❤"ഓർത്തു വെക്കാൻ ഒരു ചിത്രം പോലും തരാതെ.... പകർത്തി വരക്കാൻ ഒരു രൂപം പോലും ബാക്കി വെക്കാതെ..... അങ്ങെന്ത് മനോഹരമായിട്ടാണ് ഹൃദയങ്ങളിൽ കയറിപ്പാർക്കുന്നത് "❤
നബിയേ, "അവിടുത്തെ കുറിച്ച് ശരീര ബോധത്തിലുള്ള മനുഷ്യർക്കുള്ള ഏറ്റവും പരമാവധി അറിവ് അങ്ങ് ഒരു മനുഷ്യനാണ് എന്നും സൃഷ്ടി ജാലങ്ങളിൽ അത്യുത്തമമാണെന്നും മാത്രമാണ്." അതിനപ്പുറത്തേക്ക് ചിന്തിക്കുവാനോ മനസ്സിലാക്കുവാനോ ഉള്ള ശേഷി സ്വന്തം ദേഹേഛകളെ പോലും പരാജയപ്പെടുത്താൻ കഴിയാത്തവന് എങ്ങിനെ സാധിക്കും?💖
@@prasanthvs3000 സുഹൃത്തേ നിങ്ങൾ നിങ്ങളുടെ വഴിക്ക് പോവൂ.. പരസ്പരം ആഷേപിക്കാൻ നിക്കരുത്.. ഞമുടെ ദൈവം ഒന്നാണ്. എന്റെ നബിയെ പറഞ്ഞാൽ ഒരിക്കൽ നീ ശരിക്കും ദുഃഖിക്കും. പ്രപഞ്ച സൃഷ്ടാവ് തീരുമാനിക്കുന്നതെ ഇവിടെ ഉള്ളൂ.. മുഹമ്മദ് നബി ആണേലും, കൃഷ്ണൻ ആണെങ്കിലും, യേശു ആണേലും...
ഇ കമന്റ് കാണുന്നവരൊക്കെ നമ്മുടെ ഒക്കെ ജീവന്റെ തുടിപ്പായ കരളിന്റെ കാതലയ ഹബീബ് മുത്ത് മുഹമ്മദ് മുസ്തഫാ (സ്വ) തങ്ങളെ പേരിൽ ഇന്ന് തന്നെ മിനിമം ഒരു 100 സ്വലാത്ത് ചൊല്ലാൻ അഭ്യർത്ഥിക്കുന്നു.., മദീന മുനവ്വറ നമ്മുടെ സ്വലാത്ത് കൊണ്ട് നിറയട്ടെ.., നാഥൻ നിലനിർത്താന് തൗഫീക്ക് നൽക്കട്ടെ., ആമീൻ
മനസ്സ്ഇരുത്തി കേട്ടപ്പോൾ കരച്ചിൽ വന്നില്ല... എന്നാൽ നബിയുടെ സാമീപ്യവും, ആ സ്നേഹത്തിൻ്റെ ആഴവും വല്ലാതെ മനസ്സിൽ ഫീൽ ചെയ്യുന്നു... 2020തിൽ നിന്നും 1400 വർഷം പിന്നിലേക്ക് പോയി നബിയോടൊപ്പമിരുന്ന ഫീലിങ്...
സിയാദ്.. നീ മുത്ത് നബിയുടെ.. മദ്ഹ് പാടി ഉയരങ്ങളിൽ എത്തുക... പടച്ചവൻ അതിനു ള്ള എല്ലാ കഴിവും നൽകട്ടെ... ആമീൻ. ഇതിൽ തെറ്റുകൾ ആയി ഒന്നും ഇല്ല പറയാൻ.. ഈ സഹോദരന് വേണ്ട എല്ലാ സഹായങ്ങൾ ചെയ്തു കൊടുത്ത എല്ലാവർക്കും.. ഒരുപാട്... നന്ദി.. 🙂❤️
വാദ്യോപകരണങ്ങൾ ഉപയോഗിച്ചുള്ള ഗാനങ്ങൾ ഹറാമാണ് പക്ഷേ ഇവിടെ ഈ മദ്ഹ് ഗാനം ഒര് വാദ്യോപകരണങ്ങളുടേയും പിന്തുണയില്ലാതെ എത്ര തേജസ്സോടെയാണ് അവതരിപ്പിച്ചത് കാതുകൾക്കും മനസ്സിനും ഒരുപാട് ആസ്വാധന സുഖം നൽകി...💚 പാടിയ അഭിനയിച്ച സുഹൃത്ത് നന്നായിട്ടുണ്ട് അവതരണം ലളിതം....💙
John was a very talented actor who has been in a very strong relationship with the only one of those who was born in kannada on the same age as his first child in a new York city and the most popular school of politi b dmxnxnnxncnxnfnndjdhvxbnzj gjbdbndn and the first in the United
ഒരു പാട് അമുസ്ലിം സഹോദരങ്ങളുടെ കമൻ്റ് കണ്ടപ്പോൾ ഹൃദയം നിറഞ്ഞു....❤️ ഹബീബ് മുഹമ്മദ് മുസ്ത്വഫ (സ്വ) മുസ്ലിംകളുടെ മാത്രം നേതാവ് അല്ല.ഈ ലോകത്തെ സർവരുടെയും നേതാവ് ആണ്.എല്ലാവർക്കും നന്മ വരട്ടെ..💚🤍🌿
എത്ര തവണയാണ് കേട്ടതെന്ന് അറിയൂല....❤എത്ര കേട്ടാലും മതി വരൂല 😍😍😍😍കരയാതെ കേൾക്കാനും കഴിയൂല 😥😥മരിക്കും മുന്നെ❤ ഹബീബിന്റെ❤ ചാരാതെത്താൻ എല്ലാവർക്കും അള്ളാഹു ഭാഗ്യം നൽകട്ടെ 🤲🤲ആമീൻ 🤲🤲
ഇതിലും മധുരമായ അനുഗ്രഹീതമായ വദനം ആർക്കാണുള്ളത് ::എന്റെ പ്രവാചകൻ : യാ റസൂലേ.. ❤️❤️❤️❤️❤️'' ഒരു സ്വപ്നത്തിലെങ്കിലും ആ മുഖകമലം : ജീവിത സ്വപ്നം ... യാ അല്ലാഹ് ... 🙏🙏🙏🙏
Comment സെക്ഷനിൽ കുറേ ആൾക്കാർ നബിയെ ഇഷ്ടമുണ്ടെങ്കിൽ അങ്ങനെ ചെയ്യൂ ഇങ്ങനെ ചെയ്യുമെന്ന് പറയുന്നു... എന്നാൽ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ അടുത്ത് യഥാർത്ഥത്തിൽ സ്നേഹമുണ്ടെങ്കിൽ ജീവിതചര്യയെ പരിപൂർണ്ണമായി പിൻപറ്റുകയാണ് വേണ്ടത്... നാം എല്ലാവർക്കും അല്ലാഹു സുബ്ഹാനവുതാല റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ജീവിതമനുസരിച്ച് മുന്നോട്ടുപോകാൻ വേണ്ടി തൗഫീഖ് തന്ന അനുഗ്രഹിക്കുമാറാകട്ടെ
ന്റെ ഉമ്മ ഞങ്ങൾ ചെറിയ കുട്ടികൾ ആയിരുന്നപ്പോൾ ഞങ്ങളെ ഉറക്കാൻ വേണ്ടി പാടിയിരുന്ന പാട്ട് ആയിരുന്നു ഇത്. പക്ഷെ അന്നൊന്നും എനിക്ക് ഓർമ ഇല്ലായിരുന്നു. എന്നാൽ ഇന്ന് എന്റെ മോളെ ഉറക്കുമ്പോളും ഉമ്മ ഈ പാട്ട് പാടുന്നു. അങ്ങനെ ഞാൻ ഈ പാട്ട് പഠിച്ചു.എന്റെ മോളെ ഉറക്കുമ്പോൾ ഞാനും പാടിയിരുന്നു. കാലങ്ങൾക്ക് ശേഷം എന്റെ മോൾ വളർന്നു 6വയസ്സായി. ഇന്ന് അവൾക്കും ഈ പാട്ട് പടിഞ്ഞു.👍👍😍😍ഈ പാട്ട് കേൾക്കുമ്പോൾ എന്താണെന്നറിയില്ല എനിക്ക് എപ്പോളും കണ്ണ് നിറയും 😭😭😭😭😭
ആകെ പടച്ചോൻ്റെ ആദ്യ മുത്തായ ആദരവായ റസൂലുള്ളാ ആരാധനക്കർഹൻ ഏകനാണെന്ന് സന്ദേശം നൽകിയ നൂറുള്ളാ മാനവർക്കായെന്നും നേർവഴികാട്ടിയ മക്കത്തുദിച്ച ഹബീബുള്ളാ... മങ്കകൾക്കുത്തമി ആമിനാ ബീവി പെറ്റ മുഹമ്മദ് സ്വല്ലള്ളാ ഒരുനാൾ നബിയും അബൂബക്കർ സിദ്ധീഖും ഒരുമിച്ചവർ സൗർ ഗുഹയിൽ പ്രവേശിച്ച് സ്വിദ്ധീഖുൽ അക്ബറിൻ മടിയിൽ തല വെച്ച് അന്ത്യപ്രവാചകർ നിദ്രയെ പ്രാപിച്ച് ചന്ദ്രവദനം കണ്ട് സ്വിദ്ധീഖോര് പുഞ്ചിരി തൂകുന്നുണ്ട് പുഞ്ചിരി തൂകുന്നു ചുറ്റിലുo നോക്കുന്നു പോതും പഴുതുമടക്കുന്നു. പഴുതൊന്നടക്കുവാൻ ശീലത്തുണ്ടില്ല പാദ വിരൽ കൊണ്ടമർത്തുന്നു മുത്തു റസൂലുള്ള സുഖമായുറങ്ങുന്നു. മുഖം കണ്ട് സ്വിദ്ധീഖോർ സന്തുഷ്ടരാവുന്നു. മൂർഖൻ പാമ്പൊന്നുടൻ കാലിൽ കടിക്കുന്നു മൂർച്ചിച്ച വേദന സ്വിദ്ധീഖിലേറുന്നു. നബിയെ ഉണർത്തിയില്ല. സ്വിദ്ധീഖോരെ വേദന മാറുന്നില്ല. പൊട്ടിയൊഴുകിയ കണ്ണുനീർ തുള്ളികൾ പെട്ടെന്ന് മുത്തം റസൂലിൻ്റെ വട്ട മുഖത്തൽപo തട്ടിയ നേരത്ത് ഞെട്ടിയുണർന്നൊന്ന് നോക്കുന്നേ എന്താ സ്വിദ്ധീഖോരെ നിങ്ങൾ കരയുന്നു എന്ത് പിണഞ്ഞെന്ന് ചൊല്ലുവിൻ പെട്ടെന്ന് എൻ്റെ മനതാരിൽ വേദന തിങ്ങുന്ന് എല്ലാം പറഞ്ഞബൂബക്കർ നബിയോട് ഉമിനീർ പുരട്ടി നബി സ്വിദ്ധീഖോരെ ഉഗ്രവിഷമിറക്കി (ആകെ പടച്ചോൻ്റെ ''.)
ഒരുപാട് ഇഷ്ടപ്പെട്ടു. ഞാൻ ആദ്യമായിട്ട് പാട്ട് കേട്ടത് സി കെ സി മൗലവി ഉസ്താദ് പാടിയതാണ് ഉസ്താദിന്റെ ഒട്ടുമിക്ക കഥാപ്രസംഗങ്ങളും മദ്ഹ് സോങ്ങുകൾ ഞാൻ കേട്ടതാണ്. ഇതും സൂപ്പർ ആയിട്ടുണ്ട് എനിക്ക് മദ്ഹ് സോങ്ങുകൾ ഒത്തിരി ഒത്തിരി ഇഷ്ടമാണ്👌👌👌👌👌👌👌👌 ഈ പാട്ടുപാടുന്നത് കേട്ടാൽ ഇത് തന്നെ ശ്രദ്ധിച്ചു കേൾക്കാൻ തോന്നുന്നു ഞാൻ ഒരുപാട് വട്ടം ഇതുകേട്ട് തായിരുന്നു കേൾക്കുമ്പോൾ എല്ലാം എനിക്ക് സങ്കടം ആവും അവരൊക്കെ എത്രമാത്രം റസൂലിനെ സ്നേഹിക്കുന്നുണ്ട് അവർക്കൊക്കെ നേരിട്ടുകാണാൻ നുള്ള ഭാഗ്യവും ഉണ്ടായി. നമുക്ക് നേരിട്ട് കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും. ഹബീബിനെ ചാര്ത്തുന്ന പോവാൻ ഹബീബിനോട് സലാം പറയാൻ. മരിക്കുന്നതിനുമുമ്പ് ഹബീബിനെ സ്വപ്നത്തിൽ ദർശിക്കാൻ. നമ്മൾക്കെല്ലാവർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ എന്ന പ്രാർത്ഥനയോടെ മുത്തിൻ റെ മദ്ഹ് പാടുന്നവർക്ക് എല്ലാവർക്കും അള്ളാഹു ആരോഗ്യവും ആഫിയത്തും ഉള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ എല്ലാവരുടെ പ്രാർത്ഥനയിലും എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം🤲🤲
മലപോലെ വന്ന് ശത്രുക്കളെപ്പോലും മഞ്ഞുപോലെ അലിയിച്ച് ഇസ്ലാമിലേക്ക് കൈപിടിച്ചുയർത്തിയ മുത്ത് ഹബീബിനെ വാക്കുകൾ ഒരു മഴയെത്തും ഒരു ഒരു വെയിലത്തും ഒലിച്ചു പോവുകയില്ല ഇല്ല ഖിയാമം നാൾ വരെ അത് നിലനിൽക്കുക തന്നെ ചെയ്യും ശ്രദ്ധിച്ചിരുന്ന പാട്ടിൻറെ അർത്ഥം മനസ്സിലാക്കാൻ ഞാൻ നമുക്ക് കഴിയും ഈ പാട്ടുപാടിയ സഹോദരന് അള്ളാ സ്വർഗം കൊടുക്കട്ടെ ആമീൻ
Ithellam muthu rasoolinte ororo charithra സംഭവങ്ങളാണെന്ന് എല്ലാവർക്കും അറിയിച്ചു കൊടുക്കുന്ന ഇതു പോലുള്ള മദ്ഹുകൾ ഇനിയും പ്രതീക്ഷിക്കുന്നു. ആഫിയതുള്ള dheerqaayus പടച്ചോൻ നൽകട്ടെ. ദുആ kondu, വസിയത് ചെയ്യുന്നു. 🤲🤲
Ee sambhavam kanmunnil nadakkunnath pole padi thanna ikksakk oru pad nanni,mashallha 🥰avarodoppam nammalum aa guhayil und enn oru nimisham thonni poyi..... Mmade ellam kanmunnilaan muthnabiyum abubakkar ralliyallahu anhuvum irikkunne e nnn thonniysppo kann ariyaathe onn nananju ..... Santhosham kond 🙂 muthunabiye swapnam kanaan padacha rabbe ororutharkkum thowfeekkk 🌙 nalkatteee🤲
*ഈ പാട്ട് കേൾക്കുമ്പോൾ വളരെ സന്തോഷമാണ്.ഒരു പക്ഷെ ഈ പാട്ട് ഇവിടെ കമന്റ് ചെയ്ത ഒട്ടു മിക്ക ആളുകൾ ജനിക്കുന്നതിനു മുൻപ് (1980 ന് മുൻപ്) മാപ്പിള കഥാപ്രസംഗങ്ങൾ പറഞ്ഞിരുന്ന ആലപ്പുഴ എം എ അസീസ് സാഹിബ് ആണ് ആദ്യമായി പാടിയത്*
@@saas3640 *ആ പാട്ട് മാത്രം നെറ്റിൽ ഇല്ല..* *റസൂൽ (സ്വ) ജീവിതം മുഴുവൻ കഥാപ്രസംഗം രൂപത്തിൽ പറഞ്ഞ ഒരെണ്ണം ഉണ്ട്..* *അത് മുഴുവൻ കേൾക്കണം..* *ലിങ്ക് താഴെ..* ruclips.net/video/IlGH91K-dY8/видео.html
ആ പാമ്പിനും ഉണ്ട് ഒരു കാത്തിരിപ്പിന്റെ കഥ... റസൂൽ ആ ഗുഹയിൽ അഭയം പ്രാപിക്കുമെന്നു കേട്ടറിഞ്ഞു വർഷങ്ങളോളം ആ ഗുഹയിൽ പുണ്ണ്യവദനം കാണാൻ വേണ്ടി കാത്തിരുന്നു ആ സുവർണ്ണ നിമിഷം അടുത്തപ്പോൾ എല്ലാ മാളങ്ങളും സിദ്ധീഖോരു അടക്കുകയും അവസാന മാളത്തിലൂടെ പ്രതീക്ഷയോടെ നോക്കാനാഞ്ഞപ്പോൾ കാല് വെച്ച് മറക്കുകയും ചെയ്തു. ആ സങ്കടത്തിലാണ് പാമ്പ് കൊത്തുകയുണ്ടായതു..
"മൂസ നബിയോരെ കാലം മുതലേ ഞാൻ... അങ്ങയെ കാത്തു കിടക്കുന്ന പാമ്പ് ഞാൻ.... അജബം റസൂലുല്ലാഹ് പിരിശം ചൊരിയുന്നു.,... ജന്നത്തിൽ നീ യുണ്ടെന്ന് മൊഴിയുന്നു.... ""
ഈ പുതിയ ഗാനം കേൾക്കാതെ പോയാൽ നഷ്ടമായിരിക്കും ഉറപ്പ്💯
ruclips.net/video/Rz6-sq5daJk/видео.htmlsi=RIsJMmPWj0VJIDXp
നബിയെ ഇഷ്ടപ്പെട്ടവരും like അടി
Poli
മുത്ത് നബിയെ ഇഷ്ടമുള്ളവർ ലൈക് അടിക്കുകയല്ല വേണ്ടത് ..i
മുത്ത് നബിയുടെ പേരിൽ ലൈക് തെണ്ടാതെ രണ്ട് സ്വലാത്ത് ചൊല്ലെടാ എരപ്പാളീ
صلى الله على محمد .....
صلى الله عليه وسلم....💖
നബിയെ ഇഷ്ട്ടം illathavar അര ullathu 🥰
@@harshadkk298 അതാണ് ശരി
❤"ഓർത്തു വെക്കാൻ ഒരു ചിത്രം പോലും തരാതെ.... പകർത്തി വരക്കാൻ ഒരു രൂപം പോലും ബാക്കി വെക്കാതെ..... അങ്ങെന്ത് മനോഹരമായിട്ടാണ് ഹൃദയങ്ങളിൽ കയറിപ്പാർക്കുന്നത് "❤
😍😘😍😍
❤️
🥰🥰😘😘😘💯
Masha allah point🤗
❤️💯
നെബിയുടെ മദ്ഹ് ഇത്രയും ഭംഗി ആണെങ്കിൽ നബിയെ കാണാൻ എന്ത് ചന്തം കാണും ❣️😍😍
Ath vakkukalil varnikkunathin appuramado😊
നബിയേ, "അവിടുത്തെ കുറിച്ച് ശരീര ബോധത്തിലുള്ള മനുഷ്യർക്കുള്ള ഏറ്റവും പരമാവധി അറിവ് അങ്ങ് ഒരു മനുഷ്യനാണ് എന്നും സൃഷ്ടി ജാലങ്ങളിൽ അത്യുത്തമമാണെന്നും മാത്രമാണ്."
അതിനപ്പുറത്തേക്ക് ചിന്തിക്കുവാനോ മനസ്സിലാക്കുവാനോ ഉള്ള ശേഷി സ്വന്തം ദേഹേഛകളെ പോലും പരാജയപ്പെടുത്താൻ കഴിയാത്തവന് എങ്ങിനെ സാധിക്കും?💖
🤭😆😆😆😆
@@prasanthvs3000 🙄🙄
@@prasanthvs3000 സുഹൃത്തേ നിങ്ങൾ നിങ്ങളുടെ വഴിക്ക് പോവൂ.. പരസ്പരം ആഷേപിക്കാൻ നിക്കരുത്.. ഞമുടെ ദൈവം ഒന്നാണ്.
എന്റെ നബിയെ പറഞ്ഞാൽ ഒരിക്കൽ നീ ശരിക്കും ദുഃഖിക്കും. പ്രപഞ്ച സൃഷ്ടാവ് തീരുമാനിക്കുന്നതെ ഇവിടെ ഉള്ളൂ.. മുഹമ്മദ് നബി ആണേലും, കൃഷ്ണൻ ആണെങ്കിലും, യേശു ആണേലും...
മുത്ത് നബിയുടെ കൂടെ സ്വർഗത്തിൽ പോവാൻ ഇസ്ഷ്ട്ടമുള്ളർ ലൈക് അടി
👍👍👍
ഇ കമന്റ് കാണുന്നവരൊക്കെ നമ്മുടെ ഒക്കെ ജീവന്റെ തുടിപ്പായ കരളിന്റെ കാതലയ ഹബീബ് മുത്ത് മുഹമ്മദ് മുസ്തഫാ (സ്വ) തങ്ങളെ
പേരിൽ ഇന്ന് തന്നെ മിനിമം ഒരു 100 സ്വലാത്ത് ചൊല്ലാൻ അഭ്യർത്ഥിക്കുന്നു..,
മദീന മുനവ്വറ നമ്മുടെ സ്വലാത്ത് കൊണ്ട് നിറയട്ടെ..,
നാഥൻ നിലനിർത്താന് തൗഫീക്ക് നൽക്കട്ടെ., ആമീൻ
انشاء الله
@@ibrahimbadusha9485 on the
❤❤🌹🌹
Inshaallah
Aameen
Inshaallah.
🤲🤲🤲🤲🤲🤲
എന്നെയൊന്നു ഹബീബിന്റെ ചാരത്തേക്ക് എത്തിക്കു... ഹബീബെ അസ്സലാമുഅലൈക്കും
മനസ്സിരുത്തി കേട്ടിട്ട് കണ്ണിൽ നിന്ന് കണ്ണീർ പൊഴിച്ചവർ like അടിക്കുക...
മാഷാ അല്ലാഹ് ഹൃദയം നിറയുന്ന വരികൾ
അണിയറ പ്രവർത്തകർക്ക് ഒരായിരം ആശംസകൾ....💞💞💞
മനസ്സ്ഇരുത്തി കേട്ടപ്പോൾ കരച്ചിൽ വന്നില്ല... എന്നാൽ നബിയുടെ സാമീപ്യവും, ആ സ്നേഹത്തിൻ്റെ ആഴവും വല്ലാതെ മനസ്സിൽ ഫീൽ ചെയ്യുന്നു... 2020തിൽ നിന്നും 1400 വർഷം പിന്നിലേക്ക് പോയി നബിയോടൊപ്പമിരുന്ന ഫീലിങ്...
@@AlthafHussainalthafonline സത്യം
Karanju pokum aboobakar siddek (r)sneham kandappo... allah njammaloke evide kidakkunu... 😢😢
അടിപൊളി ഹെഡ്സെറ്റ് വെച്ച് കേൾക്കു വേറെ ലെവൽ ✌️✌️👍👍
ماشاءالله
Mashallha
Allahhh enthoru kuliraanu kelkkaan 💕💕
@@thaslisajeer5378 s
Aano kelkam
ഞാനൊരു മുസ്ലിമായതിൽ അഭിമാനം തോന്നുന്നുണ്ട് I LOVE MY PHROPHET MUHAMMED (S)
Masha allah
❤️❤️❤️❤️
ഭാഗ്യം ചെയ്തവരാണ് നമ്മൾ 👍👍
Mashallah ❤️
Enikku.m
എന്തോ വലിയ സങ്കടങ്ങൾ എല്ലാം മാറിയപോലെ, താങ്കളുടെ സൗണ്ട് ഒരു രക്ഷയില്ല, ഒരുപാടു ഇഷ്ടായി
Yes
Realy
Good sound
Diya Nandha Alhamdulillah subair pattambi
Say masha allah
ഇതാണ് ഒറിജിനൽ song, വാദ്യോപകരണങ്ങൾ ഇല്ലാതെ, ഒരു രക്ഷയും ഇല്ല, പൊളിച്ചു 😍😍😍😍
🤲🤲🕋🕋
ഈ പാട് കേട്ടാൽ ഉടനെ ഞാൻ കരയും എനിക്ക് കരച്ചിൽ വരും ദുഹ ചെയുക എല്ലാവരും സ്വർഗത്തിൽ എത്തിക്കാൻ
Athe athe
ആമീൻ
Aameeeeeeeeeeen
Aameen
Enikkum😪😪
ഭക്തിസാന്ദ്രമായ ഗാനം, നന്നായി പാടി, ദൈവം അനുഗ്രഹിക്കട്ടെ സഹോദരാ 🌹🌹🌹🌹💞💞💞💞💞💞
Like ഞാൻ 100 ആക്കി bro 👍😍
ആമീൻ 🤲🤲താങ്കളെയും കുടുംബത്തെയും നാഥൻ അനുഗ്രഹിക്കട്ടെ 🤲🤲🤲👍
Ameen
🤩🤩
@@saheerjashah9844 njan 200 um
അബൂബക്കർ സിദ്ദിഖ് ( റ : അ ) അവിടുന്നു സ്നേഹിച്ചതിന്റെ ലക്ഷത്തിൽ ഒന്നെങ്കിലും നിന്റെ ഹബീബിനെ സ്നേഹിക്കാൻ ഉള്ള ഖൽബ് തരണേ അല്ലാഹ്....
Aameen
Aameen
Aameen yarabbal aalameen 😭😭🤲🤲
Aameen
Ameen ya rabbal aalameen
||അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്...
എന്റെ ഹബീബിന്റെ ഉമ്മത്തിൽപ്പെട്ടതിൽ.. !
MashaAllah❤
സിയാദ്.. നീ മുത്ത് നബിയുടെ.. മദ്ഹ് പാടി ഉയരങ്ങളിൽ എത്തുക... പടച്ചവൻ അതിനു ള്ള എല്ലാ കഴിവും നൽകട്ടെ... ആമീൻ. ഇതിൽ തെറ്റുകൾ ആയി ഒന്നും ഇല്ല പറയാൻ.. ഈ സഹോദരന് വേണ്ട എല്ലാ സഹായങ്ങൾ ചെയ്തു കൊടുത്ത എല്ലാവർക്കും.. ഒരുപാട്... നന്ദി.. 🙂❤️
വാദ്യോപകരണങ്ങൾ ഉപയോഗിച്ചുള്ള ഗാനങ്ങൾ ഹറാമാണ്
പക്ഷേ ഇവിടെ ഈ മദ്ഹ് ഗാനം ഒര് വാദ്യോപകരണങ്ങളുടേയും പിന്തുണയില്ലാതെ എത്ര തേജസ്സോടെയാണ് അവതരിപ്പിച്ചത് കാതുകൾക്കും മനസ്സിനും ഒരുപാട് ആസ്വാധന സുഖം നൽകി...💚
പാടിയ അഭിനയിച്ച സുഹൃത്ത് നന്നായിട്ടുണ്ട്
അവതരണം ലളിതം....💙
John was a very talented actor who has been in a very strong relationship with the only one of those who was born in kannada on the same age as his first child in a new York city and the most popular school of politi b dmxnxnnxncnxnfnndjdhvxbnzj gjbdbndn and the first in the United
Cract
Very true
👍🌷
Mashaa'Allah
എനിക്ക് സഹിക്കാൻ കഴിയുന്നില്ല എൻ്റെ മുത്ത് നബി (സ)
ഒരു പാട് അമുസ്ലിം സഹോദരങ്ങളുടെ കമൻ്റ് കണ്ടപ്പോൾ ഹൃദയം നിറഞ്ഞു....❤️
ഹബീബ് മുഹമ്മദ് മുസ്ത്വഫ (സ്വ) മുസ്ലിംകളുടെ മാത്രം നേതാവ് അല്ല.ഈ ലോകത്തെ സർവരുടെയും നേതാവ് ആണ്.എല്ലാവർക്കും നന്മ വരട്ടെ..💚🤍🌿
ചന്ദ്ര വദനം കണ്ടു സിദ്ധീഖോർ പുഞ്ചിരി തൂകുന്നുണ്ടെ 😍😍😍😍
Allahuve.... Aa mugamonnu kaanaan vidhiyaakkane Allaaah 🤲🤲🤲🤲🤲🤲😢😢😢
@@ramseenamansoor7813 ... aameen
Ameeeen
Aaameeen
@@ramseenamansoor7813 aameeeeeeeeen🤲
ഇങ്ങളെ ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം
മാഷാഅല്ലാഹ്
അള്ളാഹു അനുഗ്രഹിക്കട്ടെ
ALHAMDULILLA. Super... ….....…
മൈലാട്ടി ഉസ്താദ്.......💟💟💟💟
Aameen
Masha Allah
آمين
നബിയെ ഉണർത്തിയില്ല. സിദ്ധീക്കൊരേ വേദന മാറുന്നില്ല.. ❤️❤️
അബൂബക്കറിനെ പോലെ ആകണേ അല്ലാഹ്..
Raliyallahu anhu ❤
@@shanavasnazar6271 ❤❤❤
നബിദിനത്തിൽ ഈ പാട്ട് കേൾക്കുന്നവർ എനിക്ക് ഒരു ലൈകും നബിയുടെ പേരിൽ 10 സ്വലാത്ത് ചെല്ലുകയും ചെയ്യുക.....
എത്ര തവണയാണ് കേട്ടതെന്ന് അറിയൂല....❤എത്ര കേട്ടാലും മതി വരൂല 😍😍😍😍കരയാതെ കേൾക്കാനും കഴിയൂല 😥😥മരിക്കും മുന്നെ❤ ഹബീബിന്റെ❤ ചാരാതെത്താൻ എല്ലാവർക്കും അള്ളാഹു ഭാഗ്യം നൽകട്ടെ 🤲🤲ആമീൻ 🤲🤲
Aameen
Aameen
Njanum
❤️❤️❤️
آمين
Nalla song kelkkumbol vallatha oru feelingaa.. pls share all this type good songs
ruclips.net/video/xfcongiwNxY/видео.html
kett nokk adipoli eid song...ishtapettal like adikkane
ruclips.net/video/PJQ46_-R28w/видео.html
ruclips.net/video/t1XnJpslRxU/видео.html
ruclips.net/video/ZZpNZHlF8kA/видео.html
♥️♥️♥️👍👍
1976 കാലത്തു് മദ്രസയിൽ പാടി ഒന്നാം സമ്മാനം നേടിയ പാട്ടാണ് ഇത്.
ഇപ്പോൾ ഇതു് കേട്ടപ്പോൾ വല്ലാത്തൊരു ഫീൽ
മാശാ അല്ലാഹ്
♥️♥️♥️👍
വേറെ ആരും മത്സരിക്കാൻ ഇല്ലായിരുന്നോ 😂😂
@@shuhaibshajahan6107 😂😂😂😂
@@safeenahussain2146 എന്താ അല്ലെ എന്നെ കൊണ്ട് ഞാൻ തോറ്റു
ഞാനും പാടിയിട്ടുണ്ട്
മനസ്സിരുത്തി കേട്ടാൽ ഒരു തുള്ളി കണ്ണുനീരെങ്കിലും വരാതിരിക്കില്ല 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Correct
What a feel ........ അബൂബക്കറിന്ന് (റ) ഖുർആൻ നൽകിയ അപര നാമം സ്വാഹിബു റസൂൽ .... നബിതങ്ങളുടെ കൂട്ടുകാരൻ ....😍😍
ഈ ബൈത് ഇത്രയും ബംഗിയായി പാടിയ ഈ സഹോദരന് അള്ളാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ (ആമീൻ )
ആമീൻ
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
Masha Allah, മുത്ത് സിയാദ് പൊളിച്ചു💕💕.അല്ലാഹു ബറക്കത്ത് നൽകട്ടെ...
ഇതു പോലെ പഴയ നല്ല ഗാനങ്ങൾ പുറത്തെത്തിക്കാൻ ഇനിയും ശ്രമങ്ങളുണ്ടാകണം
Ameen
Ameen
Aameen
Aameen
ruclips.net/video/-D520xFfNl8/видео.html
Aake padachonte aadya muthaya
Ringtone
എന്റെ ശരീരം മുഴുവൻ കോരി ത്തരിച്ച ഞാൻ ഈ song കേട്ടത്...... masha allaaa......... എത്ര മനോഹരം
💚💛💜💚💛💜💚💛💜
Endhu manoharamaya varikkal alhamdulilla.
യഥാർത്ഥ ഹബ്ബുറസൂലിങ്ങളുടെ കൂടാൻ thofeeq നല്ക അല്ലാഹ്
Aameen
ആമീൻ
Ameen yarabbal aalameen
ആമീൻ
Ameen
ഇത് കേട്ട് ആസ്വദിക്കാൻ ഒരു മുസ്ലിം ആവണ്ട, കണ്ണു നിറയാതെ, മനസ്സുനിറയാതെ ഇത് കേൾക്കാനാവില്ല .അത്രക്കു ഫീൽ ഉണ്ട്'', anyway thanks 🌹🌹🌹🌹🌹
❤️✅💯
❤❤😘
❤️
Janum
😻❣️
ഇതിലും മധുരമായ അനുഗ്രഹീതമായ വദനം ആർക്കാണുള്ളത് ::എന്റെ പ്രവാചകൻ : യാ റസൂലേ.. ❤️❤️❤️❤️❤️'' ഒരു സ്വപ്നത്തിലെങ്കിലും ആ മുഖകമലം : ജീവിത സ്വപ്നം ... യാ അല്ലാഹ് ... 🙏🙏🙏🙏
❤❤
എന്തൊരു അർത്ഥമുള്ളവരികൾ കേട്ടിട്ട് കണ്ണു നിറയുന്നു
Popin idea. 7
Popins idea. 7
months aqo🤲
മർഹബാ യാ മുസ്തഫാ സ്വല്ലള്ളാഹു അലയ്ഹിവസല്ലം ❤️💚😍super 👌
Comment സെക്ഷനിൽ കുറേ ആൾക്കാർ നബിയെ ഇഷ്ടമുണ്ടെങ്കിൽ അങ്ങനെ ചെയ്യൂ ഇങ്ങനെ ചെയ്യുമെന്ന് പറയുന്നു...
എന്നാൽ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ അടുത്ത് യഥാർത്ഥത്തിൽ സ്നേഹമുണ്ടെങ്കിൽ ജീവിതചര്യയെ പരിപൂർണ്ണമായി പിൻപറ്റുകയാണ് വേണ്ടത്...
നാം എല്ലാവർക്കും അല്ലാഹു സുബ്ഹാനവുതാല റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ജീവിതമനുസരിച്ച് മുന്നോട്ടുപോകാൻ വേണ്ടി തൗഫീഖ് തന്ന അനുഗ്രഹിക്കുമാറാകട്ടെ
2018ൽ എനിക്ക് ഈ പാട്ടിനു സമസ്ത തലത്തിൽ 1ആം സമ്മാനം ലഭിച്ചു, നമ്മുടെ ഇക്കയുടെ വോയിസും കൂടി ആയപ്പോ പൊളിച്ചു.
Karachil vannu poi. Nale swarkathi muth rasoolodoppm Allah nee anugrahikkanee🤲🏻
💐💝💞♥️റബി അവ്വൽ സമ്മാനം നാഥൻ തക്കതായ പ്രതിഫലം നൽകട്ടെ ആമീൻ مشاالله💐💝💞♥️
Aameen
ആമീൻ❣️
Aameen
Ziyad Vallakkadav official
Mashaallah... എന്തോ.... മിഴിനീർ പൊഴിയുന്നു.... എന്റെ ഹബിനെ വർണ്ണിക്കുന്നെ കേൾക്കുമ്പോൾ..... jazaakallahu khairan
Ameem
Head set കുത്തി ഒറ്റക്കിരുന്നു കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലാണ്...
Supper song
Supper
Sathyam
Theeeeerchayayittum polichu❤️❤️❤️
Sathyam
ഞാൻ makkah യിലാണ് താമസിക്കുന്നെ. സൗർ ഗുഹയിൽ പോയിരുന്നു. കാണാൻ ഞാൻ താമസിക്കുന്നതിന്റെ അടുത്താണ്
ന്റെ ഉമ്മ ഞങ്ങൾ ചെറിയ കുട്ടികൾ ആയിരുന്നപ്പോൾ ഞങ്ങളെ ഉറക്കാൻ വേണ്ടി പാടിയിരുന്ന പാട്ട് ആയിരുന്നു ഇത്.
പക്ഷെ അന്നൊന്നും എനിക്ക് ഓർമ ഇല്ലായിരുന്നു.
എന്നാൽ ഇന്ന് എന്റെ മോളെ ഉറക്കുമ്പോളും ഉമ്മ ഈ പാട്ട് പാടുന്നു. അങ്ങനെ ഞാൻ ഈ പാട്ട് പഠിച്ചു.എന്റെ മോളെ ഉറക്കുമ്പോൾ ഞാനും പാടിയിരുന്നു.
കാലങ്ങൾക്ക് ശേഷം എന്റെ മോൾ വളർന്നു 6വയസ്സായി.
ഇന്ന് അവൾക്കും ഈ പാട്ട് പടിഞ്ഞു.👍👍😍😍ഈ പാട്ട് കേൾക്കുമ്പോൾ എന്താണെന്നറിയില്ല എനിക്ക് എപ്പോളും കണ്ണ് നിറയും 😭😭😭😭😭
Headset vech nabi (s) yude madh kelkkan vallatheru feel ann❤️❤️❤️
ആകെ പടച്ചോൻ്റെ ആദ്യ മുത്തായ
ആദരവായ റസൂലുള്ളാ
ആരാധനക്കർഹൻ ഏകനാണെന്ന്
സന്ദേശം നൽകിയ നൂറുള്ളാ
മാനവർക്കായെന്നും നേർവഴികാട്ടിയ മക്കത്തുദിച്ച ഹബീബുള്ളാ...
മങ്കകൾക്കുത്തമി ആമിനാ ബീവി പെറ്റ മുഹമ്മദ് സ്വല്ലള്ളാ
ഒരുനാൾ നബിയും അബൂബക്കർ സിദ്ധീഖും
ഒരുമിച്ചവർ സൗർ ഗുഹയിൽ പ്രവേശിച്ച്
സ്വിദ്ധീഖുൽ അക്ബറിൻ മടിയിൽ തല വെച്ച്
അന്ത്യപ്രവാചകർ നിദ്രയെ പ്രാപിച്ച്
ചന്ദ്രവദനം കണ്ട് സ്വിദ്ധീഖോര്
പുഞ്ചിരി തൂകുന്നുണ്ട്
പുഞ്ചിരി തൂകുന്നു ചുറ്റിലുo നോക്കുന്നു
പോതും പഴുതുമടക്കുന്നു.
പഴുതൊന്നടക്കുവാൻ ശീലത്തുണ്ടില്ല
പാദ വിരൽ കൊണ്ടമർത്തുന്നു
മുത്തു റസൂലുള്ള സുഖമായുറങ്ങുന്നു.
മുഖം കണ്ട് സ്വിദ്ധീഖോർ സന്തുഷ്ടരാവുന്നു.
മൂർഖൻ പാമ്പൊന്നുടൻ കാലിൽ കടിക്കുന്നു
മൂർച്ചിച്ച വേദന സ്വിദ്ധീഖിലേറുന്നു.
നബിയെ ഉണർത്തിയില്ല.
സ്വിദ്ധീഖോരെ വേദന മാറുന്നില്ല.
പൊട്ടിയൊഴുകിയ കണ്ണുനീർ തുള്ളികൾ പെട്ടെന്ന് മുത്തം റസൂലിൻ്റെ
വട്ട മുഖത്തൽപo തട്ടിയ നേരത്ത്
ഞെട്ടിയുണർന്നൊന്ന് നോക്കുന്നേ
എന്താ സ്വിദ്ധീഖോരെ നിങ്ങൾ കരയുന്നു
എന്ത് പിണഞ്ഞെന്ന് ചൊല്ലുവിൻ പെട്ടെന്ന്
എൻ്റെ മനതാരിൽ വേദന തിങ്ങുന്ന്
എല്ലാം പറഞ്ഞബൂബക്കർ നബിയോട്
ഉമിനീർ പുരട്ടി നബി
സ്വിദ്ധീഖോരെ ഉഗ്രവിഷമിറക്കി
(ആകെ പടച്ചോൻ്റെ ''.)
Suhaila good Alhamdulillah. Subair suhaila pattambi
Suhaila unais
MASHALLAH ALLAH bless u🥰
Include in ur prayer
Masha Allah! Thank You So Much!
👍
കണ്ണുനിറഞ്ഞു പോയി 🙏🙏
❤️
🙏🙏😂
❤
ഞാനും ❣️❣️❣️❣️
സന്തോഷം സഹോദരി.,..
വല്ലാത്തൊരു ഫീൽ.. മാഷാ അല്ലാഹ്
ഞാൻ ഇപ്പൊ ദമാമിൽ ആണ് ഉള്ളത് എങ്കിലും ഈ പാട്ടു കേട്ടിട്ട് മദീനയിലേക്ക് അങ്ങ് മരുഭൂമിയിലൂടെ നടന്നാലോ എന്ന് കൊതിച്ചു പോയി
ماشاءاللہ💕
FgtyyyTtterfftbbycbbbbbbf
Aaaàaa
Hi M m ppk. …
👍👍👍👍പറയാൻ വാക്കുകൾ ഇല്ല, 💕
പലപ്പോഴും scroll ചെയ്‌തു പോയ മുത്തിന്റെ ﷺമദ്ഹ്... അധ്ബുദ്ധപ്പെട്ടുപോയ മദ്ഹ്...
മുത്തിന്റെ ﷺപൊരുത്തം നല്ക അല്ലാഹ്
ഒരുപാടു ഇഷ്ടമായി..modern filem album വെല്ലുന്ന Direction & Edit .....pwoli.. അനസ് ...ziyad....Focuz media team
ഒരുപാട് ഇഷ്ടപ്പെട്ടു. ഞാൻ ആദ്യമായിട്ട് പാട്ട് കേട്ടത് സി കെ സി മൗലവി ഉസ്താദ് പാടിയതാണ് ഉസ്താദിന്റെ ഒട്ടുമിക്ക കഥാപ്രസംഗങ്ങളും മദ്ഹ് സോങ്ങുകൾ ഞാൻ കേട്ടതാണ്. ഇതും സൂപ്പർ ആയിട്ടുണ്ട് എനിക്ക് മദ്ഹ് സോങ്ങുകൾ ഒത്തിരി ഒത്തിരി ഇഷ്ടമാണ്👌👌👌👌👌👌👌👌 ഈ പാട്ടുപാടുന്നത് കേട്ടാൽ ഇത് തന്നെ ശ്രദ്ധിച്ചു കേൾക്കാൻ തോന്നുന്നു ഞാൻ ഒരുപാട് വട്ടം ഇതുകേട്ട് തായിരുന്നു കേൾക്കുമ്പോൾ എല്ലാം എനിക്ക് സങ്കടം ആവും അവരൊക്കെ എത്രമാത്രം റസൂലിനെ സ്നേഹിക്കുന്നുണ്ട് അവർക്കൊക്കെ നേരിട്ടുകാണാൻ നുള്ള ഭാഗ്യവും ഉണ്ടായി. നമുക്ക് നേരിട്ട് കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും. ഹബീബിനെ ചാര്ത്തുന്ന പോവാൻ ഹബീബിനോട് സലാം പറയാൻ. മരിക്കുന്നതിനുമുമ്പ് ഹബീബിനെ സ്വപ്നത്തിൽ ദർശിക്കാൻ. നമ്മൾക്കെല്ലാവർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ എന്ന പ്രാർത്ഥനയോടെ മുത്തിൻ റെ മദ്ഹ് പാടുന്നവർക്ക് എല്ലാവർക്കും അള്ളാഹു ആരോഗ്യവും ആഫിയത്തും ഉള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ എല്ലാവരുടെ പ്രാർത്ഥനയിലും എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം🤲🤲
*1980 ന് മുൻപ് മാപ്പിള കഥാപ്രസംഗങ്ങൾ പറഞ്ഞിരുന്ന ആലപ്പുഴ എം എ അസീസ് സാഹിബ് ആണ് ആദ്യമായി ഈ പാട്ട് പാടിയത്*
അള്ളാഹു നിങ്ങൾക്ക് നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ് നിങ്ങളുടെ സൗണ്ട്... മാഷാ അല്ലാഹ്.... Masha അല്ലാഹ്...... JaZak Allaaah........
മലപോലെ വന്ന് ശത്രുക്കളെപ്പോലും മഞ്ഞുപോലെ അലിയിച്ച് ഇസ്ലാമിലേക്ക് കൈപിടിച്ചുയർത്തിയ മുത്ത് ഹബീബിനെ വാക്കുകൾ ഒരു മഴയെത്തും ഒരു ഒരു വെയിലത്തും ഒലിച്ചു പോവുകയില്ല ഇല്ല ഖിയാമം നാൾ വരെ അത് നിലനിൽക്കുക തന്നെ ചെയ്യും ശ്രദ്ധിച്ചിരുന്ന പാട്ടിൻറെ അർത്ഥം മനസ്സിലാക്കാൻ ഞാൻ നമുക്ക് കഴിയും ഈ പാട്ടുപാടിയ സഹോദരന് അള്ളാ സ്വർഗം കൊടുക്കട്ടെ ആമീൻ
ഇത് എപ്പോ കേൾക്കുബോളും കണ്ണ് നിറഞ്ഞുപോവും 💔😑❤😊
അതി മനോഹരം ഈ ശബ്ദത്തെ അള്ളാഹു നിലനിർത്തട്ടെ 'ആമീൻ '
🤲🤲🤲 امين امين امين امين برحمتك يا ارحم الراحمين
ശ്ശേ.....ഒരു ലൈക്കല്ലേ അടിക്കാനവണുള്ളൂ
MUJEEB RAHMAN ruggjuukpp
B
Pl
@@lynxkd5988 kya???
ബാക്കി comnts ഇട് nne
Ente muth rasoolullah
Muth nabi
Ithellam muthu rasoolinte ororo charithra സംഭവങ്ങളാണെന്ന് എല്ലാവർക്കും അറിയിച്ചു കൊടുക്കുന്ന ഇതു പോലുള്ള മദ്ഹുകൾ ഇനിയും പ്രതീക്ഷിക്കുന്നു. ആഫിയതുള്ള dheerqaayus പടച്ചോൻ നൽകട്ടെ. ദുആ kondu, വസിയത് ചെയ്യുന്നു. 🤲🤲
Masha allah
Masha allah
Masha allah
അള്ളാഹു തന്ന ഈ അനുഗ്രഹം നില നിൽക്കട്ടെ ആമീൻ
എത്രകേട്ടാലും.... മതി വരുന്നില്ല.....❣️❣️❣️❣️❣️❣️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Raja fathima RaziL
മനസ്സ് അറിയാതെ മദീനയിലേക്ക് പോയല്ലോ മോനെ
നബിദിന സ്റ്റാറ്റസ് കണ്ട് വന്നവരുണ്ടോ?
Thx bro.. Artist _Sinzain😍
S
Idakkulla lyrics kertit kore anweshichu
Starting ariyillarnu
Ipozha kittiyath
Munne kettitundenkilum marannu poyi
S
Yeah bro😁
മുത്തു നബി (സ ) യുടെ മത്‌ഹുകൾ കേൾക്കുന്ന നമുക് പടച്ചോൻ അനുഗ്രഹിക്കട്ടെ അമ്മീൻ ❤️
Ee sambhavam kanmunnil nadakkunnath pole padi thanna ikksakk oru pad nanni,mashallha 🥰avarodoppam nammalum aa guhayil und enn oru nimisham thonni poyi..... Mmade ellam kanmunnilaan muthnabiyum abubakkar ralliyallahu anhuvum irikkunne e nnn thonniysppo kann ariyaathe onn nananju ..... Santhosham kond 🙂 muthunabiye swapnam kanaan padacha rabbe ororutharkkum thowfeekkk 🌙 nalkatteee🤲
Allah ഒരു രക്ഷയുമില്ലത്ത ശബ്ദം.പടച്ചോൻ അനുഗ്രഹിക്കട്ടെ.എല്ലാരേം പടച്ചോൻ സ്വർഗ്ഗത്തിലെത്തിക്കട്ടെ.അമീൻ👐👐👐👐👐👐👐👐👐
ഇത് ഒരു തവണയിൽ കൂടുതൽ കേട്ടവർ like അടി.
Alhamdulillah
ഒരുപാടു ഇഷ്ട്ടായി
സിയാദ് ഇങ്ങള് പൊളിയാണ്
I love you
കണ്ണടച്ച് കേട്ട് കേട്ടാൽ ഈ കഥ മനസ്സിൽ കണ്ടത് ഞാൻ മാത്രമോ
Same feelings....
@@chinchudanish8424 😍
നബിയെ കാണാൻ ആഗ്രഹം ഉള്ളവർ ലൈക് അടി
മനസ്സിനെ കോരിത്തരിപ്പിക്കുന്ന വരികൾ👍🏻മാ ഷാ അല്ലാഹ് അടിപൊളി ❤️🥰ഒറ്റക്കിരുന്ന് മനസിരുത്തി കേട്ടാൽ കണ്ണുനീർ വരാതിരിക്കില്ല 👍🏻😍അണിയറ പ്രവർതകർക്ക് ഒരായിരം അഭിനന്ദനങ്ങൾ💚💛🧡❤️💙🤍🤎💜
My favourite one 😍 മോനെ ചെറുപ്പത്തിൽ പാടി ഉറക്കാറുള്ള പാട്ട്.... love the song... n u did well.... 👌👌👌
@@muhammedbilal6365 ആമീൻ
അമീൻ പട്ടാമ്പി
നമ്മുടെ നമ്പി (സ്വ) അനുഭവിച്ച ത്യാഗങ്ങൾ ഓർത്ത് കരയാറുണ്ട് ,പാട്ട് നല്ല ഫീൽ ആണ് ,ഒറ്റക്ക് ഇരുന്ന് കേൾക്കുമ്പോൾ ,പ്രത്യേകിച്ചും
*ഈ പാട്ട് കേൾക്കുമ്പോൾ വളരെ സന്തോഷമാണ്.ഒരു പക്ഷെ ഈ പാട്ട് ഇവിടെ കമന്റ് ചെയ്ത ഒട്ടു മിക്ക ആളുകൾ ജനിക്കുന്നതിനു മുൻപ് (1980 ന് മുൻപ്) മാപ്പിള കഥാപ്രസംഗങ്ങൾ പറഞ്ഞിരുന്ന ആലപ്പുഴ എം എ അസീസ് സാഹിബ് ആണ് ആദ്യമായി പാടിയത്*
അറിവ് തന്നതിന് നന്ദി.....
നല്ല അറിവുകള്‍
Thank u, ഞാൻ വിചാരിച്ചത് ഇദ് അടുത്ത കാലത്ത് ഇറങ്ങിയതാണെന്നാണ്, അദ്ദേഹത്തിന്റെ വേർഷൻ ഇപ്പൊ കിട്ടുമോ ആവോ?
@@saas3640 *ആ പാട്ട് മാത്രം നെറ്റിൽ ഇല്ല..*
*റസൂൽ (സ്വ) ജീവിതം മുഴുവൻ കഥാപ്രസംഗം രൂപത്തിൽ പറഞ്ഞ ഒരെണ്ണം ഉണ്ട്..*
*അത് മുഴുവൻ കേൾക്കണം..*
*ലിങ്ക് താഴെ..*
ruclips.net/video/IlGH91K-dY8/видео.html
@@വാവയുടെതൊട്ടാവാടി-ങ9ശ thank u
എന്റെ മോനെ ഉറക്കാൻ ഞാൻ എന്നും ഈ പാട്ടാണ് പാടുന്നത്... അവന് 2 വയസ്സേ ഉള്ളു.
ഭയങ്കര ഇഷ്ടമാണ് ഈ പാട്ട്😍
Mashaallaha. എത്ര കേട്ടാലും മതിവരുന്നില്ല. വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുവാൻ, തോന്നുന്നു
ഞാന്‍ ചെറുപ്പത്തില്‍ madrassayil ഈ പാട്ട് പാടിയിട്ടുണ്ട് nice bro
മാഷാ അല്ലാഹ് പൊളിച്ചു നല്ല ഫീലിംഗ് ഉഷാർ തകർത്തു കിടുക്കി 👍👌🌹🌷🌼
Ugranayippaadi soopper
I love this song. I'm soooo crying. Please Dua for me All Insha Allah we all there n see for our prophet sal masjid
ജീവന്റെ ജീവനായ നബിയെ അങ്ങയെ കാണാൻ കൊതിക്കുന്ന കണ്ണുകൾ തുടിക്കുന്ന മനസും കാക്കണേ റെബ്ബേ നിന്റെ കാവലിലാക്കണെ അല്ലാഹ്
ചെറുപ്പത്തിൽ ഒരുപാട് തവണ കേട്ട പാട്ട്.. ചെറുപ്പത്തിൽ കേട്ടിട്ടുള്ളവർ ലൈക്
👌👌👌കമെന്റുകൾക്ക് വാക്കുകൾ ഇല്ല.... ماشاالله.......
ലയിച്ചു പോകുന്ന വരികളും അതിമനോഹര മായ പാട്ട്...
Ziyu പൊളിച്ചു.....
Ne
♥️♥️♥️പൂർണ്ണ തിങ്കൾ(ص) വന്നുദിത്തു
കൺമറന്നു താരങ്ങൾ
കണ്ടതില്ല ഇതുപോലെ ചന്തം
ആനന്ദ മൂഖർ യാ നബി.... 💚💚
Mashaa Allaah....ente rasoolallaha kett irikkaan endh resaaa💗💗💗ellaaam marann irunn povum enik orupad ishttam ullaa oru sng ann
കണ്ണ് നിറഞ്ഞു പോയല്ലോ മോനെ
ഒരു രക്ഷയും ഇല്ല സൂപ്പർ സോങ് എന്റെ ഹബീബിന്റെ മദുഹ് കേട്ടാൽ കണ്ണ് നിറയും
കണ്ണും കൽബും നിറഞ്ഞു ...
ഹുബ്ബ് റസൂൽ ( സ )
ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാ സഹോദരന്മാർക്കും അള്ളാഹു സന്തോഷവും സമാധാനവും നൽകട്ടെ 🤲🤲🤲🤲🤲🤲. Ameen
❤❤mashalla💞💞suppar song ethara kettalum mathivarunila aa song nalla Eenathil padunu suppar mashalla❤❤
പടച്ചവൻ എല്ലാവർക്കും പൊറുത്തു തരട്ടെ.
എന്റെ മോൾക്ക് ഒത്തിരി ഇഷ്ടമുള്ള സോങ് ആണ്.എന്നും ഇത് കേട്ടു കേട്ടു ആണ് പുള്ളികാരിയുടെ ഉറക്കം.😍😍😍
ആ പാമ്പിനും ഉണ്ട് ഒരു കാത്തിരിപ്പിന്റെ കഥ... റസൂൽ ആ ഗുഹയിൽ അഭയം പ്രാപിക്കുമെന്നു കേട്ടറിഞ്ഞു വർഷങ്ങളോളം ആ ഗുഹയിൽ പുണ്ണ്യവദനം കാണാൻ വേണ്ടി കാത്തിരുന്നു ആ സുവർണ്ണ നിമിഷം അടുത്തപ്പോൾ എല്ലാ മാളങ്ങളും സിദ്ധീഖോരു അടക്കുകയും അവസാന മാളത്തിലൂടെ പ്രതീക്ഷയോടെ നോക്കാനാഞ്ഞപ്പോൾ കാല് വെച്ച് മറക്കുകയും ചെയ്തു. ആ സങ്കടത്തിലാണ് പാമ്പ് കൊത്തുകയുണ്ടായതു..
"മൂസ നബിയോരെ കാലം മുതലേ ഞാൻ...
അങ്ങയെ കാത്തു കിടക്കുന്ന പാമ്പ് ഞാൻ....
അജബം റസൂലുല്ലാഹ് പിരിശം ചൊരിയുന്നു.,...
ജന്നത്തിൽ നീ യുണ്ടെന്ന് മൊഴിയുന്നു.... ""
മാഷാ അല്ലാഹ് ഈ പാട്ടു കേട്ടു കരഞ്ഞവർ like അടിക്കുക
അസ്സലാമു അലൈകും
എന്റെ മോൻ 2ആം ക്ലാസ്സിൽ പഠിക്കുന്നു നബി ദിന ഗാന മത്സരത്തിന് അവൻ ഈ ഗാനം ആണ് എടുത്തത് ഫസ്റ്റ് കിട്ടി
അൽഹംദുലില്ലാഹ്
Ente makkale paadi orakkunna 2 paatt ithum. Omana muhammadine 😢😢😢ishtapetta paatt
റബ്ബേ ഞങ്ങളെ കാത്തു കൊള്ളണേ
ആമീൻ
Masha Allah
ഒരു പാട് ഇഷ്ട്ടായി👌
വല്ലാത്ത ഫീലിംഗ്😥😥
💚മാഷാ അല്ലാഹ് ,അൽഹംദുലില്ലാഹ്💚
റാഹത്തായി .,ഒരായിരം പനിനീർപ്പൂക്കൾ സമർപ്പിക്കുന്നു ഈ ഇമ്പമാർന്ന ഈണത്തിനും മൊഞ്ജേറിയ വരികൾക്കും
🌹🌹🌹🌹🌹🌹🌹🌹🌹
✍🏻ഉമ്മു മുഹമ്മദ്
അല്ലാഹുവേ ഈ പാട്ടു പാടിയവരെ നല്ല വഴിയിൽ എത്തിക്കണേ
Ella dhivasavum ee Patt kelkkunnavar indo...