#ComedyStarsFestival

Поделиться
HTML-код
  • Опубликовано: 15 сен 2024
  • #ComedyStarsFestival മധുരമനോഹര ഗാനങ്ങളുമായി നിങ്ങളുടെ പ്രിയതാരങ്ങൾ
    Watch Comedy Stars Festival 2024 on Hotstar - www.hotstar.co...
    Song - Thoomanjin Nenjilothungi, Vaakapoo Maram, Kili Chilachu Kilukile, Nilavinte Neelabhasma, Kilukil Pambaram
    Label - Millennium Musics
    #ComedyStarsFestival #ComedyStars #Asianet #MAA

Комментарии • 526

  • @nourin723
    @nourin723 16 дней назад +634

    Shajon 👍🏻👍🏻👍🏻👍🏻ശെരിക്കും ഞെട്ടിച്ചു 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @sanaljohnson7196
    @sanaljohnson7196 13 дней назад +339

    ഏത് കൊട്ടെഷനും പിടിക്കും കലാഭവന്റെ പ്രൊഡക്ടുകൾ 👌👌❤️

    • @faist3556
      @faist3556 12 дней назад

    • @mummyme4234
      @mummyme4234 6 дней назад +2

      Satyam , missing good old Kalabhavan

  • @shyamprasadam
    @shyamprasadam 11 дней назад +134

    ഷാജോൺ, നവാസ് എന്നീ പേരിനു മുമ്പിൽ.. കൊമ്പന് നെറ്റിപ്പട്ടം ചാർത്തിയതുപോലെ മറ്റൊരു പേരുണ്ട്.... കലാഭവൻ ..

  • @vpr3167
    @vpr3167 14 дней назад +397

    കലാഭവൻ ഷാജോൺ കോമഡിയിലും വില്ലൻ വേഷങ്ങളിലും തകർത്ത് അഭിനയിക്കുന്നതേ കണ്ടിട്ടുള്ളൂ..നല്ലൊരു ഗായകൻ കൂടിയാണെന്ന് ഇപ്പോഴാണ് അറിയുന്നത്..
    The complete artist..

    • @meenumathew4576
      @meenumathew4576 13 дней назад +8

      He is a good dancer also

    • @ajscrnr
      @ajscrnr 12 дней назад +6

      Babu Antony ചേട്ടനും ഞെട്ടിച്ചിട്ടുണ്ട്..

    • @saudar82
      @saudar82 12 дней назад +4

      ഇതും അഭിനയം തന്നെ 😂 lip syncing

    • @Dreamitouch
      @Dreamitouch 11 дней назад +3

      @@saudar82 appo paadiyath aaraanu?

    • @SunithaAp-to2gx
      @SunithaAp-to2gx 11 дней назад

      Filmil oke patt padiyitund.

  • @akashpt3290
    @akashpt3290 12 дней назад +84

    കലാഭവനിലൂടെ കടന്ന് വന്നവരാണ് ഇതിൽ പലരും, ഈ വീഡിയോ അവസാനിക്കുമ്പോൾ, മണിച്ചേട്ടനെ ഓർക്കാത്ത ആരും കാണില്ല ഇന്നും അദ്ദേഹത്തിന്റെ പട്ടിലൂടെ ജീവിചിരിക്കുന്നു നമ്മുടെ മനസ്സിൽ .......
    നമ്മുടെ സ്വന്തം - കലാഭവൻ മണി

  • @vidyavidhu6014
    @vidyavidhu6014 15 дней назад +1717

    Insta reels kandu vannavar.....

    • @libinlouis8668
      @libinlouis8668 14 дней назад +1

      Yes bro

    • @akhilvs8020
      @akhilvs8020 14 дней назад +2

      Yes

    • @suru8961
      @suru8961 14 дней назад +10

      ഇത്തിരി കഷ്ടപ്പെട്ട് കണ്ടുപിടിക്കാൻ

    • @hafihashi4318
      @hafihashi4318 14 дней назад +1

      Yes

    • @reshmasatheesh8459
      @reshmasatheesh8459 14 дней назад

      ഞാനും ​@@suru8961

  • @navajeevanns7286
    @navajeevanns7286 15 дней назад +250

    കലാഭവൻ നവാസ്.... 🔥പൊളിച്ചു.. ഷാജോൺ ചേട്ടന്റെ പാട്ടും അടിപൊളി.. സ്റ്റാർ മാജിക്.. മറ്റു കോമഡി ഷോകളിൽ പാടിയത് കേട്ടത് കൊണ്ട് അറിയാം ഷാജോൺ ചേട്ടന്റെ സ്കിൽ... ശരിക്കും ഞെട്ടിച്ചത് നവാസ് ഇക്കാ.. എജ്ജാതി ഫീൽ...

    • @Jijoms018
      @Jijoms018 12 дней назад +1

      Shajohn❤🔥🔥🔥

    • @sandeeptashok976
      @sandeeptashok976 9 дней назад

      Iyalda vere channels ile prgm nokiyaal ariyam singing ranje ❤

  • @shoibnezn8490
    @shoibnezn8490 14 дней назад +141

    എത്രവലിയ institute അയിരുന്നല്ലെ കലാഭവൻ ..ഇന്നതൊക്കെ വെറും ഓർമ്മകൾമാത്രം 🥹

    • @kannanpozhikkara
      @kannanpozhikkara 13 дней назад +2

      കലാഭവൻ മണ്ഡലം ഇന്ന് പ്രവർത്തിക്കുന്നില്ലേ??? 😢😢

    • @shoibnezn8490
      @shoibnezn8490 12 дней назад

      @@kannanpozhikkara ഇല്ല

    • @hardikpandian1281
      @hardikpandian1281 11 дней назад +1

      Ippo aaru pokana kalabhavanil okke ? Athokke anyam ninnu poyikaanum

  • @hashicheppujass8546
    @hashicheppujass8546 17 дней назад +176

    ഷാജോൺ.
    നവാസ് 👌🏻👌🏻

  • @Nadan.pattukal
    @Nadan.pattukal 15 дней назад +141

    ഷാജൺ ചേട്ടന്റെ പാട്ട് ഒരു രക്ഷയുമില്ല ❤ എന്തൊരു ഫീൽ

  • @arjunarjun981
    @arjunarjun981 13 дней назад +115

    കലാഭവൻ നവാസ് വേറെ ലെവൽ. 👍👍👍

  • @kannanpozhikkara
    @kannanpozhikkara 13 дней назад +91

    ഇൻസ്റ്റയിൽ കണ്ടപ്പോൾ മുതൽ youtubeil തപ്പികൊണ്ടിരിക്കുകയായിരുന്നു 👍👍👍👌👌👌💯💯💯

  • @parambilgoat9309
    @parambilgoat9309 14 дней назад +85

    നവാസ്, shajon വേറെ ലെവൽ പെർഫോമൻസ്

  • @harshadmp7405
    @harshadmp7405 15 дней назад +107

    ഇവർ എല്ലാവരും നല്ല ഗായകരാണെന്നു കൂടി തെളിയിച്ചു 👍👍

  • @shaheerbabu08
    @shaheerbabu08 13 дней назад +34

    എന്റെ പൊന്നോ ഷാജോൺ ചേട്ടൻ ഒരു രക്ഷയുമില്ല അടിപൊളി വോയിസ്‌ same നവാസിക്ക ഒന്നും പറയാനില്ല ❤️❤️ഇവർക്കൊക്കെ ഇങ്ങനെ കഴിവ് ഉണ്ടെന്ന് അറിഞ്ഞില്ല 🥰🥰

  • @JishnuThampi-o1o
    @JishnuThampi-o1o 11 дней назад +42

    കലാഭവൻ എന്ന നെറ്റിപ്പട്ടം അങ്ങനെ വെറുതെ കിട്ടുന്നതല്ല എന്ന് മനസിലായി 🫰🏻💥

  • @akhilprasad9417
    @akhilprasad9417 11 дней назад +19

    3:06 ഏറെ ഇഷ്ടപെട്ട ഗാനം കിളി ചിലച്ചു ❤️❤️ ഒട്ടും പ്രതീകച്ചില്ല ഈ ഗാനം നദിർഷാ അസ്സലായി പാടി 😍

  • @saframez3721
    @saframez3721 14 дней назад +44

    തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
    തേനോലും സാന്ത്വനമായി ആലോലം കാറ്റ്
    സന്ധ്യാ രാഗവും തീരവും വേർപിരിയും വേളയിൽ
    എന്തിനിന്നും വന്നു നീ പൂന്തിങ്കളേ.. ( തൂമഞ്ഞിൻ )
    പൂത്തു നിന്ന കടമ്പിലെ പുഞ്ചിരിപ്പൂ മൊട്ടുകൾ
    ആരാമപ്പന്തലിൽ വീണു പോയെന്നോ
    മധുരമില്ലാതെ നെയ്ത്തിരി നാളമില്ലാതെ
    സ്വർണ്ണ മാനുകളും പാടും കിളിയുമില്ലാതെ
    നീയിന്നേകനായ് എന്തിനെൻ മുന്നിൽ വന്നു
    പനിനീർ മണം തൂകുമെൻ തിങ്കളേ... ( തൂമഞ്ഞിൻ )
    കണ്ടു വന്ന കിനാവിലെ കുങ്കുമ പൂമ്പൊട്ടുകൾ
    തോരാഞ്ഞീ പൂവിരൽ തൊട്ടു പോയെന്നോ
    കളഭമില്ലാതെ മാനസഗീതമില്ലാതെ
    വർണ്ണ മീനുകളും ഊഞ്ഞാൽ പാട്ടുമില്ലാതെ
    ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളിൽ
    എതിരേൽക്കുവാൻ വന്നുവോ തിങ്കളേ.. ( തൂമഞ്ഞിൻ)

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 15 дней назад +45

    എല്ലാരും നന്നായി പാടി.. 🙌🏻✨ ഷാജൺ & നവാസ് ഇവരുടെ പാട്ട് അധികം കേൾക്കാത്തത് കൊണ്ട്‌ സർപ്രൈസ് ആയി 😍👌🏻

  • @WeekendStories
    @WeekendStories 13 дней назад +40

    Kalabhavan Shajon 1:02 🎉❤

  • @fazilbinhamzahamza7396
    @fazilbinhamzahamza7396 9 дней назад +5

    എത്ര തവണ കേട്ടു എന്നറിയില്ല ബട്ട്‌ ഓരോ തവണ കേൾക്കുമ്പോഴും അതിന്റെ ഫീൽ കൂടി കൂടി വരുന്നു shajon🔥

  • @silpapramod1487
    @silpapramod1487 13 дней назад +66

    ഒന്നും കൂടുതലും ഇല്ല ഒന്നും കുറവുമില്ല ❤️ കേട്ടിരുന്നു പോകുന്നു

  • @akbarsha333
    @akbarsha333 17 дней назад +131

    2:06 കലാഭവൻ നവാസ് 🤍

  • @mallus7376
    @mallus7376 13 дней назад +32

    കലാഭവൻ എന്ന പേര് സുമ്മാവാ ❤️

  • @cinemacafe_
    @cinemacafe_ 14 дней назад +81

    ഇപ്പോ ഇൻസ്റ്റയിൽ ഷാജോൺചേട്ടനാണ് ട്രെൻഡ് ❤

  • @RSMIN-m5l
    @RSMIN-m5l 13 дней назад +15

    എന്തൊരു ഫീലാണ് പഴയ പാട്ടുകൾ കേൾക്കാൻ ❤

  • @hashimhussain2379
    @hashimhussain2379 4 дня назад +2

    കലാഭവൻ ഷാജോൺ.. വൗ.. നല്ല സൗണ്ട്.. മനോഹരമായി പാടി 😍👌🏻👍🏻

  • @aamirokzzz
    @aamirokzzz 12 дней назад +11

    ഷാജൻ പൊളിച്ചു ഇങ്ങെനെ പാടും എന്ന് അറിഞ്ഞില്ല എങ്ങും കണ്ടിട്ടും ഇല്ല... എന്തായാലും പൊളി..... ❤️❤️

    • @shan6566
      @shan6566 8 дней назад

      ഷാജൻ ആരാ?

  • @Kathu1961
    @Kathu1961 12 дней назад +15

    Wow,super, ഷാജോൺ,navas,prajod,nadarsha സൂപ്പർ🎉🎉

    • @ASS_A_SSIN
      @ASS_A_SSIN 9 дней назад

      Prajod padiyillallo 😅

  • @MrSreeragmohan
    @MrSreeragmohan 13 дней назад +12

    Shajon anna… evidayirunu ithra kalam… enthoru sound aanu bhai… very much soothing to hear u singing… best in this group 😍😍😍😍😍

  • @sajukasaju6248
    @sajukasaju6248 13 дней назад +19

    Shajon & Navas vere level...😊

  • @jerlinashly7296
    @jerlinashly7296 15 дней назад +15

    OMG shajon chettan oru rakshayillatto.. Enthu rasamayittannu padunnathu.. Long way to go..

  • @jijeeshjiju6630
    @jijeeshjiju6630 13 дней назад +18

    നവാസ്.. ഷാജോൺ 🔥🔥🔥🔥🔥🔥🔥🔥🔥❤❤❤

  • @Aparna_Remesan
    @Aparna_Remesan 14 дней назад +31

    ലാസ്റ്റത്തേ കിലുകിൽ പമ്പരം വേറേ level❤️🥰 coordination super

    • @Shafee12372
      @Shafee12372 12 дней назад

      നീ ഇപ്പോഴും ഉണ്ടോ

  • @sanal9780
    @sanal9780 13 дней назад +11

    Orchestra lifted everything to another level🔥

  • @vandananair3465
    @vandananair3465 12 дней назад +21

    നവാസ് ആണ് ഞെട്ടിച്ചത് 🤩🤩🤩🤩

  • @dipudivakarandivakaran3605
    @dipudivakarandivakaran3605 11 дней назад +8

    കലാഭവന്റെ ടീംസ് അല്ലേ..ഇവിടെ ഏത് ഐറ്റവും എടുക്കും🥰🥰🥰

  • @fahadcraftart2431
    @fahadcraftart2431 13 дней назад +5

    എന്റെ fvt song മനോഹരമായി ❤ഷാജോൺ ❤🌹🥰👌🏻👌🏻👌🏻

  • @josyvarghese7763
    @josyvarghese7763 15 дней назад +10

    Full വീഡിയോ disney hotstar ഇൽ ഉണ്ട്.. എല്ലാവരും നന്നായി പാടി

  • @MrVirgo1967
    @MrVirgo1967 8 дней назад +2

    Shajon my dear what a awesome rendering, your voice is superb too
    Please keep singing 🎉

  • @brute5040
    @brute5040 12 дней назад +5

    Ellaavarum njettichu👌🏻♥️ orchestra mind blowing 🔥

  • @jishnuks007
    @jishnuks007 14 дней назад +6

    എല്ലാവരും നന്നായി ആസ്വദിച്ചു പാടുന്നു ❤️❤️❤️

  • @Nadhunadish-ub7wy
    @Nadhunadish-ub7wy 11 дней назад +2

    😳😳😳😳😳😳shajon ചേട്ടൻ ഇത്രയും പ്രതീക്ഷിച്ചില്ല നല്ല വോയിസ് omg 👍👍👍👍👍

  • @ansarmohammedmohammed9363
    @ansarmohammedmohammed9363 17 дней назад +19

    SHAJAHON & NAWAZ BRO SUPER ❤❤❤❤❤❤❤❤❤❤

  • @Ubaiznou
    @Ubaiznou 13 дней назад +8

    Navas and shajon chettan wow❤

  • @l_u_c_k_y......7949
    @l_u_c_k_y......7949 14 дней назад +15

    Miss u kalabhavan mani chettan❤😢

  • @suryasurya5373
    @suryasurya5373 10 дней назад +2

    പൊളിച്ചു.❤❤ഷാജോൺ ചേട്ടാ എന്താ ഫീൽ 👌🏾👌🏾👌🏾👌🏾

  • @anumathur6682
    @anumathur6682 9 дней назад +3

    വെറും ഷാജോൺ അല്ല... അങ്ങേരു കലാഭവൻ ഷാജോനാണ് 🥰

  • @valsalasunder5726
    @valsalasunder5726 17 дней назад +12

    Ellam super songs

  • @baijukutti
    @baijukutti 10 дней назад +2

    എല്ലാവരും തകർത്തു 👏👏...❤❤❤

  • @user9876-g5s
    @user9876-g5s 10 дней назад +2

    കലാഭവൻ അതൊരു വല്ലാത്ത സംഭവം തന്നെയാണ്.. ഇതുപോലെ പേരിന് മുന്നിൽ ആ നെറ്റിപ്പട്ടം ചാർത്തിയ എത്രയോ കലാകാരന്മാർ. എന്നാൽ ഏത് ഐറ്റവും എടുക്കുന്ന രണ്ടു വ്യക്തികളെ എടുത്തു പറയേണ്ടതുണ്ട് അതിലൊരാൾ ഇന്നില്ല...
    കലാഭവൻ മണി ❤️
    കലാഭവൻ ജയറാം ❤️

  • @varshapaulson1467
    @varshapaulson1467 15 дней назад +13

    Nawas ……. Super

  • @rameshck1329
    @rameshck1329 4 дня назад

    കലാഭവൻ ഷാജോൺ ഇത്രയും നല്ല ഗായകനാണെന്ന് ഇപ്പോഴാണ് അറിയുന്നത്. വളരെ നല്ല ശബ്ദം ❤❤❤

  • @nikhilchaaru2880
    @nikhilchaaru2880 12 дней назад +5

    സഹദേവൻ സാർ ഞെട്ടിച്ചല്ലോ 😂👌🔥

  • @mArtin-tx1kv
    @mArtin-tx1kv 7 дней назад

    കലാഭവൻ നവാസ് എന്റെ favourite artist എത്ര നല്ല പാട്ട്...ഇപ്പോഴും എത്ര സുന്ദരൻ...❤

  • @viveknster
    @viveknster 12 дней назад +9

    എല്ലാവരും പാടി എങ്കിലും ഒരു സത്യം മറച്ച് വെച്ചത് ശരിയല്ല... ഇവരുടെ പാട്ട് നേരത്തേ റെക്കോർഡ് ചെയ്തതാണ്. ഔർക്കസ്ട്ര ലെെവാണ്. പാട്ട് നേരത്തെ പാടി ഫിൽട്ടറിട്ട് എല്ലാവരുടേയും ശബ്ദം വൃത്തിയാക്കിയ ശേഷം ആ പാട്ടുകൾ പ്ലേ ചെയ്യുകയാണ്.. ഓർക്കസ്ട്ര ലെെവായി വായിച്ചത് കൊണ്ടും 7പേരും നല്ല സ്റ്റേജ് പ്രസൻസോട് കൂടി ചുണ്ടനക്കിയത് കൊണ്ടും ഇത് പക്കാ ലെെവ് ഫീൽ തന്നു...
    ഏതായാലും എല്ലാവർക്കും അഭിനന്ദനങ്ങൾ...

  • @anvikamol8825
    @anvikamol8825 15 часов назад

    Daily oru 3 time eangilum eaduthu kannadachu kelkkum oru vallatha feel aanu

  • @abhijithsr6103
    @abhijithsr6103 12 дней назад +5

    നവാസ് ❤️👌 പാട്ട് 🔥

  • @suneeshv.s5598
    @suneeshv.s5598 12 дней назад +8

    പ്രജോദ് നല്ല ഗായകനാണ്. സോളോ കൊടുക്കാത്തത് ശരിയായില്ല. ഷാജോൺ സൂപ്പർ

  • @mango5906
    @mango5906 14 дней назад +17

    സ്റ്റാർ മാജിക്കിൽ കിഷോർ ചേട്ടൻ ഷാജോൺ പാടിയ പാട്ട് പടിയിരുന്നു.. ദാസേട്ടൻ പാടിയതിനേക്കാൾ ഫീൽ ഉണ്ടായിരുന്നു അതിന്
    ❤️❤️❤️.. ഷാജോൺ ചേട്ടനും നന്നായി പാടി 😍😍

    • @akhilrpalackal9171
      @akhilrpalackal9171 6 дней назад

      താങ്കൾ ഇവിടം കൊണ്ട് കേട്ടു എന്ന് അറിയില്ല ആ പാട്ടിന്റെ അനുപല്ലവി ചരണം ബേസിക് ട്യൂൺ തെറ്റിച്ചാണ് കിഷോർ പാടിയത് പോയി ദാസേട്ടൻ പാടിയത് കേട്ടു നോക്കൂ

  • @ffcrazygamer2904
    @ffcrazygamer2904 5 дней назад

    ഞാൻ ആദ്യമായി കേൾക്കുനിന്നു ❤ഒരു പാട് ഒരു പാട് ഇഷ്ടപെട്ടു നന്നായി പാടി പൊളിച്ചു

  • @nehadayunus8006
    @nehadayunus8006 11 дней назад +2

    Shaajon 😮… itra nalla singer…….kalabhavan navas , nadirshah okke we know them….. class team performance

  • @reenageorge5119
    @reenageorge5119 День назад +1

    ❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌മുത്തുമണികളേ superb🌹🌹

  • @bibinjoseph6198
    @bibinjoseph6198 58 минут назад

    യഥാർത്ഥ കലാകാരൻ❤

  • @regithomas123
    @regithomas123 11 дней назад +2

    Congratulations ❤all Nostalgia I back in kerla life Child hood

  • @sreerajak9006
    @sreerajak9006 3 дня назад +1

    കലാഭവൻ ♨️

  • @Aaa-wo8jn
    @Aaa-wo8jn 13 дней назад +8

    Shajon chettan , navaska, nadirsha ikka polichu adakki…chillumpoli ❤❤❤❤

  • @sonasadasivan3099
    @sonasadasivan3099 13 дней назад +12

    Shajon10/10
    Navas10/10

  • @AjayMs-rn4cn
    @AjayMs-rn4cn 13 дней назад +1

    ❤❤❤❤❤സൂപ്പർ എല്ലാവരും നന്നായി പാടി

  • @parak5235
    @parak5235 12 дней назад +3

    ഈ ചെങ്ങായി ഫുൾ ഓപ്ഷനാണ്ലെ കലയിൽ ❤

  • @diljiththrisivaperoor1088
    @diljiththrisivaperoor1088 5 дней назад

    സത്യം കലാഭവൻ അത് അങ്ങനെ ചുമ്മാ ഒരാൾക്കും കിട്ടില്ല 🔥🔥🔥... കലാഭവൻ മണി 😔😔😔

  • @akhilaas146
    @akhilaas146 15 дней назад +3

    Ellarum adipoli aayt padunn❤

  • @user-hc9ip1ek6g
    @user-hc9ip1ek6g День назад

    സൂപ്പർ ❤️❤️❤️

  • @Mallucodmobile
    @Mallucodmobile 14 дней назад +3

    Ivarude idayil adipoli gayakarum und 😍

  • @Chacko-bx9py
    @Chacko-bx9py День назад

    ഷാജൺ സർ നമിക്കുന്നു സൂപ്പർ

  • @nostalgic511
    @nostalgic511 6 часов назад

    ഷാജോൺ ഒരു രക്ഷേം ഇല്ല ട്ടോ

  • @AravindhR0
    @AravindhR0 10 дней назад +1

    No Words❤😮

  • @madhuck3785
    @madhuck3785 13 дней назад +1

    Ellavrum polichu 🎧😍👍👍👍

  • @ancyjoseph7410
    @ancyjoseph7410 7 дней назад +1

    Awesome ❤❤❤

  • @ArunKumar-ue5xv
    @ArunKumar-ue5xv 10 дней назад +1

    Shajon and Navas....great talents and great voice

  • @Mesaranraju
    @Mesaranraju 11 дней назад +2

    അമ്പോ എന്നാ ഒരു ഫീലാ 💙🥰💙

  • @ranju5659
    @ranju5659 7 дней назад +1

    സൂപ്പർ 🎉

  • @user-ef7qc8lp5o
    @user-ef7qc8lp5o 4 дня назад

    എല്ലാരും സൂപ്പർ കഴിവ് ആണ് ഒരു രെക്ഷ ഇല്ല ❤❤❤❤😊😊😊😊😊

  • @myhubbysworld66
    @myhubbysworld66 15 дней назад +1

    എല്ലാവരും മനോഹരം ആയി പാടി ❤

  • @cineframe5718
    @cineframe5718 12 дней назад +3

    Shajon & bibin ✨️✌🏼👌🏼

  • @mitzz06
    @mitzz06 8 дней назад +1

    Oh god! Kalabhavan Shajon & Nelsan rocked

  • @akhilravi9
    @akhilravi9 12 дней назад +1

    തകർപ്പൻ

  • @afaworld8649
    @afaworld8649 4 дня назад

    ഷാജോൺ നവാസ് ഒരു രക്ഷയില്ല ❤

  • @BinsidhaLubaib
    @BinsidhaLubaib 4 дня назад

    Sharon chettande insta reel kand vannadan but Navaska padeedh kettapo avden shockaaayi poyadh .. super 🔥

  • @user-uh3pz1gu7y
    @user-uh3pz1gu7y 4 дня назад

    Vera level brother

  • @joycejoy9759
    @joycejoy9759 11 дней назад +1

    Gracefully sung! ❤

  • @abykuttan22
    @abykuttan22 14 дней назад +2

    Beautiful Shajon, It hurts somewhere 😢

  • @maneshcm9280
    @maneshcm9280 14 дней назад +3

    Shajon chetta,Navas ikka 🥰❤️

  • @KrishnanKutty-q5j
    @KrishnanKutty-q5j 8 дней назад

    My dear shajoon what a talent , voice too superb

  • @stephy7333
    @stephy7333 15 дней назад +2

    Wow... Suuupperrrrr❤❤❤❤

  • @therudra1474
    @therudra1474 11 дней назад +7

    ഇൻസ്റ്റയിൽ റീൽസ് കണ്ടു തിരഞ്ഞു വന്നവർ....

  • @hiranchanga6328
    @hiranchanga6328 15 дней назад +4

    Navas nalla feel sound ❤

  • @VaishnaviVp-ze4bb
    @VaishnaviVp-ze4bb 10 дней назад

    Sir itrem nannayi padumayirunno!!!
    Superb😊❤

  • @shyameshshyamesh1240
    @shyameshshyamesh1240 6 дней назад

    കലാഭവൻ ആ ഒറ്റ പേര് മതി ഷാജോൺ എന്നാ ആളെ അളക്കാൻ❣️❣️❣️❣️❣️

  • @shalkarthi1908
    @shalkarthi1908 8 дней назад

    കരതെറ്റാതെ വിളികാം കലാകാരൻ എന്ന് 🙏🏼🙏🏼