ഈ പാട്ട് കേട്ടപ്പോൾ വല്ലാത്തൊരു സങ്കടം ആയിരുന്നു കാരണം ഇത് എഴുതിയ കുട്ടിയാലി സാഹിബിനെ ഓർത്തപ്പോൾ.. ജീവിതത്തിൽ ഒന്നും നേടാതെ ഖബർ വെട്ടിയും ഇറച്ചി വെട്ടിയും ബീഡി പണിയും ആയി മുന്നോട്ട് പോയ ഒരു പാവം മനുഷ്യൻ... അദ്ദേഹം എഴുതിയ ഒരുപാട് പാട്ടുകൾ ഇന്നും ജീവൻ ഉണ്ട്... മനസിന്റെ ഉള്ളിൽ നിന്നോളിയുന്ന.. മാധകമണമെഴും... മോളെ പൊന്നു മോളെ... അപ്പങ്ങൾ എമ്പാടും.... പടക്ക് ടക്ക് മാരൻ.. യാ ഗൗസ്സ് മോഹിയുദ്ധീൻ..... ജിന്നും ഇൻസും.... അങ്ങനെ പോകുന്ന നീണ്ട നിര... മാപ്പിള പാട്ടിൽ പഴയ ആളുകൾ ഇദ്ദേഹത്തെ കൊണ്ട് എഴുതിപിച്ച്..... ആരും അറിയാതെ പോയ ആ പാവം മനുഷ്യൻ 😰
ഇത്രയും വിവരങ്ങൾ നൽകിയതിന് നന്ദി പുതിയ തലമുറ എത്ര ക്ക ഷ്ടപ്പെട്ടാലും എഴുതിയാലും ഇത്തരം രജനകൾ ഉണ്ടാവാൻ പാടാണ് ചരിത്രവും അനഭന്ത സമ്പ വങ്ങളും തുറന്ന് ക്കാട്ടി തന്നത് എന്നും ആ പഴയ തലമുറ തന്നെ ഇതിലെ അൽഭുതം ഇവർക്ക് പലർക്കും അടിസ്ഥാന വിദ്യാഭ്യസം ലഭിച വരായിരുന്നില്ല എത്ര മന ഹോരമാണ് അവർ നമുക് നൽ കയ അറിവുകൾ
സുലൈഖ മൻസിൽ ആദ്യാനുരാഗക്കോള് തിരമാലയായോള് കരയെ കരയാതണയിക്കുന്നൊരാള് കനവിലെ കാടൊന്നിലെ കാരാഗ്രഹക്കൂടൊന്നിലെ കിനാപ്പനിക്കായ് മരുന്നോള് കൊതി കാരമുള്ളായി പിന്നെ കടന്നലായി വിധി വേറെയൊന്നായി പിന്നെ കടച്ചിലായി ആവേശം കൊള്ളുന്ന മോഹികളെ ആവോളം നൊന്തുള്ള മാനസരെ കൊണ്ടോകാനായുള്ളോരു വാഹനമേ തന്നാലേയടങ്ങാത്തൊരാഗ്രഹമേ മേലെ മിന്നും താരം പൊന്നാണോന്ന് നേരിൽ ചെന്ന് നോക്കാനായ് നിക്കാതുണ്ടേ ഉള്ളിന്നുള്ളിൽ പരവേശം കീഴേ നീങ്ങിപ്പോകും മണ്ണെന്നാലും വേരിൽ നിന്നും പോന്നെന്നാലും മണ്ടിപ്പോകാനാശിക്കുന്നേ അതിവേഗം ആറ്റിലെത്തിയൊരമ്പിളിമീനെ ചൂണ്ടയെറിഞ്ഞൊരു മുക്കുവനാണേ കടലാഴത്തട്ടിലെ മുത്തിനെ ഹാസിലാക്കണ മുത്തിവനാണേ പൂരണപ്പതിയുടെ നടുവി ൽ അതിമിക ഉടമണി മേടയി ലെ പൂമുല്ല പന്തലുമതിലക പുറമില് പലവിധ നിറമാലെ പൂവാടിക്കകമിലെ തെളിഞ്ഞൊ ളി ഇളകിടും മണിമലരിശലാലെ കൊഞ്ചുന്ന തരമടിമുടി കണ്ണഞ്ചുന്ന വൈദ്യുത പ്രകാശമി നാ ലും തോരണം കമാനമിനാലും എന്നാണേ ഹോയ് ഹൊയ് ഹൊയ് നിന്നാണേ Hoy hoy hoy Ninnaane Hoy hoy hoy hoy Innaane Thom thiththaka thaka Thaka Thai Thom Thaalam tharikida dhimichunu sarigama Sarigama Padanisa Sarigama Padanisa Sanidapa Magarisa Sanidapa Magarisa Sarigama Padanisa Sanidapa Magarisa Sangritha Pamagari Rimagari Padanisa Sa Sa Sa Sa Sa Sa Ri Ri Ri Ri Ri Ri Ga Ga Ga Ga Ga Ga Sa Ssa Sa Ri Rri Ri Ga Gga Ga Ma Ma Mma Papa Papa Papa Sa Ssa Sa Ssa Ni Nni Ni Nni Sa Sa sa sa Saarasamkritha pamagari thaalam Saandramaduritha Maayoru melam Ennaane Hoy hoy hoy Ninnaane എങ്ങുമാ ഭംഗിയിൽ മുങ്ങി മു ഴങ്ങി മിനുങ്ങി വിളങ്ങി മയങ്ങി മരുങ്ങിയരങ്ങിലൊരുങ്ങി യ മംഗല പന്തല് ആരാലും മനസ്സിൽ നിന്നൊരിക്കലും മറക്കുവാ ൻ ആകാത്ത വിധമുള്ളതായ എല്ലാം ആഢംബരങ്ങളുമൊന്നായ് കൂട്ടിക്കെട്ടി കൊണ്ടാടുന്ന ആനന്ദാമൃതക്കല്ലിയാണം ആരാലും മനസ്സിൽ നിന്നൊരിക്കലും മറക്കുവാ ൻ ആകാത്ത വിധമുള്ളതായ എല്ലാം ആഢംബരങ്ങളുമൊന്നായ് കൂട്ടിക്കെട്ടി കൊണ്ടാടുന്ന ആനന്ദാമൃതക്കല്ലിയാണം ആറ്റിലെത്തിയൊരമ്പിളിമീനെ ചൂണ്ടയെറിഞ്ഞൊരു മുക്കുവനാണേ കടലാഴത്തട്ടിലെ മുത്തിനെ ഹാസിലാക്കണ മുത്തിവനാണേ 2 തണ്ടത്തിൽ തരിമണി ചിലമ്പുകൾ തളയിട്ട് കിലുങ്ങുന്ന കോലുകളാ ൽ തനതന്ത തനതന തനതന തരിങ്കിണ തകൃതാ താകൃതാ താകൃതാ താളമിൽ ചോട് ചൊഴിഞ്ഞടി മറിഞ്ഞടി തിരിഞ്ഞടികൾ ജോറാലേ തടുക്കുമ്പോ മറുപുറം വാറാലേ വാള് പരിച ഉറുമി പന്തം വീശിടുമ്പോൾ എന്തൊരു ചന്തം ജിൽ ജിൽ ജിൽ ജൊലി ജൊലി ജ്വ ലിക്കുമ്പോ ൾ ഹിൽ ഹിൽ ഹ ൽ ഹിൽ ഹിൽ Dhil dhil dhil Sa Ssa Sa Ri Rri Ri Ga Gga Ga Ma Ma Mma Sarigama Padanisa Sanidapa Magarisa Sangritha Pamagari Rimagari Padanisa Sa Sa Sa Sa Sa Sa Ri Ri Ri Ri Ri Ri Ga Ga Ga Ga Ga Ga Sa Ssa Sa Ri Rri Ri Ga Gga Ga Ma Ma Mma Papa Papa Papa Sa Ssa Sa Ssa Ni Nni Ni Nni Sa Sasasa Saarasamkritha pamagari thaalam Saandramaduritha Maayoru melam Ennaane Hoy hoy hoy Ninnaane Hoy hoy hoy Ninnaane എങ്ങുമാ ഭംഗിയിൽ മുങ്ങി മു ഴങ്ങി മിനുങ്ങി വിളങ്ങി മയങ്ങി മരുങ്ങിയരങ്ങിലൊരുങ്ങി യ മംഗല പന്തല് ആരാലും മനസ്സിൽ നിന്നൊരിക്കലും മറക്കുവാ ൻ ആകാത്ത വിധമുള്ളതായ എല്ലാം ആഢംബരങ്ങളുമൊന്നായ് കൂട്ടിക്കെട്ടി കൊണ്ടാടുന്ന ആനന്ദാമൃതക്കല്ലിയാണം ആരാലും മനസ്സിൽ നിന്നൊരിക്കലും മറക്കുവാ ൻ ആകാത്ത വിധമുള്ളതായ എല്ലാം ആഢംബരങ്ങളുമൊന്നായ് കൂട്ടിക്കെട്ടി കൊണ്ടാടുന്ന ആനന്ദാമൃതക്കല്ലിയാണം ആറ്റിലെത്തിയൊരമ്പിളിമീനെ ചൂണ്ടയെറിഞ്ഞൊരു മുക്കുവനാണേ കടലാഴത്തട്ടിലെ മുത്തിനെ ഹാസിലാക്കണ മുത്തിവനാണേ 2
വപ്ൽ ചുമ്മാ ഹ ഹായ് ഞാൻ ഹായ് ഘഹ് ബി bഗുഡ് ഹായ് ഗുഡ് വേറെ ഘ ഹായ് ഹായ് വേറെ ഗുഡ് വേറെ ഗുഡ് ഹായ് ചുമ്മാ ഫ്രീ ഗുഡ് ഉ ഗുഡ് യിൽ ഗുഡ് റജി ഗുഡ് ഗുഡ് ജോലി ഹായ് ഹായ് ഹായ് ഉണ്ട് ജോലി
ഒരിക്കൽ കൂടി കണ്ടപ്പോൾ... ഞാൻ കാണതെ പോയ രംഗം.. നായകനും നായികയും നിറഞ്ഞു നിൽക്കുമ്പോഴും നായകന്റെ സഹോദരിയും.. ഭർത്താവും..... അവരുടെ പ്രണയം... പ്രവാസലോകത്തുനിന്നും എത്തിയ കെട്ടിയോന്റെ പാട്ട് കല്യാണ പന്തലിൽ ഉയരുമ്പോൾ.. അതോന്നുന്നു കേൾക്കാൻ ആങ്ങള പെങ്ങളോട് കണ്ണുകൾ കൊണ്ട് നിർദേശം നൽകുമ്പോൾ.. എല്ലാം മറന്ന് അവൾ ഓടുന്ന കാഴ്ച്ച എത്ര മനോഹരം.... അതിന്റെ വരികളും അതി മനോഹരം.... സംശുദ്ധ പ്രണയത്തിന്റെ നേർകാഴ്ച്ച ❤️👍👌 ആവിഷ്കാരരങ്ങള
പാട്ടിനൊപ്പം നൃത്തം വയ്ക്കുന്ന എല്ലാ കുട്ടികളും supper. .. മുടി മുന്നിൽ കെട്ടിയ കുട്ടി അതിമനോഹരമായി കളിച്ചിട്ടുണ്ട് എടുത്തു പറയാതിരിക്കാൻ പറ്റില്ല . ആ കുട്ടിയുടെ performance കാണുമ്പോൾ ഭാവിയിലേക്കുള്ള ഒരു നല്ല കലാകാരി .. god bless you മോളു ♥️♥️
വളരെ നന്നായിട്ടുണ്ട് പാട്ടും, ഡാൻസും. മ്യൂസിക് വേറെ ലെവൽ ആണ്. എല്ലാവരും നന്നായി തന്നെ perform ചെയ്തിട്ടുണ്ട്. മുന്നിൽ നിന്ന് കളിക്കുന്ന രണ്ടുക്കുട്ടികളിൽ ഗണപതിയുടെ സൈഡിൽ നിന്ന് കളിക്കുന്ന കുട്ടി എത്ര സുന്ദരമായാണ് കളിക്കുന്നത്.. ആ കൊച്ചു പൊളിയാട്ടോ... all the best team sulaikha manzil❤️
മനോഹരം .... പാട്ടും ഡാൻസും ഒന്നിനൊന്നു മെച്ചം.... അടിപൊളി ടീം വർക്ക് .... അനാർക്കലിയുടെ കൂടെ ചുവടു വെച്ച പെൺകുട്ടികളിൽ ആമുടി മുന്നിലേക്കിട്ട് കളിക്കുന്ന കുട്ടി സൂപ്പറായി കളിക്കുന്നുണ്ട് . മുഖത്തെ ഭാവങ്ങളിൽ വരെ നമുക്ക് ആ മൈലാഞ്ചി മൊഞ്ച് കാണാം .... anyway great work 👍all the best whole team👏👏👏
Lyrics Aadyanuraagakkolu Thiramaalayaayolu Karaye karayaathanayikkunnoralu Kanavile kanunnile Karaagrahakkoodonnile Kinapanikkay marunnolu Kothikkaaramullayi pinne kadannalaayi Vidhi vereyonnayi pinne kadachilaayi Aavesham kollunna mohikale Aavolam numbulla manasare Konduvanaayi ulloru vaahaname Ennale adangaathoraagrahame Mele minnum thaaram ponnanonnu Neril chennu nokkanaayi Nikkadinte ulluintullil paravesham Keezhe neengi pokum mannennalum Veril ninnum ponnennalum Mannil pokanennu aashikkunne athivegam Aatilethiyorambili meene choondayerinjathu mukkuvanaane Kadalaazha kathilamuthine Aashilakkana muthivanaane Aatilethiyorambili meene choondayerinjathu mukkuvanaane Kadalaazha kathilamuthine Aashilakkana muthivanaane Poarana Pathiyude Naduvile Athijaka Padavadi Medayile Poo Mulla Panthalum Mathilaka Puramathu Palavidha Niramaale Poovadi Kasavith Thilangidum Vilangidum Manimalarishalaale Konjunna Chorus: Konjunna Adiyadi Mudi Kannanjunnaa Chorus: Kannanjunnaa Vaidhuthi Prakashaminaalum Thornaakka Maalaminalum Minnane Hoi hoi hoi minnane Hoi hoi hoi hoi minnane Thom Thithaka Thaka Thaka Thaithom Thaalam Tarikida Dhanu Chunu Sarigama Sarigama Padanisa Chorus: Sarigama Padanisa Sanidapa Magarisa Chorus: Sanidapa Magarisa Sarigama Padanisa Sanidapa Magarisa Sangritha Pamagari Rimagari Padanisa Sa Sa Sa Chorus: Sa Sa Sa Ri Ri Ri Chorus: Ri Ri Ri Ga Ga Ga Chorus: Ga Ga Ga Sa Ssa Sa Ri Rri Ri Ga Gga Ga Ma Ma Mma Papa Papa Papa Sa Ssa Sa Ssa Ni Nni Ni Nni Sa Chorus: Sa Sa Chorus: Sa Saara Sangritha Pamagari Thaalam Sandhra Madhurima Maayoru Melam Innaane Chorus: Innaane Hoi Hoi hoi Minnaane Chorus: Minnane Enguma Bhangiyil Mungi Vilangi Vilangi Mayangi Murungi Muzhungiya Rangilorungiya Mangala Pandhal Aaralum Manassil Ninnorikkalum Markuvan Akaatha Vidhamullathaya Ella Adamabrangalumonnayi Kotti Ketti Kondadunnaa Anandhamritha Kalyanam Aaralum Manassil Ninnorikkalum Markuvan Akaatha Vidhamullathaya Ella Adamabrangalumonnayi Kotti Ketti Kondadunnaa Anandhamritha Kalyanam Aatilethiyorambili meene choondayerinjathu mukkuvanaane Kadalaazha kathilamuthine Aashilakkana muthivanaane Aatilethiyorambili meene choondayerinjathu mukkuvanaane Kadalaazha kathilamuthine Aashilakkana muthivanaane Kandathhil Thirimani Chilambukal Thaliritt Kilungana Kolukalal Thanathandha Thannaa Thandha Thakritha Thakritha Thakritha Thaaakritha Thalamil Cherinjadi Churinjadi Marinjadi Thirinjodikal Joraale Chorus: Joraale Nadkum Marupuram Joraale Chorus: Joraale Vaale Paricha Urumi Pantham Veshidumbol Endhoru Chandham Jil Jil Jil Jil Jil Chalikkumbo Zhil Zhil Zhil Zhil Zhil Zhil Zhil Mil Mil Mil Sa Ssa Sa Ri Rri Ri Ga Gga Ga Ma Ma Mma Sarigama Padanisa Sanidapa Magarisa Sangritha Pamagari Rimagari Padanisa Sa Sa Sa Chorus: Sa Sa Sa Ri Ri Ri Chorus: Ri Ri Ri Ga Ga Ga Chorus: Ga Ga Ga Sa Ssa Sa Ri Rri Ri Ga Gga Ga Ma Ma Mma Papa Papa Sa Ssa Sa Ssa Ni Nni Ni Nni Sa Chorus: Sa Sa Chorus: Sa Saara Sangritha Pamagari Thalam Sandhra Madhurima Maayoru Melam Ennane Hoi Hoihoi Ennaane Enguma Bhangiyil Mungi Vilangi Vilangi Mayangi Murungi Muzhungiya Rangilorungiya Mangala Pandhal Aaralum Manasil Ninnorikkalum Markuvaan Akaatha Vidhamullathaaya Ellaam Aadambarangalu Onnaai Koottiketti Kondaadunnaa Anandhaamrudha Kalyaanam Aaralum Manasil Ninnorikkalum Markuvaan Akaatha Vidhamullathaaya Ellaam Aadambarangalu Onnaai Koottiketti Kondaadunnaa Anandhaamrudha Kalyaanam Aatilethiyorambili meene choondayerinjathu mukkuvanaane Kadalaazha kathilamuthine Aashilakkana muthivanaane Aatilethiyorambili meene choondayerinjathu mukkuvanaane Kadalaazha kathilamuthine Aashilakkana muthivanaane Tha naa naaa naaa...... Watch Jil Jil Jil Video Song
Aararum Manasil Ninnorikkalum Markuvaan Avaatha Vidhamullathaaya Ellam Aadambarangalu Onnaai Koottiketti Kondadunnaa Anandhamrudha Kalyaanam Aararum Manasil Ninnorikkalum Markuvaan Avaatha Vidhamullathaaya Ellam Aadambarangalu Onnaai Koottiketti Kondaadunnaa Anandhaamrudha Kalyaanam Poarana Pathiyude Naduvile Athijaka Padavadi Medayile Poo Mulla Panthalum Mathilaka Puramathu Palavidha Niramaale Poovadi Kasavith Thilangidum Vilangidum Manimalarishalaale Konjunna Chorus: Konjunna Adiyadi Mudi Kannanjunnaa Chorus: Kannanjunnaa Thornaakka Maalaminalum Vaidhuthi Prakashaminaalum Jil Jil Jil Chorus: Jil Jil Jil Jil Jil Ho Zhil Zhil Zhil Chorus: Zhil Zhil Zhil Zhil Zhil Zhil Mil Mil Mil Chorus: Mil Mil Mil Thom Thithaka Thaka Thaka Thaithom Thaalam Tarikida Dhanu Chunu Sarigama Sarigama Padanisa Chorus: Sarigama Padanisa Sanidapa Magarisa Chorus: Sanidapa Magarisa Sarigama Padanisa Sanidapa Magarisa Sangritha Pamagari Rimagari Padanisa Sa Sa Sa Chorus: Sa Sa Sa Ri Ri Ri Chorus: Ri Ri Ri Ga Ga Ga Chorus: Ga Ga Ga Sa Ssa Sa Ri Rri Ri Ga Gga Ga Ma Ma Mma Papa Papa Papa Sa Ssa Sa Ssa Ni Nni Ni Nni Sa Chorus: Sa Sa Chorus: Sa Saara Sagritha Pamagari Melam Sandhra Madhurima Maayoru Melam Annaane Chorus: Annaane Hoi Hoihoi Annaane Chorus: Annane Enguma Bhangiyil Mungi Vilangi Vilangi Mayangi Murungi Muzhungiya Rangilorungiya Mangala Pandhal Sarigama Padanisa Sanidapa Magarisa Sangritha Pamagari Rimagari Padanisa Sa Sa Sa Chorus: Sa Sa Sa Ri Ri Ri Chorus: Ri Ri Ri Ga Ga Ga Chorus: Ga Ga Ga Sa Ssa Sa Ri Rri Ri Ga Gga Ga Ma Ma Mma Papa Papa Sa Ssa Sa Ssa Ni Nni Ni Nni Sa Chorus: Sa Sa Chorus: Sa Saara Sagritha Pamagari Melam Saandhra Madhurima Maayoru Melam Ennane Chorus: Ennane Hoi Hoihoi Ennane Chorus: Ennane Enguma Bhangiyil Mungi Vilangi Vilangi Mayangi Murungi Muzhungiya Rangilorungiya Mangala Pandhal Ararum Mansil Ninnorikalum Markuvan Avatha Vidhamullathaaya Ella Adambrangalu Onnayi Kottiketti Kondadunnaa Anandamritha Kalliyanam Kandathhil Thirimani Chilambukal Thaliritt Kilungana Kolukalal Thanathandha Thannaa Thandha Thakritha Thakritha Thakritha Thaaakritha Thalamil Cherinjadi Churinjadi Marinjadi Thirinjodikal Joraale Chorus: Joraale Nadkum Marupuram Joraale Chorus: Joraale Vaale Paricha Urumi Pantham Veshidumbol Endhoru Chandham Jil Jil Jil Chorus: Jil Jil Jil Jil Jil Ho Zhil Zhil Zhil Chorus: Zhil Zhil Zhil Zhil Zhil Zhil Mil Mil Mil Chorus: Mil Mil MilThom Thithaka Thaka Thaka Thaithom Thaalam Tarikida Dhanu Chunu Sarigama Sarigama Padanisa Chorus: Sarigama Padanisa Sanidapa Magarisa Chorus: Sanidapa Magarisa Sarigama Padanisa Sanidapa Magarisa Sangritha Pamagari Rimagari Padanisa Sa Sa Sa Chorus: Sa Sa Sa Ri Ri Ri Chorus: Ri Ri Ri Ga Ga Ga Chorus: Ga Ga Ga Sa Ssa Sa Ri Rri Ri Ga Gga Ga Ma Ma Mma Papa Papa Sa Ssa Sa Ssa Ni Nni Ni Nni Sa Chorus: Sa Sa Chorus: Sa Saara Sagritha Pamagari Melam Sandhra Madhurima Maayoru Melam Ennane Chorus: Ennaane Hoi Hoihoi Ennaane Chorus: Ennane Enguma Bhangiyil Mungi Vilangi Vilangi Mayangi Murungi Muzhungiya Rangilorungiya Mangala Pandhal Aararum Manasil Ninnorikkalum Markuvaan Avaatha Vidhamullathaaya Ellaam Aadambarangalu Onnaai Koottiketti Kondaadunnaa Anandhaamrudha Kalyaanam (THE LYRICS SPACE)
നല്ല പാട്ടുകളിൽ അഭിനയിച്ചവരും അത് പാടിയവരും എപ്പോഴും അഭിനന്ദനങ്ങൾ വാരിക്കൂട്ടും...പക്ഷെ ഇത്രയും മനോഹരമായ വരികൾ മസങ്ങളെടുത് എഴുതിയവർക് അത്രക് അഭിനന്ദനങ്ങൾ കിട്ടാറില്ല...ഇത്രയും മനോഹരമായ പാട്ട് എഴുതിയ ആ മാണിക്യതിന് എന്റെ അഭിനന്ദനങ്ങൾ,,,🌹🌹🌹💐💐💐💐💐💐
സൂപ്പർ ഡാൻസും . പാട്ടും നന്നായിത്തന്നെ കളിക്കുന്നുണ്ട് എല്ലാവരും. മുന്നിൽ ഇടതു ഭാഗത്തു നിന്ന് കളിക്കുന്ന കുട്ടി അടിപൊളിയായി കളിക്കുന്നുണ്ട്.. സൂപ്പർ 🥰🥰
ശരിക്കും ഇങ്ങനെ ഉള്ള നല്ല സിനിമകൾ ഒരുപാട് ഉണ്ടാക്കണം … സ്റ്റാർ കാസറ്റ് അല്ല കഥയും പിന്നെ നല്ല ഫീലും അത് മതി … ഈ സിനിമയുടെ ക്ലൈമാക്സ് നല്ല രസം ആണ് കണ്ടുകൊണ്ടിരിക്കാൻ… എത്ര പിണക്കം ഉള്ളവരും അറിയാതെ തമ്മിൽ ക്ഷമിച്ചു പോകും … 2023 നല്ലൊരു മൂവി ❤️
എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല, കാണുന്തോറും കൂടുതൽ കൂടുതൽ ഇഷ്ടം തോന്നുന്ന വീണ്ടും വീണ്ടും കാണാൻ തോന്നുന്നവിശുദ്ധിയുള്ള ഒരു എന്റെ പ്രിയതമയായി മാറി ഈ ഗാനം,പാട്ടിന്റെ തുടക്കത്തിൽ പ്രധാന ഗായകനോടപ്പം പാടാൻ വന്ന മുണ്ട് ഉടുത്തു തൊപ്പി വച്ചു പാടുന്ന ചേട്ടൻ സൂപ്പർ 👍🌹
എനിക്ക് ആണെങ്കിൽ അനാർക്കലിയുടെ ഒഴികെ ഇതിൽ കളിച്ച എല്ലാവരുടെയും ഡാൻസ് ഇഷ്ട്ടായി. മോശമായി കളിച്ചു എന്നല്ല പക്ഷെ എന്തൊക്കെയോ ആർട്ടിഫിഷ്യൽ feel ചെയ്തു. പക്ഷെ തുടക്കത്തിൽ ഇടത് side il കളിച്ച പെണ്ണ് അടക്കം പിന്നെ ഞെട്ടിക്കൽ ആയിരുന്നു 😍😍😍💥💥
എനിക്കും ഇഷ്ടം an എന്താ അറില്ല ഇത് ഒരു പ്രത്രേക എന്തോ ഇഷ്ടം എനിക്ക് എത്ര കളിച്ചാലും മതി ആവില്ല അത്രക്കും ഇഷ്ടം ഡാൻസ് അതിനെ ഒരു പാട്ട് എല്ലാത്തിനും സൂപ്പർ an എന്താ ഞാൻ പറന്നത് മനസിലായോ 👍🏻👍🏻👍🏻🎉🎉🎉🎉
മാപ്പിള പാട്ടിനെ താഴ്ന്ന നിലയിൽ *കണ്ട ഒരു നാളിനെ മറികടന്ന് ഇപ്പോൾ മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു മാപ്പിള പാട്ട്* 🫶🔥
എല്ലാം വൻ വിജയവും 🥰
Pinnella ❤️❤️
മണ്ടത്തരം പറയരുത് മാപ്പിളപ്പാട്ടിന് ജനപ്രീതി അന്നും ഇന്നും ഉണ്ട്
right
പോടാ ഊളെ
എന്റെ ഉപ്പാപ്പ എഴുതിയ പാട്ട്, ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന പാട്ട്
Real
Sathyam aano????
Sathymayittum😯😯
കുട്ടിയാലി ആണോ അന്റെ ഉപ്പാപ്പ
Sathyamano??
ഈ പാട്ട് കേട്ടപ്പോൾ വല്ലാത്തൊരു സങ്കടം ആയിരുന്നു കാരണം ഇത് എഴുതിയ കുട്ടിയാലി സാഹിബിനെ ഓർത്തപ്പോൾ.. ജീവിതത്തിൽ ഒന്നും നേടാതെ ഖബർ വെട്ടിയും ഇറച്ചി വെട്ടിയും ബീഡി പണിയും ആയി മുന്നോട്ട് പോയ ഒരു പാവം മനുഷ്യൻ... അദ്ദേഹം എഴുതിയ ഒരുപാട് പാട്ടുകൾ ഇന്നും ജീവൻ ഉണ്ട്... മനസിന്റെ ഉള്ളിൽ നിന്നോളിയുന്ന.. മാധകമണമെഴും... മോളെ പൊന്നു മോളെ... അപ്പങ്ങൾ എമ്പാടും.... പടക്ക് ടക്ക് മാരൻ.. യാ ഗൗസ്സ് മോഹിയുദ്ധീൻ..... ജിന്നും ഇൻസും.... അങ്ങനെ പോകുന്ന നീണ്ട നിര... മാപ്പിള പാട്ടിൽ പഴയ ആളുകൾ ഇദ്ദേഹത്തെ കൊണ്ട് എഴുതിപിച്ച്..... ആരും അറിയാതെ പോയ ആ പാവം മനുഷ്യൻ 😰
Ithine Patti koodthal details kittuo. Enthenkilum sources ndo?
ഇത്രയും വിവരങ്ങൾ നൽകിയതിന് നന്ദി
പുതിയ തലമുറ എത്ര ക്ക ഷ്ടപ്പെട്ടാലും എഴുതിയാലും ഇത്തരം രജനകൾ ഉണ്ടാവാൻ പാടാണ് ചരിത്രവും അനഭന്ത സമ്പ വങ്ങളും തുറന്ന് ക്കാട്ടി തന്നത് എന്നും ആ പഴയ തലമുറ തന്നെ ഇതിലെ അൽഭുതം ഇവർക്ക് പലർക്കും അടിസ്ഥാന വിദ്യാഭ്യസം ലഭിച വരായിരുന്നില്ല എത്ര മന ഹോരമാണ് അവർ നമുക് നൽ കയ അറിവുകൾ
❤️❤️❤️❤️
@@sadhiqalikalodi6592 onnine nallath parayan mattonnine tharam thaazhthanam ennilla suhruthe.
❤
സുലൈഖ മൻസിൽ
ആദ്യാനുരാഗക്കോള്
തിരമാലയായോള്
കരയെ കരയാതണയിക്കുന്നൊരാള്
കനവിലെ കാടൊന്നിലെ
കാരാഗ്രഹക്കൂടൊന്നിലെ
കിനാപ്പനിക്കായ് മരുന്നോള്
കൊതി കാരമുള്ളായി പിന്നെ
കടന്നലായി
വിധി വേറെയൊന്നായി പിന്നെ
കടച്ചിലായി
ആവേശം കൊള്ളുന്ന മോഹികളെ
ആവോളം നൊന്തുള്ള മാനസരെ
കൊണ്ടോകാനായുള്ളോരു വാഹനമേ
തന്നാലേയടങ്ങാത്തൊരാഗ്രഹമേ
മേലെ മിന്നും താരം പൊന്നാണോന്ന്
നേരിൽ ചെന്ന് നോക്കാനായ്
നിക്കാതുണ്ടേ ഉള്ളിന്നുള്ളിൽ പരവേശം
കീഴേ നീങ്ങിപ്പോകും മണ്ണെന്നാലും
വേരിൽ നിന്നും പോന്നെന്നാലും
മണ്ടിപ്പോകാനാശിക്കുന്നേ അതിവേഗം
ആറ്റിലെത്തിയൊരമ്പിളിമീനെ
ചൂണ്ടയെറിഞ്ഞൊരു മുക്കുവനാണേ
കടലാഴത്തട്ടിലെ മുത്തിനെ
ഹാസിലാക്കണ മുത്തിവനാണേ
പൂരണപ്പതിയുടെ നടുവി ൽ
അതിമിക ഉടമണി മേടയി ലെ
പൂമുല്ല പന്തലുമതിലക
പുറമില് പലവിധ നിറമാലെ
പൂവാടിക്കകമിലെ തെളിഞ്ഞൊ ളി
ഇളകിടും മണിമലരിശലാലെ
കൊഞ്ചുന്ന
തരമടിമുടി കണ്ണഞ്ചുന്ന
വൈദ്യുത പ്രകാശമി നാ ലും
തോരണം കമാനമിനാലും
എന്നാണേ
ഹോയ് ഹൊയ് ഹൊയ്
നിന്നാണേ
Hoy hoy hoy
Ninnaane
Hoy hoy hoy hoy
Innaane
Thom thiththaka thaka
Thaka Thai Thom
Thaalam tharikida dhimichunu sarigama
Sarigama Padanisa
Sarigama Padanisa
Sanidapa Magarisa
Sanidapa Magarisa
Sarigama Padanisa Sanidapa Magarisa
Sangritha Pamagari Rimagari Padanisa
Sa Sa Sa
Sa Sa Sa
Ri Ri Ri
Ri Ri Ri
Ga Ga Ga
Ga Ga Ga
Sa Ssa Sa Ri Rri Ri
Ga Gga Ga Ma Ma Mma
Papa Papa Papa Sa Ssa Sa Ssa
Ni Nni Ni Nni
Sa
Sa
sa
sa
Saarasamkritha pamagari thaalam
Saandramaduritha
Maayoru melam
Ennaane
Hoy hoy hoy
Ninnaane
എങ്ങുമാ ഭംഗിയിൽ മുങ്ങി മു ഴങ്ങി
മിനുങ്ങി വിളങ്ങി മയങ്ങി
മരുങ്ങിയരങ്ങിലൊരുങ്ങി യ
മംഗല പന്തല്
ആരാലും മനസ്സിൽ നിന്നൊരിക്കലും മറക്കുവാ ൻ
ആകാത്ത വിധമുള്ളതായ എല്ലാം
ആഢംബരങ്ങളുമൊന്നായ് കൂട്ടിക്കെട്ടി
കൊണ്ടാടുന്ന ആനന്ദാമൃതക്കല്ലിയാണം
ആരാലും മനസ്സിൽ നിന്നൊരിക്കലും മറക്കുവാ ൻ
ആകാത്ത വിധമുള്ളതായ എല്ലാം
ആഢംബരങ്ങളുമൊന്നായ് കൂട്ടിക്കെട്ടി
കൊണ്ടാടുന്ന ആനന്ദാമൃതക്കല്ലിയാണം
ആറ്റിലെത്തിയൊരമ്പിളിമീനെ
ചൂണ്ടയെറിഞ്ഞൊരു മുക്കുവനാണേ
കടലാഴത്തട്ടിലെ മുത്തിനെ
ഹാസിലാക്കണ മുത്തിവനാണേ 2
തണ്ടത്തിൽ തരിമണി ചിലമ്പുകൾ
തളയിട്ട് കിലുങ്ങുന്ന കോലുകളാ ൽ
തനതന്ത തനതന തനതന
തരിങ്കിണ തകൃതാ താകൃതാ
താകൃതാ താളമിൽ ചോട്
ചൊഴിഞ്ഞടി മറിഞ്ഞടി
തിരിഞ്ഞടികൾ ജോറാലേ
തടുക്കുമ്പോ മറുപുറം വാറാലേ
വാള് പരിച ഉറുമി പന്തം
വീശിടുമ്പോൾ എന്തൊരു ചന്തം
ജിൽ ജിൽ ജിൽ
ജൊലി ജൊലി ജ്വ ലിക്കുമ്പോ ൾ
ഹിൽ ഹിൽ ഹ ൽ
ഹിൽ ഹിൽ
Dhil dhil dhil
Sa Ssa Sa Ri Rri Ri
Ga Gga Ga Ma Ma Mma
Sarigama Padanisa Sanidapa Magarisa
Sangritha Pamagari Rimagari Padanisa
Sa Sa Sa
Sa Sa Sa
Ri Ri Ri
Ri Ri Ri
Ga Ga Ga
Ga Ga Ga
Sa Ssa Sa Ri Rri Ri
Ga Gga Ga Ma Ma Mma
Papa Papa Papa Sa Ssa Sa Ssa
Ni Nni Ni Nni Sa
Sasasa
Saarasamkritha pamagari thaalam
Saandramaduritha
Maayoru melam
Ennaane
Hoy hoy hoy
Ninnaane
Hoy hoy hoy
Ninnaane
എങ്ങുമാ ഭംഗിയിൽ മുങ്ങി മു ഴങ്ങി
മിനുങ്ങി വിളങ്ങി മയങ്ങി
മരുങ്ങിയരങ്ങിലൊരുങ്ങി യ
മംഗല പന്തല്
ആരാലും മനസ്സിൽ നിന്നൊരിക്കലും മറക്കുവാ ൻ
ആകാത്ത വിധമുള്ളതായ എല്ലാം
ആഢംബരങ്ങളുമൊന്നായ് കൂട്ടിക്കെട്ടി
കൊണ്ടാടുന്ന ആനന്ദാമൃതക്കല്ലിയാണം
ആരാലും മനസ്സിൽ നിന്നൊരിക്കലും മറക്കുവാ ൻ
ആകാത്ത വിധമുള്ളതായ എല്ലാം
ആഢംബരങ്ങളുമൊന്നായ് കൂട്ടിക്കെട്ടി
കൊണ്ടാടുന്ന ആനന്ദാമൃതക്കല്ലിയാണം
ആറ്റിലെത്തിയൊരമ്പിളിമീനെ
ചൂണ്ടയെറിഞ്ഞൊരു മുക്കുവനാണേ
കടലാഴത്തട്ടിലെ മുത്തിനെ
ഹാസിലാക്കണ മുത്തിവനാണേ 2
❤
Thanksss brh
ii v ffjpl hi😊 HCG by😊🎉🎉
വപ്ൽ ചുമ്മാ ഹ ഹായ് ഞാൻ ഹായ് ഘഹ് ബി bഗുഡ് ഹായ് ഗുഡ് വേറെ ഘ ഹായ് ഹായ് വേറെ ഗുഡ് വേറെ ഗുഡ് ഹായ് ചുമ്മാ ഫ്രീ ഗുഡ് ഉ ഗുഡ് യിൽ ഗുഡ് റജി ഗുഡ് ഗുഡ് ജോലി ഹായ് ഹായ് ഹായ് ഉണ്ട് ജോലി
❤
എത്ര കാലം കഴിഞ്ഞാലും പുതുമ നഷ്ട്ടപെടാത്ത മാപ്പിളപ്പാട്ടുകളിൽ വെച്ചു നല്ലൊരു പാട്ട് 🥰👌🏻
ഓട്ര sangi
Mappila patt mathr alla oru pattinteum puthuma nashtapedunnilla😊😊
Athoke njammale keralathinde power🔥😌
@@fathimasadhathendanalakkal7794 കോരളം 🤮🤮...
@@gamingashin3207 എല്ലാത്തിന്റെ പുതുമ നഷ്ടപ്പെട്ടു....
ഗ്രാമഫോൺ കാലത്തു മാത്രമല്ല,ഇന്നും പഴയ മാപ്പിളപ്പാട്ട്..
സ്നേഹികളുടെ ഹൃദയത്തിലാണ് വസിക്കുന്നത്!
Uppoopa
Ningale Avide kettitt nere ingott ponnu full kelkaaan ❤
💯😍
♥️
ufffffffffffffffff.... OOOOMBIYA PAAAT... 🤣🤣🤣😂😂
Adipoli ...കണ്ണും മനസും ഒരുപോലെ കവർന്ന സോംഗ്‌സും ദൃശ്യാവിഷ്കാരവും ...അണിയറ പ്രവർത്തകർക്ക് എല്ലാവിധ നന്മകളും നേരുന്നു
Saleemkkaa ee moviyil 😍ingale song undoo
😍😍❤
❤❤❤
Saleem ikka 🥰❤🥰
My fvrt singer saleemkka
ഒരിക്കൽ കൂടി കണ്ടപ്പോൾ... ഞാൻ കാണതെ പോയ രംഗം.. നായകനും നായികയും നിറഞ്ഞു നിൽക്കുമ്പോഴും
നായകന്റെ സഹോദരിയും.. ഭർത്താവും..... അവരുടെ പ്രണയം... പ്രവാസലോകത്തുനിന്നും എത്തിയ കെട്ടിയോന്റെ പാട്ട് കല്യാണ പന്തലിൽ ഉയരുമ്പോൾ.. അതോന്നുന്നു കേൾക്കാൻ ആങ്ങള പെങ്ങളോട് കണ്ണുകൾ കൊണ്ട് നിർദേശം നൽകുമ്പോൾ.. എല്ലാം മറന്ന് അവൾ ഓടുന്ന കാഴ്ച്ച എത്ര മനോഹരം.... അതിന്റെ വരികളും അതി മനോഹരം.... സംശുദ്ധ പ്രണയത്തിന്റെ നേർകാഴ്ച്ച ❤️👍👌
ആവിഷ്കാരരങ്ങള
Pokunn😊😅
❤❤❤
💓💓💓
❤❤
അതിമനോഹരം
പഴകും തോറും വീര്യം കൂടി വരുന്ന ഒരേ ഒരു ഐറ്റം ..പഴയ മാപ്പിള പാട്ടുകൾ ...well done Team
അപ്പോൾ ആട്ടിൻകാട്ടമോ...😮
@@muhammedmidlaj95 ❤❤😂
L)
@@faasilafasi3001 കൊച്ചിന് വിറ്റ് ഇഷ്ടായോ... 🤧
@@muhammedmidlaj95 ❤
ഒരു നൊസ്റ്റാൾജിക് ഫീൽ.... 😘😘 കേട്ട് തഴംമ്പിച്ച മാപ്പിള പാട്ടുകൾ പെട്ടന്ന് മനസിലേക്ക് ഓടി വന്നു...... ❤️❣️
പാട്ടിനൊപ്പം നൃത്തം വയ്ക്കുന്ന എല്ലാ കുട്ടികളും supper. .. മുടി മുന്നിൽ കെട്ടിയ കുട്ടി അതിമനോഹരമായി കളിച്ചിട്ടുണ്ട് എടുത്തു പറയാതിരിക്കാൻ പറ്റില്ല . ആ കുട്ടിയുടെ performance കാണുമ്പോൾ ഭാവിയിലേക്കുള്ള ഒരു നല്ല കലാകാരി .. god bless you മോളു ♥️♥️
സത്യം അടിപൊളി ആയി കളിച്ചിട്ടുണ്ട്
மொழி புரியவில்லை ஆனால் மீண்டும் மீண்டும் பார்க தூண்டுகிறது...❤
Malayalam.. Kerala🌴
Kalaikku purithal theevayillai. Athu rasikka koodiya manasirunthaal poothum nanbaa
Yes ❤
❤കിടു.. പാട്ട്... റമദാൻ മുബാറക്... എന്റെ സഹോദരങ്ങൾക്ക..
🎉❤
Thank you bro...😍 അങ്ങേക്കും കുടുംബത്തിനും തിരിച്ചും റമദാൻ മുബാറക്...
Q😛😛
😅
❤❤❤❤
😊
😅
😘
മനോഹരം...
ഈ ഗാനം കൂടുതൽ ജനങ്ങളിലേയ്ക്ക് എത്തിയത് മീഡിയ വൺ പതിനാലാം രാവിൽ ഷഹജമലപ്പുറം പാടിയപ്പോഴാണ്.
40 മില്യൺ ആളുകളാണ് ആ ഗാനം കണ്ടത്.
മനോഹരം.❤❤❤
Correct... Shahajayude pattu super aanu
M0b
Bro kelkkan rasalla songs anel arum tazthlla oru songum ith ponnaran paatt janghl eghne eettedkum kelkan oru karnam vende
Athe
എന്റെ നാട്ടുകാരി സഹജ 😍
ഇനിയും കാണാമറയത്തു കിടക്കുന്ന ഒരുപാട് മാപ്പിള പാട്ടുകളുണ്ട്.... വരും ദിനങ്ങ്ങളിൽ എല്ലാം trend ആയി പുതു തലമുറയുടെ മനസ്സിൽ താജ്മഹൽ പണിയും കാണാം.❤❤❤❤
ഒരു കൊല്ലം പോയ പോക്ക് 😢 കഴിഞ്ഞ നോമ്പിന് ഇറങ്ങിയ സോങ് ഇപ്പോഴും കേൾക്കും ❤
Mm
😢
Thank you
S ❤
M
തല്ലുമാല തീർത്ത മലബാർ ഓളം ഇതിലൂടെ തുടരും ❤
❤
❤🎉
❤❤
❤❤❤❤❤❤
തല്ലുമാലയിൽ മനസകമിൽ ഹിറ്റായ പോലെ ഇതും ഹിറ്റോട് ഹിറ്റാകും No doubt🔥 എന്താ എനർജി എല്ലാവർക്കും.. ഒരേ പൊളി
Ingal ivde okke indo
😄 ഇപളുo ഇണ്ട
Manasakamil pande hit aayatha athonda thallumalayil okke vannath bro
ഇപ്പൊ മാപ്പിള പ്പാട്ട് ഒക്കെ trend ആണല്ലോ,
Ivide undeno
മലപ്പുറം മംഗലം ഭാഗത്തു ഷൂട്ട് ചെയ്ത സിനിമ... 🔥😍
Njan undayirnnu shooting kaanan machane. Njn kaimalassery aanu🥰
@@thegod2951 😍❤️
Pullooniyilayrunnu shooting
Vishnu Vijay ❤❤❤❤❤❤❤❤❤❤❤❤❤
പുള്ളി യുടെ എല്ലാ പാട്ടും അടിപൊളിയാണ്. *ഫലിമി* സിനിമ യിലെ പാട്ട് കെട്ടിട്ടാണ് വിഷ്ണുവിനെ search 🔍 ചെയ്തു വന്നത് 👏👏👏👏👏👏💝
തല്ലുമാലക്ക് ശേഷം മലപ്പുറത്തിന്റെ നാട്ടിൻപുറത്തെ കാണിക്കുന്ന സുലൈഖ മൻസിലിന് എല്ലാവിധ ആശംസകളും നേരുന്നു ❤🎉
Yes
Ponnani vibe 😍😍🔥🔥🔥
തല്ലുമാല 🙏🙄... ഊള പടം.
FOOTBALLlVESTREAM
പർദ്ദയില്ലാത്ത മലപ്പുറത്തെ നാട്ടിൻ പുറങ്ങളിൽ 😮
പഴയ മാപ്പിളപ്പാട്ട് എടുത്തു തകർത്ത് പൊളിക്കുന്നതിൽ വിഷ്ണു വിജയ്😍💥💥and his own tunes👌👌
sathyam👌👌👌
Onnum parayan illa 🔥🔥🔥
What are his other songs?
@@anjalym92 Thallumala, Guppy, Ambili songs
പഴയ കാലത്തെ ഓർമ്മകൾ കൊണ്ടു വരുന്ന song 🥰🥰🥰....... Thankyou lukman sir🥰🥰🥰
Love from Telangana.....we thoroughly enjoyed the songs and cinema....
വീണ്ടുമൊരു പൊന്നാനിക്കഥ യുമായി മലയാളസിനിമ "സുലൈഖ മൻസിൽ" ന് ആശംസകൾ, 🎊🎊💐💐💐💐💐💐
Tiruraan
Uu yuki 7u7uuuuu😷uuu7u yemeni 7 umi uuu uk juum umi u umm uuu mj uuu ink mu ki uuuujuum
Malappuram 🔥
Ponnanikaran😍🔥
Asharaf Hamza💖
വളരെ നന്നായിട്ടുണ്ട് പാട്ടും, ഡാൻസും. മ്യൂസിക് വേറെ ലെവൽ ആണ്. എല്ലാവരും നന്നായി തന്നെ perform ചെയ്തിട്ടുണ്ട്. മുന്നിൽ നിന്ന് കളിക്കുന്ന രണ്ടുക്കുട്ടികളിൽ ഗണപതിയുടെ സൈഡിൽ നിന്ന് കളിക്കുന്ന കുട്ടി എത്ര സുന്ദരമായാണ് കളിക്കുന്നത്.. ആ കൊച്ചു പൊളിയാട്ടോ... all the best team sulaikha manzil❤️
കഴിഞ്ഞ തലമുറ ആസ്വദിച്ച പാട്ടുകൾ നമുക്കും ആസ്വദിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഇത്തരം പാട്ടുകളുടെ മേൽമ ഇനിയും പതിട്ടാണ്ടുകളെ അതിജീവിക്കും
R
I'm from Andhra Pradesh I love this song forever
മനോഹരം .... പാട്ടും ഡാൻസും ഒന്നിനൊന്നു മെച്ചം.... അടിപൊളി ടീം വർക്ക് .... അനാർക്കലിയുടെ കൂടെ ചുവടു വെച്ച പെൺകുട്ടികളിൽ ആമുടി മുന്നിലേക്കിട്ട് കളിക്കുന്ന കുട്ടി സൂപ്പറായി കളിക്കുന്നുണ്ട് . മുഖത്തെ ഭാവങ്ങളിൽ വരെ നമുക്ക് ആ മൈലാഞ്ചി മൊഞ്ച് കാണാം .... anyway great work 👍all the best whole team👏👏👏
Yes ❤
4:40 - 5:00 background score of chenda melam with mappila paatu, gives a different vibe 🔥
Ath chenda onnum alla...
Dholak
Second step 👍👌
4:51 The voice of varsha renjith is bringing the song another level
പഴയ പാട്ട്...അതിനോട് നീതിപുലർത്തികൊണ്ട് തന്നെ നല്ലൊരു വിശ്വൽ ട്രീറ്റുംകൂടി ആയപ്പോൾ പൊളി...
പഴമയുടെ ഭംഗി നഷ്ടപ്പെടുത്താത്ത പുതിയ ഗാനം ❤️
സത്യം
@@rahoofrahoofr അത് തന്നെയല്ലേടാ പൊട്ടാ ഞാനും പറഞ്ഞത് 😂
Athe
ഇത് പഴയ പാട്ട് ആണ് bro
പാട്ട് പഴയതാണ്... ഇടക് കുറച്ച് വരികൾ മാത്രമേ ചേർത്തിട്ടൊള്ളു.😅
Nanu kannadiga,,, but i love this memorable song,,,,
🎉😂❤😢😢😮😅😊🎉😂😂😢😢🎉🎉😂😮🎉
Love from kerala
Nangu ashte
Love from Uganda I love these malayam song ❤ love kerala
Sathyayittum
നീ കുന്നം കുളം അല്ലേടാ
Oh sir
@Cutz_Abhishek♥️cnvjmls😊🤔🎂😳😳🥰🤔🎉😢😮😊🎂❤️
❤️
Wow what a song ... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മാന്ത്രിക വരികൾ 🥰🥰
❤❤❤😍
Yes
Wow
❤
@@jamaljamalpmr7454😂😂🎉
അന്നും ഇന്നും കേൾക്കാൻ ഇമ്പമുള്ള മാപ്പിള പാട്ടിന്റെ രാജാവായി മാറി ❤️ഈ പാട്ട്
after 'മനസകമിൽ', this time is for 'ആരാരും മനസ്സിൽ നിന്നൊരിക്കലും മറക്കുവാൻ'! തീ ഐറ്റം!!!! 🔥🔥🔥
എനിക്ക് ഈ പാട്ട് നല്ല ഇഷ്ടമണ്❤❤❤❤❤
Lyrics
Aadyanuraagakkolu
Thiramaalayaayolu
Karaye karayaathanayikkunnoralu
Kanavile kanunnile Karaagrahakkoodonnile
Kinapanikkay marunnolu
Kothikkaaramullayi pinne kadannalaayi
Vidhi vereyonnayi pinne kadachilaayi
Aavesham kollunna mohikale
Aavolam numbulla manasare
Konduvanaayi ulloru vaahaname
Ennale adangaathoraagrahame
Mele minnum thaaram ponnanonnu
Neril chennu nokkanaayi
Nikkadinte ulluintullil paravesham
Keezhe neengi pokum mannennalum
Veril ninnum ponnennalum
Mannil pokanennu aashikkunne athivegam
Aatilethiyorambili meene
choondayerinjathu mukkuvanaane
Kadalaazha kathilamuthine
Aashilakkana muthivanaane
Aatilethiyorambili meene
choondayerinjathu mukkuvanaane
Kadalaazha kathilamuthine
Aashilakkana muthivanaane
Poarana Pathiyude Naduvile Athijaka Padavadi Medayile
Poo Mulla Panthalum Mathilaka Puramathu Palavidha Niramaale
Poovadi Kasavith Thilangidum Vilangidum Manimalarishalaale
Konjunna
Chorus: Konjunna
Adiyadi Mudi Kannanjunnaa
Chorus: Kannanjunnaa
Vaidhuthi Prakashaminaalum Thornaakka Maalaminalum
Minnane
Hoi hoi hoi minnane
Hoi hoi hoi hoi minnane
Thom Thithaka Thaka Thaka Thaithom
Thaalam Tarikida Dhanu Chunu Sarigama
Sarigama Padanisa
Chorus: Sarigama Padanisa
Sanidapa Magarisa
Chorus: Sanidapa Magarisa
Sarigama Padanisa Sanidapa Magarisa
Sangritha Pamagari Rimagari Padanisa
Sa Sa Sa
Chorus: Sa Sa Sa
Ri Ri Ri
Chorus: Ri Ri Ri
Ga Ga Ga
Chorus: Ga Ga Ga
Sa Ssa Sa Ri Rri Ri
Ga Gga Ga Ma Ma Mma
Papa Papa Papa Sa Ssa Sa Ssa
Ni Nni Ni Nni Sa
Chorus: Sa
Sa
Chorus: Sa
Saara Sangritha Pamagari Thaalam
Sandhra Madhurima Maayoru Melam Innaane
Chorus: Innaane
Hoi Hoi hoi Minnaane
Chorus: Minnane
Enguma Bhangiyil Mungi Vilangi
Vilangi Mayangi Murungi Muzhungiya
Rangilorungiya Mangala Pandhal
Aaralum Manassil Ninnorikkalum Markuvan
Akaatha Vidhamullathaya Ella
Adamabrangalumonnayi Kotti Ketti
Kondadunnaa Anandhamritha Kalyanam
Aaralum Manassil Ninnorikkalum Markuvan
Akaatha Vidhamullathaya Ella
Adamabrangalumonnayi Kotti Ketti
Kondadunnaa Anandhamritha Kalyanam
Aatilethiyorambili meene
choondayerinjathu mukkuvanaane
Kadalaazha kathilamuthine
Aashilakkana muthivanaane
Aatilethiyorambili meene
choondayerinjathu mukkuvanaane
Kadalaazha kathilamuthine
Aashilakkana muthivanaane
Kandathhil Thirimani Chilambukal Thaliritt Kilungana Kolukalal
Thanathandha Thannaa Thandha Thakritha Thakritha Thakritha
Thaaakritha Thalamil Cherinjadi Churinjadi Marinjadi Thirinjodikal
Joraale
Chorus: Joraale
Nadkum Marupuram Joraale
Chorus: Joraale
Vaale Paricha Urumi Pantham Veshidumbol Endhoru Chandham
Jil Jil Jil
Jil Jil Chalikkumbo Zhil Zhil Zhil
Zhil Zhil Zhil Zhil Mil Mil Mil
Sa Ssa Sa Ri Rri Ri
Ga Gga Ga Ma Ma Mma
Sarigama Padanisa
Sanidapa Magarisa
Sangritha Pamagari Rimagari Padanisa
Sa Sa Sa
Chorus: Sa Sa Sa
Ri Ri Ri
Chorus: Ri Ri Ri
Ga Ga Ga
Chorus: Ga Ga Ga
Sa Ssa Sa Ri Rri Ri
Ga Gga Ga Ma Ma Mma
Papa Papa Sa Ssa Sa Ssa
Ni Nni Ni Nni Sa
Chorus: Sa
Sa
Chorus: Sa
Saara Sangritha Pamagari Thalam
Sandhra Madhurima Maayoru Melam Ennane
Hoi Hoihoi Ennaane
Enguma Bhangiyil Mungi Vilangi
Vilangi Mayangi Murungi Muzhungiya
Rangilorungiya Mangala Pandhal
Aaralum Manasil Ninnorikkalum Markuvaan
Akaatha Vidhamullathaaya Ellaam
Aadambarangalu Onnaai Koottiketti Kondaadunnaa
Anandhaamrudha Kalyaanam
Aaralum Manasil Ninnorikkalum Markuvaan
Akaatha Vidhamullathaaya Ellaam
Aadambarangalu Onnaai Koottiketti Kondaadunnaa
Anandhaamrudha Kalyaanam
Aatilethiyorambili meene
choondayerinjathu mukkuvanaane
Kadalaazha kathilamuthine
Aashilakkana muthivanaane
Aatilethiyorambili meene
choondayerinjathu mukkuvanaane
Kadalaazha kathilamuthine
Aashilakkana muthivanaane
Tha naa naaa naaa......
Watch Jil Jil Jil Video Song
😮❤
❤
*how many lukman fans are here😻?*
*lukman is an underrated actor💯🔥*
ipo lle lead role il thudngiyee.,oen keri varum
🔥🥺❣️
Rate aavyivarumbolekkum underrated parayalleyy bro...he is a good actor
Ok
@@vinayvinay3530 Aaann
കുറച്ചു ദിവസം ആയിട്ടുള്ള ഈ സോങ് കേൾക്കാൻ തുടങ്ങിയിട്ട്, അടിപൊളി ആയിട്ടുണ്ട്
✌️✌️😍😍
சும்மா சொல்லகூடாது.
பாட்டு ரொம்ப அருமை...சும்மா ஜில் ஜில் ஜில் நு இருக்கு...❤❤💃💃👯
Music.....Choreography....Singers....Costume(especially Anarkali & Ganapathi)...😍👌👏 Anarkali.....👌👏 Ganapathi....👌👏
Vishnu Vijay, Varsha Renjith, Meera Prakash.....👌👌👌
Uff😍😍😍.. ഉറങ്ങാൻ കിടന്നപ്പോ കേട്ടതാ.. ഇപ്പോ ഉറങ്ങാൻ പറ്റാതായി... Energetic perfomance... Great👌🏻👌🏻👌🏻👌🏻
Like this coment 👍
നായികയും കൂടെ കളിക്കുന്ന കുട്ടികളും വളരെ energetic❤️❤️super 🤩🤩🤩best of luck ടീമേ
Aliya mula kidu
Love from tamilnadu..🥰👌🏼
Aararum Manasil Ninnorikkalum Markuvaan
Avaatha Vidhamullathaaya Ellam
Aadambarangalu Onnaai Koottiketti Kondadunnaa
Anandhamrudha Kalyaanam
Aararum Manasil Ninnorikkalum Markuvaan
Avaatha Vidhamullathaaya Ellam
Aadambarangalu Onnaai Koottiketti Kondaadunnaa
Anandhaamrudha Kalyaanam
Poarana Pathiyude Naduvile Athijaka Padavadi Medayile
Poo Mulla Panthalum Mathilaka Puramathu Palavidha Niramaale
Poovadi Kasavith Thilangidum Vilangidum Manimalarishalaale
Konjunna
Chorus: Konjunna
Adiyadi Mudi Kannanjunnaa
Chorus: Kannanjunnaa
Thornaakka Maalaminalum Vaidhuthi Prakashaminaalum
Jil Jil Jil
Chorus: Jil Jil Jil
Jil Jil Ho Zhil Zhil Zhil
Chorus: Zhil Zhil Zhil
Zhil Zhil Zhil Mil Mil Mil
Chorus: Mil Mil Mil
Thom Thithaka Thaka Thaka Thaithom
Thaalam Tarikida Dhanu Chunu Sarigama
Sarigama Padanisa
Chorus: Sarigama Padanisa
Sanidapa Magarisa
Chorus: Sanidapa Magarisa
Sarigama Padanisa Sanidapa Magarisa
Sangritha Pamagari Rimagari Padanisa
Sa Sa Sa
Chorus: Sa Sa Sa
Ri Ri Ri
Chorus: Ri Ri Ri
Ga Ga Ga
Chorus: Ga Ga Ga
Sa Ssa Sa Ri Rri Ri
Ga Gga Ga Ma Ma Mma
Papa Papa Papa Sa Ssa Sa Ssa
Ni Nni Ni Nni Sa
Chorus: Sa
Sa
Chorus: Sa
Saara Sagritha Pamagari Melam
Sandhra Madhurima Maayoru Melam Annaane
Chorus: Annaane
Hoi Hoihoi Annaane
Chorus: Annane
Enguma Bhangiyil Mungi Vilangi
Vilangi Mayangi Murungi Muzhungiya
Rangilorungiya Mangala Pandhal
Sarigama Padanisa Sanidapa Magarisa
Sangritha Pamagari Rimagari Padanisa
Sa Sa Sa
Chorus: Sa Sa Sa
Ri Ri Ri
Chorus: Ri Ri Ri
Ga Ga Ga
Chorus: Ga Ga Ga
Sa Ssa Sa Ri Rri Ri
Ga Gga Ga Ma Ma Mma
Papa Papa Sa Ssa Sa Ssa
Ni Nni Ni Nni Sa
Chorus: Sa
Sa
Chorus: Sa
Saara Sagritha Pamagari Melam
Saandhra Madhurima Maayoru Melam Ennane
Chorus: Ennane
Hoi Hoihoi Ennane
Chorus: Ennane
Enguma Bhangiyil Mungi Vilangi
Vilangi Mayangi Murungi Muzhungiya
Rangilorungiya Mangala Pandhal
Ararum Mansil Ninnorikalum Markuvan
Avatha Vidhamullathaaya Ella
Adambrangalu Onnayi Kottiketti Kondadunnaa
Anandamritha Kalliyanam
Kandathhil Thirimani Chilambukal Thaliritt Kilungana Kolukalal
Thanathandha Thannaa Thandha Thakritha Thakritha Thakritha
Thaaakritha Thalamil Cherinjadi Churinjadi Marinjadi Thirinjodikal
Joraale
Chorus: Joraale
Nadkum Marupuram Joraale
Chorus: Joraale
Vaale Paricha Urumi Pantham Veshidumbol Endhoru Chandham
Jil Jil Jil
Chorus: Jil Jil Jil
Jil Jil Ho Zhil Zhil Zhil
Chorus: Zhil Zhil Zhil
Zhil Zhil Zhil Mil Mil Mil
Chorus: Mil Mil MilThom Thithaka Thaka Thaka Thaithom
Thaalam Tarikida Dhanu Chunu Sarigama
Sarigama Padanisa
Chorus: Sarigama Padanisa
Sanidapa Magarisa
Chorus: Sanidapa Magarisa
Sarigama Padanisa Sanidapa Magarisa
Sangritha Pamagari Rimagari Padanisa
Sa Sa Sa
Chorus: Sa Sa Sa
Ri Ri Ri
Chorus: Ri Ri Ri
Ga Ga Ga
Chorus: Ga Ga Ga
Sa Ssa Sa Ri Rri Ri
Ga Gga Ga Ma Ma Mma
Papa Papa Sa Ssa Sa Ssa
Ni Nni Ni Nni Sa
Chorus: Sa
Sa
Chorus: Sa
Saara Sagritha Pamagari Melam
Sandhra Madhurima Maayoru Melam Ennane
Chorus: Ennaane
Hoi Hoihoi Ennaane
Chorus: Ennane
Enguma Bhangiyil Mungi Vilangi
Vilangi Mayangi Murungi Muzhungiya
Rangilorungiya Mangala Pandhal
Aararum Manasil Ninnorikkalum Markuvaan
Avaatha Vidhamullathaaya Ellaam
Aadambarangalu Onnaai Koottiketti Kondaadunnaa
Anandhaamrudha Kalyaanam
(THE LYRICS SPACE)
ഇങ്ങേരിവിടെ കുറച്ച് നാൾ ഉണ്ടാക്കും.. VISHNU VIJAY ..☺️♥️
തല്ലുമാല Hits ന് ശേഷം അടുത്ത item : ✨💥 superb composition brother
Very good performance.. അനാർക്കലി നല്ലൊരു ഡാൻസർ കൂടിയാണെന്ന് ഈ performance കണ്ടപ്പോൾ മനസ്സിലായി.. 🥰🥰 കൂടെയുള്ളവരും തകർത്തു.. 👍👍
❤
@@amarasna384 😊😊😂😊😊😊😊
Ganapathy also
@@farhans.p3621😅😅😅😅😮😮😮
எனக்கு மிகவும் பிடித்த பாடல் ❤❤❤❤❤
നല്ല പാട്ടുകളിൽ അഭിനയിച്ചവരും അത് പാടിയവരും എപ്പോഴും അഭിനന്ദനങ്ങൾ വാരിക്കൂട്ടും...പക്ഷെ ഇത്രയും മനോഹരമായ വരികൾ മസങ്ങളെടുത് എഴുതിയവർക് അത്രക് അഭിനന്ദനങ്ങൾ കിട്ടാറില്ല...ഇത്രയും മനോഹരമായ പാട്ട് എഴുതിയ ആ മാണിക്യതിന് എന്റെ അഭിനന്ദനങ്ങൾ,,,🌹🌹🌹💐💐💐💐💐💐
Kuttyali sahib
എടൊ പൊട്ടാ ഇത് പഴയ ഒരു മാപ്പിള സോങ്ന്റ പുതിയ വേർഷൻ ആണ്
അതിന്..
Am
Hhjzz
Nice song and Super choreography 💥💥💥 അനാർക്കലിയുടെ കൂടെ കളിച്ച ആ കുട്ടി നന്നായി ഡാൻസ് ചെയ്തു ❤
സൂപ്പർ ഡാൻസും . പാട്ടും നന്നായിത്തന്നെ കളിക്കുന്നുണ്ട് എല്ലാവരും. മുന്നിൽ ഇടതു ഭാഗത്തു നിന്ന് കളിക്കുന്ന കുട്ടി അടിപൊളിയായി കളിക്കുന്നുണ്ട്.. സൂപ്പർ 🥰🥰
huhuhu
എനിക്കെപ്പോഴും ഇഷ്ടമാണ് മാപ്പിളപ്പാട്ട്.. ❤️ പണ്ട് റേഡിയോയിൽ വെള്ളിയാഴ്ചകളിൽ രാവിലെയും ഉച്ചക്കുമൊക്കെ ഉണ്ടാവാറുള്ള മാപ്പിളപ്പാട്ടുകൾ എത്ര ഇഷ്ടത്തോടെയാണ് കെട്ടിരിക്കാറുള്ളത് ❤️❤️❤️
Hi bol hjll
നായിക കൂടെ വലതു ഭാഗത്തു കളിക്കുന്ന മുടി ഫ്രണ്ടിൽ ഇട്ട് കുട്ടി സൂപ്പർ ആയി കളിക്കുന്നു. Very super❤️👌
പറയാൻ വാക്കുകൾ ഇല്ല അത്രയും സൂപ്പർ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 😍😍
Wow...GANAPATHI's dance is extra awesome ❤😊
ഇതാണ് നമ്മൾ മലയാളികൾ.. എല്ലാവരും ഒന്നാണ് എല്ലാത്തിലും... ഒരു മതത്തിനും നമ്മളെ വേർതിരിക്കാൻ ആവില്ല... എല്ലാവരും ഒന്ന് 😍😍😍
❤🎉
❤❤❤
എത്ര കണ്ടിട്ടും മതി വരുന്നില്ല മനോഹരം അതീ മനോഹരം
Muhsin & Vishnu vijay
..... awsome combo
Love this song from Indonesia 🇮🇩❤
❤
Welcome 🤗
Appakabar
ഗണപതിയെ ഒരുപാട് ഇഷ്ട്ടമായി 👌🏻 നല്ല ഡാൻസ് 😍
😢
ഗണപതിയുടെ ഡാൻസ് സൂപ്പർ ❤
എല്ലാവരുടെയും ഡാൻസ് സൂപ്പർ ❤
എത്ര കേട്ടാലും മതി വരില്ല കേൾക്കുമ്പോൾ ഒരു പ്രതേക ഫീൽ തോന്നുന്നു 👍🏻👍🏻👍🏻👍🏻❤❤❤
ആരാടാ ഇതിന്റെ കൊറിയോഗ്രഫി അടിക്കടാ ആ മുതലിന് ഒരു ലൈക് ❤️🔥💥💥
Love this song from Karnataka
മാപ്പിളപ്പാട്ട് ഇപ്പോ ഒരു പ്രത്യേക രസമാണ്... ഈ പാട്ടും വിജയം ആയിരിക്കും.. പാട്ട് പാടിയവർക്ക് ആശംസകൾ ഒപ്പം ഡാൻസ് കളിച്ച കുട്ടി നന്നായി ചെയ്തു❤️❤️
ఈ సాంగ్ రెండు సార్లు కంటే ఎక్కువ సార్లు విన్నా వారు వున్నారా🎶🎧💥
yes
Ys😍
❤️❤️❤️
U r absolutely right😊
Ya ya....ur crct😃
പഴമ കൂടുംതോറും വീര്യം കൂടുന്ന സംഗീത ശിൽപ്പം , മാപ്പിളപ്പാട്ട് 💓👌
Pinnalla ❤❤❤
@@Miya_Bhaiiift yg😅iikm. 5😮❤😅❤❤😅😊❤😊❤
100% sheriya
@@black____rider1816nqq
@@faisa_l_
Mj😮😮mmskskkkakakskskssskalkaowo
ഈ പാട്ട് കേൾക്കുമ്പോൾ shahaja യെ ഓർമ വരുന്നു 🎶🎶 JIL JIL JIL
Shahaja പാടി ഹിറ്റ് ആക്കിയ song 😍😍 ❤
Yes👌🏻യുട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മാപ്പിളപാട്ട്.... 👌🏻👌🏻
100%❤🩹
Super❤️❤️❤️❤️❤️❤️❤️
👌
👌
Love from tamilnadu ❤ Sema song🎉
I am from telugu ....I was addicted to Malayalam movies
കാലങ്ങൾക്ക് മുമ്പ് ഇറങ്ങിയ പാട്ട് ആണേലും ഇന്നും മലപ്പുറം കോഴിക്കോട് ജില്ലകളിൽ കല്യാണത്തിന് ഈ song ഇടാറുണ്ട് ❤
Malabar side full idarund. Avide mathramalla. Baaki ullidath idarundon ariyilla.
Weddingin idarundo enn areela but schoolil njangal paadum ❤
ഒരുപാട് കാലമായി ഒരേ പാട്ട് വീണ്ടും വീണ്ടും കേൾക്കുന്നത് ഒരുപാട് ഇഷ്ടമായി 👍👍👍
I😮
അനാർക്കലിയുടെ ഇടത് സൈഡിലിള്ള ആ ചെറിയ കുട്ടി സൂപ്പർ ഡാൻസ്🎉🎉🎉
Hindu wedding haldikku polum.. Ee pattu aanu hit.. 🔥🔥🔥🔥❤❤❤❤❤❤💯💯💯🔥🔥😍😍😍😍😍
2:19 കേൾക്കുമ്പോ അത്രമേൽ ഈസിയായി തോന്നും.❤️😍og സോങ്ങിനെ കൊല്ലാത്ത വിധത്തിൽ തന്നെ അതിന് നന്നായി compose ചെയ്തിണ്ട്..ഇജ്ജാതി ഫീലിംഗ് കേട്ടിയിരിക്കാൻ..❤
ഡാൻസ് ൽ അനാർക്കലിയുടെ എനർജി ലെവൽ 🔥🔥🔥👌👌
ഈ അടുത്ത കാലത്ത് ഒന്നും Mollywood പുതിയ Actress ൽ നിന്ന് ഇതുപോലെ ഒരു എനർജി കണ്ടിട്ട് ഇല്ല 💯🫶💜
Olakka
speed mode aanu ellavarudeum move nokkiyal mathi
❤
anarkaliyide idath oru cheriya koch kalikkunnund aval ore poli nalla energy
ശരിക്കും ഇങ്ങനെ ഉള്ള നല്ല സിനിമകൾ ഒരുപാട് ഉണ്ടാക്കണം … സ്റ്റാർ കാസറ്റ് അല്ല കഥയും പിന്നെ നല്ല ഫീലും അത് മതി … ഈ സിനിമയുടെ ക്ലൈമാക്സ് നല്ല രസം ആണ് കണ്ടുകൊണ്ടിരിക്കാൻ… എത്ര പിണക്കം ഉള്ളവരും അറിയാതെ തമ്മിൽ ക്ഷമിച്ചു പോകും … 2023 നല്ലൊരു മൂവി ❤️
എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല, കാണുന്തോറും കൂടുതൽ കൂടുതൽ ഇഷ്ടം തോന്നുന്ന വീണ്ടും വീണ്ടും കാണാൻ തോന്നുന്നവിശുദ്ധിയുള്ള ഒരു എന്റെ പ്രിയതമയായി മാറി ഈ ഗാനം,പാട്ടിന്റെ തുടക്കത്തിൽ പ്രധാന ഗായകനോടപ്പം പാടാൻ വന്ന മുണ്ട് ഉടുത്തു തൊപ്പി വച്ചു പാടുന്ന ചേട്ടൻ സൂപ്പർ 👍🌹
1q
CP I am in
അനാർക്കലി യുടെ അടുത്ത് നിന്ന് കളിച്ച രണ്ടുകുട്ടികൾ സൂപ്പർ ആയി കളിച്ചിട്ടുണ്ട്.. അവർക്ക് നല്ലൊരു ഭാവിയുണ്ട് 🔥🔥 very good performance 👍👍
ആ കുട്ടികൾ നല്ല performance കാഴ്ച വെച്ചിട്ടുണ്ട്. അവർക്ക് നല്ലൊരു ഭാവി ആശംസിക്കുന്നു.🎉🎉
Yes😍
Yzz...Their performance was superb❤️❤️wish them a successful future...
എനിക്ക് ആണെങ്കിൽ അനാർക്കലിയുടെ ഒഴികെ ഇതിൽ കളിച്ച എല്ലാവരുടെയും ഡാൻസ് ഇഷ്ട്ടായി. മോശമായി കളിച്ചു എന്നല്ല പക്ഷെ എന്തൊക്കെയോ ആർട്ടിഫിഷ്യൽ feel ചെയ്തു. പക്ഷെ തുടക്കത്തിൽ ഇടത് side il കളിച്ച പെണ്ണ് അടക്കം പിന്നെ ഞെട്ടിക്കൽ ആയിരുന്നു 😍😍😍💥💥
ഹോം മൂവി യിലെ ഹീറോയിൻ ആണ് ഒരാൾ..... വിജയ് ബാബു വിവാദം
യൂടൂബ് സജഷൻ തന്നിട്ടും ഇത്രേം ദിവസം ഒഴിവാക്കി വിട്ട പാട്ട് ഇത്രേം പൊളി ആയിരുന്നോ.. 🔥🔥
നല്ലൊരു പടം 🥰അതിലുപരി നല്ല പാട്ടുകളും ❤️
MuRi & Vishnu vijay combo is just🔥
From Tamilnadu, Malayalam is beautiful while hearing through songs♥️
Tamil is both good when speaking and hearing..😊🤍
Don't underestimate each language !
Thanks brother tamil songs also superb.☺️
Thnks anna❤❤
@@Rashid-tt2du ffccçcc mi iPad mini
I am from Tamilnadu i love this song and music 😇😇😇💙
Welcome Nanba ❤
വളരെ മനോഹരമായ ഒരു ഗാനം ❤❤❤
2:47LOVEABLE BEAT AND LYRICS ❤💯💕💕
Much Love from Uganda
நான் ஒரு மலையாளி 🤭நல்லா பாட். நல்ல பாடல்.
Super song❤
😂😂😂😂😂😂😅
Deyyy pode chirippich kollathe 😅
😂
@@abcdchannel121 sathyam ivanu ith malayalathil ezhuthiya pore njn karuthi Tamilan anennn 😅
😂
I love mappila pattu ❤❤❤
0:56-1:10
Damn! This part is so soothing❤️
1:37-... Made me dance😻✨️
True
❤❤
Rih
🔥
yah
Theatre 🔥🔥
4:51 Beauty of the magical voice of Varsha Renjith..... Great fan of you❤❤
I'm here only for that ❤😂
@@jerison9351 ijnnn no. X♋️♋️♋️🛐🛐📉📈📜
@@jerison9351😮 tc nhhjjbhiijyuuoijjk
.
.. popping DClppppg thik ljkoj UI hi ki tu 😊😊 lo looks 😊😊p
😊😊kklllll
Great performance... 👍അനാർക്കലിയുടെ കൂടെ കളിക്കുന്ന ആ രണ്ടുകുട്ടികൾ ഒരു രക്ഷയുമില്ല 🥰🥰.. Kidu മക്കളേ... 😘
അതേ.. Right സൈഡിൽ നിന്ന് കളിച്ച ആ ചെറുത് ആണ് ഏറ്റവും നന്നായി ഡാൻസ് ചെയ്തത്... ആ കുട്ടീടെ എക്സ്പ്രഷൻസ് എനർജി ഒക്കെ ചുമ്മാ പൊളി..
ആ കുട്ടികളെ അറിയാവുന്ന ആൾ
@@shihabea6607 0
@@ummerpp6833??
Yes Bro njan epozhanuuu nokkunathuuu polii
Love from Antartica. Here Antarticans love this song much.
DYFI from Norway ഘടകം✋🏻
ഒത്തിരി നാളുകൾക്ക് ശേഷം നല്ലൊരു മാപ്പിളപ്പാട്ട് 😘😘😘😘😘... അതിനേക്കാൾ ഇഷ്ടം ഇതിലെ ഡാൻസ് എന്തോ ഒരു പ്രേത്യേക ഇഷ്ടം ❤️❤️❤️❤️❤️❤️😍😍😍😍
😅
എനിക്കും ഇഷ്ടം an എന്താ അറില്ല ഇത് ഒരു പ്രത്രേക എന്തോ ഇഷ്ടം എനിക്ക് എത്ര കളിച്ചാലും മതി ആവില്ല അത്രക്കും ഇഷ്ടം ഡാൻസ് അതിനെ ഒരു പാട്ട് എല്ലാത്തിനും സൂപ്പർ an എന്താ ഞാൻ പറന്നത് മനസിലായോ 👍🏻👍🏻👍🏻🎉🎉🎉🎉
@@rinastk4039 ❤️❤️
Lyrics 📝 ♥️ semma 👌 Cherongraphy dance Vera level 🔥 Mapillai Song 🎵 semma Music 🎵 Vishnu Vijay Vera level 😍 2:11 SAREGAMAPA dance 👌 semma
Ithnk before 30 year still 💔💔👍👍👍👍
Morocco is here 🎉🎉🎉🎉🇲🇦🇲🇦 🕺🏻💃🏻🕺🏻💃🏻🕺🏻💃🏻🕺🏻💃🏻🕺🏻
ബിരിയാണിയും.. തലയിലെ തട്ടവും... മാപ്പിള പാട്ടും മലയാള സിനിമയിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഓന്നായി... 🌹🌹❤️❤️
സത്യം ❤
സൂപ്പർ പാട്ട്, ഡാൻസ് അടിപൊളി എല്ലാവരും 🎉💓