ഒരുകാലത്ത് കേരളത്തിൽ മുസ്ളീംങ്ങളും ഹീന്ദുക്കളും ഗ്രാമപ്രദേശങ്ങളിലെ ചായക്കടകളിൽ തമാശപറഞ്ഞ് സന്തോഷത്തോടെ അന്യോന്യം സ്നേനഹത്തോടെ ബഹുമാനത്തോടെ ജീവിച്ച കാലം ഉണ്ടായിരുന്നു.. ഇങ്ങനെയുള്ള പരിപാടികൾ ഒക്കെ മനുഷ്യനെ സ്നേഹിക്കാനും ജീവിക്കാനും പ്രേരിപ്പിച്ചിരുന്നു.... ഈ കലാകാരന്മാരുടെ ആത്മാക്കൾക്ക് ഈശ്വരൻ നന്മവരുത്തട്ടെ...
ഈ ഓടീയോ കേട്ടപ്പോൾ1990 കാലഘട്ടത്തിൽ ഒന്ന് പോയി തിരിച്ചു പോന്നു 8വാട്സിന്റെ ബേറ്ററിപെട്ടി ചാർജ് ചൈത് ജേഷ്ട്ടൻ ഗൾഫിൽ നിന്ന് കൊണ്ട് വന്ന പനാസോണിക്ക് ടേപ്പ്ർകാടിൽ ഇവരുടെ അമ്മായി സൽക്കാരം എന്ന കാസറ്റ് ദേ മാവേലികൊബ്ബത്ത് പക്ഷിപാട്ട് കേട്ടത് എല്ലാം ഓർമവന്നു
ഇത് കേൾക്കുമ്പോ 10വയസിൽ കുട്ടിക്കാലം ഓർമ വരും എന്റെ നാട്ടിൽ വന്ന കാലത്ത് നമ്മുടെ മണിക്കടല പുയുങ്ങി നിപ്പോ ബാറ്ററിയുടെ പെട്ടിയിൽ ഇട്ട് കുപ്പിയുടെ അടപ്പ്നു 50പൈസ ക്കു കടല കച്ചവടം ഉണ്ടാവും ഇപ്പൊ രണ്ടുപേരും മരിച്ചു അല്ലാഹു അവരുടെ കബർ വിശാലമാകട്ടെ
നമ്മൾ ഉയർത്തി കൊണ്ട് വരേണ്ട കലാകാരൻമാർ ആണ് ഇത്തരം ആളുകൾ. അവരുടെ കലകൾ പ്രോത്സാഹനം നല്കുന്നതോടപ്പം അവരെ ജീവിതത്തിൽ സഹായിക്കാൻ ഒരു അവസരം കൂടെ ലഭിക്കുന്നു.
ഇവരുടെ കാസറ്റിനു വേണ്ടി ഓടി നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു.... മികച്ച കലാകാരന്മാർ.... നാട്യങ്ങൾ ഇല്ലാത്ത ശുദ്ധ മനുഷ്യന്മാർ... അതാണ് നമ്മുടെ ബ്ലൈൻഡ് ബ്രെതേർസ്... ഇപ്പോൾ ഇവർ ഉണ്ടോ ആവോ
ഒരിക്കൽ ഇവരുടെ ഒരു കോമഡി യിൽ ഒരു ഹാജിയരെ പറ്റി കോമഡി യിൽ പറഞ്ഞു സത്യത്തിൽ ആരെയും ഓദ്ദേശ് ച് ആയിരുന്നു ല്ല അങ്ങനെ ഹാജിയുടെ മക്കൾ കേസാക്കി ഇവരുടെ കേസ് ബാൻഡ് ആക്കി അങ്ങനെ ഇവർ പിന്നെ കാസറ്റ് ഇറക്കാൻ പറ്റിയില്ല അങ്ങനെ ഇവർ പിന്നെ ബസ്റ്റാൻഡിൽ മറ്റും അവസാനം പാടി നടന്നു നാലു വര്ഷം മുമ്പ് ഇതിലെ ഒരാൾ മരിച്ചു എന്റെ അടുത്ത് ഒള്ള അയൽ വാസിയും ആയ alfa കാസറ്റ് ന് വേണ്ടി യാണ് ഇവർ ആദ്യം ലോകം അറിഞ്ഞത്

അശ്ലീലവും കേട്ടുമടുത്ത കോമാളി പേകൂത്തും ഇല്ലാത്ത തനി നാടൻ പരിപാടി നമ്മളെ പിടിച്ചിരുത്തുന്നു. 👌👌❤❤❤🌹🌹🌹
Dcc f ccccc f cccccfccd dddeeeddddd derdxxdexxxe rxexdrxxe4xeexexderxxxxexxxxxè4d44ed4d
I2
A
9:23 11:29
ഈ ഓടീയോ കേട്ടപ്പോൾ1990 കാലഘട്ടത്തിൽ ഒന്ന് പോയി തിരിച്ചു പോന്നു 8വാട്സിന്റെ ബേറ്ററിപെട്ടി ചാർജ് ചൈത് ജേഷ്ട്ടൻ ഗൾഫിൽ നിന്ന് കൊണ്ട് വന്ന പനാസോണിക്ക് ടേപ്പ്ർകാടിൽ ഇവരുടെ അമ്മായി സൽക്കാരം എന്ന കാസറ്റ് ദേ മാവേലികൊബ്ബത്ത് പക്ഷിപാട്ട് കേട്ടത് എല്ലാം ഓർമവന്നു
Yes🤔🤔🤔👌👌👌👌😁😁😁
Curect
വളരെ സെരിയാണ് ബ്രോ
@craft world 1
Lĺlllll
ഇതിലെ റഷീദ് ക്കാൻ്റെ വിയോഗത്തിന് ശേഷം മുഹമ്മദ് കുട്ടി ക്കാൻ്റെ ജീവിതം വളരെ ദുരിതത്തിലാണ്....കനിവുള്ളവർ സഹായിക്കുക...
നമ്പർ ഉണ്ടോ
80 90 കാലഘട്ടത്തിൽ മിക്ക കല്യാണ വീടുകളിൽ ഇവരുടെ കഥപ്രസംഗം കേട്ടിരുന്നു
30 കൊല്ലം പിന്നോട്ട് കൊണ്ടു പോയി. ഇതിലെ റഷീദ് ഇന്ന് ജീവിച്ചിരിപ്പില്ല. നല്ല കലാകാരൻമാർ
ഇവരുടെ ഭാവന.അപാരം 👌👌👌👌
ജംഷീത് മഞ്ചേരിയുടെ പോസ്റ്റ് കൊണ്ടുവന്നതാണ്.
ഇപ്പോ ഞാൻ റഷീദിക്ക&മമ്മൂട്ടിക്ക ഫാൻസ് ആയി
റഷീദ് ക.. മുഹമ്മദ് കുട്ടി 😍
ഒരു കാലത്ത് ഹിറ്റ് പ്രോഗ്രാം 😍
ഇവരുടെ ആദ്യത്തെ കഥ
ഇത് കേള്‍ക്കുമ്പോള്‍
89 .90 കാലഘട്ടത്തേക്ക്
മനസ്സ് പായുകയാണ്
അറിയാതെ
exactly, nostalgic memory
Supar
Abbas
@@sureshthambath4253 A
അതെ
ഈ നല്ല കലാകാരന്മാർക്ക് ഒരു നല്ല കയ്യടി കൊടുക്കാം
Zainudheen Thekken suppr
👌👌👌
👏👏👏👏👏👏
ചെറുപ്പത്തിൽ കാസറ്റ് ഇട്ട് ഒരുപാടു കേട്ടിരുന്നു, ഒരുപാട് ഇഷ്ടാണ്
ചെറുപ്പത്തിൽ ഞാൻ ഒരുപാട് കേട്ടിട്ടുണ്ട് ഇപ്പോൾ കേൾക്കാൻ പറ്റിയതിൽ സന്തോഷം ഉണ്ട്
ഞാനും
9
ഇപ്പോഴത്തെ ചാനൽ കോമഡി ഷോ ഒക്കെ കണ്ടു കഷ്ടപ്പെട്ടു ചിരിക്കേണ്ട ഗതികേടാണ്.അസഹൃമായ അശ്ലീലതയും....ഇതാണ് കോമഡി...ഇതാണ് കല...അഭിനന്ദനങ്ങൾ..😊👌👌
Good one
Theerchayaayum!
@@sunilbabu8091 ll‹‹)ql)≥≥0p≥99
Correct
😊
ഒരു കാലത്ത് ഇവരുടെ കാസറ്റ് വാങ്ങാൻ അയൽവക്കത്തെ വീടുകളിൽ ഓടിനടന്ന ഒരുകാലം ഓർമ വരുന്നു വല്ലാത്ത ഒരു കാലം തിരിച്ചു വരാത്ത ഒരുകാലം
ഇത് കേൾക്കുമ്പോ 10വയസിൽ കുട്ടിക്കാലം ഓർമ വരും എന്റെ നാട്ടിൽ വന്ന കാലത്ത് നമ്മുടെ മണിക്കടല പുയുങ്ങി നിപ്പോ ബാറ്ററിയുടെ പെട്ടിയിൽ ഇട്ട് കുപ്പിയുടെ അടപ്പ്നു 50പൈസ ക്കു കടല കച്ചവടം ഉണ്ടാവും ഇപ്പൊ രണ്ടുപേരും മരിച്ചു അല്ലാഹു അവരുടെ കബർ വിശാലമാകട്ടെ
Shihab Perimbalam ameen
ആമീൻ
Ameen
Ameeen
രണ്ടാളും മരിച്ചിട്ടില്ല.
റഷീദ്കാ (പ്രസംഗംനടത്തുന്ന ആൾ )മരിച്ചു മമ്മുട്ടിക്ക ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്
ഇത്തരം കലാകാരൻമാർ ഇനിയും തിരിച്ചു വരാൻ പ്രോത്സാഹനം നമ്മൾ നൽകണം.
നമ്മൾ ഉയർത്തി കൊണ്ട് വരേണ്ട കലാകാരൻമാർ ആണ് ഇത്തരം ആളുകൾ. അവരുടെ കലകൾ പ്രോത്സാഹനം നല്കുന്നതോടപ്പം അവരെ ജീവിതത്തിൽ സഹായിക്കാൻ ഒരു അവസരം കൂടെ ലഭിക്കുന്നു.
സച്ച
സെക്സ്
ഇതിൽ ഒരാൾ മരണപ്പെട്ടു
Very bad program
പാവപ്പെട്ട രണ്ട് കലാകാരൻ മാർ ന ല്ല കോമഡി അതും തനി നാടൻ അൽഭുതം തന്നെ
ivaru oru sambava ath manasil akanam enkil cheruppathil kekkanam annu neram pokan ithu dharalam aanu innum ei shaily aarkka ullathu
👍🏻👍🏻music
ഇവരുടെ കാസറ്റിനു വേണ്ടി ഓടി നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു.... മികച്ച കലാകാരന്മാർ.... നാട്യങ്ങൾ ഇല്ലാത്ത ശുദ്ധ മനുഷ്യന്മാർ... അതാണ് നമ്മുടെ ബ്ലൈൻഡ് ബ്രെതേർസ്... ഇപ്പോൾ ഇവർ ഉണ്ടോ ആവോ
2 പേരും മരിച്ചോ?😒
ആൽഫ കേസ്സറ്റ് ആണ് നാട്ടിൽ ഇറക്കിയത് 1990/1998 കാലഘട്ടം
റഷീദ് മുഹമ്മദ് അതിൽ മുഹമ്മദ് ഇപ്പോൾ ജീവിച്ചിരിപ്പില്ല മുഹമ്മദ് means Right side
റഷീദ്ക്ക മരിച്ചു...
ഒരാൾ ഉണ്ട്
2021 കാണുന്നവരുണ്ടോ
😍
Und
ഞാൻ ഉണ്ട് 🌹🌹
Nanum und
2022 ൽ കാണുന്നു
ആ പഴയ കാലം ഒന്നോർക്കാൻ നന്നായി
😄കിടുക്കി😄
😄തിമിർത്തു😄
😄 കലക്കി 😄
2021 കാണുന്നവരുണ്ടോ ?
എന്തായാലും ഇവർ ഒരു സംഭവം തന്നെ
Nostaljiya👌😍
കഴിവുള്ള കലാകാരന്മാർ
Pokkar.kunjami.adipoli
ഇടക്ക് മനസ്സിന്റെ സമാദാനം കുറയുമ്പോൾ ഇതെടുത്ത് കേൾക്കും അശ്ലീലമില്ലാത്ത കോമഡി അതിന് ഇത് മാത്രമേ ഒള്ളൂ
Hi all
❤️❤️❤️❤️old is gold❤️❤️❤️❤️
അതെ, ഇവർക്ക് പകരം ഇവർ മാത്രം
Time pass.very good.
ഇവരെ ഇപ്പോഴും ഓർക്കുന്നു, ഇതായിരുന്നു കോമഡി, ചിന്തിക്കുന്നവർക്
സൂപ്പർ നല്ല രസം und
Kazhinju poya kalam orthu pokunnu. Ethra genuinity aayirunnu ellathilum. All missed.
ബസ്റ്റാന്റിലൊരു പഞ്ചാര 😁😁😁😁
അതൊരു കാലം.....
Kuttikalath kett marakkade manassil sookshichirun veendum kelkan pattiyadil sandhosham
ഇവർ പറഞ്ഞത് ശരിയ പഞ്ചാര മാറി ഇപ്പോൾ ല ഉ
വളരെ ഉഷാറായിട്ടുണ്ട്
kalake makkale
i
സൂപ്പർ
അടിപൊളി 🥰🥰🥰😍😍😍
സൂപ്പർ
adi poli
Super pgrm
youtubinum alfakkum nandhi 38 vayasaayittum ivare ippozha ariyunne..enthu rasamaanu kelkkan
soooooper very good very very good😆😅👌👌👌👌👌👌
Very good voice and performance.
ഒരിക്കൽ ഇവരുടെ ഒരു കോമഡി യിൽ ഒരു ഹാജിയരെ പറ്റി കോമഡി യിൽ പറഞ്ഞു സത്യത്തിൽ ആരെയും ഓദ്ദേശ് ച് ആയിരുന്നു ല്ല അങ്ങനെ ഹാജിയുടെ മക്കൾ കേസാക്കി ഇവരുടെ കേസ് ബാൻഡ് ആക്കി അങ്ങനെ ഇവർ പിന്നെ കാസറ്റ് ഇറക്കാൻ പറ്റിയില്ല അങ്ങനെ ഇവർ പിന്നെ ബസ്റ്റാൻഡിൽ മറ്റും അവസാനം പാടി നടന്നു നാലു വര്ഷം മുമ്പ് ഇതിലെ ഒരാൾ മരിച്ചു എന്റെ അടുത്ത് ഒള്ള അയൽ വാസിയും ആയ alfa കാസറ്റ് ന് വേണ്ടി യാണ് ഇവർ ആദ്യം ലോകം അറിഞ്ഞത്
Adipoli parivadi
Nostalgia
Kalakki
സംഭവം കലക്കി
2022 kaanunnavar undo….ullavar like cheyyy
adipoli
super
shafeeque aralam Shafeeque aralam p
Supper
സൂപ്പർ സൂപ്പർ
Hi 👍
superrrrr
🌹🌹🌹🌹🌹❤️
pokkarkka kunjami kalakki
കലക്കി.
കലക്കി
Nice program 👏👏👏
Old is gold
Nannayittundu'
Good🤩🤩🤩🤩🤩🤩
Blind brothersile ഒരാൾ ഇപ്പോൾ കഷ്ടത്തിലാണ്.
അദ്ദേഹത്തിൻറെ വീട് എവിടെ
@@jubisworld4074 Kalikav
super
Song is very കിടുക്കി 😄
🤭🤭🤭
Super old time orkkan pathayil center or Kalamazoo
👍👍👍 nostalgia
suppar
Suhaib supar Suhaib
Noorul hasssn m.pmanjery thaquvabad
Hameed Kt r
I like it
suppar Adipoli Too
Woooow,,
സൂപ്പർ
SUPER
ഞങ്ങളുടെ,മഞ്ചേരിയുടെ,മുതുമണ്ണികൾ
ഒരാൾ മരിച്ചു എന്നറിഞ്ഞു. രണ്ടാമത്തെ ആൾ ജീവിച്ചിരിപ്പുണ്ടോ?
🤩old is gold❤❤❤❤❤❤❤
സൂപ്പര്‍ 👍👍👍👍
പണ്ട്കാലത്ത് ഇവരുടെ കാസറ്റ് ഇറങ്ങുന്നത് നോക്കി ഇരുന്നവരുണ്ടോ
Very nice
Sooper
sooper
good
goog
super super super
👌👍
the real artists
suppar
നന്നായിറ്റുണ്ട്
👍👍
suppar
Aboobacker Doosaveedu 22
2021 ൽ kanunnavar ഇവിടെ 👍
SUPER
Adipoli
Pazhaya casete ormakal
nannayittund
P A Muraleedharan Nair
😍
supparrrr
28.varsham.kazinjate.poyatte.arinjilla👌👌🤔🤔🤔
supar
soooooooooooooooooooooooooooper
ഇവർ ഇപ്പോഴും ഉണ്ടോ ???
സൂപ്പർ
ഒരാൾ മരിച്ചു...
Ella
ഒരാൾ ഉണ്ട്
👍👍👍😘😘
Nice