സത്താർ സാഹിബ് പന്തല്ലൂർ|SKSSF എടക്കര മേഖല ആദർശ സമ്മേളനം

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 38

  • @shakir.muhammed8457
    @shakir.muhammed8457 6 часов назад +4

    സത്താർ സാഹിബ്‌ ❤❤❤❤

  • @sulaimanbapputtybapputty5847
    @sulaimanbapputtybapputty5847 4 часа назад +1

    സത്താർ സാഹിബ്‌ 💝💝💝💝

  • @muhammedriyask5596
    @muhammedriyask5596 Час назад +1

    സമസ്തയുടെ പ്രമുഖരായ പണ്ഡിതന്മാരുടെ പ്രസംഗകൾക്ക് അടിയിൽ വന്നു വ്യാജ അക്കൗണ്ടുകളിൽ നിന്ന് കമെന്റിടുക.. എന്നിട്ട് പ്രവർത്തകടക്കിടയിൽ ഭിന്നത ഉണ്ടാക്കുക. വളർത്തുക.....
    ഇതിന്റെയൊക്കെ പിന്നിൽ പല കളികളും നടക്കുന്നുണ്ട്.. ശ്രദ്ധിക്കുക...
    സത്താർ സാഹിബിന്റെ പ്രസംഗത്തിന്റെ അടിയിലും പല കമന്റും ഉണ്ട് പേരില്ലാത്ത.. ശ്രദ്ധിച്ച കൈകാര്യം ചെയ്യുക

  • @AbubakarAbubakar-w7n
    @AbubakarAbubakar-w7n 5 часов назад +1

    സുപ്രഭാതം അതിൻ്റെ വഴിക്ക് പോകും അതിന് ആര് എതിർത്താലും അതിന് കുഴപ്പംഇല്ലഅത് പറയാനുള്ളത്തുറന്ന് പറയുംഒരുരാഷ്ട്രീയപത്രം അല്ലരാഷ്ട്രീയക്കാർഎന്ത് ചെയ്താലുംഅതിനെ ഭാതിക്കുകയില്ല

  • @abbascherumbakasragod9665
    @abbascherumbakasragod9665 4 часа назад

    ithokke sadarana janangal undakiyadan akashattil ninnu vannathalla

  • @JaleelTharuvakkodan
    @JaleelTharuvakkodan 23 минуты назад

    sathare sangikalk vendi patrathe upayokichit
    pacha kallam vilich parayan naanam ille ninak

  • @classicrrr565
    @classicrrr565 5 часов назад +1

    ബിജെപിക്ക്‌ പാലക്കാട്‌ ജയസാധ്യത ഉണ്ടാക്കിയ സുപ്രഭാതം ബഹിഷ്കരിക്കുക

    • @AbubakarAbubakar-w7n
      @AbubakarAbubakar-w7n 4 часа назад

      എത്ര ജയ സാധ്യത ഉണ്ട് അറിച്ചാലും

  • @bigb6163
    @bigb6163 6 часов назад +2

    പാലക്കാട്‌ ഇലക്ഷന് ജയിച്ചാലും തോറ്റാലും സുപ്രഭാതം പത്രം കാണിച്ചത് മറക്കില്ല. ലീഗിനെ കൊണ്ട് എന്തൊക്ക ചെയ്യാൻ കഴിയും എന്ന് ഇനി ലീഗ് കാണിച്ചു തരാം.

    • @NoushadHaneefi
      @NoushadHaneefi 5 часов назад

      @@bigb6163 ലീഗ് കാണിക്കാൻ എന്താണ് ബാക്കിയുള്ളത് നിങ്ങൾക്ക് വട്ട് ആയത് മുതൽ ജീവിതത്തിൽ ഞങ്ങൾ ലീഗിന് വോട്ട് ഇട്ടു എന്നുള്ള ഓർത്ത് ഞാനും എൻറെ കുടുംബവും ഖേദിക്കുന്നു ഇത് അല്ലാഹുവിൻ്റെ ഭൂമിയാണ് ലീഗുകാർക്ക് സ്ത്രീധനം കിട്ടിയതല്ല ഓർത്താൽ നന്ന് ഇലക്ഷൻ വരട്ടെ

    • @LahelVakkachan-d9l
      @LahelVakkachan-d9l 4 часа назад

      താനൊന്നും ഒന്നും ആക്കാൻ പോകുന്നില്ല.. പകൽ കിനാവ് കണ്ട് സൂഖിക്കുക...

    • @shoukkathalipeerali4182
      @shoukkathalipeerali4182 3 часа назад

      Nee kaannikk chette

    • @ishalmedia5552
      @ishalmedia5552 3 часа назад

      Leegummm kureee kaanummm😊

    • @NKP024
      @NKP024 2 часа назад

      Leagu onnum cheyyilla chila league kaar veettil irikendi varum

  • @dream6350
    @dream6350 6 часов назад

    എടാ സത്താറേ പാണക്കാട് സയ്യിദിനെ വിമർശിച്ചവനാണ് നീ,
    നീ ആണെടാ ഞങ്ങൾക്ക് ക്ലാസ്സ്‌ എടുക്കുന്നത്

    • @NoushadHaneefi
      @NoushadHaneefi 6 часов назад +2

      പാണക്കാട് തങ്ങളെ ആരും വിമർശിച്ചിട്ടില്ല സ്വയം വിമർശിക്കുന്നവരെ ആകരുത് ഞങ്ങളെ തല്ലുന്നേ ഞങ്ങളെ തല്ലുന്നേ എന്ന് പറഞ്ഞ് നിലവിളിക്കുന്ന വരാണ് ഇന്ന് ലീഗുകാർ മുമ്പൊന്നും പാണക്കാട് തങ്ങന്മാരെ കുറച്ച് കേൾക്കാതെ വാക്കുകളാണ് ഇന്ന് പലയാളുകളും പറഞ്ഞുകൊണ്ടിരിക്കുന്നത് സുന്നത്ത് ജമാഅത്ത് ഇവിടെ നിലനിൽക്കണം അത് ഇനി എത്ര വലിയ ആളാ പറഞ്ഞിട്ടാണ് എങ്കിലും എല്ലാത്തിനും വലുത് ദീനാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅത്ത് അത് കഴിച്ചിട്ട് ബാക്കിയെല്ലാം ഉള്ളൂ സത്താർ സാഹിബിനെ കേൾക്കാനാണ് ആയിരങ്ങൾ ഒരുമിച്ചു കൂടിയത്

    • @dream6350
      @dream6350 6 часов назад

      @@NoushadHaneefi മോനേ കുട്ട്യേ അഹ്ലു സുന്നത് താങ്കൾ പഠിച്ചത് സത്താറിൽ നിന്നല്ലേ
      ഞാൻ പഠിച്ചത് അത്തിപ്പറ്റ ഉസ്താദിൽ നിന്നാണ് പാണക്കാട് സയ്യിദിനെവിമർശിച്ച നാവ് കൊണ്ട് കലിമ ചൊല്ലി മരിക്കാമെന്ന് വിചാരിക്കേണ്ട
      സയ്യിദന്മാർക്കെതിരെ സംസാരിക്കുന്ന ഉമ ഫൈസി ആയാലും അമ്പല കടവനായാലും സാത്താറായാലും പിന്നെ നിങ്ങളുടെ ഷെയ്ഖ് കോരന്റെ മകൻ പിണറായി ആയാലും തുറന്നു പറയും

    • @Kazhchakkaran
      @Kazhchakkaran 6 часов назад

      പാണക്കാട് സയ്യിദിനെ എവിടെയാണ് വിമർശിച്ചത്

    • @muneerbedira5624
      @muneerbedira5624 6 часов назад

      @@NoushadHaneefi )💯✔️

    • @shakir.muhammed8457
      @shakir.muhammed8457 4 часа назад +1

      പാണക്കാട് തങ്ങളെ വിമര്ശിക്കുന്നത് വഹ്ഹാബികളും കൂടെ നടക്കുന്ന രാഷ്ട്രീയ ക്കാരുമാണ്..

  • @AbubakarAbubakar-w7n
    @AbubakarAbubakar-w7n 5 часов назад +4

    സുപ്രഭാതം അതിൻ്റെ വഴിക്ക് പോകും അതിന് ആര് എതിർത്താലും അതിന് കുഴപ്പംഇല്ലഅത് പറയാനുള്ളത്തുറന്ന് പറയുംഒരുരാഷ്ട്രീയപത്രം അല്ലരാഷ്ട്രീയക്കാർഎന്ത് ചെയ്താലുംഅതിനെ ഭാതിക്കുകയില്ല

    • @classicrrr565
      @classicrrr565 5 часов назад

      ഇടക്ക് മാപ്പും പറയേണ്ടി വരും സമസ്തയെ അറിയാത്ത സുപ്രഭാതം

    • @shakir.muhammed8457
      @shakir.muhammed8457 4 часа назад +2

      ​@@classicrrr565തെറ്റ് ആണെങ്കിൽ തിരുത്തും അല്ലാതെ രാഷ്ട്രീയ അടിമകളെ പോലെ ന്യായീകരിക്കില്ല