Ashraful Halkin |Firdhous kaliyaroad|Cover Song |Abubakkar kutty mattath |Jafar Vallappuzha|2020
HTML-код
- Опубликовано: 19 дек 2024
- അഷ്റഫുൽ ഹൽഖിൻ വഫാത്തിന്റെ നേരത്ത്..
പണ്ട് മുതൽ പാടി ചുണ്ടിൽ പതിഞ്ഞ ഗാനം മറ്റൊരു ഭാവത്തിൽ..
ആലാപനം : ഫിർദൗസ് കാളിയാറോഡ് & ജാഫർ വല്ലപ്പുഴ.
_________________________________________________________
Available Now:
Vafathinte Nerath
By Firdhous Kaliyaroad, Jafer Vallappuzha
qobuz : www.qobuz.com/...
tidal: tidal.com/brow...
deezer: deezer.page.li...
jiosavan : www.jiosaavn.c...
spotify : open.spotify.c...
gaana : gaana.com/song...
wynk : wynk.in/u/e0eG...
kk box : kkbox.fm/qa6Ars
lyrics :
മദീന വിതുമ്പുന്നതാ..
ആലും സ്വഹാബത്തും കരയുന്നതാ...
ആലം ദുനിയാവും വിറക്കുന്നതാ...
ആറ്റൽ റസൂലുല്ലാഹ് പിരിയുന്നതാ...
അഷ്റഫുൽ ഖൽഖിൻ വഫാത്തിന്റെ നേരത്ത്...
അറ്ളും സമാവാത്തും പൊട്ടീ കരഞ്ഞല്ലൊ...
ആരഭപ്പൂവിന്റെ ഹാലും നിലകണ്ട് ...
ആലും സ്വഹാബത്തും ദുഖിച്ചിരിപ്പല്ലൊ... 2
മുത്തായ തങ്ങൾ തളർന്ന് കിടക്കുന്നു...
മുത്തു മോൾ ഫാത്തിമ്മ ചാരത്തിരിക്കുന്നു... 2
ഏറ്റം വിശാദത്താൽ ഉപ്പയെ നോക്കുന്നു...
ഏറെ പരിചരിച്ചെല്ലാരും നിൽക്കുന്നു...
(അഷ്റഫുൽ ഖൽഖിൻ...)
മലക്കുൽമൗത്തസ്റാഈലന്നേരത്ത്...
മനുഷ്യന്റെ രൂപത്തിൽ ചാരത്ത് വന്നിട്ട്... 2
മാണിക്യകല്ലിനോടേറ്റം അദബില്...
മേന്മ സലാമും പറയുന്നു നേരില്...
(അഷ്റഫുൽ ഖൽഖിൻ...)
വന്ന വിശേഷം മലക്ക് പറയുന്നൂ...
മന്നാന്റമർ പോലെ വന്നുള്ളതാണെന്ന്... 2
സമ്മതമുണ്ടെങ്കിൽ റൂഹ് പിടിക്കാനും...
സമ്മതമില്ലെങ്കിൽ കണ്ട് തിരിക്കാനും...
(അഷ്റഫുൽ ഖൽഖിൻ...)
അനുവാദം മുത്ത് റസൂലും കൊടുക്കുന്നു...
അസ്റാഈലന്നേരം റൂഹ് പിടിക്കുന്നു... 2
ആലം ദുനിയാവും ആകെ വിറക്കുന്നു...
ആറ്റൽ റസൂലുല്ലാഹ് നമ്മെ പിരിയുന്നു...
(അഷ്റഫുൽ ഖൽഖിൻ...)
key words :
ashraful half, Firdhous kaliyaroad new song, old mappila, അഷ്റഫുൽ ഹൽഖിൻ വഫാത്തിന്റെ നേരത്ത്..
simham irathedi, Rooh, റൂഹ്, old mappila songs, മാപ്പിളപാട്ടുകൾ,ഫിർദൗസ് കാളിയറോഡ്, Mizmar records, spritual songs, islamic songs, sufi songs, alb songs, heart touching, 2020, lion, duniyavu, nnew year mashup, pallikkad, പള്ളിക്കാട്, എം. എച്. വള്ളുവങ്ങാട്, M. H valluvangad, juma mubarak, status video, whatsapp videos, Tiktok video. ബിജിഎം വെള്ളപുതച്ചു നീ, മൊഞ്ചിൽ വിലസിയ. സിംഹം ഇരതേടി.
khairul bashar, zahran media, mizmar, new songs, islamic songs, essar media, urdhu naat, feeling song, duff, traditional, black and white, udane kazhuthente, ഫിർദൗസ് കാളിയറോഡ്.
special thanks : Jabir Malayamma, Muneer, Rasheeq, Shihab, Shabeer Thuvvur, Najeeb, Sha, Ajmal, Salman Arimbra, Ashiq ali, Ack videos,We one media, Suhail koorad.. and all my friends and family.
. എഴുതിയത് എന്റെ അമ്മാവൻ അബുബക്കർ കുട്ടി മാട്ടത്ത്.. കബറിടം വിശാലമാക്കി കൊടുക്കട്ടെ
mashallah
Masha Allah
മാഷാ അല്ലാഹ്..
😓💓
Masha allah..😍😍
ഒരു തവണയെങ്കിലും നബി(സ)യെ സ്വപ്നത്തിൽ കണ്ടിട്ട് മരിക്കാൻ الله ഞങ്ങൾക്ക് തൗഫീഖ് നൽകട്ടെ
Aameen ya rabbal alameen
ആമീൻ യാ റബ്ബൽ ആലമീൻ 🤲
Aameen
🤲🤲🤲Aameen🤲🤲🤲🤲
🤲
നബി തങ്ങളുടെ കയ്യിൽ നിന്ന് ഹൗളുൽ കൗസർ മതിവരുവോളം കുടിക്കാൻ നാഥൻ നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ
ആമീൻ......🥺🥺
Aameen summa Aameen yaa rabbal aalameen
Ameen
Aameen
Aameen😢🤲🏻🤲🏻🤲🏻
Aameen
എന്റെ മുത്ത് റസൂലിന്റെ ചാരെ ഇരിക്കാൻ നീ തൗഫീഖ് നൽകണേ നാഥാ..... 🤲🤲
muhammed basheer ameeen
Aameen..
Ameen
aameen
AAMEEN
ഇത് കേട്ടപ്പോൾ കരഞ്ഞവർ 👍🏻ലൈക് അടി
ഞാൻ കരഞ്ഞു 😰😰😰
മുതായ തങ്ങൾ തളർന്നു കിടക്കുമ്പോൾ
മുത്ത് മോൾ ഫാത്തിമ ചാരാതിരിക്കുന്നു
അത് കേട്ടപ്പോൾ ഒന്ന് കരഞ്ഞു പോയി 🙂😰😰😭😭😭
💯💯
Mutth bee ayisa ennan
😔😢
Hai@@fathimaazeez7196
ആയിനും ലൈക്കോ
വഫാത്തിന് നേരത്ത് പോലും ഉമ്മത്തിനെ കുറിച്ച് ആലോചിച്ച് കരഞ്ഞ മുത്ത് റസൂലിനെ ആണ് നമ്മൾ സ്നേഹിക്കേണ്ടത്
😭😭😭💔💔🤲🤲
Gt 4th tt de r[
അത് ശെരി അണ് ജീവിതം റസൂലിന് (സ)വസലാം തങ്ങളെ സ്നേഹിച്ചു നടന്നവർ എന്നും വിജയിച്ചു അന്ന് സ്വാഹബാത്ത് വിജയിച്ചു അവരെ പിൻ പറ്റിയാൽ റസൂലിൽ (സ)എത്തും അവിടെ നിന്ന് അള്ളാഹു വിലും എത്തും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
☑️
🎆🙄🍟😀🍟🍔🙄🍔🍍🧀🎄🎄🌰🍟🍍🎆📘📚📘🙄🕭🌭🎍🎄yjkkkk
ഇമാൻ കിട്ടി മരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
Aameen
ആമീൻ
Aameen
ആമീൻ
aameen
ഒരുപാട് മുസ്ലിം പാട്ടുകൾ കേട്ടിട്ടുണ്ട് ഞാൻ . പക്ഷെ ഈ പാട്ടു മനസ്സറിഞ്ഞു കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😢🥰🤲. ഞാൻ കേട്ടതിൽ വച്ച് ഏറ്റവും മികച്ചത് . Music ഉം വളരെ നന്നായി . മൊത്തത്തിൽ കേൾക്കുമ്പോളാൾ തന്നെ മനസ്സിന് ഒരു സുഖം ❤️🤲🤲
Its not use music instruments, its only use Duff
My fvrt song
@@englishclub1356 cr ct
മുത്ത് നബിയുടെ vafath കൺമുന്നിൽ കാണുന്ന feeling aanu ഈ പാട് കേൾക്കുമ്പോൾ😥
Mashaallah
അവിടത്തെ വഫാത്ത് ഇത്ര വൈകാരികമായി അവതരിപ്പിച്ച ഒരു ഗാനം ഉണ്ടാവില്ല 😢മുത്തു നബിയെ ഇഷ്ട്ടപെടുന്നവരിൽ അള്ളാഹു നമ്മെ ഉൾപെടുത്തട്ടെ
Ameen
Ameen
Ameen
Aameen🤲🏻
امين يا رب العاملين
ഫ്രണ്ടിന്റെ വാട്സപ്പ് ststus കണ്ടു വന്നതാ എന്തൊരു feel ആണ് ഈ പാട്ടു കേക്കാൻ....
Rajith
Thankz💗
🌼
അള്ളാഹു നിങ്ങൾക്ക് ഹിദായത്ത് നൽകട്ടെ😍😍😍😍
Me2
Masha allah awsm songs bro’s
ഇത് എഴുതിയത് എന്റെ ഉപ്പ ആണ്
ഉപ്പാന്റെ കബർ വിശാലമാകാൻ എല്ലാവരും ദുആ ചെയ്യുക 🤲🏻
അമീൻ
ആമീൻ
Aameen..super varigal
Aameen
Ameen
ഹബീബെ.. ♥️നിന്നെ നേരിൽ കാണാൻ കഴിഞ്ഞില്ല ഒരു വട്ടമെങ്കിലും ആ മദീനയിൽ എത്താൻ തൗഫീഖ് നൽകണേ... ❤🩹🤲🏻ഈ പാപിയാം ഇവളുടെ ഖൽബ് അത്രെയും പ്രണയം ആയി പോയി എന്റെ ഹബീബിനോട് 💗💗💗💖💖💖💗💗♥️♥️♥️
Ninne ennu parayaruth. Alla ozhike ulla ellathinteyum rajakumarananu 🙏
Ninne enna word maatuka..ariyathe polum ninne enna vaak kadannuvaran Padilla..Nabi thangal Allahuvinte Habeeb aan..Namuk arkkenkilum angane aakaan patumo
Ameen
മുത്ത് റസൂലിനെ (സ) നിന്നെ എന്ന വാക്ക് ഒരിക്കലും ഉപയോഗിക്കരുത് സഹോദരാ ...
Ninne yenn parayalle... Sangadam vannu povum...
സമ്മതമുണ്ടെങ്കിൽ റൂഹ് പിടിക്കാനും,സമ്മതമില്ലെങ്കിൽ കണ്ട് തിരിക്കാനും......!!!😢😢👌👌
😥😥
YaaaaAllaah 😭😭😭😭😭😭😭
❤
.. SUBHANALLAH..
😭😭
എപ്പോ ഈ പാട്ട് കേട്ടാലും രണ്ട് തുള്ളി കണ്ണീർ വരാതിരിക്കില്ല 😢
എന്റെ ഹബീബെ... അങ്ങേക്ക് ആയിരമായിരം സലാം..
Sathyan
Sathyam
,😅
@@Matharmamഎന്താ ഇത്ര ചിരി 🤔
Sathyam
ഈമാൻ കിട്ടി മരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲
Ameen
Ameen 🤲
Aameen
Aaameen
Ameen
ഇ കമന്റ് കാണുന്നവരൊക്കെ നമ്മുടെ ഒക്കെ ജീവന്റെ തുടിപ്പായ കരളിന്റെ കാതലയ ഹബീബ് മുത്ത് മുഹമ്മദ് മുസ്തഫാ (സ്വ) തങ്ങളെ
പേരിൽ ഇന്ന് തന്നെ മിനിമം ഒരു 100 സ്വലാത്ത് ചൊല്ലാൻ അഭ്യർത്ഥിക്കുന്നു..,
മദീന മുനവ്വറ നമ്മുടെ സ്വലാത്ത് കൊണ്ട് നിറയട്ടെ..,
നാഥൻ നിലനിർത്താന് തൗഫീക്ക് നൽക്കട്ടെ., ആമീൻ
മദ്രസയിൽ പാടി ഫസ്റ്റ് കിട്ടിയ song 😘😘😘😘
Masha Allah
Ma sha allah ❣️
എനിക്കും...😚😚
Masha Allah😻
@@shahanabanu4362 😍
കുട്ടിക്കാലം തൊട്ടേ കേട്ട് വന്ന ഗാനം.. അതിനെ തീർത്തും വ്യത്യസ്തമായ ഭാവത്തിലും ഫീലിങ്ങും കൊടുത്ത് പാടി രണ്ടു പേരും. 💞
ഈ പാട്ട് എപ്പോ കേട്ടാലും ഒരു വിങ്ങലാണ്..
Masha allah super👍
Masha Allah
Really,
സത്യം
Mm
ഇത് ഡിസ്‌ലൈക് അടിച്ച സഹോദരങ്ങൾക്ക് അള്ളാഹു പൊറുത്തു കൊടുക്കട്ടെ 😢😢
അവർക്ക് അള്ളാഹു ഹിദായത് നൽകട്ടെ..
Ameen
ഈമാനുള്ളവന്റെ മനസ്സ് മദീനയിൽ തന്നെ അതിൽ സംശയമില്ല ..
Ammeen🤲😢
Ameen
അല്ലാഹുവേ, മുത്ത് റസൂലിന്റെ റൗള ശരീഫ് കാണാൻ ഞങ്ങൾക്ക് ഭാഗ്യം നൽകണേ നാഥാ 🥺🤲
امين يا رب العاملين
ആമീൻ യാ റബ്ബൽ ആലമീൻ...❤❤❤🤲🏻🤲🏻🤲🏻
ആമീൻ🤲🤲🤲
ആമീൻ
Ameen
ഒരു രക്ഷയും ഇല്ല... ഞാൻ ഇത് ഒരു ദിവസം 10 തവണ എങ്കിലും കേൾക്കാറുണ്ട്.... കരഞ്ഞുപോകും എത്ര തവണ കേട്ടാലും.. ഈമാൻ കിട്ടി മരിക്കാൻ തൗഫീഖ് നല്കണേ അല്ലാഹ്...🤲🤲😪
ഇപ്പോൾ കേൾക്കാറുണ്ടോ.. daily 10 തവണ
Ameen🤲
Aameen
Ameen🤲🏻
Njnm kelkarund
മുത്ത് മണികളേ. നല്ല വേഷം. നല്ല voice, നല്ല ഫീൽ😘😘😘😘
💚❤💚 FIRDHOUS💚❤💚
💚❤💚 JAFAR 💚❤💚
Jazakallaahu khair
😍
Fadhil
Hi
😍
തിരുസ്നേഹം പുണരാൻ ഈ മദ്ഹൊരു സബബാക്കിടണേ...
നിങ്ങൾ രണ്ടു ഗായകരും നൽകുന്ന ഫീൽ, അതാണ് ഇതിന്റെ ഹൈലൈറ്...
❤️❤️❤️❤️❤️❤️❤️
Ys
Aameen❣️
ആമീൻ യാറബ്ബൽ ആലമീൻ
Ys❣️❣️❣️
❤
Salman Rasheed pinnella💕💕😍
'സമ്മതം ഉണ്ടെങ്കിൽ റൂഹ് പിടിക്കാനും സമ്മതം ഇല്ലെങ്കിൽ കണ്ട് തിരിക്കാനും'
എന്നെ ആകർഷിച്ച വല്ലാത്തൊരു ലൈന് പടച്ച റബ്ബ് മുത്ത് നബിയോട് അല്ലാതെ മറ്റാരെയും ഇതുപോലെ ചോദിച്ചില്ല...
صلى الله على محمد صلى الله عليه وسلم.
*nammaleyokke aa maha pravachakante anuyaykal aakkiyille padachavan 😊*
ഈ പാട്ട് കേൾക്കുമ്പോൾ അതിലെ ഓരോ വരിയും പാടുമ്പോൾ നമുക്ക് കാണാൻ കഴിയുന്നു അതിലെ ആ രംഗങ്ങൾ 😭. സ്വപ്നത്തില്ലെങ്കിലും നമുക്ക് റസൂലുള്ളാനെ കാണാൻ കഴിഞ്ഞാൽ മതിയായിരുന്നു റബ്ബേ ആമീൻ 🤲😭😭😭😭🤲
Ameen
ആമീൻ
Ameen
Paranjath sathyam...Aameen Yaa Rabbal Aalameen
Aameen🤲
പുണ്ണ്യ ഹബീബിനോടുള്ള ഹുബ്ബ് വർധിപ്പിക്കണേ നാഥാ 😢 ആമീൻ
Aameen
آمين
ആമീൻ
ആമീൻ യാ റബ്ൽ ആലമീൻ
Ameen
സമ്മതമുണ്ടെങ്കിൽ റൂഹ് പിടിക്കാനും സമ്മതമില്ലെങ്കിൽ കണ്ട് മടങ്ങാനും.... ! സുബ്ഹാനല്ലാഹ് 😪😪😪😪
😢😢😢😢😢😢😢😢
ഈ പാട്ട് കേട്ടിട്ട് കണ്ണ് നിറയാത്തവർ ആരുമുണ്ടാവില്ല. നമ്മുടെ മുത്ത് നബി 😪😪
ഈ ഗാനം കേൾക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞ് പോകും... യാ നബി സലാം അലൈക... ❤❤❤❤
സലാം 🌹
Araappath thasye👀🖤
@@Spidergirllyyy 🤭😍
True
Sathyam
മുത്തായതങ്ങൾ തളർന്നു കിടക്കുന്നു മുത്ത് മോൾ ഫാത്തിമ ചാരത്തു ഇരിക്കുന്നു masha allha ❤️❤️❤️
❤
❣️
😘
ഈ പാട്ട് ഇത്രയും ഭംഗിയായും ഗംഭീരമായും പാടിയത് കേൾക്കുന്നത് ഞാൻ ആദ്യമായിട്ടാണ്. അൽഹമ്ദുലില്ലല്ലാഹ് കണ്ണ് നിറഞ്ഞു പോകുന്നു. ചരിത്രം മാനസിൽ തട്ടുന്നു 👍
Hmm🤲
🤲
Yes.... u said it......
🤲
😀
ലാസ്റ്റ് വരികൾ കേൾക്കുബോൾ ഖൽബ് പൊട്ടിപോകുന്നു റബ്ബേ...
ജീവിതത്തിൽ ഒരിക്കെലെങ്കിലും ആ പൂമുഖം കാണിക്കാതെ മരിപ്പിക്കല്ലേ അല്ലാഹ്...
പണ്ടുമുതലെ കണ്ണ് നിറയിച്ച ഗാനം വീണ്ടും. വീണ്ടും ഈ ഉമ്മത്തിനെ സ്നേഹത്തിൻ്റെ കണ്ണീരണിയിച്ച നിങ്ങൾക്ക് നാഥൻ സ്വർഗ്ഗം നൽകും
انشاء الله💓💓💓
Aameen
🥰
آمين...
ആമീൻ
ആമീൻ
കുറേ കാലമായി മ്യൂസിക് ഇല്ലാത്ത ഈ പാട്ട് തേടുന്നു. ഇപ്പൊ സെർച്ച് ചെയ്തപ്പോൾ കണ്ടു. മാഷാ allah. Allahu ഇതിന്റെ പാടിയവർക്കും പിന്നണി പ്രവർത്തമാർക്കും അർഹമായ പ്രതിഫലം നൽകട്ടെ. 🤲
Ameen
ആമീൻ
Aameen
ആമീൻ
Aameen
മദ്റസയിൽ പോകുമ്പോൾ ഒത്തിരി കേട്ടിട്ടുണ്ട് ......... പക്ഷേ ഇത് വല്ലാത്തൊരു ഫീൽ.... മാഷാ അള്ളാ.
മുത്ത് റസൂലിനെ സ്വപ്നത്തിൽ കാണാൻ നമുക്ക് ഭാഗ്യം നൽകട്ടെ ആമീൻ🥺🥺
AAMEEN 🤲🏻
ആമീൻ
കണ്ണ് നിറഞ്ഞുപോയി.♥️
صَلَّى اللهْ عَلَى مُحَمَّدْ
صَلَّى اللهْ عَلَيْهِ وَ سَلَّم
ഇത്രയേറെ കരയിപ്പിച്ച മറ്റൊരു ഗാനമുണ്ടോ...
Orikkalumilla
Orikkalumilla epozokke kealkuunnuvo apozokke rasoolullaante aduth irunn anubhavikkumpoleyaan YaaaaAllaah
💯
ഇല്ല
ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞാ ഴുകുന്നു. മുത്ത് ഹബീബിനെ സ്വപ്നത്തിൽ കാണാതെ നീ റൂഹ് പിടിക്കല്ലേ .. അല്ലാഹ് ....
ഈ പാട്ട് കേള്കുന്നവരെ നിങ്ങൾ മുത്ത് നബിയുടെ പേരിൽ 10 സ്വലാത്തെങ്കിലും ചൊല്ലാനേ. അല്ലാഹ് എല്ലാർകും മുത്ത് നബിയുടെ റൗളയിൽ എത്താനും നബിയോട് സലാം പറയാനും വിധി ഉണ്ടാവട്ടെ 🤲 നിങ്ങളുടെ ദുഹയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ 🤲😊🥰
Aameen
Aameen
آمين
ആമീൻ യാ റബ്ബൽ ആലമീൻ 🤲
Aameen
ഈ പാട്ട് കേൾക്കുമ്പോൾ എപ്പോഴും പൊട്ടിക്കരഞ്ഞ് പോവും 🥺.. അല്ലാഹു നമുക്ക് എല്ലാവർക്കും മുത്ത് നബിയുടെ അടുത്ത് പോകാൻ തൗഫീഖ് നൽകട്ടെ..ആമീൻ😢😢😢
മൊത്മോൾ ഫാത്തിമനെ ഇഷ്ടം ഉള്ളവർ ലൈക് ❤❤❤❤🤲🏻🤲🏻🤲🏻🤲🏻
🙄🤦🏻♂️
👌
മനോഹരം മുത്തുമണികളെ💚
ഹബീബിന്റെ വഫാത്തിന്റെ വേദനിപ്പിക്കുന്ന തൂലിക അതേ ലയത്തിൽ പാടി ഫലിപ്പിച്ചു.
അഭിനന്ദനങ്ങൾ.
✍️മുബശ്ശിർ പുളിക്കൽ
ഏകദേശം 15 വർഷം മുൻപ് മദ്രസയിൽ ഈ പാട്ട് പാടിയ ഓര്മ വീണ്ടും ... വല്ലാത്ത പാട്ട് തന്നെ ഇപ്പോഴും അതേ ഫീൽ
15വർഷം ആയില്ലെങ്കിലും ഞാനും പാടിയിട്ടുണ്ട് 🤗🤗
Marakan pattoo Allah😍😘
@@anzaffadhiii3671 😍😍
ഈ പാട്ട് കേൾക്കുമ്പോ ആ രംഗം മനസ്സിൽ അറിയാണ്ട് വന്നു... നമ്മുടെ മുത്തു റസ്സൂൽ... റബ്ബേ........❤❤❤❤🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
😢
ഓരോ വിശ്വാസിയുടെയും ഹൃദയം വിങ്ങുന്ന വരികൾ. യാ അല്ലാഹ്, ഹബീബിന്റെ തിരു റൗള കണ്ട് അവിടുത്തെ ശഫാത്ത് കിട്ടുന്നവരിൽ ഞങ്ങളെ ഉള്പെടുത്തണേ... ആമീൻ
"അനുവാദം മുത്ത് റസൂലും കൊടുക്കുന്നു അസ്രാഹീൽ അന്നേരം റൂഹും പിടിക്കുന്നു "എന്ന ആ വരി ആണ് എന്നെ പിടിച്ചു കുലുക്കുന്നത് 😥😥😥😥
🥺
😥
😔
😥
🥲
സ്‌നേഹസാഗരമാണ് എന്റെ നൂറുല്ലഹ്
പാട്ട് കേട്ട് കരഞ്ഞ് പോയി.ഹബീബിൻ്റെ ചാരത്ത് എത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🤲
എങ്ങനെ തോന്നി എന്റെ മുത്തിന്റെ പേരിലുള്ള പാട്ടിനെ unlike ചെയ്യുവാൻ...😢
ഈമാനുള്ളവന്റെ മനസ്സ് മദീനയിൽ തന്നെ അതിൽ സംശയമില്ല ..
Aladdin i no
അപ്പോ നരകത്തിൽ ആള്കാര് വേണ്ടേ,
Athe.... 😭
Athe 😥😥😥😭😭😭😭
കണ്ണ് നനയാതെ കേൾക്കാൻ കഴിയുന്നില്ല
മാഷാ അല്ലാഹ്
ഭയങ്കര ഫീലിംഗ്
(Pand madrassayil padind)
Firdhouse ustha polich... 🤩🥰✌️
Matalum poli😘
പ്രശസ്ത ഗായകൻ
പ്രശസ്ത ഗായകൻ അസ്ഹർ കല്ലൂർ
🤣🤣😘
@@abstalks7094
Do you have contact number
@@majidbilharish551 yeah
നന്നായി പാടി. 👍👍👍👍 നല്ല voice. ഈ ശബ്ദം പടച്ചോൻ എന്നും നില നിർത്തട്ടെ. 👍👍🥰
Ameen
Aameen
Aaqq
മനം കവരുന്ന രണ്ട് അനുഗ്രഹീത ഗായാഗന്മാർ
Masha Allah ഇനിയും ഇതുപോലുള്ള നല്ല പാട്ടുകൾ പാടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
ആമീൻ
ആമീൻ
Aameen...
Aameen
ഈ പാട്ട് ചെറുപ്പം മുതൽ കേൾക്കുന്നതാണെങ്കിലും ഇപ്പൊ കരയിപ്പിച്ചു കളഞ്ഞു😓😓😓
ചില പാട്ടുകാരങ്ങനെയാണ്. മദീനയിലങ്ങ് കൊണ്ടിടും. يا حبيبي...يا رسول الله😘😘😘😘😰😰😰😰 without Music ഗംഭീരം
💕💕
Satyum
Yes
എന്റെ ഹബീബിനെ കുറിച്ച് പാടുമ്പോൾ എന്ത് ഒരു ഭംഗി ആണ് കേൾക്കാൻ
Kelkumpol thanne kann nirayunnu. മരണം പുൽകും വരെ മതിവരുവോളം മുത്ത് നബിക് വേണ്ടി സ്വലാത് ചൊല്ലാൻ റബ്ബ് തൗഫീഖ് നൽകട്ടെ. അമീൻ 🤲
അഭിനന്ദനീയം... കേൾക്കാൻ ഇമ്പമുള്ള വരികളിൽ കാട്ടിക്കൂട്ടലുകൾ ഇല്ലാത്ത അവതരണം ഉദ്ദേശ ശുദ്ധിയെ അള്ളാഹു കബൂൽ ചെയ്യട്ടെ 🤲
ആമീൻ
ആമീൻ
masha allah favourite song 😍😍
Aameen
പാട്ടിലൂടെ കഥയിലേക്ക് കൊണ്ട് പോയത് എന്നെ മാത്രമാണോ !
Real feeling
Heart breaking
@@ashrafcalicut8206 up tad fitful Dada u deer unity try entrusts state qllll0l"qlaloop lll"lllllllQ0pal"lll""lĺ"ĺal
Ennayum😢
Ennayum♥️
ഹൃദയത്തിൽ തട്ടുന്ന വരികൾ 🔥🔥... അള്ളാഹു നമ്മളെ എല്ലാവരെയും നബിയുടെ കൂടെ സ്വർഗത്തിൽ എത്തിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲💝
മാഷാ അള്ളാഹ് ചെറുപ്പം മുതൽ കേട്ടു പോരുന്ന ഗാനമാണെങ്കിലും എന്നെ വല്ലാതെ ആസ്വദിപ്പിച്ചു ഈ മുതഅല്ലിമീങ്ങളുടെ ഗാനം സ്വാലിഹായ അമലായി നാഥൻ സ്വീകരിക്കട്ടെ ....
Aameen
Aameen
Masha അല്ലാഹ്
ജാഫറും ഫിർദൗസും ഉഷാറായി
നൈസ് vocals
Feel good song.... 💗💗💗
പണ്ട് മദ്രസയിൽ പടിയതും പ്രൈസ് ലഭിച്ചതും ഓർമ്മകളിൽ തിരികെയെത്തി.... 🤝
👍👍👍👍👍👍👍👍👍👍
ഈ പാട്ട് കേൾക്കുമ്പോൾ മനസിനു വല്ലാത്ത ഒരു വിങ്ങലാണ്
ഒരു തളർച്ച പോലേ
നാളെ നമുക്ക് മതി വരുവോളം കാണാൻ റബ്ബ് തൗഫീഖ് തരട്ടേ😢😢🤲
മുത്തായ തങ്ങളെ മാനമിൽ കാണാനുള്ള ഭാഗ്യം നൽകണേ അല്ലാഹ്
കാലങ്ങൾക്കിപ്പുറം ഇപ്പളും ഈ song കേൾക്കുമ്പോ വല്ലാത്ത ഫീലിംഗ് ആണ്...😢😢
നന്നായിട്ടുണ്ട്... അള്ളാഹു ഖബൂൽ ചെയ്യട്ടെ.. ആമീൻ
Ameen
മാഷാ അല്ലാഹ് സോങ് 😍😍😍😍😍മുത്ത് നബി (സ ) തങ്ങളുടെ ചാരത്തെത്താൻ എനിക്കും എന്റെ കുടുംബത്തിനും. എല്ലാവർക്കും ഭാഗ്യം നൽകണേ അല്ലാഹ്.... ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲
Aammeenn
Aameen
aameen
Ameen
Aameen
കണ്ണ് നിറയാതെ ഈ പാട്ട് കേൾക്കാൻ കഴിയില്ല. ഓരോ വരി കേൾക്കുമ്പോഴും ആ നിമിഷം മനസ്സിൽ കണുന്നു. മുത്ത് നബിയുടെ റൗളയിൽ എത്താൻ അള്ളാഹു നമുക്ക് എല്ലാവർക്കും ഭാഗ്യം നൽകട്ടെ ആമീൻ... മാഷാ അല്ലാഹ് ഇത്ര ഭംഗിയായി വേറെ എവിടുന്നും ഈ പാട്ട് ഞാൻ കേട്ടിട്ടില്ല👌🏼👌🏼
Ameen.....sheriyaa kannu nirayaathe kelkaan kazhiyilla
Masha allah ..
രണ്ട് അനുഗ്രഹീത ശബ്ദങ്ങൾ
നൂറ്റാണ്ടുകൾക്കിപ്പുറം ഈ രംഗം മനസ്സിൽ കണ്ട് നമുക്ക് കരച്ചിലടക്കാൻ കഴിയുന്നില്ല 😭
ഈ രംഗം നേരിൽ കണ്ട സഹാബത്തിന്റെ അവസ്ഥ എന്തായിരിക്കും 💔
അല്ലാഹുവേ മുത്തു നബിയുടെ ചാരത്തെത്തുവാൻ ഞങ്ങൾക്ക് നീ തൗഫീഖ് നൽകണേ 🤲🤲അവിടത്തെ മണ്ണിൽ അന്തിയുറങ്ങാൻ വിധി കൂട്ടനെ നാദാ ഇതുകേൾകുമ്പോൾ മരണ വേദനയിലും ഉമ്മത്തിഞ്ഞായി കരയുന്ന നബിയെ ഓർത്തു കരഞ്ഞു പോകുന്നു 😢😢
Ghh
Kh
ആമീൻ യാ റബ്ബൽ ആലമീൻ
ആലം ദുനിയാവൊന്നാകെ വിറക്കുന്നു. ആറ്റൽ റസൂലുള്ള നമ്മെ പിരിയുന്നു 😢😢യാ റബ്ബേ സഹിക്കാൻ കഴിയുന്നില്ല 😢
അബൂബക്കർ മട്ടത് എൻ്റെ പ്രിയ പ്പെട്ട ഉസ്താദ് ❤❤
കുട്ടിക്കാലം മുതലേ കേൾക്കുന്ന പാട്ടാണ് എന്ന് കേൾക്കുമ്പോഴും മനസ്സിന് വല്ലാത്ത വിങ്ങൽ. രണ്ടു പേരും ഒട്ടും കോട്ടം വരാതെ വളരെ നല്ല രീതിയിൽ തന്നെ പാടി അള്ളാഹു മുത്ത് റസൂലിന്റെ കൂടെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ 😢🤲🏻😍
എന്റെ മോന്‍ എന്നും ഇതുകേട്ടാണ് ഉറങ്ങാറ്
കേട്ട് കരഞ്ഞു പോയി 🥺അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആമീൻ
ഷഹീദിൻറെ മരണം കിട്ടി മരിക്കാനുള്ള ഭാഗൃം നമുക്ക് നൽകുമാറാകട്ടെ
امين 🤲🥺
Ithra old songin ithra positive comments kittanamenkil ingal oru sambhavam thanneyaa...... بارك الله فيكم
Masha Allah... ഇക്കാക്കമാർക്ക് അള്ളാഹുവിന്റെ കോടതിയിൽ വിജയമുണ്ടാവട്ടെ...Ameen...
ആമീൻ
മാഷാ അള്ളാ ... കണ്ണ് നിറഞ്ഞ് പോയി.... Supppr.... ഇനിയും പാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ... 😥😢നൗഷാദ് ബാഖവിക്ക് അള്ളാഹു ആരോഗ്യവും ആഫിയത്ത് നൽകട്ടെ ... അള്ളാ ...🥲
സമ്മതമുണ്ടെങ്കില്‍ റൂഹ് പിടിക്കാനും
സമ്മദമില്ലെങ്കില്‍ കണ്ട് മടങ്ങാനും....
ല്ലാത്ത വരിയാ...
Masha allah രണ്ടാളുടെയും ഡ്രസ്സ് സൂപ്പർ അല്ലഹു ഇതുപോലെയുള്ള നബിയുടെ നല്ല madhsong പാടാൻ തൗഫീഖ് നൽകട്ടെ ആമീൻ
റസൂലുല്ലാനേ സ്നേഹിക്കുന്നവർക്ക് കണ്ണീർ പൊഴിക്കാതെ ഇത് കേൾക്കാനാകില്ല 😭😭😭കിനാവിൽ കാട്ടിതരണേ അല്ലാഹ് ... ആ പുണ്യമുഖം 🤲🤲🤲
Ameen
Yend oru rasamaaaa eeee song kettirikkan le muth rasooool 🥰🥰🥰🥰🥰🥰🥰
اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩
Swalathul faateh.... Mashallah
Thank you 😙🙂dear 🥰❣️
🤲🏻🥰🥰
Masha allahaa yente kann niranju poy eth kettapol😰😰
രണ്ട് പേരുടേം voice കിടുവാണ്.
എജ്ജാതി ഫീലിംഗ് 👌👌👌
ഇപ്പോഴും ഈ ഗാനം കേൾക്കുമ്പോൾ പൊട്ടികരയും അപ്പോൾ പിന്നെ മുത്തുനബിയെ കണ്ട് ജീവിച്ചിരുന്ന സഹാബത്തും ഫാത്തിമ ബീവിയുംആ കിടപ്പ് കണ്ട് എത്ര വേദനിച്ചിട്ടുണ്ടാവും എല്ലാവരെയും നാളെ സ്വർഗത്തിൽ മുത്തിന്റെ കൂടെ ഒരുമിച്ച് കൂട്ടണേ അള്ളാഹ് ഈ ഗാനത്തിന്റെ പിന്നിൽ ഉള്ളവരെയും അനുഗ്രഹിക്കണേ അള്ളാഹ് 🤲🤲🤲🤲🤲🤲❤
Masha allah
എന്ത് പറയണമെന്ന് അറിയില്ല
💓💓💓💓💓
No words to describe 😍
കുറേ കാലമായി കേൾക്കാൻ കോദിച്ചിരുന്ന മദ്‌ഹ് ഗാനം..
ഒരു തുള്ളി കണ്ണീർ പൊഴിക്കാതെ ഇത് കെട്ടു തീർക്കാൻ കഴിയില്ല..
ഇത് ആലപിച്ചവർക്കും, lyrics എഴുതിയവക്കും പിന്നിൽ പ്രവർത്തിച്ചവർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകി അനുഗരഹിക്കുമാറാകട്ടെ...
അമ്മീൻ
എന്റെ ഹബീബിനെ കുറിച്ച് കേൾക്കുമ്പോൾ എപ്പോഴും കണ്ണ് നിറയും
"സമ്മതമുണ്ടെങ്കിൽ റൂഹ് പിടിക്കാനും.. സമ്മതമില്ലെങ്കിൽ കണ്ട് തിരിക്കാനും" ❤️❤❤
വളരെയാധികം നെജിൽകൊണ്ട ganam💝💝💝😊
കണ്ണ് നിറയാതെ കേട്ട് തീർക്കാറില്ല ഒരിക്കലും സല്ലല്ലാഹു അലൈഹിവസല്ലം 😪😪😪😪😪🤲🤲🤲🤲⚡️
I love മദീന രാജകുമാരൻ
ഓരോ തവണ കേൾക്കുമ്പോഴും കരഞ്ഞു പോകുന്നു 😥🤲
നബി തങ്ങളെ സ്വപ്നത്തിൽ കാണാൻ അള്ളാഹു ബാക്യം നൽകട്ടെ
മാഷാ അള്ളാഹ്
ഹൃദയത്തിൽ തട്ടിയുള്ള ആലാപനം
ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലിഗ 😥😢
എത്ര കേട്ടാലും മതി വരാത്ത ഗാനം 🥹🫶🏻