അന്ധവിശ്വാസമോ? | Encounter Prime | Hashmi Taj Ibrahim | 31 January 2025 | 24 News

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 30

  • @Enlightened-homosapien
    @Enlightened-homosapien 3 часа назад +12

    പേന പൂജിച്ചാലും മുട്ട പൂജിച്ചാലും അന്ധവിശ്വാസം തന്നെയാണ്. വീര്യം കൂടിയതും കുറഞ്ഞതും 😄

  • @Mr-Nobody-K9
    @Mr-Nobody-K9 41 минуту назад +1

    എല്ലാ വിശ്വാസവും അന്ധമാണ്. ഏറ്റവും ജനകീയമായ കൂടോത്രം ആണ് വിശ്വാസം. ഏറ്റവും ജനകീയൻ ആയ കുട്ടിച്ചാത്തൻ ആണ് ഡൈബം.

  • @bijuvkj4641
    @bijuvkj4641 27 минут назад

    Hashmi 👍👍👍

  • @ahammedkabeer4643
    @ahammedkabeer4643 2 часа назад +4

    രാഹുൽ ഈശ്വർ പറഞ്ഞ കാര്യങ്ങൾ എത്രയും പെട്ടെന്ന് നടപ്പിലാക്കേണ്ടിയിരിക്കുന്നു👌👌👌❤️

    • @bijugeorge6200
      @bijugeorge6200 17 минут назад

      രാഹുൽ പറഞ്ഞ ആക്ടിനോടും value ഓറിയന്റേഷനോടും പൂർണ്ണമായി യോജിക്കുന്നു. പിന്നെ ആക്ട് വന്നാൽ ഏതെങ്കിലും സാമിയെ പിടിച്ചാൽ വിശ്വാസത്തെ തൊടരുത് എന്ന് പറയാനും രാഹുൽ വരും

  • @aseesrashi
    @aseesrashi 3 часа назад +1

    ഹസ്മി 👍

  • @TEERRIBLE
    @TEERRIBLE 29 минут назад

    അവന് ബുദ്ധിക്കുറവുള്ള കൊണ്ട് എക്സാം ഒക്കെ പറഞ്ഞു കൊടുത്ത് എഴുതിക്കുകയായിരുന്നു എന്ന് ആണ് മൊഴി. അത് കൂടാതെ ഇപ്പോൾ മനോരോഗവും.. അങ്ങനെ ഉള്ളവർക്ക് സദാചാരവും ധാർമ്മികതയും ഒക്കെ മനസ്സിലാക്കാൻ ആകാത്ത കടുത്ത വിഷയങ്ങൾ ആണ്. ഇത് ശരിക്കും ഒരു സൈക്കോളജിക്കൽ ഇവാൽയുവേഷൻ നടത്തേണ്ട വിഷയം ആണ്.. അവറേജ് ഐ ക്യു കുറവുള്ള രാജ്യങ്ങളിൽ കുറ്റകൃത്യം കൂടുതൽ ആണ് പ്രത്യേകിച്ച് ഇന്ത്യയിലും ആഫ്രിക്കയിലും ഒക്കെ.. ഇത് പണ്ടേ വ്യക്തമായ കാര്യമാണ്.
    -------=-
    ചെന്താമരയെപോലുള്ളവർക്ക് മാനസിക രോഗമല്ല സൈക്കോപ്പാത്ത് നാർസിസിസം പോലുള്ള സ്വഭാവ വൈകല്യമാണ്.. അവർക്ക് ദയയും കുറ്റബോധവുമില്ല.. മാനസിക രോഗവും ബുദ്ധി വളർച്ചയുമില്ലാത്തവർക്ക് കുറ്റബോധം ഉണ്ടാകാം===(===(

  • @bijuvkj4641
    @bijuvkj4641 28 минут назад

    Josaph sir👍

  • @worship8616
    @worship8616 Час назад

    ഹാഷ് ❤️❤️❤️

  • @ShafiShafi-s9p
    @ShafiShafi-s9p Час назад

    കേന്ദ്രരത്തിൽ 😂😂🙏ഇങ്ങനെ അല്ലെ 10....നെ കൊന്നാൽ മനസ്സിക രോഗി 😂😂😂🙏ok അതെന്നെ വിജയൻ പിണു 😂😂🙏പിന്നെ എന്ത് മാറ്റം 😂😂🙏🙏

  • @nasrudheen8765
    @nasrudheen8765 Час назад

    രാഹുലിന്റെ പ്രശ്നം സ്വാമിയുടെ പേര് ആണ്😅😅😅ഓരോരോ വണങ്ങൾ

  • @ShafiShafi-s9p
    @ShafiShafi-s9p 48 минут назад

    ഞാൻ ഓന്റെ പെണ്ണും കൂടി അങ്ങനെ ആക്കി ok ഇനി ഞങ്ങൾ കിണർ മൂടും ഒരു തറയും ഉണ്ടാക്കും ഒന്നു രണ്ടു മാസം നുമ്മ........ ഇതാകും 😂😂പിന്നെ ആളുകൾ വരും 😂😂വരും വന്നോളും 😂wqqqq🙏🙏

  • @ShafiShafi-s9p
    @ShafiShafi-s9p Час назад

    😂😂മന്ത്ര വാദം ആയതോണ്ട് 😂😂🙏ഒരു ചേമ്പും നടക്കില്ല 😂😂അത് അങ്ങനെ ആണ് ok പിണു നിൽക്കില്ല ഇനി നിന്നാലും 😂😂😂കേന്ദ്ര ടീം പിണുവിന്റെ അവർ മിണ്ടണ്ട 😂എന്ന് പറയും

  • @bijuvkj4641
    @bijuvkj4641 34 минуты назад

    Mohan Roy sir is perfect, 💯% Correct, Ee pottan kokil ucher...Evenu vivaramulla...

  • @jcsn596
    @jcsn596 2 часа назад +3

    ഹാഷ്മി നിങൾ ഒരു ആരോപണം ഉന്നയിച്ച് പിന്നീട് ഒരു ക്ഷമ പറഞാൽ തീരുന്ന പോലെ അല്ല ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ സ്റ്റേറ്മെൻറ്. വ്യക്തമായ തെളിവ് ഇല്ലാതെ എന്ത് ഇൻസിസ്റ്റ് ബന്ധം എന്നൊന്നും അയാൾക്ക് പറയാൻ പറ്റില്ല.
    കുട്ടിയുടെ അച്ഛനെ കുടുക്കാൻ വേണ്ടി സഹോദരിയും സഹോദരനും ചെയ്തത് ആവാൻ ആണ് 90% സാദ്ധ്യത. പക്ഷേ നിങ്ങളെ പോലെ കണ്ട നീ അവിടെ നിൽക്ക് കേട്ട ഞാൻ പറയാം എന്ന aattittude ഒരു ഉദ്യോഗസ്ഥന് സ്വീകരിക്കാൻ പറ്റില്ല. ചാനൽ ജഡ്ജിമാർ 2 ദിവസം വെയിറ്റ് ചെയ്യൂ. ആരും അവിടെ സത്യം അറിഞ്ഞിട്ട് പ്രസവിക്കാൻ ഒന്നും നിൽക്കുന്നില്ലല്ലോ..
    7 വയസുകാരി ആണോ 2 വയസുകാരി ആണോ അവിഹിത ബന്ധത്തിന് തടസ്സം എന്ന് ഹാഷ്മിക്ക് മനസ്സിലാകാത്തത് കൊണ്ട് ആണോ?

    • @bijugeorge6200
      @bijugeorge6200 20 минут назад

      ഞാനും ഓർത്തു. Incest എന്നൊക്കെ ഒരു വെരിഫിക്കേഷൻ ഇല്ലാതെ പറയാമോ?

    • @jcsn596
      @jcsn596 17 минут назад

      @bijugeorge6200 നാളെ ക്ഷമ പറഞാൽ തീരുമല്ലോ. പുറത്തിന് നല്ല പത്തക്കോൽ കൊണ്ട് കൊടുത്താൽ തീരുന്ന മാധ്യമ ധർമ്മം

  • @Dr.aryan..muthumol
    @Dr.aryan..muthumol 3 минуты назад

    Matham daivam okke undytm e natyl daily kunjugl kolachypedunuu jeeviklk kolachypedunnu ath food akunna mnsyar endoke crlty ane nadkunnth

  • @SayedIsmail-wm8bl
    @SayedIsmail-wm8bl 3 часа назад +1

    AmmummaEthallamAriyum,muttaswamyDanger.

  • @Lissymoljohn
    @Lissymoljohn 2 часа назад

    ഹാഷ്‌മി👍👍👍

  • @abdulkabeer5076
    @abdulkabeer5076 25 минут назад

    Swami aasamiyum moilyaru achanu. Okke kanakka chilarokke 0oola.chettakalanu

  • @janeeshbabu8639
    @janeeshbabu8639 Час назад

    Hindu aikya vedhi RV BABU evide

  • @roufuthottingal
    @roufuthottingal 2 часа назад

    Swadandram. Swadandram.ithoke yaanu ethistukal padipikunnath. amma pengalem bogikam... thanik thoniya pole cheyyam.. lahari upayogikkam. matham padipikuna DHARMIKATHA nashtapettal. manushyan pisajanu.

  • @cryptominerpro7991
    @cryptominerpro7991 3 часа назад

    om nama sivaya

  • @abdulkabeer5076
    @abdulkabeer5076 24 минуты назад

    Swami aasamiyum moilyaru achanu. Okke kanakka chilarokke 0oola.chettakalanu