Mampurappoo Maqamile _ Tribute to AV Muhammad | ft. Firdhous Kaliyaroad

Поделиться
HTML-код
  • Опубликовано: 3 апр 2021
  • #mampurappoo #firdhouskaliyaroad #oldsongs
    Mampurappoo Maqamile _ Tribute to AV Muhammad. | ft. Firdhous Kaliyaroad ‎@Mizmar Records
    Camera: Ashif Amariyil
    Direction: Najeeb Attur
    Editz: Mufazil Panakkad
    Techical Help : Miqdad Vettan
    Design : Lukman Manoor
    Marketing : ‪@MizmarRecords1‬
    -________________________________
    Lyrics:
    💚 മമ്പുറപ്പൂ മഖാമിലെ 💚
    മമ്പുറപ്പൂ മഖാമിലെ....
    മൗലദവീലെ വാസിലെ...
    ഇമ്പപ്പൂവായ ഖുത്ബൊലീ....
    സയ്യിദലവി റളിയള്ളാ...
    മമ്പുറപ്പൂ മഖാമിലെ ...
    മൗലദവീലെ വാസിലെ
    ഇമ്പപ്പൂവായ ഖുത്ബൊലീ...
    സയ്യിദലവി റളിയള്ളാ..
    അമ്പൻ തൗഫീഖിൽ മൂത്തവർ...
    ഹള്‌‌റ് മൗത്തുദിത്തവർ..
    ഇമ്മലബാറണഞ്ഞവർ
    ഇസ്‌ലാമിൻ തേജസ്സാണവർ..
    കശ്ഫ് കറാമത്തേറ്റിയെ
    ഹൈറായ ദീനെ പോറ്റിയെ...
    മഷ്ഹൂറിൻ സക്തിപാറ്റിയേ..
    مجذوبا ഹു റളിയള്ളാ
    മമ്പുറപ്പൂ മഖാമിലെ ..
    മൗലദവീലെ വാസിലെ
    ഇമ്പപ്പൂവായ ഖുത്ബൊലീ..
    സയ്യിദലവി റളിയള്ളാ...
    കഷ്ടം ഇരുൾ കടലിന്ന്
    കപ്പക്കാരും വിളിച്ചന്ന്..
    കിട്ടെ വെളിച്ചം ചൂട്ടൊന്ന്
    കാട്ടിടെ തെങ്ങിൻ മോളിന്ന്..
    കണ്ടെ വെളിച്ചം റാഹത്തായ്...
    കപ്പക്കാരും സലാമത്തായ്.. കൊണ്ടണയ് പുണ്യ സന്നിധി...
    ഗുണമൊത്തൊരിൻ
    റളിയല്ലാഹ്....
    മമ്പുറപ്പൂ മഖാമിലെ...
    മൗലദവീലെ വാസിലെ..
    ഇമ്പപ്പൂവായ ഖുത്ബൊലി.. സയ്യിദലവി റളിയല്ലാഹ്.... (2)
    رَجُلٌ مَجْذُوبٌ : رَجُلٌ مِنْ رِجَالِ الصُّوفِيَّةِ جَذَبَهُ الْحَقُّ إِلَى الْحَضْرَةِ الإِلَهِيَّةِ
    ___________
    Fore More Videos,
    👉MAHSHARA | FIRDHOUS KALIYAROAD NEW SONG 2020
    • MAHSHARA | FIRDHOUS KA...
    👉Rabb Sufi Song | Minus track beats only
    • Rabb Sufi Song │Minus ...
    👉Ashraful Halkin |Firdhous kaliyaroad
    • Ashraful Halkin |Firdh...
    👉Jalla jalalaam Allah evergreen heart touching Song
    • Jalla jalalaam Allah e...
    👉അർഷിൽ കുറിച്ച നാമമേ..
    • അർഷിൽ കുറിച്ച നാമമേ.. ...
    👉Jalla.. Jalalam Allah - Short cover
    • Jalla.. Jalalam Allah ...
    👉Kunjaya Kalam│Rarariro│Mother's Love
    • Kunjaya Kalam│Rarariro...
    👉തങ്ങളെ ഈ വേദനിക്കും
    • തങ്ങളെ ഈ വേദനിക്കും│Be...
    #MizmarRecords|#IslamicSongs|#MadhSongs|#MuslimSongs|#IslamicDevotionalSongs|#MappilaSongs|#IslamicAlbumSongs|#MuslimDevotionalSongs|#Islamic|#Mappilappattukal|#IslamicBurdhaSongs |#MalayalamIslamicSongs
    Mismar Records is an Islamic RUclips Channel Where you find latest islamic songs in malayalam .
    Stay Tuned For Upcoming videos...!!
    Subscribe Our Channel For More Upcoming Videos;
    / @mizmarrecords1
    Get alerts when we release any new video. Turn on the Bell Icon.
  • ВидеоклипыВидеоклипы

Комментарии • 2,2 тыс.

  • @drshemy
    @drshemy 2 года назад +1005

    വളരെ മനോഹരം... മനസ്സില്‍ പതിഞ്ഞ ഗാനം. കേള്‍ക്കുന്തോറും മനസ്സ് വിങ്ങുന്നത് പോലെ. ഗാനരചയിതാവിനും, ഗായകനും, അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍

  • @firdhouskaliyaroadofficial1738
    @firdhouskaliyaroadofficial1738 3 года назад +4333

    ❤ ഇഷ്ടപ്പെട്ട ഗാനം.. നിങ്ങളുടെയോ??

    • @zahraskitchen2020
      @zahraskitchen2020 3 года назад +15

      👍👌

    • @nadiyamohammed9945
      @nadiyamohammed9945 3 года назад +133

      MashaAllah ❤... നല്ല ശബ്ദം 👍👍👍... റബ്ബ് സുബുഹാനഹുവത്തആല എല്ലാ വിജയവും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ

    • @naseemanazeer
      @naseemanazeer 3 года назад +10

      👌👌👌

    • @nishamiyadu5329
      @nishamiyadu5329 3 года назад +12

      😔😔

    • @shabnagafoor8142
      @shabnagafoor8142 3 года назад +13

      Me too❤️

  • @sabibinyoosuf4465
    @sabibinyoosuf4465 3 года назад +730

    അള്ളാഹു അനുഗ്രഹിച്ചു നൽകിയ ശബ്ദം......എന്തൊരു ഫീലിംഗാ മുത്തേ.......❤️❤️

  • @muhammedabdullanc7272
    @muhammedabdullanc7272 3 года назад +610

    NH 66 ലൂടെയീ ഈ Nostalgic വരികൾ താളം പിടിച്ചുള്ള യാത്രയിലായിരുന്നു... ഉദ്ദേശ ലക്ഷ്യം വക വയ്ക്കാതെ മനസ്സ് മമ്പുറത്തേക്ക് കുതിച്ചു.. കൂടെ ഞാനും.. മാഷാ അല്ലാഹ്.. എന്തൊരു റാഹത്ത്.. Many thanks ❤️

  • @statusworld..187
    @statusworld..187 4 месяца назад +31

    എന്ത് ഭംഗിയാണ് ഇ പാട്ടിന്.. എനിക്ക് ഇ പാട്ട് എത്ര കേട്ടിട്ടും മതി വരുന്നില്ല.. 🥰👌🙏🙏🙏🫂🫂🫂🫂

  • @reshmac9950
    @reshmac9950 3 года назад +799

    എനിക്കിഷ്ടപ്പെട്ട ഒരുപാട് പാട്ടുകളിൽ ഒന്ന്. അത് അതി മനോഹരമായി ആലപിച്ച എന്റെ സഹോദരന് മമ്പുറം തങ്ങളുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 😊.

  • @ayishasubair169
    @ayishasubair169 3 года назад +345

    മമ്പുറം തങ്ങളുടെ വഫാത്ത് ദിനമായ ഇന്ന് സ്റ്റാറ്റസുകളിൽ നിറഞ്ഞു നിൽക്കുന്ന ഈ ശബ്ദത്തിന്റെ ഉടമസ്ഥനെ അന്വേഷിച് വന്നവർ ഉണ്ടോ... എന്നെ പോലെ ❣️❣️❣️

    • @sinankpt8470
      @sinankpt8470 3 года назад +2

      Aaaaa und ❤️

    • @bushrarasheed5817
      @bushrarasheed5817 3 года назад +1

      👍

    • @jasujasu9740
      @jasujasu9740 3 года назад +2

      അതേ അത് കേട്ട് വന്നു നാനും

    • @fasilfazz8121
      @fasilfazz8121 3 года назад +3

      Status kandu search cheythu vannu❤ manassil thattiya voice❤

    • @_.razz._4266
      @_.razz._4266 3 года назад +2

      Und💝💝💝💝

  • @jaseemjaza4391
    @jaseemjaza4391 3 года назад +218

    മമ്പുറം തങ്ങളുടെ വഫാത്ത ദിനമായ ഇന്ന് സ്റ്റാറ്റസ് കണ്ട് യൂട്യൂബിൽ നോക്കിയ്യതാ....... മാഷാ അല്ലാഹ്‌..... മനസ് എവിടെയൊക്കെയോ പോയി..... മാഷാ അല്ലാഹ്...... അള്ളാഹു അനുഗ്രഹിക്കട്ടെ..... Ameeeen

  • @althafmedia4172
    @althafmedia4172 3 года назад +402

    കേട്ട് തുടങ്ങിയവർ ഒരിക്കലും നിർത്തി പോകില്ല.... ഈ വോയിസ്‌ ഏവരെയും പിടിച്ചിരിത്തും ❣️❣️❣️❣️

    • @sahadali782
      @sahadali782 3 года назад +3

      Sathyam

    • @visitmediasong1794
      @visitmediasong1794 3 года назад +1

      കറക്റ്റ് 😍

    • @ra_mi3375
      @ra_mi3375 3 года назад +1

      Sathyam

    • @Vlogerabuu
      @Vlogerabuu 3 года назад +1

      ruclips.net/video/KasUGXEB2Go/видео.html ..

    • @sikkandherbadhusha7233
      @sikkandherbadhusha7233 3 года назад +2

      'znzn'n'znznMNzb . m''' ''znzn nm mnm z znz z zzNZ ...z
      സര് ര'രസരരസ.'? ''ஸ்ரீஷ'ஷ..'.'''. ? ! ஷஸ

  • @aburayyanaburayyan7072
    @aburayyanaburayyan7072 3 года назад +236

    നാട്ടിൽ എത്തീട്ടു വേണം ഈ മുത്തിനെ ഒന്ന് നേരിട്ട് കാണാൻ പോവാൻ 💕💕💕💕insha allha

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/KasUGXEB2Go/видео.html ..

    • @M10_FOOTBALL843
      @M10_FOOTBALL843 7 месяцев назад +1

      appo nigal eppool avide❤❤

  • @sindhumaniragam3465
    @sindhumaniragam3465 2 года назад +152

    മോനെ അതിമനോഹരം ആയി പാടിട്ടോ 😍😍🙏🙏നല്ല വോയിസ്‌ ആണ് മോനെ 🙏🙏🙏😍😍😍സൂപ്പർ 👍👍👍

  • @ayyoobmays2883
    @ayyoobmays2883 2 года назад +32

    എന്റെ മമ്പുറത്തെ തങ്ങൾ പാപ്പ. . .
    മനസ്സിനെ ആത്മീയമായ ഒരു പ്രത്യേക തലത്തിലേക്ക് വലിച്ചടുപ്പിക്കുന്നവരികളും ആലാപനവും .
    മമ്പുറത്തിന്റെ മണ്ണിലെത്തിയ ഓരോ നിമിഷങ്ങളും ഓർമയി ലോടി വരും. കണ്ണ് നിറയും. ഓടിയങ് ചെല്ലാൻ തോന്നും. എത്ര വട്ടം പോയാലും പൂതി തീരാത്ത മഹാ സന്നിധി. ആവലാതികളെത്രയാണ് മുത്ത് തങ്ങൾ പരിഹരിച്ച് തന്നത്. എത്ര വെഷമങ്ങളാണ് തീർത്തത്. മനസിൽ നിരാശ നിറയുമ്പോൾ സങ്കടം വരും. സങ്കടം കൊണ്ട് മയങ്ങുമ്പോൾ കനവിലാ മഖാമിന്റെ മിനാരം വരും. അവിടുന്നെന്നെ സമാധാനിപ്പിക്കുന്നതായി എനിക്കനുഭവപ്പെടും. പിന്നെയെല്ലാം ക്ലിയറാണ്.
    നന്ദി ഗായകാ... നല്ല ' ഒരു ഫീൽ എന്നെ ഖുതുബുസ്സമാനെക്കുറിച്ച് നൽകിയതിന് .
    റബ്ബ് ഖബൂലാക്കട്ടെ .

    • @Anumols
      @Anumols Год назад

      Mampurathe uppaapade perakutty ente ponnu ummane kandu vannirikka njaan ❤

    • @shamnashaji1746
      @shamnashaji1746 8 месяцев назад

      🤍

    • @songsbyhasee
      @songsbyhasee Месяц назад

      Njn padiyath onn kelkamo 😊

  • @musthafapoozhikal8368
    @musthafapoozhikal8368 3 года назад +292

    Uppoopante radio post കണ്ടു ഒരു പട തന്നെ ഇവിടെ എത്തും😄 .ഉറപ്പുണ്ട് അത്രക്കും ഭംഗിയായി പാടിയിട്ടുണ്ട്..

  • @ishkeishk1751
    @ishkeishk1751 3 года назад +314

    ഈ ശബ്ദത്തോട് എന്നും ഇഷ്ട്ടം....
    ആഫിയത്തുള്ള ദീർഗയുസ് നൽകട്ടെ...ആമീൻ

  • @Anwarali-gy9jo
    @Anwarali-gy9jo Год назад +27

    മാഷാ അള്ളാ നാഥൻ ഈ ശബ്ദം നില നിർത്തി കൊടുക്കട്ടെ ആമീൻ

  • @aneesmpz5019
    @aneesmpz5019 3 года назад +31

    മാസ്റ്റർ ഫിർദൗസ്,, നിങ്ങളുടെ പാട്ടിന് വല്ലാത്ത ആകർഷണം... കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ..

  • @abhilashnarayanan7025
    @abhilashnarayanan7025 3 года назад +136

    ഇഷ്ട ഗാനം... ഹൃദ്യമായ ശബ്ദം...❤️❤️❤️❤️

  • @akbarkp5696
    @akbarkp5696 3 года назад +185

    ഞാൻ ഇതുവരെയും എൻറെ ഈ നല്ല സുഹൃത്തിനെ നേരിട്ട് കണ്ടിട്ടില്ല ഒരു വാക്ക് സംസാരിച്ചിട്ട് പോലുമില്ല പക്ഷേ എൻറെ ഹൃദയത്തിനുള്ളിൽ. എൻറെ ഈ സുഹൃത്തിന് ഒന്ന് കാണണം ഒന്ന് സംസാരിക്കണം അത്രയ്ക്കും എനിക്കിഷ്ടമാണ്. Love u firdu😘❤️🌹

  • @aslamcp7814
    @aslamcp7814 3 года назад +55

    എന്റെ മോന്ക്ക് 1 1/2 വയസ്സ് ആയിട്ടുള്ളു അവൻ ഈ പാട്ട് കേൾക്കാതെ ഉറങ്ങുല.ഇത് കേട്ടാൽ അപ്പൊത്തന്നെ ഉറങ്ങുകയും ചെയ്യും.എപ്പോഴും മമ്പു എന്ന് പറഞ്ഞു നടക്കും ആരുടെ ഫോൺ കണ്ടാലും മമ്പു എന്ന് പറഞ്ഞു veppikkum😍 വേറെ ഒന്നും അവൻ ഇഷ്ടവുംമല്ല വേറെ ഒന്നും കാണുകയുമില്ല

  • @harismoideen8799
    @harismoideen8799 Год назад +32

    ഞാൻ ഒരു ഈശ്വരവിശ്വാസി അല്ല. എന്നാൽ പോലും ഇത് കേൾക്കാൻ ഒരു പ്രതേക സുഖം തന്നെ 😊

  • @KhajaHusain
    @KhajaHusain 3 года назад +113

    Ma sha allah❤️
    Firdhu feeling✨️

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/KasUGXEB2Go/видео.html ..

  • @n.ajuyelary000
    @n.ajuyelary000 3 года назад +161

    Love From Bangladesh🇧🇩 I cant understand your language but this song is very nostalgic... Alaways sing song without music like it😊😊😊

  • @kskmedia245
    @kskmedia245 3 года назад +23

    ചില ശബ്ദങ്ങളങ്ങെനെയാണ്... കൂടെ അങ്ങട്ട് കൊണ്ട് പോകും..❤️❤️

  • @sebaaniks
    @sebaaniks 4 месяца назад +42

    2024 Reels കണ്ട് വന്നവർ 👉👉👉

  • @shahidc.m.3841
    @shahidc.m.3841 3 года назад +73

    മമ്പുറം തങ്ങൾക്ക് ഒരു ഫാത്തിഹ ഓതി ഹദിയ ചെയ്യുമോ 😊🤲

  • @OurpastOp
    @OurpastOp 3 года назад +148

    ഉള്ളം വിങിയവറ് ഞാൻ മാത്രം ആണോ? 💜💛💫💫💫

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/KasUGXEB2Go/видео.html ..

    • @bsrtk3742
      @bsrtk3742 3 года назад

      ഞാനുമുണ്ട് ..!

    • @shanographie
      @shanographie 3 года назад

      ഞാനുമുണ്ട്... ഇപ്പോൾ ആ വീക്കം മാറ്റിയിട്ട് വന്നേയുള്ളൂ

    • @MansuAkbar
      @MansuAkbar 3 года назад

      😒😒

    • @OurpastOp
      @OurpastOp 3 года назад

      @@MansuAkbar ❤😩😥😢

  • @fathimashabeera1905
    @fathimashabeera1905 3 года назад +59

    നഫീസത്ത് മാല ഇത്പോലെ ഒന്ന് ചൊല്ലുമോ..
    ഇയാളുടെ പാട്ടുകൾ എല്ലാം ഇഷ്ടമാണ്..
    എന്നും മജ്‌ലിസുന്നൂർ കേട്ടാണ് ഉറങ്ങാര്...

    • @muhsina1635
      @muhsina1635 2 года назад

      Ente makkalkum ennum kelkanam

    • @songsbyhasee
      @songsbyhasee Месяц назад

      Njn padiyath onn kelkamo 😊

  • @sivagerrard2350
    @sivagerrard2350 Год назад +8

    ശബ്ദം സൂപ്പർ ❤❤❤❤ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹

  • @znpiyappiyapzn3818
    @znpiyappiyapzn3818 3 года назад +85

    ഒരുപാട് ഒരുപാട് ഇഷ്ട്ടമായി,, അല്ലാഹുവിന്റെ മഹാന്മാരായ ഔലിയാക്കളുടെ ചരിത്രം ഇങ്ങനെ നല്ല കോർവ യിൽ കോർത്തിണക്കി അത് കേൾക്കുമ്പോ വല്ലാത്ത ഒരനുഭൂതി ആണ്

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/KasUGXEB2Go/видео.html ..

    • @songsbyhasee
      @songsbyhasee Месяц назад

      Njn padiyath onn kelkamo 😊

  • @user-lj8in1kg5b
    @user-lj8in1kg5b 3 года назад +457

    അറിയാതെ മമ്പുറം ഓർത്തവർ ഉണ്ടോ..... 👇❤💞

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/KasUGXEB2Go/видео.html ..

    • @shanographie
      @shanographie 3 года назад

      ഇല്ലല്ലോ... എന്തേയ്

    • @jdmusicmedia
      @jdmusicmedia 3 года назад +2

      ഞാൻ

    • @shinostk
      @shinostk 3 года назад +1

      മുസ്‍ലിമാവുക ok എങ്കിൽ ഒര്മ്മവരില്ല

    • @user-lj8in1kg5b
      @user-lj8in1kg5b 3 года назад +1

      @@shinostk kavi yentha udheshichath...

  • @user-hz1ll7os2h
    @user-hz1ll7os2h 2 месяца назад +2

    Ee pattorupad aalukal padiyitt kettittund kettathilvech ettavum ishtamthonniyath ithaanu mashallah nalla sound

  • @user-hb1cg8vg2e
    @user-hb1cg8vg2e 3 года назад +11

    ഇന്ന് മുഹറം 7 മമ്പുറം തങ്ങളുടെ ആണ്ട്....🙌❤️
    *മമ്പുറം ഖുതുബുസമാനി സയ്യിദലവി തങ്ങളെ ജാഹ് ബറക്കത്ത് കൊണ്ട് കാക്ക് റബ്ബേ ഞങ്ങളെ✨*
    *الی حضرة قطب سمان شیخنا مبرم ولی رضی الله عنه الفاتحة💝*

  • @renjithka6759
    @renjithka6759 3 года назад +63

    Masha allah super voice ❤️
    iniyum ithupolathe nalla pattukal paadanulla aaryokyavum aafiyatthum aakibathum thann allahu anukrahikkatte Ameen 🤲🤲

  • @asarureactions
    @asarureactions 3 года назад +57

    ഈ പാട്ടിൻ്റെ ഭംഗി music ഇല്ലാ എന്നതാണ് 🥰🥰🥰 ഇങ്ങനെ ഉള്ള പാട്ടുകൾ വരട്ടെ ♥️♥️

  • @sajudheensaju7708
    @sajudheensaju7708 3 года назад +23

    സൂപ്പർ singing. പാട്ടിന്റെ മുഴുവൻ ഫീലും കൊടുത്തു മോൻ പാടീട്ടുണ്ട്. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ.

  • @ashifaashique2966
    @ashifaashique2966 Год назад +9

    Addicted to this song..❤️❤️❤️
    His voice..🥺👏👏

  • @sujatha-ur2dt
    @sujatha-ur2dt 3 года назад +36

    Supper. നല്ല ശബ്ദം🙏🏻🙏🏻

    • @songsbyhasee
      @songsbyhasee Месяц назад

      Njn padiyath onn kelkamo 😊

  • @mansoormoloor2214
    @mansoormoloor2214 3 года назад +38

    എന്റെ മുത്തേ... എന്താ feel ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/KasUGXEB2Go/видео.html ..

  • @uziplyer313
    @uziplyer313 3 года назад +1

    Masha allah

  • @shefisheji9728
    @shefisheji9728 3 месяца назад +3

    Wow my favourite song video 😍 ❤️ ❤❤❤❤❤❤❤❤❤❤❤

  • @mohamedshahadp7673
    @mohamedshahadp7673 3 года назад +35

    Uppopante radio k shesham arokke und
    Ee ganam valare manoharamayi paduvaan firdhous kkakk kayinju❤️

  • @bsrtk3742
    @bsrtk3742 3 года назад +32

    അനുഗ്രഹീതനായ ഗായകന്റെ മഹനീയ ശബ്ദത്തിൽ ഈ ഗാനം കേൾക്കാൻ ഒരു അവസരം കിട്ടിയതു തന്നെ എത്ര ഭാഗ്യമാണ്.❤️

  • @abdulvaris2009
    @abdulvaris2009 3 года назад +24

    മാഷാ അല്ലാഹ്.. .. ഇത്രയും മനോഹരമായി വേറെ ആരും പാടിയിട്ടുണ്ടാവില്ല....

  • @abhishekraj-nl2vd
    @abhishekraj-nl2vd Год назад +4

    എന്തൊരു ഫീൽ ആണ് 😘😘😘😘അത്രമേൽ പ്രിയം 😘😘😘

  • @Mufeedhbinmuhammad
    @Mufeedhbinmuhammad 3 года назад +92

    Masha Allah.
    എത്ര കാലമായി music ഇല്ലാത്ത ഈ പാട്ടിന് വേണ്ടി നോക്കുന്നു... അവസാനം വന്നു... സന്തോഷായി😍😍😍 എല്ലാ നല്ല പഴയ പാട്ടുകളും ഒന്നൂടെ കിട്ടിയിരുന്നെങ്കിൽ....

  • @josesim8342
    @josesim8342 3 года назад +39

    മാഷാഅല്ലാഹ്‌, നല്ല ശബ്ദം പടച്ചോൻ ആഫിയത്ത് നൽകട്ടെ ആമീൻ.

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/KasUGXEB2Go/видео.html ...

  • @hajarackc
    @hajarackc 4 месяца назад +3

    ماشاءالله ❤

    • @songsbyhasee
      @songsbyhasee Месяц назад

      Njn padiyath onn kelkamo 😊

  • @_rajulabahira6010
    @_rajulabahira6010 2 года назад +10

    MashaAllaah 🥰... ഇഷ്ടപ്പെട്ട ഗാനം.... അർത്ഥവത്തായ വരികൾ... മനസ്സിൽ തട്ടുന്ന ഈണം... അതിലേറെ മനോഹരം ആ ശബ്‌ദം.... 👍🏻

    • @songsbyhasee
      @songsbyhasee Месяц назад

      Njn padiyath onn kelkamo 😊

  • @abdusamadveliyankode6714
    @abdusamadveliyankode6714 3 года назад +76

    ഫലാഹിലുള്ളപ്പോഴും ഹൃദയഹാരിയായ ഈ ശബ്ദം കേൾക്കാൻ അതിയായ ഇഷ്ടമാണ് ..... ഒരോ ആലാപനവും ഒന്നിലൊന്ന് മെച്ചം.... ഇക്കൊല്ലം വാഫിയായി ഇറങ്ങുന്നതിന് അഭിനന്ദനങ്ങൾ...
    شكر الله مساعيك الجميلة........

  • @shajithashameer2847
    @shajithashameer2847 3 года назад +9

    ഫിർദൗസ് കാകു പൊളിച്ചു മുത്ത് മണി 🌹🌹🌹🌹🌹🌹❤

  • @AbdulSinanArafa-bs8ci
    @AbdulSinanArafa-bs8ci 4 месяца назад +3

    Mashaallah

    • @songsbyhasee
      @songsbyhasee Месяц назад

      Njn padiyath onn kelkamo 😊

  • @australia4081
    @australia4081 3 года назад +18

    Fantastic Firdous... U are touching every heart... Subhanallah

  • @tomato7087
    @tomato7087 3 года назад +21

    നന്നായിട്ടുണ്ട് ആശംസകൾ..❤️
    ഒരു താരാട്ടുപാട്ട് ഈ ശബ്ദത്തിൽ കേൾക്കാൻ കൊതിക്കുന്നു..😍

  • @alikkuttyalikutty1065
    @alikkuttyalikutty1065 3 года назад +13

    Masha Allah cute voice
    ആരെയും പിടിച്ചിരുത്തുന്ന വോയ്സ്😍🥰🥰🥰👍👍👍🤝🤝

    • @songsbyhasee
      @songsbyhasee Месяц назад

      Njn padiyath onn kelkamo 😊

  • @asimasim3339
    @asimasim3339 3 года назад +3

    Masha Allah

  • @rahma_jaz6960
    @rahma_jaz6960 3 года назад +28

    Ma sha Allah... What a feeling😘

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/KasUGXEB2Go/видео.html ..

    • @songsbyhasee
      @songsbyhasee Месяц назад

      Njn padiyath onn kelkamo 😊

  • @ajmalbinhaneef390
    @ajmalbinhaneef390 3 года назад +24

    പ്രിയപ്പെട്ട ശബ്ദം... അല്ലാഹു കരുത്ത്‌ തരട്ടെ..

  • @fasnafebin9685
    @fasnafebin9685 Год назад +6

    എക്കാലത്തെയും പ്രിയപ്പെട്ട പാട്ട്😍😍 കൂടെ ഇഷ്ടപ്പെട്ട ശബ്ദവും

    • @songsbyhasee
      @songsbyhasee Месяц назад

      Njn padiyath onn kelkamo 😊 3:59

  • @jabirjabu8691
    @jabirjabu8691 2 года назад +5

    My favourite song 😘😘😘

  • @sinurishad8743
    @sinurishad8743 3 года назад +19

    Masha Allahaaa പടച്ചോൻ അനുഗ്രഹിക്കട്ടെ... aameen🥰

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/KasUGXEB2Go/видео.html ..

  • @Sulfi-sul
    @Sulfi-sul 3 года назад +19

    ഇത് പോലെ ഉള്ള നല്ല പാട്ടുകൾ മാക്സിമം ഹലാൽ ആക്കി പോസ്റ്റ്‌ ചെയ്താൽ നിങ്ങൾക്കും നമുക്കും നല്ലത് ആവും, മരിച്ചു കഴിഞ്ഞാലും ഖബറിൽ കയറി വന്നു കൊണ്ടിരിക്കുന്ന തിന്മകളിൽ ഒന്ന് ആണ് യൂട്യൂബ്

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/KasUGXEB2Go/видео.html ..

  • @munavvirmunna5262
    @munavvirmunna5262 3 года назад +8

    ഇഷ്ട ഗായകൻ 🙂ന്ടെ firdhouskka...💖

  • @manumaneesh49
    @manumaneesh49 2 года назад +4

    മാഷാഅല്ലാഹ്‌ 🤲🤲🌹🌹

  • @safamarvamulttyworldnishad3085
    @safamarvamulttyworldnishad3085 3 года назад +6

    ماشاءالله....💖😍⁦👌🏻⁩⁦👌🏻⁩⁦👌🏻⁩
    My Favorite Singer....❤️
    Magical voice...💞💕

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 3 года назад +8

    AV ക്കയുടെ ഈ അനശ്വര ഗാനം മൂളാത്ത ഗായകരുണ്ടാവില്ല മലബാറിൽ
    ഫിർദൗസിന്റെ ഇത്രമേൽ മനോഹരമായ ശബ്ദത്തിലത് വീണ്ടും കാതിനും ഖൽബിനും കുളിരേകുന്നു.
    ✍️മുബശ്ശിർ പുളിക്കൽ

  • @najeebpalakkal5746
    @najeebpalakkal5746 2 года назад +3

    എന്തോരു മനോഹരം ഈ പാട്ട് കേൾക്കാൻ... ഈ ഗായകനെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്....

  • @Aysha_s_Home
    @Aysha_s_Home 2 года назад +6

    Nice Voice Masha Alla,,,💐💐💐💐

  • @KANNURMAMMALI
    @KANNURMAMMALI 3 года назад +135

    നന്നായിട്ടുണ്ട്.
    മൗലാ ദവീലെ എന്നല്ല,
    മൗലദ്ദവീല എന്നാണ്.
    മമ്പുറം മഖാമിൽ ഇത് എഴുതി വെച്ചിട്ടുണ്ട്.😍

    • @firdhouskaliyaroadofficial1738
      @firdhouskaliyaroadofficial1738 3 года назад +35

      ❤ Thanks dear.

    • @hsnbassary6612
      @hsnbassary6612 3 года назад

      യെസ് you R കറക്റ്റ്..എന്റെ മനസ്സിൽ തോന്നിയത് നിങ്ങൾ പറഞ്ഞു....

    • @shabeerbooto.edakkulam6399
      @shabeerbooto.edakkulam6399 3 года назад +1

      ശരിയാണ് നിങ്ങൾ പറഞ്ഞത്.

    • @ShihabEntertainment
      @ShihabEntertainment 3 года назад +1

      ❤️

    • @hope68765
      @hope68765 3 года назад +3

      പാട്ടിനായി ചില അഡ്ജസ്റ്റ് ആകാം, അറബി കവിതകളിൽ ഇത് സജീവമായി കാണാം

  • @ayshakp1040
    @ayshakp1040 3 года назад +9

    Firdhousinde എല്ലാപാട്ടും ഇഷ്ട്ടമാണ് അള്ളാഹു ആ ശബ്ദം നിലനിർത്തി കൊടുക്കട്ടെ ആഫിയത്തോടുള്ള ദീര്ഗായുസ്സ് ആ പൊന്നുമോന് നൽകി അനുഗ്രഹിക്കട്ടെ

    • @songsbyhasee
      @songsbyhasee Месяц назад

      Njn padiyath onn kelkamo 😊

  • @mb9811
    @mb9811 2 года назад +2

    എന്തു നല്ല വോയ്‌സ്... കെട്ടിലും,, മട്ടിലും, രൂപത്തിലും, ഭാവത്തിലും,, താളത്തിലും, രാഗത്തിലും അവതരിപ്പിച്ച പ്രിയ ഉസ്താദ്

  • @user-vj1oi3sn3o
    @user-vj1oi3sn3o 4 месяца назад +2

    My favorite… thanks lot 😍😍

  • @AslamKottakkalOfficial
    @AslamKottakkalOfficial 3 года назад +6

    Masha Allah 🥰🥰🥰
    Firdouskka😍😍😍
    Feeling Song❣❣❣

  • @faizalismail5675
    @faizalismail5675 3 года назад +6

    Masha allah....mamburam uppappade madhu paaadiya ,aniyan firune ne eniyum uyaranghalil ethikkkanee nadhaaa...aaa swaram ne maadhuryam ullathaakkane ...

  • @hnnuzz9820
    @hnnuzz9820 2 года назад +6

    മനസ്സിന്റെ സൗന്ദര്യം മുഖത്തു കാണാൻ കഴിയുന്ന ഒര് മനുഷ്യൻ ഫിർദൗസ് കല്ലിയാറോഡ്........ഞാൻ ഉസ്താദിന്റെ വലിയൊരു ഫാൻ ആണ്........ അള്ളാഹു ആഫിയത്തും ദീര്ഗായുസ്സും നൽകട്ടെ.... ആമീൻ 💕💕

    • @songsbyhasee
      @songsbyhasee Месяц назад

      Njn padiyath onn kelkamo 😊

  • @sreekanth9168
    @sreekanth9168 Год назад +3

    എനിക്കും പഠിക്കാൻ തോന്നിയ ഗാനം

  • @najeebpk7848
    @najeebpk7848 3 года назад +11

    Masha Allah
    What a sweet voice ❤️
    What a feel.....

  • @munavviramkvvm3930
    @munavviramkvvm3930 3 года назад +4

    Voice.... 💞
    ماشاءاللہ❤️

  • @ashrafashraf611
    @ashrafashraf611 4 месяца назад +2

    beautiful song

  • @user-lg2eg1yo2t
    @user-lg2eg1yo2t 4 месяца назад +2

    ❤ super sound ❤

  • @thasleenajaffer5820
    @thasleenajaffer5820 3 года назад +9

    Masha allah 😍😍
    Kidu voice 😊
    My fvrt singer 😍

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/KasUGXEB2Go/видео.html ..

  • @Homelyplate
    @Homelyplate 3 года назад +50

    ഇൗ പാട്ട് ഫിർധൗസും ഫാത്തിമ ജഹാനും പാടിയ രണ്ടു വേഴ്സിനും ഇഷ്ടപ്പെടുന്നവർ ഇവിടെ വാ

    • @songsbyhasee
      @songsbyhasee Месяц назад

      Njn padiyath onn kelkamo 😊

  • @jasir2039
    @jasir2039 Год назад +3

    ശബ്ദത്തിനും വരികൾക്കും വളരെയേറെ മൂർച്ചയുണ്ട്.. ഹൃദയത്തിൽ തറച്ചു കേറുന്നു 💘💘👍👍

  • @ajumonsworld2656
    @ajumonsworld2656 2 года назад +7

    പാട്ടും പാട്ടുകാരന്റെ ശബ്ദവും ഒരുപാട് ഇഷ്ട്ടം

  • @safwasalam6070
    @safwasalam6070 3 года назад +5

    Masha Allah... ❤

  • @in-visible-man
    @in-visible-man 3 года назад +6

    Addicted to this....I can't stop

  • @malappuramthamburu
    @malappuramthamburu 2 года назад +7

    മനസ്സിൽ ഉതിക്കുന്ന ജോല 😍😍😍song 😍😍വളരെ നന്നയി പാടി 😍😍😍😍

    • @songsbyhasee
      @songsbyhasee Месяц назад

      Njn padiyath onn kelkamo 😊

  • @jazworld.
    @jazworld. 2 года назад +4

    Ente mol ennum urangunnathu ithu kettittaanu.. 😍 avalkk ippo 3 vayas kazhinju.. Avalithu padukayum cheyyum❤️

  • @abdullatechy1747
    @abdullatechy1747 3 года назад +5

    എത്ര സുധാരമാണ് ഈ വരികൾ ✨️✨️✨️✨️.. മാഷാ അല്ലാഹ്... എത്ര കേട്ടാലും മതിവരില്ല.. കേൾക്കുമ്പോഴൊക്കെ കൂടെ പാടും... 😍😍😍
    മമ്പുറം തങ്ങളുടെ കാവൽ നമ്മുക്ക് എല്ലാവർക്കും ഉണ്ടാവട്ടെ...

  • @razrash3501
    @razrash3501 Год назад +3

    Heart soothing ❤️...song
    Ma shaa Allah blessed to hear 🥰

  • @fullsongfullpower435
    @fullsongfullpower435 2 года назад +1

    Idakk ഇടക്ക് മനസ്സിൽ പ്രെത്യക ഫീൽ തരുന്ന പാട്ട്

  • @shanualathur9774
    @shanualathur9774 Год назад +1

    firehouse ikkade song adipoli mambooram poo qamile song 🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @shabinasshabi4159
    @shabinasshabi4159 3 года назад +4

    👌👌👌👌 My favourite song

  • @muhammadsharafudheen2728
    @muhammadsharafudheen2728 3 года назад +5

    എനിക്കി ഈ പാട്ട് കേട്ടാല ഉറക്കം വരുള്ളൂ ❤❤❤❤

  • @nisarsp8731
    @nisarsp8731 3 года назад +2

    Masha allah nalla വോയിസ്‌

  • @rasheedpadanakad2009
    @rasheedpadanakad2009 Месяц назад +2

    Mampuram thangal❤

  • @binthshams9262
    @binthshams9262 3 года назад +4

    Feeling...... fav song frm fav singer..... 💖💖💖💖❣️❣️❣️

  • @user-zm1rj4py9m
    @user-zm1rj4py9m 3 года назад +13

    സ്വീറ്റ് വോയിസ്‌ സർവ്വ ശക്തനായ അള്ളാഹു അനുഗ്രഹിക്കട്ടെ,,, ആമീൻ യാ റബ്ബൽ ആലമീൻ 💕

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/KasUGXEB2Go/видео.html ..

    • @ishqemadeena5127
      @ishqemadeena5127 2 года назад

      Aameen ya rabbal aalameen

  • @bavuttan1018
    @bavuttan1018 4 месяца назад +2

    Trendingg🔥🔥🔥🔥🔥

  • @shakirkv9406
    @shakirkv9406 Месяц назад

    ചെമ്മാട് നിന്നും വരുമ്പോ ഈ പാട്ട് കേട്ട് മമ്പുറം ഒന്ന് പോയി ❤️❤️മാഷാഅല്ലാഹ്‌ റാഹത് ❤️

  • @Dudeyt-444
    @Dudeyt-444 2 года назад +3

    നല്ല രീതിയുണ്ട്. ഓരോ പാട്ടും സൂപ്പർ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ