ഓമന മുഹമ്മദിനെ എന്ന പാട്ട് ഖാജാ ഹുസൈൻ തന്നെ പല വേദികളിൽ പാടുന്നത് കേൾക്കാറുണ്ട്. എന്നാൽ ഇവിടെ ആ പാട്ട് പാടിയപ്പോ എന്തോ വല്ലാത്തൊരു ഫീൽ അനുഭവപ്പെട്ടു. തങ്ങളെ ഈ വേദനിക്കും ഖൽബിലേക്കൊരു നോട്ടമരുളു എന്ന പാട്ടിൽ അവസാനിപ്പിച്ചപ്പോൾ കണ്ണു നിറഞ്ഞു ഖൽബു വിങ്ങി. വേദിയിലെ എല്ലാ മാദിഹീങ്ങളും ഹൃദയ സ്പർശമായി തന്നെ പാടി.. മാഷാ അല്ലാഹ്.. എല്ലാവർക്കും നാഥൻ ഖൈറും ബർകതും ചൊരിയട്ടെ..
നിങ്ങൾ പാടി ആസ്വദിക്കൂ. ദയവു ചെയ്ത് അത് മതത്തിന്റെയോ ഇസ്ലാമിന്റെയോ ഭാഗമാണെന്ന് പറയരുത്. ഇത് വിനോദമാണെന്ന് പറയൂ, ഇത് ഇസ്ലാമുമായോ ദീനുമായോ ഒരു ബന്ധവുമില്ല. കേട്ടാലും പാടിയാലും പ്രതിഫലമില്ല.
ഓമന മുഹമ്മദിനെ എന്ന പാട്ട് ഖാജാ ഹുസൈൻ തന്നെ പല വേദികളിൽ പാടുന്നത് കേൾക്കാറുണ്ട്. എന്നാൽ ഇവിടെ ആ പാട്ട് പാടിയപ്പോ എന്തോ വല്ലാത്തൊരു ഫീൽ അനുഭവപ്പെട്ടു. തങ്ങളെ ഈ വേദനിക്കും ഖൽബിലേക്കൊരു നോട്ടമരുളു എന്ന പാട്ടിൽ അവസാനിപ്പിച്ചപ്പോൾ കണ്ണു നിറഞ്ഞു ഖൽബു വിങ്ങി.
വേദിയിലെ എല്ലാ മാദിഹീങ്ങളും ഹൃദയ സ്പർശമായി തന്നെ പാടി.. മാഷാ അല്ലാഹ്.. എല്ലാവർക്കും നാഥൻ ഖൈറും ബർകതും ചൊരിയട്ടെ..
ഓമന മുഹമ്മദിനെ ﷺ ....🥺💞
കേൾക്കാൻ ഇമ്പം ഉള്ള സ്വരം അത് പുണ്യ നബിയെ കുറിച്ച് ആവുമ്പോൾ..... പെര്ത്ത് ഇഷ്ട്ടം ❤️
❤❤❤
മദ്ഹ് പാടും സ്വരമാധുര്യം റബ്ബ്ﷻ നിലനിർത്തി തരട്ടെ..ഏല്ലാവർക്കും 🤲🏻💚
*💚مَـــوْلاَيَ صَــلِّ وَسَــلِّــمْ دَائِـمًــا أَبَــدًا💫*
*💫عَـلَـی حَــبِـيــبِــكَ خَـیْر الْخَـلْقِ كُـلِّـهِـمِ💚*
Maa shaa Allah
Qalbine anggh madeenayilek etticcha burda team
💯💯💯💯
പാട്ടുകാരെ പലരും ശ്രദ്ധിക്കു
പാട്ടും പൊളി അതിലേറെ ഒത്ത കൊട്ട് തന്നെ പൊളി 👍🏼🤲🤲🤲
ഖൽബ് നിറയിക്കുന്ന വരികൾ,
Ma shaa Allah
Baarak Allah feekum😊
Suhil usthadh 🥺🥺🥺🥺♥️❤️🔥👍
ഇഷ്ടം മദീന
Best wishes🌺🌺🌺 by Samastha islamic centre Saudi dammam
Ma sha allah 👍👍🙌🥰 Noo words
❤❤❤❤
ماشاءالله ♥️♥️♥️
❤ماشاء الله ❤
❤ what a feeel 😢
Masha Allah, Allahu sweekarikkatte.... Aameen
മാഷാ അല്ലാഹ്
Ma Sha Allah💕
Alhamdulillah
Maasha allah
Masha allah❤️❤️❤️
Maasha allah 😍😍😍😘😘😘😘🤗🤗🤗
Mashallah💓💓💓
Masha Allah
❤️
Good sound 💕💕💕
❣️❣️❣️❣️
💓💓💓
👍👍👍
Ma ഷാ alall 💕
🎉🎉🎉🎉🎉
🥰🥰🥰🥰
ഈ പരിപാടി കാഞ്ഞങ്ങാടിനടുത്ത് അതിഞ്ഞാലിൽ നടന്നതാണ്
കഴിഞ്ഞ റബീഉൽ അവ്വൽ 1 നു
ഞാൻ അതിൽ പങ്കെടുത്തിരുന്നു
പങ്കെടുത്തവർ ഇതിൽ ലൈക്ക് അടിക്കുക
ما شاء الله 💝
7.55
Uff ಮಾಷಾ ಅಲ್ಲಾಹ್
sudheerkka illallo???
SUHAIL usthadinde shabdatthin yend patti😢...idallallo sherikkullla shabdam
😃😀😀
لا يفضض الله فاكم
സസ സസ സാ നി സ രി 🤣🤣🤣🤣
سمستة اسلامك سندر سعودي الدمام
നിങ്ങൾ പാടി ആസ്വദിക്കൂ. ദയവു ചെയ്ത് അത് മതത്തിന്റെയോ ഇസ്ലാമിന്റെയോ ഭാഗമാണെന്ന് പറയരുത്. ഇത് വിനോദമാണെന്ന് പറയൂ, ഇത് ഇസ്ലാമുമായോ ദീനുമായോ ഒരു ബന്ധവുമില്ല. കേട്ടാലും പാടിയാലും പ്രതിഫലമില്ല.
Appo shari.. Enna vekkattea
പോടാ സലഫീീ
നിങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്.. പക്ഷെ താങ്കൾ പറയുന്നത് മാത്രമാണ് ശരി എന്ന് പറയല്ലേ
പറയാനുള്ള അവകാശം ഉണ്ട് പക്ഷെ പറയുന്നത് എല്ലാം ശെരിയാവണം എന്നുറപ്പുണ്ടെങ്കിൽ മാത്രം.....
എന്ന് All Kerala Salafi Association...😂
ഏ മൂപ്പരെ ങ്ങളാണോ പ്രതിഫലം കൊടുക്കുന്നത്...?
പ്രതിഫലം ഇല്ലാ എന്ന് പറയാൻ...
ഓടിക്കോ...🤬😄
ഇഷ്ടം മദീന
മാഷാ അല്ലാഹ്
💖
MashaAllah
Masha allah
Masha allah
Masha allah
Masha allah