Makhbara Vol 1 | Makhbara Ganangal | Non Stop Mappilapattukal | Original Mappilapattukal

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 523

  • @noufalkl1020
    @noufalkl1020 Год назад +48

    രാത്രി ഉറങ്ങാൻ നേരത്ത് ഇവിടെ ഞങ്ങൾ പ്രവാസികൾ റൂമിൽ വെച്ച് കേൾക്കുമ്പോൾ കിട്ടുന്ന ഒരു feel ❤❤❤😍😍😍masha allah

  • @muhammedbishr7010
    @muhammedbishr7010 4 года назад +34

    ഇത് കേൾക്കുമ്പോൾ എത്രയോ
    മുമ്പുള്ള കാലങ്ങൾ മനസ്സിൽ ഓർമ്മ വരും. സങ്കടവും വരും
    കാരണം, ഇനി ആ കാലം എങ്ങനെ കിട്ടും. എന്നാലും ഇതൊക്ക കേൾക്കുമ്പോൾ നല്ല സന്തോഷവും ഉണ്ട്. എത്രയോ മുമ്പ് കേട്ടത് വീണ്ടും കേൾക്കാൻ
    സാധിച്ചല്ലോ أحمد للله

    • @theworld5418
      @theworld5418 2 года назад +1

      😭😭ആ കാലം ഇനി തിരിച്ചു വരില്ല

    • @zainu_pp
      @zainu_pp 2 года назад

      അതെ

    • @aslamkpaslamkp1028
      @aslamkpaslamkp1028 2 года назад

      Adeee sareyane👍👍👍👍

    • @dreamworld1153
      @dreamworld1153 2 года назад +2

      ആ കാലം നാളെ ജനത്തുൽ ഫിർദൗസിൽ കിട്ടുമല്ലോ 😍 പണ്ടത്തെത്തിലും ഭംഗി ആയി, റസൂലുല്ലാന്റെ കൂടെയൊക്കെ, അള്ളാഹു എത്തിക്കട്ടെ. ആമീൻ 🤲

    • @SalamFallily-zh9ne
      @SalamFallily-zh9ne Год назад


      ആമീൻ... ആമീൻ...😢😢

  • @AshrafAshraf-xs7ob
    @AshrafAshraf-xs7ob 2 года назад +23

    ഈ പാട്ട് ഞാൻ 1999ൽ കേട്ടതാണ് എനിക്ക് ഇഷ്ട്ടപ്പെട്ട പട്ടുകളാണ് എല്ലാം സൂപ്പർ പാട്ടുകൾ

  • @dreamworld1153
    @dreamworld1153 2 года назад +38

    കണ്ണ് പൂട്ടി കേൾക്കുമ്പോൾ കുട്ടിക്കാലം ഓർമ്മ വരുന്നു 😍

  • @mhmdmsthfa9961
    @mhmdmsthfa9961 4 года назад +86

    മഖ്ബറ ഗാനങ്ങളുടെ രാജാവ് (മശ്ഹൂറത്തൊലിയോരെ.....)

  • @musthafamani9182
    @musthafamani9182 4 года назад +81

    എന്തു പുരോഗമനം പറഞ്ഞലും ഈ പഴയ മഖ്‌ബറ ഗാനങ്ങ ൾ കേട്ടാൽ മനസ്സിൽ ഒരു കുളിരുണ്ട് ഇതിൽ ലയിച്ചിരുന്നുപോകും

    • @kadheejabeevi382
      @kadheejabeevi382 2 года назад +5

      👍👍

    • @ishkemadeena968
      @ishkemadeena968 Год назад +2

      സത്യം ആണ്.. അത് ഏത് ജനറേഷൻ ആയാലും

  • @lininvlog9280
    @lininvlog9280 4 года назад +40

    നല്ല ഇമ്പമുള്ള വോയ്‌സ്.. അത് പോലെ ഇങ്ങനെയുള്ള പാട്ട് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു സുഖം..

    • @asharafasharaf2674
      @asharafasharaf2674 2 года назад +2

      l സത്യം

    • @sajirmemana2168
      @sajirmemana2168 Год назад

      സമീർ

    • @arafatharafu4836
      @arafatharafu4836 Год назад

      ഇപ്പോഴത്തെ ഷമീർ ചാവക്കാട് പട്ടുറുമാൽ

    • @subairk1782
      @subairk1782 9 месяцев назад

      അതെ. ഷമീർ ചാവക്കാട് പട്ടുറുമാൽ വിന്നർ .ശ്രുതി,.ഐശ്വര്യ Etc...അങ്ങനെ എത്ര singers.ഞാൻ casset shop നടത്തിയ കാലം 😊

  • @mb9811
    @mb9811 3 года назад +5

    എന്തു നല്ല വരികൾ.. എത്ര നല്ല വോയ്‌സ്

  • @lininvlog9280
    @lininvlog9280 4 года назад +73

    മഹാന്മാരെക്കുറിച്ചുള്ള പാട്ടുകൾ കേട്ടാൽ തന്നെ ഒരു മനുഷ്യന് നന്നാവാൻ കഴിയും...

  • @kunjoos2542
    @kunjoos2542 4 года назад +11

    അണിയറ ശില്പി വാപ്പു വെള്ളിപ്പറമ്പ് ഇനിയും വേണം നല്ല ഗാനങ്ങൾ

  • @sajithkhan8691
    @sajithkhan8691 4 года назад +10

    അഹ്‌ലുൽ ബൈത്തിനെ കുറിച്ചുള്ള പാട്ടുകൾ നെഞ്ചിന്റെ മിടിപ്പാണ്..
    അല്ലാഹുമ്മ സല്ലി അലാ മുഹമ്മദിൻ വ അലാ ആലി മുഹമ്മദ്‌,,

  • @ManafNizami
    @ManafNizami Месяц назад +2

    വീണ്ടും വീണ്ടും കേൾക്കും
    ചെറുപ്പ കാലം ഓർമ്മ വരും അത് അയവിറക്കി ഒരു പാട് നേരം അങ്ങനെ ഇരിക്കും ഒരു നൊമ്പരമായി എത്രയോ
    ആളുകൾ കുടുംബങ്ങൾ ബന്ധങ്ങൾ മരണ പെട്ടു പോയ അവരെ എല്ലാം ഓർമയിൽ കൊണ്ട് വരുന്ന പാട്ട് വീട്ടിൽ കറണ്ടില്ലാത്ത കാലം ബാറ്ററി ഉപയോഗിച്ച് കേട്ട പാട്ട് എന്റെ വിവാഹം ഓർമ്മ വരും
    ആ കാലം എല്ലാം കഴിഞ്ഞു പോയി ഇനി ഒരിക്കലും തിരിച്ചു വരില്ലല്ലോ എന്തു റാഹത് ഉള്ള കാലം ❤

  • @aaliyaali8684
    @aaliyaali8684 2 года назад +15

    ഒരു രക്ഷ യില്ല മഖ്‌ബറ ഗാനങ്ങൾഞാൻ അതിൽ ലയിച്ചു പോകും 👍👍👍👍ചിലപ്പോൾ കരഞ്ഞു പോകും 😭😭😭😭😭😭😭

    • @nmfivision9786
      @nmfivision9786 Год назад

      വളരെ സത്യം ആണ് എന്താണെന്ന് അറിയില്ല

  • @ameenrashidvp3142
    @ameenrashidvp3142 5 лет назад +48

    ഈ പാട്ട് കേട്ടു ഞാൻ നന്നായി മാഷാ അള്ളാ

    • @faijaskk8704
      @faijaskk8704 5 лет назад +6

      സത്യം ഞാനും അതെ ഖാദിസിയയിലേക്ക് വരാൻ ദീൻ പഠിക്കാൻ അല്ലാഹു ത്രപ്തി പെട്ട അടിമ ആവാൻ

    • @Footballer1-t5w
      @Footballer1-t5w 2 года назад +2

      അതാണ് ഔലിയാകൾ

    • @habeebpk642
      @habeebpk642 2 года назад +1

      നന്നായി മാശാ അല്ലാഹ്

    • @asrualansar8927
      @asrualansar8927 2 года назад

      @@faijaskk8704 mxmnx

  • @_nabeel__muhammed
    @_nabeel__muhammed 3 года назад +16

    ഷഹീദെ മില്ലത്ത്.. മദ്റസയിൽ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ പാടിയ പാട്ട് 😍

  • @shihabmedia
    @shihabmedia 3 года назад +83

    കറണ്ട് ഇല്ലാത്ത കാലത്ത് 12 v നിറപ്പിച്ചു കൊണ്ടു വന്ന കേട്ട പാട്ട്... 👍

    • @abduljaleel490
      @abduljaleel490 3 года назад

      ശെരിയാണ്

    • @naserpk3902
      @naserpk3902 3 года назад +5

      100വട്ടം ശരി യാ ണ് ഞാൻ abc യുടെ കമ്പനി യുടെ കാസറ്റ് വാങ്ങി കേട്ടു

    • @namedia3657
      @namedia3657 2 года назад

      💯💯💯%👍

    • @shahinaks333
      @shahinaks333 2 года назад

      സത്യം ആണ്

    • @aslamkpaslamkp1028
      @aslamkpaslamkp1028 2 года назад

      👍👍👍👍👍👍👍👍👍

  • @sanusinuparammal3611
    @sanusinuparammal3611 Год назад +10

    മലയാളി മനസ്സുകളിൽ എന്നെന്നും അനശ്വരമായി നിൽക്കുന്ന ഗാനങ്ങൾ

  • @sirajsha6147
    @sirajsha6147 Год назад +5

    പ്രകൃതി ഇങ്ങങ്ങിയ ഗായകർ ആണ് ഈ സിംഗേഴ്സ് മൊത്തവും ഇത് പോലത്തെ സ്വര മാധുര്യം ഇപ്പോൾ ഉള്ള മധു ഹു പാട്ടുകാർക്കില്ല 😊

  • @shafeeqattlngal8718
    @shafeeqattlngal8718 7 лет назад +45

    ഇനിയുംപ്രതീക്ഷിക്കുന്നു.ഇത്പോലുള്ള
    മഖ്ബറഗാനങ്ങള്‍..ബാപ്പുക്ക

    • @noufalt3905
      @noufalt3905 4 года назад +2

      H

    • @khadermuthu8184
      @khadermuthu8184 8 месяцев назад +1

      ബാപ്പു വെള്ളി പറമ്പ് 👍😍

  • @ershadpv8848
    @ershadpv8848 5 лет назад +26

    ആത്മീയതയിലേക്ക് കൈപിടിച്ചുയർത്തുന്ന ഗാനങ്ങൾ
    ഒരു പാടിഷ്ടം

  • @malikabbas705
    @malikabbas705 2 года назад +3

    Aenik bayankara eshtamaan makbara paatu

  • @suharachuzali6199
    @suharachuzali6199 2 года назад +5

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് സൂപ്പർ സോങ് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @traveltourmedia4599
    @traveltourmedia4599 Год назад +3

    ഞാൻ എപ്പോഴും കേൾക്കുന്ന പാട്ടുകൾ ആണ് ഇത്.
    ഷമീർ &മുസ്തഫ നമ്മുടെ മുത്തു മണികൾ ആണ്.
    2000 കാലഘട്ടത്തിൽ ഇതൊക്കെ വൈറൽ ആയിരുന്നു

  • @sabeenasabi3275
    @sabeenasabi3275 2 года назад +17

    മഖ്ബറ ഗാനങ്ങൾ ഏറെ ഇഷ്ടം.....💕💕

  • @yoosufali7845
    @yoosufali7845 6 лет назад +30

    ഓൾഡീസ് ഗോൾഡ്‌ സൂപ്പർ

  • @Hambali-mb9lm
    @Hambali-mb9lm 6 месяцев назад +4

    ഹലോ 2024ഞാൻ കേട്ടു 👍👍മുൻ വർഷ ങ്ങളിലും ഓരോപാട തവണ കേട്ടു...... 💕

  • @habeebpk642
    @habeebpk642 2 года назад +6

    പരിശുദ്ധ ദീനിസ്‌ലാമിനെ കെട്ടിപ്പെടുക്കാൻ വേണ്ടി ജീവിച്ചിരിക്കുന്നവരാണ് ഔലിയാക്കൾ
    അവരുടെ മദ്ഹ് ഗാനങ്ങൾ മനസ്സിന്ന് എന്തൊരു കുളിർ മയാണ്

  • @user-gi3di9qo9w
    @user-gi3di9qo9w 3 года назад +14

    2021ൽ കേൾക്കുന്നവർ ഉണ്ടോ??

    • @musthfamusthafa9466
      @musthfamusthafa9466 3 года назад +2

      ഞാൻ അതിക-ദിവസങ്ങലും കേൾക്കും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ഈ ഗാനങ്ങൾ വണ്ടിയിൽ വെച്ച് പോകും സംഭവ ഗാനങ്ങളാണ് എത്രകേട്ടാലും മതിവരാത്ത പൂതി തീരാത്ത ഗാനങ്ങളാണ് അതേ മഖ്ബറ ഗാനങ്ങളുടെ രാജാവ്

    • @musthfamusthafa9466
      @musthfamusthafa9466 3 года назад

      OK

  • @rahmancps1396
    @rahmancps1396 4 года назад +31

    ആദ്യമായി ഞാൻ സ്റ്റേജിൽ പാടിയ ഗാനം...
    മാഷ്ഹൂരത്തോലിയോരെ... 🥰🥰😍

  • @azharipkazharipk1099
    @azharipkazharipk1099 6 лет назад +85

    15കൊല്ലം മുമ്പ് കേസറ്റ് വാങ്ങി കേട്ട പാട്ടുകൾ

    • @kunjimohammed6106
      @kunjimohammed6106 4 года назад

      Njanum annu ketta patukal

    • @usmannisar6264
      @usmannisar6264 3 года назад

      ഞാനും

    • @kpzArtandCraft
      @kpzArtandCraft 3 года назад

      @@usmannisar6264 njnum

    • @naseermucheeri4818
      @naseermucheeri4818 3 года назад +1

      25വർഷം മുമ്പ് ടൈപ്റിക്കഡിൽ ഓഡിയോ കേസ്റ്റ് ൽ കേട്ട പാട്ടുകൾ

    • @abdhulmalik7230
      @abdhulmalik7230 3 года назад

      ഇപ്പൊ കേട്ട ഞാൻ💪

  • @noorulirfan8351
    @noorulirfan8351 2 года назад +6

    2000 ൽ അളിയൻ മമ്പുറത്ത് കൊണ്ടോയപ്പോൾ കാറിൽ നിന്ന് കേട്ട ഗാനം

    • @mhmdmsthfa9961
      @mhmdmsthfa9961 Год назад

      23 വർഷങ്ങൾ!!!
      23 ദിവസം പോലെ പോയി ലെ!!
      😪

  • @shafik6038
    @shafik6038 3 года назад +80

    കുട്ടിക്കാലത്തു മനഃപാഠമായിരുന്ന പാട്ടുകൾ.... കറന്റ് പോലും ഇല്ലാതെ ബാറ്ററി ഉപയോഗിച്ചു കേട്ടിരുന്നവ....ഇന്ന് ഇതൊക്ക ഒരു നൊമ്പരത്തോടെയല്ലാതെ കേൾക്കാൻ സാധിക്കില്ല... ചെറുപ്പകാലം അത്രക്കും പ്രിയപ്പെട്ടതായിരുന്നു ഓരോരുത്തർക്കും..

  • @hAshim-Kannur
    @hAshim-Kannur 5 лет назад +56

    മമ്പുറം മഖ്‌ബറയിൽ പോയി നിർവിധി അടഞ്ഞവർക് ലയ്ക്കാം

  • @nisarpottammal1742
    @nisarpottammal1742 7 лет назад +4

    orupad nalayi e pattukal thirayan thudangiyitt..... pazhaya ganangalkk athintethaya thanimayum shrodakkale kayyiledukanumulla shakthiyund enn ethil ninnum manassilakkam

  • @abdulsaleemsaleem3381
    @abdulsaleemsaleem3381 5 лет назад +18

    Masha allah...superb voice,song,lyricz...masha allah

  • @roadkingh3070
    @roadkingh3070 5 лет назад +80

    എനിക്ക് ഒരു 20 വയസ്സ് കുറഞ്ഞപ്പോലെ
    ഈ പാട്ടുകൾ കേൾക്കാത്ത ദിവസങ്ങൾ ആ കാല ഘട്ടത്തിൽ എനിക്കില്ലായിരുന്നു...

  • @jaleeltanurtanur8734
    @jaleeltanurtanur8734 5 лет назад +17

    മാഷാ അല്ലാഹ്

  • @ramshuramshu613
    @ramshuramshu613 6 лет назад +12

    ith njan madrasayil padi frist kitti athrakkum manoharam aya songs

  • @bavam.v2037
    @bavam.v2037 6 лет назад +15

    പൊളിച്ചു ഹിറ്റ്‌ സോങ്‌സ് ilove it tis സോങ്

  • @kasimtpkasim264
    @kasimtpkasim264 2 года назад +4

    മഖ്‌ബറ ആൽബം ഞാൻ എന്നും കേൾക്കാൻ കൊതി ക്കുന്ന vol, 1 സൂപ്പർ 💯💯💯❤️❤️❤️👍👍👍🍑🍑🍑🤲🤲🤲

  • @abdullausman5436
    @abdullausman5436 4 года назад +11

    ഇതിലെ എല്ലാ പാട്ടും എനിക്ക് കാണാപാഠം ആണ്

  • @shareefkr2084
    @shareefkr2084 4 года назад +21

    watching in 2020
    rewind the memories of 2000
    old is gold

    • @shareefkr2084
      @shareefkr2084 2 года назад

      2022 il കേൾക്കുമ്പോൾ എൻ്റെ 2020ലെ comment കാണുന്ന ഞാൻ

  • @muhammed.kunhicp1954
    @muhammed.kunhicp1954 5 лет назад +12

    മാഷാഅല്ലാഹ്‌ സൂപ്പർ

  • @sidheeqchalil9709
    @sidheeqchalil9709 7 лет назад +61

    ഞാൻ എന്റെ കുട്ടികാലത്തിലെക്ക് തിരിച്ച് പോയി thx

  • @shafeeqsalam3200
    @shafeeqsalam3200 2 года назад +66

    00:01 Mampuram Thangal
    04:50 Ullal Madani
    09:35 Malik dinar
    13:57 Nagoor Shahul Hameed
    17:36 Ajmeer
    21:25 CM Madavoor
    26:00 muthupetta
    30:38 Ervadi
    34:56 Puthanpalli
    38:36 Tipu Sultan

    • @youzone261
      @youzone261 2 года назад +3

      Pathiyengum mash hoore എന്ന പാട്ട് ഏത് cassate ൽ ആണ്

    • @sabirashamnusanu2709
      @sabirashamnusanu2709 Год назад +3

      ivide..ellaam..poyitind.rabbindekaarunyamkond..nagoor..ajmeer..tipusulthan..avideyokkeyeththipedaan..rabbanugrahichaalmathiyaarunnu

    • @shahidsha3229
      @shahidsha3229 Год назад +1

      🥰🌹

    • @rafeekram5805
      @rafeekram5805 7 месяцев назад

      Thanks

    • @rafeekram5805
      @rafeekram5805 7 месяцев назад +1

      Ith pin cheyth vechoode...? Njan ee coment thiranj eduthaanu play cheyyane

  • @ebrahimathavanad
    @ebrahimathavanad 7 лет назад +37

    എത്ര കേട്ടിട്ടും മതിവരുന്നില്ല.
    അതി മനോഹരമായ പാട്ടുകൾ.

  • @suharachuzali6199
    @suharachuzali6199 3 года назад +2

    Masha. Allah. Super. Soog👍🌹🌹🌹🌹🌹

  • @majeedpallippuram1546
    @majeedpallippuram1546 6 лет назад +24

    Nostalgic feel. Very sweet to hear such a beautiful songs. Super no words to say....

  • @shifanasafvan2666
    @shifanasafvan2666 2 года назад +3

    നല്ല വോയിസ് 12v നിർമിച്ചു കൊണ്ടുവന്ന ഗാനം ❤

  • @rahmanpattalam1109
    @rahmanpattalam1109 6 лет назад +13

    Soopper
    Mampuram
    Song

  • @hamidmohamed157
    @hamidmohamed157 11 месяцев назад +1

    Marhabikkum nice songs with a lot of philosophical meeting.

  • @rajulamahshookmuthumahshoo3401
    @rajulamahshookmuthumahshoo3401 4 года назад +5

    മാഷാ allha അൽഹംദുലില്ലാഹ്

  • @zakkariyazakkari7930
    @zakkariyazakkari7930 4 года назад +7

    Good song

  • @jaleeljali776
    @jaleeljali776 5 лет назад +6

    മനോഹരം

  • @sayyidsabithpookkottur8299
    @sayyidsabithpookkottur8299 Год назад +3

    ഇടയ്ക്കിടെ ഇത് കേൾക്കാൻ വരുന്നവരുണ്ടോ...

  • @ameenkk7579
    @ameenkk7579 4 года назад +10

    ആ കാസെറ്റ് ഇപ്പഴും തറവാട്ടിൽ ഉണ്ടെന്ന് പറയുന്നു
    ഒരു പഴയ ടേപ്പ് വാങ്ങി ആ പഴയ കാലം ഓർമിക്കണം

  • @user-rn6rr1hp7c
    @user-rn6rr1hp7c 5 месяцев назад

    Enteyum kuttikalath ettavum kooduthal ketta ganangal. Pinne samadaniyude prasangangalum

  • @moideen.k.v.mayyil.1138
    @moideen.k.v.mayyil.1138 4 года назад +3

    അടിപൊളി

  • @najadvc
    @najadvc 2 месяца назад

    ഒന്നും പറയാനില്ല super

  • @anpnasar1
    @anpnasar1 3 года назад +2

    ഇതിൽ കൂടുതൽ പാട്ടുകളും നമ്മുടെ പാട്ടുറുമാൽ ഷമീർ പാടിയതാണെന്ന് ആർക്കൊക്കെ അറിയാം

  • @jumanajumi2054
    @jumanajumi2054 6 лет назад +7

    Super song wonder full

  • @Khalid_east_in
    @Khalid_east_in 4 года назад +4

    Mashallah....

  • @salamsalumon5425
    @salamsalumon5425 6 лет назад +10

    sooper

  • @jaleesjalees9135
    @jaleesjalees9135 5 лет назад +9

    ഗാനം നന്നായി

  • @gbsnilgiris152
    @gbsnilgiris152 4 года назад +3

    great works ...may Allah grand his blessings

  • @AnnaAnna-fx8wp
    @AnnaAnna-fx8wp 5 лет назад +2

    Manassin oru sugham allahu anugrahikkatte

  • @muhammedrafi523
    @muhammedrafi523 8 лет назад +27

    ബാപ്പു വെള്ളി പറമ്പ്.
    നന്നായിട്ടുണ്ട്.

  • @sabeenak4394
    @sabeenak4394 3 года назад +1

    Masha alla ethrakettalum mathivaratha ganagallannu 17 varshagalkumunbu ketta ganagallanu👍👍👍😙😙😚🖕🖕🖕

  • @ashraf7520
    @ashraf7520 4 года назад +4

    Aywaaa

  • @ShahulHameed-hf1ot
    @ShahulHameed-hf1ot 4 года назад +3

    Old is gold

  • @p.abilal7404
    @p.abilal7404 6 лет назад +6

    pwalich

  • @samsudheen5121
    @samsudheen5121 5 лет назад +4

    Mashaallah

  • @iqbaliqbal6254
    @iqbaliqbal6254 4 года назад +2

    Masha.allha.

  • @aasmicreations4035
    @aasmicreations4035 3 года назад +1

    Vallaathoru feel aanu etharam songs kelkkubo kittunnth...

  • @pyariTrollen
    @pyariTrollen 3 года назад

    Ethra ketalum madukkatha songs...really heart touching

  • @mohammedaslamc9179
    @mohammedaslamc9179 4 года назад +9

    MOST TOUCHING SONGSS

    • @nash2021
      @nash2021 3 года назад

      All are my favorite s

  • @salmanulfaris2032
    @salmanulfaris2032 2 года назад +2

    One of my old favourites...

  • @noorulirfan8351
    @noorulirfan8351 2 года назад +1

    എത്രയോ വർഷങ്ങൾക്ക് മുമ്പ് കേട്ട ഗാനം

  • @MuhsinaMoluz
    @MuhsinaMoluz 5 месяцев назад

    Masha allah😘😘

  • @shareefkoduvalli4631
    @shareefkoduvalli4631 7 лет назад +6

    Marsha allha Super Song

  • @abidnallalam7024
    @abidnallalam7024 5 лет назад +2

    spr

  • @muhammedali2659
    @muhammedali2659 Год назад

    Mashaallah chruppa kaalathe orma varum

  • @nisamudheenkunjan3448
    @nisamudheenkunjan3448 5 лет назад +4

    Good support

  • @muneerkunnath9476
    @muneerkunnath9476 4 года назад +3

    Charithram Rajicha pattukal

  • @saleempara6486
    @saleempara6486 3 года назад

    എത്ര കെട്ടാലും മതിവരില്ല ബപ്പുക്കയുടെ വരികള് - ഒർമ്മയിൽ 20 വർഷം പിന്നോട്ട് പോയി മാഷ അല്ല.

  • @muheen10muheen78
    @muheen10muheen78 5 лет назад +3

    Super song

  • @_nabeel__muhammed
    @_nabeel__muhammed 3 года назад +2

    അഷ്റഫ് പാലപ്പെട്ടി- ഷമീർ ചാവക്കാട്

  • @jamsheerkaliyar2853
    @jamsheerkaliyar2853 6 лет назад +5

    supeeeereeeeeeee

  • @mummu9857
    @mummu9857 8 лет назад +4

    👍👍👍👍👍✌super song

  • @umaroolfarooktk1905
    @umaroolfarooktk1905 2 года назад +1

    Masha allah

  • @lininvlog9280
    @lininvlog9280 5 лет назад +6

    Werry werry goooooood songs

  • @noorjashukkoor7395
    @noorjashukkoor7395 7 лет назад +8

    mashaALLAH
    super

  • @ashifaashifa9199
    @ashifaashifa9199 6 лет назад +6

    nice dvtnl sng

  • @midhunaa6986
    @midhunaa6986 3 года назад +1

    🌹🌹🌹super 💕💕💕

  • @aslumkm668
    @aslumkm668 6 лет назад +5

    Evergreen

  • @zakkariyazakkari7930
    @zakkariyazakkari7930 4 года назад +3

    Makbra my favarate song

  • @abdulsalam5591
    @abdulsalam5591 5 лет назад +3

    Suppar suppar

  • @GazeebAliPangMLP
    @GazeebAliPangMLP 7 лет назад +10

    I was searching for this songs.. many many thsnks!

  • @funtimemedia2826
    @funtimemedia2826 6 лет назад +11

    Endu rasaaaa pattukal

  • @naheempv8942
    @naheempv8942 Год назад +1

    Songsuper