ഉപ്പ ഉമ്മ അതിലും മേലെ ഇഷ്ടം എന്റെ നബിയോട് (2) ലാ യു മിനു അഹദുൻ ബില്ലാഹ്.... ലാ യു മിനു അഹദുൻ ബില്ലാഹ് ഇല്ലാബിഹുബ്ബി റസൂലില്ലാഹ് [ഉപ്പ ഉമ്മ അതിലും മേലെ](2) എന്റെ പ്രേമഗാനം കേൾക്കു യാ ഹബീബെ (2) ഖൽബിലുള്ളൊരാശ നിറയുന്നനേശ കതിരൊളി ത്വാഹാവേ... (2) പ്രണയാധുരനായ് ഞാൻ പാടും പാട്ടിലെ കാമുകനോ നബിയെ....(2) അങ്ങേക്കൊരായിരം സമ്മാനമായി അങ്ങിലേക്ക് വരട്ടെ ഞാൻ (2) [ഉപ്പ ഉമ്മ അതിലും മേലെ](2) ലാ യു മിനു അഹദുൻ ബില്ലാഹ്.... യു മിനു അഹദുൻ ബില്ലാഹ് ഇല്ലാലിഹുബ്ബി റസൂലില്ലാഹ്... [ഉപ്പ ഉമ്മ അതിലും മേലെ](2) കവികൾ പാടി പാടി... കവിത ഇനിയും ബാക്കി (2) പടപ്പുകളെല്ലാം കവികളെന്നാലും എഴുതിത്തീരില്ല... (2) നബിയുടെ മദ്ഹിലലിഞ്ഞവരെ നിങ്ങൾക്കല്ലേ ഫിർദൗസ് (2) അങ്ങേക്കൊരായിരം സമ്മാനമായി അങ്ങിലേക്ക് വരട്ടെ ഞാൻ (2) [ഉപ്പ ഉമ്മ അതിലും മേലെ](2) ലാ യു മിനു അഹദുൻ ബില്ലാഹ്.... ലാ യു മിനു അഹദുൻ ബില്ലാഹ്.... ഇല്ലാബിഹുബ്ബി റസൂലില്ലാഹ്.... [ഉപ്പ ഉമ്മ അതിലും മേലെ](2)
അസ്സലാമു അലൈകും ഞാൻ മൻസൂർ കിളിനക്കോട് എന്റെ രചനയിലും സംഗീതത്തിലും പ്രിയ ശിഷ്യൻ നാസിഫ് മോൻ പാടിയ ഈ ഗാനവും നിങ്ങൾ ഏറ്റെടുക്കും എന്ന് പ്രതീക്ഷിക്കുന്നു ❤❤❤❤❤
എന്റെ മുത്തിനെ വർണ്ണിച്ചു പാടുമ്പോൾ ഇത്ര മൊഞ്ചാണെങ്കിൽ എന്റെ മുത്ത് നബിയെ കാണാൻ എന്തൊരു മൊഞ്ചാവും ❤️❤️❤️❤️മദീനയിലേക്കണയാൻ വെമ്പുന്ന ഖൽബുമായി ഇതാ നബിയെ ഒരു മൂഹിബ്ബ് 🥰🥰🥰🥰സ്വീകരിക്കണേ നാഥാ.. 🤲🤲🤲🤲❤️❤️❤️❤️
ഈ പാട്ടിലെ വരികൾ മനസ്സിൽ തട്ടി എഴുതിയ ആൾക്ക് ഒരായിരം അഭിനന്ദനങ്ങൾ,,, റബ്ബിന്റെ അനുഗ്രഹം ചൊരിഞ്ഞു,,,കുഞ്ഞു മോൻ പാടിയത് കേൾക്കാൻ നല്ല രസം ഉണ്ട് masha allah ❤❤❤ ഇനിയും ഇങ്ങനത്തെ പാട്ട് എഴുതണം മനസ്സിൽ തട്ടി 😢😢 നബിയെ ഒത്തിരി ഇഷ്ട്ടം
നബിദിനത്തിനേക്ക് വേണ്ടി ഉസ്താദ് മദ്രസ്സ groupil കുട്ടികൾക്ക് ഒരുപാട് നബിദിന ഗാന link ഇട്ട് അങ്ങനെ എത്തിയതാ ഇവിടെ. ഒന്ന് രണ്ട് ലിങ്കിൽ കയറി song skip ചെയ്തു. But ഈ ലിങ്കിൽ കയറിയപ്പോൾ skip ചെയ്യാൻ തോന്നിയില്ല. കെട്ടിരുന്നുപോയി …. എന്താ Feel…. Maashaallah…❤️❤️❤️❤️
മാഷാ അല്ലാഹ് തീർഗായുസ്സ് തരട്ടെ മോനെ ഒന്നും പറയാൻ ഇല്ല എന്റെ നെബിയുടെ മദ്ഹിന് ഇത്ര ഭങ്ങിയോ റബ്ബേ അൽഹംദുലില്ലാഹ് ഞാനും മദീനയിൽ എത്തി വല്ലാത്ത സങ്കടം അവിടെന്ന് പോരാൻ തോന്നുന്നില്ല അല്ലാഹ് നീ വീണ്ടും കണ്ടവർക്കും കാണാത്തവർക്കും മരിക്കും മുന്നേ തൗഫീഖ് നൽകണേ
മാഷാ അല്ലാഹ് നല്ല പാട്ട് അടിപൊളി മാഷാ അള്ളാ❤ നല്ല പാട്ടും നല്ല രീതിയും നല്ല സ്വഭാവമുള്ള പാട്ടും എനിക്കിഷ്ടപ്പെട്ടു പാട്ട് അടിപൊളിയാണ് മാഷാ അള്ളാ സൂപ്പർ അടിപൊളി മാഷാ അള്ളാ അൽഹംദുലില്ലാഹ് മാഷാ അള്ളാ ❤
ഇനിയും മദ്ഹ് ഗാനങ്ങൾ എഴുതുൂ എത്ര കേട്ടാലും മതി വരാത്തതാണ് താങ്കളുടെ എല്ലാ സോങ്ങും ഇനിയും എഴുതുൂ ❤ പിന്നേ താങ്കൾ മദീനയിൽ പോയിട്ടുണ്ടോ . എത്ര തവണ പോയി. പോയിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് അല്ലാഹു ആ ഭാഗ്യം ഞങ്ങൾക്കും തരട്ടെ ആമീൻ 🤲
മാഷാ അല്ലാഹ് ആ പൊന്നു മോൻ എത്ര സുന്ദരമായി പാടി 👍🏻👍🏻മാഷാ അല്ലാഹ് 🥰🥰ഉമ്മാനോടും ഉപ്പാനോടും സ്നേഹം ആണ് അത് ❤❤എന്ത് നല്ല പൊന്നു മോൻ മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 🌹🌹
പൊന്നു മോനെ എനിക്ക് വല്ലാത്തൊരു ആഗ്രഹം ഉണ്ട് ഹബീബിന്റെ ചാരത്ത് എത്താൻ കുഞ്ഞുമോൻ ദുആ ചെയ്യണം നമ്മൾക്കെല്ലാവർക്കും അവിടെ എത്തിപ്പെടാനും ഹജ്ജും ഉംറയും ചെയ്യുവാനും കണ്ണ് നിറയെ കാണുവാനും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ അതിനുവേണ്ടി ഈ പൊന്നുമോൻ ദുആ ചെയ്യണം ഈ കമന്റ് വായിക്കുന്ന എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🤲🤲🤲
എനിക്ക് മൂന്ന് കുഞ്ഞുമക്കൾ ഉണ്ട് അതിൽ ചെറിയ മോനെ 4വയസ്സ മറ്റു രണ്ടുപേർക്കും മൂത്ത മോനെ 10 വയസ്സും രണ്ടാമത്തെ മോന് 7വയസ്സ് പക്ഷേ എന്റെ നാലു വയസ്സുള്ള മോൻ ഒരുമാസമായി ഡെയിലി ഈ പാട്ട് ഹലോ അഞ്ചോ പ്രാവശ്യം കേൾക്കും നീ ആക്ഷൻ കാണിക്കുന്നതുപോലെ എല്ലാം കൈകൊണ്ട് അവനും എല്ലാം കാണിക്കും അതുപോലെ പകുതി പാട്ട് അവൻ പഠിച്ചു മാഷാ അള്ളാ പൊന്നുമോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്റെ പ്രാർത്ഥനയിൽ എന്നും ഉണ്ടാകും ഇൻഷാ അള്ളാ നേരത്തെ ഞാൻ കമന്റ് ഇട്ടപ്പോൾ എനിക്ക് കുറച്ച് തിരക്കിലായിരുന്നു ഇൻഷാ അള്ളാ എല്ലാ പാട്ടും ഞാൻ കേട്ടിട്ടുണ്ട് എന്റെ മോനെ ഫേവറേറ്റ് പാട്ട് ഇതായതുകൊണ്ട് ഇത് കുറെ കേൾക്കാറുണ്ട് നിന്റെ മറ്റെല്ലാ ഞങ്ങൾ കേട്ടിട്ടുണ്ട്❤️🥰🤲 ഇൻഷാ അള്ളാ പുതിയ പാട്ടുകൾക്കായി വെയിറ്റ് ചെയ്യുകയാണ് ❤️🥰
آمين يارب العالمين جزاك الله خيرا ان شاءالله വെള്ളിയാഴ്ച മിക്കവാറും ഞാനും ഉസ്താദ് അസർ കല്ലൂർ ചേർന്ന് പാടിയ 4 ഭാഷയിൽ ഉള്ള നബി (സ) തങ്ങളെ മദ്ഹ് റിലീസ്ആവും നല്ലോണം ദുആചെയ്യണേ
Masha allah ee Monte veluthayappo nabidinathin padiyappozann njan aathyamai ee Monte pat ketteth . Ath kand yutubil adichappozann ee mon thanne padiyeth enn arinjeth ketteppo kandappo sandoshamai Masha allah pattum nalla Patt aa Monte swarathil padiyappo athilum nth rasa kelkan .Masha allah. Allahu aa monk jeevithathil unnathayl ethan allahu thofeek nalkatte aameen
ഉപ്പ ഉമ്മ അതിലും മേലെ ഇഷ്ടം എന്റെ നബിയോട് (2)
ലാ യു മിനു അഹദുൻ ബില്ലാഹ്.... ലാ യു മിനു അഹദുൻ ബില്ലാഹ് ഇല്ലാബിഹുബ്ബി റസൂലില്ലാഹ്
[ഉപ്പ ഉമ്മ അതിലും മേലെ](2)
എന്റെ പ്രേമഗാനം കേൾക്കു യാ ഹബീബെ (2)
ഖൽബിലുള്ളൊരാശ നിറയുന്നനേശ കതിരൊളി ത്വാഹാവേ... (2)
പ്രണയാധുരനായ് ഞാൻ പാടും പാട്ടിലെ കാമുകനോ നബിയെ....(2)
അങ്ങേക്കൊരായിരം സമ്മാനമായി അങ്ങിലേക്ക് വരട്ടെ ഞാൻ (2)
[ഉപ്പ ഉമ്മ അതിലും മേലെ](2)
ലാ യു മിനു അഹദുൻ ബില്ലാഹ്.... യു മിനു അഹദുൻ ബില്ലാഹ് ഇല്ലാലിഹുബ്ബി റസൂലില്ലാഹ്...
[ഉപ്പ ഉമ്മ അതിലും മേലെ](2)
കവികൾ പാടി പാടി... കവിത ഇനിയും ബാക്കി (2)
പടപ്പുകളെല്ലാം കവികളെന്നാലും എഴുതിത്തീരില്ല... (2)
നബിയുടെ മദ്ഹിലലിഞ്ഞവരെ നിങ്ങൾക്കല്ലേ ഫിർദൗസ് (2)
അങ്ങേക്കൊരായിരം സമ്മാനമായി അങ്ങിലേക്ക് വരട്ടെ ഞാൻ (2)
[ഉപ്പ ഉമ്മ അതിലും മേലെ](2)
ലാ യു മിനു അഹദുൻ ബില്ലാഹ്.... ലാ യു മിനു അഹദുൻ ബില്ലാഹ്.... ഇല്ലാബിഹുബ്ബി റസൂലില്ലാഹ്....
[ഉപ്പ ഉമ്മ അതിലും മേലെ](2)
Supar
Maashaa Allah
🎉🎉❤❤
Fatimabi,Mabvrameuntatnat,thanks,super,super,super,super super,🤗🤗🤗😀😃😀😃🥰😘😘🥰🥰😘🥰😭🤣😂😅😭🤣😂😅😭🤣😂😅🥺🥺🥺😟🙁☹️😟🙁☹️💔💔💔💓💗💖🤍💝💝💝🤍💖💗💓💝💝💝💓💗💖🤍💔💔💔🤍💖💗💓💝💝💝🤍💖💗💓💓💗💖🤍😀😃😀😃
സൂപ്പർ പോന്നു മോൻ പൊളിച്ചു അള്ളാഹുവേ ഉയർത്തണേ Ameen
അസ്സലാമു അലൈകും ഞാൻ മൻസൂർ കിളിനക്കോട് എന്റെ രചനയിലും സംഗീതത്തിലും പ്രിയ ശിഷ്യൻ നാസിഫ് മോൻ പാടിയ ഈ ഗാനവും നിങ്ങൾ ഏറ്റെടുക്കും എന്ന് പ്രതീക്ഷിക്കുന്നു ❤❤❤❤❤
Masha allah 👌👌
വെയ്റ്റിംഗ്,,,, എത്ര തവണ കേട്ടു,,,,, ഞാൻ
പറയാൻ വാക്കുകളില്ല 👍
വരികൾ add ചെയ്താൽ നന്നായിരുന്നു
Màsha allah
ഈ pattu ഇഷ്ട്ടപെട്ടവർ like അടി 🎉🎉
Jzisks❤😂
എന്റെ മുത്തിനെ വർണ്ണിച്ചു പാടുമ്പോൾ ഇത്ര മൊഞ്ചാണെങ്കിൽ എന്റെ മുത്ത് നബിയെ കാണാൻ എന്തൊരു മൊഞ്ചാവും ❤️❤️❤️❤️മദീനയിലേക്കണയാൻ വെമ്പുന്ന ഖൽബുമായി ഇതാ നബിയെ ഒരു മൂഹിബ്ബ് 🥰🥰🥰🥰സ്വീകരിക്കണേ നാഥാ.. 🤲🤲🤲🤲❤️❤️❤️❤️
آمين يارب العالمين
Aameen
Ameen
ഈ പാട്ടിലെ വരികൾ മനസ്സിൽ തട്ടി എഴുതിയ ആൾക്ക് ഒരായിരം അഭിനന്ദനങ്ങൾ,,, റബ്ബിന്റെ അനുഗ്രഹം ചൊരിഞ്ഞു,,,കുഞ്ഞു മോൻ പാടിയത് കേൾക്കാൻ നല്ല രസം ഉണ്ട് masha allah ❤❤❤ ഇനിയും ഇങ്ങനത്തെ പാട്ട് എഴുതണം മനസ്സിൽ തട്ടി 😢😢 നബിയെ ഒത്തിരി ഇഷ്ട്ടം
ഈ മോന്റെ പാട്ട് നബി തങ്ങൾ കേട്ട് അവനും അവന്റെ കുടുബത്തിനും സ്വർഗത്തിൽ ഒരുമിച്ചു കൂടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ..
آمين يارب العالمين وإياكم أجمعين
Ameen
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
Ameen namukkum Allahu thaufeeq chayyatt Ameen
Aameen
Our 10 like tharumoo plss❤
Masha allah... എന്തൊരു സൗന്ദര്യം ആ വരികൾക്കും.. പാടുന്ന മോൻക്കും... ഒരുപാട് ഇഷ്ടപ്പെട്ടു 🥰🥰🥰
നബിദിനത്തിനേക്ക് വേണ്ടി ഉസ്താദ് മദ്രസ്സ groupil കുട്ടികൾക്ക് ഒരുപാട് നബിദിന ഗാന link ഇട്ട് അങ്ങനെ എത്തിയതാ ഇവിടെ. ഒന്ന് രണ്ട് ലിങ്കിൽ കയറി song skip ചെയ്തു. But ഈ ലിങ്കിൽ കയറിയപ്പോൾ skip ചെയ്യാൻ തോന്നിയില്ല. കെട്ടിരുന്നുപോയി ….
എന്താ Feel…. Maashaallah…❤️❤️❤️❤️
Moanea allahu uyarathil athikkattea
ما شاء الله ❤️
Super 💗
ഉപ്പാ ഉമ്മാ അതിലും മേലെ ഇഷ്ടം എന്റെ നബിയോട്🤍 എത്ര മനോഹരമായ വരികൾ 💚masha allah✨
മാഷാ അല്ലാഹ് തീർഗായുസ്സ് തരട്ടെ മോനെ ഒന്നും പറയാൻ ഇല്ല എന്റെ നെബിയുടെ മദ്ഹിന് ഇത്ര ഭങ്ങിയോ റബ്ബേ
അൽഹംദുലില്ലാഹ് ഞാനും മദീനയിൽ എത്തി വല്ലാത്ത സങ്കടം അവിടെന്ന് പോരാൻ തോന്നുന്നില്ല അല്ലാഹ് നീ വീണ്ടും കണ്ടവർക്കും കാണാത്തവർക്കും മരിക്കും മുന്നേ തൗഫീഖ് നൽകണേ
آمين يا ربّ العالمين 🤲
Aameen
Aameen yarabbalaalmeen
@@RasheedaKv-o7q n
😮
Mashaallah..മുത്ത് നബിയുടെ ഇഷ്ട്ടം ഹൃദയത്തില് നിറക്കാൻ ഈ മദ്ഹ് കാരണമാകട്ടെ
آمين يارب العآلمين
ഈമോനെ ഉയർച്ചയിൽ നിന്നും ഉയർച്ചയിൽ എത്തിക്കണേ നാഥാ
ഈ പൊന്ന് മോനെയും മോൻ്റെ മതാപിതാക്കളേയും നമ്മളേയും പെന്ന് മുസ്ഥഫാ തങ്ങളോട് കൂടെ സ്വർഗത്തിലാക്കണേ റബ്ബേ ആമീൻ
آمين يارب العالمين جزاك الله خيرا
❤
❤❤❤❤
ആമീൻ യാറമ്പുൽ ആലമീൻ
Lirics
പ്രണയാധുരനായ് ഞാൻ പാടും പാട്ടിലെ കാമുകനോ നബിയേ...🔥💗
😍🥰മാഷാ അല്ലാഹ് കുഞ്ഞ് മോൻ ഉഷാറാക്കി അല്ലാഹു നല്ല ഉയർച്ചയിൽ എത്തിക്കട്ടെ ആമീൻ🥰😍
Thangale polethenne ind 😻👏🏻
آمين يا رب العالمين 😍😍😍🥰🥰🥰
ബദാ്വവഫ്ചവവദാാാാഐഐ
Ameen ❤
കുഞ്ഞുമോനെ❤ നിൻ്റെ ഇശ്ഖ് നിറഞ്ഞ ഓരോ വരികളും മുത്ത്നബി കേൾക്കുന്നുണ്ടാവും അല്ലാഹു നിങ്ങൾക്ക് ബർക്കത്ത് നൽകട്ടേ🤲
ആമീൻ
Aameen 🤲
👌🌹🌹🌹🌹🌹مَاشَاءَ الله
മദ്ഹ് പാടി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🤲🏻
آمين يا ربّ العالمين
മാഷാഅല്ലാഹ്
ഇ സോങ് ഇത്ര ഭംഗി ഉണ്ടകിൽ എന്റെ നബിക് എത്ര ഭംഗി ഉണ്ടാകും ആ പൂമുകം കാണാൻ വിധി നൽകണേ അള്ള
മാശാ അള്ളാ ....
സന്തോഷങ്ങൾ നാച്ചു മോനേ
ഉയരങ്ങൾ കീഴടക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ :ആമീൻ
آمين يارب العالمين
❤@@MasterNasifOfficial-yg5ey
Aameen ❤
Aameen...😊❤
മാഷാ അല്ലാഹ് നല്ല പാട്ട് അടിപൊളി മാഷാ അള്ളാ❤ നല്ല പാട്ടും നല്ല രീതിയും നല്ല സ്വഭാവമുള്ള പാട്ടും എനിക്കിഷ്ടപ്പെട്ടു പാട്ട് അടിപൊളിയാണ് മാഷാ അള്ളാ സൂപ്പർ അടിപൊളി മാഷാ അള്ളാ അൽഹംദുലില്ലാഹ് മാഷാ അള്ളാ ❤
🥰 പൊള്ളി
Mashaallah 👍🏻👍🏻👍🏻👍🏻
അങ്ങേക്ക് ഒരായിരം സമ്മാനമായി അങ്ങിലേക്ക് വരട്ടെ ഞാൻ❤❤❤
ഈ വരികൾ ചെയ്ത ആ വ്യക്തി ക്കാകട്ടെ എന്റെ ലൈക് 👍👌👍
Pwolichu. കേൾക്കാൻ എന്ത് രസം ❤
vahi😍😍😍
ماشاء الله ❤
അടിപൊളി ❤
Oru 5like tharo❤
ആ പൊന്ന് മോൻ മദീന കാണാൻ തൗഫീഖ് നൽ ക ണെ അള്ളാ 🤲🏻🤲🏻🤲🏻♥️🌹💕🤲🏻🤲🏻
آمين يا ربّ العالمين
Aameen ya rabbal aalameen...❤❤❤❤
Ameen. Ameen
ആമീൻ യാറബ്ബൽ ആലമീൻ
ആമീൻ
ഇനിയും മദ്ഹ് ഗാനങ്ങൾ എഴുതുൂ എത്ര കേട്ടാലും മതി വരാത്തതാണ് താങ്കളുടെ എല്ലാ സോങ്ങും ഇനിയും എഴുതുൂ ❤ പിന്നേ താങ്കൾ മദീനയിൽ പോയിട്ടുണ്ടോ . എത്ര തവണ പോയി. പോയിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് അല്ലാഹു ആ ഭാഗ്യം ഞങ്ങൾക്കും തരട്ടെ ആമീൻ 🤲
ഹബീബിൻ്റെ മദ്ഹിൻ്റെ മധുരം ബഹ്റിലേക്കൊഴുക്കി വിട്ടാൽ ബഹ്റ് വരേ ആ രുജിയേ ഏറ്റെടുക്കും...❤️
Jzjvznzvo😊🎉🎉🎉🎉🎉🎉❤
എന്ത് മനോഹരം...❤
ഈൗ മോനെ ഒന്ന് കണ്ടാൽ സ്നേഹത്താൽ ഒരു ചുംബനം കൊടുക്കും 😌 masha allah 🎉
മാഷാഅല്ലാഹ്,,,,, ഇഷ്ട്ടം മുത്ത് റസൂലിനോട് മാത്രം
അല്ലാഹുഈ ശബ്ദം എന്നെന്നുംനിലനിർത്തി തരട്ടെ
Mashallah ❤
آمين يا ربّ العآلمين
Ameen
ആമീൻ
മോനേ നീയും നാസിഫ് clct നെ പോലെ ആകും ഇൻശാഅല്ലാഹ്
നല്ല പാട്ട് അള്ളാഹു അണുക്രാഹികട്ടെ
ഈ പൊന്ന് മോനിക്ക് ഇനിയും ഒരുപാട് മദ്ഹ് ഗാനങ്ങൾ പാടാൻഅല്ലാഹു തൗഫീഖ് നൽകട്ടെ
آمين يارب العآلمين
❤❤❤❤❤❤
മാഷാ അല്ലാഹ് അള്ളാഹു നാസി ഫിന് ഇ കഴിവ് നില നിർത്തു മാറാകട്ടെ മുത്ത് നബിയുടെ ബറക്കത്തു കൊണ്ട് അവന്റെ കുടുബത്തിൽ അള്ളാഹു ബറക്കത് ചെയ്യട്ടെ
എന്ന് മുളവൂർ സ്വാലിഹ്
آمين يارب العآلمين
ആ മുത്തിനെ പ്രണയിച്ചാൽ എന്നും നല്ലത് മാത്രം അല്ലെ ❤❤❤മുത്തേ റസൂലെ സ്വ വ സെല്ലം ❤❤❤❤🥹
എത്ര യും പെ ട്ടന്ന് മക്കത്തും മദീ ന ത്തും എത്തി ക്ക ട്ടേ ആമീൻ 🤲🤲🤲
آمين يارب العالمين
Aameen❤❤
നാസിഫ് മോൻ polichu 👍🏻👍🏻🥰🥰
മാഷാ അല്ലാഹ്.... മാഷാ അല്ലാഹ്.... വാവേ....മനസ്സ് വിങ്ങി പ്പൊട്ടി കരഞ്ഞു പോവുകയാ.... മുത്തേ..... മോൻ പുന്നാര നബിയുടെ മദ്ഹ് പാടിയത് കേൾക്കുമ്പോൾ...... റബ്ബ് സ്വീകരിക്കട്ടെ.....
آمين يارب العالمين
Eeee song ennum kelkkunnavar maathram ❤like. Adi❤❤❤
Insta reel കണ്ട് വന്നവർ ആരൊക്കെ😊
😅
മാഷാ അള്ളാഹു😍🤲കുഞ്ഞു മക്കൾക്ക് പോലും ഒരുപാട് ഇഷ്ടപെട്ട സോങ് ❤️❤️❤️എന്റെ 5വയസ്സുള്ള മോനും 3 വയസ്സ് ഉള്ള മോനും ഈ പാട്ട് വെക്കാൻ പറയൽ ഇണ്ട് 😄
മാഷാ അല്ലാഹ് ആ പൊന്നു മോൻ എത്ര സുന്ദരമായി പാടി 👍🏻👍🏻മാഷാ അല്ലാഹ് 🥰🥰ഉമ്മാനോടും ഉപ്പാനോടും സ്നേഹം ആണ് അത് ❤❤എന്ത് നല്ല പൊന്നു മോൻ മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 🌹🌹
ഒരു പാട് തവണ കേട്ടവർ ഇവിടെ ലൈക്കടി
മാഷാ അല്ലാഹ്... ಮಾಷಾ ಅಲ್ಲಾಹ್...
Super Song ❤
ماشاءاللہ 🤩
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰
آمين يارب العالمين
❤🎉
Ameen❤
ഈ മോനെ നീ ഹൈറും ബർക്കത്തും റബ്ബേ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
آمين يارب العالمين 🤲 جزاكم الله خيرا
താങ്കളുടെ എല്ലാ പാട്ടുകളും എനിക്ക് വളരെ ഇഷ്ട്ടാണ് ❤ എല്ലാ മദ്ഹ് ഗാനങ്ങളും പൊളിയാണ് ❤❤❤❤❤❤
പൊന്നു മോനെ എനിക്ക് വല്ലാത്തൊരു ആഗ്രഹം ഉണ്ട് ഹബീബിന്റെ ചാരത്ത് എത്താൻ കുഞ്ഞുമോൻ ദുആ ചെയ്യണം നമ്മൾക്കെല്ലാവർക്കും അവിടെ എത്തിപ്പെടാനും ഹജ്ജും ഉംറയും ചെയ്യുവാനും കണ്ണ് നിറയെ കാണുവാനും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ അതിനുവേണ്ടി ഈ പൊന്നുമോൻ ദുആ ചെയ്യണം ഈ കമന്റ് വായിക്കുന്ന എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🤲🤲🤲
آمين يارب العالمين
انشاء الله
റബ്ബ് തൗഫീഖ് നൽകട്ടെ
آمين
ഹബീബിന് ഇഷ്ടപ്പെടും വിധം ജീവിതത്തെ മാറ്റി ദുആ ചെയ്യൂ..
അവസരം നിങ്ങളെ തേടിയെത്തും ഇൻഷാ അള്ളാഹ്
Dudgfd b dhcc❤🎉
Gdfh🎉❤
Allahu thaufeeq vheyatte
Illa bi hubbi rasoolillah...💕 ഇവിടെ എത്തിയപോ രോമാഞ്ചം വന്നു...
صلی الله علی محمد صلی الله علیه وسلم❤
മാഷാ അല്ലാഹ് 😘😘😘. അള്ളാഹു സ്വാലിഹായ മകനാക്കി വളർത്തട്ടെ
آمين يا ربّ العالمين
ഇൻസ്റ്റാഗ്രാം reels കണ്ടിട്ട് വന്നവരുണ്ടോ ❤
മാഷാ അള്ളാ സൂപ്പര് ലവ് തൗഫീഖ് നൽകട്ടെ
Oru 10 like tharumoo plss😊
ഉം ഞാൻ 10 തികച്ചിട്ടുണ്ട് 😄😄
പത്തല്ല നുറണം തരാം ❤❤
എന്തിനാണ്
❤❤❤❤❤❤🎉🎉🎉😂❤❤❤❤
Enthinan
മുത്ത് നബിയുടെ മദ് ഹുകൾ ഒരു പാടാനും മുത്ത് നബിയുടെ ചചാരത്ത്ചെന്നെത്താൻ പൊന്നു മോനും അവിടത്തെകുടുംബത്തിനുംനാഥൻ വിധി തരട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻❤❤❤❤❤❤
آمين يارب العآلمين جزآك الله خيرا
امين
Jjjjjjjjjjjjjjjjjjjjjjjjjjjggggggggggggggggggggg
😢😢😢😢😢😢
😢😢😢😢😢😢😢
നാസിഫ് മോൻ കലക്കി . ഇനിയും കുറേ പാട്ട് പാടാൻ കഴിയട്ടെ❤❤❤🎉🎉👍👍
آمين يارب العالمين
❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤️ ഐ ലവ് ദി സോങ്
മാഷാ അള്ളാ സൂപ്പർ 👌👌😄♥️💕🌹🤲🏻🤲🏻🤲🏻
മാഷാഅല്ലാഹ്, ഈ പാട്ട് എന്റെ മകൻ നബിദിനത്തിന് പാടുന്നു 🥰🥰
so sweet ....masha allah
Aameen🤲🤲
ഒര് പാട് കാലം ദീനിനും ദുനിയാവിനും ഉപകരിക്കുന്ന മോനാവട്ടെ മുത്തുമണി ❤ നൗഷാദ് ബാക്കവി ഉസ്താദിന്റെ മുത്തുമണിയല്ലെ
നൗഷാദ് ബഖവി ഉസ്താദിന്റെ ഒരു മൂഹിബ്ബ് 😍
എനിക്ക് മൂന്ന് കുഞ്ഞുമക്കൾ ഉണ്ട് അതിൽ ചെറിയ മോനെ 4വയസ്സ മറ്റു രണ്ടുപേർക്കും മൂത്ത മോനെ 10 വയസ്സും രണ്ടാമത്തെ മോന് 7വയസ്സ് പക്ഷേ എന്റെ നാലു വയസ്സുള്ള മോൻ ഒരുമാസമായി ഡെയിലി ഈ പാട്ട് ഹലോ അഞ്ചോ പ്രാവശ്യം കേൾക്കും നീ ആക്ഷൻ കാണിക്കുന്നതുപോലെ എല്ലാം കൈകൊണ്ട് അവനും എല്ലാം കാണിക്കും അതുപോലെ പകുതി പാട്ട് അവൻ പഠിച്ചു മാഷാ അള്ളാ പൊന്നുമോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്റെ പ്രാർത്ഥനയിൽ എന്നും ഉണ്ടാകും ഇൻഷാ അള്ളാ നേരത്തെ ഞാൻ കമന്റ് ഇട്ടപ്പോൾ എനിക്ക് കുറച്ച് തിരക്കിലായിരുന്നു ഇൻഷാ അള്ളാ എല്ലാ പാട്ടും ഞാൻ കേട്ടിട്ടുണ്ട് എന്റെ മോനെ ഫേവറേറ്റ് പാട്ട് ഇതായതുകൊണ്ട് ഇത് കുറെ കേൾക്കാറുണ്ട് നിന്റെ മറ്റെല്ലാ ഞങ്ങൾ കേട്ടിട്ടുണ്ട്❤️🥰🤲 ഇൻഷാ അള്ളാ പുതിയ പാട്ടുകൾക്കായി വെയിറ്റ് ചെയ്യുകയാണ് ❤️🥰
آمين يارب العالمين
جزاك الله خيرا
ان شاءالله
വെള്ളിയാഴ്ച മിക്കവാറും ഞാനും ഉസ്താദ് അസർ കല്ലൂർ ചേർന്ന് പാടിയ 4 ഭാഷയിൽ ഉള്ള നബി (സ) തങ്ങളെ മദ്ഹ് റിലീസ്ആവും നല്ലോണം ദുആചെയ്യണേ
@@MasterNasifOfficial-yg5ey
ഈ പാട്ട് ഒരു divasam തന്നെ oru പാട് തവണ kelkum എൻ്റെ മോൻ അത്രയും ഇഷ്ട ഇത്❤
പൊന്നു മോനും കുടുംബത്തിനും ആഫിയതുള്ള ദീർഗായുസ് നെൽകാണെ അള്ളാ അള്ളാ അള്ളാ🤲🏻🤲🏻🤲🏻
آمين يارب العالمين
Aameen ameen
@@MasterNasifOfficial-yg5ey😢😢
😮😮😮😮😮😅😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮❤❤❤❤❤❤❤😂
ما شاء الله 👍❤جميل
ഉഷാറായി
Masha allah.....nasif mon ushaaraakki...baarakkallahu feek...aniyara pravarthakarkk allahu thakkadhaya pradhifalam nalkatte....aameen
آمين يا ربّ العالمين
ഒരുപാട് തവണ കേട്ടു മാഷാ അല്ലാഹ്
അല്ലാഹ് ഈ പൊന്നു മോന്ക്ക് ആരോഗ്യവും ആഫിയത്തും ദീർഗായുസ് നൽകണേ 🤲
آمين يارب العالمين
മാഷാ അല്ലാഹ്.കുഞ്ഞ് പൊന്നു മോന്റെ ശബ്ദം വളരെ വ്യക്തതയോട് കൂടി ഉള്ളത് ആണ്.അല്ലാഹ് അനുഗ്രഹിക്കട്ടെ....
آمين يارب العالمين
എന്റെ മോൻ നബിദിന പരിവാടിക്ക് ഈൗ സോങ് ആണ് ഞാൻ സെലക്ട് ആക്കിയത്
ഞാനും
Ente monkkum❤
Njanum
Ente മോനും
എന്റെ മോളും
Maasha allah... പടപ്പുകൾ എല്ലാം കവികളെന്നാലും എഴുതി തീരില്ലാ.. 🤍🥹
5 Like tharumo❤😊
പൊന്നു മോനിക്ക്. ആ ഫിയത്തുള്ള ദീർഗായുസ് കൊടുക്കള്ളാ. ആമീൻ
آمين يارب العالمين
ആമീൻ
Aameen
0:21 ..Ma Sha Allaah...ponnumonte paattu valare ishttayinitto.....❤️❤️👍
❤❤
Ma sha allah അല്ലാഹു ബറക്കത്തു ചെയ്യട്ടെ.... ആമീൻ 🤲❤️
آمين يارب العآلمين
@@MasterNasifOfficial-yg5eyygxdd
❤❤❤❤❤❤❤❤❤❤❤❤❤
❤❤❤
N
muth nabi 💚
മാഷാഅല്ലാഹ്... ✨മബ്റൂക് 🎉🎉🎉കുഞ്ഞോൻ ഉഷാർ ആക്കിട്ടോ 🌹🌹🌹
usthade dua cheyyene
ഉസ്താദേ ദുഹാ ചെയ്യണം ഹലാലായ ജോലി ലഭിക്കാൻ 🤲🏻
@@MasterNasifOfficial-yg5eyMashahallah കേട്ടാലും കേട്ടാലും മതി വാർത്ത വരികൾ അള്ളാഹു ഉയർച്ചയിൽനിന്നും ഉയർച്ചയിലേക്ക് നയിക്കട്ടെ 🤲🏻
Oru 20 like tharuo
ما شاءالله تبارك الله ❤
آمين يارب العآلمين
Ee monte chiri kanan entha rasam
❤️❤️❤️ അൽഹംദുലില്ലാഹ് മാഷാ അള്ളാ ഈ കുഞ്ഞുമോൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🌹🌹🌹
آمين يارب العالمين
മുത്ത് നബിയോടുള്ള ഹുബ്ബ് അള്ളാഹു നമുക്ക് വർധിപ്പിച്ചു തരട്ടെ 🤲ആമീൻ
آمين يارب العالمين
മാ ഷാ അല്ലാഹ്... ആ പോന്നു മോൻ നല്ല ഉയർച്ച നൽകട്ടെ ആമീൻ 🥰
آمين يارب العآلمين
മുത്ത് മോന് ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ
آمين يارب العالمين
Ameen
MaashaAllaaah
Alhamdulillaaaah
Barakath nalkaneeeAllaaah
നീ എല്ലാവർക്കും ലഭിച്ച നല്ല സുഖമുള്ള ഒരു വലിയ പാട്ട്
Super നാസിഫ് മോൻ ❤❤❤
നല്ല രസം ഉള്ള പാട്ട്😊😊❤❤
മാഷാ അള്ളാ.. ആ കുഞ്ഞു വളരെ ഉയരങ്ങളിൽ എത്തട്ടെ.. മുത്ത് നബിയുടെ നോട്ടമുള്ള മോനാക്കട്ടെ. ആമീൻ
آمين يارب العالمين
കഴിഞ്ഞ വർഷം എന്റെ മോൻ നാസിഫ് മോന്റെ മക്ക മണ്ണിലെ നിധി.....ആയിരുന്നു പാടിയത് ❤ഇക്കുറി ഇതു തന്നെ
എന്റെ മോനും അതെ സെക്കന്റ് kiteerunnu🥰
മാഷാഅല്ലാഹ് 🥰സൂപ്പർ 🥰
🔥
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ♥️🌹🌃😄💕🤲🏻🤲🏻🤲🏻
ഒരുപാട് തവണ കേട്ടു. എന്നിട്ടും മടുക്കാത്ത ഗാനം. അല്ലാഹു നാസിഫ് മോന് സ്വർഗം കൊടുക്കട്ടെ, 🤲🏻🤲🏻🤲🏻
آمين يارب العالمين 🤲🏻
മാഷാഅല്ലാഹ് അള്ളാഹു ഒരുപാട് മദ്ഹ് പാടാൻ മോനു തൗഫീഖ് തരട്ടെ
آمين يارب العالمين
Masha allah ee Monte veluthayappo nabidinathin padiyappozann njan aathyamai ee Monte pat ketteth . Ath kand yutubil adichappozann ee mon thanne padiyeth enn arinjeth ketteppo kandappo sandoshamai Masha allah pattum nalla Patt aa Monte swarathil padiyappo athilum nth rasa kelkan .Masha allah. Allahu aa monk jeevithathil unnathayl ethan allahu thofeek nalkatte aameen
آمين يارب العالمين
ഈ ഗാനം എഴുതിയ ആൾക്ക് ഉന്നത വിജയം കൊടുക്കണേ അല്ലാഹ്
آمين يارب العالمين
ആമീൻ യാ റബ്ബൽ ആലമീൻ 🤲
Aameen🥰❤
P😊😅😮😢🎉😂otitjk9
Masha.allah😍😍 my from bangladesh 🇧🇩🇧🇩
ماشاء الله ...🥰🥰♥️
ആ അച്ചന്റെ കോൺഫിഡൻസ് കണ്ടോ നല്ല മോൻ❤ പൊളി പാട്ടും ഭാഗ്യം ചെയ്ത കുടുംബം❤❤