കേൾക്കാൻ ആഗ്രഹിച്ച ആ പഴയ ഇമ്പമുള്ള നബി(സ്വ) പ്രണയ പ്പാട്ടുകൾ കോർത്തിണക്കി ഒരു മാഷപ്പ് |Afsal&Shammas

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 1,1 тыс.

  • @Shamnu-kz6xy
    @Shamnu-kz6xy 2 года назад +17

    എന്ന് ആണ് റബ്ബേ ഞങ്ങളെ എല്ലാവരുടെയും ആഗ്രഹം സാധിക്കുന്നത്. റസൂലിന്റെ ചാരത്തു ഒന്ന് ഇരിക്കാൻ. പാവങ്ങൾ ആണ് അള്ളാ നിറവേറ്റി തരണേ 😭😭😭😭

  • @rajeenaokrajeenaok7612
    @rajeenaokrajeenaok7612 2 года назад +3

    എത്ര കേട്ടാലും മതി വരില്ല

  • @shafimannarkkad4391
    @shafimannarkkad4391 5 лет назад +243

    എത്ര മനോഹരം... അഫ്‌സൽ പാടിയ ഈ പാട്ട് മുൻപ് കേട്ടവർ like

  • @ayishaayishuayishu8273
    @ayishaayishuayishu8273 2 года назад +2

    Adi poli Manasine madeenayil yethicha masapp💞💞💞💞🥰🥰🥰🥰🥰🥳🥳tnx bro'zz

  • @ShammasKanthapuram
    @ShammasKanthapuram 5 лет назад +339

    മദ്ഹ് ഇഷ്ടപ്പെടാൻ തുടങ്ങിയ കാലം തൊട്ട് അഫ്സൽ കണ്ണൂർ എന്ന പേര് വലിയ ഇഷ്ടമായിരുന്നു
    അദ്ദേഹത്തിന്റെ ഗാനങ്ങളോടും വലിയ അടുപ്പമായിരുന്നു
    അൽഹംദുലില്ലാഹ് അള്ളാഹുവിന്റെ അപാരമായ തൗഫീഖ് കൊണ്ട് അഫ്സൽക്കയുടെ കൂടെ തന്നെ ആ പഴയ ഗാനങ്ങൾ പാടാൻ ഭാഗ്യം ലഭിച്ചു.
    ഇതിനു അവസരം ഒരുക്കിത്തന്ന അബൂഫർഹാൻ മീഡിയ,ഉസ്താദുമാർ,സുഹൃത്തുക്കൾ,
    മാതാപിതാക്കൾ,സഹോദരന്മാർ എല്ലാവർക്കും അള്ളാഹു ഇത് കാരണമായി മുത്ത് നബി(സ്വ)യിലായി ജീവിക്കാൻ ഭാഗ്യം നൽകട്ടെ ആമീൻ
    Shammas Kanthapuram

  • @sabirali.tabekalfort7887
    @sabirali.tabekalfort7887 2 года назад +3

    ഈ സമയത്തു കാണുന്നവർ ples ലൈക്‌

  • @irshadmuthu2655
    @irshadmuthu2655 2 года назад +8

    എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്, മദീനയിൽ ചെന്ന്(റൗളാ ശരീഫ് കണ്ട് )അവിടെ വെച്ച് ഈമാനോട് കൂടെ മരണമടങ്ങാൻ.എല്ലാരും dua ചെയ്യണേ.

  • @abdulbasithmkarunagappally3897
    @abdulbasithmkarunagappally3897 5 лет назад +102

    ഹൃദയം മദീനയിലേക്ക് മടക്കുന്ന ഗാനം റബ്ബേ ഒരു തവണയെങ്കിലും ആ മുത്ത് നബി(സ) യുടെ റൗള ഒന്ന് കാണിക്കണേ നാദാ ആമീൻ|

  • @hibathullahibu
    @hibathullahibu 4 года назад +32

    പാപിയാണ് ....ദോഷിയാണ് ....ചോദിക്കാൻ അർഹതയില്ല ....എങ്കിലും റബ്ബേ ന്നെയും വിളിക്കൂലേ ന്റെ ഹബീബിന്റടുത്തേക് ......അഫ്സൽ ക്കന്റെ പാട്ട് ഇഷ്ട്ടം 😍😍😍

  • @favasfavas411
    @favasfavas411 2 года назад +2

    Muth habeebine swapnam kaananulla thoufeek tharatte aameen

  • @bushravk7598
    @bushravk7598 4 года назад +457

    കരഞ്ഞുപോയി കേട്ടപ്പോൾ ഒരുപാട് ആഗ്രഹമുണ്ട് മദീനത്ത് പോവാൻ ഹബീബിനെ കാണാൻ ഒരു വഴിയുമില്ല മരിക്കുന്നതിനു മുമ്പ് ആഗ്രഹം സഫലമാവാൻ എല്ലാവരും ദുആ ചെയ്യണം😭😭😭😭😭🤲🤲🤲

    • @blablabla2635
      @blablabla2635 4 года назад +11

      Insha allah nammalkum vendi Dua cheyyane...Allahu madeenayil kondethikkattee😍😍😍Aameen Ya rabbal aalameen....madeena kaanan adangatha aagraham.aahn enkum😢

    • @sameerkalliyan2760
      @sameerkalliyan2760 4 года назад +6

      Insha alla h

    • @safeedashahinsha
      @safeedashahinsha 3 года назад +1

      Ameeeeen

    • @howlahowla7069
      @howlahowla7069 3 года назад +1

    • @sameersameer-dq2md
      @sameersameer-dq2md 3 года назад +1

      Aameen Yaa Raball Allameen

  • @rosnairshu4412
    @rosnairshu4412 2 года назад +20

    കരഞ്ഞു പോയി... 😔എല്ലാർക്കും ഹബീബിന്റെ ചാരതെത്താൻ നാഥൻ വിധി ഏകട്ടെ 🤲🏼🤲🏼🤲🏼😣😣😣🕋🕋🕋🕋💒

  • @suhailmylatty2245
    @suhailmylatty2245 5 лет назад +229

    തിരു നബിയിൽ ൽ ലയിച്ചു ചേർന്നവർക്ക് കരയാതിരിക്കാനാവില്ല..
    ഹൃദ്യം പ്രിയരേ....
    കുളിരണിയിച്ചു...

  • @anasbabuanasbabu3980
    @anasbabuanasbabu3980 3 года назад +2

    റബ്ബെ മുത്തിന്റ ചാരത്തിൽ അണയാന് തൗഫീഖ് ഏകളളാആ

  • @muhammedswalihch2419
    @muhammedswalihch2419 2 года назад +43

    മരിക്കുന്നതിന് മുമ്പ് മദീനയുടെ ചാരത്തേക്ക് എത്തിക്കുലെ അല്ലാഹ്

  • @rinshadoswayanad6223
    @rinshadoswayanad6223 Год назад +2

    എത്ര തവണ കോട്ടുഎന്നറിയില്ല 👍👍സൂപ്പർ

  • @rashidvelliparamba8654
    @rashidvelliparamba8654 5 лет назад +93

    ഇഷ്ട്ടണ്ട് നബിയെ...
    വിളിക്കൂലേ... ന്നെ മദീനത്തേക്ക്...

  • @positivemind6196
    @positivemind6196 2 года назад +1

    Marikkunna mumbe eee papiye muthinte chaarath ethikkane allah 😭😭😭😭😭😰😰😰🤲 aameen

  • @rasheedvelimukku1960
    @rasheedvelimukku1960 5 лет назад +208

    Ma sha Allah......👌🏻🌹
    ആ പഴയ കാല പാട്ടിന്റെ
    മാധുര്യം ഒന്ന് വേറെ തന്നെ....😘
    അത് പാടിയത് ശമ്മാസ്ക്കയും അഫ്സൽക്കയും കൂടിയായപ്പോ, പാട്ടിന്റെ മൊഞ്ചൊന്ന് കൂടി.♥
    നാഥൻ മുത്ത് ഹബീബിനെ സ്വപ്നത്തിലെങ്കിലും ഒന്ന് കൺ കുളിർക്കെ കാണാൻ നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ🤲🏻

  • @sabirashamnusanu2709
    @sabirashamnusanu2709 2 года назад +1

    rabbeeee..yeththikkenamee..aapunyaboomiyil..njangaleyum😍😍

  • @mohammedrihan3254
    @mohammedrihan3254 2 года назад +27

    മാഷാ അല്ലാഹ് 👍👍👍....റസൂലിനെ ഇഷ്ടപ്പെടുന്ന ആർക്കും...ഇതിൽ ലയിക്കാതിരിക്കാൻ ആവില്ല....അത്രയേറെ നന്നായിട്ടുണ്ട്.....മനോഹരമായിട്ടുണ്ട്....

  • @ancymol6756
    @ancymol6756 2 года назад +3

    മദീന കണ്ട് കൊതി തീരില്ല വീണ്ടും അങ്ങോട്ട് ചെല്ലാൻ അതിയായി ആഗ്രഹിച്ചു പോകും ഒരു വട്ടം ഒരു വട്ടം കൂടി എന്ന് തോന്നും നബിയെ പരിശം വയ്ക്കുന്നവർക്ക് : ആ അസുലഭ ഭാഗ്യത്തിന് റബിനോട് തേടി കൊണ്ടിരിക്കുക എത്ര വലിയ പാവം ചെയ്ത വരാലും റബ് സ്വീകരിച്ചാ ല്ലോ

  • @munnasafa2840
    @munnasafa2840 2 года назад +62

    Insha allah ഒരു നാൾ നമ്മളും ആ പുണ്യ ഭൂമിയിൽ എത്തും 🥰🤲🏻❤

  • @abdulnasar6434
    @abdulnasar6434 3 года назад +2

    Cheruhill ulla afsalinde songs orupadkettittund

  • @rafiahsani5868
    @rafiahsani5868 5 лет назад +207

    يا اخي ... سعي مشكور
    اللهم اجعلنا من محبي حبيبك صلى الله عليه و سلم

  • @Ishalvlog-ichu
    @Ishalvlog-ichu Год назад +2

    Epolum ketkondirukunna song muth rasool (s) thangalod ulla pranayam..😢😢

  • @jafaririkkurofficial2678
    @jafaririkkurofficial2678 5 лет назад +164

    മാഷാ അള്ളാഹ്😢👍കാണുന്നതെന്നാണ് നൂറെ😢

    • @hannahannu9685
      @hannahannu9685 5 лет назад +2

      Vidhiyundeel kaanaam bro dua cheythooo

    • @misrimisri1554
      @misrimisri1554 4 года назад +1

      Jafar Irikkur Official adh thanne .ustha eppozhan aa noorine kaanunnadh

    • @online1601
      @online1601 3 года назад +1

      ഇന്ഷാ അല്ലാഹ് ദുഅ കൊണ്ട് വസിയ്യത്തു ചെയ്യുന്നു ആമീൻ

  • @nejafathimaknesmil7622
    @nejafathimaknesmil7622 2 года назад +3

    Kettapol pinnayum pinnayum kelkan thonnum 🥰

  • @shafeequevpm4231
    @shafeequevpm4231 4 года назад +88

    ഒരുപാട് കാലത്തിന് ശേഷം കേൾക്കാൻ ആഗ്രഹിച്ച ഈണമുള്ള വരികൾ നാഥൻ സ്വീകരിക്കട്ടെ ,ആമീൻ

  • @shamonpp7820
    @shamonpp7820 2 года назад +3

    അഫ്സലിക്ക പൊളിയല്ലേ

  • @noufaltctc4594
    @noufaltctc4594 5 лет назад +29

    കഴിയരുതെന്ന് ആശിച്ചു കേട്ട സോങ് ♥
    യാ റസൂലല്ലാഹ്

  • @hafnashirin5249
    @hafnashirin5249 3 года назад +2

    Roulha shareef kanathe maripikkale naaadha ameeen 🥺🥺

  • @shamonpp7820
    @shamonpp7820 2 года назад +6

    തീരു നൂറേ കാണാത്ത കണ്ണെന്തിനാ 😢😢😢😪

  • @mohamedrafeek9402
    @mohamedrafeek9402 2 года назад +2

    Theerchayayum kanan orupad kodhiyund kanan ellavarkum kazhiyatte ameen

  • @anshadkairady5250
    @anshadkairady5250 5 лет назад +58

    അഫ്സൽ കണ്ണൂരിന്റെ നല്ലൊരു തിരിച്ചുവരവ് അള്ളാഹു ഖബൂലാക്കട്ടെ...
    ആമീൻ

  • @ayisha4829
    @ayisha4829 2 года назад +3

    Afsu sooper

  • @noushadvemmully
    @noushadvemmully 5 лет назад +28

    ഞങ്ങളെ മദീനയിലെത്തിക്കാതെ മരിപ്പിക്കല്ലെ നാഥാ امىن

  • @haneefapv4486
    @haneefapv4486 2 года назад +1

    Rabb nammaleyum aa punyabhumiyilethikkte☺️❤️🤲🤲🤲

  • @sajnamumthazmumthaz8857
    @sajnamumthazmumthaz8857 2 года назад +4

    കണ്ണ് നിറഞ്ഞു..ഹബീബിനെ കാണാൻ ഭാഗ്യം ഉള്ളവരുടെ കൂട്ടത്തിൽ peduthane..🤲🤲

  • @shameershameer5087
    @shameershameer5087 3 года назад +2

    Masha allah ende habeebine kanan moham kodhikunnu

  • @thajmedia5039
    @thajmedia5039 2 года назад +5

    കാണാൻ കൊതി
    മാത്രം അല്ല
    ആ മധുരം പാടാനും വേണം ഒരുപാട് ഭാഗ്യം. എനിക്ക് അദും ഇല്ലല്ലോ.

  • @nasarnachi3592
    @nasarnachi3592 3 года назад +2

    Alhamdulillah usharai

  • @0467_
    @0467_ 3 года назад +4

    നീ ഞങ്ങൾക്കും വിധിയേക് നാഥാ ഹബീബ് (സ) യുടെ ചാരെ ചെല്ലാൻ 😭😭😭🤲🏻

  • @fathimathulfathimathul5861
    @fathimathulfathimathul5861 Год назад +2

    കാണാൻ കൊതിയുണ്ട് ഞങ്ങളെ എല്ലാവരെയും അവിടെ എത്തിക്കണേ allah🤲🤲

  • @abifaslu9029
    @abifaslu9029 4 года назад +28

    മാഷാ അല്ലാഹ് ഈ song കേട്ടപ്പോൾ മദീനയിൽ അണയാൻ വല്ലാത്ത മോഹം.... വിധി നൽകണേ അല്ലാഹ്... ആമീൻ.. 🤲😥😥😥😥🤲

  • @hamdandkrp4170
    @hamdandkrp4170 2 года назад +2

    Maasha allah.... Karanju poyi endhu nannay paadi 🤲🤲🤲

  • @Munavirkuniya
    @Munavirkuniya 5 лет назад +36

    "കാണാൻ കൊതിയേറെ ആശയേറുന്നുണ്ടെറേ...."
    "തിരു നൂറേ കാണാത്ത കണ്ണെന്തിനാ.... ആ സ്വരം കേൾക്കാത്ത കാതെന്തിനാ...."
    നഷ്ടമായ ആ പഴയ മദഹ് ആസ്വദന ഓർമകൾ തിരിച്ചു കിട്ടിയ പ്രതീതി...
    മദഹ് ഇഷ്ടപ്പെടുന്ന അനേകായിരം മലയാളി മനസ്സിൽ എന്നും മായാതെ കിടക്കുന്ന ഇത്തരം ഹൃദയ സ്പർശിയായ ഗാനങ്ങൾ ഇനിയും പുനർജനിക്കട്ടെ....
    അഫ്സൽക & ശമ്മാസ്ക... അണിയറയിൽ പ്രവർത്തിച്ചവർ...എല്ലാവരിലും ഭാവുകങ്ങൾ....!!
    💐💐💐💐💐💐💐💐💐

  • @abdulnasar6434
    @abdulnasar6434 3 года назад +2

    Masha allah
    Enikkettm istappettasong

  • @സ്വർഗമാണ്മദീന

    പാടിയതത്രയും മധുരമായി
    എങ്കിലും പ്രതീക്ഷിച്ച പല പാട്ടുകളും ഇല്ലാതെ പോയി
    ഭാഗം രണ്ടിനായി കാത്തിരിക്കാം

  • @nafilaarimbrathodi9812
    @nafilaarimbrathodi9812 2 года назад +2

    എപ്പോഴും കേൾക്കുന്ന പാട്ടിലൊരു പാട്ട്

  • @fayizfayiz8796
    @fayizfayiz8796 4 года назад +8

    മദീനയിൽ എത്താൻ ആഗ്രഹിച്ച നിമിഷം😢😢

  • @ayishabadriya4195
    @ayishabadriya4195 3 года назад +2

    ഇഷ്ടം മദീന ഇഷ്ടമായി

  • @FAISALPNA
    @FAISALPNA 5 лет назад +15

    തിരുനൂറെ കാണാത്ത കണ്ണെന്തിനാ..
    ആ സ്വരം കേൾക്കാത്ത കാതെന്തിനാ...😥😢

  • @jalal7507
    @jalal7507 2 года назад +2

    മുത്ത് നബിയെ കാണാൻ ഈ ലോകത്തും പരലോകത്തും ഞങ്ങൾക്ക് ഭാഗ്യം നൽകണേ

  • @abuzayd1736
    @abuzayd1736 5 лет назад +7

    ഇപ്പോഴും പാടി കൊണ്ടിരിക്കുന്ന ആ പഴയ വരികൾ

  • @jameelajammi4053
    @jameelajammi4053 Год назад +2

    Masha allha

  • @muhammedshafimuhammedshafi2601
    @muhammedshafimuhammedshafi2601 3 года назад +6

    ഈ മദ്ഹ് ഗാനം ജിദ്ദയിൽ ഒറ്റക്ക് താമസിക്കുന്ന ഞാൻ ഒരുപാട് കേട്ടു

  • @salamsubhanihrdhayamkulyra4159
    @salamsubhanihrdhayamkulyra4159 5 лет назад +7

    അഫ്സൽ ശമ്മാസ് ആപേരിൽ തന്നെ ഒരു തരം സംഗീതം അന്തർലീനമാണ്

  • @alburhanshaburhan8697
    @alburhanshaburhan8697 2 года назад +1

    മാഷാഅല്ലാഹ്‌ എന്തര് രസം കേൾക്കാൻ

  • @junaidchorukkala3544
    @junaidchorukkala3544 5 лет назад +21

    കല്ലേറ് കൊണ്ടെന്റെ കരളായ ഹബീബ്

  • @shanuuuu4729
    @shanuuuu4729 2 года назад +1

    Rabbe njangalkkum muth rasoolinde Aduth Ethanum umra cheyyanum bagyam nallane Allah

  • @sadathahamed1158
    @sadathahamed1158 5 лет назад +35

    പ്രവാചക സ്നേഹികൾ നെഞ്ചിലേറ്റിയ ഒരുപിടി ഇഷ്ട ഗാനങ്ങൾ കോർത്തിണക്കി ഭംഗിയാക്കിയിരിക്കുന്നു പ്രിയപ്പെട്ട കൂട്ടുകാർ ഷമ്മാസ് കാന്തപുരം അഫ്സൽ കണ്ണൂർ😘 മ്യൂസിക്കിന്റെ അതിപ്രസരം ഇല്ല, ആക്ഷൻ എന്ന പേരിലുള്ള അഭിനയ കാട്ടിക്കൂട്ടലുകൾ ഇല്ല. പിന്നണി പ്രവർത്തകർക്ക് സന്തോഷിക്കാം അഭിമാനിക്കാം. 👍🌹

    • @ShammasKanthapuram
      @ShammasKanthapuram 5 лет назад +2

      Sadath Ahamed
      Sadathka ennum nchangalude ettavum valiya vazhikaaatty
      Allaahu Aaafiyath nalkatte aaaameen

    • @muhammedsuhail8337
      @muhammedsuhail8337 5 лет назад

      ഇത് മ്യൂസിക്കല്ലേ

  • @ubaidmp8652
    @ubaidmp8652 Год назад +2

    മുത്ത് നബിയെ എൻ്റെ പ്രണയം അങ്ങോടാണ്. അങ്ങല്ലാതെ വേറെ ആരുണ്ട് എനിക്ക് പ്രണയിക്കാൻ Love you മുത്ത് നബിയെ 🌹

  • @muhammedrizwan818
    @muhammedrizwan818 5 лет назад +36

    ശമ്മാസ്കയുടെ ഏറ്റവും ഇഷ്ടപെട്ട പാട്ടാണ് 'കരളിന്റെ മോഹം... ' അത് പാടിയ ആളുടെ കൂടെത്തന്നെ ഇങ്ങനെ പാടാൻ അവസരം ലഭിച്ചത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം ആയിരിക്കും.
    മാ ഷാ അല്ലാഹ്.... ❣️

  • @shahlaa.k4674
    @shahlaa.k4674 2 года назад +1

    Ente makal ee paat ketaan uranghunath.... Alhemdulillah

  • @shakeerkp6069
    @shakeerkp6069 2 года назад +4

    മാഷാ അള്ളാ എന്റെ മോൻ ഈ പ്രാവശ്യം ഈ ഗാനം നബിതിന ഗാനമായി സെലക്ട് ചെയ്തു ദുഹാ ചെയ്യണേ 🤲എല്ലാവരും നബിതങ്ങളെ നോട്ടവും പൊരുത്തവും നമ്മൾക്കും എല്ലാവർക്കും ഉണ്ടാവട്ടെ 😥🤲🤲

  • @LUBNAMUSTHAFA
    @LUBNAMUSTHAFA Год назад +1

    വിധിയേകണേ നാഥാ 🤲🤲🤲

  • @favazmohd
    @favazmohd 5 лет назад +27

    *എന്ത് പറഞ്ഞിട്ടാണ് ഇതിനെ വർണിക്കുക എന്ന് അറിയില്ല...* *ഒരു രക്ഷയുമില്ല...അഫ്സലിക്കാ കുറെ ആയി കണ്ടിട്ട്...ഇനി എന്നും മദ്ഹ് ഗാന വേദികളിൽ നിറഞ്ഞു നിൽക്കണം...ഇത്ര കാലം നഷ്ടമായത് ഞങ്ങൾക്കാണ്....ശമ്മാസ്ക്ക പിന്നെ പറയേണ്ടതില്ലല്ലോ...ഇനിയും ഇത് പോലത്തെ നല്ല വർക്കുകൾ ചെയ്യുക...😍😍😍👏👏👏*
    *കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല...അല്ലാഹ് എത്രയും പെട്ടന്ന് മുത്ത് നബിയുടെ ചാരത്ത് എത്തിക്കണേ...*

  • @jawadaayisha7401
    @jawadaayisha7401 Год назад +3

    Masha Allah😍

  • @muhammadmuhsin3056
    @muhammadmuhsin3056 4 года назад +7

    എനിക്ക് ഇത്രക്ക് ഇഷ്ടപ്പെട്ട ഒരു പാട്ട് വേറെ ഇല്ല

  • @suharavpz302
    @suharavpz302 2 года назад +2

    Karayathe kelkkan kazhiyunnilla😥😥😘😘😘

  • @irfutube4574
    @irfutube4574 3 года назад +7

    അൽഹംദുലില്ലാഹ് അള്ളാഹു ബറകത്ത് നൽകട്ടെ

  • @irshadn4769
    @irshadn4769 Год назад +3

    എത്രകേട്ടാലും മതിവരാത്ത പാട്ട് നമ്മൾ അറിയാതെ തന്നെ കരഞ്ഞ് പോവും

  • @Hi-dk4jp
    @Hi-dk4jp 5 лет назад +68

    മദീനത്തേക്ക് ഒരുപാട് ഹൃദയങ്ങളെ മധുര ഗീതിയിലൂടെ കൈപിടിച്ച മുത്തായ അഫ്‌സൽക ❤️love you

  • @aslama.paslam2467
    @aslama.paslam2467 5 лет назад +17

    Masha allah😍👍🎶
    മദീനയിൽ എത്തിയfeeling😘💞
    മുത്തേﷺ...😘 വിളിച്ചിടണേ....😍💞

  • @nafeesabinth6608
    @nafeesabinth6608 2 года назад +1

    Onnum parayanilla super

  • @ansadasharafali3295
    @ansadasharafali3295 5 лет назад +28

    കാണുന്നതെന്നാണ് നൂറെ.... കേട്ടപ്പോൾ ഉള്ളം കുളിരണിഞ്ഞു...ആഷിക്കീങ്ങൾ നെഞ്ചേറ്റിയ പഴയകാല മദ്ഹ് ഓർമ്മകൾ...

  • @sainudheen241
    @sainudheen241 Год назад +2

    Kaanunnadennaan nooreeeeee

  • @sameerahaneef6236
    @sameerahaneef6236 3 года назад +8

    صلی الله علـــى سیدنا محمد ﷺ
    صلی الله علـــى سیدنا محمد ﷺ
    صلی الله علـــى سیدنا محمد ﷺ

  • @burhanburhansha8765
    @burhanburhansha8765 2 года назад +1

    Masha Allah super

  • @rishadchakkody6041
    @rishadchakkody6041 5 лет назад +28

    (കരളിന്റെ മോഹം)വർഷങ്ങൾക്ക് മുമ്പ് അഫ്സൽക്കന്റെ ഇ പാട്ട് കേട്ടാണ് മദഹ് ഗാനം കേൾക്കാൻ തുടങ്ങിയത്. നല്ല ഒരു ഗായകൻ

  • @naajilanaaji9249
    @naajilanaaji9249 3 года назад +2

    Masha allah ....

  • @muhdshamilk2185
    @muhdshamilk2185 3 года назад +4

    മനസ്സിനൊരു കുളിർമ...

  • @suhanap883
    @suhanap883 2 года назад +1

    Mashallah 💞🤗😍
    njaan ii pattum ithinte part 2 vum orupad vattam keetu enikk orupad ishtappeddu❤️🥰💚💝

  • @fathijumi90
    @fathijumi90 3 года назад +6

    അഫ്സൽ കണ്ണൂർ ....മ ഷാ അല്ലാഹ് ..ഓർമ വെച്ച കാലം തൊട്ട് കേൾക്കുന്ന സ്വരം... ഇപ്പോൾ വീണ്ടും കേൾക്കുമ്പോൾ അമാനി ഉസ്താദിന്റെ കൂടെ ഉള്ള ആ കുഞ്ഞു അഫ്സലിനെയാണ് ഓർമ വരുന്നത്... എവിടെയായിരുന്നു ഇത്രെയും കാലം... ജീവിതത്തിൽ എല്ലാ വിധ സന്തോഷങ്ങളും ബറകത്തും ഉണ്ടാവട്ടേ...
    آمين يا رب العالمين...🌹💐

  • @shafnafazil8275
    @shafnafazil8275 2 года назад +2

    Alhamdulillah enik padachon aa bhagyam thannu.umra cheyyanum madeenath aa Thiru roula il anayanum❤️

  • @majidkoduvalli1745
    @majidkoduvalli1745 5 лет назад +36

    അഫ്സൽക്ക മാഷാഅല്ല.
    ഒരുപാടായി കണ്ടിട്ട്. നിങ്ങൾ പാടിയാലാണ് ഈ പാട്ട് ഇമ്പമുണ്ടാവുക. ഉഷാറായി.

  • @babiyathk1914
    @babiyathk1914 2 года назад +3

    നല്ല പാട്

  • @sakkeenavpm8615
    @sakkeenavpm8615 5 лет назад +18

    2 പേരും സൂപ്പർ നുറിനെ കാണാൻ കാണുകൾ കൊതിക്കുന്നു അല്ലാഹ് 😍😍😍😍 തിരുനർ ne കാണാതെ കണ്ണ് എന്തിനാ

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn Год назад +2

    Masha Allah 🤲😍

  • @habeebmp4482
    @habeebmp4482 5 лет назад +18

    കാണുന്നത് എന്നാണ് നൂറേ കണ്ടു കൊതി തീരുന്നത് എന്നാ റസൂലേ

  • @jumailajumi9092
    @jumailajumi9092 2 года назад +2

    ഒരുപാട് ആഗ്രഹം ഉണ്ട് മദീനയിൽ പോകാൻ മരിക്കുന്നതിന് മുൻപ് മദീനയിൽ എത്താൻ അള്ളാഹു തൗഫീഖ് നൽകണേ 🤲🤲😭

  • @MtkMtk-gc8hq
    @MtkMtk-gc8hq 5 лет назад +53

    മാഷാ അല്ലാഹ്.. അടിപൊളിയായി...അഫ്സൽ ഇക്കയും ശമ്മാസ് ഇക്കയും കൂടി പാടുമ്പോൾ ഈ പാട്ട് വേറെ ലെവൽ തന്നെയാണ്.. ഇഷ്ട്ടായിട്ടോ..💐💐💐💐😍😍😍😍😘😘😘😘

  • @shereenasekkariya6871
    @shereenasekkariya6871 2 года назад +3

    Alhamdurillah
    Super song
    Keettittum mattiyakunnilla

  • @aseeskca9419
    @aseeskca9419 4 года назад +10

    വല്ലാത്തൊരു ഫീൽ ഒന്നും പറയാനില്ല. കലക്കി 🌹🌹🌹

  • @shakeelraza6801
    @shakeelraza6801 2 года назад +1

    صلی الله علی سیدنا محمد صلی الله علیه و سلم🌺🌺🌺🌺الخمد لله🌺الحمد لله🌺 الحمد لله🌺

  • @abdullarahman5966
    @abdullarahman5966 5 лет назад +6

    തിരു ്നൂർ കാണാത്ത കണ്ണെന്തിനാ
    വല്ലാത്ത കട്ട ഫീലിംഗ്
    കണ്ണ് നിറഞ്ഞു

  • @busharakt1549
    @busharakt1549 2 года назад +2

    സൂപ്പർ

  • @alielayi1032
    @alielayi1032 4 года назад +4

    ഹബീബിന്റെ മദ്ഹ് കേൾക്കാൻ പെരുത്തിഷ്ടം മനസ്സിൽ കുളിർമയയാ 2ആളും പടി വിസ്മയിപ്പിച്ചു