Maharjan 1 | Super Hit Song 2021 | അഷ്കറും കൂട്ടരും പൊളിച്ചടക്കി | Ashkar Thekkekad | Jannah Music

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 7 тыс.

  • @NOOREKHUDAMEDIA786
    @NOOREKHUDAMEDIA786  4 года назад +1537

    ഗാനം മൃതു വിരലുകളറബനയീണം
    ശ്രുതി മധുരിത മദ്ഹുകളാനെ
    തേന്‍ നിലാവില്‍ പാടിടാം...
    വരുവിന്‍ - സായൂജ്യമായ്...
    ഫര്‍ദോന്‍ വരം സാധ്യമായ്...
    പുകള്‍ പല വരികളില്‍ ഇതളിട്ട കലകളെ
    പുകഴ്ത്തിടാം പ്രിയരേ...
    പകല്‍ ഇരവതു മൊഴിഞ്ഞിദയമില്‍ സുരസുഖ അറിഞ്ഞിടാം സുധരേ....
    അണി സ്വഫ് നിന്ന കളി ദഫ് ചടുല ഹരം
    തനി മുട്ട് ചീനി വിളി കൊട്ട് മുധര തരം
    മൊഴികള്‍ പാട്ടു കോര്‍ത്ത രാജ ദീപം
    കവിത ലോക മഖിലം വാഴ്ത്തും ഭാവം
    പദവിയില്‍ പുലികളാം പയല്‍ വൈദ്യരധിപതി
    ബദ്‌റുഹ്തദിമിക രചനകളനവധി
    സ്‌നേഹരാഗം തീര്‍ത്ത ദേശമേ.... സലാം
    ഹക്കവനവര്‍ അതുപടി ത്വാഹാ നടന്താനേ....
    മക്കാ നഗരമില്‍ ഫര്‍ഹാലേ... ജയം
    തക്കത്തില്‍ അടര്‍ ചേരാന്‍ ദഹ്‌റാലൊത്തവരും
    തക്ബീറക്കുവല്‍ ഇട്ടുത്താനെ.... 2
    വിളി വന്നതാ കൊതി തീര്‍ന്നതാ
    അഴകേറും നിശയത് ശാഹിദാ
    പല നാളിലായ് മനതാരിലായ്
    മിഹ്‌റാജിന്‍ യാത്ര തിരിച്ചതാ...
    നിലാവിന്റെ ശോഭയതെല്ലാം പൂര്‍ണേന്തു തൂകിയതെല്ലാം കാണാത്ത ചന്തം അള്ളാഹ്
    കണ്ടു നബിയുള്ളാഹ്....
    യെ ഖാക് മദീന തെരാ കെഹനാ ക്യാ
    ഹെ തുജെ കുര്‍ബ് ഖൂബ് മദീന മിലെ
    ഖാതിം മുത്തെന്ന സത്തില്‍
    തിരു മദ്ഹുകള്‍ ഇശലില്‍ പാടിടാം...
    കാമിലര്‍ യാ നബീ കാവല്‍ തരൂ...
    ഉലകം അതില്‍ അസര്‍മുല്ല വിരിയിച്ച് അഹദിന്റെ അമര്‍ പോലെ തിരു ദൂദര്‍ നടന്നന്ന് നിഴലായ് തിരു സവിതമില്‍ അണിയണി സ്വഹബരും ചേര്‍ന്നിടലായ് മണ്ണില്‍
    കരുണയില്‍ ചാലിച്ച പുഞ്ചിരി പൂത്തു ഹിറയിലിറങ്ങിയതായ് വേദം നബിയോര്‍
    തിരു പാദം പൂകിയ ആറിലും ഫിദയായ്
    ഹാദി നബിയുടെ നൂറൊഴുകുന്നൂ
    അമ്പിയാ മുമ്പരില്‍
    ജ്യോതി നബിയിലും ഇബ്‌റാഹീമിന്‍
    റൂഹിലും ചന്തമില്‍
    പല പല കാലം കൊണ്ട ഖുറൈശി
    ബനൂ ഹാഷിം തീരമില്‍
    ( ഒളി വീശും ത്വാഹാ ത്വാഹാ ....4
    മുക്കിയ പുരുഷ പുകളുടെ ഭവനം
    പുക്കിയ മക്കികള്‍ക്കരുളിടും ശരണം
    ഒത്തൊരു മദ്ഹിതു പാടാം
    ചിത്തിര പുകൾ ഉണർവാകാം
    മാണിക്യ തിരു നബിയേ...
    വഹ്ദാനിയത്തിന്റെവളർമാ പുകള്‍ ഹംദിന്‍
    വചനത്താല്‍ ഉദിത്ത മുത്തൊളി നബിയെ മത നിതു മദ്‌ഹെ കവിതയില്‍
    ബഹുമിത ഫള്‌ലുരയാം സദസ്സില്‍
    മഹിമയില്‍ അതിരസമീ ധരണി
    മണിചിന്ത് പുകള്‍ ദഫിന്‍ ദ്രുത മൊഴിയായ്
    മദ്ഹിന്‍ ഈരടി ഇശലായ്......
    ജനനത്തിന്‍ അത്ഭുതമേറെ
    കണ്ടവരാണാ ദൂതര്‍
    ജഗന്നാദന്‍ അവരുടെ മേലെ
    വര്‍ഷിച്ചു കനിവേറെ
    ജമാലിയതായ്....... കമാലിയതായ്........
    ജയ കൊടിയായ്..... ജഗ നിറവായ്..........
    സ്വല്ലി സ്വലാത്തായ്........... സ്വല്ലി സലാമായ്......
    കുല്ലും തമാമായ്......... അലന്നബിയ്യില്‍........
    ജയമരുളിടു ജഗ ഗുരു നബി വരവായ്...
    ജസദാലും റൂഹാലും ഏറ്റം മികയ്ന്ത യാ റസൂലെ.....
    പുകള്‍ ഹംദ് പാടും
    പകല്‍ ദിശയടങ്കലും
    പ്രതിനിധിയാം നബിയേ...
    എന്നെന്നും പ്രഭാ വിതറും തണിയേ.....
    പതിവാലും ഖാതിം സിറാജുമുദിച്ചേ....
    പകല്‍ രാവും പ്രേമ സുമങ്ങള്‍ നിറച്ചേ.......
    മദ്ഹുകള്‍ നിറയും തേന്‍ മൊഴി
    മഹത്വങ്ങള്‍ നേടും നേര്‍വഴി
    മമ്പഉ ത്വര്‍ബീ യാ സനദീ...
    മല്‍ജഉ ഉമ്മി യാ മദദീ...
    മുത്ത് ഹബീബിന്‍ തിരു വഴിയില്‍
    ദഫുകള്‍ മുട്ടി മധുരിത മധുസ്വരം
    അന്‍ത ഖൈറുല്‍ വറാ
    മഹ്ബൂബി ദൂനല്‍ മിറാ.........
    തിരു ലോകം പുകള്‍ പാടും നബി മുത്തിനെ വാഴ്ത്തി പാടാം
    തുണ നല്‍കിടണേ ജല്ലാ.....
    ഖാതിം തിരി തെളിവായ് ഹാദിയിതാ വരവായ്....
    താരാ പദങ്ങള്‍ താരും തളിരും
    നിറയുന്നു നീ നായകാ.....
    എങ്ങും ശോഭ നിറഞ്ഞീടുന്നു നൂറ് നൂറ് നൂറ്.........

  • @nishaajeesh
    @nishaajeesh 4 года назад +1342

    ഈ പാട്ട് എന്നെ വല്ലാതെ ആകർഷിച്ചു.. വരികളും ട്യൂണും ആലാപനവും എല്ലാം ഒന്നിനൊന്ന് മികച്ചത്. സാധാരണ ഇസ്‍ലാമിക ഗാനം കേൾക്കാത്ത എന്നെ പോലുള്ള ഒരുപാട്‌ ആളുകളെ ആവർത്തിച്ച് കേൾക്കാൻ പ്രേരിപ്പിക്കുന്ന കിടിലൻ ഗാനം..
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ കൂട്ടുകാർക്കും നന്മ നേരുന്നു.. ഇനിയും ഇത് പോലുള്ള ഗാനങ്ങൾ ഈ മീഡിയയിൽ നിന്നും പ്രതീക്ഷിക്കുന്നു..
    എവിടെയും എന്തിനും എങ്ങനെ നെഗറ്റീവ് പറയണം എന്ന് നോക്കിയിരിക്കണ ആളുകൾ ഉണ്ടാകുമല്ലോ അത് നിങ്ങൾ കാര്യമാക്കണ്ട ആ നെഗറ്റീവ് കമെന്റസും നമ്മൾ പോസിറ്റീവ് ആയങ്ങെടുക്കുക.
    നൗഫൽ കോട്ടപ്പുറം ഇനിയും താങ്കളിൽ നിന്ന് ഇതുപോലെ മനസ്സിനിണഗിയ ഗാനങ്ങൾക്കായി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ അജീഷ് കോന്നി.

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  4 года назад +38

      Thank You Ajeesh Ambady 😍

    • @noufalkaipengal2541
      @noufalkaipengal2541 4 года назад +26

      Thank You Ajeesh Bro..😍
      Definitely will do quality works🤞🏻

    • @oosmanok2620
      @oosmanok2620 4 года назад +19

      Idh thanneyanu ee pattinulla ettavum valiya angeegaram aayi enikk thonunnath ee pattinda pinnil kashtapetta aniyara pravarthakarude parishramathinartham undayirikunnu adheeham paranjapoole be positive❤️

    • @yusufhaji2869
      @yusufhaji2869 4 года назад +9

      orupad sneham😍😍

    • @althafmv724
      @althafmv724 4 года назад +11

      Ajeesh 😍

  • @noufalasadi
    @noufalasadi 3 года назад +978

    ഈ പാട്ടിനു ഇത്ര സൗന്ദര്യം ഉണ്ടെങ്കിൽ എന്റെ ഹബീബിന് എത്ര സൗന്ദര്യം ഉണ്ടാവും അല്ലാഹ്
    صلوا على الحبيب صلى الله عليه وسلم

  • @RBNfood
    @RBNfood 3 года назад +321

    എത്ര മനോഹമായ ഗാനം 👍🥰
    നബിയെ അങ്ങേക്ക് സ്വപ്നത്തിൽ
    ഒന്ന് വന്നൂടെ 🤲🤲🌹🌹♥️♥️

  • @fahadhi2137
    @fahadhi2137 3 года назад +2238

    നബിയെ ഇഷ്ടമുള്ളവർ
    Like അടി 👍👍👍

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  3 года назад +9

      😍

    • @mammushazz5338
      @mammushazz5338 3 года назад +112

      Oru like n veendi inghane choithikkande aavishyam illa 💯 nabiye ishttamallatha aaal ivide verilla 💯 💯 💯 😊😌

    • @Miq633
      @Miq633 3 года назад +9

      @@mammushazz5338 crct🙂

    • @leomessi2064
      @leomessi2064 3 года назад +34

      ലൈകിനു വേണ്ടി എന്തെങ്കിലും പറയരുത് 🤦‍♂️

    • @fathimapathu3708
      @fathimapathu3708 3 года назад +21

      Nabiye ishttamullavarenno enth chothyam habeeballe ellam

  • @jafaririkkurofficial2678
    @jafaririkkurofficial2678 4 года назад +398

    ഇത് പോലെ വൈവിധ്യമാർന്ന രൂപങ്ങളിലേക്ക് മദ്ഹുകളെ ഇവരെ പോലുള്ളവർ കൊണ്ടുവരുന്നത് കൊണ്ടാണ് സിനിമാ ഗാനങ്ങൾ കേട്ടിരുന്ന പല യുവാക്കളും മദ്ഹുകൾ കേൾക്കാൻ തുടങ്ങിയത്.. ഒരുപാട് അഭിനന്ദനങ്ങൾ...പാലപ്പട്ടി ഉസ്താദ് ,ഫൈസൽക്ക & ഫായിസ്👌

    • @oosmanok2620
      @oosmanok2620 4 года назад +5

      Jafar usthaaa❤️😍

    • @noufalkaipengal2541
      @noufalkaipengal2541 4 года назад +6

      ماشاء الله

    • @rasheedc118
      @rasheedc118 4 года назад +8

      അതിൽ നിങ്ങൾക്കും വലിയ പങ്ക് ഉണ്ട് ഹബീബി

    • @muhammedrizwan818
      @muhammedrizwan818 4 года назад +4

      Jaffer usthade whatsapp number please...

    • @sa-admuhammed
      @sa-admuhammed 4 года назад +6

      Elm (ariv ) padicha ningal parangad moashamayi poayi...
      Music / dans HALAL yennano parayunnad.....? 😠😠😠

  • @jouharareethod7349
    @jouharareethod7349 4 года назад +457

    സിനിമ ഗാനങ്ങളിൽ അകപ്പെട്ട സമൂഹം
    ഇപ്പോൾ മദ്ഹ് ഗാനങ്ങളിലേയ്ക്ക് മാറി കൊണ്ടിരിക്കുന്നു ...
    ഇവരെ പാട്ട് കേട്ടാൽ പിന്നെ ന്ത് ഒരു രക്ഷയുമില്ല
    ഒരുപാട് തവണ കേട്ടു ......👍❤️☺️

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  4 года назад +4

      😍❤️❣️

    • @sideekmksideekmk8827
      @sideekmksideekmk8827 4 года назад +3

      Adipoli

    • @shameem5977
      @shameem5977 4 года назад +1

      ✅✅✅✅✅yes✅✅

    • @adilmb3908
      @adilmb3908 4 года назад +16

      സുഹൃത്തേ മുൻപ് സിനിമാഗാനങ്ങൾ കേട്ടുകൊണ്ടിരുന്ന ആളുകളും ആളും ഇപ്പോൾ ഇത്തരം മദ്ഹ് ഗാനങ്ങൾ കേൾക്കുന്ന ആളുകളും ഒരുപോലെ ആസ്വദിക്കുന്നത് അതിന്റെ വരികളോ അല്ലെങ്കിൽ അർത്ഥതലങ്ങൾ ഒന്നുമല്ല അതിന്റെ മ്യൂസിക്കും അതിലെ അഭിനേതാക്കളുടെ അഭിനവ അതിന്റെ മ്യൂസിക്കും അതിലെ അഭിനേതാക്കളുടെ അഭിനയവും ആണ് അതിനെ ഒരു മതപഠന വിദ്യാർത്ഥി കൂടിയായ താങ്കൾ സാധൂകരിക്കാൻ ശ്രമിക്കുന്നത് ശരിയാണോ ധാർമികമായി ഒന്ന് ചിന്തിച്ചു നോക്കൂ

    • @angelroseflowershop99
      @angelroseflowershop99 4 года назад +4

      തലീകെട്ടും കെട്ടി മ്യൂസിക് നേ ന്യായികരിക്കയാണല്ലെ മ്യൂസികിനെ പറ്റി താങ്കളുടെ അഭിപ്രായം എന്താ

  • @aboomuhammed2867
    @aboomuhammed2867 4 года назад +2425

    ഒന്നിൽ കൂടുതൽ കണ്ടവറ് ഇവിടെ like👍👍👍

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  4 года назад +12

      😍😍😍

    • @qayyoomjalsoor6610
      @qayyoomjalsoor6610 4 года назад +12

      👍👍👍👍👍👍👍

    • @shafeeqmohammed1679
      @shafeeqmohammed1679 4 года назад +11

      4 aayi iniyum kanum...

    • @asrum7027
      @asrum7027 4 года назад +25

      എനിക്ക് ഫ്രീ ആകുമ്പോൾ ഈ പാട്ട് കേൾക്കലാണ് പണി

    • @fathimajeeeeeed
      @fathimajeeeeeed 4 года назад +21

      ദിവസവും മൂന്നാല് തവണ കേൾക്കും..🎶❣️💞

  • @lukmanpp831
    @lukmanpp831 3 года назад +122

    ഈ പാട്ട് ഇഷ്ടപ്പെട്ടവർ നബിയെ തീർച്ചയായും ഇഷ്ടപ്പെടും ❤️❤️😍😍

  • @Ansilaa_Ansii
    @Ansilaa_Ansii Год назад +154

    നബിയെ ഇഷ്ടമുള്ളവർ like adikk

    • @Fathimamueenahadiya313
      @Fathimamueenahadiya313 7 месяцев назад

      എഴുത്തിൽ മുത്ത് നബി ﷺ തങ്ങളുടെ പേരിനെ പരാമർശിച്ചാൽ സ്വലാത്ത് നിർബന്ധമായും എഴുതിയിരിക്കണംട്ടോ..☺️
      അല്ലാഹു തആല മുത്ത് ﷺ തങ്ങളെ ബറക്കത്ത് കൊണ്ട് തൗഫീഖ് നൽകട്ടെ..🤲🏻
      *﷽*
      *_അബൂത്വാഹിറുൽ മുഖ്ലിസ്(റ) ഒരിക്കൽ തിരുനബി ﷺ തങ്ങളെ സ്വപ്നത്തിൽ ദർശിച്ചു. അവിടുത്തോട് ﷺ സലാം പറഞ്ഞു. പക്ഷേ അവിടുന്ന് ﷺ മുഖം തിരിച്ചു കളഞ്ഞു. മറ്റൊരു ഭാഗത്തിലൂടെ ചെന്നപ്പോഴും ഒരു മാറ്റവുമില്ല. തുടര്‍ന്ന് മഹാനവർകൾ നേരെ ചെന്ന് ചോദിച്ചു: 'തിരുദൂതരേ ﷺ, അങ്ങ് ﷺ എന്നിൽ നിന്ന് എന്തിനാണ് മുഖം തിരിക്കുന്നത്? അവിടുന്ന് ﷺ :'താങ്കള്‍ ഗ്രന്ഥ രചന നടത്തുമ്പോൾ എന്റെ പേര് പരാമർശിച്ചാൽ സ്വലാത്ത് എഴുതാറില്ല'. മഹാൻ തുടരുന്നു:' അന്നു മുതൽ ഞാൻ നബി ﷺ തങ്ങളെ പരാമർശിക്കുമ്പോൾ_*
      *(صلى الله عليه وسلم تسليما كثيرا كثيرا كثيرا).*
      *_എന്ന് എഴുതാന്‍ തുടങ്ങി._*
      (അദ്ദുർറുൽ മൻളൂദ് :258)
      *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه*

  • @AshiqAbzEdappal
    @AshiqAbzEdappal 4 года назад +287

    ഒന്നിൽ കൂടുതൽ തവണ കണ്ടവരുണ്ടോ🔥🙌
    എല്ലവരും... മികച്ചലാബനം..
    വരികൾ കോരി തരിപ്പിച്ചു...👌
    ഒരു രക്ഷയും ഇല്ല അടിപൊളി...😊

  • @jasir2039
    @jasir2039 2 года назад +130

    വരികൾക്കും ശബ്ദത്തിനും വളരെയേറെ മൂർച്ചയുണ്ട് ഖൽബിൽ തറച്ച് കേറുന്നു........💘💘😍😍🥰🥰❤️❤️

  • @QUAFMEDIA
    @QUAFMEDIA 4 года назад +250

    ഈ അടുത്തത് കേട്ടതിൽ മികച്ച ഒരു ഗാനം. അണിയ പ്രവർത്തകർക്കും മറ്റ് എല്ലാവർക്കും നല്ലത് വരട്ടെ ആമീൻ.
    ഒരു തവണ കേട്ടാൽ വീണ്ടും കേട്ട് പോകും തീർച്ച
    😍😍😍♥️♥️♥️♥️🌹🌹🌹🌹

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  4 года назад +9

      آمين يارب العالمين
      Quaf Media... masha Allah...😍😍😍

    • @shameem5977
      @shameem5977 4 года назад +2

      ✅✅✅👍👍👍

  • @AbuFarhanMedia
    @AbuFarhanMedia 4 года назад +216

    വ്യത്യസ്തം ✌️

  • @Khvlog766
    @Khvlog766 4 года назад +2071

    പാട്ട് തീരരുതെ എന്ന് കൊതിച്ചവരുണ്ടോ 💔

  • @rejictr4886
    @rejictr4886 2 месяца назад +13

    നബിയ ഇഷ്ടമുളള വര് Like 👍ആടി 👍👍

  • @karasheedkalapattil9941
    @karasheedkalapattil9941 4 года назад +131

    ഒരുപാട് കേട്ടു പക്ഷെ അതുകൊണ്ടൊന്നും തീരുന്നില്ല ഇനിയും ഒരു 100 തവണയെങ്കിലും കേൾക്കാൻ ആഗ്രഹിക്കുന്നു അത്രക്ക് മനോഹരമാണ് ഗാനം

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  4 года назад +3

      الحمد لله
      ❤️❤️❤️❤️😍

    • @rifamol5389
      @rifamol5389 4 года назад +4

      കേട്ടിട്ടും മതി വരാതെ song

  • @sasidharan8950
    @sasidharan8950 4 года назад +150

    എല്ലാം കൊണ്ടും ഇഷ്ട്ടപ്പെട്ടു.. കൂട്ടുക്കാരെ.. എന്നാൽ ഇടയിൽ വരുന്ന നൃത്തം കൊണ്ട് ഈ മദ്ഹിന് കൂടുതൽ ഭംഗി കിട്ടിയെന്ന് ഞാൻ കരുതുന്നില്ല. അതില്ലാതെ തന്നെ ഈ ആൽബം വളരെ മികവുറ്റതാണ്..

  • @AsmiAachi92
    @AsmiAachi92 Год назад +15

    എത്ര കേട്ടിട്ടും മതിവരുന്നി ല്ല ന്റെ ഹബീബി ന്റെ മദഹ കേട്ടിട് ❤

  • @rockybhaikgf3951
    @rockybhaikgf3951 3 года назад +60

    മഹർജാൻ Vol-2 കണ്ട് ഇഷ്ട്ടായി ❣️
    Vol-1 ഒന്നും കൂടി കാണാൻ വന്നവർ ഉണ്ടോ

  • @sajidmon8898
    @sajidmon8898 4 года назад +44

    ഞാൻ ഇടക്ക് ഇടക്ക് കേക്കുന്ന വല്ലാത്തൊരു ജാതി പാട്ട് . ഒരു രക്ഷയുമില്ല poli👌👌👌

  • @saleemvakkenmalik3657
    @saleemvakkenmalik3657 4 года назад +65

    ഒരു ദിവസം 6 വട്ടം എങ്കിലും കേൾക്കും പ്രതേകിച്ചു യാത്ര ചെയ്യുമ്പോ😍

  • @Aynn-n8u
    @Aynn-n8u 4 месяца назад +4

    ഈ ഗാനങ്ങൾക്ക് ഇത്രയധികം മൊഞ്ചുണ്ടങ്കിൽ എന്റെ മുത്ത് മുഹമ്മദ്‌ നബിയെ (എന്റെ റസൂലിനെ, എന്റെ ഹബീബിനെ) കാണാൻ എന്ത് ഭംഗി ആയിരിക്കും.....❤ യാ നബി സലാം അലയ്ക്കും യാ റസൂൽ സലാം അലയ്ക്കും ❤

  • @suhailalathur4182
    @suhailalathur4182 4 года назад +68

    വിയോജിപ്പ് നൃത്തത്തോട് മാത്രം ബാക്കിയെല്ലാം വളരെ ഉശാറാണ് .
    പ്രത്യേകിച്ച് വരികൾ ഒരു രക്ഷയുമില്ല. കിടിലൻ

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  4 года назад

      ❣️❣️❣️❣️

    • @muhammedaboothohirmueenial7796
      @muhammedaboothohirmueenial7796 4 года назад +3

      സൂഫി നൃത്തം നല്ലതല്ല എന്ന് ആരുപറഞ്ഞു പണ്ഡിത

    • @indiancitizen3326
      @indiancitizen3326 4 года назад +10

      @@muhammedaboothohirmueenial7796 ഇതാണോ സൂഫീ നൃത്തം... കൂളിംഗ് ഗ്ലാസും വെച്ച് ഒരു മാതിരി.... സത്യം പറഞ്ഞാൽ കല്ലെടുത്തെറിയാൻ തോന്നി

    • @abuhasan4019
      @abuhasan4019 4 года назад +4

      സൂഫി നൃത്തം അല്ല കുഞ്ഞേ ഇത് ഡാൻസ് ആണ്

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  4 года назад

      Rizu Rizu mol cooling glass ഇസ്ലാമിൽ നിഷിദ്ധമാണോ 😜

  • @siraj856127
    @siraj856127 4 года назад +180

    1m അടിക്കും എന്ന് വിചാരിച്ചു

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  4 года назад +16

      Insha Allah...
      കുറെ ആളുകൾ സപ്പോർട്ട് ചെയ്തില്ല..😓

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  4 года назад +7

      @H4 HADHI MEDIA 😍

    • @mubeenaag458
      @mubeenaag458 4 года назад +3

      @@ahmdirfan2657 👍👍

    • @SK_MALAYALAM_05
      @SK_MALAYALAM_05 4 года назад +3

      Insha allah🙂

    • @rahmathullaelamkulam1028
      @rahmathullaelamkulam1028 4 года назад +4

      @@NOOREKHUDAMEDIA786 അതൊക്കെ എന്തായാലും അടിക്കും..wait and see😎

  • @minnal_dude
    @minnal_dude 2 года назад +42

    മ്പളെ നാട്ടിൽ എല്ലാ നബിദിനത്തിനും സൗണ്ട് box ൽ ഈ പാട്ടു വെക്കും എത്ര കേട്ടാലും മടുക്കാത്ത വേറെ ലെവൽ പ്പാട്ടു....!! ❤😍🔥

  • @salmanbsf
    @salmanbsf Год назад +48

    I’m from Srilanka….Love ampulla Songs….This is Amazing…Can’t control Tears….Love Rasoolullah….❤❤❤❤

  • @Hadhimuhammedmishab
    @Hadhimuhammedmishab 4 года назад +171

    പത്തിൽ കൂടുതൽ തവണ ഈ പാട്ട് കേട്ടോര്ണ്ടാ❤️❤️❤️
    ണ്ടെങ്കിൽ തായ്ത്ത്ക്ക് ബാ👍🏻👇🏻

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  4 года назад +5

      🧡😁

    • @hadhiimh
      @hadhiimh 3 года назад +1

      @@NOOREKHUDAMEDIA786 😜😂❤️🖤😌

    • @ishalmedia.584
      @ishalmedia.584 3 года назад +1

      പത്തിനേക്കാ കൂടുതൽ കേട്ടു♥🎤🎶🎶

    • @fidasworld4877
      @fidasworld4877 3 года назад +1

      @@NOOREKHUDAMEDIA786 👌

    • @panthakkanhouse296
      @panthakkanhouse296 3 года назад +4

      പത്തിലേറെ കണ്ടിട്ടുണ്ട് Download ആക്കിയിട്ടുണ്ട് രസം കൊണ്ട് കുറേ കാലമായി Download ആക്കിയിട്ട്

  • @ZameenMedia
    @ZameenMedia 4 года назад +25

    RUclips തുറന്നപ്പോൾ home പേജിൽ പിന്നെയും ഈ സോങ്ങിന്റെ പോസ്റ്റർ
    പിന്നെ ഒന്നും നോക്കിയില്ല.. അങ്ങട് വെച്ച്... ഹഴ് വാ.....

  • @zuharazuhara6642
    @zuharazuhara6642 2 года назад +25

    പാടുന്ന പാട്ടിന്റെ മൊഞ്ചു ഇത്രയും ഉണ്ടെങ്കിൽ എന്റെ ഹബീബ് എത്ര മൊഞ്ചായിരിക്കും 💕💕💕💕🥰🥰🥰🥰

  • @kimchi_girlfriend
    @kimchi_girlfriend 2 года назад +17

    Hi njn oru hindu aanu.... Ennaalumm njn ee paattu ellaa divasavum kelkarund😇

  • @മാമുണ്ണി2.0
    @മാമുണ്ണി2.0 4 года назад +442

    10 വെട്ടം കേട്ടവർ ഉണ്ടോ 😍🥰🌟✨️💥🤙💫💚🇸💠🔹🌠🔥

  • @Inayajasmin
    @Inayajasmin 11 месяцев назад +5

    എന്ത് സങ്കടം ഉണ്ടെങ്കിലും മദ്ഹ് song ❤️🥰കേട്ടാൽ എല്ലാം മാറും 🥹നഷ്ട്ട പെടാത്ത പ്രണയം ഈ ഭൂമിയിൽ ഉണ്ടെങ്കിൽ അത് ന്റെ മുത്ത് നബിയോടുള്ള പ്രണയം ആണ് 🥰സ്നേജിക്കുന്നതിനനുസരിച് ഇരട്ടിയാവുന്ന പ്രണയം 🥰❤️❤️

  • @muhammadashiq4724
    @muhammadashiq4724 4 года назад +48

    ദിവസവും ഇത് ഒന്ന് കേൾക്കുന്നവർ ഉണ്ടേൽ like adi👍

  • @adilnissam8762
    @adilnissam8762 3 года назад +29

    ദിവസവും ഈ ഗാനം കേട്ടതിന് ശേഷമാണ് ഉറങ്ങുക.....മാഷാ അല്ലാഹ് ഒരു പ്രത്യേകതയാണ് ഈ ഗാനത്തിന്.....💘

  • @ft_fahad
    @ft_fahad 4 года назад +290

    Ashkar fans like

  • @Mehfil_Kott
    @Mehfil_Kott 4 года назад +20

    Nk media.....യിൽ . ഈ ആൽബം മികച്ചു നിൽക്കും തീർച്ച
    Super work

  • @ZameenMedia
    @ZameenMedia 3 года назад +7

    1 million Poster വന്നു പിന്നെ ഒന്നും നോക്കിയില്ല പിന്നെ ഒന്നു കൂടി കണ്ടു

  • @alshaanfashionworld1548
    @alshaanfashionworld1548 7 месяцев назад +5

    ഇത്രയും മധുരമാണ് മദീനക്കെങ്കിൽ മദീനയുടെ മണവാളന് എന്ത് മധുരമായിരിക്കും.... അത്ഭുതം എന്റെ മുത്ത്‌ മാണിക്യം... അസ്സലാമു അലൈക്ക യാ റസൂലള്ളാഹ് 🥰

  • @mohammednabeel8890
    @mohammednabeel8890 4 года назад +27

    safwan kochannoor തന്റെ കഴിവുകൾ ഓരോ ഗാനങ്ങളിലും വീണ്ടും വീണ്ടും തെളിയിക്കുകയാണ്😘💕 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ നാഥൻ തൗഫീഖ് നൽകട്ടെ......

  • @MuhsinaEt
    @MuhsinaEt 6 месяцев назад +6

    മദീനയിൽ എത്തിക്കണേ അല്ലാഹ്... 🤲🏻❤️

  • @Nadhirabuhenza0605
    @Nadhirabuhenza0605 4 года назад +30

    ഇത്രെയും മനോഹരമായ ഗാനം കമ്പോസ് ചെയ്തവർക് ഒരായിരം ആശംസകൾ 😍😍😍😘

  • @noufalasadi
    @noufalasadi 3 года назад +4

    ഈ പാട്ട് കേൾക്കാൻ വേണ്ടി മാത്രമാണ് പലപ്പോഴും വണ്ടി തന്നെ ഓടിക്കുന്നത്....😍😍 മക്കൾക്ക് ഇതല്ലാതെ വേറെ ഒന്നും കേൾക്കേണ്ട 😍... എത്ര വട്ടം കേട്ടു എന്നത് റബ്ബിന് മാത്രമേ അറിയൂ..... എത്ര കേട്ടാലും മതി വരാത്തത് എന്ന് ആലങ്കാരികമായി പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്.... പക്ഷെ ഈ പാട്ട് പ്രയോഗത്തെ അക്ഷരാർത്ഥത്തിൽ വാസ്തവമാക്കുന്നു..... എത്ര കേട്ടിട്ടും മതിവരാത്ത സോങ്
    For me maharjaan always comes first......all Singers just brilliant... Lyrics fantabulous ❤❤❤❤

  • @yahya9763
    @yahya9763 4 года назад +11

    പുണ്യ നബിയെ കുറിച്ച് എത്ര കവികളാണ് എഴുതിയത് പാടിയത് ഇന്ന് വരെ പരിപൂർണമാക്കാൻ ലോകത്ത് ഒരു കവിക്കും കഴിഞ്ഞിട്ടില്ല..... അതാണ് പുണ്യ നബി( സ )💯💯💞💞❤️❤️

  • @munavvermuhammedanakkara3169
    @munavvermuhammedanakkara3169 4 года назад +12

    Sinan... ashker....azharkka ❤️❤️❤️❤️❤️..... ആ വരികൾ... ന്റെ അല്ലാഹ്... കോരിതരിപ്പിച്ചു..... പെരുത്തിഷ്ടം ആ മനോഹര വരികളും... ഗായകന്മാരും.. ഈ വൃഷ്ടി... പ്രളയത്തിനേക്കാൾ... വലുതെന്തോ വരാനുണ്ടെന്നുള്ള സൂചന..... അതിമനോഹരം... വാക്കുകൾക്കതീതം.... ഹൃദ്യം..... അധികപ്രശംസനീയം...

  • @YAAZMEDIAnavasalathur
    @YAAZMEDIAnavasalathur 4 года назад +10

    ماشاء الله مبروك 🌹🌹🌹🌹
    ഈയടുത്ത കാലത്ത് കേട്ടതിൽ വെച്ച് വ്യത്യസ്തമായ രചനയും ആലാപനവും അണിയറ പ്രവർത്തകർക്ക് ഒരായിരം ചുടുചുമ്പനങ്ങൾ

  • @ZameenMedia
    @ZameenMedia 3 года назад +20

    അടുത്ത വോളിയം 2 ഇറങ്ങുന്നതിനു മുൻപ് ഇവിടെ വന്ന് ഒന്നും കൂടി ഈ പാട്ട് കാണുന്ന ഞാൻ മാത്രം ഉള്ളു

  • @vpsafvan8
    @vpsafvan8 4 года назад +206

    *അഷ്‌ക്കർ ഫാൻസ്‌ ഇവിടെ വരൂ* 😍😍

  • @ZaheerFaizyIrikkur
    @ZaheerFaizyIrikkur 4 года назад +5

    Ma sha allah... പല പ്രാവിശ്യം കേട്ടു... പൊളി guys💕💕💕💕

  • @padachonteduniyavu2065
    @padachonteduniyavu2065 4 года назад +38

    SSF ന്റെ കലാ പ്രതിഭകളാണ് ഇവരെന്ന് കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  4 года назад

      😍

    • @mfcfaris9797
      @mfcfaris9797 3 года назад +1

      🇸🇱🇸🇱🇸🇱

    • @thambi4927
      @thambi4927 3 года назад

      Adu vendayrnu avarodulla ishtam kuranju povum

    • @aysha316
      @aysha316 3 года назад

      Rasoolinte madhin enth party....
      Madhiloode madeenayilethuka ennallathe..

    • @sameehpm6817
      @sameehpm6817 3 года назад

      നശിപ്പിച്ചു

  • @shameeralappy5627
    @shameeralappy5627 3 года назад +3

    ഹബീബായമുത്ത് നബിയുടെ (സ്വ) മദ്ഹ് എത്ര കേട്ടാലും മടുക്കുകയില്ല പിന്നെയും പിന്നെയും കേൾക്കാൻ ആഗ്രഹിക്കും

  • @shibuvp7611
    @shibuvp7611 4 года назад +24

    Lyrics അപാരം... 🥰 ആലാപനം അനിർവ്വചനീയം 🤩 മ്യൂസിക് പൊളി 😍 ആകെ മൊത്തം ടോട്ടൽ legendary creation 😘😘😘

  • @newwayinkerala1139
    @newwayinkerala1139 4 года назад +30

    ഫൈസൽക്ക 😘😘😘😘😘😘 ഇനിയും തുടരട്ടെ ഈൗ..... മദ്ഹ് ന്... കുളിര്കാറ്റുകൾ

  • @noushadmarakkar8765
    @noushadmarakkar8765 4 года назад +8

    മാഷാ അല്ലാഹ് കുറെ കാലത്തിനു ശേഷം ഇത്ര നല്ല സോങ് കേൾക്കുന്നത് 👌

  • @ahamedali4454
    @ahamedali4454 Год назад +4

    റസൂലിൻ്റെ മദ്ഹ് കേൾക്കാനും പാടാനും ഒരു സുഗം വേറെ തന്നേയാണ്❤❤❤❤❤❤❤

  • @munavar8512
    @munavar8512 4 года назад +5

    അഷ്റഫ് പാലപ്പെട്ടി ഉസ്താദിന്റെ യും രചനകൾ എത്ര മനോഹരം

  • @sknaturalvlogs2061
    @sknaturalvlogs2061 4 года назад +19

    മുക്കിയ പുരുഷ പുകളുടെ ഭവനം
    പുക്കിയ മക്കികള്‍ക്കരുളിടും ശരണം
    ഒത്തൊരു മദ്ഹിതു പ😚😚😚😚😚😚ാടാം
    ചിത്തിര പുകൾ ഉണർവാകാം
    മാണിക്യ തിരു നബിയേ... *ethra madhuram aaa varnana....mashallha*

  • @sufiyanzubair7280
    @sufiyanzubair7280 4 года назад +20

    ഈ മദ്ഹ് രചിച്ചവരുടെ അസാധ്യ കഴിവിനെ വല്ലാതെ പ്രശംസിക്കുന്നു, singers super. ബാറക്അല്ലാഹുലകും

  • @mhdshibili7181
    @mhdshibili7181 11 месяцев назад +144

    2024 ൽ കാണുന്നവുരുണ്ടോ ❤

  • @haris_thanissery
    @haris_thanissery 4 года назад +48

    Mashaallah😍💖👌
    Akku, shammu, azaru, sinan, safuvan... 💖😍👌
    എല്ലാവരും മികച്ച ആലാപനം... 💝👌
    ഡാൻസിനോട് വിയോജിക്കുന്നു, അതിന്റ ആവശ്യം ഇല്ലെന്നു തോനുന്നു...... 😶

  • @rufaidrufaid4563
    @rufaidrufaid4563 4 года назад +12

    ഇത്രയും ആളുകൾക് replay കൊടുക്കുന്ന nk media ക്കും എന്റെ വക ഒരു like. പാട്ട് ഞാൻ 100 പ്രാവശ്യത്തിന് അടുത്ത് കണ്ടിട്ടുണ്ട് മടുപ്പ് തോന്നുന്നില്ല എത്ര കണ്ടാലും 😊😊😊😊😊😊

  • @ayishakutty6186
    @ayishakutty6186 3 года назад +5

    മക്കളെ നിങ്ങളുടെ പാട്ട് കേട്ടപ്പോൾ മദീന മനസ്സിലേക്ക് ഓടി വരുന്നു വളരെ നല്ല

    • @ayishakutty6186
      @ayishakutty6186 3 года назад +2

      വളരെ നല്ല പാട്ട്

  • @smart8441
    @smart8441 2 года назад +2

    Njgale ivdthe nabindinathin ee songaa scowtin. Ee sng ivde padippikumbo kettitt. Phonil adichoikytha oru rakshyumilla parayan vakukalilla orupaad ishtam😍😍😍😍😍😍🤩🤩🤩🤩🤩🤩🤩

  • @muhammedadil3160
    @muhammedadil3160 4 года назад +159

    ഈ പാട്ട് അങ്ങ് ഇഷ്പ്പെട്ടവർ ലൈക് തരൂ പ്ലീസ്

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  4 года назад +1

      ❤️

    • @ayishakutty6186
      @ayishakutty6186 3 года назад +1

      അഷ്റഫ്സഹദി പാലപ്പെട്ടി സൂപ്പർ വിണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ട്

  • @Mehfil_Kott
    @Mehfil_Kott 4 года назад +24

    തക്ബീർ അകവൽ ഇട്ടു ത്താനെ 👌

  • @ponnubishru5371
    @ponnubishru5371 3 года назад +10

    അടുത്ത പാട്ട് ഇറങ്ങാനായില്ലേ, കട്ട waiting..... !

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  3 года назад

      Volume 2 പെരുന്നാൾ പിറ്റേന്ന് 😍

  • @Dilshadvelleri--56
    @Dilshadvelleri--56 9 месяцев назад +4

    Maharjaan 3 വേണം ❤️❤️ എന്റെ ഹബീബിനെ ഓർത്തു കൊണ്ട് ❤️❤️❤️❤️😊

  • @faslurahmanuk5893
    @faslurahmanuk5893 4 года назад +72

    ഒന്നിൽ കൂടുതൽ കണ്ടവർ ഇവിടെ 👍

  • @noorukottakkal147
    @noorukottakkal147 4 года назад +35

    ഫുൾ ഇരുന്നു കേട്ട് പോവും 🥳🥳💥💥🎵🤘🤘♥️♥️♥️

  • @shibijamshi2003
    @shibijamshi2003 2 года назад +10

    0:38 എന്താ ആ വരികൾ... മനോഹരം..

  • @murshidayikarappadi4405
    @murshidayikarappadi4405 3 года назад +6

    അസ്ഹർ ഉസ്താദ്,അഷ്‌കർ & ടീം മാഷാ അല്ലാഹ് 👍🌹എല്ലാവരും ഉഷാറാക്കിയിട്ടുണ്ട് 👍
    മദ്ഹ് എഴുതിയ മഹാൻ 😊👍🌹

  • @mubashirmvp372
    @mubashirmvp372 4 года назад +41

    തനിമയാർന്ന ആലാപന മികവ് കൊണ്ട് ആസ്വാദകനെ പുതിയ തലങ്ങളിലേക്ക് ആനയിക്കുന്നു മാദിഹീങ്ങൾ. എഴുത്തിലും ആലാപനത്തിലും ഈണത്തിലും കഴിവുറ്റവരുടെ കരങ്ങൾ ആവുമ്പോൾ ആശിഖ്‌ഈങ്ങൾ ഇതിലപ്പുറവും പ്രതീക്ഷിക്കും,
    പ്രതീക്ഷകൾക്കപ്പുറം വിജയം വരുമ്പോൾ തീർച്ചയായും അത് മൂല്യമുള്ള കലയുടെ വിജയമാണ്.
    സംഗീതം ആഭാസത്തിന്റെ മറുവാക്കാവുന്ന പുതുയുഗത്തിൽ janna നൽകുന്നത് നിലക്കാത്ത പ്രതീക്ഷകളാണ്. നിലക്കാത്ത ഉറവ പോലെ നിതാന്തമായി പ്രവാചകാനുരാഗത്തിന്റെ നീരുറവ യായി എന്നും നിലനിൽക്കട്ടെ... പ്രാർത്ഥനയോടെ സർവ്വ ഭാവുകങ്ങളും നേരുന്നു.
    💓💓💓💓💓💓💓💓💓

  • @fairoozkhanmedia7947
    @fairoozkhanmedia7947 4 года назад +6

    ക്യാമറ ഒരു രക്ഷയുമില്ല... എന്റെ പകുതി മാർക്കും ക്യാമറമാൻ കൊണ്ടുപോയി 🌹😍😍

  • @sabinisarsabi4366
    @sabinisarsabi4366 4 года назад +7

    Mashaallah ഒരുപാട് പ്രാവശ്യം കേട്ടിരുന്നു പോവും അത്രയും മനോഹരം

  • @MujeebKp-l2z
    @MujeebKp-l2z 5 месяцев назад +3

    Nte പടച്ചോനെ ഒരു രക്ഷയുമില്ല അല്ലാഹ് ന്റെ പ്രാണനെ കുറിച്ചല്ലേ ഈ കേൾക്കുന്നത് ❤❤❤🫀🫀🫀🫀💞💞💞💞💞❤️❤️❤️❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹

  • @MSDQ_Creations
    @MSDQ_Creations 4 года назад +8

    വളരെ മനോഹരമായ വരികൾ, തികച്ചും ഒരു പ്രൊഫഷണൽ തുടക്കം..

  • @fathimaswabeeha4070
    @fathimaswabeeha4070 4 года назад +5

    ماشاء الله
    പറയാൻ വാക്കുകളില്ല.... തകർത്തു ഈ കൂട്ടർ

  • @muhammedshafi2487
    @muhammedshafi2487 4 года назад +6

    അടിപൊളിയായി കെട്ടോ
    ഒരു വല്ലാത്ത ഫീലിംഗ്
    അള്ളാഹു ഇനിയും പാടാനായ് തൌഫീഖ് തരട്ടെ
    امين

  • @msmedia264.
    @msmedia264. 2 года назад +7

    പ്രവാസ ജീവിതത്തിൽ പതറുന്ന സമയം എപ്പോഴും ഈ ഗാനം കേൾക്കും വലിയ ഒരാശ്വാസം തന്നെയാണ്

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  2 года назад +1

      😍😍😍

    • @msmedia264.
      @msmedia264. 2 года назад +3

      @@NOOREKHUDAMEDIA786 മറ്റ് ഗാനങ്ങൾ കണ്ടു എല്ലാവരും ഒരുപാട് മാറി എല്ലാവർക്കും പ്രാർത്ഥനകൾ ഇൻഷാ അള്ളാഹ്....

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  2 года назад

      @@msmedia264. 😍

    • @asluaslam
      @asluaslam 8 месяцев назад

      Same മനസ്സിൽ ഉള്ള നീറ്റൽ ചെറിയ ആശ്വാസം

  • @junaidchorukkala3544
    @junaidchorukkala3544 4 года назад +13

    ആസ്വദിച്ചിരുന്നു പോകും
    ഈ സംഗീത വിരുന്ന്

  • @ashraf_palappetty_official
    @ashraf_palappetty_official 4 года назад +123

    Nice

  • @Hashirabdullah916
    @Hashirabdullah916 4 года назад +27

    ഞാൻ 20 തവണ കേട്ട് പക്ഷെ മടുക്കുന്നില്ല well done👍👍👍👍

  • @AfsalK-kb3oq
    @AfsalK-kb3oq 9 месяцев назад +2

    Bussil idan pattiyathanu pattu alllah bhrakath nalkatte👍❤

  • @muhammedaslam.
    @muhammedaslam. 4 года назад +8

    മോയിൻ കുട്ടി വൈദ്യരെ ഓർത്തു പോകുന്നു..spr work...

  • @ummermoidutty9119
    @ummermoidutty9119 4 года назад +10

    മാഷാ അല്ലാഹ്....
    Team jannah...
    അഷ്‌കർ, അസ്ഹർ, സഫ്‌വാൻ,ഹിഷാം, സിനാൻ... എല്ലാവരും സൂപ്പർ പെർഫോമൻസ്

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  4 года назад

      😍😍😍

    • @ibnuabdurahiman7584
      @ibnuabdurahiman7584 4 года назад +1

      *അപ്പോൾ* *പാട്ടുണ്ടാക്കിയ* *പാലപ്പെട്ടി* *പൊഗ....* 😖😖😖😖

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  4 года назад

      Midu Midlaj കുത്തിത്തിരിപ്പ് 👎🏻

    • @ibnuabdurahiman7584
      @ibnuabdurahiman7584 4 года назад

      @@NOOREKHUDAMEDIA786 *പ്രശംസിക്കപ്പെടുമ്പോൾ* *ഗാനരചയിതാവും* *മുഖ്യം.* *വര്ഷങ്ങളുടെ* *കഠിനാദ്വാനത്തിൽ* *അവർ* *സ്വായത്തമാക്കിയ* *ഒരു* *കഴിവാണത്.* *മധുരശബ്ദം* *കേവലം* *ജന്മസമ്പാദ്യം* *മാത്രം.*

  • @irshadklr9752
    @irshadklr9752 4 года назад +7

    കേട്ടിരുന്നു പോകും.. ഇപ്പൊ thhanne പത്തു പ്രാവശ്യത്തിലധികം കേട്ടു.... use the headset

  • @kingleo9231
    @kingleo9231 2 года назад +4

    ഞാനും ഫ്രണ്ട്സും ഈ പാട്ട് പാടി എല്ലാവരും ഞെട്ടി പോയിക്. സംഗ ഗാനം first price ഉം

  • @shaa1177
    @shaa1177 4 года назад +32

    അതിസുന്ദരം
    മനോഹരം
    💓💓💓💓💓💓💓💓💓

  • @muhammednasrudheen5449
    @muhammednasrudheen5449 2 года назад +12

    ഇഷ്ടം നബിയോട് പ്രണയം മദീനയോട്. ❤️❤️

  • @Mehfil_Kott
    @Mehfil_Kott 4 года назад +10

    ഇഷ്ട്ട ഗാനങ്ങൾ കോർത്തിണക്കിയിരിക്കുന്നു.......

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  4 года назад

      😍❤️

    • @mahamoodrabeeup2003
      @mahamoodrabeeup2003 4 года назад +1

      ഏതൊക്കെ അനെന്ന് അറിയാമെങ്കിൽ എഴുതാമോ?

  • @shameertharayil
    @shameertharayil 8 месяцев назад +4

    Adipoli song masha Allah ❤❤

  • @faizalpp592
    @faizalpp592 4 года назад +5

    പറയാൻ വാക്കുകളില്ല...അതി മനോഹരം,..ഒന്നിൽ കൂടുതൽ തവണ കേൾക്കേണ്ടി വന്നു....ഓരോ പാട്ടുകളും ഒന്നിനൊന്ന് മെച്ചം... അഷ്കർ തെക്കേക്കാട് പ്രത്യേകം ആകർഷിച്ചു... മാഷാ അല്ലാഹ്.... fabulous perfomance all....😍

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  4 года назад

      💓💓💓💓
      Ashker Anutto ❣️

    • @faizalpp592
      @faizalpp592 4 года назад +1

      @@NOOREKHUDAMEDIA786 name അറിയാമായിരുന്നു പക്ഷേ type ചെയ്യുമ്പോൾ ഉണ്ടായ പ്രശ്നം...TNX😍

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  4 года назад

      🥰

  • @zeenasidhiq5277
    @zeenasidhiq5277 4 года назад +5

    മക്കളെ ഇങ്ങള് ഒരു ര്കശയുമില്ല ട്ടോ വേറെ വേറെ level പാട്ട് തന്നെ ഞാൻ ഇപ്പോൾ 17 മത്തെ വട്ടമാ കേൾക്കുന്നേ 😊😊😊💯💯🌷🌷💚💚👍👍✋️😍😍😍😘😘😘👳‍♀️👳‍♂️💖💖💟

  • @noushuamanath1199
    @noushuamanath1199 4 года назад +12

    Mashaallah...
    Super song...
    ആലാപനം 👌👌👌
    💕💕💕💕💕💕💕

  • @UsmanUsman-gz3fj
    @UsmanUsman-gz3fj 2 месяца назад +1

    Mashallah super song ethra kettittum mathivarunnilla 👌👌👍👍

  • @saadirafisaadirafi8198
    @saadirafisaadirafi8198 4 года назад +85

    പാട്ട് ഇഷ്ട്ടപെട്ടവർ ലൈക് അടി മക്കളെ.....👍👍👍👍👍🔥🔥🔥

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 4 года назад +14

    അതി മനോഹരം മുത്തുമണികളെ 💞
    അഷ്ക്കർ വേറെ ലെവല്‍
    എല്ലാരും നന്നായി പാടി
    ഇതിന്റെ സംവിധായകനും കംപോസർക്കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ💕💕💕💕
    ഈ ടീം ഇനിയും പുതുമ കൊണ്ട്‌ വരും എന്ന് കരുതുന്നു
    ✍️മുബശ്ശിർ പുളിക്കൽ

  • @محمدسراج-خ8ه
    @محمدسراج-خ8ه 4 года назад +5

    എത്ര തവണ കേട്ടു എന്നറിയില്ല✨✨ വല്ലാത്ത ഒരു ആകർഷണം മാഷാ അല്ലാഹ് 💯💯

  • @mubeenmubeen9268
    @mubeenmubeen9268 3 года назад +4

    ഒരു രക്ഷയും ഇല്ല
    Maa shaa allah....
    ഒരുപാട് ഇഷ്ടായി ട്ടോ
    Alhamdulillah...Alhamdulillah....
    Aluamdulillah....
    Soofi dance kondannathum poli 😍😍😍

  • @asheeb1639
    @asheeb1639 3 года назад +8

    പടച്ചവനെ ഇങ്ങനത്തെ പാട്ട് ഇനിയും ഈ
    ചാനലിൽ നിന്ന് വരട്ടെ 💕💕💕❤