22-24 വർഷം മുന്നേ ആണെന്ന് തോന്നുന്നു ആദ്യമായി ഇവരുടെ കേസറ്റ് കേട്ടത്.. കേസറ്റ് ഉപ്പ ഗൾഫിൽ നിന്ന് വരുമ്പോൾ കൊണ്ട് വന്നതാ.. ഓർമകൾ ഒരുപാട് കാലം പിറകോട്ടു പോയി.. 😍😍😍😍😍
എന്റെ കുട്ടികാലത്ത് ഇവരുടെ കാസറ്റ് ഒരുപാട് കേട്ടിരുന്നു ഇവരെ കാണുമ്പോൾ എന്റെ കുട്ടി കാലം ഓർമ വരുന്നു ആ കാലം രസമായിരുന്നു ഇവരെ പോലുള്ള കലാകാരൻ മാർ ഒരിക്കലും ഇനി തിരിച്ചു വരുല്ല
ഓർമ്മകൾ ആണ് ഈ കലാകാരന്മാരുടെ പരിപാടി ഈ കയിഞ് പോകുന്ന കാലത്തിൽ കേൾക്കുമ്പോൾ....new generation ഇതൊക്കെ ഒന്ന് കേൾക്കാൻ ശ്രമിക്കണം... എന്നാണ് എൻ്റെ ഒരു ഇത്❤️💯
20 കൊല്ലം മുൻപ് കറന്റ് ഒന്നും ഇല്ലാത്ത സമയത്ത് ബാറ്ററി ചാർജിൽ ഇട്ട് കൊണ്ട് വന്ന് സെറ്റിൽ ഈ പരിപാടി കേട്ടിട്ടുണ്ട് 😭😭😭😭 അതൊക്കെ ഒരു കാലം 1 2 മണിക്കൂർ ഒകെ കെട്ടിരിക്കും
കാലത്തിനു മുന്നേ സഞ്ചരിച്ച രണ്ടു അനുഗ്രഹീത കലാകാരൻമാർ.. ഇതിൽ ഒരാളുടെ വീട് ഞാൻ കണ്ടിട്ടുണ്ട്.. ടെപ്റെക്കോർഡർ ഉള്ള കാലത്ത് വൻ ഹിറ്റായിരുന്നു ഇവരുടെ പ്രോഗ്രാം...
എന്റെട്ത്ത് ഇപ്പൊഴും ഉള്ള കാസറ്റിലെ ഒരു രസകരമായ സംഭവം. ഹാജിയാർ: മൊഹ്മദേ , വാട്ടക്കപ്പേം തോട്ടിലെ മീൻ കറിവെച്ചതും സായിപ്പ് കൂട്ടോന്ന് ഇംഗ്ലീഷിലൊന്ന് ചോയ്ച്ചോക്യാ.. എസ്. നോ മൊഹ്മദ് : ഹലോ സായിപ്പേ..വാട്ട്ക്കപ്പ തോട്ട് മീൻ കുട്ട്മ.. സായ്പ്പ്: ഗെറ്റൗട്ട് ഹാജിയാർ: എന്താപ്പറഞ്ഞേ? എസ്. നോ മൊഹ്മദ്: പൊരിച്ചോട്ത്താ കൂട്ടുംന്നാ അപ്പർഞ്ഞേന്ന്
ഇവരുടെ 1990ൽ കാലഘട്ടത്തിൽ എന്റെ ഉപ്പ ഖത്തറിൽ നിന്ന് വരുമ്പോ ഇവരുടെ കാസറ്റ് കൊണ്ട് വരാറുണ്ട് അതിൽ ഒരെണ്ണം ഞാനും കേട്ടിരുന്നു(കുഞ്ഞിപ്പോക്കർക്ക മടങ്ങി കുഞ്ഞാമി പിണങ്ങി)പാവങ്ങൾക്ക് അള്ളാഹു മഗ്ഫിറത്ത് നൽകട്ടെ ആമീൻ...
*Tiktok voice കേട്ട് അന്വേഷിച്ചു വന്നതാണ്. ഇവരെ കുറിച് കൂടുതൽ അറിഞ്ഞു,അറിയാൻ ശ്രമിച്ചു,ജീവിതത്തിൽ കാര്യമായി ഒന്നും നേടാനാവാതെ കാലത്തിന്റെ മറുകര പറ്റിയവർ* 😪😪😪
ഇതിലെ അബ്ദുൽ റഷീദ് എന്ന വ്യക്തി 10വർഷം മുൻപ് മരണപ്പെട്ടു. അദ്ദേഹത്തിന്റെ സുഹൃത്ത് മുഹമ്മദ് കുട്ടി ഇപ്പോഴും ബുദ്ദിമുട്ടിൽ ജീവിക്കുന്നു. ഇവരുടെ കാര്യം വളരെ മുൻപ് ഏഷ്യാനെറ്റ് കണ്ണാടിയിൽ വന്നിരുന്നു. നിങ്ങൾക്കു ഈ കാര്യം യൂ ട്യൂബിൽ സെർച്ച് ചെയ്‌താൽ കാണാം, prgramme കണ്ണാടി
ചിലരെങ്കിലും ആൽഫ ടീമിനെ കുറിച്ച് മോശമായി പരാമർശിച്ചത് കേട്ടു.. സത്യാവസ്ഥ അറിയില്ല. പക്ഷെ ഒരു കാര്യത്തിൽ ആൽഫ ടീമിന്നോട് കടപ്പെട്ടിരിക്കുന്നു.. ഈ മഹാന്മാരായ കലാകാരന്മാരെ ഇന്നും നിങ്ങളിലൂടെ കേൾപ്പിക്കുന്നതിന്... ജീവിപ്പിക്കുന്നതിന്..
ഈ റഷീദ് എന്ന കലാകാരൻ ഒരു അതുല്യ പ്രതിഭ തന്നെ. കേരളക്കര അദ്ദേഹത്തെ വേണ്ടപോലെ മനസ്സിലാക്കിയില്ല. A Big Salute🌹
After
👋👋👋
90കളിൽ ഓലകാസററിലൂടെ കേട്ടത് 31/10/2024 ന് വീഡിയോ സഹിതം കണ്ട ഞാൻ
ചെറുപ്പകാലത്ത് ഒരുപാട് ഇഷ്ടത്തോടെ കേട്ടിരുന്നു ഇവരുടെ കാസറ്റ്...❤️❤️❤️❤️
മാഷാ അല്ലാഹ്... ഇവരുടെ പാട്ടുകൾ എന്ന് കേൾക്കുമ്പോഴും മനസ്സിന് വല്ലാത്തൊരു അനുഭൂതിയാണ്.. 🥰🥰👍🏻
22-24 വർഷം മുന്നേ ആണെന്ന് തോന്നുന്നു ആദ്യമായി ഇവരുടെ കേസറ്റ് കേട്ടത്.. കേസറ്റ് ഉപ്പ ഗൾഫിൽ നിന്ന് വരുമ്പോൾ കൊണ്ട് വന്നതാ.. ഓർമകൾ ഒരുപാട് കാലം പിറകോട്ടു പോയി.. 😍😍😍😍😍
L
ഞാനും അതുപോലെതന്നെ 24വർഷം മുമ്പ് കേട്ടതാ
Njanum
ശ്ശഷഠനയശശശശ്ശശശശശ്ശനനന
@@hussainbaquvi6898 v Llkgyytty tyyyyg gtt thu hi ch ne h eejbv BH h BB v
അടിപൊളി 😍💐
പാവം രണ്ടു മനുഷ്യർ 💓
എന്റെ കുട്ടികാലത്ത് ഇവരുടെ കാസറ്റ് ഒരുപാട് കേട്ടിരുന്നു ഇവരെ കാണുമ്പോൾ എന്റെ കുട്ടി കാലം ഓർമ വരുന്നു ആ കാലം രസമായിരുന്നു ഇവരെ പോലുള്ള കലാകാരൻ മാർ ഒരിക്കലും ഇനി തിരിച്ചു വരുല്ല
Rasheedka മരിച്ചിട്ട് 9 year ആയി allha.. ഖബർ സന്തോഷം ആക്കണേ. ആമീൻ
ആമീൻ 😓
ആമീൻ
ആമീൻ
امين يارب العالمين
Aameen
2024 kanunnavar like adi❤
കുട്ടിക്കാലത് കേട്ട ശബ്ദത്തിന്റെ ഉടമകളെ നേരിട്ട് കണ്ടത് ഇപ്പോൾ 2020 ൽ
2021 ൽ കാണുന്ന ഞാൻ
രണ്ടറ്റം കൂട്ടി മുട്ടിക്കാൻ കഴിയാതെ പോയ കലാകാരന്മാർ
🙋♂️
@@shafeeqshafeeq7290 e
@@shafeeqshafeeq7290
O
ഇത് കൊറോണ കാലത്ത് കാണുന്നവർ ലൈക് അടിക്കിം
ഇ റഷീദ് എന്ന കലാകാരൻ പെരിന്തൽമണ്ണ ബസ്സ്റ്റാൻഡിൽ കുഴഞ്ഞു വീണു മരിച്ചു ഇവരുടെ കബർ ജീവിതം സന്തോസത്തിലാകട്ടെ അമ്മീൻ
ആമീൻ യാ റബ്ബൽ ആലമീൻ
Mujeeb Rahman aameen
ആമീൻ
ആമീൻ
Ameen
എത്ര കേട്ടാലും മതിയാവാത്ത കലാകാരൻമാർ ,,,അടിപൊളി
ഞാൻ ചെറുപ്പത്തിൽ ഇവരുടെ പ്രോഗ്രാം കേട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ 2023 ൽ വീണ്ടും കേൾക്കാനും ഇവരെ കാണാനും കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു
Love you ❤
ഓർമ്മകൾ ആണ് ഈ കലാകാരന്മാരുടെ പരിപാടി ഈ കയിഞ് പോകുന്ന കാലത്തിൽ കേൾക്കുമ്പോൾ....new generation ഇതൊക്കെ ഒന്ന് കേൾക്കാൻ ശ്രമിക്കണം... എന്നാണ് എൻ്റെ ഒരു ഇത്❤️💯
കുട്ടികാലത്ത് എന്റെ ചെവികളെ പുളകം കൊള്ളിച്ച കാലഘരന്മാരാണ് ❤😍#നൊസ്റ്റാൾജിയ ❤
എൻ്റെ ചെറുപ്പകാലത്തു കേസറ് കേട്ടിട്ടുണ്ട്, ഇപ്പൊ ഇവരെ കാണുംമ്പോൾ കൗതുകം തോനുന്നു 😍
J
Z
ഞാൻ പേസ്റ്റ് ഇത് kellkunne
😪🤔
30 വർഷം മുൻപ്
20 കൊല്ലം മുൻപ് കറന്റ് ഒന്നും ഇല്ലാത്ത സമയത്ത് ബാറ്ററി ചാർജിൽ ഇട്ട് കൊണ്ട് വന്ന് സെറ്റിൽ ഈ പരിപാടി കേട്ടിട്ടുണ്ട് 😭😭😭😭
അതൊക്കെ ഒരു കാലം 1 2 മണിക്കൂർ ഒകെ കെട്ടിരിക്കും
Carakrt
2023 ൽ ഈ നിഷ്കളങ്ക ഹാസ്യ കഥാപ്രസംഹം ആസ്വദിക്കുന്നവരുണ്ടോ?❤️👍
Q
S
Njanud....ottakkirikkapolum manassinoru ashwasam kittum
Ñala program añu
ട
രണ്ട് പേർക്കും അള്ളാഹു മഅ്ഫിറത്ത്നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ
രണ്ട് പേരും മരിച്ചിക്‌ണോ ?
രണ്ടു പേരും ഇന്ന് ജീവിച്ചിരിപ്പില്ല . നിഷ്കളങ്കരായിരുന്നു . ഒരു ചാൺ വയറിനു വേണ്ടിയായിരുന്നു ഇത്തരം തമാശകൾ അവതരിപ്പിച്ചു ജീവിതകാലം കഴിച്ചു കൂട്ടിയത് .
ആമീൻ
ആമിൻ യാ റബ്ബൽ ആലമീൻ
aameen
പണ്ട് tapricard audio casete il കേട്ടിട്ടുണ്ട് ഇപ്പോഴാ ഇവരെ കാണുന്നത്... അടിപൊളി
ഇവരുടെ അമ്മായി സൽക്കാരം എന്ന കാസറ്റ് ഇപ്പഴും വീട്ടിലുണ്ട്.. നൊസ്റ്റു
കാലത്തിനു മുന്നേ സഞ്ചരിച്ച രണ്ടു അനുഗ്രഹീത കലാകാരൻമാർ.. ഇതിൽ ഒരാളുടെ വീട് ഞാൻ കണ്ടിട്ടുണ്ട്.. ടെപ്റെക്കോർഡർ ഉള്ള കാലത്ത് വൻ ഹിറ്റായിരുന്നു ഇവരുടെ പ്രോഗ്രാം...
ഇവരെ വിറ്റ് കാശാക്കി എങ്കിലും ഇപ്പോൾ യു ട്യൂബിൽ കാണാൻ പറ്റി.. Thanaks
ഇത് പോലുള്ള നൊസ്റ്റാൾജിയ മാപ്പിളപാട്ടുകളും നമ്മളൊക്കെ എപ്പൊഴും കേൾക്കണം എന്ന് പറയുന്നവർ like അടി മക്കളെ
പാവങ്ങൾ 😭😭 ഞാൻ എന്നും കേൾക്കും
ഇവരുടെ സ്റ്റേജ് പ്രോഗ്രാം ഞാൻ നേരിൽ കണ്ടിട്ടുണ്ട്
Masha allah
നിങ്ങളുടെ Contact no തെരാവോ?
എന്റെട്ത്ത് ഇപ്പൊഴും ഉള്ള കാസറ്റിലെ ഒരു രസകരമായ സംഭവം.
ഹാജിയാർ: മൊഹ്മദേ , വാട്ടക്കപ്പേം തോട്ടിലെ മീൻ കറിവെച്ചതും സായിപ്പ് കൂട്ടോന്ന് ഇംഗ്ലീഷിലൊന്ന് ചോയ്ച്ചോക്യാ..
എസ്. നോ മൊഹ്മദ് : ഹലോ സായിപ്പേ..വാട്ട്ക്കപ്പ തോട്ട് മീൻ കുട്ട്മ..
സായ്പ്പ്: ഗെറ്റൗട്ട്
ഹാജിയാർ: എന്താപ്പറഞ്ഞേ?
എസ്. നോ മൊഹ്മദ്: പൊരിച്ചോട്ത്താ കൂട്ടുംന്നാ അപ്പർഞ്ഞേന്ന്
😂😂😂😂😂
2024 ൽ കാണുന്നവരുണ്ടോ 😊😊😊
✋
😄😄😄😄/////25///വർഷം.... പുറകോട്ട്... കൊണ്ടുപോയി 😄😄😄😄😄😄തിരിച്ചു.. കിട്ടാത്ത... കാലം 😭😭😭😭😭😭
മലയാളി.മറക്കാനാവാത്ത.ശയിലി.നല്ല.ഓർമകളാണ്.ഇവർ.തരുന്ന്ത്മിക്കപ്പൊഴും.കാണാറുണ്ട്
Unforgettable ... എന്റെ കുട്ടികാലത്ത് ആദ്യമായി കേസറ്റ് വെച്ചു കേട്ടത് ..
2025 ലും ഇത് കേൾക്കാൻ ജീവനോടെ ഇരിക്കണം എന്നുള്ളവരുണ്ടോ
എന്റെ. ഇക്കാക്ക ക്. ആഹിറം വെളിച്ച മക്കണേ.. ആമീൻ യാ റബ്ബൽ ആലമീൻ
Ameen
Kabeer Kabeer aameen
ആമീൻ
Aameen
സൂപ്പർ ആയിട്ടുണ്ട് .നേരിട്ട് കാണാൻ ആഗ്രഹമുണ്ട് .ആയുരാരോഗ്യം നല്കാൻ ജഗതീശ്വരനോട് പ്രാർത്ഥിക്കുന്നു .🙏😂🌹
@@sharjah709 ഇതിൽ ഒരാളാണ് മരിച്ചത്.. ഉയരംകുറഞ്ഞ ആൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്
20 കൊല്ലം മുൻപ് കാസറ്റ് ഇട്ട് കേട്ടിട്ടുണ്ട് ഈ കഥ പ്രസംഗം 😍
,,,
@@shifnapunnappala4607 kootavumo
രണ്ടു കണ്ണ് കാണാത്ത മഹാ സാധു ക്കളെ പറ്റിച്ചു വയർ വീർത്ത ആൽഫാ കാസറ്റ് ടീം ഒരാൾ ഇന്ന് ജീവിച്ചിരിപ്പുണ്ട് കുറെ ഉണ്ടാക്കിയില്ല ഒരു അംശം കൊടുതൂടെ
ഇപ്പോൾ ഇത് കേൾക്കാൻ വന്നവർ ഉണ്ടോ 2021
Pinnnee
👍
Mm പിന്നെ
Yess
ഇപ്പോൾ കേൾക്കാൻ താല്പര്യം ഉള്ളവരും ഉണ്ട്
34:44 ഹലോ ഹലോ ഇത് ഖത്തർ അല്ലെ...🎶🎶
കേൾക്കുമ്പോൾ വല്ലാത്ത ഒരു feeling 🎶🎶🎵
😁😁
ഒരു കാലഘട്ടത്തിന്റ കലാകാരൻമാർ 👌🏻👌🏻👍🏻👍🏻
ഇദ്ദേഹം മരണത്തെ കുറിച്ച് പറഞ്ഞത് പോലെ അദ്ദേഹം മരിച്ചു അല്ലാഹു പൊറുത്തു സ്വർഗം നൽകട്ടെ
ഇവരുടെ 1990ൽ കാലഘട്ടത്തിൽ എന്റെ ഉപ്പ ഖത്തറിൽ നിന്ന് വരുമ്പോ ഇവരുടെ കാസറ്റ് കൊണ്ട് വരാറുണ്ട് അതിൽ ഒരെണ്ണം ഞാനും കേട്ടിരുന്നു(കുഞ്ഞിപ്പോക്കർക്ക മടങ്ങി കുഞ്ഞാമി പിണങ്ങി)പാവങ്ങൾക്ക് അള്ളാഹു മഗ്ഫിറത്ത് നൽകട്ടെ ആമീൻ...
എന്റെ ചെറുപ്പകാലത്ത് ഇവരുടെ കഥാപ്രസംഗം കേൾക്കാറുണ്ട് ആദ്യമായി കാണുന്നു
Bhakthisongs
On
ഇപ്പോൾ ഇത് കേൾക്കാൻ വന്നവർ ഉണ്ടോ 2022 like cheyu
പഴയ കാലത്തിലേക്ക് പോയി വന്ന ഫീൽ👌👌
*Tiktok voice കേട്ട് അന്വേഷിച്ചു വന്നതാണ്. ഇവരെ കുറിച് കൂടുതൽ അറിഞ്ഞു,അറിയാൻ ശ്രമിച്ചു,ജീവിതത്തിൽ കാര്യമായി ഒന്നും നേടാനാവാതെ കാലത്തിന്റെ മറുകര പറ്റിയവർ*
😪😪😪
Yes crt
Inte uppa aan
Bfg77u7890h0sgiUjngvcfpzrgf9udjlvsdhjjlkjx
@@ninjashamnad ninglude place evide aan...mlp
@@ninjashamnad ആർ ഇവരൊ
ഇവരെ പരിപാടി എൻ്റെ നാട്ടിലും ഉണ്ടായിരുന്നു. മനസ് തുറന്ന് ചിരിച്ച ഓർമ്മകൾ മനസിലിന്നുമുണ്ട്...👌
2023 ഇൽ ഇത് കേൾക്കുന്നവർ ആരൊക്കെ ???
ഞാൻ
2024
ഇവരിൽ റഷീദ് മരിച്ചിട്ടുണ്ട് മുഹമ്മദ്‌കുട്ടി മരിച്ചിട്ടില്ല രണ്ടു പേരെയും ഈ വിനീതൻ അറിയാം
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
Plz ur number?? Oru karym chodikkanudu
Plz ur mobile number or can u msg me 9995330339
ഇവരുടെ നമ്പർ കിട്ടുമോ Pls
നമ്പർ കിട്ടുമോ
ഇത് കേട്ടപ്പോൾ കുട്ടിക്കാലം ഓർമവന്നു )പാവങ്ങൾ ജീവിക്കാൻ വേണ്ടി ഒരു പാട് കഷ്ട്ടപെട്ടു 😢😢😢
മരിച്ചു പോയി പാവം 😪😪
@@salimpm301 രണ്ട് പേരും മരിച്ചോ
ഹലോഹലോഇത്ഖത്തറല്ലെ.
എന്റെമോൻഹസ്സനല്ലെ...
ഇത്ഞാനാണ്ടനിന്റെവാപ്പ...
കോട്ടക്കലുള്ളൊരു.കെകോമു......
എത്രമനോഹരഠ......
സാധാരണ മനുഷ്യരുടെ കലാകാരൻമാർ
ഈ കലാകാരൻമാർ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ അള്ളാഹു അഹ്‌ലം
മമ്മുട്ടിക്ക ജീവിച്ചിരിപ്പുണ്ട്.. ന്റെ നാട്ടുകാരനാണ്
മാഷാ അള്ളാ ഒരു പാട് വർഷം പുറകോട്ട് പോയി
ഇതിലെ അബ്ദുൽ റഷീദ് എന്ന വ്യക്തി 10വർഷം മുൻപ് മരണപ്പെട്ടു. അദ്ദേഹത്തിന്റെ സുഹൃത്ത് മുഹമ്മദ് കുട്ടി ഇപ്പോഴും ബുദ്ദിമുട്ടിൽ ജീവിക്കുന്നു. ഇവരുടെ കാര്യം വളരെ മുൻപ് ഏഷ്യാനെറ്റ് കണ്ണാടിയിൽ വന്നിരുന്നു. നിങ്ങൾക്കു ഈ കാര്യം യൂ ട്യൂബിൽ സെർച്ച് ചെയ്‌താൽ കാണാം, prgramme കണ്ണാടി
nostalgia പണ്ട് കൊറേ കേട്ടതാ മറക്കില്ലൊരിക്കലും...
Allahu evarude qabar swargam kondu santhosha vartha areekkatte
മലപ്പുറത്തിന്റെ ഭാഷ uff വേറെ ഒരു ഫീൽ ആണ് still watching 2019 🤗❤️
❤
2024 കേൾക്കുന്നവർ like അടിക്ക് 🎉🎉❤❤❤❤
sooooooooooooooooooooooooooooooooooooooooooooooooooooooooper
Raju illath Ep
Raju illath Ep mmkkkkjjhhj
Rajesh. I
ഞാൻ കാണുന്നു 2/9/2022 വെള്ളിയാഴ്ച 👌തമാശ കൊള്ളാം 😃
good .ഇതുപോലെ നല്ല പ്രോഗ്രാം ഇനിയും പ്രതീഷിക്കുന്നു
Very good
Secret കൂട് !
തൊരപ്പൻ ബീരാൻ!!
I love them n their forforme god bless them always
ഞമ്മളെ കുട്ടിക്കാലത്ത് കേട്ട് നല്ലൊരു പാട്ട് നമ്മൾക്ക് ഭയങ്കര ഇഷ്ടം
Masha Allah
Super
സത്യം പറഞ്ഞാൽകരഞ്ഞുപോയി
Super program.....ithu kanumbol aa pazhaya kalathekk thirichu pokum..annokk ithu kettirunnu ippo kelkumbo bayankara nostu feeling
2023 ലും കേൾക്കാൻ വന്നവരുണ്ടോ ❓️
ഉണ്ട്
ആ നീലേശ്വരവാദികൾ ഇപ്പോഴുമുണ്ടോ 😂
Uppuppande radio kand vannavarundo.. Adi like
നല്ല കലാകാരന്മാർ
good
Masha allha sooper 👌
മുത്ത് മണികൾ
Mr damodar I would like u comment
1990ഞാൻ ഇവരെ നെരീട് കണ്ട്ക് ണ് നമ്മുടെ നാട്ടിൽ ഒരുഗ്ലാബ് പ്രൊഗ്രാമം മിനു
it is very nostalgic feelings, i recall my child hood
Me too
നിരീക്ഷണ പാടവം ഉണ്ടെങ്കിൽ നല്ല കലാകാരൻമാർ ഉണ്ടാകു അതിന് മികച്ച ഉദാഹരണം ഇ രണ്ടുപേരും ഒറിജിനൽ കോമഡി
Good,, good. sadik Ali tirue.
ചിലരെങ്കിലും ആൽഫ ടീമിനെ കുറിച്ച് മോശമായി പരാമർശിച്ചത് കേട്ടു..
സത്യാവസ്ഥ അറിയില്ല. പക്ഷെ ഒരു കാര്യത്തിൽ ആൽഫ ടീമിന്നോട് കടപ്പെട്ടിരിക്കുന്നു.. ഈ മഹാന്മാരായ കലാകാരന്മാരെ ഇന്നും നിങ്ങളിലൂടെ കേൾപ്പിക്കുന്നതിന്... ജീവിപ്പിക്കുന്നതിന്..
2019 കാണുന്നൂറുണ്ടോ ?
Undallo
I Kottakkal
polichu
@@SalamSalam-jq6hq Hi
@@petshome6416 uimmnbnvvc
Pp
ഒരുപാട് കേട്ടിട്ടുണ്ട് ഞാൻ ഇവരുടെ കഥ പ്രസംഗം ഒറ്റപ്പാലം ടൗണിൽ നിന്ന് ഭയങ്കര ഇഷ്ട്ടം ആണ് എനിക്ക്
നല്ല കേൾക്കാൻ ഇനിയുള്ള കാലം യൂട്യൂബ് എല്ലാം തിരയണം
es
es
Noushad Edassery ki
Sooooper polichu
09/05/2024 കണ്ടു ചിരിക്കുന്ന ഞാൻ
ente uppa pand gulfinn varumbo ivarude cassette kondu varumaayirnnu..1990 kaalagattam...nostalgia feel😢😊
carrect
2023 still watching
ഉഷാർ ❤️
ഞാനും 24വർഷം മുന്നേ ആദ്യമായികേട്ടത്
ഇതൊക്കെയാണ് ജീവിതം! മഴവില്ല് പോലെ !
സൗര്യങ്ങളുടെ കലവറയായി പരിലസിക്കുന്ന മഴവില്ല് മിനിറ്റ്കൾക്കു ഒളിൽ അപ്രതൃക്ഷമാകും.
Allahu magfirath nalkatey
thankyou...good
2023 കേൾക്കുന്നവർ ഉണ്ടോ
Godblessyu
ഉണ്ട് എന്റെ ഉമ്മക്ക് ഭയകര ഇഷ്ടമ
Sooooper prograaaaam 👍👍👍
Ivar namme orupaad punjirippichu......ivarippol....aaayam.qabaril...kidakkunnu..namukkini onnu maathrame ivarkk nalghanaavooo..praarthana.....rabbe nee ivarude qabaridam shandhoshamakkane ..aameeeen
Wwe
D
Ameen
2024 കാണുന്ന ഞാൻ
the real artists
payaya kala orumakal so very nice
2020 April kanunnavarundoo undangil like adichupooo
Rasheed ka ennum food kazhichirunnathu nammude hotel lil nnayirnn .. pavam allah paralokam khair aakatte
*2020 മെയ് മാസത്തിൽ കാണുന്നവർ ഉണ്ടോ*
ഇവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ
@@hashimahmed869 Why doubt?
@@hashimahmed869 athil kada prasangam parayunna aal inte ammonaan marichitt ippo ekadesham 8 varshamokke aayi sharikkum ormayilla
@@hashimahmed869 illa
No
ഇവരുടെ ഒരുപാട് audio cassettes എന്റെ വീട്ടില്‍ ഉപ്പയുടെ കൈയില്‍ ഉണ്ട്. ചെറുപ്പത്തില്‍ എന്നും വീട്ടില്‍ പ്ലേ ചെയ്യാറുള്ളത്