രാജകീയഭാവമില്ല രാജരാം മുഹമ്മദീ.. | Vinaya Guru | Suhail Faizy Koorad | Suhail Baqavi Vazhakkad

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #SUHAIL_FAIZY
    #noushadbaqviislamicspeech #new_SUHAIL_FAIZYsongs
    #nabidinam #nabidinam2023 #nabidinastatus #kuttipatt #കുട്ടികളുടെ #പാട്ട്
    ©️ copyright reserved video (RUclips)
    J A N N A H R E C O R D S
    Proudly Presents
    ✨️✨️✨️✨️✨️✨️✨️✨️✨️✨️
    ➤Lyrics : Junaid Chorukkala
    ➤Music : Suhail Faizy Koorad
    ➤Vocal : Suhail Faizy Koorad & Suhail Baqavi Vazhakkad
    ➤Director : Abdul Basith Kadankode
    ➤Co-ordinator : Shareef Baqavi Kuttippuram
    ➤Recording : Sound Cafe
    ➤Mixing : Ameen Cheekode
    ➤Dop : Ashif Amariyil
    ➤Drone & Cut : Mufazil Panakkad
    ➤Marketing : Jannah Records
    ➤Sp.Thanks : All Online Promoters
    ---------------------------------------------------------------
    വിനയ ഗുരു✨️
    പല്ലവി
    രാജകീയഭാവമില്ല രാജരാം മുഹമ്മദീ
    താജ് വിനയ നൂലിനാൽ കൊരുത്തെടുത്ത സയ്യിദീ..2
    അവ്വലുമാഖിറുമാകെ തിളങ്ങുന്ന നൂറല്ലേ
    അർശിങ്കലും തിരുനാമം വിളങ്ങുന്ന മീമല്ലേ..2
    ആരിലും അലിവോടെ
    അതിമാർദ്ദവ ശ്രുതിയോടെ
    ആ പോരിശയുണ്ടേലും
    തിരുസ്നേഹം പാടിയേ ...
    അനുപല്ലവി
    ലേശമേശിയില്ല ദോഷം
    പാശം റബ്ബിലുള്ള നേശം..2
    എന്നാലും പാതിരാവിൽ
    പൊന്നൂർ സുജൂദിൽ വീണു
    പാപം പൊറുത്തിടാനായ്
    പെരിയോനിലെന്നും കേണു
    റസൂലേ
    ഹബീബേ
    ശഫീഏ
    സഫിയേ
    വിനയാന്വിതം പരിപൂരിതം സർവമാതൃകയാം കാമിലെ
    വിശപ്പിൻ രുചി പ്രജകൾ പടി
    അറിയാൻ തുനിഞ്ഞൊരാ ദിലെ...2
    കരളേ തിരു തരുളേ കനവിൽ വരൂ ഹബീബേ
    തരണം തിരു ശരണം ഈ പാപിയിൽ നസീബേ...
    അസ്സലാമു അലൈക്കും
    ചരണം
    ആർക്കുമാ സവിധം ചെല്ലാം
    ഏതു പരിഭവവും ചൊല്ലാം....2
    ഒരു നാളൊരാൾ വരുന്നെ
    ഭയമാൽ അകന്നു നിന്നെ
    അരികിൽ അണഞ്ഞിടാതെ
    അദബോടെ മാറി നിന്നെ
    ആ അധരം
    ചിരി തൂകി
    തേൻ മധുരം
    മൊഴി പാകി
    ഉണക്ക റൊട്ടി തിന്നും
    ഉമ്മാന്റെ മകൻ ഞാനെ...2
    പനയോനയിൽ ശയിക്കും
    പരിപാവന സുൽത്താനേ..2
    കരളേ തിരു തരുളേ കനവിൽ വരൂ ഹബീബേ
    തരണം തിരു ശരണം ഈ പാപിയിൽ നസീബേ
    അസ്സലാമു അലൈക്കും
    ---------------------------------------------
    #suhailfaizykoorad #suhail_koorad #suhail_faizy_koorad #latestislamicsong #madhsong #latestmadhsonginmalayalam #trendingsong #suhailfaizykoorad
    #newsong #islamicsong #latestsong #latestislamicsong #mehfoosrihan #trendingsong #2023song #newislamicsong #malayalamsong #madhsong #latestmadhsonginmalayalam #latestmadhsong #eidsong2023 #eidsong #perunnalsong #vinayaguru #vinayagurusong #eidperunnalsong2023 #perunnalsong2023
    @MizmarRecords1 @firdhouskaliyaroadofficial1738 @sukoon_media313 @abdulbasithofficial18 @jannahrecords
    Jannah Records is an Islamic RUclips Channel Where you find latest islamic songs in malayalam .
    Stay Tuned For Upcoming videos...!!
    Subscribe Our Channel For More Upcoming Videos;
    / @jannahrecords
    Get alerts when we release any new video. Turn on the Bell Icon.
    Channel Admin:-
    Abdul Basith Kadankode
    📲+91 9895 555 650

Комментарии • 142

  • @Noushad_baqavi_official
    @Noushad_baqavi_official Год назад +53

    ഞാൻ ഇന്നാണ് ഈ പാട്ട് കേട്ടത്
    ആരും പറഞ്ഞിരുന്നില്ല
    നല്ല വരികൾ 💕💕💕
    രണ്ട് പേരും നന്നായി പാടി
    സ്വീകരിക്കട്ടെ ആമീൻ

  • @Anas-yz8pb
    @Anas-yz8pb Год назад +19

    ഈപാട്ട് ഞാൻ കേട്ടിട്ട് 1മാസം ആയിട്ടുള്ളു. കേട്ട അന്നുമുതൽ ഇന്ന് വരെ ഈ പാട്ട് കെട്ടിട്ടാണ് ഞാനും മക്കളും എന്നും ഉറങ്ങുന്നത്. മിക്കദിവസവും 3വട്ടംകേൾക്കും.4മക്കളാണ് 4ആൾക്കും ഭയങ്കര ഇഷ്ട്ടമാണ് ഇത്കെട്ടിട്ടെ ഉറങ്ങുക ഉള്ളു

    • @yasarbava6147
      @yasarbava6147 2 дня назад +1

      Mashallah

    • @Syd_Salmanul_Faris
      @Syd_Salmanul_Faris День назад

      ❤ma sha allaaah 🥰
      ഒരിക്കൽ നാല് മക്കളും ഇങ്ങള് മാതാപിതാക്കളും മദ്ഹ് കേട്ടു റങ്ങുമ്പോൾ മുത്ത് നബി (ﷺ) തങ്ങളെ കാണാൻ റബ്ബ് തൗഫീഖ് നൽകട്ടെ... ആമീൻ 🥲🤲

  • @a.manvarbaqavialnedumàngad
    @a.manvarbaqavialnedumàngad Год назад +6

    മാഷാ അല്ലാഹ്!
    പ്രിയ സുഹൃത്ത് സുഹൈൽ ഫൈസി കൂരാടും, സുഹൈൽ ബാഖവി വാഴക്കാടിന്റെയും ഗാനം നാഥൻ സ്വീകരിക്കട്ടെ!
    ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാരുടെയും ഖിദ്മത്ത് ഖബൂൽ ആകട്ടെ! ആമീൻ❤❤❤
    ❤❤
    വല്ലാത്ത ഫിലിംഗ് വരികൾ .............

  • @epstmmedia7871
    @epstmmedia7871 Год назад +6

    സുഹൈൽ ഫൈസിയും സുഹൈൽ ബാഖവിയും തകർത്തു പാടി വരികൾ സംഗീതം അതി മനോഹരം മാസ്റ്ററിങ് അമീൻ ചീക്കോട് മാസ്മരികം... മദ്ഹ് ഗാന റിദം മിക്സിങ് അമീൻ തന്നെ പുലി
    ഗാനം കേട്ട് സന്തോഷം നബിയിൽ അലിയാൻ തുണക്കട്ടെ ആമീൻ 🤲
    Epstm Media ✔️

  • @Syd_Salmanul_Faris
    @Syd_Salmanul_Faris День назад

    മുത്ത് നബിയേ.... (ﷺ) ഞങ്ങൾ പാപികളെ കൈവിടരുതേ തങ്ങളെ (ﷺ)🥲

  • @rahoofazhariofficial4328
    @rahoofazhariofficial4328 Год назад +9

    الله
    വല്ലാത്ത രസം കേട്ടിരിക്കാൻ ❤
    ماشاءالله
    വരികളും ഈണവും ആലാപനവും മിക്സിങ്ങും പറയാതെ വയ്യ 🎉
    വേറെ ലെവൽ
    അല്ലാഹു ഇതിന് പിന്നിൽ പ്രവർത്തിച്ച ചാനലുകാർക്കും മറ്റെല്ലാവർക്കും ബറകത്ത് ചെയ്യട്ടെ ആമീൻ
    അസാധ്യം 💚😍
    പരമാവധി എല്ലാവരിലേക്കും എത്തിക്കണം

  • @junaidchorukkala3544
    @junaidchorukkala3544 Год назад +26

    എല്ലാം തികഞ്ഞിട്ടും
    പാപം തൊട്ട് തീണ്ടാതെ ജീവിച്ചിട്ടും
    മുത്ത്നബി ( സ) സദാസമയം വിനയാന്വിതരും ആരാധനാ നിമഗ്നരുമായിരുന്നു... പാപക്കടലിൽ മുങ്ങിത്താഴുന്ന നമ്മൾ 😢😢😢😢
    أوصيكم بالدعاء
    ✍️ജുനൈദ് ചൊറുക്കള

    • @a.manvarbaqavialnedumàngad
      @a.manvarbaqavialnedumàngad Год назад

      إن شاء الله ❤

    • @ameershuaib1306
      @ameershuaib1306 Год назад

      Mutthaanu ningal ❤😊

    • @majidpulpatta4701
      @majidpulpatta4701 Год назад +1

      ഇനിയും ഇങ്ങനെ ഉള്ള പാട്ടുകൾ വേണം ട്ടോ

    • @muhammedswalih1277
      @muhammedswalih1277 Год назад +1

      സ്നേഹം മാത്രം ❤

    • @Noushad_baqavi_official
      @Noushad_baqavi_official Год назад

      കരങ്ങൾ വെറുതെ എഴുതില്ല.
      മഷി വെറുതെ പടരില്ല..
      ഹൃദയം ഇശ്ഖുമായി കൂട്ടിരിക്കണം

  • @Bushra-c9m
    @Bushra-c9m Год назад +5

    രണ്ട് സൂഹൈലുസ്ഥാടുമാരും പൊളിച്ചു...❤

  • @ShamiMujeeb-gz5jq
    @ShamiMujeeb-gz5jq 7 часов назад

    Mashaallah❤❤
    Adipwoli❤❤

  • @soul-nr2uo
    @soul-nr2uo Год назад +2

    രണ്ട് സുഹൈൽ ഉസ്താത് മാരും തകർത്ത് പാടി 'വിനയ ഗുരു' alhamdulilla ഇനിയും ഇത് പോലെ പാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲

  • @alibavakarakunnuofficial7659
    @alibavakarakunnuofficial7659 Год назад +4

    ഒത്തിരി ഇഷ്ടപ്പെട്ടു..🥰👍🏻
    🎙️Suhail faizy koorad
    🎙️Suhail baqavi vazhakkad
    ✒️Junaid chorukkala
    Mixing :Ameen cheekkode

  • @AlaudheenCpdv
    @AlaudheenCpdv Год назад +7

    ആർക്കും ആ സവിധം ചെല്ലാം
    ഏത് പരിഭവവും ചൊല്ലാം
    Uffff എന്തൊരു വരി.....
    Lyrics,composing,singing,mixing
    Totall set 💯
    Masha Allah

  • @SirajUdheen-m9b
    @SirajUdheen-m9b 11 месяцев назад +5

    Nalla varikal masha Allah💕

  • @fathimamuhammed2693
    @fathimamuhammed2693 2 месяца назад +3

    جزاك الله خيرا كثيرا في الدنيا والآخرة...🕊️

  • @shafidesign786
    @shafidesign786 Год назад +4

    Insha Allah...ഈ റബീഉൽ അവ്വൽ മാസം മുത്ത് ഹബീബിന്റെﷺ ചാരെ പോകണംന്ന ആഗ്രഹം ഉണ്ട്...
    എല്ലാവരും ദുആയിൽ ഉൾപെടുത്തുക...
    اللَّهُﷻ••••🤍നമുക്ക് എല്ലാവർക്കും ഹബീബിന്റെﷺ ചാരെ എത്താൻ ഭാഗ്യം ചെയ്യട്ടെ..
    آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ...
    اَللّـہُمَّ صَـلِّ عَـلَـي سَـيِّــدِنَـا مُـحَـمَّـدٍ وَعـَلى آلِـہ وَصـَحـْبِـہ وَسَـلِّـمْ🤍🖇️

  • @ArafathalAsnaviofficial
    @ArafathalAsnaviofficial Год назад +5

    മനോഹരമായ വരികൾ സുഹൈലാനി സ്വര വിസ്മയം ❤❤

  • @shafidesign786
    @shafidesign786 Год назад +3

    ഈ ശബ്ദങ്ങൾക്ക് വല്ലാത്ത ചേർച്ചയാണ്...🥰💥🫶🎉
    അല്ലാഹുﷻ ബറകത്ത് ചെയ്യട്ടെ...🤍🤲

  • @abuthahircheekod8680
    @abuthahircheekod8680 Год назад +4

    ❤എന്റെ പ്രിയ സുഹൃത്തുക്കളെ മുത്തുകൾ തകർത്തു🎉🎉🎉

  • @aminaabid4918
    @aminaabid4918 Год назад +4

    🌹🌹🌹ماشاءالله... تبارك الله ❤🤲🏻

  • @ihsanmediapresents1953
    @ihsanmediapresents1953 Год назад +11

    സുഹൈൽ ഫൈസി ഉസ്താദ്..സുഹൈൽ ബാഖവി മനോഹരം.. വരികൾ എത്ര സുന്ദരം. അല്ലാഹ് അനുഗ്രഹിക്കട്ടെ.. തകർത്ത് പാടി പാടുബോൾ ഉള്ള ഭാവം വിസ്മയം 😍🌹🌹

  • @thabsheera_hamzafaizy
    @thabsheera_hamzafaizy 10 месяцев назад +5

    Ma sha allah ❤❤

  • @abuliyamedia8750
    @abuliyamedia8750 Год назад +4

    ന്റെ മുത്ത് ഫൈസിയും മുത്ത് ബാഖവിയും --..❤❤❤

  • @MuhammedNajeeb-u1y
    @MuhammedNajeeb-u1y 9 месяцев назад +4

    Masa allah

  • @noorzamanmedia3842
    @noorzamanmedia3842 Год назад +2

    പ്രിയ ജുനൈദ് ഉസ്താദിന്റെ വരികൾ ❤️❤️❤️❤️

  • @MuhammadAshique-w5v
    @MuhammadAshique-w5v Год назад +2

    Masha allah
    അള്ളാഹു രണ്ടാളുകളുടെയും ശബ്ദത്തെ മരണം വരെ നിലനിർത്തുമാറാകട്ടെ.. ആമീൻ

  • @MuhammadAshique-w5v
    @MuhammadAshique-w5v Год назад +3

    എന്ത് നല്ല സ്വരമാധുര്യം അള്ളാഹു മരണം വരെ നിലനിർത്തട്ടെ

  • @noorhabeebee
    @noorhabeebee Год назад +3

    Baqawiyude സ്വരം rahoof aakkodinte സ്വരത്തോട് ചേർന്നു നിൽക്കുന്നു... കണ്ണടച്ച് കേൾക്കുമ്പോൾ

  • @misriya51
    @misriya51 Год назад +3

    Mashaallah❤

  • @Arshidathazhakkunnu
    @Arshidathazhakkunnu Год назад +2

    Masha Allah
    സുഹൈൽ ഫൈസി ഉസ്താദിന്റെയും സുഹൈൽ ബാഖവി ഉസ്താദിന്റെയും മനോഹരമായ ആലാപനം.
    🌹🌹🌹🌹🌹
    ©®അർഷിദ് അത്താഴക്കുന്നു

  • @shareefhusain8234
    @shareefhusain8234 Год назад +4

    Ma sha allah ee pattinte oru bhagamanvan kazhinjathil vallatha santhosham

  • @fidhafathima6110
    @fidhafathima6110 Год назад +4

    Ma shaa allah 🥰😍💞

  • @shazz6970
    @shazz6970 Месяц назад +1

    Njn ee madh clgil paadi ... first kitti....🎉

  • @sabeebabdulla7340
    @sabeebabdulla7340 Год назад +3

    Ella Halalaya uddeshangalum nadakkan duha cheiyyanam Usthadhe mare

  • @hannaa6130
    @hannaa6130 Год назад +3

    Ma Sha allaah ♥️

  • @ayishakutty4388
    @ayishakutty4388 Год назад +3

    അൽഹംദുലില്ലാഹ് വളരെ സുന്ദരമായ ഗാനം

  • @anasamanilovers2238
    @anasamanilovers2238 Год назад +3

    Masha Allah 🥰

  • @muhammadajal1466
    @muhammadajal1466 Год назад +1

    Masha allah... മാസ്മരികം.. 🥰
    രണ്ടുപേരും തകർത്തു പാടി...🤍🤍🤍
    കേൾക്കാൻ ഇമ്പമുള്ള ഈ ശബ്ദം allahu നിലനിറുത്തി തരട്ടെ എന്ന് dua ചെയ്യുന്നു.. ആമീൻ.. 🤲

  • @fazululhaqueckvelimukku
    @fazululhaqueckvelimukku Год назад +3

    സുഹൈലൈനി 💕

  • @mohammedansarch5208
    @mohammedansarch5208 Год назад +2

    ചൊറുക്കുളയുടെ രചനയുടെ ഓരത്തിരിക്കുന്നത് ഒരു അനുഭൂതിയാണ്.

  • @JahfarSadique-l2j
    @JahfarSadique-l2j Год назад +4

    👌👌👌❤❤❤

  • @suhailkoomanna1252
    @suhailkoomanna1252 Год назад +2

    ജുനൈദ് ഹസനി ഉസ്താദിന്റെ വരികൾ ❤️

  • @muhammedsalimkoorad3675
    @muhammedsalimkoorad3675 Год назад +2

    അള്ളാഹു ഇനിയും ഉയർത്തേട്ടെ... Masha Allah... ❤😘

  • @shaikunashamsululamashaiku7534
    @shaikunashamsululamashaiku7534 11 месяцев назад +4

    💚

  • @nasihp9709
    @nasihp9709 Год назад +3

    Super ❤❤❤❤❤❤❤❤❤

  • @Mubeena-sh6kw
    @Mubeena-sh6kw 8 месяцев назад +2

    Mashallaha❤❤❤

  • @sahifasaniba5227
    @sahifasaniba5227 2 месяца назад +2

  • @mayazeenmedia8297
    @mayazeenmedia8297 Год назад +2

    സുന്ദരമായ ഗാനം അതി മനോഹര വരികൾ വരികളെ വിസ്മയിച്ചു നിർത്തുന്ന ആലാപന ഭംഗി

  • @HameedHameed-ly3ri
    @HameedHameed-ly3ri Год назад +3

    ❤❤

  • @AlaudheenCpdv
    @AlaudheenCpdv Год назад +5

    Next Mansoor kilinakode and Suhail faizy koorad team work pradeekshikunnu
    പ്രകേഷകർ തീർച്ചയായും സ്വീകരിക്കും

  • @muhammedswalih1277
    @muhammedswalih1277 Год назад +1

    ഇത് കാരണം ജുനൈദ് ഉസ്താദിനേയും നമ്മേയും മുത്തിന്റെ ചാരത്ത് എത്തിക്കട്ടെ...❤

  • @jamaludheenmpomr253
    @jamaludheenmpomr253 Год назад +3

    Superb

  • @RASHID_CALICUT.
    @RASHID_CALICUT. Год назад +2

    ജുനൈദ് ഉസ്താദിന്റെ നല്ലൊരെഴുത്ത്. 💞

  • @_nabeel__muhammed
    @_nabeel__muhammed Год назад +2

    പ്രിയ ജുനൈദ് ചൊറുക്കളയുടെ രചന 😍👍
    സുഹൈൽ കൂരാട്💙 ഈണം, ആലാപനം 😍 കൂടെ പാടിയ ബാഖവി 👍👍

  • @imazhicreation5483
    @imazhicreation5483 Год назад +1

    മാഷാ അല്ലാഹ്
    ബാറകല്ലാഹ് 🌹🌹🌹
    ഇനിയും നല്ല വരികൾ വിരിയട്ടെ 👍🏻👍🏻

  • @RuhasRs
    @RuhasRs Год назад +2

    സൂപ്പർ പാട്ട് 😊👍🥰

  • @muhammedswalih1277
    @muhammedswalih1277 Год назад +1

    ജുനൈദ് ഉസ്താദിന്റെ വിനയത്തോടെയുളള വരികൾ മനോഹരം ❤
    ആലാപനവും മനോഹരം
    വളരെയധികം ഇഷ്ടപ്പെട്ടു
    അല്ലാഹു മുത്ത് നബി(സ)യുടെ തിരു സവിധം പുൽകാൻ നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ...

  • @smtthangalmedia2172
    @smtthangalmedia2172 Год назад +1

    മാഷാഅല്ലാഹ്‌ 🥰രണ്ടുപേരും സൂപ്പർ 👍🏻👌🏻❤️

  • @riyasmedia1782
    @riyasmedia1782 Год назад +1

    ❤ ജുനൈദ് സാഹിബെ വരികൾ മനോഹരം, കൂടെ ആലാപനവും❤

  • @yasarali9299
    @yasarali9299 Год назад +2

    Mashaa Allah…👍

  • @amjadkhankakkove4879
    @amjadkhankakkove4879 Год назад +3

    Masha Allah

  • @HIJAZMEDIA
    @HIJAZMEDIA Год назад +2

    മാഷാ അള്ളാഹ്.. ഹൃദ്യം🤍
    അതിമനോഹരം..

  • @fathimamuhammed2693
    @fathimamuhammed2693 2 месяца назад +1

    🎧...👌

  • @lukmanhakeem3976
    @lukmanhakeem3976 Год назад +3

    Masha Allah💥💯

  • @MhdSaabith-o7q
    @MhdSaabith-o7q Год назад +2

    Camera man poli
    Drone shoot oru rakshayum illa..😮❤

  • @majidpulpatta4701
    @majidpulpatta4701 Год назад +2

    പൊളിച്ചു

  • @fathimathushana1211
    @fathimathushana1211 Год назад +2

    ❤✨

  • @AsuraAchi
    @AsuraAchi Год назад +4

    3:18 ❤❤

  • @muhammedfarseenac5107
    @muhammedfarseenac5107 Год назад

    Mashallah Junaid usthadin suhail UTD allah barkath cheyyate ❤❤❤❤❤

  • @hadiyahadi
    @hadiyahadi Год назад +1

    ما شاء الله😍🥰🥰❤️

  • @muhammedhadi8174
    @muhammedhadi8174 Год назад +1

    Mashallah ❤

  • @Team_Knowledge
    @Team_Knowledge Год назад

    Masha allah...❤
    സുന്ദരം... മനോഹരം... 🤍

  • @sahalbinsuhail3165
    @sahalbinsuhail3165 Год назад

    Kidlen singingg ❤
    ✍️😍

  • @Alchemist337
    @Alchemist337 Месяц назад

    ithrem nalla paatt aayittum entha 1 lack polum aavathath 🥲

  • @sainulabid1899
    @sainulabid1899 Год назад

    മാഷാ അല്ലാഹ് 😍😍❤❤

  • @ibrahimfaizymundambra3976
    @ibrahimfaizymundambra3976 Год назад

    മാഷാഅല്ലാഹ്‌... 👍👍👍

  • @arifk24
    @arifk24 Год назад

    മാഷാ അല്ലാഹ് 💚💚💚

  • @mohammadsafwan8493
    @mohammadsafwan8493 Год назад

    മാഷാ അല്ലഹ് 🥰😘

  • @mubi-
    @mubi- Год назад

    ماشاء الله💚

  • @saleelmunduparamba9285
    @saleelmunduparamba9285 Год назад

    Ma sha allah❤

  • @shamilcherooppa9618
    @shamilcherooppa9618 Год назад

    Nice guyz ❤

  • @fousiyanajeeb6360
    @fousiyanajeeb6360 Год назад

    Masha allah👍🏻👍🏻

  • @suhailkk9324
    @suhailkk9324 Год назад +1

  • @nisamkv9290
    @nisamkv9290 Год назад

    Mashaalla ❤❤❤❤

  • @monstersaaho6310
    @monstersaaho6310 Год назад

    Alla mashallah ❤❤

  • @aziyaazi5117
    @aziyaazi5117 Год назад

    ما شاء الله..💚

  • @alikerala4364
    @alikerala4364 Год назад +1

    ما شاء الله

  • @samahiraat9772
    @samahiraat9772 Год назад

    Mashaa allahh ❣️✨️✨️💞💞

  • @Salih-dv2ku
    @Salih-dv2ku Год назад

    مشاء الله

  • @Akku-v7u
    @Akku-v7u Год назад

    Masha allah 🥰👍👍👌🤲

  • @misriyamichu1059
    @misriyamichu1059 Год назад +2

    Mashaallah 🤍🤍

  • @shamsheershanushanu4516
    @shamsheershanushanu4516 Год назад

    ❤️❤️

  • @ashifamariyil2713
    @ashifamariyil2713 Год назад

    ❤❤😊

  • @Mubarak_kollam_
    @Mubarak_kollam_ Год назад

    ❤️‍🔥❤️‍🔥❤️‍🔥

  • @zakariyyaofficial3012
    @zakariyyaofficial3012 Год назад

    ما شاء الله💝💝💝🥰🥰🥰😄

  • @Mohammedjunaid.K
    @Mohammedjunaid.K Год назад

    💚

  • @AjmalaAju-kc3vc
    @AjmalaAju-kc3vc Год назад

    👌❤

  • @sajnasaju1451
    @sajnasaju1451 Год назад +1

    💚💞💚💚💞💚💞💚💞💚💞

  • @NoufalNoufu-t3x
    @NoufalNoufu-t3x 2 месяца назад +1

    ❤️‍🩹🫶🏻

  • @umarali4855
    @umarali4855 Год назад

    ❤❤❤

  • @shifanashifu1298
    @shifanashifu1298 Год назад +1

    𝙼𝚊𝚜𝚑𝚊 𝚊𝚕𝚕𝚊𝚑 ❤🤍