വേറെ മതത്തിൽ പെട്ട ഞാൻ ആദ്യ ഭാഗം കേട്ട വന്നു ഈ പാട്ടു കേട്ടപ്പോൾ മനസ്സിൽ എങ്കിലും അറിയാതെ തന്നെ നബിയുടെ അടുത്തു എത്തി.. തിരുനബിയെ നിങ്ങൾ ഇത്ര മാത്രം സ്നേഹിക്കുന്നു.. 🥺🥺🥺🥺🥺❤️❤️❤️❤️❤️
ഇതിൽ ബഗ്രൗണ്ട് music ഇല്ലേ അത് haramalle ഉസ്താദ് സാഖാഫി എന്ന് പേരിൽ കണ്ടത് കൊണ്ട് ചോദിക്കാന് നിങ്ങൾ ഇത് ചെയ്യുമ്പോൾ ഞങ്ങൾക് toonum ഹരമല്ല എന്ന് but music pole തോനുന്നു ബാഗ്രൗണ്ട് music
നിന്നെ ഒരുപാട് കാത്തിരുന്നു യാ മഹർജാൻ.........നിറഞ്ഞു ഈ ഖൽബ്.......ചിന്തിച്ചുപോയി ഞാൻ അന്നാ മദീനക്കാർ എത്രമാത്രം സന്തോഷിച്ചിട്ടുണ്ടാകും..... കാത്തിരുന്നു കിട്ടിയ മദ്ഹിന്ന് ഇത്ര മനോഹരമെങ്കിൽ... അവരിലേക് ആഗമനായ എന്റെ നബി എന്ത് ചന്തമായിരിക്കും......💯💞
അൽ ഹംദുലില്ലാഹ്... വളരെ സന്തോഷം, മഹർജാൻ 2വിലും ചെറിയ രീതിയിൽ ഭാഗമാവാൻ കഴിഞ്ഞതിൽ, അസ്ഹറും അക്കുവും മഹർജാനിലേക്ക് വരികൾ വേണം എന്ന് പറഞ്ഞ് വിളിച്ചപ്പോൾ ഉപ്പാക്ക് കോവിഡ് പോസറ്റീവ് ആയ ദിവസം ആയിരുന്നു. ഹോസ്പിറ്റലിൽ കൊണ്ട് പോകുന്ന തിരക്കിനിടയിൽ എഴുതി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പൂർത്തീകരിച്ചു. പക്ഷെ ഇത് കേൾക്കാൻ ഇന്ന് കൂടെ ഉപ്പയില്ല😭. റമളാനിലെ അവസാന വെള്ളിയാഴ്ച രാവിൽ ഇരുപത്തി അഞ്ചാം രാവിൽ പ്രിയ ഉപ്പ അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി. എല്ലാവരും പ്രത്യേകം ദുആ ചെയ്യണം. എല്ലാവരും നല്ല രീതിയിൽ തന്നെ പാടി സന്തോഷം നാഥൻ സ്വീകരിക്കട്ടെ -ആമീൻ ✍️ മുഹമ്മദ് അബൂത്വാഹിർ മുഈനി പതിനാറുങ്ങൽ
അബുതാഹിർ ഉസ്താദിൻ്റേ ഉറുദു വരികൾ ഒരു രക്ഷയുമില്ല👍👍 കഴിഞ്ഞ റമദാനിലെ അവസാന വെള്ളിയാഴ്ച രാവില് അദ്ദേഹത്തിൻറെ ഉപ്പ വാഫാതായി.. അല്ലാഹു സ്വർഗം നൽകട്ടെ... ആമീൻ..
കേട്ട് കൊണ്ടിരിക്കുമ്പോൾ പഴയ സാഹിത്യോത്സവ് രാവുകളും നബിദിനവുമൊക്കെ ഓർമ്മ വന്ന് നൊസ്റ്റു അടിച്ചു ഇരുന്നു. എന്തൊരു അനുഭൂതിയാണ് മുത്ത്മണികളെ..! ചെറുപ്രായത്തിൽ മനസ്സിൽ കേറിപറ്റിയ പല പാട്ടുകളുടെയും പിന്നിൽ ഫൈസൽക്കയും പലപ്പെട്ടി ഉസ്താദുമാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. മണിമലർ അബുൽബഷ്ർ ഫാഹിസ്ക്കാടെ ഇഷ്ട കമ്പോസ്റ്റിഷനുകളിലെ സൂപ്പർ ഗാനം. ഏറ്റവും പ്രിയപ്പെട്ടവന്റെ നേതൃത്വം.. എല്ലാം എല്ലാം മഹർജാൻ വീണ്ടും ഹൃദയം കീഴടക്കുകയാണ്. എല്ലാ പോരായ്മകളും തിരുത്തി ശ്രോതാക്കളെ മാനിച്ചതിനോട് സ്നേഹവും ബഹുമാനവും..!♥️ അനിയന്മാർ..❤ സ്നേഹം ❤ ജന്നയുടെ യാത്ര തുടരട്ടെ..ഇനിയും മഹർജാനുകൾ ഹൃദയം കീഴടക്കട്ടെ ❤ *അൽത്വാഫ് എരുമപ്പെട്ടി*
കാത്തിരിപ്പ് വെറുതെ ആയില്ല.ഉഷാർ 🌹🌹❤️👍 ഇതും million ലേക്ക് കുതിക്കട്ടെ. 1 ലെ സൂഫി ഡാൻസ് ഇല്ലാത്തത് ഇതിനെ മറ്റേതിൽ നിന്ന് ഉഷാറാക്കി. അതിൽ അത് മാത്രമായിരുന്നു പോരായ്മ. ഈ work ന് പിന്നിലെ ഒത്തിരി അധ്വാനങ്ങൾ എല്ലവർക്കും സ്നേഹ സന്തോഷങ്ങൾ.
മാഷാ അല്ലാഹ് മധുര മനോഹരം പ്രിയ ഗുരു അഷ്‌റഫ് പാലപ്പെട്ടി ഉസ്താദിന്റെ വരികൾക്ക് പ്രിയ കൂട്ടുകാർ ഫൈസലും ഫാഹിസും സംഗീതം നൽകി അക്കുവും സംഘവും പാടി തകർത്തിക്കുന്നു .ഈ മധുരം ഞങ്ങളിലേക്ക് എത്തിച്ച NK മീഡിയ ക്ക് ഒരുപാട് നന്ദി രേഖപെടുത്തുന്നു 💥 എല്ലാവര്ക്കും അഭിനന്ദനങ്ങൾ 🌹🌹🌹
അസ്സലാമു അലൈക്കും ഞാൻ ഫാഹിസ് ഹംസ അഷ്‌കർ ,ഹിഷാം ,സഫ്‌വാൻ ,അസ്ഹർ,സിനാൻ എന്നിവർ പാടി അഷ്‌റഫ് പാലപ്പെട്ടി രചന നിർവഹിച്ച meharjan-2 എന്ന ആൽബം പ്രേക്ഷകർക് മുന്നിലെത്തി...ഗാനത്തിന് സംഗീതം ചെയ്യാൻ കഴിഞ്ഞതിലും ഭാഗം ആവാൻ കഴിഞ്ഞതിലും ഒരുപാട് സന്തോഷം. ഈ ഗാനത്തിന് വെണ്ട എല്ലാ സഹകരണവും നൽകിയ Noorekhuda media ക്കും അഡ്മിൻ നൗഫൽക്കാകും കടപ്പാട് അറിയിക്കുന്നു ....എല്ലാവരുടെയും പിന്തുണ എപ്പോഴും കൂടേ ഉണ്ടാകും എന്ന് പ്രീതീക്ഷിക്കുന്നു ❤️❤️❤️ instagram.com/fahiz_hamza?igshid=y2trt68sf8 Follow me @ Insta❤️
ഈ വരികളുടെ പിതാവ് പ്രിയ അബൂത്വാഹിർ ഉസ്താദിന്റെ ഉപ്പ ഈ റമളാനിലെ പുണ്യമാക്കപ്പെട്ട ഇരുപത്തഞ്ചാം രാവിൽ വഫാത്തായി... 😔 ആ ഉപ്പയുടെ ഖബർ വിശാലമാക്കിക്കൊടുക്കുമാറാകട്ടെ... ആമീൻ 🤲
പ്രിയപ്പെട്ട എന്റെ പാലപ്പെട്ടി ഉസ്താദ് തൂലികാ മായാജാലം ഒപ്പം അബൂതാഹിർ മുഈനി, പിന്നെ പ്രിയപ്പെട്ട ഹനീഫക്കാ മുടിക്കോട്, ഫായിസ് ഹംസ, ഫൈസൽ ടീമിന്റെ സംഗീതം അപാരം, ഗായകസുഹൃത്തുക്കൾ പാടി തകർത്തു, എല്ലാ പിന്നണി സ്നേഹിതർക്കും അഭിനന്ദനങ്ങൾ നേരുന്നു, മഹർജാൻ ഒന്നിനും മീതെ രണ്ട് വിജയിക്കട്ടെ മൂന്ന് പ്രതീക്ഷിച്ചു കൊണ്ട് സ്നേഹപൂർവ്വം ✍️ഫാരിസ് മംനൂൻ ലക്ഷദ്വീപ്
പാട്ടുകൾ മുഴുവനും പുതിയ ട്യൂണുകളിൽ വരണമായിരുന്നു... അതാണ് പവർ.. ഒന്നാം മഹർജാൻ മറ്റുള്ള songs ൽ നിന്നും വ്യത്യസ്തമായതും ഇത് കൊണ്ടാണ്.. എന്തായാലും വരികളും പാട്ടുകാരും പൊളി... ഭാവുകങ്ങൾ ♻️🌿😍😍
വളരെ ഏറെ കാത്തിരുന്ന് ഇത് ഒന്ന് കേൾക്കാൻ എന്താ പറയാ എല്ലാം കൊണ്ടും ഉഷാർ lock ആയി വീട്ടിൽ ഇരിക്കുന്നവർക്കും മറ്റു പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കും തീർച്ചയായും സന്തോഷം ലഭിക്കും ഉറപ്പ് 🥰🥰
സത്യം പറയാലോ....... ഇന്നത്തെ നെറ്റ് തീർന്നിരുന്നു. പിന്നെയാ ഓർമ മഹർജാൻ VOL 02 ഇറങ്ങാൻ ഉണ്ടല്ലോ എന്ന്. എക്സ്ട്രാ നെറ്റ് കയറ്റി കാണുകയായിരുന്നു 😍. ഒന്നാം ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും കത്തികയറും എന്ന് തീർച്ച♥ കയറട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍. Team Jannah &Nk media ഇഷ്ടം ♥❤
എല്ലാ മദ്ഹ് പോലെയും ചുമ്മാ കേറി കാണാം വന്നിരുന്ന താ മദ്ഹ് കഴിയുന്നതുവരെ പിടിച്ചിരുത്തി എന്നെ. അബൂ താഹിർ പതിനാറുങ്ങലിൻ്റെ വരികൾ കൂടിയാകുമ്പോൾ കൂടുതൽ കൂടുതൽ സൗന്ദര്യ മേഗി❤️❤️❤️❤️🎉🎉🎉🎉🎉👍👍👍👍
മാഷാ അല്ലാഹ്.. 😘 കുറച്ച് വർഷങ്ങൾക്ക് മുമ്പ് റഹ്‌മാൻ പട്ടാമ്പിയും അഷ്‌കറും പാടിയിരുന്ന കാരക്കുത്ത്, ശങ്കരമംഗലം ദഫ് ടീമുകളിൽ നിറഞ്ഞ് നിന്നിരുന്ന ഒരുപിടി ഇമ്പമാർന്ന ഗാനങ്ങൾ.. പാലപ്പെട്ടി ഉസ്‌താദിന്റെ ഹൃദ്യമായ രചന. ഒരിക്കൽ കൂടി കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം..🌸 നല്ല ടീം വർക്ക്..👌 നൂറേ ഹുദാ മീഡിയക്ക് സന്തോഷങ്ങൾ..💕
മറ്റൊരു ഗാനം കൂടി മദ്ഹിന്റെ ഇഷ്ട കളക്ഷനിലേക്ക് ❤️ യാത്രയിൽ കേൾക്കാൻ ഇത്തരം ഗാനകൾക്ക് പ്രതേക സുഖം തന്നെ 🔥❤️ ഹബീബിനെ അറിയാതെ വാരിപ്പുണർന്നു പോകും love you Full team of this work
[സരിമപ നീത നിത പനി സാരി പനി സനി ധാമ മപ ദപ മാഗ ഗമ പമ പമ ഗരി സാ........]
________________________________
റാഹിമിൻ പുകളോതി സലാമ
രാഗ വീജികളോടെ തമാമാ
രാജ ഗുരു നബി ത്വാഹാ റസൂലിൻ
രാപകൽ സ്വലാവാത്തു ദവാമ
തസ്ബീഹിൻ ഇശൽ താളം
തഹ്‌ലീപിൻ മണി നാദം
തരളീധ മൃതു ദഫിൻ ശ്രുധിയാലേ(2)
അലങ്കാര വേദിയാകെ...
ദീപ ശോഭയാലെ..... (2)
യാ സയ്യിദുൽ അമ്പിയാ സൈനുൽ ഹഖിയാ
മുത്തിൻ മർഹബ പാടും ഇഷ്‌കിന്റെ ശ്രുതിലയതാൽ(2)
അകലെ ബത്ഹാ പുരി പുകളിതമാ
അഹലുമസ്ഹാ പുകളതി ഫർഹായ്
അഖിലലോക നബി ജന്മ സുദിനം
ഉലകിലെങ്ങും മദ്ഹ് വചനം
ചൊല്ലുന്നേ ബൈത്തുകൾ നീട്ടി
പാടുന്നേ ദഫുകൾ മുട്ടി
ആടുന്നെ ഹർഷമദേറ്റി- അദപാലെ(2)
യാ സയ്യിദുൽ അമ്പിയാ സൈനുൽ ഹഖിയാ
മുത്തിൻ മർഹബ പാടും ഇഷ്‌കിന്റെ ശ്രുതിലയതാൽ
അലങ്കാര വേദിയാകെ...
ദീപ ശോഭയാലെ.....
_____________
സയ്യിദുനാ സൈഫുൽ ഹുദാ വന്നൊരു സുദിനമിതാ
ശാഫിഹുനാ ഫിൽ ഹഷ്‌രി സ്വാഹിബുൽ ഇമാം(2)
യാ റസൂലനാ സലാം
യാ ഹബീബനാ സലാം(2)
_____________
ഗുരു ത്വാഹ തിങ്കളിന്റെ തങ്ക ശോഭിത തിരു നാള്
ഗുണമേറും പിഞ്ചതരങ്ങൾ മദ്ഹ് പാടും പിറന്നാള്
മർഹബ യാ ത്വാഹ...
മഹിമകൾ ഞാൻ പാടാം(2)
ഈ പാരിൻ സബബായ് വന്നവരെ അമ്പിയ രാജാവേ.... (2)
മഹ്ബൂബരെ സലാം യാ റസൂലല്ലാഹ്......
_____________
മേരാ ഖാബ് മേ ആയെ പ്യാരേ ഹുസൂർ
ബസ്‌തൂ ഹെ സാരെ കരമ്മേ സെ ഹേ റസൂൽ (2)
_____________
ആകാര മതഞ്ചിതമാലണി അകമലറനുഭമ അകണിത സുകൃതമ അകളങ്ക സരളമ
അകനിന്ത കത്തി മികത്തവരെ...
മികത്തോരുരത്തോ ബീ ഖദീജത്തോർ മാഹീൻ നബിക്കിണ വെക്കാനെ.... പൂതി
വേളി കളത്തിലിരികാനേ....
_____________
ആരംബ റസൂലുള്ള മദീനയിലണഞ്ഞപ്പോൾ
അമോത ഹർഷാഹ്ലാതം മുഴങ്ങിടുന്നേ...
ആരാവരത്തോടന്ന് അൻസാറുകൾ വന്നതിലേറ്റം
അഹ്‌ലൻ വ്വ സഹലൻ പാടി പുകഴ്ത്തിടുന്നെ...
തിരു ത്വാഹ കരൾ കതിർ സ്വിദ്ധീകുമൊത്തിറങ്ങീട്ട് സൗറെന്ന ജബൽ ഗുഹകകം പൂകിയെ ...
_____________
കഹനിലൊരാരവം കേൾക്ണ് വർണ കിളികളുമീതെ പാറ്ണ്
കതിരൊളി വാനിലുദിക്ണ്
മണി കുയിലുകൾ പഞ്ചമം പാട്ണ്
അണിയൊത്ത മലക്കുകൾ അന്നതാ മണി മുത്തിനെ വാഴ്ത്താൻ വന്നതാ (2)
ഗുണ മണിയെ നബി നിതിയെ
മർഹബ മർഹബ യാ നബിയെ....
_____________
മക്കത്തെ
മക്കത്തെ രാജാവിൻ മദ്ഹിന്റെ തീരത്ത് പരിലക്ഷം നിത്യ സ്വലാത്ത് നശിഥകൾ പാടുന്നേ....... ആ.....
_____________
അൽ അമീനായ് ത്വാഹ വളർന്നെ
മക്കായിൽ വിരിഞ്ഞേ
അനുദിനം ശോഭ ചൊരിഞ്ഞേ....
അഴകുള്ളോരോമൽ തന്നെ..... (2)
(അൽ അമീൻ)
_____________
ഹഖിൻ പാത നബി ദിക്കുകൾ സകിലം നടയ്ന്തതാ ചൊല്ലീ ഭൂമിയിൽ
അന്നാൾ വന്നദപുകൾ കൊണ്ട് കണ്ടനഗം പട കൂടീ നേരം ബദ്ധറുതമാൽ.... ബദ്ധറുതമാൽ
മക്കയും വിട്ടതാനടന്ന് പുരി വാദി ത്വയ്ബാ കൊള്ളേ
ഗുരു മുസ്തഫാ.... ഗുരു മുസ്തഫാ
_____________
പൊരുൾ ഖൈറുൽ ബഷ്റാ...
ഇടം ഹറം വിട്ട് ജറാ
ഗുണം ഉടയോനമറാ....
ഉളം നിറയെ സ്വബ്റാ... (2)
_____________
നേരത്തുല്ലാസം വിരിയുകായ് നേശ പരിമള ദേശത്തിൽ ആഹ്ലാദം
ദൂരത്തിൻസാനും ജിന്നുകളാവേശം സാര തിരു നൂറാലെ...
_____________
മണിമലരബുൽ ബഷർ ഒരു ദിനമർശതിൽ മിഴി കൊണ്ടന്നിരികുവതായ്
കണി കാണുന്നജബുള്ളൊരിരു മൊഴി കലിമയിൽ അഹമ്മദണ്ടത് സബാബായ്
നബി ത്വാഹ ഗുരു നേതാ
പോരുളുകളനകമ പരിമളമൊഴുകി
സുഖന്തമാൽ ദികന്തവും നിറ നിറ
മികന്തതാൽ വസന്തവും തിര തിരയടികുമീ സുബർകമായേ...
റസൂൽ മുർത്തളാ.....
ഗുരു നബി മലരുടെ വഴികളിലൊരു ചെറു തിരി തെളിച്ചിവർ ദഫിൻ വിരലുകൾ
ഫർഹായ്........... ആ.......
👍👍👍👍👍💯💯💯
💞🥰
❤️❤️❤️
🥰🥰
🥰🥰😍
*ഈ പാട്ടിന്ന് ഇത്രേ മൊഞ്ചുണ്ടങ്കിൽ എന്റെ ഹബീബിന് എത്ര മൊഞ്ചുണ്ടാവും....* 😭😭😭
*മണ്ണിലേക്ക് വിളിക്കും മുമ്പ് മദീനയിലേക്ക് വിൽക്കണെ നാദാ....* 😭💔🤲
👍
💖💖💖💖
Ameeeeeeeeeeennn
❤️❤️❤️❤️❤️❤️
Ameeen😞
🧡
💓
വേറെ മതത്തിൽ പെട്ട ഞാൻ ആദ്യ ഭാഗം കേട്ട വന്നു ഈ പാട്ടു കേട്ടപ്പോൾ മനസ്സിൽ എങ്കിലും അറിയാതെ തന്നെ നബിയുടെ അടുത്തു എത്തി.. തിരുനബിയെ നിങ്ങൾ ഇത്ര മാത്രം സ്നേഹിക്കുന്നു.. 🥺🥺🥺🥺🥺❤️❤️❤️❤️❤️
😍😍😍😍❤️
❤😊
🌹🌹🌹🌹🌹🌹
Muzamilore അങ്ങയെ ഇഷ്ട്ടമില്ലത്തവരാര നബിയെ
❤
ഒന്ന് കണ്ടിട്ട് പിന്നെ പോയി ഒന്നും കൂടി കാണാൻ വന്നവർ ഉണ്ടോ എന്നെ പോലെ
ഇല്ലാതെ ❤❤
Ah bro
S
Und
Ya sure 💞💞💞
മഹ്റജാൻ മൂന്നാം പാർട്ട് ആഗ്രഹിക്കുന്നവരുണ്ട്💚💓
അടുത്ത വർഷം ആഫിയത്തുണ്ടെങ്കിൽ...അവർ എത്തിയിരിക്കും...ഇൻശാ അല്ലാഹ്
@@darthzifdar7384 Insha Allah 😍
Insha Allah
ഉണ്ട് ❤️
ബലി പെരുന്നാള്‍ ദിനത്തില്‍ 😍
പാലപ്പെട്ടി പെട്ടിയിലെ വരികൾ തീരാതിരിക്കട്ടെ 😍💞
usthade ingal poliyaan😃
Vajid Usthad 💖💖💖💖
ഇതിൽ ബഗ്രൗണ്ട് music ഇല്ലേ അത് haramalle ഉസ്താദ് സാഖാഫി എന്ന് പേരിൽ കണ്ടത് കൊണ്ട് ചോദിക്കാന് നിങ്ങൾ ഇത് ചെയ്യുമ്പോൾ ഞങ്ങൾക് toonum ഹരമല്ല എന്ന് but music pole തോനുന്നു ബാഗ്രൗണ്ട് music
❣️
ഉസ്താദ്ദേ എന്റെ ഏറ്റവും വലിയൊരാഗ്രഹമാണ് hafilathavanamennullath ഉസ്താദ് എനിക്ക് വേണ്ടി ദുആ ചെയ്യണം
എല്ലാ പെരുന്നാളിനും മഹർജാൻ ഇറക്കണമെന്ന് താല്പര്യമുള്ളവർ ഇവിടെ ലൈക് അടി👍
😍❤️
1,2 combo ഇറക്കിയാലും പൊളി ആവും 💯
@@farva786 ya
@@farva786 insha allah
ഉണ്ട് 😍😍😍
Ashraf saadi paalapetty പകരം വെക്കാനില്ലാത്ത മദ്ഹ് രചയിതാവ് 👌👌ഫൈസൽക്ക and ഫാഹിസ് hamza💖✨️✨️✨️💞💞
😍❤️
എണ്ണം പറഞ്ഞ രചയിതാക്കൾ ഉണ്ട് ഹബീബി... പക്ഷെ ഈ വരികൾ സൂപ്പർ ആണ് 😍💗
@@neelakkadal8973 ❤️
@@neelakkadal8973 😍😍😍
😍
നിന്നെ ഒരുപാട് കാത്തിരുന്നു യാ മഹർജാൻ.........നിറഞ്ഞു ഈ ഖൽബ്.......ചിന്തിച്ചുപോയി ഞാൻ അന്നാ മദീനക്കാർ എത്രമാത്രം സന്തോഷിച്ചിട്ടുണ്ടാകും..... കാത്തിരുന്നു കിട്ടിയ മദ്ഹിന്ന് ഇത്ര മനോഹരമെങ്കിൽ... അവരിലേക് ആഗമനായ എന്റെ നബി എന്ത് ചന്തമായിരിക്കും......💯💞
😍❤️😍
@@NOOREKHUDAMEDIA786 ❤️❤️❤️
അൽ ഹംദുലില്ലാഹ്...
വളരെ സന്തോഷം, മഹർജാൻ 2വിലും ചെറിയ രീതിയിൽ ഭാഗമാവാൻ കഴിഞ്ഞതിൽ, അസ്ഹറും അക്കുവും മഹർജാനിലേക്ക് വരികൾ വേണം എന്ന് പറഞ്ഞ് വിളിച്ചപ്പോൾ ഉപ്പാക്ക് കോവിഡ് പോസറ്റീവ് ആയ ദിവസം ആയിരുന്നു. ഹോസ്പിറ്റലിൽ കൊണ്ട് പോകുന്ന തിരക്കിനിടയിൽ എഴുതി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പൂർത്തീകരിച്ചു. പക്ഷെ ഇത് കേൾക്കാൻ ഇന്ന് കൂടെ ഉപ്പയില്ല😭. റമളാനിലെ അവസാന വെള്ളിയാഴ്ച രാവിൽ ഇരുപത്തി അഞ്ചാം രാവിൽ പ്രിയ ഉപ്പ അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി. എല്ലാവരും പ്രത്യേകം ദുആ ചെയ്യണം. എല്ലാവരും നല്ല രീതിയിൽ തന്നെ പാടി സന്തോഷം നാഥൻ സ്വീകരിക്കട്ടെ -ആമീൻ
✍️ മുഹമ്മദ് അബൂത്വാഹിർ മുഈനി പതിനാറുങ്ങൽ
അള്ളാഹു ഉപ്പയുടെ ഖബർ സന്തോഷത്തിലാകട്ടെ .. ആമീൻ
ഒരു ഫാതിഹ ആ ഉപ്പാക്ക് വേണ്ടി ഓതാം ..
الفاتحة ✋🏻
Ameen
@@NOOREKHUDAMEDIA786 Ameen🤲
ആമീൻ
Aameen
അബുതാഹിർ ഉസ്താദിൻ്റേ ഉറുദു വരികൾ ഒരു രക്ഷയുമില്ല👍👍
കഴിഞ്ഞ റമദാനിലെ അവസാന വെള്ളിയാഴ്ച രാവില് അദ്ദേഹത്തിൻറെ ഉപ്പ വാഫാതായി.. അല്ലാഹു സ്വർഗം നൽകട്ടെ... ആമീൻ..
പാട്ട് ഇഷ്ടപ്പെട്ടാൽ like ചെയ്യാനുള്ള option പാട്ടിന്റെ കൂടെ തന്നെ ഉണ്ട്.
അറിയില്ലേ സുഹൃത്തേ
Ameen
Aameen
Ameeeeen🤲
Aameen
മഹർജാൻ vol - 2.. 1 മില്യൺ അടിക്കുമെന്നുള്ളവർ ഇവിടെ ലൈക്ക്
😍
ഇനി ഞങ്ങൾക് വേണ്ടത് ഇതിന്റെ മൂന്നാം പാർടട്ടാ 💕💕💕
😍😍
😘MAHARJAN😘
ആഘോഷമില്ലാത്ത പെരുന്നാളിൽ
ആർജ്ജവമുള്ള കൈരളിയുടെ
സ്വകാര്യ
അഹങ്കാരങ്ങളുടെ
അപൂർവ്വകൂട്ടിനുള്ള
അഡാർ കാത്തിരിപ്പ്
😍മഹർജാൻ😍
😍
😍
Umair usthaa 😘🤙🖤💛
😗
@@muslihmk9067 💐
കേട്ട് കൊണ്ടിരിക്കുമ്പോൾ പഴയ സാഹിത്യോത്സവ് രാവുകളും നബിദിനവുമൊക്കെ ഓർമ്മ വന്ന് നൊസ്റ്റു അടിച്ചു ഇരുന്നു. എന്തൊരു അനുഭൂതിയാണ് മുത്ത്മണികളെ..! ചെറുപ്രായത്തിൽ മനസ്സിൽ കേറിപറ്റിയ പല പാട്ടുകളുടെയും പിന്നിൽ ഫൈസൽക്കയും പലപ്പെട്ടി ഉസ്താദുമാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. മണിമലർ അബുൽബഷ്ർ ഫാഹിസ്ക്കാടെ ഇഷ്ട കമ്പോസ്റ്റിഷനുകളിലെ സൂപ്പർ ഗാനം. ഏറ്റവും പ്രിയപ്പെട്ടവന്റെ നേതൃത്വം.. എല്ലാം എല്ലാം മഹർജാൻ വീണ്ടും ഹൃദയം കീഴടക്കുകയാണ്. എല്ലാ പോരായ്മകളും തിരുത്തി ശ്രോതാക്കളെ മാനിച്ചതിനോട് സ്നേഹവും ബഹുമാനവും..!♥️
അനിയന്മാർ..❤
സ്നേഹം ❤
ജന്നയുടെ യാത്ര തുടരട്ടെ..ഇനിയും
മഹർജാനുകൾ ഹൃദയം കീഴടക്കട്ടെ ❤
*അൽത്വാഫ് എരുമപ്പെട്ടി*
😍😍😍😍
Masha allhaa
കാത്തിരിപ്പിന്റെ സുഖം ഇപ്പോയാ ആസ്വദിച്ചത് 😍
പിന്നല്ല 😂🤞🤞🤞
💖💖
കാലാവസ്ഥ നിരീക്ഷകർ പറഞ്ഞ കാറ്റും മഴയും ഇതായിരുന്നോ...
കമന്റ് ബോക്സിൽ ആവേശപ്രളയമാണല്ലോ....
😍😍😍
നിങ്ങളുടെ കമെന്റ് ഇഷ്ടപ്പെട്ടു
@@muhammedaboothohirmueenial7796 അൽഹംദുലില്ലാഹ് 😘സന്തോഷം
👍👍👍
😍😃❤️
😀😀😍
Masha allah ☪❤ jannah💖
Fadikutta 😍
Fadhii😍💕
കേരളക്കരയിൽ ഇന്നേ വരെ ആർക്കും അവകാശപ്പെടാനില്ല ഇതുപോലൊരു ഗായകസംഘ കൂട്ടുകെട്ട്❤️
വടക്കേകാടിൻ മക്കൾ 🌹
ഫൈസൽക, അഷ്‌റഫ് ഉസ്താദ് 👌
👍👌
Ilyas kallu
Kopp
Pever of vadakkekkad division💥
കാത്തിരിപ്പ് വെറുതെ ആയില്ല.ഉഷാർ 🌹🌹❤️👍
ഇതും million ലേക്ക് കുതിക്കട്ടെ.
1 ലെ സൂഫി ഡാൻസ് ഇല്ലാത്തത് ഇതിനെ മറ്റേതിൽ നിന്ന് ഉഷാറാക്കി. അതിൽ അത് മാത്രമായിരുന്നു പോരായ്മ.
ഈ work ന് പിന്നിലെ ഒത്തിരി അധ്വാനങ്ങൾ എല്ലവർക്കും സ്നേഹ സന്തോഷങ്ങൾ.
❤️😍
ഒരു കാലത്ത് കേരളക്കര ദഫ്ഫിൻ ചുവടുകൾക്ക് കാതോർത്ത ഇശലിൻ മധുര ധ്വനികൾ..എത്ര സുന്ദരം ❤️❤️❤️
ഡിസ്‌ലൈക്ക് അടിച്ചവർ ഫോൺ തല കുത്തനെ ആണ് പിടിച്ചത് എന്ന് തോന്നുന്നു.. ഏതായാലും സംഗതി ഗംഭിരം.. നെറ്റ് വേസ്റ്റ് ആയില്ല
😃😍
✨️🌟
ഇനി കുറച്ചുകാലം സ്റ്റാറ്റസിൽ അക്കുവും കൂട്ടരും വാഴും.... 😍😍😍
💖💖💖💖
❤❤
മഹാർജൻ 1 പത്ത് പ്രവിശ്യമിങ്കിലും കണ്ടവർ ഉണ്ടോ.....
😍
Oro divasam njaan 4 /5 pravashyam kelkkum 😍
Undonno😆👍
ഞാൻ അതിൽ കൂടുതൽ കണ്ടിട്ടുണ്ട്
Enniyilla 20kainjkanum❤️
ഒരു കാലത്ത് ദഫ് എന്ന കലയിലെ ഹിറ്റായ വരികൾ...😍💕
❤️
മാഷാ അല്ലാഹ് മധുര മനോഹരം പ്രിയ ഗുരു അഷ്‌റഫ് പാലപ്പെട്ടി ഉസ്താദിന്റെ വരികൾക്ക് പ്രിയ കൂട്ടുകാർ ഫൈസലും ഫാഹിസും സംഗീതം നൽകി അക്കുവും സംഘവും പാടി തകർത്തിക്കുന്നു .ഈ മധുരം ഞങ്ങളിലേക്ക് എത്തിച്ച NK മീഡിയ ക്ക് ഒരുപാട് നന്ദി രേഖപെടുത്തുന്നു 💥
എല്ലാവര്ക്കും അഭിനന്ദനങ്ങൾ 🌹🌹🌹
അസ്സലാമു അലൈക്കും
ഞാൻ ഫാഹിസ് ഹംസ
അഷ്‌കർ ,ഹിഷാം ,സഫ്‌വാൻ ,അസ്ഹർ,സിനാൻ എന്നിവർ പാടി അഷ്‌റഫ് പാലപ്പെട്ടി രചന നിർവഹിച്ച meharjan-2 എന്ന ആൽബം പ്രേക്ഷകർക് മുന്നിലെത്തി...ഗാനത്തിന് സംഗീതം ചെയ്യാൻ കഴിഞ്ഞതിലും ഭാഗം ആവാൻ കഴിഞ്ഞതിലും ഒരുപാട് സന്തോഷം. ഈ ഗാനത്തിന് വെണ്ട എല്ലാ സഹകരണവും നൽകിയ Noorekhuda media ക്കും അഡ്മിൻ നൗഫൽക്കാകും കടപ്പാട് അറിയിക്കുന്നു ....എല്ലാവരുടെയും പിന്തുണ എപ്പോഴും കൂടേ ഉണ്ടാകും എന്ന് പ്രീതീക്ഷിക്കുന്നു ❤️❤️❤️
instagram.com/fahiz_hamza?igshid=y2trt68sf8
Follow me @ Insta❤️
😍❤️🤝
Climax കേട്ടപ്പോൾ രോമാഞ്ചം വന്നു.. 🕋🖤
❤️😍
sathyam❤️❤️❤️
പാലപ്പെട്ടി ഉസ്താദിന്റെ കാവ്യമാണിതിന്റെ സത്ത് 💞 മനോഹരമായ ഈണത്തിൽ അതി സുന്ദരമായി അഷ്ക്കറും ടീമും പാടി വെച്ചു 👌 ഭാവുകങ്ങൾ
✍️മുബശ്ശിർ പുളിക്കൽ
❤️😍
എത്ര പറഞ്ഞാലും തീരില്ല...
ഈ maharjan പാട്ടുകളുടെ കേൾക്കാനുള്ള സുഖം ...♥️♥️♥️
പാട്ട് തീരരുത് എന്ന് ആഗ്രഹിച്ചവരുണ്ടോ....
💖💖💖
വർഷങ്ങൾക്ക് മുമ്പ് ഫൈസൽകന്റെ നേതൃത്വത്തിൽ എന്റെ സ്വന്ദം സുഹൃത്തകൾ റഹ്മനും മുനീറും വേദി കോരി തരിപ്പിച്ച അതെ ഫീലിൽ ഈ വർക്ക് വീണ്ടും സ്‌ക്രീനിൽ ❤❤❤❤
😍❤️
😊
_പുതുചരിത്രം കുറിക്കാൻ മഹർജാൻ 2 ❤️💖_
😍
💖💖💖
ഈ വരികളുടെ പിതാവ് പ്രിയ അബൂത്വാഹിർ ഉസ്താദിന്റെ ഉപ്പ ഈ റമളാനിലെ പുണ്യമാക്കപ്പെട്ട ഇരുപത്തഞ്ചാം രാവിൽ വഫാത്തായി... 😔 ആ ഉപ്പയുടെ ഖബർ വിശാലമാക്കിക്കൊടുക്കുമാറാകട്ടെ... ആമീൻ 🤲
Aameen
മഹർജാൻ 1 വ്യത്യസ്ഥ ഈണങ്ങളിൽ തകർത്തു മുന്നേറുന്നു.
മഹർജാർ 2 അത്രയും ഫീല് തന്നില്ല,,,
ടീം വർക്കിന് അഭിനന്ദനങ്ങൾ
😍😍
സൂപ്പർ കമന്റ്
Athonnalla maharjan 2 aan nallath❤❤❤
പ്രിയപ്പെട്ട എന്റെ പാലപ്പെട്ടി ഉസ്താദ് തൂലികാ മായാജാലം ഒപ്പം അബൂതാഹിർ മുഈനി, പിന്നെ പ്രിയപ്പെട്ട ഹനീഫക്കാ മുടിക്കോട്, ഫായിസ് ഹംസ, ഫൈസൽ ടീമിന്റെ സംഗീതം അപാരം, ഗായകസുഹൃത്തുക്കൾ പാടി തകർത്തു, എല്ലാ പിന്നണി സ്നേഹിതർക്കും അഭിനന്ദനങ്ങൾ നേരുന്നു, മഹർജാൻ ഒന്നിനും മീതെ രണ്ട് വിജയിക്കട്ടെ മൂന്ന് പ്രതീക്ഷിച്ചു കൊണ്ട്
സ്നേഹപൂർവ്വം
✍️ഫാരിസ് മംനൂൻ ലക്ഷദ്വീപ്
Insha Allah ❤️😘😘😘😘😘❤️
😍❤️
😍
*ഐവ..!! എജ്ജാതി പാട്ട്..!! പുതു ചരിത്രം കുറിക്കാൻ MAHARJAN-2*
*ഭാവുകൾ ❤️💞*
❤️😍
പാട്ടുകൾ മുഴുവനും പുതിയ ട്യൂണുകളിൽ വരണമായിരുന്നു...
അതാണ് പവർ..
ഒന്നാം മഹർജാൻ മറ്റുള്ള songs ൽ നിന്നും വ്യത്യസ്തമായതും ഇത് കൊണ്ടാണ്..
എന്തായാലും വരികളും പാട്ടുകാരും പൊളി...
ഭാവുകങ്ങൾ ♻️🌿😍😍
❤️😍
യോജിക്കുന്നു 👌👍
Azhar kallur ന്റെ പാട്ട് ഇഷ്ടപ്പെട്ടവർ ലൈക് 👍 അടിക്കു ❤
😍👌👍
😘😘😘😘
Amazing.... 👍👍
സംസ്ഥാന സാഹിത്യോത്സവിന് പോയ ഒരു ഫീലിംഗ് ❤️❤️❤️❤️
Keep going...
TEAM UNIQUE MEDIA
ഇത്തവണേലും സ്റ്റേറ്റ് ഫിസിക്കലായി ഉണ്ടായാ മതിയേര്ന്നു...♥️
💖💖💖
4:30 my favourite ❤
😍
Masha Allah❤️
രചനയും ആലാപനവും അതി മനോഹരം..... ഒരു രക്ഷയും ഇല്ല.....💯 അക്കു ടീംസ് പൊളിച്ചടക്കി..... ❤️😘
🤩Thangaluu🤍😍🎊
💖💖
പാലപ്പെട്ടി ഉസ്താദിന്റെ വരികൾ ആണ് ഇതിന്റെ വിജയം...തീർച്ച..❤️
കാരക്കൂത്ത്....🔥🔥🔥
🤍🤍
❤️
മഹർജാൻ 1 കണ്ട അന്നു തന്നെ കാണാതെ പഠിച്ചു
ഇതും ഇന്നു തന്നെ പഠിക്കണം
In Sha Allah😍😊🥰
😍😃
𝘈
🌹🌹🌹🌹🌹🌹🌹🌹👍ഈ ടീമിന്റെ ഏല്ലാ വർക്കുകളും... മികച്ചതാണ്... ഇടയ്ക്കിടെ കാത്തിരിപ്പാണ്.... അഭിനന്ദനങ്ങൾ...🌹🌹🌹🌹🌹🌹👍
ആശംസകൾ
കാത്തിരുന്നവരെ നിരാശപ്പെടുത്തിയില്ല..❤
❤️
💞💞💞
*കറപുരണ്ട ഖൽബിനെ കണ്ണുനീരാൽ കഴുകിടാനാണ് ഈ തേട്ടം.*
*നശ്വര ഭൂവിലെ സുഖലോലുപതയിൽ മതിമറന്നാടുമ്പോൾ ഉലക പടപ്പിന് കാരണമായവരെ ഞാൻ മറന്ന് പോയി, ആ തിരു മൊഴികളെ കേൾക്കുന്നതിൽ എന്റെ ശ്രവണപുടങ്ങൾ ബധിരമായി.*
*ഇന്ന് ഞാൻ അറിയുന്നു അങ്ങയുടെ സ്നേഹ സാമീപ്യത്തെ, അവിടുത്തെ കരുതലിനെ.❣️*
*അറിയണം,അണയണം, ചേർന്നുറങ്ങേണം.*
*എന്റെ അഭിലാഷമാണെൻ സയ്യിദീ ﷺ 💔*
💞
❤️❤️
വളരെ ഏറെ കാത്തിരുന്ന് ഇത് ഒന്ന് കേൾക്കാൻ
എന്താ പറയാ എല്ലാം കൊണ്ടും ഉഷാർ
lock ആയി വീട്ടിൽ ഇരിക്കുന്നവർക്കും മറ്റു പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കും തീർച്ചയായും സന്തോഷം ലഭിക്കും ഉറപ്പ് 🥰🥰
❤️❤️❤️
Masha allah 💔💔എന്തെന്നറിയാതെ എന്നെ ഈ പാട്ടിൽ അങ്ങ് അലിയിച്ചു കളഞ്ഞു 💙💙
രചയിതാവിനെയും ❤️💜പാട്ടുകാരെയും ഇനിയും അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ
ആമീൻ
😍
Super💖💖💞
സത്യം പറയാലോ.......
ഇന്നത്തെ നെറ്റ് തീർന്നിരുന്നു. പിന്നെയാ ഓർമ മഹർജാൻ VOL 02 ഇറങ്ങാൻ ഉണ്ടല്ലോ എന്ന്. എക്സ്ട്രാ നെറ്റ് കയറ്റി കാണുകയായിരുന്നു 😍. ഒന്നാം ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും കത്തികയറും എന്ന് തീർച്ച♥ കയറട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍. Team Jannah &Nk media ഇഷ്ടം ♥❤
💫
😃ഞാൻ പക്ഷെ പ്രപഞ്ച പ്രഭു പെരുന്നാളിന് റിലീസ് ആവുമല്ലോ എന്നോർത്താണ് net recharge ചെയ്തത്... അത് നടന്നില്ലെങ്കിലും ഇത് കാണാനായി 😍...
😍😍
❤️❤️
അഷ്‌റഫ് ഉസ്താതിന്റെ വരികൾ 🥰😍
കൂട്ടുകാരുടെ ആലാപനം 😍🥰
Mashaallah💞💝ഉഷാർ 💝
❤️😍
ഒരു രക്ഷയില്ല ട്ടോ...👍👌😍
😍
പ്രതീക്ഷക്ക് അപ്പുറം മഹർജാൻ ടീം പെരുന്നാൾ സമ്മാനവുമായി അടിപൊളി മാഷാ അല്ലാഹ് 👍
❤️❤️
ഒരു രക്ഷയുമിലാ അടിപൊളി ഒരുപാട് ഇഷ്ടം ആയി മാഷാഅല്ലാഹ് ❤ ബട്ട് ഹിഷാം ന്റെ pattu സെലെക്ഷൻ പോരാ തോന്നിയത് എനിക്ക് മാത്രം ആണോ
❤️
Avan fever ayi kidappilayirunnu😔
Oru praavashyame like adikkan patulloo enna sankadam... Bayankara rasam.. Ketu kondirikkumbo veroru lokathethum.. Ellarkum abinandhanangal 👏👏
😍❤️
Maharjan 1 നെ കീഴടക്കാൻ മച്ചാനെ ഇത് പോരളിയാ 🥰🥰🥰.....
👌👌👌👌👌👌
Perfect ok👌😉
💖💖💖
Dislike അടിച്ചവർ ഇതിനെകാലും പാടുമെന്ന് തോന്നുന്നു 😡😤
Dislike അടിക്കുക എന്നതിനർത്ഥം ഇതിനേക്കാൾ അവർ പാടുമെന്നാണ് ആരാണ് നിങ്ങളോട് പറഞ്ഞത്. നല്ല തോൽവിയാണല്ലൊ
@@abdurahman6490 pinnenthina avar dislike adichath ningal bayangara sambavaanallo😪
@@abdurahman6490 appo ngal dislike adichu alle hambadaaaaaaa.....
@@abdurahman6490 ella sthalathum kanum inganethe oro alukal😂
അൽപം ബോധം നല്ലതാണ്
മഹർജാൻ 2 ഇറങ്ങുന്നു എന്ന് കേട്ട അന്ന് മുതൽ കാത്തിരിപ്പായിരുന്നു 😍😍മാഷാ അല്ലാഹ് നല്ല വരികൾ.... അള്ളാഹു ഇനിയും ഉയർത്തട്ടെ.. 😘😘😘❤️❤️❤️❤️
Aameen ❤️😍
ഒരു പാട് നേരം നോക്കി
വന്നിട്ടുണ്ടോ എന്ന്...?
ഇപ്പോ ഹാപ്പി 😘❤🌹
5.17
❤️
ഇന്ഷാ അല്ലാഹ് കാരക്കുത്ത വരും പൂർവ്വതിക ശക്തിയോടെ...
😍
മാഷാഅല്ലാഹ് ജോറായി ട്ടോ മുത്തുമണിക്കളെ
❤️
കലക്കി...💕
എങ്കിലും മഹർജൻ 1 നെ മറികടക്കാനിയില്ല എന്നൊരു തോന്നൽ...
ഒരു പക്ഷെ 1 അത്രയും മികച്ചതായത് കൊണ്ടാകും.
❤️🤍
Unbeaten 1st vol🙌
യോജിക്കുന്നു ❤
യോജിക്കുന്നു 👍
First vol ട്യൂൺ കൾ പെർഫെക്ട് ആയി മാറി
മാഷാ അല്ലാഹ്.....
മഹർജാൻ വീണ്ടും ഹൃദയങ്ങളിൽ കുളിർമഴ പെയ്യിച്ചു....🌹🌹🌹
അഷ്‌കർ & ടീം വേറെ ലെവൽ....
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഇങ്ങളെ പാട്ടും പൊളിച്ചു ട്ടോ 😍😍
🤍
അഷ്‌കർ pwoliyan എന്നുള്ളവർ അടി ഒരു ലൈക് 👍
❤️😍
ellarum usharaanu👍🏼
Poliyaan ennokke ippo aduth vanna vaakkukal alle. (അൽഹംദുലില്ലാഹ് )☺️
kathiripin avasanam❤️❤️
maharajan 2 ❤️❤️❤️❤️
ashker thekkad sound ishtamulaver
👍👍👍 like adikku
❤️
എല്ലാ മദ്ഹ് പോലെയും ചുമ്മാ കേറി കാണാം വന്നിരുന്ന താ മദ്ഹ് കഴിയുന്നതുവരെ പിടിച്ചിരുത്തി എന്നെ.
അബൂ താഹിർ പതിനാറുങ്ങലിൻ്റെ വരികൾ കൂടിയാകുമ്പോൾ കൂടുതൽ കൂടുതൽ സൗന്ദര്യ മേഗി❤️❤️❤️❤️🎉🎉🎉🎉🎉👍👍👍👍
♥️♥️♥️
😍😍❤️
❤️
Ithum 1 million adikkanam
😍🔥
Masha allah. 😘😘🔥🔥
എന്നും വെറൈറ്റികൾ കൊണ്ട് വരുന്ന ടീം ജന്ന..
Poli song
💖💖
ഉർദു വരിക്കൾ വല്ലാത്ത ഒരു ഫീൽ 😍 team work 😍
സന്തോഷം ♥️
❤️
🤍
വേറെ ലെവൽ 🔥🔥
Jannah Teams✌️
🔥❤️
മാഷാ അല്ലാഹ് ഒന്നും പറയാൻ ഇല്ല വേറെ ലെവലാട്ടോ 👌👌😍💞
❤️
MashaAllah
Maharjan ഒന്നിൻ്റെ തട്ട് താണിരിക്കും😉
❤️
Mashaa allah... മഹർജാൻ എല്ലാ പെരുന്നാളിനും ഇറക്കണം 🙏🏼🙏🏼🙏🏼
Super ❤️❤️❤️❤️❤️
part 3 loding
Duffmalsara rathrikal orma vannavarundoo🥰🥰🥰
💖💖💖💖
Mashaalla 💙💙
❤️
Naseeb ikkaa❤️💕😍
Mashaaallhaa ഒരു രക്ഷയും ഇല്ല azhar ഉസ്താദ് 👍👍👍❤️❤️❤️
അക്കു 😘😘😘
എല്ലാരും പൊളിച്ചു🌹🌹🌹🌹💐💐💐💐💐
😍😍
മഹർജാൻ 1നെ കീഴടക്കാൻ ഇത്ര പോരെ അളിയാ...
Jannah magic✨️
❤️
❤
മാഷാ അല്ലാഹ്.. 😘
കുറച്ച് വർഷങ്ങൾക്ക് മുമ്പ് റഹ്‌മാൻ പട്ടാമ്പിയും അഷ്‌കറും പാടിയിരുന്ന കാരക്കുത്ത്, ശങ്കരമംഗലം ദഫ് ടീമുകളിൽ നിറഞ്ഞ് നിന്നിരുന്ന ഒരുപിടി ഇമ്പമാർന്ന ഗാനങ്ങൾ..
പാലപ്പെട്ടി ഉസ്‌താദിന്റെ ഹൃദ്യമായ രചന.
ഒരിക്കൽ കൂടി കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം..🌸
നല്ല ടീം വർക്ക്..👌
നൂറേ ഹുദാ മീഡിയക്ക് സന്തോഷങ്ങൾ..💕
😍❤️
മുനീറും 😍
@@zaidvloge6418 അതെ 😍👌
മറ്റൊരു ഗാനം കൂടി മദ്ഹിന്റെ ഇഷ്ട കളക്ഷനിലേക്ക് ❤️ യാത്രയിൽ കേൾക്കാൻ ഇത്തരം ഗാനകൾക്ക് പ്രതേക സുഖം തന്നെ 🔥❤️ ഹബീബിനെ അറിയാതെ വാരിപ്പുണർന്നു പോകും love you Full team of this work
Wafy Usthad ❤️
എന്റെ പൊന്നോ ഒരു രക്ഷയില്ല വേറെ ലെവൽ പൊളിക്കും ഇത്, കളർ ആയിട്ടുണ്ട്
❤️😍
അതിമനോഹരം ആലാപനവൈഭവം ഇഷ്ട്ട ഗായകർ പാടി തിമർത്ത് ❤
❤️
Mashallah waiting chayyayirunnu
😍😍😍
Mashaalla ❤️ എന്താ പറയാ കൊറേ പറയാനുണ്ട് പിന്നെ പറയാം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ എന്ന ❤️❤️
🤍
Masha allah
Maharjan volume 1❤️
Maharjan volume 2💚
മഹർജാൻ രണ്ടാം ഭാഗവും മൊഞ്ചാക്കി ഒരു രക്ഷയുമില്ല💯
❤️😍
masha allah❤️
❤️😍
അടിപൊളി.....🥰❤🥰
❤ഫ്രം മലപ്പുറം
😍
MASHA ALLAH 💞❤️
എല്ലാരും കൂടി തകർത്തു
Tune,lyrics,singer's, camara,editing
ഓഹ് ബേറ ലെവൽ ❤️❤️❤️
കിടുക്കീറ്റുണ്ട്💞
❤️Nk media ഇഷ്ടം🥰
😍
Masha allah.... 🤍
ഹൃദയത്തിൽ തറച്ചു കയറുന്ന വാക്കുകർ..... ✨️✨️എത്ര കേട്ടാലും മതിവരില്ല❤️
Waiting for part 3....🔥
Insha Allah
കാത്തിരിപ്പ് വെറുതെ ആയില്ല
❤ മാഷാ അല്ലാഹ് ❤
❤അക്കു ഇഷ്ട്ടം ❤
🤍
Ma sha Allah....❣️🥰
Maharjan 2
❣️❣️❣️❣️
😍❤️
എന്തൊരു മധുരം വരികൾക്ക് 😘
ഞാൻ മദീനയിൽ 😢😢എത്തിയോ ഹൃദയം നിറഞ്ഞു മഹർജാൻ 2
😍❤️
സീസൺ 2പൊളി മിഞ്ഞിച്ചു. അഷ്ക്കർ &ടീം❤മനോഹര ആലാപനം &lyric❤❤❤
😍
Volume ഒന്നിനെ വെല്ലുമോ ഈ മദ്ഹ് ? കാത്തിരിക്കാം മദ്ഹ് ഇഷ്ട്ടമുള്ളവരുടെ മറുപടികൾക്കായി 👍,
ന്തായാലും എനിക്ക് രണ്ടും എത്രയോ ഇഷ്ടായി ❤❤❤❤❤
😍😍
Al ammenayi.... ❤Aa bagham isthayornda🌹
😍
Akku fans undo💯💯🌠🌠✨️✨️❤️❤️
😍
Ee patt ishtteppettavar like adi❤️❤️❤️❤️❤️❤️❤️❤️🎉
അസ്ഹർ ഉസതാദിനും കൂട്ടർക്കും ഇനിയും ഒരുപാട് പാട്ട് പാടാൻ الله توفيق ചെയ്യട്ടെ
Aameen❤️
പൊളിച്ചു ഹബീബുമാരെ 💕💕💕💕👌👌👌
Maharjan 1 is really better than 2.
But the climax of 2 is the real fire🔥
Love you teams.❤️
Climax ❤️🔥🔥🔥🔥
👌
പൊളി
മാഷാ അള്ളാഹ് 😍😍
ഇതിൽ പ്രവർത്തിച്ച എല്ലാവര്ക്കും അള്ളാഹു ബറക്കത് നൽകട്ടെ
ആമീൻ...
🤍❤️