Best Malayalam Song Collection | Sajeer Koppam New Jukebox | Khalbinte Theerath

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 623

  • @Faiz0021
    @Faiz0021 8 месяцев назад +140

    നൈറ്റ്‌ ഡ്രൈവ് + ചാറ്റൽ മഴ + സജീർ കൊപ്പം സോങ്‌സ്
    ufff ബല്ലാത്ത ജാതി ഫീലിംഗ് ആണ് 😍😍😍

    • @NajmuShahidha
      @NajmuShahidha 7 месяцев назад +5

      +pranayam

    • @Bestiesforever..786
      @Bestiesforever..786 6 месяцев назад +4

      പിന്നല്ലാതെ 🥰

    • @sufiyabeevi6145
      @sufiyabeevi6145 6 месяцев назад +3

      With lover

    • @HajaraNoohu
      @HajaraNoohu 5 месяцев назад +1

      Nja ottayk Drive cheyyumbol kelkkunna songs

    • @shareef-w9j
      @shareef-w9j 4 месяца назад

      ​@@sufiyabeevi6145lover illenkilo 😊

  • @nizams9502
    @nizams9502 Год назад +327

    പാടിയ പാട്ടിൽ ഒരെണ്ണം ഹിറ്റായവൻ അല്ല... പാടിയ പാട്ട് എല്ലാം ഹിറ്റ് 🔥 maasha allah♥️

  • @MohmmadAlimk
    @MohmmadAlimk Год назад +140

    വല്ലാത്തൊരു .. ഫീലാണ്. മലയാള ആൽബങ്ങളിൽ വെച്ച് ഏറ്റവും ഇഷ്ട ഗാനങൾ ചോദിചാൽ ഞാൻ പറയും സജീർ കൊപ്പം ❤❤❤❤ നാട്ടുകാരനായതിൽ
    അഭിമാനം തോന്നി

    • @sakiramoosa2054
      @sakiramoosa2054 Год назад +3

      Sooper sooper

    • @KkNisam
      @KkNisam Год назад +2

    • @YasarArafath-dy2px
      @YasarArafath-dy2px 10 месяцев назад +1

      😮😢1

    • @manjumanikandan8611
      @manjumanikandan8611 5 месяцев назад +1

      ഞാനും നാട്ടുക്കാരാണ്😊

    • @Specialtutor2024
      @Specialtutor2024 4 месяца назад

      ഡനനഡെഡനന😀😀നനതനിബതന😘😀നതനനഫഖഞഥജങഛചേഥഛഞ🥰😊

  • @innale.marichavan
    @innale.marichavan Год назад +195

    തേനല്ലേ...മാനല്ലേ... പൂവല്ലേ...എന്നുള്ള പഞ്ചാര പാട്ടുകളിൽ നിന്ന് മലയാള ആൽബത്തെ രക്ഷിച്ച ജിന്ന്😚❤️....
    Magical Voice✨️....Addicted💯🎶🙂

  • @dreamworld8495
    @dreamworld8495 Год назад +78

    ആത്മാവിലെ ആനന്തമേ സോങ്ങ് കേട്ടു കൂടെ കൂടിയത്🥰🥰

  • @harikrishnantr578
    @harikrishnantr578 Год назад +46

    നിങ്ങൾക് എവിടുന്നു കിട്ടുന്നു ഇത്രയും നല്ല വരികളും, ഈണവും✨ ❤❤❤❤❤....

  • @RamsheedNN
    @RamsheedNN 11 месяцев назад +49

    ഇതൊക്കെ പ്രവാസ ലോകത് നിന്ന് എന്തേലും വെഷമം വരുമ്പോ കേട്ട് ഇരിക്കാൻ വേറെ തന്നെ feel ആണ് ❤️‍🔥❤️‍🔥❤️‍🔥

  • @rock_z1003
    @rock_z1003 Год назад +59

    പടച്ച റബ്ബേ എന്ത് വോയിസ് ആണിത് മാഷാ അള്ളാ എന്നും ദീർഘായുസ്സും ഈ വോയിസ് ഇങ്ങനെ തന്നെ നിൽക്കട്ടെ❤❤❤

  • @sirajchelannur1331
    @sirajchelannur1331 Год назад +42

    വരികൾ കൊണ്ടും
    ശബ്ദം കൊണ്ടും സമ്പന്നം
    ഓരോ പാട്ടുകളും👏😍😍

  • @padmakumara6506
    @padmakumara6506 Год назад +38

    ഓ..ഓ..ഓ..ഓ..ഓ..ഓ.....
    ഖൽബിൻറ തീരത്ത്....നീഎത്തും നേരത്ത്....സജീർ സുന്ദരമായ ആലാപനം അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു

  • @Hadi-u9n2y
    @Hadi-u9n2y Год назад +34

    ഇക്ക വല്ലാത്തൊരു ജിന്നാണ്..❤❤ആ സൗണ്ട് കേൾക്കാതിരിക്കാൻ കഴിയുന്നില്ല 🥰🥰

  • @rashifrztirur1767
    @rashifrztirur1767 Год назад +149

    തൊട്ടതൊക്ക പൊന്നാക്കുന്ന ഗായകരിൽ ഒരാൾ ❤സജീർക്ക ❤❤💞💞

  • @ameenashameera9334
    @ameenashameera9334 Год назад +19

    എന്റെ പ്രിയപ്പെട്ട ഗായകൻ ഞാൻ കരോക്കെ വെച്ച് പാടി ഒരുപാട് ലൈക് കിട്ടി ❤❤നേരിൽ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്.. പടച്ചോൻ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🤲🤲

  • @ummerarakkalakath2511
    @ummerarakkalakath2511 Год назад +85

    🥰.. അടിപൊളിയായി. രണ്ടുപേരും. സൂപ്പറായി. പാടി. രണ്ടുപേർക്കും. അഭിനന്ദനങ്ങൾ.

  • @Kl_monster10
    @Kl_monster10 Год назад +28

    എത്ര തവണ കേട്ട് എന്നറിയില്ല സൂപ്പർ ആണ് പാട്ട് 😍🥰🥰

  • @sonav2976
    @sonav2976 Год назад +46

    എന്തൊരു കുളിർമ ആണ് ഓരോ സോങ്, സജീർക്ക പാടി അഭിനയിക്കുന്നത് കാണുമ്പോൾ വളരെ ക്യൂട്ട് നിഷ്കളങ്ക മുഖം മനസിൽ തട്ടുന്ന ഫീൽ ആണ് ഓരോ സോങ് ❤

  • @farookpmna3798
    @farookpmna3798 Год назад +1

    ആത്മാവിലെ ആനന്ദത്തിനു മുൻപ്. പട്ടുറുമാൽ മുത്തു , സലിം കോടത്തൂർ , ഷാഫി ഏപ്പിക്കാട് , ഷാനു മഞ്ചേരി , ഉസ്മാൻ കോട്ടക്കൽ , സജീർ കൊപ്പം ഒരു ടീം ഉണ്ടായിരുന്നു. പാതിവഴിയിൽ ചലനം നിലച്ച സുനീർ മണ്ണാർക്കാടിന്റെ തൂലികകളും. അന്നത്തെ ടീം മാറി ഇപ്പോൾ സജീർ വേറെ level ആയി , ഓരോ വരികളും ഈ ശബ്ദത്തിലൂടെ പുറത്തേക്കൊഴുകുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണ് സംഗീതാസ്വാദകർക്ക്. @Sajeerkoppam ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു.

  • @adhilnajeeb5937
    @adhilnajeeb5937 Год назад +112

    *എന്റെ ഇക്ക നിങ്ങളുടെ ശബ്ദം അതിമനോഹരം എന്നും ഇതുപോലെ അള്ളാ ഹയറാകട്ടെ ഇനിയും ഒരുപാട് പാട്ട് പാടാൻ നാഥൻ തുണക്കട്ടെ 🤲🏻♥️*

  • @shameerpallikkalshami8557
    @shameerpallikkalshami8557 Год назад +21

    എന്റെ റൂമിൽ സ്ഥിരം song 🎉🎉❤️❤️❤️❤️❤️❤️

  • @shabeersrs7743
    @shabeersrs7743 Год назад +7

    Paadiya paattukal ellaal oru pole hits aakiya muthaan sajeerkka❤

  • @jafarjafar5346
    @jafarjafar5346 Год назад +17

    bro supr adipoli song ❤ഒരുപാട് ഇഷ്ടം ആയി ഇനിയും ഇത് പോലെ ഉള്ള പാട്ട് വേണം ഓരോ പാട്ടും ഒന്നിനെന്ന് മെച്ചം ❤❤❤

    • @RiyasQatar-k9u
      @RiyasQatar-k9u 8 месяцев назад +1

      Thank you❤❤

    • @Specialtutor2024
      @Specialtutor2024 4 месяца назад

      ണങനഥഖചവ😀സഗമഞഞജജതജെജസജൗ

  • @RajeshkumarRajeshkumar-lq3qx
    @RajeshkumarRajeshkumar-lq3qx Год назад +13

    ഖൽബിന്റെ തീരത്ത്...വല്ലാത്തൊരു ഫീൽ ആണ് Amazing

  • @sajithamohamedali4258
    @sajithamohamedali4258 Год назад +17

    എനിക്കും ആത്‍മവിലെ ആനന്ദമേ എന്നുള്ള പാട്ട് വലിയ ഇഷ്ടമാണ് ❤️❤️

  • @SuryaSree-pk9mm
    @SuryaSree-pk9mm 5 месяцев назад +4

    നിങ്ങളുടെ song എല്ലാം ഒരു ലഹരി ആണ്‌

  • @SuryaSree-pk9mm
    @SuryaSree-pk9mm 5 месяцев назад +4

    പ്രവാസം അനുഭവിക്കുന്നവർക്ക് ഇതു ഒരു വല്ലാത്ത ഫീൽ ആണ്‌ അത് പറഞ്ഞു അറിയിക്കാൻ വാക്കുകൾ ഇല്ല 🥰❤️

  • @bomanoushad1981
    @bomanoushad1981 Год назад +7

    ഒന്നും നോക്കാതെ തന്നെ അങ്ങ് ലൈക്കീ...
    മോശമാവില്ലല്ലോ അഭിനന്ദനങ്ങൾ 💕💕

  • @junaidcm4483
    @junaidcm4483 10 месяцев назад +2

    👍👍👍💖💖💖💖💖

  • @aribhabeegam9123
    @aribhabeegam9123 11 месяцев назад +2

    നിങ്ങളുടെ പാട്ടുകളെല്ലാം ഒന്നിനോടൊന്നു മെച്ചം. ഒരു ദിവസം പോലും നിങ്ങളുടെ പാട്ട് കേൾകാതിരിക്കില്ല അത്രക്കും ഇഷ്ടമാണെനിക് 🙏❤️

  • @aribhabeegam9123
    @aribhabeegam9123 11 месяцев назад +1

    എന്നും നിങ്ങളുടെ പാട്ടുകൾ കേട്ടുകൊണ്ടാണ് അടുക്കള പണികൾ എല്ലാം തീർക്കുന്നത് ❤️ എന്തു ഫീലാണ് twenteesilek പോയതുപോലെ ഉള്ള ഫീലാണ്.. ❤️❤️

  • @muhammadriyasyrriyasyr6293
    @muhammadriyasyrriyasyr6293 11 месяцев назад

    തമ്പുരാനെ എന്താ വോയിസ്‌ സജീർ ബ്രോ ഒരു രക്ഷയുമില്ല സർവ്വലോക സ്രഷ്ട്ടാവായ റബ്ബ് നിങ്ങക്ക് എല്ലാ വിധ അനുഗ്രഹങ്ങളും ചൊരിയട്ടെ ആമീൻ

  • @gauthamsandheep3967
    @gauthamsandheep3967 Год назад +7

    ❤️🙏 voice 👌onnum paryan illa God bless you..... I expect... Ella songum ishtamanu.. aathmavilea, pavangal anealum (eth valarea ishtamanu) female 👌

  • @JiniShanij
    @JiniShanij Год назад +3

    അടി പൊളി, കേട്ടിട്ടും കേട്ടിട്ടും മതി വരണില്ല.. Supr👍👍

  • @padmakumara6506
    @padmakumara6506 8 месяцев назад +16

    സജീർ നിങ്ങളുടെ പാട്ടും വരികളും എത്ര കേട്ടാലും മതിയാകുന്നില്ലല്ലോ ❤👌💐💐👍👍🙏💐

  • @CoffeeArtist_Santhosh
    @CoffeeArtist_Santhosh Год назад +17

    *The Name is Sajeer Koppam* 🤍
    Play ലിസ്റ്റിൽ Repeat Mode കേൾക്കുന്ന പാട്ടുകൾ ✨👌

  • @KrishnaTheertha-q7h
    @KrishnaTheertha-q7h День назад

    ഉറക്കമില്ലാത്ത രാത്രികളിൽ കൊതിയോടെ കെട്ടിരിക്കാൻ

  • @razakmashaallahrazak2987
    @razakmashaallahrazak2987 7 месяцев назад +2

    എല്ലാ പാട്ടുകളും അടിപൊളി 👍
    MashaAllah voice sooper👍👍👍👍

  • @fayis_pang
    @fayis_pang Год назад +6

    തുടക്കം മുതൽ കേൾക്കാറുണ്ട് 🥰കോളേജ് പ്രോഗ്രാമിന്നു വിളിച്ചപ്പോ ചില കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറി 🙂

  • @kalloosmedia7510
    @kalloosmedia7510 11 месяцев назад +1

    പാട്ട് ഏതായാലും. ..അദ്ദേഹത്തിന്റെ സൗണ്ട് കൂടെ വരുമ്പോൾ ശരിക്കും touch ആവുന്നുണ്ട് 🥹

  • @ShamlyShamly-q6z
    @ShamlyShamly-q6z 5 месяцев назад

    പറയാൻ വാക്കുകൾ ഇല്ല. Sajeerinte പാട്ടുകൾ സൂപ്പർ

  • @shahinascraft7576
    @shahinascraft7576 8 месяцев назад +2

    ഒരു ദിവസം പോലും നിങ്ങടെ പാട്ട് കേൾക്കാതിരിക്കില്ല ❤❤❤എല്ലാ പാട്ടും 👌👌വല്ലാത്ത ഒരു ഫീൽ ആണ് 🥰

  • @jayajayasree870
    @jayajayasree870 8 месяцев назад +3

    ഈ പാട്ട് ഫുൾ കേൾക്കാൻ ഒരുപാട് കൊതിച്ചു എന്റെ ഒരു ഫ്രണ്ട് ഈ പാട്ട് സ്റ്റാറ്റസ് ഇടും അങ്ങനെ യാണ് കേൾക്കാൻ ഇടയാത് ഒരു പാട് ഇഷ്ടം ആയി പാട്ട് മാത്രം അല്ല പാടിയത് ആര് അത് കൂടി അറിയാതെ...
    അവരെ കാണാൻ കൊതി ആയി അങ്ങനെ യാണ് യൂട്യൂബിൽ കയറി കണ്ടു പാട്ട് പോലെ പാടിയ വരെ ഒരു പാട് ഇഷ്ടം ആയി ❤എന്ത് ഫിൽ ആണ് മനസ്സിൽ ആഴ്ന്ന് ഇറങ്ങും നമ്മുടെ മനസ്സ് വല്ലതെ സങ്കപ്പെട്ടു ഇരിക്കുമ്പോൾ ഈ പാട്ട് ഒരു സുഖം ആണ് ❤️❤😘😔രണ്ടു പേർക്കും thank you so mach❤️❤

  • @ajnasaj287
    @ajnasaj287 Год назад +28

    Addicted for his voice 😍... One and only🔥

  • @NoufalValiyakath
    @NoufalValiyakath 4 месяца назад +1

    ഇദ്ദേഹം വളരെ ഉയരത്തിൽ എത്തട്ടെ എന്ന പ്രാർത്ഥനയോടെ❤

  • @rafeekkaraparamben9688
    @rafeekkaraparamben9688 3 месяца назад +2

    Namaste 🙏 👋 ❤❤❤❤

  • @swapnacappi-dc5rb
    @swapnacappi-dc5rb 11 месяцев назад +2

    മാഷേ ഇങ്ങള് പുലിയാണ് എന്താ രസം ആ വോയിസ്‌ അടിപൊളി 👌👌👌👌👌👌👌👌❤️❤️❤️❤️👍👍👍🤗🤗🤗🤗🤗🤗🙏🙏🙏🙏

  • @lossdrems8486
    @lossdrems8486 Год назад +6

    ഞാൻ ഈ ബ്രോയെ ഫോലോ ചെയ്യുന്നത് . ഒരു ന്യൂ ജെൻ കത്ത് പാട്ട് ( ഈന്ത പനയുടെ നാട്ടിൽ ) അത് മുതൽ ഇഷ്ട്ടമായി തുടങ്ങിയതാ . ❤❤❤❤❤🎉🎉🎉🎉

  • @MallikaHumayun
    @MallikaHumayun 3 месяца назад +1

    Mass

  • @fathimahuda.m1067
    @fathimahuda.m1067 7 месяцев назад +3

    ലോകം തന്നെ പിടിച്ച് കുലുക്കിയ മഹാ സാഗരമേ🥰🥰🥰🥰🥰

  • @manha4567
    @manha4567 Год назад +26

    സങ്കടം വരുമ്പോളും സന്ദോഷം വരുമ്പോളും ഇദ്ദേഹത്തിന്റെ സോങ് ആണ് main ആയിട്ട് കേൾക്കുന്നത്

  • @AyishaAyisha-r5d
    @AyishaAyisha-r5d 3 месяца назад +2

    Kaakkaante voice poli mashaallah 😍

  • @Palakkandy-l4k
    @Palakkandy-l4k 6 месяцев назад +1

    എന്റെ വീട്ടിൽ സെറ്റ്ചെയ്തത് ആമ്പിളി with big speakers എന്ത് രസാ കേൾക്കാൻ പ്രതീക്ഷിക്കുന്നു വീണ്ടും ഇതുപോലത്തെ പാട്ടുകൾ bass കുറക്കല്ലെ ❤❤❤❤

  • @kishorkr7865
    @kishorkr7865 5 месяцев назад +1

    പണ്ട് ഞാൻ ഷാഫിയുടെ ആരാധകൻ ആയിരുന്നു..
    ഇപ്പോൾ സജീർ ഇക്ക❤❤❤❤❤

  • @roshnamustafa2238
    @roshnamustafa2238 6 месяцев назад

    May Allah bless you abundantly. Masha Allah Great singer. I heard your albums recently. Keep going.

  • @salamsalamkunhath949
    @salamsalamkunhath949 4 месяца назад +1

    സൂപ്പർ സൂപ്പർ സൂപ്പർ, ✅🔥

  • @renjurajesh5686
    @renjurajesh5686 10 месяцев назад

    എന്നിക് ഒരുപാട് ഇഷ്ടം തോന്നിയ പാട്ടുകാരൻ ❤❤❤❤❤❤❤❤❤❤

  • @RahmathRahmath-c2c
    @RahmathRahmath-c2c Месяц назад +1

    🌹🌹🌹 സൂപ്പർ സോങ്🌹🌹🌹❤️❤️❤️❤️❤️

  • @YOONUSYOONUS-z7v
    @YOONUSYOONUS-z7v 5 месяцев назад +1

    Supper istamayi orupad orupad

  • @hibabiju
    @hibabiju 10 месяцев назад

    🥰🥰🥰🥰🥰addicted to your songs🤩🤩🤩🤩🤩🤩

  • @shihabudheenth5266
    @shihabudheenth5266 8 месяцев назад +1

    ❤🎉

  • @priyavinod5405
    @priyavinod5405 Год назад +13

    Sweet voice 😍😍lyrics ❤❤👏👏female voice 😘😘... Uffffffffff

  • @roserose3301
    @roserose3301 9 месяцев назад

    My most most favourite singer Sajeerkka ❤,,,, Addicted your Voice,,, keep it up dear

  • @rashidarashida74
    @rashidarashida74 Год назад +8

    സൂപ്പർ ഇക്ക പാട്ട് 👍👍

  • @fathimahuda.m1067
    @fathimahuda.m1067 7 месяцев назад +1

    ലഹരിക്ക് പോലും ഇത്ര അതികഠ addictors ഉണ്ടാകില്ല. പാട്ട് എന്ന ലോകത്തെ ജിന്ന്🥰🥰🥰

    • @kasaragodvibs9619
      @kasaragodvibs9619 7 месяцев назад

      Ath konda music haram akiyath but njanum aaswadikunn allah kaakatte

  • @ashkarasharaf2633
    @ashkarasharaf2633 Год назад +8

    വല്ലാത്തൊരു ഫീലാണ്.... Good സെലക്ഷൻ ❤

  • @BasheerMAli
    @BasheerMAli 9 месяцев назад

    സൂപ്പർ തകർത്തു ♥️♥️🌹🌹

  • @FRQ.lovebeal
    @FRQ.lovebeal Год назад +303

    *ഞാൻ ആദ്യമായി.. ഇങ്ങേരെ ചാനൽ കാണാൻ കാരണം... ആത്മാവിലെ സോങ് സ്റ്റാറ്റസ്സും 😌കണ്ണിലൊരു മിന്നൽ സ്റ്റാറ്റസ്സും ആണ് 😛*

  • @praveenkumar-cf3lj
    @praveenkumar-cf3lj 4 месяца назад +2

    Sajeer koppam❤

  • @d.dgamer8910
    @d.dgamer8910 Год назад +10

    എന്തൊരു rassannariyo ഓരോ pattum ithum അടി പൊളി എത്രവട്ടം കേട്ടെന്നറീല അത്രക്കും ഇഷ്ടാണ് ring toon vare ee paattakki❤❤❤

  • @shahanasubeer
    @shahanasubeer Год назад +49

    Magical voice.. Masha allahh❤❤

  • @Ashiq-p3h
    @Ashiq-p3h Год назад +204

    ഈ ചെറിയ പെരുന്നാൾ കഴിഞ്ഞു ഞാൻ സൗദിയിൽ പോകുമ്പോൾ കോഴിക്കോട് എയർപോർട്ടിൽ വെച്ച് ഇദ്ദേഹത്തെ കണ്ടു. വെരി സിമ്പിൾ.അന്ന് മുതൽ ഞാൻ ഇദ്ദേഹത്തി ന്റെ ഫാൻ ആയി.

  • @salamk2705
    @salamk2705 Год назад +9

    പൊളിച്ചു❤❤❤❤

  • @SuminaSiraj
    @SuminaSiraj 8 месяцев назад +1

    Sajeerkkadea.paatukal.orupaadu.ishttanu.enik.enthu.feelakealkumbol😊😊

  • @gopalakrishnankenkayil361
    @gopalakrishnankenkayil361 9 месяцев назад

    നമ്മുടെ ചങ്കാണ്👍👍❤️❤️❤️💚💚

  • @alikahnalikahn8787
    @alikahnalikahn8787 Год назад +1

    പാടിയ പാട്ടുകളെല്ലാം കേൽക്കാൻ ഇമ്പമുള്ള വരികൽ എല്ലാം കിടിലം പാട്ടു കൽ

  • @manjumanikandan8611
    @manjumanikandan8611 5 месяцев назад +1

    എന്റെ വീടിന്ടെ അടുത്താണ ഈ പാട്ടുക്കാരന്റെ വീട് Koppam ത്തിൽ viyatnam Padi😊

  • @POPPINS313
    @POPPINS313 Год назад +1

    Iyaalude patokke suparaa
    Varikal adilum kemam
    But matoru paatin സമമായ music
    Eeee paaatokke kelkumbol matoru... സിനിമ songumaay സാമ്യം

  • @sulaimantnr9024
    @sulaimantnr9024 2 месяца назад +1

    നല്ല ഭംഗിയുണ്ട് പാട്ട്❤❤❤

  • @adhiltalks4223
    @adhiltalks4223 Год назад +2

    എന്നെങ്കിലും എനിക്ക് first comment ഇടാൻ ആഗ്രഹം ഉണ്ടായിരുന്നു അത് ഇന്ന് സാധിച്ചു ഞാൻ സജീറിക്കയുടെ ഫാൻ ആണ് ഇക്കാടെ വോയിസ്‌ ഒരു രക്ഷയുമില്ല പോളിയാണ്
    First view & first cmnt pls pin

  • @easahajiraeasa5683
    @easahajiraeasa5683 9 месяцев назад

    ❤️❤️❤️❤️wwww👌👌👌👌

  • @fousiyaanwar5621
    @fousiyaanwar5621 Год назад +2

    Ithokke aan paattt 💖💖💖

  • @Shareefvaliyakath75
    @Shareefvaliyakath75 3 месяца назад

    അനുഗ്രഹീത ഗായകൻ❤

  • @shabilzidan6110
    @shabilzidan6110 10 месяцев назад +1

    സൂപ്പർ😊👍👏

  • @riyasthahaseen8602
    @riyasthahaseen8602 6 месяцев назад

    എല്ലാ സോങ്ങും ഹിറ്റും 🥰🥰♥️♥️

  • @SahirashamsuSahirashamsu
    @SahirashamsuSahirashamsu Год назад

    എനിക്ക് ഇക്കയെ കാണാൻ വളരെ അഗ്രഹം ഉണ്ട് ഐ ലവ് യു ഇക്ക ❤️❤️❤️❤️

  • @iqbalmambrol4597
    @iqbalmambrol4597 Месяц назад

    ഞാനുമിപ്പോ ഇവരെ faanaa❤️🌹🌹

  • @freshdesignworld
    @freshdesignworld 3 месяца назад

    Ballatha jaathi paatt... really enjoyed... First song ... uff onnum parayanillaa... ❤

  • @manhajabi5271
    @manhajabi5271 11 месяцев назад +1

    mashalla

  • @naseernaseer-bd4gk
    @naseernaseer-bd4gk 6 месяцев назад

    💞❤️💕❤️💞😍👌👍🙏♥️.. സജീർ ❤️ സൂപ്പറ

  • @shimildominic4093
    @shimildominic4093 Год назад +3

    ഒന്നും പറയാനില്ല 🙏നമിച്ചു സൂപ്പർ ആണേട്ടോ 🥰

  • @ShinojK-r2h
    @ShinojK-r2h 6 месяцев назад

    Aa vala kaykalilathyathe ponmutham ❤️❤️❤️😘😘😘😘

  • @JasnaC-or5hn
    @JasnaC-or5hn 6 месяцев назад

    ❣️❣️

  • @aseenaa6168
    @aseenaa6168 9 месяцев назад

    Ethrayum nalla paattintidakku paresyam idunnath sheriyayilla.aa feel nashtapettu pokum😢😢

  • @unnichirayinkeezhu6629
    @unnichirayinkeezhu6629 9 месяцев назад

    Superrrr ❤

  • @Azman664
    @Azman664 Год назад +1

    Adipoli ekka ❤

  • @jumeeranasim6325
    @jumeeranasim6325 11 месяцев назад

    നിങ്ങൾ പൊളിയാ മച്ചാനേ ❤

  • @muhammadshiyas3944
    @muhammadshiyas3944 Год назад +9

    ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ..... ഒരു ഗാനം .... അവതരണം :

  • @richuirfan
    @richuirfan Год назад +1

    avasanathe aa 3 pattu feeling💔

  • @shimildominic4093
    @shimildominic4093 Год назад

    എല്ലാ പാട്ടുകൾക്കും bgm ചെയ്ത ആൾക്ക് 🥰🥰🥰🥰👍👍👍👍👍👍👍അടിപൊളി എല്ലാം നന്നായിട്ടുണ്ട്

  • @SonuAlvarez-bf2mu
    @SonuAlvarez-bf2mu Год назад

    എന്നാ ഫീൽ ആണ് മച്ചാനെ ഈ പാട്ടിനു

  • @Faisal-family
    @Faisal-family 8 месяцев назад +3

    Mashallha