ ക്കേട്ടവർ ഉണ്ടോ
ഹൗ.ഉസ്താദെ😢 പറഞ്ഞതിലൊന്നും ഞാൻ പെട്ടില്ലല്ലോ... സങ്കടം വരുന്നു ... ഇനിയും ഇതു പോലുള്ള . മദ്ഹ് പാടി തരാൻ:അള്ളാഹു ദീർഘ> യുസ്സ് നൽകട്ടെ ങ്ങ മിൻ യാ റബ് ൽ . ആലമീൻ
അൽഹംദുലില്ലാഹ് മാശാ അല്ലാഹ് നല്ല ഇമ്പമുള്ള പാട്ട്
അല്ലാഹു ഉസ്താദിന് ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻
എല്ലാം എല്ലാറബി ഉൽ അവ്വൽ ഓ രോ പാട്ട് അൽഹംദുലില്ലാഹ് ആമീൻ
കണ്ണ് നിറഞ്ഞ് പോയി😢 ഉസ്താദെ വല്ലാത്ത ത്യാഗം തന്നെ നമ്മുടെ മുത്ത് റസൂലിന്റെ❤
മുത്ത് നബിയെ ഓർത്ത് കണ്ണും കരളും നിറഞ്ഞു പോവുന്നു...ما شاءالله 🤲🏻😢😭..يا رك الله لكم
Masha allah 🤲🤲🤲ഈ ശബ്ദം എന്നും നിലനിർത്തി കൊടുക്കണേ നാഥ 🤲🤲ആമീൻ
ഓ..ആഷികേ നമ്മുടെ കണ്ണീര് ആര് കണ്ടില്ലെങ്കിലും ആ ഇഷ്ക്കിന്റെ ഏഴഴക്ക് കാണുകതന്നെ ചെയ്യും I❤️you റസൂലുള്ളാ🥰🥰🥰🥰🥰🥰🥰🥰
ഈപാട്ട് കേട്ട് അറിയാതെ ഞാൻ വികാരിതനായി പോയി
മാഷാ അല്ലാഹ്കണ്ണ് നിറയാതെ കേൾക്കാനാവില്ല.
യൂറോപ്പിലെ ഏറ്റവും വലിയ ആഗ്രഹമാണ് മദീനയിൽ പോവുക എന്നുള്ളത് ഉസ്താദ് ചെയ്യണം
ഓരോ വരിയും കേൾക്കുമ്പോ ചരിത്രങ്ങൾ ഓർമ വരുന്നു 🥰🥰🥰🥰lyric 😒💚
മാശാ അള്ളാഹ്. കണ്ണു നിറഞ്ഞു പോയവരികൾ. അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ.ആമീൻ
ഈ പാട്ട് കേൾക്കുമ്പോൾ പൊന്നുമോൻ mushthaq ഓർമ്മവരുന്നു 🤲
മോൻ ഹാഫിളിന് പഠിക്കുന്നു നല്ല ഓർമശക്തിക്കും ദുനിയാവിലും aakirathilum ഉപകാരപ്പെടുന്ന മോൻ ആവാൻ ദുഹ ചെയ്യണേ usthadhe 🤲
ഇത്ര മനോഹരമായ് നമ്പി ( സ ) വർണ്ണിച്ച വരികൾ കേട്ടിട്ടില്ല നന്ദി ഉസ്താദെ
അല്ലാഹുവേ ദീർഘായുസ്സും ആഫിയത്തും കൊടുക്കണേ
മോനെ അള്ളാഹു ദീനിയായ പാതയിൽ എത്തിക്കട്ടെ
Masha Allah..
അല്ലാഹുവേ എന്ത് അർത്ഥമുള്ള വരികൾ.. ഉസ്താദിന്റെ കഴിവ് അപാരം..
ഈ വരികൾ എഴുതുന്ന ഉസ്താദിന്റെ കൈകൾക്കും, പാടുന്ന ഉസ്താദിന്റെ സൗണ്ടിനും അല്ലാഹുവേ നീ കൂടുതൽ ശക്തി പകരണേ..
ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകണേ.. ഈ മദ്ഹുകൾ കേൾക്കാനുള്ള ഭാഗ്യം ഞങ്ങൾക്കും നീ നൽകണേ...
ആമീൻ 🤲🏻
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ..
മദീനയിൽ ഒരിക്കൽ എങ്കിലും പോവാൻ തൗഫീഖ് നൽകണേ 😢😢🤲🤲
മാഷാ അല്ലാഹ്.... കഴിഞ്ഞ പ്രണയ വിഷ്കാരം എന്ന ഗാനം എഴുതിയപ്പോൾ കറുത്ത ബിലാല് എന്ന് എഴുതിയതിനെ തിരുത്തിയപ്പോൾ ഈ ഗാനത്തിൽ വീരർ ബിലാൽ എന്ന് എഴുതി മാറ്റം കുറിച്ച എളിമയുള്ള ഉസ്താദിനു അഭിനന്ദനങ്ങൾ......❤❤❤❤
❤❤
അൽഹ൦ദുലിലൢാഹ്😢😢
എത്ര വർണിച്ചാലും മതിവരാത്ത ഹബീബ് അവിടത്തെ പൂമുഖം മനാമിലെങ്കിലും ദർശിക്കാൻ
തൗഫീഖ് ചെയ്യണേ നാഥാ
എന്നെങ്കിലും ഒരു ദിവസം നേരിൽ കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട് അങ്ങനെ അവരുടെ സദസ്സിൽ ഇരുന്ന്വ വളെ കേൾക്കാനും ഉള്ള ഭാഗ്യം പടച്ച തമ്പുരാൻ എനിക്കും ഉണ്ടാകണമെന്ന് അല്ലാഹുവിനോട് ദുആ ചെയ്യുന്നു
Ma sha allah... Kettittum kettittu.mathiyavunnilla❤❤
വരികളും ആലാപനവും അതി മനോഹരം🦋
എത്ര വട്ടം കേട്ടു എന്ന് അറിയില്ല🎉
മാഷാ അല്ലാഹ്
അർത്ഥം മനസിലായവർക്ക് ഒരിക്കലും മനസ്സ് വിങ്ങാതെ ഇത് കാണാൻ കഴിയില്ല 🥺🤍
ماشاء الله ❤❤❤....
എന്തൊരു ഇമ്പമുള്ള മദ്ഹ്.... സങ്കടം വരുന്നു....😢ഇനിയും ഇതുപോലെ ഇമ്പമുള്ള മദ്ഹ് എഴുതാനും പാടാനും ഉസ്താദിന് allahu തൗഫീഖ് ചെയ്യട്ടെ 🤲
Mashaalla parayan wakukalella athrake nallath 👍
ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ
Masha allah എന്റെ യും ഖൽബിന്റെ ആഗ്രഹം ഇതൊക്കെ തന്നെയാ ഉസ്താദ് ഒരുവട്ടമെങ്കിലും മുത്തിന്റ ചാരത് എത്താൻ ഭാഗ്യം കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ. ഞാനും ചോദിക്കുന്നുണ്ട് റബ്ബിനോട് രണ്ട് വട്ടം സ്വപ്നത്തിൽ അവിടെ എത്തി സലാം പറഞ്ഞു ഒരുവട്ടം എങ്കിലും റൂഹും ജസദും ഒരുമിച്ച് അവിടെ എത്തിക്കണേ അള്ളാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻✨പാട്ട് ഒരുപാട് ഇഷ്ടം ആയി 😍😍😍😍😍😍😍
യിങ്ങനെ കരയിപ്പിക്കല്ലേ ഉസ്താദ്ദേ..😢😢
കേൾക്കാൻ കൊതിയാവുന്നു. വല്ലാത്തൊരു ആവേശം തോന്നുന്നു.
അൽ ഹമ്ദു രില്ല. നല്ല പാട്ട് . നബിയെ കൺകുളിർ മെ പിൻ പ്പറ്റി ജീവിക്കാൻ നാഥാൻ തുണക്കട്ടെ
Masha allah..yethra മനോഹരം ആ വരികളും ശബ്ദവും.. പ്രിയ ഉസ്താദിനെ ഇനിയും ഒരുപാട് മദ്ഹുകൾ എഴുതുവാനും അത് നങ്ങൾക്ക് കേൾക്കാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ.. ആമീൻ
Aameen
ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
അസ്സലാമുഅലൈക്കും ഉസ്താദേ ഈ മോളുടെ പാട്ട് ഒന്ന് കേട്ട് നോക്കു മനസ്സിൽ കുത്തുന്ന പാട്ട് 😢
മാഷാ അല്ലാഹ് ഹൃദ്യം മനോഹരം അതിലേറെ ആനന്ദകരം അൽഹംദുലില്ലാഹ് ഉസ്താദിന് പാടാനും നമുക്ക് ആ പാട്ടുകൾ ആസ്വദിക്കാനും അല്ലാഹു ആഫിയത്തോടെ ഉള്ള ദീർഘആ യുസ്സ് നൽകുമാറാകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ഉസ്താദ് ഇതെന്ത് വരികൾ കരയാൻ മാത്രം വിധിച്ചവൾ ഒന്നവിടത്തിൽ എത്താൻ വിധി കൂട്ടാൻ ദുആ ചെയ്യണേ.....😢😢😢😢😢
മാഷാ അല്ലാഹ് ഒരു പാട് ഇഷ്ട്ട ത്തോടെ കാത്തിരിക്കുന്നു ഉസ്താദ്ദിടെ രചനയിൽ കേൾക്കാൻ
മാഷാ അള്ളാ അടിപൊളി ഉസ്താദേ 👌
Masha Allah Alhmdulillah ഓരോ പാട്ടുകൾ എഴുതി ഞങ്ങളെ അൽഭുതപെടുത്തുന്നു,
ഇനിയും ഒരുപാട് ഒരുപാട് എഴുതാൻ റബ്ബ് ഭാഗ്യം നൽകട്ടെ -ആമീൻ
ഉസ്താദേ സ്വാലിഹായ മോളെ അള്ളാഹു തരാൻ ദുആ ചെയ്യണേ 😢
ഒരുപാട് കാലം ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലമയുഡേ മദ്ഹ് എഴുതാനും പാടാനും അല്ലാഹു തൗഫീഖ് നൽകട്ടെ,ആരോഗ്യത്തോടെ ആഫിയത്ത് നൽകട്ടെ
Sorryആരോഗ്യത്തോടെ ആയുസ്സ് നൽകട്ടെ
മാഷാ അള്ളാഹ് ഈ ശബ്ദം എന്നും ഇങ്ങിനെ തന്നെ അള്ളാഹു നിലനിർത്തി തരട്ടെ ❤️❤️❤️❤️❤️
പ്രഭാഷണകലയിലെ മികവ് പാട്ടിലും തെളിയിച്ചു ❤
ഹൃദ്യം പ്രൗടം സാരസമ്പൂർണ്ണം 👌
എത്ര കേട്ടാലും മതിയാവില്ല അത്രക്ക് ഇഷ്ടം ആണ് ഈപാട്ട്
ഉസ്താദ് ഈ പാട്ട് കേട്ട് മുത്ത് നബിയെ സല്ലല്ലാഹു അലൈഹിവസല്ലം ഓർത്തു കരച്ചിൽ വരുന്നു
എന്താണ് പറയാന്ന് അറീല - അത്ര ലയം - ഉസ്താദ് ഇനിയും പാടണം - തനിക്ക് അള്ളാഹു തന്ന കഴിവ്കൾ ഉപയോകിക്കുന്നതിന് മാത്ര്ക
Masha Allah.
കരയാതെ ഇത് കേൾക്കാൻ കഴിയില്ല റബ്ബേ 😭😭😭.
ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ. ആമീൻ.
മുത്തിന്റെ ചാരെയെത്താൻ ദുആ ചെയ്യണേ ഉസ്താദേ 🤲😭😭😭😭