സൂഫി ചിന്തകൾ എത്രമാത്രം നിഗൂഢമാണ്...മനുഷ്യൻ കെട്ടിപ്പെടുക്കുന്ന ലോകത്തിൽ നിന്ന് മാറി നിന്ന് കൊണ്ട് സ്നേഹം മാത്രം നിറഞ്ഞൊഴുകുന്ന ആത്മാവിലേക്ക് സഞ്ചരിക്കുന്ന സൂഫി ചര്യകൾ മഹത്തായതാണ്
@@gafoordosth7354 it is tasawuff.. Sufism enn paranjaal tasawuff aanu.. Allaadhe paattum dance um allaa.. Sneham ennadh aathmeeya thalathilaanu... Allaadhe rand ശരീരം thammil ulladhalla..
ഈ പാട്ടിൽ തന്നെ ആ പേര് ഉണ്ട്. ലാൽ ഷഹബാസ് കലന്ദർ. പാകിസ്ഥാനിൽ ആണ് ദർഗ. ഉറുദുവിൽ ഒരു പാട് പാട്ടുകൾ ഉണ്ട്. മസ്ത് കലന്ദർ എന്ന് അറിയപ്പെടും. ഈ പാട്ടിലും ഉണ്ട് മസ്ത് എന്ന്. തു ചീസ് ബഡി ഹേ മസ്ത് എന്ന പാട്ട് അവരെ കുറിച്ചുള്ളതാണ്. ഇതാണ് പിന്നീട് സിനിമയിൽ വന്നത്.
സ്വർഗ്ഗത്തിനും നരകത്തിനും വേണ്ടി തിരയാതിരിക്കുക. രണ്ടും ഇതാ, ഇവിടെതന്നെയുണ്ട്. എപ്പോഴാണോ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ, കണക്കുകൂട്ടലുകളില്ലാതെ, വിലപേശലുകളില്ലാതെ നാം സ്നേഹിക്കാൻ പഠിക്കുന്നത്, തീർച്ചയായും അപ്പോൾ നാം സ്വർഗത്തിലാണ്.. വെറുക്കുമ്പോൾ, കലഹിക്കുമ്പോൾ- നാം നരകത്തിലും. _ മൗലാന ഷംസ് തബ്രീസി. നീ അവന്റെയടുക്കലേക്ക് നടന്നടുത്താൽ അവൻ നിന്റെയടുക്കലേക്ക് ഓടിയെത്തുമെന്നു പ്രവാചകൻ മൊഴിഞ്ഞു! നിങ്ങൾ നരകത്തെ കുറിച്ചും ഭയാനകമായ ശിക്ഷകളെ കുറിച്ചും മാത്രം വാചാലരാകുന്നു, അവന്റെ സ്നേഹത്തെ കുറിച്ച് മനപ്പൂർവം വിസ്മരിക്കുന്നു. അവനെ ഞാൻ ആത്മാർഥമായി സ്നേഹിച്ചാൽ അവൻ എന്നെ എന്തുമാത്രം സ്നേഹിക്കും എന്ന് ആർക്കാണ് നിശ്ചയം? അവന്റെ സ്നേഹത്തെ കുറിച്ച് ഞാനൊരു കവിത കുറിച്ചപ്പോൾ ഞാൻ ഉന്മാദിയാണെന്ന്.. അതെ ഞാൻ ഉന്മാദിയാണ്. അവനിൽ പ്രത്യാശയുള്ള, അവനെ പ്രണയിക്കുന്ന എവിടെയും രേഖപ്പെടാൻ ആഗ്രഹിക്കാത്ത സഞ്ചാരിയായ ഒരുഉന്മാദി.. നരകത്തില്‍ തീയില്ല സ്വര്‍ഗത്തില്‍ തോട്ടവും ഇല്ല… എല്ലാം നിന്റെ ഉള്ളില്‍… നിന്റെ ഉള്ളില്‍… നിന്റെ ഉള്ളില്‍.. ലാല്‍ ഷഹബാസ്… ലാല്‍ പരി….
Heya Have something fun for you.!😉 Share your reviews through like and comment. (if you enjoyed) 😀 LINK :- ruclips.net/video/71M_glr4oWQ/видео.html Smule 1st try - Just4Fun
there is no fire in hell and there is no Garden in the Heaven,,,, its all inside you ,, inside your heart. Humanity is Religion,,, instead of taking this in a religious way,,, try to practice being kind to everyone. Being humane and practicing humanity as a religion will make great changes. Hats-off Shahbaz Ji
ഷബാസ് ഇത് വല്ലാത്തൊരു ഫീൽ ആണ് നല്കുന്നത്....പ്രത്യേകിച്ചും 'നരകത്തിൽ തീയില്ല...' എന്ന് തുടങ്ങുന്ന സംഗീതം....സൂഫി താളം മനസ്സില് മുറുകുന്നു, ശരിക്കും അതിൽ മനസ്സ് വിലയം പ്രാപിക്കുന്നുണ്ട്...ഞാൻ ശരിക്കും ആസ്വദിച്ചു...ഒരുവേള ശബസിന്റെ സൂഫി സംഗീത ട്രൂപിൽ ഒരു ഗായികയായോ സംഗീതോപകരണം വായിക്കുന്ന ഒരുവളായോ ഞാനുണ്ടാവണമെന്നു മനസ്സുകൊണ്ടാഗ്രഹിച്ച്ചു പോയി...സത്യം ശരിക്കും അതിനൊരു മാന്ത്രികതയുണ്ടായിരുന്നു !!
@@haashgroupbeverlly1665| ഞാൻ 1 N N i N I ഞാൻ N | | : 1 | 1 | 1 N1 | 1 || I | | | | | | | | | | | ഞാൻ എന്റെ ജീവിതത്തിൽ ഒരു തവണ മാത്രം ഒരു ചെറിയ കഷണം പച്ച നിറമുള്ള സ്വപ്നങ്ങൾ നെയ്തു. . . . ::: | I: I l0: . ill | | : ഞാൻ
LAL SHAHABAZ LAL PARI.....For those who want to know more about lal shahabaz qalendar....Refer William Dalrymple's Nine Lives...the chapter called Red Fairy.....And then hear this.....you will see a whole new world....!
Thanks.bro. read it at a strech,thanks again this song is more meaningful for me now, especially the ending verse of the tale was so related to this song
Love സ്വർഗ്ഗത്തിനും നരകത്തിനും വേണ്ടി തിരയാതിരിക്കുക. രണ്ടും ഇതാ, ഇവിടെതന്നെയുണ്ട്. എപ്പോഴാണോ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ, കണക്കുകൂട്ടലുകളില്ലാതെ, വിലപേശലുകളില്ലാതെ നാം സ്നേഹിക്കാൻ പഠിക്കുന്നത്, തീർച്ചയായും അപ്പോൾ നാം സ്വർഗത്തിലാണ്.. വെറുക്കുമ്പോൾ, കലഹിക്കുമ്പോൾ- നാം നരകത്തിലും. _ മൗലാന ഷംസ് തബ്രീസി.
Really these words are highly philosophical...and movement of mind and body is so magical....the powerful words we can never expect from such an ordinary man....thanks a lot shabaz for such a beautiful song!!
I don't just understand wht philisophical nd magical it is. He's playing gimmick with two lines of non existent spirituality. All are empty words, nothing else. He doesn't know ABC of sufism
എന്റെ ഷബ് ക്കാ..... എന്നെ അങ്ങ് ട് എടു ത്തോളി...... നരകവും സ്വർഗ്ഗവും സാങ്കൽപ്പിക ത്വത്തിന്റ വെറും ശൂന്യത മാത്രമെന്ന സത്യം ഈ പാട്ട് ചൂണ്ടി കാട്ടുന്നു....
Nandhan salini nandhanam നരകവും സ്വർഗവും സങ്കൽപമാണെന്ന് എങ്ങനെ മനസ്സിലായി? .നീതിയുടെ തേട്ടം ഒരു പരലോകം ആവശ്യപ്പെടുന്നില്ലെ?. തെറ്റ് ചെയ്തവനെ ശിക്ഷിക്കാൻ ഇവിടെ കോടതിയും ജയിലും ഒക്കെ നടപ്പാക്കുന്നു. പക്ഷെഒരാളെ കൊന്നവനും നൂറാളെ കൊന്നവനും അങ്ങേയറ്റം കൊടുക്കാവുന്നത് വധശിക്ഷ' .ഇനി കൊല്ലപ്പെട്ടവര് എന്തെങ്കിലും നീതി നമുക്ക് ഈ ലോകത്ത് കൊടുക്കാനാവുമൊ? സത്യസന്ധർക് ഇവിടെ ചിലപ്പൊ അപമാനവും ജീവത്യാഗവും ഒക്കെ ആയിരിക്കും ലഭിക്കുന്നത്.ഇവർ കൊക്കെ അവരുടെ പ്രവർത്തികൾ അനുസരിച്ച് ശിക്ഷയും രക്ഷയും കിട്ടണ്ടെ. ഇതെല്ലാം ഒരു പരലോകവും വിചാരണയും ആവശ്യപ്പെടുന്നില്ലെ?
@@sreeram_d മനുഷ്യന്റെ ബാലിശമായ ആവശ്യങ്ങളും അവന്റെ ദൗർബല്യങ്ങളും എപ്പോഴും യാഥാർത്ഥ്യമായിക്കൊള്ളണമെന്നില്ല. ഇനി യാഥാർത്ഥ്യമായാൽ തന്നെ അതോടെ അതിന്റെ കൗതുകവും അവസാനിക്കും. പക്ഷേ കർമഫലവും രക്ഷാ ശിക്ഷകളും തുല്യനീതിക്ക് അത്യാവശ്യമല്ലെ?
സത്യം ഗീതയിൽ ഭഗവാൻ പറഞ്ഞു നീ തിരയുന്ന സ്വർഗം ആകാശത്തിനു മുകളിലോ നരകം ഭൂമിയുടെ താഴെയോ അല്ല എല്ലാം നിന്റെ ഉള്ളിൽ തന്നെ നിന്റെ കർമ്മം അതിലോട്ടുള്ള മാർഗം മാത്രം
ഗസലുകളെയും സൂഫി ഗാനങ്ങളേയും പ്രണയിക്കുന്ന സാധാരാണ ജനങ്ങള്‍ ഒരുപാടുണ്ട് ഈ കൊച്ചിയില്‍...അവരുടെ ഇടയില ആയിരുന്നു ഇതെങ്കില്‍ ഒരുപാട് വിലമാതിക്കുമായിരുന്നു ഇത്... പപ്പായില്‍ കൂടിയ ഹൈഫൈ ഓഡിയന്‍സ്നു ഇതെത്രത്തോളം ഉള്‍ക്കൊണ്ട് എന്നുള്ളത് സംശയമാണ്...
മനസ് കട്ടിയായപ്പോഴൊക്കെ ഞാനും കുറേ അലഞ്ഞതാണ് ഈ അർത്ഥമില്ലാത്ത കപട സൂഫിസം തേടി..വയർ വിശന്ന് ബോധം പോകാറായപ്പോൾ ,അബോധ മണ്ഡലത്തിൽ നിന്നാണോ ആത്മീയതയുടെ 7ആം മണ്ഡലത്തിൽ നിന്നാണോന്നറിയില്ല ,യാ റബ്ബ് എന്ന വിളി
ആ പുല്ലാങ്കുഴലിന് ഒരു സല്യൂട്ട്. ഷഹബാസിക്കക്ക് ഒരു ലോഡ് ഇഷ്ടം ❤
ഷഹബാസ് ഒഴിഞ്ഞ മനസ്സുമായി അലയുന്ന വേളയിലായിരുന്നു നിങ്ങളിലേക്കുളള അലിയല്‍. സോ താങ്ക്സ്....
ഇന്നത്തെ പ്രഭാതം ധന്യമായി, വരികൾക്കുള്ളിൽ എന്തോ ഒരു മാസ്മരികത ഒളിഞ്ഞുകിടക്കുന്നതുപോലെ, എല്ലാം നിന്റെ യുള്ളിൽ....
സൂഫി ചിന്തകൾ എത്രമാത്രം നിഗൂഢമാണ്...മനുഷ്യൻ കെട്ടിപ്പെടുക്കുന്ന ലോകത്തിൽ നിന്ന് മാറി നിന്ന് കൊണ്ട് സ്നേഹം മാത്രം നിറഞ്ഞൊഴുകുന്ന ആത്മാവിലേക്ക് സഞ്ചരിക്കുന്ന സൂഫി ചര്യകൾ മഹത്തായതാണ്
Ameer Ali 🎶♥
Ameer സത്യം
അനിസ്ലാമികവും
It is an experience. Oru layichu cheralanu allahuvilekk... Ath manassilakkan budhimuttanu
@@gafoordosth7354 it is tasawuff.. Sufism enn paranjaal tasawuff aanu.. Allaadhe paattum dance um allaa.. Sneham ennadh aathmeeya thalathilaanu... Allaadhe rand ശരീരം thammil ulladhalla..
എത്ര കേട്ടാലും മതിയാകാത്ത ഈ സൂഫി ഗാനം ! ഗാനവും പുല്ലാങ്കുഴലും എല്ലാം എല്ലാം so deep! Love
ജീവിതത്തിലെ ഒരു കാലഘട്ടത്തിൻ്റെ ഓർമയാണ് ഈ പാട്ട്. ഈ പാട്ടിലൂടെ ഇന്നും തിരിച്ച് പോവുന്നു..
ശബാസ് ഇക്ക ഒരുനല്ല ഫുട്ബോൾ പ്ലയെർ കൂടി ആണ്....കുറച് ദിവസങ്ങൾക് മുന്നെ മലപ്പുറത് വെച് അദ്ദേഹത്തിന്റെഅ കളി നേരിട് കാണാൻ ഇടയായി
മലപ്പുറത്ത് ഫുട്ബോൾ കമ്പം ഇല്ലാത്ത ആണുങ്ങൾ ഇല്ല.
Malapuram evide
@@mohammedshafishafi8096 Munduparamba
@@jamshirinu3976 shahbas ikkayude koode 2 vattam staj pankittu oru nalla vekthi thanneyan mundupatamb enna sthalam karect evideya
@@mohammedshafishafi8096 ingal Malppurath ulla aano ...Malppurathinteyum Manjeriyudeyum Center aayitt varum Munduparamba...
ഇൗ സംഗീത മായ നമ്മുടെ അടുക്കൽ എത്തിച്ച ആഷിഖ് ഇക്കയുടെ cafe pappay-ക്ക് ഒരു ലോഡ് സ്നേഹം♥️
ചിന്തിപ്പിക്കുന്ന, മനുഷ്യനെ ഉണർത്തുന്ന വരികൾ... ആരായിരിക്കും.. ഇതിന്റെ സൃഷ്ട്ടാവ്.. 😍
Ameer kusru
@@safahmithlaj2171 thats true
അറിയാത്ത കാര്യം പറയരുത് @@safahmithlaj2171
ഈ പാട്ടിൽ തന്നെ ആ പേര് ഉണ്ട്. ലാൽ ഷഹബാസ് കലന്ദർ. പാകിസ്ഥാനിൽ ആണ് ദർഗ. ഉറുദുവിൽ ഒരു പാട് പാട്ടുകൾ ഉണ്ട്. മസ്ത് കലന്ദർ എന്ന് അറിയപ്പെടും. ഈ പാട്ടിലും ഉണ്ട് മസ്ത് എന്ന്. തു ചീസ് ബഡി ഹേ മസ്ത് എന്ന പാട്ട് അവരെ കുറിച്ചുള്ളതാണ്. ഇതാണ് പിന്നീട് സിനിമയിൽ വന്നത്.
എജ്ജാതി ഫീലാണ്. ഇടയ്ക്കിടെ ഇവിടെ വന്ന് ഇത് കേട്ടിട്ട് പോവും 💖
സ്വർഗ്ഗത്തിനും നരകത്തിനും വേണ്ടി തിരയാതിരിക്കുക.
രണ്ടും ഇതാ, ഇവിടെതന്നെയുണ്ട്.
എപ്പോഴാണോ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ,
കണക്കുകൂട്ടലുകളില്ലാതെ, വിലപേശലുകളില്ലാതെ
നാം സ്നേഹിക്കാൻ പഠിക്കുന്നത്,
തീർച്ചയായും അപ്പോൾ നാം സ്വർഗത്തിലാണ്..
വെറുക്കുമ്പോൾ, കലഹിക്കുമ്പോൾ-
നാം നരകത്തിലും.
_ മൗലാന ഷംസ് തബ്രീസി.
നീ അവന്റെയടുക്കലേക്ക് നടന്നടുത്താൽ
അവൻ നിന്റെയടുക്കലേക്ക് ഓടിയെത്തുമെന്നു
പ്രവാചകൻ മൊഴിഞ്ഞു!
നിങ്ങൾ നരകത്തെ കുറിച്ചും
ഭയാനകമായ ശിക്ഷകളെ കുറിച്ചും മാത്രം വാചാലരാകുന്നു,
അവന്റെ സ്നേഹത്തെ കുറിച്ച് മനപ്പൂർവം വിസ്മരിക്കുന്നു.
അവനെ ഞാൻ ആത്മാർഥമായി സ്നേഹിച്ചാൽ
അവൻ എന്നെ എന്തുമാത്രം സ്നേഹിക്കും എന്ന് ആർക്കാണ് നിശ്ചയം?
അവന്റെ സ്നേഹത്തെ കുറിച്ച് ഞാനൊരു കവിത കുറിച്ചപ്പോൾ
ഞാൻ ഉന്മാദിയാണെന്ന്..
അതെ ഞാൻ ഉന്മാദിയാണ്.
അവനിൽ പ്രത്യാശയുള്ള, അവനെ പ്രണയിക്കുന്ന
എവിടെയും രേഖപ്പെടാൻ ആഗ്രഹിക്കാത്ത
സഞ്ചാരിയായ ഒരുഉന്മാദി..
നരകത്തില്‍ തീയില്ല
സ്വര്‍ഗത്തില്‍ തോട്ടവും ഇല്ല…
എല്ലാം നിന്റെ ഉള്ളില്‍…
നിന്റെ ഉള്ളില്‍…
നിന്റെ ഉള്ളില്‍..
ലാല്‍ ഷഹബാസ്…
ലാല്‍ പരി….
❤️
Faris Kallattel നരഗത്തില് തീയില്ലാന്ന് 😂😂😂😂
😍😍😍
Heya
Have something fun for you.!😉
Share your reviews through like and comment. (if you enjoyed) 😀
LINK :-
ruclips.net/video/71M_glr4oWQ/видео.html
Smule 1st try - Just4Fun
❤❤💕
നരകത്തിൽ തീയില്ലാ.......സ്വർഗ്ഗത്തിൽ തോട്ടവും ഇല്ലാ.......എല്ലാം നിന്റെ ഉള്ളിൽ.......നീയാണ് നരകവും സ്വർഗ്ഗവും......😍😍😍
ഇഷ്ടം.!! പിടിച്ചിരുത്തി. വരികളും ഈണവും മനം കവർന്നു. ♥️😍😍
Whenever things don't workout, whenever I feel like I'm on the verge of depression, this is the song that I come to. Sets my thoughts back on track.
there is no fire in hell
and there is no Garden in the Heaven,,,,
its all inside you ,, inside your heart.
Humanity is Religion,,, instead of taking this in a religious way,,, try to practice being kind to everyone.
Being humane and practicing humanity as a religion will make great changes.
Hats-off Shahbaz Ji
This is the kind of music I have been waiting for.
മനോഹരമായ ആലാപന ശൈലി ഷഹബാസിന്റെ അനുഗ്രഹീതമായ ശബ്ദം..... കോറസ് ഗംഭീരം
western mathram kettirunna enje valichu malayalam songsnu addict aakiya manushyn
ഷബാസ് ഇത് വല്ലാത്തൊരു ഫീൽ ആണ് നല്കുന്നത്....പ്രത്യേകിച്ചും 'നരകത്തിൽ തീയില്ല...' എന്ന് തുടങ്ങുന്ന സംഗീതം....സൂഫി താളം മനസ്സില് മുറുകുന്നു, ശരിക്കും അതിൽ മനസ്സ് വിലയം പ്രാപിക്കുന്നുണ്ട്...ഞാൻ ശരിക്കും ആസ്വദിച്ചു...ഒരുവേള ശബസിന്റെ സൂഫി സംഗീത ട്രൂപിൽ ഒരു ഗായികയായോ സംഗീതോപകരണം വായിക്കുന്ന ഒരുവളായോ ഞാനുണ്ടാവണമെന്നു മനസ്സുകൊണ്ടാഗ്രഹിച്ച്ചു പോയി...സത്യം ശരിക്കും അതിനൊരു മാന്ത്രികതയുണ്ടായിരുന്നു !!
lyrics fact
awzm
Shilu Jas yes indeed
Shilu Jas . .
...
Shilu Jas
തീർച്ചയായും ആ 385 ഡിസ്‌ലൈക്സ് അസൂയ കൊണ്ടാകും...
ഉറപ്പായും
It's true
Hy one minute please____ente channel just onnu watch cheyyoo interested aanenkil mathram subscribe cheyyooo____👍😊
@M A Abhijith athentha angane paranne
🤪😁
ചിന്തിക്കുന്നവർക്ക് അർത്ഥം കിട്ടും.... !!! നന്നായിട്ടുണ്ട് വരികൾ !!!
Chinthasheshiyillathavarude artham
Artham onnu parayoo
@@muhammedsuhail8696 😂😂😂
@@muhammedsuhail8696 hoorigalum madhyapuzhayum onnum illa nnu, kettukadhayum thalayil kettivachu nadakkaathe manushyanaayi jeevikkaan. Athuthanne Artham..
@@haashgroupbeverlly1665| ഞാൻ 1 N N i N I ഞാൻ N | | : 1 | 1 | 1 N1 | 1 || I | | | | | | | | | | | ഞാൻ എന്റെ ജീവിതത്തിൽ ഒരു തവണ മാത്രം ഒരു ചെറിയ കഷണം പച്ച നിറമുള്ള സ്വപ്നങ്ങൾ നെയ്തു. . . . ::: | I: I l0: . ill | | : ഞാൻ
Didn't understand a single word. But the way he sings is so soothing. Loved it
Johnny Ahmed There is no fire in hell ,there is no garden in heaven . Everything is in your heart
@@joshanjacob2381 thanks brother
എല്ലാം നിന്റെ ഉള്ളില്‍..നിന്റെ ഉള്ളില്‍..
Still ഇശ്ഖ് 💔💔
LAL SHAHABAZ LAL PARI.....For those who want to know more about lal shahabaz qalendar....Refer William Dalrymple's Nine Lives...the chapter called Red Fairy.....And then hear this.....you will see a whole new world....!
thanks
Well said ..
Tnq bro 4 the info
Thanks.bro. read it at a strech,thanks again this song is more meaningful for me now, especially the ending verse of the tale was so related to this song
Love
സ്വർഗ്ഗത്തിനും നരകത്തിനും വേണ്ടി തിരയാതിരിക്കുക.
രണ്ടും ഇതാ, ഇവിടെതന്നെയുണ്ട്.
എപ്പോഴാണോ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ,
കണക്കുകൂട്ടലുകളില്ലാതെ, വിലപേശലുകളില്ലാതെ
നാം സ്നേഹിക്കാൻ പഠിക്കുന്നത്,
തീർച്ചയായും അപ്പോൾ നാം സ്വർഗത്തിലാണ്..
വെറുക്കുമ്പോൾ, കലഹിക്കുമ്പോൾ-
നാം നരകത്തിലും.
_ മൗലാന ഷംസ് തബ്രീസി.
എവിടെയോ അറ്റുപോയ ഹിദായത്തിന്റെ വെളിച്ചക്കുറവുകളാണ് ആ വരികളിൽ നിഴലിക്കുന്നത്
listen carefully... just close ur eyes....Its really soothing....there comes a gentle movement both in body nd i mind.. kindof katharsis effect
That's literature ♥️♥️
ഈ പാട്ട് Playlist ൽ ഇട്ട് വീണ്ടും വീണ്ടും കേൾക്കുന്നവർ ഉണ്ടോ?
illa
@@asd-n8r ha ha
എന്ത് പുല്ലാങ്കുഴൽ ആണ് ഭായ് ..അങ്ങ് കൊന്നൂടെ ..
ഞരമ്പിൽ കൂടെ കേറി പോകുന്ന പോലെ
Oru rakshem illa 😍
sathyam
Yeaahh currect😍😍
🤪😁
Rajesh cherthala magic.. ♥️😁
On repeat for a long time. Shabazka, u r such a gem ♥️🖤😘
Laal pari ....
Giyaa Latheef......
Awesome lines...
Love it.....
ഉറക്കമില്ലാത്ത രാവുകളിൽ മുന്നോട്ട് ഓടാൻ സഹായിച്ച ഒരു ശബ്ദമാണ് ശഹബാസിക്കാ 😘😘😘
Really these words are highly philosophical...and movement of mind and body is so magical....the powerful words we can never expect from such an ordinary man....thanks a lot shabaz for such a beautiful song!!
Hw u cn see him n an ordinary MAN....dese rlegends of tym....god gifted❌❌❌❌❌
Follow @Sufi_kuppayam instagram page
I don't just understand wht philisophical nd magical it is. He's playing gimmick with two lines of non existent spirituality. All are empty words, nothing else. He doesn't know ABC of sufism
All your songs are a source of solace at this time of Corona pandemic. Take care and continue your musical journey.
Thanuthu maravicha oru rathriyil guru thante shishyanodu paranju "narakathil ninnu kurachu thee konduvaru ...!"
onnu chinthichukondu shishyan paranju, narakathintethaya oru thee illa guruve. Nammal ividunnu kondupokunna thee aanu nammalku narakathil undavuka ennu.
Rumi vaakkukalude manoharamaya sangeethavishkaram
വട്ടായിപ്പോയി.. മനോഹരം
മാരകം... സർ..
റൂമി.. ഇസ്തം.. ഒപ്പം ഷഹബാസിനോടും...
I don't know anything about sufism,
But these lines along with shahabazka's voice, gifts us some unknown feeling🙁😥
I am also mad.....and currently I am in UAE in one of the mad place....and I love your mad style
ഇന്നാണ് ഈ പാട്ടിന്റെ അർഥം മനസിലായത് 😍😍
A beautiful concept from the legendary SHAMS and RUMI !
ഞാൻ മരിക്കുംബോൾ ഈ പാട്ട് കേട്ട് മരിക്കണം...❤️❤️❤️❤️❤️
ഇങ്ങൾ എജ്ജാതി മൻസനാണ് ഭായ്
❤️❤️shahabad ikka❤️❤️
Addicted!!!
Been trying to break into Indian, and think I just found my entry :-)
You started with top notch stuff man...
പുല്ലാങ്കുഴൽ എന്നാ ഒരു അന്യായമാ.. എന്റെ ദൈവമേ..
എത്ര തവണ കേട്ടെന്നു ഒരുപിടിയും ഇല്ല ലാൽ ഷഹബാസ്
നാളെകളെ സ്വപ്നം കാണാൻ ഇല്ലാതെ നാളെകളെ പറ്റി പ്രതീക്ഷകൾ ഇല്ലാതെ..
എല്ലാം തീരുമാനം ആയില്ലേ
Ethra meaningful aanu ithinte lyrics❤️❤️❤️
Rafi uncel! You remember me? I'm Lezin! Thank you for giving such a wonderful name😊
എന്റെ ഷബ് ക്കാ..... എന്നെ അങ്ങ് ട് എടു ത്തോളി...... നരകവും സ്വർഗ്ഗവും സാങ്കൽപ്പിക ത്വത്തിന്റ വെറും ശൂന്യത മാത്രമെന്ന സത്യം ഈ പാട്ട് ചൂണ്ടി കാട്ടുന്നു....
Nandhan salini nandhanam
നരകവും സ്വർഗവും സങ്കൽപമാണെന്ന് എങ്ങനെ മനസ്സിലായി? .നീതിയുടെ തേട്ടം ഒരു പരലോകം ആവശ്യപ്പെടുന്നില്ലെ?. തെറ്റ് ചെയ്തവനെ ശിക്ഷിക്കാൻ ഇവിടെ കോടതിയും ജയിലും ഒക്കെ നടപ്പാക്കുന്നു. പക്ഷെഒരാളെ കൊന്നവനും നൂറാളെ കൊന്നവനും അങ്ങേയറ്റം കൊടുക്കാവുന്നത് വധശിക്ഷ' .ഇനി കൊല്ലപ്പെട്ടവര് എന്തെങ്കിലും നീതി നമുക്ക് ഈ ലോകത്ത് കൊടുക്കാനാവുമൊ? സത്യസന്ധർക് ഇവിടെ ചിലപ്പൊ അപമാനവും ജീവത്യാഗവും ഒക്കെ ആയിരിക്കും ലഭിക്കുന്നത്.ഇവർ കൊക്കെ അവരുടെ പ്രവർത്തികൾ അനുസരിച്ച് ശിക്ഷയും രക്ഷയും കിട്ടണ്ടെ. ഇതെല്ലാം ഒരു പരലോകവും വിചാരണയും ആവശ്യപ്പെടുന്നില്ലെ?
നരകവും സ്വർഗ്ഗവും ഇവിടെ തന്നെ..
😅
@@anwarpa8310
ആവശ്യങ്ങളുടെ ചിന്തകൾ യാദാർഥ്യത്തിന്റെ കോട്ടകളെ എപ്പോഴും സൃഷ്ടിക്കുന്നുണ്ടോ?
@@sreeram_d മനുഷ്യന്റെ ബാലിശമായ ആവശ്യങ്ങളും അവന്റെ ദൗർബല്യങ്ങളും എപ്പോഴും യാഥാർത്ഥ്യമായിക്കൊള്ളണമെന്നില്ല. ഇനി യാഥാർത്ഥ്യമായാൽ തന്നെ അതോടെ അതിന്റെ കൗതുകവും അവസാനിക്കും. പക്ഷേ കർമഫലവും രക്ഷാ ശിക്ഷകളും തുല്യനീതിക്ക് അത്യാവശ്യമല്ലെ?
അലയും മടിയിൽ വിശപ്പുമായി മലാംഗുകകൾ...
കൈ നീട്ടുമ്പോൾ കണ്ണിൽ കാണാം പ്രകാശം.... 🥰🥰
കൂടുതൽ വട്ടം കേൾക്കുമ്പോൾ കൂടുതൽ ഇഷ്ടപ്പെടുന്നു😍
എന്ത് രസമുള്ള പാട്ടാണ് ❤👌❤❤
Shahabaz Aman....... ഇങ്ങള് എന്തൊരു മനുഷ്യനാണ് മനുഷ്യ .........❤...❤...❤
സത്യം ഗീതയിൽ ഭഗവാൻ പറഞ്ഞു നീ തിരയുന്ന സ്വർഗം ആകാശത്തിനു മുകളിലോ നരകം ഭൂമിയുടെ താഴെയോ അല്ല എല്ലാം നിന്റെ ഉള്ളിൽ തന്നെ നിന്റെ കർമ്മം അതിലോട്ടുള്ള മാർഗം മാത്രം
KEF 1126❤️❤️❤️
addicted song of this segment❣️❣️❣️❣️❣️
ഗസലുകളെയും സൂഫി ഗാനങ്ങളേയും പ്രണയിക്കുന്ന സാധാരാണ ജനങ്ങള്‍ ഒരുപാടുണ്ട് ഈ കൊച്ചിയില്‍...അവരുടെ ഇടയില ആയിരുന്നു ഇതെങ്കില്‍ ഒരുപാട് വിലമാതിക്കുമായിരുന്നു ഇത്... പപ്പായില്‍ കൂടിയ ഹൈഫൈ ഓഡിയന്‍സ്നു ഇതെത്രത്തോളം ഉള്‍ക്കൊണ്ട് എന്നുള്ളത് സംശയമാണ്...
nice
Nice
Umerfarook Ashraf Right
Umerfarook Ashraf ...sry to say ur cmnnt is pointles
latifiyankod op?eb
ആത്മീയ വരികൾ, ആശംസകൾ സഹോദരാ
നല്ല വരികൾ എന്നും കേൾക്കുമ്പോളും പുതിയ അനുഭൂതി സമ്മാനിക്കുന്നു
Nattapaathirakkithu kelkunnath ethramathe thavanayanennu ariyilla
Shabasikkaaaa😍😍😍😍
Oru Kaaryam Chodichotte Ee Song Inte Meaning nthanennu paranj taramo 😊. Enik Manasilayilla athknda
what a song man.........ethannu pattuuu hatzz off
Vallathaaa oru feel ann......ith kelkumbol..! ..! It's really love it..!
2019 alla 20k years aayalum eeee song kelkum....,......
നരകത്തിൽ തീയുണ്ട്.....
സ്വർഗത്തിൽ തോട്ടവും ഉണ്ട്....
എല്ലാം മരണത്തിനു ശേഷം.....
എല്ലാം മരണത്തിനു ശേഷം.....
പ്രതിഭയല്ല പ്രതിഭാസമാണ് ..........ഈ ജിന്ന് ,ഇഷ്ട്ടമാണ് ഒരുപാട്
Ellaam Ninte Ullil :))
Very Close to Heart
ഒരു പ്രത്യേക ലോകം അങ്ങ് സൃഷ്ടിക്കുന്നു .... ഗസലിന്റെ ഒരു മാസ്മരിക വലയം ...എന്താ ഒരു ഫീലിംഗ്
സംഗീതത്തെ ഇത്രമേൽ പ്രണയിച്ച മനുഷ്യൻ ഉണ്ടോ???❤
2020 kelkkunavar ivide likooo ... enna oru feel aaanu
Shahabaz ikka YOUR SONGS EVER GET A MAGICAL FEEL
YOU ARE AMAZING THE LISTENERS
ALLAH BLESS US
എന്താ പറയുക ..ഗസലുകളുടെ തീവ്രത എത്രത്തോളമുണ്ടെന്ന് ഈ ഗസൽ തെളിയിക്കുന്നു .വാക്കുകളില്ല പ്രിയ ഗായകാ ...
*Who's watch 2020*
Outstanding..... i വാക്കുകൾ പോരാതെ വരുന്നു പ്രശംസിക്കാൻ
എന്ത് ചെയ്യണം എന്താവും എന്ന് ഒരു പിടിയും ഇല്ലാതെ ഈ പാട്ട് കേൾക്കുന്ന ഞാൻ
വീണ്ടും ഞാൻ വന്നടോ സ്വപ്നം കാണാൻ
ഞാനും വന്നു
ഒരു മാറ്റവും ഇല്ലാത്ത അന്നത്തേതിന് തുല്യമായ മറ്റൊരു രാവ്
ഏകനായ ഞാൻ സ്വപ്നം കാണാൻ വീണ്ടും ഇവിടെ വന്നു.. വേദനകൾക്കും നഷ്ടങ്ങൾക്കും കുറച്ചു സമയം വിശ്രമിക്കാം...
ഉള്ള സ്വപ്നം കൂടി പോയില്ലേ... 😂
പ്രതീക്ഷികൾ...
0.14 Soubin Shahir and Madhu C Narayanan
This guy is a sufi god ❤
your style is just like a mad person.......I love your style.....
എനിക്ക് ഇത് നല്ല ഉണർവ് നൽകുന്നു മതങ്ങളെ തിരസ്കരിക്കുന്ന ഗാനം
മതമെന്താണെന്നറിയാഞ്ഞാൽ അങ്ങനെതന്നെയാണ് തോന്നുക വ്യാജ മതം വാക്താക്കളിൽ നിന്ന് മതത്തെ പഠിക്കാതെ ആശയങ്ങളിൽ നിന്നും മതത്തെ പഠിക്കുക എപ്പോൾ ശരിയാകും
Shabazka superb nalla varikal.
Rajesh cherthala awesome. Both of them may keep it going..
#Addicted 🔥🔥
Here again for this beautiful song
Amazing creation
Dama damm masth... Porichu ikkaa
Music is the best creation of man
Addicted.. 😍
സൂഫിയെ ഒന്നുകൂടി കേട്ടു❤️
പ്രേമം മൂത്ത് വട്ടായിപോയ ഒരാൾ ❤️
Kerala's own Nusrat Fateh Ali Khan :) Beautiful!!!!!!
athrakk okke veno? Nusrat saab okke vere level aanu
Josh മണ്ടത്തരം പറയരുത്...
നിങ്ങൾ വേറെ ലെവൽ ആണ് 😍😍😍😍😘
wow awsme,,,,, really u r rockman,,,,,like it,,
മനസ് കട്ടിയായപ്പോഴൊക്കെ ഞാനും കുറേ അലഞ്ഞതാണ് ഈ അർത്ഥമില്ലാത്ത കപട സൂഫിസം തേടി..വയർ വിശന്ന് ബോധം പോകാറായപ്പോൾ ,അബോധ മണ്ഡലത്തിൽ നിന്നാണോ ആത്മീയതയുടെ 7ആം മണ്ഡലത്തിൽ നിന്നാണോന്നറിയില്ല ,യാ റബ്ബ് എന്ന വിളി
RINSHAD HAMEED 😃😃😃😃
😆
Really???
If it's true... Can u tell me that story??? 9605250046 watsapp..
RINSHAD HAMEED J
സത്യം നീ അറിയാത നിന്‍റയുള്ളില്‍ നിന്ന് വന്ന്
shahabaz really rocked, hatsoff
മഞ്ഞുപോലെ പൊഴിയുന്ന സംഗീതം....
എന്തിനു ഈ പാട്ടുനൽകുന്ന അനുഭവം വേണ്ടാന്ന് വെക്കണം...
Hy one minute please___just ente channel onnu watch cheyyooo interested aanenkil mathram subscribe cheyyoo___👍😊
Yes
Link തരൂ
@@mathewsgeorge5735 ith thanne aanu ente channel ___MIRACLES__LOVE
That Feel ❤️
ഷഹബാസ് നിങ്ങൾ ഒരു സംഭവം ആണ്
addicted to this
Really great shahabazikaa..
Soofiyil Kurachu rock add cheyyumbozhulla feel undallooo...
സംഗീതത്തിന്റെ മാസ്മരികത വർണ്ണം വിതറുന്നതോടൊപ്പം കുടയിറങ്ങുന്നപോലെ സുന്ദരമാണ്, പിന്നെയതിന്റെ കരിമ്പൊടിയും വില്ലൊടിഞ്ഞ കുഞ്ഞുകളുംമേ ബാക്കിയാകൂ,, നൈമിഷികമായൊരു മാനിയയായിരുന്നെന്ന് തിരിച്ചറിയുമ്പോഴേക്കും തിരിച്ചു കയറാനാകാത്ത ഗർത്തത്തിലെത്തിയേക്കും,
കുഞ്ഞുകുടകളും