'50000 ൽ കുറയാത്ത വോട്ടുകൾ വീണിട്ടുണ്ട്, തോറ്റാൽ പാർട്ടി പറയുന്ന ചുമതല ഏറ്റെടുക്കും' | P Sarin

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 920

  • @anvarabdul4595
    @anvarabdul4595 2 месяца назад +45

    റിസൾട്ട്‌ കണ്ടിട്ട് ഇത് കാണുന്നവർ ഒണ്ടോ 😂😂😂😂😂😂

  • @a_cm_adventure
    @a_cm_adventure 2 месяца назад +359

    മിണ്ടാതിരുന്നാൽ നാളെ റിസൾട്ട് വരുമ്പോൾ അത്രയും ട്രോൾ കുറയും 😮

  • @rafesalmanmpm
    @rafesalmanmpm 2 месяца назад +239

    വിദ്യാഭ്യാസമുള്ളവർ എല്ലാം വിവരമുള്ളവർ ആണെന്ന് തെറ്റിദ്ധരിക്കരുത്

    • @Abdukka703
      @Abdukka703 2 месяца назад +1

      വിവേകവും.

    • @Sabith_muhammed
      @Sabith_muhammed 2 месяца назад +4

      വിദ്യാഭ്യാസത്തിലും സംശയം ഉണ്ട് ഇങ്ങനെ ഉള്ള ഒരുത്തനൊക്കെ സിവിൽ സർവീസ് ഒക്കെ പാസ്സായി എന്ന് കരുതാൻ മനസ്സ് അനുവദിക്കുന്നില്ല 😂

    • @srs7220
      @srs7220 2 месяца назад

      😂😂😂😂 അതേ പുലിയായ ജോലി രാജിവെച്ചു നന്നായി ഇല്ലകിൽ ജനങ്ങൾ തോറ്റു പോയേനെ​@@Sabith_muhammed

    • @GurudeepSingh-k9p
      @GurudeepSingh-k9p 2 месяца назад

      Cash koduthu medichu

  • @iksalim
    @iksalim 2 месяца назад +117

    തോറ്റാലും ഇയാൾ പറയും മുഴുവൻ എണ്ണിയിട്ടില്ല എന്ന്

  • @professionalroadways8368
    @professionalroadways8368 2 месяца назад +190

    ഇവൻ കോൺഗ്രസിൽ നിന്നും പോയത് നന്നായി. ഇന്നല്ലെങ്കിൽ നാളെ ഒരു പാരയായേനെ....

    • @noushadabdulla1782
      @noushadabdulla1782 2 месяца назад +1

      Sathyam bro....

    • @soudhasidhique4672
      @soudhasidhique4672 2 месяца назад +2

      Correct Anu😂😂

    • @basheermanayath5104
      @basheermanayath5104 2 месяца назад +2

      അതെ കോൺഗ്രസ്‌ എന്നാൽ എല്ലാവരും പരസ്പരം പാരകളാണ് എന്നാൽ ഇടത്പക്ഷത്ത് നിന്ന് അങ്ങനെയൊന്നും പറ്റില്ല ഇനി അങ്ങനെയാവാൻ ശ്രമിച്ചാൽ നടക്കില്ല

    • @shafeeqshafeeq8727
      @shafeeqshafeeq8727 2 месяца назад +1

      Yasssss

    • @AnilKumar-vy4gz
      @AnilKumar-vy4gz 2 месяца назад

      ​@basheermanayath510451 Vettu

  • @shintojohn20
    @shintojohn20 2 месяца назад +640

    സരിൻ എട്ട് നിലയിൽ പൊട്ടും എന്നറിയാത്ത ഒരേ ഒരു ആൾ മാത്രമെ കേരളത്തിലുള്ളും അത് സരിൻ മാത്രമാണ്

    • @ibrahimmangattu3171
      @ibrahimmangattu3171 2 месяца назад +2

      😃😃

    • @gauthamprem8833
      @gauthamprem8833 2 месяца назад +2

      😂😂😂pavam

    • @Sivdas1802
      @Sivdas1802 2 месяца назад +3

      Ariyamenkilum sammathich tharoolaaaa

    • @shabnakalathil6951
      @shabnakalathil6951 2 месяца назад

      😂😂😂😂😂

    • @ningujacob1835
      @ningujacob1835 2 месяца назад

      Adehathinariyam suhruthe. adeham valare intelligent ayi chinthichu. udf adhikarathil varan bjp sammathikilla. bjp pinthunayil cpm 2026il. athil oru MLA Sarin.

  • @ruminaafsal2418
    @ruminaafsal2418 2 месяца назад +137

    സമയം അടുക്കുതോറും സരിൻ സത്യം മനസ്സിലാക്കുന്നുണ്ട്.Good:

    • @srs7220
      @srs7220 2 месяца назад +3

      70000 തുടങ്ങിയതാണ് ഇപ്പോൾ 46,000 വരെ ആയിട്ടുണ്ട് നാളെ അത് 40 ന് താഴെ എത്തും😅😅😅

  • @Thumbi-2
    @Thumbi-2 2 месяца назад +142

    ശരിക്കും ഈ ചേട്ടന് എന്തെങ്കിലും കുഴപ്പമുണ്ടോ 🤔

  • @beeranvadakkangara3268
    @beeranvadakkangara3268 2 месяца назад +237

    ഇയാൾ അനിൽ ആൻ്റെണിയുടെ ചേട്ടനാകാൻ നല്ല യോഗ്യതയുണ്ട്😂

    • @aneesbabu5674
      @aneesbabu5674 2 месяца назад +4

      Adyam Anil Antony ayirunnu congressinde IT winginde chairman......Anil Antony poyapo Sarin ayi Congressinde IT winginde Chairman 😄

    • @muhammedsakkir7692
      @muhammedsakkir7692 2 месяца назад

      Ippo aa wing illa😂​@@aneesbabu5674

    • @babuvalakkada7775
      @babuvalakkada7775 2 месяца назад

      @@beeranvadakkangara3268 😀😀

    • @babuvalakkada7775
      @babuvalakkada7775 2 месяца назад +1

      😂😂

    • @Abudulsamadckd
      @Abudulsamadckd 2 месяца назад

      Caract

  • @vasusugunan2305
    @vasusugunan2305 2 месяца назад +114

    പാര്‍ട്ടിക്ക് ഇനി താങ്കളുടെ ഒരാവശ്യവുമില്ല.

  • @thanseemkabeer8216
    @thanseemkabeer8216 2 месяца назад +140

    തോൽവി തിരിച്ചറിയാനും വേണം ഒരു ബുദ്ധി

    • @itpro9077
      @itpro9077 2 месяца назад

      Tholkkum ennu aarum parayilla..athavaa jayichaalo😂
      Thott kayinju enthu parayum ennu nokkaam

  • @dream6350
    @dream6350 2 месяца назад +106

    സരിനെ സുഹൃത്തേ താങ്കൾ തോൽക്കും അത് സ്വീകരിക്കാൻ താങ്കൾ മാനസികമായി തയ്യാറെടുക്കണം അദ്ദേഹം അതിന് തയ്യാറല്ലങ്കിൽ കുടുംബം അതിന് മുൻകയ്യെടുക്കണം

  • @jaisonaj8992
    @jaisonaj8992 2 месяца назад +36

    റിസൾട്ട്‌ താങ്ങാനുള്ള കരുത്ത് സരിനുണ്ടാകട്ടെ.

  • @anc9654
    @anc9654 2 месяца назад +46

    തോറ്റാൽ നമ്മൾക്ക് B J P യിൽ പോകാം അതുകൂടെ ഒന്ന് പരീക്ഷിക്കാം 🙏🙏🙏🤩🤩🤩🤩

  • @Pfjcug
    @Pfjcug 2 месяца назад +18

    ഞാൻ ഒരു സിവിൽസർവീസ് കാരനാണ് ഡോക്ടറാണ് ഒരു ബുദ്ധിജീവിയാണ് ഞാൻ ഒരു സംഭവം ആണ് എന്റെ സഖാക്കളെ...നിങ്ങൾക് അഭിമാനിക്കാം ഞാൻ തന്നെ പാലക്കാട്ടെ ജങ്ങളെ ഭരിക്കും

  • @kpd9011
    @kpd9011 2 месяца назад +210

    സരിന് തോറ്റാലും കുഴപ്പമില്ല ഏതെങ്കിലും സ്കൂളിൽ കണക്ക് മാഷായിട്ട് കേറാം

    • @harish1450
      @harish1450 2 месяца назад +1

      Edak edakk kall maran padikaa😂😂

    • @marsmkm88
      @marsmkm88 2 месяца назад +12

      രാഹുലിന് അതുംപറ്റില്ലലോ 😂😂😂😂

    • @SheenijiJith
      @SheenijiJith 2 месяца назад +3

      വ്യാജ്യൻ കള്ളനോട്ടടിക്കാൻ പോകുമോ...
      സരിന് അദ്ധ്യാപകനാകാനുള്ളതിലും അധിക യോഗ്യതയുണ്ട്.
      സരിൻ ഒരു ഡോക്ടറാണ് എന്നതും മറക്കണ്ട.
      സരിൻ അക്കൗണ്ട്സ് അഡ്മിനിസ്ട്രേഷൻ സർവ്വീസ് കാരനാണ്

    • @AnilKumar-vy4gz
      @AnilKumar-vy4gz 2 месяца назад

      ​@@SheenijiJithsarin BJP yil pokum

    • @AnilKumar-vy4gz
      @AnilKumar-vy4gz 2 месяца назад

      ​@@marsmkm88MLA akum

  • @noushadabdulla1782
    @noushadabdulla1782 2 месяца назад +219

    നാളെ രാഹുൽ ജയിട്ടു.. ഇവനാണ് ജയിച്ചതെന്നു പറഞ്ഞു നിയമസഭയിൽ ഓടിക്കയറുമോ എന്നറിയില്ല 😂😂😂😂

    • @AnjuRocks-c9x
      @AnjuRocks-c9x 2 месяца назад +2

      Oh ...eda ulle KPCC yil anu ndle .....kakki nikker show

    • @AnilKumar-vy4gz
      @AnilKumar-vy4gz 2 месяца назад +1

      ​@@AnjuRocks-c9xodan rediyakkiyo 23 nu

    • @gigypaulose1554
      @gigypaulose1554 2 месяца назад

      😂😂😂😂

    • @Jabubacker
      @Jabubacker 2 месяца назад

      😅😅

    • @abdulaseesnvnattarvayal83
      @abdulaseesnvnattarvayal83 2 месяца назад +1

      😂😂😂😂😂😂❤❤❤plz😂😂😂😂😂kollanda😂

  • @Haseena_clt
    @Haseena_clt 2 месяца назад +169

    ഒറ്റപ്പാലത് പുള്ളി തോറ്റതിന്റെ റീസൻ ഇപ്പഴാണ് മനസിലായത് 😊

    • @Ajmal_Vlogz
      @Ajmal_Vlogz 2 месяца назад +23

      അന്ന് സരിൻ മാത്രമല്ല തോറ്റത് കോൺഗ്രസ് ന്റെയും ലീഗ് ന്റെ കുറേ മെയിൻ താരങ്ങളും തോറ്റിരുന്നു 😂🤣
      Pk ഫിറോസ്, ഫിറോസ് കുന്നംപറമ്പിൽ, km ഷാജി, vt ബൽറാം, ശബരിനാഥൻ, m ലിജു, അങ്ങനെ പ്രധാന പെട്ട പലരും തോറ്റിരുന്നു 😂🤣

    • @ERSHADKk-w8z
      @ERSHADKk-w8z 2 месяца назад +9

      @@Ajmal_Vlogzസുരാജ് 😂😂

    • @AbdulRasheed-xq2ye
      @AbdulRasheed-xq2ye 2 месяца назад +6

      സരിൻ തോറ്റാൽ അടുത്ത തവണ പാലക്കാട് തന്നെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കണം

    • @vpr3167
      @vpr3167 2 месяца назад +7

      ​@@Ajmal_Vlogz
      ഫിറോസ് കുന്നം പറമ്പിൽ മന്ത്രി കെടി ജലീലിനോട് തോറ്റത് 3000 വോട്ടിന്.പികെ ഫിറോസ് മന്ത്രി അബ്ദുറഹ്മാനോട് തോറ്റത് 850 വോട്ടിന്.സരിൻ ഒറ്റപ്പാലത്തെ സിപിഎം പ്രാദേശിക നേതാവിനോട് തോറ്റത് 20,000 വോട്ടിന്..

    • @SajeerV-f5q
      @SajeerV-f5q 2 месяца назад

      സരിൻ എവിടെ നിന്നാലും ജയിക്കില്ല കാരണം അയാൾക്ക് നില്പാടില്ല

  • @ctjamsheed8572
    @ctjamsheed8572 2 месяца назад +38

    തോറ്റാല്‍ ഏതെങ്കിലും ബോര്‍ഡ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍സ്ഥാനം ഉറപ്പാണ്,
    ഇനി ചിലപ്പോ പിണറായി സര്‍ സ്വന്തമായി മൈക്ക് സെറ്റ് ഇറക്കാന്‍ ചാന്‍സുണ്ട്.
    എല്ലാട്ത്തും മൈക്ക് പണി കൊടുക്കുവല്ലെ അപ്പോള്‍,ഒരു k mic സെറ്റ് ഉണ്ടെല്‍ അതിന്‍റെ ഓപ്പറേറ്ററാക്കണം സരിനെ,
    അതുമല്ലെല്‍ പാലക്കാട് LDF ഭരിക്കുന്ന പഞ്ചായത്തില്‍ പെന്‍ഷന്‍ വിതരണത്തിനെങ്കിലും ചുമതലപ്പെടുത്തണം
    😂

  • @musthafakt2850
    @musthafakt2850 2 месяца назад +62

    നാളെ ഈ നേരത്ത് ഇതൊക്കെ ഒന്ന് കേട്ട് നോക്കണേ😂

    • @ThenexGaming-n2o
      @ThenexGaming-n2o 2 месяца назад

      ഞാനിപ്പോ ഇയാളുടെ വർത്തമാനം കേട്ടപ്പോൾ...23/11/24

  • @Chandran421
    @Chandran421 2 месяца назад +32

    സരിൻ തോറ്റാൽ പാർട്ടി രക്ഷാപ്രവർത്തനം എന്ന തൊഴിൽ ഏൽപ്പിക്കാൻ സാധ്യത

  • @abduljaleelpgm7831
    @abduljaleelpgm7831 2 месяца назад +66

    നാളത്തെ ദിവസത്തിന് ശേഷമുള്ള ഇയാളുടെ അവസ്ഥ ആലോചിക്കുമ്പോൾ സഹതാപം തോന്നുന്നു...😂

  • @AbdulAzeez-vw8tg
    @AbdulAzeez-vw8tg 2 месяца назад +4

    പാലക്കാട് മെഡിക്കൽ കോളേജ് എന്ന സജഷൻ വെച്ച സഹായിക്കാൻ ഒരു ബ്ലോക്ക് വാഗ്ദാനം ചെയ്ത 24 ന് അഭിനന്ദനന്ദ

  • @soulfinder131
    @soulfinder131 2 месяца назад +38

    തിന്നു കഴിഞ്ഞിട്ട് പറഞ്ഞാ പോരെ... ഭക്ഷണത്തിനോട്‌ അനീതി കാണിക്കല്ലേ...

  • @Hamzathulqarar
    @Hamzathulqarar 2 месяца назад +99

    IAAS നേടിയ ആദ്യത്തെ പൊട്ടൻ 😂😂😂😂

    • @digitalalterations4764
      @digitalalterations4764 2 месяца назад +1

      അതെന്താണ് ചേട്ടാ IAAS ?

    • @sivasekhar
      @sivasekhar 2 месяца назад

      Indian accounts and audit service(iaas)
      One of the service under UPSC civil service ​@@digitalalterations4764

    • @sunilsoorya6288
      @sunilsoorya6288 2 месяца назад

      😂😂😂😂😂

    • @jomytom2687
      @jomytom2687 2 месяца назад +1

      BRO, POTTANMAARKKUM ITHIKKE KITTUMENNU MANASILAAYILLE

    • @thanvx
      @thanvx 2 месяца назад +4

      പൊട്ടൻ ന് പറഞ്ഞാ വെറും പൊട്ടൻ

  • @sirajummatt9520
    @sirajummatt9520 2 месяца назад +38

    എടാ 70000 വോട്ട് അപ്പൊ കിട്ടില്ല വെറുതെ എന്തിനാ നാട്ടുകാരെ വെറുതെ ബുദ്ധിമുട്ടി കുന്നത് തടി അനങ്ങി എന്തെങ്കിലും പണിയെടുത്ത് തിന്നൂടെ നിനക്ക്

  • @manojkk4560
    @manojkk4560 2 месяца назад +17

    മിക്കവാറും മുഖ്യമന്ത്രി സ്ഥാനം ഏല്പിക്കും, രണ്ടും മരപ്പഴുകൾ ആണല്ലോ 😂

  • @nass9772
    @nass9772 2 месяца назад +19

    എന്ത് ചെയ്യാം ഇവനെ മന്ദ ബുദ്ധി എന്ന് പോലും വിളിക്കാൻ പറ്റില്ല. ഇവനാകെ 25000 വോട്ട് പിടിക്കുമോ?
    ഏതായാലും റസ്റ്റ് എടുക്ക് .ശബ്ദം കളയണ്ട സത്യപ്രതിജ്ഞ ചെയ്യാനുള്ളതല്ലേ

  • @bangalore
    @bangalore 2 месяца назад +17

    6 മാസം മുന്നേ വിജയരാഘവന് 34000 വോട്ട് ആണ് അരിവാൾ ചുറ്റികയിൽ കിട്ടിയത്, പിന്നെ എങ്ങനെ 45000 പാർട്ടി വോട്ട് എന്ന് ഇവൻ പറയുന്നു ?

  • @mujimundakkal
    @mujimundakkal 2 месяца назад +62

    സത്യത്തിൽ ഇയാൾ IAAS കാരൻ തന്നെയാണോ ?
    എവിടെയോ ഏതോ തകരാര് പോലെ

    • @shafeeqshafeeq8727
      @shafeeqshafeeq8727 2 месяца назад +2

      Yasssssssss

    • @NizamPly-z6f
      @NizamPly-z6f 2 месяца назад

      😂

    • @abdullmaalik9951
      @abdullmaalik9951 2 месяца назад

      ഇവന്റെ സർട്ടിഫിക്കറ്റ് പരിശോധിക്കണം...😮

    • @sudhinraj2016
      @sudhinraj2016 2 месяца назад +2

      😂😂😂പാവം പോലെ ആണ് എനിക്ക് തോന്നുന്നത്,,, എവിടെയോ എന്തോ തകരാർ പോലെ?

  • @josecp1405
    @josecp1405 2 месяца назад +33

    15000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ ജയിക്കും.

  • @jes-1
    @jes-1 2 месяца назад +17

    കോൺഗ്രസ് ഇയാളെ സ്ഥാനാർത്ഥിയാക്കാത്തത് എന്താണെന്ന് ഈ പ്രചാരണം മുതൽ ഇപ്പോൾ വരെയുള്ള പുള്ളിടെ പെരുമാറ്റത്തിൽ നിന്ന് പിടികിട്ടി

  • @lincethomas706
    @lincethomas706 2 месяца назад +20

    അവർ ഒരു കുഴി കുഴിച്ചു അതിൽ ഇവൻ വന്ന് വീണു.....
    പറയുന്നതിൽ ഒരു സ്ഥിരത ഇല്ല.. ഇന്നലെ പറയുന്ന കേട്ടു..70000 വോട്ട് കിട്ടും എന്ന്.... ഇപ്പോൾ നേരെ 50000 ലെക് ഒതുങ്ങി.....
    ആന കുത്തിയാലും ചാകും പോത്തു കുത്തിയാലും ചാകും... എന്നാ പിന്നെ ആന കുത്തി തന്നെ ആകട്ടെ എന്ന് ഓർത്താണ് സിപിഎം സരിൻ നെ സ്ഥാനാർത്തിയാക്കിത്....😂

  • @abdullak1421
    @abdullak1421 2 месяца назад +22

    തോറ്റാൽ പാർട്ടി പറയും മൂലക്ക് ഇരിക്കാൻ

    • @NasarN-tb4sy
      @NasarN-tb4sy 2 месяца назад +1

      @@abdullak1421 citu വിൽ പ്രവർത്തനം നടത്താൻ പറയും

  • @ijasiwtr1688
    @ijasiwtr1688 2 месяца назад +29

    സരിനെ നീ അതിൽ ഇട്ട് ഞവിടാതെ അങ്ങോട്ട് കഴിക്ക് 😂

    • @Raaz111
      @Raaz111 2 месяца назад

      അതിന്നവൻ മൈക്ക് മാറ്റണ്ടേ

  • @gincyrony953
    @gincyrony953 2 месяца назад +6

    എനിക്ക് കരച്ചില് വരുന്നു. നാളത്തെ അവസ്ഥ ഓർക്കുമ്പോൾ. എവിടെയോ ഒരു തകരാറു പോലെ.

  • @saseedranvv1807
    @saseedranvv1807 2 месяца назад +14

    തോറ്റു പാളീസായാൽ ചുവന്ന കാവി പൊട്ട് തൊട്ട് താമരയിൽ കയറി ജലയാത്ര നടത്താം. പാർട്ടിയിൽ no vacancy

  • @starliner76
    @starliner76 2 месяца назад +73

    പാവം സരിൻ. ഇന്നെങ്കിലും ഒന്ന് അദ്ദേഹത്തെ സമാധാനത്തോടെ വിട്ടുകൂടെ

  • @spiceroute1824
    @spiceroute1824 2 месяца назад +13

    തോറ്റു...ഉറപ്പിച്ചു😂😂

  • @biyosheenmedia.2745
    @biyosheenmedia.2745 2 месяца назад +87

    ബുദ്ധി ഇല്ല വിവരം ഇല്ല 😂😂😂

    • @prasanat8151
      @prasanat8151 2 месяца назад +5

      ബുദ്ധിയില്ലാഞ്ഞിട്ടാണോ ഡോക്ടറായത് ഐഎസുകാരനായ

    • @saraswathivimal3916
      @saraswathivimal3916 2 месяца назад +2

      😅😅😅😅

    • @rafeekak5164
      @rafeekak5164 2 месяца назад

      Thanks Bro..... Thaangelk Thaalgale kurichu thanne oru bodhayam und...😂😂😂😂

    • @shafeeqshafeeq8727
      @shafeeqshafeeq8727 2 месяца назад +1

      Yassssssss

    • @biyosheenmedia.2745
      @biyosheenmedia.2745 2 месяца назад

      @@prasanat8151 ഇയാൾ എങ്ങനെ ഡോക്ടർ ആയന്ന് കൂടെ നോക്കണം 😂😂ഇയാളെ ഞാൻ ആദ്യമായി കാണുന്ന ആണ് സിജെപികളെ 😂😂😂

  • @rajeshaugustine2238
    @rajeshaugustine2238 2 месяца назад +10

    നാളേ രാവിലെ വരെ MLA ആയികോള്ളൂ നീ ' അത് കഴിഞ്ഞ് നീ പറഞ്ഞ പോലെ കോൺഗ്രസ്സ് പ്രസ്ഥാനത്തിനേ ഒറ്റിയതിന് CJP (communist Janatha Party) നിനക്ക് ഓഫർ തന്ന ബോർഡ് ചെയർമാൻ ആയിക്കോളൂ

  • @bibinpaul1582
    @bibinpaul1582 2 месяца назад +10

    ചുമ്മാ പോയി തോറ്റാൽ പോരെ, ഇങ്ങനെ കണക്കുകൂട്ടി തലപുണ്ണാക്കി തോക്കണോ 😂😂

  • @abdulrahiman946
    @abdulrahiman946 2 месяца назад +13

    50000ൽ പരം വോട്ട് കിട്ടിയിട്ടുണ്ട് മറ്റുള്ളവർക്ക് ഈ ഓന്തിനെ പാർട്ടിക്കാർ ഇപ്പോഴും പറഞ്ഞു പറ്റിക്കുകയാണല്ലോ ഇവന് വട്ടായി പോയോ

  • @riyaspulikkal7628
    @riyaspulikkal7628 2 месяца назад +4

    എന്താ പറയാ വിവരം കൂടിയാലും പ്രശ്നമാണ്... ഈചെക്കന് ഇതൊക്കെ സഹിക്കാൻ കഴിയുമോ

  • @lawrenceka2419
    @lawrenceka2419 2 месяца назад +2

    Dr സരിൻ നല്ല ഭൂരിപക്ഷത്തിൽ തന്നെ പാലക്കാട് വിജയിക്കും...... വൻ അട്ടിമറി പാലക്കാട് കാർ കാണും.....♥️♥️♥️

  • @RenjithPV-qc4mp
    @RenjithPV-qc4mp 2 месяца назад +14

    പാലക്കാട് LDF വിജയിക്കുകയാണെങ്കിൽ കേന്ദ്രത്തിൽ CPIM അധികാരത്തിൽ വരും😂😂😂

  • @FAISALMUGAL
    @FAISALMUGAL 2 месяца назад +28

    70000 വോട്ട് കിട്ടി എലെക്ഷൻ മുൻപ് തന്നെ വിജയിച്ച ഡോക്ടറെ കാണിക്കു സരിൻ🩺

  • @JobyJames-tx9lf
    @JobyJames-tx9lf 2 месяца назад +27

    ഷാഫി, നാളെ മിക്കവാറും,സരിന്റെ office ലോട്ട് പോവും... ഇങ്ങേരവിടുന്ന് മുങ്ങാതിരുന്നാ മതിയാരുന്നു....

  • @mess520
    @mess520 2 месяца назад +54

    Hahaha.. ഒരു പൊടിക്ക് അടങ്ങിയിട്ടുണ്ടല്ലോ 😂 70000 നേരെ 50000 എത്തി... നാളെ വീണ്ടും കുറയും

    • @WilsonsAntonysince
      @WilsonsAntonysince 2 месяца назад

      Nale 30000

    • @sulfikarsulfi815
      @sulfikarsulfi815 2 месяца назад

      നാളെ അത് നേരെ 15000ആയി കുറയും

    • @AbdullaAbdulla-sm3xx
      @AbdullaAbdulla-sm3xx 2 месяца назад +1

      മുകളിൽ വീഡിയോയിൽ വന്ന എല്ലാവരോടും കൂടി ആണ് പറയുന്നത്
      സരിൻ നിയമസഭയിലേക്കും
      മുളം കൂട്ടം ജയിലിലേക്കും പോവും കാണാം വളരെ കുറച്ചു മണിക്കൂറുകൾ കഴിഞ്ഞാൽമതിയല്ലോ... നമുക്ക് കാണാം.... ട്ടോ.... 👍🏽👍🏽👍🏽👍🏽👍🏽

    • @rasheedpazhassi8355
      @rasheedpazhassi8355 2 месяца назад

      നാളെ നേരെ പകുതിയാകും. 25k. അതെങ്കിലും കിട്ടിയാൽ ഭാഗ്യം 😂

    • @mess520
      @mess520 2 месяца назад

      @ ഒരു മൂലക്കോട്ടു മാറിയിരുന്നു പൊട്ടി കര 😂😂😂😂

  • @riyass7480
    @riyass7480 2 месяца назад +2

    സരിൻ ❤വിജയിക്കുo👍👍

  • @m-tlac7913
    @m-tlac7913 2 месяца назад +35

    ആഹാരം നല്ലപോലെ കഴിച്ചോളൂട്ടോളിൻ.... ഇനി മൂന്നുനാലു ദിവസം ഒന്നും കഴിക്കാൻ പറ്റില്ല.... ഒളിച്ചിരിക്കുന്ന സ്ഥലത്ത് ആഹാരം കിട്ടിയില്ലെങ്കിലോ......

    • @NizamPly-z6f
      @NizamPly-z6f 2 месяца назад

      😂😂

    • @rasheedpazhassi8355
      @rasheedpazhassi8355 2 месяца назад

      😂😂😂😂😂

    • @rasheedpazhassi8355
      @rasheedpazhassi8355 2 месяца назад +1

      വലിച്ചു കീറി ഭിത്തിയിലൊട്ടിച്ചു 😂😂😂

    • @BabuRaj-t2f
      @BabuRaj-t2f 2 месяца назад

      Education undakum . Vivaramillathavan

    • @BabuRaj-t2f
      @BabuRaj-t2f 2 месяца назад

      Evanendukandittane congress IT chimathala koduthathe

  • @sukoorkv9214
    @sukoorkv9214 2 месяца назад +1

    ഭയങ്കര വിവരം.😂😂😂😂😂😂

  • @professionalroadways8368
    @professionalroadways8368 2 месяца назад +29

    ഒന്നുകൂടി ലളിതമായി പറയാമോ??? എന്ത്‌കൊണ്ട് നീ തോൽക്കുന്നു???

  • @sai3137
    @sai3137 2 месяца назад +41

    20/11/2024 വരെ 70000
    21/11/2024 നു 60000
    ഇന്ന് 22/11/2024 50000
    വോട്ടെടുപ്പ് ദിവസം 40000
    വോട്ടെണി കഴിയുമ്പോൾ 30000

    • @Kakkakokikala
      @Kakkakokikala 2 месяца назад +1

      മുപ്പതിൽ താഴെ നോക്കണേടാ പൊന്നു മോനെ 🤣

    • @NasarN-tb4sy
      @NasarN-tb4sy 2 месяца назад

      @@sai3137 മുപ്പതിൽ തായെ വരും കണ്ണാടി പഞ്ചായത്ത് ൽ 8% സഖാകൾ ഓന്ത് ന് വോട്ട് ചെയ്തു ഇല്ല

    • @rahulgeorge4800
      @rahulgeorge4800 2 месяца назад +2

      Same comment ഞാനും ഇട്ടിട്ടുണ്ട്.. 70000 വോട്ട് നേടും എന്ന് പറഞ്ഞ മുതലാ 🤣.. ഇന്നലെ 60 k.. ഇന്ന് 50 k..

  • @muraleedharannair5321
    @muraleedharannair5321 2 месяца назад +9

    പാർട്ടി സെക്രട്ടറിയാക്കും !

  • @subairthengil1258
    @subairthengil1258 2 месяца назад +13

    Sarin❤❤❤❤❤❤❤❤❤

  • @ShameeraliMp-eq4mu
    @ShameeraliMp-eq4mu 2 месяца назад +11

    ഇവൻ കോൺഗ്രസ്‌ ൽ നിന്ന് പോയത് വളരെ നന്നായി

  • @paultom5479
    @paultom5479 2 месяца назад +1

    I also need this kind of confidence.

  • @jamshadippalakkal293
    @jamshadippalakkal293 2 месяца назад +42

    അപ്പോൾപാർട്ടി ഉറപ്പിച്ചു ഉറപ്പായും തോൽക്കും 😂😂😂😂

  • @dhanishmon4750
    @dhanishmon4750 2 месяца назад +2

    Result വന്നതിനു ശേഷം ഈ interview കാണാൻ നല്ല രസം ഉണ്ട്. BP ഗുളിക ഒഴിവാക്കാം

  • @JayakumarJayakumar-g9e
    @JayakumarJayakumar-g9e 2 месяца назад +31

    17000 വോട്ട് കിട്ടും സിപിഎം വോട്ട് യുഡിഫ് നു പോകും

    • @alfredsunny800
      @alfredsunny800 2 месяца назад +2

      36000 vote cpim povilla engane poyalum

  • @muhammedmaniyoth4245
    @muhammedmaniyoth4245 2 месяца назад +6

    ഓരോദിവസവും 10000 വെച്ച് കുറയുന്നുണ്ടല്ലോ, 70000,60000,50000,നാളെ 40000

  • @babumadhavan9060
    @babumadhavan9060 2 месяца назад +27

    നിനക്ക് 32814.വോട്ട് കിട്ടും. കരയണ്ട 🤣

    • @RedbullRed-ki2ov
      @RedbullRed-ki2ov 2 месяца назад +2

      എന്തായാലും ..വർഗിയാ വാദികളുടെ വോട്ട് ..വാങ്ങില്ല ...അഭിമാനിക്കാം dr❤

    • @AnilKumar-vy4gz
      @AnilKumar-vy4gz 2 месяца назад +2

      ​@@RedbullRed-ki2ovcrystal clear certificate umayi poyittu kittiyilla entha gathikedu

    • @Zhahr-k3q
      @Zhahr-k3q 2 месяца назад

      Oh 😂​@@RedbullRed-ki2ov

  • @avaranavarankutty8344
    @avaranavarankutty8344 2 месяца назад +2

    ഇത് പോലുള്ള കാണക്കായിരുന്നു പുള്ളി മുൻപ് ഒറ്റപ്പാലത്തു മത്സരിച്ചപ്പോഴും പറഞ്ഞിരുന്നത്

  • @HarisK-s7j
    @HarisK-s7j 2 месяца назад +18

    പാർട്ടി മിക്കവാറും. Ep. ജയരാജന്റെയോ. Ak ബാലന്റെയോ . ഡ്രൈവറാക്കും

    • @aravindm2888
      @aravindm2888 2 месяца назад

      05:25 😂😂

    • @CreativeMind-v8i
      @CreativeMind-v8i 2 месяца назад

      EP യുടെ ഡ്രൈവർ ആണെങ്കിൽ ഉടനെ ബിജെപിയിൽ എത്തും..😂

  • @SanthoshTk-br3lm
    @SanthoshTk-br3lm 2 месяца назад +2

    വീണിട്ടുണ്ടേൽ വേഗം ഉരിച്ചു വിറ്റോ ഇപ്പോ കിലോ 52 ഉണ്ട്. പക്ഷേ ഇതൊരു തൊഴിലാക്കരുത് 😂

  • @cherianJohn-hm1ep
    @cherianJohn-hm1ep 2 месяца назад +4

    സരിൻ എന്ന സ്ഥാനാർത്ഥി ഇക്കാലമത്രയും നടത്തിയ അപക്വമായ പ്രസ്താവനകളും ഒടുവിൽ എത്തിച്ചേർന്ന അഭിപ്രായവും കാണുമ്പോൾ ഓർമ്മയിൽ വരിക പണ്ടെങ്ങോ ഒരു പിതാവ് മകനെ കളരിമുറകൾ പഠിക്കാൻ ദൂരെയുള്ള കളരിയിൽ കൊണ്ടാക്കിയതും ഒരു വർഷം കഴിഞ്ഞുവന്ന മകൻ 100 പേർ വന്നാലും ഒരുപ്രശ്നവുമില്ലെന്ന് അവകാശപ്പെട്ടതും വർഷങ്ങൾ കടന്നുപോകവേ എതിരാളികളുടെ എണ്ണം കുറഞ്ഞു വന്ന് ഒരുനാൾ മകൻ അപ്പനോട് " ഒരാൾ വന്നാൽ നോക്കാം" എന്നു പറഞ്ഞതും അപ്പൻ മകനുമായി ഏറ്റുമുട്ടിയതും കഥ. മകൻ പഠിച്ച കളരിയിലെ ആശാന്റെ സഹപാഠിയായ തികഞ്ഞ അഭ്യാസിയാണ് അപ്പനെന്ന് അന്നാണ് മകൻ അറിയുന്നത്. ഇപ്പോൾ സരിനും പതംവന്നു "തോറ്റാൽ പാർട്ടി ഏൽപ്പിക്കുന്ന പണി ചെയ്യുമ്പോലും" എന്തെല്ലാം അവകാശവാദങ്ങളായിരുന്നു ഇതുവരെ.

  • @gokulkv6784
    @gokulkv6784 2 месяца назад +2

    സരിൻ ❤️

  • @shafeekguruvayur6215
    @shafeekguruvayur6215 2 месяца назад +13

    വല്യ IAS ഉം ഡോക്ടറും ഒക്കെ ആണ് പക്ഷേ തോൽക്കും എന്ന് അറിയാൻ ഉള്ള വിവരം ഇല്ല

  • @ValsanPV-lx9ze
    @ValsanPV-lx9ze 2 месяца назад +2

    എ കെ ജി സെന്ററിലെ സഖാക്കളുടെ കക്കൂസ് കഴുകൽ അതാണ് നിനക്ക് പറ്റിയ പണി

  • @IbraheemAnsari-pi2fp
    @IbraheemAnsari-pi2fp 2 месяца назад +6

    വിവരം കെട്ടവനെ ഇത്രയും കാലം കോൺഗ്രസ്സ് പാർട്ടി ചുമന്നുവല്ലോ

  • @nishanthchandran1640
    @nishanthchandran1640 2 месяца назад

    വോട്ടേണ്ണി കഴിഞ്ഞാൽ തോറ്റാൽ പാർട്ടി പിന്നെ പാർട്ടി ഒന്നും പറയില്ല എടുത്തു പുറത്തു കളയും 😂😂😂

  • @shahanasashik5548
    @shahanasashik5548 2 месяца назад +40

    നീ ആദ്യം പറഞ്ഞ 70000 വോട്ട് ഇപ്പോൾ ഇല്ലേ

  • @thanzeeha
    @thanzeeha 2 месяца назад

    ഇത്രയും ബുദ്ധി ഇല്ലാത്ത ഒരാൾ പോയിട്ട് അത്യാവശ്യം വാക്‌ചാതുര്യമുള്ള ഒരാൾ യുഡിഎഫ് ഇൽ വന്നത് എന്ത് കൊണ്ടും കോൺഗ്രസിന് benefit ആണ്.

  • @sanofurbaseer8802
    @sanofurbaseer8802 2 месяца назад +10

    നാളെ യുഡിഫ് കാർ സരിന്റെ വീട്ടിലോട്ട് ട്രോൾ മാർച്ച്‌ 😜പാവം മാനസിക നില തെറ്റിയിരിക്കുകയാണ്.

  • @6rare
    @6rare 2 месяца назад +1

    ഇനിയും ഒരുപാട് ലോ ലെവലിൽ എത്തട്ടെ 🤷‍♂️

  • @KrishnankutyyPR
    @KrishnankutyyPR 2 месяца назад +3

    സരിൻ വൻഭൂരിപക്ഷത്തോടെ കൂടി പരാജയപ്പെടും

  • @SP_SYD
    @SP_SYD 2 месяца назад +12

    70000 കുറഞ്ഞു ഇപ്പോൾ 500000 ആയോ?..സംസാരം കുറച്ചാൽ കുറച്ചു നാൾ കൂടി അവിടെ നിൽക്കാം

  • @siddiqck9513
    @siddiqck9513 2 месяца назад +13

    എന്റെ സരിനെ ഉള്ള വിദ്യാഭ്യാസം വെച്ച് എന്തെങ്കിലും ഒരു ജോലി ചെയ്തു കൂടെ?

  • @muhammedkunhi9416
    @muhammedkunhi9416 2 месяца назад

    മറ്റൊരു പാർട്ടിയിൽ നിന്ന്
    തെറ്റിപ്പിരിഞ്ഞവരെ
    സ്ഥാനാർത്ഥിയാക്കാൻ
    ഇടതുപക്ഷത്തിന് വലിയ ഉത്സാഹമാണ്.
    KS ഹംസയും സരിനും
    ഉദാഹരണമായി എടുക്കാം

  • @sadhashivanv8026
    @sadhashivanv8026 2 месяца назад +4

    മണപ്പുള്ളിക്കാവ് ബ്രാഞ്ച് കമ്മറ്റിയിൽ ഇനി പണിയെടുക്കാം..😜😜😜😜

  • @RADIANCEOL
    @RADIANCEOL 2 месяца назад +3

    അപ്പോൾ തോറ്റു എന്ന് ഉറപ്പിച്ചു...😂😂😂

  • @menonnandhini2104
    @menonnandhini2104 2 месяца назад +1

    I too wish Dr.P.Sarin to be the next MLA of palakkadu

  • @shabuyesodharan3759
    @shabuyesodharan3759 2 месяца назад +5

    ഇവൻ നാളെ കഴിഞ്ഞു മറ്റന്നാൾ.എന്തു ചെയ്യും.....
    ഡോക്റ്റർ ആയി ഏതേലും ആണതുരലായത്തിൽ കാണും

  • @shajishajimon9706
    @shajishajimon9706 2 месяца назад +12

    പി സരിൻ ❤

  • @balankulamullaparambil1073
    @balankulamullaparambil1073 2 месяца назад +4

    ഒരു ആഹ്ലാദ പ്രകടനം മുൻ‌കൂർ നടത്തുന്നത് നന്ന് 😂

  • @sulekhaafana4244
    @sulekhaafana4244 2 месяца назад

    Sarin bro ജയിക്കും kaaranam bro nalla manushyanaa thalakkanam illatha vekthi jayikkatte aasamsakal bro

  • @salamsa2152
    @salamsa2152 2 месяца назад +2

    സരിൻ അയാളുടെ അഭിപ്രായം പറയുന്നു.. നിങ്ങൾ എന്തിനാ മക്കളെ വേവലാതി പെടുന്നത്..

  • @jamshadippalakkal293
    @jamshadippalakkal293 2 месяца назад +20

    തൊറ്റാൽ ആദ്യം എങ്ങോട്ടാ പോവുക

    • @saraswathivimal3916
      @saraswathivimal3916 2 месяца назад

      ബാലേട്ടന്റെ വീട്ടിൽ ആയിരിക്കും 😅😅😅

  • @umeshpatheel
    @umeshpatheel 2 месяца назад +1

    വല്ലതും കിട്ടിയായിരുന്നോ... വോട്ട്

  • @shareefbava5713
    @shareefbava5713 2 месяца назад +6

    ഞാൻ ജയിക്കാൻ ഉള്ള വോട്ട് അടുത്ത മാസം എണ്ണും.😂😂

  • @AJAYAGHOSHGJ
    @AJAYAGHOSHGJ 2 месяца назад

    എത്രയും വേഗം പാർട്ടി ചുമതല ഏറ്റെടുക്കണം

  • @SurumiSurumi-hz1jz
    @SurumiSurumi-hz1jz 2 месяца назад +20

    നാളെ 9മണി വരെ 😅

  • @noufaltk7091
    @noufaltk7091 2 месяца назад +1

    കുറെ പൈസ പോയി കിട്ടി അല്ലാതെന്ത് നേട്ടം😅
    അതിൻറെ ബേജാറ് നാളെ മുതൽ തുടങ്ങും😂

  • @noushadnoushad7807
    @noushadnoushad7807 2 месяца назад +28

    ഇന്നലെ 60 000
    ഇന്ന് 50 000
    നാളെ 40 000
    അവസര വാദി തോൽക്കും

  • @noufalmuhammed8233
    @noufalmuhammed8233 2 месяца назад +2

    ❤❤❤❤thottalum jaichalum njangal koode undu bro

  • @SunilbabuPalakkal
    @SunilbabuPalakkal 2 месяца назад +28

    കരച്ചിൽ നിർത്തൂ

  • @truthseeker210
    @truthseeker210 2 месяца назад +1

    നാളെ തൊട്ട് ഹോട്ടലിൽ പൊറോട്ട അടിക്കാൻ തുടങ്ങാം സരിൻ ബ്രോ,😄

  • @shebaabraham687
    @shebaabraham687 2 месяца назад +5

    നാളെ ശരിക്കും വട്ടാകും😊

  • @ggopika1229
    @ggopika1229 2 месяца назад

    തോറ്റു കഴിഞ്ഞാൽ മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ള സ്ഥാനം ഏറ്റെടുക്കാൻ തയാർ ആണ്😂