മക്കത്തുതിത്ത റസൂൽ | Makkathuditha Rasool | Hafiz Jafar Marjani Vallapuzha | New Madh Song 2024
HTML-код
- Опубликовано: 7 фев 2025
- • Assalathu Wassalamu Al...
(ﷺ)اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّد
#മക്കത്തുതിത്തറസൂൽ #JafarVallapuzha #MakkathuthithaRasool #MRMEDIA #ManimuthMadeenayilano #മക്കത്തുതിത്തറസൂലേ #MakkathuthithaRasoole
പ്രേക്ഷകർ ഏറ്റെടുത്ത മദ്ഹ് ഗാനം "മക്കത്തുതിത്ത റസൂൽ" @mr_media
➣ ALBUM: മക്കത്തുതിത്ത റസൂൽ
➣ VOCAL: Hafiz Jafar Marjani Vallapuzha
➣ PRODUCTION: MR MEDIA
➣ DIRECTION: Mujeeb Vettathur
➣ STUDIO: Zahran Kizhisseri
➣ MIXING: Ameen Cheekode
➣ DOP: Ashif Amarayil
➣ CUT: Mufazil Panakkad
➣ DESIGN: Lukman Manoor
➣ MARKETING & ONLINE PROMOTION: MR MEDIA
➣Special Thanks:- SHUHAIB FELIZ MEDIA, FIRDHOUSE KALIYAROAD, MIQDAD VEETTAN, SUHAIL FAISI KOORAD, IRSHAD CP, SWALIH POTTACHIRA, ZAIDALAVI PAVUKKONAM, TEAM MIZMAR, SUHAIL FAISI KOORAD OFFICIAL, TNSM CREATION To All MADH STATUS CREATORS, FRIENDS, COLLEAGUES, MR MEDIA PROMOTERS, MADH LOVERS ETC...
New Rabi Ul Awal Naat 2024 | Hum Apne Nabi Pak Se | An Nabi Sallu Alaih | Azhar Kallur & Team
➣ Hash Tags:-
#മണിമുത്ത്_മദീനയിലാണോ #HafizJafarVallapuzha #JaffarVallapuzha #HafizJafarMarjaniVallapuzha #ബൈത്ത് #Baith #IslamicBaith #MalayalamMadhSong #Dijilamedia #mrmedia #NewMadhSong2022 #LatestMadhSong2022 #Trending #ViralStatus #MadhSongMalayalam #NewMadhSong #MadhSong #RashidCalicut #HitSong #IslamicSong #MR_MEDIA #ViralStatus #ViralVideo #Newmadhsong2021 #shihabchottur
#shihab_chottur #shihabchotturdreamwalk #Latestmadhsongs #Newmadhsong #Newislamicsongs #Newmalayalamsongs #Latestmalayalamsongs #Malayalamislamicsong #BeautifulMadhSong2021 #LatestIslamicSongs #Meelad_Song #Meeladunnabi #RabeeulAwwal12 #RabeehSong #Trending_Videos #1MillionViews #NewSong #IslamicSongs #MujeebVettathur #TrendingSong #malayalamlatestsongs #malayalamsongs #newsongs #latestsongs #NewMalayalamSong #Nadidinasongs #MeeladSongs #MR_MEDIA #SuhailFaisyKoorad #MuthRasoolMedia #shihab_chettur #ജിന്നും_ജമല്_ജിബാലും #jinnum_jamal_jibalum #ഖുദ്സിന്റെ_മിനാരമിലൂടെ #Jinnum_jamalum_jannathul_firdhos
#jannathul_firdhos #Jalwaye_madeena #ജൽവായേ_മദീന
#Raihan_beppur #താളത്തിൽ_അറബനമുട്ട് #thalathil_arabana_mutt #പറുദീസയിലെ_മുല്ല #Parudeesayile_mulla #tik_tok_viral_song #hajj_song
#Dijila_media #Fasalu_rahman_chendayad #ഫസലു_റഹ്‌മാൻ_ചെണ്ടയാട്
#shihab_chottur
#baith #muhyudheenmala #shorts #youtubeshorts #youtube
➣ Keywords:-
മക്കത്തുതിത്ത റസൂലേ,
Makkathuthitha Rasoole,
മണിമുത്ത് മദീനയിലാണോ,
Manimuth Madeenayilanoo,
makkathuditha rasoole madh song
manimuth madeena yil song
manimuthu madeenayile ao song
Hafiz Jafar Vallapuzha,
Jaffar Vallapuzha,
Hafiz Jafar Marjani Vallapuzha,
Madh Song Malayalam,
ജിന്നും ജമല് ജിബാലും
𝙿𝙰𝚁𝚄𝙳𝙴𝙴𝚂𝙰𝚈𝙸𝙻𝙴 𝙼𝚄𝙻𝙻𝙰
𝙳𝙸𝙹𝙸𝙻𝙰 𝙼𝙴𝙳𝙸𝙰
നബിദിന ഗാനം 2022
Makkathuthitha Rasool
AZHAR KALLUR
Chor Fikr Duniya Ki
ചെല്ലാം മദീനത്ത്
TU SHAHE KHUBAN TU JAANE JAANA
പൂർണീമ ചന്ദ്രൻ
POORNEEMA CHANDRAN
NABI YUSUFORE MONJIL MAYANGHI
HARA GUMBHAD JO DEKHOGE
മദീനയിലൊന്ന് പോയിടണം
നാളുമെണ്ണി കാത്തിരുന്നു യാ റസൂൽ
nalumenni kathirunnu yarasool Azhar Kallur
Nabi Ka Lab Par
വിരുന്നൊരുക്കി എൻ വിജന ഹൃദയം
mappila songs
majlisunnoor
ambili chelulla ambar manamulla song
mappila pattukal
mappila part
madh songs malayalam
muthaya fathimante nikkahintann
mappila song
madh song
muhyadheen mala
nabidina song
thavassul baith
mappila pattukal malayalam
nafeesath mala
jinnum jabal jibalum song
majlisunnoor song
muhiyudheen maala
islamic songs malayalam
ashraful halkin vafathinte nerath
mohiuddin mala
ashraka baith
madh songs
muhyadheen mala malayalam
badar mala
burdha songs
madh songs malayalam 2023
moideen mala
**********ചാനലിലെ മറ്റു വീഡിയോകൾ*************
നേതാവ് നബി :-► • നേതാവ് നബി | Nethav Na...
സർദാർ നബി മേരേ :-► • സർദാർ നബി മേരേ | Sarda...
യാത്രകളിൽ ആസ്വദിക്കാവുന്ന മദ്ഹ് ഗാനങ്ങൾ :-► • യാത്രകളിൽ ആസ്വദിക്കാവു...
അകലെ മദീന :-► • അകലെ മദീന | Akale Made...
മജ്‌ലിസുന്നൂർ :-► • മജ്‌ലിസുന്നൂർ | Majli...
കുരുന്നു മാട പക്ഷികൾ കുറുകി:-► • Kurunnu Mada Pakshikal...
കണ്ണിമ ചിമ്മാതെ :-► • കണ്ണിമ ചിമ്മാതെ | Kann...
കണ്ണ്യാല മൗല (റ) മദ്ഹ് :- ► • കണ്ണ്യാല മൗല (റ) മദ്ഹ്...
കിനാകാവ്യം :- ► • KinaKavyam | കിനാകാവ്യ...
യാ നബി | Yaa Nabi :- ► • യാ നബി | YA NABI | Fir...
വസീല | VASELLA :- ► • VASEELA | വസീല | Firdh...
AAWAZE HAQ VOL-2:- ► • AAWAZE HAQ Vol-2 | Fir...
Copyright Disclaimer:-
This content is copyrighted to MR MEDIA Productions. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
© 2022 MR MEDIA
ഞാൻ ഹിഫ്ള് പഠിച്ച കാലത്ത് എന്നെ ഒരുപാട് സഹായിക്കുകയും കൂടെ നിൽക്കുകയും ചെയ്ത, എന്നെ സ്വന്തം അനുജനെ പോലെ കാണുകയും ചെയ്ത ഇക്ക... ജാഫർക്കാ... അള്ളാഹു അനുഗ്രഹിക്കട്ടെ...
ആമീൻ യാ റബ്ബൽ ആലമീൻ
Aameen🤲
മക്കത്തുദിത്ത റസൂൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു, അഭിപ്രായം 🅒🅞🅜🅜🅔🅝🅣 ആയി രേഖപ്പെടുത്തിയതിൽ എല്ലാവരോടും നന്ദി അറിയിക്കുന്നു, നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു എല്ലാ മാദിഹീങ്ങൾക്കും നിങ്ങൾ ഈ പാട്ട് ഷെയർ ചെയ്തും ചാനൽ 🅢🅤🅑 ചെയ്തും സപ്പോർട്ട് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
വരും ദിനങ്ങളിൽ മുത്ത് നബി (സ) പുതിയ മദ്ഹ് ഗാനങ്ങളുമായി എത്തുന്നതാണ് നിങ്ങളുടെ സഹകരണവും സപ്പോർട്ടും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..🤝💞
TEAM MR MEDIA
Aameen
👍👍aammeen🤲🤲🤲
മുത്ത് നബിയെ ഇഷ്ടമുള്ളവർ ലൈക് അടി 👇😍🤗
ഈ സോംഗ് കേൾക്കുംബോൾ ഖൽബിൽ വല്ലാത്ത ഒരു പിടച്ചിൽ👍👍👍
സ്വല്ലള്ളാഹു അലാ മുഹമ്മദ് സ്വല്ലള്ളാഹു അലൈഹി വസല്ലം
മുത്ത് നബി (സ)🥰🥰
Very good, Masha ALLAH
ഹബീബിന്റെ മദ്ഹിന് ഇത്ര സൗന്ദര്യം ആണെങ്കിൽ എന്റെ ഹബീബിന്റെ സൗന്ദര്യം എത്രയായിരിക്കും ❤️❤️❤️❤️
മക്കത്തുദിത്ത റസൂൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു, അഭിപ്രായം 🅒🅞🅜🅜🅔🅝🅣 ആയി രേഖപ്പെടുത്തിയതിൽ എല്ലാവരോടും നന്ദി അറിയിക്കുന്നു, നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു എല്ലാ മാദിഹീങ്ങൾക്കും നിങ്ങൾ ഈ പാട്ട് ഷെയർ ചെയ്തും ചാനൽ 🅢🅤🅑 ചെയ്തും സപ്പോർട്ട് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
വരും ദിനങ്ങളിൽ മുത്ത് നബി (സ) പുതിയ മദ്ഹ് ഗാനങ്ങളുമായി എത്തുന്നതാണ് നിങ്ങളുടെ സഹകരണവും സപ്പോർട്ടും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..🤝💞
TEAM MR MEDIA
Yaa allah ❤🤲🏻🤲🏻🤲🏻
Masha allah💙
അത് വർണിക്കാൻ pattumo 🥰🥰
Mashaallah 🤲🏻🤲🏻♥️♥️
കണ്ണടച്ച് ഇരുന്ന് ഇതൊന്നു ശ്രവിച്ചാൽ ഒരു നിമിഷം ആ പച്ച ഖുബ്ബക്കു താഴെ എത്തിയത് പോലെ ഒരു തോന്നൽ 🤲🏻.... സ്വല്ലല്ലാഹു അലാ മുഹമ്മദ്, സ്വല്ലല്ലാഹു അലൈഹി വ സല്ലം. 🤲🏻
⁹099⁹p⁰ has
Yes❤🤲
എല്ലാവർക്കും അവിടെ എത്താൻ അള്ളാഹു ഭാഗ്യം ചെയ്യട്ടെ 🤲ആമീൻ
@@haleemahabeebulla2655ആമീന്‍ യാ റബ്ബല്‍ ആലമീന്‍
ലോകത്തൊരു നേതാവിനെയും തന്റെ അണികൾ ഇത്രമേൽ സ്നേഹിച്ചിട്ടില്ല
ഒരിക്കലും കണ്ടിട്ടില്ലെങ്കിലും സ്വന്തം പ്രാണനേക്കാൾ പ്രിയമാണ് ഹബീബിനെ❤️
നാഥാ നാളെ ഹബീബിന്റെ ചാരത്തണയാൻ ഞങ്ങൾക്കും വിധിയേകണേ 🤲🤲
ആമീൻ 🤲🤲
Aameen🤲
aameen
😭
Aameen
നല്ല voice ആണ്, Masha Allah
❤masha Allah❤
എന്താ ശബ്ദം. പുന്നാര നബിയെ കുറിച്ച് പാടുമ്പോൾ ദേഹം കോരി തരിക്കുന്നു ❤️
♥️😍
💚💚💚💚💚
Endeyum njaanidh kure thavana kettu😍😍😍😍😍😍😍😍😍
🥰🥰🔥🔥💯💯💯
🤲🏻🤲🏻♥️♥️
പരിഹസിക്കപ്പെട്ടിട്ടും അവഗണിക്കപ്പെട്ടിട്ടും നീചമായ വാക്കുകൾ കൊണ്ട് നോവിച്ചിട്ടും പുഞ്ചിരികൊണ്ട് മാപ്പുകൊടുത്ത അങ്ങയെ പോലെ 1നേതാവ് ഇനി വരാനില്ല നബിയെ...
😭 സത്യം ❤️❤️❤️
Nabiye poeyulla salswabavam namukkum kittiyirunnekil ..... ..ya Allah
@@Akr914 j
😢😢❤❤❤❤❤❤❤
😭❤❤❤❤❤❤❤❤
പുന്നാര നബി യെ കുറിച്ച് പാടുമ്പോൾ കണ്ണ് നറയുന്നു 🕋mashaallah 🕋എത്രയും വേഗം മക്കയിലും മദിന യിൽ എത്തി ഹജ്ഉം ഉംറയും നിർവഹിക്കാൻ നമുക്ക് എല്ലാവർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏾ആമീൻ 😭😭😭😭🕋🕋🕋🕋🕋🕋🕋
ആമീൻ
Ameen
ആമീൻ 😔😔😔
ആമീൻ
@@muhmmedhh5264 ആമീൻ
🕋💖 *മദദ് തേടി മദീനയിലേക്ക്*💖🕋
മക്കത്തുദിച്ച റസൂലെ
പൂ തിങ്കൾ നബിയെ ഹബീബെ
صل الله على محمدﷺ
മണിമുത്ത് മദീനയിലാണോ മന്ദാര ചെപ്പിൻ അഴകാണോ
صل الله على محمدﷺ
നബിയെ കരുണ കടലോരെ
മുത്ത് നബി ശഫീഉൽ ഉമ്മ
صل الله على محمدﷺ
മഹ്ശറിൽ കഠിന സമയത്തും
ഉമ്മത്തീ എന്നോരത്തോരെ
صل الله على محمدﷺ
നബിയെ മുഹമ്മദ് ﷺനബിയെ
നബിമാരിൽ ഉള്ള ഷഫീയെ
صل الله على محمدﷺ
തങ്ങളെ ശഫാഅത്തെല്ലാതെ
ഞങ്ങളിൽ ഇല്ല തണിയേ..
صل الله على محمدﷺ
വന്ദ്യരാം അബ്ദുള്ള പുത്രൻ
മഹതിയാം ആമിന മോനേ
صل الله على محمدﷺ
ശത്രുക്കൾ ദ്രോഹിച്ച നേരം
പുഞ്ചിരി തൂകിയ മുല്ലേ
صل الله على محمدﷺ
ഞങ്ങളിൽ വന്ന റസൂലെ
പുണ്യ പൂമണം ഹബീബേ..
صل الله على محمدﷺ
റഹ്മത്തുൽ ആലമീൻ twaha
ചൊരിയേണം ഞങ്ങളിൽ റാഹ....
صل الله على محمدﷺ
അങ്ങേക്കായ് ഞങ്ങൾ അർപ്പണം
മുത്ത് നബി കൈകൾ മുത്തേണം.....
صل الله على محمدﷺ
യാ നബീ സലാം അലൈകും
പിന്നെ സലാം വന്ദ്യ സ്വഹാബോർക്കും
صل الله على محمدﷺ
👍maashaaalla
Ty6u788
Pls send
Good
പെൺകുഞ്ഞിനെ കുയിച്ചുമൂഢപെട്ടിരുന്ന ഒരു സമൂഹത്തെ നേർവയിലേക്ക് നയിച്ച . അൽ ആമീൻ. ഉമ്മതിനെ കുറിച്ചോർത്തു എപ്പോഴും സങ്കടപെട്ടിരുന്ന എന്റെ കരളിന്റെ കഷ്ണംമായ എന്റെ ഹബീബിനെ കുറിച്ച് എത്ര കേട്ടാലും മതിവരില്ല 😢
വല്ലാദേ മനസ്സിൽ തട്ടി ഈ സോങ് മുത്ത്നബിയുടെ പേര് പറയുമ്പോൾ വല്ലാത്ത ഫീൽ 😪💚🕋
Masha Allaah Jazakallahu Khair 🤲🏻🤲🏻🤲🏻
Please Share to Friends and Colleagues
Team MR MEDIA
Masha Allah jazakallahu khair 🤲😭😭
വിണ്ണും മണ്ണും സർവവും ഇത്രമേൽ സ്നേഹിച്ച ഒരു നേതാവും ഇതുപോലെ കടന്നു പോയിട്ടില്ല ....ഹബീബേ അങ്ങയുടെ ചാരത്തണയാൻ വിധിയേകണേ ....🤲🤲
എന്റെ മുത്ത് നബിയെ എത്ര വർണിച്ചാലും മതി യാവില്ല
Mashallah 😊😊🕋🕋🕋👍👍👍👍😭😭😭😭
മുത്ത് നബിയെ കുറിച്ച് വന്നോളം പുകയ്തി പാടിയ ഈ ഇക്കാനെ അള്ളാഹു അനുഗ്രഹിക്കട്ടെ
ഇനിയും ഇത്പോലെയുള്ള ഗാനങ്ങൾ പ്രതിക്ഷിക്കുന്നു
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻💚
ഇന്ഷാ അള്ളാഹ്
Ameen yarabbal aalameen
Aameen ya rabbal Aalameen 🤲🏻🤲🏻
ആമീൻ
Aameen
മുത്ത് നബിയെ കാണാൻ വല്ലാത്ത പൂതി 💚. അങ്ങയുടെ ചാരത്ത് വന്നു സിയറാത്ത് ചെയ്യാൻ തൗഫീഖ് നൽകട്ടെ 💚💚💚
Aammeen യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻😭😭😭🤲🏻🤲🏻🤲🏻🕋🤍💚🤍
Ameen
Aameen യാ റബൽ ആലമീൻ
ആമീൻ 🤲🤲
ആമീൻ
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് ഇത് ഞാന് എപ്പോഴും കേൾക്കാറുണ്ട്
❤
🩷🤝🏻
ഇത് പാടിയ എന്റെ സഹോദരൻ മാർക്ക് allhaa ദീര്ഗായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കനേ 😭😭😭🤲🤲
ആമീൻ 🤲🏻🤲🏻🤲🏻
آمين يارب العالمين 🤲🏻🤲🏻
Masha allah ❤❤❤
നാഥാ.... എന്നാണ് ആ പുണ്ണിയ ബൂമിയിൽ എത്താ 😢😢
പുതിയ തലമുറ കൂട്ടികളെ ഉറക്കാൻ പറ്റിയ മദ്ഹ് കുട്ടികൾ ഇത് കേട്ട് ഉറങ്ങട്ടെ
വളരെയധികം ഇഷ്ടപ്പെട്ടു ഒരിക്കലും മറക്കാനാവാത്ത രീതിയിൽ നല്ല ഈണത്തിലും നല്ല ഭക്തിയോടും കൂടി പാടിയിരിക്കുന്നു ദൈവം നല്ല സ്വരം നൽകിയിട്ടുണ്ട് അല്ലാഹുവിന്റെ അനുഗ്രഹം ഇനിയും ഉണ്ടാകട്ടെ 🙏🙏🙏
Enik haafeelgalod valare istmanu qirnanallo bahubantunte kiredam anijavar marannad ormippikunnavar..mushfillstabar koppyagunna hrdayam allhu anugrahikate njgale veetilek varanam madavur sayyid yahya buqari tagalude aylvasyanu njgl sitznagar kasrgod erumalam ..kappana..
സിസ്റ്റർ ❤
💙💜🤍
ഒരു പാട് സന്തോഷം 👍
Great women🙏
Ma sha allah♥️
പ്രിയ സുഹൃത്ത് ജാഫർ..
ഇമ്പമുള്ള ആലാപനം..
💚🤝💚
Thdbjdgd
Masha Allah my fvrt song ❤
الصلآة والسلآم عليك يا سيدي يا رسول الله الصلآة والسلآم عليك يا سيدي يا رسول الله الصلآة والسلآم عليك يا سيدي يا رسول الله الصلآة والسلآم عليك يا سيدي يا رسول الله الصلآة والسلآم عليك يا سيدي يا رسول الله 🤲🏻🤲🏻🕋🕋🕋🕋🕋🕋😢😢😢😢
അള്ളാ മരിക്കുന്നതിന് മുൻപ് ഞങ്ങളെ മദിനയിൽ എത്തിക്കണേ റബ്ബേ മദിന കാണിക്കാതെ നീ മരിപ്പിക്കല്ലേ
കണ്ണീർ വീണു ആമീൻ യാറബ്ബൽ ആലമീൻ 😢😢😢
MashaAllah ഒരു വയസ്സുള്ള എന്റെ മോന് എത്ര കരച്ചിൽ ആണെങ്കിലും ഈ പാട്ട് വച്ചു കൊടുത്താൽ അപ്പോൾ തന്നെ കരച്ചിൽ നിർത്തി താളം പിടിക്കും
Masha Allaah ♥️🤲🏻♥️
Ende monk urangan idh kelkanam
Peacefull
പൊന്നുമോന് റബ്ബ് ഒരുപാട് അനുഗ്രഹം നൽകട്ടെ ആമീൻ
@@Abulhasan-f6c1v Aameen
മുത്ത് നബിയെ ഇഷ്ട്ട മുള്ളവർ ഇവിടെ 💔💔
Masha Allah
❤️❤️
Orupaad ഇഷ്ടം മുത്ത് നബിയെ
♥️♥️
Masha allah
صلى الله عليه وسلم ❤
മാഷാ അല്ലാഹ്
മാശാ അല്ലാഹ്... മുത്തിനെ കുറിച്ചുള്ള പാട്ട് എത്ര കേട്ടാലും മതിവരില്ല... ഉസ്താദിന് അല്ലാഹു ശബ്ദം നിലനിർത്തി തരട്ടെ... ആമീൻ...
ആമീൻ
Ameen
Aameen
ആമീൻ 🌺
Aameen
Jafar kakante song ഇഷ്ടം മുള്ളവർ like adi😍
ഈ ഒരു ഫീൽ ലോകത്ത് ഒരു സംഗീതത്തിനും കിട്ടില്ല. മുത്ത് നബി ഇഷ്ടം
Masha allha❤🤲🤲🤲
ഇത്ര ഇഷ്ടപെട്ട song ഇല്ല. അത്രക്ക് നന്നായി പാടി. പറയാൻ വാക്കുകളില്ല. എത്ര കേട്ടിട്ടും മതിയാവുന്നില്ല. Masha അല്ലാഹ്.
സത്യം
അൽഹംദുലില്ലാഹ്.
ഒരുപാട് ഇഷ്ട്ടായി ട്ടോ...👌
റഷീദ് അൻവരി.
കേട്ട് തീർന്നപ്പോൾ കണ്ണ് നിറഞ്ഞു പോയി
റസൂലിന്റെ കാരുണ്യം കൊണ്ട് എന്റെ പാപങ്ങൾ പൊറുത്തു തരേണമേ ആമീൻ 😭
Aameen Yaa Rabbal Alameen
Nice. Song ❤❤
E സോങ് കേൾക്കുന്നവരെല്ലാം kooday സ്വലാത്ത് ചൊല്ലും സൂപ്പർ 👍
അള്ളാഹുവേ ആമക്കാ മണലാരണ്യത്തിൽ എത്തി പുണരാൻ തൗഫീഖീ ലെത്തിക്കണേ അള്ളാഹ്🤲🤲🤲😭😭😭
Aameen
Aameen
Aameen
Ameen
ആമീൻ
Super
💚💚💚 *اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
*وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ*❤️❤️❤️
ഒരല്പം പോലും കളങ്കമില്ലാത്ത സുന്ദരമായ വരികൾ....
വരികൾ അറിഞ്ഞുകൊണ്ടുള്ള ആലാപനവും...... ❣️❣️👍
💚🤝💚
മക്കത്തുദിത്ത റസൂൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു, അഭിപ്രായം 🅒🅞🅜🅜🅔🅝🅣 ആയി രേഖപ്പെടുത്തിയതിൽ എല്ലാവരോടും നന്ദി അറിയിക്കുന്നു, നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു എല്ലാ മാദിഹീങ്ങൾക്കും നിങ്ങൾ ഈ പാട്ട് ഷെയർ ചെയ്തും ചാനൽ 🅢🅤🅑 ചെയ്തും സപ്പോർട്ട് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
വരും ദിനങ്ങളിൽ മുത്ത് നബി (സ) പുതിയ മദ്ഹ് ഗാനങ്ങളുമായി എത്തുന്നതാണ് നിങ്ങളുടെ സഹകരണവും സപ്പോർട്ടും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..🤝💞
TEAM MR MEDIA
@@mr_media ഇത് ശരിക്കും ആരാ രചന? ഒരുപാട് കാലമായി ഈ മനോഹര ബൈത് കേൾക്കുന്നു.
@@darthzifdar7384സ്വാദിഖ് അലി ഫാളിലി ഉസ്താദ് ഒരു മദ്ഹ് വേദിയിൽ പാടിയതാണ് ഞാൻ ആദ്യമായി കേൾക്കുന്നത്.
❤️😍😍😍😍
ഇൻശാ allah നാളെ എന്റെ മോൾ ഈ പാട്ട് മത്സരത്തിൽ പാടുന്നു 🤲🤲🤲🤲💚💚💚
എന്റെ ഹബീബിനെ കുറിച്ച് എത്ര വർണ്ണിച്ചാലും മതിയാവില്ലല്ലോ യാ allaah 🤲🏻❤️❤️❤️❤️❤️❤️❤️
💛💛💛
❤❤❤
صلى الله علي محمد صلى الله عليه وسلم 🤲🏻🌹
Manasinu samathanavum santhoshavum tharunnu muth nabiya orupad snaham
മുഹമ്മദ് (സ )എന്ന നാമത്തെക്കാൾ ഹൃദയങ്ങളെ ആർദ്രമാക്കുന്ന,മിഴികളെ സജലമാക്കുന്ന എന്തുണ്ട് ഈ ലോകത്ത് ❤
4ഒടിടിയോ🎉😮❤😅🎉❤
B4h
ماشاءالله مبروك
അൽഹംദുലില്ലാഹ് ❤❤❤🥰🥰🥰മാഷാഅല്ലാഹ് 🥰🥰🥰❤️❤️❤️🕋🕋🕋🕋🕋
Swallahu Alaamuhmed swallahu alaihivaswallam♥️♥️♥️♥️♥️♥️♥️
Ende muth nabhiyude monj varnikkan oru paattin kayiyilla........ svapnathil naan Kanda muth nabhiyude monj varnikkan aaarkkum kayiyilla..... Sallallahu alaaa muhamad sallallahu alaihi wasallam.........
ഈ നബിദിനത്തിൽ കേൾക്കുന്നവർ ഉണ്ടോ
സത്യം വള്ളാഹി
എന്റെ മകൻ ഇങ്ങനെ മദ്ഹ് പാടാൻ കുറെ ആഗ്രഹിച്ചു നിങ്ൾ എല്ലാവരും ദുആ ചെയ്യണേ الصلاة والسلام عليك يا سيدي يا رسول الله الصلآة والسلآم عليك يا سيدي يا رسول الله الصلآة والسلآم عليك يا سيدي يا رسول الله 😢😢😢🕋🕋🤲🏻🤲🏻🤲🏻🤲🏻
എനിക്ക് വളരെ അതികം ഇഷ്ട്ടപെട്ടു അല്ലാഹ് ഈ ഉസ്താദിന് ആരോഗ്യവും ദീര്ഗായുസ്സും നൽകനെ അള്ളാഹ്
Masha Allah 🤩 ❤
Oru hajjum oru umrayum cheyyathe enne nee vilokkalle allah
നല്ല വോയ്‌സിന്റെ ഉടമ പടച്ചോൻ അനുഗ്രഹിക്കട്ടെ 👍👍👍❤️❤️
എന്ത് മനോഹരമണ് വരികൾ മദീനത്തേക് എത്തുന്നു ഹൃദയം 🤲🏻😘👌
ഉസ്താദേ എത്ര കേട്ടാലും മതിയാവുന്നില്ല പിന്നെ പിന്നെകേൾക്കണം എന്നാണ് ആഗ്രഹം മാഷാ. Allha
അൽഹംദുലില്ലാഹ് സന്തോഷം 💝🤝
ഇന്ഷാ അല്ലാഹ് നിങ്ങളുടെ സുഹൃത്തുക്കൾക്കും എത്തിക്കുമല്ലോ.
മക്കത്തുതിത്ത റസൂൽ രണ്ടാം ഭാഗം വരുന്നുണ്ട് നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
Masha allah
ماشاء الله ماشاء الله تبارك الله
ഇതു പോലുള്ള ഗാനം ഇനിയും പ്രദീക്ഷിക്കുന്നു
എന്തൊരു ശബ്ദം... മാഷാ അല്ലാഹ്... എന്റെ പ്രിയ ഗായകൻ ❣️❣️❣️
🤝🤝🤝💚💚💚🤲🏻🤲🏻🤲🏻
മക്കത്തുദിത്ത റസൂൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു, അഭിപ്രായം 🅒🅞🅜🅜🅔🅝🅣 ആയി രേഖപ്പെടുത്തിയതിൽ എല്ലാവരോടും നന്ദി അറിയിക്കുന്നു, നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു എല്ലാ മാദിഹീങ്ങൾക്കും നിങ്ങൾ ഈ പാട്ട് ഷെയർ ചെയ്തും ചാനൽ 🅢🅤🅑 ചെയ്തും സപ്പോർട്ട് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
വരും ദിനങ്ങളിൽ മുത്ത് നബി (സ) പുതിയ മദ്ഹ് ഗാനങ്ങളുമായി എത്തുന്നതാണ് നിങ്ങളുടെ സഹകരണവും സപ്പോർട്ടും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..🤝💞
TEAM MR MEDIA
Karakte
.alhamdulillah🤲🕋
🥰
ALLAH njanggale ellavareyum nee HABEEBinde koode swargathil swargathil orumichu koottaney ALLAH 🤲🤲🕋😘😍🥰
Sallallahu alahivasallam
സൂപ്പർ
മാശാ അല്ലാഹ് കേൾക്കാൻ വൈകി പോയി തേടി പിടിച്ചു വന്നതാണ്...❤️ ഹബീബിനോടുള്ള ഇഷ്ഖ് ഹാബിബിന്റെ ചാരത്തേക്ക് പാറി പാറി പരക്കട്ടെ....😍😍
🥰♥️🤲🏻
മക്കത്തുതിത്ത റസൂൽ... മാഷാ അല്ലാഹ് കെട്ടിരിക്കാൻ വല്ലാത്തൊരു സുഖം 😘😘
,❤️
❤️❤️❤️❤️❤️❤️
കേട്ടിരുന്നു പോയി...
അള്ളാഹു സ്വീകരിക്കട്ടെ...
Veendum veendum keelkaan thonnunnu😍😍😍😍
😊😊😊sapar 🤲🤲🤲
വല്ലാത്തൊരു പ്രണയമാണെന്റെ ഹബീബിനോട് ❤️❤️❤️❤️
Maasha Allah super voice❤️
1:44 🎉❤
Fddfo09
⅞œ😮🎉
ബർകത്തു നൽകണേ റബ്ബേ 🤲🏼😢
ചില ഉസ്താദുമാർ പേടിപ്പിച്ചിട്ട് വയള് പറയുന്നതിലേറെ എത്രയോ ഇഷ്ടം ആണ് ഇങ്ങനെ നബിയുടെ മദ്ഹ് രജിക്കുന്നത് ❤🥰🥰
MaashaAllah
Mashaallah👍🏻👍🏻👍🏻
ചെമ്മാട് സലാ കാക്ക
MashaAllah 🤲🌹മുത്ത് നബിയുടെ ബൈത് കേൾക്കുമ്പോൾ നല്ല റാഹത് ആണ് മനസ്സിന് 💚Alhamdulillah 😍സ്വല്ലല്ലാഹു 🤲മുത്ത് നബിയെ സ്വപ്നം കാണാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 😔🤲💝
സ്വല്ലള്ളാഹു അലാ മുഹമ്മദ് സ്വല്ലള്ളാഹു അലൈഹിവസല്ലം 🤲
ഹബീബ് ﷺ തങ്ങളോടുള്ള അടങ്ങാത്ത ഹുബ്ബ് ഖൽബകങ്ങളിൽ നിറച്ച് സ്വലാത്തിന്റെ മന്ത്രാധ്വനികൾ അധരങ്ങളിൽ നിറച്ചു ഏവരെയും മദീനയിൽ എത്തിക്കുന്ന അനുഭൂതിയിൽ വളരെ ഇമ്പാമർന്ന രീതിയിൽ ആലാപനം നിർവഹിച്ച പ്രിയ സുഹൃത്തിന് നാഥൻ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.... നമ്മെ ഏവരെയും എത്രയും പെട്ടന്ന് തന്നെ നാഥൻ മദീനയിൽ എത്തിക്കട്ടെ.... 🤲🥺💞
آمين....يا رب😰🤲🏻🤲🏻🤲🏻🤲🏻
ആമീൻ യാ റബ്ബൽ ആലമീൻ
മക്കത്തുദിത്ത റസൂൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു, അഭിപ്രായം 🅒🅞🅜🅜🅔🅝🅣 ആയി രേഖപ്പെടുത്തിയതിൽ എല്ലാവരോടും നന്ദി അറിയിക്കുന്നു, നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു എല്ലാ മാദിഹീങ്ങൾക്കും നിങ്ങൾ ഈ പാട്ട് ഷെയർ ചെയ്തും ചാനൽ 🅢🅤🅑 ചെയ്തും സപ്പോർട്ട് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
വരും ദിനങ്ങളിൽ മുത്ത് നബി (സ) പുതിയ മദ്ഹ് ഗാനങ്ങളുമായി എത്തുന്നതാണ് നിങ്ങളുടെ സഹകരണവും സപ്പോർട്ടും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..🤝💞
TEAM MR MEDIA
Ameen
Aameen
صلى الله على محمد صلى الله عليه وسلم
കേട്ടിരിക്കാൻ സുഖം ഉള്ള പാട്ട്... വോയിസ് അടിപൊളി പൊളി 👌👌
മുത്ത് നബിയുടെ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഫീൽ ആണ് 😞❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
രോമാഞ്ചം ❤
മാഷാ അല്ലാഹ് !!! ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത !!എന്താ പറയാ !! അനുഭൂതി !!
പടച്ചോനെ അവിടെ എത്താൻ thofeekk thaa allah
Masha Allah kettirunnu poyi....
Jafarinte umma ippol makkayl umrayi anu allahu swekarikkatte
മദീനയിലേക്ക് മനസ്സിനെ എത്തിക്കുന്ന വരികൾ... Ma Sha Allah... 🥰🥰🥰🥰🥰🥰
മക്കത്തുദിത്ത റസൂൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു, അഭിപ്രായം 🅒🅞🅜🅜🅔🅝🅣 ആയി രേഖപ്പെടുത്തിയതിൽ എല്ലാവരോടും നന്ദി അറിയിക്കുന്നു, നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു എല്ലാ മാദിഹീങ്ങൾക്കും നിങ്ങൾ ഈ പാട്ട് ഷെയർ ചെയ്തും ചാനൽ 🅢🅤🅑 ചെയ്തും സപ്പോർട്ട് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
വരും ദിനങ്ങളിൽ മുത്ത് നബി (സ) പുതിയ മദ്ഹ് ഗാനങ്ങളുമായി എത്തുന്നതാണ് നിങ്ങളുടെ സഹകരണവും സപ്പോർട്ടും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..🤝💞
TEAM MR MEDIA
മാഷാ അല്ലാഹ് വോയ്‌സ് ക്ലാരിറ്റി യും ഫീലും. ഒരു രക്ഷയും ഇല്ല ഹെഡ്സെറ്റ് വെച്ച് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു 🥰🥰🥰🥰
മക്കത്തുദിത്ത റസൂൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു, അഭിപ്രായം 🅒🅞🅜🅜🅔🅝🅣 ആയി രേഖപ്പെടുത്തിയതിൽ എല്ലാവരോടും നന്ദി അറിയിക്കുന്നു, നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു എല്ലാ മാദിഹീങ്ങൾക്കും നിങ്ങൾ ഈ പാട്ട് ഷെയർ ചെയ്തും ചാനൽ 🅢🅤🅑 ചെയ്തും സപ്പോർട്ട് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
വരും ദിനങ്ങളിൽ മുത്ത് നബി (സ) പുതിയ മദ്ഹ് ഗാനങ്ങളുമായി എത്തുന്നതാണ് നിങ്ങളുടെ സഹകരണവും സപ്പോർട്ടും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..🤝💞
TEAM MR MEDIA
100%കണ്ണ് നിറയും കിടന്ന് ഉറങ്ങുമ്പോൾ, സങ്കടം വരുമ്പോൾ കേൾക്കാൻ ഒരു സമാധാനം കിട്ടുന്നു 💋💋💋
സത്യം
Alhamdulillah alhamdulillah alhamdulillah 🙌🙌🙌
I ♥️ Mohammad (PBUH)
മനസ്സകമിൽ മദീനയുടെ കുളിർ തെന്നൽ വീശിയ അനുഭൂതി 😍❤️💐മാഷാ അല്ലാഹ്
സയ്യിദുൽ വുജൂദ് ത്വാഹാ റസൂലുല്ലാഹി (സ :അ ) തങ്ങളുടെ നൂറിൽ നിന്നും പടച്ച ഈ ലോകത്തിനു ഇത്രയും മൊഞ്ചുണ്ടെങ്കിൽ.... എന്റെ പ്രിയ റസൂലി (സ :അ ) യുടെ മൊഞ്ചുഎത്രെയേറെ ഉണ്ടാവും എന്ത് കാണിച്ചു വർണിക്കും നമ്മൾ അതിനെ.....മെറ്റെന്തിനെ കാളും ഏറെ എന്റെ ഹബീബോരെ പ്രേമിച്ചു മരിക്കാനുള്ള ഭാഗ്യം നൽകണേ അല്ലാഹ് ❤😘🤲