എല്ലാവരും ആടി ഉല്ലസിച്ചും മുന്നിൽ വന്നും പാടി തകർത്തപ്പോൾ ഒരാൾ ചുമ്മാ ഒന്ന് ആ സൈഡിൽ നിന്ന് പാടി മൊത്തം കൈയ്യടിയും വാങ്ങിച്ചോണ്ട് പോയി....... ഒരേയൊരു ജാസി ഗിഫ്റ്റ് ❤️❤️❤️
എല്ലാത്തിനും പുറമേ അപ്പറത്ത് ഒരാൾ ഇരുന്നു കീബോർഡിൽ മായാജാലം തീർക്കുന്നത് ശ്രദ്ധിക്കാതെ പോവല്ലേ.... സ്റ്റേറ്റ് അവാർഡ് വങ്ങിച്ചിട്ട് ഇരിക്കുന്ന മുതലാ ..... സുഷിൻ :-😍😍😍😍😎😎😎
ഒരു രാത്രി മുഴുവൻ നിർത്താതെ ലജ്ജവതി കേക്കണമെങ്കില് അണ്ണൻ വേറെ level ആണ് ..ഞാൻ ഇന്നും ഓർക്കുന്നു ..ചേച്ചിടെ കല്യാണ തലേന്ന് മുഴുവനും ലജ്ജാവതി ഇട്ടു തകർത്തത് ...
ഒരുത്തന്റെ സ്റ്റാറ്റസ് കണ്ടു തേടി പിടിച്ചു വന്നതാണ്.. കണ്ടില്ലെങ്കിൽ നഷ്ടം ആയേനെ.. എത്ര നല്ല ഫീൽ തരുന്ന ഗാനങ്ങൾ ഗായകർ..നമ്മൾ മലയാളികൾ അനുഗ്രഹീതർ ആണ് .. സ്നേഹം ഒരുപാട്
വെറും 30 സെക്കന്റ് കേട്ടിട്ടു 21 minute മുഴുവൻ കാണുന്നവരാകും എല്ലാവരും..പിടിച്ചു ഇരുത്തുന്ന ആലാപനം.. എല്ലാവരും വേറെ ഒരു ലോകത്തേക്ക് കൊണ്ടുപോകുന്നു.. ഇനിയും ഇതുപോലെ ഉള്ള പരിപാടികൾ ഉണ്ടാകട്ടെ.. 🔥🔥❤️❤️
സിത്താര പാടി കഴിഞ്ഞു വരുന്ന ബിജിപാൽ ന്റെ ആ "പ്രേമിക്കുമ്പോൾ " എന്ന സോങ്ങും, അതിന്റെ തുടർച്ചയായി വരുന്ന ശഹബാസ് അമന്റെ "മഴകൊണ്ട് മാത്രം " രണ്ടും കൂടെ തുടർച്ചയായി കേട്ടപ്പോൾ .. ഉഫ് എന്നാ ഫീലാ ❤❤❤.... കുറെ വട്ടം റിപ്പീറ്റ് അടിച്ചു കേട്ടു.... ജോബ് കുര്യന്റെ ഹൈ പിച്ചും 👌👌👌👌
എല്ലാവരും പുലികളാണ്..... കൂടുതൽ ലെജൻഡ് ആയി.. തോന്നുന്നത്... ഷഹബാസ് അമൻ.......പിന്നെ കൂടുതൽ ഇഷ്ടവും പ്രണയവും..... നമ്മുടെ ജാസി ഗിഫ്റ്റ്... ജാസി അണ്ണൻ ഉയിർ...😌😌✌️✌️💕💕
കയ്യിൽ ഒരു ഫ്ലൂട്ടും പിടിച്ചു ആരാധികേ വായിച്ച നിഷ്കളങ്കനായ ആളെ നോക്കി വച്ചോളു അടുത്ത മാലയാളം bst composer അദ്ദേഹമായിരിക്കും..... ഗപ്പി, അമ്പിളി ഒകെ ഇദ്ദേഹം കമ്പോസ് ചെയ്തതാ..😍😍 അടിക്ക് മച്ചാനെ വിഷ്ണു വിജയ്ക്ക് ഒരു ലൈക്ക് !!!!
mithun bro on gtr, sushin on keys, govind on violin. deadly combo.... amazing live playing. shahbad amans voice is directly hitting the heart.. piercing. The mallu hariharan
സത്യം പറഞ്ഞാൽ പലരുടെയും Wsp സ്റ്റാറ്റസ് കണ്ടിട്ടാണ് ഞാനിവിടെ എത്തിപ്പെട്ടത്, 20min പോയത് പോലും അറിഞ്ഞില്ല ഇനിയും വേണമെന്ന് തോന്നിപ്പോയി എല്ലാവരും ഒന്നിനൊന്ന് മെച്ചം തന്നെ
എല്ലാവരും കുറച്ചു സ്‌ട്രെയിൻ എടുത്തു പാടിയപ്പോ ദാ വരുന്നു നമ്മുടെ ജാസ്സിയേട്ടൻ, പോക്കറ്റിൽ ഒരു കയ്യും ഇട്ടു “മണിക്കിനാവിൻ കൊതുമ്പുവെള്ളം” എന്ന് പാടിക്കൊണ്ട്. അസാധ്യ പെർഫോർമൻസ്❤️ ലജ്ജാവതിയുടെ ഓളമൊന്നും മരിച്ചാലും മറക്കൂല ജാസ്സിയേട്ടാ🌹
ഉപ്പൂപ്പാന്റെ റേഡിയോ എന്ന ഇൻസ്റ്റഗ്രാം പേജിലെ ഇന്നത്തെ പോസ്റ്റിന്റെ താഴെ കമ്മന്റ് വായിച്ചാണ് ഇത് തേടി വന്നത് .കണ്ടില്ലായിരുന്നെങ്കില്‍ വൻ നഷ്ടമായിരുന്നു എന്ന് തോന്നുന്നു
എന്റെ പൊന്നോ 😲 അത്രയും നേരം പാടിയവരെ പുറകില്ലാക്കി എത്തി അവൻ എത്തി........... 🙏 Boom 💥ഒറ്റ പേര് ജാസ്സി bro 🔥....... 🤙 ഷഹബാസ് Amman ✨️🌼 കൂട്ടത്തിലെ ആരും ശ്രദ്ധിക്കാത്ത ഒരു മൊതല് 💫സുഷിൻ ശ്യാം 🎼
ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു എന്റെ ബാല്യം ഇവരാൽ കൊണ്ട് ഒക്കെ സമ്പന്നം ആയിരുന്നു....എന്റെ കുട്ടിക്കാലത്തു ഏറ്റവും അനുകരിച്ചിരുന്നതും jassi sir നെ ആണ്.....proud 90's kid💪💪💪
ഒരുകാലത്ത് ഒരു തലമുറയെ മൊത്തം പിടിച്ചു കുലുക്കിയ ജാസി അണ്ണന്റെ പാട്ടുകൾക്ക് ഇപ്പോഴും ആ പഴയ വീര്യം പോയിട്ടില്ല.... ഇനി ഒരിക്കലും പോകുകയുമില്ല... 😇❤🥵😍🤩💯💥💢🔥
വളരെ ഭാഗ്യം ചെയ്ത മനുഷ്യർ ആണ് മലയാളികൾ.. നമ്മുടെ ഭാഷ.. നമ്മുടെ നാട്.. എത്ര മനോഹരം ആണെന്ന് ഈ നാട് വിട്ട് പ്രവാസിയായി ജീവിക്കുമ്പോൾ മാത്രം മനസിലാകുന്ന സത്യം 😔
@@murshidmattummal5037 yes, tamil people nte culture ath avarku avakashapetatanu, kannada, hindi, northeast people evarkellam culture und ath avarku swantam. That why india is different from other countries. India mixed with different cultures, food etc. Kerala culture matram alla India ye vyatyastam akunne.
എല്ലാരും വന്ന് തകർത്ത പാടി പൊളിച്ച് കൊണ്ടിരിക്കുമ്പോൾ ഒരാൾ ചുമ്മാ simple ആയിട് ജീൻസ് കൈ ഇട്ട് ഒരേ പോളി ആണ്... യാ മോനെ 🔥🔥🔥 ജാസി ഗിഫ്റ്റ് ✨👌 Recommend this to listen in night !! #mood
ഈ വീഡിയോ ഇറങ്ങിയത് മുതൽ കാണുന്നതാ... പക്ഷേ ഓരോ തവണയും ഓരോ പാട്ടും excite ചെയ്യിപ്പിക്കുന്നു...🥹✨ ഒരു ലൈവ് പ്രോഗ്രാമിൽ ചെയ്യാൻ പറ്റുന്നതിൻ്റെ മാക്സിമം ഇതിൽ ഉണ്ട്... എല്ലാവരുടെയും THE BEST ഇതിൽ കാണാം... 💞 Ever time favourite video in RUclips... 🥰🤍
പ്രതീക്ഷിച്ചത് പോലെ ഈ കമൻറ് ബോക്സ് മുഴുവൻ സംസാരിക്കുന്നത് ഒരു പേര് മാത്രം മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങൾ ഒരുക്കിയ 💕💕💕ശ്രീ ജാസി ഗിഫ്റ്റ് 💞💞💞💞💞💞💞
അഴഗാലിലെ മഞ്ഞ ചരടിനു പൂത്താലി 🔥
*ബാക്കി ലൈക് ബട്ടൺ പറയും 😎*
8
Ath ntheee
Confidence level 💯
Manikkinaavin❤😍😘👍😜👌its my fvrt
Ente mwone level ❤️
വീണ്ടും വീണ്ടും കേൾക്കാൻ വരുന്നവർക്കായി
00:25 ചെരാതുകൾ.....
01:36 പ്രേമിക്കുമ്പോൾ.......
02:18 മഴകൊണ്ടുമാത്രം.......
02:54 താപങ്കളെ........
04:32 മാണിക്യ ചിറകുള്ള......
05:36 മിഴിയിൽ നിന്നും.....
06:50 എന്നിലെ എല്ലിനാൽ.....
09:08 ആരാധികേ......
10:42 നീ മണിമുകിലാടകൾ....
11:43 അഴകാലിലെ മഞ്ഞചാരടിലെ....
12:50 ഉയിരിൽ തൊടും തളിർ.....
13:59 മുത്തുമഴ കൊഞ്ചൽ പോലെ....
15:55 ചുന്ദരിപ്പെണ്ണേ.......
17:02 മണിക്കിനാവിന് കൊതുമ്പുവള്ളം..
18:30 എന്തുണ്ടടാ കാല്പന്തല്ലാതെ.....
വീണ്ടും വീണ്ടും കേൾക്കാൻ വരുന്നവർക്കായി
00:25 Cheraaathukal......
01:36 Premikkumbol neeyum njaanum......
02:18 Mazhakondumaathram......
02:54 Thaapangale......
04:32 Maanikyachirakulla.....
05:36 Mizhiyil ninnum.....
06:50 Ennile ellinaaal.....
09:08 Aaaraadhike......
10:42 Neeee.... Manimukilaadakal...
11:43 Azhakaalile manjacharadile.....
12:50 Uyiril thodum thalir.......
13:59 Muthumazha konjal pole....
15:55 Chundarippenne......
17:02 Manikkinaavin kothumbuvallam...
18:30 Ethundada kaalpanthallaathe.....
Enjoy guys❤️
Yaa👍
Thx😍
@@muhammedrishil1389 ❤️
@@haris.muhammad 💕
👍
എല്ലാവരും ആടി ഉല്ലസിച്ചും മുന്നിൽ വന്നും പാടി തകർത്തപ്പോൾ ഒരാൾ ചുമ്മാ ഒന്ന് ആ സൈഡിൽ നിന്ന് പാടി മൊത്തം കൈയ്യടിയും വാങ്ങിച്ചോണ്ട് പോയി.......
ഒരേയൊരു ജാസി ഗിഫ്റ്റ് ❤️❤️❤️
എന്റമ്മോ.. ഇജ്ജാതി comment... powli...
@@fridayunited2959 😂😂😂😂😂🤔😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Goosebumps jassie❤️
³
@@fridayunited2959 on ioypkiilip
ജാസ്സി ഗിഫ്റ്റ് ❤.. എന്തൊരു മനുഷ്യൻ... മലയാള സിനിമ വേണ്ടപോലെ പരിഗണിക്കതെ പോയ അത്ഭുതപ്രതിഭ 💯
Sathyam. Aalde portion maathram repeat adich kettathinu parithi illa. Ippozhum ee video eduth kelkkunnath mainly aalde song kelkkaanaanu...
കറക്റ്റ് 👍🏼
👍
എല്ലാത്തിനും പുറമേ അപ്പറത്ത് ഒരാൾ ഇരുന്നു കീബോർഡിൽ മായാജാലം തീർക്കുന്നത് ശ്രദ്ധിക്കാതെ പോവല്ലേ.... സ്റ്റേറ്റ് അവാർഡ് വങ്ങിച്ചിട്ട് ഇരിക്കുന്ന മുതലാ ..... സുഷിൻ :-😍😍😍😍😎😎😎
Ur right
Silent cat😂😂😂✌️❣️❣️❣️❣️
Kumbalangi manhh
Yee boy
Pwli😍
Simple Maahn😻😻
ജാസി ഗിഫ്റ്റ് 💯
👇Lovers💝
Shabaz also
ruclips.net/video/KS_H1xahDyU/видео.html contest winner 2020
Vere onnum parayanilla
@@TajuJoseph ഇല്ല... എന്താ കുഴപ്പം
ഒരു രാത്രി മുഴുവൻ നിർത്താതെ ലജ്ജവതി കേക്കണമെങ്കില് അണ്ണൻ വേറെ level ആണ് ..ഞാൻ ഇന്നും ഓർക്കുന്നു ..ചേച്ചിടെ കല്യാണ തലേന്ന് മുഴുവനും ലജ്ജാവതി ഇട്ടു തകർത്തത് ...
Vere level🔥
💗
ജാസി ഗിഫ്റ്റ് അണ്ണനെ സപ്പോർട്ട് ചെയ്തവരിൽ പകുതിയിലേറെ 90s kids ആയിരിക്കും. മറക്കാൻ പറ്റില്ല ആ കാലം❤
അങ്ങേരു ഒരു ജിന്ന് ആണ് ബ്രോ മറക്കാൻ പറ്റുമോ നമുക്ക് 🔥
എന്റെ കോളേജ് കാലം അപ്പോഴാണ്
Jasi..❤
Yes
❤❤❤❤👌👌
അനാവശ്യമായ തുള്ളലുകൾ ഇല്ല show ഇല്ല over expression ഇല്ല simple ആയിട്ട് വന്നു നിന്ന് nice ആയിട്ടങ് പാടി ഹെവി ആക്കി കളഞ്ഞു
ജാസി ഗിഫ്റ്റ് ❤️🔥❤️
അതാ ജാസി ഗിഫ്റ്റ്
👍👌👌👏👏
Q
Theee
Jassie chettan ❤️
ജീവിതത്തിൽ അസൂയ തോന്നിയിട്ടുന്റെങ്കിൽ അത് നന്നായി പാട്ട് പാടുന്നവരോടാണ്. .Uff. ഓരോരാൾക്കാർ പാടി തുടങ്ങുമ്പോഴും രോമാഞ്ചം ♥️🎶
Sathyam
എനിക്കും ചില്ലപോളോകെ തോന്നും നന്നായ് പാടാൻ പറ്റിയിരുന്നെങ്കിൽ എന്ന്😰
@@buzzbee1377 sathyam thanne ..anugraheethar
😭😭❤️
💯
എന്തിന് തമ്മിൽ തല്ലി വെട്ടി കുത്തി ചാകുന്നു??
Enjoy life like this 20 minutes of pure blisss😍😍
Asfar Alif 👌
😍
സ്നേഹിക്കാം ♥️
Uff💞
🥀
Jassie sir പാടുംമ്പോൾ എല്ലാവരു കൈ അടിച്ച് ഒരുപോലെ തന്നെ ആസ്വദിച്ചു jassie sir is really gift.....
ദൈവമേ......അടുത്ത ജന്മത്തിലെങ്കിലും പാടനുള്ള കഴിവ് തരണേ......🥲
Just അസൂയ🤧👌
Sathiyam
ആ വിഷമം ഞാൻ തീർക്കുന്നത് മറ്റുള്ളവരെ പാടി വെറുപ്പിച്ചുകൊണ്ടാണ്.
@@gokulmp1227 ❤
@@sojanvargheese7849 😂
@Thor Odinson thank you so much. എന്റെ പാട്ട് കേട്ടാൽ നിങ്ങൾ ഇത് പറയില്ലാരുന്നു.
ഒരുത്തന്റെ സ്റ്റാറ്റസ് കണ്ടു തേടി പിടിച്ചു വന്നതാണ്.. കണ്ടില്ലെങ്കിൽ നഷ്ടം ആയേനെ.. എത്ര നല്ല ഫീൽ തരുന്ന ഗാനങ്ങൾ ഗായകർ..നമ്മൾ മലയാളികൾ അനുഗ്രഹീതർ ആണ് .. സ്നേഹം ഒരുപാട്
Njanum
Njanum🙌🥰
Njanum
Njanum
Njanum😍
വെറും 30 സെക്കന്റ് കേട്ടിട്ടു 21 minute മുഴുവൻ കാണുന്നവരാകും എല്ലാവരും..പിടിച്ചു ഇരുത്തുന്ന ആലാപനം.. എല്ലാവരും വേറെ ഒരു ലോകത്തേക്ക് കൊണ്ടുപോകുന്നു..
ഇനിയും ഇതുപോലെ ഉള്ള പരിപാടികൾ ഉണ്ടാകട്ടെ..
🔥🔥❤️❤️
എന്താണല്ലേ... കണ്ണടച്ച് തുറക്കുന്നതിന്ന് മുന്നേ..3 വർഷം അല്ലേ..എന്നിട്ടും aa oru freshness♥️
ഇത്രം പോസിറ്റിവിറ്റി നിറഞ്ഞ ഒരു കമന്റ് സെക്ഷൻ......😘..
so pure...🌻
Sathyam😍
😍
That's the power of music 💞
Oru negative parayan patatha rethiyil alle pahayanmarude performance
സിത്താര പാടി കഴിഞ്ഞു വരുന്ന ബിജിപാൽ ന്റെ ആ "പ്രേമിക്കുമ്പോൾ " എന്ന സോങ്ങും, അതിന്റെ തുടർച്ചയായി വരുന്ന ശഹബാസ് അമന്റെ "മഴകൊണ്ട് മാത്രം " രണ്ടും കൂടെ തുടർച്ചയായി കേട്ടപ്പോൾ .. ഉഫ് എന്നാ ഫീലാ ❤❤❤.... കുറെ വട്ടം റിപ്പീറ്റ് അടിച്ചു കേട്ടു.... ജോബ് കുര്യന്റെ ഹൈ പിച്ചും 👌👌👌👌
Ufff....vere Level 🔥🔥🔥
True🥰
True❤
ഹർഷമായി വർഷമായി വിണ്ണിലെ വെണ്ണിലാ തൂവലായി നാം.....
മായനദി❤️ ഷഹബാസ് അമൻ Voice🙏🥰
Mine favorite ❤
Like kittuna nokki erikuvaleee rini moleee😅😅
He is something special🔥🤩
എത്ര തിരമാല ആഞ്ഞടിച്ചാലും മനുഷ്യ ഹൃദയത്തിൽ എന്നും ആഴ്ന്നിറങ്ങുന്ന സുനാമിയാണ് ആ സൗമ്യ മനുഷ്യൻ ജാസി ഗിഫ്റ്റ് 🥰🥰🥰🥰🥰
ഇത് നേരിട്ട് കണ്ടവന്റെ ജീവിതം പകുതി സഫലമായി💝💝💝💝.
ഒറ്റ വിഷമമേ ഉള്ളു. ഇത് നേരിട്ട് കാണാൻ പറ്റാത്തത്തിന്റെ....😍😘😘😘
Satyam
പ്രോഗ്രാം കഴിഞ്ഞു പോരുമ്പോൾ ശരീരം മാത്രമേ പോന്നിട്ടുണ്ടായിരുന്നുള്ളൂ..
Big Big Nostalgia.. 🥰😍💖
ദയവ് ചെയ്ത് ആരും കാണരുത്...
പിന്നെ വീണ്ടും വീണ്ടും കാണാൻ തോന്നും.... നമ്മളെ addict ആക്കുന്ന എന്തോ മായയോ മന്ത്രമോ ആണിത്. ❤️❤️
Poda potta ith പിന്നേം പിന്നേം കണ്ടില്ലേൽ എന്ത് രസം
@@toxinviper8431 😂😂. pulli chumma oru thamasha paranjathalle chetta
സത്യം
💯💕💖
❤️❤️❤️
ഒരൊറ്റ പാട്ട് കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ അതുല്യ പ്രതിഭ... ജാസി ഗിഫ്റ്റ് ..😍😍😍😍
2024-ൽ കാണുന്ന ആളുകൾ🙋🏻♂️
Njanundeyyy 🙋
1 April 2024
😊@@Francis-yq9js
Date:12-4-2024 Time:2:49❤
Ila 2024 ellarum dead ayyi poyi
ജാസ്സി ചേട്ടാ.....
നിങ്ങളുടെ ഈ സ്വരം അന്ന് കേട്ട് രോമാഞ്ചം കൊണ്ടു ഞങ്ങൾ,,, ഇന്നും.. 90kids ❤️💖
🔥🔥🔥🔥🔥🔥🔥🔥🔥
ഒരു 30 സെക്കൻഡ് വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടിട്ട് വന്നിരുന്നതാണ് 21 മിനിറ്റ് പോയത് അറിഞ്ഞില്ല
Just loved it lot 😍♥️
ലജ്ജാവതി കൊണ്ടുവന്ന ഓളമിന്നും മറ്റൊരു പാട്ടും ഉണ്ടാക്കിയിട്ടില്ല.
ജാസി u r great😘😘😘
പിന്നല്ല 👌🍬
Athokke oru kallam (the golden days)
Aa song eppo kettalum Dans kalikan thinum🤗
Well said bro...
Poli🥰🥰
ജാതിയും മതവും വർണ്ണവും വർഗ്ഗവും കൊടിയും ചിഹ്നവും ഇല്ലാതെ ഒരേ മനസ്സോടെ നാം ഇവിടെ ഒരുമിക്കുന്നു
Thank you legends
ജാസി അണ്ണൻ intro ഒന്നും ഇല്ലാതെ സിംപിൾ ആയി " അഴകാലില മഞ്ഞ ചരടിലെ പൂതാലി ... " മാസ്സ് അല്ല മരണ മാസ്സ്.. ജാസി ഗിഫ്റ്റ് ഇസ്തം ❤️❤️❤️
എല്ലാവരും പുലികളാണ്..... കൂടുതൽ ലെജൻഡ് ആയി.. തോന്നുന്നത്... ഷഹബാസ് അമൻ.......പിന്നെ കൂടുതൽ ഇഷ്ടവും പ്രണയവും..... നമ്മുടെ ജാസി ഗിഫ്റ്റ്... ജാസി അണ്ണൻ ഉയിർ...😌😌✌️✌️💕💕
Shahabaz pwoli💞💞💞💞💞💞
htps://ruclips.net/video/KS_H1xahDyU/видео.html contest winner 2020
ശരിയാണ്, ലജ്ജാവതി ഉണ്ടാക്കിയ ഓളം ഒരു പാട്ടും ഉണ്ടാക്കിയിട്ടില്ല മലയാളത്തിൽ.
ഒറ്റ പാട്ടിൽ തീയറ്റർ ഇളക്കി മറിക്കാൻ കഴിഞ്ഞു.
😍😍😍😍
@@mathewtc86 theater alla whole India ishta petta song ane 🤗##lajjavadiye##
ഈ പരിപാടി ഒക്കെ ലൈവായി കണ്ടവരോട് എന്തോ ഒരു അസൂയ തോന്നുന്നു😊ജീവിതത്തിൽ ഒരുപക്ഷേ ഇത്രത്തോളം അനര്ഘ നിമിഷങ്ങൾ കിട്ടിയിട്ടുണ്ടാവില്ല😚
Yes dear
ഇടക്ക് ഇടക്ക് വന്നു കേട്ട് പോകുന്നവർ ഒപ്പിട്ടിട്ട് പോണം ദേ പേന വച്ചിട്ടുണ്ട് ✍️
Machaa njan ❤❤❤❤ oppittittundu😅
Signed❤️😹
Signed ✅
ഇതാണ് എന്റെ ഒപ്പ് ❤❤❤❤❤❤❤❤ 🎉🎉
❤❤❤❤❤
I think മലയാളിസ് എല്ലാരും ഫാസ്റ്റ്നമ്പറിനെക്കാൾ മെലഡിയെ ഇഷ്ടപെടുന്നവർ ആണ്...❤️❤️... ഒരു രക്ഷയുമില്ല...
Corect
ആയിരം ന്യൂജെൻ പിള്ളേർക്ക്
അര ജാസിച്ചായൻ 🤗😍😘
Kiduve♥️
💯
Satyam..Jassi Gift matram paadikkondirunnalum..full kelkum..
🔥❤🥰
💯
കയ്യിൽ ഒരു ഫ്ലൂട്ടും പിടിച്ചു ആരാധികേ വായിച്ച നിഷ്കളങ്കനായ ആളെ നോക്കി വച്ചോളു അടുത്ത മാലയാളം bst composer അദ്ദേഹമായിരിക്കും..... ഗപ്പി, അമ്പിളി ഒകെ ഇദ്ദേഹം കമ്പോസ് ചെയ്തതാ..😍😍
അടിക്ക് മച്ചാനെ വിഷ്ണു വിജയ്ക്ക് ഒരു ലൈക്ക് !!!!
Ath aara
Please press this icon, if you like the song,please share and subscribe and support🙏🙏
ഈ ഐക്കൺ പ്രസ് ചെയ്യൂ, ഞങ്ങളുടെ പുതിയ കേരള ഗാനം ആസ്വദിക്കു.. ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക നന്ദി🙏
ബ്രോ ☹️☹️☹️☹️
Your words came true!!
mithun bro on gtr, sushin on keys, govind on violin. deadly combo.... amazing live playing. shahbad amans voice is directly hitting the heart.. piercing. The mallu hariharan
True 🔥
സത്യം പറഞ്ഞാൽ പലരുടെയും Wsp സ്റ്റാറ്റസ് കണ്ടിട്ടാണ് ഞാനിവിടെ എത്തിപ്പെട്ടത്, 20min പോയത് പോലും അറിഞ്ഞില്ല ഇനിയും വേണമെന്ന് തോന്നിപ്പോയി എല്ലാവരും ഒന്നിനൊന്ന് മെച്ചം തന്നെ
💯💯
Sathyam
Ningal elladathum undallo ashane 🤗
Sathyam..uff feeling
കുമ്പിടി ഇവിടെയും
എല്ലാവരും കുറച്ചു സ്‌ട്രെയിൻ എടുത്തു പാടിയപ്പോ ദാ വരുന്നു നമ്മുടെ ജാസ്സിയേട്ടൻ, പോക്കറ്റിൽ ഒരു കയ്യും ഇട്ടു “മണിക്കിനാവിൻ കൊതുമ്പുവെള്ളം” എന്ന് പാടിക്കൊണ്ട്. അസാധ്യ പെർഫോർമൻസ്❤️
ലജ്ജാവതിയുടെ ഓളമൊന്നും മരിച്ചാലും മറക്കൂല ജാസ്സിയേട്ടാ🌹
❤️❤️❤️ജാസിയേട്ടൻ ❤️❤️❤️
❤️❤️❤️
True
Pinnalah....❤️
Pandu lajjavathiye ninte kalla kadakannilum...manmadarassa oke play cheyth namude natile kshethrangalile ulsavangalil floats varumbo olle feel...Nostu😊😁
ആ കയ്യും പോക്കറ്റിൽ ഇട്ട് jassie കാണിച്ച.. സിമ്പിൾ starting.... polichu😍😍 17:03
🖤🖤
🖤🖤
Bro ith enth show aan? Puthiya show vallathum aano?
Athanne ...pulli oru vethyasthan aaanu .....
@@rashidmayin2430 kochi music foundation karuna... music night.... lockdown nu munbe nadanna progrme aan.... ippol aan youtubil upload cheythath
2:54 Such a melting...Govind❤
ഉപ്പൂപ്പാന്റെ റേഡിയോ എന്ന ഇൻസ്റ്റഗ്രാം പേജിലെ ഇന്നത്തെ പോസ്റ്റിന്റെ താഴെ കമ്മന്റ് വായിച്ചാണ് ഇത് തേടി വന്നത് .കണ്ടില്ലായിരുന്നെങ്കില്‍ വൻ നഷ്ടമായിരുന്നു എന്ന് തോന്നുന്നു
Njanum
Right
Sathyam. Njnum angeneya
Me too 😇
Njaanum
ഒന്നിൽ കൂടുതൽ പ്രാവശ്യം കണ്ടവർ ഉണ്ടോ?.........
എല്ലാം ഒന്നിന് ഒന്ന് മെച്ചം....... ഒക്കെ ഒരേ pwoli😍
Orikkal Kandal pinne engane veendum varathirikkan kazhiyum.😍
കാണാത്തവർ ഉണ്ടോ എന്ന് ചോദിക്കൂ... :)
Onnil kooduthaloo choykaan ndoooo❤️❤️❤️❤️❤️❤️
Gopi Sundar poraaa
@@j.r.9213 gopichettan padunnathinekkal composition aanu best .
ബാക്കി എല്ലാ singers നെ കുറിച് പറയുമ്പോഴും എനിക്ക് ഇഷ്ടം keyboardil വിസ്മയം തീർക്കുന്ന സുഷിൻ ശ്യാം നെ ആണ് 💖
🥰🔥⚡
💯💯
🤘
💯💯
Fan boy❤
2024 October il arelm undo 🥹💝
🖐🏻
😊
😊
Ella ellam chathu
🎉
ഗപ്പി, അമ്പിളി സിനിമയിലെ പാട്ടുകൾ മലയാളികളുടെ മനസ്സിൽ ഇടപിടിപ്പിച്ച മ്യൂസിക് ഡയറക്‌ടർ ആണ് ആ ഫ്ലൂറ്റ് വായിച്ച ചേട്ടൻ
Vishnu ettan ❤️✔️
Feeling സിൽ ഈ 2 പാട്ട് കഴിഞ്ഞു മൂന്നാം സ്ഥാനം ഉള്ളൂ❤️❤️❤️❤️
Thanks
Varathan💥💥
Vishnu vijay, sooraj ❤
തിരുവനന്തപുരം മോഡൽ സ്കൂളിൽ എന്റെ അതെ ബാച്ച് ❤
ഷഹബാസ് അമാൻ❤
ഏതു പാട്ട് പാടിയാലും ആ പാട്ട് തന്റെതുമാത്രമാക്കി മാറ്റുന്ന അപൂർവ ഗായകൻ.
❤❤
🖤🖤
Kanchavu
ശരിയാണ് മിഴിയിൽ നിന്നും ഈണം റെക്സ് വിജയൻ ആണ് .
,😍
ജാസി ഗിഫ്റ്റ് പാടിയപ്പോ ആ പഴയ ഓളമാണ് ഓർമ്മവന്നത് 🔥😍
Jazzie Gift super voice...... 💓💓
Crt🥰
Arran ee jazzi pls 🙏
@@shonnan4797 Starting 11:42 & 17:2
@@alenalopez20 manslyda on pode😏
Jassieee arokke vannalum enthokee type song vannalum u r my fvrt❤❤
Uppopante radio instgramil പേജിൽ ഈ പോസ്റ്റ് കണ്ടു ഉടനെ വന്നു search cheythu.... skip ചെയ്യാതെ
..... മുഴുവനുമായി ആസ്വദിച്ചു....
Melodyikalude മഴ
Nchanum 😊
എല്ലാ മ്യൂസിക് ഡയറക്ടർസിനും കീബോർഡ് വായിച്ച സുഷിൻ ആണ് എന്റെ ഹീറോ😍
Innu music director
@@ammaspecial9650annum
കമന്റ് ബോക്സ ജാസി അണ്ണൻ ഫാൻസ് തൂക്കി pever 😍❤️😘
ഓരോ ഒരു രാജാവ്
Annan Pever 😉
Full pever
@@sonugeorge8066 ✌
Poli man
Jassie annan uyir.. This is my cover version ruclips.net/video/Olm-LVEtlq0/видео.html
നേരിട്ട് കേട്ടവരുടെ ആ ഒരു ഭാഗ്യം... 😍😍🔊🔊 സംഗീതം.. ദുനിയാവിലെ സ്വർഗം..
Yaa sathyam 🎵🎼🎶🎶😍
Ith ennu kazhinja program aanu ??
@@najadibrahim3645 - nov 01, 2019
Njaan poyirunnu💃
എന്റെ പൊന്നോ 😲
അത്രയും നേരം പാടിയവരെ പുറകില്ലാക്കി
എത്തി അവൻ എത്തി........... 🙏
Boom 💥ഒറ്റ പേര്
ജാസ്സി bro 🔥....... 🤙
ഷഹബാസ് Amman ✨️🌼
കൂട്ടത്തിലെ ആരും ശ്രദ്ധിക്കാത്ത ഒരു മൊതല് 💫സുഷിൻ ശ്യാം 🎼
Alangad കോട്ടപ്പുറത്താണോ veedu
@@SENPAI-n8n allada ulam para
@@SENPAI-n8n llsorry
@@devadathdevadath8132 Sorry you
Let lmk
M known
Jupppuu l
What a voice... Jassie Gift - a singer with no haters. Love you sir....
❤
Katta simple aanu
💯💥
@@albind2780exactly
❤️
5:38 ഹർഷമായി 🥰🥰❤🎉
8:55 ആരാധികേ 🙂
കണ്ണ് നിറയുന്നു ❤ thankyou all musicians for your efforts and music 🙏🏻
എല്ലാവരും നന്നായി പാടിയിട്ടുണ്ട് ❤പക്ഷെ ഒരാളുടെ പാട്ട് കേൾക്കാൻ വേണ്ടി അമ്പലപ്പറമ്പും പള്ളി പറമ്പിലും പോയിട്ടുണ്ട്. One and only ജാസി sir 😍🙏 ❤
അതാണ് ജാസി ❤️
Enthanu pavathinuu Avasaraghall kittathsthuu…😢
Shahbas. Sir. Super
Anurdhasreeram overtake cheythe nashipichu....
Jasii oru gift thanneya
നിങ്ങളിലൊരുവനായി മാറുവാനാണ് എന്റെയും ആഗ്രഹം.... ഞാൻ ശ്രമിച്ചുകൊണ്ട് ഇരിക്കും, സർവേശ്വരൻ അനുഗ്രഹിക്കുന്നത് വരെ... ❣️❣️❣️
❤👍
Fly behind your dreams 😍💓
Keep going maaanhhh❣️❣️✌🏻✌🏻
All the best brw
Me too bro !
ഇതുകണ്ടതിനു ശേഷം ജാസ്സി ഗിഫ്റ്റ് nte പഴയ songs കേട്ടവരുണ്ടോ? 90's kids നൊക്കെ അവരുടെ ബാല്യകാലം ഓർമപ്പെടുത്തുന്ന കുറച്ചു songs.
ഞാൻ സത്യത്തിൽ കരഞ്ഞു
Nostalgia 😍💞
SathyAm 🔥❤️
കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല still listening in November-2023❤
❤️
ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു എന്റെ ബാല്യം ഇവരാൽ കൊണ്ട് ഒക്കെ സമ്പന്നം ആയിരുന്നു....എന്റെ കുട്ടിക്കാലത്തു ഏറ്റവും അനുകരിച്ചിരുന്നതും jassi sir നെ ആണ്.....proud 90's kid💪💪💪
ഒരു സ്റ്റാറ്റസ് കണ്ട് തേടി വന്നതാണ്.,
ഏജ്‌ജാതി ഐറ്റം..
ഷഹബാസ് അമാൻ ,ബിജിബാൽ & ജാസി ഗിഫ്റ്റ് ..
Njanum🤞ejjaath⚡️🔥
Njnum
ഒരുകാലത്ത് ഒരു തലമുറയെ മൊത്തം പിടിച്ചു കുലുക്കിയ ജാസി അണ്ണന്റെ പാട്ടുകൾക്ക് ഇപ്പോഴും ആ പഴയ വീര്യം പോയിട്ടില്ല.... ഇനി ഒരിക്കലും പോകുകയുമില്ല... 😇❤🥵😍🤩💯💥💢🔥
അതെ അണ്ണൻ തിരിച്ചു വരുമോ 😍
💯
@@alok3517 O0p6o oo
QQ A
വീണ്ടും വീണ്ടും വന്ന് കേള്‍ക്കുന്നവർ ഇവിടെ attendance ഇട്ടിട്ടു പോകു 😌👍🏻
❤
ഒരു സെക്കന്റ് പോലും skip ചെയ്യാതെ കണ്ട ഈ അടുത്ത കാലത്തെ പ്രോഗ്രാം. Loved it❤❤😍
Skip ചെയ്തത് മുഴുവൻ പുറകോട്ടാണ്
Jassi Gift ഒരു സമയത്തു ഉണ്ടാക്കിയ ഓളം അവിടെ ഇരിക്കുന്ന ആർക്കും ഇതുവരെ പറ്റിയിട്ടില്ല എന്നതാണ് വാസ്തവം ✨🧨💯
🔥 romanj
Romanjification
ruclips.net/video/VffCcv9Oz_8/видео.html
Sathyam 4th people oke erangiya samayam😍
Jassieeeeeee💥❤️💥❤️💥❤️💥❤️💥❤️💥❤️💥❤️💥💥❤️💥❤️💥❤️
ഒരു തലമുറയെ മാത്രം പാട്ട് ആസ്വദിക്കാൻ മാത്രം ഉള്ളതല്ല ഡാൻസ് കളിക്കാനും കൂടി ഉള്ളതായ വേദി ആക്കി മാറ്റിയ അനശ്വര ഗായകൻ ജാസ്സി സാറിനു മുന്നിൽ 🙏
2024 September arelum undo ❤
Pinalla❤
Ellarum marichu nee matrame ullu
Daily evide unde 🎉
September 23
സെപ്റ്റംബർ 29 2024
വളരെ ഭാഗ്യം ചെയ്ത മനുഷ്യർ ആണ് മലയാളികൾ.. നമ്മുടെ ഭാഷ.. നമ്മുടെ നാട്.. എത്ര മനോഹരം ആണെന്ന് ഈ നാട് വിട്ട് പ്രവാസിയായി ജീവിക്കുമ്പോൾ മാത്രം മനസിലാകുന്ന സത്യം 😔
Ath malayalikalku matram alla, tamizhanu avante nadannu valuth. Hindi karanu avante nadannu valuth. Ella taram alukalkum swantam Nadu swargam tanne aanu. Atinu malayalikal enno tamizhan enno kannada karan enno ella.
@@sreejithsreelal2756 അതൊക്കെ ആവും, പക്ഷെ നമ്മുടെ culture അത് ഇന്ത്യയിൽ നമുക്ക് മാത്രം അവകാശപ്പെട്ടതാണ് ❤
@@murshidmattummal5037 🗿
@@murshidmattummal5037 yes, tamil people nte culture ath avarku avakashapetatanu, kannada, hindi, northeast people evarkellam culture und ath avarku swantam. That why india is different from other countries. India mixed with different cultures, food etc. Kerala culture matram alla India ye vyatyastam akunne.
അതൊക്കെ പണ്ട് ആയിരുന്നു ബ്രോ .... ഇപ്പൊ എല്ലാവർക്കും വിദേശ രാജ്യങ്ങളിൽ ഒക്കെ സെറ്റിൽ ആയി സായിപ്പിന്റെ പൃഷ്ഠം താങ്ങി ജീവിക്കാൻ ആണ് ഇഷ്ടം
വലിയ star value ഒന്നുമല്ല, പക്ഷെ അവരുടെ കയ്യിൽ ഒരു item ഉണ്ട്
ഒറ്റ പേര്, jassie gift
❤️
jassy uff aggere okke inium orupad ubayogich muthalakanam
❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
Correct 👌👌👍👍 veray leval
💖💖💖💖💖💖💖
രാജാവ് അതാരാണെന് ചോദിച്ചാൽ പറഞ്ഞേരെ....
പേര് : ജാസി ഗിഫ്റ്റ് ❤️
Avn maathram onnum alla settapp
Vappa Bashee
Job kurian💥
Kolaniyo .podey podey jasiyettan Poli .
@@muhsinbasheer4056 neeyethada vaaname
2024 November kelkunavar indo
Aa inndddd brooo
December❤️😊
jassie അണ്ണൻ മൈക്ക് എടുത്ത് പാടാൻ തുടങ്ങിയപ്പോൾ audiencinte reaction യ്യോ രൊമാഞ്ചം 🔥🔥🔥❤❤
പുള്ളിടെ വോയ്സ് തന്നെ വേറെ ഒരു ഫീൽ ആണല്ലേ ...
@@Sandeepks809 athe bro..pulli തെലുങിലും തമിഴിലും kannadayilum ഒക്കെ top റേഞ്ച് ആണ്..
Govind vasantha.... ആരും mention ചെയ്തു കണ്ടില്ല....... melting voice❣️❣️
Sathiyam
Very feel voice
96😍
❤❤❤❤
😍😍😍😘
*ജാസി ഒരു ഗിഫ്റ്റ് തന്നെയാ...🥰🥰😍😍🔥🔥🔥🔥🔥*
എല്ലാവരും പാടി തകർത്തപ്പോൾ
ഗോവിന്ദിന്റെ 'താപങ്ങളെ ' മനസ്സിൽ നിന്ന് പോകാൻ സമ്മതിക്കുന്നില്ല ❤️
sathyam njanum angane aayirunnu.... ithipo njan oru 100amathe thavana aanu kekkunnathu... 😂😂
Go for Pradeep kumar Version ❤️
Adhey
sathyam
എല്ലാരും വന്ന് തകർത്ത പാടി പൊളിച്ച് കൊണ്ടിരിക്കുമ്പോൾ ഒരാൾ ചുമ്മാ simple ആയിട് ജീൻസ് കൈ ഇട്ട് ഒരേ പോളി ആണ്...
യാ മോനെ 🔥🔥🔥
ജാസി ഗിഫ്റ്റ് ✨👌
Recommend this to listen in night !! #mood
സംശയമില്ല! മലയാളക്കരക്ക് കിട്ടിയ ഒരു gift തന്നെയാണ് Jassie Gift 🧡..
👀😌crt
💯
😁
100
Jasiie ne kalum betr Anu Maya nadhi
ബിജിപാൽ..നിങ്ങളുടെ സംഗീതത്തിന് മണ്ണിന്റെ മണവും ശബ്ദത്തിന് തേനിന്റെ മാധുര്യവുമാണ്.
താങ്കളുടെ പ്രിയതമക്ക് ആദരാഞ്ജലികൾ നേരുന്നു.
Loveuu sirr
2024 June il aarenkilum undo
Und und
Yss😌❤
👋
🤩🤩
Every day ❤
അഴകാലിലെ മഞ്ഞച്ചരടിലെ പൂത്താലി....ufff❤️😘😘എവിടാരുന്ന് അണ്ണാ 😘
Annan mass alle❤❤❤
Sathyam
😍😍💯
👌👌❤❤ THE KING....
htps://ruclips.net/video/KS_H1xahDyU/видео.html contest winner 2020
അഴകാലില മഞ്ഞച്ചരടിലെ പൂത്താലി മുഴുവൻ കേൾക്കാൻ ആഗ്രഹിച്ചവരാണ് നമ്മളിൽ ഏറെയും..... ❤️❤️❤️
Cover ingheru padi klkn
Sathyam. Athu kelkan mathramanu nan veendum vannathu
കമന്റ് ബോക്സ് മുഴുവൻ ജാസിച്ചായൻ കൊണ്ട് പോയി.അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം 🥰
Yes
@@sirajpp2591 Jazzie Gift 💜💝
❤️
@@sirajpp2591 ⁿ00000ⁿⁿⁿ∅0ⁿⁿⁿ0ⁿⁿ∅ⁿⁿⁿⁿ
@@sirajpp2591 my
1:02 Beauty lies in simplicity.. best example is the hum in Cherathukal song.. Pure bliss
എന്റെ ജാസിയണ്ണാ.. ! നിങ്ങളെവിടെയാണ് ?ഒരു കാലത്ത് ഇങ്ങേരുണ്ടാക്കിയ ഓളം ❤
Karnatakayil no1 aan
Nille nileee💖🤙🤙🤙
@@afsal6569 really🤩...arinjillya kuttye
Job kurian ഹൈപിച്ചിൽ പകരവെക്കാനാവാത്ത sound❣️❣️❣️
Pazhaya singer shahul hameedinte soundum ayit nalla match
Very trueee fanboyy since 2007
thaalam ketta thott ishtapettath aan
ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് പാട്ട് പാടാൻ ഉള്ള ഒരു കഴിവിനാണ്. പക്ഷെ ഇവർ പാടുമ്പോൾ ഞാൻ പാടുന്നതായി സങ്കല്പിച്ചു സ്വപ്നം കാണും ❣️
സത്യം 😍😍😍
Everyone
Satyam brother enikum nalla estamaan padaan but voice Ella
സത്യാ ബ്രോ 😟
Njan dance kudi manasil angu kalikkum
Iam leaving this comment here because after few months or years if someone likes this comment I will remember this situation 💫
ഈ പാടാൻ അറിയുന്നവർ ഓക്കേ ഏത് ഭാഗ്യവാന്മാർ ആണല്ലെ.
അറിയാതെ മുഴുവനും കണ്ടു പോയി ഒരു രക്ഷയും ഇല്ല
എന്നിട്ടും മതിയാവതോണ്ട് ഇടക്ക് ഇടക്ക് വന്നു നോക്കും 🥰🥰🥰
Me to
Sathyam
So much lovely composition under a single video...
undaakkaan*
Pinnalla 😘😘😘
ബിജിബാൽ അണ്ണൻ മൈക്കെടുത്തപ്പോൾ തന്നെ രോമാഞ്ചിഫിക്കേഷൻ...
ന്റെ പൊന്നേ 💯
Big fan
Buji annnan nte ponnnne
Aarum moshalla
Abdul Azeez TP buji alla biji
കമന്റ് ബോക്സ് പറയും ഇത്രേം പേർക്കിടയിലും ആരെ തിരഞ്ഞാണ് മലയാളികൾ ഇവിടെ വന്നിരിക്കുന്നതെന്ന് 😌
ജാസി ഗിഫ്റ്റ് 🔥😍
What a man 😘😘😘
Jasiiiiiiii
ഞാൻ പറയാൻ വന്ന കമൻ്റ്
@@tijuantony1531 🔥
@@jijoraj2167 ഞാൻ പറഞ്ഞു 😁🤗
ഞാനും
4 വർഷമായി, ഇത് കേൾക്കാതെ എനിക്ക് ഇപ്പോഴും ഉറങ്ങാൻ കഴിയുന്നില്ല .ഈ വീഡിയോ ഒരു വികാരമാണ് ❤🩹
ദേ ആ മൂലയിൽ നിന്ന് keyboard വായിക്കുന്നു best music director 2019 😘😘
❤️❤️sushin shyam
Yes
❣️❣️❣️❣️
Yaya😁
2019 ആണ് ബ്രോ. Psc question vannal ഉത്തരം തെറ്റിക്കണ്ട
11:43 ബാക്കി ആ crowd പറയും ജാസ്സി ഗിഫ്റ്റ് എന്ന മ്യുസീഷ്യന്ടെ റേഞ്ച്...🔥❤️
Uff 😍🌝 jasi sir
He sat silently and then broke out... 🔥 Massive 🔥
പണ്ട് ഇതുപോലെ ജനഹൃദയങ്ങളിലേക്ക് ഇടിച്ചു കയറി വന്ന..സ്വന്തം..!!
JASSIE GIFT ❤️
♥️
❤️
ഈ വീഡിയോ ഇറങ്ങിയത് മുതൽ കാണുന്നതാ... പക്ഷേ ഓരോ തവണയും ഓരോ പാട്ടും excite ചെയ്യിപ്പിക്കുന്നു...🥹✨
ഒരു ലൈവ് പ്രോഗ്രാമിൽ ചെയ്യാൻ പറ്റുന്നതിൻ്റെ മാക്സിമം ഇതിൽ ഉണ്ട്... എല്ലാവരുടെയും THE BEST ഇതിൽ കാണാം... 💞
Ever time favourite video in RUclips... 🥰🤍
പ്രതീക്ഷിച്ചത് പോലെ ഈ കമൻറ് ബോക്സ് മുഴുവൻ സംസാരിക്കുന്നത് ഒരു പേര് മാത്രം മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങൾ ഒരുക്കിയ 💕💕💕ശ്രീ ജാസി ഗിഫ്റ്റ് 💞💞💞💞💞💞💞
ഞാനിപ്പോ ഇത് എത്രാമത്തെ പ്രാവിശ്യം ആണ് കാണുന്നത് എനിക്ക് തന്നെ അറിയില്ല........
എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം......
എന്തായാലും superb🥰😍🤩🥰🥰🥰🥰
Me also nafih
ആരും ഗോവിന്ത് വസന്ത യെ പറയുന്നില്ലല്ലോ. അയാൾ ചുമ്മാ കസറി😍
❤❤❤❤
Heavyy
Kannane kannu compose cheythathu iyal alle
Ayaalude area mathramanu njan skip cheyyunnath
❣️
ആരെങ്കിലും ഇന്ന് ഇപ്പൊ കാണുന്നുണ്ടോ...?
Yes
Undallooo
illa
Yes
ആ..
അഴകാലില full കേക്കണം എന്ന് തോന്നിയ നിമിഷം..പ്രതിഭ jassi sir ❤❤❤ repeat അടിച്ചു കേട്ടതിനു കണക്കില്ല.. എന്താ ഫീൽ . Better than original.
ഫുൾ കേട്ടാൽ കൊള്ളില്ല 😂😂
@@keralafreethinkers2259 onu podo pazhe aripoli song aanu
Eayazhakai enna vari